id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_753-s5 | ഇതാണ് ചൈനീസ് നയതന്ത്രമെങ്കിൽ അത് അവർക്കും ലോകത്തിനാകെയും നല്ലതല്ല എന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 6,
"end": 12,
"label": "nationality"
}
] |
mal_753-s6 | രണ്ട് കനേഡിയൻ പൗരന്മാരെയും മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും അകാരണമായി ചൈന തടങ്കലിൽ വെച്ചിരുക്കുകയാണ്, ഇതൊരു നല്ല നയതന്ത്ര നീക്കമല്ല- ട്രുഡോ കുറ്റപ്പെടുത്തി . | [
{
"start": 6,
"end": 13,
"label": "nationality"
},
{
"start": 69,
"end": 72,
"label": "location / country"
},
{
"start": 132,
"end": 138,
"label": "person"
}
] |
mal_753-s7 | ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ കാനഡയ്ക്ക് ആശങ്കയുണ്ടെന്നും മറ്റ് രാജ്യങ്ങളുമായി ചേർന്ന് ചൈനയെ മനുഷ്യാവകാശങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും ട്രൂഡോ കൂട്ടിചേർത്തു . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 8,
"end": 19,
"label": "human rights concept"
},
{
"start": 31,
"end": 35,
"label": "location / country"
},
{
"start": 88,
"end": 91,
"label": "location / country"
},
{
"start": 94... |
mal_753-s8 | നേരത്തെ, ചൈനീസ് ടെലികോം ഭീമൻ വാവെയുടെ ഫിനാൻഷ്യൽ ഓഫീസർ മെംഗ് വൻസു കാനഡയിൽ അറസ്റ്റിലായിരുന്നു . | [
{
"start": 9,
"end": 15,
"label": "nationality"
},
{
"start": 29,
"end": 34,
"label": "organization"
},
{
"start": 38,
"end": 53,
"label": "job title"
},
{
"start": 54,
"end": 64,
"label": "person"
},
{
"start": 65,
"end": 69,
"label": "loc... |
mal_46-s0 | ഷെയ്ഖ്...പുതിയ ജഡ്ജിമാര് അധികാരമേറ്റു മനാമ: പരമോന്നത കോടതിയിലെ പുതിയ ജഡ്ജിമാര് രാജാവ് ഹമദ് ബിന് ഈസ ആല് ഖലീഫയുടെ മുമ്പാകെ സത്യപ്രതിജ്ഞ...ദുബായ് സെന്റ് മേരീസ് പള്ളിയില് വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള് ജനുവരി 20ന് ദുബായ്: സെന്റ് മേരീസ് പള്ളിയില് വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള് ജനുവരി 20-ന് വിവിധ പരിപാടികളോടെ ന... | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 38,
"end": 42,
"label": "city"
},
{
"start": 44,
"end": 58,
"label": "court"
},
{
"start": 79,
"end": 107,
"label": "person"
},
{
"start": 136,
"end": 142,
"label": "location / city"
... |
mal_46-s2 | അബുദാബിയില് ഗസല് സംഗീതമേള ജനുവരി 13ന് അബുദാബി: ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തില് മലയാളത്തിന്റെ ഗസല് നാദം ഉമ്പായിയുടെ നേതൃത്വത്തില് ജനുവരി 13ന് (വെള്ളി) രാത്രി...ഡച്ച് രാജ്ഞി ബിയാട്രിക്സിന് ഒമാനില് വന് സ്വീകരണം മസ്കറ്റ്: ഒമാനില് മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനെത്തിയ ഡച്ച് രാജ്ഞി ബിയാട്രിക്സ് വില്ളേമിനക്ക് ഊഷ്മള... | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 12,
"end": 25,
"label": "event"
},
{
"start": 26,
"end": 35,
"label": "date"
},
{
"start": 38,
"end": 45,
"label": "location / city"
},
{
"start": 98,
"end": 102,
"label": "mu... |
mal_46-s4 | റിയാദില് ഇന്ത്യാ ടൂറിസം റോഡ് ഷോ നടത്തി റിയാദ്: സാംസ്കാരികഭൂമിശാസ്ത്ര വൈവിധ്യത്തിലൂന്നിയ ഇന്ത്യന് വിനോദ സഞ്ചാര മേഖലയുടെ ഭൂപടങ്ങളിലേക്ക് വെളിച്ചം വീശി ഇന്ത്യാ ടൂറിസം റോഡ്...മലയാളി സമാജം മെറിറ്റ് ഈവനിങ് നടത്തി അബുദാബി: പത്ത്, പന്ത്രണ്ട് ക്ലാസുകളില് മികച്ച വിജയം നേടിയ അബുദാബി മലയാളി സമാജം അംഗങ്ങളുടെ കുട്ടികള്ക്കായി മെറിറ്റ... | [
{
"start": 9,
"end": 31,
"label": "event"
},
{
"start": 39,
"end": 45,
"label": "location / city"
},
{
"start": 149,
"end": 163,
"label": "organization"
},
{
"start": 171,
"end": 183,
"label": "organization / community organization"
},
{
"start": 1... |
mal_46-s5 | ഇന്നലെ അല് ബുസ്താന് പാലസ് ഹോട്ടലില്...രണ്ടു വര്ഷക്കാലത്തെ ദുരിത ജീവിതത്തിനറുതിയായി, റംല നാട്ടിലേക്ക് റിയാദ്: ഭര്ത്താവിനൊപ്പം വീട്ടു ജോലിക്കായി എത്തി, കൃത്യമായി ഭക്ഷണം ലഭിക്കാതെ, ഉറങ്ങാന് പോലും സമയം നല്കാതെ വീട്ടുടമസ്ഥയുടെ...മാര്ത്തോമ്മ യുവജനസഖ്യം സൗഹൃദസംഗമമൊരുക്കി അബുദാബി: സര്വജനത്തിനും സന്തോഷമൊരുക്കിയ തിരുപിറവിയുടെ സന... | [
{
"start": 84,
"end": 87,
"label": "location / place"
},
{
"start": 101,
"end": 107,
"label": "location / city"
},
{
"start": 224,
"end": 246,
"label": "organization"
},
{
"start": 265,
"end": 272,
"label": "location / city"
},
{
"start": 351,
... |
mal_46-s6 | കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും ഉറപ്പുവരുത്തണമെന്ന് ` ദല' വാര്ഷിക സമ്മേളനം ദുബായ്: മുല്ലപ്പെരിയാര് അണക്കെട്ടിന്റെ അപകടാവസ്ഥ കേരളത്തിലെ 40ലക്ഷത്തോളം വരുന്ന ജനങ്ങളെ ഭീതിയുടെ മുള്മുനയില് നിര്ത്തിയിരിക്കുകയാണ്. | [
{
"start": 61,
"end": 63,
"label": "organization"
},
{
"start": 82,
"end": 88,
"label": "location / city"
}
] |
mal_1993-s0 | Just In - 57 min ago കാവ്യ മാധവനും മീനാക്ഷിയും സര്പ്രൈസ് ഒരുക്കി, ദിലീപിന്റെ പിറന്നാളാഘോഷം ഗംഭീരം, ചിത്രങ്ങള് പുറത്ത് - - 12 hrs ago | [
{
"start": 35,
"end": 43,
"label": "person"
}
] |
mal_1993-s1 | അമിതാഭ് ബച്ചൻ ആശുപത്രിയിലാണോ, അഭിഷേക് ബച്ചന്റെ രസകരമായ മറുപടി വൈറൽ - 12 hrs ago | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 30,
"end": 44,
"label": "person"
}
] |
mal_1993-s2 | ദിലീപിന്റെ ആ ചിത്രത്തിനായി കുറച്ചുകാലം സിനിമയില് അഭിനയിച്ചില്ല, തുറന്നുപറഞ്ഞ് ലാല് - 13 hrs ago | [
{
"start": 78,
"end": 82,
"label": "person"
}
] |
mal_1993-s3 | തെരുവ് ഗായകരുടെ പാട്ടിന് ചുവട് വെച്ച റിമി ടോമി, നടിയുടെ വീഡിയോ വൈറലാകുന്നു...Don't Miss! - News | [
{
"start": 37,
"end": 46,
"label": "person"
}
] |
mal_1993-s4 | കോണ്ഗ്രസ് ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ചര്ച്ചയാകുന്നു; സിന്ധ്യ വീണ്ടും കളമൊരുക്കുന്നോ - Sports | [
{
"start": 0,
"end": 9,
"label": "political organization"
},
{
"start": 10,
"end": 16,
"label": "political organization"
},
{
"start": 57,
"end": 64,
"label": "person"
}
] |
mal_1993-s5 | IPL 2020: പ്ലേഓഫ് ഉറപ്പിക്കാന് മുംബൈ, കരുത്തരുടെ പോരാട്ടത്തില് ഒന്നാം സ്ഥാനത്തെത്താന് ബാംഗ്ലൂര് - Automobiles | [
{
"start": 0,
"end": 8,
"label": "event / sports event"
},
{
"start": 31,
"end": 36,
"label": "location / city"
},
{
"start": 86,
"end": 95,
"label": "location / city"
}
] |
mal_1993-s6 | ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് പോർഷ പനാമേര ഫെയ്സ്ലിഫ്റ്റ് - Finance | [
{
"start": 36,
"end": 62,
"label": "automobile model"
}
] |
mal_1993-s7 | ഹാർലി ഡേവിഡ്സൺ ഇന്ത്യയിലേയ്ക്ക് മടങ്ങി വരുന്നു, ഹീറോ മോട്ടോകോർപ്പുമായി കരാർ - Lifestyle | [
{
"start": 0,
"end": 14,
"label": "brand"
},
{
"start": 48,
"end": 64,
"label": "brand / company"
}
] |
mal_1993-s11 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization / company"
}
] |
mal_1993-s12 | ലോഹം എന്ന സിനിമ മീശ പിരിക്കുന്നതിനെ കുറിച്ചുള്ള സിനിമയല്ല . | [
{
"start": 0,
"end": 4,
"label": "cultural reference / movie title"
}
] |
mal_1993-s13 | കേരളത്തില് കുറേക്കാലമായി നടന്നുക്കൊണ്ടിരിക്കുന്ന ഒരു മോശമായ കാര്യത്തെ കുറിച്ചുള്ളതാണ് ലോഹം . | [
{
"start": 86,
"end": 90,
"label": "cultural reference / movie title"
}
] |
mal_1993-s14 | സിനിമയുടെ കൗതുകം എന്നത് തന്നെ അതിനെതിരെ എന്ത് ചെയ്യുന്നു എന്നതാണ് . ലോഹം സിനിമയെ കുറിച്ച് മോഹന്ലാല് പറയുന്നു, തുടര്ന്ന് വായിക്കുക . | [
{
"start": 68,
"end": 72,
"label": "cultural reference / movie title"
},
{
"start": 90,
"end": 99,
"label": "person"
}
] |
mal_1993-s15 | താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുണ്ട്, ലോഹത്തെ കുറിച്ച് മോഹന്ലാല് പറയുന്നു | [
{
"start": 86,
"end": 95,
"label": "person"
}
] |
mal_1993-s16 | താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശപിരിക്കുന്നുണ്ട്, എന്നാല് മീശ പിരിക്കുന്നതിനെ കുറിച്ചുള്ള ഒരു സിനിമയല്ല ലോഹം, പുതിയ ഒരു സംഭവമല്ല ലോഹമെന്ന് നിങ്ങള്ക്ക് തോന്നിയേക്കാം, പക്ഷേ ഇത് ഒരു അസാധരണമായ ചിത്രം തന്നെയാണ് . | [
{
"start": 122,
"end": 126,
"label": "cultural reference / movie title"
}
] |
mal_1993-s17 | താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുണ്ട്, ലോഹത്തെ കുറിച്ച് മോഹന്ലാല് പറയുന്നു | [
{
"start": 86,
"end": 95,
"label": "person"
}
] |
mal_699-s0 | pravasam13, Jun 2020, 3:36 PM | [
{
"start": 0,
"end": 10,
"label": "news article/publication"
},
{
"start": 12,
"end": 20,
"label": "date"
},
{
"start": 22,
"end": 29,
"label": "time"
}
] |
mal_699-s1 | ചാര്ട്ടേഡ് വിമാനത്തില് പോകുന്നവര്ക്ക് കൊവിഡ് പരിശോധന; സര്ക്കാര് പിന്മാറണമെന്ന് കെ.എം.സി.സി | [
{
"start": 38,
"end": 44,
"label": "disease/covid-19"
},
{
"start": 79,
"end": 90,
"label": "organization / organization/indian expatriate organization"
}
] |
mal_699-s2 | ഗള്ഫ് നാടുകളില്നിന്ന് പ്രത്യേക ചാര്ട്ടേഡ് വിമാനങ്ങളില് നാട്ടിലേക്ക് പോകുന്നവര് 48 മണിക്കൂറിനുള്ളില് കൊവിഡ് പരിശോധന നടത്തിയ റിപ്പോര്ട്ട് സമര്പ്പിക്കണമെന്ന തീരുമാനത്തില്നിന്ന് സംസ്ഥാന സര്ക്കാര് പിന്മാറണമെന്ന് ബഹ്റൈന് കെ.എം.സി.സി ആവശ്യപ്പെട്ടു . | [
{
"start": 100,
"end": 106,
"label": "disease/covid-19"
},
{
"start": 207,
"end": 214,
"label": "location"
},
{
"start": 215,
"end": 226,
"label": "organization / organization/indian expatriate organization"
}
] |
mal_699-s4 | pravasam11, Jun 2020, 2:59 PM | [
{
"start": 0,
"end": 10,
"label": "news article/publication"
},
{
"start": 12,
"end": 20,
"label": "date"
}
] |
mal_699-s5 | പ്രവാസി മടക്കം തുടരുന്നു; മസ്കറ്റ് കെഎംസിസിയുടെ മൂന്നാമത്തെ ചാര്ട്ടര് വിമാനം സംസ്ഥാനത്തേക്ക് | [
{
"start": 26,
"end": 34,
"label": "location / location/muscat"
}
] |
mal_699-s6 | കൊവിഡ് മൂലം ഉണ്ടായ പ്രതിസന്ധിയില് നാട്ടില് മടങ്ങി പോകുവാന് കഴിയാതെ ഒമാനില് കുടുങ്ങിയ പ്രവാസികള്ക്കായി മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി യുടെ നേതൃത്വത്തില് ചാര്ട്ട് ചെയ്ത മൂന്നാമത്തെ വിമാനം ഇന്ന് (വ്യാഴാഴ്ച) രാവിലെ 10.30 ന് മസ്കറ്റ് വിമാനത്താവളത്തില് നിന്നും കണ്ണൂരിലേക്കു പുറപ്പെട്ടു . | [
{
"start": 0,
"end": 6,
"label": "disease/covid-19"
},
{
"start": 67,
"end": 74,
"label": "location"
},
{
"start": 102,
"end": 110,
"label": "location / location/muscat"
},
{
"start": 225,
"end": 233,
"label": "location / location/muscat"
}
] |
mal_699-s7 | pravasam8, Jun 2020, 10:18 AM | [
{
"start": 0,
"end": 9,
"label": "news article/publication"
},
{
"start": 11,
"end": 19,
"label": "date"
},
{
"start": 25,
"end": 29,
"label": "time"
}
] |
mal_699-s8 | പ്രവാസികള്ക്ക് തുണയായി കെഎംസിസി; ഒമാനില് നിന്ന് ഒരു ചാര്ട്ടര് വിമാനം കൂടി ഇന്ന് സംസ്ഥാനത്തേക്ക് | [
{
"start": 33,
"end": 40,
"label": "location"
}
] |
mal_699-s9 | മസ്കറ്റ് കെഎംസിസിയുടെ രണ്ടാമത്തെ ചാര്ട്ടേര്ഡ് വിമാനം ഇന്ന് പുറപ്പെടും . | [
{
"start": 0,
"end": 8,
"label": "location / location/muscat"
}
] |
mal_699-s10 | pravasam7, Jun 2020, 12:44 PM | [
{
"start": 0,
"end": 9,
"label": "news article/publication"
},
{
"start": 11,
"end": 19,
"label": "date"
}
] |
mal_699-s11 | കേരളത്തിലേക്ക് 40 ചാര്ട്ടേര്ഡ് വിമാന സര്വ്വീസുകള് നടത്താന് കെഎംസിസിക്ക് അനുമതി | [
{
"start": 15,
"end": 17,
"label": "quantity / quantity/number of flights"
}
] |
mal_699-s12 | കേരളത്തിലേക്ക് 40 ചാര്ട്ടേര്ഡ് വിമാന സര്വ്വീസുകള് നടത്താന് അബുദാബി കെഎംസിസിക്ക് സംസ്ഥാന സര്ക്കാര് അനുമതി നല്കി . | [
{
"start": 15,
"end": 17,
"label": "quantity / quantity/number of flights"
},
{
"start": 59,
"end": 66,
"label": "location / location/abu dhabi"
}
] |
mal_699-s13 | pravasam7, Jun 2020, 11:48 AM | [
{
"start": 0,
"end": 9,
"label": "news article/publication"
},
{
"start": 11,
"end": 19,
"label": "date"
},
{
"start": 25,
"end": 29,
"label": "time"
}
] |
mal_699-s14 | ചാര്ട്ടേര്ഡ് വിമാനങ്ങളില് ഒമാനില് നിന്ന് ഇന്നലെ സംസ്ഥാനത്തെത്തിയത് 360 പ്രവാസികള് | [
{
"start": 26,
"end": 33,
"label": "location"
},
{
"start": 67,
"end": 70,
"label": "quantity / quantity/number of passengers"
}
] |
mal_699-s15 | ഒമാനിൽ നിന്നും പുറപ്പെട്ട രണ്ട് ചാർട്ടേർഡ് വിമാനങ്ങളിലായി ശനിയാഴ്ച കേരളത്തിലെത്തിയത് 360 പ്രവാസികള് . | [
{
"start": 58,
"end": 66,
"label": "day of the week/saturday"
},
{
"start": 85,
"end": 88,
"label": "quantity / quantity/number of passengers"
}
] |
mal_699-s16 | pravasam5, Jun 2020, 11:46 PM | [
{
"start": 0,
"end": 9,
"label": "news article/publication"
},
{
"start": 11,
"end": 19,
"label": "date"
}
] |
mal_699-s17 | ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി ആദ്യ ചാർട്ടേർഡ് വിമാനം നാളെ കോഴിക്കോട്ടേക്ക് | [
{
"start": 61,
"end": 71,
"label": "location/kozhikode"
}
] |
mal_699-s18 | കെ.എം.സി.സിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ആദ്യ ചാർട്ടേർഡ് വിമാനം നാളെ രാവിലെ 8 മണിക്ക് മസ്കത്തിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടും . | [
{
"start": 0,
"end": 11,
"label": "organization / organization/indian expatriate organization"
},
{
"start": 78,
"end": 87,
"label": "time/8 o'clock"
}
] |
mal_699-s20 | നാളെ 180 യാത്രക്കാരുമായി പറന്നുയരുന്ന സലാം എയറിന്റെ OV 1481 നമ്പർ വിമാനം ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് കോഴിക്കോട് എത്തും. | [
{
"start": 52,
"end": 59,
"label": "product / flight number"
},
{
"start": 73,
"end": 85,
"label": "time zone/indian standard time"
},
{
"start": 86,
"end": 108,
"label": "time/1 pm"
},
{
"start": 109,
"end": 119,
"label": "location/kozhikode"
}
] |
mal_409-s0 | കൊല്ലത്ത് 17 കാരിയെ പീഡിപ്പിച്ച സംഭവത്തില് കൂടുതല് പേര് അറസ്റ്റിലായി . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 10,
"end": 17,
"label": "person"
}
] |
mal_409-s1 | പെണ്കുട്ടിയുടെ മാതൃസഹോദരിയടക്കം മൂന്ന് പേരാണ് പിടിയിലായത് . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 15,
"end": 25,
"label": "kinship"
}
] |
mal_409-s2 | ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം ഏഴായി . | [
{
"start": 36,
"end": 41,
"label": "quantity"
}
] |
mal_409-s3 | പെണ്കുട്ടിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും . | [
{
"start": 0,
"end": 10,
"label": "person"
}
] |
mal_409-s4 | കുട്ടിയുടെ അമ്മയുടെ അനുജത്തിയും ഹോംസ്റ്റേ നടത്തുന്ന ദമ്ബതികളുമാണ് അറസ്റ്റിലായിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 11,
"end": 15,
"label": "person"
},
{
"start": 32,
"end": 41,
"label": "organization / establishment type"
}
] |
mal_409-s5 | കുട്ടിയെ ബലാത്സംഗം ചെയ്തവര്ക്കായി പൊലീസ് അന്വേഷണം ഊര്ജിതമാക്കി . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_409-s6 | സ്വകാര്യ സ്ഥാപനത്തില് ജോലി നല്കാമെന്ന് പറഞ്ഞാണ് പെണ്ക്കുട്ടിയെ വീട്ടില് നിന്ന് കൂട്ടികൊണ്ടുപോയത് . | [
{
"start": 54,
"end": 60,
"label": "person"
}
] |
mal_409-s7 | കുളിമുറി ദൃശ്യങ്ങള് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് . | [
{
"start": 58,
"end": 68,
"label": "person"
}
] |
mal_409-s8 | കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പീഡനം നടന്നത് . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 18,
"end": 24,
"label": "establishment type"
}
] |
mal_409-s9 | ഇതിനുപുറമേ കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്റ്റേകളില് കൊണ്ടുപോയി അമ്മാവന്റെ ഭാര്യ പലര്ക്കും കാഴ്ച വെച്ചതായി പെണ്കുട്ടി പൊലീസിന് നല്കിയ മൊഴിയില് പറയുന്നു . | [
{
"start": 11,
"end": 17,
"label": "location"
},
{
"start": 19,
"end": 27,
"label": "location"
},
{
"start": 76,
"end": 92,
"label": "person"
},
{
"start": 119,
"end": 129,
"label": "person"
}
] |
mal_409-s10 | കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി പതിവായി ജോലിക്ക് പോയിരുന്നത് . | [
{
"start": 37,
"end": 43,
"label": "person"
}
] |
mal_409-s11 | എന്നാല് കഴിഞ്ഞ മാസം ജോലിക്കെന്ന് പറഞ്ഞ് പോയ പെണ്കുട്ടിയെ കാണാതായതിനെ തുടര്ന്ന് മാതാപിതാക്കള് പൊലീസില് പരാതി നല്കിയിരുന്നു . | [
{
"start": 8,
"end": 19,
"label": "time period"
},
{
"start": 44,
"end": 54,
"label": "person"
}
] |
mal_409-s12 | ഇതേത്തുടര്ന്ന് പിറ്റേന്ന് അമ്മായി കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു . | [
{
"start": 26,
"end": 30,
"label": "person"
},
{
"start": 34,
"end": 40,
"label": "person"
}
] |
mal_409-s13 | തിരുവനന്തപുരത്തുനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞത് . | [
{
"start": 24,
"end": 30,
"label": "person"
}
] |
mal_409-s14 | എന്നാല് കുട്ടിയുടെ പെരുമാറ്റത്തില് അസ്വാഭാവികത തോന്നിയ മാതാപിതാക്കള് ഒരു മതസ്ഥാപനത്തിലാക്കി . | [
{
"start": 8,
"end": 14,
"label": "person"
}
] |
mal_409-s15 | ഇവിടെ വെച്ചു നടന്ന കൗണ്സിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത് . | [
{
"start": 36,
"end": 42,
"label": "person"
}
] |
mal_409-s16 | ഇവര് ചൈല്ഡ് ലൈനെയും കോടതിയെയും അറിയിക്കുകയായിരുന്നു . | [
{
"start": 20,
"end": 25,
"label": "organization"
}
] |
mal_409-s17 | കേസില് കുട്ടിയുടെ അമ്മാവന്റെ ഭാര്യയായ തേവള്ളി സ്വദേശിനി, ലോഡ്ജ് നടത്തിപ്പുകാരായ പ്രദീപ്, റിനു, നജീബ് എന്നിവരെ ആദ്യഘട്ടത്തില് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു . | [
{
"start": 7,
"end": 13,
"label": "person"
},
{
"start": 18,
"end": 34,
"label": "person"
},
{
"start": 38,
"end": 45,
"label": "location"
},
{
"start": 57,
"end": 63,
"label": "establishment type"
},
{
"start": 80,
"end": 87,
"label": "per... |
mal_409-s18 | പെണ്കുട്ടിയെ പലര്ക്കായി കാഴ്ചവെച്ച് അമ്മായി ലക്ഷക്കണക്കിന് രൂപ സമ്ബാദിച്ചതായും പൊലീസ് പറയുന്നു. | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 36,
"end": 40,
"label": "person"
},
{
"start": 44,
"end": 62,
"label": "money"
}
] |
mal_292-s0 | തൃശ്ശൂര്: മണ്ണൂത്തി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 38,
"label": "organization / educational institution"
}
] |
mal_292-s1 | പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് . | [
{
"start": 0,
"end": 9,
"label": "location / district"
},
{
"start": 10,
"end": 23,
"label": "location / village"
}
] |
mal_292-s2 | മണ്ണുത്തി കാർഷിക സർവ്വകലാശല ക്യാമ്പസിലെ ഹോർട്ടികൾച്ചർ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു മഹേഷ് . | [
{
"start": 96,
"end": 101,
"label": "person"
}
] |
mal_292-s4 | ആൺകുട്ടികളുടെ ഹോസ്റ്റലായ പമ്പയിലായിരുന്നു താമസം . | [
{
"start": 25,
"end": 29,
"label": "place"
}
] |
mal_292-s7 | മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് എസ്എഫ്ഐയുടെ പരാതി . | [
{
"start": 28,
"end": 35,
"label": "organization / political organization"
}
] |
mal_292-s8 | ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയ്ക്ക് എസ്എഫ്ഐ പരാതി നൽകി . | [
{
"start": 40,
"end": 60,
"label": "law enforcement official"
},
{
"start": 67,
"end": 74,
"label": "organization / political organization"
}
] |
mal_292-s12 | അതേസമയം മഹേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയതായി പോലീസ് അറിയിച്ചു . | [
{
"start": 54,
"end": 60,
"label": "law enforcement agency"
}
] |
mal_292-s13 | ഇതിൽ റാഗിങ്ങിനെ കുറിച്ച് യാതൊരു പരാമർശവുമില്ല . | [
{
"start": 5,
"end": 11,
"label": "concept"
}
] |
mal_292-s14 | പ്രണയബന്ധം തകർന്നതാണോ ആത്മഹത്യക്ക് കാരണമായതെന്നും പോലീസ് സംശയിക്കുന്നു . | [
{
"start": 50,
"end": 56,
"label": "law enforcement agency"
}
] |
mal_292-s16 | മണ്ണുത്തി പോലീസ് സഹപാഠികളുടെ മൊഴി എടുത്തു. | [
{
"start": 10,
"end": 16,
"label": "law enforcement agency"
}
] |
mal_672-s0 | മീനങ്ങാടി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 65 വർഷവും കൂടാതെ ഇരട്ട ജീവപര്യന്തം കഠിന തടവും 5.10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 123,
"end": 140,
"label": "punishment"
},
{
"start": 152,
"end": 166,
"label": "quantity / monetary value"
}
] |
mal_672-s1 | കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.ആർ.സുനിൽകുമാറാണ് ശിക്ഷ വിധിച്ചത് . | [
{
"start": 0,
"end": 39,
"label": "court"
}
] |
mal_672-s2 | 2016 മുതൽ കുട്ടിക്കെതിരെ മൂന്ന് വർഷത്തോളം ലൈംഗീകാതിക്രമം നടത്തിയെന്നും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 2019-ലാണ് കേസ് രജിസ്റ്റർ ചെയ്തത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 25,
"end": 41,
"label": "duration"
},
{
"start": 131,
"end": 135,
"label": "date"
}
] |
mal_672-s3 | അമ്പലവയൽ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പിന്നീട് മീനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു . | [
{
"start": 71,
"end": 80,
"label": "location"
}
] |
mal_672-s4 | അന്നത്തെ മീനങ്ങാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച് . ഒ . കെ.കെ . അബ്ദുൾ ഷെരീഫ് ആണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് . | [
{
"start": 9,
"end": 34,
"label": "organization"
},
{
"start": 46,
"end": 83,
"label": "person"
}
] |
mal_672-s5 | പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി . ബബിത ഹാജരായി . | [
{
"start": 53,
"end": 62,
"label": "person"
}
] |
mal_672-s6 | പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സിവിൽ പോലീസ് ഓഫീസർ കെ.കെ . റമീനയും ഉണ്ടായിരുന്നു. | [
{
"start": 52,
"end": 64,
"label": "person"
}
] |
mal_362-s0 | 2008 ല് കേരള നിയമസഭ പാസാക്കിയ നെല്വയല് തണ്ണീര്ത്തട നിയമം അട്ടിറിക്കരുതെന്ന് കര്ഷക തൊഴിലാളി ഫെഡറേഷന് | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 8,
"end": 19,
"label": "organization / government organization"
},
{
"start": 30,
"end": 56,
"label": "legislation / law/legislation"
}
] |
mal_362-s1 | കോഴിക്കോട്: 2008 ല് കേരള നിയമസഭ പാസാക്കിയ നെല്വയല് തണ്ണീര്ത്തട നിയമം അട്ടിറിക്കരുതെന്ന് കേരള ഭരണകക്ഷിയായ സിപിഐയുടെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് കര്ഷക തൊഴിലാളി ഫെഡറേഷന് (എഐടിയുസി) സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 10,
"label": "city"
},
{
"start": 12,
"end": 16,
"label": "date"
},
{
"start": 20,
"end": 31,
"label": "organization / government organization"
},
{
"start": 42,
"end": 68,
"label": "legislation / law/legislation"
},
{
"start":... |
mal_362-s6 | ഭൂരഹിതരായവര് നിയമാനുസരണം അഞ്ച് സെന്റ് നികത്തുന്നതിന് അപേക്ഷ സമര്പ്പിച്ചാല് അന്വേഷിച്ച് തീര്പ്പ് കല്പ്പിക്കുന്നതിന് നിലവില് പ്രാദേശിക തലത്തില് കൃഷി ഓഫീസര് കണ്വീനറായി കമ്മിറ്റികള് ഉണ്ടായിരുന്നു . | [
{
"start": 0,
"end": 12,
"label": "social group"
},
{
"start": 25,
"end": 37,
"label": "quantity/measurement"
},
{
"start": 165,
"end": 177,
"label": "committee"
}
] |
mal_362-s9 | യാതൊരു വിധ ഉപാധികളുമില്ലാതെ അറുപത് വയസ്സ് തികഞ്ഞ മുഴുവന് കര്ഷക തൊഴിലാളികള്ക്കും മുവായിരം രൂപ പെന്ഷന് നല്കണമെന്നും കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യങ്ങള് ഉടന് കൊടുത്തുതീര്ക്കണമെന്നും സമ്മേളനം സംസ്ഥാന സര്ക്കാറിനോട് ആവശ്യപ്പെട്ടു. | [
{
"start": 28,
"end": 41,
"label": "age"
},
{
"start": 80,
"end": 92,
"label": "currency/amount / monetary amount"
},
{
"start": 127,
"end": 136,
"label": "welfare fund"
}
] |
mal_168-s0 | ലക്നൗവില് അടുത്തിടെ നടക്കുന്ന സി.എം.എസ് ഇന്റര്നാഷണല് ചില്ഡ്രന്സ് ഫിലിം ഫെസ്റ്റിവല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില് കുട്ടികള്ക്കുവേണ്ടി തയ്യാറാക്കിയ ഒരു കന്നഡ അനിമേഷന് ചിത്രവും ഉള്പ്പെട്ടിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 30,
"end": 82,
"label": "event / film festival"
},
{
"start": 161,
"end": 166,
"label": "language"
}
] |
mal_168-s1 | ‘ ചിന്തു സ്ക്കൂള് ’ എന്നാണ് ചിത്രത്തിന്റെ പേര് . | [
{
"start": 2,
"end": 17,
"label": "film title / movie title"
}
] |
mal_168-s4 | ബാംഗ്ലൂരിലെ കളേഴ്സ് ആന്റ് മോഷന് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡിലാണ് ചിത്രം നിര്മ്മിച്ചത് . | [
{
"start": 12,
"end": 61,
"label": "production company"
}
] |
mal_168-s5 | ശേഷഗിരി യെലമേലിയാണ് ചിത്രത്തിന്റെ സംവിധായകന് . | [
{
"start": 0,
"end": 15,
"label": "person"
}
] |
mal_168-s8 | 30ഓളം വിദഗ്ധരുടെ സഹായത്തോടെയാണ് ഈ ചിത്രം നിര്മ്മിച്ചത് . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_168-s11 | 100വര്ഷം പഴക്കമുള്ള കന്നഡ സിനിമയിലെ ആദ്യത്തെ ആനിമേഷന് ചിത്രമാണിത്. | [
{
"start": 0,
"end": 8,
"label": "duration"
},
{
"start": 20,
"end": 31,
"label": "cultural reference / film industry"
}
] |
mal_1240-s0 | കേസിന്റെ വിചാരണയടക്കമുള്ള നടപടികള് നീതിപൂര്വ്വമായിരുന്നില്ലെന്നാണ് ഹര്ജിയില് പ്രതികള് ആരോപിച്ചത് . | [
{
"start": 67,
"end": 72,
"label": "location / legal document"
}
] |
mal_1240-s1 | ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദര് തോമസ് കോട്ടൂര് നല്കിയ അപ്പീല് ഫയലില് സ്വീകരിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട് . | [
{
"start": 34,
"end": 54,
"label": "person"
},
{
"start": 88,
"end": 97,
"label": "organization / court"
},
{
"start": 119,
"end": 124,
"label": "organization"
}
] |
mal_1240-s2 | 28 വര്ഷം നീണ്ട നിയമനടപടികള്ക്ക് ശേഷമാണ് അഭയ കേസില് ഒന്നാം പ്രതി ഫാദര് തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര് സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള് പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത് . | [
{
"start": 40,
"end": 43,
"label": "cultural reference"
},
{
"start": 101,
"end": 115,
"label": "person"
}
] |
mal_1240-s3 | അഭയ കേസിലെ പ്രതികളുടെ ജാമ്യം: വൈകിവന്ന നീതിയെന്ന് ക്നാനായ സഭ | [
{
"start": 0,
"end": 3,
"label": "cultural reference"
},
{
"start": 50,
"end": 60,
"label": "organization / religious organization"
}
] |
mal_1240-s4 | സിസ്റ്റർ അഭയ കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി ക്നാനായ സഭ . | [
{
"start": 9,
"end": 12,
"label": "cultural reference"
},
{
"start": 64,
"end": 74,
"label": "organization / religious organization"
}
] |
mal_1240-s5 | വൈകിവന്ന നീതിയെന്ന് ക്നാനായ സഭ പ്രതികരിച്ചു . | [
{
"start": 20,
"end": 30,
"label": "organization / religious organization"
}
] |
mal_1240-s7 | ഇരുവരും കേസിൽ പ്രതികളാക്കപ്പെട്ടതാണെന്നും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും ക്നാനായ കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ബിനോയി ഇടയാടി പറഞ്ഞു . | [
{
"start": 42,
"end": 58,
"label": "organization"
},
{
"start": 73,
"end": 100,
"label": "organization"
},
{
"start": 122,
"end": 135,
"label": "person"
}
] |
mal_1240-s9 | ഇരുവർക്കും ജാമ്യം നൽകിയ വിധിയിൽ സന്തോഷമുണ്ടെന്നും ബിനോയി ഇടയാടി പറഞ്ഞു . | [
{
"start": 50,
"end": 63,
"label": "person"
}
] |
mal_1240-s10 | അഭയ കേസ് പ്രതികൾക്ക് വിചാരണ കോടതി നൽകിയ ശിക്ഷ മരവിപ്പിച്ചാണ് ജാമ്യം അനുവദിച്ചിട്ടുള്ളത് . | [
{
"start": 0,
"end": 8,
"label": "event / legal case"
}
] |
mal_1240-s13 | സംസ്ഥാനം വിടരുത്, അഞ്ച് ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണം, മറ്റ് കേസുകളിൽ ഉൾപ്പെടരുത് എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം . | [
{
"start": 0,
"end": 8,
"label": "political entity"
},
{
"start": 18,
"end": 33,
"label": "monetary value"
}
] |
mal_1240-s14 | കേസിലെ ഒന്നാം പ്രതി ഫാ, തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സെഫിക്ക് ജീവപര്യന്തം ശിക്ഷയുമാണ് 2020 ഡിസംബർ 23ന് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്. | [
{
"start": 94,
"end": 108,
"label": "date"
},
{
"start": 111,
"end": 136,
"label": "court"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.