id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2476-s7
എന്നാല് രണ്ടാം സര്ക്കാരിൽ നദ്ദയെ മന്ത്രിയാക്കാതെ പാര്ടിയുടെ സംഘടനകാര്യങ്ങൾ ഏല്പിച്ചു .
[ { "start": 60, "end": 74, "label": "organizational function" } ]
mal_2476-s8
പ്രസിഡന്റായി അമിത്ഷാ തുടര്ന്നെങ്കിലും വര്ക്കിംഗ് പ്രസിഡന്റായ നദ്ദക്ക് തന്നെയായിരുന്നു പ്രധാന സംഘടന ചുമതലകൾ .
[ { "start": 13, "end": 20, "label": "person" } ]
mal_2476-s9
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ പടിയിറങ്ങുന്നതോടെയാണ് നദ്ദ സ്ഥാനാരോഹിതനാകുന്നത് .
[ { "start": 0, "end": 6, "label": "organization" }, { "start": 39, "end": 47, "label": "person" } ]
mal_2476-s10
Jagat Prakash Nadda elected unopposed as the National President of Bharatiya Janata Party (BJP) pic.twitter.com/ek5PlEZ2sE— ANI (@ ANI) January 20, 2020
[ { "start": 67, "end": 95, "label": "organization" }, { "start": 124, "end": 127, "label": "organization" }, { "start": 131, "end": 134, "label": "organization" }, { "start": 136, "end": 152, "label": "date" } ]
mal_2476-s11
അഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത് .
[ { "start": 0, "end": 16, "label": "political position" }, { "start": 86, "end": 94, "label": "person" } ]
mal_2476-s12
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപി മിന്നും ജയം നേടുകയും അമിത് ഷാ രണ്ടാം മോദി സര്ക്കാരില് അഭ്യന്തരമന്ത്രിയാവുകയും ചെയ്തതോടെയാണ് ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചല് പ്രദേശില് നിന്നുള്ള നേതാവ് ജെപി നദ്ദയെ ചുമതലകളേല്പ്പിച്ചത് .
[ { "start": 7, "end": 13, "label": "event / legislative body" }, { "start": 31, "end": 37, "label": "organization" }, { "start": 59, "end": 67, "label": "person" }, { "start": 75, "end": 79, "label": "person" }, { "start": 210, "end": 219, "...
mal_2476-s13
മഹാരാഷ്ട്രയിലെയും ഝാര്ഖണ്ഡിലെയും പരാജയത്തിന് ശേഷം ദില്ലി തെരഞ്ഞെടുപ്പിനെ നേരിടാൻ പാര്ടി ഒരുങ്ങുമ്പോഴാണ് പുതിയ അദ്ധ്യക്ഷനായി നദ്ദ എത്തുന്നത് .
[ { "start": 0, "end": 10, "label": "location" }, { "start": 50, "end": 56, "label": "location" } ]
mal_2476-s14
പൗരത്വ നിയമഭേദഗതിക്കെതിരെയടക്കം വലിയ പ്രതിഷേധങ്ങൾ രാജ്യത്ത് തുടരുമ്പോഴാണ് ബിജെപിയിലെ നേതൃമാറ്റമെന്നതും ശ്രദ്ധേയമാണ് .
[ { "start": 0, "end": 17, "label": "legal concept / legislation" }, { "start": 74, "end": 80, "label": "organization" } ]
mal_2476-s15
Last Updated 8:02 PM IST
[ { "start": 13, "end": 24, "label": "time" } ]
mal_2482-s0
ഷെറിൻ പി യോഹന്നാൻ, മലയാളം യുകെ ന്യൂസ് ടീം
[ { "start": 0, "end": 17, "label": "person" }, { "start": 19, "end": 41, "label": "organization" } ]
mal_2482-s1
ലണ്ടൻ: രാജ്യം ഒരുമിച്ചു കൊറോണകാലത്തെ നേരിടുകയാണെങ്കിലും പിപിഇ കിറ്റുകളുടെ ക്ഷാമം എൻഎച്ച്എസിനെ വല്ലാതെ വലയ്ക്കുന്നുണ്ട് .
[ { "start": 0, "end": 5, "label": "location" }, { "start": 7, "end": 13, "label": "geopolitical entity" }, { "start": 24, "end": 29, "label": "event / disease" }, { "start": 56, "end": 61, "label": "product" } ]
mal_2482-s2
എൻ എച്ച് എസ് ജീവനക്കാർക്ക് സംരക്ഷണങ്ങൾ ഇല്ലാതെ രോഗികളെ ചികിത്സിക്കേണ്ടി വരുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ് .
[ { "start": 0, "end": 12, "label": "organization" } ]
mal_2482-s3
എന്നാൽ പിപിഇ വാങ്ങുന്നതിനായി യൂറോപ്യൻ യൂണിയൻ പദ്ധതിയിൽ ചേരുന്നതിനുള്ള മൂന്ന് അവസരങ്ങൾ യുകെ നഷ്ടപ്പെടുത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .
[ { "start": 7, "end": 12, "label": "product" }, { "start": 29, "end": 44, "label": "organization" }, { "start": 86, "end": 90, "label": "location" } ]
mal_2482-s4
എൻഎച്ച്എസിൽ കുറവുണ്ടായിട്ടും കോവിഡ് -19 നെ പ്രതിരോധിക്കാനുള്ള കിറ്റിനായി 1.5 ബില്യൺ ഡോളർ ഓർഡറിൽ ബ്രിട്ടൻ പങ്കെടുത്തില്ല .
[ { "start": 29, "end": 39, "label": "scientific concept / disease" }, { "start": 73, "end": 88, "label": "money" }, { "start": 96, "end": 104, "label": "location / country" } ]
mal_2482-s5
മാസ്കുകൾ, ഗൗണുകൾ, കയ്യുറകൾ എന്നിവയ്ക്കുള്ള യൂറോപ്യൻ യൂണിയൻ പദ്ധതിയുടെ ഭാഗമാകാനുള്ള മൂന്ന് അവസരങ്ങൾ ബ്രിട്ടൻ നഷ്ടപ്പെടുത്തി .
[ { "start": 0, "end": 8, "label": "product" }, { "start": 10, "end": 16, "label": "product" }, { "start": 18, "end": 26, "label": "product" }, { "start": 43, "end": 58, "label": "organization" }, { "start": 99, "end": 107, "label": "location...
mal_2482-s7
25 രാജ്യങ്ങളും എട്ട് കമ്പനികളും ഉൾപ്പെടുന്ന സംയുക്ത സംഭരണ പദ്ധതിയിലൂടെ 1.3 ബില്യൺ പൗണ്ട് മൂല്യമുള്ള പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (പിപിഇ) ദിവസങ്ങൾക്കുള്ളിൽ യൂറോപ്പിലെ ഡോക്ടർമാരും നഴ്സുമാരും സ്വീകരിക്കാൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു .
[ { "start": 71, "end": 88, "label": "money" }, { "start": 138, "end": 143, "label": "product" } ]
mal_2482-s8
ആവശ്യപ്പെട്ട സംഖ്യയേക്കാൾ അധികമായി മാസ്ക്കുകൾ, ഗൗണുകൾ, കണ്ണടകൾ എന്നിവ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്നതായി യൂറോപ്യൻ കമ്മീഷൻ വക്താവ് പറഞ്ഞു .
[ { "start": 47, "end": 53, "label": "product" }, { "start": 126, "end": 142, "label": "organization" } ]
mal_2482-s9
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കുള്ളിൽ പ്രത്യേകമായി സ്റ്റോക്ക്പൈലുകൾ സ്ഥാപിക്കുന്നു .
[ { "start": 0, "end": 15, "label": "organization" } ]
mal_2482-s10
ആദ്യത്തേത് റൊമാനിയയിലാണ് സ്ഥാപിക്കുന്നത് .
[ { "start": 11, "end": 18, "label": "location / country" } ]
mal_2482-s11
യുകെയിലെ പിപിഇ ക്ഷാമം ഇന്നലെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് അംഗീകരിച്ചു .
[ { "start": 0, "end": 4, "label": "location" }, { "start": 9, "end": 14, "label": "product" } ]
mal_2482-s12
ചെലവ് ഒരു പ്രശ്നമല്ലെന്നും എന്നാൽ ഒരു മത്സരാധിഷ്ഠിത വിപണി കാരണം പിപിഇ വിതരണത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി റാബ് അറിയിച്ചു .
[ { "start": 64, "end": 69, "label": "product" } ]
mal_2482-s13
ക്ഷണം അയച്ച ഇമെയിൽ ലഭിക്കാത്തതിനാൽ യൂറോപ്യൻ യൂണിയന്റെ സംഭരണ പദ്ധതികളിൽ ചേരാനാവില്ലെന്ന് യുകെ സർക്കാർ മുമ്പ് പറഞ്ഞിരുന്നു .
[ { "start": 88, "end": 92, "label": "location" } ]
mal_2482-s15
മാർച്ച് 19 ന് നടന്ന സംയുക്ത സംഭരണത്തെക്കുറിച്ചുള്ള ആദ്യ യോഗത്തിൽ മാത്രമാണ് യുകെ പങ്കെടുത്തത് .
[ { "start": 0, "end": 10, "label": "date" }, { "start": 75, "end": 79, "label": "location" } ]
mal_2482-s16
മാർച്ച് 25ന് നടന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു പ്രത്യേക യോഗത്തിൽ യുകെ പങ്കെടുത്തില്ല .
[ { "start": 0, "end": 10, "label": "date" }, { "start": 62, "end": 66, "label": "location" } ]
mal_2482-s17
ലബോറട്ടറി ഉപകരണങ്ങളുടെ സംയുക്ത സംഭരണത്തിലും രാജ്യം ഉൾപ്പെടുന്നില്ല .
[ { "start": 44, "end": 50, "label": "geopolitical entity" } ]
mal_2482-s18
സംരക്ഷണ ഉപകരണങ്ങളുടെ കുറവ് എൻഎച്ച്എസ് ജീവനക്കാരിലും കെയർ ഹോം സ്റ്റാഫുകളിലും ഭയം ഉളവാക്കുന്നു .
[ { "start": 27, "end": 37, "label": "organization" }, { "start": 52, "end": 60, "label": "facility" } ]
mal_2482-s19
ഡോക്ടർമാർക്കും നഴ്സുമാർക്കും ഇടയിൽ മരണസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, 19 എൻഎച്ച്എസ് ജീവനക്കാർ മരിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
[ { "start": 0, "end": 9, "label": "profession" }, { "start": 15, "end": 23, "label": "profession" }, { "start": 76, "end": 86, "label": "organization" }, { "start": 129, "end": 145, "label": "person" } ]
mal_790-s1
കൊവിഡിൽ കൊമ്പുകോർത്ത് സംവാദം; ആഴ്ചകൾക്കുള്ളിൽ വാക്സിൻ തയ്യാറാകുമെന്ന് ട്രംപ്, ബൈഡന്റെ ചുട്ടമറുപടി - Finance
[ { "start": 0, "end": 7, "label": "health related event" }, { "start": 46, "end": 53, "label": "medical product" }, { "start": 70, "end": 76, "label": "person" } ]
mal_790-s2
കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴി: സംസ്ഥാന സര്ക്കാരും എന്ഐസിഡിഐടിയും കരാറില് ഒപ്പുവെച്ചു - Sports
[ { "start": 0, "end": 6, "label": "location" }, { "start": 7, "end": 14, "label": "location" } ]
mal_790-s3
IPL 2020: ഈ സീസണോടെ ഇവര് പുറത്താവും!
[ { "start": 0, "end": 8, "label": "event" } ]
mal_790-s5
അന്നും ഇന്നും ഒരേ സ്വഭാവം, അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകതയും, എന്നും ഇങ്ങനെ തന്നെ ആവട്ടെ - Travel
[ { "start": 40, "end": 51, "label": "person" } ]
mal_790-s6
ചിതറിക്കിടക്കുന്ന അസ്ഥികൂടങ്ങളും ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി രൂപ്കുണ്ഡ് - Automobiles
[ { "start": 63, "end": 73, "label": "location" } ]
mal_790-s7
ഒരു ദശലക്ഷം യൂണിറ്റ് ഉത്പാദനം എന്ന നാഴികക്കല്ല് പിന്നിട്ട് സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമി - Technology
[ { "start": 59, "end": 100, "label": "organization" } ]
mal_790-s8
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "organization" } ]
mal_790-s12
അതെ, ഇന്ത്യന് സംസ്കാരങ്ങള് പിന്തുടര്ന്നു വന്ന ആചാരങ്ങളിലൊന്നാണ് കല്യാണം .
[ { "start": 5, "end": 11, "label": "location" }, { "start": 64, "end": 71, "label": "cultural practice" } ]
mal_790-s15
ഇത് ഇന്നത്തെ കാലത്തെ ഓണ്ലൈന് കല്യാണം .
[ { "start": 21, "end": 36, "label": "event" } ]
mal_790-s16
അടുത്തിടെ വൈറലായൊരു വീഡിയോയെ കുറിച്ചാണ് പറഞ്ഞു വരുന്നത് .
[ { "start": 20, "end": 26, "label": "media" } ]
mal_790-s18
വീഡിയോ കോള് വഴി നടത്തിയ ഈ വിവാഹ നിശ്ചയം ഒരു ഗുജറാത്തി കുടുംബത്തിലേതാണ് .
[ { "start": 0, "end": 6, "label": "media" }, { "start": 26, "end": 39, "label": "event" } ]
mal_790-s19
ടെക്നോളജി അതിന്റെ പാരമ്യത്തില് എന്ന തലക്കെട്ടോടെ ഒരു തമിഴ് ഗ്രൂപ്പാണ് ട്വിറ്ററില് ഈ വീഡിയോ പങ്കുവച്ചത് .
[ { "start": 84, "end": 90, "label": "media" } ]
mal_790-s20
Technology at its peak.— நல்ல நண்பன் 🔥 (@ N4LLANANBAN) February 11, 2020
[ { "start": 55, "end": 72, "label": "date" } ]
mal_790-s23
അതില് വീഡിയോ കോള് വഴി വരനും വധുവും ഒണ്ലൈനില് .
[ { "start": 6, "end": 12, "label": "media" } ]
mal_790-s25
വധുവിന്റെ തലയില് പട്ട് പുതപ്പിക്കുന്ന ചടങ്ങുണ്ട് ഇവര്ക്ക് .
[ { "start": 17, "end": 22, "label": "material" } ]
mal_790-s26
വധുവിന്റെ വീഡിയോ കോളുള്ള സ്മാര്ട്ട് ഫോണിനു മുകളില് ഒരു സാരിയെടുത്ത് പുതപ്പിച്ച് ആ ചടങ്ങ് കഴിപ്പിച്ചു.
[ { "start": 10, "end": 16, "label": "media" } ]
mal_700-s0
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് ഏകീകരിക്കണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
[ { "start": 23, "end": 29, "label": "disease" }, { "start": 65, "end": 74, "label": "court" } ]
mal_700-s1
By സമകാലിക മലയാളം ഡെസ്ക് | Published: 06th May 2021 08:16 AM |
[ { "start": 3, "end": 17, "label": "news organization" }, { "start": 38, "end": 51, "label": "date" }, { "start": 52, "end": 60, "label": "time" } ]
mal_700-s2
കൊച്ചി; സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് വൻ തുക ഈടാക്കുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .
[ { "start": 0, "end": 6, "label": "city" }, { "start": 30, "end": 36, "label": "disease" }, { "start": 83, "end": 92, "label": "court" } ]
mal_700-s3
പ്രത്യേക സിറ്റിങ്ങിലൂടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് രാവിലെ 11 മണിയ്ക്ക് ഹർജി പരിഗണിക്കുന്നത് .
[ { "start": 24, "end": 49, "label": "judge" }, { "start": 80, "end": 86, "label": "time" } ]
mal_700-s5
സ്വകാര്യ ആശുപത്രികളുമായി സർക്കാർ ചർച്ച നടത്തുകയും നിരക്ക് കുറക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു .
[ { "start": 25, "end": 32, "label": "government" } ]
mal_700-s6
ഫീസ് നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും പല സ്വകാര്യ ആശുപത്രികളും പാലിക്കുന്നില്ല .
[ { "start": 25, "end": 32, "label": "government" } ]
mal_700-s9
സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെയും, ഐഎംഎയെയും കോടതി കേസിൽ കക്ഷി ചേർത്തിട്ടുണ്ട് .
[ { "start": 38, "end": 42, "label": "organization (indian medical association)" } ]
mal_700-s11
കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തോളമായതോടെ ആശുപത്രികളിലെ ഐസിയു ബെഡുകൾ ലഭിക്കാത്ത അവസ്ഥയിലാണ് .
[ { "start": 0, "end": 6, "label": "disease" }, { "start": 56, "end": 61, "label": "medical facility (intensive care unit)" } ]
mal_700-s12
എറണാകുളം കോഴിക്കോട് ഉൾപ്പടെയുള്ള ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്.
[ { "start": 0, "end": 8, "label": "district" }, { "start": 9, "end": 19, "label": "district" }, { "start": 43, "end": 49, "label": "disease" } ]
mal_2045-s0
Published: 29th November 2018 | Posted By: kasim kzm
[ { "start": 11, "end": 29, "label": "date" }, { "start": 43, "end": 52, "label": "person" } ]
mal_2045-s1
ഹൈദരാബാദ്: പാകിസ്താനില് നടക്കുന്ന സാര്ക്ക് ഉച്ചകോടിയില് ഇന്ത്യ പങ്കെടുക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് .
[ { "start": 0, "end": 9, "label": "location / city" }, { "start": 34, "end": 42, "label": "organization" }, { "start": 56, "end": 62, "label": "country" }, { "start": 101, "end": 114, "label": "person" } ]
mal_2045-s2
ഇന്ത്യക്കെതിരേയുള്ള ഭീകരവാദപ്രവര്ത്തനങ്ങള് പാകിസ്താന് അവസാനിപ്പിക്കും വരെ ആ രാജ്യവുമായി ചര്ച്ചയ്ക്കില്ലെന്നും അവര് വ്യക്തമാക്കി .
[ { "start": 0, "end": 6, "label": "country" } ]
mal_2045-s3
ഉച്ചകോടിയില് പങ്കെടുക്കാന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞദിവസം പാക് വിദേശകാര്യ വക്താവ് ക്ഷണിച്ചതിനു പിറകെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത് .
[ { "start": 41, "end": 53, "label": "person" } ]
mal_2045-s5
ഇന്ത്യയിലെ ഗുരുദാസ്പൂരിലെ ദേരാ ബാബ നാനക്കില് നിന്നു പാകിസ്താനിലെ നരോവാളിലെ കര്താര്പൂര് സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് ഇടനാഴി .
[ { "start": 0, "end": 6, "label": "country" } ]
mal_2045-s6
സിഖ് മതവിശ്വാസികളുടെ പ്രധാന തീര്ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കര്താര്പൂരിലേത് .
[ { "start": 0, "end": 4, "label": "cultural reference / religion" } ]
mal_2045-s7
കര്താര്പൂര് ഇടനാഴി കുറേ വര്ഷങ്ങളായി ഇന്ത്യ ആവശ്യപ്പെടുന്നതാണ് .
[ { "start": 36, "end": 42, "label": "country" } ]
mal_2045-s12
ചടങ്ങില് പാകിസ്താന് പ്രധാനമന്ത്രി ഇംറാന്ഖാനൊപ്പം ഇന്ത്യയില് നിന്നു രണ്ട് കേന്ദ്രമന്ത്രിമാരും പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവും പങ്കെടുക്കുന്നുണ്ട് .
[ { "start": 49, "end": 55, "label": "country" }, { "start": 93, "end": 100, "label": "state" }, { "start": 109, "end": 130, "label": "person" } ]
mal_2045-s13
ഇന്ത്യ, പാകിസ്താന്, ശ്രീലങ്ക, അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, ഭൂട്ടാന്, മാലദ്വീപ്, നേപ്പാള് എന്നിവയാണ് സാര്ക്ക് അംഗരാജ്യങ്ങള് .
[ { "start": 0, "end": 6, "label": "country" }, { "start": 20, "end": 28, "label": "location / country" }, { "start": 30, "end": 43, "label": "country" }, { "start": 45, "end": 55, "label": "location / country" }, { "start": 57, "end": 65, "l...
mal_2045-s14
2016ലും 2014ലും ഇന്ത്യ സാര്ക്ക് ഉച്ചകോടി ബഹിഷ്കരിച്ചിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 8, "end": 12, "label": "date / year" }, { "start": 16, "end": 22, "label": "country" }, { "start": 23, "end": 31, "label": "organization" } ]
mal_2045-s16
മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക .
[ { "start": 0, "end": 8, "label": "language" } ]
mal_1583-s0
ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയെ തകർത്തുതരിപ്പണമാക്കികൊണ്ട് ഏഷ്യ കപ്പ് ചാമ്പ്യന്മാരായിരിക്കുകയാണ് ഇന്ത്യ .
[ { "start": 18, "end": 26, "label": "location / country" }, { "start": 56, "end": 66, "label": "event / sports tournament" }, { "start": 94, "end": 100, "label": "location / country" } ]
mal_1583-s1
വിജയത്തിന് പുറകെ രാജ്യത്തിൻ്റെ നാണാകോണിൽ നിന്നും രോഹിത് ശർമ്മയും കൂട്ടരും പ്രശംസ ഏറ്റുവാങ്ങികൊണ്ടിരിക്കുകയാണ് .
[ { "start": 49, "end": 61, "label": "person" } ]
mal_1583-s2
ഇപ്പോഴിതാ ഇന്ത്യൻ ടീമിനെ പ്രശംസകൾ അറിയിച്ചിരിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും .
[ { "start": 10, "end": 16, "label": "location / country" }, { "start": 89, "end": 124, "label": "person" } ]
mal_1583-s3
10 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ നേടിയത് .
[ { "start": 52, "end": 58, "label": "location / country" } ]
mal_1583-s4
മൊഹമ്മദ് സിറാജിൻ്റെ അതിഗംഭീര ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് .
[ { "start": 48, "end": 54, "label": "location / country" } ]
mal_1583-s5
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ വെറും 50 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 51 റൺസിൻ്റെ വിജയലക്ഷ്യം വിക്കറ്റ് ഒന്നും നഷ്ടപെടാതെ വെറും 6.1 ഓവറിൽ മറികടന്നു .
[ { "start": 30, "end": 38, "label": "location / country" }, { "start": 72, "end": 78, "label": "location / country" } ]
mal_1583-s6
ശേഷിച്ച പന്തുകളുടെ അടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത് .
[ { "start": 53, "end": 59, "label": "location / country" } ]
mal_1583-s7
ഫേസ്ബുക്കിലൂടെയാണ് കേരള മുഖ്യമന്ത്രി ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചത് .
[ { "start": 37, "end": 43, "label": "location / country" } ]
mal_1583-s8
” ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ .
[ { "start": 24, "end": 30, "label": "location / country" } ]
mal_1583-s9
ശക്തരായ ശ്രീലങ്കൻ ടീമിനെ കുറഞ്ഞ റണ്ണിൽ പിടിച്ചുകെട്ടി ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് ഇന്ത്യൻ ടീം ഈ വലിയ വിജയം നേടിയിരിക്കുന്നത് .
[ { "start": 8, "end": 16, "label": "location / country" }, { "start": 91, "end": 97, "label": "location / country" } ]
mal_1583-s10
ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത് .
[ { "start": 14, "end": 20, "label": "location / country" } ]
mal_1583-s11
ഈ നേട്ടത്തിന് പുറകിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മറ്റ് കളിക്കാരുടെയും അർപ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട് .
[ { "start": 21, "end": 27, "label": "location / country" }, { "start": 44, "end": 54, "label": "person" } ]
mal_1583-s12
ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ .
[ { "start": 0, "end": 8, "label": "location / country" } ]
mal_1583-s13
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു . ” ഫേസ്ബുക്കിൽ മുഖ്യമന്ത്രി പങ്കുവെച്ചു .
[ { "start": 0, "end": 6, "label": "location / country" } ]
mal_1583-s14
മറുഭാഗത്ത് ഇന്ന് തൻ്റെ ജന്മദിനം ആഘോഷിക്കുന്ന മോദി ഔദ്യോഗിക X അക്കൗണ്ടിലൂടെയാണ് ഇന്ത്യൻ ടീമിനെ പ്രശംസിച്ചത് .
[ { "start": 23, "end": 31, "label": "event" }, { "start": 79, "end": 85, "label": "location / country" } ]
mal_1583-s15
” ഇന്ത്യൻ ടീം നന്നായി കളിച്ചു .
[ { "start": 2, "end": 8, "label": "location / country" } ]
mal_1583-s16
ഏഷ്യ കപ്പ് നേടിയതിന് അഭിനന്ദനങ്ങൾ .
[ { "start": 0, "end": 10, "label": "event / sports tournament" } ]
mal_1682-s0
ഇന്ത്യന് പ്രീമിയര് ലീഗിന്റെ പതിമൂന്നാം പതിപ്പ് തുടങ്ങാനിരിക്കെ കോവിഡ് 19 ന്റെ പശ്ചാത്തലത്തില് കര്ശനമായ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകള് ഉള്ളതിനാല് ക്രിക്കറ്റ് സ്റ്റേഡിയത്തില് മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ബിസിസിഐ .
[ { "start": 0, "end": 6, "label": "country" }, { "start": 63, "end": 72, "label": "disease" }, { "start": 206, "end": 213, "label": "organization / sports organization" } ]
mal_1682-s1
വെള്ളിയാഴ്ച ബിസിസിഐ മാച്ച് കവറേജ് മാര്ഗ്ഗനിര്ദ്ദേശങ്ങള് പുറപ്പെടുവിച്ച ശേഷമാണ് ഉത്തരവ് .
[ { "start": 0, "end": 11, "label": "day of the week" }, { "start": 12, "end": 19, "label": "organization / sports organization" } ]
mal_1682-s3
എന്നാല് യുഎഇ മാധ്യമങ്ങള്ക്കായി മാത്രം മീഡിയ രജിസ്ട്രേഷന് അനുവദിച്ചിട്ടുണ്ട് .
[ { "start": 8, "end": 12, "label": "location / country" } ]
mal_1682-s4
കോവിഡ് 19 മൂലം യുഎഇയിലെ അടച്ച സ്റ്റേഡിയത്തിലാണ് ഇന്ത്യന് പ്രീമിയര് ലീഗ് നടക്കുന്നതെന്ന് ബിസിസിഐ പ്രസ്താവനയില് പറഞ്ഞു .
[ { "start": 0, "end": 9, "label": "disease" }, { "start": 15, "end": 19, "label": "location / country" }, { "start": 48, "end": 71, "label": "sports league" }, { "start": 88, "end": 95, "label": "organization / sports organization" } ]
mal_1682-s6
ലീഗിനോടുള്ള താല്പ്പര്യത്തിന്റെ തോത് മനസിലാക്കുന്നുവെന്നും അതിനാലാണ് ഓരോ മത്സരത്തിനും ശേഷം വെര്ച്വല് പത്രസമ്മേളനത്തിനുള്ള ക്രമീകരണം നിര്ബന്ധമാക്കിയതെന്നും ബിസിസിഐ പറഞ്ഞു .
[ { "start": 154, "end": 161, "label": "organization / sports organization" } ]
mal_1682-s7
എന്നിാല് ബിസിസിഐയില് രജിസ്റ്റര് ചെയ്തിട്ടുള്ള മാധ്യമപ്രവര്ത്തകര്ക്ക് ഓരോ മത്സരത്തിനും മുമ്പും ശേഷവും പത്രക്കുറിപ്പുകളും പതിവ് അപ്ഡേറ്റുകളും തുടര്ന്നും ലഭിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി .
[ { "start": 9, "end": 16, "label": "organization / sports organization" }, { "start": 166, "end": 173, "label": "organization / sports organization" } ]
mal_1682-s9
ഈ അംഗീകൃത മാധ്യമങ്ങള്ക്ക് ഓരോ മത്സരത്തിനും 35 ഫോട്ടോഗ്രാഫുകള് ബിസിസിഐ നല്കും, ടൂര്ണമെന്റിലുടനീളം അത് തുടരുമെന്നും ബിസിസിഐ പ്രസ്താവനയില് പറയുന്നു.
[ { "start": 43, "end": 45, "label": "quantity" }, { "start": 62, "end": 69, "label": "organization / sports organization" }, { "start": 114, "end": 121, "label": "organization / sports organization" } ]
mal_1353-s0
തിരുവനന്തപുരം: വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണം മോഷ്ടിച്ചക്കേസിലെ പ്രതിയെ രണ്ട് ദിവസത്തിനുള്ളിൽ പൊലീസ് പിടികൂടി .
[ { "start": 0, "end": 13, "label": "location / city" }, { "start": 36, "end": 42, "label": "quantity" }, { "start": 43, "end": 49, "label": "material" } ]
mal_1353-s1
ചെങ്കൽചൂള വില്ലിയപ്പൻ കോവിലിന് സമീപം ഷെഡിൽ നിന്ന് കണ്ണാന്തുറ രാജീവ് നഗർ രാജേഷ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന കള്ളൻ കുമാറെന്ന ജയകുമാറിനെയാണ് (34) സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ നേമം പൊലീസ് അറസ്റ്റ് ചെയ്തത് .
[ { "start": 0, "end": 9, "label": "location" }, { "start": 10, "end": 30, "label": "location" }, { "start": 50, "end": 60, "label": "location" }, { "start": 61, "end": 71, "label": "location" }, { "start": 141, "end": 143, "label": "age" }...
mal_1353-s2
നഗരത്തിൽ നിരവധി മോഷണങ്ങൾ നടത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അനിൽകുമാർ .
[ { "start": 32, "end": 42, "label": "legal punishment" }, { "start": 67, "end": 76, "label": "person" } ]
mal_1353-s3
പാപ്പനംകോട് മഠത്തിൽ ക്ഷേത്രത്തിന് സമീപമുള്ള കൈലാസം വീട്ടിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മോഷണം .
[ { "start": 0, "end": 11, "label": "location" }, { "start": 44, "end": 55, "label": "building" }, { "start": 59, "end": 77, "label": "date" } ]
mal_1353-s4
വൈകിട്ട് വീട്ടിൽ ആളില്ലാത്ത തക്കം നോക്കി അടുക്കള വാതിൽ പൊളിച്ച് അകത്ത് കയറിയ കള്ളൻ, രണ്ടാം നിലയിലെ ബെഡ് റൂമിൽ നിന്ന് 20 പവനോളം ആഭരണങ്ങളാണ് കവർന്നത്
[ { "start": 84, "end": 94, "label": "floor" }, { "start": 117, "end": 126, "label": "quantity" } ]
mal_1036-s0
ക്രെംലിന്- തന്റെ മകന്റെ മൃതദേഹം വിട്ടുനല്കാന് വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് റഷ്യന് പ്രതിപക്ഷ നേതാവ് അലക്സി നവല്നിയുടെ മാതാവ് ല്യൂഡ്മില നവല്നയ ആര്ട്ടിക് നഗരമായ സലേഖാര്ഡില് കേസ് ഫയല് ചെയ്തു .
[ { "start": 0, "end": 9, "label": "organization / political organization" }, { "start": 76, "end": 80, "label": "location" }, { "start": 100, "end": 113, "label": "person" }, { "start": 125, "end": 141, "label": "person" }, { "start": 142, "end"...
mal_1036-s1
മാര്ച്ച് നാലിന് അടച്ചിട്ട കോടതിമുറിക്കുള്ളില് കേസ് വാദം കേള്ക്കും .
[ { "start": 26, "end": 31, "label": "organization" } ]
mal_1036-s2
അഞ്ച് ദിവസം മുമ്പ് ആര്ട്ടിക് ജയിലില് മരിച്ച മകന്റെ മൃതദേഹം വിട്ടുനല്കണമെന്ന് അവര് റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിനോട് ആവശ്യപ്പെട്ടിരുന്നു .
[ { "start": 19, "end": 28, "label": "location / geographic region" }, { "start": 82, "end": 86, "label": "location" } ]
mal_1036-s3
അവസാനമായി തന്റെ മകനെ ഒന്നു കാണണമെന്നും അലക്സിയുടെ മൃതദേഹം ഉടന് വിട്ടുകിട്ടണമെന്നുമാണ് മാതാവ് അഭ്യര്ഥിച്ചിരിക്കുന്നത് .' ക്രെംലിന്റെ നിയമവിരുദ്ധമായ പ്രവൃത്തികള്' സംബന്ധിച്ച് കോടതിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അടച്ച വാതിലുകള്ക്ക് പിന്നില് വാദം കേള്ക്കുമെന്നും ടാസ് വാര്ത്താ ഏജന്സി റിപ്പോര്ട്ട് ചെയ്തു .
[ { "start": 0, "end": 9, "label": "temporal expression" }, { "start": 120, "end": 129, "label": "organization / political organization" }, { "start": 173, "end": 178, "label": "organization" }, { "start": 260, "end": 264, "label": "organization / news agenc...
mal_1036-s4
മൃതദേഹം പരിശോധിക്കുന്നതിനായി റഷ്യന് അന്വേഷകര് നവല്നിയുടെ മൃതദേഹം 'രണ്ടാഴ്ചയെങ്കിലും' സൂക്ഷിക്കുമെന്ന് നവല്നിയുടെ വക്താവ് പറഞ്ഞു .
[ { "start": 29, "end": 33, "label": "location" }, { "start": 66, "end": 74, "label": "quantity" } ]
mal_1036-s5
മൃതദേഹം വിട്ടുനല്കുന്നില്ലെന്നും അടുത്ത 14 ദിവസത്തിനുള്ളില് രാസപരിശോധനയും അന്വേഷണവും നടത്തുമെന്നും അന്വേഷകര് അലക്സിയുടെ അമ്മയോടും അഭിഭാഷകരോടും പറഞ്ഞതായി നവാല്നി വക്താവ് കിരാ യാരിംഷ് പറഞ്ഞു.
[ { "start": 60, "end": 70, "label": "scientific concept" }, { "start": 109, "end": 124, "label": "person" }, { "start": 169, "end": 181, "label": "person" } ]
mal_1951-s0
മോളി കണ്ണമാലിയുടെ മോഡേണ് ലുക്കിലുള്ള ഫോട്ടോഷൂട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല് മീഡിയയില് വൈറല് ആയിരുന്നു .
[ { "start": 0, "end": 13, "label": "person" }, { "start": 37, "end": 49, "label": "cultural reference" }, { "start": 77, "end": 90, "label": "social media platform" } ]
mal_1951-s2
താരം വളരെ വേഗം തന്നെ ചിത്രങ്ങള് വൈറലായതിന്റെ സന്തോഷത്തില് ആണെങ്കിലും അവര് ഒത്തിരി അധികം യാതനകളുടെ നടുവിലാണ് ജീവിക്കുന്നത് .
[ { "start": 21, "end": 31, "label": "cultural reference" } ]