id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_278-s22 | ആസ്ത്മയുടെ മരുിന്റെ പ്രധാന ഭാഗമായ സെലനിയം നിർമിക്കുത് കടുകിൽ നിാണ് . | [
{
"start": 0,
"end": 6,
"label": "medical condition"
},
{
"start": 34,
"end": 41,
"label": "ശാസ്ത്രീയ ഘടകം"
}
] |
mal_278-s28 | പ്രമോദ്കുമാർ വി.സി. | [
{
"start": 0,
"end": 19,
"label": "person"
}
] |
mal_1322-s0 | തമിഴ് വലിയ താരങ്ങളിൽ ഒരാളായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീരം വാഴ്ത്തിടും .. | [
{
"start": 28,
"end": 33,
"label": "person / actor"
},
{
"start": 76,
"end": 92,
"label": "movie"
}
] |
mal_1322-s1 | വിശാൽ തന്നെ നിർമാണവും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശരവണൻ . | [
{
"start": 0,
"end": 5,
"label": "person / actor"
},
{
"start": 80,
"end": 85,
"label": "person / film director"
}
] |
mal_1322-s3 | ജനുവരി 19 ന് റിലീസ് ചെയ്ത ട്രെയിലർ ഇതിനോടകം തന്നെ 20 ലക്ഷത്തിലധികം കാഴ്ചക്കാരെ ആണ് നേടി എടുത്തത് . | [
{
"start": 0,
"end": 9,
"label": "date"
}
] |
mal_1322-s4 | കാവിൽ രാജ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയാണ് | [
{
"start": 0,
"end": 9,
"label": "person / cinematographer"
},
{
"start": 96,
"end": 111,
"label": "person / music director"
}
] |
mal_1322-s6 | എനിമി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും വിശാലിനെ കിടിലൻ ആക്ഷൻ കാണാം എന്നതാണ് ഈ ചിത്രത്തിൻറെ ഹൈലൈറ്റ്. | [
{
"start": 0,
"end": 5,
"label": "film / movie"
}
] |
mal_1322-s7 | പ്രശസ്ത മലയാള താരം ബാബുരാജ് ആണ് ചിത്രത്തിൽ പ്രധാന വില്ലനായി എത്തുന്നത് .. | [
{
"start": 19,
"end": 27,
"label": "person / actor"
}
] |
mal_1322-s8 | ഈ ചിത്രത്തിൽ ഡിംപിൾ ഹയാത്ത് ആണ് നായികവേഷം ചെയ്യുന്നത് .. | [
{
"start": 13,
"end": 27,
"label": "person / actress"
}
] |
mal_1322-s9 | ഇവർക്കൊപ്പം യോഗി ബാബു, കുമാര വേൽ രവീണ, മാരിമുത്തു ആർ എൻ ആർ മനോഹർ കവിത ഭാരതി തുളസി അഖിലൻ എസ് ബി ഐ എന്നിവരും അഭിനയിച്ചിട്ടുണ്ട് . | [
{
"start": 12,
"end": 21,
"label": "person / actor"
},
{
"start": 23,
"end": 37,
"label": "person / actor"
},
{
"start": 39,
"end": 49,
"label": "person / actor"
},
{
"start": 50,
"end": 64,
"label": "person / actor"
},
{
"start": 65,
"end": 75... |
mal_1322-s10 | വിശാൽ ഒരിക്കൽ കൂടി പോലീസ് കഥാപാത്രമായെത്തുന്ന പ്രത്യേകത ഇതിനുണ്ട് . | [
{
"start": 0,
"end": 5,
"label": "person / actor"
}
] |
mal_1322-s11 | വളരെ സ്റ്റൈലിഷ് ആയി മാസായി മാണെങ്കിൽ ബാബുരാജ് കഥാപാത്രം എത്തുന്നത് എന്നാണ് ട്രെയിലർ കാണിച്ചു തരുന്നത് .. | [
{
"start": 37,
"end": 45,
"label": "person / actor"
}
] |
mal_1322-s12 | ഒരു സമയത്തിന് ശേഷമാണ് ബാബുരാജ് വില്ലനായി എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . | [
{
"start": 22,
"end": 30,
"label": "person / actor"
}
] |
mal_1322-s13 | കാരണം കുറച്ചുകാലങ്ങളായി ബാബുരാജ് കഥാപാത്രങ്ങളിലേക്ക് ഒതുങ്ങി പോയിരിക്കുകയായിരുന്നു .. | [
{
"start": 24,
"end": 32,
"label": "person / actor"
}
] |
mal_1054-s0 | അജിത് പവാറിന് പദവികൾ നൽകുന്നതിൽ ശിവസേനയിൽ നിന്നും എതിർപ്പുകൾ ഉണ്ടാകില്ല . | [
{
"start": 32,
"end": 38,
"label": "organization / political organization"
}
] |
mal_1054-s1 | സർക്കാരിൻ്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു നീക്കവും പാടില്ലെന്നാണ് ശിവസേനയുടെ നിലപാട് . | [
{
"start": 67,
"end": 73,
"label": "organization / political organization"
}
] |
mal_1054-s2 | ബിജെപിയെ പ്രതിരോധിച്ച് സർക്കാർ രൂപീകരണത്തിൽ മുന്നിൽ നിന്ന് നയിച്ച ശരദ് പവാറിൻ്റെ നിലപാടുകളെയും തീരുമാനങ്ങളെയും തള്ളിപ്പറയാൻ തൽക്കാലം ശിവസേന തയ്യാറാല്ല . | [
{
"start": 0,
"end": 6,
"label": "organization / political organization"
},
{
"start": 133,
"end": 139,
"label": "organization / political organization"
}
] |
mal_1054-s4 | ഈ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞാകും ശിവസേന മുന്നോട്ട് പോകുക . | [
{
"start": 31,
"end": 37,
"label": "organization / political organization"
}
] |
mal_1054-s5 | എന്നാൽ ഈ വിട്ടുവീഴ്ചകൾ എത്രകാലം ഉണ്ടാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. | [
{
"start": 9,
"end": 20,
"label": "political concept"
}
] |
mal_1206-s0 | ബർനിയാർഡ് മില്ലറ്റിന്റെ പ്രധാന ആരോഗ്യ ഗുണങ്ങളെ കുറിച് ഇന്ന് പലർക്കും അറിഞ്ഞുകൂടാ, ബാർനിയാർഡ് മില്ലറ്റുകൾ അഥവാ കുതിരവാലി . ആഗോളതലത്തിൽ എല്ലായിടത്തും വളർത്തുകയും ഉപയോഗിക്കുകയും ചെയുന്ന ഒന്നാണ് . | [
{
"start": 122,
"end": 133,
"label": "location"
}
] |
mal_1206-s6 | കൂടാതെ, ബർനിയാർഡ് മില്ലറ്റിന് 41.7 കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ടെന്ന് ഗവേഷണങ്ങൾ പറയുന്നു . അതിനാൽ, ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്തില്ല . | [
{
"start": 30,
"end": 34,
"label": "quantity / glycemic index value"
}
] |
mal_1206-s7 | പ്രമേഹ രോഗികളുടെ ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും ബാർനിയാർഡ് മില്ലറ്റുകൾ സഹായിക്കുന്നു . അതിനാൽ, പ്രമേഹ രോഗികൾക്ക് അരിക്ക് പകരമായി ഈ തിനകൾ കഴിക്കാം . - കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ബർനിയാർഡ് മില്ലറ്റിൽ കാർബോഹൈഡ്രേറ്റ് ഉള്ളടക്കം കുറവായതിനാൽ ഇത് ദഹിപ്പിക്കൽ പ്രക്രിയ സാവധാനത്തിലുള്ളതാകുന്നു, ബർനിയാർഡ് മില്ലറ്റ് കുറഞ്ഞ ഗ്ലൈസ... | [
{
"start": 17,
"end": 31,
"label": "medical concept"
},
{
"start": 200,
"end": 215,
"label": "biological substance / chemical compound"
},
{
"start": 288,
"end": 307,
"label": "product / food"
},
{
"start": 565,
"end": 574,
"label": "quantity"
},
{
... |
mal_1206-s8 | അതിനാൽ, ദൈനംദിന ജീവിതത്തിൽ ബാർനിയാർഡ് മില്ലറ്റ കഴിക്കുന്ന ആളുകൾക്ക് ആരോഗ്യമുള്ള ഹൃദയം നിലനിർത്താൻ കഴിയും . | [
{
"start": 80,
"end": 85,
"label": "organ"
}
] |
mal_42-s0 | കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനും കേരളത്തിലെ ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്ക്കു തന്നെയും അതിനെ പിന്തുണയ്ക്കാന് കഴിഞ്ഞിട്ടുണ്ടോ? | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 33,
"end": 37,
"label": "location"
},
{
"start": 44,
"end": 80,
"label": "profession"
}
] |
mal_42-s1 | ഹെഗ്ഡെവാറിന്റെ ജന്മദിനത്തില് യോഗദിനം ആഘോഷിക്കുന്നതിനും മറ്റും നേതൃത്വം കൊടുക്കുന്ന നിലയിലായിരുന്നു, നമ്മുടെ സംസ്കാരികവകുപ്പ് . | [
{
"start": 29,
"end": 36,
"label": "event"
},
{
"start": 108,
"end": 124,
"label": "government department"
}
] |
mal_42-s2 | നവോത്ഥാന മൂല്യങ്ങളില് വിശ്വസിക്കുന്ന ഒരു സര്ക്കാര് എങ്ങനെയാണ് എമ്മിനെ പോലെ അന്ധവിശ്വാസിയും അതിന്റെ പ്രചാരകനുമായ ഒരാള്ക്ക് ഭൂമി ദാനം ചെയ്യുന്നത്? | [
{
"start": 62,
"end": 67,
"label": "person"
}
] |
mal_42-s3 | സ്ത്രീകളുടെ അവകാശങ്ങള്ക്കുവേണ്ടി സുപ്രീംകോടതി വിധി നടപ്പിലാക്കാന് നടത്തിയ പരിശ്രമങ്ങള് ഒരു മന്ത്രിക്ക് മാപ്പു പറയുന്നതിനുള്ള കാര്യമാകുന്നതെങ്ങനെയാണ്? | [
{
"start": 33,
"end": 45,
"label": "organization / legal institution"
}
] |
mal_42-s5 | PJJ Antony 14 Mar 2021, 10:03 PM | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 11,
"end": 22,
"label": "date"
},
{
"start": 24,
"end": 32,
"label": "time"
}
] |
mal_42-s7 | I dont see much differences between LDF - UDF governing . | [
{
"start": 36,
"end": 39,
"label": "political organization"
},
{
"start": 42,
"end": 45,
"label": "political organization"
}
] |
mal_42-s8 | The only plus point is the consistency in challenging Sangh Parivar politically . | [
{
"start": 54,
"end": 67,
"label": "organization / political organization"
}
] |
mal_42-s9 | CPM is another social democratic party willing to do anything to win an election . | [
{
"start": 0,
"end": 3,
"label": "political organization"
}
] |
mal_42-s10 | Shalini G S 14 Mar 2021, 09:14 PM | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 12,
"end": 23,
"label": "date"
}
] |
mal_42-s11 | The privatisation of national highways where Nidhin Gadkary and Pinarayi praised each other indicates that they follow the same policies . | [
{
"start": 45,
"end": 59,
"label": "person"
},
{
"start": 64,
"end": 72,
"label": "person"
}
] |
mal_42-s12 | CPIM needs BJP in a strong manner as opposition by taking the advantage of the weakness of Congress, thereby grabbing more votes . | [
{
"start": 0,
"end": 4,
"label": "political organization"
},
{
"start": 11,
"end": 14,
"label": "political organization"
},
{
"start": 91,
"end": 99,
"label": "political organization"
}
] |
mal_42-s16 | സഞ്ജിവ് 14 Mar 2021, 08:01 PM | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 8,
"end": 19,
"label": "date"
}
] |
mal_42-s17 | ട്രൂകോപ്പി തിങ്കിൽ ഇതുവരെ വായിച്ചതിൽ ഏറ്റവും മോശവും വസ്തുതാവിരുദ്ധവുമായ ലേഖനം പ്രമോദ് പുഴങ്കര Jan 26, 2023 9 Minutes Read | [
{
"start": 0,
"end": 10,
"label": "media / publication"
},
{
"start": 11,
"end": 18,
"label": "publication"
},
{
"start": 78,
"end": 93,
"label": "person"
},
{
"start": 94,
"end": 106,
"label": "date"
}
] |
mal_42-s18 | കെ . കണ്ണന് Jan 20, 2023 5 Minutes Watch | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 12,
"end": 24,
"label": "date"
}
] |
mal_42-s19 | അജിത്ത് ഇ. | [
{
"start": 0,
"end": 10,
"label": "person"
}
] |
mal_1731-s0 | കൗമാര സ്കൂൾ ജീവിതത്തിലെ സൗഹൃദങ്ങളും രസങ്ങളും പ്രണയവും വഴിതെറ്റലുകളുമെല്ലാം പ്രമേയമാക്കിയാണ്' ഫോർ' എന്ന സിനിമ കഥപറയുന്നത് . | [
{
"start": 93,
"end": 96,
"label": "ലേഖനം / സിനിമ / movie"
}
] |
mal_1731-s1 | സാങ്കേതികവിദ്യയുടെയും ലഹരികളുടെയും ന്യൂജെൻ കാലത്ത് കുട്ടികളെ വഴിതെറ്റാതെ നേർവഴിക്ക് നയിക്കുകയെന്നത് എത്ര വലിയ സമസ്യയാകുന്നു എന്ന് ചിത്രം കാട്ടിത്തരുന്നു . | [
{
"start": 0,
"end": 14,
"label": "ശാസ്ത്രീയ ആശയം / technology"
},
{
"start": 35,
"end": 42,
"label": "സामൂഹിക ഇഷ്ടങ്ങൾ / generation"
}
] |
mal_1731-s2 | ആ അർഥത്തിൽ കൗമാരക്കാരായ മക്കൾക്കൊപ്പം മാതാപിതാക്കളും അധ്യാപകരും കണ്ടിരിക്കേണ്ട ചിത്രമാണ് ഫോർ . | [
{
"start": 89,
"end": 92,
"label": "ലേഖനം / സിനിമ / movie"
}
] |
mal_1731-s3 | എറണാകുളം കൂവപ്പടിയും പരിസരപ്രദേശങ്ങളുമാണ് കഥാപശ്ചാത്തലം . | [
{
"start": 0,
"end": 8,
"label": " സ്ഥലം / city"
},
{
"start": 9,
"end": 17,
"label": "സ്ഥലം / place"
}
] |
mal_1731-s4 | കൂവപ്പടി ഹയർസെക്കൻഡറി സ്കൂളിലെ മൂവർ സംഘമാണ് റിയാസും അഭിയും ജോണും . | [
{
"start": 0,
"end": 8,
"label": "സ്ഥലം / place"
},
{
"start": 52,
"end": 55,
"label": "പേര് / person"
}
] |
mal_1731-s9 | രണ്ടാംപകുതിയിൽ ഒരു കാര്യസാധ്യത്തിനായി ഒരാൾകൂടി അവരുടെ സംഘത്തിലേക്കെത്തുന്നു . | [
{
"start": 0,
"end": 11,
"label": "movie section"
}
] |
mal_1731-s10 | അങ്ങനെ അവർ നാൽവർ (ഫോർ) സംഘമാകുന്നു . | [
{
"start": 18,
"end": 21,
"label": "ലേഖനം / സിനിമ / movie"
}
] |
mal_1731-s12 | മിനോൺ, അമൽ ഷാ, ഗോവിന്ദ പൈ, ഗൗരവ് മേനോൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . | [
{
"start": 0,
"end": 5,
"label": "പേര് / person"
},
{
"start": 7,
"end": 13,
"label": "പേര് / person"
},
{
"start": 15,
"end": 25,
"label": "പേര് / person"
},
{
"start": 27,
"end": 38,
"label": "person"
}
] |
mal_1731-s13 | സൂപ്പർ ശരണ്യയിലൂടെ ശ്രദ്ധേയയായ മമിത ബൈജുവും തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധനേടിയ ഗോപിക രമേശുമാണ് നായികമാരായി എത്തുന്നത് . | [
{
"start": 0,
"end": 12,
"label": "movie"
},
{
"start": 31,
"end": 40,
"label": "പേര് / person"
}
] |
mal_1731-s14 | സിദ്ദിഖ്, സുരേഷ് കൃഷ്ണ, ജോണി ആന്റണി, സാധിക, അലൻസിയർ, റോഷൻ ബഷീർ, സ്മിനു സിജോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ . | [
{
"start": 0,
"end": 8,
"label": "പേര് / person"
},
{
"start": 10,
"end": 22,
"label": "പേര് / person"
},
{
"start": 24,
"end": 35,
"label": "പേർ / person"
},
{
"start": 37,
"end": 42,
"label": "പേര് / person"
},
{
"start": 44,
"end": 51,
"... |
mal_1731-s15 | സുനിൽ ഹനീഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . | [
{
"start": 0,
"end": 10,
"label": "പേര്"
}
] |
mal_1731-s16 | നിർമാണം വേണു ഗോപാലകൃഷ്ണൻ . | [
{
"start": 8,
"end": 24,
"label": "person"
}
] |
mal_1731-s17 | വിധു ശങ്കർ, വൈശാഖ് എന്നിവരാണ് രചയിതാക്കൾ . | [
{
"start": 0,
"end": 10,
"label": "person"
},
{
"start": 12,
"end": 18,
"label": "പേര് / person"
}
] |
mal_1731-s18 | ബിജിബാലിന്റെ സംഗീതം ചിത്രത്തിന്റെ പ്ലസ്പോയിന്റാണ് . | [
{
"start": 0,
"end": 12,
"label": "നിർമ്മാണക്കാരൻ"
}
] |
mal_1731-s19 | നിഷ്കളങ്കമായ കൗമാരപ്രണയം അവതരിപ്പിക്കുന്ന 'മഞ്ഞുത്തുള്ളികൾ' എന്ന ഗാനവും സ്കൂളിലെ ഓണാഘോഷം അവതരിപ്പിക്കുന്ന' പൊലി പൊലി പൂവേ' എന്ന ഗാനവും മികച്ചുനിൽക്കുന്നു . | [
{
"start": 43,
"end": 58,
"label": "ഗാനം / song"
},
{
"start": 81,
"end": 88,
"label": "festival"
},
{
"start": 107,
"end": 121,
"label": "song"
}
] |
mal_1731-s21 | ജൂനിയർ പിള്ളേരുടെ സ്കൂൾസൗഹൃദങ്ങൾക്കൊപ്പം സീനിയർ താരങ്ങളുടെ സൗഹൃദകൂടലുകൾക്കും സമാന്തരമായി കഥ അരങ്ങൊരുക്കുന്നുണ്ട് . | [
{
"start": 0,
"end": 17,
"label": "കഴിഞ്ഞകാല"
}
] |
mal_1731-s22 | കൊടുക്കുന്ന ഏത് വേഷവും അതിന്റെ പൂർണതയിൽ അവതരിപ്പിക്കുന്ന നടനാണ് സിദ്ദിഖ് . | [
{
"start": 64,
"end": 72,
"label": "പേര് / person"
}
] |
mal_1731-s25 | ജോണി ആന്റണി പതിവ് അനായാസശൈലിയിൽ ചിരിയുണർത്തുന്നു . | [
{
"start": 0,
"end": 11,
"label": "പേർ / person"
}
] |
mal_538-s0 | മനാമ: ബഹ്റൈൻ ബ്രദേഴ്സ് വടംവലി ടീം സംഘടിപ്പിച്ച വടംവലി ചാംപ്യൻഷിപ് വൻജനാവലിയുടെ സാന്നിധ്യത്തിൽ സിഞ്ച് അൽ അഹ്ലി സ്റ്റേഡിയത്തിൽ നടന്നു . | [
{
"start": 0,
"end": 4,
"label": "city"
},
{
"start": 6,
"end": 22,
"label": "organization / sports team"
},
{
"start": 47,
"end": 65,
"label": "event"
},
{
"start": 66,
"end": 78,
"label": "person"
}
] |
mal_538-s1 | വാശിയേറിയ മത്സരത്തിനൊടുവിൽ ബഹ്റൈൻ ബ്രദേഴ്സ് ടീം ഒന്നാംസ്ഥാനവും ചാമ്പ്യൻ ട്രോഫിയും കരസ്ഥമാക്കിയപ്പോൾ, ടീം ആര്യൻസ് രണ്ടാംസ്ഥാനത്തിനർഹരായി . | [
{
"start": 27,
"end": 43,
"label": "organization / sports team"
},
{
"start": 105,
"end": 112,
"label": "sports team"
}
] |
mal_538-s2 | തിരുവതാംകൂർ, സെവൻസ് ബഹ്റൈൻ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി . | [
{
"start": 0,
"end": 11,
"label": "location / sports team"
},
{
"start": 13,
"end": 26,
"label": "sports team"
}
] |
mal_538-s3 | ബഹ്റൈൻ ടഗ് ഓഫ് വാർ അസോസിയേഷൻ മത്സരങ്ങൾ നിയന്ത്രിച്ചു . | [
{
"start": 0,
"end": 28,
"label": "organization / sports organization"
}
] |
mal_538-s4 | സാമൂഹിക പ്രവർത്തകൻ കെ . ടി . സലിം വടം വലി മത്സരങ്ങൾ ഉത്ഘാടനം ചെയ്തു . | [
{
"start": 19,
"end": 33,
"label": "person"
}
] |
mal_538-s5 | വിജയികൾക്ക് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹ്യ പ്രവർത്തകൻ പ്രവീഷ് പ്രസന്നൻ, ഓഷ്യൻ ഗ്രൂപ്പ് ചെയർമാൻ റിനു മോഹൻ, റൈറ്റ് മൂവ് പ്രോപ്പർട്ടി ചെയർമാൻ ഷഫീഖ് അഹ്മദ്, ശ്രീനിവാസ് ഗ്രൂപ്പ്, പിക്ക് ഔട്ട് എക്വിപ്മെന്റ് ഹൈറിങ് പ്രതിനിധി ഷാനു മേപ്പയ്യൂർ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു . | [
{
"start": 12,
"end": 31,
"label": "organization"
},
{
"start": 40,
"end": 59,
"label": "person"
},
{
"start": 80,
"end": 96,
"label": "person"
},
{
"start": 98,
"end": 112,
"label": "company"
},
{
"start": 121,
"end": 130,
"label": "person... |
mal_538-s6 | മത്സരത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്ന കായിക പ്രേമികളുടെ ജനബാഹുല്യം ഇനിയും ഇത്തരം മത്സരങ്ങൾ നടത്തുവാൻ പ്രോചോദനമാണെന്ന് ബഹ്റൈൻ ബ്രദേഴ്സ് സംഘാടക സമിതി അറിയിച്ചു. | [
{
"start": 124,
"end": 140,
"label": "organization / sports team"
}
] |
mal_379-s0 | ചണ്ഡീഗഢ്: സാമൂഹ്യപ്രവര്ത്തനത്തിന്റെ മറവില് നിര്മിച്ച സിനിമകളിലൂടെ ദേരാ സച്ച സൗദ തലവന് ഗുര്മീത് റാം റഹിം സിങ്ങും വളര്ത്തുമകള് ഹണിപ്രീതും വെട്ടിച്ചത് കോടികള് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 66,
"end": 79,
"label": "organization"
},
{
"start": 125,
"end": 133,
"label": "person"
}
] |
mal_379-s1 | മാനഭംഗക്കേസില് 20 വര്ഷത്തെ തടവിനു ശിക്ഷിക്കും മുന്പ് ഗുര്മീതും ഹണിപ്രീതും നികുതി വെട്ടിപ്പിന്റെ എല്ലാ ആസൂത്രണങ്ങളും നടപ്പിലാക്കിക്കഴിഞ്ഞിരുന്നു . | [
{
"start": 63,
"end": 71,
"label": "person"
}
] |
mal_379-s2 | ഹകികാറ്റ് എന്റര്ടയിന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വന്തം കമ്പനിയുടെ പേരിലാണ് ഇരുവരും ദേരാ സച്ച സൗദയ്ക്കുവേണ്ടി സിനിമകള് നിര്മിച്ചത് . | [
{
"start": 0,
"end": 47,
"label": "organization"
},
{
"start": 89,
"end": 102,
"label": "organization"
}
] |
mal_379-s3 | എംഎസ്ജി (ദ് മെസഞ്ചര് ഓഫ് ഗോഡ്), എംഎസ്ജി 2 എന്നീ സിനിമകള് സംവിധാനം ചെയ്തതിനും നായകനായി അഭിനയിച്ചതിനും ഗുര്മീത് ഈടാക്കിയത് 6.43 കോടി രൂപ . | [
{
"start": 0,
"end": 30,
"label": "work of art"
},
{
"start": 32,
"end": 41,
"label": "film / work of art"
},
{
"start": 121,
"end": 134,
"label": "quantity / money"
}
] |
mal_379-s4 | 2015-16ല് ചിത്രീകരിച്ച ഈ സിനിമകള്ക്കായി പ്രവര്ത്തിച്ച ഹണിപ്രീത് ഇന്സാനും കൈപ്പറ്റി 60 ലക്ഷം . | [
{
"start": 0,
"end": 7,
"label": "time period / date"
},
{
"start": 54,
"end": 63,
"label": "person"
},
{
"start": 83,
"end": 91,
"label": "quantity / money"
}
] |
mal_379-s5 | ലയണ് ഹാര്ട്ട് 1, ലയണ് ഹാര്ട്ട് 2, ജാട്ടു എന്ജിനീയര് എന്നിവയടക്കം അഞ്ച് സിനിമകളാണ് ഈ കമ്പനിയുടെ പേരില് പുറത്തിറക്കിയത് . | [
{
"start": 0,
"end": 15,
"label": "film / work of art"
},
{
"start": 17,
"end": 32,
"label": "film / work of art"
},
{
"start": 34,
"end": 51,
"label": "work of art"
}
] |
mal_379-s8 | ഹകികാറ്റിന്റെ ബാലന്സ് ഷീറ്റില് നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി സെക്രട്ടറി രവി ഭൂഷണ് ദേശീയ മാധ്യമത്തോടു പറഞ്ഞു . | [
{
"start": 89,
"end": 98,
"label": "person"
}
] |
mal_379-s12 | മൂന്നു ഡസനിലധികം കമ്പനികളാണ് ഗുര്മീതിന് സ്വന്തമായി ഉണ്ടായിരുന്നത് . | [
{
"start": 40,
"end": 50,
"label": "context"
}
] |
mal_379-s14 | റിയല് എസ്റ്റേറ്റ്, ഇമിഗ്രേഷന് സര്വീസ്, വിനോദ വ്യവസായം എന്നിങ്ങനെ വിപുലമായ ബിസിനസുകളാണ് കമ്പനികളിലൂടെ നടന്നിരുന്നത് . | [
{
"start": 0,
"end": 17,
"label": "industry"
},
{
"start": 19,
"end": 37,
"label": "service"
},
{
"start": 39,
"end": 53,
"label": "industry"
}
] |
mal_379-s16 | ദേരാ സച്ച സൗദയുടെ സിര്സയിലെ ആശ്രമത്തില് റെയ്ഡ് നടത്തിയപ്പോഴും ഗുര്മീതിന്റെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ചപ്പോഴും താരതമ്യേന ചെറിയ തുകകള് മാത്രമേ പിടിച്ചെടുക്കാനായുള്ളൂ . | [
{
"start": 0,
"end": 13,
"label": "organization"
},
{
"start": 18,
"end": 23,
"label": "location"
}
] |
mal_1419-s0 | തീ പാറിയ മത്സരം, സൂപ്പർ ഓവറിൽ ഡൽഹിക്ക് ജയം | [
{
"start": 30,
"end": 34,
"label": "location / city"
}
] |
mal_1419-s1 | ദുബായ്: സൂപ്പര് ഓവറിലേക്ക് നീണ്ട ഡല്ഹി ക്യാപ്പിറ്റല്സ് - കിങ്സ് ഇലവന് പഞ്ചാബ് മത്സരത്തില് ഡല്ഹിക്ക് ജയം . | [
{
"start": 57,
"end": 77,
"label": "organization"
}
] |
mal_1419-s2 | മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര് ഓവറില് ജയിക്കാന് വേണ്ടിയിരുന്ന മൂന്നു റണ്സ് രണ്ടു പന്തില് തന്നെ ഡല്ഹി കണ്ടെത്തി . | [
{
"start": 0,
"end": 12,
"label": "cricket player"
}
] |
mal_1419-s3 | സൂപ്പര് ഓവറില് ഡല്ഹിക്കായി പന്തെറിഞ്ഞ കാഗിസോ റബാദ കെ.എല് രാഹുലിനെയും നിക്കോളാസ് പുരനെയും രണ്ടു റണ്ണിനിടെ തന്നെ മടക്കിയിരുന്നു . | [
{
"start": 38,
"end": 49,
"label": "cricket player"
}
] |
mal_1419-s4 | ഡല്ഹി ഉയര്ത്തിയ 158 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന പഞ്ചാബിനും എട്ടു വിക്കറ്റ് നഷ്ടത്തില് 157 റണ്സെടുക്കാനേ സാധിച്ചുള്ളൂ . | [
{
"start": 16,
"end": 25,
"label": "cricket score"
},
{
"start": 89,
"end": 92,
"label": "quantity"
}
] |
mal_1419-s6 | 60 പന്തുകള് നേരിട്ട് നാലു സിക്സും ഏഴു ഫോറുമടക്കം 89 റണ്സെടുത്ത മായങ്ക് അഞ്ചാം പന്തില് പുറത്തായി . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 49,
"end": 51,
"label": "quantity"
}
] |
mal_1419-s8 | അടുത്ത പന്തില് ക്രിസ് ജോര്ദനെ മാര്ക്കസ് സ്റ്റോയ്നിസ് റബാദയുടെ കൈയിലെത്തിച്ചതോടെയാണ് മത്സരം സൂപ്പര് ഓവറിലേക്ക് നീണ്ടത് . | [
{
"start": 30,
"end": 52,
"label": "person"
}
] |
mal_1419-s10 | 14 പന്തില് നിന്ന് 20 റണ്സെടുത്ത കൃഷ്ണപ്പ ഗൗതം മായങ്കിന് മികച്ച പിന്തുണ നല്കി . | [
{
"start": 32,
"end": 45,
"label": "person / cricket player"
}
] |
mal_1419-s14 | നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഡല്ഹി 20 ഓവറില് ആറു വിക്കറ്റ് നഷ്ടത്തില് 157 റണ്സെടുത്തു . | [
{
"start": 8,
"end": 12,
"label": "cricket term"
},
{
"start": 86,
"end": 89,
"label": "quantity"
}
] |
mal_1419-s15 | ആറാം സ്ഥാനത്തിറങ്ങി തകര്ത്തടിച്ച മാര്ക്കസ് സ്റ്റോയ്നിസാണ് ഡല്ഹിയെ 157-ല് എത്തിച്ചത് . | [
{
"start": 66,
"end": 69,
"label": "quantity"
}
] |
mal_1419-s16 | 21 പന്തുകള് നേരിട്ട സ്റ്റോയ്നിസ് മൂന്നു സിക്സും ഏഴു ഫോറുമടക്കം 52 റണ്സെടുത്തു . | [
{
"start": 63,
"end": 65,
"label": "quantity"
}
] |
mal_1419-s18 | 30 റണ്സാണ് ആ ഓവറില് പിറന്നത്. | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_1780-s0 | മഹാരാഷ്ട്രയിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പിൻവലിച്ചു . | [
{
"start": 0,
"end": 10,
"label": "location / state"
},
{
"start": 14,
"end": 27,
"label": "organization"
}
] |
mal_1780-s2 | ദളിതർക്കു നേരെ ആക്രമണം നടത്തിയ മിലിന്ദ് എക്ബോത്, സാംഭാജി ഭൈഡ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ബന്ദ് പിൻവലിക്കുന്നതായി ദളിത് സംഘടനകൾ അറിയിച്ചത് . | [
{
"start": 31,
"end": 47,
"label": "person"
},
{
"start": 49,
"end": 61,
"label": "person"
},
{
"start": 71,
"end": 77,
"label": "organization"
},
{
"start": 125,
"end": 138,
"label": "organization"
}
] |
mal_1780-s3 | എന്നാൽ മുംബൈയിൽ സംഘർഷത്തിന് ഇതുവരെ അയവുവന്നിട്ടില്ല . | [
{
"start": 7,
"end": 12,
"label": "location / city"
}
] |
mal_1780-s4 | കോറെഗാവിൽ ദളിതർക്കു നേരെയുണ്ടായ ആക്രമണത്തിനു കാരണം ആർഎസ്എസും ഹിന്ദുത്വ സംഘടനകളുമാണെന്ന് കോൺഗ്രസ് ആരോപിച്ചു . | [
{
"start": 88,
"end": 96,
"label": "political party"
}
] |
mal_1780-s5 | പൂനയിൽ കൊറെഗാവ് യുദ്ധവാർഷികത്തിന്റെ ഇരുന്നൂറാം വാർഷികാഘോഷങ്ങൾക്കിടെ ദളിതർക്കു നേരേ അക്രമം അരങ്ങേറിയിരുന്നു . | [
{
"start": 0,
"end": 3,
"label": "location"
}
] |
mal_1780-s7 | പ്രക്ഷോഭകർ വാഹനഗതാഗതം തടസപ്പെടുത്തിയതോടെ കിഴക്കൻ എക്സ്പ്രസ്വേ അടച്ചിരിക്കുകയാണ് . | [
{
"start": 41,
"end": 61,
"label": "location / highway"
}
] |
mal_1780-s8 | നാഗ്പുര്, പൂണെ, ബരാമട്ടി എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 10,
"end": 14,
"label": "city"
},
{
"start": 16,
"end": 24,
"label": "location / city"
}
] |
mal_1780-s9 | മുംബൈയുടെ വിവിധ ഭാഗങ്ങളില് നിന്ന് മെട്രോ തീവണ്ടികള്ക്കെതിരേയും മറ്റ് വാഹനങ്ങള്ക്കെതിരേയും അക്രമം ഉണ്ടായി . | [
{
"start": 0,
"end": 5,
"label": "location / city"
},
{
"start": 34,
"end": 40,
"label": "technology / transportation system"
}
] |
mal_1780-s11 | ബന്ദ്രയിലെ രണ്ട് പ്രധാന റോഡുകള് സമരക്കാര് തീയിട്ടും വീപ്പകൾ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തി. | [
{
"start": 0,
"end": 6,
"label": "location / neighborhood"
}
] |
mal_1959-s0 | കെ.ഗോപിനാഥൻ സർ ഐസക് ന്യൂട്ടൻ യശ: ശരീരനായിട്ട് 293 വർഷങ്ങൾ കഴിയുന്നു . അദ്ദേഹത്തിന്റെ പ്രിൻസിപ്പിയ മാത്തമാറ്റിക്ക പ്രസിദ്ധമായിട്ട് 333 വർഷങ്ങളും . 1987 ഡിസംബർ ലക്കം ശാസ്ത്രഗതിയിൽ കെ.ഗോപിനാഥൻ എഴുതിയ ലേഖനം ശാസ്ത്ര ചരിത്രത്തിൽ മുന്നൂറു വർഷങ്ങൾ നിസ്സാരമായ കാലയളവല്ല . ഇതിനിടയിൽ നിരവധി സിദ്ധാന്തങ്ങൾ ഉയരുകയും തകർന്നടിയുകയും ചെ... | [
{
"start": 0,
"end": 11,
"label": "person"
},
{
"start": 12,
"end": 28,
"label": "person"
},
{
"start": 46,
"end": 57,
"label": "duration"
},
{
"start": 85,
"end": 112,
"label": "cultural reference / scientific work"
},
{
"start": 130,
"end": 1... |
mal_1074-s3 | ഓണാഘോഷം എന്നത് പാരമ്പര്യമായി നടക്കുന്നതല്ലെ . | [
{
"start": 0,
"end": 7,
"label": "event"
}
] |
mal_1074-s4 | പാരമ്പര്യം എന്നത് തകര്ക്കാനുള്ളതാണല്ലോ . | [
{
"start": 0,
"end": 10,
"label": "concept"
}
] |
mal_1074-s6 | ഓണം, മാവേലി എന്നൊക്കെ പറഞ്ഞാല് മിത്താണെന്നല്ലൊ സര്ക്കാര് സങ്കല്പം . | [
{
"start": 0,
"end": 3,
"label": "festival"
},
{
"start": 5,
"end": 11,
"label": "cultural reference / mythological figure"
}
] |
mal_1074-s9 | ഓണാഘോഷം പോകാന്പറ എന്ന മട്ടില് . | [
{
"start": 0,
"end": 7,
"label": "event"
}
] |
mal_1074-s10 | പാരമ്പര്യങ്ങള് തകര്ക്കാര് ഇറങ്ങിപ്പുറപ്പെട്ടവരൊക്കെ തകര്ന്നടിഞ്ഞതാണ് സത്യം . | [
{
"start": 69,
"end": 74,
"label": "concept"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.