id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1120-s2
2021 നവംബര് 30ന് യുണൈറ്റഡ് അറബ് എമിറേറ്റ്സും സിറിയയും തമ്മില് ഫിഫ അറബ് കപ്പിന്റെ ഉദ്ഘാടന മത്സരത്തിനാണ് സ്റ്റേഡിയം ആദ്യം സാക്ഷ്യം വഹിച്ചത് .
[ { "start": 0, "end": 14, "label": "date" }, { "start": 45, "end": 50, "label": "location / country" } ]
mal_1120-s3
പിന്നീട് ലോകകപ്പ് ഭാഗമായി 2022 നവംബര് 22ന് ഗ്രൂപ്പ് സി യിലെ മെക്സികോ-പോളണ്ട് മത്സരമായിരുന്നു ആദ്യത്തേത് .
[ { "start": 26, "end": 40, "label": "date" }, { "start": 43, "end": 54, "label": "sports group" }, { "start": 60, "end": 68, "label": "location / country" }, { "start": 69, "end": 76, "label": "location / country" } ]
mal_1120-s4
24ന് പോര്ച്ചുഗല്-ഘാന, 26ന് ഫ്രാന്സ്-ഡെന്മാര്ക്ക്, 28ന് ബ്രസീല്-സ്വിറ്റ്സര്ലന്റ്, 30ന് പോളണ്ട്-അര്ജന്റീന, ഡിസംബര് രണ്ടിന് സെര്ബിയസ്വിറ്റ്സര്ലന്റ്, അഞ്ചിന് ബ്രസീല്-തെക്കന് കൊറിയ പ്രീ ക്വാര്ട്ടര് മത്സരങ്ങളുമാണ് ഇവിടെ നടന്നത് .
[ { "start": 0, "end": 2, "label": "date" }, { "start": 5, "end": 16, "label": "country" }, { "start": 17, "end": 20, "label": "location / country" }, { "start": 22, "end": 24, "label": "date" }, { "start": 27, "end": 35, "label": "country" ...
mal_1120-s5
മാഡ്രിഡ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രമുഖ സ്പെയിന് ആര്ക്കിടെക്റ്റ് ഗ്രൂപ്പായ ഫെന്വിക്ക് ഇരിബാരനാണ് സ്റ്റേഡിയം രൂപകല്പന ചെയ്തത് .
[ { "start": 0, "end": 8, "label": "location / city" }, { "start": 45, "end": 53, "label": "country" } ]
mal_1120-s6
നാലര ലക്ഷം ചതുരശ്രമീറ്റര് വിസ്തൃതിയിലുള്ള സ്റ്റേഡിയം കടലോര പ്രദേശത്താണ് നിര്മ്മിച്ചത് .
[ { "start": 0, "end": 10, "label": "quantity" }, { "start": 11, "end": 25, "label": "unit of measurement" } ]
mal_1120-s7
ഗ്ലോബല് സസ്റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തില് ഈ സ്റ്റേഡിയത്തിന് ഫോര് സ്റ്റാര് ലഭിച്ചിട്ടുണ്ട് .
[ { "start": 68, "end": 81, "label": "rating" } ]
mal_1120-s8
റാസ് അബുഅബൂദ് സ്റ്റേഡിയം എന്ന പേരില് പ്രഖ്യാപിച്ച സ്റ്റേഡിയം 2021 നവംബര് 20ന് ഖത്തറിനുള്ള അന്തര്ദ്ദേശീയ ഡയലിംഗ് കോഡായ 974നോടുള്ള ആദരസൂചകവുമായി സ്റ്റേഡിയം 974 എന്ന് പേര് മാറ്റിപ്രഖ്യാപിച്ചു .
[ { "start": 0, "end": 24, "label": "location / stadium name" }, { "start": 61, "end": 75, "label": "date" }, { "start": 118, "end": 121, "label": "quantity / numeric code" }, { "start": 154, "end": 157, "label": "quantity / numeric code" } ]
mal_1120-s9
സ്റ്റേഡിയത്തില് മത്സരങ്ങള്ക്ക് വളണ്ടിയര് സേവനം ചെയ്ത മലയാളികള് ഉള്പ്പെടെയുള്ളവര് ദൗത്യം പൂര്ത്തിയാക്കി കഴിഞ്ഞ ദിവസം മടങ്ങി .
[ { "start": 53, "end": 62, "label": "person" }, { "start": 110, "end": 115, "label": "time period" } ]
mal_1120-s10
ഖത്തര് ദേശീയ ദിനമായ ഡിസംബര് 18-ന് ഇവര്ക്ക് ഷിഫ്റ്റായി സേവനമുണ്ടെന്ന് ബന്ധപ്പെട്ടവര് അറിയിച്ചു.
[ { "start": 0, "end": 6, "label": "location / country" }, { "start": 20, "end": 30, "label": "date" } ]
mal_2159-s0
ന്യൂഡൽഹി: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ സംസ്കാരം ഇന്ന് .
[ { "start": 0, "end": 8, "label": "location / city" }, { "start": 29, "end": 37, "label": "political organization" }, { "start": 46, "end": 72, "label": "position/title" } ]
mal_2159-s1
വൈകീട്ട് മൂന്ന് മണിക്ക് ഡൽഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക .
[ { "start": 24, "end": 28, "label": "location / city" }, { "start": 29, "end": 53, "label": "location" } ]
mal_2159-s2
രാവിലെ 11 മണി വരെ ഡൽഹി ജന്തർ മന്ദിറിലെ വസതിയിൽ പൊതുദർശനം .
[ { "start": 18, "end": 22, "label": "location / city" } ]
mal_2159-s3
ശേഷം 12 മുതൽ മൂന്നു മണിവരെ ബി.ജെ.പി ആസ്ഥാനത്തേക്ക് പൊതുദർശനത്തിനായി ഭൗതിക ശരീരം കൊണ്ടു പോകും .
[ { "start": 27, "end": 35, "label": "political organization" } ]
mal_2159-s4
തുടർന്ന് ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും .
[ { "start": 9, "end": 33, "label": "location" } ]
mal_2159-s5
ചൊവ്വാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു (എയിംസ്) സുഷമ സ്വരാജിന്റെ അന്ത്യം .
[ { "start": 0, "end": 9, "label": "day of the week" }, { "start": 17, "end": 25, "label": "medical condition" }, { "start": 46, "end": 50, "label": "location / city" }, { "start": 115, "end": 121, "label": "organization / organization abbreviation" } ]
mal_2159-s6
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായിരുന്ന സുഷമ കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.
[ { "start": 0, "end": 30, "label": "medical procedure" } ]
mal_2105-s0
ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബിൽ ഇനി ഓൺലൈൻ വഴി മാത്രം
[ { "start": 27, "end": 39, "label": "product" }, { "start": 44, "end": 49, "label": "technology" } ]
mal_2105-s1
കൊച്ചി: ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി ഓൺലൈനിലൂടെ മാത്രമേ അടയ്ക്കാൻ കഴിയൂ .
[ { "start": 0, "end": 6, "label": "city" }, { "start": 7, "end": 17, "label": "currency" } ]
mal_2105-s3
ഒന്ന്, രണ്ട് തവണ മാത്രമായിരിക്കും ഇത്തരത്തിൽ ക്യാഷ് കൗണ്ടറിൽ അടയ്ക്കാൻ സാധിക്കുക .
[ { "start": 0, "end": 5, "label": "cardinal" }, { "start": 7, "end": 12, "label": "cardinal" } ]
mal_2105-s4
ഓൺലൈൻ പേയ്മെൻറ് സംവിധാനം വ്യാപകമാക്കുകയാണ് ലക്ഷ്യം .
[ { "start": 0, "end": 5, "label": "technology" } ]
mal_2105-s10
ഉപഭോക്താവിന് കെഎസ്ഇബി ഓഫീസിൽ എത്താതെ തന്നെ ഓൺലൈനായി സേവനങ്ങൾ പ്രയോജനപ്പെടുത്താനും ഇപ്പോൾ അവസരമുണ്ട് .
[ { "start": 13, "end": 21, "label": "organization" } ]
mal_2105-s11
ഇതോടൊപ്പം 24 മണിക്കൂറും സേവനം ഉറപ്പിക്കുകയും ചെയ്യുന്നു കെഎസ്ഇബി . സേവനങ്ങൾ വാതിൽപ്പടിയിൽ എന്ന പുതിയ പദ്ധതിയും കെഎസ്ഇബി നടപ്പാക്കിയിട്ടുണ്ട് .
[ { "start": 10, "end": 23, "label": "time duration" }, { "start": 56, "end": 64, "label": "organization" }, { "start": 76, "end": 89, "label": "cultural reference" }, { "start": 111, "end": 119, "label": "organization" } ]
mal_2105-s12
വൈദ്യുത സേവനങ്ങൾക്കായി 1912 എന്ന നമ്പറിൽ വിളിക്കാം .
[ { "start": 23, "end": 27, "label": "contact number / phone number" } ]
mal_2105-s13
ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ കെഎസ്ഇബി ഉപഭോക്താക്കൾക്ക് നിര്ദേശം നൽകിയിട്ടുണ്ട്
[ { "start": 0, "end": 5, "label": "technology" }, { "start": 42, "end": 50, "label": "organization" } ]
mal_1178-s0
ബഹ്റൈനിൽ നടന്ന ഫലസ്തീൻ സാമ്പത്തിക വർക്ക്ഷോപ്പ് പരാജയപ്പെട്ടത് അമേരിക്കക്ക് വലിയ തിരിച്ചടിയായി .
[ { "start": 15, "end": 22, "label": "location / territory" }, { "start": 62, "end": 70, "label": "location / country" } ]
mal_1178-s1
അമേരിക്കയുടെ തന്നെ ചില സഖ്യരാജ്യങ്ങളും ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു .
[ { "start": 0, "end": 8, "label": "location / country" } ]
mal_1178-s2
അറബ് പിന്തുണ വീണ്ടെടുക്കാനുള്ള യു.എസ് നീക്കം കൂടിയാണ് ഇതോടെ പരാജയപ്പെട്ടത് .
[ { "start": 0, "end": 4, "label": "cultural reference" }, { "start": 31, "end": 37, "label": "country" } ]
mal_1178-s3
ഇറാൻ വിരുദ്ധ പക്ഷം ശക്തിപ്പെടുത്തുന്നതിനിടയിലാണ് ബഹ്റൈനിൽ അമേരിക്ക മുൻകൈയെടുത്ത് പരിപാടി വിളിച്ചു ചേർത്തത് .
[ { "start": 0, "end": 4, "label": "location / country" }, { "start": 58, "end": 66, "label": "location / country" } ]
mal_1178-s4
ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരം എന്ന നിലയിൽ അമേരിക്ക സമർപ്പിച്ച സാമ്പത്തിക നയപരിപാടി പലസ്തീൻ മാത്രമല്ല, അറബ് ലോകവും തള്ളുകയായിരുന്നു .
[ { "start": 0, "end": 7, "label": "country" }, { "start": 8, "end": 15, "label": "territory" }, { "start": 43, "end": 51, "label": "location / country" }, { "start": 84, "end": 91, "label": "territory" }, { "start": 103, "end": 107, "label":...
mal_1178-s5
യു.എസ്പ്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജാറദ് കുഷ്നറാണ് പുതിയ നിർദേശം മുന്നോട്ടു വെച്ചത് .
[ { "start": 0, "end": 6, "label": "country" } ]
mal_1178-s6
പലസ്തീനിനും അയൽ അറബ് രാജ്യങ്ങൾക്കും 50 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം അറബ് സമ്പന്നരാജ്യങ്ങളിൽ നിന്ന് സംഭരിക്കുകയായിരുന്നു ലക്ഷ്യം .
[ { "start": 16, "end": 30, "label": "geographic region" }, { "start": 56, "end": 72, "label": "financial term" }, { "start": 73, "end": 77, "label": "cultural reference" } ]
mal_1178-s7
ഫലസ്തീൻ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം ഇല്ലാതെ സാമ്പത്തിക പരിഹാരം വിജയിക്കില്ലെന്ന അറബ് നിലപാടാണ് അമേരിക്കക്ക് തിരിച്ചടിയായത് .
[ { "start": 0, "end": 7, "label": "location / territory" }, { "start": 83, "end": 87, "label": "cultural reference" }, { "start": 98, "end": 106, "label": "location / country" } ]
mal_1178-s8
ഹമാസ് മാത്രമല്ല ഫതഹ് ഗ്രൂപ്പും യു.എസ് നീക്കം തള്ളുകയായിരുന്നു .
[ { "start": 0, "end": 5, "label": "organization / political organization" }, { "start": 16, "end": 20, "label": "organization / political organization" }, { "start": 31, "end": 37, "label": "country" } ]
mal_1178-s9
ജറൂസലം ഇസ്രായേലിന് കൈമാറിയ നടപടിയാണ് ഫലസ്തീൻ സമൂഹത്തിനുള്ളിൽ അമേരിക്കൻ വിരുദ്ധ വികാരം ശക്തമാക്കിയത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 37, "end": 44, "label": "location / territory" }, { "start": 61, "end": 69, "label": "location / country" } ]
mal_1178-s11
എൻ.ഐ.എ ഭേദഗതി ബിൽ: എതിർത്ത് വോട്ട് ചെയ്തത് ആറു പേർ മാത്രം, ലീഗ് വോട്ട് ചെയ്തില്ല
[ { "start": 43, "end": 50, "label": "quantity" }, { "start": 59, "end": 63, "label": "political organization" } ]
mal_1178-s12
Entertainment
[ { "start": 0, "end": 13, "label": "cultural reference" } ]
mal_1716-s0
റെയിൽവേ പ്ലാറ്റ്ഫോമിലെ ഹേമന്ദ് കുമാർ; ഒരു കോഴിക്കോടൻ ഓർമ്മ
[ { "start": 23, "end": 36, "label": "person" } ]
mal_1716-s1
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ ആൾത്തിരക്കിനിടയിൽ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിയിരിക്കുന്ന ഗായകൻ ഹേമന്ദ് കുമാറിനെ സങ്കൽപ്പിച്ചു നോക്കൂ .
[ { "start": 0, "end": 27, "label": "railway station" } ]
mal_1716-s2
സുഹൃത്തും സംഗീതപ്രേമിയും കോഴിക്കോട്ടെ സംഗീത പരിപാടികളുടെ സംഘാടകനുമായിരുന്ന അരങ്ങിൽ വാസുദേവൻ പങ്കുവെച്ച കൗതുകമുള്ള ഒരോർമ്മ .
[ { "start": 25, "end": 35, "label": "location / city" }, { "start": 75, "end": 91, "label": "person" } ]
mal_1716-s3
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കഥയാണ്--സാമൂതിരി ഹൈസ്കൂൾ മൈതാനത്തെ നിറഞ്ഞ സദസ്സിനു മുൻപിൽ പാടിയ ശേഷം തിരിച്ചു പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് യേ നയൻ ഡരേ ഡരേ (കൊഹര), തും പുകാർ ലോ (ഖാമോഷി), ജാനേ വോ കൈസേ (പ്യാസ), നയൻ സൊ നയൻ (ജനക് ജനക് പായൽ ബാജെ) തുടങ്ങി എണ്ണമറ്റ അനശ്വര ഗാനങ്ങൾ ആലപിക്കുകയും കഹി ദീപ് ജലേ കഹി ദിൽ (ബീസ് സ...
[ { "start": 37, "end": 53, "label": "organization" }, { "start": 146, "end": 167, "label": "song" }, { "start": 169, "end": 190, "label": "song" }, { "start": 192, "end": 212, "label": "song" }, { "start": 214, "end": 246, "label": "song" ...
mal_1716-s4
വണ്ടി കയറി മംഗലാപുരത്തെത്തണം; അവിടെ നിന്ന് ഡക്കോട്ട വിമാനത്തിൽ മുംബൈയിലും .
[ { "start": 43, "end": 51, "label": "location / airline" }, { "start": 63, "end": 68, "label": "city" } ]
mal_1716-s6
ഇന്നത്തെ പോലുള്ള സൗകര്യങ്ങൾ ഒന്നുമില്ല അന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ .
[ { "start": 45, "end": 55, "label": "location / city" } ]
mal_1716-s8
ഒടുവിൽ, പ്ലാറ്റ്ഫോമിന്റെ ഒരറ്റത്തു സ്ഥാപിച്ചിരുന്ന മരത്തിന്റെ കുറ്റിയിൽ ഇരിപ്പുറപ്പിക്കുന്നു ഹേമന്ദ് കുമാർ .
[ { "start": 93, "end": 106, "label": "person" } ]
mal_1716-s10
ഇന്ത്യൻ സിനിമയിലെ സംഗീതേതിഹാസങ്ങളിൽ ഒരാളാണ് വെറുമൊരു മരക്കുറ്റിയുടെ പുറത്തു കുത്തിയിരിക്കുന്നത് .
[ { "start": 0, "end": 13, "label": "film industry" } ]
mal_1716-s14
തൂവെള്ള ബംഗാളി കുർത്തയും ധോത്തിയും അണിഞ്ഞു തീവണ്ടിയുടെ വാതിൽക്കൽ നിന്ന് നേർത്ത മന്ദഹാസത്തോടെ കൈവീശി യാത്ര പറയുന്ന ഹേമന്ദ്ദാ മായാത്ത ചിത്രമായി വാസുദേവന്റെ മനസ്സിലുണ്ടായിരുന്നു; മരണം വരെ .
[ { "start": 8, "end": 21, "label": "clothing" } ]
mal_1716-s15
അരങ്ങിൽ വാസുദേവൻ കൂടി ഭാരവാഹി ആയിരുന്ന ഗാന്ധി റോഡിലെ മാവെറിക്ക് എന്ന ക്ലബ്ബാണ് ഹേമന്ദിനെ ആദ്യമായി നഗരത്തിൽ കൊണ്ടുവരാൻ മുൻകൈ എടുത്തത്--1966 ൽ.
[ { "start": 0, "end": 16, "label": "person" }, { "start": 53, "end": 63, "label": "organization" }, { "start": 134, "end": 138, "label": "date" } ]
mal_1884-s0
ഈ കോവിഡ് അങ്ങനെ വിട്ടുപോകുന്ന ലക്ഷണം കാണുന്നില്ല: ചെെനയിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തു
[ { "start": 2, "end": 8, "label": "ഡിസീസ്സ് / disease" }, { "start": 50, "end": 54, "label": "country" }, { "start": 66, "end": 72, "label": "ഡിസീസ്സ് / disease" } ]
mal_1884-s1
കോവിഡ് വെെറസിൻ്റെ ഉത്ഭവസ്ഥാനമെന്നു വിശ്വസിക്കുന്ന ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു .
[ { "start": 0, "end": 6, "label": "ഡിസീസ്സ് / disease" }, { "start": 50, "end": 53, "label": "രാജ്യം / country" }, { "start": 65, "end": 71, "label": "ഡിസീസ്സ് / disease" } ]
mal_1884-s2
പുതുതായി 61 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് .
[ { "start": 9, "end": 11, "label": "കണക്കുകൾ" } ]
mal_1884-s3
വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഷിൻജിയാംഗിൽ 57 പേർക്ക് രോഗം ബാധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു .
[ { "start": 40, "end": 42, "label": "കണക്കുകൾ" } ]
mal_1884-s4
പുതിയതായി രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ മേഖലയിൽ കോവിഡ് പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് ചെെനീസ് സർക്കാർ .
[ { "start": 53, "end": 59, "label": "ഡിസീസ്സ് / disease" }, { "start": 94, "end": 98, "label": "country" } ]
mal_1884-s5
അതേസമയം, ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കോവിഡ് ബാധ നിലവിൽ ലോകം മുഴുവൻ നാശം വിതച്ചുകൊണ്ടിരിക്കുകയാണ് .
[ { "start": 9, "end": 12, "label": "രാജ്യം / country" }, { "start": 49, "end": 55, "label": "ഡിസീസ്സ് / disease" }, { "start": 67, "end": 71, "label": "geopolitical entity" } ]
mal_1884-s6
കോവിഡ് വ്യാപനം മൂലം ചെെന ഇന്ന് വലിയ പ്രതിസന്ധിയിലാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുനന്ത് .
[ { "start": 0, "end": 6, "label": "ഡിസീസ്സ് / disease" }, { "start": 20, "end": 24, "label": "country" } ]
mal_1884-s7
കൊറോണ വൈറസ് ബാധയെ തുടര്ന്ന് ചൈനയിലെ അര ദശലക്ഷത്തോളം സ്ഥാപനങ്ങള് അടച്ചു പൂട്ടിയതായി നേരത്തേ വാർത്തകൾ വന്നിരുന്നു .
[ { "start": 0, "end": 11, "label": "virus" }, { "start": 28, "end": 31, "label": "രാജ്യം / country" }, { "start": 36, "end": 51, "label": "കണക്കുകൾ / quantity" } ]
mal_1884-s8
460000 സ്ഥാപനങ്ങളാണ് മാര്ച്ച് അവസാനത്തോടെ കൊറോണയെ തുടര്ന്ന് അടച്ചു പൂട്ടിയത് .
[ { "start": 0, "end": 6, "label": "കണക്കുകൾ / quantity" }, { "start": 21, "end": 29, "label": "ദിനം" } ]
mal_1884-s9
ഇതോടൊപ്പം പുതിയ സ്ഥാപനങ്ങള് ആരംഭിക്കുന്ന വേഗതയും ചൈനയില് വലിയ രീതിയില് കുറഞ്ഞതായാണ് റിപ്പോർട്ടുകൾ .
[ { "start": 49, "end": 52, "label": "രാജ്യം / country" } ]
mal_1884-s10
കൊറോണ വ്യാപനം തടയുന്നതിനായി വൻ മുൻകരുതലുകളാണ് ചെെനീസ് സർക്കാർ കഴിഞ്ഞ മാസങ്ങളിൽ കെെക്കൊണ്ടത് .
[ { "start": 46, "end": 50, "label": "country" } ]
mal_1884-s12
വിദേശ രാജ്യങ്ങളില് നിന്നും വരുന്നവരിലൂടെ രോഗം ബാധിക്കാതിരിക്കാന് ആഭ്യന്തര വിമാന സര്വീസുകളും ചൈന റദ്ദ് ചെയ്തിരുന്നു .
[ { "start": 92, "end": 95, "label": "രാജ്യം / country" } ]
mal_1884-s13
എന്നാല് അതിനു ശേഷവും കൊറോണ രോഗം ചൈനയിൽ റിപ്പോർട്ടു ചെയ്യപ്പെടുന്നു എന്നുള്ളത് അവരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് വരുത്തി വയ്ക്കുന്നത് .
[ { "start": 32, "end": 35, "label": "രാജ്യം / country" } ]
mal_1884-s14
പകര്ച്ചവ്യാധിയെ നേരിടാന് വലിയ ഒരുക്കങ്ങളാണ് ചെെന നടത്തി വരുന്നത് .
[ { "start": 44, "end": 48, "label": "country" } ]
mal_1884-s15
വൈറസ് ബാധ ജനങ്ങളെ സാമ്പത്തികമായി ബാധിക്കാതിരിക്കാന് മാര്ച്ച് 30 ന് പീപ്പിള്സ് ബാങ്ക് ഓഫ് ചൈനറിവേഴ്സ് റിപ്പോ നിരക്ക് 2.40 ശതമാനത്തില് നിന്ന് 2.20 ശതമാനമായി കുറച്ചിരുന്നു .
[ { "start": 52, "end": 60, "label": "ദിനം" }, { "start": 61, "end": 63, "label": "ദിനം" }, { "start": 67, "end": 92, "label": "সংസ്ഥാനം / financial institution" } ]
mal_1884-s17
അതോടൊപ്പം നികുതി ഇളവ്, വൈദ്യുതി ഫീസ് ഇളവ് എന്നിവയും ചെെന സമയബന്ധിതമായി നടപ്പാക്കിവരികയാണ് .
[ { "start": 52, "end": 56, "label": "country" } ]
mal_1884-s18
അതിനിടയിലാണ് വീണ്ടും ചെെനയെ കോവിഡ് വെെറസ് പിടികൂടുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നത്.
[ { "start": 21, "end": 25, "label": "country" }, { "start": 28, "end": 41, "label": "virus" } ]
mal_1617-s0
കടിലേയും നദിയിലേയും വേഗത കുറഞ്ഞ ജലപ്രവാഹം പുതിയ, വിശ്വസിക്കാവുന്ന, ചിലവുകുറഞ്ഞ പുനരുത്പാദിതോര്ജ്ജത്തിന്റെ സ്രോതസ്സാകുന്നു . ജലപ്രവാഹത്തില് മീനിനെ പോലെ പെരുമാറുന്ന ഒരു ഉപകരണം University of Michigan ലിലെ സാങ്കേതികവിദഗ്ദ്ധന് രൂപകല്പ്പനചെയ്തു . ഇത് ജലപ്രവാഹത്തിലെ തരംഗങ്ങളില് നിന്ന് പുനരുത്പാദിതോര്ജ്ജം ഉത്പാദിപ്പിക്കും .
[ { "start": 9, "end": 12, "label": "location" }, { "start": 174, "end": 196, "label": "organization" } ]
mal_1617-s1
VIVACE എന്നാണ് ഈ യന്ത്രത്തിന്റെ പേര് .
[ { "start": 0, "end": 6, "label": "product" } ]
mal_1617-s2
Journal of Offshore Mechanics and Arctic Engineering മാസിക ഇതിനെക്കുറിച്ചൊരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു .
[ { "start": 0, "end": 52, "label": "publication" } ]
mal_1617-s3
2 knots (about 2 miles per hour .) ല് താഴെ വേഗതയുള്ള ജലപ്രവാഹത്തില് നിന്ന് ഊര്ജ്ജം ഉത്പാദിപ്പിക്കുന്ന ആദ്യത്തെ ഉപകരണമാണിത് .
[ { "start": 0, "end": 7, "label": "measurement / quantity" }, { "start": 15, "end": 31, "label": "quantity" } ]
mal_1617-s4
ഭൂമിയിലെ മിക്ക ജലപ്രവഹാങ്ങളും 3 knots ല് താഴെ വേഗതയുള്ളതാണ് .
[ { "start": 0, "end": 4, "label": "location" }, { "start": 30, "end": 37, "label": "measurement / quantity" } ]
mal_1617-s5
ടര്ബൈനുകളും, water mills ഉം ദക്ഷതയോടെ പ്രവര്ത്തിക്കാന് കുറഞ്ഞത് 5 – 6 knots വേഗതയുള്ള ജലപ്രവാഹമെങ്കിലും വേണം .
[ { "start": 13, "end": 24, "label": "technology / product" }, { "start": 64, "end": 75, "label": "measurement / quantity" } ]
mal_1617-s6
Vortex Induced Vibrations for Aquatic Clean Energy എന്നതിന്റെ ചുരുക്കപ്പേരാണ് VIVACE .
[ { "start": 0, "end": 50, "label": "scientific concept" }, { "start": 78, "end": 84, "label": "product" } ]
mal_1617-s8
പ്രത്യേകതരം hydrokinetic ഊര്ജ്ജ വ്യവസ്ഥയായ ഇത് “ vortex induced vibrations ” നെ ആശ്രയിച്ചാണ് പ്രവര്ത്തിക്കുന്നത് .
[ { "start": 49, "end": 74, "label": "scientific concept / physics phenomenon" } ]
mal_1617-s9
ഒരു പ്രവാഹത്തില് സ്ഥിതി ചെയ്യുന്ന ഗോളസ്തംഭം പോലുള്ള വസ്തു ഉണ്ടാക്കുന്ന ഓളത്തെയാണ് Vortex induced vibrations എന്ന് പറയുന്നത് .
[ { "start": 82, "end": 107, "label": "physics phenomenon" } ]
mal_1617-s12
അത് ആ വസ്തുവിന്റെ എതിര് വശത്ത് eddies (vortices) ഉണ്ടാക്കുന്നു .
[ { "start": 39, "end": 47, "label": "scientific concept" } ]
mal_1617-s13
ഈ vortices വസ്തുവിനെ മുകളിലേക്കോ താഴേക്കോ അല്ലെങ്കില് വശങ്ങളിലേക്കോ പ്രവാഹത്തിന് ലംബമായി ചലിക്കുന്നു .
[ { "start": 2, "end": 10, "label": "scientific concept" } ]
mal_1617-s14
കാറ്റില് ഉണ്ടായ ഇത്തരത്തിലുള്ള വിറയല് 1940 ല് വാഷിങ്ടണിലെ Tacoma Narrows പാലവും 1965 ല് ഇംഗ്ലണ്ടിലെ Ferrybridge ലെ വൈദ്യുതനിലയവും തകരുന്നതിന് കാരണമായി .
[ { "start": 38, "end": 42, "label": "date" }, { "start": 58, "end": 72, "label": "location" }, { "start": 80, "end": 84, "label": "date" }, { "start": 100, "end": 111, "label": "location" } ]
mal_1617-s16
VIVACE നിര്മ്മിച്ചത് U-M Department of Naval Architecture and Marine Engineering ലെ Michael Bernitsas ആണ് .
[ { "start": 0, "end": 6, "label": "product" }, { "start": 21, "end": 80, "label": "organization" }, { "start": 84, "end": 101, "label": "person" } ]
mal_1617-s18
“ മീനിന്റെ സാങ്കേതികവിദ്യയാണ് VIVACE ഉപയോഗിക്കുന്നത് .
[ { "start": 30, "end": 36, "label": "product" } ]
mal_1617-s19
മുമ്പേ പോകുന്ന മീന് ഉണ്ടാക്കുന്ന vortices ന്റെ ഇടയിലൂടെ തെന്നിമാറാന് പിറകേ വരുന്ന മീന് സ്വന്തം ശരീരം വളച്ചാണ് മുനനോട്ട് പോകുന്നത്.
[ { "start": 33, "end": 41, "label": "scientific concept" } ]
mal_685-s0
കാരണം കുറച്ച് നാൾ റിലീസ് മാറ്റി വെച്ചതിന്റെ യും ലേല തിന്നു ശേഷം രഞ്ജി യുടെ തിരക്കഥ യിൽ ജോഷി, സുരേഷ് ഗോപിയെ വെച്ച് ചെയ്ത പടം .
[ { "start": 64, "end": 69, "label": "person" }, { "start": 87, "end": 91, "label": "person" }, { "start": 93, "end": 104, "label": "person" } ]
mal_685-s1
ഒരു തരി ബോർ അടിപിക്കാതെ ജോഷി നന്നായി സ്ക്രീൻ പ്രേസേന്റ് ചെയ്ത പടം ബ്ലോക്ക്ബ്ലസ്റ്റർ തന്നെ ആയിരുന്നു .
[ { "start": 24, "end": 28, "label": "person" }, { "start": 66, "end": 83, "label": "cultural reference" } ]
mal_685-s2
മുരളിയുടെ കഥാപാത്രം കൈയടി വാങ്ങി, മഞ്ജു വാരിയർ ന്റെ അത് വേറെ ഉള്ള കരിയർ ബെസ്റ്റ് .
[ { "start": 0, "end": 5, "label": "person" }, { "start": 34, "end": 46, "label": "person" } ]
mal_685-s3
ബിജു മേനോന്റെ സൂപ്പർ പെർഫോമൻസ് .
[ { "start": 0, "end": 11, "label": "person" } ]
mal_685-s4
പിന്നെ ഇവരെ കാളും ഒക്കെ പ്രശംസ പിടിച്ച് പറ്റിയത് വിശ്വനാഥൻ എന്ന എൻ എഫ് വർഗീസ് ന്റെ ഗംഭിര അഭിനയവും .
[ { "start": 49, "end": 58, "label": "person" }, { "start": 64, "end": 77, "label": "person" } ]
mal_685-s6
മഞ്ജുവിനു ഏഷ്യാനെറ്റ് ഫിലിംfare അവാർഡ് വരെ കിട്ടി, ബിജു മേനോനും അവാർഡിന് അർഹനായി .
[ { "start": 10, "end": 21, "label": "organization" }, { "start": 22, "end": 31, "label": "award" } ]
mal_685-s8
ആ കൊല്ലതെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി പത്രം .
[ { "start": 43, "end": 48, "label": "media / movie" } ]
mal_685-s9
എന്റെ അറിവ് ശെരി ആണെങ്കിൽ ആ കൊല്ലം നല്ല കുറച്ച് പടങ്ങൾ ഉണ്ടായിരിന്നു .
[ { "start": 26, "end": 34, "label": "time period" } ]
mal_685-s10
ഫ്രണ്ട്സ്, എഫ് ഐ ആർ, ഉസ്താദ്, കണ്ണെഴുതി പൊട്ടും തൊട്ട്, വാനപ്രസ്തം, വാഴന്നൂർ, മേഘം, വാസന്തി എനിവ .ആ കൊല്ലം രണ്ടാം സ്ഥാനതിന് (ഫ്രണ്ട് കഴിഞ്ഞ്) അർഹിക്കുന്ന ബ്ലോക്ക് ബ്ലസ്റ്റർ പടം പത്രം ആയിരുന്നു എന്നുമാണ് പോസ്റ്റ്.
[ { "start": 0, "end": 9, "label": "media / movie" }, { "start": 11, "end": 19, "label": "movie" }, { "start": 21, "end": 28, "label": "media / movie" }, { "start": 30, "end": 54, "label": "media / movie" }, { "start": 56, "end": 66, "label":...
mal_1941-s0
കടലിനടിയില് ചെന്ന് കാമുകിയോട് വിവാഹ അഭ്യര്ത്ഥന നടത്തിയ യുവാവിന് ദാരുണാന്ത്യം
[ { "start": 19, "end": 25, "label": "person" } ]
mal_1941-s1
ഡോഡോമ: പ്രണയത്തിനിടയില് കാമുകിയും കാമുകനും തങ്ങളുടെ തീവ്ര സ്നേഹം പ്രകടിപ്പിക്കാനായി പല സാഹസികതകളും കാട്ടാറുണ്ട് .
[ { "start": 0, "end": 5, "label": "location" }, { "start": 24, "end": 30, "label": "person" } ]
mal_1941-s2
അപ്രകാരം ഒരു കാമുകന് സ്വന്തം കാമുകിയുടെ മുമ്പില് അമിത സ്നേഹം പ്രകടിപ്പിക്കാനായി കാട്ടിയത് കാമുകിയുടെ മുമ്പില് ദാരുണാന്ത്യത്തിനു വഴിവെച്ചു .
[ { "start": 29, "end": 35, "label": "person" }, { "start": 90, "end": 96, "label": "person" } ]
mal_1941-s3
അമേരിക്കയിലെ ലൂസിയാനയില് നിന്നുള്ള സ്റ്റീവന് വെബൈര് എന്ന യുവാവാണ് കാമുകിയുടെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമത്തിനിടയില് ജീവന് നഷ്ടമായത് .
[ { "start": 0, "end": 8, "label": "location" }, { "start": 13, "end": 20, "label": "location" }, { "start": 35, "end": 51, "label": "person" }, { "start": 66, "end": 72, "label": "person" } ]
mal_1941-s4
കാമുകിക്കൊപ്പം ടാന്സാനിയായിലെ പെന്ര ദ്വീപില് അവധി ആഘോഷിക്കുന്നതിനിടയിലാണ് ദുരന്തമുണ്ടായത് .
[ { "start": 0, "end": 6, "label": "person" }, { "start": 15, "end": 24, "label": "location" } ]
mal_1941-s5
സ്റ്റീവന് വെബൈറും കാമുകി വെനേഷ ആന്റോയിനും കടലിലേക്ക് ഇറങ്ങിയിരിക്കുന്ന തരത്തില് കിടപ്പുമുറിയുള്ള മരംകൊണ്ടു നിര്മ്മിച്ച ക്യാബിനിലാണ് താമസിച്ചിരുന്നത് .
[ { "start": 18, "end": 24, "label": "person" } ]
mal_1941-s6
വെള്ളത്തിന് 30 അടിയോളം താഴ്ചയുണ്ടായിരുന്നു .
[ { "start": 12, "end": 18, "label": "quantity/measurement" } ]
mal_1941-s10
കാമുകിയുടെ ‘ യേസ് ’ എന്ന മറുപടി ലഭിക്കാന് കഴിഞ്ഞില്ല .
[ { "start": 0, "end": 6, "label": "person" } ]
mal_1941-s12
ഇവര് താമസിച്ചിരുന്ന മന്ത്ര റിസോട്ടും ടാന്സാനിയന് ആഭ്യന്തര വകുപ്പും സ്റ്റീവന് വെബൈറുടെ മരണം സ്ഥിരീകരിച്ചു .
[ { "start": 37, "end": 46, "label": "location" }, { "start": 49, "end": 65, "label": "organization" } ]
mal_1941-s13
കാമുകി ആന്റോയ്ന് തന്നെയാണ് ഹൃദയഭേദകമായ ഈ അനുഭവം ഫേസ് ബുക്കിലൂടെ പങ്കുവെച്ചത്.
[ { "start": 0, "end": 6, "label": "person" } ]
mal_999-s0
ന്യൂഡൽഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ആരംഭിക്കും .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 16, "label": "country" }, { "start": 20, "end": 30, "label": "location / country" }, { "start": 45, "end": 65, "label": "event / sports tournament" }, { "start": 117, "...
mal_999-s1
ഡൽഹി & ഡിസ്ട്രിക്റ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഡിഡിസിഎ) ചേതേശ്വർ പൂജാരയെ ആദരിക്കും .
[ { "start": 0, "end": 42, "label": "organization / sports organization" }, { "start": 44, "end": 51, "label": "sports organization abbreviation" }, { "start": 53, "end": 67, "label": "person / cricketer" } ]
mal_999-s2
തന്റെ കരിയറിലെ നൂറാം ടെസ്റ്റ് മത്സരം കോട്ലയിൽ കളിക്കാനൊരുങ്ങുകയാണ് പൂജാര .
[ { "start": 15, "end": 36, "label": "sports event" }, { "start": 37, "end": 42, "label": "stadium" } ]