id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1936-s1 | കലാപബാധിത പ്രദേശം സന്ദര്ശിച്ച ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗിനെ ബര്മിങ്ന്ഘാമില് തടഞ്ഞുനിര്ത്തിയ ജനക്കൂട്ടം അദ്ദേഹത്തോട് സ്വഭവനത്തിലേക്ക് മടങ്ങാന് ഉപദേശിച്ചു . | [
{
"start": 30,
"end": 59,
"label": "person"
}
] |
mal_1936-s2 | ഇവിടെ കടകളും മറ്റു വ്യവസായ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടതില് നഷ്ടം പറ്റിയവരോട് ഞാന് ക്ഷമചോദിക്കുന്നു . ഈ സംഭവത്തില് കലാപം ഉണ്ടാക്കിയവരേയും സാധനങ്ങള് മോഷ്ടിച്ചവരേയും പിടികൂടുമെന്നും ഇരി ഒരിക്കലും ഇത്തരം കുറ്റങ്ങള് ആവര്ത്തിക്കാത്തവിധം അവര്ക്ക് മാതൃകാപരമായ ശിക്ഷ നല്കുമെന്നും ഞാന് നിങ്ങള്ക്ക് ഉറപ്പുതരുന്നു, ജോണ്സണ് വിശദീക... | [
{
"start": 306,
"end": 313,
"label": "person"
}
] |
mal_1936-s4 | ലഹളകളൊതുക്കാന് പ്ലാസ്റ്റിക് വെടിയുണ്ടകള് മാത്രമാണ് തങ്ങളുപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കി . | [
{
"start": 0,
"end": 3,
"label": "event"
},
{
"start": 15,
"end": 40,
"label": "weapon"
},
{
"start": 72,
"end": 78,
"label": "organization"
}
] |
mal_1936-s5 | പ്രധാനമന്ത്രി കാമറൂണ് 16000 സുരക്ഷാ ഭടന്മാരോട് പ്രദേശത്ത് നിയന്ത്രണം ഏറ്റെടുക്കാന് ആവശ്യപ്പെട്ടിട്ടുണ്ട് . | [
{
"start": 14,
"end": 21,
"label": "person"
},
{
"start": 22,
"end": 27,
"label": "quantity"
}
] |
mal_1936-s6 | ലാഹോര് നേതാവ് എഡ്മിലി ബാണ്സ് ലണ്ടനിലെ ലഹളബാധിത പ്രദേശങ്ങള് സന്ദര്ശിക്കും . - ട്രംപിനെതിരെ പ്രതിഷേധം: ആറു പോലീസുകാര്ക്ക് പരിക്ക് - പാക്കിസ്ഥാനില് സ്ഫോടനം 21 മരണം - മൈക്രോസോഫ്റ്റ് തസ്തിക കുറയ്ക്കുന്നു - അധികാരത്തിലേറിയതിന് പിന്നാലെ ട്രംപ് ഒബാമ കെയര് പദ്ധതി അവസാനിപ്പിച്ചു - ജലവൈദ്യുത പദ്ധതി നിര്ത്താന് പാക്കിസ്ഥാന് ആവശ്യപ്... | [
{
"start": 14,
"end": 28,
"label": "person"
},
{
"start": 38,
"end": 41,
"label": "event"
},
{
"start": 101,
"end": 104,
"label": "quantity"
},
{
"start": 145,
"end": 152,
"label": "event"
},
{
"start": 153,
"end": 155,
"label": "quantity"
... |
mal_2121-s0 | മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു . | [
{
"start": 4,
"end": 23,
"label": "sport"
},
{
"start": 41,
"end": 51,
"label": "sports organization"
},
{
"start": 72,
"end": 85,
"label": "person / cricket player"
}
] |
mal_2121-s3 | നിർമാതാവ് അങ്കുർ ഗാർഗും സംവിധായകൻ ലവ് രഞ്ജൻ എന്നിവരാണ് ചിത്രമൊരുക്കുന്നത് . | [
{
"start": 34,
"end": 43,
"label": "person / film director"
}
] |
mal_2121-s4 | ഇതുമായി ബന്ധപ്പെട്ട് ഇരുവരും കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തി ഗാംഗുലിയെ സന്ദർശിച്ചിരുന്നു . | [
{
"start": 42,
"end": 51,
"label": "location / city"
}
] |
mal_2121-s8 | ബിസിസിഐ പ്രസിഡന്റായിരുന്ന ഒരു താരത്തിന്റെ ഓർമക്കുറിപ്പ് എന്നതിലുപരി ഒരു അനുഭവം വെള്ളിത്തിരയിലൂടെ നൽകാനാണ് ഗാർഗും രഞ്ജനും ശ്രമിക്കുന്നത് . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 79,
"end": 90,
"label": "film industry"
}
] |
mal_2121-s9 | കൂടാതെ, ഗാംഗുലിയുടെ ഭാര്യ ഡോണയിൽ നിന്നും ഗാംഗുലിയുമായി അടുത്ത് ബന്ധമുള്ളവരിൽ നിന്നും ഇരുവരും വിവരങ്ങൾ തേടുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു . | [
{
"start": 26,
"end": 29,
"label": "person (wife of sourav ganguly)"
}
] |
mal_2121-s10 | അതേസമയം ബിഗ്സ്ക്രീനിൽ ആരാവും സൗരവ് ഗാംഗുലിയെ അവതരിപ്പിക്കുന്നതിനേക്കുറിച്ച് സ്ഥിരീകരണമായിട്ടില്ല . | [
{
"start": 29,
"end": 42,
"label": "person / cricket player"
}
] |
mal_2121-s12 | മഹേന്ദ്ര സിംഗ് ധോനിയുടെ ജിവിതം സിനിമയായതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറെ ആരാധകരുള്ള സൗരവ് ഗാംഗുലിയുടെ ബയോപിക്കും പുറത്തിറക്കാനുള്ള ശ്രമം നടക്കുന്നത്. | [
{
"start": 0,
"end": 19,
"label": "cricket player"
},
{
"start": 57,
"end": 63,
"label": "location"
},
{
"start": 100,
"end": 113,
"label": "person / cricket player"
}
] |
mal_623-s0 | തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ സ്പെല്ലിംഗ് മത്സരമായ ക്ലാസ്മേറ്റ് സ്പെൽബീ 11-ാം സീസണ്ന്റെ തിരുവനന്തപുരം സിറ്റി ഫൈനലിൽ, ആക്കുളം എംജിഎം സെൻട്രൽ പബ്ലിക് സ്കൂളിലെ അക്സാ ആൻ നെൽസണ് ചാന്പ്യനായി . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 21,
"label": "country"
},
{
"start": 60,
"end": 80,
"label": "competition"
},
{
"start": 81,
"end": 92,
"label": "competition season"
},
{
"start": 97,
"end": 110,
"label": "... |
mal_623-s1 | ദേശീയ ഫൈനലിൽ അക്സാ ആൻ നെൽസണ് മാറ്റുരയ്ക്കും . | [
{
"start": 13,
"end": 28,
"label": "person"
}
] |
mal_623-s2 | തിരുവനന്തപുരം ഉൾപ്പെടെ 30 നഗരങ്ങളിലാണ് മത്സരം അരങ്ങേറിയത്, ഒന്നാം റൗണ്ടിൽ നടന്ന ഓൺ-ഗ്രൗണ്ട് മത്സരങ്ങളിൽ നഗരത്തിലെ 17 സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 80,
"end": 91,
"label": "competition round"
}
] |
mal_623-s3 | മത്സരത്തിൽ ഉയർന്ന സ്കോർ നേടിയ 15 വിദ്യാർഥികൾ സെമി ഫൈനലിലെത്തി . | [
{
"start": 30,
"end": 44,
"label": "quantity"
}
] |
mal_623-s5 | ക്ലാസ്മേറ്റ് സ്പെൽ ബീ 11-ാം സീസണിലെ ദേശീയ ഫൈനലിൽ 16 ടോപ് സ്കോറർമാരാണ് മത്സരിക്കുക . | [
{
"start": 0,
"end": 12,
"label": "brand / product brand"
}
] |
mal_623-s6 | ദേശീയ ഫൈനൽ ഡിസ്കവറി ചാനൽ, ഡിസ്കവറി കിഡ്സ്, ഡിസ്കവറി തമിഴ് എന്നീ ചാനലുകൾ സംപ്രേഷണം ചെയ്യും . | [
{
"start": 0,
"end": 10,
"label": "competition stage"
},
{
"start": 11,
"end": 24,
"label": "media / tv channel"
},
{
"start": 26,
"end": 41,
"label": "media / tv channel"
},
{
"start": 43,
"end": 57,
"label": "media / tv channel"
}
] |
mal_623-s7 | ഓരോ വിദ്യാർഥിയുടെയും ഉള്ളിലുള്ള സർഗാത്മകതയെ പരിപോഷിപ്പിക്കുകയാണ് സ്പെൽബീയുടെ ഉദ്ദേശ്യമെന്ന് ഐടിസി എഡ്യൂക്കേഷൻ ആൻഡ് സ്റ്റേഷനറി പ്രോഡക്റ്റ്സ് ചീഫ് എക്സിക്യൂട്ടീവ് ശൈലേന്ദ്ര ത്യാഗി പറഞ്ഞു . | [
{
"start": 65,
"end": 72,
"label": "event"
},
{
"start": 92,
"end": 139,
"label": "organization department"
},
{
"start": 161,
"end": 177,
"label": "person"
}
] |
mal_623-s8 | ഐടിസിയുടെ നോട്ട്ബുക്ക് ബ്രാൻഡാണ് ക്ലാസ്മേറ്റ് . | [
{
"start": 0,
"end": 45,
"label": "product brand"
}
] |
mal_623-s9 | മത്സരാർഥികൾക്ക് ക്ലാസ്മേറ്റ് പഠനോപകരണങ്ങൾ നൽകുകയും, ടെസ്റ്റുകൾ നടത്തുകയും ചെയ്തു . | [
{
"start": 16,
"end": 28,
"label": "brand / product brand"
}
] |
mal_623-s11 | ദേശീയ ചാന്പ്യന് രണ്ടുലക്ഷം രൂപയാണ് സമ്മാനത്തുക . | [
{
"start": 16,
"end": 30,
"label": "quantity / monetary value"
}
] |
mal_623-s12 | അമേരിക്കയിലെ വാഷിഗ്ടണ് ഡിസിയിൽ നടക്കുന്ന സ്ക്രിപ്സ് നാഷണൽ സ്പെല്ലിംഗ് ബീ മത്സരം കാണാൻ രക്ഷകർത്താവിനൊപ്പം പോകാനും അവസരം ഉണ്ട് . | [
{
"start": 0,
"end": 8,
"label": "country"
},
{
"start": 13,
"end": 27,
"label": "city"
},
{
"start": 41,
"end": 72,
"label": "event / competition"
}
] |
mal_623-s13 | നാലു സെമിഫൈനലിസ്റ്റുകൾക്ക് 50,000 രൂപ വീതമുള്ള കാഷ് പ്രൈസും ലഭിക്കും. | [
{
"start": 0,
"end": 22,
"label": "quantity"
},
{
"start": 27,
"end": 37,
"label": "quantity / monetary value"
}
] |
mal_555-s0 | കേരള സർക്കാറിനോട്: ചെലവുകളുടെ മുൻഗണനാക്രമം എന്ത്? Nov 17, 2023 | [
{
"start": 50,
"end": 62,
"label": "date"
}
] |
mal_555-s1 | പ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധൻ . സബാൾട്ടൻ സ്റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ . മഹാരാഷ്ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു . ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്സിറ്റി . | [
{
"start": 35,
"end": 54,
"label": "scientific concept"
},
{
"start": 90,
"end": 100,
"label": "location / state"
},
{
"start": 185,
"end": 210,
"label": "academic position"
},
{
"start": 212,
"end": 232,
"label": "organization / educational institution"
... |
mal_555-s2 | Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ് പ്രധാന കൃതികൾ. | [
{
"start": 0,
"end": 29,
"label": "work of art / book"
},
{
"start": 31,
"end": 60,
"label": "work of art / book"
},
{
"start": 62,
"end": 100,
"label": "work of art / book"
},
{
"start": 102,
"end": 140,
"label": "book"
},
{
"start": 142,
"end... |
mal_1363-s0 | അഞ്ച് വര്ഷത്തിനിപ്പുറം ഓസ്ട്രേലിയയെ വീണ്ടുമുള്പ്പെടുത്താന് ശ്രമിക്കുമ്പോഴും നിലവിലെ സാഹചര്യത്തില് കടുത്ത പ്രതിഷേധം തന്നെയാവും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്ന് പ്രതിരോധ വിദഗ്ധര് ഉറപ്പിക്കുന്നു . | [
{
"start": 23,
"end": 33,
"label": "location / country"
},
{
"start": 126,
"end": 129,
"label": "location / country"
}
] |
mal_1363-s1 | മലബാര് സംയുക്ത നാവിക അഭ്യാസത്തിന്റെ 21-ാം പതിപ്പാണ് 2017ല് നടന്നത് . | [
{
"start": 0,
"end": 6,
"label": "military exercise"
},
{
"start": 52,
"end": 56,
"label": "date"
}
] |
mal_1363-s2 | എട്ട് ദിവസം നീണ്ടു നില്ക്കുന്നതാണ് മലബാര് എക്സര്സൈസ് എന്ന പേരിലുള്ള നാവിക അഭ്യാസ പരിശീലനം . | [
{
"start": 35,
"end": 52,
"label": "event / military exercise"
}
] |
mal_1363-s3 | കടലില്നിന്നുള്ള വ്യോമാക്രമണങ്ങളെ തടയാനുള്ള പരിശീലനവും അന്തര്വാഹിനികളില്നിന്നുള്ള ഭീഷണി നേരിടാനുള്ള പരിശീലനവുമാണ് 2017-ല് നടന്നത് . | [
{
"start": 113,
"end": 117,
"label": "date"
}
] |
mal_1363-s4 | ഇന്ത്യ, യുഎസ്, ജപ്പാന് നാവിക സേനകളുടെ പുത്തന് സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ജലയാനങ്ങളും അണിനിരന്നു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 8,
"end": 13,
"label": "location / country"
},
{
"start": 15,
"end": 22,
"label": "country"
},
{
"start": 46,
"end": 60,
"label": "technology"
}
] |
mal_1363-s7 | ഇവരെല്ലാം ഇന്ത്യന് സേനയോടൊത്തു സംയുക്ത അഭ്യാസത്തില് പങ്കെടുത്തു . | [
{
"start": 10,
"end": 16,
"label": "location / country"
}
] |
mal_1363-s9 | ഇന്ത്യയുടെയും യുഎസിന്റെയും രണ്ട് അന്തര്വാഹിനികളും അഭ്യാസപ്രകടനത്തില് പങ്കാളികളായി . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_1363-s10 | ഇന്ത്യന് നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്എസ് വിക്രമാദിത്യയും നാവികസേനയുടെ 10 യുദ്ധക്കപ്പലുകളുമാണു പങ്കെടുത്തത് . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 43,
"end": 63,
"label": "product"
}
] |
mal_1363-s11 | ഐഎന്എസ് ജലശ്വാ, ഐഎന്എസ് സഹ്യാദ്രി, ഐഎന്എസ് രണ്വീര്, ഐഎന്എസ് ശിവാലിക്, ഐഎന്എസ് ജ്യോതി, ഐഎന്എസ് കൃപാണ്, ഐഎന്എസ് കോറ, ഐഎന്എസ് കമോര്ത്ത, ഐഎന്എസ് കാഡ്മാട്, ഐഎന്എസ് സുകന്യ എന്നിവയാണ് ആഭ്യാസപ്രകടനങ്ങളില് പങ്കെടുത്ത മറ്റ് കപ്പലുകള് . | [
{
"start": 0,
"end": 14,
"label": "product"
},
{
"start": 16,
"end": 33,
"label": "product"
},
{
"start": 35,
"end": 50,
"label": "product"
},
{
"start": 52,
"end": 68,
"label": "product"
},
{
"start": 70,
"end": 84,
"label": "product"
},... |
mal_1363-s12 | ഇതു കൂടാതെ ഐഎന്എസ് സിന്ധുധ്വജ് എന്ന അന്തര്വാഹിനിയും മലബാര് അഭ്യാസപ്രകടനത്തില് വരവറിയിച്ചു . | [
{
"start": 52,
"end": 58,
"label": "military exercise"
}
] |
mal_1363-s13 | യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള സ്ട്രൈക്കര് സംഘമാണ് മലബാര് പരിശീലനത്തിനായി യുഎസില്നിന്ന് എത്തിയത് . | [
{
"start": 0,
"end": 19,
"label": "product / aircraft carrier"
},
{
"start": 85,
"end": 91,
"label": "military exercise"
}
] |
mal_1363-s14 | നിമിറ്റ്സിന് അകമ്പടി സേവിക്കുന്ന യുഎസ്എസ് പ്രിന്സ്റ്റണ്, യുഎസ്എസ് ഹൊവാര്ഡ്, യുഎസ്എസ് ഷൗപ്, യുഎസ്എസ് പിന്കിനി, യുഎസ്എസ് കിഡ് എന്നീ യുദ്ധക്കപ്പലുകളും യുഎസ്എസ് ജാക്സണ്വില്ലേ എന്ന അന്തര്വാഹിനിയും പരിശീലനത്തില് പങ്കെടുത്തു . | [
{
"start": 33,
"end": 55,
"label": "product / warship"
},
{
"start": 57,
"end": 74,
"label": "product / warship"
},
{
"start": 76,
"end": 89,
"label": "product / warship"
},
{
"start": 91,
"end": 108,
"label": "product / warship"
},
{
"start": 110,... |
mal_1363-s15 | നിമിറ്റ്സില് തന്നെ 5,000 യുഎസ് നാവികരാണുള്ളത് . | [
{
"start": 19,
"end": 24,
"label": "quantity"
},
{
"start": 25,
"end": 30,
"label": "location / country"
}
] |
mal_1363-s16 | ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ ജെഎസ് ഇസുമോയും ജെഎസ് സസാനമിയുമാണ് ജപ്പാനെ പ്രതിനിധീകരിച്ചത്." | [
{
"start": 0,
"end": 9,
"label": "geopolitical entity"
},
{
"start": 47,
"end": 58,
"label": "product / warship"
},
{
"start": 62,
"end": 80,
"label": "warship"
}
] |
mal_1363-s17 | https: //www.facebook.com/Malayalivartha | [
{
"start": 26,
"end": 40,
"label": "news organization"
}
] |
mal_777-s0 | കളമെഴുത്ത്/ കെ.എം സജീഷ് | [
{
"start": 12,
"end": 23,
"label": "person"
}
] |
mal_777-s2 | സ്ഥാനാര്ത്തിപ്പട്ടിക പുറത്തിറങ്ങിയപ്പോള് കോണ്ഗ്രസ്സ് നേത്രത്വം ആവേശത്തെക്കാളേറെ ആശങ്കയിലാണ് . | [
{
"start": 41,
"end": 52,
"label": "political party"
}
] |
mal_777-s4 | കരുണാകരന്റെകൂടെ വന്നവരെ ഒന്നായിവെട്ടി എന്ന ആക്ഷേപമുന്നയിച്ച് പത്മജയുടെ പ്രതിഷേധമാണ് ഒടുവിലത്തേത് . | [
{
"start": 61,
"end": 66,
"label": "person"
}
] |
mal_777-s5 | കെ മുരളീധരനെ വട്ടിയൂര്ക്കാവില് നിര്ത്തി സമാധാനിപ്പിച്ചെങ്കിലും സീറ്റുകിട്ടാത്തതിലെ പ്രതിഷേധം പത്മജ മറച്ചുവെക്കുന്നില്ല . | [
{
"start": 93,
"end": 98,
"label": "person"
}
] |
mal_777-s6 | കഴിഞ്ഞദിവസം ചാനല് അഭിമുഖത്തിനിടെ പത്മജ നടത്തിയ പ്രതിഷേധപ്രകടനങ്ങള് ഇതിനുള്ള തെളിവാണ് . | [
{
"start": 33,
"end": 38,
"label": "person"
}
] |
mal_777-s9 | പിള്ളയെ മാറ്റി ഡോ മുരളിയെ കൊട്ടാരക്കരയില് നിര്ത്തി അല്പ്പം ആശ്വാസം കണ്ടെത്തിയതാണ് . | [
{
"start": 15,
"end": 23,
"label": "person"
},
{
"start": 26,
"end": 37,
"label": "location"
}
] |
mal_777-s10 | ഇതിനിടെ സീറ്റുകളുടെ വിജയസാധ്യതയെച്ചൊല്ലി ഗൗരിയമ്മയും സി എം പിയും നടത്തിയ പ്രതിഷേധങ്ങള് മുന്നണിയെ തുടക്കത്തില് ക്ഷീണത്തിലാക്കി . | [
{
"start": 20,
"end": 30,
"label": "measurement"
},
{
"start": 41,
"end": 49,
"label": "person"
},
{
"start": 53,
"end": 61,
"label": "person / political party"
}
] |
mal_777-s11 | അഴീക്കോട് സീറ്റിന്റെ പേരില് സി എം പി യു ഡി എഫിനോട് തങ്ങളുടെ ശക്തമായ എതിര്പ്പ് രേഖപ്പെടുത്തിയതും വിജയസാദ്ധ്യതയില്ലാത്ത സീറ്റുകള് നല്കിയില്ലെന്ന ആക്ഷേപവുമായി സോഷ്യലിസ്റ്റ് ജനത രംഗപ്രവേശനം ചെയ്തതും ഘടകകഷികളുമായുള്ള കോണ്ഗ്രസ്സിന്റെ ഒരുമയില്ലായ്മ തുറന്നുകാട്ടി . | [
{
"start": 0,
"end": 9,
"label": "location"
},
{
"start": 28,
"end": 36,
"label": "person / political party"
},
{
"start": 156,
"end": 173,
"label": "political party"
}
] |
mal_777-s12 | മീനച്ചൂടില് ഇത്തവണ കോണ്ഗ്രസ്സിനെ കൂടുതല് വിയര്പ്പിക്കുക റിബലുകളുടെ സാന്നിദ്ധ്യം തന്നെയായിരിക്കും.ചെങ്ങന്നൂര്, പാലക്കാട്, പട്ടാമ്പി, പാറശ്ശാല, തിരുവല്ല എന്നീ മണ്ഡലങ്ങളിലാണ് റിബലുകള് യു ഡി എഫിനെ ഗുരുതരമായി ബാധിക്കുക.ചെങ്ങന്നൂരില് മുന് എം എല് എ ശോഭനാ ജോര്ജും പാലക്കാട്ട് മുന് എം എല് എയും മുന് ഡി സി സി പ്രസിഡന്റുമായ എ വി ഗോ... | [
{
"start": 110,
"end": 119,
"label": "location"
},
{
"start": 121,
"end": 130,
"label": "location"
},
{
"start": 132,
"end": 140,
"label": "location"
},
{
"start": 142,
"end": 150,
"label": "location"
},
{
"start": 256,
"end": 265,
"label":... |
mal_777-s13 | തിരുവല്ലയില് കേരളകോണ്ഗ്രസ്സ് സിറ്റിംഗ് എം എല് എ ജോസഫ് എം പുതുശ്ശേരി ഇടഞ്ഞ് നില്ക്കുന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കുന്നുണ്ട് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 13,
"end": 28,
"label": "organization / political party"
},
{
"start": 48,
"end": 67,
"label": "person"
}
] |
mal_777-s14 | ഇതിനിടയിലാണ് പട്ടികയിലെ യുവാക്കളുടെ അവഗണനയെച്ചൊല്ലി യൂത്ത്കോണ്ഗ്രസ്സ് പ്രവര്ത്തകര് നടത്തിയ പടപ്പുറപ്പാട് . | [
{
"start": 52,
"end": 69,
"label": "political youth wing"
}
] |
mal_777-s15 | യുവാക്കള്ക്ക് മുന്ഗണനയെന്ന രാഹുലിന്റെ പ്രഖ്യപനത്തിലെ പാളിച്ച യൂത്ത്കോണ്ഗ്രസുകാരില് അമര്ഷവും നിരാശയിലുമാക്കിയിട്ടുണ്ട്.യൂത്ത്കോണ്ഗ്രസ്സ് മുന് പ്രസിഡന്റ് ടി സിദ്ദിഖിന് കോഴിക്കോട് സീറ്റുനല്കാത്തതില് കടുത്തപ്രതിഷേധമാണ് ജില്ലാ യൂത്ത്കോണ്ഗ്രസ്സ് നേത്രത്വത്തിനുള്ളത്. | [
{
"start": 118,
"end": 135,
"label": "political youth wing"
},
{
"start": 166,
"end": 176,
"label": "location"
},
{
"start": 222,
"end": 239,
"label": "political youth wing"
}
] |
mal_1978-s0 | ഗാന്ധിനഗർ; ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ് . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 11,
"end": 31,
"label": "event"
},
{
"start": 82,
"end": 90,
"label": "political party"
}
] |
mal_1978-s1 | മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ അർജുൻ മോദ്വാദിയയും, ഗുജറാത്ത് മുൻ ഘടകം മേധാവി അംബ്രീഷ് ദേറും പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയിൽ ചേർന്നു . | [
{
"start": 4,
"end": 12,
"label": "political party"
},
{
"start": 24,
"end": 39,
"label": "person"
},
{
"start": 44,
"end": 53,
"label": "location / state"
},
{
"start": 114,
"end": 120,
"label": "political party"
}
] |
mal_1978-s2 | സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിദ്ധ്യത്തിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത് . | [
{
"start": 58,
"end": 64,
"label": "political party"
}
] |
mal_1978-s4 | ഗുജറാത്ത് നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവു കൂടിയായിരുന്ന മോദ്വാദിയ, പാർട്ടി സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കുന്നതായി കാണിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയക്കുകയായിരുന്നു . | [
{
"start": 0,
"end": 9,
"label": "location / state"
},
{
"start": 121,
"end": 129,
"label": "political party"
}
] |
mal_1978-s5 | സർദാർ സാഹിബിനെയും, ഗാന്ധിജിയെയും പോലെയുള്ള നല്ലൊരു നേതാവിനെയണ് നമുക്ക് പ്രധാനമന്ത്രിയായി കിട്ടിയിരിക്കുന്നത് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 19,
"end": 27,
"label": "person"
}
] |
mal_1978-s6 | മോദിയുടെ വികസിത ഇന്ത്യ എന്ന സ്വപ്നത്തിൽ പങ്കുചേരാൻ കൂടിയാണ് താൻ ബിജെപിയിൽ ചേർന്നത് . | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 16,
"end": 22,
"label": "location / country"
},
{
"start": 64,
"end": 70,
"label": "political party"
}
] |
mal_1978-s7 | ഇരട്ടി ശക്തിയോടെ പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ് എന്ന് പാർട്ടിയിൽ ചേർന്നതിനു ശേഷം മോദ്വാദിയ പറഞ്ഞു .അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം കോൺഗ്രസ് നിരസിച്ചതിലൂടെ ജനങ്ങളുടെ വികാരത്തെയാണ് വ്രണപ്പെടുത്തിയത് . | [
{
"start": 97,
"end": 105,
"label": "city"
},
{
"start": 144,
"end": 152,
"label": "political party"
}
] |
mal_1978-s11 | 40 വർഷത്തിലേറെയായി എന്റെ ജീവിതം പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞു വച്ചിരിക്കുകയായിരുന്നു . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_1987-s0 | ലോക്ക്ഡൗൺ കഴിഞ്ഞാൽ ലണ്ടൻ സ്വദേശിയുമായി ചിമ്പുവിന്റെ വിവാഹം? പ്രതികരണവുമായി രാജേന്ദർ | [
{
"start": 0,
"end": 9,
"label": "event"
},
{
"start": 19,
"end": 24,
"label": "location"
},
{
"start": 39,
"end": 45,
"label": "person"
},
{
"start": 75,
"end": 83,
"label": "person"
}
] |
mal_1987-s1 | സിനിമയിലും ജീവിതത്തിലും നിരവധി പ്രണയ കഥകളിലെ നായകനാണ് തമിഴകത്തിന്റെ സ്വന്തം ചിമ്പു . | [
{
"start": 76,
"end": 82,
"label": "person"
}
] |
mal_1987-s3 | ലണ്ടൻ സ്വദേശിയായ യുവതിയുമായി ലോക്ക്ഡൗൺ തീരുന്നതോടെ ചിമ്പുവിന്റെ വിവാഹം ഉണ്ടാവുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത് . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 29,
"end": 38,
"label": "event"
},
{
"start": 51,
"end": 57,
"label": "person"
}
] |
mal_1987-s4 | എന്നാൽ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിമ്പുവിന്റെ മാതാപിതാക്കളായ ടി.രാജേന്ദറും ഭാര്യ ഉഷ രാജേന്ദറും . | [
{
"start": 53,
"end": 59,
"label": "person"
}
] |
mal_1987-s5 | തങ്ങൾ ചിമ്പുവിന് അനുയോജ്യയായ പെൺകുട്ടിക്കായുള്ള അന്വേഷണത്തിലാണെന്നും എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഇവർ പ്രതികരിച്ചു . | [
{
"start": 6,
"end": 12,
"label": "person"
}
] |
mal_1987-s6 | "ചിമ്പുവിന് ജാതകമനുസരിച്ച് പൊരുത്തമുള്ള അനുയോജ്യയായ വധുവിനായുള്ള അന്വേഷണത്തിലാണ് ഞങ്ങൾ . | [
{
"start": 1,
"end": 7,
"label": "person"
}
] |
mal_1987-s8 | അതുവരെ ഞങ്ങളുടെ മകന്റെ വിവാഹത്തെക്കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്". രാജേന്ദർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി . | [
{
"start": 81,
"end": 89,
"label": "person"
}
] |
mal_1987-s9 | 2019-ൽ പുറത്തിറങ്ങിയ 'വന്താ രാജാവാതാൻ വരുവേൻ' എന്ന ചിത്രത്തിലാണ് ചിമ്പു അവസാനം വേഷമിട്ടത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 22,
"end": 44,
"label": "work of art / movie"
},
{
"start": 65,
"end": 71,
"label": "person"
}
] |
mal_1987-s10 | ലോക്ക്ഡൗണിനിടയിൽ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ കാർത്തിക് ഡയൽ സെയ്താൽ എൻ എന്ന ഹ്രസ്വ വീഡിയോയിൽ ചിമ്പു വേഷമിട്ടിരുന്നു . | [
{
"start": 17,
"end": 36,
"label": "person"
},
{
"start": 46,
"end": 70,
"label": "work of art / short film"
},
{
"start": 93,
"end": 99,
"label": "person"
}
] |
mal_1987-s11 | 2010-ൽ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായാ എന്ന ചിത്രത്തിന്റെ തുടർച്ചയെന്നോണം ഒരുക്കിയ ഈ വീഡിയോയിൽ തൃഷയും ചിമ്പുവും മാത്രമാണ് വേഷമിട്ടത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 21,
"end": 41,
"label": "movie"
},
{
"start": 98,
"end": 101,
"label": "person"
},
{
"start": 105,
"end": 111,
"label": "person"
}
] |
mal_1987-s13 | Content Highlights: Silambarasan Chimbu To Marry London Based lady Rajendar On Rumours | [
{
"start": 20,
"end": 39,
"label": "person"
},
{
"start": 49,
"end": 55,
"label": "location"
},
{
"start": 67,
"end": 75,
"label": "person"
}
] |
mal_687-s0 | ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയയുടെ ചെറു സ്കൂട്ടർ എസ് ആർ 150 കേരളത്തിലെത്തി . | [
{
"start": 37,
"end": 45,
"label": "vehicle manufacturer"
},
{
"start": 55,
"end": 63,
"label": "vehicle type"
},
{
"start": 64,
"end": 74,
"label": "scooter model"
}
] |
mal_687-s1 | ബൈക്കിന്റെ സവിശേഷതകളുള്ള സ്കൂട്ടർ എന്ന വിശേഷണത്തോടെ മോട്ടർസ്കൂട്ടർ എന്ന കമ്പനി വിശേഷിപ്പിക്കുന്ന വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില 69,123 രൂപയാണ് . | [
{
"start": 25,
"end": 33,
"label": "vehicle type"
},
{
"start": 52,
"end": 66,
"label": "company"
},
{
"start": 110,
"end": 116,
"label": "location / city"
},
{
"start": 132,
"end": 142,
"label": "price"
}
] |
mal_687-s2 | പിയാജിയോ കസ്റ്റമര് കെയര് തലവന് ഗോവര്ധന് പൈ, പിയാജിയോ ക്വാളിറ്റി സീനിയര് വൈസ് പ്രസിഡന്റ് വിവേക് ഗൗതം എന്നിവര് ജെയ് മോട്ടോഴ്സ് സിഇഓ അതുല് ജയകുമാറിനോടൊപ്പം ജെയ് മോട്ടോഴ്സ് മോട്ടോപ്ലെക്സ് കൊച്ചിയില് വച്ചാണ് വാഹനം അനാവരണം ചെയ്തത് . | [
{
"start": 0,
"end": 8,
"label": "organization / company"
},
{
"start": 31,
"end": 42,
"label": "person"
},
{
"start": 44,
"end": 52,
"label": "organization / company"
},
{
"start": 88,
"end": 99,
"label": "person"
},
{
"start": 109,
"end": 124... |
mal_687-s3 | പ്രീമിയം സ്കൂട്ടർ വിപണിയിൽ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് കമ്പനി പിയാജിയോ ഗ്രൂപ്പിനു കീഴിലെ സൂപ്പർബൈക്ക് നിർമ്മാതാക്കളായ അപ്രീലയുടെ 150 സിസി സ്കൂട്ടറുമായി എത്തുന്നത് . | [
{
"start": 9,
"end": 17,
"label": "vehicle type"
},
{
"start": 88,
"end": 96,
"label": "organization / company"
},
{
"start": 155,
"end": 163,
"label": "measurement / engine displacement"
}
] |
mal_687-s4 | അപ്രിലിയയുടെ സ്പോർടി സ്വഭാവവും ആകർഷക രൂപകൽപ്പനയുമൊക്കെ സമന്വയിക്കുന്ന ‘ എസ് ആർ 150 ’ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ പുതിയ വിഭാഗത്തിനു തന്നെ തുടക്കമിടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ . | [
{
"start": 0,
"end": 8,
"label": "organization"
},
{
"start": 72,
"end": 82,
"label": "scooter model"
},
{
"start": 84,
"end": 107,
"label": "market"
}
] |
mal_687-s5 | മോട്ടോ ജി പി ചാംപ്യൻഷിപ്പുകളിൽ മത്സരിക്കുന്ന ഏപ്രിലിയ റേസിങ് ബൈക്കുകളിൽ കാണുന്നതു പോലുള്ള അഞ്ചു സ്പോക്ക്, 14 ഇഞ്ച് വീലുകളാണ് ‘ എസ് ആർ 150 ’ സ്കൂട്ടറിലെ പ്രധാന സവിശേഷത . | [
{
"start": 0,
"end": 12,
"label": "event / motorsport championship"
},
{
"start": 45,
"end": 60,
"label": "racing team"
},
{
"start": 106,
"end": 114,
"label": "wheel size"
},
{
"start": 127,
"end": 137,
"label": "scooter model"
}
] |
mal_687-s6 | 154.4 സി സി, സിംഗിൾ സിലിണ്ടർ, നാലു സ്ട്രോക്ക് എൻജിനാവും സ്കൂട്ടറിനു കരുത്തേകുക . | [
{
"start": 0,
"end": 11,
"label": "measurement / engine displacement"
},
{
"start": 13,
"end": 28,
"label": "engine type"
}
] |
mal_687-s7 | 11.39 ബിഎച്ച്പി കരുത്തും 11.5 എൻഎം ടോർക്കും നൽകും ഈ എൻജിൻ . | [
{
"start": 0,
"end": 15,
"label": "measurement / engine power"
},
{
"start": 25,
"end": 34,
"label": "measurement / engine torque"
}
] |
mal_687-s8 | പിയാജിയൊ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ പി വി പി എൽ 1999ലാണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത് . | [
{
"start": 54,
"end": 65,
"label": "company subsidiary"
},
{
"start": 66,
"end": 70,
"label": "date / year"
}
] |
mal_687-s9 | ത്രിചക്ര വാഹന ബ്രാൻഡായ ‘ ആപെ ’ യാണു കമ്പനി ആദ്യം അവതരിപ്പിച്ചത് . | [
{
"start": 25,
"end": 28,
"label": "product / three-wheeler brand"
}
] |
mal_687-s10 | തുടർന്നു 2012 ഏപ്രിലോടെ ‘ വെസ്പ ’ സ്കൂട്ടറും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി . | [
{
"start": 9,
"end": 23,
"label": "date"
},
{
"start": 26,
"end": 31,
"label": "product / scooter brand"
}
] |
mal_687-s11 | മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള ശാലയിലാണു പിയാജിയൊ ത്രിചക്ര, നാലു ചക്ര വാണിജ്യ വാഹനങ്ങൾക്കൊപ്പം ‘ വെസ്പ ’ ശ്രേണിയിലെ സ്കൂട്ടറുകളും ഉൽപ്പാദിപ്പിക്കുന്നത് . | [
{
"start": 0,
"end": 10,
"label": "location / state"
},
{
"start": 15,
"end": 22,
"label": "location / city"
},
{
"start": 30,
"end": 33,
"label": "industrial area"
},
{
"start": 96,
"end": 101,
"label": "product / scooter brand"
}
] |
mal_687-s12 | ‘ അപ്രിലിയ ’ യ്ക്കു പുറമെ മോട്ടോ ഗുജി ബ്രാൻഡിലെ മോഡലുകളും കമ്പനി വൈകാതെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. | [
{
"start": 2,
"end": 10,
"label": "organization"
},
{
"start": 26,
"end": 37,
"label": "brand / motorcycle brand"
}
] |
mal_2348-s0 | പയ്യന്നൂര്: കരിപ്പാലില് കോണ്ഗ്രസ് ഓഫിസ് സി.പി.എം അക്രമികള് തകര്ത്തു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 24,
"end": 33,
"label": "organization / political organization"
},
{
"start": 40,
"end": 48,
"label": "organization / political organization"
}
] |
mal_2348-s1 | തെരഞ്ഞെടുപ്പ് ദിനം രാത്രിയാണ് അക്രമം നടന്നത് . | [
{
"start": 0,
"end": 13,
"label": "event"
}
] |
mal_2348-s2 | കരിപ്പാലിലെ കെ.ജി നമ്പ്യാര് സ്മാരക കോണ്ഗ്രസ് മന്ദിരമാണ് തകര്ത്തത് . | [
{
"start": 35,
"end": 44,
"label": "organization / political organization"
}
] |
mal_2348-s5 | വളരെ സമാധാനപരമായി നിലനില്ക്കുന്ന പ്രദേശത്ത് കരുതിക്കൂട്ടി കുഴപ്പമുണ്ടാക്കാന് സി.പി.എം നടത്തിയ ഗൂഢ ശ്രമത്തിന്റെ ഭാഗമാണ് ഓഫിസ് അക്രമം . | [
{
"start": 77,
"end": 85,
"label": "organization / political organization"
}
] |
mal_2348-s6 | തകര്ത്ത കോണ്ഗ്രസ് ഓഫിസ് പയ്യന്നൂര് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്ഥി എം.പ്രദീപ് കുമാര് സന്ദര്ശിച്ചു . | [
{
"start": 8,
"end": 17,
"label": "organization / political organization"
},
{
"start": 24,
"end": 34,
"label": "location"
},
{
"start": 42,
"end": 51,
"label": "organization / political alliance"
},
{
"start": 63,
"end": 80,
"label": "person"
}
] |
mal_2348-s7 | കരിപ്പാല് ഭാഗങ്ങളില് സ്ഥാപിച്ച സ്ഥാനാര്ഥിയുടെ ബോര്ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ച നിലയിലാണ് . | [
{
"start": 0,
"end": 9,
"label": "location"
}
] |
mal_2348-s8 | തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പയ്യന്നൂര് മണ്ഡലത്തില് വിവിധ ഭാഗങ്ങളില് സി.പി.എം അക്രമ പരമ്പരകള് തുടരുകയാണെന്നും അതിന്റെ ഭാഗമായാണ് കരിപ്പാലിലെ കോണ്ഗ്രസ് ഓഫിസ് അക്രമമെന്നും പയ്യന്നൂര് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്ഥി എം.പ്രദീപ് കുമാര് പറഞ്ഞു . | [
{
"start": 28,
"end": 38,
"label": "location"
},
{
"start": 68,
"end": 76,
"label": "organization / political organization"
},
{
"start": 127,
"end": 154,
"label": "building"
},
{
"start": 168,
"end": 178,
"label": "location"
},
{
"start": 186,
... |
mal_1150-s0 | അന്ധര്ക്കുള്ള ആദ്യ സെക്സ് പുസ്തകം ഇനി ലൈബ്രറിയില് | [
{
"start": 0,
"end": 33,
"label": "cultural reference"
}
] |
mal_1150-s1 | ലണ്ടന്: അന്ധര്ക്കുവേണ്ടി തയ്യാറാക്കിയ സെക്സ് പുസ്തകം പ്രശസ്ത സ്വീഡിഷ് ചിത്രകാരി നിന ലിന്ഡെ സ്വീഡന് നാഷണല് ലൈബ്രറിക്ക് കൈമാറി . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 61,
"end": 69,
"label": "nationality"
},
{
"start": 80,
"end": 90,
"label": "person"
},
{
"start": 91,
"end": 98,
"label": "location / country"
}
] |
mal_1150-s2 | 2010ല് പുറത്തിറങ്ങിയ പുസ്തകത്തിന്റെ അപൂര്വമായ കോപ്പിയാണ് ലൈബ്രറിക്ക് കൈമാറിയതെന്ന് നിന ലിന്ഡെ അറിയിച്ചു . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 83,
"end": 93,
"label": "person"
}
] |
mal_1150-s4 | ബ്രെയിന് ലിപിയില് തയ്യാറാക്കിയ പുസ്തകത്തില് ഒട്ടേറെ സെക്സ് ചിത്രങ്ങളാല് സമ്പന്നമാണ് . | [
{
"start": 0,
"end": 13,
"label": "organization / braille script"
}
] |
mal_1150-s6 | ഗേ സെക്സ്, ലെസ്ബിയന് സെക്സ്, ഗ്രൂപ്പ് സെക്സ് തുടങ്ങി എല്ലാ തരത്തിലുള്ള ലൈംഗികതയെക്കുറിച്ചും പുസ്തകത്തില് പ്രതിപാദിക്കുന്നുണ്ട് . | [
{
"start": 0,
"end": 9,
"label": "sexual orientation"
},
{
"start": 11,
"end": 27,
"label": "sexual orientation"
},
{
"start": 29,
"end": 44,
"label": "sexual orientation / sexual activity"
}
] |
mal_150-s0 | വത്തിക്കാന് സിറ്റി: ദൈവശാസ്ത്രജ്ഞനായ കര്ദിനാള് പ്രോസ്പെര് ഗ്രെച്ച് ദിവംഗതനായി . | [
{
"start": 20,
"end": 36,
"label": "occupation"
}
] |
mal_150-s2 | 1925 ല് ജനിച്ച അദ്ദേഹം 1950 ല് റോമിലെ സെന്റ് ജോണ് ലാറ്ററന് ബസിലിക്കയില് വച്ച് വൈദികനായി . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 23,
"end": 27,
"label": "date"
},
{
"start": 31,
"end": 67,
"label": "religious building"
},
{
"start": 78,
"end": 87,
"label": "occupation"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.