id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_309-s19 | ശേഷിക്കുന്ന യുഎസ് സൈനികരെയും പിൻവലിക്കുവാനുള്ള ആലോചനയിലാണ് ട്രംപ് ഭരണകൂടം . | [
{
"start": 12,
"end": 17,
"label": "organization / country"
},
{
"start": 59,
"end": 73,
"label": "government"
}
] |
mal_309-s20 | ഇത് പക്ഷേ പുരോഗമിക്കുന്ന അഫ്ഗാൻ - താലിബാൻ സമാധാന ചർച്ചകളുടെ വിജയകരമായ പരിസമാപ്തിക്ക് വിധേയമായിരിക്കുമെന്ന് സമാധാന ചർച്ചയിൽ ഭാഗധേയത്വം വഹിക്കുന്ന മുഖ്യ അമേരിക്കൻ ഉദ്യോഗസ്ഥൻ സൽമി ഖലിസദ് പറഞ്ഞു. | [
{
"start": 25,
"end": 31,
"label": "location / country"
},
{
"start": 34,
"end": 41,
"label": "organization / political organization"
},
{
"start": 42,
"end": 54,
"label": "event"
},
{
"start": 107,
"end": 119,
"label": "event"
},
{
"start": 172,
... |
mal_25-s0 | കൊച്ചി: സ്വപ്ന സുരേഷിനെ ബെംഗളൂരുവില് വെച്ച് കണ്ടത് സ്ഥിരീകരിച്ച് വിജേഷ് പിളള . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 65,
"end": 76,
"label": "person"
}
] |
mal_25-s1 | അതേസമയം സ്വര്ണ്ണക്കടത്ത് കേസ് ഒത്തുതീര്പ്പാക്കുന്നതിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്നുളള ആരോപണം വിജേഷ് പിളള തള്ളിക്കളഞ്ഞു . | [
{
"start": 8,
"end": 29,
"label": "legal case"
},
{
"start": 99,
"end": 110,
"label": "person"
}
] |
mal_25-s2 | വെബ് സീരിസുമായി ബന്ധപ്പെട്ട ചര്ച്ചയ്ക്കാണ് സ്വപ്നയെ കണ്ടത് എന്നും എം.വി ഗോവിന്ദനെ പരിചയം ഇല്ലെന്നും വിജേഷ് പിളള വ്യക്തമാക്കി . | [
{
"start": 100,
"end": 111,
"label": "person"
}
] |
mal_25-s5 | ട്രൂ സ്റ്റോറീസ് എന്ന പേരിലുളള വെബ് സീരീസ് വിഭാഗത്തിലുളള പരിപാടി തയ്യാറാക്കുന്നതിന് വേണ്ടിയാണ് സ്വപ്നയെ സമീപിച്ചത് . | [
{
"start": 0,
"end": 15,
"label": "brand / web series"
}
] |
mal_25-s6 | ഒടിടി പ്ലാറ്റ്ഫോം ഇത് ഹിറ്റാക്കാം എന്ന് കരുതി ആയിരുന്നു സ്വപ്നയെ വിളിച്ചത് . | [
{
"start": 0,
"end": 5,
"label": "technology"
}
] |
mal_25-s8 | മീറ്റ് ചെയ്യാന് കേരളം സേഫ് അല്ലെന്ന് പറഞ്ഞു . | [
{
"start": 16,
"end": 21,
"label": "state"
}
] |
mal_25-s11 | സരിത്ത് ആയിരുന്നു കൂടെ ഉണ്ടായിരുന്നതെന്ന് വിജേഷ് പിളള പറയുന്നു . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 42,
"end": 53,
"label": "person"
}
] |
mal_25-s15 | വെബ് സീരീസ് വഴിയുളള വരുമാനത്തിന്റെ 30 ശതമാനം പങ്കുവെയ്ക്കാം എന്ന് പറഞ്ഞു . | [
{
"start": 35,
"end": 44,
"label": "percentage"
}
] |
mal_25-s22 | തനിക്ക് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുമായോ കോണ്ഗ്രസ് പാര്ട്ടിയുമായോ ബിജെപിയുമായോ ബന്ധമില്ല . | [
{
"start": 8,
"end": 23,
"label": "political party"
},
{
"start": 64,
"end": 70,
"label": "political party / political organization"
}
] |
mal_25-s24 | കുറച്ച് എങ്കിലും ഇഷ്ടം തോന്നിയ പാര്ട്ടി ബിജെപിയാണ് . | [
{
"start": 40,
"end": 46,
"label": "political party / political organization"
}
] |
mal_25-s30 | തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം കേസ് ഒത്തുതീര്പ്പാക്കാന് 30 കോടി രൂപ കമ്മ്യൂണിസ്റ്റ് പാര്ട്ടി നേതാക്കള്ക്ക് വേണ്ടി ഓഫര് ചെയ്തു എന്നാണ് . | [
{
"start": 64,
"end": 75,
"label": "monetary value"
},
{
"start": 76,
"end": 91,
"label": "political party"
}
] |
mal_2235-s0 | കൊല്ലം ∙ ആശങ്കയുടെ കാർമേഘങ്ങൾ ഒഴിഞ്ഞു; ‘ ഓണത്തിന് ഒരു മുറം പച്ചക്കറി ’ യൊരുക്കാൻ കൃഷിയിടങ്ങൾ പൂവണിഞ്ഞു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 41,
"end": 68,
"label": "project"
}
] |
mal_2235-s1 | കടുത്ത വേനലും പിന്നാലെ എത്തിയ പേമാരിയും സൃഷ്ടിച്ച ആശങ്കകൾ മറികടന്നാണു ജില്ലയിൽ കാർഷിക സമൃദ്ധിയുടെ വിളംബരം ഉയരുന്നത് . | [
{
"start": 70,
"end": 75,
"label": "administrative division"
}
] |
mal_2235-s2 | കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ‘ ഓണത്തിന് ഒരു മുറം പച്ചക്കറി ’ പദ്ധതിയുടെ ഭാഗമായാണ് ഈ മുന്നേറ്റം . | [
{
"start": 44,
"end": 71,
"label": "project"
}
] |
mal_2235-s3 | ബ്ലോക്ക് തലത്തിൽ വിവിധ കൃഷി ഭവനുകളുടെ മേൽനോട്ടത്തിലാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "administrative division"
}
] |
mal_2235-s4 | നഗരസഭകളിലും പദ്ധതി ഊർജിതമായി മുന്നേറുകയാണ് . | [
{
"start": 0,
"end": 5,
"label": "organization"
}
] |
mal_2235-s5 | ജില്ലയിൽ ഇതിന്റെ ഭാഗമായി വിവിധയിനങ്ങളിലുള്ള 10 ലക്ഷം പച്ചക്കറി തൈകളും 5 ലക്ഷം വിത്തുകളും വിതരണം ചെയ്തിരുന്നതായി കൃഷി വകുപ്പ് അധികൃതർ അറിയിച്ചു.കൊല്ലം നഗരത്തിൽ ജില്ലാ ജയിലിലും വിവിധ വീടുകളിലുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിജയകരമായി കൃഷി മുന്നേറുകയാണ് . | [
{
"start": 0,
"end": 5,
"label": "administrative division"
},
{
"start": 44,
"end": 52,
"label": "quantity"
},
{
"start": 70,
"end": 77,
"label": "quantity"
},
{
"start": 112,
"end": 124,
"label": "organization / government organization"
},
{
"star... |
mal_2235-s6 | ജില്ലാ ജയിലിലെ കൃഷിയുടെ ഒന്നാം ഘട്ടം വിളവെടുപ്പ് കഴിഞ്ഞ ദിവസം നടത്തി . | [
{
"start": 0,
"end": 5,
"label": "administrative division"
}
] |
mal_2235-s7 | ശാസ്താംകോട്ട, ഓച്ചിറ ബ്ലോക്കുകളിൽ ഒഴികെ മറ്റൊരിടത്തും പ്രളയം കാര്യമായ പ്രശ്നം ഉണ്ടാക്കിയിട്ടില്ല . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 14,
"end": 20,
"label": "location / village"
},
{
"start": 54,
"end": 60,
"label": "natural disaster"
}
] |
mal_2235-s11 | സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പു നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 4നു മുഖ്യമന്ത്രി പിണറായി വിജയനാണു നിർവഹിച്ചത് . | [
{
"start": 130,
"end": 135,
"label": "date"
}
] |
mal_2235-s12 | ഇതിന്റെ ഭാഗമായി സ്കൂളുകൾ വഴി വിദ്യാർഥികൾക്കും സൗജന്യമായി പച്ചക്കറി വിത്ത് വിതരണം ചെയ്തിരുന്നു . | [
{
"start": 29,
"end": 40,
"label": "person"
}
] |
mal_2235-s13 | സംസ്ഥാനത്ത് ആകെ 65 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തിയാണു പദ്ധതി നടപ്പാക്കിയിരിക്കുന്നത് . | [
{
"start": 16,
"end": 24,
"label": "quantity"
}
] |
mal_2235-s14 | പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ, തൈകൾ, ഗ്രോബാഗ് യൂണിറ്റുകൾ എന്നിവ ഇതിന്റെ ഭാഗമായി കൃഷി ഭവനുകളിലൂടെ വിതരണം ചെയ്തിരുന്നു. | [
{
"start": 38,
"end": 57,
"label": "product"
}
] |
mal_2288-s0 | ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിർണായക ശ്രീലങ്കൻ പര്യടനം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ക്രിക്കറ്റ് പ്രേമികൾ എല്ലാം ആരൊക്കെ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം നേടുമെന്ന സംശയത്തിലാണ് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 8,
"end": 19,
"label": "sport"
},
{
"start": 37,
"end": 54,
"label": "event"
},
{
"start": 95,
"end": 106,
"label": "sport"
},
{
"start": 131,
"end": 137,
"label": "country"
}
] |
mal_2288-s1 | വളരെ ഏറെ ആരാധകരെ തന്റെ ലെഗ്സ്പിൻ ബൗളിംഗ് പ്രകടനങ്ങളാൽ സ്വന്തമാക്കിയ കുൽദീപ് യാദവ്: യൂസ്വേന്ദ്ര ചാഹൽ സ്പിൻ ജോഡി വീണ്ടും ഒരിക്കൽ കൂടി ഈ പരമ്പരയിൽ ഇന്ത്യൻ ടീമിനായി പന്തെറിയുമോയെന്നതും ആരാധകരുടെ എല്ലാം പ്രധാന ആകാംക്ഷയാണ് . | [
{
"start": 23,
"end": 40,
"label": "technology"
},
{
"start": 68,
"end": 81,
"label": "athlete"
},
{
"start": 83,
"end": 99,
"label": "person / athlete"
},
{
"start": 100,
"end": 110,
"label": "concept"
},
{
"start": 144,
"end": 150,
"label... |
mal_2288-s2 | ഏറെ ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത് ടി:20, ഏകദിന പരമ്പരകളിലെ സ്പിന്നർ ചാഹലിന്റെ പ്രകടനമാണ് . | [
{
"start": 4,
"end": 15,
"label": "sport"
},
{
"start": 42,
"end": 47,
"label": "sports event/league"
},
{
"start": 49,
"end": 61,
"label": "sports event/league"
}
] |
mal_2288-s3 | വരുന്ന മാസം ടി:20 ലോകകപ്പ് കൂടി വരാനിരിക്കെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് താരത്തിനും പ്രധാനമാണ് . | [
{
"start": 12,
"end": 26,
"label": "event"
}
] |
mal_2288-s5 | ഈ ലങ്കൻ പരമ്പര നിർണായകമാണ് എന്ന് അഭിപ്രായപ്പെട്ട താരം ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ കഴിഞ്ഞ കുറച്ച് നാളുകളായി മോശം പ്രകടനം മാത്രം കാഴ്ചവെക്കുന്നതിൽ നിരാശയും തുറന്ന് പറഞ്ഞു . | [
{
"start": 2,
"end": 7,
"label": "nationality/country"
}
] |
mal_2288-s6 | “ നിങ്ങൾക്ക് എല്ലാം ലങ്കൻ പരമ്പരയിൽ ആത്മവിശ്വാസത്തോടെ മാത്രം പന്തെറിയുന്ന ചാഹലിനെ കാണാം . | [
{
"start": 20,
"end": 25,
"label": "nationality/country"
}
] |
mal_2288-s13 | കുറച്ച് അധികം നാളുകൾക്ക് ശേഷമാണ് ഒരു പരമ്പര ഇന്ത്യക്കായി കളിക്കുന്നതും ” ചാഹൽ വാചാലനായി.നിലവിൽ ലങ്കയിൽ എത്തിയ ഇന്ത്യൻ സംഘം രണ്ട് ഇൻട്രാ സ്ക്വാഡ് പരിശീലന മത്സരങ്ങൾ കോച്ച് ദ്രാവിഡിന്റെ മേൽനോട്ടത്തിൽ കളിച്ചു. | [
{
"start": 44,
"end": 50,
"label": "country"
},
{
"start": 110,
"end": 116,
"label": "country"
}
] |
mal_63-s0 | കോവിഡ് രണ്ടാം തരംഗത്തെ ഒരുവിധം അതിജീവിച്ചു വരികയാണ് നമ്മുടെ രാജ്യം . എന്നാൽ സുരക്ഷാ മുൻകരുതലുകൾ പിന്തുടർന്നില്ലെങ്കിൽ കോവിഡ് മൂന്നാം തരംഗത്തിന് വലിയ താമസം ഉണ്ടാകില്ലെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 60,
"end": 66,
"label": "country"
},
{
"start": 118,
"end": 124,
"label": "disease"
},
{
"start": 171,
"end": 185,
"label": "profession"
}
] |
mal_63-s1 | രണ്ടാം തരംഗത്തിൽ നിരവധി കുട്ടികൾ കോവിഡ് പോസിറ്റീവായത് മൂന്നാം തരംഗം കുട്ടികളെയാകും ലക്ഷ്യമിടുക എന്ന ധാരണ പൊതുവേ സൃഷ്ടിച്ചിരുന്നു . | [
{
"start": 24,
"end": 32,
"label": "group"
},
{
"start": 33,
"end": 39,
"label": "disease"
},
{
"start": 54,
"end": 67,
"label": "disease wave"
}
] |
mal_63-s2 | കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കാമെങ്കിലും അവർക്ക് മാത്രമായിരിക്കില്ല അപകടസാധ്യതയെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് അഭിപ്രായപ്പെടുന്നു . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 7,
"end": 20,
"label": "disease wave"
},
{
"start": 103,
"end": 138,
"label": "organization"
}
] |
mal_63-s3 | ജനിതകവ്യതിയാനം സംഭവിച്ച് കൂടുതൽ ശക്തമായ വൈറസ് വകഭേദങ്ങൾ വാക്സീൻ എടുക്കാത്തവരെ പിടികൂടാനുള്ള സാധ്യത കൂടുതലാണ് . | [
{
"start": 0,
"end": 14,
"label": "scientific concept"
},
{
"start": 40,
"end": 45,
"label": "biological entity"
},
{
"start": 56,
"end": 63,
"label": "vaccine"
}
] |
mal_63-s4 | നിലവിൽ ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിക്കാത്ത ഒരു വിഭാഗം 18 വയസ്സിനു താഴെയുള്ള കുട്ടികളാണ് . | [
{
"start": 7,
"end": 13,
"label": "location"
},
{
"start": 17,
"end": 27,
"label": "process"
}
] |
mal_63-s5 | ഇതിനാൽ കുട്ടികൾ, പ്രത്യേകിച്ച് 10 നും 18 നും ഇടയിൽ പ്രായമുള്ളവർ കരുതിയിരിക്കണമെന്ന് സീറോ സർവേകൾ മുന്നറിയിപ്പു നൽകുന്നു . | [
{
"start": 7,
"end": 15,
"label": "group"
},
{
"start": 31,
"end": 63,
"label": "age group"
},
{
"start": 84,
"end": 95,
"label": "study type"
}
] |
mal_63-s6 | രണ്ടാം തരംഗത്തിൽ മുതിർന്നവർക്ക് ഉണ്ടായ അത്ര തന്നെ തീവ്രതയിൽ കോവിഡ് ഈ വിഭാഗക്കാരെ പിടികൂടാൻ സാധ്യതയുണ്ട് . | [
{
"start": 60,
"end": 66,
"label": "disease"
}
] |
mal_63-s7 | ഹൃദ്രോഗം, ശ്വാസകോശരോഗം, ടൈപ്പ് 1 പ്രമേഹം, കിഡ്നി രോഗം, അമിതവണ്ണം പോലുള്ള സഹരോഗാവസ്ഥകൾ ഉള്ള കുട്ടികളിൽ കോവിഡ് മൂന്നാം തരംഗം മാരകമായേക്കാമെന്നും കരുതപ്പെടുന്നു . | [
{
"start": 0,
"end": 8,
"label": "medical condition / disease"
},
{
"start": 10,
"end": 22,
"label": "medical condition / disease"
},
{
"start": 24,
"end": 40,
"label": "medical condition / disease"
},
{
"start": 42,
"end": 53,
"label": "medical condition ... |
mal_63-s8 | അമേരിക്ക, കാനഡ പോലുള്ള ചില രാജ്യങ്ങളിൽ കുട്ടികൾക്കും വാക്സിനേഷൻ കൊടുത്തു തുടങ്ങിയിട്ടുണ്ട് . | [
{
"start": 0,
"end": 8,
"label": "location / country"
},
{
"start": 10,
"end": 14,
"label": "location / country"
},
{
"start": 39,
"end": 47,
"label": "group"
},
{
"start": 53,
"end": 63,
"label": "process"
}
] |
mal_63-s10 | 1 . കുട്ടികൾക്ക് വൈറസ് പകർന്നു കിട്ടാതിരിക്കാൻ മാതാപിതാക്കൾ പൂർണമായും വാക്സിനേഷൻ എടുക്കണം . | [
{
"start": 4,
"end": 12,
"label": "group"
},
{
"start": 17,
"end": 22,
"label": "biological entity"
},
{
"start": 47,
"end": 59,
"label": "family role"
},
{
"start": 70,
"end": 80,
"label": "process"
}
] |
mal_63-s11 | 2 . കുട്ടികൾ പോഷകസമ്പുഷ്ടമായ ആഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം . | [
{
"start": 4,
"end": 12,
"label": "group"
}
] |
mal_63-s15 | കോവിഡ് സുരക്ഷാ മുൻകരുതലുകളെ പറ്റി അവരെ പഠിപ്പിക്കുക; അവ പിന്തുടരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക . | [
{
"start": 0,
"end": 6,
"label": "disease"
}
] |
mal_63-s16 | English Summary: COVID-19 Third Wave: Most Coronavirus Affected Children | [
{
"start": 17,
"end": 25,
"label": "event"
}
] |
mal_1284-s0 | എയർ എംബോളിസത്തേക്കുറിച്ച് പ്രതിക്ക് അറിവുണ്ടായിരുന്നു; അനുഷ റിമാൻഡിൽ സുഹൃത്തിന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അനുഷയെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു . | [
{
"start": 55,
"end": 59,
"label": "person"
},
{
"start": 120,
"end": 124,
"label": "person"
},
{
"start": 127,
"end": 135,
"label": "location"
},
{
"start": 136,
"end": 178,
"label": "legal institution"
},
{
"start": 179,
"end": 199,
"labe... |
mal_1284-s1 | മാവേലിക്കര സബ്ജയിലിലേക്കാണ് ഇവരെ മാറ്റുക . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 11,
"end": 18,
"label": "location"
}
] |
mal_1284-s2 | അനുഷ കൊലപ്പെടുത്താൻ ശ്രമിച്ച സ്നേഹയുടെ ഭർത്താവ് അരുണിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_1284-s3 | അനുഷയ്ക്കു വേണ്ടി സമർപ്പിക്കപ്പെട്ട ജാമ്യഹർജി തിങ്കളാഴ്ച വാദം കേൾക്കാനായി മാറ്റിവെച്ചു . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 46,
"end": 56,
"label": "date"
}
] |
mal_1284-s4 | എയർ എംബോളിസത്തിലൂടെ മരണം സംഭവിക്കാമെന്ന അറിവോടെ അനുഷ പ്രവർത്തിച്ചെന്ന ആരോപണമാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത് . | [
{
"start": 48,
"end": 52,
"label": "person"
},
{
"start": 107,
"end": 114,
"label": "legal process"
}
] |
mal_1284-s5 | വൈദ്യശാസ്ത്രപരമായി അറിവുള്ള, ഡി ഫാം കോഴ്സ് പഠിച്ചിട്ടുള്ളയാളാണ് അനുഷ എന്നത് ഇതിനുള്ള പ്രധാന കാരണമായി പോലീസ് ചൂണ്ടിക്കാണിക്കുന്നു . | [
{
"start": 29,
"end": 35,
"label": "educational program / educational program/course"
},
{
"start": 64,
"end": 68,
"label": "person"
}
] |
mal_1284-s6 | ചികിത്സയിൽ കഴിയുന്ന യുവതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നഴ്സെന്ന് തെറ്റിദ്ധരിപ്പിച്ച് ആശുപത്രിയിൽ കടന്നാണ് ഇവർ പ്രവർത്തിച്ചത് . | [
{
"start": 91,
"end": 99,
"label": "organization"
}
] |
mal_1284-s7 | അനുഷയും സ്നേഹയുടെ ഭർത്താവും തമ്മിലുള്ള അടുപ്പമാണ് കൊലപാതക ശ്രമത്തിന് കാരണമെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 88,
"end": 95,
"label": "legal process"
}
] |
mal_1276-s0 | മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി താരനിര സിനിമകൾ ഫെബ്രുവരിയിൽ റിലീസിന് തയ്യാറെടുക്കുകയാണ് . | [
{
"start": 0,
"end": 11,
"label": "film industry"
},
{
"start": 67,
"end": 76,
"label": "date / month"
}
] |
mal_1276-s1 | മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ ഭ്രമയുഗം ‘, ടൊവിനോ തോമസിന്റെ ‘ അന്വേഷിപ്പിൻ കണ്ടേത്തും ‘ എന്നിവയുടെ വരവോടെ വരാനിരിക്കുന്ന മാസം സിനിമാ പ്രേമികൾക്ക് ആഹ്ലാദകരമായ ഒരു വിസ്മയമായിരിക്കും . | [
{
"start": 12,
"end": 21,
"label": "person / actor"
},
{
"start": 28,
"end": 36,
"label": "film / movie title"
},
{
"start": 40,
"end": 46,
"label": "person"
},
{
"start": 59,
"end": 82,
"label": "movie title"
}
] |
mal_1276-s2 | ഹൊറർ ത്രില്ലർ മുതൽ കോമഡി വരെയുള്ള വിഭാഗങ്ങളിൽ വ്യാപിച്ചുകിടക്കുന്ന, 2024 ഫെബ്രുവരിയിൽ റിലീസ് ചെയ്യാനിരിക്കുന്ന മലയാളം സിനിമകളുടെ ലിസ്റ്റ് ഇതാ . | [
{
"start": 0,
"end": 13,
"label": "genre"
},
{
"start": 19,
"end": 24,
"label": "genre"
},
{
"start": 68,
"end": 72,
"label": "date / year"
},
{
"start": 73,
"end": 82,
"label": "date / month"
}
] |
mal_1276-s3 | ഭ്രമയുഗം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി, രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഒരു പാൻ-ഇന്ത്യൻ ചിത്രമാണ് ഭ്രമയുഗം . | [
{
"start": 0,
"end": 8,
"label": "film / movie title"
},
{
"start": 21,
"end": 30,
"label": "person / actor"
},
{
"start": 45,
"end": 58,
"label": "director"
},
{
"start": 78,
"end": 89,
"label": "concept"
},
{
"start": 90,
"end": 95,
"labe... |
mal_1276-s4 | സംവിധായകൻ തന്നെ എഴുതിയ തിരക്കഥയിൽ ടി ഡി രാമകൃഷ്ണൻ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നു . | [
{
"start": 34,
"end": 49,
"label": "screenwriter"
}
] |
mal_1276-s5 | നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോയും സംയുക്തമായി നിർമ്മിച്ച ഭ്രമയുഗം രാഹുൽ സദാശിവന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് . | [
{
"start": 30,
"end": 50,
"label": "film studio"
},
{
"start": 77,
"end": 85,
"label": "film / movie title"
}
] |
mal_1276-s6 | മമ്മൂട്ടിയെ കൂടാതെ, അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരുടെയും ശ്രദ്ധേയമായ പ്രകടനങ്ങൾ ചിത്രത്തിലുണ്ട് . | [
{
"start": 0,
"end": 9,
"label": "person / actor"
},
{
"start": 20,
"end": 31,
"label": "actor"
},
{
"start": 33,
"end": 49,
"label": "actor"
},
{
"start": 51,
"end": 60,
"label": "actor"
},
{
"start": 101,
"end": 106,
"label": "medium"
}... |
mal_1276-s7 | റിപ്പോർട്ടുകൾ പ്രകാരം, ചിത്രം 2024 ഫെബ്രുവരി 15 ന് തിയേറ്ററിൽ റിലീസ് ചെയ്യും . | [
{
"start": 23,
"end": 28,
"label": "medium"
},
{
"start": 30,
"end": 34,
"label": "date / year"
},
{
"start": 35,
"end": 47,
"label": "date"
}
] |
mal_1276-s8 | അന്വേഷിപ്പിൻ കണ്ടേത്തും | [
{
"start": 0,
"end": 23,
"label": "movie title"
}
] |
mal_1276-s9 | ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസിന്റെ ‘ അന്വേഷിപ്പിൻ കണ്ടേത്തും ‘ റിലീസിന് ഒരുങ്ങുകയാണ് . | [
{
"start": 33,
"end": 39,
"label": "person"
},
{
"start": 52,
"end": 75,
"label": "movie title"
}
] |
mal_1276-s11 | ഫെബ്രുവരി 9 ന് ബിഗ് സ്ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ് . | [
{
"start": 0,
"end": 11,
"label": "date"
}
] |
mal_1276-s12 | നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പൃഥ്വിരാജ് നായകനായ കടുവയുടെ തിരക്കഥാകൃത്തായ ജിനു വി എബ്രഹാമാണ് . | [
{
"start": 9,
"end": 28,
"label": "person / director"
},
{
"start": 48,
"end": 53,
"label": "medium"
},
{
"start": 90,
"end": 100,
"label": "person"
},
{
"start": 109,
"end": 113,
"label": "movie title"
}
] |
mal_1276-s13 | തിയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ഡാർവിനും അദ്ദേഹത്തിൻറെ ഇരട്ട സഹോദരൻ ഡോൾവിൻ കുര്യാക്കോസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ് എന്നിവരുൾപ്പെടെ പ്രതിഭാധനരായ അഭിനേതാക്കളുണ്ട് . | [
{
"start": 0,
"end": 19,
"label": "organization"
},
{
"start": 110,
"end": 115,
"label": "medium"
},
{
"start": 121,
"end": 129,
"label": "person / actor"
},
{
"start": 131,
"end": 140,
"label": "person / actor"
},
{
"start": 142,
"end": 153,
... |
mal_1276-s14 | തുണ്ട് ബിജു മേനോനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് റിയാസ് ഷെരീഫ് ആദ്യമായി സംവിധാനം ചെയ്യുന്ന “ തുണ്ട് ” . | [
{
"start": 0,
"end": 6,
"label": "film / movie title"
},
{
"start": 20,
"end": 34,
"label": "actor"
},
{
"start": 76,
"end": 81,
"label": "medium"
},
{
"start": 86,
"end": 99,
"label": "person / director"
},
{
"start": 130,
"end": 136,
"lab... |
mal_1276-s16 | ഛായാഗ്രാഹകനും നിർമ്മാതാവുമായ ജിംഷി ഖാലിദുമായി സഹകരിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . | [
{
"start": 56,
"end": 68,
"label": "producer"
},
{
"start": 92,
"end": 104,
"label": "person"
},
{
"start": 108,
"end": 113,
"label": "medium"
}
] |
mal_1276-s17 | വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്ന ചിത്രത്തിൻറെ മ്യൂസിക്കൽ സ്കോർ അതിൻറെ മൊത്തത്തിലുള്ള ആകർഷണം വർദ്ധിപ്പിക്കുന്നു . | [
{
"start": 32,
"end": 43,
"label": "person / composer"
},
{
"start": 55,
"end": 60,
"label": "medium"
}
] |
mal_1276-s18 | 2024 ഫെബ്രുവരി 16-ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ‘ തുണ്ട് ’. | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 5,
"end": 17,
"label": "date"
},
{
"start": 61,
"end": 67,
"label": "film / movie title"
}
] |
mal_467-s0 | ഒന്നര കൊല്ലമെങ്കിലും എന്നെ എംഎൽഎ ആക്കുമോ എന്ന മാണി സി കാപ്പന്റെ ചോദ്യത്തിന് മുമ്പിൽ സഹതാപത്തോടെ പ്രതികരിച്ചു പാലാക്കാർ; മാണി സി കാപ്പനു അനുകൂലമായി ഉയരുന്നത് ഒ രാജഗോപാൽ ഇഫക്ട്; 30,000 വോട്ടു വരെ ബിജെപി നേടിയേക്കുമെന്ന് റിപ്പോർട്ടുകൾ; മുമ്പിൽ നിന്നും പോരാടി പിന്നിൽ നിന്നും പണി കൊടുക്കുന്ന കോൺഗ്രസ് തന്ത്രം കൂടിയായാൽ ജോസ് ... | [
{
"start": 27,
"end": 32,
"label": "political position"
},
{
"start": 109,
"end": 118,
"label": "community"
},
{
"start": 157,
"end": 167,
"label": "person / politician"
},
{
"start": 176,
"end": 182,
"label": "quantity / quantity (votes)"
},
{
"st... |
mal_467-s1 | September 21, 2019 | 12:05 PM IST | Permalink | [
{
"start": 0,
"end": 18,
"label": "date"
},
{
"start": 21,
"end": 33,
"label": "time"
}
] |
mal_467-s2 | പാലാ: മാണി ഇല്ലാത്ത പാലയിലെ ഉപതിരഞ്ഞെടുപ്പിൽ ഇക്കുറി ആർക്കായിരിക്കും വിജയം? | [
{
"start": 0,
"end": 3,
"label": "location"
},
{
"start": 20,
"end": 23,
"label": "location"
}
] |
mal_467-s3 | രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് ടോം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് . | [
{
"start": 26,
"end": 34,
"label": "politician"
},
{
"start": 35,
"end": 42,
"label": "political organization"
}
] |
mal_467-s4 | കെ എം മാണി മരിച്ചതിന്റെ സഹതാപ തരംഗം മുതലെടുക്കാമെന്ന പ്രതീക്ഷയാണ് യുഡിഎഫ് സ്ഥാനാർത്ഥിക്കുള്ളത് . | [
{
"start": 0,
"end": 10,
"label": "person / politician"
},
{
"start": 66,
"end": 73,
"label": "political organization"
}
] |
mal_467-s5 | അതേസമയം മൂന്ന് തവണ തോറ്റ എനിക്ക് ഒരു തവണയെങ്കിലും അവസരം തരണം എന്നു പറഞ്ഞു കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ മത്സര രംഗത്തുള്ളത് . | [
{
"start": 83,
"end": 90,
"label": "political organization"
},
{
"start": 103,
"end": 117,
"label": "politician"
}
] |
mal_467-s7 | തിങ്കളാഴ്ച്ചയാണ് തെരഞ്ഞെടുപ്പു നടക്കുന്നത് . | [
{
"start": 0,
"end": 12,
"label": "day of the week"
}
] |
mal_467-s9 | ഒ രാജഗോപാൽ നേമത്ത് വിജയിച്ചു കയറിയതിൽ മുഖ്യമായ കാര്യം ഈ സഹാതാപ തരംഗമായിരുന്നു . | [
{
"start": 0,
"end": 10,
"label": "person / politician"
}
] |
mal_467-s10 | അതുപോലെ ഒന്നര കൊല്ലമെങ്കിലും എന്നെ എംഎൽഎ ആക്കുമോ എന്ന മാണി സി കാപ്പന്റെ ചോദ്യത്തിന് മുമ്പിൽ സഹതാപത്തോടെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട് പാലാക്കാർ . | [
{
"start": 35,
"end": 40,
"label": "political position"
},
{
"start": 135,
"end": 144,
"label": "community"
}
] |
mal_467-s12 | മുമ്പുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപി വോട്ടുകളിൽ ഒരു പങ്ക് കെ എം മാണിക്ക് ലഭിച്ചിരുന്നു . | [
{
"start": 28,
"end": 34,
"label": "organization / political organization"
},
{
"start": 56,
"end": 66,
"label": "person / politician"
}
] |
mal_467-s14 | അതേസമയം ഇക്കുറി ബിജെപി കൂടുതൽ വോട്ടുകൾ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് . | [
{
"start": 16,
"end": 22,
"label": "organization / political organization"
}
] |
mal_467-s15 | 30,000 വോട്ടു വരെ ബിജെപി നേടിയേക്കുമെന്നാണ് റിപ്പോർട്ടുള്ളത് . | [
{
"start": 0,
"end": 6,
"label": "quantity / quantity (votes)"
},
{
"start": 18,
"end": 24,
"label": "organization / political organization"
}
] |
mal_467-s16 | കോട്ടയത്തെ കോൺഗ്രസുകാർക്ക് കേരളാ കോൺഗ്രസ് പ്രാദേശിയ നേതൃത്വത്തോട് അത്രയ്ക്ക് മതിപ്പില്ല . | [
{
"start": 27,
"end": 41,
"label": "organization / political organization"
}
] |
mal_467-s17 | ജില്ലാ പഞ്ചായത്തിൽ അടക്കം ദ്വീർഘകാലം ഭരണം കോൺഗ്രസിന് മുമ്പ് നഷ്ടമാകാൻ ഇടയാക്കിയത് അടക്കമുള്ള പ്രദേശിക വികാരം അവിടെ നിലനിൽക്കുന്നു . | [
{
"start": 0,
"end": 18,
"label": "location"
},
{
"start": 26,
"end": 36,
"label": "time period"
}
] |
mal_467-s18 | ഇവർ അവസരം മുതലെടുത്ത് അടിയൊഴുക്കിന് വഴിമരുന്നിട്ടാൽ അത് തിരിച്ചടിയാകുക കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്കാകും . | [
{
"start": 71,
"end": 85,
"label": "organization / political organization"
}
] |
mal_467-s19 | അടുത്തിടെ പി ജെ ജോസഫിനോട് ചേർന്നു നിൽക്കുന്നത് കേരളാ കോൺഗ്രസുകാരും പാലം വലിക്കുമോ എന്ന ഭയം യുഡിഎഫ് സ്ഥാനാർത്ഥിക്കുണ്ട്. | [
{
"start": 47,
"end": 51,
"label": "location"
},
{
"start": 67,
"end": 70,
"label": "location"
},
{
"start": 91,
"end": 98,
"label": "political organization"
}
] |
mal_546-s0 | ഗുജറാത്തിനെതിരെ ഡൽഹിയ്ക്ക് തിരിച്ചടിയായത് പവര്പ്ലേയിലും മധ്യ ഓവറുകളില് വീണ മൂന്ന് വീതം വിക്കറ്റുകളെന്ന് പറഞ്ഞ് ഋഷഭ് പന്ത് . | [
{
"start": 16,
"end": 20,
"label": "location"
},
{
"start": 42,
"end": 50,
"label": "cricket term"
},
{
"start": 75,
"end": 81,
"label": "quantity"
},
{
"start": 111,
"end": 121,
"label": "person"
}
] |
mal_546-s1 | ഈ പിച്ചിൽ 171 റൺസ് അത്ര വലിയ സ്കോറായിരുന്നില്ലെന്നും മധ്യ ഓവറുകളിൽ ടീമിന് കുറച്ച് കൂടി മെച്ചപ്പെട്ട രീതിയിൽ ബാറ്റ് വീശാമായിരുന്നുവെന്നും ഡല്ഹി നായകന് വ്യക്തമാക്കി . | [
{
"start": 10,
"end": 18,
"label": "quantity"
},
{
"start": 137,
"end": 142,
"label": "location"
}
] |
mal_546-s2 | വിക്കറ്റുകള് തുടക്കത്തിലെ നഷ്ടമായാൽ ഏത് ടോട്ടലും പ്രയാസമായി മാറുമെന്നും പരാജയത്തിൽ നിരാശയുണ്ടെങ്കിലും അടുത്ത മത്സരത്തിൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ഏറ്റവും പ്രധാനം എന്നും ഋഷഭ് പന്ത് കൂട്ടിചേര്ത്തു. | [
{
"start": 215,
"end": 225,
"label": "person"
}
] |
mal_2166-s0 | ചുംബന സമരം | [
{
"start": 0,
"end": 10,
"label": "event"
}
] |
mal_2166-s1 | സദാചാര പോലീസിങ്ങിനെതിരായി കൊച്ചി മറൈന് ഡ്രൈവില് നടന്ന ചുംബന സമരത്തിലും സജീവ പങ്കാളിയായിരുന്നു രഹ്ന ഫാത്തിമ . | [
{
"start": 26,
"end": 32,
"label": "location"
},
{
"start": 94,
"end": 106,
"label": "person"
}
] |
mal_2166-s4 | ബിക്കിനി മോഡല് മോഡലിങ്ങിലും ശ്രദ്ധ പതിപ്പിക്കുന്ന ആളാണ് രഹ്ന ഫാത്തിമ . | [
{
"start": 0,
"end": 14,
"label": "cultural reference"
},
{
"start": 56,
"end": 68,
"label": "person"
}
] |
mal_2166-s5 | തന്റെ ഫേസ്ബുക്ക് വാളില് തന്നെ ഇത്തരം ചിത്രങ്ങള് രഹ്ന പങ്കുവച്ചിണ്ട് . | [
{
"start": 6,
"end": 16,
"label": "technology / social media platform"
}
] |
mal_2166-s7 | ഈ ചിത്രങ്ങളാണ് ഇപ്പോള് സംഘപരിവാര് ഗ്രൂപ്പുകള് വ്യാപകമായി പ്രചരിപ്പിക്കുന്നത് . | [
{
"start": 23,
"end": 45,
"label": "organization"
}
] |
mal_2166-s8 | പുലികളി വിവാദം | [
{
"start": 0,
"end": 14,
"label": "event"
}
] |
mal_2166-s9 | ശബരിമല വിവാദത്തിന് മുമ്പ്, ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദത്തിലും രഹ്ന ഉള്പ്പെട്ടിരുന്നു . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_2166-s10 | അത് തൃശൂരിലെ പുലികളിയുമായി ബന്ധപ്പെട്ടായിരുന്നു . | [
{
"start": 13,
"end": 20,
"label": "cultural event"
}
] |
mal_2166-s11 | അന്ന് രഹ്ന ഉള്പ്പെടെയുള്ള ചില സ്ത്രീകള് പുലികളിയില് പുലിവേഷം അണിഞ്ഞ് പങ്കെടുക്കുകയും ചെയ്തിരുന്നു . | [
{
"start": 40,
"end": 47,
"label": "cultural event"
}
] |
mal_2166-s12 | സിനിമയിലെ രംഗങ്ങള് | [
{
"start": 0,
"end": 5,
"label": "work of art"
}
] |
mal_2166-s13 | രഹ്ന പ്രധാന കഥാപാത്രങ്ങളില് ഒന്നായി എത്തുന്ന സിനിമയാണ് പ്രിന്സ് സംവിധാനം ചെയ്ത 'ഏക' . | [
{
"start": 45,
"end": 50,
"label": "work of art"
},
{
"start": 80,
"end": 82,
"label": "film / movie title"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.