id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_45-s15
ധോണി ഇല്ലാതിരുന്ന ആ മത്സരത്തിൽ മുംബൈക്കു മുൻപിൽ തകർന്നടിഞ്ഞ ചെന്നൈ 109 റൺസിന് ഓൾ ഔട്ടായി .
[ { "start": 0, "end": 4, "label": "person" }, { "start": 31, "end": 47, "label": "phrase" }, { "start": 60, "end": 66, "label": "location / city" }, { "start": 67, "end": 70, "label": "quantity" } ]
mal_45-s16
താൻ കുഴിച്ച കുഴിയിൽ വീണ ചെന്നൈ അന്ന് തോറ്റത് ഭീമമായ 46 റൺസ് മാർജിനിൽ .
[ { "start": 24, "end": 30, "label": "location / city" }, { "start": 45, "end": 59, "label": "statistic" } ]
mal_45-s19
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റ്സ്മാന്മാരെ മുംബൈ സ്പിന്നർമാർ ചേർന്ന് കശാപ്പ് ചെയ്തു .
[ { "start": 19, "end": 25, "label": "location / city" }, { "start": 43, "end": 48, "label": "location / city" } ]
mal_45-s20
മുരളി വിജയ്, അമ്പാട്ടി റായുഡു, എംഎസ് ധോണി എന്നിവരുടെ രക്ഷാപ്രവർത്തനം ചെന്നൈ സ്കോർ നാലു വിക്കറ്റ് നഷ്ടത്തിൽ 131 റൺസിലെത്തിച്ചു .
[ { "start": 0, "end": 11, "label": "person" }, { "start": 13, "end": 29, "label": "person" }, { "start": 31, "end": 41, "label": "person" }, { "start": 69, "end": 75, "label": "location / city" } ]
mal_45-s21
തിരികെ സൂര്യകുമാർ യാദവിൻ്റെ ഒരു ക്ലാസി ഫിഫ്റ്റി .
[ { "start": 7, "end": 22, "label": "person" }, { "start": 39, "end": 47, "label": "cricket term" } ]
mal_45-s22
19ആം ഓവറിൽ മുംബൈക്ക് അനായാസ ജയം .
[ { "start": 0, "end": 4, "label": "date" }, { "start": 11, "end": 16, "label": "location / city" } ]
mal_45-s23
ഇന്നലെ ഫൈനൽ .
[ { "start": 7, "end": 11, "label": "event" } ]
mal_45-s24
ഹൈദരാബാദിൽ മുംബൈ നേടിയത് ഒരു ശരാശരി സ്കോർ .
[ { "start": 11, "end": 16, "label": "location / city" } ]
mal_45-s25
ഫൈനൽ മത്സരങ്ങളിലെ പെർഫോമർ കീറോൺ പൊള്ളാർഡിൻ്റെ 41 തുണയായപ്പോൾ മുംബൈക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ്.
[ { "start": 0, "end": 4, "label": "event" }, { "start": 26, "end": 40, "label": "person" }, { "start": 46, "end": 48, "label": "quantity" }, { "start": 61, "end": 66, "label": "location / city" }, { "start": 71, "end": 72, "label": "quantity...
mal_1754-s1
അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് മഞ്ജു .
[ { "start": 45, "end": 50, "label": "person" } ]
mal_1754-s2
1999 ൽ നടി ആലപിച്ച കണ്ണെഴുതി പൊട്ടും തൊട്ടിലെ ചെമ്പഴുക്കാ...എന്ന് തുടങ്ങുന്ന ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ വൈറലാണ് .
[ { "start": 0, "end": 4, "label": "date" }, { "start": 19, "end": 60, "label": "song" } ]
mal_1754-s3
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വീണ്ടും പിന്നണി ഗായികയാവുന്നത് .
[ { "start": 30, "end": 35, "label": "person" } ]
mal_1754-s5
ഒരു ചലഞ്ചിനോടൊപ്പമാണ് മഞ്ജു പാട്ട് പങ്കുവെച്ചത്.പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയർ ചെയ്യൂ, അൽപ്പം ഫൺ ആസ്വദിക്കൂ എന്നായിരുന്നു മഞ്ജു പറഞ്ഞത് .
[ { "start": 22, "end": 27, "label": "person" }, { "start": 135, "end": 140, "label": "person" } ]
mal_1754-s6
അപ്പോൾ മുതൽ ചലഞ്ച് ആളുകൾ ഏറ്റെടുക്കുകയും ചെയ്തു .
[ { "start": 12, "end": 18, "label": "event" } ]
mal_1754-s7
ഉറുമിക്ക് ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്റ് ജിൽ .
[ { "start": 0, "end": 5, "label": "film" }, { "start": 15, "end": 27, "label": "person" }, { "start": 57, "end": 73, "label": "film / movie" } ]
mal_1754-s8
7 വർഷത്തിന് ശേഷമാണ് സന്തോഷ് ശിവൻ മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നത് .
[ { "start": 20, "end": 32, "label": "person" } ]
mal_1754-s9
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ഉറുമി വൻ വിജയമായിരുന്നു .
[ { "start": 0, "end": 10, "label": "person" }, { "start": 33, "end": 38, "label": "film" } ]
mal_1754-s10
ഒരുപാട് പ്രതീക്ഷയോടെയാണ് സന്തോഷ് ശിവൻ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത് .
[ { "start": 25, "end": 37, "label": "person" } ]
mal_1754-s11
പാർവതി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത് .
[ { "start": 0, "end": 6, "label": "character" }, { "start": 40, "end": 45, "label": "person" } ]
mal_1754-s13
സൗബിൻ, എസ്തർ അനിൽ, അജു വാർഗീസ്, ഇന്ദ്രൻസ്, നെടുമുടി വേണവും ചി്ത്രത്തിൽ പ്രധാന വേഷത്തിലെത്തുണ്ട്
[ { "start": 0, "end": 5, "label": "person" }, { "start": 7, "end": 17, "label": "person" }, { "start": 19, "end": 30, "label": "person" }, { "start": 32, "end": 41, "label": "person" } ]
mal_483-s0
Box Office Collections ബോക്സോഫീസില് വിജയകൊടി പാറിച്ച് ‘ പൊന്നിയിന് സെല്വന് 2 ’; നാല് ദിവസം കൊണ്ട് നേടിയ കളക്ഷന് റിപ്പോര്ട്ടുകള് ഇങ്ങനെ
[ { "start": 56, "end": 76, "label": "film / movie" } ]
mal_483-s1
മണിര്തന്തിന്റെ സംവിധാനത്തില് പുറത്തെത്തിയ സൂപ്പര്ഹിറ്റ് ചിത്രമാണ് പൊന്നിയിന് സെല്വന് .
[ { "start": 66, "end": 84, "label": "movie" } ]
mal_483-s3
ഏപ്രില് 28 ന് ആണ് പൊന്നിയിന് സെല്വന് 2 പുറത്തെത്തിയത് .
[ { "start": 0, "end": 10, "label": "date" }, { "start": 18, "end": 38, "label": "film / movie" } ]
mal_483-s4
ആഗോള ബോക്സ് ഓഫീസില് നിന്ന് ആദ്യ നാല് ദിവസങ്ങളില് ചിത്രം നേടിയ കളക്ഷന് എത്രയെന്ന് നിര്മ്മാതാക്കള് തന്നെ അറിയിച്ചിട്ടുണ്ട് .
[ { "start": 5, "end": 19, "label": "location" } ]
mal_483-s5
ആഗോള ബോക്സ് ഓഫീസില് നിന്ന് 200 കോടിയിലധികമാണ് ആദ്യ നാല് ദിവസങ്ങള് കൊണ്ട് ചിത്രം നേടിയിരിക്കുന്നത് .
[ { "start": 5, "end": 19, "label": "location" }, { "start": 27, "end": 35, "label": "quantity / monetary value" } ]
mal_483-s6
വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മൂന്ന് ദിനം നീണ്ട വാരാന്ത്യമാണ് ലഭിച്ചത് .
[ { "start": 0, "end": 11, "label": "day of the week" } ]
mal_483-s7
തിങ്കളാഴ്ച മെയ് ദിനം പ്രമാണിച്ചുള്ള പൊതു അവധി ആയിരുന്നതിനാല് ആകെ നാല് ദിനം നീണ്ട എക്സ്റ്റന്ഡഡ് വീക്കെന്ഡ് ആണ് ലഭിച്ചത് .
[ { "start": 11, "end": 20, "label": "holiday" } ]
mal_483-s8
492 കോടി ആയിരുന്നു പൊന്നിയിന് സെല്വന് 1 ന്റെ ലൈഫ് ടൈം ഗ്രോസ് .
[ { "start": 0, "end": 8, "label": "quantity / monetary value" }, { "start": 19, "end": 39, "label": "movie" } ]
mal_483-s10
വിക്രം, കാര്ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്, തൃഷ കൃഷ്ണന്, റഹ്മാന്, പ്രഭു, ജയറാം, ശരത് കുമാര്, പാര്ത്ഥിപന്, വിക്രം പ്രഭു, ബാബു ആനറണി, റിയാസ് ഖാന്, ലാല്, അശ്വിന് കാകുമാനു, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഇന്ത്യന് സിനിമയിലെ തന്നെ നിരവധി പ്രമുഖ താരങ്ങള് ചിത്രത്തിലെത്തുന്നുണ്ട്.
[ { "start": 0, "end": 6, "label": "person / actor" }, { "start": 8, "end": 16, "label": "person / actor" }, { "start": 18, "end": 25, "label": "person / actor" }, { "start": 27, "end": 46, "label": "person / actor" }, { "start": 48, "end": 59, ...
mal_2160-s0
വര്ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന് എന്ന പദവി ആമസോണ് സ്ഥാപകന് ജെഫ് ബെസോസ് കൈവശം വച്ചിരിക്കുകയായിരുന്നു .
[ { "start": 55, "end": 61, "label": "organization" }, { "start": 71, "end": 82, "label": "person" } ]
mal_2160-s2
ബില് ഗേറ്റ്സില് നിന്നായിരുന്നു ലോകസമ്പന്നന്റെ ബാറ്റണ് ജെഫ് ബെസോസ് സ്വന്തമാക്കിയത് .
[ { "start": 54, "end": 65, "label": "person" } ]
mal_2160-s3
വളരെ പെട്ടെന്ന് ലോകസമ്പന്നന്മാരുടെ പട്ടികയിലേക്ക് ഉയര്ന്ന ഇലോണ് മസ്ക് ഒരു സുപ്രഭാതത്തില് ജെഫ് ബെസോസിനേയും ലോകത്തേയും ഞെട്ടിച്ച് സമ്പത്തില് ഒന്നാമതായിരുന്നു .
[ { "start": 58, "end": 69, "label": "person" } ]
mal_2160-s7
ബെര്ണാര്ഡ് അര്നോള്ട്ട്
[ { "start": 0, "end": 22, "label": "person" } ]
mal_2160-s8
ലക്ഷ്വറി ബ്രാന്ഡ് ആയ എല്വിഎംഎച്ചിന്റെ ഉടമയാണ് ബെര്ണാര്ഡ് അര്നോള്ട്ട് . ഫ്രഞ്ചുകാരനാണ് .
[ { "start": 0, "end": 17, "label": "product category" }, { "start": 46, "end": 68, "label": "person" } ]
mal_2160-s9
കുറച്ച് കാലമായി ആദ്യ പത്ത് ലോക സമ്പന്നരുടെ പട്ടികയിലും ഉണ്ട് ബെര്ണാര്ഡ് അര്നോള്ട്ട് .
[ { "start": 61, "end": 83, "label": "person" } ]
mal_2160-s11
ഒന്നാം നമ്പര് ആമസോണ് സ്ഥാപകന് ജെഫ് ബെസോസിനെ ഒരു ഘട്ടത്തില് ബെര്ണാര്ഡ് അര്നോള്ട്ട് മറികടന്നു .
[ { "start": 14, "end": 20, "label": "organization" }, { "start": 59, "end": 81, "label": "person" } ]
mal_2160-s12
ഫോര്ബ്സിന്റെ റിയല് ടൈം ബില്യണയര് പട്ടികയില് ആയിരുന്നു അര്നോള്ട്ട് ഒന്നാം സ്ഥാനത്ത് എത്തിയത് .
[ { "start": 13, "end": 39, "label": "financial ranking list" } ]
mal_2160-s13
ഇലോണ് മസ്ക് മൂന്നാം സ്ഥാനത്ത് തുടരുകയും ചെയ്തു .
[ { "start": 0, "end": 11, "label": "person" } ]
mal_2160-s14
മൂന്നൂറ് മില്യണ് ഡോളര് അധികം ഒരു ഘട്ടത്തില് ബെര്ണാര്ഡ് അര്നോള്ട്ടിന്റെ ആസ്തിമൂല്യം 1863 ബില്യണ് ഡോളറില് എത്തി .
[ { "start": 0, "end": 22, "label": "monetary value" }, { "start": 83, "end": 95, "label": "quantity" } ]
mal_2160-s15
ആ സമയത്ത് ആമസോണ് സ്ഥാപകന് ജെഫ് ബെസോസിന്റെ ആസ്തിമൂല്യം 168 ബില്യണ് ഡോളര് ആയിരുന്നു .
[ { "start": 10, "end": 16, "label": "organization" }, { "start": 54, "end": 71, "label": "monetary value" } ]
mal_2160-s16
ഇലോണ് മസ്കിന്റെ ആസ്തിമൂല്യം 147.3 ബില്യണും, . 110 ബില്യണ് വളര്ച്ച
[ { "start": 46, "end": 57, "label": "quantity / monetary value" } ]
mal_2160-s18
110 ബില്യണ് ഡോളറിന്റെ വളര്ച്ചയാണ് നേടിയിട്ടുള്ളത് .
[ { "start": 0, "end": 11, "label": "quantity / monetary value" } ]
mal_2160-s19
2020 മാര്ച്ച് മാസത്തില് ബെര്ണാര്ഡ് അര്നോള്ട്ടിന്റെ ആസ്തിമൂല്യം 76 ബില്യണ് ഡോളര് ആയിരുന്നു .
[ { "start": 0, "end": 13, "label": "date" }, { "start": 63, "end": 79, "label": "monetary value" } ]
mal_2160-s21
ഫെന്ഡി, ക്രിസ്ത്യന് ഡയോര് തുടങ്ങിയ ബ്രാന്ഡുകളും എല്വിഎംഎച്ചിന് കീഴില് വരുന്നുണ്ട് .
[ { "start": 0, "end": 6, "label": "brand" }, { "start": 8, "end": 25, "label": "brand" } ]
mal_2160-s22
തിങ്കളാഴ്ച വിപണിയുടെ ആദ്യ മണിക്കൂറുകളില് ഓഹരി മൂല്യത്തില് 0.4 ശതമാനം വളര്ച്ചയാണ് നേടിയത് .
[ { "start": 0, "end": 10, "label": "day of the week" }, { "start": 58, "end": 68, "label": "percentage" } ]
mal_2160-s23
ഇതോടെ എല്വിഎംഎച്ചിന്റെ മാര്ക്കറ്റ് ക്യാപിറ്റല് 320 ബില്യണ് ഡോളറില് എത്തിയിരുന്നു .
[ { "start": 47, "end": 58, "label": "quantity" } ]
mal_2160-s24
അര്നോള്ട്ടിന്റെ ആസ്തിയില് മാത്രം 600 മില്യണ് ഡോളറിന്റെ വര്ദ്ധനയുണ്ടായി .
[ { "start": 33, "end": 44, "label": "quantity" } ]
mal_1588-s0
Related Articles - കിളിച്ചുണ്ടന് മാമ്പഴത്തിലെ ലാലേട്ടന്റെ ആമിനയെ ആരും മറക്കില്ല!
[ { "start": 58, "end": 62, "label": "movie character" } ]
mal_1588-s1
നടി സൗന്ദര്യയും സിനിമയാവാന് പോവുന്നു - ആദ്യം വിളിച്ചപ്പോള് വന്നില്ല, മരിക്കുന്നതിന് മുന്പ് സൗന്ദര്യ മോഹന്ലാലിന് കൊടുത്ത വാക്ക് പാലിച്ചു! - 20 വര്ഷങ്ങള്ക്ക് ശേഷം തമിഴിലെത്തിയ കാജോള് ലോക്കേഷനില് എങ്ങനെയാണെന്ന് അറിയണോ? - മദ്യപിച്ച് വണ്ടിയോടിച്ചു, സൗന്ദര്യ രജനികാന്തിന്റെ കാര് ഓട്ടോയില് ഇടിച്ചു, പിന്നെ സംഭവിച്ചത്? - രജനികാന...
[ { "start": 4, "end": 12, "label": "person" }, { "start": 91, "end": 99, "label": "person" }, { "start": 174, "end": 180, "label": "person" }, { "start": 244, "end": 252, "label": "person" }, { "start": 313, "end": 323, "label": "person" }...
mal_1588-s2
പ്രമുഖ തെലുങ്ക്-തമിഴ് നടി സൗന്ദര്യ ഏപ്രില് 27 ഞായറാഴ്ച നടക്കും .
[ { "start": 7, "end": 15, "label": "language" }, { "start": 16, "end": 21, "label": "language" }, { "start": 26, "end": 34, "label": "person" }, { "start": 35, "end": 45, "label": "date" }, { "start": 46, "end": 54, "label": "day of the week...
mal_1588-s3
ബന്ധുവും ബാംഗ്ലൂരില് സോഫ്റ്റ്വേര് എഞ്ചിനീയറുമായ രഘുവാണ് വരന് .
[ { "start": 48, "end": 51, "label": "person" } ]
mal_1588-s6
വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് തുടരുമെന്ന് സൗന്ദര്യ അറിയിച്ചിരുന്നു .
[ { "start": 44, "end": 52, "label": "person" } ]
mal_1588-s7
തെലുങ്കിലും തമിഴിലും ഒന്നാംനിര നായികനടിമാരിലൊരാളായ സൗന്ദര്യ ഈയിടെയാണ് മലയാളത്തിലെത്തിയത് .
[ { "start": 51, "end": 59, "label": "person" } ]
mal_1588-s8
യാത്രക്കാരുടെ ശ്രദ്ധക്ക്, കിളിച്ചുണ്ടന്മാമ്പഴം എന്നീ ചിത്രങ്ങളിലെ അഭിനയം സൗന്ദര്യയെ മലയാളി പ്രേക്ഷകര്ക്കും പ്രിയങ്കരിയാക്കി .
[ { "start": 26, "end": 46, "label": "movie" }, { "start": 73, "end": 81, "label": "person" } ]
mal_1588-s9
മമ്മൂട്ടിയും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷാജി കൈലാസിന്റെ പുതിയ ചിത്രത്തില് സൗന്ദര്യയാണ് നായിക .
[ { "start": 0, "end": 9, "label": "person" }, { "start": 13, "end": 24, "label": "person" }, { "start": 100, "end": 108, "label": "person" } ]
mal_1588-s10
തെലുങ്കില് ഒന്നാം നിര നായികയായി ഉയര്ന്നതിന് ശേഷം പൊന്നുമണി എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ തമിഴിലെത്തുന്നത് .
[ { "start": 49, "end": 58, "label": "cultural reference / movie" }, { "start": 82, "end": 90, "label": "person" } ]
mal_1588-s11
സൗന്ദര്യ കന്നടയില് നിര്മിച്ച ദ്വീപയായിരുന്നു കഴിഞ്ഞ വര്ഷം ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അംഗീകാരം നേടിയത്.
[ { "start": 0, "end": 8, "label": "person" }, { "start": 9, "end": 14, "label": "language" }, { "start": 29, "end": 34, "label": "cultural reference / movie" }, { "start": 88, "end": 102, "label": "event / award" } ]
mal_864-s0
വൈകല്യം നിറഞ്ഞ മനസിന്റെ നോട്ടങ്ങള് | തി.മി.രം . റിവ്യൂ
[ { "start": 37, "end": 45, "label": "cultural reference / movie" } ]
mal_864-s5
ഇവ തമ്മിൽ നിലനിൽക്കുന്ന കോൺഫ്ളിക്ട് എത്രത്തോളം ആഴത്തിലുള്ളതാണെന്ന് അവതരിപ്പിച്ചു കാട്ടുകയാണ് ശിവറാം മണി സംവിധാനം ചെയ്ത തി.മി.രം .
[ { "start": 93, "end": 103, "label": "person" }, { "start": 119, "end": 127, "label": "cultural reference / movie" } ]
mal_864-s6
മലയാളിയുടെ മനസ്സിൽ നിഴലിച്ചുകിടക്കുന്ന സദാചാരബോധത്തെയും ലൈംഗിക വൈകല്യങ്ങളെയും മറയില്ലാതെ പൊളിച്ചുകാട്ടുകയാണ് ചിത്രം .
[ { "start": 0, "end": 18, "label": "cultural reference" } ]
mal_864-s8
തി.മി.ര.ത്തിലെ പ്രധാന കഥാപാത്രം എഴുപതുകാരനായ സുധാകരൻ ആണ് .
[ { "start": 32, "end": 44, "label": "age" }, { "start": 45, "end": 52, "label": "person / character" } ]
mal_864-s11
കറിമസാലകൾ വിറ്റുജീവിക്കുന്ന അയാൾ കടുത്ത പ്രമേഹരോഗിയും ലൈംഗികശേഷി നഷ്ടപ്പെട്ടയാളുമാണ് .
[ { "start": 0, "end": 9, "label": "product" }, { "start": 40, "end": 50, "label": "medical condition" }, { "start": 54, "end": 64, "label": "medical condition / physiological process" } ]
mal_864-s15
മനുഷ്യന്റെ കാഴ്ചപ്പാടുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വൈകിയാണെങ്കിലും അനിവാര്യമാണെന്ന ആശയത്തെ ബലപ്പെടുത്തുകയാണ് ഈ സിനിമ .
[ { "start": 110, "end": 115, "label": "media" } ]
mal_864-s16
സിനിമയുടെ കഥപറച്ചിൽരീതിയും ഓരോ അഭിനേതാക്കളുടെയും പ്രകടനവും തന്നെയാണ് എടുത്തുപറയേണ്ട ഘടകങ്ങളിൽ പ്രധാനപ്പെട്ടവ .
[ { "start": 0, "end": 5, "label": "media" } ]
mal_864-s20
സിനിമയുടെ നിർമാതാവും കേന്ദ്രകഥാപാത്രവുമായ സുധാകരനെ അവതരിപ്പിച്ച കെ.കെ . സുധാകരൻ എന്ന നടന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .
[ { "start": 0, "end": 5, "label": "media" }, { "start": 72, "end": 79, "label": "person / character" } ]
mal_864-s22
സുധാകരൻ എന്ന കഥാപാത്രത്തിന്റെ മകനായി വേഷമിട്ട വിശാഖ് നായരുടെയും ഭാര്യയുടെയും പ്രകടനവും മികച്ചതായി .
[ { "start": 0, "end": 7, "label": "person / character" } ]
mal_864-s23
മറ്റു വേഷങ്ങൾ ചെയ്ത ജി സുരേഷ്കുമാർ, പ്രൊഫ.
[ { "start": 20, "end": 34, "label": "person" }, { "start": 36, "end": 42, "label": "title" } ]
mal_1966-s0
ന്യൂഡൽഹിയിൽ പാര്ട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് സൈന നെഹ്വാള് ബിജെപിയിൽ ചേര്ന്നത് .
[ { "start": 0, "end": 8, "label": "location / city" }, { "start": 49, "end": 61, "label": "person" }, { "start": 62, "end": 68, "label": "organization / political organization" } ]
mal_1966-s1
ചൈനയിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യാക്കാരെ പ്രത്യേക വിമാനം അയച്ച് നാട്ടിലേക്ക് എത്തിക്കണമെന്നാണ് കത്തിൽ പറയുന്നത് .
[ { "start": 0, "end": 3, "label": "location / country" } ]
mal_1966-s2
തിരിച്ചെത്തുവർക്ക് ചികിത്സ ആവശ്യമാണെങ്കിൽ ഡോക്ടർമാരുടെ സേവനം നൽകാൻ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .
[ { "start": 42, "end": 48, "label": "profession" } ]
mal_1966-s3
മധ്യപ്രദേശിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ദിഗ്വിജയ് സിങ് വിവാദ പ്രസ്താവന നടത്തിയത് .
[ { "start": 100, "end": 114, "label": "person" } ]
mal_1966-s4
ഭക്ഷണരീതിയിലൂടെ ബംഗ്ലാദേശികളെ തിരിച്ചറിയാൻ കഴിയുമെന്ന് കഴിഞ്ഞ ദിവസമാണ് വിജയവര്ഗീയ പറഞ്ഞത് .
[ { "start": 71, "end": 81, "label": "person" } ]
mal_1966-s5
മഹാത്മാ ഗാന്ധി കാണിച്ചുതന്ന അഹിംസാ മര്ഗം പിന്തുടരണം .
[ { "start": 0, "end": 14, "label": "person" }, { "start": 28, "end": 40, "label": "philosophical concept" } ]
mal_1966-s6
നിയമനിര്മ്മാണം, ഭരണനിര്വഹണം, നീതിന്യായം എന്നിവ ആധുനിക ഇന്ത്യയുടെ മൂന്ന് അവയവങ്ങളാണ് .
[ { "start": 0, "end": 14, "label": "governmental process" }, { "start": 16, "end": 27, "label": "governmental process" }, { "start": 29, "end": 39, "label": "legal concept" }, { "start": 47, "end": 60, "label": "country" } ]
mal_1966-s7
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 35, "end": 56, "label": "cultural reference" } ]
mal_1966-s8
Republic Day: ബ്രിട്ടീഷ് ഭരണത്തിൽ നിന്നും 1947ൽ രാജ്യം സ്വതന്ത്ര്യമായെങ്കിലും ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക്കായത് 1950 ജനുവരി 26നാണ് .
[ { "start": 0, "end": 12, "label": "event" }, { "start": 14, "end": 33, "label": "historical period" }, { "start": 42, "end": 46, "label": "year / date" }, { "start": 89, "end": 119, "label": "political status" }, { "start": 125, "end": 139, ...
mal_1966-s9
രാജ്യം എഴുപത്തി ഒന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ ...
[ { "start": 7, "end": 39, "label": "ordinal date" } ]
mal_205-s0
പ്രതിപക്ഷ നേതാവിന്റെ ചുമതല ലഭിച്ച വി ഡി സതീശനെ അഭിനന്ദിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് വി എം സുധീരന് .
[ { "start": 60, "end": 100, "label": "person" } ]
mal_205-s1
കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ഹാര്ദ്ദമായ അഭിനന്ദനങ്ങള് അര്പ്പിക്കുകയാണെന്ന് സുധീരന് പറഞ്ഞു .
[ { "start": 0, "end": 9, "label": "political party" }, { "start": 53, "end": 65, "label": "person" } ]
mal_205-s3
ഗ്രൂപ്പ് സമവാക്യങ്ങള്ക്കതീതമായി പാര്ട്ടി താല്പര്യത്തിന് മുന്തൂക്കം ലഭിച്ചത് തികഞ്ഞ യാഥാര്ത്ഥ്യം ഉള്ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന്റെ നല്ല തുടക്കമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.വി എം സുധീരന് കെപിസിസി അദ്ധ്യക്ഷനായിരുന്ന കാലത്ത് ഗ്രൂപ്പ് അതീതനായി പ്രവര്ത്തിക്കാന് ശ്രമിച്ച സുധീരന് രാജിവെച്ച് ഒഴിയേണ്ടി വന്നിരുന്...
[ { "start": 188, "end": 201, "label": "person" }, { "start": 202, "end": 210, "label": "political organization" } ]
mal_205-s5
എ, ഐ ഗ്രൂപ്പ് സമ്മര്ദ്ദങ്ങളെ മറികടക്കാവുന്ന തരത്തില് ശക്തമായ പിന്തുണ ലഭിച്ചതാണ് സതീശന് അനുകൂലമായത് .
[ { "start": 0, "end": 13, "label": "technology / political faction" }, { "start": 53, "end": 68, "label": "scientific concept" } ]
mal_205-s7
സതീശനെ പിന്തുണക്കുന്നവര് രാഹുല് ഗാന്ധിയുമായി സംസാരിക്കുകയും ചെയ്തു .
[ { "start": 25, "end": 38, "label": "person" } ]
mal_205-s8
രാഹുല് ഗാന്ധിക്കൊപ്പം കെ സി വേണുഗോപാലും സതീശന് അനുകൂലമായി നിലപാടെടുത്തു .
[ { "start": 0, "end": 13, "label": "person" } ]
mal_205-s9
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിലനിര്ത്താനുള്ള ശ്രമങ്ങള് ഒരു വിഭാഗം മുതിര്ന്ന നേതാക്കള് അവസാന നിമിഷം വരെ നടത്തിയെങ്കിലും ഫലമുണ്ടായി .
[ { "start": 0, "end": 16, "label": "person" } ]
mal_205-s10
നേതൃമാറ്റത്തെ പരോക്ഷമായി ലീഗ് പിന്തുണയ്ക്കുന്നതായുള്ള റിപ്പോര്ട്ടുകളും ഇതിനിടെ പുറത്തുവന്നു .
[ { "start": 25, "end": 29, "label": "political party" } ]
mal_205-s11
ഐ ഗ്രൂപ്പിനൊപ്പം എ ഗ്രൂപ്പിലെ വലിയൊരു വിഭാഗത്തിന്റേയും ഉമ്മന് ചാണ്ടിയുടേയും പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിരുന്നു .
[ { "start": 55, "end": 68, "label": "person" }, { "start": 84, "end": 100, "label": "person" } ]
mal_205-s13
ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്ചാണ്ടി എഐസിസി നേതൃത്വത്തില് കടുത്ത സമ്മര്ദ്ദം ചെലുത്തുകയാണെന്ന വാര്ത്തകളുണ്ടായിരുന്നു .
[ { "start": 37, "end": 43, "label": "organization / political organization" } ]
mal_205-s14
ഇതിന് പിന്നാലെ മുന് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് പ്രവര്ത്തകര് തന്നെ രംഗത്തെത്തി .
[ { "start": 61, "end": 70, "label": "political party" } ]
mal_205-s15
പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശനും കെപിസിസി അദ്ധ്യക്ഷനായി കെ സുധാകരനും വരുന്നതിന് തടസം നില്ക്കരുതെന്ന് ആവശ്യപ്പെട്ട് ഉമ്മന് ചാണ്ടിയുടെ ഫേസ്ബുക്ക് പേജില് പ്രതികരണങ്ങളുണ്ടായി .
[ { "start": 38, "end": 46, "label": "political organization" }, { "start": 120, "end": 133, "label": "person" }, { "start": 138, "end": 148, "label": "product / social media platform" } ]
mal_205-s16
പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചര്ച്ചയും നടത്തിയിട്ടില്ലെന്നും മറിച്ചുള്ള മാധ്യമ വാര്ത്തകള് അസത്യമാണെന്നും ഉമ്മന് ചാണ്ടി ഫേസ്ബുക്കില് കുറിച്ചു .
[ { "start": 95, "end": 109, "label": "cultural reference" }, { "start": 128, "end": 141, "label": "person" } ]
mal_205-s17
എഐസിസി നിരീക്ഷകര്ക്ക് മുന്നില് തന്റെ നിലപാട് വ്യക്തമാക്കിയതിന് ശേഷം വിഷയത്തില് ഇടപെട്ടിട്ടില്ലെന്നും ഉമ്മന് ചാണ്ടി പറഞ്ഞു .
[ { "start": 0, "end": 6, "label": "organization / political organization" }, { "start": 101, "end": 114, "label": "person" } ]
mal_205-s18
എഐസിസി നിരീക്ഷകരായ മല്ലികാര്ജുന് ഖാര്ഗെ, വി വൈത്തിലിംഗം എന്നിവര് ദിവസങ്ങള്ക്ക് മുന്പ് തിരുവനന്തപുരത്ത് പാര്ട്ടി എംഎല്എമാരുമായി കൂടിക്കാഴ്ച്ച നടത്തി റിപ്പോര്ട്ട് തയ്യാറാക്കിയിരുന്നു.
[ { "start": 0, "end": 6, "label": "organization / political organization" }, { "start": 19, "end": 39, "label": "person" }, { "start": 41, "end": 55, "label": "person" } ]
mal_1797-s0
'രജനി അങ്ങനെ മാത്രമേ മദ്യം കഴിച്ചിരുന്നുള്ളൂ'; രജനികാന്തിനുണ്ടായിരുന്ന മദ്യപാന ശീലം, മാറ്റിയത് ഇങ്ങനെ .!
[ { "start": 1, "end": 5, "label": "person" }, { "start": 47, "end": 51, "label": "person" } ]
mal_1797-s2
ജൂലൈ അവസാനം ജയിലര് സിനിമയുടെ ഓഡിയോ ലോഞ്ചില് സൂപ്പര്താരം രജനികാന്ത് മദ്യപാന ശീലത്തിനെതിരെ സംസാരിച്ചിരുന്നു .
[ { "start": 0, "end": 4, "label": "date / month" }, { "start": 12, "end": 18, "label": "film / movie" }, { "start": 56, "end": 66, "label": "person" } ]
mal_1797-s3
ചെന്നൈ: തമിഴ് സിനിമ രംഗത്തെ തുറന്നു പറച്ചിലുകാരനാണ് ബയല്വാന് രംഗനാഥന് .
[ { "start": 0, "end": 6, "label": "city" }, { "start": 8, "end": 19, "label": "film industry" }, { "start": 52, "end": 69, "label": "person" } ]
mal_1797-s4
നടനും മറ്റും ആയിരുന്നെങ്കിലും വളരെക്കാലമായി സിനിമ രംഗത്തെ അടുത്തറിയുന്നയാള് എന്ന നിലയില് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്ക്ക് തമിഴ്നാട്ടിലെ യൂട്യൂബ് ചാനലുകള് കാത്തുനില്ക്കാറുണ്ട് .
[ { "start": 127, "end": 136, "label": "state" } ]
mal_1797-s5
ഇത്തരത്തില് ബയല്വാന് രംഗനാഥന്റെ വെളിപ്പെടുത്തലുകള് എന്നും വിവാദവും സൃഷ്ടിച്ചിട്ടുണ്ട് .
[ { "start": 12, "end": 29, "label": "person" } ]
mal_1797-s6
അടുത്തിടെ നടന് വിജയ് വിഗ്ഗ് വച്ചാണ് നടക്കുന്നത് എന്ന ബയല്വാന് രംഗനാഥന്റെ വെളിപ്പെടുത്തല് വിജയ് ആരാധകരുടെ പ്രതിഷേധം തന്നെ ഇദ്ദേഹത്തിനെതിരെ ഉണ്ടാക്കിയിരുന്നു .
[ { "start": 15, "end": 20, "label": "person" }, { "start": 21, "end": 27, "label": "person" }, { "start": 53, "end": 70, "label": "person" }, { "start": 89, "end": 94, "label": "person" } ]
mal_1797-s8
ജൂലൈ അവസാനം ജയിലര് സിനിമയുടെ ഓഡിയോ ലോഞ്ചില് സൂപ്പര്താരം രജനികാന്ത് മദ്യപാന ശീലത്തിനെതിരെ സംസാരിച്ചിരുന്നു .
[ { "start": 0, "end": 4, "label": "date / month" }, { "start": 12, "end": 18, "label": "film / movie" }, { "start": 56, "end": 66, "label": "person" } ]
mal_1797-s9
താന് മദ്യപാനം ഉപേക്ഷിച്ചയാളാണ് എന്ന നിലയിലാണ് സൂപ്പര്താരം രജനികാന്ത് സംസാരിച്ചത് .
[ { "start": 58, "end": 68, "label": "person" } ]