id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_923-s10 | ഓഗസ്റ്റ് 30 ന് രണ്ടു വിമാനത്തിന്റെ പൈലറ്റുമാരാണ് പറക്കുന്ന വിചിത്ര വസ്തുവിനെ കണ്ടെതായി റിപ്പോർട്ട് ചെയ്തിരുന്നത് . | [
{
"start": 0,
"end": 11,
"label": "date"
}
] |
mal_923-s11 | 3,000 അടി ഉയരത്തിൽ യാത്രാവിമാനങ്ങൾക്കൊപ്പം പറക്കുന്ന മനുഷ്യനെ കണ്ടതായാണ് അന്ന് പൈലറ്റുമാർ വെളിപ്പെടുത്തിയത് . | [
{
"start": 0,
"end": 9,
"label": "measurement"
},
{
"start": 79,
"end": 89,
"label": "persons"
}
] |
mal_923-s12 | ഓഗസ്റ്റ് 30ന് ഞായറാഴ്ച വൈകുന്നേരം ലോസ് ഏഞ്ചൽസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ പൈലറ്റുമാർ ജെറ്റ്പാക്ക് ധരിച്ച ഒരാൾ തങ്ങളുടെ വിമാനങ്ങൾക്ക് സമീപം പറക്കുന്നത് കണ്ടതായാണ് റിപ്പോർട്ട് ചെയ്തിരുന്നത് . | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 14,
"end": 22,
"label": "day of the week"
},
{
"start": 34,
"end": 46,
"label": "location"
},
{
"start": 83,
"end": 93,
"label": "persons"
},
{
"start": 94,
"end": 106,
"label": "techno... |
mal_923-s13 | ഫിലാഡൽഫിയയിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്ക് വന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 1997 ലെ പൈലറ്റാണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത് . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 44,
"end": 62,
"label": "organization / airline"
},
{
"start": 63,
"end": 76,
"label": "flight number"
}
] |
mal_923-s14 | ‘ ടവർ, അമേരിക്കൻ 1997, ഞങ്ങൾ ജെറ്റ്പാക്കിൽ പറക്കുന്ന ഒരാളെ കടന്നുപോയി, ’ ഇതായിരുന്നു അമേരിക്കൻ എയർലൈൻസ് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് സന്ദേശം കൈമാറിയത് . | [
{
"start": 85,
"end": 103,
"label": "organization / airline"
}
] |
mal_923-s15 | ഇതുകേട്ട എയർ ട്രാഫിക് കൺട്രോളറുകൾ സ്തബ്ധരായി, കൂടുതൽ വിശദാംശങ്ങൾ പൈലറ്റിനോട് ചോദിക്കുന്നതും ഓഡിയോയിൽ കേൾക്കാം . | [
{
"start": 92,
"end": 97,
"label": "media format"
}
] |
mal_923-s16 | ‘ അമേരിക്കൻ 1997… അവർ നിങ്ങളുടെ ഇടതുവശത്താണോ വലതുവശത്താണോ കണ്ടത്? ’ എടിസി വക്താവ് ചോദിക്കുന്നുണ്ട് . | [
{
"start": 68,
"end": 73,
"label": "organization abbreviation"
}
] |
mal_923-s17 | 3,000 അടി ഉയരത്തിൽ ജെറ്റ്പാക്കുമായി ഇയാൾ പറക്കുകയായിരുന്നുവെന്നും വിമാനത്തിൽ നിന്ന് 300 അടി മാത്രം അകലെയായിരുന്നു എന്നും എയർബസ് എ 321 ന്റെ പൈലറ്റ് പറഞ്ഞു. | [
{
"start": 0,
"end": 9,
"label": "measurement"
},
{
"start": 121,
"end": 133,
"label": "product / aircraft model"
}
] |
mal_2250-s1 | നയന്താരയെ അവഹേളിച്ച് കൊണ്ട് പ്രമുഖ നടന്റെ കളിയാക്കല്; ചുട്ട മറുപടി നല്കിയത് കാമുകന് | [
{
"start": 0,
"end": 7,
"label": "person"
}
] |
mal_2250-s4 | നഞ്ചിയമ്മയുടെ കൂടെ ഒരു പാട്ട്, പുതിയ സന്തോഷം പങ്കുവെച്ച് വിനോദ് കോവൂര് - 7 hrs ago | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_2250-s5 | പുരസ്കാര ജേതാവായിട്ട് കൂടി പുളളിക്കാരി പഴയ ആള് തന്നെയാണ്, സ്വാസികയെ കുറിച്ച് ജിപ്സ Don't Miss! - News | [
{
"start": 58,
"end": 65,
"label": "person"
},
{
"start": 77,
"end": 82,
"label": "person"
}
] |
mal_2250-s6 | അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി | [
{
"start": 0,
"end": 34,
"label": "political event"
}
] |
mal_2250-s7 | ജോ ബൈഡനും ഭാര്യയും - Lifestyle | [
{
"start": 10,
"end": 15,
"label": "person"
}
] |
mal_2250-s8 | കേരളപ്പിറവിയില് മലയാള സിനിമയെ മറക്കാതിരിക്കാന് - Sports | [
{
"start": 0,
"end": 11,
"label": "event"
},
{
"start": 16,
"end": 27,
"label": "film industry"
}
] |
mal_2250-s9 | IPL 2020: ദേവ്ദത്ത് ചില്ലറക്കാരനല്ല, ഒരുപാട് വര്ഷം അവന് ഇന്ത്യക്കായി കളിക്കുമെന്ന് വോന് - Finance | [
{
"start": 0,
"end": 8,
"label": "sports league/event"
},
{
"start": 10,
"end": 19,
"label": "person"
},
{
"start": 83,
"end": 87,
"label": "person"
}
] |
mal_2250-s10 | 'സവാള' യെ മെരുക്കാൻ സംസ്ഥാന സർക്കാർ; നാഫെഡിൽ നിന്ന് 1800 ടൺ ഓഡർ നൽകി - Travel | [
{
"start": 1,
"end": 5,
"label": "product"
},
{
"start": 52,
"end": 59,
"label": "quantity"
}
] |
mal_2250-s12 | FTR 1200 നേക്കഡ് സൂപ്പർ ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ മോഡൽ പുറത്തിറക്കി | [
{
"start": 0,
"end": 8,
"label": "product / motorcycle model"
}
] |
mal_2250-s13 | ഇന്ത്യൻ - Technology | [
{
"start": 0,
"end": 7,
"label": "company"
}
] |
mal_2250-s14 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 55,
"end": 60,
"label": "organization / company"
}
] |
mal_2250-s15 | ഇന്ത്യൻ സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദിപുരുഷ് . | [
{
"start": 0,
"end": 7,
"label": "company"
},
{
"start": 62,
"end": 69,
"label": "person"
},
{
"start": 107,
"end": 116,
"label": "work of art / movie"
}
] |
mal_2250-s18 | പ്രഭാസ് രാമനായി എത്തുന്ന ആദിപുരുഷിൽ വില്ലനായി എത്തുന്നത് നടൻ സെയ്ഫ് അലിഖാനാണ് . | [
{
"start": 0,
"end": 7,
"label": "person"
}
] |
mal_2250-s21 | ഇതിനും മുൻപ് തൻഹാജിയിലും ഇരുവരും ഒന്നിച്ച് എത്തിയിട്ടുണ്ട് . | [
{
"start": 13,
"end": 19,
"label": "work of art / movie"
}
] |
mal_2250-s23 | കരീന കപൂർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 16,
"end": 28,
"label": "social media platform"
}
] |
mal_2250-s24 | ഏറ്റവും സുന്ദരനായ അസുരൻ എന്ന് കുറിച്ച് കൊണ്ടാണ് കരീന പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത് . | [
{
"start": 18,
"end": 23,
"label": "cultural reference"
}
] |
mal_1295-s0 | തിരുവനന്തപുരം: യുനെസ്കോ പ്രസിദ്ധീകരിച്ച 2023ലെ ഗ്ലോബല് എഡ്യൂക്കേഷന് മോണിറ്ററിങ് റിപ്പോര്ട്ടില് കേരളത്തില് വിദ്യാഭ്യാസ മേഖലയില് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് 3 പ്രത്യേക പരാമര്ശങ്ങള് . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 23,
"label": "organization"
},
{
"start": 40,
"end": 44,
"label": "date"
},
{
"start": 127,
"end": 141,
"label": "technology field"
}
] |
mal_1295-s1 | "സഹവര്ത്തിത്വത്തോടെയുള്ള പ്രവര്ത്തനങ്ങള് ഉള്ളടക്ക നിര്മിതിയുടെ ഗുണനിലവാരവും വൈവിധ്യവും വർധിപ്പിക്കും' എന്ന തലക്കെട്ടിനു കീഴിലാണ് കൈറ്റിന്റെ നേതൃത്വത്തില് നടപ്പാക്കുന്ന "സ്കൂള്വിക്കി' പോര്ട്ടല് അന്താരാഷ്ട്ര മാതൃകയായി പരാമര്ശിച്ചിട്ടുള്ളത് . | [
{
"start": 1,
"end": 40,
"label": "concept"
},
{
"start": 129,
"end": 139,
"label": "organization"
},
{
"start": 169,
"end": 181,
"label": "product / website/portal"
},
{
"start": 193,
"end": 211,
"label": "concept"
}
] |
mal_1295-s2 | സ്വതന്ത്ര സോഫ്റ്റ്വെയറായ വിക്കിമീഡിയാ പ്ലാറ്റ്ഫോമില് തയാറാക്കിയ സ്കൂള്വിക്കിയില് 15,000ത്തിലധികം സ്കൂളുകളെക്കുറിച്ചുള്ള ഉള്ളടക്കം പങ്കാളിത്ത രീതിയില് വികസിപ്പിച്ചെടുത്തതാണ് ശ്രദ്ധേയമായ നേട്ടമായി യുനെസ്കോ റിപ്പോര്ട്ടിലുള്ളത് . | [
{
"start": 25,
"end": 37,
"label": "software platform"
},
{
"start": 64,
"end": 76,
"label": "product / website/portal"
},
{
"start": 81,
"end": 87,
"label": "quantity"
},
{
"start": 195,
"end": 203,
"label": "organization"
}
] |
mal_1295-s3 | സ്കൂളുകളെക്കുറിച്ചുള്ള വിവരങ്ങള്ക്ക് പുറമെ സംസ്ഥാന സ്കൂള് കലോത്സവ രചനകള്, ചിത്രങ്ങള്, ഡിജിറ്റല് മാഗസിനുകള്, കൊവിഡ്കാല രചനകള് എന്നിങ്ങനെ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ വിവര സംഭരണിയാണ് സ്കൂള്വിക്കി (www.schoolwiki.in) പോര്ട്ടല് . | [
{
"start": 108,
"end": 114,
"label": "event/period"
},
{
"start": 136,
"end": 142,
"label": "country"
},
{
"start": 214,
"end": 246,
"label": "website"
}
] |
mal_1295-s4 | "സ്വതന്ത്ര സോഫ്റ്റ്വെയറില് ചില രാജ്യങ്ങള് ചാംപ്യന്മാരായിട്ടുണ്ട്' എന്ന ശിര്ഷകത്തിനു കീഴിലാണ് കേരളത്തിലെ സ്കൂളുകളില് പൂര്ണമായും സ്വതന്ത്ര സോഫ്റ്റ്വെയര് ഉപയോഗിച്ച് ഡിജിറ്റല് വിദ്യാഭ്യാസം നടത്തുന്ന മാതൃക അവതരിപ്പിച്ചിട്ടുള്ളത് . | [
{
"start": 127,
"end": 150,
"label": "technology"
}
] |
mal_1295-s5 | കേരള സര്ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്വെയര് നയം എടുത്തു പറയുന്ന റിപ്പോര്ട്ട് കേരളത്തിലെ സ്കൂളുകളില് 2 ലക്ഷം ലാപ്ടോപ്പുകള് ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകള് വിന്യസിച്ചിട്ടുള്ള കാര്യം രേഖപ്പെടുത്തുന്നുണ്ട് . | [
{
"start": 0,
"end": 18,
"label": "organization"
},
{
"start": 19,
"end": 42,
"label": "technology"
},
{
"start": 99,
"end": 106,
"label": "quantity"
},
{
"start": 135,
"end": 158,
"label": "technology"
}
] |
mal_1295-s6 | പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ ഭാഗമായി ഏറ്റവും പുതിയ സ്വതന്ത്ര സോഫ്റ്റ്വെയര് സങ്കേതങ്ങള് ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ഐസിടി പാഠപുസ്തകങ്ങള് തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി . ശിവൻകുട്ടി വ്യക്തമാക്കി. | [
{
"start": 51,
"end": 74,
"label": "technology"
},
{
"start": 113,
"end": 118,
"label": "technology field"
},
{
"start": 150,
"end": 169,
"label": "title"
},
{
"start": 170,
"end": 185,
"label": "person"
}
] |
mal_529-s0 | ലോക്ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കാൻ സർവീസ് നടത്തിയ ശ്രമിക് ട്രെയിനുകൾക്ക് കേന്ദ്രം ധനസഹായം നൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖ . | [
{
"start": 0,
"end": 7,
"label": "event/time period / event"
},
{
"start": 79,
"end": 97,
"label": "transportation service / train service"
},
{
"start": 102,
"end": 110,
"label": "government organization"
},
{
"start": 111,
"end": 118,
"label": "financial... |
mal_529-s1 | വിവരാവകാശ പ്രവർത്തകൻ ആർ പാണ്ഡ്യരാജ സതേൺ റയിൽവേയ്ക്ക് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് . | [
{
"start": 0,
"end": 20,
"label": "occupation"
},
{
"start": 21,
"end": 34,
"label": "person"
},
{
"start": 35,
"end": 46,
"label": "railway company"
},
{
"start": 59,
"end": 75,
"label": "legal document"
}
] |
mal_529-s2 | ശ്രമിക് ട്രെയിൻ സർവീസ് നടത്തുന്നതിനാവശ്യമായ ധനസഹായം കേന്ദ്രം നൽകിയിട്ടില്ലെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു . | [
{
"start": 0,
"end": 15,
"label": "train service"
},
{
"start": 44,
"end": 51,
"label": "financial aid"
},
{
"start": 52,
"end": 60,
"label": "government organization"
}
] |
mal_529-s3 | ലോക്ഡൗണിന്റെ സമയത്ത് 3.54 ലക്ഷം കുടിയേറ്റ തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളിലെ വീടുകളിൽ എത്തിക്കാൻ സഹായിക്കുന്നതിനായി തമിഴ്നാട് സർക്കാർ 34.5 കോടി ചെലവിൽ 265 ശ്രമിക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു . | [
{
"start": 21,
"end": 31,
"label": "quantity"
},
{
"start": 114,
"end": 131,
"label": "state government"
},
{
"start": 132,
"end": 141,
"label": "currency / currency amount"
},
{
"start": 149,
"end": 152,
"label": "quantity"
}
] |
mal_529-s4 | 264 ട്രെയിനുകളിലെ എല്ലാ യാത്രക്കാരുടെയും നിരക്ക് തമിഴ്നാട് നൽകി . | [
{
"start": 0,
"end": 3,
"label": "quantity"
}
] |
mal_529-s5 | ഒരു ട്രെയിനിലെ യാത്രക്കാർക്ക് ഉത്തരാഖണ്ഡ് സർക്കാർ നിരക്ക് നൽകി . | [
{
"start": 30,
"end": 49,
"label": "organization / state government"
}
] |
mal_529-s6 | തമിഴ്നാട്ടിൽ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചയക്കണമെന്ന ഉത്തരാഖണ്ഡ് സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് അത് പ്രവർത്തിച്ചതെന്ന് മറുപടിയിൽ പറയുന്നു . | [
{
"start": 55,
"end": 66,
"label": "state"
}
] |
mal_529-s7 | സംസ്ഥാനത്തൊട്ടാകെയുള്ള 26 റയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് ശ്രമിക് ട്രെയിനുകൾ സർവീസ് നടത്തിയത് . | [
{
"start": 56,
"end": 74,
"label": "transportation service / train service"
}
] |
mal_529-s8 | എംജിആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് 77 ട്രെയിനുകൾ സർവീസ് നടത്തി . | [
{
"start": 0,
"end": 32,
"label": "railway station"
},
{
"start": 40,
"end": 42,
"label": "quantity"
}
] |
mal_529-s10 | തിരുപ്പൂർ, കോയമ്പത്തൂർ (34 വീതം), തിരുവല്ലൂർ (22), ചെന്നൈ എഗ്മോർ (15) എന്നിങ്ങനെയാണ് ട്രെയിനുകൾ സർവീസ് നടത്തിയത്. | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 22,
"label": "location / city"
},
{
"start": 24,
"end": 26,
"label": "quantity"
},
{
"start": 34,
"end": 44,
"label": "location / district"
},
{
"start": 46,
"end": 48,... |
mal_197-s0 | കൊവിഡ് 19 ന്റെ വ്യാപനത്തെ തുടര്ന്ന് കായിക മേഖലയില് ഏര്പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള് അവസാനിക്കുന്നതായി റിപോര്ട്ടുകള് . | [
{
"start": 0,
"end": 9,
"label": "disease"
},
{
"start": 36,
"end": 46,
"label": "industry"
}
] |
mal_197-s1 | നെയ്മറും എംബാപ്പെയും ഇറങ്ങുന്ന ഫ്രഞ്ച് ഒന്നാം ലീഗ് ജൂണില് ആരംഭിക്കുമെന്ന് റിപ്പോര്ട്ട് . | [
{
"start": 9,
"end": 17,
"label": "athlete"
},
{
"start": 31,
"end": 50,
"label": "sports league"
}
] |
mal_197-s3 | കോവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് മറ്റ് ലീഗുകളെ പോലെ തന്നെ ഫ്രഞ്ച് ഒന്നാം ലീഗും നിര്ത്തിവച്ചത് . | [
{
"start": 0,
"end": 9,
"label": "disease"
}
] |
mal_197-s4 | മെയ് 11 വരെയാണ് ഫ്രാന്സില് ലോക്ക്ഡൗണ് പ്രഖ്യാപിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 7,
"label": "date"
},
{
"start": 27,
"end": 37,
"label": "public health measure"
}
] |
mal_197-s8 | അവര്ക്ക് ആശ്വാസമായി വെര്ച്വല് മാഡ്രിഡ് ഓപ്പണ് നടത്താന് ഒരുങ്ങുകയാണ് സംഘാടകര് . | [
{
"start": 20,
"end": 45,
"label": "sports event"
}
] |
mal_197-s9 | പ്രമുഖ ടെന്നീസ് താരങ്ങളായ റാഫേല് നഡാലും ആന്ഡി മുറേയും ഓണ്ലൈനില് നടക്കുന്ന ഈ ഓപ്പണില് പങ്കെടുക്കുമെന്ന് അറിയിച്ചു കഴിഞ്ഞു . | [
{
"start": 40,
"end": 50,
"label": "athlete"
}
] |
mal_197-s10 | ഏപ്രില് 27 മുതല് 30 വരെ നടക്കുന്ന ഈ ഓണ്ലൈന് മത്സരത്തില് താരങ്ങള് വീട്ടില് നിന്നും പങ്കെുക്കും . | [
{
"start": 0,
"end": 10,
"label": "date"
}
] |
mal_197-s11 | 12 താരങ്ങളാണ് ഇതുവരെ മത്സരത്തിന് സന്നദ്ധത അറിയിച്ചത്. | [
{
"start": 0,
"end": 2,
"label": "quantity / number"
}
] |
mal_2091-s0 | മാച്ച് റഫറി അബ്ദുള് ഖരീമിന് നവയുഗം കായികവേദി പ്രസിഡന്റ് തമ്പാന് നടരാജനും, ലൈന് റഫറിമാരായ റിയാസ്, അസ്ഫീര് എന്നിവര്ക്ക് നവയുഗം കേന്ദ്രകമ്മിറ്റിഅംഗം നിസാം കൊല്ലവും, ടൂര്ണ്ണമെന്റ് കമ്മിറ്റി ഭാരവാഹി സാദ്ദിക്കും, ബെസ്റ്റ് ടീം മാനേജര് ആയ ജാബിറിന് കായികവേദി സെക്രെട്ടറി നഹാസും സമ്മാനം വിതരണം ചെയ്തു . | [
{
"start": 28,
"end": 44,
"label": "organization"
},
{
"start": 89,
"end": 95,
"label": "person"
},
{
"start": 97,
"end": 104,
"label": "person"
},
{
"start": 118,
"end": 141,
"label": "organization"
},
{
"start": 162,
"end": 175,
"label": ... |
mal_2091-s1 | നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്സിമോഹന്, ജനറല് സെക്രെട്ടറി എം.എ.വാഹിദ് കാര്യറ, മനോഹരന് (നവോദയ), സാമൂഹ്യപ്രവര്ത്തകന് എബ്രഹാം വലിയകാല, മന്സൂര്, ജാബിര് (ഇരിക്കൂര് അസ്സോസിയേഷന്), നവയുഗം കേന്ദ്രനേതാക്കളായ സാജന് കണിയാപുരം, ശ്രീകുമാര് വെള്ളല്ലൂര്, അരുണ് ചാത്തന്നൂര്, ഇ.എസ്.റഹീം,... | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 36,
"end": 47,
"label": "person"
},
{
"start": 49,
"end": 65,
"label": "organization"
},
{
"start": 77,
"end": 88,
"label": "person"
},
{
"start": 108,
"end": 126,
"label": "per... |
mal_2091-s2 | ടൂർണ്ണമെന്റ് പരിപാടികൾക്ക് നവയുഗം നേതാക്കളായ ബിജു വർക്കി, സഹീർഷാ, ബിനുകുഞ്ഞു, നഹാസ്, സനു മഠത്തില്, അബ്ദുള് സലാം, തമ്പാൻ നടരാജൻ, ജോസ് സെബാസ്റ്റിയൻ, സാദിക്ക്, റിയാസ്, ഷഫീക് ചെറിയാണ്ടി, ഫാറൂഖ്, കുഞ്ഞുമോൻ കുഞ്ഞച്ചൻ, റഹീം, രാജ്കുമാർ, റെജിൻ, സാബു, ബാബു ചാത്തന്നൂര്, ഹംസ എന്നിവർ നേതൃത്വം നൽകി. | [
{
"start": 27,
"end": 33,
"label": "organization"
},
{
"start": 45,
"end": 56,
"label": "person"
},
{
"start": 58,
"end": 64,
"label": "person"
},
{
"start": 66,
"end": 76,
"label": "person"
},
{
"start": 78,
"end": 83,
"label": "person"
... |
mal_1164-s0 | കപ്പൽ ഉടമയും ബ്രിട്ടീഷ് പെട്രോളിയവും ഹീറോയിക് ഇഡുനൊപ്പം | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_1164-s1 | ഹീറോയിക് ഇഡുൻ കപ്പലിനെയും ജീവനക്കാരെയും പിന്തുണക്കാൻ സർക്കാർ ഏജൻസികളും എംബസികളും വ്യവസായ സംഘടനകളും തയ്യാറാവണമെന്ന് ഷിപ്പിങ്ങ് മേഖലയിലെ പ്രമുഖ മാദ്ധ്യമങ്ങൾ ആവശ്യപ്പെടുന്നു . | [
{
"start": 0,
"end": 13,
"label": "product / vessel"
}
] |
mal_1164-s2 | കപ്പൽ സബ് ചാർട്ടർ ചെയ്ത ബ്രിട്ടിഷ് പെട്രോളിയവും എല്ലാ നിയമ അനുമതികളും അനുസരിച്ചാണ് കപ്പലിലെ ജീവനക്കാർ പ്രവർത്തിച്ചത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "entity"
}
] |
mal_1164-s3 | മർച്ചന്റ് നേവിയിൽ ചീഫ് എൻജിനീയറും, എഴുത്തുകാരനും ആയ നിരഞ്ജൻ ഈ കപ്പലിന്റെ കാര്യത്തിൽ കേരളത്തിൽ നടക്കുന്ന ചർച്ചകളിലും വാർത്തകളിലും കടന്നുകൂടിയ നാവികർക്കെതിരായ തെറ്റായ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ട് ദി ഐഡത്തിൽ എഴുതിയിരുന്നു . | [
{
"start": 0,
"end": 14,
"label": "organization"
},
{
"start": 52,
"end": 59,
"label": "person"
},
{
"start": 141,
"end": 147,
"label": "person / group of people"
}
] |
mal_1164-s4 | ഈ പുതിയ സാഹചര്യങ്ങളെ കുറിച്ച് നിരഞ്ജൻ നടത്തുന്ന, അനുഭവസ്ഥനായ ഒരു നാവികന്റെ വിശദമായ വിലയിരുത്തലാണ് ഈ വിഡിയോ. | [
{
"start": 30,
"end": 37,
"label": "person"
}
] |
mal_1794-s0 | തോല്വി ഭയന്ന് കോണ്ഗ്രസ്; ചരിത്രപരമെന്ന് ബിജെപി | [
{
"start": 14,
"end": 23,
"label": "organization / political party"
},
{
"start": 40,
"end": 46,
"label": "organization / political party"
}
] |
mal_1794-s1 | ന്യൂദല്ഹി: ഹരിയാനയിലെ ഹിസാര് ഉപതെരഞ്ഞെടുപ്പില് കോണ്ഗ്രസിന് പരാജയഭീതി . | [
{
"start": 0,
"end": 9,
"label": "city"
},
{
"start": 11,
"end": 17,
"label": "location / state"
}
] |
mal_1794-s2 | അതേസമയം തെരഞ്ഞെടുപ്പ് ചരിത്രപരമാണെന്ന് ബിജെപി അധ്യക്ഷന് നിതിന് ഗഡ്കരി അഭിപ്രായപ്പെട്ടു. | [
{
"start": 39,
"end": 45,
"label": "organization / political party"
},
{
"start": 56,
"end": 69,
"label": "person"
}
] |
mal_1794-s5 | ബിജെപി പിന്തുണയോടെ മത്സരിക്കുന്ന ഹരിയാന ജനഹിത് കോണ്ഗ്രസ് സ്ഥാനാര്ത്ഥി കുല്ദീപ് ബിഷ്ണോയുടെ പ്രചാരണയോഗത്തില് പ്രസംഗിക്കുകയായിരുന്നു ഗഡ്കരി . | [
{
"start": 0,
"end": 6,
"label": "organization / political party"
},
{
"start": 33,
"end": 56,
"label": "political party"
},
{
"start": 70,
"end": 85,
"label": "person"
}
] |
mal_1794-s6 | രാജ്യത്ത് അഴിമതിയുടെ പ്രോത്സാഹകരാണ് കോണ്ഗ്രസ് . | [
{
"start": 10,
"end": 16,
"label": "social issue"
},
{
"start": 36,
"end": 45,
"label": "organization / political party"
}
] |
mal_1794-s7 | ഹിസാറില് കോണ്ഗ്രസ് തൂത്തെറിയപ്പെടുമെന്ന് ഉറപ്പാക്കാന് വോട്ടര്മാര് തയ്യാറാകണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു . | [
{
"start": 9,
"end": 18,
"label": "organization / political party"
},
{
"start": 45,
"end": 49,
"label": "location / country"
}
] |
mal_1794-s8 | അണ്ണാ ഹസാരെയും സംഘവും തയ്യാറാക്കിയ ജന്ലോക്പാല് ബില്ലിന് ബിജെപിയുടെ പൂര്ണ പിന്തുണയുണ്ടെന്ന് ഗഡ്കരി ആവര്ത്തിച്ചു . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 35,
"end": 51,
"label": "legislative document"
},
{
"start": 56,
"end": 62,
"label": "organization / political party"
}
] |
mal_1794-s9 | യോഗ ഗുരു ബാബ രാംദേവിനെതിരെ കോണ്ഗ്രസ് സര്ക്കാര് അതിക്രമമാണ് കാട്ടിയതെന്ന് യോഗത്തില് പ്രസംഗിച്ച പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് പറഞ്ഞു . | [
{
"start": 27,
"end": 36,
"label": "organization / political party"
},
{
"start": 111,
"end": 123,
"label": "person"
}
] |
mal_1794-s11 | അണ്ണാ ഹസാരെയും സംഘവും മണ്ഡലത്തില് കോണ്ഗ്രസ്വിരുദ്ധ പ്രചാരണം ശക്തമാക്കിയിട്ടുണ്ട് . | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 34,
"end": 43,
"label": "organization / political party"
}
] |
mal_1794-s12 | മണ്ഡലത്തിലെ വിജയം ഉറപ്പാണെന്ന് അവകാശപ്പെട്ടിരുന്ന കോണ്ഗ്രസ് ഇപ്പോള് നിലപാട് മാറ്റിയിട്ടുണ്ട് . | [
{
"start": 50,
"end": 59,
"label": "organization / political party"
}
] |
mal_1794-s13 | ഹിസാര് ഉപതെരഞ്ഞ്പ്പിന് ദേശീയ പ്രാധാന്യമൊന്നും ഇല്ലെന്നാണ് കോണ്ഗ്രസ് ഇപ്പോള് പറയുന്നത് . | [
{
"start": 31,
"end": 34,
"label": "mythological figure"
},
{
"start": 58,
"end": 67,
"label": "organization / political party"
}
] |
mal_1794-s14 | ഹരിയാനയിലെ 10 ലോക്സഭാ മണ്ഡലങ്ങളില് ഹിസാര് ഒഴികെ ഒമ്പതും കോണ്ഗ്രസിനാണ് . - ഇവിഎം | [
{
"start": 0,
"end": 6,
"label": "location / state"
},
{
"start": 74,
"end": 79,
"label": "election technology"
}
] |
mal_1794-s15 | എന്നാല് എവരി വോട്ട് മോദി - ഇന്ത്യയുടെ സൗത്ത് ഏഷ്യാ ഉപഗ്രഹം 5ന് - സര്ക്കാര് വകുപ്പുകളില് പുറംജോലികരാര് വേണം: നിതി ആയോഗ് - ആ ക്ഷണക്കത്തില് കൃഷ്ണനും രാധയും ഗണപതിയും… - ദിഗ്വിജയിനെ ഒഴിവാക്കി - ഹിതപരിശോധനയില് ഇന്ത്യയ്ക്കൊപ്പം പോകുമെന്ന് പാക് വിമത നേതാവ് - വാഹനങ്ങളുടെ കാലാവധി: അധികാരം സര്ക്കാരിന് - വിവാഹത്തിന് ബാന്ഡ്മേളം; കി... | [
{
"start": 20,
"end": 24,
"label": "person"
},
{
"start": 27,
"end": 33,
"label": "location / country"
},
{
"start": 38,
"end": 58,
"label": "satellite"
},
{
"start": 59,
"end": 60,
"label": "date"
},
{
"start": 108,
"end": 118,
"label": "g... |
mal_981-s0 | അനുഗ്രഹീതൻ ആൻറൻണി,96 എന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കിഷൻ . | [
{
"start": 18,
"end": 20,
"label": "movie"
},
{
"start": 83,
"end": 92,
"label": "person"
}
] |
mal_981-s1 | നായികയായും, രണ്ട് നായികമാരിൽ ഒരാളായും സ്ഥിരം വേഷങ്ങളിൽ തിളങ്ങിയ ഗൗരി വ്യത്യസ്ത കഥാപാത്രവുമായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് ഉലഗമൈ . | [
{
"start": 109,
"end": 114,
"label": "language"
},
{
"start": 125,
"end": 130,
"label": "film / movie"
}
] |
mal_981-s2 | വിജയ് പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുനെൽവേലിയിൽ നടക്കുന്നു.മലയാളിയായ ഗൗരി തമിഴ് ചിത്രങ്ങളിലൂടെയാണ് തിളങ്ങിയത് . | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 57,
"end": 68,
"label": "location"
},
{
"start": 98,
"end": 103,
"label": "language"
}
] |
mal_981-s3 | മാസ്റ്റർ, കർണൻ, അനുഗ്രഹീതൻ ആന്റണി തുടങ്ങി തമിഴിലും മലയാളത്തിലുമായി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് . | [
{
"start": 0,
"end": 8,
"label": "film / movie"
},
{
"start": 10,
"end": 14,
"label": "film / movie"
}
] |
mal_981-s5 | എന്നാൽ സ്ഥിരം ചെയ്യുന്ന വേഷങ്ങളിൽ നിന്നും വേറിട്ട കഥാപാത്രമാണ് ഉലഗമൈയിലുളളതെന്ന് ഷൂട്ടിംഗ് സ്പോട്ടിലെ ചിത്രം പറയുന്നു . | [
{
"start": 63,
"end": 68,
"label": "film / movie"
}
] |
mal_981-s9 | ഗൗരിക്കൊപ്പം ജി എം സുന്ദർ, മാരി മുത്തു, അരുൾ മണി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . | [
{
"start": 13,
"end": 25,
"label": "person"
},
{
"start": 27,
"end": 38,
"label": "person"
},
{
"start": 40,
"end": 48,
"label": "person"
}
] |
mal_981-s10 | ഇളയരാജയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_981-s11 | കെ വി മണിയുടേതാണ് ഛായാഗ്രഹണം . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_112-s0 | ചൈനയ്ക്കും യുഎസിനും ഇടയിലെ സംഘർഷം കൂടുതൽ ശക്തമാകുമ്പോള് എരിതീയിൽ എണ്ണയെന്ന പോലെയാണു പുതിയ നീക്കങ്ങൾ . | [
{
"start": 0,
"end": 3,
"label": "location / country"
},
{
"start": 56,
"end": 61,
"label": "location"
}
] |
mal_112-s1 | ചിപ് നിർമാണം ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിൽ അതിനിർണായകമായ ദുര്ലഭ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവരികയാണു ചൈന . | [
{
"start": 0,
"end": 4,
"label": "technology"
},
{
"start": 68,
"end": 89,
"label": "scientific concept"
},
{
"start": 120,
"end": 123,
"label": "location / country"
}
] |
mal_112-s2 | ഉയര്ന്ന പ്രവർത്തന ശേഷിയുള്ള (പ്രോസസിങ് പവർ) ചിപ്പുകള് തങ്ങള്ക്കു ലഭിക്കാതിരിക്കാന് യുഎസ് ഏര്പ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയായാണ് ഈ നീക്കം . | [
{
"start": 29,
"end": 42,
"label": "technology"
},
{
"start": 44,
"end": 48,
"label": "technology"
},
{
"start": 83,
"end": 88,
"label": "location / country"
}
] |
mal_112-s4 | ഇതിനെ പ്രതിരോധിക്കാൻ യുഎസ് നടപ്പാക്കുന്ന നടപടികൾ എങ്ങനെയെല്ലാമാകും ഫലം ചെയ്യുക? - ആധുനിക ചൈനയുടെ ശിൽപിയായ ഡെങ് സിയാവോപിങ് 1987ല് പറഞ്ഞു: ‘ ‘ മിഡിൽ ഈസ്റ്റിനു കരുത്തായി എണ്ണ ഉണ്ടെങ്കില് ചൈനയ്ക്ക് ദുർലഭ ധാതു ശേഖരമുണ്ടല്ലോ! ’ ’ | [
{
"start": 21,
"end": 26,
"label": "location / country"
},
{
"start": 89,
"end": 92,
"label": "location / country"
},
{
"start": 106,
"end": 121,
"label": "person"
},
{
"start": 122,
"end": 126,
"label": "date"
},
{
"start": 184,
"end": 187,
... |
mal_112-s6 | ലോക്ഡൗൺ കാലത്ത് അനുഭവപ്പെട്ടിരുന്നതിനേക്കാൾ ഭീകരമായി ലോകം ഒരു ‘ ക്ഷാമ ’ ത്തെ നേരിടാൻ പോവുകയാണെന്നാണ് റിപ്പോർട്ടുകൾ . | [
{
"start": 0,
"end": 7,
"label": "event"
},
{
"start": 64,
"end": 69,
"label": "event"
}
] |
mal_112-s7 | യുഎസും ചൈനയും തമ്മിലുള്ള ‘ ചിപ് യുദ്ധ ’ ത്തിലൂടെയാകും അതിന്റെ തുടക്കം . | [
{
"start": 7,
"end": 10,
"label": "location / country"
},
{
"start": 27,
"end": 31,
"label": "technology"
}
] |
mal_2487-s0 | ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാതിരുന്ന ജാവിയർ മിലേ സാമ്പത്തിക നയങ്ങളേയും ലൈംഗികതേയും കുറിച്ചുള്ള ചാറ്റ്ഷോകളിലൂടെയാണ് പ്രസിദ്ധനായത് . | [
{
"start": 43,
"end": 54,
"label": "politician"
}
] |
mal_2487-s2 | മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആരാധകനായ മിലേ, അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന ട്രംപിൻ്റെ മുദ്രാവാക്യത്തെ ചുക്കാൻപിടിച്ചുകൊണ്ട് അർജൻ്റീനയെ മഹത്തരമായ ഒരു കാലഘട്ടത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞു . | [
{
"start": 4,
"end": 12,
"label": "country"
},
{
"start": 59,
"end": 67,
"label": "country"
}
] |
mal_2487-s4 | സമ്പദ് വ്യവസ്ഥയെ ഡോളറാക്കുമെന്ന നിർദേശത്തിൻ്റെ ഭാഗമായി തൻ്റെ ചിത്രമുള്ള യുഎസ് ഡോളർ ഹൺഡ്രഡും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉപയോഗിച്ചു . | [
{
"start": 72,
"end": 82,
"label": "currency"
}
] |
mal_2487-s5 | അർജൻ്റീനയെ ഒരു ലിബറൽ പറുദീസയാക്കി മാറ്റുന്നതിനായി സാംസ്കാരിക യുദ്ധം തന്നെ നടത്തുമെന്ന് പ്രതിജ്ഞയെടുത്തു . | [
{
"start": 50,
"end": 67,
"label": "cultural concept"
}
] |
mal_2487-s7 | കമ്മ്യൂണിസ്റ്റുകളെ ശത്രുക്കളായി കാണുന്ന മിലേ ചൈനയുടേയും ബ്രസീലിൻ്റേയും വിമർശകനും അമേരിക്കയെ ശക്തമായി അനുകൂലിക്കുകയും ചെയ്യുന്നു . | [
{
"start": 45,
"end": 48,
"label": "location / country"
},
{
"start": 81,
"end": 89,
"label": "country"
}
] |
mal_2487-s8 | എന്നാൽ ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞുകൊണ്ട് ബ്രസീലിയന് പ്രസിഡന്റ് ലുല ഡ സില്വ മിലേയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തുവന്നു . | [
{
"start": 90,
"end": 101,
"label": "person / politician"
}
] |
mal_2487-s9 | “ ലോകം മുഴുവനും നിങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു . നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനമാണ് . അർജൻ്റീനയെ നിങ്ങൾ മഹത്തരമായ രാജ്യമാക്കി മാറ്റും ”, മിലേയെ അഭിനന്ദിച്ചുകൊണ്ട് ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു . | [
{
"start": 194,
"end": 209,
"label": "social media platform"
}
] |
mal_2487-s10 | എന്നാൽ ഇതൊരു ദുഖ ദിനമാണെന്നാണ് കൊളംബിയന് പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചത് . | [
{
"start": 31,
"end": 38,
"label": "country"
},
{
"start": 52,
"end": 67,
"label": "person / politician"
}
] |
mal_2487-s11 | ഗർഭഛിദ്രം, ലൈംഗിക വിദ്യാഭ്യാസം എന്നിവയ്കക്കെതിരെ നിൽക്കുന്ന മിലേ പോപ് ഫ്രാൻസിസിനെ വിമർശിക്കുകയും ചെയ്തിരുന്നു . | [
{
"start": 0,
"end": 9,
"label": "medical concept"
},
{
"start": 11,
"end": 30,
"label": "educational concept"
}
] |
mal_2487-s12 | രാഷ്ട്രീയ രംഗത്തേക്കുള്ള കടന്നുവരവ് ടെലിവിഷനിൽ സർക്കാരിൻ്റെ കടുത്ത വിമർശകനായിരുന്ന മിലേ 2020 ലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് . | [
{
"start": 88,
"end": 92,
"label": "date"
}
] |
mal_2487-s13 | 2021ൽ നിയമസഭാംഗമായി സീറ്റ് നേടി . | [
{
"start": 0,
"end": 4,
"label": "date"
}
] |
mal_2487-s14 | 1940 മുതൽ അർജൻ്റീനിയൻ രാഷ്ട്രീയത്തിൽ അധികാരം കെണ്ടാടിയിരുന്ന പെറോണിസ്റ്റുകളെയും അവരുടെ പ്രധാന പ്രതിപക്ഷമായ ടുഗദര് ഫോര് ചേഞ്ചിനെയും ഞെട്ടിച്ചു കൊണ്ടായിരുന്നു മിലേയുടെ വിജയം . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 10,
"end": 20,
"label": "country"
}
] |
mal_2487-s15 | ഒക്ടോബർ 22നു നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ സെർജിയോ മാസ്സ 36.6 ശതമാനം വോട്ട് നേടിയപ്പോൾ 26.3 ശതമാനം മാത്രമാണ് മിലേക്ക് ലഭിച്ചത് . | [
{
"start": 0,
"end": 10,
"label": "date"
},
{
"start": 45,
"end": 58,
"label": "politician"
}
] |
mal_2487-s17 | ശേഷം നവംബർ 19ന് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള വോട്ട് വ്യത്യാസത്തിൽ മിലേ വിജയിക്കുകയായിരുന്നു. | [
{
"start": 5,
"end": 13,
"label": "date"
}
] |
mal_332-s0 | യൂ.എ.ഇയിലേക്കുള്ള ഗ്യാസ് വിതരണം നിർത്തില്ലെന്ന് ഖത്തർ Gulf diplomatic crisis: Qatar says gas to UAE not to stop | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 48,
"end": 53,
"label": "location"
},
{
"start": 54,
"end": 76,
"label": "event"
},
{
"start": 96,
"end": 99,
"label": "location"
}
] |
mal_332-s1 | കാണ്പൂരില്നിന്നുള്ള ഈ ദളിത് നേതാവിനെ പരിചയപ്പെടാം | [
{
"start": 22,
"end": 27,
"label": "social group"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.