id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1329-s8 | ‘ അവളുടെ രാവുകൾ ’ ഒരു പണംവാരിപ്പടമായിരുന്നെങ്കിലും അതിന്റെ വലിയ ഗുണമൊന്നും അദ്ദേഹത്തിന് കിട്ടിയിട്ടില്ല: സത്യകഥ വെളിപ്പെടുത്തി സത്യന് അന്തിക്കാട് | [
{
"start": 2,
"end": 15,
"label": "movie"
},
{
"start": 105,
"end": 111,
"label": "media"
}
] |
mal_1329-s9 | Aug 13, 2020, 03:57 pm IST | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 14,
"end": 26,
"label": "time"
}
] |
mal_480-s0 | Muthoottu Mini | [
{
"start": 0,
"end": 14,
"label": "financial institution"
}
] |
mal_480-s1 | പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് 6.5% പലിശ നിരക്കിൽ പുതിയ സ്വർണ വായ്പാ പദ്ധതി അവതരിപ്പിച്ചു . | [
{
"start": 7,
"end": 16,
"label": "industry"
},
{
"start": 39,
"end": 68,
"label": "organization"
},
{
"start": 69,
"end": 73,
"label": "percentage / interest rate"
},
{
"start": 94,
"end": 113,
"label": "financial product / loan scheme/product"
}
] |
mal_480-s2 | ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശനിരക്കിൽ കൂടുതൽ തുക വായ്പയായി ലഭിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച സൂപ്പർ ഓഫർ പദ്ധതിയാണിത് . | [
{
"start": 94,
"end": 104,
"label": "marketing concept"
}
] |
mal_480-s7 | ഈ' സൂപ്പർ ഓഫർ' ഉപഭോക്താക്കളും കമ്പനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്ന ഒരു പദ്ധതിയാണ് . | [
{
"start": 3,
"end": 13,
"label": "marketing concept"
}
] |
mal_480-s8 | കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകിക്കൊണ്ട്, ഈ മാഹാമാരിയുടെ കാലത്ത് അനിശ്ചിതത്വത്തിൽ അകപ്പെട്ടുപോയ ഉപഭോക്താക്കളെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം', മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് വ്യക്തമാക്കി . | [
{
"start": 45,
"end": 53,
"label": "event / pandemic"
},
{
"start": 225,
"end": 242,
"label": "person/managing director"
}
] |
mal_480-s9 | മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന് പത്ത് സംസ്ഥാനങ്ങളിലായി 800ൽ അധികം ശാഖകളുണ്ട് . | [
{
"start": 55,
"end": 58,
"label": "quantity / quantity/number of branches"
}
] |
mal_480-s10 | നിലവിൽ 3500ൽ അധികം ജീവനക്കാർ ഈ സ്ഥാപനത്തിലുണ്ട് . | [
{
"start": 7,
"end": 11,
"label": "quantity / quantity/number of employees"
}
] |
mal_480-s11 | കഴിഞ്ഞ രണ്ട് വർഷങ്ങളിലും അറ്റാദായത്തിന്റെ കാര്യത്തിൽ കമ്പനി 40% വളർച്ച നേടി . | [
{
"start": 60,
"end": 63,
"label": "percentage / percentage/growth rate"
}
] |
mal_480-s12 | മുത്തൂറ്റ് മിനി ഗോൾഡ് ലോണിന് വേണ്ടി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ- https: //bit.ly/3twUeuH | [
{
"start": 75,
"end": 98,
"label": "url"
}
] |
mal_438-s1 | മെഡിക്കല് ടെക്നോളജി, മെഡിക്കല് ഉപകരണങ്ങള് എന്നീ മേഖലകളുമുണ്ട് . | [
{
"start": 0,
"end": 19,
"label": "technology"
},
{
"start": 21,
"end": 41,
"label": "product"
}
] |
mal_438-s2 | ക്യൂബ വികസിപ്പിച്ച പ്രത്യേകതരം ഔഷധങ്ങളെ പറ്റിയുള്ള ചര്ച്ചയും നടന്നു . | [
{
"start": 0,
"end": 5,
"label": "location"
}
] |
mal_438-s4 | ” കായിക മേഖലയില് സഹകരണത്തിന് വലിയ സാധ്യതകളാണുള്ളത് . | [
{
"start": 2,
"end": 12,
"label": "cultural reference / sports field"
}
] |
mal_438-s5 | നമ്മുടെ കായികതാരങ്ങളെ ക്യൂബന് കോച്ചുകള് പഠിപ്പിക്കുന്ന കാര്യം ചര്ച്ച ചെയ്തു . | [
{
"start": 22,
"end": 27,
"label": "location"
}
] |
mal_438-s6 | ആരോഗ്യം, ശാസ്ത്രസാങ്കേതിക രംഗം ഉന്നത വിദ്യാഭ്യാസം, കൃഷി എന്നിവയില് കൂടുതല് ചര്ച്ചകള് നടത്തി എന്തൊക്കെ സഹകരണം സാധ്യമാകുമെന്ന് കണ്ടെത്തും. ’ മുഖ്യമന്ത്രി അറിയിച്ചു . | [
{
"start": 31,
"end": 49,
"label": "educational concept"
}
] |
mal_438-s7 | ദാരിദ്ര്യ നിര്മാര്ജനം ഉള്പ്പെടെയുള്ള സോഷ്യലിസ്റ്റ് നയങ്ങള് പ്രായോഗികമാക്കുന്നതില് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തെ അംബാസഡര് അഭിനന്ദിച്ചു . | [
{
"start": 0,
"end": 21,
"label": "social policy"
},
{
"start": 37,
"end": 58,
"label": "political ideology"
},
{
"start": 124,
"end": 132,
"label": "title"
}
] |
mal_438-s8 | കേരളത്തില് നിന്നും കൂടുതല് കാര്യങ്ങള് പഠിക്കാനുണ്ടെന്ന് അംബാസിഡര് പറഞ്ഞു . | [
{
"start": 56,
"end": 65,
"label": "title"
}
] |
mal_438-s9 | ചീഫ് സെക്രട്ടറി ഡോ . വി.പി . ജോയി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്സിപ്പല് സെക്രട്ടറി ഡോ . കെ.എം . അബ്രഹാം, ദല്ഹിയിലെ കേരളത്തിന്റെ ഓഫീസര് ഓണ് സ്പെഷ്യല് ഡ്യൂട്ടി വേണുരാജാമണി, ആരോഗ്യവകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ഡോ . ആശാ തോമസ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതാ റോയി തുടങ്ങിയവര് പങ്കെടുത്തു . | [
{
"start": 16,
"end": 33,
"label": "person"
},
{
"start": 82,
"end": 102,
"label": "person"
},
{
"start": 104,
"end": 109,
"label": "location"
},
{
"start": 157,
"end": 168,
"label": "person"
},
{
"start": 208,
"end": 222,
"label": "person"... |
mal_438-s10 | അതേസമയം, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജുമായും ക്യൂബന് അംബാസഡര് അലജാന്ദ്രോ സിമന്കാസ് മാരിന് കൂടിക്കാഴ്ച നടത്തി . | [
{
"start": 32,
"end": 43,
"label": "person"
},
{
"start": 49,
"end": 54,
"label": "location"
},
{
"start": 57,
"end": 65,
"label": "title"
},
{
"start": 66,
"end": 93,
"label": "person"
}
] |
mal_438-s11 | കേരളത്തിന്റെ ആരോഗ്യ മേഖലയെ അംബാസഡര് അഭിനന്ദിച്ചു . | [
{
"start": 27,
"end": 35,
"label": "title"
}
] |
mal_438-s12 | കൊവിഡ് മഹാമാരിയെ ക്യൂബ നേരിട്ട വിധം അംബാസഡര് വിവരിച്ചു . | [
{
"start": 0,
"end": 14,
"label": "disease/epidemic"
},
{
"start": 17,
"end": 22,
"label": "location"
},
{
"start": 36,
"end": 44,
"label": "title"
}
] |
mal_438-s14 | കേരളത്തിലും പ്രാഥമികാരോഗ്യ തലം ശക്തമാണ് . | [
{
"start": 12,
"end": 30,
"label": "scientific concept"
}
] |
mal_438-s15 | കൊവിഡ്, നിപ തുടങ്ങിയ പകര്ച്ചവ്യാധികളെ ഫലപ്രദമായി നേരിടാനായത് ഇത്തരം ആരോഗ്യ അടിത്തറയാണ് . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 8,
"end": 11,
"label": "event / disease"
}
] |
mal_438-s17 | കുടുംബ ഡോക്ടര് പദ്ധതി, റഫറല് സംവിധാനങ്ങള്, വാക്സിന്, മരുന്ന് ഉത്പാദനം, ജീവിതശൈലീ രോഗ നിയന്ത്രണം, മെഡിക്കല് വിദ്യാഭ്യാസം എന്നീ മേഖലകളില് സഹകരിക്കുമെന്നും അംബാസഡര് പറഞ്ഞു . | [
{
"start": 0,
"end": 21,
"label": "program / healthcare program"
},
{
"start": 23,
"end": 41,
"label": "technology / healthcare system component"
},
{
"start": 43,
"end": 51,
"label": "product / medical product"
},
{
"start": 53,
"end": 69,
"label": "indus... |
mal_438-s18 | കൊവിഡ്, നിപ, മങ്കിപോക്സ് തുടങ്ങിയ പകര്ച്ചവ്യാധികളെ കേരളം പ്രതിരോധിക്കുന്ന വിധം മന്ത്രി വീണാ ജോര്ജ് വിവരിച്ചു . | [
{
"start": 0,
"end": 6,
"label": "disease"
},
{
"start": 8,
"end": 11,
"label": "event / disease"
},
{
"start": 13,
"end": 24,
"label": "event / disease"
},
{
"start": 51,
"end": 56,
"label": "location"
}
] |
mal_1324-s0 | ഇന്ന് കോവിഡ് 25000 കടക്കും; പ്രതിപക്ഷ നേതാവിന്റെ പ്രവചനം; ശിവശങ്കര് രോഗലക്ഷണം, രോഗം മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസും ബി.ജെ.പിയും; സമരങ്ങള്ക്ക് തടയിടാന് പൊടികൈയുമായി പിണറായി സര്ക്കാര് | [
{
"start": 6,
"end": 12,
"label": "disease"
},
{
"start": 13,
"end": 18,
"label": "quantity"
},
{
"start": 58,
"end": 67,
"label": "person"
},
{
"start": 68,
"end": 77,
"label": "medical term"
},
{
"start": 84,
"end": 96,
"label": "politica... |
mal_1324-s1 | More Stories...'എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നവനും സ്നേഹം പ്രകടിപ്പിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാത്തവനുമായിരുന്നു ജോക്കുട്ടൻ . | [
{
"start": 123,
"end": 133,
"label": "person"
}
] |
mal_1324-s5 | തന്റെ ഇളയ സഹോദരനെ കുറിച്ച് ഹൃദയസ്പര്ശിയായ കുറിപ്പുമായി പി . ജെ ജോസഫ് എം.എല്.എയുടെ മൂത്ത മകന് അപു ജോണ് ജോസഫ് നവദമ്പതികളുടെ ആഘോഷം അതിര് കടന്നു...നവവധുവിന്റെ മടയില് ഇരുന്ന്' ലാപ്പ് ഡാന്സ്' കളിക്കുന്ന ഷര്ട്ട് ഇടാത്ത നവവരൻ ചെയ്തത് കണ്ടോ? | [
{
"start": 55,
"end": 68,
"label": "person"
},
{
"start": 69,
"end": 77,
"label": "political title / political role"
},
{
"start": 93,
"end": 107,
"label": "person"
},
{
"start": 171,
"end": 184,
"label": "cultural reference / dance style"
}
] |
mal_1324-s6 | വിവാഹ പാര്ട്ടിയ്ക്കിടയിൽ സംഭവിച്ചത്, വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ .... | [
{
"start": 0,
"end": 14,
"label": "event"
},
{
"start": 63,
"end": 74,
"label": "social media platform"
}
] |
mal_1324-s7 | മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കര് അറസ്റ്റിലായതോടെ മുഖമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യവും ശക്തമാകുകയാണ് . | [
{
"start": 0,
"end": 12,
"label": "political position / political role"
},
{
"start": 47,
"end": 59,
"label": "person"
}
] |
mal_1324-s8 | ഈ സാഹചര്യത്തില് സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങള് എല്ലാം മറികടന്ന് ശക്തമായ പ്രതിഷേധ സമരം നടക്കുമെന്ന കാര്യത്തില് ആര്ക്കും സംശയമില്ല . | [
{
"start": 28,
"end": 34,
"label": "disease"
},
{
"start": 65,
"end": 86,
"label": "event"
}
] |
mal_1324-s9 | ഈ സാഹചര്യത്തില് സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഇന്ന് 25000 കടക്കുമെന്ന പരിഹാസമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്ത്തുന്നത് . | [
{
"start": 28,
"end": 34,
"label": "disease"
},
{
"start": 57,
"end": 62,
"label": "quantity"
},
{
"start": 86,
"end": 102,
"label": "political role"
},
{
"start": 103,
"end": 119,
"label": "person"
}
] |
mal_1324-s10 | എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ നിരവധി അഴിമതിക്കേസുകളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് മനസ്സിലായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു . | [
{
"start": 73,
"end": 85,
"label": "political position / political role"
},
{
"start": 131,
"end": 147,
"label": "political role"
}
] |
mal_1324-s11 | മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രാജിവെക്കാന് മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 12,
"label": "political position / political role"
},
{
"start": 49,
"end": 61,
"label": "political position / political role"
}
] |
mal_1324-s12 | ശിവശങ്കര് ഒരു രോഗലക്ഷണം മാത്രമാണ്, രോഗം മുഖ്യമന്ത്രിയാണ് . | [
{
"start": 0,
"end": 9,
"label": "person"
},
{
"start": 14,
"end": 23,
"label": "medical term"
},
{
"start": 40,
"end": 52,
"label": "political position / political role"
}
] |
mal_1324-s13 | സ്പ്രിംഗഌ മുതലുള്ള കാര്യങ്ങള് പ്രതിപക്ഷം പറഞ്ഞപ്പോള് ഞങ്ങളെ പരിഹസിച്ചു . | [
{
"start": 0,
"end": 9,
"label": "organization/company"
}
] |
mal_1324-s14 | മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ശിവശങ്കര് ചെയ്തുകൂട്ടിയ അഴിമതികള് ഇനിയും ഓരോന്നായി പുറത്തുവരാനുണ്ട് . | [
{
"start": 0,
"end": 12,
"label": "political position / political role"
},
{
"start": 29,
"end": 38,
"label": "person"
}
] |
mal_1324-s15 | ഇതില് ഒന്നാമത്തെ പ്രതി കേരളമുഖ്യമന്ത്രിയാണ് . | [
{
"start": 23,
"end": 27,
"label": "location"
},
{
"start": 27,
"end": 39,
"label": "political position / political role"
}
] |
mal_1324-s16 | മുഖ്യമന്ത്രിക്ക് അധികാരത്തില് തുടരാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ് . | [
{
"start": 0,
"end": 12,
"label": "political position / political role"
}
] |
mal_1324-s17 | നാല് വര്ഷക്കാലം പ്രിന്സിപ്പല് സെക്രട്ടറിയായായിരുന്ന ശിവശങ്കര് അറസ്റ്റിലായതോടെ ഓരോ അഴിമതിയുടേയും പ്രഭവകേന്ദ്രം എവിടെയാണെന്ന് ജനങ്ങള്ക്ക് വ്യക്തമായിരിക്കുന്നു . | [
{
"start": 0,
"end": 15,
"label": "time duration"
},
{
"start": 52,
"end": 61,
"label": "person"
}
] |
mal_1324-s18 | ഇതോടെ മുഖ്യമന്ത്രിയാണ് അഴിമതിക്കാരന് എന്ന് തെളിഞ്ഞു . | [
{
"start": 6,
"end": 18,
"label": "political position / political role"
}
] |
mal_1324-s19 | ഇനി മുഖ്യമന്ത്രിയിലേക്ക് അന്വേഷണ ഏജന്സികള് എത്തിച്ചേരണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം . | [
{
"start": 4,
"end": 16,
"label": "political position / political role"
},
{
"start": 57,
"end": 69,
"label": "political position / political role"
}
] |
mal_1324-s21 | നാണം കെടാതെ ഇനിയെങ്കിലും മുഖ്യമന്ത്രി രാജിവെച്ച് പോവുന്നതാണ് നല്ലത്. | [
{
"start": 0,
"end": 11,
"label": "expression"
},
{
"start": 25,
"end": 37,
"label": "political position / political role"
}
] |
mal_1400-s1 | ഇത് സുരാജ് തന്നെയാണോ! അടിമുടി മാറ്റവുമായി താരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേര്ഷന് 5.25 ചിത്രം വൈറൽ .. - - 7 hrs ago | [
{
"start": 4,
"end": 10,
"label": "person"
},
{
"start": 48,
"end": 68,
"label": "product"
},
{
"start": 77,
"end": 81,
"label": "version number"
}
] |
mal_1400-s2 | അമല പോളിനു പകരം കാമിനിയാകാൻ കങ്കണ! ആടൈയുടെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നു - 8 hrs ago | [
{
"start": 16,
"end": 22,
"label": "cultural reference"
},
{
"start": 35,
"end": 38,
"label": "cultural reference / movie"
},
{
"start": 43,
"end": 49,
"label": "language"
}
] |
mal_1400-s3 | സുഹൃത്തിനൊപ്പം ശ്രീലങ്കയില് അവധി ആഘോഷിച്ച് താരപുത്രി! | [
{
"start": 15,
"end": 23,
"label": "location / country"
}
] |
mal_1400-s5 | ഉപ്പും മുളകിനെക്കുറിച്ച് ജൂഹി റുസ്തഗി! | [
{
"start": 25,
"end": 37,
"label": "person"
}
] |
mal_1400-s8 | മഹാരാഷ്ട്രയിലും ഹരിയാണയിലും ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി; പ്രതീക്ഷയോടെ പ്രതിപക്ഷം, ജനവിധി ഇന്ന് - Technology | [
{
"start": 0,
"end": 10,
"label": "state"
},
{
"start": 52,
"end": 58,
"label": "political organization"
}
] |
mal_1400-s9 | സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിൽ - Sports | [
{
"start": 39,
"end": 44,
"label": "organization / company"
},
{
"start": 45,
"end": 67,
"label": "event/sale"
}
] |
mal_1400-s10 | ISL: ഫറ്റോര്ഡയില് ഫന്റാസ്റ്റിക്ക് ഗോവ...ചെന്നൈയെ തകര്ത്ത് തുടങ്ങി, ജയം 3-0ന് - Automobiles | [
{
"start": 0,
"end": 3,
"label": "sports league"
},
{
"start": 5,
"end": 13,
"label": "location / city"
},
{
"start": 34,
"end": 37,
"label": "location / state"
},
{
"start": 40,
"end": 46,
"label": "location / city"
},
{
"start": 71,
"end": 74... |
mal_1400-s11 | വിലയില് മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്കരിച്ച് റോയല് എന്ഫീല്ഡ് - Finance | [
{
"start": 20,
"end": 23,
"label": "model number"
},
{
"start": 46,
"end": 61,
"label": "brand / automobile brand"
}
] |
mal_1400-s12 | എന്താണ് ദീപാവലി മുഹൂർത്ത വ്യാപാരം: തീയതി, സമയം മറ്റ് വിശദാംശങ്ങൾ ഇതാ - Travel | [
{
"start": 8,
"end": 15,
"label": "event / festival"
}
] |
mal_1400-s13 | ദീപാവലിയുടെ പുണ്യം പകരുവാൻ ഈ ക്ഷേത്രങ്ങൾ - Lifestyle | [
{
"start": 0,
"end": 7,
"label": "event / festival"
},
{
"start": 29,
"end": 40,
"label": "place of worship"
}
] |
mal_1400-s14 | സ്ത്രീയ്ക്ക് യൗവനവും പുഷ്ടിയും ഏത്തപ്പഴം മരുന്നില് പ്രശസ്തിയ്ക്കു വേണ്ടി തുണിയഴിച്ച് അഴിഞ്ഞാടുന്ന ഹോളിവുഡ് സുന്ദരിമാര്ക്ക് ഓസ്ക്കാര് ജേതാവ് റാച്ചേല് വീസിന്റെ വക ശകാരം . | [
{
"start": 98,
"end": 106,
"label": "film industry"
}
] |
mal_1400-s16 | നഗ്നയായി പോസു ചെയ്യാനുളള പ്ലേ ബോയ് മാസികയുടെ ക്ഷണം നിരസിച്ച താരമാണ് റാച്ചേല് . | [
{
"start": 25,
"end": 34,
"label": "media / magazine"
}
] |
mal_1400-s17 | ദി കോണ്സ്റ്റന്റ് ഗാര്ഡ്നര് എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച സഹനടിക്കുളള ഓസ്കാര് പുരസ്കാരം നേടിയ നടിയാണ് റാച്ചേല് വീസ് . | [
{
"start": 0,
"end": 26,
"label": "movie"
},
{
"start": 73,
"end": 80,
"label": "award"
},
{
"start": 105,
"end": 118,
"label": "person"
}
] |
mal_1400-s21 | പ്ലേ ബോയ് മാസികയ്ക്കു വേണ്ടി എടുത്ത കാര്ദാഷായിന്റെ ചിത്രങ്ങള് പുറം ലോകം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് റാച്ചേലിന്റെ പരസ്യ വിമര്ശനം . | [
{
"start": 0,
"end": 9,
"label": "media / magazine"
}
] |
mal_1421-s0 | സണ്ണി ലിയോണിന് യുഎഇ ഗോള്ഡന് വിസ | [
{
"start": 0,
"end": 14,
"label": "person"
},
{
"start": 15,
"end": 31,
"label": "visa"
}
] |
mal_1421-s1 | ബോളിവുഡ് താരം സണ്ണി ലിയോണിന് യുഎഇ ഗോള്ഡന് വിസ . | [
{
"start": 0,
"end": 8,
"label": "cultural reference / film industry"
},
{
"start": 14,
"end": 28,
"label": "person"
},
{
"start": 29,
"end": 45,
"label": "visa"
}
] |
mal_1421-s2 | യുഎഇയുടെ പത്ത് വര്ഷത്തെ ഗോള്ഡന് വിസ പതിച്ച പാസ്പോര്ട്ട് സണ്ണി ലിയോണ് ഏറ്റുവാങ്ങി . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 9,
"end": 35,
"label": "visa duration"
},
{
"start": 56,
"end": 68,
"label": "person"
}
] |
mal_1421-s3 | ദുബൈയിലെ ഏറ്റവും വലിയ സര്ക്കാര് സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല് ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല് മാര്ക്കോണിയില് നിന്നുമാണ് താരം ഗോള്ഡന് വിസ സ്വീകരിച്ചത് . | [
{
"start": 0,
"end": 4,
"label": "location / city"
},
{
"start": 47,
"end": 65,
"label": "organization"
},
{
"start": 88,
"end": 106,
"label": "person"
},
{
"start": 127,
"end": 138,
"label": "product"
}
] |
mal_1421-s5 | യുഎഇ നല്കിയ അംഗീകാരത്തിന് സണ്ണി ലിയോണ് നന്ദി പറഞ്ഞു . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 26,
"end": 38,
"label": "person"
}
] |
mal_1421-s6 | ഏറ്റവും കൂടുതല് ഇന്ത്യന് ചലച്ചിത്ര താരങ്ങള് യുഎഇ ഡോള്ഡന് വിസ നല്കിയത് ഇസിഎച്ച് ഡിജിറ്റല് മുഖേനയായിരുന്നു . | [
{
"start": 16,
"end": 43,
"label": "group of people"
},
{
"start": 44,
"end": 48,
"label": "location / country"
},
{
"start": 70,
"end": 88,
"label": "organization"
}
] |
mal_1421-s7 | മലയാള സിനിമാ മേഖലയില് നിന്ന് നിരവധി പേര്ക്ക് യുഎഇ ഗോള്ഡന് വിസ ലഭിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 17,
"label": "cultural reference / film industry"
},
{
"start": 45,
"end": 61,
"label": "visa"
}
] |
mal_1421-s9 | മമ്മൂട്ടിയും മോഹന്ലാലുമടക്കം അനേകം മലയാളി സിനിമാ താരങ്ങൾ ഗോൾഡൻ വിസ സ്വന്തമാക്കിയിട്ടുണ്ട് . | [
{
"start": 0,
"end": 9,
"label": "person"
}
] |
mal_1421-s10 | യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദിന്റെ പ്രഖ്യാപനത്തിന് പിന്നാലെ 2019 ജൂണിലാണ് യുഎഇ ഗോള്ഡന് വിസ വിതരണം ആരംഭിച്ചത് . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 96,
"end": 100,
"label": "date"
},
{
"start": 110,
"end": 126,
"label": "visa"
}
] |
mal_975-s0 | വാഷിംഗ്ടണ്: ഭക്ഷണം രുചികരമാകണമെങ്കില് എരിവും ഉപ്പുമെല്ലാം പാകത്തിന് വേണം . | [
{
"start": 0,
"end": 10,
"label": "location"
}
] |
mal_975-s2 | എന്നാല്, അവരില് ഭൂരിഭാഗത്തിനും ഉപ്പ് (സോഡിയം) ഒരു നിശ്ചിത ദിവസത്തില് എത്രമാത്രം കഴിക്കണമെന്ന് അറിയില്ല . | [
{
"start": 38,
"end": 44,
"label": "chemical element / chemical substance"
}
] |
mal_975-s3 | ദിവസേനയുള്ള സോഡിയം ഉപഭോഗത്തില് നേരിയ വര്ദ്ധനവ് പോലും ആരോഗ്യത്തിന് അപകടകരമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.60 ഭക്ഷ്യ വിഭാഗങ്ങളിലായി സോഡിയത്തിന്റെ അളവ് സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള് ഡബ്ലിയു.എച്ച്.ഒ പുറത്തിറക്കിയിരുന്നു . | [
{
"start": 12,
"end": 18,
"label": "chemical element / chemical substance"
},
{
"start": 83,
"end": 98,
"label": "organization"
},
{
"start": 109,
"end": 111,
"label": "statistic / quantity"
},
{
"start": 183,
"end": 198,
"label": "organization"
}
] |
mal_975-s6 | 2025 ഓടെ ആഗോള സോഡിയം ഉപ്പ് ഉപഭോഗം 30 ശതമാനം കുറയ്ക്കാനാണ് ഡബ്ലിയു.എച്ച്.ഒയുടെ ലക്ഷ്യം . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 14,
"end": 20,
"label": "chemical element / chemical substance"
},
{
"start": 58,
"end": 73,
"label": "organization"
}
] |
mal_975-s7 | സംസ്കരിച്ച ഭക്ഷണത്തിന്റെ ഉപയോഗം ലോകമെമ്ബാടും ദിവസേനയുള്ള സോഡിയം ഉപഭോഗത്തിന്റെ അളവ് വര്ദ്ധിപ്പിക്കും . | [
{
"start": 32,
"end": 44,
"label": "location"
},
{
"start": 57,
"end": 63,
"label": "chemical element / chemical substance"
}
] |
mal_975-s8 | ഇത്തരം ഭക്ഷണങ്ങളില് വിവിധ രാജ്യങ്ങളില് വ്യത്യസ്ത അളവിലാണ് സോഡിയം അടങ്ങിയിട്ടുള്ളത് . | [
{
"start": 58,
"end": 64,
"label": "chemical element / chemical substance"
}
] |
mal_975-s10 | പോഷകാഹാര വളര്ച്ചാ ഉച്ചകോടി ഡിസംബറില് നടക്കുമെന്നതിനാല് ഭക്ഷ്യ-പോഷകാഹാര നയത്തിന്റെ നിര്ണായക വര്ഷത്തിലാണ് പുതിയ മാനദണ്ഡങ്ങള് പുറത്തിറക്കുന്നതെന്ന് ഡബ്ലിയു.എച്ച്.ഒ അറിയിച്ചു . | [
{
"start": 0,
"end": 26,
"label": "event"
},
{
"start": 145,
"end": 160,
"label": "organization"
}
] |
mal_975-s12 | ഉപ്പിന്റെ അധിക ഉപയോഗം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഓരോ വർഷവും 50,000 മുതൽ 100,000 വരെ മരണങ്ങൾക്ക് കാരണമാകുന്നു . | [
{
"start": 57,
"end": 63,
"label": "quantity"
},
{
"start": 69,
"end": 76,
"label": "quantity"
}
] |
mal_975-s13 | ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ പ്രതിവർഷം ഏകദേശം 3 ദശലക്ഷം മരണങ്ങൾ അമിതമായ സോഡിയം മൂലമാണ് . | [
{
"start": 0,
"end": 15,
"label": "organization"
},
{
"start": 64,
"end": 73,
"label": "statistic / quantity"
},
{
"start": 90,
"end": 96,
"label": "chemical element / chemical substance"
}
] |
mal_975-s14 | അനാവശ്യമായ ഈ മരണങ്ങൾ തടയുന്നത് അമേരിക്കയിലെയും ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുടെ അടിയന്തിര മുൻഗണനയായി കണക്കാക്കണം. | [
{
"start": 31,
"end": 39,
"label": "location"
}
] |
mal_289-s0 | ന്യൂദല്ഹി: പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ പബ്ലിക് റിലേഷന്സ് ഡയറക്ടറായി തൊടുപുഴ സ്വദേശിയായ എസ് . സുബ്രമണ്യന് ചുമതലയേറ്റു . | [
{
"start": 0,
"end": 9,
"label": "location / city"
},
{
"start": 70,
"end": 77,
"label": "town"
}
] |
mal_289-s1 | 2001-ലെ സിവില് സര്വീസ് ബാച്ചിലെ ഇന്ത്യന് ഇന്ഫര്മേഷന് സര്വീസ് ഉദ്യോഗസ്ഥനാണ് എസ്.സുബ്രമണ്യന് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 8,
"end": 22,
"label": "event"
},
{
"start": 32,
"end": 60,
"label": "government service"
}
] |
mal_289-s2 | കേരളാ-ലക്ഷദ്വീപ് മേഖലയുടെ തിരുവനന്തപുരത്തെ റീജിയണല് ഔട്ട്റീച്ച് ബ്യൂറോയുടെ ഡയറക്ടറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു . | [
{
"start": 0,
"end": 5,
"label": "state"
},
{
"start": 6,
"end": 16,
"label": "union territory"
}
] |
mal_289-s3 | മൂന്ന് സേനാ വിഭാഗങ്ങളെ കൂടാതെ പ്രതിരോധ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടേയും മീഡിയ-പബ്ലിസിറ്റി കൈകാര്യം ചെയ്യുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അംഗീകൃത കാര്യാലയമാണ് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് റിലേഷന്സ് . | [
{
"start": 0,
"end": 6,
"label": "quantity"
},
{
"start": 171,
"end": 205,
"label": "government organization"
}
] |
mal_289-s4 | ഈ ഡയറക്ടറേറ്റിന് കീഴില് രാജ്യത്താകമാനം 25-ഓളം പ്രതിരോധ വക്താക്കള് പ്രവര്ത്തിക്കുന്നു . | [
{
"start": 39,
"end": 41,
"label": "quantity"
}
] |
mal_289-s5 | തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ഫീല്ഡ് പബ്ലിസിറ്റിയുടെ ഡയറക്ടര്, ദൂരദര്ശന് കേന്ദ്രത്തിലെ വാര്ത്താ വിഭാഗം ഡയറക്ടര്, പ്രസ്സ് ഇന്ഫര്മേഷന് ബ്യൂറോ മേധാവി, സെന്സര് ബോര്ഡ് ചെയര്മാന് എന്നീ നിലകളില് സേവനമനുഷ്ടിച്ചിട്ടുണ്ട് . | [
{
"start": 67,
"end": 76,
"label": "television network"
},
{
"start": 117,
"end": 143,
"label": "government organization"
},
{
"start": 152,
"end": 166,
"label": "regulatory body"
}
] |
mal_289-s6 | ബീഹാര്, ഉത്തര്പ്രദേശ്, മണിപ്പൂര്, മഹാരാഷ്ട്ര, ജമ്മു-കാഷ്മീര് എന്നിവിടങ്ങളിലെ പൊതു-നിയമസഭാ തിരഞ്ഞെടുപ്പുകളില് ഇലക്ഷന് കമ്മീഷന്റെ നിരീക്ഷകനായും പ്രവര്ത്തിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "state"
},
{
"start": 8,
"end": 21,
"label": "state"
},
{
"start": 23,
"end": 32,
"label": "state"
},
{
"start": 34,
"end": 44,
"label": "location / state"
},
{
"start": 46,
"end": 60,
"label": "state"
}
] |
mal_289-s7 | തൊടുപുഴ കാരോട്ടുമന മഠത്തില് പരേതനായ ശങ്കറിന്റേയും സരസ്വതി അമ്മാളിന്റേയും മകനാണ് സുബ്രമണ്യൻ . | [
{
"start": 0,
"end": 7,
"label": "town"
}
] |
mal_289-s8 | രജനിയാണ് ഭാര്യ . | [
{
"start": 0,
"end": 4,
"label": "person"
}
] |
mal_289-s9 | രശ്മി, ദേവ്തോഷ് എന്നിവര് മക്കളാണ്. | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 7,
"end": 15,
"label": "person"
}
] |
mal_145-s0 | ദുബൈ: (www.kasargodvartha.com) ദുബൈയില് പ്രവാസി യുവാവിനെ ആളുമാറി മര്ദിച്ചെന്ന സംഭവത്തില് അഞ്ചുപേര്ക്ക് തടവ് ശിക്ഷ . | [
{
"start": 0,
"end": 4,
"label": "location"
},
{
"start": 7,
"end": 29,
"label": "website"
},
{
"start": 31,
"end": 35,
"label": "location"
}
] |
mal_145-s1 | ഒരു വര്ഷം വീതമാണ് ഇവര്ക്ക് ദുബൈ ക്രിമിനല് കോടതി ശിക്ഷ വിധിച്ചത് . | [
{
"start": 0,
"end": 9,
"label": "duration"
},
{
"start": 27,
"end": 47,
"label": "organization / court"
}
] |
mal_145-s2 | ശിക്ഷാ കാലാവധി പൂര്ത്തിയായ ശേഷം ഇവരെ യുഎഇയില് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട് . | [
{
"start": 37,
"end": 41,
"label": "location / country"
}
] |
mal_145-s4 | എതിര് സംഘത്തില്പ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ചാണ് ആഫ്രികക്കാരുടെ സംഘം യുവാവിനെ വടികള് ഉള്പെടെയുള്ളവയുമായി മര്ദിച്ചതെന്ന് പൊലീസ് പറഞ്ഞു . | [
{
"start": 80,
"end": 86,
"label": "cultural reference"
},
{
"start": 122,
"end": 128,
"label": "organization"
}
] |
mal_145-s5 | ദുബൈയിലെ മുസഫ ഏരിയയിലായിരുന്നു സംഭവം . | [
{
"start": 0,
"end": 18,
"label": "location"
}
] |
mal_145-s6 | പരിസരത്ത് ആദ്യം ആഫ്രികക്കാരായ രണ്ട് സംഘങ്ങള് ഏറ്റുമുട്ടിയിരുന്നു . | [
{
"start": 16,
"end": 44,
"label": "group"
}
] |
mal_145-s7 | പ്രദേശത്ത് നിയമവിരുദ്ധമായി മദ്യം വില്ക്കാന് ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്ക്കങ്ങളാണ് ഏറ്റുമുട്ടലില് കലാശിച്ചതെന്നും റിപോര്ടുകള് പറയുന്നു . | [
{
"start": 27,
"end": 32,
"label": "cultural reference / product"
}
] |
mal_145-s8 | സംഘര്ഷം അവസാനിച്ച ശേഷം അല്പം കഴിഞ്ഞ് പ്രവാസി യുവാവ് തനിച്ച് അതുവഴി നടന്നുവരികയായിരുന്നു . | [
{
"start": 37,
"end": 51,
"label": "person"
}
] |
mal_145-s9 | ആ സമയത്ത് അവിടെ നിലയുറപ്പിച്ചിരുന്ന ഒരു സംഘം, മറ്റേ സംഘത്തില്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ച് ഇയാളെ ക്രൂരമായി മര്ദിക്കുകയായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി . | [
{
"start": 137,
"end": 143,
"label": "organization"
}
] |
mal_249-s0 | ലിബിയയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഖത്തറും ജർമനിയും യോജിച്ച് പ്രവർത്തിക്കുന്നു | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 56,
"end": 61,
"label": "country"
}
] |
mal_249-s1 | ദോഹ: ലിബിയയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഖത്തറും ജർമനിയും യോജിച്ച് പ്രവർത്തിക്കുമെന്നും സൈനിക പരിഹാരത്തിനപ്പുറം, ഏറ്റവും മികച്ച രീതിയിൽ തന്നെ ലിബിയയിൽ രാഷ്ട്രീയ പരിഹാരം കാണുന്നതിന് ശ്രമിക്കുമെന്നും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി . | [
{
"start": 0,
"end": 3,
"label": "location / city"
},
{
"start": 5,
"end": 10,
"label": "location / country"
},
{
"start": 61,
"end": 66,
"label": "country"
},
{
"start": 154,
"end": 159,
"label": "location / country"
},
{
"start": 252,
"end": ... |
mal_249-s2 | ജർമൻ വിദേശകാര്യമന്ത്രി ഹൈകോ മാസുമായി ചേർന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി . | [
{
"start": 23,
"end": 31,
"label": "person"
}
] |
mal_249-s3 | ജർമനിയുമായുള്ള നയതന്ത്രബന്ധം, സാമ്പത്തികമടക്കം വിവിധ മേഖലകളിലെ സഹകരണം, ഗൾഫ് പ്രതിസന്ധി, ഫലസ്തീൻ വിഷയം, ലിബിയയിലെ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങി മേഖലാ, അന്തർദേശീയ തലങ്ങളിലെ വിവിധ വിഷയങ്ങൾ ജർമനിയുമായി ചർച്ച ചെയ്തുവെന്നും നാല് പതിറ്റാണ്ടിലേറെയായി ഖത്തറും ജർമനിയും തുടരുന്ന നിരന്തര സഹകരണത്തിന്റെ ഭാഗമാണിതെന്നും ശൈഖ് മുഹമ്മദ് വ... | [
{
"start": 0,
"end": 5,
"label": "country"
},
{
"start": 71,
"end": 86,
"label": "event / political conflict"
},
{
"start": 88,
"end": 101,
"label": "cultural reference / political issue"
},
{
"start": 103,
"end": 108,
"label": "location / country"
},
... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.