id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1409-s4 | വീക്കിലി ഇന്ററാക്ഷന് റേറ്റിലും വന് വര്ദ്ധനയാണ് ട്വന്റി 20 ഉണ്ടാക്കിയിരിക്കുന്നത് . | [
{
"start": 47,
"end": 57,
"label": "organization / political organization"
}
] |
mal_1409-s5 | അതേസമയം പുറത്തു നിന്നുള്ളവരെ കൊണ്ട് തങ്ങളെ പുകഴ്ത്തുന്ന കമന്റുകള് പോസ്റ്റ് ചെയ്യിപ്പിച്ചാണ് ട്വന്റി 20 തങ്ങള്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് ചേലക്കുളം വാര്ഡിലെ മെമ്പറായ അനൂപ് ചേലക്കുളം പറയുന്നു . | [
{
"start": 92,
"end": 102,
"label": "organization / political organization"
},
{
"start": 155,
"end": 164,
"label": "location"
},
{
"start": 183,
"end": 198,
"label": "person"
}
] |
mal_1409-s6 | കിഴക്കമ്പലം സ്വദേശികളില് ഭൂരിഭാഗത്തിനും ട്വന്റി 20യുടെ പ്രവര്ത്തനങ്ങളെക്കുറിച്ച് മതിപ്പില്ല . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 40,
"end": 50,
"label": "organization / political organization"
}
] |
mal_1409-s8 | അതിനാല് പുറത്തു നിന്നുള്ളവരെ കൊണ്ട് കമന്റുകള് ചെയ്യിപ്പിച്ച് ട്വന്റി 20 പബ്ലിസിറ്റി നടത്തുകയാണ് . | [
{
"start": 61,
"end": 71,
"label": "organization / political organization"
}
] |
mal_1409-s9 | തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കവെ തമിഴ്നാട്ടില് നിന്നുള്പ്പെടെയുള്ള കമ്പനിയുടെ ജീവനക്കാരെ കിഴക്കമ്പലത്ത് കൊണ്ടുചെന്ന് താമസിപ്പിച്ച് വോട്ടര്പട്ടികയുള്പ്പെടെ തങ്ങള്ക്ക് അനുകൂലമാക്കിയെടുക്കാനുള്ള നീക്കത്തിലാണ് ട്വന്റി 20 ഇപ്പോള് . | [
{
"start": 0,
"end": 29,
"label": "event"
},
{
"start": 45,
"end": 54,
"label": "location"
},
{
"start": 218,
"end": 228,
"label": "organization / political organization"
}
] |
mal_1409-s10 | ഭരണസമിതി ട്വന്റി 20യ്ക്ക് അനുകൂലമായതുകൊണ്ട് തന്നെ ഇതെല്ലാം വളരെ എളുപ്പത്തില് അവര്ക്ക് ചെയ്യാനും സാധിക്കും ”, അനൂപ് ചേലക്കുളം പറയുന്നു . | [
{
"start": 9,
"end": 19,
"label": "organization / political organization"
},
{
"start": 109,
"end": 124,
"label": "person"
}
] |
mal_1409-s11 | കഴിഞ്ഞ അഞ്ചുവര്ഷം എങ്ങിനെയായിരുന്നു കിഴക്കമ്പലത്തിന്റെ വികസനങ്ങള് സ്വേച്ഛാധിപത്യ പ്രവര്ത്തനങ്ങളാണ് കമ്പനി നടത്തുന്നതെന്ന് ആരോപിച്ചാണ് കിഴക്കമ്പലം പഞ്ചായത്തില് ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കെ.വി ജേക്കബ് രാജിവെച്ചത് . | [
{
"start": 7,
"end": 17,
"label": "time period"
},
{
"start": 134,
"end": 145,
"label": "location"
},
{
"start": 159,
"end": 169,
"label": "organization / political organization"
},
{
"start": 205,
"end": 218,
"label": "person"
}
] |
mal_1409-s12 | കമ്പനി കേന്ദ്രീകരിച്ചുള്ള വികസന പ്രവര്ത്തനങ്ങള് മാത്രമാണ് ട്വന്റി 20 നടത്തിയതെന്നായിരുന്നു മറ്റൊരു ആരോപണം . | [
{
"start": 58,
"end": 68,
"label": "organization / political organization"
}
] |
mal_1409-s13 | റോഡ് വികസനമുള്പ്പെടെയുള്ള പ്രവര്ത്തനങ്ങള് കിറ്റക്സ് കമ്പനിയേയും സ്വന്തം പ്രോപ്പര്ട്ടിയേയും മാത്രം അടിസ്ഥാനമാക്കിയാണ് സാബു . എം ജേക്കബ് നടത്തിയതെന്ന് കെ.വി ജേക്കബ് ഡൂള് ന്യൂസിനോട് പറഞ്ഞു . | [
{
"start": 42,
"end": 58,
"label": "organization"
},
{
"start": 117,
"end": 134,
"label": "person"
},
{
"start": 149,
"end": 162,
"label": "person"
}
] |
mal_1409-s14 | ” പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല് അയാള് ട്വന്റി 20യുടെ പഞ്ചായത്ത് പ്രസിഡന്റ് മാത്രമല്ല . തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ് . | [
{
"start": 55,
"end": 65,
"label": "organization / political organization"
}
] |
mal_1409-s15 | എന്നാല് അത്തരത്തില് സ്വതന്ത്രമായി പ്രവര്ത്തിക്കാനുള്ള സ്വാതന്ത്ര്യം ട്വന്റി 20യില് എനിക്കില്ലായിരുന്നു . | [
{
"start": 68,
"end": 78,
"label": "organization / political organization"
}
] |
mal_1409-s17 | കിഴക്കമ്പലത്ത് ട്വന്റി 20 വിജയിക്കാത്ത രണ്ട് വാര്ഡുകളിലെയും ജനങ്ങളോട് വിവേചനപരമായി പെരുമാറുന്ന രീതിയാണ് പൊതുവില് കണ്ടത് . | [
{
"start": 15,
"end": 25,
"label": "organization / political organization"
}
] |
mal_1762-s1 | ഫോമാ സന്ദേശവുമായി ഫോമാ നടപ്പിലാക്കുന്ന ജീവന് രക്ഷാ ഉപകരണങ്ങള് കേരളത്തില് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫോമാ കൊല്ലം ജില്ലക്ക് നല്കിയ വെന്റിലേറ്ററും പള്സ് ഓക്സിമീറ്ററുകളും കൊല്ലം ജില്ലാ ആശുപത്രിക്ക് എം മുകേഷ് എം എല് എ കൈമാറി . | [
{
"start": 0,
"end": 4,
"label": "organization"
},
{
"start": 18,
"end": 22,
"label": "organization"
},
{
"start": 108,
"end": 112,
"label": "organization"
},
{
"start": 113,
"end": 125,
"label": "location"
},
{
"start": 137,
"end": 151,
"l... |
mal_1762-s2 | എം.നൗഷാദ് എം എല് എ, ജില്ലാ കളക്ടര് അബ്ദുള് നാസര്, ഡി എം ഒ ഡോ.ശ്രീലത, ഡോ.വസന്തദാസ്, ഡോ.ഹരികുമാര്, കെ എം എസ് സി എല് വെയര് ഹൗസ് മാനേജര് ലീന, കൊല്ലം പ്രസ്സ് ക്ലബ് സെക്രട്ടറി ബിജു എന്നിവര് പങ്കെടുത്തു . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 10,
"end": 18,
"label": "political position"
},
{
"start": 35,
"end": 48,
"label": "person"
},
{
"start": 50,
"end": 67,
"label": "person"
},
{
"start": 69,
"end": 81,
"label": "person... |
mal_1762-s3 | കേരളാ അസോസിയേഷന് ഓഫ് വാഷിങ്ടണ് ആണ് വെന്റിലേറ്ററുകള് സ്പോണ്സര് ചെയ്തിരുന്നത് . | [
{
"start": 0,
"end": 30,
"label": "organization"
}
] |
mal_1762-s4 | തിരുവനന്തപുരം ജില്ലയിലേക്കുള്ള വെന്റിലേറ്ററുകളും കേരളാ അസോസിയേഷന് ഓഫ് വാഷിങ്ടണ് ആണ് സ്പോണ്സര് ചെയ്യുന്നത് . | [
{
"start": 0,
"end": 19,
"label": "location"
},
{
"start": 49,
"end": 79,
"label": "organization"
}
] |
mal_1762-s5 | ഫ്ളവേഴ്സ് ടി വി അമേരിക്കയുടെ ക്രിയേറ്റീവ് ഹെഡും കൊല്ലം സ്വദേശിയുമായ ബിജു സഖറിയയാണ് കൊല്ലത്തെ പരിപാടി നടത്തുവാന് ഫോമായെ സഹായിച്ചത് . | [
{
"start": 0,
"end": 15,
"label": "organization / media organization"
},
{
"start": 16,
"end": 24,
"label": "location"
},
{
"start": 48,
"end": 54,
"label": "location"
},
{
"start": 68,
"end": 78,
"label": "person"
},
{
"start": 112,
"end": 116... |
mal_1762-s6 | രണ്ടാം ഘട്ടമായി കൂടുതല് ജീവന് രക്ഷാ സാമഗ്രികള് ആഡ്രയുമായി കൈകോര്ത്ത് കേരളത്തിലേക്ക് അയച്ചിട്ടുണ്ട് | [
{
"start": 24,
"end": 46,
"label": "product"
},
{
"start": 47,
"end": 53,
"label": "organization"
}
] |
mal_1762-s8 | അതോടൊപ്പം തന്നെ വിദ്യാര്ത്ഥികളുടെ പഠനാവശ്യങ്ങള്ക്കായി മൊബൈല് ഫോണുകളും, ടാബ്ലറ്റുകളും എത്തിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു . | [
{
"start": 54,
"end": 69,
"label": "product"
},
{
"start": 71,
"end": 84,
"label": "product"
}
] |
mal_1762-s9 | ഫോമയുടെ ജീവന് കാരുണ്യ പ്രവര്ത്തികളില് ഫോമയോടൊപ്പം സഹകരിക്കുന്ന എല്ലാവര്ക്കും ഫോമാ പ്രസിഡന്റ് അനിയന് ജോര്ജ്ജ്, ജനറല് സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്, ട്രഷറര് തോമസ് ടി ഉമ്മന്, വൈസ് പ്രസിഡന്റ് പ്രദീപ് നായര്, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര് ബിജു തോണിക്കടവില് എന്നിവര് നന്ദി രേഖപ്പെടുത്തി. | [
{
"start": 77,
"end": 92,
"label": "person"
},
{
"start": 93,
"end": 108,
"label": "person"
},
{
"start": 110,
"end": 126,
"label": "person"
},
{
"start": 127,
"end": 142,
"label": "person"
},
{
"start": 144,
"end": 151,
"label": "person"
... |
mal_1819-s0 | ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംവിധായകന് ബ്ലസി . ഡോ.ഫിലിപ്പോസ് മാര് ക്രിസോസ്റ്റം മെത്രോപ്പൊലീത്തയെക്കുറിച്ച് 48 മണിക്കൂര് ദൈര്ഘ്യമുള്ള ഡോക്യുമെന്ററി നിര്മിച്ചാണ് ബ്ലസി ഗിന്നസ് റെക്കോഡ് ലക്ഷ്യമിടുന്നത് . | [
{
"start": 0,
"end": 16,
"label": "event / world record organization"
},
{
"start": 41,
"end": 46,
"label": "person"
},
{
"start": 49,
"end": 96,
"label": "religious figure"
},
{
"start": 109,
"end": 121,
"label": "time duration"
},
{
"start": 135,... |
mal_1819-s1 | ബ്ലസിയുടെ ഡോക്യുമെന്ററി ഇപ്പോള് തന്നെ ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോഡ്സില് ഇടം നേടിയിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 10,
"end": 23,
"label": "media / film genre"
}
] |
mal_1819-s2 | ക്രിസോസ്റ്റോമിന്റെ ജീവിതത്തെ ആസ്പദമാക്കി ‘ ഹണ്ഡ്രഡ് ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം ’ എന്ന പേരിലാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത് . | [
{
"start": 41,
"end": 78,
"label": "documentary title"
},
{
"start": 93,
"end": 106,
"label": "media / film genre"
}
] |
mal_1819-s3 | രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായി ക്രിസോസ്റ്റം തിരുമേനി നടത്തുന്ന സംവാദങ്ങളാണ് ഇതിലെ സുപ്രധാന ഭാഗം . | [
{
"start": 50,
"end": 62,
"label": "person"
}
] |
mal_1819-s4 | നരേന്ദ്ര മോദി, മുന് പ്രധാനമന്ത്രി മന്മോഹന് സിംഗ്, സോണിയാ ഗാന്ധി, മുന് രാഷ്ട്രപതി പ്രണബ് മുഖര്ജി, അരവിന്ദ് കെജ്രിവാള്, പ്രകാശ് കാരാട്ട്, പിണറായി വിജയന്, ഉമ്മന് ചാണ്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാര്ട്ടി നേതാക്കള്, സിനിമയിലെ പ്രമുഖ കലാകാരന്മാര്, സ്പോര്ട്സ്, ചിത്രകാരന്മാര്, സാഹിത്യകാരന്മാര് എന്നിവരുമായി വിവിധ കാലഘട്ടത്തില് ത... | [
{
"start": 0,
"end": 13,
"label": "person / politician"
},
{
"start": 34,
"end": 48,
"label": "person / politician"
},
{
"start": 50,
"end": 63,
"label": "person / politician"
},
{
"start": 81,
"end": 95,
"label": "politician"
},
{
"start": 97,
... |
mal_2089-s0 | 05 September, 2020 01:48:41 PM | [
{
"start": 0,
"end": 18,
"label": "date"
},
{
"start": 19,
"end": 30,
"label": "time"
}
] |
mal_2089-s1 | ഒരു കോവിഡ് വാക്സിനും പൂർണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ല - ലോകാരോഗ്യ സംഘടന | [
{
"start": 4,
"end": 10,
"label": "disease"
},
{
"start": 64,
"end": 79,
"label": "organization"
}
] |
mal_2089-s2 | ജനീവ: ഇതുവരെ വികസിപ്പിച്ചെടുത്ത ഒരു കോവിഡ് വാക്സിനും പൂർണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന . | [
{
"start": 0,
"end": 4,
"label": "city"
},
{
"start": 36,
"end": 42,
"label": "disease"
},
{
"start": 99,
"end": 114,
"label": "organization"
}
] |
mal_2089-s3 | 2021 പകുതിയോടെയല്ലാതെ വാക്സിൻ വ്യാപകമായി വിതരണം ചെയ്യാനുള്ള സാധ്യത ഇല്ലെന്ന് സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു . | [
{
"start": 0,
"end": 4,
"label": "time period / date"
},
{
"start": 91,
"end": 107,
"label": "person"
}
] |
mal_2089-s4 | ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്ന 50 ശതമാനം ഫലപ്രാപ്തി തെളിയിക്കാൻ ക്ലിനിക്കൽ പരീക്ഷണത്തിൽ മുന്നിലുള്ള ഒരു വാക്സിനുമായിട്ടില്ലെന്നാണ് വിവരം . | [
{
"start": 30,
"end": 39,
"label": "percentage"
}
] |
mal_2089-s5 | റഷ്യ വികസിപ്പിച്ച വാക്സിൻ രണ്ട് മാസത്തെ ക്ലിനിക്കൽ പരീക്ഷണത്തിനുശേഷം വിതരണം ചെയ്യുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മാർഗരറ്റ് ഹാരിസ് ഇക്കാര്യം വ്യക്തമാക്കിയത് . | [
{
"start": 0,
"end": 4,
"label": "country"
},
{
"start": 112,
"end": 128,
"label": "person"
}
] |
mal_2089-s6 | ഒക്ടോബർ ആദ്യം കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുമെന്ന് അമേരിക്കൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഫൈസർ കന്പനിയും വ്യക്തമാക്കിയിരുന്നു . | [
{
"start": 0,
"end": 7,
"label": "month"
},
{
"start": 14,
"end": 37,
"label": "vaccine"
},
{
"start": 58,
"end": 81,
"label": "organization"
},
{
"start": 95,
"end": 109,
"label": "organization"
}
] |
mal_1712-s0 | തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉപ്പിടാംമൂട് പാലത്തിനു സമീപം റെയില്വേ പുറംപോക്ക് കോളനിയില് പട്ടിണികൊണ്ട് മണ്ണുവാരിത്തിന്നുന്ന കുട്ടികളെക്കുറിച്ച് പുറംലോകമറിഞ്ഞത് ഇന്നലെയാണ് . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 31,
"label": "location"
}
] |
mal_1712-s1 | രണ്ടു കുഞ്ഞു മക്കളുള്പ്പെടെ ആറുമക്കളാണ് ശ്രീദേവിക്കുള്ളത് . | [
{
"start": 40,
"end": 48,
"label": "person"
}
] |
mal_1712-s2 | ശിശുക്ഷേമ സമതിയോട് മക്കളെ ഏറ്റെടുക്കാന് ശ്രീദേവി ആവശ്യപ്പെടുകയായിരുന്നു . | [
{
"start": 0,
"end": 14,
"label": "organization"
},
{
"start": 40,
"end": 48,
"label": "person"
}
] |
mal_1712-s3 | എന്നാല് പട്ടിണിയെക്കുറിച്ചറിഞ്ഞ് വീട് സന്ദര്ശിക്കാനെത്തിയ ശിശുക്ഷേമ സമിതി പ്രവര്ത്തകരോട് പിതാവിന്റെ മദ്യപാനത്തെക്കുറിച്ചും ക്രൂരമായ പെരുമാറ്റത്തെക്കുറിച്ചും കുട്ടികള് വിവരിച്ചു . | [
{
"start": 100,
"end": 104,
"label": "product"
}
] |
mal_1712-s4 | മരംകയറ്റ തൊഴിലാളിയായ കുഞ്ഞുമോന് കുട്ടികളേയും ഭാര്യയേയും നിരന്തരം മര്ദ്ദിക്കാറുണ്ടായിരുന്നു . | [
{
"start": 21,
"end": 31,
"label": "person"
}
] |
mal_1712-s6 | അമിത മദ്യപാനമാണ് കുഞ്ഞുമോന്റെ സ്വഭാവ വൈകല്യത്തിന് പിന്നിലെന്ന് ശ്രീദേവിയും പറഞ്ഞു . | [
{
"start": 5,
"end": 9,
"label": "product"
},
{
"start": 17,
"end": 27,
"label": "person"
},
{
"start": 63,
"end": 71,
"label": "person"
}
] |
mal_1712-s7 | ഈ സാഹചര്യത്തിലാണ് സര്ക്കാരിന്റെ മദ്യനയം വീണ്ടും ചര്ച്ച ചെയ്യേണ്ടത് . | [
{
"start": 32,
"end": 39,
"label": "scientific concept"
}
] |
mal_1712-s8 | മദ്യപാനം കുടുംബബന്ധങ്ങള് തകര്ക്കുന്ന സാഹചര്യമാണ് നിലവില് കേരളത്തില് കണ്ടുവരുന്നത് . | [
{
"start": 0,
"end": 4,
"label": "product"
}
] |
mal_1712-s9 | യുഡിഎഫ് സര്ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന മദ്യനയമല്ല പിണറായി സര്ക്കാരിന്റെ നയം . | [
{
"start": 0,
"end": 7,
"label": "political party"
},
{
"start": 41,
"end": 45,
"label": "product"
}
] |
mal_1712-s10 | ഈ സര്ക്കാര് കേരളത്തെ മദ്യത്തില് മുക്കുകയാണ് . | [
{
"start": 21,
"end": 25,
"label": "product"
}
] |
mal_1712-s11 | യു.ഡി.എഫ് സര്ക്കാര് നടപ്പിലാക്കിയ ജനകീയ മദ്യനയം ഇടത് സര്ക്കാര് പെളിച്ചെടുത്തത് ഓര്ക്കാപ്പുറത്താണ് കുടുംബങ്ങള്ക്ക് മീതെ പതിച്ചത് . | [
{
"start": 0,
"end": 9,
"label": "political organization"
},
{
"start": 40,
"end": 47,
"label": "scientific concept"
}
] |
mal_1712-s12 | മദ്യ മുതലാളിമാര്ക്ക്വേണ്ടി നയം മാറ്റിയ സര്ക്കാര് ജനങ്ങളെ മറക്കുകയായിരുന്നു . | [
{
"start": 0,
"end": 4,
"label": "product"
}
] |
mal_1712-s13 | മദ്യ മുതലാളിമാരോടാണ് തങ്ങളുടെ സ്നേഹമെന്ന് സര്ക്കാര് വിളിച്ചറിയിച്ചു . | [
{
"start": 0,
"end": 4,
"label": "product"
}
] |
mal_1712-s14 | കേരളത്തില് മദ്യം ഇപ്പോള് സുലഭമാണ് . | [
{
"start": 11,
"end": 15,
"label": "product"
}
] |
mal_1712-s17 | നേരത്തെ നിരോധിത മേഖലയായിരുന്ന സ്കൂള് – ആരാധനാലയ പരിസരങ്ങളില്പോലും മദ്യം വില്ക്കാന് കഴിയുന്ന സ്ഥിതിയാണിപ്പോള് . | [
{
"start": 39,
"end": 47,
"label": "cultural reference"
},
{
"start": 66,
"end": 70,
"label": "product"
}
] |
mal_1712-s19 | മദ്യ ലഭ്യത കുറച്ച് യു.ഡി.എഫ് സര്ക്കാര് കൊണ്ടുവന്ന മദ്യനയം പാടെ പൊളിച്ചഴുതിയാണ് പുതിയ നയം ഇടതു സര്ക്കാര് കൊണ്ടുവന്നത് . | [
{
"start": 0,
"end": 4,
"label": "product"
},
{
"start": 19,
"end": 28,
"label": "political organization"
},
{
"start": 50,
"end": 57,
"label": "scientific concept"
}
] |
mal_1712-s20 | 2017 ജൂലൈ ഒന്നിനാണ് പുതിയ നയം പ്രാബല്യത്തില്വന്നത് . | [
{
"start": 0,
"end": 9,
"label": "date"
}
] |
mal_1712-s22 | 2017 ജൂലൈ മുതല് ത്രീസ്റ്റാറിനും അതിനുമുകളിലും സ്റ്റാര് ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്ക്ക് ബാര് ലൈസന്സ് (എഫ്.എല് 3) നല്കി മദ്യം സുലഭമാക്കി . | [
{
"start": 0,
"end": 9,
"label": "date"
},
{
"start": 103,
"end": 112,
"label": "license type"
},
{
"start": 120,
"end": 124,
"label": "product"
}
] |
mal_1712-s23 | എഫ്.എല് 3, എഫ്.എല് 11 ലൈസന്സുള്ള റസ്റ്റോറന്റുകളില് മദ്യം വിളമ്പാനും അനുമതി നല്കി . | [
{
"start": 0,
"end": 9,
"label": "license type"
},
{
"start": 11,
"end": 21,
"label": "license type"
},
{
"start": 51,
"end": 55,
"label": "product"
}
] |
mal_1712-s24 | വിദേശമദ്യ ചട്ടമനുസരിച്ച് നല്കുന്ന ബിയര്, വൈന് പാര്ലറുകള് ഉള്പ്പെടെയുള്ള മറ്റു ലൈസന്സുകള് അനുവദിച്ചു. | [
{
"start": 5,
"end": 9,
"label": "product"
}
] |
mal_347-s0 | കർണാടകയിൽ കോളജ് പ്രിൻസിപ്പലിനെ ജെഡിഎസ് എംഎൽഎ കരണത്തടിച്ചു . | [
{
"start": 0,
"end": 6,
"label": "location / state"
},
{
"start": 31,
"end": 38,
"label": "political organization / political party"
},
{
"start": 39,
"end": 44,
"label": "political position"
},
{
"start": 45,
"end": 57,
"label": "act of violence"
}
] |
mal_347-s2 | ജൂൺ 20ന് മാണ്ഡ്യയിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . | [
{
"start": 0,
"end": 6,
"label": "date"
},
{
"start": 9,
"end": 16,
"label": "location / city"
},
{
"start": 39,
"end": 45,
"label": "media"
},
{
"start": 46,
"end": 58,
"label": "media platform"
}
] |
mal_347-s3 | എംഎൽഎയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു . | [
{
"start": 0,
"end": 5,
"label": "political position"
}
] |
mal_347-s4 | മാണ്ഡ്യ എംഎൽഎ എം . ശ്രീനിവാസാണ് നൽവാടി കൃഷ്ണരാജ വെടിയാർ ഐടിഐ കോളജ് പ്രിൻസിപ്പലിനെ മർദിച്ചത് . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 8,
"end": 13,
"label": "political position"
},
{
"start": 19,
"end": 28,
"label": "person"
},
{
"start": 32,
"end": 66,
"label": "educational institution"
}
] |
mal_347-s5 | സ്ത്രീയുൾപ്പെടെയുള്ള സഹപ്രവർത്തകരുടെയും പ്രാദേശിക രാഷ്ട്രീയക്കാരുടെയും മുന്നിൽ വച്ചാണ് ജെഡി (എസ്) എംഎൽഎ രണ്ടുതവണ തല്ലുകയും ശകാരിക്കുകയും ചെയ്തത് . | [
{
"start": 87,
"end": 97,
"label": "political party"
},
{
"start": 98,
"end": 103,
"label": "political position"
}
] |
mal_347-s6 | നവീകരിച്ച ഐടിഐ കോളജിന്റെ ഉദ്ഘാടന വേളയിൽ, ലബോറട്ടറിയിലെ പ്രവൃത്തിയെക്കുറിച്ച് പ്രിൻസിപ്പൽ നാഗാനന്ദ് അറിയിക്കാതിരുന്നതാണ് പ്രകോപന കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു . | [
{
"start": 77,
"end": 88,
"label": "title"
},
{
"start": 89,
"end": 98,
"label": "person"
},
{
"start": 139,
"end": 151,
"label": "group of people"
}
] |
mal_347-s7 | എംഎൽഎയെ മറ്റുള്ളവർ ചേർന്ന് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം . | [
{
"start": 0,
"end": 5,
"label": "political position"
}
] |
mal_347-s8 | ഇക്കാര്യം ജില്ലാ കമ്മീഷണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സർക്കാർ ജീവനക്കാരുടെ യൂണിയൻ മാണ്ഡ്യ ജില്ലാ പ്രസിഡന്റ് ശംഭുഗൗഡ അറിയിച്ചു . | [
{
"start": 55,
"end": 82,
"label": "organization"
},
{
"start": 83,
"end": 90,
"label": "location / city"
},
{
"start": 109,
"end": 116,
"label": "person"
}
] |
mal_347-s9 | പ്രിൻസിപ്പലിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് ഗൗഡ അസോസിയേഷൻ അടിയന്തര യോഗം വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തു . | [
{
"start": 48,
"end": 61,
"label": "organization"
}
] |
mal_347-s10 | പ്രിൻസിപ്പൽ നാഗാനന്ദിനെ കണ്ട് സംഭവത്തിന്റെ വിശദാംശങ്ങൾ അറിയുകയും പൂർണ്ണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. | [
{
"start": 0,
"end": 11,
"label": "title"
}
] |
mal_2327-s0 | പ്രണയം നടിച്ച് സ്ത്രീകളെ വഞ്ചിച്ചുവെന്ന ആരോപണം സമ്മതിച്ചു; പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് മാപ്പു ചോദിച്ച് ഇമാമുൽ ഹഖ് | [
{
"start": 0,
"end": 6,
"label": "concept"
},
{
"start": 109,
"end": 119,
"label": "person"
}
] |
mal_2327-s1 | പ്രണയം നടിച്ച് സ്ത്രീകളെ വഞ്ചിച്ചുവെന്ന ആരോപണം സമ്മതിച്ച് പാക്ക് ഓപ്പണർ ഇമാമുൽ ഹഖ് . | [
{
"start": 0,
"end": 6,
"label": "concept"
},
{
"start": 72,
"end": 82,
"label": "person"
}
] |
mal_2327-s3 | പിസിബി മാനേജിംഗ് ഡയറക്ടർ വസീം ഖാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത് . | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 25,
"end": 33,
"label": "person"
}
] |
mal_2327-s4 | അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്ന് ഇമാം പറഞ്ഞുവെന്നാണ് വസീം ഖാൻ്റെ വെളിപ്പെടുത്തൽ . | [
{
"start": 33,
"end": 37,
"label": "person"
},
{
"start": 53,
"end": 61,
"label": "person"
}
] |
mal_2327-s6 | കാര്യം പുറത്തായത് തെറ്റിദ്ധാരണ കൊണ്ടാണെന്നാണ് ഇമാം പറഞ്ഞത് . | [
{
"start": 46,
"end": 50,
"label": "person"
}
] |
mal_2327-s8 | ഇത്തരം കാര്യങ്ങൾ ഇനി ആവർത്തിക്കില്ലെന്നാണ് വിശ്വാസം. ” - വസീം ഖാൻ പറഞ്ഞു . | [
{
"start": 57,
"end": 65,
"label": "person"
}
] |
mal_2327-s9 | നേരത്തെ അമാൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നായിരുന്നു ഇമാമുൽ ഹഖിനെതിരെ ആരോപണങ്ങളുയർത്തുന്ന വാട്സപ്പ് ചാറ്റ് സ്ക്രീൻ ഷോട്ടുകൾ പുറത്തു വന്നത് . | [
{
"start": 8,
"end": 12,
"label": "social media handle"
},
{
"start": 18,
"end": 26,
"label": "social media platform"
},
{
"start": 88,
"end": 97,
"label": "technology / messaging application"
},
{
"start": 98,
"end": 104,
"label": "communication platform"... |
mal_2327-s10 | പല സ്ത്രീകളുമായും ഇമാമിന് ബന്ധമുണ്ടെന്നും അവരെ പ്രണയം നടിച്ച് വഞ്ചിക്കുകയാണെന്നുമാണ് ചാറ്റുകളിൽ സൂചിപ്പിക്കുന്നത് . | [
{
"start": 47,
"end": 53,
"label": "concept"
}
] |
mal_2327-s11 | ഏഴോ എട്ടോ സ്ത്രീകളുമായി ഇമാമുൽ ഹഖിനു ബന്ധമുണ്ടെന്നാണ് ട്വിറ്റർ ഉപയോക്യ്താവ് ആരോപിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "quantity"
},
{
"start": 54,
"end": 62,
"label": "social media platform"
}
] |
mal_2327-s12 | താൻ സിംഗിളാണെന്ന് അവരോടൊക്കെ ഇമാം പറയുകയും അവരെയൊക്കെ പ്രണയം നടിച്ച് വഞ്ചിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ട്വീറ്റിൽ പറയുന്നു . | [
{
"start": 29,
"end": 33,
"label": "person"
},
{
"start": 54,
"end": 60,
"label": "concept"
}
] |
mal_2327-s13 | ആദ്യത്തെ യുവതിയുമായുള്ള ചാറ്റ് എന്ന വിശേഷനത്തോടെ വാട്സപ്പ് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടുകളും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. | [
{
"start": 9,
"end": 14,
"label": "demographic"
},
{
"start": 24,
"end": 30,
"label": "communication platform"
},
{
"start": 49,
"end": 58,
"label": "technology / messaging application"
}
] |
mal_40-s0 | സംവിധാനം ചെയ്ത' ഡിവോഴ്സ്' എന്ന ചിത്രവും ഉടന് തിയേറ്ററുകളില് പ്രദര്ശനതിനെത്തുന്നതാണ് . | [
{
"start": 16,
"end": 24,
"label": "ബ്രാൻഡ്/ചിത്രം / movie"
}
] |
mal_40-s1 | ഈ വര്ഷമാണ് പട്ടികജാതി പട്ടികവര്ഗ വിഭാഗത്തില് പെടുന്ന സംവിധായകരുടെ സിനിമ എന്ന നൂതന പദ്ധതി ഇതിന്റെ ഭാഗമായി ഉള്പ്പെടുത്തിയത് എന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞു . | [
{
"start": 11,
"end": 32,
"label": "social category"
},
{
"start": 128,
"end": 135,
"label": "political position"
},
{
"start": 136,
"end": 148,
"label": "person"
}
] |
mal_40-s2 | ചലച്ചിത്ര സംവിധാന രംഗത്ത് പട്ടികജാതി പട്ടികവര്ഗ വിഭാഗത്തില് പെടുന്ന വ്യക്തികളുടെ സാന്നിധ്യം വളരെ കുറവാണ് . | [
{
"start": 0,
"end": 25,
"label": "industry"
},
{
"start": 26,
"end": 47,
"label": "social category"
}
] |
mal_40-s5 | പ്രമുഖ പത്രങ്ങളില് നല്കിയ പരസ്യത്തിന്റെ ഭാഗമായി ലഭിച്ച അപേക്ഷകള്, അന്താരാഷ്ട്രതലത്തില് ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കള് പരിശോധിച്ച ശേഷം തെരഞ്ഞെടുക്കപ്പെട്ട തിരക്കഥാകൃത്തുക്കളെ ചലച്ചിത്ര അധ്യാപകര്, സംവിധായകര്, പ്രഗല്ഭ തിരക്കഥാകൃത്തുക്കള് എന്നിവര് നേതൃത്വം നല്കിയ ഓണ്ലൈന് തിരക്കഥാ രചനാ ശില്പശാലയിലെക്ക് ക്ഷണിക്കുകയുണ്ടായി . | [
{
"start": 66,
"end": 86,
"label": "geopolitical entity"
}
] |
mal_40-s6 | മധുപാല് ചെയര്മാനും, വിനു എബ്രഹാം, ജി.എസ് . വിജയന് എന്നിവര് അംഗങ്ങളുമായ ജൂറിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത് . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 20,
"end": 32,
"label": "person"
},
{
"start": 34,
"end": 49,
"label": "person"
}
] |
mal_40-s7 | പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തില് 79 പ്രൊപ്പോസലുകളും വനിതകളുടെ സംവിധാനത്തിലെ സിനിമ വിഭാഗത്തിൽ 41 പ്രൊപ്പോസലുകളുമാണ് ലഭിച്ചത് . | [
{
"start": 0,
"end": 10,
"label": "social class"
},
{
"start": 12,
"end": 23,
"label": "social class"
},
{
"start": 73,
"end": 75,
"label": "quantity"
},
{
"start": 133,
"end": 135,
"label": "quantity"
}
] |
mal_40-s9 | വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ വിഭാഗത്തിൽ 34 വ്യക്തികളും, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ 56 വ്യക്തികളുമാണ് ട്രീറ്റ്മെന്റ് നോട്ട് സമര്പ്പിച്ചത് . | [
{
"start": 45,
"end": 47,
"label": "quantity"
},
{
"start": 61,
"end": 71,
"label": "social class"
},
{
"start": 72,
"end": 83,
"label": "social class"
},
{
"start": 134,
"end": 136,
"label": "quantity"
}
] |
mal_40-s10 | ലഭ്യമായ ട്രീറ്റ്മെന്റ് നോട്ട് ഡോ . ബിജു ചെയർമാനും കുക്കു പരമേശ്വരൻ, മനോജ് കാന എന്നിവര് അംഗങ്ങളുമായ ജൂറി വിലയിരുത്തി . | [
{
"start": 30,
"end": 39,
"label": "person"
},
{
"start": 50,
"end": 66,
"label": "person"
},
{
"start": 68,
"end": 77,
"label": "person"
}
] |
mal_40-s11 | വനിതാസിനിമാ വിഭാഗത്തിൽ 11 വ്യക്തികളോടും പട്ടികജാതി പട്ടികവർഗ്ഗവിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ 18 വ്യക്തികളോടും തിരക്കഥ സമര്പ്പിക്കുവാന് ആവശ്യപ്പെട്ടു . | [
{
"start": 23,
"end": 25,
"label": "quantity"
},
{
"start": 40,
"end": 50,
"label": "social class"
},
{
"start": 51,
"end": 62,
"label": "social class"
},
{
"start": 112,
"end": 114,
"label": "quantity"
}
] |
mal_40-s12 | ഇത്തരത്തിൽ ലഭിച്ച തിരക്കഥകൾ സുപ്രസിദ്ധ തിരക്കഥാകൃത്ത് ജോൺ പോൾ ചെയർമാനായ ജൂറി വിലയിരുത്തുകയും തിരക്കഥ സമർപ്പിച്ച വ്യക്തികളുമായി അഭിമുഖം നടത്തുകയും ചെയ്തു . | [
{
"start": 54,
"end": 61,
"label": "person"
}
] |
mal_40-s14 | ഡോ . ബിജു, ഷെറിൻ ഗോവിന്ദ്, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 11,
"end": 25,
"label": "person"
},
{
"start": 27,
"end": 39,
"label": "person"
},
{
"start": 41,
"end": 57,
"label": "person"
}
] |
mal_40-s15 | ഒട്ടും കാലതാമസം കൂടാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ നിര്മാണപ്രവര്ത്തനം ആരംഭിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. | [
{
"start": 103,
"end": 110,
"label": "political position"
}
] |
mal_435-s0 | പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലിയുമായി മമത; ഭരണഘടനാ വിരുദ്ധമെന്ന് ഗവര്ണര് | [
{
"start": 29,
"end": 33,
"label": "event"
},
{
"start": 40,
"end": 43,
"label": "person"
},
{
"start": 67,
"end": 74,
"label": "position"
}
] |
mal_435-s1 | കൊല്ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാന് പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി.തിങ്കളാഴ്ച ഉച്ചയ്ക്ക് കൊല്ക്കത്തയില് തൃണമൂല് കോണ്ഗ്രസിന്റെ നേതൃത്വത്തില് മെഗാ റാലി നടത്തുമെന്ന് മമത ട്വീറ്റ് ചെയ്തു . | [
{
"start": 0,
"end": 10,
"label": "city"
},
{
"start": 64,
"end": 76,
"label": "state"
},
{
"start": 90,
"end": 102,
"label": "person"
},
{
"start": 103,
"end": 113,
"label": "day of the week"
},
{
"start": 125,
"end": 135,
"label": "city"
... |
mal_435-s2 | ഉച്ചയ്ക്ക് ഒരു മണിക്ക് റെഡ് റോഡിലെ ബാബാസാഹേബ് അംബേദ്കറുടെ പ്രതിമയ്ക്ക് സമീപത്ത് നിന്നും ആരംഭിക്കുന്ന റാലി ജോരാസാങ്കോ താക്കുബാരിയിലാണ് അവസാനിക്കുക . | [
{
"start": 101,
"end": 105,
"label": "event"
},
{
"start": 106,
"end": 127,
"label": "location"
}
] |
mal_435-s3 | അതേസമയം പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും മമത പ്രവര്ത്തകരോട് ആവശ്യപ്പെട്ടു . | [
{
"start": 44,
"end": 47,
"label": "person"
}
] |
mal_435-s4 | എന്നാല് റാലിക്കെതിരെ ബംഗാള് ഗവര്ണര് ജഗദീപ് ധങ്കര് രംഗത്തെത്തി . | [
{
"start": 8,
"end": 12,
"label": "event"
},
{
"start": 21,
"end": 27,
"label": "state"
},
{
"start": 28,
"end": 35,
"label": "position"
},
{
"start": 36,
"end": 49,
"label": "person"
}
] |
mal_435-s5 | റാലി നടത്താനുള്ള ആഹ്വാനം ഭരണഘടനാ വിരുദ്ധമാണെന്ന് ഗവര്ണര് പറഞ്ഞു . | [
{
"start": 0,
"end": 4,
"label": "event"
},
{
"start": 49,
"end": 56,
"label": "position"
}
] |
mal_435-s6 | മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തീരുമാനത്തില് താന് അതീവ ദു: ഖിതനാണെന്നും റാലിയില് നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുന്നതായും ഗവര്ണര് ട്വീറ്റ് ചെയ്തു . | [
{
"start": 78,
"end": 82,
"label": "event"
},
{
"start": 130,
"end": 137,
"label": "position"
},
{
"start": 138,
"end": 146,
"label": "social media platform"
}
] |
mal_435-s7 | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രചാരണത്തിനായി ബാനര്ജി ജനങ്ങളുടെ പണം പാഴാക്കുകയാണെന്ന് ഗവര്ണര് ജഗദീപ് ധങ്കര് ഞായറാഴ്ച ആരോപിച്ചിരുന്നു . | [
{
"start": 86,
"end": 93,
"label": "position"
},
{
"start": 94,
"end": 107,
"label": "person"
},
{
"start": 108,
"end": 116,
"label": "date / day of the week"
}
] |
mal_435-s8 | ഇതിനായി ടെലിവിഷനില് നല്കിയ പരസ്യങ്ങള് മുഖ്യമന്ത്രി വേഗം തന്നെ പിന്വലിക്കണമെന്നും ഗവര്ണര് ആവശ്യപ്പെട്ടിരുന്നു . | [
{
"start": 81,
"end": 88,
"label": "position"
}
] |
mal_435-s10 | ഇത് അനുവദനീയമല്ലെന്നും ശനിയാഴ്ച മുതല് സംപ്രേഷണം ചെയ്യുന്ന ടെലിവിഷന് പ്രചാരണത്തെ പരാമര്ശിച്ച് ധങ്കര് പറഞ്ഞിരുന്നു . | [
{
"start": 23,
"end": 31,
"label": "date / day of the week"
}
] |
mal_435-s12 | സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് പ്രതിഷേധക്കാര് റോഡ്, റെയില് മാര്ഗങ്ങള് ഉപരോധിച്ചു . | [
{
"start": 48,
"end": 52,
"label": "infrastructure"
},
{
"start": 54,
"end": 71,
"label": "infrastructure"
}
] |
mal_435-s13 | ഈസ്റ്റ് മിഡ്നാപൂര്, മുര്ഷിദാബാദ് ജില്ലകളില് രാവിലെ മുതല് പ്രക്ഷോഭകര് പ്രതിഷേധം നടത്തുന്നുണ്ട് . | [
{
"start": 0,
"end": 18,
"label": "district"
},
{
"start": 20,
"end": 32,
"label": "location / district"
}
] |
mal_435-s16 | മാത്രമല്ല മാള്ഡ, ഉത്തര് ദിനാജ്പൂര്, മുര്ഷിദാബാദ്, ഹൗറ, നോര്ത്ത് 24 പര്ഗാനകള്, തെക്കന് 24 പര്ഗാനാസ് എന്നീ ആറ് ജില്ലകളില് ഇന്റര്നെറ്റ് സേവനങ്ങള് താല്ക്കാലികമായി നിര്ത്തിവച്ചിരിക്കുകയാണ്. | [
{
"start": 10,
"end": 15,
"label": "location / district"
},
{
"start": 17,
"end": 34,
"label": "district"
},
{
"start": 36,
"end": 48,
"label": "location / district"
},
{
"start": 50,
"end": 53,
"label": "city"
},
{
"start": 55,
"end": 76,
... |
mal_1003-s0 | കട്ടപ്പന ∙ ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായതോടെ ജില്ലയിൽ ഇന്നലെ വരെ ദയാവധത്തിന് ഇരയാക്കിയത് 1027 പന്നികളെ . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 11,
"end": 31,
"label": "disease"
},
{
"start": 46,
"end": 51,
"label": "administrative region"
},
{
"start": 90,
"end": 94,
"label": "quantity"
}
] |
mal_1003-s1 | കട്ടപ്പന, തൊടുപുഴ, ഉപ്പുതറ എന്നിവിടങ്ങളിലായി 31 പന്നികളെ ഇന്നലെ ദയാവധത്തിനു വിധേയമാക്കി. | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 17,
"label": "location"
},
{
"start": 19,
"end": 26,
"label": "location"
},
{
"start": 45,
"end": 47,
"label": "quantity"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.