id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1208-s1
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആറു സ്വർണം നേടുന്ന ആദ്യ വനിതാ എന്ന നേട്ടം ആണ് മേരി കോം കരസ്ഥമാക്കിയത് .
[ { "start": 75, "end": 83, "label": "person" } ]
mal_1208-s2
സെമിയിൽ നോർത്ത് കൊറിയയുടെ കിം ഹ്യാങ് മിയെ ആണ് മേരി പരാജയപ്പെടുത്തിയത് .
[ { "start": 8, "end": 21, "label": "country" }, { "start": 26, "end": 39, "label": "person" } ]
mal_1208-s3
48 കിലോ ഫ്ളൈവൈറ്റിൽ ആണ് മേരികോം സ്വർണം നേടിയത് .
[ { "start": 0, "end": 7, "label": "measurement / weight category" } ]
mal_1208-s4
മേരി കോമിന് പുറമെ ഇന്ത്യയുടെ തന്നെ സോണിയ ചാഹലും ചാമ്പ്യൻഷിപ്പിൽ ഇന്ന് ഫൈനൽ നേരിടുന്നുണ്ട് .
[ { "start": 35, "end": 47, "label": "person" } ]
mal_1208-s5
57 കിലോ വിഭാഗത്തിൽ ആണ് സോണിയ മത്സരിക്കുന്നത് .
[ { "start": 0, "end": 7, "label": "measurement / weight category" } ]
mal_1208-s6
ഉത്തര കൊറിയയുടെ സണ് ഹ്വാ ജോയെ പരാജയപ്പെടുത്തിയാണ് അവൾ ഫൈനലിൽ പ്രവേശിച്ചത് .
[ { "start": 0, "end": 11, "label": "country" }, { "start": 16, "end": 29, "label": "person" } ]
mal_1208-s7
സോണിയയുടെ അരങ്ങേറ്റ ചാമ്പ്യൻഷിപ്പ് ആണിത്.
[ { "start": 10, "end": 34, "label": "event" } ]
mal_2047-s0
മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ തന്റെ പത്നി മുംതാസിന്റെ (Mumtaz Mahal) സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ആഗ്രയിലെ യമുനാ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന താജ്മഹൽ (Taj Mahal).
[ { "start": 25, "end": 31, "label": "person / mughal emperor" }, { "start": 103, "end": 107, "label": "location / city" }, { "start": 112, "end": 121, "label": "river" }, { "start": 146, "end": 153, "label": "cultural reference / monument" } ]
mal_2047-s1
താജ്മഹൽ സന്ദർശിക്കാൻ ലോകരാജ്യങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് എത്താറുള്ളത് .
[ { "start": 0, "end": 7, "label": "cultural reference / monument" } ]
mal_2047-s2
ഇപ്പോഴിതാ ഷാജഹാൻ (Shah Jahan) തന്റെ പ്രിയ പത്നിയുടെ സമരണയ്ക്കായി താജ്മഹൽ നിർമിച്ചതുപോലെ തന്നെ മദ്ധ്യപ്രദേശിലുള്ള ആനന്ദ് ചോക്സെ എന്ന വ്യക്തി തന്റെ പ്രിയതമയ്ക്കായി താജ്മഹലിന് സമാനമായ ഒരു വീട് പണിത് സമ്മാനിച്ചിരിക്കുകയാണ് .
[ { "start": 10, "end": 16, "label": "person / mughal emperor" }, { "start": 65, "end": 72, "label": "cultural reference / monument" }, { "start": 113, "end": 126, "label": "person" } ]
mal_2047-s3
മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിൽ നിന്നുള്ള ആനന്ദ് ചോക്സെ ആണ് തന്റെ ഭാര്യക്ക് വേണ്ടി താജ്മഹൽ എന്ന സ്മാരകത്തിന്റെ പകർപ്പ് അതേപോലെ നിർമ്മിച്ച് വ്യത്യസ്തനായിരിക്കുന്നത് .
[ { "start": 16, "end": 31, "label": "district" }, { "start": 45, "end": 58, "label": "person" }, { "start": 86, "end": 93, "label": "cultural reference / monument" } ]
mal_2047-s4
പ്രിയതമയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി, ഷാജഹാൻ മുംതാസിന് മനോഹരമായ സ്മാരകം നിർമ്മിച്ചത് പോലെ തന്നെ ആനന്ദ് ചോക്സെയും തന്റെ ഭാര്യയ്ക്ക് വേണ്ടിയാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത് .
[ { "start": 41, "end": 47, "label": "person / mughal emperor" }, { "start": 99, "end": 112, "label": "person" } ]
mal_2047-s5
ഷാജഹാന്റെ ഭാര്യ മുംതാസ് മരിച്ച തന്റെ ജന്മനാട്ടിൽ എന്തുകൊണ്ട് താജ്മഹൽ നിർമ്മിച്ചില്ലെന്നും പകരം ആഗ്രയിൽ നിർമ്മിച്ചത് എന്തുകൊണ്ടാണെന്നും ചോക്സെ എപ്പോഴും ചിന്തിക്കുമായിരുന്നു .
[ { "start": 16, "end": 23, "label": "person" }, { "start": 61, "end": 68, "label": "cultural reference / monument" }, { "start": 95, "end": 99, "label": "location / city" } ]
mal_2047-s6
ഇതിനെ തുടർന്നാണ് തന്റെ ഭാര്യയോടുള്ള സ്നേഹത്തിന്റെ നിലനിൽക്കുന്ന സ്മാരകമായി ബുർഹാൻപൂരിൽ താജ്മഹലിന് സമാനമായ വീട് നിർമ്മിച്ച് ഭാര്യയ്ക്ക് തന്നെ സമ്മാനിക്കാൻ ആനന്ദ് ചോക്സെ തീരുമാനിച്ചത് .
[ { "start": 154, "end": 167, "label": "person" } ]
mal_2047-s7
കല്ലിലെ കൊത്തുപണികളും മറ്റും താജ്മഹലിനെ അനുകരിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത് .
[ { "start": 0, "end": 17, "label": "techniques" } ]
mal_2047-s9
Also Read-Cleanest Cities In India | ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായതെങ്ങിനെ?
[ { "start": 10, "end": 34, "label": "list/ranking" }, { "start": 37, "end": 42, "label": "city" } ]
mal_2047-s11
4 കിടപ്പുമുറികളുള്ള ഒരു ആഡംബര വീടാണ് പ്രിയതമയോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ആനന്ദ് ചോക്സെ നിർമ്മിച്ചത് .
[ { "start": 77, "end": 90, "label": "person" } ]
mal_2047-s16
29 അടി ഉയരമുള്ള താഴികക്കുടവും വശങ്ങളിൽ താജ്മഹൽ പോലുള്ള ഗോപുരങ്ങളും ഉള്ള ഈ വീട് താജ്മഹലിന്റെ യഥാർത്ഥ ഭംഗി വിളിച്ചോതുന്നു .
[ { "start": 0, "end": 6, "label": "measurement" }, { "start": 39, "end": 46, "label": "cultural reference / monument" } ]
mal_2047-s17
വീടിന്റെ ഫ്ലോറിംഗിനായുള്ള വസ്തുക്കൾ രാജസ്ഥാനിലെ മക്രാനയിൽ നിന്നാണ് വാങ്ങിയത്.
[ { "start": 48, "end": 54, "label": "place in rajasthan" } ]
mal_1926-s0
ഞായറാഴ്ച നടന്ന പരമ്പരയിലെ രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചതിന് ശേഷം വിരാട് കോഹ്ലിയുടെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി വളരെ, മികച്ചതായിരുന്നു .
[ { "start": 0, "end": 8, "label": "day of the week" }, { "start": 15, "end": 21, "label": "sports event series" }, { "start": 26, "end": 37, "label": "sports event" }, { "start": 58, "end": 64, "label": "country" }, { "start": 99, "end": 112, ...
mal_1926-s2
ഒരു സ്ട്രീറ്റ്-സ്മാർട്ട് ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ, ഓൾറൗണ്ടർ എപ്പോഴും മറ്റുള്ളവരെക്കാൾ മികച്ചവൻ ആണെന്ന് പരിശീലകൻ പറഞ്ഞു .
[ { "start": 25, "end": 36, "label": "sport" }, { "start": 59, "end": 67, "label": "role" } ]
mal_1926-s3
ക്യാപ്റ്റൻ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, ഇന്ത്യ ന്യൂസ് സ്പോർട്സിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ശർമ്മ പറഞ്ഞു .
[ { "start": 23, "end": 38, "label": "persons / cricket player" }, { "start": 71, "end": 77, "label": "country" } ]
mal_1926-s4
“ അദ്ദേഹം വളരെ പോസിറ്റീവ് ക്യാപ്റ്റനാണ് . വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവൻ സ്വയം മുന്നിൽ നിൽക്കുന്നു . ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നില്ല . അവന്റെ ചിന്താ പ്രക്രിയ വളരെ മികച്ചതാണ്, മാത്രമല്ല കളി നന്നായി മനസ്സിലാക്കുകയും ചെയ്യുന്നു . അവൻ ഒരു സ്ട്രീറ്റ് -സ്മാർട്ട് ക്രിക്കറ്റ് കളിക്കാരനാണ്...
[ { "start": 296, "end": 307, "label": "sport" } ]
mal_1926-s7
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ അയർലൻഡ്, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവയ്ക്കെതിരെ ടി20 ഐ പരമ്പര വിജയങ്ങൾ നേടിയിട്ടുണ്ട്.
[ { "start": 28, "end": 34, "label": "country" }, { "start": 35, "end": 42, "label": "location / country" }, { "start": 44, "end": 54, "label": "location / country" }, { "start": 56, "end": 64, "label": "location / country" }, { "start": 82, "end...
mal_1266-s0
ബംഗളൂരു: മലയാളി താരം ആഷിഖ് കുരുണിയന് ഇനി ബംഗളൂരു എഫ്സിയിൽ തിളങ്ങും.
[ { "start": 0, "end": 7, "label": "location / city" }, { "start": 21, "end": 36, "label": "person" }, { "start": 41, "end": 54, "label": "organization / sports club" } ]
mal_1266-s1
എഫ്സി പൂന സിറ്റിയില്നിന്നാണ് ആഷിഖ് ബംഗളൂരുവിന്റെ നീലക്കുപ്പായത്തിലേക്ക് എത്തുന്നത് .
[ { "start": 0, "end": 16, "label": "sports club" }, { "start": 35, "end": 42, "label": "location / city" } ]
mal_1266-s2
നാലു വര്ഷത്തെ കരാറാണ് ബംഗളൂരുവുമായി ആഷിഖ് ഒപ്പുവച്ചിരിക്കുന്നത് .
[ { "start": 22, "end": 29, "label": "location / city" } ]
mal_1266-s3
മലപ്പുറം സ്വദേശിയായ താരത്തിനായി 70 ലക്ഷത്തോളം രൂപ ട്രാന്സ്ഫര് തുകയായി ബംഗളൂരു മുടക്കിയെന്നാണ് അറിയുന്നത് .
[ { "start": 0, "end": 8, "label": "location / district" }, { "start": 32, "end": 49, "label": "quantity / monetary value" }, { "start": 70, "end": 77, "label": "location / city" } ]
mal_1266-s4
ഒരു ഇന്ത്യന് താരത്തിനായി മുടക്കുന്ന രണ്ടാമത്തെ വലിയ ട്രാന്സ്ഫര് തുകയാണിത് .
[ { "start": 4, "end": 12, "label": "person" } ]
mal_1266-s5
നേരത്തെ ജംഷഡ്പുര് എഫ്സിയില് നിന്ന് 90 ലക്ഷം രൂപ നല്കി എ ടികെ മൈക്കല് സൂസൈരാജിനെ സ്വന്തമാക്കിയിരുന്നു .
[ { "start": 8, "end": 23, "label": "organization / sports club" }, { "start": 35, "end": 47, "label": "quantity / monetary value" } ]
mal_1266-s6
നിലവില് ലോകകപ്പ് യോഗ്യതയ്ക്കായുള്ള ഇന്ത്യന് ക്യാമ്പിലാണ് താരം.
[ { "start": 8, "end": 16, "label": "event / sporting event" }, { "start": 35, "end": 43, "label": "person" } ]
mal_1575-s0
പ്രതീക്ഷിച്ചയത്ര മുന്നോട്ടുപോകാൻ തനിക്ക് കഴിഞ്ഞില്ല; കാരണം സാഹചര്യങ്ങളുടെ സമ്മർദമെന്ന് സുധാകരൻ
[ { "start": 87, "end": 94, "label": "person" } ]
mal_1575-s1
May 9, 2023, 12:38 IST
[ { "start": 0, "end": 11, "label": "date" }, { "start": 13, "end": 22, "label": "time" } ]
mal_1575-s2
പ്രതീക്ഷിച്ചയത്ര മുന്നോട്ടു പോകാൻ തനിക്ക് കഴിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ .
[ { "start": 58, "end": 66, "label": "organization" }, { "start": 78, "end": 88, "label": "person" } ]
mal_1575-s5
പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും എല്ലാവരും സഹകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു
[ { "start": 84, "end": 91, "label": "person" } ]
mal_1575-s6
കെപിസിസിയുടെ ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 8, "label": "organization" } ]
mal_1575-s7
വയനാട് ബത്തേരിയിൽ നടക്കുന്ന ലീഡേഴ്സ് മീറ്റിന്റെ പ്രതിനിധി സമ്മേളനം കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു .
[ { "start": 0, "end": 6, "label": "location" }, { "start": 7, "end": 17, "label": "location" }, { "start": 67, "end": 82, "label": "person" } ]
mal_1575-s8
കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ എന്നിവരാണ് മീറ്റിൽ പങ്കെടുക്കുന്നത് .
[ { "start": 0, "end": 8, "label": "organization" } ]
mal_1575-s9
മുല്ലപ്പള്ളി രാമചന്ദ്രൻ മീറ്റിൽ പങ്കെടുക്കില്ല .
[ { "start": 0, "end": 23, "label": "person" } ]
mal_1575-s10
പാർലമെന്ററി കമ്മിറ്റിയുള്ളതിനാൽ കെ മുരളീധരൻ വൈകുന്നേരമേ എത്തുകയുള്ളു .
[ { "start": 32, "end": 43, "label": "person" } ]
mal_1575-s11
ശശി തരൂർ അമേരിക്കയിൽ ആയതിനാലും മീറ്റിൽ പങ്കെടുക്കില്ല.
[ { "start": 0, "end": 8, "label": "person" }, { "start": 9, "end": 17, "label": "location" } ]
mal_1014-s0
മനുഷ്യന് പുതിയ പൂര്വികര്; അഞ്ചുലക്ഷം വര്ഷംമുമ്പ് ജീവിച്ചിരുന്ന ഹോമോ ബോഡന്സിസ്
[ { "start": 0, "end": 8, "label": "species" }, { "start": 26, "end": 48, "label": "time" }, { "start": 63, "end": 77, "label": "species" } ]
mal_1014-s1
Photo: Mathrubhumi
[ { "start": 7, "end": 18, "label": "organization" } ]
mal_1014-s2
ഒട്ടാവ: മനുഷ്യപരിണാമത്തിന്റെ ശൃംഖലയിലേക്ക് ഒരു പുതിയ വര്ഗത്തെക്കൂടി കൂട്ടിച്ചേര്ത്തിരിക്കുകയാണ് ഗവേഷകര് .
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 34, "label": "scientific concept" } ]
mal_1014-s3
അഞ്ചുലക്ഷം വര്ഷംമുമ്പ് ജീവിച്ചിരുന്ന പുതിയ മനുഷ്യവര്ഗത്തിന് ഹോമോ ബോഡെന്സിസ് എന്നാണു ഗവേഷകര് നല്കിയിരിക്കുന്ന പേര് .
[ { "start": 0, "end": 22, "label": "time" }, { "start": 60, "end": 75, "label": "species" } ]
mal_1014-s5
എത്യോപ്യയിലെ ആവാഷ് നദിയുടെ പോഷകനദികളിലൊന്നായ ബോഡോ ദാറില്നിന്നും ഇവയുടെ തലയോട്ടികള് ലഭിച്ചതിനാലാണ് ബോഡന്സിസ് എന്ന പേരു നല്കിയത് .
[ { "start": 0, "end": 8, "label": "location" }, { "start": 13, "end": 22, "label": "location" }, { "start": 45, "end": 54, "label": "location" }, { "start": 98, "end": 107, "label": "species" } ]
mal_1014-s6
കാനഡയിലെ വിന്നിപെഗ് സര്വകലാശാലയിലെ ഡോ . മിര്ജാന റോക്സാന്ഡിക്കിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില് .
[ { "start": 0, "end": 4, "label": "location" }, { "start": 9, "end": 30, "label": "organization" } ]
mal_1014-s7
'എവല്യൂഷണറി ആന്ത്രപോളജി ഇഷ്യൂസ് ന്യൂസ് ആന്ഡ് റിവ്യൂസ്' ജേണലില് പഠനം പ്രസിദ്ധീകരിച്ചു .
[ { "start": 1, "end": 53, "label": "publication" } ]
mal_1014-s8
മധ്യ പ്ലീസ്റ്റോസീന് കാലത്ത് ആഫ്രിക്കയിലെ ബോഡന്സിസിലാണ് ഇവര് ജീവിച്ചിരുന്നതെന്നാണ് കണക്കാക്കുന്നത് .
[ { "start": 0, "end": 19, "label": "time period" }, { "start": 28, "end": 36, "label": "location" } ]
mal_1014-s9
ആധുനിക മനുഷ്യരുടെ വംശമായി കണക്കാക്കുന്ന ഹോമോ സാപ്പിയന്സ് ആഫ്രിക്കയിലും മനുഷ്യവര്ഗത്തിന്റെ ഏറ്റവും അടുത്ത പൂര്വികനായ നിയാണ്ടര്ത്താലുകള് യൂറോപ്പിലും രൂപപ്പെട്ട അതേ കാലഘട്ടത്തിലാണ് ബോഡന്സിസുകളും ജീവിച്ചിരുന്നത് .
[ { "start": 40, "end": 56, "label": "species" }, { "start": 57, "end": 65, "label": "location" }, { "start": 116, "end": 134, "label": "species" } ]
mal_1014-s11
മനുഷ്യന്റെ സഞ്ചാരപദത്തെക്കുറിച്ച് കൃത്യമായ രൂപം കണ്ടെത്താന് സാധിക്കാത്തതാണ് പ്ലീസ്റ്റോസീന് കാലത്തിലെ പരിണാമത്തെക്കുറിച്ച് നിഗമനത്തിലെത്താന് കഴിയാത്തതെന്ന് മിര്ജാന റോക്സാന്ഡിക്ക് പറഞ്ഞു .
[ { "start": 0, "end": 8, "label": "species" }, { "start": 76, "end": 90, "label": "time period" }, { "start": 155, "end": 177, "label": "person" } ]
mal_1014-s12
കണ്ടെത്തലോടെ ഈ കാലഘട്ടത്തിലെ ആഫ്രിക്കയില്നിന്നുള്ള ഭൂരിഭാഗവും തെക്കു കിഴക്കന് യൂറോപ്പിലെ ചെറിയസംഘം മനുഷ്യവംശങ്ങളും ഹോമോ ബോഡന്സിസുകളാകും .
[ { "start": 29, "end": 37, "label": "location" } ]
mal_1965-s0
നിയമലംഘനങ്ങള്; സൗദിയില് പിടിയിലായത് 13,330 വിദേശികള്
[ { "start": 0, "end": 13, "label": "event / crime" }, { "start": 15, "end": 23, "label": "country" }, { "start": 36, "end": 42, "label": "quantity" }, { "start": 43, "end": 52, "label": "demonym" } ]
mal_1965-s1
ജോലി, താമസം, അതിര്ത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്ക്ക് സൗദി അറേബ്യയില് 13,330 വിദേശികള് പിടിയിലായി .
[ { "start": 0, "end": 4, "label": "occupation" }, { "start": 6, "end": 11, "label": "activity" }, { "start": 13, "end": 29, "label": "government service" }, { "start": 55, "end": 68, "label": "event / crime" }, { "start": 73, "end": 84, "lab...
mal_1965-s2
ജനറല് ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ടാണ് (ജവാസത്ത്) പിടിയിലായ വിദേശികളുടെ കണക്കുകള് വ്യക്തമാക്കിയത് .
[ { "start": 0, "end": 48, "label": "government organization" } ]
mal_1965-s3
സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില് നിന്നാണ് വിദേശികള് പിടിയിലായത് .
[ { "start": 0, "end": 11, "label": "location / country" }, { "start": 45, "end": 54, "label": "demonym" } ]
mal_1965-s4
നിയമലംഘനങ്ങള് ശ്രദ്ധയില്പെട്ടാല് മക്ക, റിയാദ് പ്രദേശങ്ങളിലുള്ളവര് 911 എന്ന നമ്പരിലും മറ്റു പ്രദേശങ്ങളിലുള്ളവര് 999 എന്ന നമ്പരിലും അറിയിക്കണം .
[ { "start": 0, "end": 13, "label": "event / crime" }, { "start": 33, "end": 37, "label": "location / city" }, { "start": 39, "end": 45, "label": "city" }, { "start": 66, "end": 69, "label": "emergency number / emergency telephone number" }, { "start...
mal_1965-s5
നിയമം ലംഘിച്ച് സൗദിയില് രഹസ്യമായി താമസിക്കുന്നവര്ക്ക് ജോലി നല്കുകയോ അവരെ മറ്റുള്ളവര്ക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യരുതെന്നാണ് ഭരണകൂടത്തിന്റെ കര്ശന നിര്ദേശം .
[ { "start": 15, "end": 23, "label": "country" }, { "start": 54, "end": 58, "label": "occupation" } ]
mal_1965-s6
ഇത്തരക്കാര്ക്ക് അഭയം നല്കുന്നതും അവര്ക്ക് തൊഴിലവസരങ്ങള്, പാര്പ്പിടം, ഗതാഗതം എന്നിവ കണ്ടെത്തുന്നതിന് എന്തെങ്കിലും സഹായം നല്കുന്നതും ശിക്ഷാര്ഹമാണെന്ന് ജനറല് ഡയറക്ടറേറ്റ് ഓഫ് പാസ്പോര്ട്ട് (ജവാസത്ത്) മുന്നറിയിപ്പ് നല്കി .
[ { "start": 186, "end": 194, "label": "organization / government organization" } ]
mal_1965-s7
Story Highlights: Violations; 13,330 foreigners arrested in Saudi Arabia
[ { "start": 0, "end": 16, "label": "document section" }, { "start": 30, "end": 36, "label": "quantity" }, { "start": 60, "end": 72, "label": "country" } ]
mal_1024-s0
ഓസ്ട്രേലിയയുടെ ഇതിഹാസ താരം ടിം കാഹില് ഐ.എസ്.എല്ലില്
[ { "start": 0, "end": 10, "label": "country" }, { "start": 27, "end": 37, "label": "person" } ]
mal_1024-s1
Photo Courtesy: AFP
[ { "start": 16, "end": 19, "label": "organization / news agency" } ]
mal_1024-s2
ജംഷഡ്പുര്: ഓസ്ട്രേലിയയുടെ ഫുട്ബോള് ഇതിഹാസം ടിം കാഹില് ഇനി ഐ.എസ്.എല്ലില് കളിക്കും .
[ { "start": 0, "end": 9, "label": "city" }, { "start": 11, "end": 21, "label": "country" }, { "start": 43, "end": 53, "label": "person" } ]
mal_1024-s3
ഇംഗ്ലീഷ് പ്രീമിയര് ലീഗ് ക്ലബ്ബ് എവര്ട്ടന്റെ താരമായിരുന്ന കാഹിലിനെ ജംഷഡ്പുര് എഫ്.സി ടീമിലെത്തിച്ചു .
[ { "start": 0, "end": 23, "label": "sports league" }, { "start": 66, "end": 82, "label": "sports club" } ]
mal_1024-s4
എന്നാല് ഇത്ര പണം മുടക്കിയാണ് കാഹിലിനെ ടീമിലെത്തിച്ചതെന്നോ എത്ര വര്ഷത്തേക്കാണ് കരാര് എന്നതോ ജംഷഡ്പുര് എഫ്.സി പുറത്തു വിട്ടിട്ടില്ല .
[ { "start": 91, "end": 107, "label": "sports club" } ]
mal_1024-s5
ടിം കാഹില് തന്റെ ഔദ്യോഗിക ട്വിറ്റര് പേജിലൂടെയാണ് ജെംഷഡ്പുരിന്റെ ഭാഗമായതായി പ്രഖ്യാപിച്ചത്, കരാറൊപ്പിടുന്ന ചിത്രവും താരം ട്വീറ്റ് ചെയ്തിട്ടുണ്ട് .
[ { "start": 0, "end": 10, "label": "person" }, { "start": 26, "end": 35, "label": "social media platform" }, { "start": 49, "end": 63, "label": "sports club" } ]
mal_1024-s6
14 വര്ഷം ഓസ്ട്രേലിയയുടെ ജഴ്സി അണിഞ്ഞ കാഹില് റഷ്യന് ലോകകപ്പിന് ശേഷമാണ് അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് വിരമിച്ചത് .
[ { "start": 0, "end": 2, "label": "quantity" }, { "start": 9, "end": 29, "label": "sports attire" } ]
mal_1024-s7
ഓസ്ട്രേലിയക്കായി 50 ഗോളുകളാണ് താരം നേടിയത് .
[ { "start": 0, "end": 10, "label": "country" }, { "start": 17, "end": 19, "label": "quantity" } ]
mal_1024-s8
നാല് ലോകകപ്പുകളില് ബൂട്ടണിഞ്ഞ മുപ്പത്തിയെട്ടുകാരനായ സ്ട്രൈക്കര് ഓസ്ട്രേലിയയ്ക്കായി ഏറ്റവും കൂടുതല് ഗോളുകള് നേടിയ താരമാണ് .
[ { "start": 64, "end": 74, "label": "country" } ]
mal_1024-s10
2004-ല് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് കാഹില് അന്താരാഷ്ട്ര ഫുട്ബോളില് അരങ്ങേറിയത് .
[ { "start": 0, "end": 4, "label": "date" }, { "start": 8, "end": 22, "label": "country" } ]
mal_1024-s11
2006 ലോകകപ്പില് ജപ്പാനെതിരെ കാഹില് ഇരട്ടഗോളുകളടിച്ചു .
[ { "start": 0, "end": 4, "label": "date" } ]
mal_1024-s13
ലോകകപ്പില് ഗോളടിക്കുന്ന ആദ്യ ഓസ്ട്രേലിയന് താരമെന്ന ചരിത്രനേട്ടം .
[ { "start": 29, "end": 39, "label": "country" } ]
mal_1024-s14
2010, 2014 ലോകകപ്പിലും കാഹില് ഗോളുകള് നേടി .
[ { "start": 0, "end": 4, "label": "date" }, { "start": 6, "end": 10, "label": "date" } ]
mal_1024-s15
അതില് 2014 ലോകകപ്പില് നെതര്ലാന്ഡ്സിനെ ഓസീസ് 3-2 വിറപ്പിച്ചപ്പോള് ഒരു ഗോള് കാഹിലിന്റെ വകയായിരുന്നു .
[ { "start": 6, "end": 10, "label": "date" }, { "start": 44, "end": 45, "label": "quantity" }, { "start": 46, "end": 47, "label": "quantity" } ]
mal_1024-s16
തൊട്ടടുത്ത വര്ഷം ഏഷ്യന് കപ്പ് ക്വാര്ട്ടര് ഫൈനലില് ചൈനയ്ക്കെതിരെ ഓസ്ട്രേലിയക്ക് വിജയമൊരുക്കിയതും കാഹിലിന്റെ ബൂട്ടുകളായിരുന്നു .
[ { "start": 50, "end": 53, "label": "country" }, { "start": 64, "end": 74, "label": "country" } ]
mal_1024-s19
Part 1 of 2 - I'm excited to announce that I'm signing for Jamshedpur FC in the Indian Super League.— TIM CAHILL (@ Tim_Cahill) September 1, 2018
[ { "start": 10, "end": 11, "label": "quantity" }, { "start": 59, "end": 72, "label": "organization / sports club" }, { "start": 80, "end": 99, "label": "event / sports league" }, { "start": 128, "end": 145, "label": "date" } ]
mal_1901-s0
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയും സംഘവും അമേരിക്കയും ക്യൂബയും സന്ദർശിക്കാനായി പുറപ്പെട്ടു .
[ { "start": 0, "end": 13, "label": "location / city" }, { "start": 47, "end": 55, "label": "state" }, { "start": 74, "end": 86, "label": "political figure" }, { "start": 97, "end": 105, "label": "location / country" }, { "start": 109, "end": 114...
mal_1901-s1
മുഖ്യമന്ത്രിയുടെ പരിപാടിക്കായി അമേരിക്കയിലെ സ്പോൺസർഷിപ്പ് പിരിവ് വലിയ വിവാദം ഉയർത്തുന്നതിനിടയിലാണ് മുഖ്യമന്ത്രിയും സ്പീക്കറും കുടുംബത്തോടൊപ്പം വിദേശയാത്രയ്ക്ക് പുറപ്പെട്ടിരിക്കുന്നത് .
[ { "start": 0, "end": 12, "label": "political figure" }, { "start": 31, "end": 39, "label": "location / country" }, { "start": 99, "end": 111, "label": "political figure" } ]
mal_1901-s2
ശനിയാഴ്ച ന്യൂയോര്ക്കിലെ ലോക കേരളസഭയുടെ അമേരിക്കന് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും .
[ { "start": 24, "end": 34, "label": "organization" }, { "start": 39, "end": 47, "label": "location / country" }, { "start": 65, "end": 77, "label": "political figure" } ]
mal_1901-s3
പുലര്ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില് നിന്നാണ് മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത് .
[ { "start": 10, "end": 23, "label": "location / city" }, { "start": 51, "end": 63, "label": "political figure" } ]
mal_1901-s4
ധനമന്ത്രി കെ.എന് . ബാലഗോപാലും സ്പീക്കര് എ.എന് ഷംസീറും മുഖ്യമന്ത്രിക്കൊപ്പമുണ്ട് .
[ { "start": 54, "end": 66, "label": "political figure" } ]
mal_1901-s7
തുടര്ന്ന് ക്യൂബയിലേക്ക് പോകും .
[ { "start": 10, "end": 15, "label": "location / country" } ]
mal_1901-s8
വിവാദങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും ഇടയിലുള്ള മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്രയ്ക്കെതിരെ ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത് .
[ { "start": 54, "end": 66, "label": "political figure" } ]
mal_1901-s9
നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കാൻ പോകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി .
[ { "start": 49, "end": 61, "label": "political figure" }, { "start": 105, "end": 116, "label": "person" } ]
mal_1901-s10
ലോക കേരളസഭ മേഖലാ സമ്മേളനത്തിനായി സംഘാടകസമിതിയുടെ പേരിൽ വന് തുക പിരിച്ചത് വലിയ വിവാദമായിരുന്നു .
[ { "start": 0, "end": 10, "label": "organization" } ]
mal_1901-s11
താരനിശ മാതൃകയിൽ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ 82 ലക്ഷം രൂപയാണ് പാസിന് ഈടാക്കുന്നത് .
[ { "start": 0, "end": 12, "label": "cultural reference" }, { "start": 29, "end": 41, "label": "political figure" }, { "start": 59, "end": 71, "label": "quantity (money)" } ]
mal_1901-s13
ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകൾ നൽകിയാണ് പണപ്പിരിവ് നടത്തിയത് .
[ { "start": 0, "end": 5, "label": "ticket type" }, { "start": 7, "end": 12, "label": "ticket type" }, { "start": 14, "end": 21, "label": "ticket type" } ]
mal_1901-s14
ഒരു ലക്ഷം യുഎസ് ഡോളറാണ് (ഇന്ത്യൻ രൂപ 82 ലക്ഷം) ഗോൾഡ് പാസിന് ഈടാക്കുന്നത് .
[ { "start": 0, "end": 23, "label": "quantity (money)" }, { "start": 25, "end": 36, "label": "currency" }, { "start": 37, "end": 45, "label": "quantity / currency" }, { "start": 47, "end": 52, "label": "ticket type" } ]
mal_1901-s15
സ്റ്റേജിൽ കസേര, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾക്കൊപ്പമിരുന്ന് ഭക്ഷണം, ആഢംബര വാഹനത്തിൽ യാത്ര, 2 സ്വീറ്റ് മുറികള്, നോട്ടീസിൽ രണ്ട് പേജ് പരസ്യം എന്നിവയാണ് വാഗ്ദാനങ്ങൾ .
[ { "start": 16, "end": 28, "label": "political figure" }, { "start": 43, "end": 50, "label": "group of people" }, { "start": 97, "end": 115, "label": "quantity" } ]
mal_1901-s16
സിൽവർ പാസിന് 50,000 യുഎസ് ഡോളറാണ് .
[ { "start": 0, "end": 5, "label": "ticket type" }, { "start": 13, "end": 33, "label": "quantity (money)" } ]
mal_1901-s17
ഇന്ത്യൻ രൂപ 41 ലക്ഷം രൂപ .
[ { "start": 0, "end": 11, "label": "currency" }, { "start": 12, "end": 20, "label": "currency" } ]
mal_1901-s18
സ്റ്റേജിൽ കസേര, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾക്കൊപ്പമിരുന്ന് ഭക്ഷണം, ആഡംബര വാഹനത്തിൽ യാത്ര, ഒരു സ്വീറ്റ് മുറി, നോട്ടീസിൽ ഒരു പേജ് പരസ്യം എന്നിവയാണ് വാഗ്ദാനങ്ങൾ .
[ { "start": 16, "end": 28, "label": "political figure" }, { "start": 43, "end": 50, "label": "group of people" }, { "start": 97, "end": 114, "label": "quantity" } ]
mal_1901-s19
ബ്രോൺസ് പാസിന് യുഎസ് ഡോളർ 25,000 മാണ് ഈടാക്കുന്നത് .
[ { "start": 0, "end": 7, "label": "ticket type" }, { "start": 15, "end": 25, "label": "currency" } ]
mal_1901-s20
ഇന്ത്യൻ രൂപ 20.5 ലക്ഷം രൂപ .
[ { "start": 0, "end": 11, "label": "currency" }, { "start": 12, "end": 26, "label": "quantity (money)" } ]
mal_1901-s21
വാഗ്ദാനങ്ങൾ സ്റ്റജിൽ കസേര, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള വിഐപികൾക്കൊപ്പമിരുന്ന് ഭക്ഷണം ഒഴികെയുള്ള സിൽവർ പാസിലെ മറ്റ് സൗകര്യങ്ങൾ.
[ { "start": 27, "end": 39, "label": "political figure" }, { "start": 54, "end": 61, "label": "group of people" }, { "start": 95, "end": 100, "label": "ticket type" } ]
mal_1354-s0
വിശ്വാസികൾ കാണുന്നത് അവിശ്വാസിയും യുക്തിവാദിയുമായാണ് .
[ { "start": 0, "end": 10, "label": "religious group" } ]
mal_1354-s2
ബി.ജെ.പിയുടെ പ്രതിച്ഛായ തകർക്കാൻ കോൺഗ്രസ് കാശുകൊടുത്ത് ഇറക്കിയ പെണ്ണ് എന്നു വരെ മുദ്രകുത്തുന്നവരുണ്ട് .
[ { "start": 0, "end": 8, "label": "organization / political organization" }, { "start": 33, "end": 41, "label": "organization / political organization" } ]
mal_1354-s3
‘ ഞാനും വിശ്വാസിയാണ്; പക്ഷേ, അന്ധമായ വിശ്വാസമല്ല എേൻറത് ’ എന്ന് പറയുന്നു തൃപ്തി ദേശായി .
[ { "start": 73, "end": 86, "label": "person" } ]
mal_1354-s6
ദൈവം ആണിനെയും പെണ്ണിനെയും വേറിട്ടുകാണുന്നില്ലെങ്കിൽ ആരാധനാലയങ്ങളിലെന്തിനാ ലിംഗവിവേചനം എന്നാണ് തൃപ്തിയുടെ ചോദ്യം .
[ { "start": 0, "end": 4, "label": "cultural reference" } ]
mal_1354-s8
ഹാജി അലി ദർഗയിലും ശനി ശിഗ്നാപുർ ക്ഷേത്രത്തിലും സ്ത്രീകൾക്ക് പ്രവേശനം നേടിയെടുത്തതിെൻറ ആത്മവിശ്വാസവുമായി അടുത്ത വരവ് ശബരിമലയിലേക്കാണ് .
[ { "start": 0, "end": 12, "label": "location / religious site" }, { "start": 116, "end": 122, "label": "location / religious site" } ]