id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1797-s10 | തനിക്ക് ജീവിതത്തില് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു മദ്യപാനമെന്നാണ് രജനികാന്ത് ജയിലര് ഓഡിയോ ലോഞ്ചിലെ പ്രസംഗത്തില് പറഞ്ഞത് . | [
{
"start": 73,
"end": 83,
"label": "person"
},
{
"start": 84,
"end": 90,
"label": "film / movie"
}
] |
mal_1797-s14 | പിന്നീട് തന്റെ ഭാര്യ ജീവിതത്തിലേക്ക് വന്നതോടെയാണ് താന് മാറിയതെന്നും ഭാര്യയാണ് തന്നെ മാറ്റിയതെന്നും രജനികാന്ത് പറഞ്ഞിരുന്നു . | [
{
"start": 99,
"end": 109,
"label": "person"
}
] |
mal_1797-s15 | ഇതിന് പിന്നാലെ ഇപ്പോള് രജനികാന്തിന്റെ മദ്യപാന രീതി സംബന്ധിച്ച് ബയല്വാന് രംഗനാഥന് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത് . | [
{
"start": 23,
"end": 27,
"label": "person"
},
{
"start": 63,
"end": 80,
"label": "person"
}
] |
mal_1797-s16 | രജനീകാന്ത് മദ്യപിക്കുമ്പോള് സൈഡായി ഒന്നും കഴിക്കാറില്ലെന്നാണ് ബയല്വാന് രംഗനാഥന് പറയുന്നത് . | [
{
"start": 62,
"end": 79,
"label": "person"
}
] |
mal_1797-s18 | രജനികാന്ത് ഒരിക്കല് ഒരു പാര്ട്ടി നടത്തിയിരുന്നു . | [
{
"start": 0,
"end": 10,
"label": "person"
}
] |
mal_1797-s22 | തമിഴ് സിനിമ രംഗത്ത് വിവാദ വെളിപ്പെടുത്തലുകള് നിരന്തരം നടത്തുയാളാണ് ബയല്വാന് രംഗനാഥന് | [
{
"start": 0,
"end": 11,
"label": "film industry"
},
{
"start": 67,
"end": 84,
"label": "person"
}
] |
mal_1797-s23 | ബയല്വാന് രംഗനാഥന് വിവാദത്തില്പെടുന്നത് ഇത് ആദ്യമായി അല്ല . | [
{
"start": 0,
"end": 17,
"label": "person"
}
] |
mal_1797-s24 | ധനുഷും മീനയും വിവാഹിതരാകുമെന്ന് പറഞ്ഞ് രംഗനാഥന് ഇട്ട വീഡിയോ വൈറലായിരുന്നു. | [
{
"start": 7,
"end": 10,
"label": "person"
}
] |
mal_1494-s0 | പിന്നീട് ഇതാ സൂര്യയുടെയും പേര് കേള്ക്കാന് തുടങ്ങി . | [
{
"start": 13,
"end": 18,
"label": "cultural reference / person"
}
] |
mal_1494-s1 | ഗൗതം മേനോന്റെ വാരണായിരത്തിലെ സൂര്യയുടെ തകര്പ്പന് അഭിനയമാണ് അതിന് വഴി തെളിയിച്ചത് . | [
{
"start": 29,
"end": 34,
"label": "cultural reference / person"
}
] |
mal_1494-s3 | ജോര്ജ്ജൂട്ടിയും ജോര്ജ്ജും തമ്മിലുള്ള കെമിസ്ട്രി എന്താണന്നറിയമോ? | [
{
"start": 0,
"end": 12,
"label": "character"
},
{
"start": 37,
"end": 47,
"label": "scientific concept"
}
] |
mal_1494-s5 | തെലുങ്കില് ജോര്ജ്ജിന്റെ വേഷം അവതരിപ്പിക്കാന് നടന് നാഗചൈതന്യ റെഡിയായി കഴിഞ്ഞു . | [
{
"start": 50,
"end": 59,
"label": "person"
}
] |
mal_2041-s0 | ബാറ്ററി ശേഷിയിൽ സ്വന്തം റെക്കോഡ് തിരുത്തി സാംസങ്ങിന്റെ ഗാലക്സി എം 41 അണിയറയിൽ ഒരുങ്ങുന്നു . | [
{
"start": 42,
"end": 48,
"label": "organization"
},
{
"start": 55,
"end": 68,
"label": "product"
}
] |
mal_2041-s1 | 6000 എംഎഎച്ച് ബാറ്ററിയുമായി പുറത്തിറങ്ങിയ ഗാലക്സി എം30 പോലുള്ള മോഡലുകളെ കടത്തിവെട്ടിയാണ് ഗാലക്സി എം41 ഇറങ്ങുന്നത് . | [
{
"start": 0,
"end": 13,
"label": "measurement / quantity/battery capacity"
},
{
"start": 42,
"end": 54,
"label": "product"
},
{
"start": 89,
"end": 101,
"label": "product"
}
] |
mal_2041-s2 | 6800 എംഎഎച്ച് ബാറ്ററിയാണ് എം41നുള്ളതെന്ന് പുറത്തുവരുന്ന വിവരം . | [
{
"start": 0,
"end": 13,
"label": "measurement / quantity/battery capacity"
},
{
"start": 26,
"end": 30,
"label": "product"
}
] |
mal_2041-s4 | സാംസങ്ങിന്റെ 6800 എംഎഎച്ച് ബാറ്ററിയുടെ ചിത്രവും ഇതിനിടെ ലീക്കായിരുന്നു . | [
{
"start": 0,
"end": 6,
"label": "organization"
},
{
"start": 13,
"end": 26,
"label": "measurement / quantity/battery capacity"
}
] |
mal_2041-s6 | 64 മെഗാപിക്സൽ കാമറയും എക്സിനോസ് 9630 പ്രൊസസറുമാണ് ഗാലക്സി എം41ന്റെ പ്രത്യേകത . | [
{
"start": 0,
"end": 13,
"label": "measurement / quantity/camera resolution"
},
{
"start": 22,
"end": 36,
"label": "technology / processor"
},
{
"start": 50,
"end": 62,
"label": "product"
}
] |
mal_2041-s7 | സാംസങ് ഗാലക്സി എം41, ഗാലക്സി എം51 മോഡലുകൾ ഈ വർഷത്തിന്റെ അവസാന പകുതിയിൽ ലോഞ്ച് ചെയ്യുമെന്നായിരുന്നു വിവരം . | [
{
"start": 0,
"end": 19,
"label": "product"
},
{
"start": 21,
"end": 33,
"label": "product"
},
{
"start": 42,
"end": 70,
"label": "time period"
}
] |
mal_2041-s8 | കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് കമ്പനി ലോഞ്ചിങ് വൈകിപ്പിക്കുകയാണെന്നും റിപോർട്ടുകളുണ്ട് . | [
{
"start": 0,
"end": 11,
"label": "scientific concept / disease/pandemic"
},
{
"start": 12,
"end": 19,
"label": "event"
}
] |
mal_2041-s9 | July 05, 2020, 18:56 pm | [
{
"start": 0,
"end": 13,
"label": "date"
},
{
"start": 15,
"end": 23,
"label": "time"
}
] |
mal_60-s2 | പ്രോപ്പര്ട്ടി: അസറ്റ് ഹോംസ് - ലൊക്കേഷന്: പയ്യാമ്പലം, കണ്ണൂര് - ക്ലയന്റ: ് റീന ഗ്രൂപ്പ് ഓഫ് കമ്പനീസ് - ഏരിയ: 4000 സ്ക്വയര്ഫീറ്റ് - ഡിസൈന്: രാജീവന് ബി.പി . - ഏരിയകള്: ലിവിങ്, ഡൈനിങ്, - 5 കിടപ്പുമുറികള്, ബാല്ക്കണികള്, - കിച്ചന്, ഓഫീസ് ഏരിയ സവിശേഷതകള് റീന ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഔദ്യോഗിക അതിഥി മന്ദിരമാണ് 4000 സ്ക്വയര്ഫീറ... | [
{
"start": 15,
"end": 27,
"label": "real estate company"
},
{
"start": 41,
"end": 51,
"label": "location"
},
{
"start": 53,
"end": 60,
"label": "location"
},
{
"start": 108,
"end": 127,
"label": "measurement"
},
{
"start": 138,
"end": 151,
... |
mal_60-s4 | പയ്യാമ്പലം ബീച്ചിന്റെ സൗന്ദര്യം മുഴുവന് ആസ്വദിക്കാനാവും വിധമാണ് മുറികളുടേയും ബാല്ക്കണികളുടേയും എല്ലാം സ്ഥാനം . | [
{
"start": 0,
"end": 21,
"label": "location"
}
] |
mal_60-s5 | കന്റംപ്രറി ഡിസൈനിങ് നയത്തിനൊപ്പം വുഡ് വര്ക്കുകളും മികച്ച ലൈറ്റിങ്ങും നല്കിയിരിക്കുന്നു . | [
{
"start": 0,
"end": 19,
"label": "design concept"
},
{
"start": 33,
"end": 37,
"label": "material"
}
] |
mal_60-s7 | 13-ാം നിലയിലാണ് ഈ അപ്പാര്ട്ട്മെന്റ് എന്നതിനാല് വളരെ വിശാലവും മനോഹരവുമായ കാഴ്ചയാണ് ഉള്ളില് ലഭിക്കുന്നത് . | [
{
"start": 0,
"end": 9,
"label": "time period / floor number"
}
] |
mal_60-s9 | ലിവിങ് ഏരിയ വിശാലമായ ഒരു ഹാളിലാണ് ലിവിങ്, ഡൈനിങ്, ഫാമിലി ലിവിങ് ഏരിയകള് ക്രമീകരിച്ചിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "area / room type"
},
{
"start": 34,
"end": 40,
"label": "area / room type"
},
{
"start": 42,
"end": 48,
"label": "area / room type"
},
{
"start": 57,
"end": 63,
"label": "area / room type"
}
] |
mal_60-s10 | ചുമരുകളും സീലിങ്ങും വുഡ്, ഗ്ലാസ് പില്ലറുകള് എന്നിവകൊണ്ട് ഹൈലൈറ്റ് ചെയ്ത് ഇവയ്ക്ക് ലൈറ്റിങ്, നല്കിയിരിക്കുന്നു . | [
{
"start": 20,
"end": 24,
"label": "material"
},
{
"start": 26,
"end": 32,
"label": "material"
}
] |
mal_60-s11 | ഇരിപ്പിടങ്ങള് ഓഫ് വൈറ്റ് നിറത്തിലുള്ള അപ്ഹോള്സ്റ്ററിയും കളര്ഫുള് കുഷ്യനുകളും കൊണ്ട് ആകര്ഷകമാണ് . | [
{
"start": 38,
"end": 52,
"label": "material"
}
] |
mal_60-s13 | ഡൈനിങ് ഏരിയ ലിവിങ് കം ഡൈനിങ് ഏരിയയാണിവിടെ . | [
{
"start": 0,
"end": 6,
"label": "area / room type"
},
{
"start": 12,
"end": 18,
"label": "area / room type"
},
{
"start": 22,
"end": 28,
"label": "area / room type"
}
] |
mal_60-s14 | വുഡ് ഉപയോഗിച്ചുള്ള അലങ്കാരങ്ങള് സീലിങ്ങിലും ചുമരിലും കാണാം . | [
{
"start": 0,
"end": 31,
"label": "material"
}
] |
mal_60-s15 | ചുമരിലെ ബോക്സ് മാതൃകയിലുള്ള വര്ക്ക് ആകര്ഷകമാണ് . | [
{
"start": 8,
"end": 20,
"label": "design pattern"
}
] |
mal_60-s17 | ബീച്ചിന്റെ സാമീപ്യമുള്ളതിനാലാണ് അക്വേറിയം തന്നെ അലങ്കാരത്തിനായി തിരഞ്ഞെടുത്തത് . | [
{
"start": 32,
"end": 41,
"label": "product / decorative element"
}
] |
mal_60-s18 | ഒരു ഭിത്തി വാള്പേപ്പര്കൊണ്ട് ഹൈലൈറ്റ് ചെയ്തപ്പോള് മറ്റൊരിടത്ത് സ്റ്റോണ് ക്ലാഡിങ്ങാണ് ഉപയോഗിച്ചത് . | [
{
"start": 4,
"end": 22,
"label": "material"
}
] |
mal_60-s20 | ഡൈനിങ്ങിന് സമീപം വാഷ് കൗണ്ടറായി വാഷ് ഏരിയ സജ്ജമാക്കിയിരിക്കുന്നു . | [
{
"start": 0,
"end": 6,
"label": "area / room type"
}
] |
mal_60-s21 | പ്രെയര് ഏരിയ ലിവിങ്, ഡൈനിങ് ഏരിയകള് സജ്ജമാക്കിയിട്ടുള്ള ഹാളില്ത്തന്നെയാണ് പ്രെയര് ഏരിയയ്ക്കും സ്ഥാനം . | [
{
"start": 13,
"end": 19,
"label": "area / room type"
},
{
"start": 21,
"end": 27,
"label": "area / room type"
}
] |
mal_1834-s0 | മലയാളികളുടെ പ്രിയതാരം ദുല്ഖര് സല്മാന് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ കുറുപ്പ് ’ . | [
{
"start": 22,
"end": 37,
"label": "actor"
},
{
"start": 84,
"end": 92,
"label": "work of art / movie"
}
] |
mal_1834-s1 | കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് . | [
{
"start": 11,
"end": 29,
"label": "cultural reference"
}
] |
mal_1834-s2 | ചിത്രീകരണം പൂര്ത്തിയായ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ പോസ്റ്റർ പങ്കുവെച്ചത് . | [
{
"start": 87,
"end": 97,
"label": "social media platform"
}
] |
mal_1834-s3 | 35 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത് . | [
{
"start": 0,
"end": 7,
"label": "quantity / monetary value"
}
] |
mal_1834-s5 | ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത് . | [
{
"start": 0,
"end": 22,
"label": "director"
}
] |
mal_1834-s6 | ഏഴ് വര്ഷങ്ങള്ക്ക് ശേഷം ദുല്ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട് . | [
{
"start": 0,
"end": 13,
"label": "time duration"
}
] |
mal_1834-s7 | ദുല്ഖര് സല്മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്മാണം . | [
{
"start": 0,
"end": 15,
"label": "actor"
},
{
"start": 33,
"end": 49,
"label": "production company"
}
] |
mal_1834-s9 | പെരുന്നാൾ റിലീസായി തയാറെടുത്ത ചിത്രം കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നീണ്ടു പോയിരിക്കുകയാണ് . | [
{
"start": 0,
"end": 9,
"label": "cultural reference / festival"
},
{
"start": 37,
"end": 46,
"label": "disease"
},
{
"start": 80,
"end": 90,
"label": "event"
}
] |
mal_1834-s10 | ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ് . | [
{
"start": 0,
"end": 13,
"label": "person / screenwriter"
},
{
"start": 114,
"end": 130,
"label": "screenwriter"
}
] |
mal_1834-s11 | നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു . | [
{
"start": 0,
"end": 10,
"label": "person / cinematographer"
},
{
"start": 24,
"end": 35,
"label": "person / music composer"
}
] |
mal_1834-s12 | മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക . | [
{
"start": 0,
"end": 7,
"label": "work of art / movie"
},
{
"start": 62,
"end": 75,
"label": "actress"
}
] |
mal_1834-s13 | കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് . | [
{
"start": 7,
"end": 26,
"label": "actor"
},
{
"start": 28,
"end": 39,
"label": "person / actor"
},
{
"start": 41,
"end": 55,
"label": "person / actor"
},
{
"start": 57,
"end": 66,
"label": "person"
},
{
"start": 68,
"end": 81,
"label": "pe... |
mal_1834-s14 | ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു . | [
{
"start": 0,
"end": 6,
"label": "character"
},
{
"start": 35,
"end": 52,
"label": "person / criminal"
}
] |
mal_1834-s15 | താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള് ജോലി ചെയ്തിരുന്ന കമ്പനിയില് നിന്ന് ഇന്ഷൂറന്സ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം . | [
{
"start": 81,
"end": 91,
"label": "financial product"
}
] |
mal_1834-s16 | പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട് . | [
{
"start": 9,
"end": 27,
"label": "cultural reference"
}
] |
mal_2368-s0 | ലണ്ടൻ> ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് പുതിയ സീസണിന്റെ തുടക്കം നന്നായില്ല . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 31,
"end": 47,
"label": "title"
},
{
"start": 53,
"end": 71,
"label": "organization / sports team"
}
] |
mal_2368-s2 | കളിയുടെ അവസാനം ഗബ്രിയേൽ ജെസ്യൂസ് തൊടുത്ത അടി ടോട്ടനം വല തൊട്ടതാണ് . | [
{
"start": 15,
"end": 32,
"label": "person / athlete"
}
] |
mal_2368-s5 | കെവിൻ ഡി ബ്രയ്നെടുത്ത കോർണർ ജെസ്യൂസ് ഗോളാക്കും മുമ്പേ സഹതാരം അയ്മെറിക് ലപോർട്ടെയുടെ കൈയിൽ തട്ടിയതാണ് സിറ്റിക്ക് വിനയായത് . | [
{
"start": 61,
"end": 79,
"label": "athlete"
}
] |
mal_2368-s9 | ഡി ബ്രയ്ൻ ഒരുക്കിയ അവസരം റഹീം സ്റ്റെർലിങ് വലയിലേക്ക് തെളിച്ചു . | [
{
"start": 25,
"end": 41,
"label": "person / athlete"
}
] |
mal_2368-s11 | എറിക് ലമേലയുടെ ലോങ്റേഞ്ച് സിറ്റി ഗോളി എഡേഴ്സണ് അവസരം നൽകാതെ ലക്ഷ്യത്തിലെത്തി . | [
{
"start": 0,
"end": 10,
"label": "person / athlete"
},
{
"start": 38,
"end": 46,
"label": "athlete"
}
] |
mal_2368-s14 | ഇത്തവണ സെർജിയോ അഗ്വേറോയായിരുന്നു സ്കോറർ . | [
{
"start": 7,
"end": 22,
"label": "person / athlete"
}
] |
mal_2368-s18 | വൈകാതെ പകരക്കാരൻ ലൂക്കാസ് മൗറ ടോട്ടനത്തെ ഒപ്പമെത്തിച്ചു . | [
{
"start": 17,
"end": 29,
"label": "person / athlete"
}
] |
mal_2368-s22 | ഡി ബ്രയ്നിന്റെയും ഒലെക്സാണ്ടർ സിൻചെങ്കോയുടെയും ശ്രമങ്ങൾ ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന് മുന്നിൽ അവസാനിച്ചു . | [
{
"start": 18,
"end": 39,
"label": "athlete"
}
] |
mal_2148-s1 | അതിന്റെ പേരാണു മുംബൈ സമാചാർ . | [
{
"start": 15,
"end": 27,
"label": "organization / newspaper"
}
] |
mal_2148-s3 | 1822 ജൂലൈ ഒന്നിനു മുംബൈയിൽനിന്നു ഗുജറാത്തി ഭാഷയിൽ പ്രസിദ്ധീകരണമാരംഭിച്ച ‘ മുംബൈ സമാചാർ ’ പത്രത്തിന് ഇത് ഇരുനൂറാം പിറന്നാൾവേള . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 18,
"end": 23,
"label": "location / city"
},
{
"start": 33,
"end": 42,
"label": "language"
},
{
"start": 74,
"end": 86,
"label": "organization / newspaper"
}
] |
mal_2148-s5 | മുംബൈ തുറമുഖത്തെത്തുന്ന കപ്പലുകളെക്കുറിച്ചും വാണിജ്യവസ്തുക്കളെക്കുറിച്ചും ഗുജറാത്തി കച്ചവടക്കാർക്കു വിവരം നൽകാനായി തുടങ്ങിയതാണ് ‘ മുംബൈ സമാചാർ ’ . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 74,
"end": 95,
"label": "ethnic group"
},
{
"start": 130,
"end": 142,
"label": "organization / newspaper"
}
] |
mal_2148-s6 | പാഴ്സി, മേമൻ, ജയിൻ, ബോറ വിഭാഗങ്ങളിൽപ്പെടുന്ന ഗുജറാത്തി വ്യാപാരികൾ ഏറെയുണ്ടായിരുന്ന നഗരത്തിൽ പത്രം പതിയെ പച്ചപിടിച്ചു . | [
{
"start": 0,
"end": 6,
"label": "ethnic group"
},
{
"start": 8,
"end": 12,
"label": "ethnic group"
},
{
"start": 14,
"end": 18,
"label": "ethnic group"
},
{
"start": 20,
"end": 23,
"label": "ethnic group"
},
{
"start": 45,
"end": 54,
"labe... |
mal_2148-s7 | രണ്ടു ലോകയുദ്ധങ്ങൾ, മഹാമാരികൾ, ബ്രിട്ടിഷ് ഭരണം, സ്വാതന്ത്ര്യസമരം, ഉദാരവൽക്കരണം...എല്ലാറ്റിനും സാക്ഷ്യം വഹിച്ചു . | [
{
"start": 0,
"end": 18,
"label": "historical event"
},
{
"start": 20,
"end": 29,
"label": "disease outbreak"
},
{
"start": 31,
"end": 46,
"label": "historical period"
},
{
"start": 48,
"end": 64,
"label": "historical event"
},
{
"start": 66,
"... |
mal_2148-s8 | ഇപ്പോൾ ലോകം വിരൽത്തുമ്പിലെന്നു പറയുന്ന കാലത്തും വായനക്കാരുടെ കൈകളിലേക്കു പ്രൗഢിയോടെ വിരിയുന്നു മുംബൈ സമാചാർ . | [
{
"start": 95,
"end": 107,
"label": "organization / newspaper"
}
] |
mal_2148-s10 | കാലത്തിന്റെ കടലിൽ നങ്കൂരമുറപ്പിച്ച്, ഇന്ത്യൻ പത്രവ്യവസായത്തിന്റെ ദീപസ്തംഭമായി മാറുകയാണ് മുംബൈ സമാചാർ . | [
{
"start": 88,
"end": 100,
"label": "organization / newspaper"
}
] |
mal_2148-s11 | ∙ ആദ്യം ആഴ്ചപ്പതിപ്പ് ഫർദുൻജി മർസ്ബാൻ എന്ന പാഴ്സി പണ്ഡിതനാണു പത്രത്തിന്റെ സ്ഥാപകൻ . | [
{
"start": 22,
"end": 37,
"label": "person"
},
{
"start": 43,
"end": 49,
"label": "ethnic group"
}
] |
mal_2148-s12 | ആഴ്ചപ്പതിപ്പു രൂപത്തിൽ ആദ്യം ഇറങ്ങിയപ്പോൾ മുംബീനാ സമാചാർ (മുംബൈയിലെ വാർത്തകൾ) എന്നായിരുന്നു പേര് . | [
{
"start": 42,
"end": 56,
"label": "newspaper"
},
{
"start": 58,
"end": 63,
"label": "location / city"
}
] |
mal_2148-s14 | കപ്പലുകളെയും ചരക്കുകളെയും കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം ഇംഗ്ലിഷ് പ്രസിദ്ധീകരണങ്ങളിലെ വാർത്തകൾകൂടി ഗുജറാത്തിയിലേക്കു മൊഴിമാറ്റി . | [
{
"start": 97,
"end": 106,
"label": "language"
}
] |
mal_2148-s15 | 1855ലാണു ദിനപത്രമായത് . | [
{
"start": 0,
"end": 4,
"label": "date / year"
}
] |
mal_2148-s17 | ഏഷ്യയിലെ ആദ്യ ബിസിനസ് ദിനപത്രമാണിതെന്ന് ഉടമകൾ പറയുന്നു . | [
{
"start": 0,
"end": 4,
"label": "continent"
}
] |
mal_2148-s19 | മുംബീനാ സമാചാർ ഇടയ്ക്കു ബോംബെ സമാചാർ ആയി . | [
{
"start": 0,
"end": 14,
"label": "newspaper"
},
{
"start": 24,
"end": 36,
"label": "newspaper"
}
] |
mal_2148-s20 | നഗരം ‘ മുംബൈ ’ എന്ന പേരു വീണ്ടും സ്വീകരിച്ചപ്പോഴാണ് പത്രം മുംബൈ സമാചാർ ആയത് . | [
{
"start": 7,
"end": 12,
"label": "location / city"
},
{
"start": 58,
"end": 70,
"label": "organization / newspaper"
}
] |
mal_2148-s21 | പൈതൃക കെട്ടിടങ്ങളുടെ കേന്ദ്രമായ ദക്ഷിണ മുംബൈയിൽ, ടാറ്റയുടെ ആസ്ഥാനമായ ബോംബെ ഹൗസിൽനിന്ന് അധികം അകലെയല്ലാതെ ഹോർണിമാൻ സർക്കിളിലാണു മുംബൈ സമാചാറിന്റെ ഓഫിസ് കെട്ടിടമായ റെഡ് ഹൗസ് . | [
{
"start": 32,
"end": 44,
"label": "location / city district"
},
{
"start": 127,
"end": 132,
"label": "location / city"
},
{
"start": 162,
"end": 171,
"label": "building"
}
] |
mal_2148-s22 | പതിറ്റാണ്ടുകളുടെ പഴക്കമുള്ള നരച്ച കെട്ടിടങ്ങൾക്കിടയിൽ ചുവപ്പണിഞ്ഞ് അതു വേറിട്ടു നിൽക്കുന്നു . | [
{
"start": 28,
"end": 45,
"label": "cultural reference"
}
] |
mal_2148-s23 | പതിനെട്ടാം വയസ്സിൽ സൂറത്തിൽനിന്നു പേർഷ്യനും അറബിക്കും പഠിക്കാൻ മുംബൈയിലെത്തിയ ഫർദുൻജി മർസ്ബാൻ നഗരത്തിൽ തുടങ്ങിയ ബുക് ബൈൻഡിങ് കടയാണു വഴിത്തിരിവായത് . | [
{
"start": 44,
"end": 48,
"label": "language"
},
{
"start": 63,
"end": 68,
"label": "location / city"
},
{
"start": 78,
"end": 93,
"label": "person"
}
] |
mal_2302-s0 | മോഹന്ലാലും ജഗതിയും ഒന്നിച്ച ഒരുപാട് സിനിമകളുണ്ടെങ്കിലും കിലുക്കം എന്നരൊറ്റ സിനിമ മതി ഇവര് തമ്മിലുള്ള കോമ്പിനേഷനെ വിലയിരുത്താന് . | [
{
"start": 11,
"end": 15,
"label": "person / actor"
},
{
"start": 56,
"end": 64,
"label": "film / movie"
}
] |
mal_2302-s1 | കിലുക്കത്തിലെ പലരംഗങ്ങളിലും ലാലിനെ കടത്തിവെട്ടുന്ന പെര്ഫോമന്സായിരുന്നു ജഗതിയുടേത് . | [
{
"start": 71,
"end": 75,
"label": "person / actor"
}
] |
mal_2302-s2 | ലാലിന്റെ പല സിനിമകളുടെയും വിജയത്തിന് പിന്നില് ജഗതി വലിയ പങ്ക് വഹിച്ചിരുന്നുവെന്നതും നിഷേധിയ്ക്കാനാവാത്ത സത്യമാണ് . | [
{
"start": 46,
"end": 50,
"label": "person / actor"
}
] |
mal_2302-s4 | മകനെ നഷ്ടപ്പെട്ട ടിപി ചന്ദ്രശേഖരന്റെ അമ്മയുടെ ദുഃഖത്തെക്കുറിച്ച് ബ്ലോഗില് ലേഖനമെഴുതാന് സമയവും സൗകര്യവും കിട്ടിയ ലാല് എന്തിനാണ് തളര്ന്നുകിടക്കുന്ന തന്റെ പ്രിയ സഹപ്രവര്ത്തകനില് നിന്നും അകന്നുമാറി നില്ക്കുന്നത് . | [
{
"start": 112,
"end": 116,
"label": "person"
},
{
"start": 158,
"end": 170,
"label": "person"
}
] |
mal_2302-s7 | ജഗതിയെ ഈ സാഹചര്യത്തില് സന്ദര്ശിയ്ക്കാനുള്ള മനശക്തി ലാലിനില്ല . | [
{
"start": 0,
"end": 50,
"label": "psychological state"
}
] |
mal_2302-s8 | സഹപ്രവര്ത്തകരോട് കളിയും കാര്യവും പറയുന്ന, മുഖം നോക്കാതെ ഉള്ളിലുള്ളതെല്ലാം പറയുന്ന ജഗതിയാണ് ലാലിന്റെ മനസ്സിലുള്ളത് . | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 82,
"end": 86,
"label": "person / actor"
}
] |
mal_2302-s9 | സെറ്റുകളില് നിന്നും സെറ്റുകളിലേക്ക് ഓടിനടന്നഭിനയിച്ച പ്രിയ സുഹൃത്ത് ആശുപത്രിക്കിടക്കയില് സംസാരിക്കാനാവാതെ, ശരീരം സ്വതന്ത്രമായി ചലിപ്പിക്കാന് പോലുമാവാതെ കിടക്കുന്നത് കാണാന് അദ്ദേഹത്തിന് വയ്യ . | [
{
"start": 53,
"end": 67,
"label": "person"
},
{
"start": 68,
"end": 76,
"label": "building"
}
] |
mal_2302-s10 | അതിനാലാണ് ലാല് വെല്ലൂരില് പോകാന് മടിയ്ക്കുന്നത് . | [
{
"start": 10,
"end": 14,
"label": "person"
}
] |
mal_2302-s11 | പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്ന ലോലമായ മനസ്സിന്റെ ഉടമയാണ് മോഹന്ലാല് എന്നും അദ്ദേഹത്തോട് അടുപ്പമുള്ളവര് പറയുന്നു . | [
{
"start": 63,
"end": 72,
"label": "person"
}
] |
mal_2302-s12 | ആദ്യ പേജില് ജഗതിക്ക് വേണ്ടി കള്ളക്കണ്ണീരൊഴുക്കുന്നു | [
{
"start": 12,
"end": 16,
"label": "person / actor"
}
] |
mal_278-s1 | ഗ്രീക്കു പുരാണത്തിൽ ഈസ്കൽപ്പസ് എന്നൊരു ദേവനുണ്ട് . നമ്മുടെ അശ്വനീദേവന്മാരെപ്പോലെ ഔഷധങ്ങളുടെ ദേവനാണദ്ദേഹം . | [
{
"start": 20,
"end": 30,
"label": "ദൈവ / greek mythological deity"
}
] |
mal_278-s2 | അദ്ദേഹം കണ്ടുപിടിച്ചതെന്ന്് അവർ വിശ്വസിക്കുന്ന ഒരു പലവ്യഞ്ജനം ഭാരതീയന് പ്രിയപ്പെതാണ് അതാണ് കടുക് . | [
{
"start": 91,
"end": 96,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
}
] |
mal_278-s3 | സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മകനെ നഷ്ടപ്പെട്ട് ദുഃഖിതയായ ഗൗതമിയെന്ന ഒരു അമ്മയോട് കുറച്ചു കടുക് നൽകി ഒരു മരണവും നടക്കാത്ത വീട് തേടിവരാൻ ശ്രീ ബുദ്ധൻ പറഞ്ഞ കഥയും നമ്മൾ കേട്ടതാണ് . | [
{
"start": 53,
"end": 59,
"label": "പerson"
},
{
"start": 85,
"end": 90,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
},
{
"start": 131,
"end": 142,
"label": "പerson / religious leader"
}
] |
mal_278-s4 | കടുക് അന്ന് മുതലേ പ്രസിദ്ധമാണ് . | [
{
"start": 0,
"end": 5,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
}
] |
mal_278-s6 | നമ്മൾ കറിയിൽ വറുത്തിടാനും അച്ചാറിന് സ്വാദ് കൂട്ടാനുമാണ് കടുക് ഉപയോഗിക്കാറെങ്കിലും മറ്റ് സംസ്ഥാനക്കാർ എണ്ണയുടെ ഉപയോഗത്തിനാണ് കടുക് ധാരാളമായി ഉപയോഗിച്ചുവുത് . | [
{
"start": 56,
"end": 61,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
},
{
"start": 124,
"end": 129,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
}
] |
mal_278-s7 | ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ആന്ധ്രാപ്ദേശ് എിവിടങ്ങളിലെ കടുകുപാടങ്ങളിൽ വിളയു കടുകാണ് അവിടങ്ങളിലെ ഭക്ഷ്യയെണ്ണയുടെ ഉറവിടം . | [
{
"start": 0,
"end": 12,
"label": "സ്ഥലം / indian state"
},
{
"start": 14,
"end": 21,
"label": "സ്ഥലം / indian state"
},
{
"start": 23,
"end": 28,
"label": "സ്ഥലം / indian state"
},
{
"start": 30,
"end": 43,
"label": "സ്ഥലം"
}
] |
mal_278-s9 | ഹൈദരാബാദൻ അച്ചാർ കാലങ്ങളോളം കേടുകൂടാതെയിരിക്കുതിന്റെ കാരണവും കടുകെണ്ണയുടെ ഗുണമാണ് . | [
{
"start": 0,
"end": 16,
"label": "indian pickle brand/style"
}
] |
mal_278-s10 | ഇന്ത്യയിലുടനീളം കൃഷി ചെയ്യാവു ഒരു ഏകവർഷി ഓഷധിയാണ് കടുക് . | [
{
"start": 0,
"end": 6,
"label": "സ്ഥലം / country"
},
{
"start": 50,
"end": 55,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
}
] |
mal_278-s11 | ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിൽ ചിലഭാഗത്തും ആഷാരം പാകംചെയ്യാൻ കടുകെണ്ണ ഉപയോഗിക്കുു . | [
{
"start": 0,
"end": 11,
"label": "indian region"
},
{
"start": 17,
"end": 29,
"label": "indian region"
}
] |
mal_278-s12 | ശൈത്യകാലവിളയെ രിതിയിലാണ് ഇവിടങ്ങളിൽ കടുക് കൃഷിചെയ്തു വരുത് . | [
{
"start": 36,
"end": 41,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
}
] |
mal_278-s13 | എണ്ണയ്ക്കായി നാം കരിങ്കടുക (ബ്രാസിക്ക നൈഗ്ര) ്, ചെങ്കടുക് (ബ്രാസിക്ക ജൻസിയ), മഞ്ഞ അഥവാ തവി'ുകടുക ബ്രാസിക്ക കാംപെസ്ട്രിസ്) ് എിങ്ങനെയുള്ള വൈവിധ്യങ്ങളെയാണ് ആശ്രയിക്കുത് . | [
{
"start": 28,
"end": 43,
"label": "ശാസ്ത്രീയ നാമം / scientific name - brassica nigra"
},
{
"start": 52,
"end": 57,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
},
{
"start": 59,
"end": 74,
"label": "ശാസ്ത്രീയ നാമം / scientific name - brassica juncea"
},
{... |
mal_278-s14 | സംസ്കൃതത്തിൽ രാജികാ, തീക്ഷണഗന്ധ, സർസപ, ആസുരീ എിങ്ങനെ പറയപ്പെടു കടുക് ഹിന്ദിയിൽ അറിയപ്പെടുത് റായ്, സുർസു എും തെലുങ്കിൽ അവലു എുമാണ് . | [
{
"start": 13,
"end": 19,
"label": "ഭാഷാപദം"
},
{
"start": 33,
"end": 37,
"label": "ഭാഷാപദം"
},
{
"start": 39,
"end": 44,
"label": "ഭാഷാപദം"
},
{
"start": 63,
"end": 68,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
},
{
"start": 69,
... |
mal_278-s15 | ആംഗലേയത്തിൽ മസ്റ്റാർഡ് എുപറയപ്പെടു | [
{
"start": 12,
"end": 22,
"label": "ഭാഷാപദം"
}
] |
mal_278-s16 | കടുകിന്റെ ശാസ്ത്രീയനാമം ബ്രാസിക്ക നൈഗ്ര ാെണ് . | [
{
"start": 24,
"end": 39,
"label": "ശാസ്ത്രീയ നാമം / scientific name - brassica nigra"
}
] |
mal_278-s17 | ലോകത്ത് റ്റവുമധികം കടുക് ഉത്പാദിപ്പിക്കുത് നമ്മുടെ അയൽക്കാരായ പാകിസ്താനാണ് . | [
{
"start": 19,
"end": 24,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
}
] |
mal_278-s21 | കറികൾക്ക് രുചികൂട്ടാനും അച്ചാർകേടാകാതിരിക്കാനും മാത്രമല്ല ആസ്ത്മയുടെ മരുായും കടുക് ുപയോഗിക്കുു . | [
{
"start": 58,
"end": 64,
"label": "medical condition"
},
{
"start": 77,
"end": 82,
"label": "ഉദ്യാനവിജ്ഞാനം/ഉപയോഗിച്ച ഔഷധം / mustard plant"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.