id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2088-s1
സരിതയും തുടക്കം മുതല് ഉമ്മന്ചാണ്ടിക്കെതിരായി ഒരു ചെറിയ പരാമര്ശം പോലും സരിത എസ് നായരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.സോളാര് കേസ് എപ്പോള് ഉയര്ന്ന് വരുമ്പോഴും സരിതയുടെ പിന്തുണ ഉമ്മന്ചാണ്ടിക്ക് ഉണ്ടായിരുന്നു.അതായിരുന്നു എപ്പാഴും കോണ്ഗസ്സ് നേതാക്കളുടെ പ്രതിരോധം.എന്നാല് ഇപ്പോള് മുഖ്യമന്ത്രിക്കെതിരെ തന്നെയാണ് സരിത തിരിഞ്ഞി...
[ { "start": 0, "end": 4, "label": "person" }, { "start": 70, "end": 74, "label": "person" }, { "start": 159, "end": 163, "label": "person" }, { "start": 307, "end": 311, "label": "person" }, { "start": 369, "end": 373, "label": "person" },...
mal_2088-s2
തമ്പാനൂര് രവി സരിതയുമായി നടത്തിയ ഫോണ്സംഭാഷണത്തിന്റെ രേഖകളും പുറത്ത് വന്നു.റിപ്പോര്ട്ടര് ചാനല് പുറത്ത് വിട്ട ശബ്ദരേഖയില് ഉമ്മന്ചാണ്ടി പറഞ്ഞതനുസരിച്ച് മൊഴി നല്കണമെന്നാണ് തമ്പാനൂര് രവി പറഞ്ഞത്.ഇന്നലെയാണ് സരിതയെ രവി വിളിച്ചത്.ഓഡിയോ കൂടി പുറത്ത് വന്നതോടെ ഉമ്മന്ചാണ്ടിയും സര്ക്കാരും കൂടുതല് പ്രതിരോധത്തിലായിരിക്കുകയാണ്.ശ്രീധരന...
[ { "start": 0, "end": 13, "label": "person" }, { "start": 14, "end": 18, "label": "person" }, { "start": 168, "end": 181, "label": "person" }, { "start": 201, "end": 205, "label": "person" }, { "start": 222, "end": 227, "label": "technology"...
mal_2088-s3
താന് നുണപരിശോധനക്ക് തയ്യാറാണെന്ന് സരിത പറയുമ്പോള് അതിന് തയ്യാറാകാതെ ഒളിച്ച് കളിച്ച ഉമ്മന്ചാണ്ടിയെ വെല്ലുവിളിക്കുക കൂടിയാണ് സരിത.അതേസമയം ഇനി കരുതലോടെ മാത്രം പ്രതികരിച്ചാല് മതിയെന്ന് ഉമ്മന്ചാണ്ടി തന്റെ വിശ്വസ്തര്ക്ക് നിര്ദ്ധേശം നല്കി കഴിഞ്ഞു.ലാവ്ലിന് ഇറക്കി സിപിഎമ്മിന്പണി കൊടുക്കാന് ഇറങ്ങിയ ഉമ്മന്ചാണ്ടിക്ക് കേസുകളില് തന്...
[ { "start": 5, "end": 15, "label": "scientific concept" }, { "start": 34, "end": 38, "label": "person" }, { "start": 123, "end": 127, "label": "person" } ]
mal_2088-s4
തമ്പാനൂര് രവിയുമായി സരിത ഇന്നലെ സംസാരിച്ചത് ഇങ്ങനെ;
[ { "start": 0, "end": 13, "label": "person" }, { "start": 20, "end": 24, "label": "person" } ]
mal_2088-s5
തമ്പാനൂര് രവി: ദില്ലിയില് വച്ച് കണ്ടിട്ടേ ഇല്ല
[ { "start": 0, "end": 13, "label": "person" }, { "start": 15, "end": 21, "label": "location / city" } ]
mal_2088-s6
സരിത: ഓ കെ .. ഓ കെ
[ { "start": 0, "end": 4, "label": "person" } ]
mal_2088-s7
തമ്പാനൂര് രവി: 2 തവണ ഓഫീസിലും ഒരിക്കല് സ്റ്റേജില് വച്ചും.
[ { "start": 0, "end": 13, "label": "person" } ]
mal_1673-s0
ജോര്ജിയ: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില് വമ്പന്മാരായ മെക്സിക്കോയ്ക്കും പെറുവിനും ജയം . മെക്സിക്കോ എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വെയെ വീഴ്ത്തിയപ്പോള് പെറു ഒന്നിനെതിരേ മൂന്നു ഗോളുകള്ക്ക് എല് സാല്വദോറിനെയാണ് പരാജയപ്പെടുത്തിയത് .
[ { "start": 0, "end": 7, "label": "location" }, { "start": 52, "end": 62, "label": "location / country" }, { "start": 70, "end": 74, "label": "location / country" }, { "start": 86, "end": 96, "label": "location / country" }, { "start": 121, "end...
mal_1673-s1
കോപ അമേരിക്കയ്ക്ക് മുന്പുള്ള സൗഹൃദ മത്സരം എന്ന രീതിയില് കളത്തിലിറങ്ങിയ മെക്സിക്കോ പരാഗ്വെയ്ക്കെതിരേ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത് .
[ { "start": 0, "end": 12, "label": "sports tournament" }, { "start": 71, "end": 81, "label": "location / country" }, { "start": 82, "end": 89, "label": "location / country" } ]
mal_1673-s2
എന്നാല് പരാഗ്വെ പ്രതിരോധത്തിന് പ്രധാന്യം നല്കിയപ്പോള് മെക്സിക്കോയുടെ ആക്രമണ ഫുട്ബോള് പല സ്ഥലത്തും പാളിപ്പോയി .
[ { "start": 8, "end": 15, "label": "location / country" }, { "start": 54, "end": 64, "label": "location / country" } ]
mal_1673-s3
32ാം മിനുട്ടില് പരാഗ്വെയുടെ പ്രതിരോധം പാളിയപ്പോള് ഗ്വാര്ഡാഡോ നേടിയ ഗോളാണ് മെക്സിക്കോയെ വിജയത്തിലെത്തിച്ചത് .
[ { "start": 0, "end": 15, "label": "time period" }, { "start": 16, "end": 23, "label": "location / country" }, { "start": 50, "end": 60, "label": "person" }, { "start": 74, "end": 84, "label": "location / country" } ]
mal_1673-s4
എല് സാല്ദവോറിനെതിരേ മികച്ച കളി പുറത്തെടുത്താണ് പെറു ജയം സ്വന്തമാക്കിയത് .
[ { "start": 47, "end": 51, "label": "location / country" } ]
mal_1673-s5
റുയിഡിയസ്, പോളോ, യോറ്റുന് എന്നിവര് പെറുവിനായി സ്കോര് ചെയ്തപ്പോള് എല് സാല്വദോറിന്റെ ആശ്വാസ ഗോള് ബോനില്ല നേടി .
[ { "start": 0, "end": 9, "label": "person" }, { "start": 11, "end": 15, "label": "person" }, { "start": 17, "end": 25, "label": "person" }, { "start": 35, "end": 39, "label": "location / country" }, { "start": 95, "end": 102, "label": "perso...
mal_1673-s6
മറ്റു മത്സരങ്ങളില് അമേരിക്ക എതിരില്ലാത്ത നാലു ഗോളിന് ബൊളീവിയയെ തകര്ത്തപ്പോള് അര്മേനിയ ഒന്നിനെതിരേ ഏഴു ഗോളുകള്ക്ക് ഗ്വാട്ടിമാലയെ തകര്ത്തു .
[ { "start": 19, "end": 27, "label": "location / country" }, { "start": 53, "end": 60, "label": "location / country" }, { "start": 77, "end": 85, "label": "location / country" }, { "start": 114, "end": 125, "label": "location / country" } ]
mal_1673-s7
മേജര് ജനറല് ക്രിസ് ഡോണഹ്യു: അഫ്ഗാന് വിട്ട അവസാന യു.എസ് സൈനികന്, പ്രേതംപോലെ തോന്നിക്കുന്ന ആ ചിത്രം ചരിത്രപുസ്തകത്തില് പണം പിന്വലിക്കുന്നു, മറ്റൊന്നും എടുക്കാതെ കൂട്ടത്തോടെ ഓടുന്നു- താലിബാനെ പേടിച്ച് അഫ്ഗാനികളുടെ നെട്ടോട്ടം
[ { "start": 0, "end": 26, "label": "person" }, { "start": 28, "end": 35, "label": "person" }, { "start": 48, "end": 54, "label": "country" } ]
mal_745-s0
കണ്ണൂര്- കരുണ മെഡിക്കല് കോളേജുകളിലെ പ്രവേശനം സാധൂകരിക്കാന് ഓര്ഡിനന്സ് ഇറക്കിയ സംസ്ഥാന സര്ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്ശനം .
[ { "start": 0, "end": 7, "label": "location" }, { "start": 59, "end": 69, "label": "legal document" }, { "start": 98, "end": 111, "label": "organization / court" } ]
mal_745-s1
കോടതി വിധി മറികടക്കാനുള്ള നീക്കം അഗീകരിക്കാനാകില്ലെന്നും ഓര്ഡിനന്സ് സ്റ്റേ ചെയ്യേണ്ടി വരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്കി .
[ { "start": 0, "end": 5, "label": "court" }, { "start": 57, "end": 67, "label": "legal document" }, { "start": 104, "end": 109, "label": "court" } ]
mal_745-s2
വിഷയത്തില് സംസ്ഥാന സര്ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി
[ { "start": 33, "end": 46, "label": "organization / court" } ]
mal_745-s3
കണ്ണൂര് അഞ്ചരക്കണ്ടി മെഡിക്കല് കോളേജ്, പാലക്കാട് കരുണ മെഡിക്കല് കോളേജ് എന്നിവയിലെ 2016-17 അധ്യയന വര്ഷത്തെ പ്രവേശനമാണ് പ്രത്യേക ഓര്ഡിനന്സിലൂടെ സര്ക്കാര് സാധൂകരിച്ചത് .
[ { "start": 0, "end": 37, "label": "educational institution" }, { "start": 39, "end": 70, "label": "educational institution" }, { "start": 82, "end": 89, "label": "time period / date" } ]
mal_745-s4
കോളേജുകള് സര്ക്കാര് നിര്ദ്ദേശമടക്കം മറികടന്ന് തലവരിപ്പണം കൈപ്പറ്റിയെന്ന പ്രവേശന മേല്നോട്ട സമിതിയുടെയും ആരോഗ്യ വകുപ്പ് പ്രിന്സിപ്പള് സെക്രട്ടറിയുടെയും റിപ്പോര്ട്ട് അവഗണിച്ചായിരുന്നു സര്ക്കാര് നടപടി .
[ { "start": 72, "end": 95, "label": "organization" }, { "start": 103, "end": 117, "label": "government department" } ]
mal_745-s5
ഇത് ചോദ്യം ചെയ്ത് മെഡിക്കല് കൌണ്സില് ഓഫ് ഇന്ത്യയാണ് സുപ്രീംകോടതിയെ സമീപിച്ചത് .
[ { "start": 18, "end": 47, "label": "organization" }, { "start": 59, "end": 64, "label": "court" } ]
mal_745-s6
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി .
[ { "start": 5, "end": 15, "label": "day of the week" }, { "start": 41, "end": 46, "label": "court" } ]
mal_745-s7
Kerala
[ { "start": 0, "end": 6, "label": "state" } ]
mal_745-s8
കണ്ണൂര് അമ്പായത്തോടില് വീണ്ടും മാവോയിസ്റ്റ് സംഘം
[ { "start": 0, "end": 7, "label": "location" }, { "start": 8, "end": 22, "label": "location" }, { "start": 31, "end": 48, "label": "political group" } ]
mal_745-s9
Kerala
[ { "start": 0, "end": 6, "label": "state" } ]
mal_745-s11
Football
[ { "start": 0, "end": 8, "label": "sport" } ]
mal_745-s12
മാഞ്ചസ്റ്റര് യുണൈറ്റഡിനെ കീഴടക്കി ലിവര്പൂള്; ബാഴ്സക്കും ബയേണിനും ജയം
[ { "start": 34, "end": 43, "label": "sports team" }, { "start": 45, "end": 50, "label": "organization / sports team" } ]
mal_745-s13
Kerala
[ { "start": 0, "end": 6, "label": "state" } ]
mal_656-s1
'ഇന്ത്യ സഹീര് ഖാന്റെ പകരക്കാരനെ കണ്ടെത്തി', അവന് ബെസ്റ്റ്, പ്രശംസിച്ച് കമ്രാന് അക്മല് - Automobiles
[ { "start": 1, "end": 7, "label": "location / country" }, { "start": 8, "end": 18, "label": "person" }, { "start": 79, "end": 85, "label": "person" } ]
mal_656-s3
ഇനിയെങ്കിലും വാ തുറന്ന് എന്തെങ്കിലും മൊഴിയുമോ; രാജ്യം 5ജിയിലെത്തിയിട്ടും വിഐ നീക്കങ്ങൾ അവ്യക്തം - News
[ { "start": 54, "end": 57, "label": "technology" }, { "start": 73, "end": 76, "label": "organization" } ]
mal_656-s4
കോട്ടയത്ത്' ദൃശ്യം മോഡല്' കൊല; യുവാവിനെ കൊന്ന് വീടിന്റെ തറയില് കുഴിച്ച് മൂടി - Lifestyle
[ { "start": 12, "end": 18, "label": "cultural reference / movie" } ]
mal_656-s8
മൈസൂർ ദസറ 2022; 412-ാം ദസറ വിശേഷങ്ങൾ, പ്രധാന തിയതിയും പരിപാടികളും
[ { "start": 0, "end": 14, "label": "event" }, { "start": 16, "end": 26, "label": "event" } ]
mal_656-s9
മാടമ്പി എന്ന ചിത്രത്തില് മോഹന്ലാലിന്റെ അനുജനായി അഭിനയിച്ചതിലൂടെയാണ് അജ്മല് അമീര് എന്ന നടന് ശ്രദ്ധിക്കപ്പെട്ടത് .
[ { "start": 0, "end": 7, "label": "movie" }, { "start": 68, "end": 80, "label": "person" } ]
mal_656-s10
പ്രണയകാലം, ലോഹം, ടു കണ്ട്രീസ് തുടങ്ങിയ ചിത്രങ്ങളിലും അജ്മല് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള് ചെയ്തു .
[ { "start": 0, "end": 9, "label": "cultural reference / movie" }, { "start": 11, "end": 15, "label": "cultural reference / movie" }, { "start": 17, "end": 29, "label": "cultural reference / movie" }, { "start": 53, "end": 59, "label": "person" } ]
mal_656-s11
പിന്നീട് തമിഴിലേക്ക് പോയ അജ്മല് അമീര് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു .
[ { "start": 25, "end": 37, "label": "person" } ]
mal_656-s12
സുരേഷ് ഉണ്ണിത്താന് സംവിധാനം ചെയ്യുന്ന ഹൊറര് ചിത്രത്തിലൂടെയാണ് അജ്മലിന്റെ മടങ്ങിവരവ് .
[ { "start": 0, "end": 18, "label": "person" }, { "start": 38, "end": 43, "label": "cultural reference" } ]
mal_656-s14
രണ്ടു ദിവസം മുന്പാണ് അജ്മല് സെറ്റിലെത്തിയത് .
[ { "start": 21, "end": 27, "label": "person" } ]
mal_656-s15
അരുണ് സക്കറിയ എന്ന പരസ്യ സംവിധായകന്റെ വേഷമാണ് അജ്മലിന് ചിത്രത്തില് .
[ { "start": 0, "end": 13, "label": "person" } ]
mal_656-s16
ഒരു ബിഗ് ബജറ്റ് ചിത്രമാണിത് .
[ { "start": 4, "end": 15, "label": "quantities" } ]
mal_656-s18
ഒരേ സമയം അന്താരാഷ്ട നിലവാരമുള്ള, എന്നാല്, ട്രഡീഷണലായ ഒരു ഹൊറര് ചിത്രം ഒരുക്കാനാണ് അണിയറ പ്രവര്ത്തകര് ശ്രമിയ്ക്കുന്നത്- അജ്മല് പറഞ്ഞു .
[ { "start": 9, "end": 19, "label": "cultural reference" }, { "start": 42, "end": 52, "label": "cultural reference" }, { "start": 57, "end": 62, "label": "cultural reference" }, { "start": 119, "end": 125, "label": "person" } ]
mal_656-s19
നടി അനു സിത്താരയുടെ സഹോദരി അനു സൊനാര ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് .
[ { "start": 4, "end": 15, "label": "person" }, { "start": 27, "end": 36, "label": "person" } ]
mal_656-s20
എന്നാല് അജ്മലിന്റെ നായിക ലേഖ പ്രജാപതി എന്ന പുതുമുഖ നടിയാണ് .
[ { "start": 25, "end": 37, "label": "person" } ]
mal_656-s21
തമിഴ് നടന് ഭരത് ചിത്രത്തില് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.
[ { "start": 0, "end": 5, "label": "cultural reference / language" }, { "start": 11, "end": 15, "label": "cultural reference / person" } ]
mal_1309-s0
കാസര്കോട്: കുപ്രചരണങ്ങള് കൊണ്ട് സിപിഎമ്മിനെ തകര്ക്കാന് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് .
[ { "start": 0, "end": 9, "label": "location" }, { "start": 82, "end": 96, "label": "person" } ]
mal_1309-s1
പെരിയയിലേത് ഒരു കാരണവശാലും ന്യായീകരിക്കാന് പറ്റാത്ത കൊലപാതകമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു .
[ { "start": 0, "end": 5, "label": "location" }, { "start": 77, "end": 87, "label": "social media platform" } ]
mal_1309-s7
യുഡിഎഫ് ഭരണകാലത്ത് പോലീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടാകാം .
[ { "start": 0, "end": 7, "label": "organization / political organization" } ]
mal_1309-s9
പൊലീസ് പൊലീസിന്റെ പണി ചെയ്യും .
[ { "start": 0, "end": 6, "label": "organization" } ]
mal_1309-s11
Also Read: ലാവലിൻ; അന്തിമവാദം ഏപ്രിലിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കിണറ്റിൽ വീണ് മരിച്ച നിലയിൽ
[ { "start": 11, "end": 17, "label": "project/scheme" }, { "start": 39, "end": 65, "label": "local government body" }, { "start": 81, "end": 89, "label": "location" } ]
mal_1309-s12
കോഴിക്കോട് സ്വകാര്യബസ് സ്കൂട്ടറില് ഇടിച്ച് എഞ്ചിനിയറിങ് വിദ്യാര്ഥിനി മരിച്ചു
[ { "start": 0, "end": 10, "label": "location" }, { "start": 43, "end": 68, "label": "student/profession" } ]
mal_1309-s13
വിവാഹത്തലേന്ന് ഗാനമേളയ്ക്കിടെ വരന്റെ വീട്ടിലെ പണപ്പെട്ടിയുമായി കള്ളൻ മുങ്ങി; വരനും ബന്ധുക്കളും അറിഞ്ഞത് രാത്രി വൈകി
[ { "start": 15, "end": 21, "label": "cultural reference" } ]
mal_1309-s14
കോഴിക്കോട് കൂടത്തായിയില് വിവാഹസല്ക്കാരത്തിനിടെ ഓഡിറ്റോറിയത്തിലെ ലിഫ്റ്റില് നിന്നുവീണ് ഒരാള് മരിച്ചു
[ { "start": 0, "end": 10, "label": "location" } ]
mal_1309-s15
കിണറ്റിൽ വീണ പ്രാവിനെ രക്ഷിക്കാനിറങ്ങിയ ആൾ ശ്വാസംമുട്ടി മരിച്ചു
[ { "start": 0, "end": 8, "label": "location" } ]
mal_1309-s16
കൊടുവള്ളിക്കാരെ വലച്ച അടയ്ക്കാ കള്ളൻ ഒടുവിൽ പൊലീസിന്റെ വലയിലായി
[ { "start": 0, "end": 9, "label": "location" } ]
mal_1309-s17
കോഴിക്കോട് വിൽപനയ്ക്ക് എത്തിച്ച 8 ലക്ഷത്തോളം വിലവരുന്ന 20 കന്നുകാലികളെ മോഷ്ടിച്ചു
[ { "start": 0, "end": 10, "label": "location" }, { "start": 55, "end": 57, "label": "quantity" } ]
mal_1309-s18
കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ
[ { "start": 0, "end": 21, "label": "educational institution" }, { "start": 44, "end": 55, "label": "person" } ]
mal_1309-s19
കോഴിക്കോട് തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തില് രണ്ട് വിദ്യാര്ത്ഥികള് മുങ്ങി മരിച്ചു
[ { "start": 0, "end": 10, "label": "location" }, { "start": 11, "end": 31, "label": "location" } ]
mal_1309-s20
നീതി ലഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്; വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷിന സമരം അവസാനിപ്പിച്ചു
[ { "start": 68, "end": 73, "label": "person" } ]
mal_1309-s21
കാമുകി മറ്റൊരാൾക്കൊപ്പം പോയി; പൊലീസ് സ്റ്റേഷനു മുന്നിൽ പെട്രോളൊഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
[ { "start": 0, "end": 6, "label": "person" }, { "start": 30, "end": 36, "label": "organization" }, { "start": 55, "end": 69, "label": "cultural reference" } ]
mal_1309-s22
സിപിഐഎം പ്രവര്ത്തകരെ ഏറ്റവും കൂടുതല് ആക്രമിച്ചതും കൊലപ്പെടുത്തിയതും കോണ്ഗ്രസാണെന്നും പിണറായി വിമര്ശിച്ചു .
[ { "start": 0, "end": 7, "label": "organization" } ]
mal_1309-s25
ഇതിനേക്കാള് കടുത്ത ആക്രമണം നേരിട്ടും അതിജീവിച്ചും ഉയര്ന്നുവന്ന പാര്ട്ടിയാണ് സിപിഐഎം' . അദ്ദേഹം പറഞ്ഞു.
[ { "start": 76, "end": 83, "label": "organization" } ]
mal_2411-s0
കാട്ടാക്കട: കാട്ടാക്കടനിന്നും കൊല്ലം മൺറോത്തുരുത്തിലേക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്ര തുടങ്ങി .
[ { "start": 0, "end": 10, "label": "location" }, { "start": 12, "end": 22, "label": "location" }, { "start": 30, "end": 36, "label": "location" }, { "start": 58, "end": 69, "label": "organization" } ]
mal_2411-s1
ആദ്യ യാത്ര ജി.സ്റ്റീഫൻ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.
[ { "start": 11, "end": 22, "label": "person" }, { "start": 23, "end": 28, "label": "title" } ]
mal_2411-s2
രാവിലെ ആറിന് കാട്ടാക്കടയിൽനിന്നും തിരിച്ച് കൊല്ലം ട്ടണം, സാമ്പ്രാണിക്കോടി, കടപ്പുറം എന്നിവിടങ്ങൾ സന്ദർശിച്ച് രാത്രി 9.30ന് തിരിച്ചെത്തും വിധമാണ് യാത്ര .
[ { "start": 13, "end": 23, "label": "location" }, { "start": 43, "end": 49, "label": "location" }, { "start": 50, "end": 55, "label": "location" }, { "start": 57, "end": 73, "label": "location" }, { "start": 75, "end": 83, "label": "location...
mal_2411-s3
750 രൂപയാണ് ചാർജ് .
[ { "start": 0, "end": 7, "label": "quantity / money" } ]
mal_2411-s4
40 പേരുടെ ബുക്കിംഗ് ഉണ്ടെങ്കിൽ ഒരു യാത്ര ഒരുക്കും.
[ { "start": 0, "end": 2, "label": "quantity" } ]
mal_2411-s5
കെഎസ്ആർടിസിയുടെ സൈറ്റിലും കാട്ടാക്കട ഡിപ്പോയിലും യാത്രക്കാർക്ക് വിനോദയാത്ര ബുക്ക് ചെയ്യാൻ സംവിധാനമുണ്ട് .
[ { "start": 0, "end": 11, "label": "organization" }, { "start": 26, "end": 36, "label": "location" }, { "start": 64, "end": 74, "label": "cultural reference" } ]
mal_2411-s6
ഇത്തരത്തിൽ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ആവശ്യപ്പെട്ടാൽ യാത്ര ഒരുക്കുമെന്ന് കോ-ഓർഡിനേറ്റർ കെഎസ്ജയചന്ദ്രൻ, കൺവീനർ കെ.എം.സജീവ് എന്നിവർ പറഞ്ഞു.
[ { "start": 83, "end": 111, "label": "person" }, { "start": 113, "end": 131, "label": "person" } ]
mal_896-s0
ഒട്ടാഹ്: മിഡ്വാലെ സെന്റ് തെരേസ ഓഫ് ദ ചൈല്ഡ് ജീസസ് കാത്തലിക ചര്ച്ചിന് നേരെ ആക്രമണവും കൊള്ളയും . വിശുദ്ധരൂപങ്ങള് തകര്ക്കുകയും ചെയ്തു .
[ { "start": 0, "end": 7, "label": "location" }, { "start": 9, "end": 49, "label": "person" }, { "start": 50, "end": 65, "label": "organization" }, { "start": 95, "end": 110, "label": "artifact" } ]
mal_896-s1
വിശുദ്ധ കൊച്ചുത്രേസ്യയുടെ രൂപമാണ് ഇത്തവണ ആക്രമണ വിധേയമായത് .
[ { "start": 0, "end": 21, "label": "person" } ]
mal_896-s3
സെപ്തംബര് 15 നാണ് അക്രമം നടന്നത് .
[ { "start": 0, "end": 12, "label": "date" } ]
mal_896-s5
അമേരിക്കയില് ഈ വര്ഷം ആരംഭിച്ച വിശുദ്ധ രൂപങ്ങള്ക്ക് നേരെയുള്ള ആക്രമണങ്ങളില് ഏറ്റവും ഒടുവിലത്തേതായി റിപ്പോര്ട്ട്ചെയ്യപ്പെട്ട സംഭവമാണ് ഇത് .
[ { "start": 0, "end": 8, "label": "location" } ]
mal_896-s6
കഴിഞ്ഞ ദിവസം 90 വര്ഷം പഴക്കമുള്ള ക്രിസ്തുരൂപം അക്രമികള് തകര്ത്തിരുന്നു.
[ { "start": 13, "end": 21, "label": "quantity / duration" }, { "start": 33, "end": 45, "label": "cultural reference / artifact" } ]
mal_1662-s0
Special22, Feb 2020, 11:49 AM IST
[ { "start": 0, "end": 9, "label": "news source" }, { "start": 11, "end": 19, "label": "date" }, { "start": 21, "end": 33, "label": "time" } ]
mal_1662-s1
ബ്രാഡ്മാന്റെ ഒരെയൊരു കളർ വീഡിയോ 71 വര്ഷങ്ങള്ക്ക് ശേഷം പുറത്ത്; അമ്പരന്ന് ക്രിക്കറ്റ് ആരാധകര് ബ്രാഡ്മാൻ കളിക്കുന്നതിന്റെ ഏക കളർ വീഡിയോ എന്ന വിശേഷണത്തോടെ നാഷണല് ഫിലിം ആന്ഡ് സൗണ്ട് ആര്ക്കൈവ്സ് ഓഫ് ഓസ്ട്രേലിയ ആണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്
[ { "start": 32, "end": 53, "label": "duration" }, { "start": 93, "end": 102, "label": "person" }, { "start": 152, "end": 204, "label": "organization" } ]
mal_1662-s2
International21, Feb 2020, 11:17 PM IST
[ { "start": 0, "end": 15, "label": "news source" }, { "start": 17, "end": 25, "label": "date" }, { "start": 27, "end": 39, "label": "time" } ]
mal_1662-s3
ഉടനടി ബുർഖ നിരോധിക്കാൻ നീക്കവുമായി ശ്രീലങ്ക, മതം അടിസ്ഥാനമായ പാർട്ടികളും പാടില്ല
[ { "start": 6, "end": 10, "label": "religious attire" }, { "start": 35, "end": 43, "label": "location / country" } ]
mal_1662-s4
കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീലങ്കൻ പാർലമെന്ററി കമ്മിറ്റി ബുർഖ അടിയന്തരമായി നിരോധിക്കാൻ ശുപാർശ നൽകിയത് .
[ { "start": 7, "end": 23, "label": "holiday" }, { "start": 79, "end": 110, "label": "governmental body" }, { "start": 111, "end": 115, "label": "religious attire" } ]
mal_1662-s5
International21, Feb 2020, 1:24 PM IST
[ { "start": 0, "end": 15, "label": "news source" }, { "start": 17, "end": 25, "label": "date" }, { "start": 27, "end": 38, "label": "time" } ]
mal_1662-s6
കൃഷ്ണമൃഗത്തിന് മുകളില് ഇരിക്കുന്ന ചീറ്റ; വൈറലായി ചിത്രങ്ങള്
[ { "start": 0, "end": 14, "label": "animal" }, { "start": 34, "end": 39, "label": "animal" } ]
mal_1662-s7
ഡച്ച് ഫോട്ടോഗ്രാഫര് ഡിക്ക് വാന് ഡ്യുജിന്റെ വൈല്ഡ് ലൈഫ് ഫോട്ടോഗ്രാഫുകള്ക്ക് എപ്പോഴും ഒരു കഥ പറയാനുണ്ടാകും .
[ { "start": 20, "end": 42, "label": "person" } ]
mal_1662-s8
കുറച്ച് നാള് മുമ്പ് അദ്ദേഹം പകര്ത്തിയ ഓസ്ട്രേലിയയില് നിന്നുള്ള പൂക്കളെ ചുംബിക്കുന്ന നിലയണ്ണാന്റെ ചിത്രങ്ങള് ഏറെ പ്രശംസ നേടിയിരുന്നു .
[ { "start": 38, "end": 48, "label": "location / country" }, { "start": 84, "end": 96, "label": "animal" } ]
mal_1662-s9
ഇപ്പോള് അദ്ദേഹത്തിന്റെ മാസായി മാര നാഷണൽ പാര്ക്കില് നിന്നുള്ള വേട്ടയാടുന്ന ചീറ്റയുടെ ചിത്രങ്ങള് വൈറലായിരിക്കുകയാണ് .
[ { "start": 74, "end": 79, "label": "animal" } ]
mal_1662-s11
India20, Feb 2020, 11:38 PM IST' നാഷണലിസം എന്ന് പറയരുത്'; ആര്എസ്എസ് പ്രവര്ത്തകന്റെ നിര്ദേശം ഓര്ത്തെടുത്ത് മോഹന് ഭാഗവത്
[ { "start": 0, "end": 7, "label": "news source" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 31, "label": "time" }, { "start": 33, "end": 41, "label": "political ideology" }, { "start": 58, "end": 67, "label": "organi...
mal_1662-s12
നേഷന് എന്നോ നാഷണാലിറ്റി എന്നോ പറയണമെന്ന് തന്നോടൊരു പ്രവര്ത്തകന് ആവശ്യപ്പെട്ടതായി ആര്എസ്എസ് തലവന് മോഹന് ഭാഗവത്
[ { "start": 0, "end": 5, "label": "concept" }, { "start": 12, "end": 23, "label": "concept" }, { "start": 81, "end": 90, "label": "organization" }, { "start": 97, "end": 109, "label": "person" } ]
mal_1662-s13
India20, Feb 2020, 5:23 PM IST
[ { "start": 0, "end": 7, "label": "news source" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 30, "label": "time" } ]
mal_1662-s14
ഡയമണ്ട് പ്രിൻസസ്
[ { "start": 0, "end": 16, "label": "ship name" } ]
mal_1662-s15
കപ്പലില് കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായതായി സ്ഥിരീകരണം
[ { "start": 9, "end": 14, "label": "disease" } ]
mal_1662-s16
കേന്ദ്രസർക്കാർ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വഹിച്ചുള്ള വിമാനം വുഹാനിലേക്ക് അയക്കും .
[ { "start": 0, "end": 14, "label": "organization / government" }, { "start": 66, "end": 78, "label": "city" } ]
mal_1662-s17
India19, Feb 2020, 9:47 PM IST
[ { "start": 0, "end": 7, "label": "news source" }, { "start": 9, "end": 17, "label": "date" }, { "start": 19, "end": 30, "label": "time" } ]
mal_1662-s18
പൗരത്വ നിയമ ഭേദഗതി ആശങ്ക സൃഷ്ടിക്കുന്നു; യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസ് ജമ്മു കശ്മീരിലെ ഇന്ത്യന് സൈനികരില് നിന്ന് കുട്ടികള്ക്ക് നേരിടേണ്ടി വരുന്ന ഉപദ്രവത്തെക്കുറിച്ചും ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുമുള്ള അന്താരാഷ്ട്ര മാധ്യമ റിപ്പോര്ട്ടുകളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 18, "label": "legislation" }, { "start": 41, "end": 46, "label": "organization" }, { "start": 64, "end": 83, "label": "person" }, { "start": 84, "end": 99, "label": "region" }, { "start": 100, "end": 118, "label": "mili...
mal_1662-s19
Kerala19, Feb 2020, 4:07 PM IST
[ { "start": 0, "end": 8, "label": "news source" }, { "start": 10, "end": 18, "label": "date" }, { "start": 20, "end": 31, "label": "time" } ]
mal_1662-s20
ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ 24,000 ശുചിമുറികള് നിർമ്മിക്കാൻ മന്ത്രിസഭ തീരുമാനം
[ { "start": 0, "end": 26, "label": "infrastructure" }, { "start": 34, "end": 45, "label": "infrastructure" }, { "start": 59, "end": 68, "label": "organization" } ]
mal_1662-s21
സ്ത്രീകള്ക്കും പുരുഷൻമാർക്കുമായി ശുചിമുറി നിർമ്മാണത്തിന് മൂന്നു സെൻറ് ഭൂമി കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.
[ { "start": 86, "end": 113, "label": "local government" } ]
mal_844-s0
ദമ്മാം: കൊവിഡിനെ ഫലപ്രദമായി തടയാനും രോഗം കലശലാകാതെ സംരക്ഷിക്കാനും നിലവിലെ കൊവിഡ് വാക്സിനുകൾ ഫലപ്രദമാണെന്ന് പഠനം .
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 15, "label": "scientific concept" }, { "start": 74, "end": 91, "label": "vaccine" } ]
mal_844-s2
ഫൈസർ ബയോടെക് വാക്സിൻറെ രണ്ട് ഡോസ് സ്വീകരിച്ച 96 ശതമാനം പേരും രോഗം കലശലാകാതെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഇല്ലാതെയും രോഗമുക്തി നേടിയതായി തെളിഞ്ഞു .
[ { "start": 0, "end": 20, "label": "vaccine" }, { "start": 45, "end": 54, "label": "percentage" } ]
mal_844-s3
ഓക്സ്ഫോർഡ് ആസ്ട്രാസെനിക് ഉപയോഗിച്ചവരിൽ 92 ശതമാനം ആളുകളും എളുപ്പം രോഗമുക്തരായി .
[ { "start": 0, "end": 24, "label": "pharmaceutical company / vaccine" }, { "start": 39, "end": 48, "label": "percentage" } ]
mal_844-s4
കഴിഞ്ഞ ഏപ്രിൽ 12നും ജൂൺ നാലിനും ഇടയിലായി 14,019 കേസുകൾ പഠിച്ചതിൻറെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹെൽത്ത് ഈ വിവരം പുറത്തുവിട്ടത്.
[ { "start": 7, "end": 16, "label": "date" }, { "start": 41, "end": 47, "label": "quantity" } ]
mal_1306-s0
സമൂഹമാധ്യമങ്ങളിൽ സേവ് ദ ഡേറ്റ് ചിത്രങ്ങൾ പങ്കുവെച്ച് നടി ദുർഗ്ഗാ കൃഷ്ണ .
[ { "start": 17, "end": 30, "label": "cultural reference" }, { "start": 57, "end": 70, "label": "person / actor" } ]
mal_1306-s1
അടുത്ത സുഹൃത്തും സിനിമാ നിർമ്മാതാവുമായ അർജുൻ രവീന്ദ്രൻ ആണ് വരൻ .
[ { "start": 39, "end": 54, "label": "person / film producer" } ]
mal_1306-s2
ഏപ്രിൽ അഞ്ചിനാണ് വിവാഹം .
[ { "start": 0, "end": 6, "label": "time period" } ]