id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_2257-s5 | ഇന്ത്യയിൽ നിന്നും തായ്വാനിൽ നിന്നും എത്തിച്ചേരുന്നവർക്കുള്ള വിസ ആവശ്യകതകൾ ഒഴിവാക്കാനൊരുങ്ങുകയാണ് തായ്ലൻഡ് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 97,
"end": 105,
"label": "location / country"
}
] |
mal_2257-s6 | ഉയർന്ന സീസണിൽ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാണ് ഈ മാസം 10 മുതൽ 2024 മെയ് 10 വരെ നീളുന്ന ഈ താത്കാലിക ഇളവ് . | [
{
"start": 63,
"end": 65,
"label": "date"
},
{
"start": 71,
"end": 83,
"label": "date"
}
] |
mal_2257-s7 | 30 ദിവസം വരെ വിസയില്ലാതെ നിങ്ങൾക്ക് തായ്ലൻഡിൽ തങ്ങാം . | [
{
"start": 0,
"end": 8,
"label": "duration"
}
] |
mal_2257-s9 | ഈയിടക്കാണ് ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ശ്രീലങ്ക വിസ രഹിത പ്രവേശനം അനുവദിച്ചത് . | [
{
"start": 11,
"end": 17,
"label": "country"
},
{
"start": 66,
"end": 74,
"label": "location / country"
}
] |
mal_2257-s11 | തായ്ലൻഡിലെ വിനോദസഞ്ചാരത്തിന്റെ നാലാമത്തെ വലിയ വിപണിയാണ് ഇന്ത്യ . | [
{
"start": 31,
"end": 51,
"label": "concept"
},
{
"start": 56,
"end": 62,
"label": "country"
}
] |
mal_2257-s12 | ഈ വർഷം ഏകദേശം പന്ത്രണ്ട് ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇതുവരെ തായ്ലൻഡ് സന്ദർശിക്കാൻ എത്തിയത് . | [
{
"start": 14,
"end": 35,
"label": "quantity"
},
{
"start": 36,
"end": 42,
"label": "country"
},
{
"start": 58,
"end": 66,
"label": "location / country"
}
] |
mal_2257-s13 | കോവിഡിന് ശേഷം വിവിധ രാജ്യങ്ങളിലെ ടൂറിസം ബോർഡുകളുടെ പ്രധാന ആകർഷണമാണ് ഇന്ത്യ . | [
{
"start": 0,
"end": 8,
"label": "event"
},
{
"start": 68,
"end": 74,
"label": "country"
}
] |
mal_2257-s14 | ഇന്ത്യൻ കണക്കുകൾ പ്രകാരം, രാജ്യത്ത് നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 16,
"label": "statistical data"
}
] |
mal_2257-s15 | യുഎഇ, സൗദി അറേബ്യ, യുഎസ്എ, സിംഗപ്പൂർ, തായ്ലൻഡ്, യുകെ, ഖത്തർ, കുവൈറ്റ്, കാനഡ, ഒമാൻ എന്നിവയാണ് യാത്രക്കാരുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 6,
"end": 17,
"label": "location / country"
},
{
"start": 19,
"end": 25,
"label": "location / country"
},
{
"start": 27,
"end": 36,
"label": "location / country"
},
{
"start": 38,
... |
mal_813-s0 | ഡോക്ടര്മാരുടെ ഡ്യൂട്ടിസമയം നിശ്ചയിച്ചു ക്ലിനിക്കല് വിഭാഗത്തില് പ്രവര്ത്തിയ്ക്കുന്ന ഡോക്ടര്മാര് എട്ടു മണി മുതല് മൂന്നു മണി വരെ ഒപിയിലുണ്ടാകണം . | [
{
"start": 39,
"end": 50,
"label": "medical specialty"
},
{
"start": 83,
"end": 94,
"label": "profession"
},
{
"start": 95,
"end": 104,
"label": "time"
},
{
"start": 111,
"end": 121,
"label": "time"
},
{
"start": 126,
"end": 129,
"label": "... |
mal_813-s1 | ഒരു മണി വരെ ഒപി ടിക്കറ്റ് നല്കണമെന്നും ഒപി ടിക്കറ്റ് ലഭിച്ച രോഗികളെല്ലാവരെയും പരിശോധിയ്ക്കണമെന്നും നിര്ദ്ദേശമുണ്ട് . | [
{
"start": 0,
"end": 7,
"label": "time"
},
{
"start": 12,
"end": 15,
"label": "medical facility/department"
},
{
"start": 39,
"end": 42,
"label": "medical facility/department"
}
] |
mal_813-s3 | പുതുക്കിയ സമയക്രമം സംബന്ധിച്ച് ഉയര്ന്ന പരാതികള്ക്ക് പരിഹാരം കാണാന് മെഡിക്കല് കോളജ് പ്രിന്സിപ്പല്മാരും മെഡിക്കല് വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസും മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്ച്ചയിലാണ് പുതിയ ഡ്യൂട്ടി സമയം തീരുമാനിച്ചത് . | [
{
"start": 67,
"end": 82,
"label": "educational institution"
}
] |
mal_813-s4 | ഈ തീരുമാനങ്ങള് കൂടി കണക്കിലെടുത്താണ് ശംബള പരിഷ്കരണത്തിലെ അപാകതകള് പരിഹരിക്കാന് വ്യാഴാഴ്ച ആരോഗ്യമന്ത്രിയും മെഡിക്കല് കോളജ് അധ്യാപകരുമായി ചര്ച്ച നടത്തുക . | [
{
"start": 79,
"end": 88,
"label": "time period / day of the week"
},
{
"start": 89,
"end": 102,
"label": "political figure"
},
{
"start": 106,
"end": 121,
"label": "educational institution"
}
] |
mal_813-s5 | അതേ സമയം പുതിയ ഡ്യൂട്ടി സമയം അംഗീകരിയ്ക്കാനാവില്ലെന്ന് കെജിഎംസിടിഎ അറിയിച്ചു . | [
{
"start": 55,
"end": 66,
"label": "organization"
}
] |
mal_813-s6 | ഇത് പ്രാവര്ത്തികമല്ലെന്നും തൊഴില് നിയമങ്ങളുടെ ലംഘനമാണെന്നും സംഘടനാ പ്രസിജന്റ് വര്ഗീസ് തോമസ് അഭിപ്രായപ്പെട്ടു . | [
{
"start": 78,
"end": 91,
"label": "person"
}
] |
mal_813-s7 | തീരുമാനത്തില് പ്രതിഷേധിച്ച് കോഴിക്കോട് അറുപതോളം ഡോക്ടര്മാര് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട് . | [
{
"start": 28,
"end": 38,
"label": "city"
},
{
"start": 39,
"end": 47,
"label": "quantity"
},
{
"start": 48,
"end": 59,
"label": "profession"
}
] |
mal_813-s8 | സര്ക്കാര് തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധ നടപടികള് സ്വീകരിയ്ക്കുമെന്ന് കെജിഎംസിടിഎ പ്രതിനിധികള് പറഞ്ഞു. | [
{
"start": 0,
"end": 9,
"label": "government"
},
{
"start": 73,
"end": 97,
"label": "organization member"
}
] |
mal_1156-s0 | സൽവാവിയുടെ ഹജ്ജ് ചുമർചിത്രങ്ങൾ ചായക്കൂട്ടുകൾ കൊണ്ട് സൽവാവി തീർക്കുന്നത് പുണ്യ യാത്രയുടെ ആചാരങ്ങളാണ് . | [
{
"start": 0,
"end": 6,
"label": "artist"
},
{
"start": 11,
"end": 16,
"label": "cultural reference / religious pilgrimage"
},
{
"start": 52,
"end": 58,
"label": "artist"
}
] |
mal_1156-s1 | കെയ്റോയിലെ സയീദ സൈനബ് പരിസരത്തെ വീടിന്റെ ചുമരുകളിൽ ഹജ്ജ് തീർത്ഥാടനത്തിന്റെ ആചാരങ്ങളെ കുറിച്ചുള്ള ചുവർച്ചിത്രങ്ങൾ 69 കാരനായ ഈദ് അൽ സൽവാവി വരയ്ക്കുന്നു . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 11,
"end": 21,
"label": "location"
},
{
"start": 51,
"end": 56,
"label": "cultural reference / religious pilgrimage"
},
{
"start": 113,
"end": 115,
"label": "age"
},
{
"start": 123,
... |
mal_1156-s2 | ഹജ്ജ് രംഗങ്ങളും മത കഥകളും പാഠങ്ങളും അദ്ദേഹം സന്നദ്ധസേവനമായും ചിലപ്പോൾ വരുമാനത്തിനും വരയ്ക്കുന്നു . | [
{
"start": 0,
"end": 5,
"label": "cultural reference / religious pilgrimage"
}
] |
mal_1156-s3 | എല്ലാ വർഷവും ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾ സൗദി അറേബ്യയിലെ മക്ക നഗരത്തിലേക്ക് യാത്രചെയ്യുന്നു . അവരുടെ വിശ്വാസത്തിന്റെ അഞ്ച് സുന്നത്തുകളിലൊന്നാണ് ഹജ്ജ് യാത്ര . | [
{
"start": 41,
"end": 52,
"label": "location / country"
},
{
"start": 57,
"end": 61,
"label": "location"
},
{
"start": 144,
"end": 149,
"label": "cultural reference / religious pilgrimage"
}
] |
mal_1156-s4 | ഈ വർഷത്തെ ഹജ്ജ് ഞായറാഴ്ച സമാപിക്കും . | [
{
"start": 10,
"end": 15,
"label": "cultural reference / religious pilgrimage"
},
{
"start": 16,
"end": 24,
"label": "day of the week"
}
] |
mal_1156-s5 | കുട്ടിക്കാലത്തുകണ്ട ചില ഓർമകൾ സൽവാവി വരക്കാറുണ്ട്. | [
{
"start": 24,
"end": 29,
"label": "cultural reference"
},
{
"start": 30,
"end": 36,
"label": "artist"
}
] |
mal_1156-s6 | “ എന്റെ ചിത്രങ്ങളിൽ ഒട്ടക യാത്രക്കാരെയും പരമ്പരാഗത തൊപ്പികൾ ധരിച്ച സൈനികരെയും കാണാം, ” അദ്ദേഹം പറഞ്ഞു . | [
{
"start": 41,
"end": 59,
"label": "cultural artifact"
},
{
"start": 67,
"end": 74,
"label": "profession"
}
] |
mal_1156-s7 | കൈകൊണ്ട് നിർമ്മിച്ച ബ്രഷും, പെയിന്റ്, വിനാഗിരി, റോസ് വാട്ടർ, അറബിക് ഗമ്മും, പശയും ചേർത്ത മിശ്രിതവും ഉപയോഗിച്ചാണ് വരക്കുന്നത് . | [
{
"start": 28,
"end": 36,
"label": "product / art material"
},
{
"start": 38,
"end": 46,
"label": "product / material"
},
{
"start": 48,
"end": 59,
"label": "material"
},
{
"start": 61,
"end": 72,
"label": "product"
},
{
"start": 76,
"end": 78,... |
mal_1156-s8 | പ്രാർത്ഥനാവരികൾ കൊണ്ടും ഖുറാൻ വാക്യങ്ങളാലും അദ്ദേഹം ആ രചനകളെ അലങ്കരിക്കുന്നു . | [
{
"start": 0,
"end": 15,
"label": "cultural reference"
},
{
"start": 24,
"end": 29,
"label": "cultural reference / religious text"
}
] |
mal_1156-s9 | ഒരു ചിത്രം വരയ്ക്കാൻ രണ്ടോ മൂന്നോ മണിക്കൂർ എടുക്കും . | [
{
"start": 21,
"end": 42,
"label": "duration"
}
] |
mal_1156-s10 | ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? | [
{
"start": 0,
"end": 10,
"label": "other"
},
{
"start": 16,
"end": 29,
"label": "technology / application"
}
] |
mal_1156-s11 | ഇനി പഠിക്കാം ഈസിയായി! | [
{
"start": 13,
"end": 20,
"label": "platform name"
}
] |
mal_1822-s0 | കൊച്ചി: കോടതി ഇളവ് അനുവദിച്ചതിനെ തുടര്ന്ന് നടന് ദിലീപ് അല്പ്പസമയത്തിനകം സബ് ജയിലില് നിന്ന് പുറത്തിറങ്ങും . | [
{
"start": 0,
"end": 6,
"label": "location / city"
},
{
"start": 48,
"end": 54,
"label": "person"
},
{
"start": 72,
"end": 83,
"label": "location"
}
] |
mal_1822-s1 | അച്ഛന്റെ ശ്രാദ്ധ കര്മങ്ങള് നടത്തുന്നതിനായി രണ്ട് മണിക്കൂര് നേരത്തേക്കാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത് . | [
{
"start": 0,
"end": 26,
"label": "cultural reference"
}
] |
mal_1822-s2 | ആലുവയിലെ ദിലീപിന്റെ വീട്ടിലായിരിക്കും കര്മങ്ങള് നടക്കുക . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 9,
"end": 24,
"label": "location"
}
] |
mal_1822-s3 | അച്ചന് പത്മനാഭന് പിള്ളയുടെ ശ്രാദ്ധ കര്മത്തില് പങ്കെടുക്കാനായി അങ്കമാലി ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി അനുമതി നല്കിയതിനെ തുടര്ന്നാണ് ദിലീപ് സബ്ജയിലില് നിന്ന് പുറത്തിറങ്ങുക . | [
{
"start": 0,
"end": 22,
"label": "person"
},
{
"start": 62,
"end": 100,
"label": "court"
},
{
"start": 131,
"end": 137,
"label": "person"
}
] |
mal_1822-s4 | 2 മണിക്കൂര് നേരത്തേക്കാണ് കോടതി ദിലീപിന് ഇളവ് അനുവദിച്ചത് . | [
{
"start": 0,
"end": 11,
"label": "duration"
}
] |
mal_1822-s5 | കര്മങ്ങള്ക്കായി 4 മണിക്കൂര് ഇളവാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത് . | [
{
"start": 16,
"end": 27,
"label": "duration"
},
{
"start": 35,
"end": 41,
"label": "person"
}
] |
mal_1822-s6 | പ്രത്യേക അനുമതി തേടി ശനിയാഴ്ചയാണ് ദിലീപ് അങ്കമാലി കോടതിയില് അപേക്ഷ നല്കിയത് . | [
{
"start": 21,
"end": 29,
"label": "time period / day of the week"
},
{
"start": 34,
"end": 40,
"label": "person"
},
{
"start": 41,
"end": 49,
"label": "location"
}
] |
mal_1822-s7 | ആലുവ ഗസ്റ്റ് ഹൗസിന് സമീപമുള്ള ദിലീപിന്റെ വീട്ടിലായിരിക്കും ശ്രാദ്ധ ചടങ്ങുകള് . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 30,
"end": 45,
"label": "location"
}
] |
mal_1822-s8 | ആലുവ മണപ്പുറത്ത് ചടങ്ങില് പങ്കെടുക്കാനും കോടതി അനുമതി നല്കിയിട്ടുണ്ട് . | [
{
"start": 0,
"end": 4,
"label": "location / city"
}
] |
mal_1822-s9 | രാവിലെ 8 മണിയോടെ ദിലീപിനെ സബ് ജയിലില് നിന്ന് പുറത്തിറക്കാനാണ് സാധ്യത . | [
{
"start": 0,
"end": 16,
"label": "time"
},
{
"start": 26,
"end": 37,
"label": "location"
}
] |
mal_1822-s10 | ആലുവ സബ് ജയില് നിന്ന് ഒന്നര കിലോമീറ്റര് ദൂരത്താണ് ദിലിപിന്റെ വീട് . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 5,
"end": 14,
"label": "prison"
},
{
"start": 22,
"end": 39,
"label": "distance"
}
] |
mal_1822-s12 | സബ് ജയില് സൂപ്രണ്ട് ദിലീപിനെ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര് സി ഐ ബൈജു കെ പൗലോസിന് കൈമാറും . | [
{
"start": 0,
"end": 9,
"label": "prison"
},
{
"start": 50,
"end": 67,
"label": "police officer rank"
}
] |
mal_1822-s13 | ആലുവ റൂറല് എസ് പിക്കാണ് സുരക്ഷ മേല് നോട്ട ചുമതല . | [
{
"start": 0,
"end": 17,
"label": "person / police officer rank"
}
] |
mal_1822-s14 | രാവിലെ മുതല് ദിലീപിന്റെ വീടും പരിസരവും ആലുവ മണപ്പുറവും പൊലീസിന്റെ കര്ശന നിരീക്ഷണത്തിലായിരിക്കും . | [
{
"start": 39,
"end": 43,
"label": "location / city"
}
] |
mal_1822-s18 | ദിലീപിന്റെ റിമാന്റ് കാലാവധി 16 തീയതി വരെ കോടതി നീട്ടിയിരുന്നു . | [
{
"start": 28,
"end": 36,
"label": "date"
}
] |
mal_1822-s19 | ഇതിനിടെ ദിലീപ് മൂന്നാംതവണയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് . | [
{
"start": 8,
"end": 14,
"label": "person"
},
{
"start": 15,
"end": 25,
"label": "quantitative detail"
},
{
"start": 43,
"end": 52,
"label": "court"
}
] |
mal_1822-s20 | രണ്ടാംതവണയും ജാമ്യം നിഷേധിച്ച് ഏതാനും ദിവസങ്ങള്ക്കകം തന്നെയാണ് താരം വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത് . | [
{
"start": 94,
"end": 103,
"label": "court"
}
] |
mal_1822-s21 | ഈ മാസം ഏഴിനോ അല്ലെങ്കില് പന്ത്രണ്ടിനോ ജാമ്യപേക്ഷ സമര്പ്പിക്കാനാണ് സാധ്യത. | [
{
"start": 0,
"end": 6,
"label": "month"
},
{
"start": 7,
"end": 12,
"label": "date"
},
{
"start": 25,
"end": 37,
"label": "time period / date"
}
] |
mal_2102-s0 | മനുഷ്യന് ശാന്തിയും സമാധാനവും തേടിയെത്തുന്ന സാന്ത്വന കേന്ദ്രങ്ങളായാണ് നാളിതുവരെ ആരാധനാലയങ്ങളെ കണക്കാക്കി പോന്നിട്ടുള്ളത് . | [
{
"start": 0,
"end": 8,
"label": "person / concept - human"
},
{
"start": 9,
"end": 15,
"label": "concept - peace"
},
{
"start": 43,
"end": 65,
"label": "cultural reference"
},
{
"start": 69,
"end": 78,
"label": "temporal reference"
},
{
"start": 7... |
mal_2102-s1 | ഏത് മതസ്ഥരായാലും ഇതര മതക്കാരുടെ ആരാധനാലയങ്ങളെ ബഹുമാനപൂര്വ്വം കണക്കാക്കുന്നത് അവയൊക്കെ ശാന്തികുടീരങ്ങളാണ് എന്ന ധാരണയിലാണ് . | [
{
"start": 32,
"end": 45,
"label": "cultural reference"
},
{
"start": 86,
"end": 104,
"label": "cultural reference"
}
] |
mal_2102-s3 | കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയില് ആര്.എസ്.എസ് പ്രവര്ത്തകനായിരുന്ന എ.ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില് പള്ളി ഇമാം അറസ്റ്റിലായിരിക്കുകയാണ് . | [
{
"start": 13,
"end": 22,
"label": "location / location - district"
},
{
"start": 33,
"end": 44,
"label": "organization - rss"
},
{
"start": 100,
"end": 110,
"label": "person / occupation - imam"
}
] |
mal_2102-s4 | ശംഖുവാരത്തോട് പള്ളി ഇമാം സദ്ദാം ഹുസൈന് കൊലക്കേസില് നേരിട്ട് പങ്കെടുത്ത പ്രതികളിലൊരാളെ ഒളിപ്പിക്കുകയും പ്രതികളുടെ ഫോണ് പള്ളിയില് സൂക്ഷിക്കുകയും ചെയ്തതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത് . | [
{
"start": 0,
"end": 19,
"label": "location - mosque"
},
{
"start": 14,
"end": 24,
"label": "person / occupation - imam"
},
{
"start": 25,
"end": 38,
"label": "person"
},
{
"start": 39,
"end": 50,
"label": "legal reference"
},
{
"start": 113,
"... |
mal_2102-s5 | ഏതാനും മാസങ്ങള്ക്ക് മുമ്പ് പാലക്കാട് ആര്.എസ്.എസ്.തേനാരി മണ്ഡല് ബൗദ്ധിക് ശിക്ഷണ് പ്രമുഖ് സഞ്ജിത്ത് വധക്കേസില് ഇതേ പള്ളിയിലെ മുന് ഇമാം മുഹമ്മദ് ഇബ്രാഹിം പ്രതിയായിരുന്നു . | [
{
"start": 27,
"end": 36,
"label": "location / location - district"
},
{
"start": 37,
"end": 62,
"label": "organization - rss division"
},
{
"start": 63,
"end": 79,
"label": "concept - intellectual education"
},
{
"start": 88,
"end": 97,
"label": "person"
... |
mal_2102-s6 | അന്ന് ഒളിവില് പോയ ഇയാള്ക്കു പകരം വന്ന ഇമാമും കൊലക്കേസില് ഇപ്പോള് പ്രതിയായിരിക്കുകയാണ് . | [
{
"start": 45,
"end": 56,
"label": "legal reference"
}
] |
mal_2102-s7 | ആരാധനാലയത്തിന്റെ മറവില് ഇവര് നടത്തുന്നത് ലക്ഷണമൊത്ത ഭീകരപ്രവര്ത്തനമാണ് എന്ന് ഇതോടെ തെളിഞ്ഞിരിക്കുന്നു . | [
{
"start": 52,
"end": 66,
"label": "concept"
}
] |
mal_2102-s8 | ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലെവിടെയെങ്കിലുമായിരുന്നെങ്കില് ഈ ഭീകരത്താവളം ഇപ്പോള് ബുള്ഡോസര് കൊണ്ട് ഇടിച്ചു നിരത്തിയിട്ടുണ്ടാവും . | [
{
"start": 80,
"end": 89,
"label": "product - bulldozer"
}
] |
mal_2102-s10 | മുസ്ലിം ആരാധനാലയങ്ങള് മതഭീകരരുടെ ഒളിത്താവളവും അട്ടിമറി പ്രവര്ത്തനങ്ങളുടെ കേന്ദ്രവും ആകുന്നത് ഇതാദ്യമല്ല . | [
{
"start": 0,
"end": 21,
"label": "cultural reference"
}
] |
mal_2102-s11 | മുസ്ലിം ആരാധനാലയങ്ങള്ക്കു മുന്നിലൂടെ ഇതര മതസ്ഥരുടെ ഘോഷയാത്രകള് പോകുമ്പോള് ആക്രമിക്കുക, മുസ്ലിം കേന്ദ്രങ്ങളില് നിന്ന് രാമനവമി, ഹനുമല് ജയന്തി, വിനായക ചതുര്ത്ഥി ഘോഷയാത്രകള്ക്കു നേരെ കല്ലും ചെരിപ്പും എറിയുക തുടങ്ങിയ പ്രകോപനങ്ങള് ഉത്തര ഭാരതത്തില് പലയിടങ്ങളിലും നടന്നിരുന്നു . | [
{
"start": 0,
"end": 21,
"label": "cultural reference"
},
{
"start": 87,
"end": 94,
"label": "religion - muslim"
},
{
"start": 117,
"end": 124,
"label": "festival - ramanavami"
},
{
"start": 126,
"end": 139,
"label": "event / festival - hanuman jayanti"
... |
mal_2102-s12 | ഇക്കഴിഞ്ഞ ദിവസം ദില്ലിയിലെ ജഹാംഗീര് പുരിയില് സര്ക്കാര് ഭൂമി കൈയേറി താമസിക്കുന്ന റോഹിങ്ക്യന് കൈയേറ്റക്കാരാണ് ഹനുമല് ജയന്തി ഘോഷയാത്രയെ കല്ലെറിഞ്ഞ് ആക്രമിച്ചത് . | [
{
"start": 16,
"end": 22,
"label": "location / location - city"
},
{
"start": 27,
"end": 40,
"label": "location / location - jahangirpuri"
},
{
"start": 80,
"end": 91,
"label": "person / ethnic group - rohingya"
},
{
"start": 108,
"end": 121,
"label": "eve... |
mal_2102-s13 | കുറച്ച് നാളുകളായി സര്ക്കാര് ഭൂമി കൈയേറി താമസിക്കുന്ന ഇവരെ ദില്ലി പോലീസ് ഒഴിപ്പിക്കുന്ന നടപടി തുടര്ന്നു വരികയായിരുന്നു . | [
{
"start": 58,
"end": 71,
"label": "organization / organization - delhi police"
}
] |
mal_2102-s14 | ഹനുമല് ജയന്തി ഘോഷയാത്രയെ ആക്രമിച്ചതോടെ കൈയേറ്റക്കാരായ റോഹിങ്ക്യന് മുസ്ലിങ്ങള്ക്ക് വീരപരിവേഷം കിട്ടും വിധമാണ് കമ്മ്യൂണിസ്റ്റ് നേതാക്കളടക്കമുള്ള പല രാഷ്ട്രീയ നേതാക്കളുടെയും പെരുമാറ്റം . | [
{
"start": 0,
"end": 13,
"label": "event / festival - hanuman jayanti"
},
{
"start": 54,
"end": 65,
"label": "person / ethnic group - rohingya"
}
] |
mal_2102-s16 | കേരളത്തില് നിന്നുള്ള ചില രാഷ്ട്രീയക്കാരുടെ തീര്ത്ഥാടന ഭൂമിയായി മാറിയിരിക്കുകയാണ് ഇപ്പോള് ജഹാംഗീര് പുരി. | [
{
"start": 43,
"end": 58,
"label": "location - pilgrimage site"
},
{
"start": 89,
"end": 102,
"label": "location / location - jahangirpuri"
}
] |
mal_1338-s0 | ഇംഗ്ലണ്ട് തങ്ങളെ വിലകുറച്ച് കണ്ടെന്ന് ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് . | [
{
"start": 0,
"end": 9,
"label": "location / country"
},
{
"start": 38,
"end": 47,
"label": "location / country"
},
{
"start": 60,
"end": 76,
"label": "person"
}
] |
mal_1338-s2 | ഇന്നലെ രാത്രി നടന്ന ലോകകപ്പിന്റെ ആവേശകരമായ സെമിഫൈനൽ മത്സരത്തിൽ ക്രൊയേഷ്യ 2-1 ന് തോൽപിച്ചിരുന്നു . | [
{
"start": 43,
"end": 51,
"label": "sports event stage"
},
{
"start": 63,
"end": 72,
"label": "location / country"
}
] |
mal_1338-s5 | അതുകൊണ്ട് ആദ്യം ഞങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ ” - മോഡ്രിച്ച് പറഞ്ഞു . | [
{
"start": 48,
"end": 58,
"label": "person"
}
] |
mal_1338-s8 | അധികസമയത്ത് മരിയോ മാൻഡ്സുകിച്ച് നേടിയ മനോഹരമായൊരു ഗോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത് . | [
{
"start": 12,
"end": 31,
"label": "person"
},
{
"start": 57,
"end": 66,
"label": "location / country"
}
] |
mal_1338-s9 | പിന്നീട് മികച്ച പ്രതിരോധവും ആക്രമണവും കാഴ്ച്ചവച്ച ക്രൊയേഷ്യ ഗോളുകളൊന്നും വഴങ്ങിയില്ല . | [
{
"start": 50,
"end": 59,
"label": "location / country"
}
] |
mal_1338-s10 | മാൻഡ്സുകിച്ചിന്റെ ഗോളിലൂടെ പെനാൽറ്റി ഷൂട്ടൌട്ടിലേക്ക് കടക്കും മുമ്പേ ക്രൊയേഷ്യ വിജയം പിടിച്ചെടുക്കുകയായിരുന്നു . | [
{
"start": 69,
"end": 78,
"label": "location / country"
}
] |
mal_1338-s11 | 1991 ൽ മാത്രം രൂപീകൃതമായ ക്രൊയേഷ്യ എന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ നേട്ടമാണ് അവർക്ക് ഫുട്ബോളിൽ താണ്ടാനായത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 25,
"end": 34,
"label": "location / country"
}
] |
mal_1338-s12 | ഫ്രാൻസ് കിരീടം നേടിയ 1998 ലെ ലോകകപ്പിൽ ക്രൊയേഷ്യ സെമിഫൈനലിലെത്തിയിരുന്നു . | [
{
"start": 0,
"end": 7,
"label": "location / country"
},
{
"start": 21,
"end": 25,
"label": "date"
},
{
"start": 39,
"end": 48,
"label": "location / country"
}
] |
mal_1338-s13 | ഇത്തവണത്തെ ലോകകപ്പിൽ ഒരു പടികൂടി കടന്ന് ഫൈനലിലെത്തിയപ്പോൾ എതിരാളികൾ ഫ്രാൻസ് തന്നെയാണ്. | [
{
"start": 68,
"end": 75,
"label": "location / country"
}
] |
mal_143-s0 | സ്വര്ണവില വീണ്ടും കൂടി; പവന് 12,400രൂപ | [
{
"start": 0,
"end": 9,
"label": "commodity price"
},
{
"start": 24,
"end": 28,
"label": "person"
}
] |
mal_143-s1 | വ്യാഴാഴ്ച പവന് 12,360 രൂപയായിരുന്നു വില, വെള്ളിയാഴ്ച ഇതില് മാറ്റമുണ്ടായില്ല . | [
{
"start": 0,
"end": 9,
"label": "date / day of the week"
},
{
"start": 10,
"end": 14,
"label": "person"
},
{
"start": 15,
"end": 25,
"label": "monetary value"
},
{
"start": 41,
"end": 52,
"label": "date / day of the week"
}
] |
mal_143-s2 | എന്നാല് അന്താരാഷ്ട്ര വിപണിയില് സ്വര്ണവില ഉയര്ന്നതോടെ ആഭ്യന്തര വിപണിയിലും വില കൂടുകയായിരുന്നു . | [
{
"start": 8,
"end": 26,
"label": "market"
},
{
"start": 31,
"end": 40,
"label": "commodity price"
},
{
"start": 53,
"end": 67,
"label": "market"
}
] |
mal_143-s3 | ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര വിപണിയില് ട്രോയ് ഔണ്സിന് വെള്ളിയാഴ്ച വ്യാപാരത്തിനിടെ 1,100 ഡോളര് കടന്നു . | [
{
"start": 20,
"end": 38,
"label": "market"
},
{
"start": 58,
"end": 69,
"label": "date / day of the week"
},
{
"start": 86,
"end": 97,
"label": "currency / monetary value"
}
] |
mal_143-s4 | 1,101,42 വരെയാണ് വില ഉയര്ന്നത് . | [
{
"start": 0,
"end": 8,
"label": "numerical value"
}
] |
mal_143-s5 | ഇനിയും വില ഉയരുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള് . | [
{
"start": 39,
"end": 50,
"label": "occupation"
}
] |
mal_143-s6 | ഇന്ത്യയ്ക്ക് പിന്നാലെ ശ്രീലങ്കയും അന്താരാഷ്ട്ര നാണയ നിധിയില് നിന്നും സ്വര്ണം വാങ്ങിയതാണ് വില ഉയരാന് കാരണമായത് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 22,
"end": 30,
"label": "location / country"
},
{
"start": 34,
"end": 56,
"label": "organization / international organization"
}
] |
mal_143-s8 | ഒരു വര്ഷത്തിനുള്ളില് 403.3 ടണ് സ്വര്ണം വില്ക്കാനാണ് ഐഎംഎഫ് ലക്ഷ്യമിട്ടിരുന്നത് . | [
{
"start": 21,
"end": 38,
"label": "quantity"
},
{
"start": 52,
"end": 58,
"label": "organization / international organization"
}
] |
mal_2254-s0 | മാനന്തവാടി: കഴിഞ്ഞ 35 വർഷമായി പയ്യമ്പള്ളിയിൽ പ്രവർത്തിക്കുന്ന കനറാ ബേങ്ക് ശാഖ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 19,
"end": 29,
"label": "time duration"
},
{
"start": 30,
"end": 41,
"label": "location"
},
{
"start": 62,
"end": 73,
"label": "organization"
}
] |
mal_2254-s1 | കാർഷിക മേഖലയായ പ്രദേശത്ത് മുൻ സിപ്പാലിറ്റിയിലെ 8 വാർഡുകൾ പ്രവർത്തന പരിധിയുള്ള ബേങ്കണ് കിലോമീറ്ററുകൾ മാറി തിരുനെല്ലിയിലേക്ക് പറിച്ച് നടാനുള്ള നീക്കം നടത്തുന്നതെന്നും എന്ത് വില കൊടുത്തും ഇത് തടയുമെന്നും നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . | [
{
"start": 0,
"end": 11,
"label": "domain"
},
{
"start": 30,
"end": 42,
"label": "political entity"
},
{
"start": 47,
"end": 56,
"label": "administrative division"
},
{
"start": 105,
"end": 115,
"label": "location"
}
] |
mal_2254-s2 | പ്രദേശത്തെ കർഷകർ., കുടുംബശ്രീ യൂണിറ്റ്, വിദ്യാർത്ഥികൾ തുടങ്ങി ബേങ്കമായി ബന്ധപ്പെട്ട് ഇടപാടുകൾക്കുള്ള ഏക ആശ്രയം ഈ ബേങ്ക് മാത്രമാണ് . | [
{
"start": 11,
"end": 16,
"label": "group / profession"
},
{
"start": 19,
"end": 38,
"label": "organization"
},
{
"start": 40,
"end": 53,
"label": "group / demographic group"
}
] |
mal_2254-s3 | ബേങ്ക് മാറ്റുന്നതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമായി ശനിയാഴ്ച രാവിലെ മുതൽ ബേങ്കിന് മുന്നിൽ ധർണ്ണാ സമരം നടത്തുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. | [
{
"start": 61,
"end": 69,
"label": "time period / day of the week"
},
{
"start": 99,
"end": 110,
"label": "event"
}
] |
mal_2254-s4 | ലില്ലി കുര്യൻ, ഇ.ജെ.ബാബു, ബേബി ഇളയിടം കുര്യാക്കോസ്, സുരേന്ദ്രൻ പി.കെ .. എൽ.കെ കുര്യൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.63 | [
{
"start": 0,
"end": 13,
"label": "person"
},
{
"start": 15,
"end": 24,
"label": "person"
},
{
"start": 26,
"end": 50,
"label": "person"
},
{
"start": 52,
"end": 68,
"label": "person"
},
{
"start": 72,
"end": 84,
"label": "person"
},
{
... |
mal_930-s0 | മൂന്നാം സീറ്റിന് വേണ്ടി കടുംപിടുത്തത്തിനില്ലെന്ന് ആവര്ത്തിച്ച് വ്യക്തമാക്കി പാണക്കാട് ചേര്ന്ന ഉന്നതാധികാര യോഗത്തിന് ശേഷം മുസ്ലിം ലീഗ് . | [
{
"start": 76,
"end": 85,
"label": "location"
},
{
"start": 121,
"end": 133,
"label": "organization / political organization"
}
] |
mal_930-s1 | ലോക്സഭാ തെരഞ്ഞെടുപ്പില് മൂന്നാം സീറ്റെന്ന ആവശ്യം യുഡിഎഫിനുള്ളില് ചര്ച്ച ചെയ്യുമെന്ന കാര്യത്തില് സംശയമില്ല . | [
{
"start": 0,
"end": 6,
"label": "event"
},
{
"start": 96,
"end": 105,
"label": "concept"
}
] |
mal_930-s3 | കോണ്ഗ്രസ് അധികാരത്തിലെത്തുന്നതിന് ഒരു തടസ്സവും പാടില്ലെന്നതാണ് മുസ്ലീം ലീഗ് നിലപാടെന്നും നേതാക്കള് ആവര്ത്തിച്ച് വ്യക്തമാക്കുന്നു . | [
{
"start": 0,
"end": 9,
"label": "political organization"
}
] |
mal_930-s4 | മൂന്നാം സീറ്റ് സംബന്ധിച്ച് ഉഭയകക്ഷി ചര്ച്ചയുണ്ടാകും | [
{
"start": 0,
"end": 14,
"label": "political demand"
}
] |
mal_930-s5 | രണ്ടാം സീറ്റ് ആവശ്യം ഉന്നയിച്ചിരിക്കുന്ന കേരള കോണ്ഗ്രസ് എമ്മുമായും ചര്ച്ച നടക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു . | [
{
"start": 41,
"end": 61,
"label": "political organization"
},
{
"start": 87,
"end": 108,
"label": "person"
}
] |
mal_930-s6 | സീറ്റിന്റെ എണ്ണം സംബന്ധിച്ച് 18 ന് ചേരുന്ന യൂഡിഎഫ് ഉഭയകക്ഷി ചര്ച്ചയില് ധാരണയുണ്ടാകുമെന്നും ലീഗ് നേതാക്കള് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വ്യക്തമാക്കി . | [
{
"start": 0,
"end": 16,
"label": "quantities"
},
{
"start": 29,
"end": 34,
"label": "date"
},
{
"start": 43,
"end": 50,
"label": "organization / political alliance"
}
] |
mal_930-s7 | നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം വിശദമായി ചര്ച്ച ചെയ്തെന്നാണ് പാണക്കാട് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം . | [
{
"start": 27,
"end": 57,
"label": "political organization committee"
},
{
"start": 92,
"end": 101,
"label": "location"
},
{
"start": 102,
"end": 123,
"label": "person"
}
] |
mal_930-s8 | കേരളത്തിനകത്തും പുറത്തും അനുകൂല സാഹചര്യമാണ് യുഡിഎഫിനും യുപിഎക്കും ഉള്ളതെന്നും ലീഗ് വിലയിരുത്തി . | [
{
"start": 55,
"end": 60,
"label": "political alliance"
}
] |
mal_930-s9 | ലീഗിന്റെ രണ്ട് എംപിമാരും എംഎല്എമാരുമെല്ലാം ഉന്നതാധികാര സമിതി യോഗത്തില് പങ്കെടുത്തു . | [
{
"start": 15,
"end": 19,
"label": "person"
}
] |
mal_930-s10 | അസാധാരണ രാഷ്ട്രീയ സാഹചര്യത്തിനെതിരെ ശക്തമായ സാന്നിധ്യം മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് ലീഗിന്റെ എംപി പികെ കുഞ്ഞാലിക്കുട്ടി പറയുന്നത് . | [
{
"start": 112,
"end": 116,
"label": "person"
},
{
"start": 117,
"end": 138,
"label": "person"
}
] |
mal_930-s11 | യുഡിഎഫില് എല്ലാ കാര്യങ്ങളും സ്മൂത്തായ അന്തരീക്ഷത്തില് പോകുന്നുവെന്ന് തങ്ങളും മുല്ലപ്പള്ളിയും പറഞ്ഞാല് അതാണ് ഫൈനലെന്നും മൂന്നാം സീറ്റുമായി ബന്ധപ്പെട്ട് നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു . | [
{
"start": 77,
"end": 89,
"label": "person"
}
] |
mal_930-s12 | ഇതിനിടയില് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന് പാണക്കാടെത്തി തങ്ങളെ കണ്ടിരുന്നു . | [
{
"start": 11,
"end": 19,
"label": "organization / political organization"
},
{
"start": 30,
"end": 54,
"label": "person"
}
] |
mal_930-s13 | മൂന്നാം സീറ്റ് ആവശ്യവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയതോടെ ഇതടക്കം കാര്യങ്ങള് ചര്ച്ച ചെയ്യാനാണ് മുല്ലപ്പള്ളിയെത്തിയതെന്ന് സൂചനയുണ്ടായിരുന്നു . | [
{
"start": 0,
"end": 14,
"label": "political demand"
},
{
"start": 57,
"end": 64,
"label": "concept"
},
{
"start": 94,
"end": 106,
"label": "person"
}
] |
mal_930-s14 | വോട്ട് ബാങ്കിന് ചോര്ച്ചയുണ്ടാകാതിരിക്കാന് സമസ്തയടക്കം വിഭാഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് മൂന്നാം സീറ്റിന് അവകാശവാദം ഉന്നയിക്കാനുള്ള തീരുമാനം . | [
{
"start": 42,
"end": 47,
"label": "religious organization"
}
] |
mal_930-s15 | യോഗത്തില് മുന്നാം സീറ്റെന്ന ആവശ്യമുന്നയിക്കും . | [
{
"start": 28,
"end": 45,
"label": "concept"
}
] |
mal_2068-s1 | അന്വര് ഹുസൈന് വെറുപ്പിൻ്റെ രാഷ്ട്രീയം അധികാരത്തിടമ്പേറുന്ന കെട്ട കാലത്താണ് നാമുള്ളത് . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_2068-s3 | ഇന്ത്യാ വിഭജനവും തുടർന്നുള്ള ലഹളകളുമൊക്കെ ഉണ്ടാക്കിയ ഒരു മനോഭാവം ഇന്നും തുടരുകയാണ് . | [
{
"start": 0,
"end": 16,
"label": "historical event"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.