id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_459-s0 | പരിശുദ്ധ ബാവയുടെ വിടവാങ്ങല്; അനുശോചനം രേഖപ്പെടുത്തി പ്രമുഖര് | [
{
"start": 0,
"end": 12,
"label": "religious figure"
}
] |
mal_459-s1 | ഓര്ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന്റെ വിടവാങ്ങലില് അനുശോചനം അറിയിച്ച് സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര് . | [
{
"start": 0,
"end": 24,
"label": "religious title"
}
] |
mal_459-s2 | സാധാരണക്കാരില് ഒരാളായി അവരോടൊപ്പം ജീവിച്ച് വ്യക്തിയാണ് പരിശുദ്ധ ബാവയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു . | [
{
"start": 55,
"end": 67,
"label": "religious figure"
},
{
"start": 87,
"end": 101,
"label": "person"
}
] |
mal_459-s3 | സഭയിലും സമൂഹത്തിലും സമാധാനം പുലര്ത്താന് നിലകൊണ്ട വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു . | [
{
"start": 20,
"end": 27,
"label": "concept"
}
] |
mal_459-s4 | പൗലോസ് ദ്വിതീയന് ബാവയുടെ നിര്യാണം കേരളത്തിന് ഒന്നാകെ തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു . | [
{
"start": 87,
"end": 98,
"label": "person"
}
] |
mal_459-s5 | നഷ്ടമായത് വിശ്വാസികള്ക്ക് വേണ്ടി നിലകൊണ്ട ആത്മീയാചാര്യനയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പ്രതികരിച്ചു . | [
{
"start": 62,
"end": 70,
"label": "organization"
},
{
"start": 82,
"end": 93,
"label": "person"
}
] |
mal_459-s6 | ആത്മീയ നേതാവായിരിക്കുമ്പോഴും മതേതരത്വത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് ബാവയെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അനുസ്മരിച്ചു . | [
{
"start": 82,
"end": 91,
"label": "organization"
},
{
"start": 99,
"end": 115,
"label": "person / politician"
}
] |
mal_459-s7 | കൃത്യനിഷ്ഠയുള്ള ചിട്ടയായ ആധ്യാത്മിക ജീവിതം നയിച്ച വ്യക്തിയെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്ജ് ബാവയെ ഓര്മിച്ചത് . | [
{
"start": 25,
"end": 42,
"label": "cultural reference"
},
{
"start": 86,
"end": 97,
"label": "politician"
}
] |
mal_459-s8 | ഇന്ന് പുലര്ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു പരിശുദ്ധ ബാവയുടെ അന്ത്യം . | [
{
"start": 16,
"end": 20,
"label": "time"
},
{
"start": 23,
"end": 57,
"label": "hospital"
},
{
"start": 70,
"end": 82,
"label": "religious figure"
}
] |
mal_459-s11 | വൈകിട്ട് ഏഴുമണി വരെ കോട്ടയം ദേവലോകം അരമനയില് ഭൗതിക ശരീരം പൊതുദര്ശനത്തിന് വയ്ക്കും . | [
{
"start": 20,
"end": 40,
"label": "location"
}
] |
mal_459-s12 | തുടര്ന്ന് കോട്ടയം ദേവലോകം അരമനയിലേക്ക് കൊണ്ടുപോകും . | [
{
"start": 10,
"end": 30,
"label": "location"
}
] |
mal_459-s13 | കബറടക്കശുശ്രൂഷ നാളെ 3 മണിക്ക് ദേവലോകം അരമനയില് നടക്കും . | [
{
"start": 15,
"end": 19,
"label": "date"
},
{
"start": 20,
"end": 29,
"label": "time"
},
{
"start": 30,
"end": 42,
"label": "building/palace"
}
] |
mal_459-s15 | കൊവിഡ് പോരാട്ടത്തില് അണിചേരുകയാണ് ഫ്ളവേഴ്സും ട്വന്റിഫോര് ന്യൂസും COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ . | [
{
"start": 65,
"end": 79,
"label": "event / campaign name"
}
] |
mal_459-s17 | Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank | [
{
"start": 60,
"end": 88,
"label": "award"
},
{
"start": 91,
"end": 112,
"label": "organization/initiative"
}
] |
mal_430-s0 | കൊറോണവൈറസ് വ്യാപനത്തെ നേരിടാന് കേന്ദ്ര സര്ക്കാര് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ സാമ്പത്തിക നടപടികള് പ്രഖ്യാപിച്ച് റിസര്വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്ണര് ശക്തികാന്ത ദാസ് . | [
{
"start": 0,
"end": 10,
"label": "scientific concept / disease"
},
{
"start": 31,
"end": 48,
"label": "government"
},
{
"start": 127,
"end": 154,
"label": "organization"
},
{
"start": 163,
"end": 178,
"label": "person"
}
] |
mal_430-s1 | റിപ്പോ നിരക്ക് മുക്കാല് ശതമാനം കുറച്ചതാണ് പ്രധാന നടപടികളിലൊന്ന് . | [
{
"start": 0,
"end": 14,
"label": "financial instrument"
},
{
"start": 15,
"end": 30,
"label": "percentage"
}
] |
mal_430-s2 | ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു . | [
{
"start": 6,
"end": 20,
"label": "financial instrument"
}
] |
mal_430-s3 | സിആര്ആര് ഒരു ശതമാനം കുറവ് വരുത്തിയിട്ടുമുണ്ട് . | [
{
"start": 0,
"end": 8,
"label": "financial instrument"
},
{
"start": 9,
"end": 19,
"label": "percentage"
}
] |
mal_430-s4 | റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകള് പലിശനിരക്കില് ഇളവ് വരുത്താന് നിര്ബന്ധിതമാകും . | [
{
"start": 0,
"end": 14,
"label": "financial instrument"
}
] |
mal_430-s5 | വായ്പാ പലിശകള് കുറയുന്നത് കൊറോണ ലോക്ക്ഡൗണ് കാലത്ത് ആശ്വാസമാകും . | [
{
"start": 26,
"end": 42,
"label": "event"
}
] |
mal_430-s9 | ആര്ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . | [
{
"start": 25,
"end": 44,
"label": "monetary value"
}
] |
mal_430-s12 | റിസര്വ്വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത് . | [
{
"start": 21,
"end": 47,
"label": "committee"
}
] |
mal_430-s14 | ഇന്ത്യയുടെ ബാങ്കിങ് വ്യവസ്ഥ സുരക്ഷിതമാണെന്ന് ഗവര്ണര് വ്യക്തമാക്കി . | [
{
"start": 0,
"end": 27,
"label": "banking system"
}
] |
mal_430-s18 | അതെസമയം കഴിഞ്ഞദിവസം നിര്മല സീതാരാമന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ പാക്കേജ് എങ്ങനെ നടപ്പാക്കുമെന്നതില് ഇപ്പോഴും ആശയക്കുഴപ്പം നിലനില്ക്കുകയാണ് . | [
{
"start": 20,
"end": 36,
"label": "person"
},
{
"start": 50,
"end": 68,
"label": "monetary value"
}
] |
mal_430-s19 | നേരിട്ട് പാവങ്ങള്ക്ക് പണം നല്കുമെന്നായിരുന്നു പ്രഖ്യാപനം . | [
{
"start": 9,
"end": 17,
"label": "demographic group"
}
] |
mal_618-s0 | പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൂടുതൽ പദ്ധതികൾ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ . | [
{
"start": 130,
"end": 151,
"label": "government department"
},
{
"start": 160,
"end": 175,
"label": "person"
}
] |
mal_618-s1 | കുടുംബശ്രീ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവ സംയുക്തമായി പ്രവർത്തിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വനിതകളുടെ ശക്തമായ മുന്നേറ്റം ഉറപ്പു വരുത്താനും സാധിക്കും . | [
{
"start": 0,
"end": 10,
"label": "organization"
},
{
"start": 12,
"end": 34,
"label": "organization"
}
] |
mal_618-s2 | ആദിവാസി മേഖലയിൽ നിന്നുള്ള മുഴുവൻ കുട്ടികളും വിദ്യാലയങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 7,
"label": "cultural reference / ethnic group"
}
] |
mal_618-s3 | ചക്കിട്ടപ്പാറയില് തയ്യല് പരിശീലനം നേടിയ വനിതകള് കുടുംബശ്രീ സി.ഡി.എസിന്റെ കീഴില് രൂപീകരിച്ച വനമിത്ര തൊഴില് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . | [
{
"start": 0,
"end": 13,
"label": "location"
},
{
"start": 48,
"end": 58,
"label": "organization"
},
{
"start": 91,
"end": 98,
"label": "organization / project name"
}
] |
mal_618-s4 | ചടങ്ങില് സംസ്ഥാന വനിതാ വികസന കോര്പറേഷന് ചെയര്പേഴ്സണ് കെ.എസ് സലീഖ അധ്യക്ഷത വഹിച്ചു . | [
{
"start": 9,
"end": 39,
"label": "organization"
},
{
"start": 53,
"end": 64,
"label": "person"
}
] |
mal_618-s5 | വനിതാ വികസന കോർപ്പറേഷന്റെ സബ് സെന്റർ പേരാമ്പ്രയിൽ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വനിതാ വികസന കോർപ്പറേഷനോട് മന്ത്രി നിർദ്ദേശിച്ചു . | [
{
"start": 37,
"end": 46,
"label": "location"
}
] |
mal_618-s6 | നിലവിൽ അപേക്ഷകൾ നൽകാനും മറ്റു ആവശ്യങ്ങൾക്കും സ്ത്രീകൾ കോഴിക്കോട് വരെ യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥക്ക് ഇതുവഴി പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 54,
"end": 64,
"label": "location"
}
] |
mal_618-s7 | സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് സബ്സെന്റർ തുടങ്ങാൻ തയ്യാറാണെന്ന്സംസ്ഥാന വനിതാ വികസന കോര്പറേഷന് ചെയർപേഴ്സൺ കെ . എസ് സലീഖ പറഞ്ഞു . | [
{
"start": 60,
"end": 90,
"label": "organization"
}
] |
mal_618-s8 | ആദിവാസി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നാല് ആദിവാസി ഊരുകളില് നടപ്പിലാക്കിയ പദ്ധതിയാണ് വനമിത്ര . | [
{
"start": 0,
"end": 7,
"label": "cultural reference / ethnic group"
},
{
"start": 48,
"end": 61,
"label": "location"
},
{
"start": 85,
"end": 92,
"label": "cultural reference / ethnic group"
},
{
"start": 127,
"end": 134,
"label": "organization / project ... |
mal_618-s9 | സര്ക്കാരിന് കീഴിലുള്ള സംരഭകത്വ വികസന കോര്പറേഷന്റെയും, കേന്ദ്ര സര്ക്കാറിന്റെ ടെക്സ്റ്റൈല് മന്ത്രാലയത്തിന് കീഴിലുള്ള എ.ടി.ഡി.സിയുടെയും സഹകരണത്തോടെയാണ് വനിതകള്ക്ക് തയ്യല് പരിശീലനം നല്കിയത് . | [
{
"start": 22,
"end": 49,
"label": "organization"
},
{
"start": 115,
"end": 125,
"label": "organization"
}
] |
mal_618-s10 | 14 വനിതകൾക്കാണ് പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ചത് . | [
{
"start": 0,
"end": 9,
"label": "quantity"
}
] |
mal_618-s12 | ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രത്തിൽ ആധുനിക സാങ്കേതിക ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത് . | [
{
"start": 0,
"end": 13,
"label": "location"
}
] |
mal_618-s13 | ആദിവാസി ഊരുകളിലെ വനിതകള്ക്കും വിദ്യാര്ത്ഥിനികള്ക്കും പദ്ധതിയുടെ ഭാഗമായി നൈപുണ്യവികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില് ഒന്നര വര്ഷമായി വിവിധ പരിപാടികളാണ് നടപ്പിലാക്കുന്നത് . | [
{
"start": 0,
"end": 7,
"label": "cultural reference / ethnic group"
},
{
"start": 72,
"end": 85,
"label": "scientific concept / skill development area"
},
{
"start": 87,
"end": 94,
"label": "scientific concept / field of study"
},
{
"start": 96,
"end": 108,
... |
mal_618-s14 | ആദിവാസി വനിതകളുടെ സാമ്പത്തിക, സാമൂഹിക ശാക്തീകരണം ഉറപ്പുവരുത്തുന്ന രീതിയിലാണ് തൊഴില് സംരഭം പ്രവര്ത്തനം ആരംഭിക്കുന്നത് . | [
{
"start": 0,
"end": 7,
"label": "cultural reference / ethnic group"
},
{
"start": 30,
"end": 48,
"label": "scientific concept"
}
] |
mal_618-s15 | സംസ്ഥാന വനിതാ വികസന കോര്പറേഷന് മാനേജിംഗ് ഡയറക്ടര് വി.സി ബിന്ദു റിപ്പോര്ട്ട് അവതരിപ്പിച്ചു . | [
{
"start": 0,
"end": 30,
"label": "organization"
},
{
"start": 50,
"end": 62,
"label": "person"
}
] |
mal_618-s16 | ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിശീലനം പൂര്ത്തിയാക്കിയവര്ക്കുള്ള സര്ട്ടിഫിക്കറ്റ് വിതരണം ചെയ്തു. | [
{
"start": 0,
"end": 29,
"label": "local government"
},
{
"start": 41,
"end": 48,
"label": "person"
}
] |
mal_2266-s0 | എസ്മ അനുസരിച്ച് 25 പേര് കൂടി അറസ്റില് | [
{
"start": 0,
"end": 4,
"label": "legislation / law/legislation"
},
{
"start": 16,
"end": 18,
"label": "quantity"
}
] |
mal_2266-s1 | തിരുവനന്തപുരം: എസ്മ അനുസരിച്ച് 25 പേരെ ഫിബ്രവരി 27 ബുധനാഴ്ച പൊലീസ് അറസ്റ് ചെയ്തു . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 15,
"end": 19,
"label": "legislation / law/legislation"
},
{
"start": 31,
"end": 33,
"label": "quantity"
},
{
"start": 39,
"end": 50,
"label": "date"
},
{
"start": 51,
"end": 59,
"label... |
mal_2266-s2 | ഫിബ്രവരി 27 ബുധനാഴ്ചയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് പിക്കറ്റിംഗ് അടക്കമുള്ള സമരപരിപാടികള് നടന്നു . | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 12,
"end": 20,
"label": "day of the week"
},
{
"start": 81,
"end": 94,
"label": "event"
}
] |
mal_2266-s3 | ആറ്റുകാല് പൊങ്കാല ആഘോഷിക്കുന്ന തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില് സമരം നടത്തുന്ന ജീവനക്കാര് പ്രതീകാത്മകസമര പരിപാടി എന്ന നിലയില് പൊങ്കാലയിട്ടു . | [
{
"start": 0,
"end": 17,
"label": "cultural event / festival"
},
{
"start": 31,
"end": 47,
"label": "location"
},
{
"start": 76,
"end": 80,
"label": "event"
},
{
"start": 102,
"end": 124,
"label": "event type"
}
] |
mal_2266-s4 | 21 പൊങ്കാല അടുപ്പുകളാണ് സെക്രട്ടറിയേറ്റിന് മുന്നില് നിരന്നത് . | [
{
"start": 0,
"end": 2,
"label": "quantity"
}
] |
mal_2266-s5 | എസ്മ പ്രകാരം ജീവനക്കാരെ അറസ്റ് ചെയ്യുന്നതില് പ്രതിഷേധിച്ച് ആലപ്പുഴ സബ്ജയിലിന് നേരെ സമരക്കാര് മാര്ച്ച് നടത്തി . | [
{
"start": 0,
"end": 4,
"label": "legislation / law/legislation"
},
{
"start": 59,
"end": 66,
"label": "location"
},
{
"start": 67,
"end": 77,
"label": "location"
}
] |
mal_2266-s6 | മലപ്പുറത്ത് കളക്ടറേറ്റിന് മുന്നില് എഐവൈ എഫ് പ്രവര്ത്തകര് മുഖ്യമന്ത്രിയെ പരസ്യ വിചാരണ ചെയ്തു . | [
{
"start": 12,
"end": 25,
"label": "location"
},
{
"start": 35,
"end": 43,
"label": "organization"
},
{
"start": 57,
"end": 69,
"label": "political figure"
}
] |
mal_2266-s7 | ഫിബ്രവരി 28 വ്യാഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് നേരെ മാര്ച്ച് നടത്തുമെന്ന് സെറ്റോ അറിയിച്ചു . | [
{
"start": 0,
"end": 11,
"label": "date"
},
{
"start": 12,
"end": 21,
"label": "day of the week"
},
{
"start": 22,
"end": 38,
"label": "location"
},
{
"start": 39,
"end": 51,
"label": "political figure"
},
{
"start": 105,
"end": 111,
"label... |
mal_2266-s8 | നിയമസഭാ മന്ദിരത്തിലെ ജീവനക്കാരെ എസ്മയ്ക്ക് കീഴില് കൊണ്ടുവന്നതില് പ്രതിഷേധിച്ച് സര്ക്കാര് ജീവനക്കാരുടെ ഇടതുപക്ഷ സംഘടനകള് നിയമസഭാ മന്ദിരത്തിന് മുന്നില് പ്രകടനം നടത്തും. | [
{
"start": 0,
"end": 20,
"label": "location"
},
{
"start": 32,
"end": 36,
"label": "legislation / law/legislation"
},
{
"start": 150,
"end": 157,
"label": "event"
}
] |
mal_1318-s0 | തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ ഭിന്നശേഷി വിദ്യാർത്ഥികളെയും എഐഎസ്എഫ് പ്രവർത്തകനെയും മർദ്ദിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നു . | [
{
"start": 0,
"end": 5,
"label": "location"
},
{
"start": 11,
"end": 20,
"label": "location"
},
{
"start": 29,
"end": 36,
"label": "organization / political organization"
},
{
"start": 48,
"end": 69,
"label": "cultural reference"
},
{
"start": 76,
... |
mal_1318-s1 | ഈ മാസം ഇത് രണ്ടാം തവണയാണ് കേരളവർമയിൽ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു . | [
{
"start": 26,
"end": 33,
"label": "educational institution"
},
{
"start": 37,
"end": 44,
"label": "organization / political organization"
}
] |
mal_1318-s2 | ആക്രമണത്തിൽ എഐഎസ്എഫ് പ്രവർത്തകനും രണ്ടാം വർഷ ചരിത്ര വിദ്യാർത്ഥിയുമായ അസ്ഹറിന് വാരിയെല്ലിനു സാരമായി ക്ഷതമേൽക്കുകയും, ഭിന്നശേഷിക്കാരനായ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥി ജയന്തൻ കൃഷ്ണന് തോളെല്ലിനു ക്ഷതമേൽക്കുകയും ചെയ്തു. | [
{
"start": 12,
"end": 20,
"label": "organization / political organization"
},
{
"start": 34,
"end": 63,
"label": "student status"
},
{
"start": 78,
"end": 90,
"label": "body part"
},
{
"start": 134,
"end": 164,
"label": "student status"
},
{
"start... |
mal_1318-s3 | പൊളിറ്റക്കൽ സയൻസ് വിഭാഗം മേധാവി പ്രമോദ് ആണ് വിദ്യാർത്ഥികളെ നിലത്ത് ഇട്ട് ചവിട്ടിയ എസ്എഫ്ഐ പ്രവർത്തകരെ തടയുന്നതായി ദൃശ്യങ്ങളിൽ കാണുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു . | [
{
"start": 0,
"end": 17,
"label": "academic discipline"
},
{
"start": 32,
"end": 39,
"label": "person"
},
{
"start": 82,
"end": 89,
"label": "organization / political organization"
}
] |
mal_1318-s4 | നേരത്തെ കാഴ്ചപരിമിതിയുള്ള ജിതിൻ എന്ന വിദ്യാർത്ഥിയെ മർദ്ദിച്ചതിന് സസ്പെന്ഷനിൽ തുടരുന്ന മുൻ യൂണിയൻ ചെയർമാൻ സഞ്ജയ് കൃഷ്ണയാണ് വീണ്ടും വിദ്യാർത്ഥികളെ മർദിക്കാൻ നേതൃത്വം കൊടുത്തത് എന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ കീബോർഡ് ജേര്ണലിനോട് പറഞ്ഞു . | [
{
"start": 26,
"end": 31,
"label": "person"
},
{
"start": 105,
"end": 117,
"label": "person"
}
] |
mal_1318-s5 | നേരത്തെ സഞ്ജയ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള എസ് എഫ് ഐക്കാർ അന്ധ വിദ്യാർത്ഥി ജിതിനെ ആക്രമിച്ചത് കീബോർഡ് ജേർണൽ പുറത്തു വിട്ടിരുന്നു . | [
{
"start": 8,
"end": 20,
"label": "person"
},
{
"start": 42,
"end": 56,
"label": "political organization"
},
{
"start": 57,
"end": 73,
"label": "cultural reference"
},
{
"start": 74,
"end": 80,
"label": "person"
},
{
"start": 92,
"end": 106,
... |
mal_1318-s6 | യാതൊരു പ്രകോപനവുമില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനും പോസ്റ്റർ ഒട്ടിക്കുന്നത്തിനുമൊക്കെയാണ് എസ്എഫ്ഐ ക്കാർ ഏകപക്ഷീയമായി ആക്രമിക്കുന്നതെന്ന് കേരളവർമ്മയിൽ മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയും എഐഎസ്എഫ് പ്രവർത്തകനുമായ മിഥുൻ പറയുന്നു . | [
{
"start": 25,
"end": 45,
"label": "concept"
},
{
"start": 99,
"end": 106,
"label": "organization / political organization"
},
{
"start": 146,
"end": 155,
"label": "location"
},
{
"start": 171,
"end": 183,
"label": "academic discipline"
},
{
"start... |
mal_1318-s7 | കാഴ്ചാ പരിമിതിയുള്ളവരും ഭിന്നശേഷിക്കാരുമായ വിദ്യാർത്ഥികൾക്ക് പോലും സുരക്ഷയില്ലാത്തപ്പോൾ തങ്ങൾ എന്ത് ധൈര്യത്തിൽ കോളേജിൽ വരുമെന്ന് ചൂണ്ടികാട്ടി തങ്ങൾ പ്രധാനഅധ്യാപികയായ കൃഷ്ണകുമാരി ടീച്ചറെ സമീപിച്ചു എന്നും എന്നാൽ ഇനി എസ്എഫ് ഐയുടെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടാകില്ലെന്ന് വാക്കാൽ ഉറപ്പ് പറയുക മാത്രമാണ് ഉണ്ടായതെന്നും കേരളവർമ വ... | [
{
"start": 166,
"end": 177,
"label": "person"
},
{
"start": 311,
"end": 318,
"label": "educational institution"
},
{
"start": 334,
"end": 347,
"label": "person"
}
] |
mal_1377-s1 | ഇതുകൊണ്ടാണ് നിര്മ്മാണ- വിതരണ മേഖലയില് നിന്ന് പിന്വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ - - 7 hrs ago | [
{
"start": 75,
"end": 78,
"label": "person"
}
] |
mal_1377-s2 | മോഹന്ലാലിന്റെ അഭിനയത്തില് ഞാന് കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന് തമ്പി - 7 hrs ago | [
{
"start": 71,
"end": 88,
"label": "person"
}
] |
mal_1377-s4 | അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത | [
{
"start": 89,
"end": 101,
"label": "person"
}
] |
mal_1377-s6 | പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു - Sports | [
{
"start": 56,
"end": 63,
"label": "person"
}
] |
mal_1377-s7 | ISL 2020-21: രണ്ടാം പകുതിയില് രണ്ടു ഗോളുകള്; ഗോവ - എടികെ മത്സരം സമനിലയില് - Finance | [
{
"start": 0,
"end": 11,
"label": "event"
},
{
"start": 45,
"end": 48,
"label": "location"
},
{
"start": 51,
"end": 56,
"label": "organization"
}
] |
mal_1377-s9 | 2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ - Lifestyle | [
{
"start": 0,
"end": 9,
"label": "product"
},
{
"start": 11,
"end": 23,
"label": "product"
},
{
"start": 48,
"end": 56,
"label": "brand"
}
] |
mal_1377-s12 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_1377-s13 | പൃഥ്വിരാജും സുപ്രിയ മേനോനും മകളായ അലംകൃതയുടെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്താറുണ്ട് . | [
{
"start": 34,
"end": 40,
"label": "person"
}
] |
mal_1377-s15 | അഭിനയിക്കാതെ തന്നെ താരമായി മാറിയിരിക്കുകയാണ് അലംകൃത . | [
{
"start": 45,
"end": 51,
"label": "person"
}
] |
mal_1377-s16 | ആലിയെന്ന അലംകൃതയുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട് . | [
{
"start": 0,
"end": 8,
"label": "person"
},
{
"start": 9,
"end": 15,
"label": "person"
}
] |
mal_1377-s17 | കൊവിഡ് കാലത്ത് മകള് ഉന്നയിച്ച സംശയങ്ങളെക്കുറിച്ചും എഴുതിയ കുറിപ്പുകളുമെല്ലാം പങ്കുവെച്ച് സുപ്രിയ എത്തിയിരുന്നു . | [
{
"start": 0,
"end": 6,
"label": "scientific concept / disease"
},
{
"start": 7,
"end": 14,
"label": "time period"
}
] |
mal_1377-s18 | ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി പൃഥ്വി വിദേശത്തേക്ക് പോയപ്പോള് തിരിച്ചുവരവിനായി അക്ഷമയോടെ കാത്തിരുന്നിരുന്നു അലംകൃത . | [
{
"start": 112,
"end": 118,
"label": "person"
}
] |
mal_1377-s19 | മാസങ്ങള്ക്ക് ശേഷം ഡാഡ തിരികെയെത്തിയപ്പോള് മകള് അങ്ങേയറ്റം സന്തോഷത്തിലായിരുന്നു . | [
{
"start": 18,
"end": 21,
"label": "person / nickname"
}
] |
mal_1377-s20 | ഡാഡ അരികിലുണ്ടെങ്കില് അവള്ക്ക് മറ്റാരേയും വേണമെന്നില്ലെന്നും സുപ്രിയ പറഞ്ഞിരുന്നു . | [
{
"start": 0,
"end": 3,
"label": "person / nickname"
}
] |
mal_1377-s23 | തലസ്ഥാന നഗരിയില് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് . | [
{
"start": 0,
"end": 12,
"label": "location"
},
{
"start": 36,
"end": 46,
"label": "event"
}
] |
mal_1377-s24 | അലംകൃതയുടെ പുതിയ കുറിപ്പും അതിന് അച്ഛമ്മ നല്കിയ കമന്റുമാണ് ഇപ്പോള് വൈറലായിക്കൊണ്ടിരിക്കുന്നത് . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_1377-s25 | ആലിയുടെ കുറിപ്പുകള് ആറുവയസ്സുകാരിയായ അലംകൃതയുടെ കുറിപ്പുകള് നേരത്തെയും സോഷ്യല് മീഡയയിലൂടെ വൈറലായി മാറിയിരുന്നു. | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 37,
"end": 43,
"label": "person"
}
] |
mal_621-s0 | അരുവിത്തുറ: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിന വാർഷികാഘോഷങ്ങളുടെ ഭാഗമായ ആസാദി കാ അമ്യത് മഹോത്സവത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഫ്രീഡം റൺ കൂട്ടയോട്ടം സംഘടിപ്പിച്ചു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 25,
"end": 47,
"label": "event"
},
{
"start": 116,
"end": 126,
"label": "location"
},
{
"start": 148,
"end": 157,
"label": "event"
}
] |
mal_621-s1 | ത്രിവർണ്ണ ബലൂണുകളും ദേശീയ പതാകകളുമായി നൂറുകണക്കിന് വിദ്യാർത്ഥികളും, എൻസിസി കേഡറ്റുകളും, എൻ.എസ്സ്.എസ്സ് . വോളണ്ടിയർമാരും അധ്യാപകരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു . | [
{
"start": 38,
"end": 50,
"label": "quantity"
},
{
"start": 68,
"end": 74,
"label": "organization"
}
] |
mal_621-s2 | രാവിലെ പത്തിന് കോളേജ് ക്യാമ്പസ്സിൽ പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫ്രീഡം റണ്ണിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു . | [
{
"start": 35,
"end": 50,
"label": "person"
},
{
"start": 51,
"end": 75,
"label": "person"
}
] |
mal_621-s3 | നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു നൂറുകണക്കിന് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തത്തിന്റെയും അദ്ധ്വാനത്തിന്റെയും പിൻബലമുണ്ട് . | [
{
"start": 43,
"end": 55,
"label": "quantity"
}
] |
mal_621-s4 | ഈ സ്വാതന്ത്ര്യം ശരിയായ അർത്ഥത്തിൽ വിനയോഗിക്കാനുള്ള കടമ യുവതലമുറയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു . | [
{
"start": 2,
"end": 15,
"label": "scientific concept"
}
] |
mal_621-s5 | കോളേജ് മാനേജർ വെരി . റവ . ഡോ . അഗസ്റ്റിൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ ശ്രി . ബാബു സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ . ഡോ . സിബി ജോസഫ്, ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ . ഫാ . ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പൽ ഡോ . ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു . | [
{
"start": 26,
"end": 55,
"label": "person"
},
{
"start": 82,
"end": 94,
"label": "location"
},
{
"start": 114,
"end": 138,
"label": "person"
},
{
"start": 159,
"end": 182,
"label": "person"
},
{
"start": 184,
"end": 191,
"label": "person"
... |
mal_621-s6 | അരുവിത്തുറ കോളേജ് അങ്കണത്തിൽ നിന്നാരംഭിച്ച കൂട്ടയോട്ടം കോളേജ് പാലത്തിലൂടെ കടുവാമൂഴി വഴി ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിലെത്തി കോസ്സ് വേയിലൂടെ അരുവിത്തുറ പള്ളി വഴി കോളേജ് റോഡിലൂടെ തിരികെ ക്യാമ്പസ്സിൽ സമാപിച്ചു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 74,
"end": 83,
"label": "location"
},
{
"start": 88,
"end": 100,
"label": "location"
},
{
"start": 123,
"end": 132,
"label": "location"
},
{
"start": 139,
"end": 155,
"label": "reli... |
mal_621-s7 | സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഇരുപത്തഞ്ചോളം പരിപാടികളാണ് സംഘടിപ്പിക്കുന്നത് . | [
{
"start": 21,
"end": 32,
"label": "event / time period"
}
] |
mal_621-s8 | ഇന്റർ കോളേജിയേറ്റ് ഡിബേറ്റ് മൽസരം, ഡോക്യുമെന്ററി ഫിലിം മേള, രംഗോളി, സമൂഹ ചിത്രരചനാ മൽസരം, ഡിജിറ്റൽ ലോഗോ രൂപകൽപനാ മൽസരം, പോസ്റ്റർ രചനാ തുടങ്ങിയ മൽസരങ്ങളും സെമിനാറുകളും ക്യാംപസിൽ നടന്നു വരികയാണ്. | [
{
"start": 0,
"end": 33,
"label": "event"
},
{
"start": 35,
"end": 58,
"label": "event"
},
{
"start": 60,
"end": 66,
"label": "cultural reference / art form"
},
{
"start": 68,
"end": 88,
"label": "event"
},
{
"start": 90,
"end": 118,
"label... |
mal_544-s0 | ചങ്ങനാശേരി: അതിരൂപത 14 -ാം പാസ്റ്ററൽ കൗണ്സലിന്റെ സമാപന സമ്മേളനം എസ്ബി കോളജ് ജൂബിലി ഹാളിൽ നടന്നു . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 12,
"end": 19,
"label": "religious organization"
},
{
"start": 64,
"end": 75,
"label": "organization / educational institution"
}
] |
mal_544-s1 | സഹായ മെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു . | [
{
"start": 0,
"end": 12,
"label": "religious title"
},
{
"start": 13,
"end": 28,
"label": "person"
}
] |
mal_544-s2 | ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു . | [
{
"start": 0,
"end": 11,
"label": "religious title"
},
{
"start": 12,
"end": 34,
"label": "person"
}
] |
mal_544-s3 | മുൻമന്ത്രി കെ.എം . മാണി അനുസ്മരണ പ്രസംഗം വി.ജെ . ലാലി നിർവഹിച്ചു . | [
{
"start": 11,
"end": 23,
"label": "person"
}
] |
mal_544-s4 | സെക്രട്ടറി ഡോ . ആന്റണി മാത്യൂസ് റിപ്പോർട്ട് അവതരിപ്പിച്ചു . | [
{
"start": 11,
"end": 31,
"label": "person"
}
] |
mal_544-s5 | വികാരി ജനറാൾമാരായ മോണ് . ജോസഫ് മുണ്ടകത്തിൽ, മോണ് . തോമസ് പാടിയത്ത്, ജോസ് ആനിത്തോട്ടത്തിൽ, എബിൻ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു . | [
{
"start": 18,
"end": 42,
"label": "person"
},
{
"start": 44,
"end": 66,
"label": "person"
},
{
"start": 68,
"end": 88,
"label": "person"
},
{
"start": 90,
"end": 105,
"label": "person"
}
] |
mal_544-s6 | എടത്വാ സെന്റ് അലോഷ്യസ് കോളജ് പ്രിൻസിപ്പലായി നിയമിതനായി പ്രഫ . ജോച്ചൻ ജോസഫിനും എസ്ബി കോളജ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ് ആയി നിയമിതനായ ഡോ . ആന്റണി മാത്യൂസിനേയും യോഗം അനുമോദിച്ചു . | [
{
"start": 0,
"end": 28,
"label": "educational institution"
},
{
"start": 78,
"end": 89,
"label": "organization / educational institution"
},
{
"start": 90,
"end": 117,
"label": "job title"
}
] |
mal_544-s7 | പാസ്റ്ററൽ കൗണ്സിൽ സുവർണ ജൂബിലി ആഘോഷപരിപാടികൾ ഉൾപ്പെടുത്തിയുള്ള ഡോക്യുമെന്ററി സുവർണരേഖയുടെ പ്രകാശനം മാർ തോമസ് തറയിലിനു നൽകികൊണ്ട് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. | [
{
"start": 0,
"end": 30,
"label": "religious event"
},
{
"start": 63,
"end": 76,
"label": "media"
},
{
"start": 77,
"end": 85,
"label": "product / documentary film"
},
{
"start": 129,
"end": 151,
"label": "person"
}
] |
mal_2359-s0 | കർഷക ആത്മഹത്യ മുതൽ കസ്തൂരിരംഗൻ റിപ്പോർട്ട് വരെ ഉയർത്തിയ സാധാരണക്കാരുടെ പ്രശ്നങ്ങളാണ് ഇടുക്കിയിൽ ചർച്ചയാവുന്നത്; പപ്പടം പൊടിയും പോലെ പൊടിഞ്ഞ കാർഷികമേഖലയോട് ഇടതുസർക്കാർ കാട്ടിയത് കടുത്ത അവഗണന: ജനഹിതമറിയാൻ ഒരുവട്ടം കൂടി അവസരം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഡീൻ കുര്യാക്കോസ് മറുനാടനോട്; യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ്ഷോയിൽ വൻപങ... | [
{
"start": 0,
"end": 13,
"label": "event / social issue"
},
{
"start": 19,
"end": 42,
"label": "government report"
},
{
"start": 85,
"end": 92,
"label": "location"
},
{
"start": 191,
"end": 202,
"label": "concept"
},
{
"start": 253,
"end": 269,... |
mal_2359-s1 | March 20, 2019 | 09:21 PM IST | Permalink | [
{
"start": 0,
"end": 14,
"label": "date"
},
{
"start": 17,
"end": 29,
"label": "time"
},
{
"start": 32,
"end": 41,
"label": "digital artifact"
}
] |
mal_2359-s2 | കോതമംഗലം: ഇടുക്കിയിലെ വോട്ടർമാർ ശരിയായ രാഷ്ടീയം തിരിച്ചറിഞ്ഞവരാണെന്നും നിലവിലെ സ്ഥിതിഗതികൾ ഐക്യജനാധിപത്യമുന്നണിക്ക് അുകൂലമാണെന്നും ഇത് തന്റെ വിജയ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഇടുക്കിയിലെ യൂ ഡി എഫ് സ്ഥാനാർത്ഥി അഡ്വ.ഡീൻ കുര്യക്കോസ്സ് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 17,
"label": "location"
},
{
"start": 91,
"end": 111,
"label": "political organization"
},
{
"start": 183,
"end": 190,
"label": "location"
},
{
"start": 217,
"end": 239,
"... |
mal_2359-s3 | കോതമംഗലത്തു നടന്ന റോഡ് ഷോയിൽ നൂറു കണക്കിന് പ്രവർത്തകരും യു.ഡി എഫ് നേതാക്കളും പങ്കെടുത്തു . | [
{
"start": 29,
"end": 42,
"label": "quantity"
},
{
"start": 56,
"end": 65,
"label": "political organization"
}
] |
mal_2359-s4 | പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിറവേറ്റാനാവുമെന്നാണ് കരുതുന്നത് . | [
{
"start": 0,
"end": 7,
"label": "political organization"
}
] |
mal_2359-s5 | കഴിഞ്ഞ തവണ ദൗർഭാഗ്യകരമായ സാഹചര്യത്തിൽ തോറ്റപ്പോൾ വിഷമമുണ്ടായി . | [
{
"start": 0,
"end": 10,
"label": "time period"
}
] |
mal_2359-s6 | വീണ്ടും ഒരു അവസരം കൂടി ലഭിക്കുമെന്ന് വിശ്വസിച്ചിരുന്നു . | [
{
"start": 0,
"end": 7,
"label": "time related"
}
] |
mal_2359-s11 | കഴിഞ്ഞകാലങ്ങളിൽ ഇടുക്കിയിലെ കർഷകരുടെ, കർകത്തൊഴിലാളികളുടെ, സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഒരു കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിലും യൂത്ത് കോൺഗ്രസ്സിന്റെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും ഇടപെട്ട് പ്രവർത്തിച്ചിട്ടുണ്ട് . | [
{
"start": 16,
"end": 23,
"label": "location"
},
{
"start": 90,
"end": 100,
"label": "political organization"
},
{
"start": 148,
"end": 164,
"label": "political position"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.