id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2141-s2
പിന്നാലെ ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാന് അപര്ണയുടെ കൈയ്യില് പിടിച്ച് വലിക്കുകയും തോളില് കയ്യിടുകയുമായിരുന്നു .
[ { "start": 9, "end": 42, "label": "activity" } ]
mal_2141-s3
ഇപ്പോഴിതാ ഈ വിഷയത്തില് പ്രതികരിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ അഭിഭാഷകയായ സംഗീത ലക്ഷ്മണ .
[ { "start": 86, "end": 99, "label": "person" } ]
mal_2141-s4
സംഗീത ലക്ഷ്മണയുടെ കുറിപ്പിന്റെ പൂര്ണ രൂപം
[ { "start": 0, "end": 13, "label": "person" } ]
mal_2141-s5
സ്വന്തം ഇഷ്ടത്താല് ഒരു പൊതുപരിപാടിയില് പങ്കെടുത്തു എന്നത് കൊണ്ട് അനുവാദമില്ലാതെ നിങ്ങള്ക്ക് ഒരു സ്ത്രീയുടെ ശരീരത്തില് തൊടാമെന്നും തോളില് കൈയിടാമെന്നും അവളെ കയറിപ്പിടിക്കാമെന്നും പിടിച്ചുവലിക്കാമെന്നും അവളോടൊപ്പം ഫോട്ടോ എടുപ്പിക്കാമെന്നും കരുതുന്നത് ആഭാസത്തരമാണ്, ശിക്ഷാര്ഹമാണ് .
[ { "start": 151, "end": 177, "label": "scientific concept" } ]
mal_2141-s6
അപര്ണ ബാലമുരളിയോട് മോശമായി പെരുമാറിയ ലോ കോളേജ് വിദ്യാര്ത്ഥിയെ ഒരാഴ്ച്ചകാലം മാത്രമാണെങ്കിലും കോളേജില് നിന്ന് സസ്പെന്റ് ചെയ്ത നടപടി മാതൃകാപരം, സ്വാഗതാര്ഹം .
[ { "start": 0, "end": 18, "label": "person" } ]
mal_2141-s7
എന്നാല്, സംഭവത്തിന്റെ വീഡിയോ കണ്ട എന്നെ ആശ്ചര്യപ്പെടുത്തിയതും അതിലേറെ വേദനപ്പിച്ചതും വേദിയില് അപര്ണ്ണയുടെ ഇരുവശത്തുമായി ഇരുന്ന വിനീത് ശ്രീനിവാസന്റെയും ബിജിബാലിന്റെയും പ്രതീകരണമാണ് .
[ { "start": 22, "end": 28, "label": "media" }, { "start": 127, "end": 147, "label": "person" } ]
mal_2141-s9
” ഞങ്ങളീ സദ്യക്ക് വന്നതല്ല, ഞങ്ങള്ക്ക് ഈ പന്തീല് ഊണും വേണ്ട ” എന്ന മട്ടിലാണ് വിനീത് ശ്രീനിവാസന്റെ ഭാവം .
[ { "start": 77, "end": 97, "label": "person" } ]
mal_2141-s10
കാഴ്ച ആസ്വദിക്കുന്ന ബിജി ബാല് നമ്മെ സിനിമയിലൊക്കെ ബാറില് കാബറെ കാണാനിരിക്കുന്നവനെ ഓര്മ്മിപ്പിക്കും .
[ { "start": 20, "end": 28, "label": "person" }, { "start": 50, "end": 62, "label": "cultural reference" } ]
mal_2141-s13
Beatles പാടിയത് പോലെ I don ’ t want to spoil the party so I will go, I would hate my disappointment to show, There is nothing for me here so I will disappear ’ എന്ന മട്ടിലുള്ള രണ്ടിന്റെയും ഇരിപ്പാണ് എന്നെ ഇപ്പോഴും haunt ചെയ്യുന്നത് .
[ { "start": 0, "end": 7, "label": "cultural reference" } ]
mal_2326-s0
ഗായകന് കെകെയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം .
[ { "start": 7, "end": 11, "label": "person" }, { "start": 54, "end": 64, "label": "organization" } ]
mal_2326-s1
കൊല്ക്കത്തയില് നടന്ന ഒരു സംഗീത പരിപാടിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത് .
[ { "start": 0, "end": 10, "label": "location" } ]
mal_2326-s2
കൊല്ക്കത്തയിലെ നസ്റുല് മഞ്ച ഓഡിറ്റോറിയത്തില് ഇന്നലെ രാത്രിയില് നടന്ന സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില് കുഴഞ്ഞ് വീഴുകയായിരുന്നു .
[ { "start": 0, "end": 10, "label": "location" } ]
mal_2326-s4
കെകെയ്ക്ക് ഏറെ നാളായി ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു എന്നും ഡോക്ടര് പറഞ്ഞു .
[ { "start": 0, "end": 4, "label": "person" }, { "start": 65, "end": 72, "label": "profession" } ]
mal_2326-s5
കെകെയുടെ ഹൃദയത്തില് ബ്ലോക്കുകളുണ്ടായിരുന്നതായും ഏറെ നാളായി ഹൃദ്രോഗബാധിതനായിരുന്നുവെന്നും ഡോക്ടര് കൂട്ടിച്ചേര്ത്തു .
[ { "start": 0, "end": 4, "label": "person" }, { "start": 89, "end": 96, "label": "profession" } ]
mal_2326-s7
ഇതിനിടെ, മുംബൈ വെര്സോവ ഹിന്ദു ശ്മശാനത്തില് നടന്ന സംസ്ക്കാരച്ചടങ്ങില് മകന് നകുല് ചിതയ്ക്ക് തീ കൊളുത്തി .
[ { "start": 9, "end": 14, "label": "location" }, { "start": 15, "end": 22, "label": "location" }, { "start": 23, "end": 36, "label": "location" }, { "start": 74, "end": 79, "label": "person" } ]
mal_2326-s8
ഗായകന് ഹരിഹരന് അടക്കം സിനിമരംഗത്തുനിന്നും നിരവധി പ്രമുഖര് കെ.കെയുടെ മുംബെയിലെ വസതിയിലെത്തി അന്തിമോപചാരം അര്പ്പിച്ചു .
[ { "start": 58, "end": 63, "label": "person" } ]
mal_2326-s9
തൃശൂര് തിരുവമ്പാടി സ്വദേശി സിഎസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ലാണ് ജനനം .
[ { "start": 0, "end": 6, "label": "location" }, { "start": 7, "end": 18, "label": "location" }, { "start": 45, "end": 55, "label": "location" }, { "start": 64, "end": 72, "label": "person" }, { "start": 87, "end": 91, "label": "date" } ]
mal_2326-s10
ഡല്ഹിയില് ജനിച്ചു വളര്ന്ന കൃഷ്ണകുമാറിന് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി സംസാരിച്ചിരുന്നു .
[ { "start": 0, "end": 5, "label": "location" } ]
mal_2326-s11
3500ല് അധികം പരസ്യ ചിത്രഗാനങ്ങള്ക്ക് വേണ്ടി പാടി .
[ { "start": 0, "end": 4, "label": "quantity" } ]
mal_2326-s12
ടെലിവിഷന് സീരിയലുകള്ക്കായും പാടിയിട്ടുള്ള കെകെയെ ലോകമറിഞ്ഞത് മാച്ചിസ് എന്ന ഗുല്സാര് ചിത്രത്തിലെ ‘ ഛോടായേ ഹം വോ ഗലിയാം ’ എന്ന ഗാനത്തോടെയാണ് .
[ { "start": 42, "end": 46, "label": "person" }, { "start": 61, "end": 69, "label": "work of art / movie" }, { "start": 75, "end": 83, "label": "person" }, { "start": 98, "end": 117, "label": "song" } ]
mal_2326-s13
ഹം ദില് ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘ തടപ് തടപ് ’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാര് ബീറ്റ്സ്), ആവാര പന് (ജിസം), ഇറ്റ്സ് ദ ടൈം ഫോര് ഡിസ്കോ (കല് ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെയെ പ്രശസ്തനാക്കി .
[ { "start": 0, "end": 19, "label": "movie" }, { "start": 39, "end": 48, "label": "work of art / song" }, { "start": 63, "end": 93, "label": "song" }, { "start": 95, "end": 110, "label": "song" }, { "start": 112, "end": 152, "label": "song" ...
mal_2326-s14
ആല്ബങ്ങളായും ജിംഗിളുകളായും ഹിന്ദി സിനിമാഗാനങ്ങളായും സംഗീതപ്രേമികളുടെ ഹൃദയം കവര്ന്ന ഗായകനാണ് കെകെ .
[ { "start": 92, "end": 96, "label": "person" } ]
mal_1968-s0
തിരുവനന്തപുരം: പത്തിരുപത് വർഷങ്ങൾക്ക് മുൻപാണ്, തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ പയ്യന്നൂർ സ്വദേശിയും സിനിമാ പ്രവർത്തകനുമായ സതീഷ് പൊതുവാളും മകൻ അഞ്ച് വയസുകാരൻ ഗണപതിയും ബൈക്കിൽ ഡി.പി.ഐ ജംഗ്ഷനിൽ നിന്ന് ബേക്കറി ജംഗ്ഷനിലേക്ക് പോകുന്നു .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 33, "label": "time period" }, { "start": 47, "end": 61, "label": "location" }, { "start": 81, "end": 90, "label": "location / town" }, { "start": 159, "end": 164, "label": "p...
mal_1968-s1
അവിടൊരു ജംഗ്ഷന് സമീപത്തുള്ള പച്ചക്കറികടയുടെ മുന്നിൽ ഒരു കൈ സഞ്ചിയുമായി കവി വിഷ്ണുനാരായണൻ നമ്പൂതിരി നിൽക്കുന്നുണ്ട് .
[ { "start": 71, "end": 98, "label": "person" } ]
mal_1968-s3
മാദ്ധ്യമപ്രവർത്തകനായ അച്ഛന്റെ ശേഖരത്തിൽ നിന്ന് നന്നേ ചെറുപ്പത്തിൽ തന്നെ കവിയുടെ കൃതികൾ വായിച്ചിരുന്നു .
[ { "start": 0, "end": 20, "label": "profession" }, { "start": 72, "end": 86, "label": "cultural reference" } ]
mal_1968-s4
ആ ആരാധനയുടെ പ്രതിഫലനമെന്നോണം കവിതകളിൽ പലതും ഹൃദ്യസ്ഥവുമാണ് .
[ { "start": 29, "end": 33, "label": "literary work" } ]
mal_1968-s5
മുൻപും തിരുവനന്തപുരത്തിന്റെ വിവിധയിടങ്ങളിൽ വച്ച് കവിയെ നിരവധി തവണ നേരിൽ കണ്ടിട്ടുണ്ടെങ്കിലും പോയി സംസാരിക്കാൻ ധൈര്യം സമ്മതിച്ചില്ല .
[ { "start": 7, "end": 21, "label": "location" } ]
mal_1968-s11
പിന്നെ ഒട്ടും അമാന്തിച്ചില്ല, ആ നട്ടുച്ചവെയിലിൽ തിരക്കിട്ട വഴിയോരത്തുവച്ച് കവിയുടെ' ഗംഗാനാരായണൻ' എന്ന കവിത ഒറ്റശ്വാസത്തിൽ ചൊല്ലി .
[ { "start": 84, "end": 95, "label": "cultural reference / poem" }, { "start": 102, "end": 106, "label": "literary work" } ]
mal_1968-s12
സാമാന്യം ദൈർഘ്യമുള്ള കവിത നിർത്താതെ ചൊല്ലുന്ന അപരിചിതനെ കണ്ട് കവിയുടെ കണ്ണും മിഴിഞ്ഞു .
[ { "start": 21, "end": 25, "label": "literary work" } ]
mal_1968-s16
കവിത ചൊല്ലിപൂർത്തിയാക്കിയ ശേഷം കവിയുടെ കൈ പിടിച്ച് സതീഷ് പറഞ്ഞു,' ഗംഗാനാരായണൻ എന്റെ തന്നെ കഥയാണ് .
[ { "start": 0, "end": 4, "label": "literary work" }, { "start": 66, "end": 77, "label": "cultural reference / poem" } ]
mal_1968-s18
ഈ കവിതകളെല്ലാം ചേർത്ത് ഒരു പുസ്തകമാക്കണം' .
[ { "start": 2, "end": 6, "label": "literary work" } ]
mal_1968-s20
അന്ന് വഴിയിൽ കണ്ട അപരിചിതനുവേണ്ടിയാണ് 'ഉത്തരായനം' എന്ന കവിതാസമാഹാരം വിഷ്ണുനാരായണൻ നമ്പൂതിരി പൂർത്തിയാക്കിയത് .
[ { "start": 39, "end": 48, "label": "cultural reference / poetry collection" }, { "start": 55, "end": 59, "label": "literary work" }, { "start": 68, "end": 91, "label": "poet" } ]
mal_1968-s22
പുസ്തകത്തിൽ സ്നേഹാക്ഷരങ്ങൾ കുറിച്ച് സതീഷിന് സമ്മാനിച്ചു .
[ { "start": 12, "end": 26, "label": "cultural reference" } ]
mal_658-s1
ന്യൂഡല്ഹി: ഇന്ത്യന് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ട്വന്റി 20 ക്രിക്കറ്റില് നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്ട്ട് .
[ { "start": 0, "end": 9, "label": "city" }, { "start": 11, "end": 37, "label": "organization" }, { "start": 43, "end": 54, "label": "person / cricketer" }, { "start": 55, "end": 65, "label": "sport type" } ]
mal_658-s2
ഈ മാസം അവസാനിച്ച വനിതാ ട്വന്റി 20 ലോകകപ്പില് ഇംഗ്ലണ്ടിനെതിരായ സെമിഫൈനല് മത്സരത്തില് മിതാലിയെ ടീമില് നിന്ന് ഒഴിവാക്കിയത് ഏറെ വിവാദങ്ങള്ക്ക് വഴിവെച്ചിരുന്നു .
[ { "start": 23, "end": 33, "label": "sport type" }, { "start": 62, "end": 71, "label": "sports round" } ]
mal_658-s4
മിതാലിയെ മാറ്റിനിര്ത്തിയതിനെതിരേ താരത്തിന്റെ മാനേജര് ഇന്ത്യന് ക്യാപ്റ്റന് ഹര്മന്പ്രീത് കൗറിനെ കടുത്ത ഭാഷയില് വിമര്ശിച്ചിരുന്നു .
[ { "start": 53, "end": 59, "label": "country" } ]
mal_658-s5
പരിചയസമ്പന്നയായ മിതാലിയെ മാറ്റിനിര്ത്തി ഇംഗ്ലണ്ടിനെതിരേ കളിക്കാനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെട്ടു .
[ { "start": 40, "end": 55, "label": "cricket match context" }, { "start": 72, "end": 78, "label": "country" } ]
mal_658-s7
ട്വന്റി 20-യില് പുരുഷ താരങ്ങളായ വിരാട് കോലി, രോഹിത് ശര്മ എന്നിവരേക്കാളേറെ റണ്സ് നേടിയിട്ടുള്ള താരമാണ് മിതാലി .
[ { "start": 0, "end": 10, "label": "sport type" }, { "start": 32, "end": 43, "label": "person / cricketer" }, { "start": 45, "end": 56, "label": "cricketer" } ]
mal_2312-s0
' ഹോണ്ടയെ തെക്ക് മൊബിലിറ്റിയില് ആദ്യമായി തെരഞ്ഞെടുത്തതിന് ഞങ്ങളുടെ 1.5 കോടി ഉപഭോക്താക്കളോട് നന്ദി പറയുന്നുവെന്ന് ഹോണ്ട മോട്ടോര്സൈക്കിള് ആന്ഡ് സ്കൂട്ടര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെയില്സ് ആന്ഡ് മാര്ക്കറ്റിങ് ഡയറക്ടര് യദ്വീന്ദര് സിങ് ഗുലേറിയ പറഞ്ഞു .
[ { "start": 2, "end": 7, "label": "organization" }, { "start": 10, "end": 27, "label": "location" }, { "start": 67, "end": 75, "label": "quantity" }, { "start": 113, "end": 178, "label": "organization" }, { "start": 218, "end": 241, "label":...
mal_2312-s1
രണ്ടു പതിറ്റാണ്ടിനിടയില് നേടിയ ഈ വിശ്വാസവും വിശ്വസ്തതയും ഹോണ്ടയെ ഈ മേഖലയിലെ ഒന്നാം നമ്പര് ബ്രാന്ഡാക്കി മാറ്റിയെന്നും, ഭാവിയിലും ഹോണ്ടയില് നിന്ന് വളരെയധികം ആവേശകരമായ വാഹന നിര പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .
[ { "start": 0, "end": 24, "label": "time period" }, { "start": 57, "end": 62, "label": "organization" }, { "start": 128, "end": 133, "label": "organization" } ]
mal_2312-s2
രാജ്യത്തെ ബ്രാന്ഡിന്റെ മൊത്തത്തിലുള്ള വില്പ്പനയില് ഏറ്റവും കൂടുതല് സംഭാവന നല്കിയത് തെക്കന് മേഖലയാണെന്നും കമ്പനി വ്യക്തമാക്കി .
[ { "start": 83, "end": 95, "label": "location" } ]
mal_2312-s3
ഹോണ്ട ആക്ടിവ, ഡിയോ സ്കൂട്ടര് മോഡലുകള്ക്ക് വിപണിയില് ഏറ്റവും ഉയര്ന്ന ഡിമാന്ഡാണ് ഉള്ളത്, പ്രതിമാസം ഏറ്റവും കൂടുതല് വില്പ്പനയാണ് നടത്തുന്നത് .
[ { "start": 0, "end": 12, "label": "product" }, { "start": 14, "end": 28, "label": "product" } ]
mal_2312-s5
ഹോണ്ട നിലവില് ഒരു ബിഗ് വിംഗ് ടോപ്പ്ലൈനും 5 ബിഗ് വിംഗ് ഷോറൂമുകളും പ്രവര്ത്തിക്കുന്നു .
[ { "start": 0, "end": 5, "label": "organization" }, { "start": 18, "end": 28, "label": "brand / organization" }, { "start": 43, "end": 53, "label": "brand / organization" } ]
mal_2312-s6
ഇത് രാജ്യത്ത് 300 സിസി - 1800 സിസി ഇരുചക്ര വാഹന വിഭാഗത്തെ മാത്രം പരിപാലിക്കുന്നു .
[ { "start": 14, "end": 34, "label": "measurement" } ]
mal_2312-s7
അടുത്തിടെയാണ് നിര്മ്മാതാക്കള് ഹൈനെസ് CB350 എന്നൊരു മോഡലിനെ അവതരിപ്പിക്കുന്നത് .
[ { "start": 30, "end": 42, "label": "product" } ]
mal_2312-s8
റോയല് എന്ഫീല്ഡിന്റെ കുത്തകയായിരുന്ന ശ്രേണിയില് വലിയ മാറ്റങ്ങള് ഈ മോഡലിന് സൃഷ്ടിക്കാനായെന്നും കമ്പനി അവകാശപ്പെടുന്നു .
[ { "start": 0, "end": 19, "label": "organization" } ]
mal_2312-s9
ഏകദേശം 10,000-ലധികം യൂണിറ്റുകളുടെ വില്പ്പന മോഡലില് ബ്രാന്ഡിന് ലഭിച്ചു .
[ { "start": 7, "end": 13, "label": "quantity" } ]
mal_149-s0
എയര്പോര്ട്ടിന് സമീപത്തും വെട്ടുക്കിളിക്കൂട്ടം; ലാന്റിങ്ങിലും ടേക്ക് ഓഫിലും സൂക്ഷിക്കണം, പൈലറ്റുമാര്ക്ക് ജാഗ്രതാനിര്ദേശം
[ { "start": 25, "end": 37, "label": "scientific concept" } ]
mal_149-s1
By സമകാലിക മലയാളം ഡെസ്ക് | Published: 27th June 2020 03:20 PM |
[ { "start": 3, "end": 17, "label": "news organization" }, { "start": 38, "end": 61, "label": "date and time" } ]
mal_149-s2
ന്യൂഡല്ഹി: ഡല്ഹിയെ ആശങ്കയിലാക്കി നിറഞ്ഞ വെട്ടുക്കിളിക്കൂട്ടം ഇന്ദിരാഗാന്ധി എയര്പോര്ട്ടിന് സമീപത്തുമെത്തി .
[ { "start": 0, "end": 9, "label": "location / city" }, { "start": 11, "end": 16, "label": "city" }, { "start": 40, "end": 52, "label": "scientific concept" } ]
mal_149-s3
ഇതേത്തുടര്ന്ന് പൈലറ്റുമാര് ജാഗ്രത പാലിക്കണമെന്ന് എയര് ട്രാഫിക് കണ്ട്രോള് ഓഫ് ഇന്ത്യ നിര്ദേശം നല്കി .
[ { "start": 49, "end": 83, "label": "organization / government organization" } ]
mal_149-s4
എയര്പോര്ട്ടിന് സമീപത്തെ ഗുരുഗ്രാം-ദ്വാരക എക്സ്പ്രസ് വേയിലാണ് വെട്ടുക്കിളിക്കൂട്ടം എത്തിയിരിക്കുന്നത് .
[ { "start": 24, "end": 54, "label": "location / highway" }, { "start": 61, "end": 73, "label": "scientific concept" } ]
mal_149-s5
സ്ഥിഗതികള് വിലയിരുത്താന് എടിസി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് .
[ { "start": 25, "end": 30, "label": "organization / initialism/organization abbreviation - air traffic control" } ]
mal_149-s7
ഡല്ഹി എയര്പോര്ട്ടില് നിന്ന് ഷെഡ്യൂള് ചെയ്ത വിമാന സര്വീസുകളില് മാറ്റമല്ലെന്നും എടിസി അറിയിച്ചു .
[ { "start": 0, "end": 5, "label": "city" }, { "start": 28, "end": 61, "label": "flight services" }, { "start": 78, "end": 83, "label": "organization / initialism/organization abbreviation - air traffic control" } ]
mal_149-s8
പാകിസ്ഥാനില് നിന്നെത്തിയ വെട്ടുക്കിളിക്കൂട്ടം രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള് താണ്ടിയാണ് തലസ്ഥാനത്തെത്തിയിരിക്കുന്നത് .
[ { "start": 25, "end": 37, "label": "scientific concept" }, { "start": 46, "end": 55, "label": "state" }, { "start": 57, "end": 64, "label": "location / state" }, { "start": 66, "end": 72, "label": "location / state" }, { "start": 74, "end": 85,...
mal_149-s9
കഴിഞ്ഞ കുറെ ആഴ്ചകളായി രാജ്യത്തെ കര്ഷകര് വെട്ടുക്കിളികളുടെ ഭീഷണി നേരിടുകയാണ് .
[ { "start": 40, "end": 52, "label": "scientific concept" } ]
mal_915-s0
അതിർത്തിയിൽ സംഘർഷം; കേണൽ അടക്കം മൂന്ന് സൈനികർ മരിച്ചു; 1975 ന് ശേഷം സൈനിക മരണം
[ { "start": 20, "end": 24, "label": "military rank" }, { "start": 32, "end": 38, "label": "quantity" }, { "start": 55, "end": 59, "label": "date" } ]
mal_915-s1
ഇത് ആദ്യം 45 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് അതിർത്തിയിൽ സൈനിക മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത് .
[ { "start": 10, "end": 20, "label": "duration" } ]
mal_915-s2
ഇന്ത്യ- ചൈന അതിർത്തിയിൽ നടന്ന സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ മരിച്ചു .
[ { "start": 0, "end": 6, "label": "country" }, { "start": 8, "end": 11, "label": "country" }, { "start": 41, "end": 47, "label": "quantity" }, { "start": 48, "end": 54, "label": "country" } ]
mal_915-s3
ഇന്നലെ രാത്രി കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ കമാൻഡിങ് ഓഫിസറും രണ്ട് ജവാന്മാരുമാണ് മരിച്ചത് .
[ { "start": 32, "end": 45, "label": "location" }, { "start": 86, "end": 91, "label": "quantity" } ]
mal_915-s4
1975 ന് ശേഷം ഇത് ആദ്യമായിട്ടാണ് സംഘർഷത്തിൽ സൈനികർ കൊല്ലപ്പെടുന്നത് .
[ { "start": 0, "end": 4, "label": "date" } ]
mal_915-s5
രണ്ട് ചൈനീസ് സൈനികർ മരിച്ചതായും സൂചനയുണ്ട് .
[ { "start": 0, "end": 5, "label": "quantity" }, { "start": 6, "end": 19, "label": "military personnel" } ]
mal_915-s8
ആന്ധ്ര പ്രദേശ് സ്വദേശി കേണൽ സന്തോഷ് ബാബുവാണ് മരിച്ചത് .
[ { "start": 0, "end": 14, "label": "state" }, { "start": 23, "end": 40, "label": "person" } ]
mal_915-s9
16 ബിഹാർ ബറ്റാലിയൻ്റെ കമാൻഡിങ് ഓഫിസറായിരുന്നു .
[ { "start": 0, "end": 18, "label": "organization / military unit" } ]
mal_915-s10
സംഘർഷത്തെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സേനാ മേധാവിയും മറ്റു സേന തലവന്മാരും ചർച്ച നടത്തി .
[ { "start": 19, "end": 35, "label": "position" }, { "start": 53, "end": 72, "label": "position" } ]
mal_915-s11
വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അവലോകന യോഗത്തിൽ പങ്കെടുത്തിരുന്നു .
[ { "start": 0, "end": 18, "label": "position" } ]
mal_915-s13
കഴിഞ്ഞ മാസാദ്യം പാംഗോങ് ട്സോ (കിഴക്കൻ ലഡാക്ക്), നകു ലാ (സിക്കിം) എന്നിവിടങ്ങളിൽ ഇരുരാജ്യങ്ങളിലെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായതായ റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് സ്ഥിതി രൂക്ഷമായത് .
[ { "start": 16, "end": 28, "label": "location" }, { "start": 30, "end": 45, "label": "location" }, { "start": 48, "end": 54, "label": "location" }, { "start": 56, "end": 63, "label": "state" } ]
mal_915-s14
ലഡാക്കിലെ ഇന്ത്യന് വ്യോമസേനാ താവളമായ ദൗലത് ബേഗ് ഓള്ഡി വരെ നീളുന്ന ദര്ബുക്-ഷൈക്- ദൗലത് ബേഗ് ഓള്ഡി റോഡ് കഴിഞ്ഞ വര്ഷം പണിതതും ചൈനയുടെ എതിര്പ്പിന് കാരണമായിയെന്ന് കരുതപ്പെടുന്നു .
[ { "start": 10, "end": 16, "label": "country" }, { "start": 37, "end": 53, "label": "location" }, { "start": 66, "end": 101, "label": "infrastructure" }, { "start": 123, "end": 126, "label": "country" } ]
mal_915-s16
സംഘർഷത്തെ തുടർന്ന് അയ്യായിരത്തോളം സൈനികരെ ചൈന അതിര്ത്തിയില് വിന്യസിച്ചിരുന്നു .
[ { "start": 19, "end": 33, "label": "quantity" }, { "start": 42, "end": 45, "label": "country" } ]
mal_915-s17
ഇന്ത്യയും ആൾബലം കൂട്ടിയതോടെ സൈനികർ മുഖാമുഖം നിൽക്കുന്ന സ്ഥിതിയാണുള്ളത്.
[ { "start": 0, "end": 6, "label": "country" } ]
mal_127-s0
കോഴിക്കോട്: ഗവർണർക്കെതിരെ സിപിഐഎം സമരം നടത്തുന്നത് സർക്കാരിന്റെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ .
[ { "start": 0, "end": 10, "label": "city" }, { "start": 12, "end": 17, "label": "political position" }, { "start": 26, "end": 33, "label": "organization / political party" }, { "start": 103, "end": 109, "label": "organization / political party" }, { ...
mal_127-s1
ഗവർണറുടെ ഇടപെടലുകൾ എല്ലാം ഭരണഘടന അനുസൃതമായ രീതിയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു .
[ { "start": 26, "end": 32, "label": "legal document" } ]
mal_127-s2
കടക്ക് പുറത്ത് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ആക്ഷേപിച്ചപ്പോള് അന്ന് ആരും ഒന്നും പറഞ്ഞില്ലല്ലോ എന്നും സുരേന്ദ്രൻ ചോദിച്ചു .
[ { "start": 0, "end": 14, "label": "idiom/phrase" }, { "start": 28, "end": 40, "label": "political position" } ]
mal_127-s3
കേരളം കടക്കെണിയില് ആയിരിക്കുന്ന അവസ്ഥയില് ആണ് അഴിമതി മൂടി വെക്കാന് ലക്ഷങ്ങള് ചെലവിട്ട് സര്ക്കാര് കോടതിയില് പോകുന്നത് .
[ { "start": 0, "end": 5, "label": "location / state" }, { "start": 97, "end": 102, "label": "institution" } ]
mal_127-s5
തിരുവനന്തപുരം കോര്പറേഷനിലെ നിയമന വിവാദം ഗവര്ണറുടെ വാദങ്ങള് ശരിവെയ്ക്കുന്നു.കത്തിനെ സംബന്ധിച്ച് പോലീസില് പരാതി നല്കാതെ മുഖ്യമന്ത്രിക്ക് നല്കിയത് അന്വേഷണം വൈകിപ്പിക്കാനാണ് .
[ { "start": 0, "end": 13, "label": "city" }, { "start": 27, "end": 39, "label": "event" }, { "start": 118, "end": 130, "label": "political position" } ]
mal_127-s6
മേയറും പാര്ട്ടിയും തമ്മിലുള്ള ധാരണയാണ് കത്തിന് പിന്നിലെന്നും സുരേന്ദ്രന് പറഞ്ഞു .
[ { "start": 7, "end": 15, "label": "political party" } ]
mal_127-s7
കരാര് നിയമനങ്ങള് മുഴുവന് പാര്ട്ടി അംഗങ്ങള്ക്കും ബന്ധുക്കള്ക്കുമായി സിപിഐഎം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് വിമര്ശിച്ചു .
[ { "start": 25, "end": 33, "label": "political party" }, { "start": 67, "end": 74, "label": "organization / political party" }, { "start": 91, "end": 97, "label": "organization / political party" } ]
mal_127-s8
വസ്തുതകള് മനസിലാക്കി ഒമ്പത് വിസി മാരുടെയും രാജി സര്ക്കാര് വാങ്ങണം .
[ { "start": 28, "end": 32, "label": "position/title" } ]
mal_127-s9
വി ഡി സതീശനും പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും തമ്മില് ഗവര്ണര്ക്കെതിരെ ധാരണയുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു .
[ { "start": 30, "end": 46, "label": "person" } ]
mal_127-s10
ധനമന്ത്രിയുടെ കെ എന് ബാലഗോപാലിന്റെ പ്രസ്ഥാവന സത്യപ്രതിജ്ഞ, ഭരണഘടനാ ലംഘനമാണ് .
[ { "start": 0, "end": 9, "label": "political position" }, { "start": 59, "end": 65, "label": "legal document" } ]
mal_127-s11
ധനമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു .
[ { "start": 0, "end": 9, "label": "political position" } ]
mal_334-s0
കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ദേശീയ രാഷ്ട്രീയത്തില് ബി.ജെ.പി നേതാക്കള് നിരന്തരം കുറ്റം ചാര്ത്തുന്ന ഒരു സംഘമുണ്ട് . ഇന്ന് വരെ ആരും' കാണാത്ത', ‘ കേട്ടുകേഴ്വി ’ മാത്രമായൊരു സംഘം .' ടുക്ഡെ ടുക്ഡെ ഗ്യാങ്' എന്നാണ് ഈ സംഘത്തെ അമിത് ഷാ അടക്കമുള്ള നേതാക്കള് വിശേഷിപ്പിക്കുന്നത് .
[ { "start": 49, "end": 57, "label": "political party / political organization" }, { "start": 175, "end": 195, "label": "organization" }, { "start": 215, "end": 223, "label": "person" } ]
mal_334-s1
രാജ്യത്ത് പ്രതിഷേധം ഉയരുമ്പോഴൊക്കെ ഈ ഗ്യാങ് ആയിരിക്കും ബി.ജെ.പി നേതാക്കള്ക്ക് കുറ്റക്കാര് .
[ { "start": 55, "end": 63, "label": "political party / political organization" } ]
mal_334-s4
ഇതറിയാനാണ് മാധ്യമപ്രവര്ത്തകനും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെ, ഈ' ടുക്ഡെ ടുക്ഡെ ഗ്യാങി' നെ കുറിച്ചുള്ള വിവരങ്ങളും അതിലെ അംഗങ്ങളെ കുറിച്ചും ആഭ്യന്തരമന്ത്രാലയത്തോട് ഔദ്യോഗികമായി വിവരങ്ങള് ആവശ്യപ്പെട്ടുള്ള ആർ.ടി.ഐ ഫയൽ ചെയ്തത് .
[ { "start": 48, "end": 60, "label": "person" }, { "start": 202, "end": 209, "label": "legal mechanism / information request type" } ]
mal_334-s5
ഡൽഹിയിലുള്ള' ടുക്ഡെ ടുക്ഡെ ഗ്യാങി' നെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഡിസംബർ 26 ന് ഒരു പൊതുയോഗത്തിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായും ആവശ്യപ്പെട്ടിരുന്നു .
[ { "start": 0, "end": 4, "label": "location / city" }, { "start": 65, "end": 74, "label": "date" }, { "start": 114, "end": 122, "label": "person" } ]
mal_334-s7
എന്നാല് ഈ' ടുക്ഡെ ടുക്ഡെ ഗ്യാങി' നെ കുറിച്ചുള്ള ആര്.ടി.ഐക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ മറുപടി പ്രധാനമന്ത്രി മോദിക്കും മന്ത്രാലയം തലവന് അമിത് ഷായ്ക്കും നാണക്കേടായിരിക്കുകയാണ് .
[ { "start": 117, "end": 121, "label": "person" }, { "start": 144, "end": 152, "label": "person" } ]
mal_334-s9
എന്താണ്' ടുക്ഡെ ടുക്ഡെ ഗ്യാങ്'?, എന്തുകൊണ്ട് അത് യു.എ.പി.എ പ്രകാരം നിരോധിക്കുന്നില്ല?, ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്നിങ്ങനെയായിരുന്നു ഫയല് ചെയ്ത ആർ.ടി.ഐയിലെ ചോദ്യങ്ങൾ .
[ { "start": 9, "end": 29, "label": "organization" }, { "start": 49, "end": 58, "label": "legal act / law" }, { "start": 145, "end": 152, "label": "legal mechanism / information request type" } ]
mal_334-s10
ഏതായാലും ആര്.ടി.ഐക്ക് ലഭിച്ച മറുപടിയുടെ പകര്പ്പിനൊപ്പം' ടുക്ഡെ ടുക്ഡെ ഗ്യാങ്' എന്നൊരു സംഘം നിലനില്ക്കുന്നില്ലെന്നും അത് അമിത് ഷായുടെ ഭാവന മാത്രമാണെന്നും സാകേത് ട്വീറ്റ് ചെയ്തിട്ടുണ്ട് .
[ { "start": 56, "end": 76, "label": "organization" }, { "start": 120, "end": 128, "label": "person" }, { "start": 160, "end": 168, "label": "social media action" } ]
mal_334-s11
കോൺഗ്രസ് നേതൃത്വത്തിലുള്ള ടുക്ഡെ ടുക്ഡെ ഗ്യാങ് തലസ്ഥാനത്ത് പ്രശ്നങ്ങൾ അഴിച്ചുവിടുകയാണെന്നായിരുന്നു അമിത് ഷാ നേരത്തെ ഡല്ഹിയില് പറഞ്ഞത് .
[ { "start": 0, "end": 8, "label": "political organization" }, { "start": 26, "end": 46, "label": "organization" }, { "start": 59, "end": 69, "label": "concept" }, { "start": 99, "end": 107, "label": "person" } ]
mal_334-s12
2016 ജെ.എൻ.യു പ്രക്ഷോഭത്തോടെയാണ് ടുക്ഡെ ടുക്ഡെ ഗ്യാങ് ഹിറ്റായി തുടങ്ങിയത് .
[ { "start": 0, "end": 4, "label": "year" }, { "start": 5, "end": 13, "label": "educational institution / university" }, { "start": 33, "end": 53, "label": "organization" } ]
mal_334-s13
പ്രക്ഷോഭ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി എന്ന് പറയപ്പെടുന്ന വിദ്യാർഥികളെയാണ് ടുക്ഡെ ടുക്ഡെ ഗ്യാങ് എന്ന് പിന്നീട് വിളിച്ച് പോന്നത് .
[ { "start": 17, "end": 43, "label": "concept" }, { "start": 88, "end": 108, "label": "organization" } ]
mal_334-s14
ഇന്ന് ബി.ജെ.പി ഇതര രാഷ്ട്രീയ നേതാക്കളെ വിമർശിക്കാൻ ഉപയോഗിക്കുന്ന പദമാണ് ടുക്ഡെ ടുക്ഡെ ഗ്യാങ്.
[ { "start": 6, "end": 14, "label": "political party / political organization" }, { "start": 72, "end": 92, "label": "organization" } ]
mal_818-s0
ന്യൂഡെല്ഹി.
[ { "start": 0, "end": 10, "label": "location / city" } ]
mal_818-s1
പുതിയ പാർലമെന്റ് മന്ദിരം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെ ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു .
[ { "start": 6, "end": 24, "label": "organization/building" }, { "start": 25, "end": 39, "label": "position/title" }, { "start": 40, "end": 53, "label": "person" }, { "start": 101, "end": 105, "label": "legal document" }, { "start": 118, "end": 1...
mal_818-s2
ഇത്തരം ഹർജികൾ പരിഗണിക്കാൻ ആകില്ലെന്ന് കോടതി വ്യക്തമാക്കി .
[ { "start": 7, "end": 11, "label": "legal document" } ]
mal_818-s3
എന്തുകൊണ്ടാണ് ഇത്തരം ഹർജികൾ നൽകുന്നത് എന്ന് അറിയാമെന്നും, ഇത്തരം നടപടികൾ പ്രോത്സാഹിപ്പിക്കാൻ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി .
[ { "start": 21, "end": 25, "label": "legal document" } ]
mal_818-s4
ഹർജിയുടെ പേരിൽ പിഴ വിധിക്കാത്തതിൽ കൃതജ്ഞത ഉണ്ടാകണമെന്നും കോടതി പറഞ്ഞു .
[ { "start": 0, "end": 4, "label": "legal document" } ]
mal_818-s5
ജസ്റ്റിസ് മാരായ ജെ കെ മഹേശ്വരി, പി എസ് നരസിംഹ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെതാണ് നടപടി .
[ { "start": 16, "end": 30, "label": "person" }, { "start": 32, "end": 45, "label": "person" } ]
mal_818-s6
ഭരണഘടന അനുസരിച്ച് രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന വാദം സുപ്രീം കോടതി അംഗീകരിച്ചില്ല .
[ { "start": 0, "end": 6, "label": "legal document / law" }, { "start": 18, "end": 28, "label": "position" }, { "start": 39, "end": 57, "label": "organization/building" } ]
mal_818-s7
ഇതേതുടർന്ന് ഹർജിക്കാരനായ അഭിഭാഷകൻ സി ആർ ജയ സുക്കിൻ ഹർജി പിൻവലിച്ചു.
[ { "start": 12, "end": 16, "label": "legal document" }, { "start": 34, "end": 50, "label": "person" }, { "start": 51, "end": 55, "label": "legal document" } ]