id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1972-s10 | രണ്ടു ഭാര്യമാരുമൊത്ത് കഴിഞ്ഞ ഉസാമയുടെ അടുത്ത് 2011 മാര്ച്ചില് ആദ്യഭാര്യ ഖൈരിയ എത്തിയതോടെ അവര്ക്കിടയില് പ്രശ്നങ്ങള് ആരംഭിച്ചു . | [
{
"start": 6,
"end": 11,
"label": "cultural reference"
},
{
"start": 46,
"end": 50,
"label": "date"
},
{
"start": 66,
"end": 71,
"label": "cultural reference"
},
{
"start": 72,
"end": 77,
"label": "person"
}
] |
mal_1972-s12 | മറ്റൊരു സൗദി ഭാര്യയിലുണ്ടായ മകന് ഖാലിദ് ഇവര് ഒറ്റുകാരിയാണെന്ന് ഉസാമയ്ക്ക് മുന്നറിയിപ്പ് നല്കിയതായും ഖാദിറിന്റെ പുസ്തകത്തിലുണ്ട് . | [
{
"start": 13,
"end": 18,
"label": "cultural reference"
},
{
"start": 33,
"end": 39,
"label": "person"
}
] |
mal_1972-s13 | അതിനിടെ ഉസാമയുടെ മൂന്നു ഭാര്യമാരേയും കസ്റ്റഡിയില് നിന്ന് വിട്ടയച്ചില്ലെങ്കില് സര്ക്കാര്, പോലീസ്, സൈനിക കേന്ദ്രങ്ങള് ആക്രമിക്കുമെന്ന് പാക് താലിബാന് ഭീഷണി മുഴക്കി . | [
{
"start": 24,
"end": 29,
"label": "cultural reference"
},
{
"start": 133,
"end": 146,
"label": "terrorist organization"
}
] |
mal_1972-s14 | ഉസാമയുടെ കുടുംബത്തിനെതിരെ കേസെടുത്തതായി ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു . | [
{
"start": 57,
"end": 71,
"label": "person"
},
{
"start": 72,
"end": 81,
"label": "day of the week"
}
] |
mal_1972-s15 | ഉസാമയുടെ മൃതദേഹം കടലിലല്ല അമേരിക്കയിലാണ് സംസ്കരിച്ചതെന്ന്' ഡെയ്ലിമിറര്' റിപ്പോര്ട്ടു ചെയ്തു . | [
{
"start": 26,
"end": 34,
"label": "location / country"
},
{
"start": 59,
"end": 70,
"label": "media / news publication"
}
] |
mal_2197-s3 | കാരണം, സംഘടനയെ നിരോധിക്കാം, അതിന്റെ പിന്നിലുള്ള ഐഡിയോളജിയെ നിയമംകൊണ്ട് നിരോധിക്കാൻ കഴിയില്ല . | [
{
"start": 48,
"end": 56,
"label": "philosophical concept"
},
{
"start": 59,
"end": 64,
"label": "legal concept"
}
] |
mal_2197-s8 | അതുകൊണ്ടുതന്നെ, നിരോധനങ്ങളെ മറികടന്നു പ്രവർത്തിക്കാനുള്ള അന്തരീക്ഷം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ കേരളത്തിലുണ്ട് . | [
{
"start": 68,
"end": 74,
"label": "location"
}
] |
mal_2197-s10 | പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ഇസ്ലാമിക തീവ്രവാദ സംഘടന നിരോധിച്ചു; കാംപസ് ഫ്രണ്ട് അടക്കമുള്ള സംഘടനകൾക്കെതിരെയും നടപടി . | [
{
"start": 0,
"end": 27,
"label": "organization"
},
{
"start": 33,
"end": 56,
"label": "organization type"
},
{
"start": 69,
"end": 83,
"label": "organization"
}
] |
mal_2197-s11 | ക്യാംപസ് ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,, എൻസിഎച്ച്ആർഒ, നാഷണൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ ആൾ ഇന്ത്യ ഇമാം കൗൺസിൽ തുടങ്ങിയ സംഘടനകൾക്കും നിരോധനമുണ്ട് . | [
{
"start": 18,
"end": 40,
"label": "organization"
},
{
"start": 43,
"end": 55,
"label": "organization"
},
{
"start": 57,
"end": 77,
"label": "organization"
},
{
"start": 79,
"end": 99,
"label": "organization"
},
{
"start": 100,
"end": 121,
... |
mal_2197-s12 | പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പാകിസ്ഥാനുമായി കൂട്ടുചേർന്നു എന്ന നിർണായക വെളിപ്പെടുത്തലുകൾ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) നടത്തിയിരിക്കുന്നു . | [
{
"start": 0,
"end": 27,
"label": "organization"
},
{
"start": 29,
"end": 32,
"label": "organization"
},
{
"start": 34,
"end": 40,
"label": "location"
},
{
"start": 121,
"end": 153,
"label": "law enforcement agency"
}
] |
mal_2197-s13 | പി എഫ് ഐ -യുടെ നേതാക്കൾക്ക് പാക്കിസ്ഥാനിലെ ഐ എസ് ഐ -യുമായി ബന്ധം ഉണ്ടായിരുന്നു . | [
{
"start": 43,
"end": 50,
"label": "intelligence agency"
}
] |
mal_2197-s14 | ഇന്ത്യയിൽ പല സ്ഥലങ്ങളിലും നിരവധി ഭീകര പരിശീലന ക്യാമ്പുകൾ ഐഎസ്ഐ -യുടെ സഹായത്തോടു കൂടി നടത്തി . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 33,
"end": 56,
"label": "event / military facility"
}
] |
mal_2197-s16 | നിരോധിത സംഘടനയായ സിമി, ഇന്ത്യൻ മുജാഹിദീൻ എന്നിവയുടെ നേതാക്കളുമായി PFI നേതാക്കൾ ബന്ധപ്പെട്ടിരുന്നു . | [
{
"start": 17,
"end": 21,
"label": "organization"
},
{
"start": 23,
"end": 40,
"label": "organization"
},
{
"start": 66,
"end": 69,
"label": "organization"
}
] |
mal_2197-s17 | 120 -ലധികം കോടി രൂപ ഭീകര പരിശീലനത്തിനായി PFI വിനിയോഗിച്ചു . | [
{
"start": 0,
"end": 3,
"label": "quantity"
},
{
"start": 11,
"end": 15,
"label": "measurement"
},
{
"start": 41,
"end": 44,
"label": "organization"
}
] |
mal_2197-s18 | ഇപ്പോൾ മലേഷ്യയിൽ ഉള്ള തീവ്രവാദി നേതാവായ സക്കീർ നായിക്കുമായി PFI നേതാക്കൾ നിരന്തര ബന്ധം പുലർത്തി . | [
{
"start": 7,
"end": 13,
"label": "location"
},
{
"start": 40,
"end": 53,
"label": "person"
},
{
"start": 60,
"end": 63,
"label": "organization"
}
] |
mal_2197-s19 | ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ വധിക്കാൻ ഹിറ്റ് സ്ക്വാഡിന് രൂപം കൊടുത്തു . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_2197-s20 | കോടിക്കണക്കിന് രൂപ ഹവാല ഇടപാടിലൂടെ വിദേശത്തു നിന്നും ഇന്ത്യയിലെത്തിച്ചു. | [
{
"start": 0,
"end": 18,
"label": "quantity (money)"
},
{
"start": 53,
"end": 59,
"label": "location"
}
] |
mal_418-s0 | 2021 ജനുവരി മുതൽ നിസ്സാൻ ഇന്ത്യ കാർ വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് . | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 17,
"end": 31,
"label": "organization"
},
{
"start": 32,
"end": 35,
"label": "product category"
},
{
"start": 36,
"end": 39,
"label": "concept"
}
] |
mal_418-s1 | നിസാൻ മാഗ്നൈറ്റ് ഈ മാസം ആദ്യം മുതലാണ് വിൽപ്പന ആരംഭിച്ചത് . | [
{
"start": 0,
"end": 16,
"label": "vehicle model"
}
] |
mal_418-s2 | 15000 യൂണിറ്റുകൾക്ക് മുകളിലുള്ള ബുക്കിംഗ് കാറിന് ലഭിച്ചു കഴിഞ്ഞു . | [
{
"start": 0,
"end": 5,
"label": "quantity"
}
] |
mal_418-s3 | ചില വേരിയന്റുകൾ ബുക്ക് ചെയ്തതിന് ശേഷമുള്ള കാത്തിരിപ്പ് കാലയളവ് 24 ആഴ്ച കടന്നു . | [
{
"start": 63,
"end": 70,
"label": "measurement / duration"
}
] |
mal_418-s4 | 2021 മുതൽ മിക്ക വാഹന നിർമ്മാതാക്കളും മുഴുവൻ പോർട്ട്ഫോളിയോകളിലും വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 64,
"end": 76,
"label": "economic concept"
}
] |
mal_418-s5 | അഞ്ച് ശതമാനം വരെ വാഹനം, വേരിയൻറ് എന്നിവയെ ആശ്രയിച്ച് വില വർദ്ധനവിന്റെ അളവ് വിവിധ വാഹനങ്ങൾക്ക് വ്യത്യാസപ്പെടും . | [
{
"start": 0,
"end": 12,
"label": "percentage"
},
{
"start": 53,
"end": 56,
"label": "concept"
}
] |
mal_418-s6 | മിക്ക കമ്പനികളും വില വർദ്ധനവിന് പരിധി നിശ്ചയിച്ചിട്ടുണ്ട് . | [
{
"start": 17,
"end": 20,
"label": "concept"
}
] |
mal_418-s7 | നിസാൻ ഇന്ത്യയുടെ മോഡലുകളിലുടനീളം വില വർദ്ധനവ് അഞ്ച് ശതമാനം വരെയായിരിക്കും . | [
{
"start": 33,
"end": 45,
"label": "economic concept"
},
{
"start": 46,
"end": 58,
"label": "percentage"
}
] |
mal_418-s8 | ഇന്ത്യയിൽ വിൽക്കുന്ന എല്ലാ നിസ്സാൻ, ഡാറ്റ്സൺ മോഡലുകൾക്കും പുതുക്കിയ വില ബാധകമാണ് . | [
{
"start": 27,
"end": 34,
"label": "brand"
},
{
"start": 36,
"end": 44,
"label": "brand"
},
{
"start": 68,
"end": 71,
"label": "concept"
}
] |
mal_418-s9 | നിസ്സാൻ മാഗ്നൈറ്റ് കഴിഞ്ഞ മൂന്നാഴ്ചയായി പുതിയ നിസ്സാൻ മാഗ്നൈറ്റ് വിപണിയിലുണ്ട് . | [
{
"start": 0,
"end": 7,
"label": "brand"
},
{
"start": 8,
"end": 18,
"label": "product"
},
{
"start": 46,
"end": 53,
"label": "brand"
},
{
"start": 54,
"end": 64,
"label": "product"
},
{
"start": 65,
"end": 70,
"label": "concept"
}
] |
mal_418-s10 | 2020 ഡിസംബർ 31 വരെ നടത്തുന്ന നിസ്സാൻ മാഗ്നൈറ്റിനായുള്ള എല്ലാ ബുക്കിംഗുകൾക്കും നിലവിലുള്ള വിലയുടെ ആനുകൂല്യം ലഭിക്കും . | [
{
"start": 0,
"end": 14,
"label": "date"
},
{
"start": 29,
"end": 36,
"label": "brand"
},
{
"start": 81,
"end": 84,
"label": "concept"
},
{
"start": 89,
"end": 92,
"label": "concept"
}
] |
mal_418-s12 | മാഗ്നൈറ്റിന് ബാധകമായ വില നിങ്ങൾ ബുക്ക് ചെയ്ത സമയത്തിന് അനുസരിച്ച് വ്യത്യാസപ്പെടും . | [
{
"start": 21,
"end": 24,
"label": "concept"
}
] |
mal_418-s13 | കൃത്യവും വിശദവുമായ വില വിവരങ്ങൾ കമ്പനി ഉടൻ ലഭ്യമാക്കും . | [
{
"start": 19,
"end": 22,
"label": "concept"
}
] |
mal_418-s14 | എതിരാളികൾ കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300 എന്നിവയുമായാണ് നിസ്സാൻ മാഗ്നൈറ്റ് മത്സരിക്കുന്നത് . | [
{
"start": 10,
"end": 22,
"label": "product / vehicle model"
},
{
"start": 24,
"end": 41,
"label": "product / vehicle model"
},
{
"start": 43,
"end": 74,
"label": "product / vehicle model"
},
{
"start": 76,
"end": 88,
"label": "product / vehicle model"
}... |
mal_418-s15 | റെനോ കിംഗർ പുറത്തിറക്കുന്നതോടെ മത്സരം കൂടുതൽ ശക്തമാകും . | [
{
"start": 0,
"end": 10,
"label": "product / vehicle model"
},
{
"start": 31,
"end": 37,
"label": "event"
}
] |
mal_418-s16 | വില വർദ്ധനവ് നിലവിലെ വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങളിൽ, വർദ്ധിച്ച ചെലവ് കാരണം എല്ലാ നിസ്സാൻ, ഡാറ്റ്സൺ മോഡലുകളുടെയും വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായെന്നും നിർദ്ദിഷ്ട വില വർദ്ധനവ് 2021 ജനുവരി മുതൽ പ്രാബല്യത്തിൽ വരുമെന്നും നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. | [
{
"start": 0,
"end": 12,
"label": "economic concept"
},
{
"start": 16,
"end": 19,
"label": "concept"
},
{
"start": 39,
"end": 44,
"label": "concept"
},
{
"start": 88,
"end": 95,
"label": "brand"
},
{
"start": 97,
"end": 105,
"label": "brand... |
mal_329-s0 | അബൂദബി: കോവിഡ് പിസിആര് പരിശോധനയ്ക്ക് നിശ്ചയിക്കപ്പെട്ട തുക കര്ശനമായി പാലിക്കാന് എല്ലാ ആരോഗ്യ കേന്ദ്രങ്ങളോടും അബൂദബി ആരോഗ്യ വകുപ്പ് നിര്ദേശിച്ചു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 8,
"end": 14,
"label": "disease"
},
{
"start": 15,
"end": 22,
"label": "medical test"
},
{
"start": 109,
"end": 130,
"label": "organization / government organization"
}
] |
mal_329-s1 | സ്വാബ് കളക്ഷന്, ടെസ്റ്റിങ്, റിസള്ട്ട് റിപോര്ട്ടിങ് ഉള്പ്പെടെ 65 ദിര്ഹമാണ് നിശ്ചയിക്കപ്പെട്ട ഫീസ് . | [
{
"start": 61,
"end": 73,
"label": "monetary value"
}
] |
mal_329-s3 | ഈ നിബന്ധന പാലിക്കാത്തവര്ക്ക് പിസിആര് പരിശോധന നടത്താനുള്ള ലൈസന്സ് റദ്ദാക്കുമെന്നും പിഴ ഈടാക്കുമെന്നും അബൂദബി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി . | [
{
"start": 29,
"end": 36,
"label": "medical test"
},
{
"start": 101,
"end": 107,
"label": "location / city"
}
] |
mal_329-s6 | പിസിആര് പരിശോധനാ നിരക്ക് പാലിക്കാത്തത് ശ്രദ്ധയില്പ്പെട്ടാല് 024193845 എന്ന നമ്പറിലോ [email protected] എന്ന ഇമെയില് വിലാസത്തിലോ ബന്ധപ്പെടണമെന്ന് അധികൃതര് അറിയിച്ചു . | [
{
"start": 0,
"end": 7,
"label": "medical test"
},
{
"start": 60,
"end": 69,
"label": "contact number / phone number"
},
{
"start": 84,
"end": 101,
"label": "email address"
}
] |
mal_436-s0 | അജിത, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ . ടി . ജെ ഐസക്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജൈന ജോയ്, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ . എ.പി മുസ്തഫ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സരോജനി ഓടമ്പത്ത്, വിദ്യഭ്യാസ കലാ കായിക കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ശിവരാ... | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 49,
"end": 68,
"label": "person"
},
{
"start": 116,
"end": 124,
"label": "person"
},
{
"start": 170,
"end": 188,
"label": "person"
},
{
"start": 234,
"end": 250,
"label": "person"
},... |
mal_436-s1 | ചടങ്ങിൽ ക്ലീൻ കൽപ്പറ്റയുടെ ഭാഗമായി നഗര ക്ലീൻ ഡ്രൈവിൽ പങ്കെടുത്ത സന്നദ്ധ സംഘടനകളെയും കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു . | [
{
"start": 8,
"end": 22,
"label": "event/campaign"
},
{
"start": 84,
"end": 90,
"label": "disease"
}
] |
mal_436-s2 | എൻ.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ദേശീയ പതാക മന്ത്രിക്ക് കൈമാറി. | [
{
"start": 0,
"end": 10,
"label": "organization"
},
{
"start": 32,
"end": 40,
"label": "location"
},
{
"start": 41,
"end": 53,
"label": "organization"
},
{
"start": 81,
"end": 91,
"label": "cultural reference / symbol"
}
] |
mal_1709-s0 | പട്ടാമ്പി: നാടിന്റെ നാനാദിക്കുകളില്നിന്നും വാക്കുകളുമായെത്തിയ കവികള് കവിത ചൊല്ലിപ്പിരിഞ്ഞതോടെ പട്ടാമ്പിയില് കവിതയുടെ കാര്ണിവലിന്റെ മൂന്നാം പതിപ്പിന് സമാപനം . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 69,
"end": 73,
"label": "cultural reference"
},
{
"start": 94,
"end": 103,
"label": "location"
},
{
"start": 108,
"end": 112,
"label": "cultural reference"
}
] |
mal_1709-s1 | ഇന്നലെ വൈകിട്ടാണ് മൂന്നു ദിവസം നീണ്ടുനിന്ന കവിതയുടെ കാര്ണിവല് സമാപിച്ചത് . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 18,
"end": 30,
"label": "duration"
},
{
"start": 43,
"end": 61,
"label": "event"
}
] |
mal_1709-s2 | പകല് മുഴുവന് നീണ്ട കവിതാവതരണവും കവിതയുടെ പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ പ്രഭാഷണങ്ങളുമായിരുന്നു അവസാന ദിവസമായ ഇന്നലെ കാര്ണിവലിലുണ്ടായിരുന്നത് . | [
{
"start": 19,
"end": 23,
"label": "cultural reference"
},
{
"start": 32,
"end": 36,
"label": "cultural reference"
},
{
"start": 111,
"end": 117,
"label": "date"
}
] |
mal_1709-s3 | പ്രതിരോധത്തിന്റെ കവിതാവഴിയിലെ ശക്തമായ വാക്കുകളുമായി പെണ്കവികള് കാര്ണിവല് കീഴടക്കി . | [
{
"start": 17,
"end": 21,
"label": "cultural reference"
}
] |
mal_1709-s4 | സാവിത്രി രാജീവന്, വിഎം ഗിരിജ, കെവി സിന്ധു, പ്രഭ സക്കറിയാസ്, എന്പി സന്ധ്യ എന്നിവര് ശക്തമായ കവിതകളുമായാണ് കാര്ണിവലിനെത്തിയത് . | [
{
"start": 0,
"end": 16,
"label": "person"
},
{
"start": 18,
"end": 28,
"label": "person"
},
{
"start": 30,
"end": 41,
"label": "person"
},
{
"start": 43,
"end": 58,
"label": "person"
},
{
"start": 60,
"end": 72,
"label": "person"
},
{
... |
mal_1709-s5 | ആണധികാരത്തെയും സ്ത്രീകള്ക്കു മേലുള്ള അതിക്രമങ്ങളെയും ശക്തമായ വാക്കുകളില് നേരിടുന്നതായിരുന്നു കവിതകള് . | [
{
"start": 15,
"end": 24,
"label": "demographic group"
},
{
"start": 93,
"end": 97,
"label": "cultural reference"
}
] |
mal_1709-s6 | പൊതുവിടങ്ങളില് സ്ത്രീകള്ക്കു നേരിടേണ്ടിവരുന്ന മാറ്റിനിര്ത്തലുകളും അവഗണനയും കവിതകളില് നിറഞ്ഞുനിന്നു . | [
{
"start": 15,
"end": 24,
"label": "demographic group"
},
{
"start": 75,
"end": 79,
"label": "cultural reference"
}
] |
mal_1709-s7 | കവി, കവിത, സമൂഹം മലയാള കവിതയുടെ ഭൂത വര്ത്തമാനങ്ങള് എന്ന വിഷയത്തില് പി പി പ്രകാശന്, പി എന് ഗോപീകൃഷ്ണന് എന്നിവര് പ്രഭാഷണം നടത്തി . | [
{
"start": 5,
"end": 9,
"label": "cultural reference"
},
{
"start": 17,
"end": 27,
"label": "cultural reference"
},
{
"start": 67,
"end": 81,
"label": "person"
},
{
"start": 83,
"end": 101,
"label": "person"
}
] |
mal_1709-s8 | ഇക്കുറി കേരളത്തിനു പുറത്തുനിന്നുള്ളവരും കാര്ണിവലിന്റെ ഭാഗമായി . | [
{
"start": 8,
"end": 12,
"label": "location"
}
] |
mal_1709-s9 | ബംഗളുരുവിലെ സൃഷ്ടി സ്കൂള് ഓഫ് പെര്ഫോമിംഗ് ആര്ട്സില്നിന്നുള്ള കുട്ടികളാണ് കാര്ണിവലില് മുഴുവന് സമയ സാന്നിധ്യമായുണ്ടായിരുന്നത് . | [
{
"start": 0,
"end": 7,
"label": "location"
}
] |
mal_1709-s10 | കേരളത്തില് കവിതയ്ക്കു മാത്രമായി ഒരിടമായി പട്ടാമ്പി കോളജ് മാറുകയാണെന്നാണ് ഓരോ കാര്ണിവലും തെല്യിക്കുന്നത് . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 11,
"end": 15,
"label": "cultural reference"
},
{
"start": 41,
"end": 56,
"label": "educational institution"
}
] |
mal_1709-s11 | മലയാള നാട് വെബ് കമ്യൂണിറ്റിയുടെ സഹകരണത്തോടെയാണ് പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളജ് മലയാള വിഭാഗം കവിതയുടെ കാര്ണിവല് സംഘടിപ്പിക്കുന്നത് . | [
{
"start": 0,
"end": 10,
"label": "media organization"
},
{
"start": 48,
"end": 57,
"label": "location"
},
{
"start": 96,
"end": 114,
"label": "event"
}
] |
mal_1709-s13 | കൈരളി ഓണ്ലൈന് വാര്ത്തകള് വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ് . | [
{
"start": 25,
"end": 34,
"label": "communication technology"
}
] |
mal_1709-s14 | വാട്സ്ആപ് ഗ്രൂപ്പില് അംഗമാകാന് താഴെ ലിങ്കില് ക്ലിക്ക് ചെയ്യുക.Click Here | [
{
"start": 0,
"end": 9,
"label": "communication technology"
}
] |
mal_2301-s0 | തൊട്ടടുത്ത ദിവസം തന്നെ സ്ഥലം മാറ്റം ശരിയായി . സഹോദരി നാട്ടിലെത്തി . | [
{
"start": 0,
"end": 16,
"label": "date"
}
] |
mal_2301-s2 | ഡൽഹിയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടയിലാണ്, മലയാള സിനിമയ്ക്ക് മമ്മുക്കയെ ലഭിച്ചിട്ട് 50 വർഷം തികഞ്ഞു എന്നറിയുന്നത് . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 50,
"end": 61,
"label": "cultural reference / movie industry"
},
{
"start": 68,
"end": 76,
"label": "person"
},
{
"start": 91,
"end": 98,
"label": "duration"
}
] |
mal_2301-s3 | ലോക സിനിമ മേഖലയ്ക്ക് മലയാളം സമ്മാനിച്ച ഏറ്റവും വലിയ പ്രതിഭയാണ് മമ്മുട്ടി . | [
{
"start": 0,
"end": 14,
"label": "industry"
},
{
"start": 21,
"end": 27,
"label": "language"
},
{
"start": 63,
"end": 72,
"label": "person"
}
] |
mal_2301-s5 | 2013 ൽ സൗഖ്യം മെഡിക്കൽ ക്യാമ്പ് ആരംഭിക്കുമ്പോൾ മുഖ്യാതിഥി ആയി എത്തിയത് മുതൽ കഴിഞ്ഞ മാസം കോവിഡ് പോസിറ്റീവ് രോഗികൾക്കായുള്ള മരുന്ന് വിതരണത്തിന്റെ ഭാഗമായത് വരെ ഒരു ജനപ്രതിനിധി എന്ന നിലയിലും അദ്ദേഹം നൽകിയ പിന്തുണ കുറച്ചൊന്നുമല്ല . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 7,
"end": 31,
"label": "event / organization"
},
{
"start": 88,
"end": 94,
"label": "scientific concept / disease"
},
{
"start": 122,
"end": 129,
"label": "product"
},
{
"start": 161,
"end":... |
mal_761-s0 | ന്യൂയോർക്ക്: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന പട്ടം മൈക്രോസോഫ്റ്ര് സ്ഥാപകൻ ബിൽ ഗേറ്ര്സ് തിരിച്ചുപിടിച്ചു . | [
{
"start": 0,
"end": 11,
"label": "location / city"
},
{
"start": 54,
"end": 66,
"label": "organization"
},
{
"start": 77,
"end": 89,
"label": "person"
}
] |
mal_761-s1 | ആമസോൺ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസിനെ പിന്നിലാക്കി കഴിഞ്ഞമാസം ബിൽ ഗേറ്ര്സ് ഒന്നാംനമ്പർ കോടീശ്വരപട്ടം, രണ്ടുവർഷത്തിനിടെ ആദ്യമായി ചൂടിയിരുന്നെങ്കിലും അതിന് ആയുസ് അല്പം മാത്രമായിരുന്നു . | [
{
"start": 0,
"end": 5,
"label": "organization"
},
{
"start": 66,
"end": 78,
"label": "person"
}
] |
mal_761-s2 | ആമസോണിന്റെ ഓഹരിമൂല്യം വർദ്ധിച്ചതോടെ ബെസോസ് വീണ്ടും ഒന്നാമനായി.എന്നാൽ, കഴിഞ്ഞമാസം പെന്റഗണിൽ നിന്ന് ക്ളൗഡ് കമ്പ്യൂട്ടിംഗ് കരാർ ലഭിച്ചതോടെ മൈക്രോസോഫ്റ്രിന്റെ ഓഹരിമൂല്യം കുതിച്ചുയർന്നത് ഗേറ്ര്സിന് കരുത്തായി . | [
{
"start": 98,
"end": 119,
"label": "technology"
},
{
"start": 136,
"end": 148,
"label": "organization"
}
] |
mal_761-s3 | നിലവിൽ 11,000 കോടി ഡോളർ ആസ്തിയുമായാണ് ബിൽ ഗേറ്ര്സ് ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത് . | [
{
"start": 7,
"end": 23,
"label": "quantity / money"
},
{
"start": 38,
"end": 50,
"label": "person"
}
] |
mal_761-s5 | 10,270 കോടി ഡോളറുമായി ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാർഡ് അർണോൾട്ട് ആണ് മൂന്നാമത് . | [
{
"start": 22,
"end": 29,
"label": "nationality"
},
{
"start": 30,
"end": 41,
"label": "title"
},
{
"start": 42,
"end": 60,
"label": "person"
}
] |
mal_2129-s0 | ഹോട്ടലിൽ പണിയെടുത്തു, ഭക്ഷണമില്ലാതെ കഴിഞ്ഞു; ഓട്ടോ ഡ്രൈവറുടെ മകൾ ഇന്ന് മിസ് ഇന്ത്യ റണ്ണറപ്പ് | [
{
"start": 71,
"end": 92,
"label": "beauty pageant title"
}
] |
mal_2129-s1 | ദില്ലി: | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_2129-s2 | ദില്ലി: 2020 ലെ മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയ മാനസിയേക്കാൾ ഇന്ന് സമൂഹമാധ്യമങ്ങൾ ആഘോഷിക്കുന്ന മറ്റൊരു പേരുണ്ട്, മന്യ സിംഗ്, ഉത്തര്പ്രദേശിലെ ഖുശിനഗറില് ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകൾ, 2020 ലെ മിസ് ഇന്ത്യ റണ്ണറപ്പ് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 8,
"end": 12,
"label": "date"
},
{
"start": 16,
"end": 27,
"label": "cultural reference / beauty pageant"
},
{
"start": 112,
"end": 122,
"label": "person"
},
{
"start": 151,
"end": 161,
... |
mal_2129-s7 | എന്റെ രക്തവും വിയർപ്പും കണ്ണീരും എന്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ധൈര്യമായി മാറുകയായിരുന്നു . | [
{
"start": 24,
"end": 31,
"label": "measurement/emotion"
}
] |
mal_2129-s12 | അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്. | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 40,
"end": 46,
"label": "educational degree"
}
] |
mal_2129-s13 | എനിക്കുവേണ്ടി എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടു . | [
{
"start": 20,
"end": 24,
"label": "person"
}
] |
mal_2129-s15 | ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്, അവർ പറ്ഞു . | [
{
"start": 2,
"end": 13,
"label": "cultural reference / beauty pageant"
},
{
"start": 40,
"end": 44,
"label": "person"
}
] |
mal_783-s0 | പൊയ്നാച്ചി: ദേശീയപാതയോരത്തെ മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നരലക്ഷം രൂപയുടെ കുരുമുളക് കവര്ന്ന കേസില് പൊലീസ് അന്വേഷണം ഊര്ജിതമാക്കി . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 20,
"label": "infrastructure"
},
{
"start": 28,
"end": 41,
"label": "organization"
},
{
"start": 56,
"end": 71,
"label": "quantity"
},
{
"start": 76,
"end": 85,
"label": ... |
mal_783-s1 | പൊയ്നാച്ചി അമ്പത്തഞ്ചാം മൈലിലെ മലഞ്ചരക്ക് കടയിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കവര്ച്ച നടന്നത് . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 31,
"end": 44,
"label": "organization"
},
{
"start": 61,
"end": 72,
"label": "date"
}
] |
mal_783-s2 | ഗ്യാസ് കട്ടര് ഉപയോഗിച്ച് കടയുടെ ഷട്ടര് കുത്തിതുറന്ന് അകത്തുകടന്നാണ് 14 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കുരുമുളക് കടത്തിക്കൊണ്ടുപോയത് . | [
{
"start": 0,
"end": 13,
"label": "technology / tool"
},
{
"start": 68,
"end": 76,
"label": "quantity"
},
{
"start": 101,
"end": 110,
"label": "product / spice"
}
] |
mal_783-s3 | സമീപത്തെ ഫര്ണിച്ചര് ഷോറൂമിലെ സി.സി.ടി.വി പൊലീസ് പരിശോധിച്ചപ്പോള് പി.പി.ഇ കിറ്റ് ധരിച്ചയാളുടെ ദൃശ്യം പതിഞ്ഞതായി കണ്ടെത്തി . | [
{
"start": 29,
"end": 40,
"label": "technology / surveillance technology"
},
{
"start": 65,
"end": 79,
"label": "protective equipment"
}
] |
mal_783-s7 | മൂന്നുവര്ഷം മുമ്പ് ഇതേ മലഞ്ചരക്ക് കടയില് നിന്ന് മൂന്നുലക്ഷത്തിലേറെ രൂപയുടെ അടക്ക മോഷണം പോയിരുന്നു . | [
{
"start": 0,
"end": 18,
"label": "time period"
},
{
"start": 23,
"end": 36,
"label": "organization"
},
{
"start": 48,
"end": 70,
"label": "quantity"
},
{
"start": 75,
"end": 80,
"label": "item (spice)"
},
{
"start": 81,
"end": 86,
"label":... |
mal_783-s8 | കടയുടെ ഷട്ടറില് വാഹനം കെട്ടിവലിച്ച് വിടവുണ്ടാക്കിയാണ് അന്ന് മോഷണം നടത്തിയത് . | [
{
"start": 60,
"end": 65,
"label": "event"
}
] |
mal_783-s9 | ഇതിന് ശേഷം ഷട്ടര് ഉയര്ത്തിയാല് അലാറം ശബ്ദിക്കുകയും കടയുടമയുടെ ഫോണില് സന്ദേശം എത്തുകയും ചെയ്യുന്ന സംവിധാനമുണ്ടാക്കിയിരുന്നു . | [
{
"start": 31,
"end": 36,
"label": "technology"
}
] |
mal_783-s10 | ഷട്ടര് ഉയര്ത്താതെ ദ്വാരമുണ്ടാക്കി അകത്തുകടന്നതിനാല് അലാറം മുഴങ്ങിയതുമില്ല . | [
{
"start": 52,
"end": 57,
"label": "technology"
}
] |
mal_1991-s0 | സ്വന്തം ശരീരം അറിയണം; സ്പർശനത്തിന്റെ ലക്ഷ്മണരേഖയും; 'കരയുന്ന പാവക്കുട്ടികൾ' | [
{
"start": 0,
"end": 13,
"label": "body part"
},
{
"start": 22,
"end": 47,
"label": "book title"
},
{
"start": 53,
"end": 74,
"label": "book title"
}
] |
mal_1991-s2 | കുഞ്ഞുങ്ങൾക്കുനേരെയുള്ള ക്രൂരതകളെപ്പറ്റിയുള്ള വാർത്തകളും കണക്കുകളും കേട്ട് രക്ഷിതാക്കൾ പേടിക്കേണ്ടതില്ല . | [
{
"start": 0,
"end": 10,
"label": "age group"
}
] |
mal_1991-s11 | കുഞ്ഞുങ്ങൾ സമൂഹത്തിൽ വളരേണ്ടവരാണ് . | [
{
"start": 0,
"end": 10,
"label": "age group"
}
] |
mal_1991-s13 | 40 വർഷമായി മനോരോഗ ചികിത്സകനായി പ്രവർത്തിക്കുന്ന എറണാകുളം നായേഴ്സ് ആശുപത്രി ഡയറക്ടർ ഡോ . എം . ചന്ദ്രശേഖരൻ നായരുടെ വാക്കുകളാണിത് . | [
{
"start": 48,
"end": 74,
"label": "organization / hospital"
}
] |
mal_1991-s14 | സ്വന്തം ശരീരം അറിയണം; സ്പർശനത്തിന്റെ ലക്ഷ്മണരേഖയും | [
{
"start": 0,
"end": 13,
"label": "body part"
},
{
"start": 22,
"end": 47,
"label": "book title"
}
] |
mal_1991-s17 | ചെറിയ ക്ലാസുകളിൽ അധ്യാപകരും ഈ ചുമതല വഹിക്കണം . | [
{
"start": 28,
"end": 35,
"label": "concept"
}
] |
mal_1991-s18 | കുട്ടിയുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ആദ്യം തിരിച്ചറിയാൻ കഴിയുന്നത് അധ്യാപകർക്കാണ് . | [
{
"start": 70,
"end": 78,
"label": "occupation"
}
] |
mal_1991-s19 | തന്റെ ശരീരത്തിൽ എവിടെ വരെ ഒരാൾക്ക് തൊടാം എന്ന വ്യക്തമായ ധാരണ കുഞ്ഞുങ്ങൾക്കുണ്ടാകണം . | [
{
"start": 61,
"end": 71,
"label": "age group"
}
] |
mal_1991-s20 | അമ്മയും അച്ഛനും ഉൾപ്പെടുന്ന വീട്ടുകാർക്കും അടുത്ത ബന്ധുക്കൾക്കും നൽകുന്ന സ്വാതന്ത്ര്യം പുറത്തുള്ളവർക്ക് നൽകുമ്പോൾ ജാഗ്രത പുലർത്താൻ കുഞ്ഞുങ്ങളെ ശീലിപ്പിക്കണം . | [
{
"start": 0,
"end": 15,
"label": "person"
}
] |
mal_1991-s26 | ആദ്യം ചെറിയ തോതിൽ തുടങ്ങുന്ന സ്പർശനം അടുത്തഘട്ടത്തിൽ അമർത്തിത്തുടങ്ങും . | [
{
"start": 29,
"end": 36,
"label": "concept"
}
] |
mal_1991-s28 | ഇത് മുളയിലേ നുള്ളാൻ കുഞ്ഞുങ്ങൾ പഠിച്ചാൽ പ്രശ്നങ്ങൾ അവിടെ അവസാനിക്കും. | [
{
"start": 20,
"end": 30,
"label": "age group"
}
] |
mal_83-s1 | ബാബുൾ സുപ്രിയോ ജനകീയനല്ല; പാർട്ടി വിട്ടതിൽ ബിജെപിക്ക് യാതൊരു നഷ്ടവുമില്ലെന്ന് സുവേന്ദു അധികാരി - Sports | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 43,
"end": 49,
"label": "political organization"
},
{
"start": 78,
"end": 94,
"label": "person"
}
] |
mal_83-s2 | T20 World Cup 2021:' ധോണി സഹായിക്കാന് മടിയില്ലാത്ത താരം', ഉപദേഷ്ടാവാക്കിയതിനെ പിന്തുണച്ച് സെവാഗ് - Automobiles | [
{
"start": 0,
"end": 18,
"label": "event / sports event"
},
{
"start": 21,
"end": 25,
"label": "person"
},
{
"start": 90,
"end": 96,
"label": "person"
}
] |
mal_83-s3 | വരുമാനം മുട്ടും; പെട്രോൾ ഡീസൽ വിലകൾ GST -ക്ക് കീഴിൽ വന്നാൽ സർക്കാരുകളുടെ നഷ്ടം ഇങ്ങനെ - Travel | [
{
"start": 17,
"end": 24,
"label": "product / fuel"
},
{
"start": 25,
"end": 29,
"label": "product / fuel"
},
{
"start": 36,
"end": 39,
"label": "policy / taxation system"
}
] |
mal_83-s4 | പിതൃപക്ഷത്തിലെ 16 നാളുകള്...മരിച്ചവര്ക്ക് മോക്ഷഭാഗ്യമേകുന്ന ദിനങ്ങള് .. | [
{
"start": 15,
"end": 17,
"label": "quantity"
}
] |
mal_83-s5 | പോകാം ഈ 14 ഇടങ്ങളിലേക്ക് - Finance | [
{
"start": 8,
"end": 10,
"label": "quantity"
}
] |
mal_83-s6 | മാസം 90,000 രൂപ വരെ നേടാം; എസ്ബിഐയുടെ ഈ പുതിയ സംവിധാനത്തെക്കുറിച്ച് അറിയാമോ? - Technology | [
{
"start": 5,
"end": 11,
"label": "quantity"
},
{
"start": 27,
"end": 33,
"label": "organization / financial institution"
}
] |
mal_83-s7 | ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് യുപിഐ പിൻ എളുപ്പം മാറ്റാം - Lifestyle | [
{
"start": 0,
"end": 8,
"label": "technology / application"
},
{
"start": 29,
"end": 34,
"label": "technology / payment system"
}
] |
mal_83-s9 | മലയാള സിനിമയ്ക്ക് അത്രയധികം സുപരിചിതനായ താരമാണ് കൃഷ്ണ കുമാര് . | [
{
"start": 48,
"end": 60,
"label": "actor"
}
] |
mal_83-s10 | സുരേഷ് ഗോപിയുടെ കാശ്മീരം എന്ന ഹിറ്റ് സിനിമയിലൂടെയാണ് കൃഷ്ണ കുമാര് വെള്ളിത്തിരയിലേക്ക് എത്തുന്നത് . | [
{
"start": 0,
"end": 11,
"label": "actor"
},
{
"start": 16,
"end": 24,
"label": "cultural reference / movie"
},
{
"start": 53,
"end": 65,
"label": "actor"
}
] |
mal_83-s12 | ഇപ്പോള് അച്ഛന്റെ പാത പിന്തുടര്ന്ന് കൃഷ്ണ കുമാറിന്റെ മൂത്ത മകള് അഹാന കൃഷ്ണയും സിനിമയിലേക്ക് എത്തി . | [
{
"start": 63,
"end": 73,
"label": "person / actor"
}
] |
mal_83-s14 | ഇപ്പോഴിതാ ഫേസ്ബുക്ക് പേജിലൂടെ കൃഷ്ണ കുമാര് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാവുന്നത് . | [
{
"start": 10,
"end": 20,
"label": "organization / social media platform"
},
{
"start": 30,
"end": 42,
"label": "actor"
},
{
"start": 58,
"end": 64,
"label": "media"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.