id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_304-s6
ബ്രെക്സിറ്റിന് ശേഷമുള്ള നോർത്ത് അയർലൻഡ് പ്രോട്ടോകോൾ സംബന്ധിച്ച് പ്രശ്നങ്ങൾ നടന്നുവരുമ്പോഴാണ് ഇപ്പോൾ പുതിയ വിവാദം ഉയർന്നിരിക്കുന്നത് .
[ { "start": 24, "end": 51, "label": "scientific concept / political treaty" } ]
mal_304-s10
എന്നാൽ അടുത്തമാസമായ ജൂലൈ മുതൽ ബ്രിട്ടനിൽ നിന്നുള്ള ശീതീകരിച്ച മാംസ പദാർത്ഥങ്ങൾക്ക്, യൂറോപ്യൻ യൂണിയന്റെ സ്റ്റാൻഡേഡുകൾക്ക് അനുസരിച്ച് ഉയർന്നില്ലെങ്കിൽ നിരോധനമുണ്ടാകും .
[ { "start": 20, "end": 24, "label": "time period / date" }, { "start": 51, "end": 78, "label": "product" } ]
mal_304-s11
യുകെയുടെ ഭാഗത്തുനിന്നുമുള്ള ഈ സമീപനം തുടർന്നുകൊണ്ട് പോയാൽ കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മൈക്കൾ മാർട്ടിൻ വ്യക്തമാക്കി .
[ { "start": 0, "end": 4, "label": "country" }, { "start": 96, "end": 117, "label": "political position" }, { "start": 118, "end": 133, "label": "person" } ]
mal_304-s12
ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രസ്താവന അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നുവോ എന്ന ബിബിസി വക്താവിന്റെ ചോദ്യത്തിന് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുകയാണ് തന്റെ കർത്തവ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മറുപടി പറഞ്ഞു .
[ { "start": 80, "end": 86, "label": "organization" } ]
mal_1109-s0
അതില് നിന്നാണ് ധൈര്യം എന്ന വാക്യമുദ്രയിലേക്ക് എത്തിയത്.
[ { "start": 15, "end": 21, "label": "cultural reference / slogan" } ]
mal_1109-s1
” – ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് വി.എ ശ്രീകുമാര് പറഞ്ഞു .
[ { "start": 4, "end": 29, "label": "occupation" }, { "start": 30, "end": 45, "label": "person" } ]
mal_1109-s2
ജോസ് ആലുക്കാസിന്റെ 60 വര്ഷ ആഘോഷങ്ങളുടെ ഭാഗമായി വിപുലീകരണം പൂര്ത്തിയാകുമെന്ന് മാനേജിങ് ഡയറക്ടര്മാരായ വര്ഗ്ഗീസ് ആലുക്ക, പോള് ജെ ആലുക്ക, ജോണ് ആലുക്ക എന്നിവര് പറഞ്ഞു .
[ { "start": 77, "end": 94, "label": "position" }, { "start": 100, "end": 116, "label": "person" }, { "start": 118, "end": 132, "label": "person" }, { "start": 134, "end": 145, "label": "person" } ]
mal_2096-s1
ലാലേട്ടന്റെ ആട് തോമയുടെ ഫൈറ്റുമായി വിനായകൻ!! തൊട്ടപ്പനിലെ ടീസർ പുറത്ത്...- 1 hr ago
[ { "start": 0, "end": 15, "label": "movie" }, { "start": 35, "end": 42, "label": "person / actor" }, { "start": 45, "end": 57, "label": "movie" } ]
mal_2096-s2
അമേരിക്കന് റിയാലിറ്റി ഷോയില് വിസ്മയിപ്പിച്ച് മുംബൈ ഡാന്സ് ഗ്രൂപ്പ്! വൈറലായി വീഡിയോ! കാണൂ - 1 hr ago
[ { "start": 0, "end": 8, "label": "location / country" }, { "start": 45, "end": 66, "label": "dance group" } ]
mal_2096-s3
തൊട്ടപ്പനിലെ മണ്ണിന്റെ മണമുള്ള പാട്ടുമായി ഗിരീഷ് കുട്ടൻ വീണ്ടുമെത്തുന്നു - 1 hr ago
[ { "start": 0, "end": 12, "label": "movie" }, { "start": 42, "end": 55, "label": "person / music director" } ]
mal_2096-s4
ലൂസിഫര് 2 നടന്നില്ലേല് മുട്ടുകാല് തല്ലി ഒടിക്കുമെന്ന് ആരാധകന്! മറുപടിയുമായി മുരളി ഗോപി! കാണൂ
[ { "start": 0, "end": 9, "label": "movie" }, { "start": 76, "end": 86, "label": "person / actor" } ]
mal_2096-s6
പ്രവാസികൾക്ക് നാട്ടിലേയ്ക്ക് വിളിക്കാൻ വാട്ട്സ്ആപ്പ് ഓഡിയോ വീഡിയോ കോളുകൾക്ക് നിയന്ത്രണമി - News
[ { "start": 39, "end": 52, "label": "technology" } ]
mal_2096-s8
സുഷ്മിതയും സിന്ധ്യയും ഇല്ല, ഇരു ചിറകുകളും അരിഞ്ഞ് ബിജെപി! - Automobiles
[ { "start": 0, "end": 7, "label": "person" }, { "start": 11, "end": 18, "label": "person" }, { "start": 50, "end": 56, "label": "organization / political party" } ]
mal_2096-s9
പുതിയ ടിവിഎസ് അപ്പാച്ചെ RR310 വിപണിയില്, വില 2.27 ലക്ഷം രൂപ - Travel
[ { "start": 6, "end": 29, "label": "product / motorcycle model" } ]
mal_2096-s12
സനത് ജയസൂര്യ 'മരണത്തില്' ഞെട്ടി ആര് അശ്വിന് - Technology
[ { "start": 0, "end": 12, "label": "actor" } ]
mal_2096-s13
മനസുകൊണ്ട് നിയന്ത്രിക്കാവുന്ന റോബോട്ടിക് സംവിധാനവുമായി ഇന്ത്യൻ ശാസ്ത്രജ്ഞൻ
[ { "start": 55, "end": 74, "label": "scientist" } ]
mal_2096-s14
ഇന്ത്യയിൽ തിരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ് .
[ { "start": 0, "end": 6, "label": "location / country" } ]
mal_2096-s16
ഇത്തവണ സിനിമ താരങ്ങളും തങ്ങളുടെ അഭിപ്രായം പ്രകടമാക്കി രംഗത്തെത്തിയിട്ടുണ്ട് .
[ { "start": 7, "end": 12, "label": "cultural reference" } ]
mal_2096-s17
വോട്ട് ചെയ്യുക എന്നത് ഒരു പൗരന്റെ അവകാശമാണെന്നും അത് കൃത്യമായി നിറവേറ്റണമെന്ന് താരങ്ങൾ തങ്ങളുടെ ആരാധകരോട് ആവശ്യപ്പെടുന്നത് .
[ { "start": 0, "end": 6, "label": "concept" } ]
mal_2096-s18
മുൻ വർഷങ്ങളിൽ കാണാൻ കഴിയാത്ത ഒരു ഇലക്ഷൻ ട്രെന്റ് ഇക്കുറി സിനിമ മേഖലയിൽ കാണുന്നുണ്ട് .
[ { "start": 57, "end": 62, "label": "cultural reference" } ]
mal_2096-s20
തെന്നിന്ത്യൻ സിനിമ മേഖലയിലും നാടിന്റെ നന്മയ്ക്കായി വോട്ട് അഭ്യർഥിച്ച് താരങ്ങൾ എത്തിയിരുന്നു .
[ { "start": 13, "end": 18, "label": "cultural reference" }, { "start": 51, "end": 57, "label": "concept" } ]
mal_2096-s21
രാജ്യത്തെ കലാ-കായിക-സാസ്കാരിക മേഖലയിലുള്ള പ്രമുഖരോട് ജനങ്ങളെ വോട്ട് ചെയ്യാൻ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചിരുന്നു .
[ { "start": 61, "end": 67, "label": "concept" }, { "start": 111, "end": 124, "label": "person / politician" } ]
mal_2096-s22
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ബോളിവുഡ് താരം ഷാരൂഖ്ഖാന്റെ റാപ് വീഡിയോയാണ് .
[ { "start": 38, "end": 46, "label": "cultural reference / film industry" }, { "start": 65, "end": 76, "label": "media / media type" } ]
mal_2096-s24
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകാൻ ജനങ്ങളോട് അഭ്യർഥിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ .
[ { "start": 0, "end": 41, "label": "political process" }, { "start": 76, "end": 84, "label": "cultural reference / film industry" }, { "start": 90, "end": 100, "label": "person / actor" } ]
mal_2096-s25
സ്വന്തമായി പുറത്തിറക്കിയ റാപ് വീഡിയോയിലൂടെയാണ് താരം വോട്ട് അഭ്യർഥിച്ചിരിക്കുന്നത് .
[ { "start": 25, "end": 36, "label": "media / media type" }, { "start": 52, "end": 58, "label": "concept" } ]
mal_2036-s0
പാരീസ്: ലോക മാധ്യമസ്വാത്രന്ത്യ പട്ടികയില് നിലവിലെ സ്ഥാനത്തുനിന്ന് രണ്ട് സ്ഥാനം ഇടിഞ്ഞ് ഇന്ത്യ 138ാം സ്ഥാനത്തെത്തി .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 37, "label": "report/index" }, { "start": 87, "end": 93, "label": "location / country" }, { "start": 94, "end": 97, "label": "quantity / rank" } ]
mal_2036-s1
2017ല് 136ാം സ്ഥാനത്തായിരുന്നു.180 രാജ്യങ്ങളുള്ള പട്ടികയിലാണ് ഇന്ത്യ 138ാം സ്ഥാനത്തെത്തിയത് .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 10, "label": "quantity / rank" }, { "start": 31, "end": 34, "label": "quantity" }, { "start": 62, "end": 68, "label": "location / country" }, { "start": 69, "end": 72, "label":...
mal_2036-s2
പാകിസ്താനേക്കാള് ഒരു സ്ഥാനം മാത്രം മുന്നിലായ ഇന്ത്യ ഫലസ്തിനേക്കാള് ഒരു സ്ഥാനം താഴെയുമാണ് .
[ { "start": 45, "end": 51, "label": "location / country" } ]
mal_2036-s3
നോര്വേ വീണ്ടും ഒന്നാമതെത്തിയ പട്ടികയില് ഉത്തരകൊറിയ ഏറ്റവും അവസാന സ്ഥാനത്താണ് .
[ { "start": 0, "end": 6, "label": "location / country" }, { "start": 40, "end": 50, "label": "location / country" } ]
mal_2036-s4
പാരിസ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന റിപോര്ട്ടേഴ്സ് വിത്തൗട്ട് ബോര്ഡേഴ്സ് ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത് .
[ { "start": 36, "end": 72, "label": "organization" } ]
mal_2036-s5
മാധ്യമപ്രവര്ത്തകയായ ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ കൊലപാതകമാണ് ഇന്ത്യയെ വീണ്ടും പട്ടികയില് പിന്നിലാക്കിയത് .
[ { "start": 20, "end": 32, "label": "person" }, { "start": 61, "end": 67, "label": "location / country" } ]
mal_2036-s6
ഉത്തരകൊറിയ പിന്നില് നില്ക്കുന്ന പട്ടികയില് ചൈന, സിറിയ, തുര്ക്ക്മെനിസ്ഥാന്, എരിത്രിയ എന്നീ രാജ്യങ്ങളാണ് 175 മുതല് 179 വരെയുളള സ്ഥാനങ്ങളില് ഉള്ളത് .
[ { "start": 0, "end": 10, "label": "location / country" }, { "start": 43, "end": 46, "label": "location / country" }, { "start": 48, "end": 53, "label": "location / country" }, { "start": 55, "end": 73, "label": "country" }, { "start": 75, "end"...
mal_2036-s7
ഇന്ത്യയില് ഹിന്ദു ദേശീയതയുടെ വക്താക്കള് മാധ്യമങ്ങളെ ദേശവിരുദ്ധരെന്ന് പ്രചരിപ്പിക്കുന്നതുകൊണ്ട് മാധ്യമങ്ങള് സ്വയം സെന്സര് ചെയ്യാന് നിര്ബന്ധിതരാവുന്നതായി റിപോര്ട്ടില് വ്യക്തമാക്കുന്നു.നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം തീവ്ര ഹിന്ദുത്വ സംഘടനകളില് നിന്നു മാധ്യമപ്രവര്ത്തകര്ക്കു നേരെയുണ്ടാവുന്ന അതിക്രമങ്ങള...
[ { "start": 0, "end": 6, "label": "location / country" }, { "start": 11, "end": 24, "label": "cultural reference / political ideology" }, { "start": 182, "end": 194, "label": "person" }, { "start": 242, "end": 251, "label": "cultural reference" } ]
mal_2036-s8
ഹിന്ദുത്വ ശക്തികള്ക്കെതിരായ വിമര്ശനങ്ങളും ഭരണകക്ഷികള്ക്കെതിരായ വിമര്ശനങ്ങളെയും പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവര് എതിരിടുന്നത് മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിധത്തിലാണെന്നാണ് റിപോര്ട്ടിലെ പരാമര്ശം .
[ { "start": 0, "end": 9, "label": "cultural reference" }, { "start": 128, "end": 148, "label": "concept" } ]
mal_2036-s9
ബംഗളൂരുവില് 2017 സപ്തംബറില് സ്വന്തം വീടിനു മുമ്പില് വെടിയേറ്റ് മരിച്ച മാധ്യമപ്രവര്ത്തക ഗൗരി ലങ്കേഷിന്റെ വധം പരാമര്ശിച്ചാണ് റിപോര്ട്ടേഴ്സ് വിത്തൗട്ട് ബോര്ഡേഴ്സ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത് .
[ { "start": 0, "end": 7, "label": "city" }, { "start": 12, "end": 16, "label": "date" }, { "start": 52, "end": 62, "label": "event" }, { "start": 104, "end": 107, "label": "event" }, { "start": 123, "end": 159, "label": "organization" }, ...
mal_2036-s10
ഈ കാലയളവില് കുറഞ്ഞത് മൂന്ന് മാധ്യമപ്രവര്ത്തകരെങ്കിലും ഇന്ത്യയില് കൊല്ലപ്പെട്ടതായാണ് റിപോര്ട്ട് ചൂണ്ടിക്കാട്ടുന്നത് .
[ { "start": 12, "end": 27, "label": "quantity" }, { "start": 54, "end": 60, "label": "location / country" } ]
mal_2036-s13
ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്ക്കോ അധിക്ഷേപങ്ങള്ക്കോ അശ്ലീല പദപ്രയോഗങ്ങള്ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
[ { "start": 162, "end": 169, "label": "organization" } ]
mal_1-s0
ചാലക്കുടി: അതിരപ്പിള്ളി പൊരിങ്ങൽക്കൂത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു .
[ { "start": 0, "end": 9, "label": "location" }, { "start": 11, "end": 23, "label": "location" }, { "start": 24, "end": 41, "label": "location" }, { "start": 42, "end": 49, "label": "animal" }, { "start": 66, "end": 82, "label": "occupation" ...
mal_1-s1
പൊരിങ്ങൽക്കൂത്ത് കാടർ ഗിരിജൻ കോളനിയിലെ ഇരുമ്പൻ കുമാരൻ (55) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത് .
[ { "start": 0, "end": 16, "label": "location" }, { "start": 22, "end": 34, "label": "organization" }, { "start": 39, "end": 53, "label": "person" }, { "start": 55, "end": 57, "label": "age" }, { "start": 63, "end": 70, "label": "animal" } ...
mal_1-s2
കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ സുനിൽ ഒറ്റയാന്റെ മുൻപിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു .
[ { "start": 18, "end": 34, "label": "occupation" }, { "start": 35, "end": 49, "label": "person" } ]
mal_1-s3
ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിയോടെ ഉൾകാട്ടിൽ ഊള്ളശ്ശേരി ഭാഗത്ത് വന വിഭവമായ ഇഞ്ചിശേഖരിച്ചു വരുമ്പോൾ ഈറ്റ കാട്ടിൽ നിൽക്കുകയായിരുന്നു ഒറ്റയാൻ .
[ { "start": 0, "end": 8, "label": "date / day of the week" }, { "start": 22, "end": 31, "label": "time" }, { "start": 42, "end": 52, "label": "location" }, { "start": 72, "end": 77, "label": "plant" } ]
mal_1-s4
ഓടി മാറുന്നതിന് മുൻപായി ആന തുമ്പികൈ കൊണ്ട് അടിക്കുകയും തെറിച്ച് പാറകല്ലിൽ അടിച്ചു വീഴുകയും ആയിരുന്നു .
[ { "start": 24, "end": 26, "label": "animal" }, { "start": 27, "end": 35, "label": "body part" }, { "start": 64, "end": 73, "label": "location" } ]
mal_1-s5
എട്ട് വർഷം മുൻപ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നതിനാൽ വേഗത്തിൽ ഓടിമാറുവാൻ സാധിച്ചില്ല.അതിനു മുൻപായി ആന കുമാരനെ പിടികൂടിയിരു ന്നു .
[ { "start": 0, "end": 10, "label": "time period / duration" }, { "start": 17, "end": 21, "label": "animal" }, { "start": 106, "end": 108, "label": "animal" } ]
mal_1-s6
സംഭവമറിഞ്ഞ് വനപാലകർ ഏകദേശം എട്ട് കിലോമീറ്ററോളം ഉൾകാട്ടിൽ പോയിട്ടാണ് പരിക്കേറ്റ കുമാരനെ കുപ്പി കല്ല് ഭാഗത്ത് എത്തിച്ച് 108 ആമ്പുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു .
[ { "start": 12, "end": 19, "label": "organization" }, { "start": 27, "end": 46, "label": "distance" }, { "start": 87, "end": 99, "label": "location" }, { "start": 118, "end": 121, "label": "emergency service" }, { "start": 133, "end": 160, "...
mal_1-s7
മൃതദേഗം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ .
[ { "start": 8, "end": 35, "label": "hospital" } ]
mal_1-s8
ഭാര്യ സീത, മക്കൾ . ലത, അനിൽകുമാർ, ലതിക, അനഘ.
[ { "start": 6, "end": 9, "label": "person" }, { "start": 19, "end": 21, "label": "person" }, { "start": 23, "end": 32, "label": "person" }, { "start": 34, "end": 38, "label": "person" }, { "start": 40, "end": 43, "label": "person" } ]
mal_940-s0
ചാക്യാര് പെരിന്തല്മണ്ണ
[ { "start": 0, "end": 22, "label": "person" } ]
mal_940-s1
‘ ജനസംഖ്യാ നിയന്ത്രണം – കുടുംബാസൂത്രണത്തിലൂടെ ’ ഒരു കുഞ്ഞ് കഥയാവാമല്ലേ?
[ { "start": 2, "end": 21, "label": "scientific concept / social issue" } ]
mal_940-s2
നവ മാധ്യമങ്ങളിലും, മറ്റ് പൊതുവേദികളിലും ഇപ്പോള് ഏറെ ചര്ച്ചയാകുന്ന ഒന്നാണ് എന്ഡിഎ സര്ക്കാര് ‘ ജനസംഖ്യാ നിയന്ത്രണത്തിന് നിയമം ഉണ്ടാക്കുന്നു ’ എന്ന വാര്ത്ത .
[ { "start": 74, "end": 90, "label": "organization" } ]
mal_940-s3
ചരിത്രം: 1927 മറാത്തിയില് പ്രസിദ്ധീകരിച്ച ‘ സമാജ് സ്വസ്ഥ ’ എന്ന മാസികയില് രഘുനാഥ് ധോണ്ഡൊ കാര്വെ എന്ന ആള് ജനസംഖ്യാ നിയന്ത്രണത്തിലൂടെ സമൂഹപുരോഗതിയെ കുറിച്ച് എഴുതിയ ലേഖനത്തിലൂടെയാണ് ഇന്ത്യയില് ഈ ആശയത്തിന്റെ തുടക്കം .
[ { "start": 9, "end": 13, "label": "date" }, { "start": 14, "end": 21, "label": "location / language" }, { "start": 44, "end": 56, "label": "publication" }, { "start": 74, "end": 95, "label": "person" }, { "start": 179, "end": 185, "label": ...
mal_940-s5
എന്നാല് മഹാത്മജിയുടെ അഭിപ്രായം ഇതിനെതിരായിരുന്നു .
[ { "start": 8, "end": 20, "label": "title" } ]
mal_940-s7
എന്നാല് ഗാന്ധിജിയുടെ വീക്ഷണത്തിന് എതിരായിരുന്നു പെരിയാറുടേത് .
[ { "start": 8, "end": 16, "label": "person" } ]
mal_940-s9
വര്ഷാവര്ഷം പ്രസവിക്കാനുള്ള ജീവിതം മാത്രമായി ആരോഗ്യം ക്ഷയിച്ച് സ്വയം നശിക്കുന്നതില് നിന്നുള്ള മോചനം .
[ { "start": 44, "end": 51, "label": "concept" } ]
mal_940-s10
1952ല് ഇന്ത്യാ ഗവണ്മെന്റ് ‘ ദേശീയ കുടുംബാസൂത്രണ പദ്ധതി ’ ലോകത്താദ്യമായി ഇന്ത്യയില് നടപ്പിലാക്കി .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 25, "label": "government organization" }, { "start": 27, "end": 54, "label": "program" }, { "start": 72, "end": 78, "label": "country" } ]
mal_940-s11
ഭക്ഷണ, ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ പുരോഗതിയിലൂടെ ഒരോ കുടുംബവും സ്വയംപര്യാപ്തമാകുന്നതിലൂടെ സമൂഹവും രാജ്യവും പുരോഗതിയിലേക്ക് നയിക്കപ്പെടും എന്നതായിരുന്നു അടിസ്ഥാന തത്ത്വം .
[ { "start": 0, "end": 5, "label": "concept" }, { "start": 15, "end": 25, "label": "concept" }, { "start": 27, "end": 38, "label": "concept" } ]
mal_940-s15
1952 മുതല് 1979 വരെ 28 വര്ഷത്തോളം ഈ പദ്ധതി സജീവമായിരുന്നു .
[ { "start": 0, "end": 4, "label": "date" }, { "start": 11, "end": 15, "label": "date" }, { "start": 20, "end": 22, "label": "quantity" } ]
mal_940-s16
നെഹ്റുവിന് ശേഷം അധികാരത്തില് വന്ന ഇന്ദിര ഗാന്ധി ‘ നിര്ബന്ധിത വന്ധ്യകരണം ’ നടപ്പിലാക്കാന് ശ്രമിച്ചെങ്കിലും കടുത്ത എതിര്പ്പുകളാല് ഏറെ വിമര്ശനം ഏറ്റുവാങ്ങിയ ‘ കുടുംബാസൂത്രണ പദ്ധതി ’ യിലെ കരിനിയമമായി അറിയപ്പെടുന്നു .
[ { "start": 0, "end": 6, "label": "person" }, { "start": 34, "end": 47, "label": "person" }, { "start": 50, "end": 71, "label": "scientific concept" } ]
mal_940-s17
അടിയന്തരാവസ്ഥ കാലത്ത് രാഷ്ട്രീയ ശത്രുക്കള്, നിരക്ഷരര്, മറ്റ് പാവങ്ങളായ സാധാരണ ജനങ്ങള് ഈ നിര്ബന്ധിത വന്ധ്യകരണത്തിന് വിധേയമാക്കപ്പെട്ടതായി വലിയ വിമര്ശനം ഇന്നും തീരാ കളങ്കമായി ഈ പദ്ധതിക്ക് ഉണ്ട് .
[ { "start": 0, "end": 13, "label": "event / political event" }, { "start": 22, "end": 42, "label": "political group" } ]
mal_940-s19
പല അമ്മമാരും 13 – 14 പ്രസവിച്ചവരായിരുന്നു.
[ { "start": 13, "end": 20, "label": "quantity" } ]
mal_1629-s0
തിരുവനന്തപുരം: ചരിത്രത്തില് പുതിയൊരു ഏടു കൂടി തുറന്നുകൊണ്ട് രണ്ടാം പിണറായി സര്ക്കാരിന്റെ മന്ത്രിമാര് സത്യവാചകം ചൊല്ലി അധികാരത്തിലേറി .
[ { "start": 0, "end": 13, "label": "city" } ]
mal_1629-s1
കേരളാ കോണ്ഗ്രസില് നിന്ന് ഇടതു സര്ക്കാരിലേക്കെത്തിയ ആദ്യ മന്ത്രി എന്ന പൊന് തൂവല് ചാര്ത്തിക്കൊണ്ട് റോഷി അഗ്റ്റിന് ജലവിഭവ മന്ത്രിയായി ദൈവ നാമത്തില് സത്യ പ്രതിജഞ ചെയ്തു.രണ്ടാം പിണറായി സര്ക്കാരില് മൂന്നാമതാണ് റോഷി അഗസ്റ്റിന് സത്യപ്രതിജ്ഞ ചെയ്തത്.കേരളാ കോണ്ഗ്രസില് നിന്ന് മന്ത്രി സഭയിലേക്ക് എത്തുമെന്ന് ഉറപ്പിച്ച ജോസ് കെ മാണി ...
[ { "start": 112, "end": 126, "label": "position" } ]
mal_1629-s2
ആദരണീയനായ കെ.എം.മാണിയുടെ അരുമശിഷ്യനും പാര്ട്ടിയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും മാണിഗ്രൂപ്പിനൊപ്പം അടിയുറച്ച് നിന്ന റോഷി അഗസ്റ്റിനു മന്ത്രിപദം അര്ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്.1969 ല് കോട്ടയം ജില്ലയിലെ പാലാ രാമപുരത്ത് അഗസ്റ്റിന് തോമസിന്റെയും ലീലാമ്മയുടെയും മകനായി ജനനം.സ്കൂള് തലം തൊട്ടെ രാഷ്ട്രീയ പ്രവര്ത്തനത്തില് പങ്ക...
[ { "start": 10, "end": 20, "label": "person" }, { "start": 178, "end": 182, "label": "date / year" }, { "start": 186, "end": 199, "label": "district" }, { "start": 204, "end": 208, "label": "location" }, { "start": 244, "end": 251, "label": ...
mal_1629-s3
കേരളാ കോണ്ഗ്രസ് (എം) ന്റെ വിദ്യാര്ത്ഥി വിഭാഗമായ കേരളാ വിദ്യാര്ത്ഥി കോണ്ഗ്രസിന്റെ പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റായി കേരളാകോണ്ഗ്രസില് ചുവടുറപ്പിച്ച റോഷി വിദ്യാര്ത്ഥി വിഭാഗത്തിന്റെ സംസ്ഥാന ജനറല് സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് തുടങ്ങീ പദവികളും വഹിച്ചിട്ടുണ്ട് .
[ { "start": 81, "end": 105, "label": "educational institution" } ]
mal_1629-s4
കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ 1995 ല് കാസര്ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 43 ദിവസം നീണ്ടു നിന്ന കാല്നട ജാഥ വിമോചന പദയാത്ര നടത്തി ശ്രദ്ധേയനായിരുന്നു .
[ { "start": 0, "end": 24, "label": "youth organization" }, { "start": 54, "end": 58, "label": "date / year" }, { "start": 101, "end": 103, "label": "quantity" }, { "start": 134, "end": 148, "label": "event" } ]
mal_1629-s5
2001 ല് വിമോചന യാത്ര എന്ന പേരില് അഴിമതി വിരുദ്ധ ജാഥ നടത്തി പാര്ട്ടിയില് കരുത്തനും ശ്രദ്ധേയനുമായി .
[ { "start": 0, "end": 4, "label": "date / year" } ]
mal_1629-s6
1996 -ല് 26-ാം വയസില് പേരാമ്പ്രയില് കന്നിയങ്കത്തിനിറങ്ങിയ റോഷി സിപിഎം ലെ എന്.കെ.രാധയോട് 2400 വോട്ടിനു പരാജയപെട്ട റോഷി രണ്ടാം അങ്കത്തില് 2001 ല് ഇടുക്കിയില് നിന്നും എം.എസ് ജോസഫിനെ 13719 വോട്ടുകള്ക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി .
[ { "start": 0, "end": 4, "label": "date" }, { "start": 9, "end": 11, "label": "quantity" }, { "start": 63, "end": 69, "label": "political party" }, { "start": 88, "end": 92, "label": "quantity (votes)" }, { "start": 136, "end": 140, "label":...
mal_1629-s7
തുടര്ന്നു 2006ലും, 2011 ലും സിപിഎം ലെ സിവി വര്ഗീസിനെയും 2016ല് ജനാധിപത്യ കേരളാകോണ്ഗ്രസ് നേതാവ് ഫ്രാന്സിസ് ജോര്ജിനെയും പരാജയപ്പെടുത്തി.2021 ലെ വിജയം തുടര്ച്ചയായി അഞ്ചാം തവണയും ഇടുക്കിയില് നിന്നും റോഷിയെ നിയമസഭയില് എത്തിച്ചു .
[ { "start": 10, "end": 14, "label": "date / year" }, { "start": 19, "end": 23, "label": "date / year" }, { "start": 28, "end": 34, "label": "political party" }, { "start": 56, "end": 60, "label": "date / year" }, { "start": 134, "end": 138, ...
mal_1629-s8
നിയമ ബിരുദധാരിയായ റോഷി 2015 ല് സംഗീത് ലൂയിസ് സംവിധാനം ചെയ്ത ഇലഞ്ഞിക്കാവ് പി.ഒ എന്ന സിനിമയിലും മുഖം കാണിച്ചിട്ടുണ്ട് .
[ { "start": 23, "end": 27, "label": "date / year" }, { "start": 31, "end": 44, "label": "person" }, { "start": 60, "end": 77, "label": "media / movie" } ]
mal_1629-s9
ഭാര്യ: റാണി തോമസ്, നേഴ്സാണ് മൂന്ന് കുട്ടികള്.
[ { "start": 7, "end": 17, "label": "person" } ]
mal_1217-s1
പ്രീമിയർ ലീഗ് വിടാൻ തീരുമാനിച്ച ക്ലബ്ബുകളുടെ അരാജകത്വത്തിനിടയിൽ കോണർ മാക്ഗ്രെഗർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ട്വീറ്റ് ചെയ്തതാണ് ഇപ്പോൾ ചർച്ച വിഷയമായിരിക്കുന്നത് .
[ { "start": 0, "end": 13, "label": "sports league" }, { "start": 64, "end": 79, "label": "person" }, { "start": 148, "end": 156, "label": "social media platform" } ]
mal_1217-s2
സ്കോട്ടിഷ് പ്രീമിയർഷിപ്പിന്റെ കെൽറ്റിക് എഫ്സിയും ഇതിലുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് .
[ { "start": 30, "end": 45, "label": "sports club" } ]
mal_1217-s3
ഫോബ്സിന്റെ കണക്കനുസരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൂല്യം ഏകദേശം 4.3 ബില്യൺ ഡോളറാണ് . മാക്ഗ്രെഗറിന്റെ ആസ്തിയാകട്ടെ ഏകദേശം 250 മില്യൺ ഡോളർ മാത്രമാണ് .
[ { "start": 123, "end": 138, "label": "monetary value / currency quantity" } ]
mal_1217-s6
ആഴ്സണലും ടോട്ടൻഹാം ഹോട്സ്പർ അനുഭാവികളും സൂപ്പർ ലീഗിനെ എതിർത്തുകൊണ്ട് വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.ക്ലബ്ബിന്റെ തെറ്റായ തീരുമാനത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ ഉടമ ജോയൽ ഗ്ലേസറും രംഗത്ത് വന്നത് ഏറെ ചർച്ചയ്ക്കിടയാക്കിയിരുന്നു .
[ { "start": 9, "end": 27, "label": "sports club" } ]
mal_1217-s8
എസി മിലാൻ, ആഴ്സണൽ എഫ്സി, അറ്റ്ലാറ്റിക്കോ ഡി മാഡ്രിഡ്, ചെൽസി എഫ്സി, എഫ്സി ബാഴ്സലോണ, എഫ്സി ഇന്റേൺസിയോണേൽ മിലാനോ, യുവന്റസ് എഫ്സി, ലിവർപൂൾ എഫ്സി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ടോട്ടൻഹാം ഹോട്സ്പർ എന്നിവയെല്ലാം യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്ഥാപക ക്ലബ്ബുകളായിരുന്നു .
[ { "start": 0, "end": 9, "label": "sports club" }, { "start": 11, "end": 23, "label": "sports club" }, { "start": 25, "end": 52, "label": "sports club" }, { "start": 54, "end": 65, "label": "sports club" }, { "start": 67, "end": 81, "label":...
mal_1217-s9
സൂപ്പർ ലീഗിൽ ചേർന്നാൽ യുവേഫ, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് പുറത്താക്കപ്പെടുമെന്ന കർശ്ശന നിർദ്ദേശം എത്തിയപ്പോൾ പോലും പല ക്ലബ്ബുകളും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു .
[ { "start": 22, "end": 27, "label": "sports organization" }, { "start": 29, "end": 44, "label": "sports tournament" } ]
mal_1790-s0
കൂട്ടക്കൊലയുടെ പരംബരയാണു ഇതോടെ ലാറ്റിനമേരിക്കയിൽ, പ്രത്യേഗിച്ച് മധ്യഅമേരിക്കയിൽ സി ഐ എയുടെ മുൻകയ്യിൽ അരങ്ങേറിയത് .
[ { "start": 31, "end": 45, "label": "location" }, { "start": 64, "end": 76, "label": "location" }, { "start": 80, "end": 86, "label": "organization" } ]
mal_1790-s1
ബൊളീവിയൻ സൈനിക യുദ്ധങ്ങളിൽ നേരിട്ട് നേതൃത്വം നൽകിയ ചെഗുവേരയെ അവർ നിഷ്ടൂരമായി വധിച്ചു . വേണ്ടത്രങ്ങളെ അനുസരിക്കുന്നില്ലെന്ന് തോനുന്ന പ്രസിഡന്റുമാരെ ഗ്വാട്ടിമലയിലും എൽസാൽവദോറിലും തുടർച്ചയായി അട്ടിമറിക്കുകയെന്നത് പതിവാക്കി മാറ്റി .
[ { "start": 51, "end": 58, "label": "person" }, { "start": 147, "end": 157, "label": "location" } ]
mal_1790-s2
അമേരിക്കൻ ബഹുരാഷ്ട്രകുത്തകകൾ കയ്യടക്കി വെച്ചിരിക്കുന്ന കൃഷിഭൂമിയും തോട്ടങ്ങളും വീണ്ടെടുക്കാൻ സമരം നടത്തുന്ന റെഡ് ഇന്ത്യക്കാർക്ക് പ്രാമുഖ്യമുള്ള കഷകസംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിമോചന ഗ്രുപ്പുകളെയും ഇല്ലാതാക്കാൻ ഡെത്ത് സ്ക്വാഡുകൾക്ക് രൂപം നൽകാൻ ഭീകരമർദ്ദകരും കൊലയാളികളുമായ ഫാസിസ്റ്റുകളെ അധികാരത്തിൽ കൊണ്ടുവന്നു ...
[ { "start": 0, "end": 28, "label": "organization" }, { "start": 55, "end": 63, "label": "economic concept / economic entity" }, { "start": 108, "end": 124, "label": "cultural reference / ethnic group" }, { "start": 221, "end": 238, "label": "organization" ...
mal_1790-s3
വംശീയതയും മൂലധനവും ആംഗ്ലോസാംസൺ വർണമേധാവിത്വവും ചേർന്ന് മൂന്നാംലോക ദേശീയതകളെ എങ്ങനെയാണു രക്ത്തത്തിൽ മുക്കിക്കൊല്ലുന്നതെന്ന് Year 500, Conqueres Conrinue എന്ന ലേഖനത്തിൽ വിശകലനവിധേയമാക്കുന്നുണ്ട് .
[ { "start": 0, "end": 6, "label": "social concept" }, { "start": 123, "end": 151, "label": "work of art" } ]
mal_1790-s4
എൽസാലവദോറിലെ കത്തോലിക്ക ബിഷപ്പ് റഫിറോയെ നിഷ്ടൂരമായി കൊലപ്പെടുത്തി മൃതശരീരം നഗ്നമാക്കി ഏറ്റവും അപമാനിക്കപ്പെട്ട തരത്തിൽ തെരുവിലിട്ടത് ഡെത്ത്സ്ക്വാഡുകൾക്കെതിരെ സാർവ്വദേശീയതലത്തിൽ തന്നെ പ്രതിഷേധമുയർത്തിയ സംഭവമായിരുന്നു .
[ { "start": 32, "end": 37, "label": "person" } ]
mal_1790-s5
ജോൺ എഫ് കെന്നഡിയുടെ കാലംതൊട്ട് ഗ്വാട്ടിമലയിൽ നടന്ന കൂട്ടക്കൊലകളിൽ ഏറ്റവും ചുരുങ്ങിയത് അഞ്ജുലക്ഷം പേരെങ്കിലും കശാപ്പ് ചെയ്തിട്ടുണ്ടെന്ന് അമേരിക്ക തന്നെ ഔദ്യോഗികമായി സമ്മതിക്കുന്നുണ്ട്
[ { "start": 0, "end": 15, "label": "person" }, { "start": 31, "end": 41, "label": "location" }, { "start": 86, "end": 96, "label": "quantity" }, { "start": 136, "end": 144, "label": "location" } ]
mal_1790-s6
ഈയൊരു കാലഘട്ടത്തിൽ ലാറ്റിനമേരിക്കയിൽ രണ്ടുലക്ഷത്തിലധികം കത്തോലിക്കരെങ്കിലും കൂട്ടക്കൊലകൾക്ക് ഇരയായിട്ടുണ്ടെന്നാണു നോംചോംസ്കി പറയുന്നത് .
[ { "start": 19, "end": 33, "label": "location" }, { "start": 114, "end": 124, "label": "person" } ]
mal_1790-s7
ഗ്രനഡയിലെ സൈനിക ഇടപെടലും പനാമയിലെ സി ഐ എയുടെ മയക്കുമരുന്നു കച്ചവടത്തിന്ന് തടസ്സം നിന്ന പ്രസിഡന്റ് നൊറീഗയെ പിടിച്ചുകെട്ടി അമേരിക്കയിൽ കൊണ്ടുവന്ന് തുറങ്കിലടച്ചതും ഈയൊരു കാലഘട്ടത്തിലെ അമേരിക്കൻ തെമ്മാടിത്തത്തിന്റെ ഉദാഹരണങ്ങൾ മാത്രമാണു .
[ { "start": 0, "end": 5, "label": "location" }, { "start": 25, "end": 29, "label": "location" }, { "start": 34, "end": 40, "label": "organization" }, { "start": 98, "end": 103, "label": "person" }, { "start": 121, "end": 129, "label": "locat...
mal_1790-s8
സി ഐ എയുടെ പൈശാചികവും മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധവുമായ ഇടപെടലുകളുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണു ഇതെല്ലാം .
[ { "start": 0, "end": 6, "label": "organization" }, { "start": 22, "end": 37, "label": "social concept" } ]
mal_1790-s9
മറ്റൊരു ക്യുബ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള ആസൂത്രിതമായ പരിപാടികളാണു ലാറ്റിനമേരിക്കൻ നാടുകളിൽ സി ഐ എ ആവിഷ്കരിച്ചത് .കമ്യുണിസവും സോഷ്യലിസ്റ്റ് വിമോചന പ്രസ്ഥാനങ്ങളും ഉയർത്തുന്ന ഭാവിയിലെ രാഷ്ട്രീയ വെല്ലുവിളിയെ നേരിടാനും തകർക്കാനും കഴിയുന്ന വിധ്വംസക പ്രവർത്തങ്ങളാണു അമേരിക്ക രൂപപ്പെടുത്തിയത് .
[ { "start": 68, "end": 82, "label": "location" }, { "start": 93, "end": 99, "label": "organization" }, { "start": 261, "end": 269, "label": "location" } ]
mal_1790-s10
ചിലിയിൽ അലൻഡയെ അട്ടിമറിച്ച് പിനൊഷെയെ അധികാരത്തിൽ വാഴിച്ചു . രക്തപങ്കിലമായ കശാപ്പുകളാണു പിനോഷെ അഴിച്ചുവിട്ടത്.
[ { "start": 0, "end": 4, "label": "location" }, { "start": 8, "end": 12, "label": "person" }, { "start": 28, "end": 34, "label": "person" } ]
mal_965-s0
കലാസ്വാദകർക്ക് അത്യാധുനിക സാംസ്കാരിക നിലയമെന്ന ആശയവുമായി നിതാ അംബാനി കൾച്ചറൽ സെന്റർ (NMACC) മുബൈയിൽ പ്രവർത്തനം ആരംഭിച്ചു .
[ { "start": 57, "end": 83, "label": "organization" }, { "start": 85, "end": 90, "label": "organization" }, { "start": 92, "end": 96, "label": "location" } ]
mal_965-s5
ഇന്ത്യയുടെ ഈ സംഗീതചരിത്രം അവതരിപ്പിക്കുന്നത് വലിയ സന്തോഷവും ബഹുമതിയുമാണ് .
[ { "start": 0, "end": 6, "label": "location" } ]
mal_965-s6
Also Read- നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ: ഇന്ത്യയുടെ പാരമ്പര്യങ്ങളിലേക്കും പൈതൃകത്തിലേക്കുമുള്ള ആമുഖഗീതം ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ സംസ്കാരം അതിജീവിക്കുക മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു .
[ { "start": 11, "end": 28, "label": "person" }, { "start": 45, "end": 51, "label": "location" } ]
mal_965-s9
ഇന്ന് നമ്മൾ ആധുനിക ഇന്ത്യയുടെ അമൃത് കാലത്താണ് .
[ { "start": 12, "end": 25, "label": "political entity" } ]
mal_965-s10
Also Read- നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന് തുടക്കം; മുംബൈയിൽ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങ്
[ { "start": 11, "end": 28, "label": "person" } ]
mal_965-s11
1.4 ബില്യൺ ഇന്ത്യക്കാരുടെ അഭിമാനവും സമൃദ്ധവും ശക്തവും ആത്മവിശ്വാസവുമുള്ള ഒരു രാഷ്ട്രത്തിന് മഹത്തായ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള ശുഭകരമായ സമയമാണിത് .
[ { "start": 11, "end": 17, "label": "location" } ]
mal_965-s12
തനിക്കും മുകേഷ് അംബാനിക്കും ഇത് സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷമാണ് .
[ { "start": 9, "end": 22, "label": "person" } ]
mal_965-s13
ലോകോത്തര നിലവാരത്തിലുള്ള ഒരു സാംസ്കാരിക കേന്ദ്രം ഇന്ത്യയ്ക്കു വേണം എന്നത് തങ്ങൾ ഏറെ കാലമായി ആഗ്രഹിക്കുന്നതാണ് .
[ { "start": 49, "end": 55, "label": "location" } ]
mal_965-s15
‘ For Mukesh and Me NMACC is a dream come true ’: Nita Ambani At The Launch Event Of NMACC . Listen in to her full speech #NitaAmbani #MukeshAmbani #NMACC pic.twitter.com/ZG7IbFRo7p
[ { "start": 20, "end": 25, "label": "organization" }, { "start": 50, "end": 61, "label": "person" }, { "start": 85, "end": 90, "label": "organization" }, { "start": 149, "end": 154, "label": "organization" } ]
mal_965-s16
— News18 (@ CNNnews18) April 1, 2023
[ { "start": 2, "end": 8, "label": "organization" }, { "start": 12, "end": 21, "label": "organization" }, { "start": 23, "end": 36, "label": "date" } ]
mal_965-s17
സിനിമയിലും സംഗീതത്തിലും നൃത്തത്തിലും നാടകത്തിലും, സാഹിത്യത്തിലും നാടൻകലാരൂപങ്ങളിലും കലയിലും കരകൗശലത്തിലും, ശാസ്ത്രത്തിലും ആത്മീയതയിലും, അതെല്ലാം ഇന്ത്യയുടെ അദൃശ്യമായ ദേശീയ സമ്പത്താണ് .
[ { "start": 145, "end": 151, "label": "location" } ]
mal_865-s0
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം; നടപടി വേണം; അമിത് ഷായ്ക്ക് കത്തയച്ച് ഐ.എം.എ
[ { "start": 0, "end": 16, "label": "profession" }, { "start": 51, "end": 59, "label": "person" }, { "start": 76, "end": 82, "label": "organization" } ]
mal_865-s1
ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ .
[ { "start": 102, "end": 128, "label": "organization" } ]
mal_865-s2
ശക്തവും ഫലപ്രദവുമായ നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു .
[ { "start": 0, "end": 25, "label": "legal concept" }, { "start": 42, "end": 65, "label": "position" }, { "start": 66, "end": 74, "label": "person" } ]