id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_999-s3 | ആദ്യ ദിനം ആരംഭിക്കുന്നതിന് മുമ്പ് പൂജാരയെ മെമന്റോ നൽകി ആദരിക്കുമെന്ന് ഡിഡിസിഎ ജോയിന്റ് സെക്രട്ടറി രാജൻ മഞ്ചന്ദ അറിയിച്ചു . | [
{
"start": 70,
"end": 97,
"label": "job title"
},
{
"start": 98,
"end": 110,
"label": "person"
}
] |
mal_999-s4 | രണ്ടാം ടെസ്റ്റിന് കളത്തിലിറങ്ങുമ്പോൾ ടെസ്റ്റിൽ 100 മത്സരങ്ങളുടെ നാഴികക്കല്ല് തികയ്ക്കുന്ന 13-ാമത്തെ ഇന്ത്യൻ താരമായി പൂജാര മാറും . | [
{
"start": 47,
"end": 50,
"label": "quantity"
},
{
"start": 100,
"end": 106,
"label": "country"
}
] |
mal_999-s5 | 2010-ൽ ഓസ്ട്രേലിയയ്ക്കെതിരെ ബെംഗളൂരുവിൽ നടന്ന രണ്ടാം ടെസ്റ്റിൽ 72 റൺസ് നേടിയാണ് പൂജാര തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 7,
"end": 17,
"label": "location / country"
},
{
"start": 28,
"end": 36,
"label": "location / city"
},
{
"start": 63,
"end": 70,
"label": "sports score"
}
] |
mal_999-s6 | ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ മധ്യനിരയിൽ ഇന്ത്യയുടെ പ്രധാന താരമായി മാറുകയായിരുന്നു . | [
{
"start": 42,
"end": 48,
"label": "country"
}
] |
mal_999-s7 | രാഹുൽ ദ്രാവിഡിന്റെ വിരമിക്കലിന് ശേഷം മൂന്നാം നമ്പർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു . | [
{
"start": 37,
"end": 50,
"label": "position"
}
] |
mal_999-s8 | മൂന്ന് ഇരട്ട സെഞ്ച്വറികളും 19 സെഞ്ചുറികളും 34 അർധസെഞ്ചുറികളും സഹിതം 7021 റൺസ് പൂജാര നേടിയിട്ടുണ്ട് . | [
{
"start": 68,
"end": 77,
"label": "sports score"
}
] |
mal_999-s9 | ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അദ്ദേഹം ഏഴാം സ്ഥാനത്താണ് . | [
{
"start": 32,
"end": 38,
"label": "country"
}
] |
mal_999-s10 | സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ, വിരാട് കോലി, വീരേന്ദർ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് പിന്നിലുമാണ് താരം. | [
{
"start": 0,
"end": 18,
"label": "person / cricketer"
},
{
"start": 20,
"end": 34,
"label": "person / cricketer"
},
{
"start": 36,
"end": 49,
"label": "person / cricketer"
},
{
"start": 51,
"end": 62,
"label": "person / cricketer"
},
{
"start": 64... |
mal_601-s1 | സുരഭിയ്ക്ക് കേന്ദ്രത്തില് പിടിയുണ്ടാവും | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 12,
"end": 25,
"label": "organization"
}
] |
mal_601-s2 | ഇല്ലെങ്കില് എങ്ങനെ ദേശീയ പുരസ്കാരം? ജിബു ജേക്കബ് പറയുന്നു! - | [
{
"start": 19,
"end": 34,
"label": "award"
},
{
"start": 36,
"end": 48,
"label": "person"
}
] |
mal_601-s3 | ഹീറോയിനാവാന് അത്ര താല്പര്യമില്ല, 5 വര്ഷം കഴിഞ്ഞു നോക്കാമെന്ന് മോഹന്ലാലിന്റെ 'മകള്' - | [
{
"start": 62,
"end": 75,
"label": "person"
},
{
"start": 77,
"end": 81,
"label": "movie"
}
] |
mal_601-s4 | യുഎഇയില് മോഹന്ലാലിന്റെ രണ്ട് ചിത്രങ്ങള് മത്സരിച്ചു, മുന്തിരിവള്ളികളുടെ ഏറ്റവും പുതിയ കളക്ഷന് - മോഹന്ലാലിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വ്യാജന് ഇന്റര്നെറ്റില് - | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 9,
"end": 22,
"label": "person"
},
{
"start": 52,
"end": 70,
"label": "movie"
},
{
"start": 95,
"end": 108,
"label": "person"
},
{
"start": 145,
"end": 159,
"label": "technology"
}... |
mal_601-s5 | ആര്ക്കും കഥ ഇഷ്ടപ്പെട്ടില്ല, സ്ക്രീനിലെത്തിയപ്പോള് പ്രേക്ഷകര് ഏറ്റെടുത്ത സിനിമയുടെ അണിയറ കഥ അറിയൂ - | [
{
"start": 73,
"end": 78,
"label": "cultural reference"
}
] |
mal_601-s6 | നിര്മ്മാതാവ് വിളിച്ചിട്ട് പറഞ്ഞു, സിന്ധുരാജിന്റെ തിരക്കഥയില് ഒരു മോഹന്ലാല് ചിത്രമുണ്ട് - നിരൂപണം; പ്രണയത്തിന്റെ മുന്തിരി വള്ളികള് തളിര്ക്കുന്നത് കുടുംബത്തോടെ പോയിരുന്ന് കാണണം!! - കുട്ടനാട്ടിലെ വള്ളപ്പാട്ടുമായി മോഹന്ലാല്; മുന്തിരിവള്ളികളിലെ ആദ്യഗാനം പുറത്തിറങ്ങി - മോഹല്ലാലിന്റെ പ്രായത്തിനു ചേരുന്ന കഥാപാത്രമാണത്; ജിബു ജേ... | [
{
"start": 34,
"end": 48,
"label": "person"
},
{
"start": 145,
"end": 157,
"label": "event"
},
{
"start": 179,
"end": 192,
"label": "location"
},
{
"start": 193,
"end": 209,
"label": "art form"
},
{
"start": 313,
"end": 325,
"label": "perso... |
mal_601-s7 | കഴിഞ്ഞ രണ്ട് ദിവസമായി നടി മീനയുടെ ആരാധകരും സോഷ്യല് മീഡിയയും ഒരു വീഡിയോ ആഘോഷിക്കുന്നുണ്ട് . | [
{
"start": 26,
"end": 33,
"label": "person"
},
{
"start": 43,
"end": 56,
"label": "social media"
},
{
"start": 64,
"end": 70,
"label": "media"
}
] |
mal_601-s8 | മുന്തിരി വള്ളികള് തളിര്ക്കുമ്പോള് എന്ന ചിത്രത്തിന്റെ ലൊക്കേഷനില് മീന പാടുന്ന പാട്ടിന്റെ വീഡിയോ എന്ന പേരോടെയാണ് വീഡിയോ പ്രചരിയ്ക്കുന്നത് . | [
{
"start": 0,
"end": 33,
"label": "movie"
},
{
"start": 65,
"end": 68,
"label": "person"
},
{
"start": 88,
"end": 94,
"label": "media"
},
{
"start": 111,
"end": 117,
"label": "media"
}
] |
mal_601-s9 | ആ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥയുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള് സംവിധായകന് ജിബു ജേക്കബ് . | [
{
"start": 2,
"end": 8,
"label": "media"
},
{
"start": 86,
"end": 98,
"label": "person"
}
] |
mal_601-s10 | ആ പാട്ട് മീന പാടുന്നതല്ല, മീന ചുണ്ടനക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് സംവിധായകന് വ്യക്തമാക്കുന്നു . | [
{
"start": 9,
"end": 12,
"label": "person"
},
{
"start": 26,
"end": 29,
"label": "person"
}
] |
mal_601-s11 | വീഡിയോയില് ഉള്ളത് തനി വീട്ടമ്മയുടെ ലുക്കില് മീന അടുക്കളയില് നിന്ന് പാടുന്നതായിട്ടാണ് വീഡിയോയില് കാണിയ്ക്കുന്നത് . | [
{
"start": 0,
"end": 6,
"label": "media"
},
{
"start": 22,
"end": 34,
"label": "social role"
},
{
"start": 44,
"end": 47,
"label": "person"
},
{
"start": 85,
"end": 91,
"label": "media"
}
] |
mal_601-s13 | പാടുന്നത് മീനയല്ല എന്നാരും പറയില്ല . | [
{
"start": 10,
"end": 13,
"label": "person"
}
] |
mal_601-s14 | മുന്തിരി വള്ളികള് തളിര്ക്കുമ്പോള് എന്ന ചിത്രത്തിന്റെ ലൊക്കേഷനില് നിന്നാണ് മീന പാടിയിരിയ്ക്കുന്നത് എന്ന് വേഷം കണ്ടാല് അറിയാം . | [
{
"start": 0,
"end": 33,
"label": "movie"
},
{
"start": 74,
"end": 77,
"label": "person"
}
] |
mal_601-s15 | സിനിമയിലെ രംഗമാണ് | [
{
"start": 0,
"end": 5,
"label": "cultural reference"
}
] |
mal_601-s16 | എന്നാല് ഈ പാട്ട് മീന പാടുന്നതല്ല എന്നും, സിനിമയിലെ ഒരു രംഗമാണെന്നും സംവിധായകന് ജിബു ജേക്കബ് പറഞ്ഞു . | [
{
"start": 17,
"end": 20,
"label": "person"
},
{
"start": 41,
"end": 46,
"label": "cultural reference"
},
{
"start": 79,
"end": 91,
"label": "person"
}
] |
mal_601-s19 | സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത് എന്നും വീഡിയോ ഇത്ര വൈറലാകും എന്ന് കരുതിയില്ല എന്നും ജിബു ജേക്കബ് പറഞ്ഞു. | [
{
"start": 43,
"end": 49,
"label": "media"
},
{
"start": 88,
"end": 100,
"label": "person"
}
] |
mal_916-s0 | HIGHLIGHTS: Earthquake in Indonesia; 46 dead; many injured | [
{
"start": 26,
"end": 35,
"label": "location / country"
},
{
"start": 37,
"end": 39,
"label": "quantity"
}
] |
mal_916-s1 | ‘ ഏറ്റവും പുതിയ ഡാറ്റയുസരിച്ച്, 46 പേര് കൊല്ലപ്പെട്ടു . | [
{
"start": 32,
"end": 34,
"label": "quantity"
}
] |
mal_916-s3 | 700 ഓളം പേര്ക്ക് പരിക്കേറ്റതായും, ’ സിയാന്ജൂറിന്റെ പ്രാദേശിക ഭരണകൂടത്തിന്റെ തലവന് ഹെര്മന് സുഹര്മാന് ബ്രോഡ്കാസ്റ്റര് മാധ്യമങ്ങളോട് പ്രതികരിച്ചു . | [
{
"start": 82,
"end": 99,
"label": "person"
}
] |
mal_916-s5 | ഭൂകമ്പത്തെത്തുടര്ന്ന് പട്ടണത്തിലെ സയാങ് ആശുപത്രിയില് വൈദ്യുതിയില്ലാതിരുന്നതിനാല് ഇരകളെ ഓപ്പറേഷന് ചെയ്യാന് ഡോക്ടര്മാര്ക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 34,
"end": 48,
"label": "hospital"
}
] |
mal_916-s6 | എഎഫ്പിക്ക് ലഭിച്ച ദൃശ്യങ്ങള് പ്രകാരം നാട്ടുകാര് പിക്കപ്പ് ട്രക്കുകളിലും മോട്ടോര് ബൈക്കുകളിലും ഇരകളെ ആശുപത്രിയിലെത്തിച്ചു . | [
{
"start": 0,
"end": 6,
"label": "news agency"
}
] |
mal_916-s8 | ഭൂകമ്പത്തില് ആയിരക്കണക്കിന് വീടുകള്ക്ക് കേടുപാടുകള് സംഭവിച്ചിട്ടുണ്ടാകാം, പല ഇന്തോനേഷ്യക്കാരെയും പോലെ ഒരേ പേരില് അറിയപ്പെടുന്ന ഭരണത്തിന്റെ വക്താവ് ആദം എഎഫ്പിയോട് പറഞ്ഞു . | [
{
"start": 77,
"end": 87,
"label": "country"
},
{
"start": 147,
"end": 150,
"label": "person"
},
{
"start": 151,
"end": 157,
"label": "news agency"
}
] |
mal_916-s9 | നഗരത്തിലെ കടകള്ക്കും ആശുപത്രിക്കും ഇസ്ലാമിക് ബോര്ഡിംഗ് സ്കൂളിനും സാരമായ കേടുപാടുകള് സംഭവിച്ചതായി ഇന്തോനേഷ്യന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു . | [
{
"start": 97,
"end": 107,
"label": "country"
}
] |
mal_916-s10 | സിയാന്ജൂരിലെ നിരവധി കെട്ടിടങ്ങള് അവയുടെ മേല്ക്കൂരകള് തകര്ന്നതായും തെരുവുകളില് അവശിഷ്ടങ്ങള് നിറഞ്ഞിരിക്കുന്നതുമായ അവസ്ഥയാണെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്ട്ട് ചെയ്യുന്നു . | [
{
"start": 0,
"end": 12,
"label": "city"
}
] |
mal_916-s15 | സിയാന്ജൂര് പ്രദേശത്ത് 14 പേരെങ്കിലും മരിച്ചതായി ഇന്തോനേഷ്യയുടെ ഡിസാസ്റ്റര് ചീഫ് സുഹര്യാന്റോ പറഞ്ഞു, എന്നാല് ഇപ്പോഴും പൂര്ണവിവരം ലഭ്യമല്ല. | [
{
"start": 0,
"end": 10,
"label": "city"
},
{
"start": 22,
"end": 24,
"label": "quantity"
},
{
"start": 48,
"end": 58,
"label": "country"
},
{
"start": 80,
"end": 91,
"label": "person"
}
] |
mal_1742-s0 | ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിൽ ഇന്ന് കലാശക്കൊട്ട് . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 93,
"end": 95,
"label": "quantity"
}
] |
mal_1742-s1 | ഞായറാഴ്ചയാണ് വോട്ടെടുപ്പ് . | [
{
"start": 0,
"end": 8,
"label": "time period / day of the week"
}
] |
mal_1742-s2 | ഉത്തർപ്രദേശിലെ സുൽത്താൻ പൂരിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി മേനക ഗാന്ധി, അസംഗഢിൽ മത്സരിക്കുന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഭോപ്പാലിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിങ് തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത് . | [
{
"start": 59,
"end": 70,
"label": "person"
},
{
"start": 94,
"end": 111,
"label": "organization / political party"
},
{
"start": 121,
"end": 134,
"label": "person"
},
{
"start": 160,
"end": 168,
"label": "political party"
},
{
"start": 179,
"e... |
mal_1742-s3 | ഉത്തർപ്രദേശിലെ 14, ഹരിയാന പത്ത്, മധ്യപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എട്ടു വീതം, ഡൽഹി ഏഴ്, ഝാർഖണ്ഡ് നാല് എന്നിങ്ങനെ മണ്ഡലങ്ങളിലാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത് . | [
{
"start": 15,
"end": 17,
"label": "quantity / number of constituencies"
},
{
"start": 19,
"end": 25,
"label": "location / state"
},
{
"start": 26,
"end": 31,
"label": "number"
},
{
"start": 33,
"end": 44,
"label": "location / state"
},
{
"start": ... |
mal_359-s0 | മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോൻ . | [
{
"start": 57,
"end": 69,
"label": "person / film director"
}
] |
mal_359-s1 | “ മഞ്ചാടിക്കുരു ”, “ കേരള കഫേ ”, “ ഉസ്താദ് ഹോട്ടൽ ”, “ ബാംഗ്ലൂർ ഡേയ്സ് ”, “ കൂടെ ” തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയ അഞ്ജലി മേനോൻ, “ ലിറ്റിൽ ഫിലിംസ് ” എന്ന ഫിലിം കമ്പനിയുടെ സ്ഥാപക കൂടിയാണ് . | [
{
"start": 2,
"end": 15,
"label": "film"
},
{
"start": 21,
"end": 29,
"label": "film"
},
{
"start": 35,
"end": 49,
"label": "film"
},
{
"start": 55,
"end": 70,
"label": "film"
},
{
"start": 76,
"end": 80,
"label": "film"
},
{
"start... |
mal_359-s2 | നിരവധി അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് അഞ്ജലി മേനോൻ . | [
{
"start": 67,
"end": 79,
"label": "person / film director"
}
] |
mal_359-s3 | വുമൺ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ് അഞ്ജലി . | [
{
"start": 0,
"end": 22,
"label": "organization"
}
] |
mal_359-s4 | 2008ൽ പുറത്തിറങ്ങിയ “ മഞ്ചാടിക്കുരു ” ആയിരുന്നു അഞ്ജലി മേനോന്റെ ആദ്യ ചിത്രം . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 22,
"end": 35,
"label": "film"
}
] |
mal_359-s6 | മലയാള സിനിമ പ്രേക്ഷകർ നെഞ്ചോടു ചേർത്തു വയ്ക്കുന്ന ചിത്രങ്ങളാണ് അഞ്ജലി മേനോന്റെ “ ബാംഗ്ലൂർ ഡേയ്സ് ”, “ ഉസ്താദ് ഹോട്ടൽ ” എന്നിവ . | [
{
"start": 81,
"end": 96,
"label": "film"
},
{
"start": 102,
"end": 116,
"label": "film"
}
] |
mal_359-s7 | നടി ഭാവനയെ പിന്തുണച്ചുകൊണ്ട് അഞ്ജലി മേനോൻ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത് . | [
{
"start": 4,
"end": 8,
"label": "person / actor"
},
{
"start": 29,
"end": 41,
"label": "person / film director"
}
] |
mal_359-s8 | ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച ഒരു കേസ് ആയിരുന്നു 2017ൽ ഫെബ്രുവരിയിൽ കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത് . | [
{
"start": 57,
"end": 61,
"label": "date"
},
{
"start": 76,
"end": 82,
"label": "location / city"
}
] |
mal_359-s9 | അഞ്ചു വർഷം നീണ്ട നിയമ പോരാട്ടത്തിൽ ഇരയെന്ന് ആയിരുന്നു നടിയെ സമൂഹം മുദ്രകുത്തിയത് . | [
{
"start": 0,
"end": 10,
"label": "duration"
}
] |
mal_359-s10 | എന്നാൽ താൻ ഇരയല്ല അതിജീവിത ആണെന്ന് തിരിച്ചറിഞ്ഞ നിമിഷം നടി മൗനം വെടിഞ്ഞ് പൊതുസമൂഹത്തിനു മുമ്പിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് . | [
{
"start": 18,
"end": 26,
"label": "concept"
}
] |
mal_359-s11 | നീണ്ട അഞ്ചു വർഷം തനിക്ക് സംഭവിച്ചതിനെ കുറിച്ച് യാതൊന്നും പൊതുവേദികളിൽ പറയുവാനോ പ്രതികരിക്കാനോ നടി തയ്യാറായിരുന്നില്ല . | [
{
"start": 6,
"end": 16,
"label": "duration"
}
] |
mal_359-s12 | എന്നാൽ ഇനിയുള്ള പോരാട്ടം തനിച്ചാണെന്നും നീതിക്ക് വേണ്ടി പോരാടുവാൻ തന്നെ ഉറച്ചു തീരുമാനിച്ചപ്പോൾ ഈ നീണ്ട കാലയളവിൽ നേരിട്ട മാനസിക സംഘർഷത്തെ കുറിച്ചും ആക്രമണങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് ഭാവന . | [
{
"start": 194,
"end": 198,
"label": "person / actor"
}
] |
mal_359-s13 | ഈ കാലയളവിൽ സ്വയം കുറ്റപ്പെടുത്തിയും മറ്റു കാരണങ്ങളിൽ പഴിചാരിയും രക്ഷപ്പെടുവാൻ ശ്രമിക്കുകയായിരുന്നു താനെന്നും ഇരയല്ല അതിജീവിതയാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം ആണ് ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായതെന്നും ഭാവന പറയുന്നു . | [
{
"start": 116,
"end": 124,
"label": "concept"
},
{
"start": 210,
"end": 214,
"label": "person / actor"
}
] |
mal_359-s14 | ഭാവനയുടെ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഭാവനയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും . | [
{
"start": 0,
"end": 4,
"label": "person / actor"
},
{
"start": 60,
"end": 64,
"label": "person / actor"
}
] |
mal_359-s15 | തുടക്കം മുതൽ അതിജീവിതയ്ക്ക് ഒപ്പം തന്നെ ആയിരുന്നു അഞ്ജലി മേനോൻ . | [
{
"start": 13,
"end": 21,
"label": "concept"
},
{
"start": 50,
"end": 62,
"label": "person / film director"
}
] |
mal_359-s16 | ഭാവനയ്ക്ക് ഒപ്പം നിന്നതിന്റെ ഭാഗമായി ഒരുപാട് സൗഹൃദങ്ങൾ നഷ്ടപ്പെട്ടു എന്ന് അഞ്ജലി വ്യക്തമാക്കി . | [
{
"start": 0,
"end": 4,
"label": "person / actor"
}
] |
mal_359-s17 | ഭാവനയ്ക്ക് ഒപ്പമുള്ള ഡബ്ല്യു സി സിയുടെ പോരാട്ടം തുടരും. | [
{
"start": 0,
"end": 4,
"label": "person / actor"
},
{
"start": 21,
"end": 34,
"label": "organization"
}
] |
mal_1832-s0 | ആകര്ഷകമാണെങ്കിലും റിയല് എസ്റ്റേറ്റ് (Real Estate) നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാക്കുക ചെറിയ കാര്യമല്ല . | [
{
"start": 18,
"end": 35,
"label": "product/industry / real estate sector"
}
] |
mal_1832-s2 | റിയല് എസ്റ്റേറ്റില് നിക്ഷേപിക്കാന് ഒരുങ്ങന്നവര് ശ്രദ്ധിക്കേണ്ട കാര്യങ്ങള് ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് വെബ്സൈറ്റിന്റെ ഫൗണ്ടറും സിഇഒയുമായ നിതിന് കാമത്ത് (Nithin Kamath). | [
{
"start": 165,
"end": 169,
"label": "job title"
},
{
"start": 175,
"end": 189,
"label": "person"
}
] |
mal_1832-s4 | അങ്ങനെയല്ലെങ്കില്, പണപ്പെരുപ്പത്തെ മറികടക്കാന് ഓരോ വര്ഷവും വസ്തുവിന്റെ വില കുറഞ്ഞത് 10 ശതമാനം എങ്കിലും വില ഉയരണം . | [
{
"start": 84,
"end": 93,
"label": "percentage"
}
] |
mal_1832-s8 | ഒരു കോടി രൂപ വിലയുള്ള ഒരു ഫ്ലാറ്റ് പതിമാസം 20,000 എന്ന നിരക്കില് വാടകയ്ക്ക് നല്കാം . | [
{
"start": 0,
"end": 12,
"label": "quantity / currency amount"
},
{
"start": 43,
"end": 49,
"label": "quantity / currency amount"
}
] |
mal_1832-s9 | വില 2 കോടിയായി ഉയരുമ്പോള് വാടകയും 40,000 ആവണം . | [
{
"start": 4,
"end": 10,
"label": "quantity"
},
{
"start": 34,
"end": 40,
"label": "quantity / currency amount"
}
] |
mal_1832-s10 | എന്നാല് ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും ഇങ്ങനെ സംഭവിക്കുന്നില്ലെന്ന് കാമത്ത് ചൂണ്ടിക്കാട്ടുന്നു . | [
{
"start": 8,
"end": 14,
"label": "location / country"
}
] |
mal_1832-s11 | ഓഹരികള് പോലെ, റിയല് എസ്റ്റേറ്റ് രംഗത്തും കൃത്യമായ അടിത്തറയില്ലാതെ (without good fundamentals) വില ഉയരാം . | [
{
"start": 0,
"end": 7,
"label": "financial instrument"
},
{
"start": 14,
"end": 31,
"label": "product/industry / real estate sector"
}
] |
mal_1832-s12 | ഓഹരി വിപണിയിലും, ക്രിപ്റ്റോയിലും, റിയല് എസ്റ്റേറ്റിലും ഇത്തരത്തില് വില ഉയരുമ്പോള് അവ അധികകാലം നീണ്ടു നില്ക്കാറില്ല . | [
{
"start": 0,
"end": 10,
"label": "financial market"
},
{
"start": 17,
"end": 27,
"label": "technology / cryptocurrency"
}
] |
mal_1832-s13 | കാമത്ത് പറയുന്നത് റിയല് എസ്റ്റേറ്റ് നിക്ഷേപങ്ങളെ സംബന്ധിച്ചിടത്തോളം വാടകയാണ് പ്രധാന അളവുകോലെന്നാണ് . | [
{
"start": 18,
"end": 35,
"label": "product/industry / real estate sector"
}
] |
mal_1832-s14 | റിയല് എസ്റ്റേറ്റ് നിക്ഷേപങ്ങള് ലിക്വിഡിറ്റി (എളുുപ്പം പണമാക്കി മാറ്റാവുന്നവ) ഇല്ലാത്തവയാണ് . | [
{
"start": 0,
"end": 17,
"label": "product/industry / real estate sector"
},
{
"start": 31,
"end": 43,
"label": "financial concept"
}
] |
mal_1832-s18 | പക്ഷെ ഇത് വില കൂടും എന്ന പ്രതീക്ഷയില് സ്മോള്-ക്യാപ് ഓഹരികള് വാങ്ങുന്നതിന് തുല്യമാണ് . | [
{
"start": 38,
"end": 59,
"label": "financial instrument"
}
] |
mal_1802-s0 | റിയാദ് ∙ അടുത്തിടെ സൗദിയിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ അഗ്നിബാധയിൽ നിന്ന് 50 പേരുടെ ജീവൻ രക്ഷിച്ച സ്വദേശി യുവാവ് സുൽത്താൻ ബിൻ ഹുസൈം അൽ റജ്ബാനിയുടെ മാതാവും രണ്ട് സഹോദരങ്ങളും മാതാവിന്റെ രണ്ടാം ഭർത്താവും വീടിന് തീ പിടിച്ച് മരിച്ചു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 19,
"end": 23,
"label": "country"
},
{
"start": 53,
"end": 61,
"label": "event"
},
{
"start": 111,
"end": 140,
"label": "person"
}
] |
mal_1802-s1 | ഞായറാഴ്ച രാവിലെ 7.21നായിരുന്നു നാടിനെ നടുക്കിയ അഗ്നിബാധ . | [
{
"start": 0,
"end": 8,
"label": "date / day of the week"
},
{
"start": 16,
"end": 20,
"label": "time"
},
{
"start": 47,
"end": 55,
"label": "event"
}
] |
mal_1802-s4 | കഴിഞ്ഞയാഴ്ചയായിരുന്നു സുൽത്താൻ ബിൻ ഹുസൈം അൽ റജ്ബാനി എന്ന യുവാവ് പെട്രോൾ സ്റ്റേഷനിൽ തീ പിടിച്ച കാറിനെ സാഹസികമായി നീക്കി പുറത്തിട്ട് അവിടെയുണ്ടായിരുന്ന അമ്പതോളം പേരെയും വാഹനങ്ങൾ, എടിഎം, കട തുടങ്ങിയവയും രക്ഷപ്പെടുത്തിയത് . | [
{
"start": 22,
"end": 51,
"label": "person"
},
{
"start": 177,
"end": 182,
"label": "product"
},
{
"start": 184,
"end": 186,
"label": "product"
}
] |
mal_1802-s5 | തൊട്ടടുത്തെ പള്ളിയിൽ പ്രാർഥനയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം . | [
{
"start": 12,
"end": 17,
"label": "location"
}
] |
mal_1802-s8 | കൂടാതെ, അദ്ദേഹത്തെ റിയാദ് അമിർ ഫൈസൽ ബിൻ ബന്തർ രാജകുമാരൻ വിളിച്ച് നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു . | [
{
"start": 19,
"end": 25,
"label": "location / city"
},
{
"start": 31,
"end": 45,
"label": "person"
},
{
"start": 46,
"end": 55,
"label": "person / title"
}
] |
mal_1802-s9 | സംഭവത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിച്ച കാറിന് പകരം പുതിയ കാറും രാജകുമാരൻ വാഗ്ദാനം ചെയ്തു . | [
{
"start": 64,
"end": 73,
"label": "person / title"
}
] |
mal_1802-s10 | എന്നാൽ, ഞായറാഴ്ചയുണ്ടായ ദുരന്തത്തിൽ മാതാവും അവരുടെ ഭർത്താവും സഹോദരങ്ങളും മരിച്ചതിൽ രാജകുമാരനടക്കം ഞെട്ടൽ പ്രകടിപ്പിച്ചു . | [
{
"start": 8,
"end": 16,
"label": "date / day of the week"
},
{
"start": 108,
"end": 110,
"label": "product"
}
] |
mal_1802-s11 | വൈദ്യുതി ഷോർട് സർക്യൂട്ടാണ് ഇരുനില കെട്ടിടത്തിലെ അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം . | [
{
"start": 49,
"end": 57,
"label": "event"
}
] |
mal_313-s0 | തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവു നായ ശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി സർക്കാർ . | [
{
"start": 0,
"end": 13,
"label": "location / city"
},
{
"start": 15,
"end": 26,
"label": "state"
}
] |
mal_313-s1 | തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ഭി രാജേഷിന്റെ നേതൃത്വത്തില് ചേര്ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം . | [
{
"start": 0,
"end": 23,
"label": "organization / government department"
},
{
"start": 32,
"end": 48,
"label": "person"
}
] |
mal_313-s3 | ഒരു മാസം നീളുന്ന വാക്സിനേഷന് യജ്ഞമാണ് നടത്തുക . | [
{
"start": 0,
"end": 8,
"label": "duration"
}
] |
mal_313-s4 | ഈ മാസം 20 മുതല് ഒക്ടോബര് 20 വരെയാണ് വാക്സിനേഷന് യജ്ഞം . | [
{
"start": 7,
"end": 9,
"label": "quantity"
},
{
"start": 16,
"end": 27,
"label": "date"
}
] |
mal_313-s5 | പേവിഷബാധ ഒഴിവാക്കലിനാണ് മുന്ഗണനയെന്നും മന്ത്രി വാർത്താസമ്മേളനതത്തിൽ പറഞ്ഞു . | [
{
"start": 0,
"end": 8,
"label": "disease"
}
] |
mal_313-s7 | തെരുവുനായകളുടെ കടിയേല്ക്കുന്ന പലര്ക്കും പേവിഷബാധയുണ്ടാവുന്നതാണ് അത് മരണകാരണമാകുന്നതെന്ന് മന്ത്രി പറഞ്ഞു . | [
{
"start": 40,
"end": 48,
"label": "disease"
}
] |
mal_313-s8 | അതിനാല് വലിയ പേവിഷബാധാ ഭീതി നിലനില്ക്കുന്നുണ്ട് . | [
{
"start": 13,
"end": 21,
"label": "disease"
}
] |
mal_313-s9 | ഈ സാഹചര്യത്തിലാണ് തെരുവുനായകള്ക്ക് കൂട്ടവാക്സിനേഷന് നല്കാനും അതിനായി ഒരു മാസം നീണ്ടുനില്ക്കുന്ന യജ്ഞം് നടത്താനും തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. | [
{
"start": 69,
"end": 77,
"label": "duration"
}
] |
mal_2316-s1 | അപ്പോൾ ഡാനിയേൽ പറയുന്നത് സത്യം തന്നെയാണ്.ഏതോ അദൃശ്യമായ പൈശാചിക ശക്തികളുടെ ആക്രമണമാണെന്ന് കരുതാം.നേരം പുലരാതെ ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുകയില്ലെന്നു വില്യമിന് തോന്നി . | [
{
"start": 7,
"end": 14,
"label": "person"
}
] |
mal_2316-s2 | കിടക്കയിൽ കൈകുത്തി ഇരിക്കുന്ന ഡാനിയേലിനെ വില്യം ആയാസപ്പെട്ടു പിടിച്ചെഴുന്നേൽപ്പിച്ചു | [
{
"start": 41,
"end": 47,
"label": "person"
}
] |
mal_2316-s6 | ” മാംസങ്ങൾ നഷ്ടപ്പെട്ട കാലുകൾ ഡാനിയേൽ നിലത്തു ചവിട്ടാൻ നോക്കിയെങ്കിലും വേദന കാരണം പുളഞ്ഞു നിലവിളിച്ചു പോയി . | [
{
"start": 2,
"end": 10,
"label": "body part"
},
{
"start": 23,
"end": 29,
"label": "body part"
},
{
"start": 30,
"end": 37,
"label": "person"
}
] |
mal_2316-s7 | ഒരുവിധത്തിൽ വില്യം ഡാനിയേലിനെ പൊക്കിയെടുത്ത് തന്റെ മുറിയിലേക്ക് കൊണ്ടുപോയി . | [
{
"start": 12,
"end": 18,
"label": "person"
}
] |
mal_2316-s8 | കിടക്കയിൽ ഇരുത്തി മെഡിസിൻ ബോക്സ് തുറന്ന് വില്യം പഞ്ഞിയും ഡെറ്റോളും എടുത്തുകൊണ്ടുവന്ന് ഡാനിയേലിന്റെ കാൽപാദങ്ങളും വൃത്തിയാക്കി പൊതിഞ്ഞുകെട്ടി .. ശരീരത്തിലെ രക്തത്തുള്ളികൾ വീണ വസ്ത്രം അഴിച്ചു മാറ്റി പുതിയ ഡ്രസ്സ് ധരിപ്പിച്ചു.വേദന കാരണം ഡാനിയേലിന് ഉറങ്ങാൻ സാധിച്ചില്ല . | [
{
"start": 18,
"end": 32,
"label": "product / medical equipment"
},
{
"start": 41,
"end": 47,
"label": "person"
},
{
"start": 48,
"end": 56,
"label": "medicine"
},
{
"start": 57,
"end": 66,
"label": "antiseptic"
},
{
"start": 202,
"end": 209,
... |
mal_2316-s9 | ഉറക്കമൊഴിച്ച് കൂട്ടിരുന്നു നേരം പുലരും വരെ വില്യം 🧟 നേരം പുലർന്നു എട്ടു മണി ആയപ്പോഴേക്കും ഒരു പോലീസ് വാഹനം പാഞ്ഞുവന്നു വില്യവും ഡാനിയേലും താമസിക്കുന്ന വീടിനു മുമ്പിൽ നിന്നു . | [
{
"start": 43,
"end": 49,
"label": "person"
},
{
"start": 66,
"end": 75,
"label": "time"
},
{
"start": 94,
"end": 106,
"label": "vehicle"
}
] |
mal_2316-s10 | അതിൽനിന്നും സിഐ ഗോകുൽദാസ് ഇറങ്ങിവന്നു | [
{
"start": 12,
"end": 25,
"label": "person / police officer"
}
] |
mal_2316-s11 | വില്യം കതക് തുറന്ന് വന്നപ്പോഴേക്കും ഗോകുൽദാസ് വാതിലിനു മുമ്പിൽ എത്തിയിരുന്നു . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 36,
"end": 45,
"label": "person"
}
] |
mal_2316-s14 | വില്യം സി ഐ ഗോകുൽദാസിനെ അകത്തേക്ക് ക്ഷണിച്ചു . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_2316-s16 | “ വില്യം എന്താണ് ഇവിടെ സംഭവിക്കുന്നത് . വിശദമായി പറയൂ ” | [
{
"start": 2,
"end": 8,
"label": "person"
}
] |
mal_2316-s17 | ദാസ് അടുത്തുകണ്ട കസേരയിലിരുന്നു . | [
{
"start": 17,
"end": 21,
"label": "cultural reference"
}
] |
mal_2316-s20 | വില്യം ഗോകുൽ ദാസനെയും കൂട്ടി ഡാനിയൽ കിടക്കുന്ന റൂമിലേക്ക് നടന്നു . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_2316-s21 | കിടക്കുകയായിരുന്ന ഡാനിയേൽ ഗോകുൽദാസിനെ നോക്കി ചിരിച്ചു . | [
{
"start": 18,
"end": 25,
"label": "person"
}
] |
mal_2316-s22 | ഡാനിയൽ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും പൊതിഞ്ഞിരിക്കുന്ന കാലുകളിലേക്ക് നോക്കി ഗോകുൽദാസ് എഴുന്നേൽക്കണ്ട എന്ന് ആംഗ്യം കാണിച്ചു . | [
{
"start": 86,
"end": 95,
"label": "person"
}
] |
mal_2316-s24 | മാത്രമല്ല തലേദിവസം രാത്രി നടന്ന അതിഭീകരമായ സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ചു . | [
{
"start": 10,
"end": 18,
"label": "date"
}
] |
mal_1006-s0 | ശുഭയാത്ര ഇലക്ട്രോണിക് വീല് ചെയറുകള് വിതരണം ചെയ്തു | [
{
"start": 0,
"end": 8,
"label": "organization / government program"
},
{
"start": 9,
"end": 35,
"label": "product"
}
] |
mal_1006-s1 | കണ്ണൂര്: ഭിന്നശേഷിക്കാര്ക്ക് നല്കുന്ന സഹായങ്ങള് ആരുടെയും ഔദാര്യമല്ലെന്നും അത് അവരുടെ അവകാശമാണെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര് പറഞ്ഞു . | [
{
"start": 0,
"end": 7,
"label": "city"
},
{
"start": 100,
"end": 131,
"label": "government department"
},
{
"start": 140,
"end": 165,
"label": "person"
}
] |
mal_1006-s2 | ശുഭയാത്ര പദ്ധതിയില് ജില്ലയിലെ ഭിന്നശേഷിക്കാര്ക്കുള്ള ഇലക്ട്രോണിക് വീല് ചെയര് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . | [
{
"start": 0,
"end": 15,
"label": "government program"
},
{
"start": 53,
"end": 76,
"label": "product"
}
] |
mal_1006-s3 | ഭിന്നശേഷി സൗഹൃദ സംസ്ഥാനമാണ് കേരളം . | [
{
"start": 28,
"end": 33,
"label": "location / state"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.