id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_1306-s4 | നാലുവർഷം നീണ്ടുനിന്ന പ്രണയം ജീവിതമാണ് വിവാഹത്തിന് വഴിമാറുന്നത് . | [
{
"start": 0,
"end": 8,
"label": "duration"
}
] |
mal_1306-s5 | പ്രണയത്തിന്റെ തീമിലാണ് സേവ് ദ ഡേറ്റ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് . | [
{
"start": 23,
"end": 36,
"label": "cultural reference"
}
] |
mal_1306-s6 | കോക്കനട്ട് വെഡിങ്സ് ആണ് ഈ രംഗങ്ങൾ പകർത്തിയത് . | [
{
"start": 0,
"end": 19,
"label": "organization / photography company"
}
] |
mal_1306-s7 | വിമാനം, പ്രേതം2 തുടങ്ങിയ ചിത്രങ്ങളിൽ ദുർഗ കൃഷ്ണ അഭിനയിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 6,
"label": "media / movie"
},
{
"start": 8,
"end": 15,
"label": "media / movie"
}
] |
mal_1306-s8 | മോഹൻലാലിന്റെ പുതിയ ചിത്രം റാം ആണ് ദുർഗ്ഗയുടെ പുതിയ പ്രോജക്ട്. | [
{
"start": 26,
"end": 29,
"label": "media / movie"
}
] |
mal_386-s1 | ഹീറോയ്ക്ക് വെല്ലുവിളി ഉയര്ത്തി ഹോണ്ട, ഏപ്രില് മാസത്തെ ബൈക്ക് വില്പ്പന കണക്കുകള് ഇങ്ങനെ - 13 hrs ago | [
{
"start": 0,
"end": 4,
"label": "organization / motorcycle brand"
},
{
"start": 31,
"end": 36,
"label": "organization / motorcycle brand"
},
{
"start": 38,
"end": 45,
"label": "month"
},
{
"start": 54,
"end": 60,
"label": "vehicle type"
}
] |
mal_386-s2 | ജാവയും ബുള്ളറ്റും മുഖാമുഖം ഏറ്റുമുട്ടുമ്പോള് — വീഡിയോ - 14 hrs ago | [
{
"start": 0,
"end": 3,
"label": "programming language / motorcycle brand"
}
] |
mal_386-s3 | മണ്ണുമാന്താൻ കട്ടിലും, പുതിയ കണ്ടുപിടുത്തത്തിന് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര - 16 hrs ago | [
{
"start": 0,
"end": 12,
"label": "earthmoving equipment"
},
{
"start": 60,
"end": 75,
"label": "person"
}
] |
mal_386-s4 | അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്സോണ് | [
{
"start": 35,
"end": 49,
"label": "car model"
}
] |
mal_386-s7 | ജനങ്ങൾ കൂടെയുണ്ട്, വിജയ പ്രതീക്ഷയിൽ കുമ്മനം - Finance | [
{
"start": 46,
"end": 53,
"label": "economic sector"
}
] |
mal_386-s8 | ഫോണിൽ ട്രൂ കോളർ ഉള്ളവർ സൂക്ഷിക്കുക; നിങ്ങളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ വിൽപ്പനയ്ക്ക്, വില 1.5 ലക്ഷ - Movies | [
{
"start": 6,
"end": 15,
"label": "product / mobile app"
}
] |
mal_386-s9 | ലെന തന്നെയാണോ ഇത്? | [
{
"start": 0,
"end": 3,
"label": "person's name"
}
] |
mal_386-s11 | സാംസംഗ് ഗ്യാലക്സി എ92018 ഗ്യാലക്സി എ7 2018 സ്മാര്ട്ട്ഫോണുകള്ക്ക് വമ്പന് വിലക്കുറവ് പ്രഖ്യാപിച്ചു - Lifestyle | [
{
"start": 0,
"end": 7,
"label": "organization / electronics brand"
},
{
"start": 8,
"end": 24,
"label": "smartphone model"
},
{
"start": 25,
"end": 42,
"label": "product / smartphone model"
},
{
"start": 99,
"end": 108,
"label": "category"
}
] |
mal_386-s14 | വരുന്നു യൂറോ ടി20 സ്ലാം...വമ്പന് താരനിര, ഐക്കണ് താരം പാക് ഇതിഹാസം അഫ്രീഡി - Travel | [
{
"start": 8,
"end": 23,
"label": "event / sports league"
},
{
"start": 66,
"end": 73,
"label": "person / cricket player"
}
] |
mal_386-s15 | ഉത്തരാഖണ്ഡിലെ ഖിർസുവിനെ അറിയില്ലേ?! | [
{
"start": 14,
"end": 19,
"label": "location"
}
] |
mal_386-s16 | ഇന്ത്യയില് നാളിതുവരെയായിട്ടും ഹോണ്ട BR-V -യ്ക്ക് വലിയ വിജയം കുറിക്കാന് കഴിഞ്ഞിട്ടില്ലെന്ന ഉദ്ദാഹരണം കണ്മുന്നില് നില്ക്കെ, ഇതേ നിരയിലേക്ക് പുതിയ റഷ് എസ്യുവിയെ അവതരിപ്പിക്കാന് തീരുമാനിച്ചിരിക്കുകയാണ് ടൊയോട്ട . | [
{
"start": 30,
"end": 40,
"label": "product / car model"
},
{
"start": 84,
"end": 87,
"label": "person's name"
},
{
"start": 144,
"end": 147,
"label": "product / car model"
},
{
"start": 198,
"end": 205,
"label": "organization / automobile manufacturer"
... |
mal_386-s17 | റിപ്പോര്ട്ടുകള് പ്രകാരം ടൊയോട്ട റഷ് അടുത്തവര്ഷം ഇവിടെയെത്തും . | [
{
"start": 24,
"end": 31,
"label": "organization / automobile manufacturer"
},
{
"start": 32,
"end": 35,
"label": "product / car model"
}
] |
mal_386-s18 | ആസിയാന് രാജ്യങ്ങള്ക്കായാണ് റഷിനെ ജാപ്പനീസ് കമ്പനി രൂപകല്പ്പന ചെയ്തതെങ്കിലും നിലവില് നൂറിലേറെ വിദേശ വിപണികളില് എസ്യുവി വില്പ്പനയ്ക്ക് എത്തുന്നുണ്ട് . | [
{
"start": 0,
"end": 7,
"label": "geographic region"
},
{
"start": 33,
"end": 42,
"label": "nationality"
}
] |
mal_386-s19 | 2017 നവംബറിലാണ് രണ്ടാംതലമുറ റഷിനെ ടൊയോട്ട അവതരിപ്പിച്ചത് . | [
{
"start": 34,
"end": 41,
"label": "organization / automobile manufacturer"
}
] |
mal_386-s21 | റഷിലൂടെ ഇടത്തരം എസ്യുവി വിപണി കൈയ്യേറാന് ടൊയോട്ട ആഗ്രഹിക്കുന്നു . | [
{
"start": 41,
"end": 48,
"label": "organization / automobile manufacturer"
}
] |
mal_386-s22 | നിലവില് ഫോര്ച്യൂണര് മാത്രമാണ് ടൊയോട്ടയുടെ പ്രാരംഭ എസ്യുവി . | [
{
"start": 8,
"end": 19,
"label": "car model"
},
{
"start": 30,
"end": 37,
"label": "organization / automobile manufacturer"
}
] |
mal_386-s23 | റഷ് വരുന്നതോടെ ഈ സ്ഥിതിവിശേഷം മാറും . | [
{
"start": 0,
"end": 3,
"label": "product / car model"
}
] |
mal_386-s25 | ഇവിടെ ഏഴു സീറ്റര് റഷിനെ അവതരിപ്പിക്കാനാണ് ടൊയോട്ടയ്ക്ക് താത്പര്യം . | [
{
"start": 42,
"end": 49,
"label": "organization / automobile manufacturer"
}
] |
mal_386-s26 | അഞ്ചു സീറ്റര് എസ്യുവിയുടെ കുറവ് ടൊയോട്ട ലേബലില് പുറത്തിറങ്ങുന്ന മാരുതി വിറ്റാര ബ്രെസ്സ നികത്തും . | [
{
"start": 32,
"end": 39,
"label": "organization / automobile manufacturer"
},
{
"start": 64,
"end": 86,
"label": "product / car model"
}
] |
mal_386-s27 | 4,435 mm നീളവും 1,695 mm വീതിയും 1,705 mm ഉയരവും ടൊയോട്ട റഷ് കുറിക്കും. | [
{
"start": 0,
"end": 8,
"label": "measurement"
},
{
"start": 16,
"end": 24,
"label": "measurement"
},
{
"start": 33,
"end": 41,
"label": "measurement"
},
{
"start": 49,
"end": 56,
"label": "organization / automobile manufacturer"
},
{
"start": 57,
... |
mal_1145-s0 | ഫീല് ഗുഡ്' മോഹന് കുമാര് ഫാന്സ്'; റിവ്യൂ | [
{
"start": 0,
"end": 9,
"label": "film studio"
},
{
"start": 11,
"end": 30,
"label": "film title"
}
] |
mal_1145-s1 | ഫീല് ഗുഡ് എന്റര്ടെയ്നറുകളുടെ സംവിധായകനെന്ന, മുന് ചിത്രങ്ങളിലൂടെ ജിസ് ജോയ് നല്കിയിട്ടുള്ള ഗ്യാരന്റിക്ക് പുതിയ ചിത്രത്തിലും കോട്ടമൊന്നും സംഭവിച്ചിട്ടില്ല . | [
{
"start": 0,
"end": 9,
"label": "film studio"
},
{
"start": 64,
"end": 73,
"label": "person / film director"
}
] |
mal_1145-s2 | ഫീല് ഗുഡ് എന്റര്ടെയ്നര് എന്നാല് എന്തെന്ന ചോദ്യത്തിന് സമകാലിക മലയാള സിനിമയില് ഉദാഹരണമായി എടുത്തുകാട്ടാവുന്ന ചിത്രങ്ങളുടെ സംവിധായകനാണ് ജിസ് ജോസ് . | [
{
"start": 0,
"end": 23,
"label": "organization"
},
{
"start": 61,
"end": 72,
"label": "film industry"
}
] |
mal_1145-s3 | 'സണ്ഡേ ഹോളിഡേ',' വിജയ് സൂപ്പറും പൗര്ണ്ണമിയും' എന്നീ ചിത്രങ്ങള്ക്കു ശേഷം ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ്' മോഹന്കുമാര് ഫാന്സ്' . | [
{
"start": 1,
"end": 13,
"label": "cultural reference / film title"
},
{
"start": 17,
"end": 44,
"label": "cultural reference / film title"
},
{
"start": 72,
"end": 81,
"label": "person / film director"
},
{
"start": 132,
"end": 143,
"label": "person / act... |
mal_1145-s4 | സംവിധായകന്റെ മുന് ചിത്രങ്ങളെപ്പോലെതന്നെ ഭാരമില്ലാതെ കണ്ടിറങ്ങിപ്പോരാവുന്ന എന്റര്ടെയ്നര് ചിത്രമാണ് മോഹന്കുമാര് ഫാന്സും . | [
{
"start": 98,
"end": 109,
"label": "person / actor"
}
] |
mal_1145-s5 | കുഞ്ചാക്കോ ബോബനാണ് നായകനെങ്കിലും ടൈറ്റിലിലെ' മോഹന് കുമാറി' നെ അവതരിപ്പിച്ചിരിക്കുന്നത് സിദ്ദിഖ് ആണ് . | [
{
"start": 45,
"end": 50,
"label": "person"
},
{
"start": 87,
"end": 95,
"label": "person / actor"
}
] |
mal_1145-s6 | മലയാള സിനിമയിലെ നായകനിരയില് ഒരുകാലത്ത് തിളങ്ങിനിന്ന നടനായിരുന്നു മോഹന്കുമാര് . | [
{
"start": 0,
"end": 11,
"label": "film industry"
},
{
"start": 65,
"end": 76,
"label": "person / actor"
}
] |
mal_1145-s7 | എന്നാല് മമ്മൂട്ടി-മോഹന്ലാല് തലമുറയുടെ കടന്നുവരവോടെ നിറംമങ്ങിപ്പോയ നായകനടന്മാരുടെ പട്ടികയിലാണ് മോഹന്കുമാറിനെ പ്രേക്ഷകര് ഓര്ത്തുവെക്കുന്നത് . | [
{
"start": 8,
"end": 17,
"label": "person / actor"
},
{
"start": 18,
"end": 23,
"label": "person"
},
{
"start": 94,
"end": 99,
"label": "person"
}
] |
mal_1145-s8 | ഫീല്ഡ് ഔട്ട് ആയിനിന്ന കാലത്തും ചെറുകഥാപാത്രങ്ങളെ സ്വീകരിക്കാതെ നായകവേഷങ്ങള്ക്കായി കാത്തിരുന്ന മോഹന് മൂന്ന് പതിറ്റാണ്ടുകള്ക്കുശേഷം ഒരു മികച്ച കഥാപാത്രവും സിനിമയും ലഭിക്കുകയാണ് . | [
{
"start": 94,
"end": 99,
"label": "person"
}
] |
mal_1145-s10 | മോഹന്കുമാറിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് മുതല് ആ വര്ഷത്തെ ദേശീയ അവാര്ഡ് പ്രഖ്യാപനം വരെയുള്ള കാലമാണ് സിനിമയുടെ ടൈം സ്പാന് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 59,
"end": 73,
"label": "award"
}
] |
mal_1145-s11 | ഇതിനിടെ സിനിമാ മേഖലയിലും പുറത്തുമായി മോഹന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നായകന് ഉള്പ്പെടെയുള്ള കഥാപാത്രങ്ങള് കൂടി ചേര്ന്നതാണ്' മോഹന്കുമാര് ഫാന്സ്' . | [
{
"start": 37,
"end": 42,
"label": "person"
},
{
"start": 128,
"end": 139,
"label": "person / actor"
}
] |
mal_1145-s12 | 126 മിനിറ്റ് ദൈര്ഘ്യമുള്ള ചിത്രം ഒരിക്കല്പ്പോലും ബോറടിപ്പിക്കുന്നില്ല എന്നത് ജിസ് ജോയ് എന്ന തിരക്കഥാകൃത്തിന്റെ കൂടി വിജയമാണ് . | [
{
"start": 0,
"end": 12,
"label": "measurement / film duration"
},
{
"start": 77,
"end": 86,
"label": "person / film director"
}
] |
mal_1145-s13 | മോഹന്കുമാറിന്റെ ജീവിതത്തിലേക്കാണ് അന്തിമമായി എത്തേണ്ടതെങ്കിലും സമാന്തരമായി മൂന്ന് കഥാപാത്ര പരിസരങ്ങളില് നിന്നാണ് ചിത്രത്തിന്റെ തുടക്കം . | [
{
"start": 0,
"end": 5,
"label": "person"
}
] |
mal_1145-s14 | ഒന്ന് മുപ്പത് വര്ഷത്തിനു ശേഷമുള്ള തന്റെ സിനിമയുടെ റിലീസിനായി ഒരുങ്ങുന്ന മോഹന്കുമാര്, രണ്ട് സിനിമയില് പിന്നണി പാടുകയെന്ന ആഗ്രഹത്തോടെ നിര്മ്മാതാവ് പ്രകാശ് മാത്യുവിന്റെ ഡ്രൈവറായി ജോലി നോക്കുന്ന നായകന് കൃഷ്ണന് ഉണ്ണി (കുഞ്ചാക്കോ ബോബന്), മൂന്ന് സ്പൂഫ് സ്വഭാവത്തിലുള്ള കഥാപാത്രം- യുവതാരമായ 'ആഘോഷ് മേനോന്' (വിനയ് ഫോര്ട്ട്). | [
{
"start": 72,
"end": 83,
"label": "person / actor"
},
{
"start": 145,
"end": 159,
"label": "person / film producer"
},
{
"start": 198,
"end": 211,
"label": "person / character name"
},
{
"start": 284,
"end": 296,
"label": "person / character name"
},
... |
mal_2174-s0 | തിരുവല്ല: പെട്രോള് പമ്പിലെ ജീവനക്കാരനെ കുത്തി പരിക്കേല്പ്പിച്ച സംഘത്തിലെ ഒരാള് പൊലീസ് പിടിയിൽ . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 18,
"label": "product"
}
] |
mal_2174-s1 | പ്രതികളില് ഒരാളായ ചക്കുളം സ്വദേശി ശ്യാമാണ് പിടിയിലായത് . | [
{
"start": 18,
"end": 25,
"label": "location"
},
{
"start": 34,
"end": 40,
"label": "person"
}
] |
mal_2174-s2 | തിരുവല്ലയിലെ ഇടിഞ്ഞില്ലത്ത് പമ്പിലെ ജീവനക്കാരനായ അഖില് ലാലി (31) നെ ആണ് കുത്തി പരിക്കേൽപ്പിച്ചത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 13,
"end": 27,
"label": "location"
},
{
"start": 49,
"end": 59,
"label": "person"
},
{
"start": 61,
"end": 63,
"label": "age"
}
] |
mal_2174-s3 | കഴിഞ്ഞ ദിവസം പുലര്ച്ചെ ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം . | [
{
"start": 13,
"end": 30,
"label": "time"
}
] |
mal_2174-s6 | കുപ്പിയില് പെട്രോള് നല്കാതിരുന്നതിനെ തുടര്ന്നുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില് കലാശിച്ചത് . | [
{
"start": 11,
"end": 19,
"label": "product"
}
] |
mal_2174-s7 | പരുക്കേറ്റ അഖിലിനെ കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. | [
{
"start": 19,
"end": 52,
"label": "organization"
}
] |
mal_964-s0 | തനിക്ക് ഏറെ പ്രിയപ്പെട്ട വീട്ടിലുള്ള ഒരു വസ്തുവിനെ കുറിച്ച് പറഞ്ഞ് നടി അഹാന കൃഷ്ണ . | [
{
"start": 71,
"end": 81,
"label": "person"
}
] |
mal_964-s3 | എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കില്, ഞാന് ജനിക്കുന്നതു മുതല് ഒരു വര്ഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ” | [
{
"start": 119,
"end": 123,
"label": "person"
}
] |
mal_964-s5 | അതേസമയം, അടി, നാന്സി റാണി എന്നീ ചിത്രങ്ങളാണ് അഹാനയുടെതായി റിലീസിന് ഒരുങ്ങുന്നത് . | [
{
"start": 9,
"end": 12,
"label": "cultural reference / movie"
},
{
"start": 14,
"end": 25,
"label": "cultural reference / movie"
}
] |
mal_964-s6 | അടുത്തിടെ തോന്നല് എന്ന മ്യൂസിക് വീഡിയോ സംവിധാനം ചെയ്തും അഹാന ശ്രദ്ധ നേടിയിരുന്നു . | [
{
"start": 10,
"end": 17,
"label": "cultural reference / music video"
}
] |
mal_964-s7 | പിടികിട്ടാപ്പുള്ളി ആയിരുന്നു അഹാനയുടെതായി ഒടുവില് പുറത്തിറങ്ങിയ ചിത്രം . | [
{
"start": 0,
"end": 18,
"label": "cultural reference / movie"
}
] |
mal_834-s0 | 32 അനുയായികൾക്കൊപ്പം കണ്ണൂരിൽ നിന്ന് കാൽനടയായാണ് അദ്ദേഹം ചെന്നൈയിലെത്തിയത് . | [
{
"start": 0,
"end": 2,
"label": "quantity"
},
{
"start": 57,
"end": 63,
"label": "location"
}
] |
mal_834-s1 | ചന്ദ്രശേഖറിന്റെ ഭാരതയാത്ര 1983 ജനുവരി ആറിനായിരുന്നു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പദയാത്ര ആരംഭിച്ചത് . | [
{
"start": 16,
"end": 25,
"label": "event"
},
{
"start": 34,
"end": 37,
"label": "person"
},
{
"start": 52,
"end": 68,
"label": "political entity"
}
] |
mal_834-s2 | ജനതാപാർട്ടി അധ്യക്ഷനായിരുന്ന ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് ഭാരതയാത്ര നടന്നത് . | [
{
"start": 0,
"end": 11,
"label": "organization / political organization"
},
{
"start": 61,
"end": 70,
"label": "event"
}
] |
mal_834-s3 | കന്യാകുമാരിയിൽ നിന്ന് തുടങ്ങി രാജ്ഘട്ടിലാണ് യാത്ര സമാപിച്ചത് . | [
{
"start": 0,
"end": 11,
"label": "location"
},
{
"start": 30,
"end": 38,
"label": "location"
}
] |
mal_834-s4 | 4620 കിലോമീറ്റർ 173 ദിവസങ്ങൾ കൊണ്ടാണ് അദ്ദേഹം പിന്നിട്ടത് . | [
{
"start": 0,
"end": 15,
"label": "quantity / measurement"
},
{
"start": 16,
"end": 28,
"label": "quantity / duration"
}
] |
mal_834-s6 | ചന്ദ്രശേഖർ നടത്തിയ യാത്ര വലിയ ജനപങ്കാളിത്തത്തോടെ ജൂൺ 25-നാണ് സമാപിച്ചത് . | [
{
"start": 0,
"end": 10,
"label": "person"
}
] |
mal_834-s8 | വി . പി . സിങ് മന്ത്രിസഭയുടെ പതനത്തിനു ശേഷം 1990-ൽ ചന്ദ്രശേഖർ കോൺഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായി . | [
{
"start": 44,
"end": 48,
"label": "date"
},
{
"start": 51,
"end": 61,
"label": "person"
},
{
"start": 62,
"end": 70,
"label": "organization / political organization"
}
] |
mal_834-s10 | അദ്വാനിയുടെ രഥയാത്ര 1990 സെപ്റ്റംബർ 25-ന് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ട് ബി . ജെ . പി . നേതാവ് എൽ . കെ . അദ്വാനി രഥയാത്ര ആരംഭിച്ചത് . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 20,
"end": 38,
"label": "date"
},
{
"start": 42,
"end": 48,
"label": "location"
},
{
"start": 52,
"end": 63,
"label": "cultural reference / religious building"
},
{
"start": 124,
"end": 13... |
mal_834-s11 | ഒക്ടോബർ 30-ന് അയോധ്യയിൽ സമാപിക്കുന്ന രീതിയിലാണ് യാത്ര ആസൂത്രണം ചെയ്തത് . | [
{
"start": 0,
"end": 10,
"label": "date"
},
{
"start": 14,
"end": 20,
"label": "location"
}
] |
mal_834-s13 | വർഗീയ കലാപത്തിന് ഇടയാക്കുമെന്ന് ആരോപിച്ച് ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അദ്വാനിയുടെ രഥയാത്ര ബിഹാറിൽ തടഞ്ഞു . | [
{
"start": 89,
"end": 96,
"label": "person"
}
] |
mal_834-s14 | ഒക്ടോബർ 23-ന് സമസ്തിപുരിയിൽ വെച്ച് അദ്വാനിയെ അറസ്റ്റ് ചെയ്തു . | [
{
"start": 0,
"end": 10,
"label": "date"
},
{
"start": 14,
"end": 24,
"label": "location"
},
{
"start": 35,
"end": 42,
"label": "person"
}
] |
mal_834-s15 | തീവ്രഹിന്ദുത്വ ആശയങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കാൻ ഈ യാത്ര കൊണ്ട് അദ്വാനിക്ക് സാധിച്ചു . | [
{
"start": 0,
"end": 22,
"label": "political ideology"
},
{
"start": 64,
"end": 71,
"label": "person"
}
] |
mal_834-s18 | 1989-ലെ പൊതുതെരഞ്ഞെടുപ്പിൽ ബി . ജെ . പി.ക്ക് 85 സീറ്റായിരുന്നു കൈമുതൽ . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 45,
"end": 47,
"label": "quantity"
}
] |
mal_834-s19 | എന്നാൽ രഥയാത്ര കഴിഞ്ഞ് എട്ടു മാസത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 120 സീറ്റായി ഉയർന്നു . | [
{
"start": 23,
"end": 43,
"label": "duration"
},
{
"start": 65,
"end": 68,
"label": "quantity"
}
] |
mal_834-s21 | രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾക്ക് ബി . ജെ . പി.യുടെ വളർച്ചയിൽ സുപ്രധാന പങ്കുണ്ട് . | [
{
"start": 0,
"end": 10,
"label": "cultural reference"
}
] |
mal_834-s23 | വൈ . എസ് . ആർ . ദുർബലമായ കോൺഗ്രസ്സിനെ ശക്തിപ്പെടുത്താനും, ആന്ധ്രയിൽ അധികാരം വീണ്ടെടുക്കാനും വേണ്ടിയാണ് വൈ . എസ്. | [
{
"start": 25,
"end": 33,
"label": "organization / political organization"
},
{
"start": 58,
"end": 64,
"label": "location"
}
] |
mal_762-s0 | ഗ്രാമത്തിലെ മുഴുവന് പേരും 'അമിതാഭ് ബച്ചനും' ' സോനം കപൂറും'; പെണ്കുട്ടികളുടെ വിവാഹം പ്രതിസന്ധിയില് | [
{
"start": 76,
"end": 82,
"label": "event"
}
] |
mal_762-s1 | പെണ്കുട്ടികളുടെ ശരാശരി ഉയരം 5അടി 10 ഇഞ്ചാണ്, പുരുഷന്മാരുടേത് ആറടിയില് കൂടുതലും | [
{
"start": 16,
"end": 27,
"label": "scientific concept"
},
{
"start": 61,
"end": 65,
"label": "height measurement"
}
] |
mal_762-s4 | ഇന്ത്യന് സിനിമയിലെ ഏറെ പൊക്കമുള്ള രണ്ടുപേരാണ് അമിതാഭ് ബച്ചനും സോനം കപൂറും.എന്നാല് ഉയരം കൂടിയതിന്റെ പേരില് വിവാഹം പോലും കഴിയ്ക്കാനാവാത്ത ഒരുകൂട്ടം പെണ്കുട്ടികളുണ്ട് ഒരു ഗ്രാമം മുഴുവന് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 106,
"end": 112,
"label": "event"
}
] |
mal_762-s6 | ബിഹാര് ബേട്ടിയ ജില്ലയില് മർഹിയ ഗ്രാമത്തിലെ പെൺകുട്ടികളുടെ ഉയരമാണ് വിവാഹത്തിന് തടസമായിട്ടുള്ളത്.ഈ ഗ്രാമത്തിലെ മുഴുവന് പെണ്കുട്ടികളുടെയും ശരാശരി ഉയരം 5അടി 10 ഇഞ്ചാണ് . | [
{
"start": 7,
"end": 14,
"label": "district"
},
{
"start": 25,
"end": 30,
"label": "village"
},
{
"start": 136,
"end": 147,
"label": "scientific concept"
}
] |
mal_762-s8 | ആറടിയില് കൂടുതലാണ് ആണ്കുട്ടികളുടെ ഉയരം . | [
{
"start": 0,
"end": 4,
"label": "height measurement"
}
] |
mal_762-s9 | ഉയരമുള്ളത് കൊണ്ട് ഗ്രാമത്തിലെ ആണ്കുട്ടികളിലും പെണ്കുട്ടികളിലുമുള്ള അധികം പേരും പട്ടാളത്തില് ചേര്ന്നവരാണ്.എന്നാല് പെണ്കുട്ടികള്ക്ക് നല്ല പൊക്കമുള്ളതിനാല് പുറത്തുനിന്ന് വിവാഹം കഴിക്കാന് ആരുമെത്താറില്ല . | [
{
"start": 167,
"end": 173,
"label": "event"
}
] |
mal_762-s10 | മര്ഹിയ ഗ്രാമത്തില് 250 വീടുകളിലായി 1400ലധികം പേരാണുള്ളത് . | [
{
"start": 19,
"end": 22,
"label": "quantity"
},
{
"start": 35,
"end": 44,
"label": "quantity"
}
] |
mal_762-s11 | ഇതില് 100 വീടുകള് സിവാനിലെ ഹലുവാർ പിപ്രയുടെ കൗശിക് വംശ രജപുത്ര തലമുറയിൽപ്പെട്ടവരാണ്.കൂടുതല് ഉയരമുള്ളത് കൊണ്ട് വിവാഹ പ്രായമെത്തിയ പെണ്കുട്ടികള്ക്ക് വരനെ കണ്ടെത്തുകയെന്ന് ബുദ്ധിമുട്ടേറിയ കാര്യമാണ് . | [
{
"start": 6,
"end": 9,
"label": "quantity"
},
{
"start": 27,
"end": 39,
"label": "location / village"
},
{
"start": 44,
"end": 62,
"label": "clan"
}
] |
mal_762-s13 | വളരെയധികം വര്ഷങ്ങള്ക്കുമുമ്പ് ബേട്ടിയയില് ഹരേന്ദ്ര കിഷോർ സിങ് എന്നൊരു രാജാവുണ്ടായിരുന്നു.ഇദ്ദേഹം പാല്ക്കിയില് പോവുമ്പോള് ആനയുടെ ആക്രമണത്തിന് ഇരയായി . | [
{
"start": 30,
"end": 37,
"label": "district"
},
{
"start": 42,
"end": 61,
"label": "historical figure"
},
{
"start": 97,
"end": 105,
"label": "location"
},
{
"start": 121,
"end": 123,
"label": "scientific concept"
}
] |
mal_762-s14 | അതേസമയം അതുവഴി കടന്നുവന്ന ധ്രുവ് നാരായണ് സിങ് എന്നൊരാള് തന്റെ വാളുകൊണ്ട് ആനയുടെ തുമ്പിക്കൈ വെട്ടി മാറ്റി രാജാവിന്റെ ജീവന് രക്ഷിച്ചു.സന്തോഷവാനായ രാജാവ് അദ്ദേഹത്തിന്റെ ധീരതയെ പ്രശംസിക്കുകയും മര്ഹിയ ഗ്രാമത്തില് 100 ഏക്കര് ഭൂമി നല്കുകയും ചെയ്തു . | [
{
"start": 26,
"end": 45,
"label": "historical figure"
},
{
"start": 73,
"end": 90,
"label": "scientific concept"
},
{
"start": 208,
"end": 218,
"label": "land area"
},
{
"start": 219,
"end": 223,
"label": "product"
}
] |
mal_762-s15 | സ്വന്തമായി ഭൂമി കിട്ടിയതോടെ അദ്ദേഹം കുടുംബവുമൊത്ത് അവിടെ താമസമാക്കുകയുമായിരുന്നു . | [
{
"start": 11,
"end": 15,
"label": "product"
}
] |
mal_762-s16 | അങ്ങനെ അദ്ദേഹത്തിന്റെ തലമുറകളെല്ലാം പിന്നീട് അവിടെ തന്നെ വസിക്കുകയുമായിരുന്നു.അങ്ങനെ ആനയുടെ തുമ്പിക്കൈ വെട്ടിമാറ്റിയത് കൊണ്ടാണ് അദ്ദേഹത്തിന്റ തലമുറയിലുള്ളവര്ക്കെല്ലാം ഉയരം വയ്ക്കാന് കാരണമെന്നാണ് ഗ്രാമവാസികള് വിശ്വസിച്ചുപോരുന്നത്. | [
{
"start": 85,
"end": 102,
"label": "scientific concept"
}
] |
mal_1765-s1 | പതിവ് തെറ്റിക്കാതെ ഇന്ധനവില വർധനവ്; പെട്രോളിനും ഡീസലിനും 28 പൈസ വീതം ഇന്നും കൂടി - Sports | [
{
"start": 57,
"end": 63,
"label": "currency amount"
}
] |
mal_1765-s2 | Euro Cup: 2021: ബെല്ജിയം ഗ്രൂപ്പ് ജേതാക്കള്, റഷ്യയെ തകര്ത്ത് ഡെന്മാര്ക്കും പ്രീക്വാര്ട്ടറില് - Lifestyle | [
{
"start": 0,
"end": 8,
"label": "event / sports event"
},
{
"start": 10,
"end": 14,
"label": "date / year"
},
{
"start": 16,
"end": 24,
"label": "location / country"
},
{
"start": 45,
"end": 49,
"label": "location / country"
}
] |
mal_1765-s3 | ഇന്നത്തെ രാശിഫലം; അറിഞ്ഞിരിക്കാം 12 രാശിയിലെ ചില നല്ല മാറ്റങ്ങള് - Finance | [
{
"start": 33,
"end": 35,
"label": "number"
}
] |
mal_1765-s4 | ക്രെഡിറ്റ് കാർഡ് ഇല്ലാതെ അഞ്ച് ലക്ഷം രൂപയ്ക്ക് വരെ മൊബൈൽ ഫോണും ലാപ്ടോപ്പും ഉൾപ്പടെ സാധനങ്ങൾ വാങ്ങാം - Travel | [
{
"start": 25,
"end": 40,
"label": "currency amount"
}
] |
mal_1765-s6 | മഴക്കാലത്തെ മഹാരാഷ്ട്രയുടെ അത്ഭുതം ഇതാ - Automobiles | [
{
"start": 12,
"end": 22,
"label": "location / state"
}
] |
mal_1765-s7 | നിസാന്റെ തലവര തെളിഞ്ഞു; മെയ്ഡ് ഇൻ ഇന്ത്യ മാഗ്നൈറ്റിന്റെ കയറ്റുമതിക്കും തുടക്കം - Technology | [
{
"start": 24,
"end": 40,
"label": "product"
}
] |
mal_1765-s8 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "e-commerce platform"
}
] |
mal_1765-s9 | തൊണ്ണൂറുകളില് മലയാള സിനിമയില് നിറഞ്ഞ് നിന്ന ബാല താരമായിരുന്നു മഞ്ജിമ മോഹന് . | [
{
"start": 0,
"end": 13,
"label": "decade"
},
{
"start": 14,
"end": 25,
"label": "film industry"
},
{
"start": 62,
"end": 74,
"label": "person"
}
] |
mal_1765-s10 | നിരവധി ചിത്രങ്ങളില് അഭിനയിച്ചതിന് ശേഷം സിനിമാ ജീവിതം അവസാനിപ്പിച്ച പിന്നീട് മഞ്ജിമ പഠനത്തിനാണ് പ്രധാന്യം കൊടുത്തത് . | [
{
"start": 39,
"end": 45,
"label": "film"
}
] |
mal_1765-s11 | വര്ഷങ്ങള്ക്ക് ശേഷം നായികയായി തിരിച്ച് വന്ന നടിയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു മലയാളക്കര ഒരുക്കിയിരുന്നത് . | [
{
"start": 77,
"end": 86,
"label": "region/community"
}
] |
mal_1765-s13 | ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു മഞ്ജിമ മനസ് തുറന്നത് . | [
{
"start": 0,
"end": 10,
"label": "magazine"
}
] |
mal_1765-s16 | ഇമോഷണലി എങ്ങനെ സ്ട്രോംഗ് ആകാമെന്ന് അമ്മയുടെ അടുത്ത് നിന്നുമാണ് താന് പഠിച്ചത് . | [
{
"start": 35,
"end": 39,
"label": "family relation"
}
] |
mal_1765-s18 | അമ്മയാണ് ഞങ്ങളെ വളര്ത്തിയിരുന്നത് . | [
{
"start": 0,
"end": 4,
"label": "family relation"
}
] |
mal_1765-s19 | ചെറിയ കള്ളം പറഞ്ഞാലും എതിര്ത്ത് പറഞ്ഞാലുമെല്ലാം അമ്മയുടെ കൈയില് നിന്നും അടി കിട്ടും . | [
{
"start": 48,
"end": 52,
"label": "family relation"
}
] |
mal_1765-s21 | ഈ ഫോട്ടോഷൂട്ടിനിടയില് തന്നെ 25 തവണ അച്ഛന് മെസേജ് അയച്ച് കാണും . | [
{
"start": 28,
"end": 34,
"label": "number"
}
] |
mal_1765-s22 | രാവിലെ എഴുന്നേല്ക്കുമ്പോള് മുതല് കിടക്കും വരെയുള്ള കാര്യങ്ങള് അച്ഛനെ അറിയിക്കുന്നത് ഇപ്പോള് ശീലമായി പോയെന്നും മഞ്ജിമ പറയുന്നു . | [
{
"start": 0,
"end": 6,
"label": "time of day"
},
{
"start": 7,
"end": 26,
"label": "action"
},
{
"start": 33,
"end": 41,
"label": "action"
}
] |
mal_1329-s0 | സാഹസിക രംഗങ്ങള് ചെയ്യുന്നതില് അച്ഛനെപ്പോലെ മിടുക്കനാണ് പ്രണവ് മോഹന്ലാല്.ആദി എന്ന സിനിമയിലെ പ്രണവിന്റെ പ്രകടനം കണ്ടു പ്രേക്ഷകര് കയ്യടിച്ചപ്പോള് മോഹന്ലാലിനത് ഒരച്ഛന്റെ നെഞ്ചിടിപ്പായിരുന്നു . | [
{
"start": 55,
"end": 71,
"label": "person"
},
{
"start": 72,
"end": 75,
"label": "film / movie"
}
] |
mal_1329-s1 | ആദിയുടെ ചിത്രീകരണ വേളയില് ഇടയ്ക്കിടെ മോഹന്ലാല് സംവിധായകന് ജീത്തു ജോസഫിനെ വിളിക്കുമായിരുന്നത്രേ | [
{
"start": 0,
"end": 3,
"label": "film / movie"
},
{
"start": 37,
"end": 46,
"label": "person"
}
] |
mal_1329-s3 | എന്നാല് പുലിമുരുകനില് മോഹന്ലാല് അപകടകരമായ സാഹസിക രംഗങ്ങള് ചെയ്യുമ്പോള് കരുതല് മമ്മൂട്ടിയുടെ ഭാഗത്ത് നിന്നായിരുന്നു . സാഹസിക രംഗങ്ങള് ചെയ്യുന്നതില് മോഹന്ലാല് വലിയ ആവേശമുള്ള ആളാണെന്നും നീ വേണം അത് ശ്രദ്ധിക്കാനെന്നുമായിരുന്നു പുലിമുരുകന്റെ സംവിധായകനായ വൈശാഖിനോടുള്ള മമ്മൂട്ടിയുടെ നിര്ദ്ദേശം . | [
{
"start": 22,
"end": 31,
"label": "person"
},
{
"start": 78,
"end": 87,
"label": "person"
},
{
"start": 147,
"end": 156,
"label": "person"
},
{
"start": 263,
"end": 272,
"label": "person"
}
] |
mal_1329-s5 | മോഹന്ലാലിന്റെ ഹിറ്റ് ചിത്രം ദേവാസുരം പിറവിയെടുക്കാന് കാരണം സീമ; രണ്ടു കൊല്ലത്തേക്ക് ഡേറ്റ് ഇല്ലെന്നു പറഞ്ഞ മോഹന്ലാല് രണ്ടു സിനിമകള് മാറ്റിവച്ചു ചെയ്തു!! | [
{
"start": 28,
"end": 36,
"label": "film / movie"
},
{
"start": 59,
"end": 62,
"label": "person"
},
{
"start": 107,
"end": 116,
"label": "person"
}
] |
mal_1329-s6 | Aug 14, 2020, 10:04 pm IST | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 14,
"end": 26,
"label": "time"
}
] |
mal_1329-s7 | Aug 13, 2020, 07:18 pm IST | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 14,
"end": 26,
"label": "time"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.