id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1728-s8
കൃഷ്ണകുചേല കഥയുടെ പശ്ചാത്തലത്തിൽ മാതൃകാ ഭരണാധികാരിയും ലോകത്തിന് മാതൃകയാവുന്ന പ്രജയും എങ്ങനെയായിരിക്കണം എന്ന എക്കാലത്തും പ്രസക്തമായ വിഷയമാണ് നമോ: ചർച്ച ചെയ്യുന്നത് .
[ { "start": 0, "end": 13, "label": "mythological story" }, { "start": 140, "end": 144, "label": "cultural reference / movie" } ]
mal_1728-s10
സിനിമയുടെ ടീസർ പ്രകാശനം ചെയ്തുകൊണ്ടു് തെലുങ്കു സൂപ്പർ സ്റ്റാർ ചിരഞ്ജീവി പറഞ്ഞത്, അവിശ്വസനീയമായ പ്രകടനമാണ് ജയറാം കാഴ്ചവെച്ചത് എന്നാണ് .
[ { "start": 38, "end": 46, "label": "language" }, { "start": 62, "end": 71, "label": "person" }, { "start": 106, "end": 111, "label": "person" } ]
mal_1728-s12
ജയറാമിൻ്റ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് നമോ: യിലെ സുധാമ എന്ന കഥാപാത്രം .
[ { "start": 43, "end": 47, "label": "cultural reference / movie" }, { "start": 53, "end": 58, "label": "character name" } ]
mal_1728-s13
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ അത്യപൂർവ്വമായി മാത്രം ലഭിക്കുന്ന ഇത്തരമൊരു കഥാപാത്രത്തെ ഒരു നടൻ സ്വയം മറന്ന് ആവിഷ്കരിക്കുമ്പോൾ പ്രേക്ഷകരും സുധാമയെന്ന കുചേല ബ്രാഹ്മണനോടൊപ്പം സഞ്ചരിക്കുന്നു .
[ { "start": 160, "end": 165, "label": "character name" } ]
mal_1728-s14
ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ കൃത്യമായി തയ്യാറെടുത്ത ജയറാം തൻ്റെ ഭാരം ഇരുപത് കിലോയിലധികം കുറയ്ക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു .
[ { "start": 53, "end": 58, "label": "person" }, { "start": 70, "end": 81, "label": "quantity" } ]
mal_1728-s16
എല്ലാ അർത്ഥത്തിലും ഭാരതീയ സംസ്കൃതിയുടെ മഹത്വം വിളംബരം ചെയ്യുന്ന ക്ലാസിക് സിനിമയാണ് വിജീഷ് മണിയുടെ നമോ:.
[ { "start": 19, "end": 34, "label": "culture" }, { "start": 83, "end": 93, "label": "person" }, { "start": 98, "end": 102, "label": "cultural reference / movie" } ]
mal_498-s0
ടെസ്ല വെറുമൊരു വൈദ്യുത കാറല്ല .
[ { "start": 0, "end": 5, "label": "organization" } ]
mal_498-s1
കൂടുതല് അടുപ്പം തോന്നിപ്പിക്കുന്ന നിരവധി ഫീച്ചറുകള് ഉടമകള്ക്കായി ടെസ്ലയില് ഒരുക്കിയിട്ടുണ്ട് .
[ { "start": 65, "end": 70, "label": "organization" } ]
mal_498-s2
കരോക്കെ മോഡും ഡോഗ് മോഡും മുതല് ചൊവ്വയില് കാറോടിക്കുന്ന അനുഭവം നല്കുന്ന ഫീച്ചര് വരെ ടെസ്ലയിലുണ്ട് .
[ { "start": 31, "end": 36, "label": "location" }, { "start": 83, "end": 88, "label": "organization" } ]
mal_498-s3
ശ്രദ്ധിച്ചില്ലെങ്കില് ഉടമകള് പോലും അറിയാതെ പോകാന് സാധ്യതയുള്ളത്രയും വിപുലമാണ് ടെസ്ലയിലെ ഇത്തരം അസാധാരണ സൗകര്യങ്ങള് .
[ { "start": 78, "end": 83, "label": "organization" } ]
mal_498-s4
സാധാരണ കാറുകളില് ഇല്ലാത്ത ടെസ്ലയുടെ സ്വന്തം 9 ഫീച്ചറുകള് പരിചയപ്പെടാം .
[ { "start": 26, "end": 31, "label": "organization" }, { "start": 44, "end": 45, "label": "quantity" } ]
mal_498-s5
1 . ഓട്ടോപൈലറ്റ്
[ { "start": 4, "end": 16, "label": "technology/feature / product feature" } ]
mal_498-s6
ടെസ്ലയുടെ ഏറ്റവും ശ്രദ്ധയാകര്ഷിച്ചതും വിവാദമായതുമായ ഫീച്ചറാണ് ഓട്ടോ പൈലറ്റ് .
[ { "start": 0, "end": 5, "label": "organization" } ]
mal_498-s7
എല്ലാ പുതിയ ടെസ്ല മോഡലുകളിലും ഡ്രൈവറുടെ സഹായമില്ലാതെ വാഹനം ഓടിക്കാനാവും .
[ { "start": 12, "end": 17, "label": "organization" } ]
mal_498-s10
ചുറ്റുമുള്ള കാഴ്ചകള് നല്കുന്ന ക്യാമറകളും മറ്റു സെന്സറുകളുമൊക്കെയാണ് ടെസ്ലയുടെ സങ്കീര്ണമായ ഓട്ടോപൈലറ്റ് സംവിധാനത്തെ സാധ്യമാക്കുന്നത് .
[ { "start": 30, "end": 36, "label": "technology" }, { "start": 68, "end": 73, "label": "organization" }, { "start": 90, "end": 102, "label": "technology/feature / product feature" } ]
mal_498-s11
2 . അതിവേഗത്തിന് ലൂഡിക്രസ് പ്ലസ് മോഡ്
[ { "start": 17, "end": 37, "label": "technology/feature / product feature" } ]
mal_498-s12
സ്പീഡ് പോരെന്ന് തോന്നിയാല് നിങ്ങള്ക്ക് ലൂഡിക്രസ് പ്ലസ് മോഡ് ഓണാക്കാം .
[ { "start": 39, "end": 59, "label": "technology/feature / product feature" } ]
mal_498-s13
ഇതോടെ ടെസ്ലയുടെ ശൗര്യം പതിന്മടങ്ങാവും .
[ { "start": 6, "end": 11, "label": "organization" } ]
mal_498-s14
വെറും 2.4 സെക്കൻഡിൽ 60 മൈല് (96.56 കിലോമീറ്റര്) വേഗത്തിലേക്കെത്താന് കഴിയുന്ന കാറായി ടെസ്ല മാറും .
[ { "start": 6, "end": 19, "label": "measurement" }, { "start": 20, "end": 27, "label": "measurement / quantity" }, { "start": 29, "end": 46, "label": "measurement / quantity" }, { "start": 84, "end": 89, "label": "organization" } ]
mal_498-s15
ഒറ്റയടിക്ക് 60 ശതമാനമാണ് ടോര്ക്കില് വര്ധനവുണ്ടാവുക .
[ { "start": 12, "end": 14, "label": "quantity" } ]
mal_498-s17
3 . ഡോഗ് മോഡ്
[ { "start": 4, "end": 13, "label": "technology/feature / product feature" } ]
mal_498-s19
ടെസ്ലയില് അങ്ങനെയൊന്ന് സംഭവിക്കാതിരിക്കാനുള്ള മുന്കരുതലാണ് ഡോഗ് മോഡ് .
[ { "start": 0, "end": 5, "label": "organization" }, { "start": 59, "end": 68, "label": "technology/feature / product feature" } ]
mal_498-s20
അരുമ മൃഗങ്ങളെ വച്ച് പോകുമ്പോള് ഡോഗ് മോഡ് ഓണാക്കിയാല് അനുയോജ്യമായ താപനില കാറിനുള്ളില് ഉണ്ടെന്ന് ഉറപ്പുവരുത്താനാവും .
[ { "start": 31, "end": 40, "label": "technology/feature / product feature" } ]
mal_498-s21
ഇതിന് പുറമേ കാറിനുള്ളിലെ ക്യാമറ വഴി എവിടെ നിന്നു നിങ്ങള്ക്ക് വളര്ത്തു മൃഗങ്ങളെ നിരീക്ഷിക്കാനും സാധിക്കും .
[ { "start": 25, "end": 31, "label": "technology" } ]
mal_498-s23
ടെസ്ലയുടെ മറ്റൊരു സേഫ്റ്റി ഫീച്ചറാണിത് .
[ { "start": 0, "end": 5, "label": "organization" } ]
mal_2175-s0
സ്പെയ്നില് പന്ത് തട്ടാന് മലപ്പുറത്തിന്റെ ഷാബാസ്
[ { "start": 41, "end": 47, "label": "person" } ]
mal_2175-s1
മലപ്പുറം: മെസ്സിയും റൊണാള്ഡോയും പന്ത് തട്ടുന്ന സ്പെയ്നിന്റെ മണ്ണിലേക്ക് മലപ്പുറത്തുകാരന് ഷാബാസ് അഹമ്മദും .
[ { "start": 0, "end": 8, "label": "location / city" }, { "start": 10, "end": 16, "label": "person" }, { "start": 89, "end": 95, "label": "person" } ]
mal_2175-s2
ഇന്ത്യന് യൂത്ത് ഫുട്ബോള് ടീം അംഗമായ ഷാബാസ് ടീമിനൊപ്പം നാല് രാജ്യങ്ങളില് പര്യടനം നടത്തും .
[ { "start": 0, "end": 6, "label": "country" }, { "start": 9, "end": 28, "label": "sports team" }, { "start": 36, "end": 42, "label": "person" } ]
mal_2175-s5
ഒരു വര്ഷത്തോളമായി ഇന്ത്യന് യൂത്ത് ക്യാംപില് അംഗമാണ് ഈ അരിമ്പ്രക്കാരന് .
[ { "start": 18, "end": 24, "label": "country" } ]
mal_2175-s6
ചേലേമ്പ്ര എന്എംഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാര്ഥിയായ ഷാബാസ് അരിമ്പ്ര മുത്തേടം ബഷീറിന്റെയും സൗദയുടെയും മകനാണ് .
[ { "start": 0, "end": 9, "label": "village" }, { "start": 55, "end": 61, "label": "person" }, { "start": 93, "end": 96, "label": "person" } ]
mal_2175-s7
നേപാള്, ഖത്തര്, യുഎഇ ഈജിപ്ത് എന്നിവിടങ്ങളില് രാജ്യത്തിനായി കുപ്പായമണിഞ്ഞിട്ടുണ്ട് .
[ { "start": 16, "end": 20, "label": "location / country" }, { "start": 21, "end": 28, "label": "location / country" } ]
mal_2175-s8
സാഫ് കപ്പില് ജേതാക്കളായ ഇന്ത്യന് അണ്ടര് 15 ടീമിലും അംഗമായിരുന്നു .
[ { "start": 24, "end": 30, "label": "country" } ]
mal_2175-s9
ജില്ലാ ടീമിന്റെ ക്യാപ്റ്റാനയിരുന്ന ഷാബാസ് കേരളത്തിനായും കളിച്ചിട്ടുണ്ട് .
[ { "start": 35, "end": 41, "label": "person" } ]
mal_2175-s11
നിയമം കാറ്റില് പറത്തി മലപ്പുറത്ത് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി ചെയര്മാനായി തെരഞ്ഞെടുത്തത് സി.പി.എം ലോക്കല് സെക്രട്ടറിയെ മലപ്പുറം: നിയമം കാറ്റില് പറത്തി മലപ്പുറത്ത് ചൈല്ഡ് വെല്ഫെയര് കമ്മിറ്റി (സി.ഡബ്ല്യു.സി) മലപ്പുറം ജില്ലാ ചെയര്മാനായി തെരഞ്ഞെടുത്തത് സി.പി.എം പൊന്നാനി സൗത്ത് ലോക്കല് സെക്രട്ടറി അഡ്വ . എ . സുരേഷിനെ .
[ { "start": 88, "end": 96, "label": "organization / political party" }, { "start": 118, "end": 126, "label": "location / city" }, { "start": 205, "end": 213, "label": "location / city" }, { "start": 248, "end": 256, "label": "organization / political party"...
mal_2135-s0
സാമൂഹിക മാറ്റത്തിലൂടെ എയ്ഡ്സ് ഉന്മൂലനം സാധ്യമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ . ശാന്തകുമാരി പറഞ്ഞു .
[ { "start": 22, "end": 29, "label": "disease" }, { "start": 55, "end": 83, "label": "official title" }, { "start": 84, "end": 105, "label": "person" } ]
mal_2135-s1
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് ടൗണ്ഹാളില് നടന്ന ലോക എയ്ഡ്സ് വിരുദ്ധ ദിനാചരണം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് .
[ { "start": 0, "end": 18, "label": "organization" }, { "start": 50, "end": 78, "label": "event" }, { "start": 79, "end": 95, "label": "event" }, { "start": 123, "end": 151, "label": "official title" } ]
mal_2135-s2
30 വര്ഷമായി ഇന്ത്യയില് എയ്ഡ്സ് ബോധവല്ക്കരണ പ്രവര്ത്തനങ്ങള് നടത്തുന്നുണ്ട് .
[ { "start": 0, "end": 2, "label": "quantity" }, { "start": 12, "end": 18, "label": "country" }, { "start": 23, "end": 30, "label": "disease" } ]
mal_2135-s3
ഇതിലൂടെ എയ്ഡ്സ് ബാധിതരോടുള്ള മനോഭാവത്തില് മാറ്റം വരുത്താന് സമൂഹത്തിന് കഴിഞ്ഞു .
[ { "start": 8, "end": 15, "label": "disease" } ]
mal_2135-s4
എയ്ഡ്സ് എന്ന പകര്ച്ചവ്യാധിയുടെ വ്യാപനം കുറയ്ക്കാന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമായ നേട്ടമാണ് .
[ { "start": 0, "end": 7, "label": "disease" } ]
mal_2135-s5
എയ്ഡ്സ് രോഗ ബാധിതര്ക്കായി സൗജന്യമായി മരുന്നുകള്, ഭക്ഷ്യധാന്യങ്ങള് എന്നിവ സര്ക്കാര് നല്കുന്നുണ്ട് .എയ്ഡ്സ് ബാധിതര്ക്കായി പ്രത്യേക പരിചരണ കേന്ദ്രം നിര്മ്മിക്കാനുള്ള പദ്ധതി തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു .
[ { "start": 0, "end": 7, "label": "disease" }, { "start": 98, "end": 105, "label": "disease" }, { "start": 186, "end": 214, "label": "official title" } ]
mal_2135-s7
എച്ച്ഐവി അണുബാധിതരായ ഗര്ഭിണികളെ ശുശ്രൂഷിക്കുന്ന പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ശ്രീജ വി . ചന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു .
[ { "start": 0, "end": 8, "label": "disease" }, { "start": 48, "end": 103, "label": "hospital" }, { "start": 108, "end": 124, "label": "profession" }, { "start": 148, "end": 176, "label": "official title" } ]
mal_2135-s8
പരിപാടിയില് മുഖ്യാതിഥിയായിരുന്ന പാലക്കാട് അസി . കളക്ടര് ചേതന് കുമാര് മീണ ഡോ.ശ്രീജക്ക് ഉപഹാരം നല്കി .
[ { "start": 32, "end": 72, "label": "person" } ]
mal_2135-s9
2006 മുതല് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില് ഡോ.ശ്രീജ സേവനമനുഷ്ഠിക്കുന്നു .
[ { "start": 0, "end": 4, "label": "date / year" } ]
mal_2135-s10
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര് ഡോ . രചന ചിദംബരം എയ്ഡ്സ് ബോധവല്ക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
[ { "start": 0, "end": 19, "label": "government program" }, { "start": 45, "end": 61, "label": "person" }, { "start": 62, "end": 69, "label": "disease" } ]
mal_2135-s11
ഡെപ്യൂട്ടി ഡിഎംഒ ഡോ.നാസര്, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര് എ . കെ . അനിത, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ പി . കെ . ജയശ്രീ, ഡോ . ജയന്തി, സുനില്കുമാര്, ലയണ് സുരക്ഷാ പ്രോജക്ട് ഡയറക്ടര് വിജയകുമാര്, സുമതി, ഡോ.ബി.ദീപ, ജില്ലാ മാസ് മീഡിയ ഓഫീസര് സന്തോഷ് എന്നിവര് സംസാരിച്ചു .
[ { "start": 17, "end": 25, "label": "person" }, { "start": 34, "end": 41, "label": "disease" }, { "start": 59, "end": 72, "label": "person" }, { "start": 123, "end": 142, "label": "person" }, { "start": 144, "end": 155, "label": "person" }...
mal_2135-s12
ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, ഗവ നഴ്സിങ് സ്കൂള് വിദ്യാര്ത്ഥികള് എന്നിവരുടെ നേതൃത്വത്തില് പാലക്കാട് ജില്ലാ ആശുപത്രിയില് നിന്നും മുനിസിപ്പല് ടൗണ് ഹാളിലേക്ക് എയ്ഡ്സ് നിയന്ത്രണ ബോധവല്ക്കരണ പദയാത്ര നടത്തി .
[ { "start": 36, "end": 64, "label": "organization" }, { "start": 66, "end": 83, "label": "organization / educational institution" }, { "start": 125, "end": 134, "label": "location" }, { "start": 163, "end": 190, "label": "location" }, { "start": 191...
mal_2135-s13
പദയാത്ര ടൗണ് സൗത്ത് പോലീസ് സ്റ്റേഷന് ഡിവൈഎസ്പി സജു കെ എബ്രഹാം ഫ്ളാഗ് ഓഫ് ചെയ്തു .
[ { "start": 8, "end": 36, "label": "location" }, { "start": 37, "end": 61, "label": "person" } ]
mal_2135-s14
നഴ്സിങ് സ്കൂളിലെ വിദ്യാര്ത്ഥികള് ഫ്ളാഷ് മോബ് അവതരിപ്പിച്ചു.
[ { "start": 33, "end": 44, "label": "cultural reference" } ]
mal_653-s0
ഖത്തർ ലോകകപ്പ് ഫൈനല് കാണാനുള്ള സാഹചര്യമുണ്ടായിട്ടും താനത് മിസ്സാക്കി കളഞ്ഞതാണെന്ന നിരാശ പങ്കുവച്ച് നടൻ പൃഥ്വിരാജ് .
[ { "start": 0, "end": 14, "label": "sports event" }, { "start": 15, "end": 20, "label": "sports event stage" }, { "start": 103, "end": 113, "label": "person" } ]
mal_653-s1
മെസി എക്കാലത്തെയും മികച്ച ഫുട്ബോളറാണെന്നും .
[ { "start": 0, "end": 4, "label": "person / athlete" } ]
mal_653-s2
അടുത്ത പത്ത് വര്ഷക്കാലത്തേക്ക് നമ്മള് കേള്ക്കാന് പോകുന്നത് എംബാപെ എന്ന പേരായിരിക്കുമെന്നും പൃഥ്വിരാജ് പറയുന്നു .
[ { "start": 7, "end": 30, "label": "duration" }, { "start": 59, "end": 65, "label": "person / athlete" }, { "start": 91, "end": 101, "label": "person" } ]
mal_653-s3
‘ ഞാന് അത്ര വലിയ സോക്കര് ഫാന് അല്ല .
[ { "start": 17, "end": 24, "label": "sport" } ]
mal_653-s4
ഇന്നലെ കളിയുടെ ഫൈനല് ഞാന് കണ്ടു .
[ { "start": 15, "end": 20, "label": "sports event stage" } ]
mal_653-s9
മെസി എക്കാലത്തെയും മികച്ച ഫുട്ബോളറാണ് .
[ { "start": 0, "end": 4, "label": "person / athlete" } ]
mal_653-s11
പക്ഷേ, എനിക്ക് തോന്നുന്നത് അടുത്ത പത്തു വര്ഷക്കാലം എംബാപെ എന്ന പേരായിരിക്കാം നമ്മള് കൂടുതല് കേള്ക്കാന് പോകുന്നത് .
[ { "start": 51, "end": 57, "label": "person / athlete" } ]
mal_653-s12
എന്തൊരു കളിക്കാരനാണ് എംബാപെ ’ പൃഥ്വിരാജ് പറഞ്ഞു .
[ { "start": 21, "end": 27, "label": "person / athlete" }, { "start": 30, "end": 40, "label": "person" } ]
mal_653-s13
ലോകകപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് അർജന്റീന തങ്ങളുടെ മൂന്നാം ലോകകിരീടം ചൂടിയത് .
[ { "start": 0, "end": 8, "label": "event" }, { "start": 45, "end": 53, "label": "location / country" }, { "start": 71, "end": 80, "label": "sports trophy" } ]
mal_653-s14
ആദ്യ പകുതിയിൽ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അർജൻറീനക്കെതിരെ രണ്ടാം പകുതിയിൽ ഫ്രാൻസ് രണ്ടു ഗോളടിച്ച് തിരിച്ചു പിടിച്ചിരുന്നു .
[ { "start": 78, "end": 85, "label": "location / country" } ]
mal_653-s16
മെസിയും ഡിമരിയയുമാണ് ആല്ബിസെലെസ്റ്റെകള്ക്കായി ഗോളുകള് നേടിയത് .
[ { "start": 0, "end": 4, "label": "person / athlete" }, { "start": 8, "end": 14, "label": "person / athlete" }, { "start": 21, "end": 36, "label": "cultural reference" } ]
mal_653-s17
Read Also: - കെഎസ്ആർടിസി ഡിപ്പോയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് കെഎസ്ആര്ടിസി കണ്ട്രോളിംഗ് ഇൻസ്പെക്ടറുടെ മർദ്ദനം അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ മെസിയുടെ ഗോളിൽ വീണ്ടും അർജന്റീന ഉയിർത്തെഴുന്നേറ്റു .
[ { "start": 13, "end": 24, "label": "organization" }, { "start": 35, "end": 43, "label": "education" }, { "start": 100, "end": 107, "label": "incident" }, { "start": 141, "end": 145, "label": "person / athlete" }, { "start": 164, "end": 172, ...
mal_653-s18
പിന്നാലെ എംബാപ്പെയുടെ ഗോളിൽ വീണ്ടും ഫ്രാൻസ് സമനില പിടിച്ചു .
[ { "start": 36, "end": 43, "label": "location / country" } ]
mal_653-s19
പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഗോളുകൾ കൊണ്ട് വലനിറക്കുകയായിരുന്നു .
[ { "start": 22, "end": 30, "label": "location / country" }, { "start": 31, "end": 37, "label": "sports statistic" } ]
mal_653-s20
ഖത്തർ ലോകകപ്പിൽ കിലിയൻ എംബാപ്പെയ്ക്കാണ് ഗോൾഡൻ ബൂട്ട് .
[ { "start": 0, "end": 5, "label": "location" }, { "start": 16, "end": 31, "label": "athlete" }, { "start": 40, "end": 52, "label": "award / sports award" } ]
mal_2067-s1
തദ്ദേശ സ്വയംഭരണ വകുപ്പിന്റെകൂടി സഹകരണത്തോടെയാണ് 2021-22 വര്ഷത്തെ മികച്ച ജാഗ്രതാ സമിതിയെ തെരഞ്ഞെടുത്തത് .
[ { "start": 48, "end": 55, "label": "time period / year" }, { "start": 72, "end": 85, "label": "committee" } ]
mal_2067-s3
25000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങിയ പുരസ്കാരം മാര്ച്ച് മൂന്നിന് തിരുവനന്തപുരം അയ്യന്കാളി ഹാളില് നടക്കുന്ന അന്താരാഷ്ട്രവനിതാ ദിനാചരണത്തില് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷിന്റെ സാന്നിധ്യത്തില് വനിതാ ശിശുവികസന മന്ത്രി വീണാ ജോര്ജ് സമ്മാനിക്കും .
[ { "start": 0, "end": 1, "label": "quantity" }, { "start": 76, "end": 89, "label": "location / city" }, { "start": 207, "end": 230, "label": "government position" } ]
mal_2067-s6
സ്ത്രീകള്ക്ക് എതിരെയുള്ള അതിക്രമമോ അവഗണനയോ ഏതു തലത്തില്, എവിടെ ഉണ്ടായാലും അതിനോടു പ്രതികരിക്കുകയും കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവന്ന് അവര്ക്കെതിരേ കര്ശനമായ നിയമനടപടികളെടുക്കുകയും ചെയ്യുക, സ്ത്രീകള്ക്ക് സധൈര്യം സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക, അവര്ക്കാവശ്യമായ നിയമപരിരക്ഷ ഉറപ്പുവരുത്തുക, തുടങ്ങിയവ നിര്വഹ...
[ { "start": 336, "end": 343, "label": "concept" } ]
mal_2067-s7
മികവുറ്റ പ്രവര്ത്തനത്തിന് ലഭിച്ച അംഗീകാരം കേരള വനിതാകമ്മീഷന് ഏര്പ്പെടുത്തിയ ജാഗ്രതാസമിതികള്ക്കുള്ള പ്രഥമ പുരസ്ക്കാരത്തിന് അര്ഹമായത് കാസര്കോട് ജില്ലാ പഞ്ചായത്ത് .
[ { "start": 132, "end": 141, "label": "location" }, { "start": 142, "end": 159, "label": "organization" } ]
mal_2067-s9
2021 നവംബര് 10നാണ് കാസര്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴില് വനിതാ ശിശു വകുപ്പ് ജില്ലാ ജാഗ്രത സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തില് പ്രവര്ത്തനം ആരംഭിച്ചത് .
[ { "start": 0, "end": 14, "label": "date" }, { "start": 19, "end": 28, "label": "location" }, { "start": 103, "end": 120, "label": "organization" } ]
mal_2067-s10
75 കേസുകളാണ് ഇതുവരെ രജിസ്റ്റര് ചെയ്തത് .
[ { "start": 0, "end": 2, "label": "quantity" } ]
mal_2067-s11
ഇതില് 28 ഗാര്ഹിക പീഡനക്കേസുകളാണ് .
[ { "start": 6, "end": 8, "label": "quantity" } ]
mal_2067-s12
സ്ത്രീധനം 2, കുടുംബ പ്രശ്നം 7, അവഹേളിക്കല് രണ്ട് എന്നിവയാണ് രജിസ്റ്റര് ചെയ്തതത് .
[ { "start": 0, "end": 9, "label": "crime" }, { "start": 10, "end": 11, "label": "quantity" }, { "start": 13, "end": 27, "label": "social issue" }, { "start": 28, "end": 29, "label": "quantity" } ]
mal_2067-s13
കൗണ്സിലിംഗ് 23, മറ്റുള്ളവ 13 .
[ { "start": 12, "end": 14, "label": "quantity" }, { "start": 26, "end": 28, "label": "quantity" } ]
mal_2067-s14
ഇതില് പരിഹരിക്കപ്പെട്ടത് 54 കേസുകളാണ് .
[ { "start": 25, "end": 27, "label": "quantity" } ]
mal_2067-s15
ഇതുവരെ 223 സൗജന്യ കൗണ്സിലിംഗ് ആണ് നല്കിയത് .
[ { "start": 7, "end": 10, "label": "quantity" } ]
mal_2067-s16
30 നിയമസഹായവും 12 പോലീസ് സഹായവും നല്കി .
[ { "start": 0, "end": 2, "label": "quantity" }, { "start": 15, "end": 17, "label": "quantity" } ]
mal_2067-s17
ആറു പേര്ക്ക് വൈദ്യസഹായവും നല്കി .
[ { "start": 0, "end": 3, "label": "quantity" } ]
mal_2067-s19
ആവശ്യാനുസരണം കേസുകളുടെ ഫോളോ അപ്, ഗൃഹ സന്ദര്ശനം ഫീല്ഡ് വിസിറ്റ് എന്നിവയും ജാഗ്രതാ സമിതി നടത്തുന്നു .
[ { "start": 73, "end": 86, "label": "committee" } ]
mal_461-s0
Malayalis In Isis (Search results - 5)
[ { "start": 0, "end": 9, "label": "cultural reference / ethnic group" }, { "start": 13, "end": 17, "label": "organization / terrorist organization" }, { "start": 36, "end": 37, "label": "quantity" } ]
mal_461-s1
Jul 11, 2016, 12:50 AM IST
[ { "start": 0, "end": 12, "label": "date" }, { "start": 14, "end": 22, "label": "time" }, { "start": 23, "end": 26, "label": "time zone" } ]
mal_461-s3
കാസര്ഗോഡ് പടന്നയില് നിന്നും ഐ.എസ് ബന്ധം സംശയിച്ച് കാണാതായവരുടെ ബന്ധുക്കളുടെ പരാതിയില് പ്രത്യേക സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഇന്ന് തുടങ്ങും .
[ { "start": 0, "end": 9, "label": "location" }, { "start": 28, "end": 33, "label": "terrorist organization" }, { "start": 112, "end": 118, "label": "law enforcement agency" } ]
mal_461-s4
കാണാതായ 17 പേരേക്കുറിച്ചുമുള്ള പരാതികള് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൊലീസിന് ലഭിച്ചുകഴിഞ്ഞു .
[ { "start": 40, "end": 66, "label": "time period" } ]
mal_461-s5
Jul 10, 2016, 7:42 AM IST
[ { "start": 0, "end": 12, "label": "date" }, { "start": 14, "end": 21, "label": "time" }, { "start": 22, "end": 25, "label": "time zone" } ]
mal_461-s6
കേരളത്തില് നിന്ന് ഐ.എസില് ചേരാന് പോയവര് അഫ്ഗാനിലും സിറിയയിലുമെത്തിയെന്ന് സ്ഥിരീകരണം
[ { "start": 51, "end": 56, "label": "location" } ]
mal_461-s7
കേരളത്തില് നിന്ന് ഐ.എസില് ചേരാന് പോയവര് സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിയെന്ന് കേന്ദ്ര ഏജന്സികളുടെ സ്ഥിരീകരണം .
[ { "start": 40, "end": 45, "label": "location" } ]
mal_461-s8
കേന്ദ്ര ഇന്റലിജന്സ് ബ്യൂറോ, റോ എന്നീ ഏജന്സികളാണ് സംസ്ഥാന ഇന്റലിജന്സിനെ ഇക്കാര്യങ്ങള് അറിയിച്ചത് .
[ { "start": 0, "end": 26, "label": "intelligence agency" }, { "start": 28, "end": 30, "label": "intelligence agency" } ]
mal_461-s9
Jul 8, 2016, 1:30 PM IST
[ { "start": 0, "end": 11, "label": "date" }, { "start": 13, "end": 20, "label": "time" }, { "start": 21, "end": 24, "label": "time zone" } ]
mal_461-s10
ദമ്പതികളടക്കം 15 മലയാളികള് ഇസ്ലാമിക് സ്റ്റേറ്റില് ചേര്ന്നെന്ന് സംശയം
[ { "start": 14, "end": 16, "label": "quantity" } ]
mal_461-s11
കാസര്കോഡ്, പാലക്കാട് ജില്ലകളില് നിന്നായി 5 കുടുംബങ്ങള് ഇസ്ലാമിക് സ്റ്റേറ്റില് ചേര്ന്നതായി സംശയം .
[ { "start": 0, "end": 9, "label": "location" }, { "start": 11, "end": 20, "label": "location" }, { "start": 41, "end": 42, "label": "quantity" } ]
mal_461-s12
ദുരൂഹസാഹചര്യത്തില് കാണാതായവരെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള് മുഖ്യമന്ത്രിക്ക് പരാതി നല്കി .
[ { "start": 73, "end": 85, "label": "political position" } ]
mal_461-s13
തങ്ങള് ഇസ്ലാമിക രാജ്യത്തില് എത്തിയെന്ന മകന് ഹഫീസുദ്ദീന്റെ സന്ദേശം ലഭിച്ചതായി കാസര്ഗോഡ് പടന്ന സ്വദേശിയായ ഹക്കീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
[ { "start": 77, "end": 86, "label": "location" }, { "start": 104, "end": 110, "label": "person" } ]
mal_1934-s0
[ശബ്ദം, ഇടം, സാമൂഹികത: ജമാമസ്ജിദിലെ ബഹളങ്ങളെക്കുറിച്ച് എന്ന പഠനത്തിന്റെ തുടർച്ച]
[ { "start": 13, "end": 21, "label": "cultural concept" } ]
mal_1934-s1
“ യാതൊരു സംസ്ക്കാരവുമില്ലാത്ത ആൾക്കാർ നിറഞ്ഞ, ബഹളം നിറഞ്ഞ സ്ഥലമല്ലേ അത് .
[ { "start": 46, "end": 50, "label": "cultural reference" } ]
mal_1934-s4
തന്റെ പുതിയ വാച്ചിൽ സമയം കാണിച്ചുകൊണ്ട് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു . സമയം ഏകദേശം മഗ്രിബാകാറായി എന്നായിരുന്നു അവന്റെ സൂചന . ഫീൽഡ് വർക്ക് ആവശ്യാർത്ഥം ദിനേനയുള്ള എന്റെ ജമാമസ്ജിദ് സന്ദർശനത്തിന് കൂടെ വരാൻ ആവശ്യപ്പെടതായിരുന്നു ഞാൻ അവനോട് . ജമാമസ്ജിദിന്റെ പരിസരത്തെ ബഹളത്തെ കുറിച്ചും തിരക്കിനെ കുറിച്ചുമായിരുന്നു അവൻ ഏറെ അവജ...
[ { "start": 126, "end": 138, "label": "scientific method" }, { "start": 168, "end": 178, "label": "location" } ]
mal_1934-s5
കേൾവിയെയും (listening) ശ്രവണതയെയും (hearing) വേർതിരിച്ച് കൊണ്ട് ആരുടെ കേൾവികൾക്കാണ് പരിഗണന ലഭിക്കുന്നത് എന്നും, ആരുടേതാണ് അഭികാമ്യമായത് എന്നും ഡൽഹിയിലെ ശബ്ദലോകത്തെ കുറിച്ചുള്ള പഠനത്തിൽ തൃപ്ത ചന്ദോള അന്വേഷിക്കുന്നുണ്ട് . എങ്ങനെയാണ് ഈ പരിഗണനകളെ ‘ ഇടത്തിന്റെ സ്വഭാവവും, സാംസ്കാരിക പരിസരവും, ശബ്ദലോകവും ’ നിർണയിക്കുന്നത് എന്...
[ { "start": 23, "end": 29, "label": "scientific concept" }, { "start": 143, "end": 147, "label": "location" }, { "start": 185, "end": 197, "label": "person" } ]
mal_1934-s6
നിലയ്ക്കാത്ത ബഹളങ്ങളും ശബ്ദ കോലാഹലങ്ങളുമാണ് ജമാമസ്ജിദിന്റെ ദൈനംദിനതയുടെ പ്രധാന സവിശേഷത . നിശബ്ദതക്ക് വേണ്ടിയുള്ള സവിശേഷമായ സാമൂഹ്യ-രാഷ്ട്രീയ ശ്രേണിയിൽ ബഹളങ്ങൾക്ക് സ്പഷ്ടമായ അർത്ഥങ്ങളുണ്ട് . കോലാഹലങ്ങളുടെയും ബഹളങ്ങളുടെയും അസാന്നിദ്ധ്യമെന്നത് നഗര ശബ്ദലോകങ്ങളിൽ വർഗ-ജാതി ഘടകങ്ങളെ അടയാളപ്പെടുത്തുന്ന ഒരു പ്രിവിലേജാണെന്ന് കാണ...
[ { "start": 151, "end": 158, "label": "cultural reference" }, { "start": 379, "end": 389, "label": "location" }, { "start": 418, "end": 424, "label": "economic activity" }, { "start": 737, "end": 745, "label": "cultural reference" }, { "start": 849,...
mal_879-s0
മുംബൈ: രാഹുല് ഗാന്ധി നടത്തിയ സവര്ക്കര് പരാമര്ശത്തിൽ രാഹുലിനെ വിമര്ശിച്ച് ശിവസേന രംഗത്ത് .
[ { "start": 0, "end": 5, "label": "location / city" }, { "start": 7, "end": 20, "label": "person" }, { "start": 29, "end": 38, "label": "person" }, { "start": 73, "end": 79, "label": "organization" } ]
mal_879-s1
ഗാന്ധിയെയും നെഹ്റുവിനെയും പോലെ സവര്ക്കറെയും ബഹുമാനിക്കണമെന്നും സവര്ക്കറെ അപമാനിക്കരുതെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് .
[ { "start": 92, "end": 98, "label": "organization" }, { "start": 106, "end": 120, "label": "person" } ]
mal_879-s3
റേപ്പ് ഇന് ഇന്ത്യ പരാമര്ശത്തില് മാപ്പ് പറയില്ലെന്നും മാപ്പ് പറയാന് തന്റെ പേര് രാഹുല് സവര്ക്കറെന്നല്ലെന്നുമായിരുന്നു രാഹുലിന്റെ പരാമർശം .
[ { "start": 11, "end": 17, "label": "country" } ]
mal_879-s4
തന്റെ പേര് രാഹുല് ഗാന്ധി എന്നാണെന്നും രാംലീല മൈതാനിയില് പൗരത്വ നിയമത്തിനെതിരേ കോണ്ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയില് അദ്ദേഹം പറഞ്ഞിരുന്നു.
[ { "start": 11, "end": 24, "label": "person" }, { "start": 38, "end": 51, "label": "location" }, { "start": 78, "end": 87, "label": "political party" }, { "start": 101, "end": 119, "label": "event" } ]
mal_2141-s0
കഴിഞ്ഞ ദിവസമായിരുന്നു പുതിയ സിനിമയുടെ പ്രൊമോഷന് പരിപാടിയ്ക്ക് എറണാകുളം ലോ കോളേജിലെത്തിയ അപര്ണ ബാലമുരളിയോട് ഒരു വിദ്യാര്ഥി അപമര്യാദയായി പെരുമാറിയത് വലിയ വിവാദമായിരുന്നു .
[ { "start": 38, "end": 47, "label": "event" }, { "start": 88, "end": 106, "label": "person" } ]