id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_624-s9 | ഇത്തരത്തിൽ ആദ്യ മത്സരത്തിൽ മോശം പ്രകടനം നടത്തിയ ചഹാലിന് പകരം മികച്ച ഇക്കോണി റേറ്റുമുള്ള ആര് അശ്വിനെ ഇന്ത്യ കളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ് . | [
{
"start": 100,
"end": 106,
"label": "organization / country"
}
] |
mal_624-s10 | ഭുവനേശ്വർ കുമാർ | [
{
"start": 0,
"end": 15,
"label": "person"
}
] |
mal_624-s11 | ഒരു കാലത്ത് ഇന്ത്യയുടെ ന്യൂ ബൗളറും ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുമായ ഭുവനേഷ്വർ കുമാർ ഇപ്പോൾ പ്രതാപ കാലത്തിന്റെ നിഴലിലാണ് . | [
{
"start": 12,
"end": 18,
"label": "organization / country"
}
] |
mal_624-s12 | കഴിഞ്ഞ മത്സരത്തിൽ 19ാം ഓവറില് 16 റണ്സാണ് ഭൂവി വിട്ട് നൽകിയത് . | [
{
"start": 41,
"end": 45,
"label": "person"
}
] |
mal_624-s13 | ഏഷ്യ കപ്പ് മുതലേ ഭൂവി ഡെത്ത് ഓവറുകളിൽ പരാജയമായിരുന്നു . | [
{
"start": 0,
"end": 10,
"label": "event / sports event"
},
{
"start": 17,
"end": 21,
"label": "person"
}
] |
mal_624-s14 | ഓസീസിനെതിരെയും ഡെത്ത് ഓവറിൽ മികവ് കാട്ടാൻ സാധിക്കാത്തതോടെ ഭൂവിക്ക് നേരെ വിമർശനവും ഉയർന്നു . | [
{
"start": 0,
"end": 11,
"label": "sports team"
},
{
"start": 58,
"end": 62,
"label": "person"
}
] |
mal_624-s15 | രണ്ടാം ടി20 യിൽ ഭൂവിക്ക് പകരം ദീപക് ചഹർ ആദ്യ ഇലവനിലെത്തും . | [
{
"start": 7,
"end": 11,
"label": "sports league"
},
{
"start": 16,
"end": 20,
"label": "person"
},
{
"start": 30,
"end": 39,
"label": "person"
}
] |
mal_624-s17 | ഉമേഷ് യാദവ് | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_624-s18 | നീണ്ട നാളുകൾക്കു ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ ഉമേഷ് യാദവിന് ആദ്യ മത്സരത്തിൽ കാര്യമായി എന്നും ചെയ്യാൻ സാധിച്ചില്ല . | [
{
"start": 22,
"end": 28,
"label": "organization / country"
}
] |
mal_624-s20 | മോശം ഫോമിലുള്ള ഉമേഷിന് പകരം സ്റ്റാര് പേസര് ജസ്പ്രീത് ബുംറ കളത്തിലിറങ്ങും . | [
{
"start": 43,
"end": 57,
"label": "person"
}
] |
mal_624-s21 | പരിക്കിനെ തുടർന്ന് ഏഷ്യ കപ്പ് നഷ്ടമായ ബുമ്രയ്ക്ക് ആദ്യ മത്സരത്തിൽ വിശ്രമം നൽകിയിരുന്നു . | [
{
"start": 19,
"end": 29,
"label": "event / sports event"
}
] |
mal_2130-s0 | രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണകെട്ട് തമിഴ്നാട് തുറക്കുന്നതിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും . | [
{
"start": 37,
"end": 51,
"label": "location"
},
{
"start": 61,
"end": 70,
"label": "location / state"
},
{
"start": 112,
"end": 125,
"label": "organization / court"
}
] |
mal_2130-s1 | ഇക്കാര്യം പല തവണ അറിയിച്ചിട്ടും തമിഴ്നാട് സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന കാര്യവും കോടതിയിൽ വ്യക്തമാക്കും . | [
{
"start": 32,
"end": 41,
"label": "location / state"
}
] |
mal_2130-s2 | അടുത്തിടെയായി രാത്രി കാലങ്ങളിൽ മുന്നറിയിപ്പ് നൽകാതെയാണ് തമിഴ്നാട് ഷട്ടർ തുറക്കുന്നത് . | [
{
"start": 56,
"end": 65,
"label": "location / state"
},
{
"start": 66,
"end": 71,
"label": "infrastructure"
}
] |
mal_2130-s3 | മുന്നൊരുക്കങ്ങളോ രക്ഷാ പ്രവർത്തനങ്ങളോ കൃത്യമായി നടത്താൻ സാധിക്കാത്തതിനാൽ അമിതമായി വെള്ളം തുറന്നുവിടുമ്പോൾ പെരിയാർ തീരത്തുള്ള പല വീടുകളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത് . | [
{
"start": 106,
"end": 113,
"label": "river"
}
] |
mal_2130-s4 | ഈ സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത് . | [
{
"start": 18,
"end": 23,
"label": "state"
},
{
"start": 24,
"end": 37,
"label": "organization / court"
}
] |
mal_2130-s6 | ജലനിരപ്പ് ഉയരുന്നത് അനുവരിച്ച് വെള്ളം തുറന്നുവിടണമെന്നും കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെടും . | [
{
"start": 0,
"end": 9,
"label": "scientific concept"
},
{
"start": 57,
"end": 62,
"label": "state"
},
{
"start": 63,
"end": 76,
"label": "organization / court"
}
] |
mal_2130-s7 | അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ നാല് ഷട്ടറുകൾ കൂടി തുറന്നു . | [
{
"start": 8,
"end": 22,
"label": "location"
}
] |
mal_2130-s9 | ഇത് അറുപത് സെന്റീമീറ്ററായി ഉയർത്തി . | [
{
"start": 4,
"end": 10,
"label": "quantity"
}
] |
mal_2130-s10 | 3947.55 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്. | [
{
"start": 0,
"end": 13,
"label": "volume"
},
{
"start": 24,
"end": 30,
"label": "time"
}
] |
mal_1579-s1 | ഭീതി വേണ്ട, കൊവിഡ് മൂന്നാം തരംഗം കുട്ടികളിൽ ബാധിച്ചേക്കില്ല; പുതിയ പഠനം പറയുന്നത് - Finance | [
{
"start": 12,
"end": 18,
"label": "disease"
},
{
"start": 19,
"end": 32,
"label": "scientific concept / event"
}
] |
mal_1579-s2 | ഇന്ഫോസിസും വിപ്രോയും അടക്കം 4 കമ്പനികള് 3 മില്യണ് ജോലിക്കാരെ ഒഴിവാക്കുന്നുവെന്ന് റിപ്പോര്ട്ട് - Lifestyle | [
{
"start": 11,
"end": 17,
"label": "organization"
},
{
"start": 40,
"end": 60,
"label": "quantity"
}
] |
mal_1579-s4 | റിഷഭ് പന്തിന് ധോണി ദൈവത്തെപ്പോലെ, താരതമ്യം ചെയ്യുന്നത് ഇഷ്ടമല്ല; നിധീഷ് റാണ - Automobiles | [
{
"start": 14,
"end": 18,
"label": "person"
},
{
"start": 65,
"end": 75,
"label": "person"
}
] |
mal_1579-s5 | കൂടുതൽ മോടിയാക്കാം, യമഹ R15 V3 മോഡലിന് പുതിയ മോഡിഫിക്കേഷൻ കിറ്റ് അവതരിപ്പിച്ച് ഓട്ടോലോഗ് ഡിസൈൻ - Travel | [
{
"start": 20,
"end": 30,
"label": "product / model"
},
{
"start": 79,
"end": 94,
"label": "organization"
}
] |
mal_1579-s6 | ഇനി യൂറോപ്പിനു പോകാം .. ഇന്ത്യക്കാരെ അനുവദിക്കുന്ന യൂറോപ്യന് രാജ്യങ്ങളിതാ...- Technology | [
{
"start": 4,
"end": 14,
"label": "location"
},
{
"start": 24,
"end": 30,
"label": "location"
}
] |
mal_1579-s7 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product"
},
{
"start": 14,
"end": 31,
"label": "product"
},
{
"start": 32,
"end": 41,
"label": "event"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
... |
mal_1579-s8 | എന്നാല് അതിനു മുമ്പെ സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലൂടെ സമൂദ്രക്കനി മലയാളികള്ക്ക് പ്രിയപ്പെട്ടവനായി മാറിയിരിുന്നു . | [
{
"start": 21,
"end": 36,
"label": "movie"
},
{
"start": 42,
"end": 53,
"label": "cultural reference"
},
{
"start": 60,
"end": 71,
"label": "person"
},
{
"start": 72,
"end": 81,
"label": "nationality"
}
] |
mal_1579-s9 | ജയസൂര്യയും റിമ കല്ലിങ്കലും മുഖ്യവേഷങ്ങളിലെത്തുന്ന പാതിരാമണല് എന്ന മലയാളചിത്രത്തിലും സമുദ്രക്കനി ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട് . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 50,
"end": 60,
"label": "cultural reference / movie"
},
{
"start": 84,
"end": 95,
"label": "cultural reference"
}
] |
mal_1579-s10 | സുപ്രസിദ്ധ തമിഴ് സംവിധായകന് കെ ബാലചന്ദറിന്റെ സംവിധാന സഹായിയായിട്ടാണ് സമൂദ്രക്കനി സിനിമയിലെത്തിയത് . | [
{
"start": 11,
"end": 16,
"label": "language"
},
{
"start": 69,
"end": 80,
"label": "person"
}
] |
mal_1579-s11 | 2009ല് സംവിധാനം ചെയ്ത നാടോടികള് സൂപ്പര്ഹിറ്റായി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 22,
"end": 31,
"label": "movie"
}
] |
mal_1579-s13 | ഏറ്റവും മികച്ച കഥയ്ക്കുള്ള തമിഴ്നാട് സര്ക്കാറിന്റെ പുരസ്കാരം നേടിയിട്ടുണ്ട്. | [
{
"start": 27,
"end": 60,
"label": "award"
}
] |
mal_962-s0 | TRENDING ON ONEINDIA - രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള് - ആയിരം കോടിയുടെ മഹാഭാരതം! | [
{
"start": 12,
"end": 20,
"label": "media organization"
},
{
"start": 70,
"end": 81,
"label": "quantity"
},
{
"start": 82,
"end": 97,
"label": "people"
},
{
"start": 100,
"end": 110,
"label": "quantity"
},
{
"start": 115,
"end": 123,
"label... |
mal_962-s2 | പുത്തന് പുരയ്ക്കല്! - ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല, വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം - വെള്ളി വര പിഴുത് കളയുമ്പോള് | [
{
"start": 22,
"end": 47,
"label": "group of people"
},
{
"start": 121,
"end": 130,
"label": "abstract concept"
}
] |
mal_962-s4 | ചത്തീസ്ഗഢിലെ സര്ക്കാര് സ്കൂളുകളില് അധ്യാപകരുടെയും വിദ്യാര്ത്ഥികളുടെയും ബയോമെട്രിക് ഹാജറും മറ്റ് പ്രവര്ത്തനങ്ങളും രേഖപ്പെടുത്തുന്നതിന് നല്കിയ ടാബ്ലറ്റ് കമ്പ്യൂട്ടറുകളില് അശ്ലീച ചിത്രങ്ങളെന്ന് പരാതി . | [
{
"start": 71,
"end": 82,
"label": "technology"
}
] |
mal_962-s6 | ദുര്ഗ്, സുര്ഗുജ, ബസ്താര് ജില്ലകളിലെ സ്കൂള് അധ്യാപകരാണ് പ്രധാനമായും പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് . | [
{
"start": 17,
"end": 30,
"label": "district"
}
] |
mal_962-s9 | 'ഇന്റര്നെറ്റ് കണക്ഷനോട് കൂടിയവയാണ് ടാബ്ലറ്റുകള് . | [
{
"start": 1,
"end": 13,
"label": "technology"
}
] |
mal_962-s10 | ഏതെങ്കിലും ആപ്ലിക്കേഷനുകളോ മറ്റോ ഡൗണ്ലോഡ് ചെയ്യുന്നതിനിടെ ആരെങ്കിലും അറിയാതെ അശ്ലീച ചിത്രങ്ങള് അടങ്ങിയ സ്പാം സന്ദേശങ്ങളില് ക്ലിക്ക് ചെയ്തിട്ടുണ്ടാകാം .' സംസ്ഥാന ഐടി വകുപ്പ് പ്രോജക്ട് മാനേജര് നിലേഷ് സോണി അറിയിച്ചു . | [
{
"start": 103,
"end": 108,
"label": "technology"
},
{
"start": 153,
"end": 172,
"label": "government organization"
},
{
"start": 191,
"end": 202,
"label": "person"
}
] |
mal_962-s13 | പ്രശ്നം പരിഹരിക്കും സംസ്ഥാനത്തെ വിവിധ സര്ക്കാര് സ്കൂളുകളില് കഴിഞ്ഞ വര്ഷം 51000 ടാബ്ലറ്റുകള് വിതരണം ചെയ്തിരുന്നു . | [
{
"start": 73,
"end": 78,
"label": "quantity"
}
] |
mal_962-s14 | ചത്തീസ്ഗഢ് ഇന്ഫോടെക് പ്രൊമോഷന് സൊസൈറ്റിക്കായിരുന്നു പദ്ധതിയുടെ നിര്വ്വഹണ ചുമതല . | [
{
"start": 0,
"end": 39,
"label": "organization"
}
] |
mal_962-s16 | ഇതിന്റെ ഭാഗമായി ഐടി വിദഗ്ദ്ധര് സ്കൂളുകള് സന്ദര്ശിക്കും . | [
{
"start": 16,
"end": 19,
"label": "technology"
}
] |
mal_962-s18 | പ്രശ്നം പരിഹരിക്കുന്നത് വരെ ടാബ്ലറ്റുകള് ഉപയോഗിക്കരുതെന്ന് ബലോജാബാസാര് ജില്ലാ അധിതര് സ്കൂളുകള്ക്ക് നിര്ദ്ദേശം നല്കി . | [
{
"start": 59,
"end": 76,
"label": "district"
}
] |
mal_962-s19 | ബയോമെട്രിക് ഹാജര് രേഖപ്പെടുത്താന് ഇന്റര്നെറ്റ് ആവശ്യമില്ല . | [
{
"start": 0,
"end": 11,
"label": "technology"
},
{
"start": 34,
"end": 46,
"label": "technology"
}
] |
mal_962-s20 | അതിനാല് ഇന്റര്നെറ്റ് ഇല്ലാതെ തന്നെ ഇത് ചെയ്യാന് കഴിയുമെന്ന് അധികൃതര് പറയുന്നു . | [
{
"start": 8,
"end": 20,
"label": "technology"
}
] |
mal_962-s21 | അധികൃതരുടെ തീരുമാനം ഇതിനിടെ പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി പരിഹരിക്കുന്നതിന് ചെന്നൈയില് നിന്നുള്ള ഐടി വിദഗ്ദ്ധരുടെ സംഘത്തെ സംസ്ഥാനത്ത് എത്തിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട് . | [
{
"start": 80,
"end": 86,
"label": "location / city"
},
{
"start": 101,
"end": 104,
"label": "technology"
}
] |
mal_342-s2 | മാരുതി 800ന്റെ കഥ | [
{
"start": 0,
"end": 10,
"label": "automobile model / car model"
}
] |
mal_342-s3 | ഇന്ത്യയില് വാഹന വിപ്ലവത്തിന് തുടക്കം കുറിച്ച കാര് മോഡലായിരുന്നു മാരുതി-സുസുക്കിയുടെ മാരുതി 800 . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 64,
"end": 79,
"label": "organization / automobile manufacturer"
},
{
"start": 84,
"end": 94,
"label": "automobile model / car model"
}
] |
mal_342-s4 | ജപ്പാനിലെ സുസുക്കി മോട്ടോർസ് കമ്പനിയും ഇന്ത്യന് സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭമായി 1983 ഡിസംബർ 14-ന് പുറത്തിറങ്ങിയ മാരുതി 800 സച്ചിന്റെ മാത്രമല്ല രാജ്യത്തെ പല സെലിബ്രിറ്റികളുടെയും ആദ്യ വാഹനമായിരുന്നു . | [
{
"start": 10,
"end": 28,
"label": "organization / automobile manufacturer"
},
{
"start": 39,
"end": 45,
"label": "country"
},
{
"start": 87,
"end": 101,
"label": "date"
},
{
"start": 119,
"end": 129,
"label": "automobile model / car model"
}
] |
mal_342-s5 | 796 cc എൻജിൻ കരുത്തുപകരുന്ന കാറിന്റെ മിക്ക ഭാഗങ്ങളും ആദ്യകാലങ്ങളിൽ വികസിത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു . | [
{
"start": 0,
"end": 6,
"label": "measurement"
}
] |
mal_342-s6 | തുടക്കത്തിൽ ദില്ലി, മുംബൈ എന്നിവിടങ്ങളിൽ മാത്രമായിരുന്നു മാരുതി 800 വിറ്റിരുന്നത് . | [
{
"start": 12,
"end": 18,
"label": "location / city"
},
{
"start": 20,
"end": 25,
"label": "location / city"
},
{
"start": 57,
"end": 67,
"label": "automobile model / car model"
}
] |
mal_342-s7 | പിന്നീട് 1984 -ൽ കൽക്കട്ട, ചണ്ഡീഗഢ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വിൽപ്പന വിപുലീകരിച്ചു . | [
{
"start": 9,
"end": 13,
"label": "date / year"
},
{
"start": 17,
"end": 25,
"label": "location / city"
},
{
"start": 27,
"end": 35,
"label": "location / city"
},
{
"start": 37,
"end": 43,
"label": "location / city"
}
] |
mal_342-s8 | തുടക്കത്തിൽ 20,000 കാറുകളും തുടർന്നുള്ള വർഷങ്ങളിൽ 45,000, 65,000 എന്നിങ്ങനെ കൂടുതൽ കാറുകൾ മാരുതി പുറത്തിറക്കി . | [
{
"start": 12,
"end": 18,
"label": "quantity"
},
{
"start": 50,
"end": 56,
"label": "quantity"
},
{
"start": 58,
"end": 64,
"label": "quantity"
}
] |
mal_342-s9 | 1983ല് പുറത്തിറങ്ങിയ ആദ്യ കാറിന്റെ വില കേവലം 48,000 രൂപയായിരുന്നു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 45,
"end": 55,
"label": "monetary value"
}
] |
mal_342-s10 | എന്നാല് കാറിന്റെ ജനപ്രിയത മൂലം ഒരുലക്ഷം രൂപവരെയും നല്കാന് പലരും തയ്യാറായിരുന്നു . | [
{
"start": 31,
"end": 43,
"label": "monetary value"
}
] |
mal_342-s12 | 2014ല് വിപണിയില് നിന്നും പിന്വാങ്ങിയെങ്കിലും ജനഹൃദയങ്ങളില് ഇന്നും ജീവിക്കുന്ന മാരുതി 800 . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 78,
"end": 88,
"label": "automobile model / car model"
}
] |
mal_342-s13 | Last Updated Aug 19, 2020, 5:39 PM IST | [
{
"start": 13,
"end": 25,
"label": "date"
},
{
"start": 27,
"end": 38,
"label": "time"
}
] |
mal_650-s0 | ഇടതുപക്ഷം ജനങ്ങള്ക്ക് നല്കുന്നത് സുരക്ഷിതത്വത്തിന്റെ രാഷ്ട്രീയമാണെന്ന് നടനും എഴുത്തുകാരനുമായ മധുപാല് പറഞ്ഞു . | [
{
"start": 93,
"end": 100,
"label": "person"
}
] |
mal_650-s1 | എല്ഡിഎഫ് സ്ഥാനാര്ഥി എ പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്ഥം ബാലുശേരിയില് നടന്ന' സാംസ്കാരിക കേരളം ഇടതുപക്ഷത്തോടൊപ്പം' കലയും, മൊഴിയും എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . | [
{
"start": 0,
"end": 8,
"label": "political organization"
},
{
"start": 68,
"end": 76,
"label": "location"
},
{
"start": 88,
"end": 123,
"label": "cultural event"
},
{
"start": 125,
"end": 139,
"label": "art form"
}
] |
mal_650-s2 | ഭയമില്ലാതെ നമുക്ക് എഴുതാനും ചിന്തിക്കാനും ഭക്ഷണം കഴിക്കാനുമാവണം . | [
{
"start": 0,
"end": 10,
"label": "concept"
}
] |
mal_650-s5 | ജനാധിപത്യവേദികള് ശക്തിപ്പെടണമെങ്കില് ചോദ്യം ചോദിക്കാനുള്ള ശക്തി ഉണ്ടാവണം . | [
{
"start": 0,
"end": 16,
"label": "political concept"
}
] |
mal_650-s6 | ഇടതുപക്ഷ എംപിമാര് കഴിഞ്ഞ കാലങ്ങളില് നമുക്ക് കാണിച്ചുതന്നത് അതാണ് . | [
{
"start": 0,
"end": 17,
"label": "political affiliation"
}
] |
mal_650-s9 | ചടങ്ങില് പുരുഷന് കടലുണ്ടി എംഎല്എ അധ്യക്ഷനായി . | [
{
"start": 17,
"end": 25,
"label": "location"
}
] |
mal_650-s10 | ഡോ . കെ ശ്രീകുമാര്, വി ടി മുരളി, അനില്കുമാര് തിരുവോത്ത്, വി കബീര് എന്നിവര് സംസാരിച്ചു . | [
{
"start": 0,
"end": 18,
"label": "person"
},
{
"start": 20,
"end": 31,
"label": "person"
},
{
"start": 33,
"end": 55,
"label": "person"
},
{
"start": 57,
"end": 65,
"label": "person"
}
] |
mal_650-s11 | എ കെ അബ്ദുള് ഹക്കിം സ്വാഗതവും പി കെ മുരളി നന്ദിയും പറഞ്ഞു. | [
{
"start": 0,
"end": 19,
"label": "person"
},
{
"start": 30,
"end": 41,
"label": "person"
}
] |
mal_231-s0 | ഫ്രഞ്ച് വാഹന നിര്മ്മാതാക്കളായ സിട്രോണിന്റെ സി5 എയര്ക്രോസ് എസ്യുവി 2021 ഏപ്രിലില് ആണ് ഇന്ത്യന് വിപണിയില് അവതരിപ്പിക്കപ്പെടുന്നത് . | [
{
"start": 0,
"end": 7,
"label": "nationality"
},
{
"start": 43,
"end": 57,
"label": "vehicle model"
},
{
"start": 66,
"end": 70,
"label": "date"
},
{
"start": 85,
"end": 91,
"label": "location / country"
}
] |
mal_231-s1 | ഇന്ത്യയിലെ സിട്രോണിന്റെ ആദ്യത്തെ മോഡല് കൂടിയായിരുന്നു ഇത് . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_231-s2 | ഇപ്പോഴിതാ ജനപ്രിയമായ സബ്-4 മീറ്റര് ശ്രേണിയിലേക്ക് പ്രവേശിക്കാന് ഒരുങ്ങുകയാണ് കമ്പനി . | [
{
"start": 10,
"end": 41,
"label": "vehicle category"
}
] |
mal_231-s3 | സബ്-കോംപാക്ട് എസ്യുവി സെഗ്മെന്റില് അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ പേര് സി3 എന്നായിരിക്കും . | [
{
"start": 0,
"end": 21,
"label": "vehicle type / vehicle segment"
},
{
"start": 72,
"end": 75,
"label": "product / vehicle model"
}
] |
mal_231-s4 | ഇന്ത്യയിലെ ആദ്യ ഫ്ലക്സ് എഞ്ചിന് വാഹനമായിരിക്കും ഇത് . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_231-s5 | സിസി 21 എന്ന കോഡ്നാമമുള്ള സിട്രോണ് സി 3 അടുത്ത വര്ഷം ആദ്യമാവും ഇന്ത്യന് വിപണിയില് അവതരിപ്പിക്കുക. | [
{
"start": 0,
"end": 7,
"label": "code / codename"
},
{
"start": 40,
"end": 52,
"label": "time period"
},
{
"start": 63,
"end": 69,
"label": "location / country"
}
] |
mal_1364-s0 | Welcome to NIRBHAYAM.COM | Kerala ’ s No . 1 News Portal | [
{
"start": 11,
"end": 24,
"label": "website"
},
{
"start": 27,
"end": 33,
"label": "location"
}
] |
mal_1364-s1 | നവാഗതനായ ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ അവിചാരിത ’ .ആറേഴ് കഥാപാത്രങ്ങളിലൂടെ രണ്ട് പകലും ഒരു രാത്രിയും സംഭവിക്കുന്ന ഒരു യാദൃച്ഛിക പ്രശ്നത്തിന്റെ സസ്പെന്സ് നിറഞ്ഞ മുഹൂര്ത്തങ്ങള് ദൃശ്യവത്കരിക്കുന്ന അവിചാരിതയുടെ ചിത്രീകരണം കൊടുങ്ങല്ലൂരില് പൂര്ത്തിയായി. | [
{
"start": 9,
"end": 16,
"label": "person"
},
{
"start": 62,
"end": 70,
"label": "film title / concept / movie"
},
{
"start": 74,
"end": 79,
"label": "quantity"
},
{
"start": 217,
"end": 225,
"label": "film title / concept / movie"
},
{
"start": 24... |
mal_1364-s2 | ആകാശ് സിനിമാസിന്റെ ബാനറില് അജയ് മേനോന് നിര്മിക്കുന്ന ഈ ചിത്രത്തില് ടിനി ടോം, മണികണ്ഠന് പട്ടാമ്പി, അനില് ആന്റോ, ജ്യോതികൃഷ്ണ, നൂറിയ തുടങ്ങിയവര് അഭിനയിക്കുന്നു . | [
{
"start": 27,
"end": 38,
"label": "person"
},
{
"start": 67,
"end": 75,
"label": "person"
},
{
"start": 77,
"end": 96,
"label": "person"
},
{
"start": 98,
"end": 109,
"label": "person"
},
{
"start": 111,
"end": 122,
"label": "person"
},
... |
mal_1364-s3 | ‘ അവിചാരിത ’ എന്നത് വെറും ഒരു വാക്കല്ല, ഈ ചിത്രത്തിലെ അഞ്ചു കഥാപാത്രങ്ങളുടെ പേരിലെ ആദ്യാക്ഷരങ്ങളുടെ സമന്വയമാണെന്ന് സംവിധായകന് ഷാനവാസ് പറഞ്ഞു . | [
{
"start": 2,
"end": 10,
"label": "film title / concept / movie"
},
{
"start": 126,
"end": 133,
"label": "person"
}
] |
mal_1364-s4 | അജയ് ബാബു, വിജേന്ദര് സിങ്, ചാരുലത, രിഹാന, തമ്പുരാന്- ഇവരുടെ ആദ്യാക്ഷരങ്ങള് ചേര്ന്നതാണ് ‘ അവിചാരിത ’ .ഈ ചിത്രത്തിൽ അജയ് ബാലു എന്ന കഥാപാത്രം സമ്പന്നതയാല് ഭാഗ്യമുള്ളവനാണെങ്കിലും കുട്ടികളില്ലാത്തതിനാല് മനോവിഷമം ഏറെയാണ് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 11,
"end": 25,
"label": "person"
},
{
"start": 27,
"end": 33,
"label": "person"
},
{
"start": 35,
"end": 40,
"label": "person"
},
{
"start": 42,
"end": 51,
"label": "person"
},
{
... |
mal_1364-s5 | ഇതിനിടയിലാണ് ഹോസ്പിറ്റലില്വെച്ച് രിഹാനയെ കണ്ടുമുട്ടുന്നത്.രിഹാനയോടുള്ള അടുപ്പവും പ്രണയവുംമൂലം അജയ്ബാലു അവള്ക്കുവേണ്ടി ഒരു കൊട്ടാരം പണിയുന്നു . | [
{
"start": 33,
"end": 38,
"label": "person"
},
{
"start": 58,
"end": 63,
"label": "person"
},
{
"start": 122,
"end": 130,
"label": "building/structure"
}
] |
mal_1364-s6 | ഗര്ഭിണിയായ രിഹാനയെയുംകൂട്ടി കൊട്ടാരത്തിലേക്ക് യാത്രയാവുന്നു. | [
{
"start": 11,
"end": 16,
"label": "person"
}
] |
mal_1364-s7 | അന്ന് ആ കൊട്ടാരത്തില് നടന്ന അവിചാരിത സംഭവങ്ങള് ഏവരുടെയും ജീവിതം തകിടം മറിക്കുന്നു.തുടര്ന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്ത്തങ്ങളാണ് അവിചാരിതയില് ഷാനവാസ് ദൃശ്യവത്കരിക്കുന്നത്. | [
{
"start": 28,
"end": 36,
"label": "film title / concept / movie"
},
{
"start": 130,
"end": 138,
"label": "film title / concept / movie"
},
{
"start": 143,
"end": 150,
"label": "person"
}
] |
mal_1538-s0 | റായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു നക്സൽ കൊല്ലപ്പെട്ടു . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 9,
"end": 20,
"label": "state"
},
{
"start": 84,
"end": 89,
"label": "organization"
}
] |
mal_1538-s1 | ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലാണ് സംഭവം . | [
{
"start": 13,
"end": 28,
"label": "district"
}
] |
mal_1538-s2 | ബസ്തർ ലോക്സഭ മണ്ഡലത്തിലേക്കുള്ള പോളിംഗ് നടക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു . | [
{
"start": 0,
"end": 5,
"label": "location / lok sabha constituency"
},
{
"start": 6,
"end": 12,
"label": "political entity"
},
{
"start": 85,
"end": 91,
"label": "law enforcement agency"
}
] |
mal_1538-s3 | ഹെലിപാഡിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ നക്സലുകൾ ആക്രമിക്കുകയായിരുന്നുവെന്ന് നക്സൽ വിരുദ്ധ സേന ഡയറക്ടർ ജനറൽ ഗിരിധർ നായക് പിടിഐയോട് പറഞ്ഞു . | [
{
"start": 44,
"end": 52,
"label": "militant group"
},
{
"start": 81,
"end": 86,
"label": "organization"
},
{
"start": 112,
"end": 124,
"label": "person"
},
{
"start": 125,
"end": 130,
"label": "news agency"
}
] |
mal_1538-s4 | also read: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹത്ത് കൈവച്ചു; യുവാവിന്റെ കവിളത്ത് ഒന്നു പൊട്ടിച്ച് ഖുശ്ബു | [
{
"start": 95,
"end": 101,
"label": "person"
}
] |
mal_1538-s6 | ഇതിലാണ് ഒരു നക്സൽ കൊല്ലപ്പെട്ടത് . | [
{
"start": 12,
"end": 17,
"label": "organization"
}
] |
mal_1538-s7 | ഇതിനു പിന്നാലെ മറ്റ് നക്സലുകൾ രക്ഷപ്പെടുകയായിരുന്നു . | [
{
"start": 21,
"end": 29,
"label": "militant group"
}
] |
mal_1538-s9 | നക്സലുകൾക്കായി ഇവിടെ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട് . | [
{
"start": 0,
"end": 8,
"label": "militant group"
}
] |
mal_1538-s10 | ബസ്തർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് നാരായൺപൂർ . | [
{
"start": 0,
"end": 5,
"label": "location / lok sabha constituency"
},
{
"start": 6,
"end": 12,
"label": "political entity"
},
{
"start": 47,
"end": 56,
"label": "location"
}
] |
mal_1538-s12 | മൂന്ന് മണിയോടെ വോട്ടെടുപ്പ് അവസാനിച്ചു . | [
{
"start": 0,
"end": 10,
"label": "time"
}
] |
mal_1538-s13 | ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ . | [
{
"start": 127,
"end": 143,
"label": "news organization"
}
] |
mal_1538-s14 | Tags: 2019 Lok Sabha Election Polling day, Encounter, Naxals attack, ഏറ്റുമുട്ടൽ, നക്സൽ ആക്രമണം, ലോക്സഭ തെരഞ്ഞെടുപ്പ് 2019 | [
{
"start": 6,
"end": 29,
"label": "event / election"
},
{
"start": 82,
"end": 87,
"label": "organization"
},
{
"start": 97,
"end": 122,
"label": "election"
}
] |
mal_366-s0 | ന്യൂഡല്ഹി: 2008ല് വിശ്വാസവോട്ടിനായി യു.പി.എ സര്ക്കാര് എം.പിമാര്ക്ക് പണം നല്കിയെന്ന വിക്കിലീക്സ് വെളിപ്പെടുത്തല് വിവാദമാകുന്നു . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 15,
"label": "date"
},
{
"start": 36,
"end": 43,
"label": "organization / political organization"
},
{
"start": 83,
"end": 95,
"label": "organization"
}
] |
mal_366-s1 | ഈ പ്രശ്നം ഉന്നയിച്ച് പാര്ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ബഹളം വെച്ചു . | [
{
"start": 37,
"end": 42,
"label": "event"
},
{
"start": 60,
"end": 63,
"label": "event"
}
] |
mal_366-s2 | ബഹളത്തെത്തുടര്ന്ന് ഇരുസഭകളും നിര്ത്തിവെച്ചു . | [
{
"start": 0,
"end": 3,
"label": "event"
},
{
"start": 19,
"end": 24,
"label": "event"
}
] |
mal_366-s3 | ലോക്സഭയില് സി.പി.എമ്മിന്റെ ബുദ്ധദേവ് ദാസ് ഗുപ്തയാണ് വിഷയം ഉന്നയിച്ചത് . | [
{
"start": 0,
"end": 6,
"label": "event / government body"
},
{
"start": 11,
"end": 24,
"label": "organization"
},
{
"start": 27,
"end": 47,
"label": "person"
}
] |
mal_366-s4 | വിക്കിലീക്സ് വെളിപ്പെടുത്തല് ശരിയാണെങ്കില് അത് ജനാധിപത്യത്തെ ഹനിക്കലാണെന്ന് ഗുപ്ത പറഞ്ഞു . | [
{
"start": 0,
"end": 12,
"label": "organization"
},
{
"start": 76,
"end": 81,
"label": "person"
}
] |
mal_366-s5 | രാജ്യസഭയില് ബി.ജെ.പി നേതാവ് അരുണ് ജെയ്റ്റലിയാണ് ഇക്കാര്യം ഉന്നയിച്ചത് . | [
{
"start": 0,
"end": 7,
"label": "event / government body"
},
{
"start": 12,
"end": 20,
"label": "organization / political organization"
},
{
"start": 28,
"end": 43,
"label": "person"
}
] |
mal_366-s6 | പുതിയ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില് അധികാരത്തില് തുടരാനുള്ള ധാര്മികത നഷ്ടപ്പെട്ടെന്നും സര്ക്കാര് രാജിവെക്കണമെന്നും ജെയ്റ്റലി ആവശ്യപ്പെട്ടു . | [
{
"start": 119,
"end": 128,
"label": "person"
}
] |
mal_366-s7 | ആണവ കരാറിന്റെ പേരില് ഇടതുപക്ഷം പിന്തുണ പിന്വലിച്ചതിനെ തുടര്ന്ന് പാര്ലമെന്റില് വിശ്വാസവോട്ട് തേടിയ യു.പി.എ സര്ക്കാര് എം.പിമാരുടെ പിന്തുണ നേടാനായി കോഴ നല്കിയെന്നാണ് ആരോപണം . | [
{
"start": 21,
"end": 30,
"label": "political ideology"
},
{
"start": 98,
"end": 105,
"label": "organization / political organization"
}
] |
mal_366-s8 | കോണ്ഗ്രസ് നേതാവ് സതീശ് ശര്മയുടെ വിശ്വസ്തന് യു.എസ് എംബസിയിലെ ഉദ്യോഗസ്ഥന് നോട്ടുകെട്ടുകള് കാട്ടിക്കൊടുത്തുവെന്നും എം.പിമാരുടെ പിന്തുണ നേടാനായി 50 കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്ന് പറഞ്ഞെന്നും വിക്കിലീക്സ് വെളിപ്പെടുത്തിയിട്ടുണ്ട് . | [
{
"start": 0,
"end": 9,
"label": "political organization"
},
{
"start": 17,
"end": 27,
"label": "person"
},
{
"start": 43,
"end": 55,
"label": "foreign embassy"
},
{
"start": 141,
"end": 152,
"label": "currency amount"
},
{
"start": 188,
"end":... |
mal_366-s9 | അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളില് നിന്നുള്ള നാല് എം.പിമാര്ക്ക് ഇതില് നിന്ന് 10 കോടി രൂപ ഇയാള് നല്കിയെന്നും വെളിപ്പെടുത്തലിലുണ്ട്. | [
{
"start": 79,
"end": 90,
"label": "currency amount"
}
] |
mal_366-s10 | ഇക്കാര്യങ്ങള് കാണിച്ച് 2008 ജൂലായ് 17ന് അമേരിക്കന് വിദേശകാര്യ മന്ത്രാലയത്തിലേയ്ക്ക് അയച്ച കത്താണ് വിക്കിലീക്സ് പുറത്തുവിട്ടത്. | [
{
"start": 23,
"end": 37,
"label": "date"
},
{
"start": 98,
"end": 110,
"label": "organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.