id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1391-s11
എന്നാൽ, വാക്സിനേഷൻ എടുത്ത എല്ലാ ആളുകൾക്കും മൂന്നാം ഡോസ് നൽകണമെന്ന് ബ്രസീൽ ശുപാർശ ചെയ്തു .
[ { "start": 8, "end": 18, "label": "scientific concept" }, { "start": 67, "end": 73, "label": "location / country" } ]
mal_1391-s12
എല്ലാ ബൂസ്റ്ററുകൾക്കും ഫൈസർ വാക്സിൻ ഉപയോഗിക്കാൻ തുടങ്ങി .
[ { "start": 23, "end": 35, "label": "product" } ]
mal_1391-s13
എന്നാൽ വാക്സിനേഷൻ എടുത്തവരിൽ 40% മാത്രമേ അധിക ഷോട്ട് എടുക്കാൻ എത്തിയിട്ടുള്ളൂ.
[ { "start": 7, "end": 17, "label": "scientific concept" }, { "start": 29, "end": 32, "label": "statistic / percentage" } ]
mal_768-s0
തന്റെ പ്രിയനായകനോടുള്ള ആരാധന വ്യക്തമാക്കുന്നതായിരുന്നു പുതിയ ട്രോളെന്ന വിത്യാസമാണ് ഇത്തവണത്തെ സവിശേഷത .
[ { "start": 23, "end": 28, "label": "cultural reference" } ]
mal_768-s1
ന്യൂദല്ഹി: ട്വിറ്ററില് ക്രിക്കറ്റ് താരങ്ങളെയും സെലിബ്രിറ്റികളെയും ട്രോളുന്നത് ശീലമാക്കിയ മുന് ഇന്ത്യന് ഓപ്പണര് വിരേന്ദര് സെവാഗ് തന്റെ നായകനായിരുന്ന സൗരവ് ഗാഗുലിക്ക് നേരെയും ട്രോളാക്രമണം തുടങ്ങി .
[ { "start": 0, "end": 9, "label": "location / city" }, { "start": 94, "end": 100, "label": "location / country" }, { "start": 111, "end": 127, "label": "cricket player" }, { "start": 148, "end": 160, "label": "cricket player" } ]
mal_768-s2
തന്റെ പ്രിയനായകനോടുള്ള ആരാധന വ്യക്തമാക്കുന്നതായിരുന്നു പുതിയ ട്രോളെന്ന വിത്യാസമാണ് ഇത്തവണത്തെ സവിശേഷത .
[ { "start": 23, "end": 28, "label": "cultural reference" } ]
mal_768-s3
രണ്ട് ചൈനീസ് പാണ്ടകളുടെ ചിത്രങ്ങള് പോസ്റ്റ് ചെയ്ത് നിങ്ങള്ക്കറിയാവുന്ന ഒരാള് കണ്ണട മാറ്റിയാല് ഇങ്ങനെയാണെന്നായിരുന്നു സെവാഗ് തന്റെ ഫോളോവേഴ്സിനോട് ട്വിറ്ററില് പറഞ്ഞത് .
[ { "start": 6, "end": 18, "label": "cultural reference" } ]
mal_768-s5
When someone you know, takes their glasses off 🙂 pic.twitter.com/77KmDwPokm — Virender Sehwag (@ virendersehwag) February 3, 2017
[ { "start": 113, "end": 129, "label": "date" } ]
mal_768-s9
— Virender Sehwag (@ virendersehwag) February 3, 2017
[ { "start": 37, "end": 53, "label": "date" } ]
mal_768-s10
സൗരവ് ഗാംഗുലി ഇന്ത്യന് നായകനായിരുന്നപ്പോഴാണ് വിരേന്ദര് സെവാഗ് ഇന്ത്യന് ടീമില് എത്തുന്നത് .
[ { "start": 0, "end": 13, "label": "person" }, { "start": 14, "end": 20, "label": "location / country" }, { "start": 45, "end": 61, "label": "cricket player" }, { "start": 62, "end": 68, "label": "location / country" } ]
mal_768-s11
സെവാഗ് മാത്രമല്ല . ഇന്ത്യന് താരങ്ങളായ എം.എസ് ധോണിയും യുവരാജ് സിങ്ങിനെയും കൈപിടിച്ച് ഉയര്ത്തിയും കൊല്ക്കത്തയുടെ രാജകുമാരന് എന്നറിയപ്പെടുന്ന ഗാംഗുലിയായിരുന്നു .
[ { "start": 19, "end": 25, "label": "location / country" }, { "start": 38, "end": 49, "label": "cricket player" }, { "start": 96, "end": 121, "label": "nickname" } ]
mal_768-s12
സെവാഗിനെ ഓപ്പണിംഗ് ബാറ്റ്സ്മാനായി ഇന്ത്യന് ടീമിനുപയോഗിക്കാം എന്നു തെളിയിച്ചതും ദാദ തന്നെയാണ് .
[ { "start": 34, "end": 40, "label": "location / country" } ]
mal_768-s13
1992 മുതല് 2008 വരെയായിരുന്നു ഗാംഗുലി ഇന്ത്യക്കായി കളിച്ചിരുന്നത് .
[ { "start": 0, "end": 4, "label": "date" }, { "start": 11, "end": 15, "label": "date" }, { "start": 38, "end": 44, "label": "location / country" } ]
mal_768-s14
സെവാഗ് 1999 മുതല് 2013 വരെയും.
[ { "start": 7, "end": 11, "label": "date" }, { "start": 18, "end": 22, "label": "date" } ]
mal_2186-s0
ന്യുഡൽഹി: പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കിങ് സ്ഥാപനമായ എസ്ബിഐ .
[ { "start": 0, "end": 8, "label": "location" }, { "start": 10, "end": 19, "label": "product / identification document" }, { "start": 72, "end": 78, "label": "country" }, { "start": 123, "end": 129, "label": "bank" } ]
mal_2186-s1
ഇടപാടുകള് തുടർന്നും തടസം നേരിടാതിരിക്കാന് ജൂൺ 30ണ് ഉള്ളിൽ പാന് കാര്ഡ് നിർബന്ധമായും ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത് .
[ { "start": 42, "end": 48, "label": "date" }, { "start": 83, "end": 87, "label": "identification document" }, { "start": 120, "end": 148, "label": "bank" } ]
mal_2186-s3
ജൂൺ 30 ന് ഉള്ളിൽ ഇരു കാർഡുകളും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതമാകുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട് .
[ { "start": 0, "end": 6, "label": "date" } ]
mal_2186-s4
ഇത് ജോലിയുടെയും ശമ്പളത്തിന്റെയും കാര്യം മുതൽ വില്പന-വാങ്ങൽ പ്രക്രിയയെ ഉൾപ്പടെ ബാധിച്ചേക്കാം .
[ { "start": 4, "end": 8, "label": "concept" } ]
mal_2186-s5
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഉപയോഗവും ഡിമാറ്റ് അക്കൗണ്ടിന്റെ പ്രവർത്തനവും അടക്കം 18 സാമ്പത്തിക ഇടപാടുകൾ തടസപ്പെടാൻ ഇത് കാരണമായേക്കും .
[ { "start": 84, "end": 106, "label": "quantity" } ]
mal_2186-s6
പല തവണ ആദായ നികുതി വകുപ്പ് മാറ്റി മാറ്റി തീയതി ദീർഘിപ്പിച്ച് കൊടുത്തിട്ടും കോടിക്കണക്കിന് ഇന്ത്യക്കാർ ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല .
[ { "start": 7, "end": 26, "label": "government organization" }, { "start": 75, "end": 101, "label": "quantity" }, { "start": 120, "end": 124, "label": "identification document" } ]
mal_2186-s7
ഏകദേശം 17 കോടിയോളം ആളുകൾ ഇനിയും ആധാറും പാൻകാർഡും ലിങ്ക് ചെയ്യാൻ ബാക്കിയുണ്ടെന്നാണ് എസ്ബിഐ അറിയിച്ചിരിക്കുന്നത്.
[ { "start": 7, "end": 14, "label": "quantity" }, { "start": 83, "end": 89, "label": "bank" } ]
mal_1933-s0
പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ചിത്രീകരണം പൂർത്തിയായി .
[ { "start": 71, "end": 76, "label": "cultural reference / movie" } ]
mal_1933-s1
ദേശീയ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളി ആണ് ചിത്രത്തിലെ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് .
[ { "start": 20, "end": 35, "label": "person" } ]
mal_1933-s2
പ്രശസ്ത നോവലിസ്റ്റ് ഇന്ദു ഗോപന്റെ നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തി ഇന്ദു ഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് .
[ { "start": 41, "end": 49, "label": "cultural reference / novel" }, { "start": 71, "end": 81, "label": "person" } ]
mal_1933-s3
തിരുവനന്തപുരത്തുള്ള ലോക്കൽ ഗുണ്ടകളുടെ കഥ പറയുന്ന ചിത്രമാണ് കാപ്പ .
[ { "start": 59, "end": 64, "label": "cultural reference / movie" } ]
mal_1933-s4
ആസിഫ് അലി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യ൦ ചെയ്യുന്നു.
[ { "start": 0, "end": 9, "label": "person" }, { "start": 11, "end": 19, "label": "person" }, { "start": 21, "end": 34, "label": "person" }, { "start": 36, "end": 42, "label": "person" }, { "start": 44, "end": 49, "label": "person" } ]
mal_269-s0
എഞ്ചിന് നവീകരിക്കുന്നതിന്റെ ഭാഗമായി 0.3 bhp കരുത്തും 0.65 Nm torque ഉം കുറഞ്ഞിരിക്കുന്നത് കാണാം .
[ { "start": 36, "end": 43, "label": "measurement / power quantity" }, { "start": 53, "end": 67, "label": "measurement" } ]
mal_269-s1
വാട്ടര്-കൂള്ഡ് യൂണിറ്റായിരുന്ന ബിഎസ് IV എഞ്ചിനില് വന്നിരുന്നതെങ്കില്, ബിഎസ് VI പതിപ്പില് ഓയില് കൂളിംഗ് സംവിധാനമാണ് നിര്മ്മാതാക്കള് നല്കിയിരിക്കുന്നത് .
[ { "start": 31, "end": 39, "label": "emission standard" }, { "start": 70, "end": 78, "label": "emission standard" } ]
mal_269-s2
എക്സ്ട്രീം 200S ഫുള് ഫെയര് മോട്ടോര്സൈക്കിളാണെങ്കില് എക്സ്പള്സ് 200T ഒരു ടൂറിംഗ് പതിപ്പാണ് .
[ { "start": 0, "end": 15, "label": "motorcycle model" }, { "start": 52, "end": 67, "label": "motorcycle model" } ]
mal_269-s3
200 സിസി ശ്രേണിയിലുടനീളം ഹീറോ ഒരു ഡിജിറ്റല് ഇന്സ്ട്രുമെന്റ് ക്ലസ്റ്റര് വാഗ്ദാനം ചെയ്യുന്നു . ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ് ബൈ ടേണ് നാവിഗേഷനും ഇത് പിന്തുണയ്ക്കുന്നു .
[ { "start": 0, "end": 8, "label": "engine displacement" }, { "start": 25, "end": 29, "label": "motorcycle manufacturer" }, { "start": 34, "end": 70, "label": "vehicle component" }, { "start": 93, "end": 103, "label": "communication technology" } ]
mal_269-s4
ഇരുമോഡലുകള്ക്കും പിന്നിലും മുന്നിലും 17 ഇഞ്ച് അലോയി വീലുകളും നിര്മ്മാതാക്കള് വാഗ്ദാനം ചെയ്യുന്നു .
[ { "start": 37, "end": 45, "label": "wheel size" } ]
mal_269-s5
ഹീറോ എക്സ്ട്രീം 200S, എക്സ്ട്രീം 200T മോഡലുകള് ഫീച്ചറുകളും പ്ലാറ്റ്ഫോമും പങ്കിടുന്നു .
[ { "start": 0, "end": 4, "label": "motorcycle manufacturer" }, { "start": 5, "end": 20, "label": "motorcycle model" }, { "start": 22, "end": 37, "label": "motorcycle model" } ]
mal_269-s6
പുതിയ മലിനീകരണ മാനദണ്ഡങ്ങള് പാലിക്കുന്നതിന്, രണ്ട് മോട്ടോര്സൈക്കിളുകളും അതിന്റെ എക്സ്ഹോസ്റ്റ് സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ച ഒരു കാറ്റലറ്റിക് കണ്വെര്ട്ടര് ഘടിപ്പിച്ചിരിക്കുന്നു .
[ { "start": 130, "end": 155, "label": "automotive component" } ]
mal_269-s8
ബൈക്കുകളുടെ ഭാരം 3 കിലോ വര്ദ്ധിപ്പിച്ചു .
[ { "start": 17, "end": 23, "label": "weight quantity" } ]
mal_269-s9
വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 5,000 മുതല് 10,000 രൂപ വരെ വര്ധനവ് പ്രതീക്ഷിക്കാം.
[ { "start": 52, "end": 62, "label": "currency amount" } ]
mal_1569-s0
ഒരു ഇടവേളയ്ക്ക് ശേഷം മോഡിഫിക്കേഷനുള്ള ക്യാന്വാസായി ഹ്യുണ്ടായി എലൈറ്റ് i20 വീണ്ടും പേരെടുക്കുകയാണ് .
[ { "start": 51, "end": 73, "label": "car model" } ]
mal_1569-s1
ഇത്തവണ ഹ്യുണ്ടായി എലൈറ്റ് i20 യിന്മേലുള്ള കോണ്സെപ്റ്റ് ഡിസൈന്സിന്റെ കരവിരുത്,' ഹൈപ്പര്വൊഡ് i20' യാണ് ശ്രദ്ധ നേടിയിരിക്കുന്നത് .
[ { "start": 7, "end": 29, "label": "car model" }, { "start": 79, "end": 94, "label": "product / car concept design" } ]
mal_1569-s2
കസ്റ്റം i20 യ്ക്ക് നല്കിയിരിക്കുന്ന ഗ്ലോസി ഗ്രീന് പെയിന്റ് സ്കീം തന്നെ ആരുടെയും ശ്രദ്ധ പിടിച്ച് പറ്റും .
[ { "start": 0, "end": 11, "label": "product" }, { "start": 36, "end": 49, "label": "color" } ]
mal_1569-s4
എയര് ഇന്ലെറ്റിന് പിന്തുണയേകുന്നതാണ് ഷാര്പ് ലോവര് ലിപ്പ് .
[ { "start": 36, "end": 55, "label": "product feature" } ]
mal_1569-s5
ഫൊക്സ് എയര് ഇന്ടെയ്ക്കുകള്ക്ക് ഒപ്പമുള്ള വീതിയേറിയ ബോഡിക്കിറ്റ്, എയര് സ്കൂപ്പ് എന്നിവ കസ്റ്റം i20 യെ കൂടുതല് സ്പോര്ടിയാക്കാനുള്ള ശ്രമങ്ങളാണ് .
[ { "start": 51, "end": 63, "label": "car modification" }, { "start": 65, "end": 78, "label": "car part" }, { "start": 86, "end": 97, "label": "product" } ]
mal_1569-s7
റിയര് ബമ്പറിലേക്ക് ഒഴുകിയിറങ്ങുന്നതാണ് കട്ടിയേറിയ റിയര് വീല് ആര്ച്ചുകള് .
[ { "start": 56, "end": 71, "label": "car part" } ]
mal_1569-s8
പുറത്തേക്ക് ഒരല്പം തള്ളിനില്ക്കുന്ന ക്വാഡ് എക്സ്ഹോസ്റ്റ് സെറ്റപ്പാണ് റിയര് ബമ്പറില് ഒരുങ്ങുന്നത് .
[ { "start": 36, "end": 56, "label": "product feature / car part" } ]
mal_1569-s9
കസ്റ്റം i20 യ്ക്ക് സ്പോര്ടി പരിവേഷം ഒരുക്കുന്നതില് ലൈം ഗ്രീന്, ബ്ലാക് കളര് കോമ്പിനേഷന് നിര്ണായക പങ്കാണ് വഹിക്കുന്നതും .
[ { "start": 0, "end": 11, "label": "product" }, { "start": 51, "end": 61, "label": "color" }, { "start": 63, "end": 69, "label": "color" } ]
mal_1569-s11
ടോപ് എന്ഡ് വേരിയന്റ് ആസ്റ്റ (ഒ) യെ അടിസ്ഥാനപ്പെടുത്തിയാണ് ഹൈപ്പര്വൊഡ് ഒരുങ്ങിയിരിക്കുന്നത് .
[ { "start": 21, "end": 31, "label": "model variant / car variant" } ]
mal_1569-s12
കസ്റ്റം i20 യുടെ പെര്ഫോര്മന്സില് മാറ്റങ്ങള് വരുത്തിയിട്ടുണ്ടോ എന്നതില് വ്യക്തതയില്ല .
[ { "start": 0, "end": 11, "label": "product" } ]
mal_1569-s13
1.2 ലിറ്റര് കാപ്പ പെട്രോള്, 1.4 ലിറ്റര് പെട്രോള്, 1.4 ലിറ്റര് U2 CRDi ഡീസല് എഞ്ചിന് ഓപ്ഷനുകളാണ് i20 യില് ഹ്യുണ്ടായി ലഭ്യമാക്കുന്നത് .
[ { "start": 0, "end": 26, "label": "engine type" }, { "start": 28, "end": 48, "label": "engine type" }, { "start": 50, "end": 75, "label": "engine type" }, { "start": 96, "end": 99, "label": "car model" }, { "start": 105, "end": 115, "label"...
mal_1569-s14
1.2 ലിറ്റര്, 1.4 ലിറ്റര് പെട്രോള് പതിപ്പുകളില് യഥാക്രമം 5 സ്പീഡ് മാനുവല്, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയര്ബോക്സുകളാണ് ഒരുങ്ങുന്നതും .
[ { "start": 0, "end": 11, "label": "measurement" }, { "start": 13, "end": 33, "label": "engine type" }, { "start": 56, "end": 72, "label": "transmission type / gearbox type" }, { "start": 74, "end": 95, "label": "transmission type / gearbox type" } ]
mal_1569-s15
6 സ്പീഡ് മാനുവല് ഗിയര്ബോക്സാണ് 1.4 ലിറ്റര് ഡീസല് പതിപ്പില് ലഭ്യമാകുന്നത് .
[ { "start": 0, "end": 16, "label": "transmission type / gearbox type" }, { "start": 31, "end": 42, "label": "measurement" } ]
mal_1569-s16
Image Source: Facebook
[ { "start": 14, "end": 22, "label": "social media platform" } ]
mal_2109-s0
അപ്രഖ്യാപിത ഹര്ത്താല് ആക്രമണത്തിന് പിന്നില് എസ്ഡിപിഐയും വെല്ഫെയര് പാര്ട്ടിയും; പിണറായി കൈകെട്ടി നോക്കിയിരുന്നുവെന്ന് ആര്യാടന്
[ { "start": 12, "end": 21, "label": "event" }, { "start": 44, "end": 52, "label": "organization / political organization" }, { "start": 56, "end": 74, "label": "political organization" } ]
mal_2109-s1
By സമകാലിക മലയാളം ഡെസ്ക്ക് | Published: 18th April 2018 02:17 PM |
[ { "start": 3, "end": 17, "label": "news organization" }, { "start": 40, "end": 64, "label": "date and time" } ]
mal_2109-s2
മലപ്പുറം: അപ്രഖ്യാപിത ഹര്ത്താലിന് മറവില് ആക്രമണം അഴിച്ചുവിട്ടത് എസ്ഡിപിഐയും വെല്ഫെയര് പാര്ട്ടിയുമാണെന്ന് കോണ്ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് .
[ { "start": 0, "end": 8, "label": "location" }, { "start": 64, "end": 72, "label": "organization / political organization" }, { "start": 76, "end": 94, "label": "political organization" }, { "start": 105, "end": 114, "label": "political organization" }, ...
mal_2109-s3
ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജന്സ് റിപ്പോര്ട്ട് ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന് കയ്യുംകെട്ടി നോക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു .
[ { "start": 79, "end": 93, "label": "person" } ]
mal_2109-s4
ഹര്ത്താല് അക്രമത്തിനെതിരെ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി നടത്തിയ ധര്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
[ { "start": 0, "end": 9, "label": "event" }, { "start": 26, "end": 52, "label": "political organization" } ]
mal_2109-s5
കോണ്ഗ്രസിനോ സിപിഎമ്മിനോ സിപിഐക്കോ മുസ്ലിം ലീഗിനോ അക്രമങ്ങളുമായി ബന്ധമില്ല .
[ { "start": 24, "end": 29, "label": "political organization" } ]
mal_2033-s0
ബംഗളൂരു: നടനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനുമായ ബിനീഷ് കോടിയേരിയെ നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തതോടെ ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലും പിടിമുറുക്കുന്നുവെന്ന് സൂചന .
[ { "start": 0, "end": 7, "label": "location / city" }, { "start": 15, "end": 21, "label": "political organization" }, { "start": 71, "end": 86, "label": "person" }, { "start": 89, "end": 122, "label": "organization / law enforcement agency" }, { "st...
mal_2033-s2
എന്നാല് നേരത്തെ തന്നെ മലയാള സിനിമയിലെ നിരവധി പേരുകള് ആരോപണവിധേയമായിരുന്നു .
[ { "start": 22, "end": 33, "label": "cultural reference / film industry" } ]
mal_2033-s3
കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിന് തിരിച്ചടിയായത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 7, "end": 13, "label": "location" } ]
mal_2033-s4
ആഗസ്റ്റ് 21ന് നാര്ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്.സി.ബി) അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദ് നല്കിയ മൊഴിയില് തന്റെ ഹോട്ടല് ബിസിനസിനായി ആറു ലക്ഷം രൂപ ബിനീഷ് കോടിയേരി നല്കിയെന്നായിരുന്നു മൊഴി .
[ { "start": 0, "end": 11, "label": "date" }, { "start": 14, "end": 47, "label": "organization / law enforcement agency" }, { "start": 75, "end": 89, "label": "person" }, { "start": 146, "end": 161, "label": "person" } ]
mal_2033-s6
അനൂപ് മുഹമ്മദ്, ബംഗളൂരു സ്വദേശിനി അനിഘ, തൃശൂര് തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന് എന്നിവരുടെ അറസ്റ്റിന് പിന്നാലെ കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രമുഖ നടിമാരടക്കമുള്ളവരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെയാണ് സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഉള്പ്പെട്ട ബംഗളൂരുവിലെ മയക്കുമരുന്ന് ഇടപാട...
[ { "start": 0, "end": 14, "label": "person" }, { "start": 16, "end": 23, "label": "location / city" }, { "start": 34, "end": 38, "label": "person" }, { "start": 47, "end": 59, "label": "location" }, { "start": 68, "end": 85, "label": "person...
mal_2033-s7
എന്.സി.ബിയും ബംഗളൂരു പൊലീസിലെ സെന്ട്രല് ക്രൈം ബ്രാഞ്ചും അന്വേഷിക്കുന്ന മയക്കുമരുന്ന് കേസുകളിലെ ഹവാല ഇടപാട് സംബന്ധിച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു .
[ { "start": 13, "end": 20, "label": "location / city" }, { "start": 95, "end": 99, "label": "financial concept" }, { "start": 119, "end": 147, "label": "law enforcement agency" }, { "start": 149, "end": 153, "label": "law enforcement agency" } ]
mal_2033-s8
2015 മുതല് 2020 ആഗസ്റ്റ് വരെയുള്ള കാലയളവില് അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് 70 ലക്ഷം രൂപ വന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു .
[ { "start": 0, "end": 4, "label": "date / year" }, { "start": 11, "end": 24, "label": "date" }, { "start": 79, "end": 91, "label": "quantity" }, { "start": 101, "end": 105, "label": "law enforcement agency" } ]
mal_2033-s9
ഇതില് 30 ലക്ഷം രൂപ കഴിഞ്ഞ ഒരു വര്ഷത്തിനിടെ 20 ബാങ്ക് അക്കൗണ്ടുകളില്നിന്നാണ് ലഭിച്ചത് .
[ { "start": 6, "end": 18, "label": "quantity" } ]
mal_2033-s10
ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തി അനൂപിനെ ആദ്യം ചോദ്യം ചെയ്ത ഇ.ഡി പിന്നീട് ഒക്ടോബര് ആറിന് ബിനീഷിനെ ബംഗളൂരുവിലെ ഇ.ഡി ഓഫിസില് വിളിച്ചുവരുത്തി ആറു മണിക്കൂര് വിശദമായി ചോദ്യം ചെയ്തു .
[ { "start": 32, "end": 39, "label": "location / city" }, { "start": 94, "end": 98, "label": "law enforcement agency" }, { "start": 132, "end": 139, "label": "location / city" }, { "start": 144, "end": 148, "label": "law enforcement agency" }, { "sta...
mal_2033-s11
അനൂപിന്റെ ലഹരി ഇപാടുകളെ കുറിച്ച് അറിയില്ലെന്നും ഹോട്ടല് ബിസിനസിനായാണ് ആറു ലക്ഷം രൂപ രണ്ടു തവണയായി താന് അനൂപിന് കടം നല്കിയതെന്നും ബിനീഷ് മൊഴി നല്കി .
[ { "start": 10, "end": 14, "label": "drug" } ]
mal_2033-s13
വീണ്ടും അനൂപിനെയും ബിനീഷിനെയും ചോദ്യം ചെയ്ത ഇ.ഡി ബിനീഷിനെതിരായ കുരുക്ക് മുറുക്കുകയായിരുന്നു .
[ { "start": 44, "end": 48, "label": "law enforcement agency" } ]
mal_2033-s14
അനൂപിന്റെ ഹോട്ടല് ബിസിനസിന്റെ മറവില് മയക്കുമരുന്ന് ഇടപാടുകള്ക്കായി വന്തോതില് കള്ളപ്പണം ചെലവഴിച്ചെന്നാണ് ഇ.ഡിയുടെ നിഗമനം.
[ { "start": 104, "end": 108, "label": "law enforcement agency" } ]
mal_2452-s2
കോവിഡ്-19 പകരുന്നുണ്ടോയെന്ന് പരിശോധിക്കുകയും നിയന്ത്രണ വിധേയമാക്കുകയുമാണ് ലക്ഷ്യം
[ { "start": 0, "end": 9, "label": "scientific concept / disease" }, { "start": 45, "end": 67, "label": "scientific concept" } ]
mal_2452-s3
മനാമ: കോവിഡ്-19 പ്രതിരോധപ്രവര്ത്തനങ്ങള് ശക്തമാക്കുന്നതിെൻറ ഭാഗമായി ആഭ്യന്തര മന്ത്രാലയം സിവില് ഡിഫന്സ്, കമ്യൂണിറ്റി പൊലീസ് എന്നിവയുടെ സഹകരണത്തോടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില് സന്ദര്ശനം നടത്തി .
[ { "start": 0, "end": 4, "label": "city" }, { "start": 6, "end": 15, "label": "scientific concept / disease" }, { "start": 67, "end": 86, "label": "organization / government organization" }, { "start": 87, "end": 101, "label": "organization / government age...
mal_2452-s6
ബാബുല് ബഹ്റൈന്, ദുറത്തുല് ബഹ്റൈന്, ബുദയ്യ റോഡ് എന്നിവിടങ്ങളിലായിരുന്നു പരിശോധന .
[ { "start": 0, "end": 14, "label": "location" }, { "start": 16, "end": 33, "label": "location" }, { "start": 35, "end": 46, "label": "location / road" } ]
mal_2452-s7
പൊതുജനങ്ങളില് കോവിഡ്-19 പകരുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനും സ്ഥിതിഗതികള് നിയന്ത്രണ വിധേയമാക്കുന്നതിനുമുദ്ദേശിച്ചാണ് ഇത്തരമൊരു നീക്കം .
[ { "start": 14, "end": 23, "label": "scientific concept / disease" } ]
mal_2452-s10
സൂപ്പര് മാര്ക്കറ്റുകള്, കോൾഡ് സ്റ്റോറുകൾ, ബേക്കറികള് എന്നിവിടങ്ങളില് തൊഴിലെടുക്കുന്നവരില്നിന്നും സ്വദേശി, വിദേശി പൗരന്മാരില്നിന്നും സാമ്പിളുകള് എടുത്ത് പരിശോധന നടത്തി .
[ { "start": 0, "end": 22, "label": "location / business category" }, { "start": 24, "end": 40, "label": "location / business category" }, { "start": 42, "end": 52, "label": "location / business category" }, { "start": 97, "end": 104, "label": "nationality" ...
mal_2452-s11
ആരോഗ്യ മന്ത്രാലയത്തിെൻറ സൂചിക അനുസരിച്ച് തൃപ്തികരമായ ഒരു ആരോഗ്യാവസ്ഥയാണ് രാജ്യത്തുള്ളതെന്ന് ഇതില്നിന്നും മനസ്സിലാക്കാന് സാധിച്ചിട്ടുണ്ട് .
[ { "start": 41, "end": 68, "label": "scientific concept" } ]
mal_2452-s12
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സിവില് ഡിഫന്സ് വിഭാഗവുമായി സഹകരിച്ച് ചില പ്രദേശങ്ങളില് അണുനശീകരണ പ്രവര്ത്തനങ്ങള് നടത്തുകയും ചെയ്തു .
[ { "start": 32, "end": 46, "label": "organization / government agency" }, { "start": 87, "end": 112, "label": "scientific concept" } ]
mal_2452-s13
പൊതു ഇടങ്ങളിലും റോഡുകളിലും ജനങ്ങള് സംഘടിക്കുന്നത് ഒഴിവാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നുണ്ട് .
[ { "start": 67, "end": 86, "label": "organization / government organization" } ]
mal_2452-s14
ജനങ്ങളുടെ ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള ബോധവത്കരണ ശ്രമങ്ങള് ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രാലയ അധികൃതര് കൂട്ടിച്ചേര്ത്തു.
[ { "start": 0, "end": 23, "label": "cultural reference" }, { "start": 50, "end": 69, "label": "event" } ]
mal_1952-s0
മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിനിമ പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് .
[ { "start": 0, "end": 11, "label": "cultural reference / movie industry" } ]
mal_1952-s1
കൊച്ചി: കൊവിഡും ലോക്ക് ഡൗണും കാരണം പ്രതിസന്ധിയിലായ മലയാള സിനിമ നിലനിൽപ്പിനായി പുതിയ വഴി തേടുന്നു .
[ { "start": 0, "end": 6, "label": "location / city" }, { "start": 51, "end": 62, "label": "cultural reference / movie industry" } ]
mal_1952-s2
വിജയ് ബാബുവിൻ്റെ ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ നടൻ ജയസൂര്യ നായകനായി അഭിനയിച്ച പുതിയ ചിത്രം സൂഫിയും സുജാതയും തീയേറ്റർ റിലീസ് സാധ്യമാകാത്ത സാഹചര്യത്തിൽ ഓൺലൈനിലൂടെ റിലീസ് ചെയ്യും .
[ { "start": 0, "end": 13, "label": "person" }, { "start": 47, "end": 54, "label": "person / actor" }, { "start": 87, "end": 103, "label": "work of art / movie" }, { "start": 104, "end": 112, "label": "venue" } ]
mal_1952-s3
മലയാള സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു സിനിമ പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് .
[ { "start": 0, "end": 11, "label": "cultural reference / movie industry" } ]
mal_1952-s4
ആമസോൺ പ്രൈമിലൂടെ തൻ്റെ പുതിയ ചിത്രമായ സൂഫിയും സുജാതയും റിലീസ് ചെയ്യുന്ന വിവരം ജയസൂര്യ തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത് .
[ { "start": 38, "end": 54, "label": "work of art / movie" }, { "start": 78, "end": 85, "label": "person / actor" }, { "start": 92, "end": 102, "label": "social media platform" } ]
mal_1952-s5
ചിത്രത്തിൻ്റെ ആമസോൺ പ്രൈം റിലീസിൻ്റെ പോസ്റ്ററും ജയസൂര്യ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട് .
[ { "start": 14, "end": 25, "label": "media/platform / streaming platform" }, { "start": 48, "end": 55, "label": "person / actor" } ]
mal_1952-s6
അതേസമയം തീയേറ്റർ ഒഴിവാക്കി നേരിട്ട് ഡിജിറ്റൽ റിലീസ് ചെയ്യാനുള്ള അണിയറ പ്രവർത്തകരുടെ തീരുമാനത്തിനെതിരെ ഫിലിം ചേംബർ രംഗത്ത് എത്തി .
[ { "start": 8, "end": 16, "label": "venue" }, { "start": 102, "end": 113, "label": "organization" } ]
mal_1952-s7
തീയേറ്റർ ഉടമകൾക്കും സർക്കാരിനും നഷ്ടമുണ്ടാക്കുന്ന ഈ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കി .
[ { "start": 0, "end": 8, "label": "venue" }, { "start": 84, "end": 95, "label": "organization" } ]
mal_1952-s8
ഇക്കാര്യം' സൂഫിയും സുജാതയും' സിനിമയുടെ അണിയറ പ്രവർത്തകരെ അറിയിച്ചതായും അവരുമായി ചർച്ച നടത്തുമെന്നും ഫിലിം ചേംബർ വ്യക്തമാക്കി .
[ { "start": 11, "end": 27, "label": "work of art / movie" }, { "start": 100, "end": 111, "label": "organization" } ]
mal_1952-s9
നേരത്തെ മോഹൻലാലിൻ്റെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫർ അൻപതാം ദിവസം ആമസോൺ പ്രൈമിൽ എത്തിയിരുന്നു .
[ { "start": 41, "end": 47, "label": "work of art / movie" } ]
mal_1952-s11
കൊവിഡിൻ്റെ ആദ്യഘട്ടത്തിൽ ചലച്ചിത്രമേഖല പൂർണമായും സ്തംഭിച്ചെങ്കിലും മൂന്നാം ഘട്ടത്തിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കും മറ്റു സ്റ്റുഡിയോ ജോലികൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു .
[ { "start": 25, "end": 38, "label": "movie industry" } ]
mal_1952-s13
Stay informed about the CORONAVIRUS updates through Asianetnews Covid 19 Bulletin . Click to Read Last Updated 15, May 2020, 12:02 PM
[ { "start": 24, "end": 35, "label": "disease" }, { "start": 52, "end": 63, "label": "organization / news organization" }, { "start": 64, "end": 81, "label": "news bulletin" }, { "start": 111, "end": 123, "label": "date" }, { "start": 125, "end":...
mal_2169-s0
എന്.ഡി.എ സ്ഥാനാര്ത്ഥിയാകാന് സികെ ജാനുവിന് പണം നല്കിയെന്ന വാര്ത്ത നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് .
[ { "start": 0, "end": 8, "label": "political entity / political alliance" }, { "start": 28, "end": 37, "label": "person" }, { "start": 57, "end": 64, "label": "media" }, { "start": 76, "end": 82, "label": "political organization" }, { "start": 101, ...
mal_2169-s1
സി കെ ജാനുവുവുമായി ഒന്നും സംസാരിച്ചിട്ടില്ലെന്നും അവര്ക്ക് ഒരു രൂപ പോലും നല്കിയിട്ടില്ലെന്നും സുരേന്ദ്രന് വാര്ത്ത സമ്മേളനത്തില് പറഞ്ഞു .
[ { "start": 0, "end": 12, "label": "person" }, { "start": 106, "end": 113, "label": "media" } ]
mal_2169-s2
കൊടകര കുഴല്പ്പണക്കേസില് ബിജെപി സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് കെ.സുരേന്ദ്രന്റെ വാര്ത്താസമ്മേളനം .
[ { "start": 0, "end": 5, "label": "location" }, { "start": 24, "end": 30, "label": "political organization" }, { "start": 97, "end": 113, "label": "event" } ]
mal_2169-s6
ആദിവാസി വിഭാഗത്തില് പെട്ടത് കൊണ്ടാണോ സി കെ ജാനുവിനെ ഇങ്ങനെ ആക്രമിക്കുന്നത് .
[ { "start": 0, "end": 7, "label": "social group" } ]
mal_2169-s7
ബിജെപി എത്ര വേണമെങ്കിലും ആക്ഷേപിച്ചോളൂ എന്നും കെ സുരേന്ദ്രന് വാര്ത്താസമ്മേനളത്തില് പറഞ്ഞു .
[ { "start": 0, "end": 6, "label": "political organization" }, { "start": 46, "end": 60, "label": "person" }, { "start": 61, "end": 68, "label": "media" } ]
mal_2169-s8
ബിജെപിക്കെതിരെ നുണപ്രചാരണമാണ് നടക്കുന്നത് .
[ { "start": 0, "end": 6, "label": "political organization" } ]
mal_2169-s9
പുകമറ സൃഷ്ടിക്കാന് സിപിഎം മനപൂര്വ്വം ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രന് കോഴിക്കോട്ട് വാര്ത്താസമ്മേളനത്തില് ആരോപിച്ചു .
[ { "start": 19, "end": 25, "label": "political party / political organization" }, { "start": 57, "end": 71, "label": "person" }, { "start": 72, "end": 82, "label": "location" }, { "start": 85, "end": 92, "label": "media" } ]
mal_2169-s10
കൊടകരയില് നടന്ന പണം കവര്ച്ച കേസില് ആസൂത്രിതമായ കള്ള പ്രചാരണം നടക്കുന്നു .
[ { "start": 0, "end": 5, "label": "location" } ]
mal_2169-s13
ഇതുമായി ബന്ധപ്പെട്ട് ബിജെപിക്ക് ഒരു ബന്ധവും ഇല്ലെന്ന് തുടക്കത്തിലേ വ്യക്തമാക്കിയരുന്നു .
[ { "start": 21, "end": 27, "label": "political organization" } ]
mal_2169-s14
ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കില് എന്തിനാണ് കേസ് കൊടുക്കുന്നത് .
[ { "start": 0, "end": 6, "label": "political organization" } ]
mal_2169-s15
ബിജെപി നേതാക്കളായിട്ടോ സുഹൃത്തുക്കളായോ ആരെല്ലാം ആയി ധര്മ്മരാജന് ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരാണ് .
[ { "start": 0, "end": 6, "label": "political organization" } ]
mal_2169-s16
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 38 കോടിയുടെ കള്ളപ്പണം കേരളത്തില് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെടുത്തിട്ടുണ്ട് .
[ { "start": 31, "end": 52, "label": "quantity" }, { "start": 71, "end": 93, "label": "government organization" } ]