id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_249-s4 | ലിബിയയിലെ നിലവിലെ സാഹചര്യങ്ങൾ ഖത്തറും ജർമനിയും ചർച്ച ചെയ്തുവെന്നും ലിബിയയിലെ സൈനിക നീക്കം അവസാനിപ്പിക്കണമെന്നും പരിഹാരം രാഷ്ട്രീയത്തിലൂടെയായിരിക്കണമെന്നും ഖത്തർ–ജർമനി ഉന്നതതല കൂടിക്കാഴ്ചയിൽ അഭിപ്രായമുയർന്നുവെന്നും ഖത്തർ ഉപപ്രധാനമന്ത്രി കൂട്ടിച്ചേർത്തു . | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 38,
"end": 43,
"label": "country"
},
{
"start": 67,
"end": 72,
"label": "location / country"
},
{
"start": 155,
"end": 166,
"label": "international organization"
},
{
"start": 214,... |
mal_249-s5 | അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള സർക്കാറാണ് ലിബിയയിൽ ഉള്ളതെന്നും അദ്ദേഹം വ്യകത്മാക്കി . | [
{
"start": 51,
"end": 56,
"label": "location / country"
}
] |
mal_249-s6 | ലിബിയൻ പ്രതിസന്ധിയിൽ സൈനികനീക്കവുമായി ബന്ധപ്പെട്ട് ലോക രാഷ്ട്രങ്ങൾ ഇരട്ടത്താപ്പ് നയം ഉപേക്ഷിക്കണമെന്നും. | [
{
"start": 0,
"end": 6,
"label": "nationality"
},
{
"start": 51,
"end": 66,
"label": "international community"
}
] |
mal_2115-s0 | തമിഴ് സൂപ്പർസ്റ്റാർ ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരാകുന്നു എന്ന വാർത്തയെ തുടർന്ന് ചെന്നൈയിലെ പോയിസ് ഗാർഡനിൽ പുതിയതായി പണിയുന്ന 150 കോടി വിലയുള്ള വീട് ആർക്കെന്ന വ്യാകുലത യിലാണ് സോഷ്യൽ മീഡിയ . | [
{
"start": 0,
"end": 19,
"label": "actor title"
},
{
"start": 27,
"end": 34,
"label": "person"
},
{
"start": 47,
"end": 65,
"label": "event"
},
{
"start": 89,
"end": 95,
"label": "location / city"
},
{
"start": 134,
"end": 142,
"label": "mo... |
mal_2115-s1 | 19000 സ്ക്വയർ ഫീറ്റിൽ നാലു നിലകളിലായാണ് സ്വപ്നഭവനം പണിയുന്നത്, ഈയടുത്ത് ഭൂമി പൂജയും നടന്നിരുന്നു . | [
{
"start": 40,
"end": 50,
"label": "product"
}
] |
mal_2115-s3 | മെഗാ സ്റ്റാര് രജനികാന്തിന്റെ മകളായ ഐശ്വര്യയും, നിര്മാതാവ് കസ്തൂരി രാജയുടെ മകനായ ധനുഷും തമ്മിലുള്ള വിവാഹം തമിഴ് സിനിമാ ലോകത്ത് വലിയ വാര്ത്തയായിരുന്നു . | [
{
"start": 35,
"end": 42,
"label": "person"
},
{
"start": 58,
"end": 69,
"label": "person"
},
{
"start": 105,
"end": 125,
"label": "film industry"
}
] |
mal_2115-s4 | 2004ലാണ് ഇരുതാരങ്ങളും വിവാഹിതരാകുന്നത് യത്ര രാജ, ലിംഗ രാജ എന്ന് പേരായ രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 39,
"end": 47,
"label": "person"
},
{
"start": 49,
"end": 57,
"label": "person"
}
] |
mal_2115-s5 | ധനുഷും, ഐശ്വര്യയും തന്നെയാണ് പിരിയുന്നതിന്നതിനെക്കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത് . | [
{
"start": 8,
"end": 15,
"label": "person"
},
{
"start": 67,
"end": 79,
"label": "media / social media platform"
}
] |
mal_2115-s9 | പങ്കാളികള് എന്ന നിലയില് വേര്പിരിയുന്നതിനും വ്യക്തികള് എന്ന നിലയില് ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു . | [
{
"start": 135,
"end": 142,
"label": "person"
}
] |
mal_2115-s11 | ഇതിനെ കൈകാര്യം ചെയ്യാന് അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്ക്ക് നല്കൂ . എന്നാണ് ഐശ്വര്യയും ധനുഷും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. | [
{
"start": 74,
"end": 81,
"label": "person"
},
{
"start": 92,
"end": 104,
"label": "media / social media platform"
}
] |
mal_751-s0 | മോഹൻ ബഗാൻ താരമായ ലാൽറാം ചുല്ലോവയെ വൈരികളായ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി . | [
{
"start": 0,
"end": 9,
"label": "sports team / football club"
},
{
"start": 17,
"end": 31,
"label": "person"
},
{
"start": 42,
"end": 56,
"label": "sports team"
}
] |
mal_751-s1 | 25കാരനായ ഡിഫൻഡർ അവസാന രണ്ടു സീസണുകളിലായി മോഹൻ ബഗാൻ നിരയിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചിരുന്നത് . | [
{
"start": 0,
"end": 2,
"label": "quantity / age"
},
{
"start": 41,
"end": 50,
"label": "sports team / football club"
}
] |
mal_751-s5 | 2018ൽ ഈസ്റ്റ് ബംഗാളിനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടവും ചുല്ലോവ നേടിയിരുന്നു . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 27,
"end": 49,
"label": "sports event / football league"
}
] |
mal_751-s7 | 2014 മുതൽ ഐസാളിൽ കളിച്ച താരം ഐസാളിനൊപ്പം ഐ ലീഗ് കിരീടം നേടിയിരുന്നു. | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 41,
"end": 47,
"label": "football league"
}
] |
mal_701-s0 | ഇലോൺ മസ്കിന്റെ ടെസ്ല എന്തു ചെയ്താലും ലോകം ഞെട്ടും . | [
{
"start": 15,
"end": 20,
"label": "organization"
}
] |
mal_701-s1 | കഴിഞ്ഞയാഴ്ച, ബാറ്ററിയിലോടുന്ന പിക്കപ് ട്രക്ക് അവതരിപ്പിച്ച ടെസ്ല ദിവസങ്ങൾക്കകം നേടിയത് 2 ലക്ഷത്തിലേറെ ബുക്കിങ് . | [
{
"start": 13,
"end": 20,
"label": "technology"
},
{
"start": 30,
"end": 45,
"label": "product"
},
{
"start": 59,
"end": 64,
"label": "organization"
}
] |
mal_701-s2 | യുഎസിൽ അവതരിപ്പിച്ച സൈബർ ട്രക്ക് കണ്ടാൽ ഏതോ വിഡിയോ ഗെയിമിൽനിന്നോ സയൻസ് ഫിക്ഷൻ സിനിമയിൽനിന്നോ ഇറങ്ങിവന്നതാണെന്നേ തോന്നൂ . | [
{
"start": 20,
"end": 32,
"label": "product"
},
{
"start": 65,
"end": 83,
"label": "cultural reference"
}
] |
mal_701-s3 | റോക്കറ്റിനുപയോഗിക്കുന്ന തരം സ്റ്റീൽ കൊണ്ടുള്ള ബുള്ളറ്റ് പ്രൂഫ് ബോഡി . | [
{
"start": 46,
"end": 62,
"label": "product feature"
}
] |
mal_701-s7 | യുഎസിലെ ഏറ്റവും ജനപ്രിയ പിക്കപ് ആയ ഫോഡ് എഫ്–150നെ ഒരു കയറിൽകെട്ടി വലിച്ചു . | [
{
"start": 35,
"end": 47,
"label": "product"
}
] |
mal_701-s8 | ഭീകരൻ ട്രക്ക് ഉപയോഗിച്ച് ഫോഡിന്റെ ചെറുട്രക്കിനെ വലിച്ചിഴച്ചത് വലിയ വിജയമായി ഘോഷിക്കേണ്ടെന്നും, ഇത്തരം സാഹചര്യത്തിൽ ഭാരം കൂടിയ വസ്തു ജയിക്കുമെന്നത് വെറും ഫിസിക്സ് ആണെന്നും എൻജിന്റെ കഴിവല്ലെന്നും ശാസ്ത്രജ്ഞ സമൂഹം പറഞ്ഞു . | [
{
"start": 0,
"end": 5,
"label": "cultural reference"
},
{
"start": 25,
"end": 29,
"label": "organization"
},
{
"start": 153,
"end": 161,
"label": "scientific concept"
},
{
"start": 194,
"end": 210,
"label": "organization"
}
] |
mal_701-s9 | ഘർഷണം (friction) അല്ല വാഹന എൻജിനീയറിങ് എന്നു ട്വിറ്ററിലും മസ്ക് അപമാനിക്കപ്പെട്ടു . | [
{
"start": 0,
"end": 5,
"label": "scientific concept"
}
] |
mal_701-s10 | ഒരു സൈബർട്രക്ക് അയച്ചുതരൂ, യഥാർഥ ബലപരീക്ഷണം നടത്തിക്കാണിക്കാം എന്നായിരുന്നു ഫോഡിന്റെ പ്രതികരണം . | [
{
"start": 76,
"end": 80,
"label": "organization"
}
] |
mal_701-s12 | 2021ൽ വിപണിയിലെത്തുമെന്നു പറഞ്ഞ ട്രക്കാണ് 100 ഡോളർ നൽകി ഇപ്പോഴേ ബുക്ക് ചെയ്യാൻ ജനം തിരക്കുകൂട്ടുന്നത് . | [
{
"start": 0,
"end": 4,
"label": "time period / date"
},
{
"start": 42,
"end": 50,
"label": "quantity"
}
] |
mal_701-s13 | 2 ലക്ഷം കടന്ന് ബുക്കിങ് കുതിക്കുകയാണ് . | [
{
"start": 0,
"end": 7,
"label": "quantity"
}
] |
mal_701-s14 | ഷാസിയിൽ ബോഡി പിടിപ്പിക്കുന്ന ട്രക്ക് രീതിയല്ല ഒറ്റ യൂണിറ്റായി ബോഡി നിർമിക്കുന്ന രീതിയാണ് ടെസ്ല സ്വീകരിച്ചിരിക്കുന്നത് . | [
{
"start": 89,
"end": 94,
"label": "organization"
}
] |
mal_701-s15 | 400 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ ഓടുന്ന സിംഗിൾ മോട്ടർ റിയർ വീൽ ഡ്രൈവ് മോഡൽ, 480 കിലോമീറ്റർ റേഞ്ച് ഉള്ള ഇരട്ട മോട്ടർ ഓൾ വീൽ ഡ്രൈവ് മോഡൽ, 800 കിലോമീറ്റർ റേഞ്ചുള്ള 3–മോട്ടർ ഓൾ വീൽ ഡ്രൈവ് മോഡൽ എന്നിങ്ങനെ മൂന്നു മോഡലുകൾ . | [
{
"start": 0,
"end": 14,
"label": "measurement / quantity"
},
{
"start": 39,
"end": 73,
"label": "product model"
},
{
"start": 75,
"end": 89,
"label": "measurement / quantity"
},
{
"start": 102,
"end": 133,
"label": "product model"
},
{
"start": 13... |
mal_701-s16 | വില 40000 ഡോളർ (28 ലക്ഷം രൂപ) മുതൽ 70000 ഡോളർ (49 ലക്ഷം രൂപ) വരെ . | [
{
"start": 4,
"end": 14,
"label": "price / quantity"
},
{
"start": 16,
"end": 28,
"label": "quantity"
},
{
"start": 35,
"end": 45,
"label": "price / quantity"
},
{
"start": 47,
"end": 59,
"label": "quantity"
}
] |
mal_701-s17 | പരമാവധി വേഗം മണിക്കൂറിൽ 175 കിലോമീറ്റർ, 195 കിമീ, 210 കിമീ എന്നിങ്ങനെ. | [
{
"start": 24,
"end": 38,
"label": "measurement / quantity"
},
{
"start": 40,
"end": 48,
"label": "quantity"
},
{
"start": 50,
"end": 58,
"label": "quantity"
}
] |
mal_2112-s0 | അശ്റഫ് തൂണേരി | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_2112-s1 | ദോഹ: 22 നിലകള് . | [
{
"start": 0,
"end": 3,
"label": "location / city"
},
{
"start": 5,
"end": 14,
"label": "quantity"
}
] |
mal_2112-s2 | അഥവാ 22 ഡെക്കുകള് . | [
{
"start": 5,
"end": 17,
"label": "quantity"
}
] |
mal_2112-s3 | 2,626 കാബിനുകള് . | [
{
"start": 0,
"end": 15,
"label": "quantity"
}
] |
mal_2112-s4 | 7 നീന്തല്ക്കുളങ്ങള് . | [
{
"start": 0,
"end": 19,
"label": "quantity"
}
] |
mal_2112-s5 | 13 വേള്പൂളുകള് . | [
{
"start": 0,
"end": 14,
"label": "quantity"
}
] |
mal_2112-s6 | ലോകമെമ്പാടുമുള്ള കൊതിയൂറും ഭക്ഷ്യവിഭവങ്ങള് വിളമ്പുന്ന, പാനീയങ്ങള് സുലഭമായ 33 റെസ്റ്റോറന്റുകളും ലോഞ്ചുകളും . | [
{
"start": 74,
"end": 105,
"label": "quantity"
}
] |
mal_2112-s7 | നാല്പ്പതിനായിരം മീറ്റര് സ്ക്വയര് പൊതുഇടം . | [
{
"start": 0,
"end": 32,
"label": "quantity"
}
] |
mal_2112-s8 | 766 ചതുരശ്ര മീറ്ററില് കൂടുതല് ഉള്വിസ്തീര്ണ്ണമുള്ള 7 മുറികളുള്ള വിനോദത്തിനും ബൗദ്ധികോന്മേഷത്തിനുപകരിക്കുന്ന 22 ജീവനക്കാരുള്ള ചൈല്ഡ് കെയര് കേന്ദ്രങ്ങള് . | [
{
"start": 0,
"end": 21,
"label": "quantity"
},
{
"start": 50,
"end": 51,
"label": "quantity"
},
{
"start": 107,
"end": 149,
"label": "organization"
}
] |
mal_2112-s9 | ജനനം മുതല് 17 വയസ്സ് വരെ കുട്ടികള്ക്കുള്ള വിവിധ സേവനങ്ങള് . | [
{
"start": 0,
"end": 24,
"label": "age range"
}
] |
mal_2112-s10 | സംഗീതം, നൃത്തം തുടങ്ങിയവയാല് സമ്പന്നമായ പനോരമ ലോഞ്ച് . | [
{
"start": 40,
"end": 52,
"label": "cultural reference / establishment"
}
] |
mal_2112-s11 | സവിശേഷതകള് ഇനിയുമേറെയാണ് ദോഹ തുറമുഖ തീരത്തണഞ്ഞ ലോകോത്തര ക്രൂയിസ് കപ്പലായ എം.എസ്.സി വേള്ഡ് യൂറോപ്പക്ക് . | [
{
"start": 25,
"end": 28,
"label": "location / city"
},
{
"start": 73,
"end": 97,
"label": "product / ship name"
}
] |
mal_2112-s12 | ഖത്തര് ഫിഫ ലോകകപ്പിനെത്തുന്ന 6,700 ആരാധകരെയാണ് ആഢംബരങ്ങളുടെ ഈ രാജകുമാരി സ്വീകരിക്കുക . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 29,
"end": 42,
"label": "quantity"
}
] |
mal_2112-s18 | പക്ഷെ ഇപ്പോഴെത്തിയത് ലോകകപ്പ് ആരാധകര്ക്ക് സേവനം ചെയ്യാനാണ്. ” കപ്പലിന്റെ പതിനാറാം ഡെക്കില് കാബിന് സ്റ്റിവാഡായ ഫിലിപ്പിനോ സ്വദേശി ഹാര്ലി നാരിസ്കോ പറഞ്ഞു . | [
{
"start": 110,
"end": 120,
"label": "nationality"
},
{
"start": 129,
"end": 144,
"label": "person"
}
] |
mal_2112-s19 | പ്രകൃതി സൗഹൃദ ഇന്ധനമായ ലിക്വിഫൈഡ് നാച്വറല് ഗ്യാസ് (എല്.എന്.ജി) ഉപയോഗിച്ച് പ്രവര്ത്തിക്കുന്ന മെഡിറ്ററേനിയന് ഷിപ്പിംഗ് കമ്പനിയുടെ ഏക കപ്പല് കൂടിയാണ് എം.എസ്.സി വേള്ഡ് യൂറോപ്പ . | [
{
"start": 23,
"end": 62,
"label": "fuel type"
},
{
"start": 92,
"end": 123,
"label": "organization / company"
},
{
"start": 147,
"end": 171,
"label": "product / ship name"
}
] |
mal_2112-s20 | ഖത്തര് ഫൗണ്ടേഷന്റെ ചെയര്പേഴ്സണും സി.ഇ.ഒ.യുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് അല്താനി ഇന്നലെ ക്ഷണിക്കപ്പെട്ടവര്ക്കായി നടത്തിയ ചടങ്ങില് കപ്പിലിന്റെ പേരുവിളിച്ചു . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 19,
"end": 40,
"label": "job title"
},
{
"start": 46,
"end": 76,
"label": "person"
}
] |
mal_2112-s23 | ഖത്തറില് ആരോഗ്യ ഇന്ഷുറന്സ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് തുടങ്ങും . | [
{
"start": 0,
"end": 26,
"label": "insurance policy"
},
{
"start": 48,
"end": 65,
"label": "date"
}
] |
mal_2112-s29 | 50 റിയാലാണ് പ്രതിമാസ പ്രീമിയം. | [
{
"start": 0,
"end": 29,
"label": "monetary value"
}
] |
mal_302-s0 | ജോസ് കെ മാണിയെ തള്ളി യൂത്ത് ഫ്രണ്ട്; സ്ഥാനാര്ത്ഥി ചര്ച്ച നടന്നിട്ടില്ലെന്ന് സജി മഞ്ഞക്കടമ്പന് | [
{
"start": 0,
"end": 12,
"label": "person"
},
{
"start": 21,
"end": 35,
"label": "organization"
},
{
"start": 76,
"end": 93,
"label": "person"
}
] |
mal_302-s1 | കേരള കോണ്ഗ്രസ് എം വൈസ് ചെയര്മാന് ജോസ് കെ മാണിയെ തള്ളി യൂത്ത് ഫ്രണ്ട് എം രംഗത്ത് . | [
{
"start": 0,
"end": 14,
"label": "organization"
},
{
"start": 15,
"end": 32,
"label": "position"
},
{
"start": 33,
"end": 45,
"label": "person"
},
{
"start": 54,
"end": 68,
"label": "organization"
},
{
"start": 69,
"end": 71,
"label": "org... |
mal_302-s2 | കേരള കോണ്ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില് ജോസഫിനെതിരെ ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും സ്ഥാനാര്ത്ഥികളെ കുറിച്ച് ഒരു ചര്ച്ചയും നടന്നിട്ടില്ലെന്നും യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് പറഞ്ഞു . | [
{
"start": 0,
"end": 14,
"label": "organization"
},
{
"start": 15,
"end": 37,
"label": "organization subunit"
},
{
"start": 145,
"end": 159,
"label": "organization"
},
{
"start": 160,
"end": 162,
"label": "organization subunit"
},
{
"start": 163,
... |
mal_302-s3 | സ്ഥാനാര്ത്ഥിയെ തീരുമാനിക്കാന് പാര്ട്ടി ചെയര്മാനെ ചുമതലപ്പെടുത്താന് മാത്രമാണ് സ്റ്റിയറിങ്ങ് കമ്മറ്റി തീരുമാനിച്ചത് . | [
{
"start": 30,
"end": 48,
"label": "position"
}
] |
mal_302-s5 | എന്ത് വിട്ടു വീഴ്ച്ച ചെയ്തും പാര്ട്ടിയില് ഭിന്നത ഉണ്ടാകുന്നത് ഒഴിവാക്കണമായിരുന്നുവെന്നും സജി മഞ്ഞക്കടമ്പന് പറഞ്ഞു . | [
{
"start": 89,
"end": 106,
"label": "person"
}
] |
mal_302-s6 | പി.ജെ ജോസഫിന് സീറ്റ് നല്കണമായിരുന്നു എന്ന അഭിപ്രായമാണ് തനിക്കുള്ളത് . | [
{
"start": 0,
"end": 13,
"label": "person"
}
] |
mal_302-s7 | ജോസഫിന് സീറ്റ് നല്കണമെന്ന് കെ എം മാണി ആഗ്രഹിച്ചിരുന്നു . | [
{
"start": 0,
"end": 7,
"label": "person"
},
{
"start": 27,
"end": 37,
"label": "person"
}
] |
mal_302-s8 | എന്നാല് ചിലര് ചേര്ന്ന് അത് അട്ടിമറിക്കുകയായിരുന്നു.മണ്ഡലം മാറി നേതാക്കള് മത്സരിക്കുന്നത് സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി . | [
{
"start": 51,
"end": 57,
"label": "location"
}
] |
mal_302-s9 | ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്ക്കവുമായി ബന്ധപ്പെട്ട് പി ജെ ജോസഫിനെതിരെ പാര്ട്ടി സ്റ്റിയറിങ് കമ്മിറ്റിയില് ശക്തമായ വികാരം ഉയര്ന്നിരുന്നതായി ജോസ് കെ മാണി കേരള കോണ്ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ മാണി നേരത്തെ പറഞ്ഞിരുന്നു . | [
{
"start": 143,
"end": 155,
"label": "person"
},
{
"start": 156,
"end": 170,
"label": "organization"
},
{
"start": 186,
"end": 198,
"label": "person"
}
] |
mal_302-s10 | ജനാധിപത്യപരമായ രീതിയിലാണ് കേരള കോണ്ഗ്രസ് കോട്ടയം സീറ്റില് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചത് . | [
{
"start": 0,
"end": 19,
"label": "political process"
},
{
"start": 26,
"end": 48,
"label": "organization"
}
] |
mal_302-s11 | മറ്റുള്ള പ്രചരണങ്ങള് അടിസ്ഥാന രഹിതമാണെന്നുമായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം . | [
{
"start": 53,
"end": 65,
"label": "person"
}
] |
mal_302-s12 | തോമസ് ചാഴികാടനെ കോട്ടയത്ത് സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ച കേരള കോണ്ഗ്രസ് നിലപാടില് ഇനി ഒരു വിട്ടുവീഴ്ചയ്ക്കുമില്ല . | [
{
"start": 0,
"end": 15,
"label": "person"
},
{
"start": 57,
"end": 71,
"label": "organization"
}
] |
mal_302-s13 | എല്ലാ ഘടകങ്ങളിലും ചര്ച്ച ചെയ്താണ് കേരള കോണ്ഗ്രസ് സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചതെന്നുമാണ് ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞത് . | [
{
"start": 34,
"end": 48,
"label": "organization"
},
{
"start": 87,
"end": 99,
"label": "person"
}
] |
mal_302-s14 | പി ജെ ജോസഫ് ഉമ്മന്ചാണ്ടിയും രമേശ് ചെന്നിത്തലയുമായും ചര്ച്ച നടത്തുന്നതില് അസ്വാഭാവികതയൊന്നുമില്ല . | [
{
"start": 12,
"end": 24,
"label": "person"
},
{
"start": 28,
"end": 44,
"label": "person"
}
] |
mal_302-s15 | യുഡിഎഫ് നേതൃത്വവുമായി നേതാക്കള്ക്ക് ചര്ച്ചകള് നടത്താവുന്നതാണെന്നും എന്നാല് കേരള കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥിക്കാര്യത്തില് ഇനിയൊരു വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു . | [
{
"start": 0,
"end": 7,
"label": "organization"
},
{
"start": 157,
"end": 169,
"label": "person"
}
] |
mal_302-s16 | അതേ സമയം കോട്ടയത്തെ കേരള കോണ്ഗ്രസ് സ്ഥാനാര്ത്ഥിയെ പിന്വലിക്കാനാവില്ലെന്ന് എന്.ജയരാജ് എം.എല്.എയും നേരത്തെ വ്യക്തമാക്കിയിരുന്നു . | [
{
"start": 20,
"end": 34,
"label": "organization"
},
{
"start": 74,
"end": 93,
"label": "person"
}
] |
mal_302-s17 | കെ.എം മാണിക്കായിരുന്നു സ്ഥാനാര്ത്ഥി നിര്ണ്ണയത്തിന്റെ ചുമതലയെന്നും പാര്ട്ടി യോജിച്ചാണ് തോമസ് ചാഴികാടനെ സ്ഥാനാര്ത്ഥിയാക്കിയതെന്നും ജയരാജ് പറഞ്ഞിരുന്നു. | [
{
"start": 3,
"end": 5,
"label": "organization subunit"
},
{
"start": 86,
"end": 101,
"label": "person"
}
] |
mal_1718-s0 | TRENDING ON ONEINDIA - | [
{
"start": 12,
"end": 20,
"label": "news website"
}
] |
mal_1718-s1 | അധികാരത്തിലേറിയാൽ മോഹൻലാലിനെ രാജ്യസഭയിലെത്തിക്കാൻ ബിജെപി, തലസ്ഥാനത്ത് സുരേഷ് ഗോപി? - | [
{
"start": 29,
"end": 36,
"label": "location"
},
{
"start": 50,
"end": 56,
"label": "political party"
},
{
"start": 70,
"end": 81,
"label": "actor"
}
] |
mal_1718-s3 | പേട്ട കഴിഞ്ഞപ്പോള് ഞാന് പ്രണയത്തിലായി, രജനിയെ കുറിച്ച് യുവനടി - കൂള് ധോണി | [
{
"start": 69,
"end": 73,
"label": "cricketer"
}
] |
mal_1718-s6 | നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ പെട്ടെന്നൊരു നാൾ നിന്നുപോയാൽ?? - ഡിസി ഡിസൈന് പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള് | [
{
"start": 10,
"end": 20,
"label": "operating system"
}
] |
mal_1718-s7 | രാധിക ആപ്തെ അഭിനയിച്ച അഹല്യം എന്ന ഹ്രസ്വ ചിത്രം ഏറെ പ്രശംസകള് നേടിയിരുന്നു . | [
{
"start": 0,
"end": 11,
"label": "person / actor"
},
{
"start": 22,
"end": 28,
"label": "cultural reference / short film"
}
] |
mal_1718-s8 | അഹല്യയ്ക്ക് ശേഷം ഇതാ മറ്റൊരു ഹ്രസ്വ ചിത്രവുമായി രാധിക ആപ്തെ . | [
{
"start": 48,
"end": 59,
"label": "person / actor"
}
] |
mal_1718-s9 | കൃതി എന്ന ഹ്രസ്വ ചിത്രം യൂട്യൂബില് വൈറലാകുകയാണ് . | [
{
"start": 0,
"end": 4,
"label": "cultural reference / short film"
}
] |
mal_1718-s10 | ഒറ്റ ദിവസം കൊണ്ട് ചിത്രം കണ്ടത് ആറ് ലക്ഷം പേരാണ് . | [
{
"start": 5,
"end": 10,
"label": "time period"
}
] |
mal_1718-s12 | സൃഷി കുന്ദര് സംവിധാനം ചെയ്തിരിയ്ക്കുന്ന ഹ്രസ്വ ചിത്രത്തില് രാധികയെ കൂടാതെ മനോജ് ബാജ്പേയ്, നേഹ ശര്മ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു . | [
{
"start": 59,
"end": 64,
"label": "person"
},
{
"start": 74,
"end": 88,
"label": "person / actor"
},
{
"start": 90,
"end": 98,
"label": "person / actor"
}
] |
mal_1718-s13 | കാഴ്ചക്കാരുടെ മാനസിക നിലയെ ചോദ്യം ചെയ്യുന്ന ചിത്രമാണ് കൃതി . | [
{
"start": 54,
"end": 58,
"label": "cultural reference / short film"
}
] |
mal_1718-s15 | ചിത്രം കണ്ട് മികച്ച അഭിപ്രായം പറഞ്ഞവരുടെ കൂട്ടത്തില് കരണ് ജോഹര്, ഫര്ഹാന് അക്തര്, അഭിഷേക് ബച്ചന് എന്നീ ബോളിവുഡ് താരങ്ങളും പെടുന്നു . | [
{
"start": 53,
"end": 63,
"label": "film director"
},
{
"start": 65,
"end": 79,
"label": "film director"
},
{
"start": 81,
"end": 95,
"label": "actor"
},
{
"start": 102,
"end": 110,
"label": "film industry"
}
] |
mal_1871-s0 | നിപ വീണ്ടും കേരളത്തില് റിപ്പോര്ട്ട് ചെയ്തെങ്കിലും ആശങ്കയില്ലാതെ അതിനെ നേരിടാന് സര്ക്കാരിന് കഴിഞ്ഞു . | [
{
"start": 0,
"end": 3,
"label": "disease"
}
] |
mal_1871-s1 | ഒരു ജനതയുടെ ഭീതി അകറ്റുകയും രോഗം പകരാന് ഇട വരാതെ കണ്ണിലെണ്ണയൊഴിച്ച് സേവനമനുഷ്ഠിച്ച സംഘത്തിന്റെ പ്രശംസനീയമായ പ്രവര്ത്തനങ്ങളെ കുറിച്ച് കുറിക്കുകയാണ് ഈ നിപ കാലത്ത് സേവനമനുഷ്ഠിച്ച എറണാകുളം മെഡിക്കല് കോളജിലെ പീഡിയാട്രിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര് ഡോ . ഗണേശ് മോഹന് . | [
{
"start": 149,
"end": 152,
"label": "disease"
},
{
"start": 176,
"end": 184,
"label": "location"
},
{
"start": 203,
"end": 217,
"label": "medical specialty"
},
{
"start": 252,
"end": 268,
"label": "person"
}
] |
mal_1871-s3 | ‘ നമ്മുടെ എല്ലാ രാത്രികളിലെയും കാവല്ക്കാര് ‘ ഇന്നലെ രാത്രി (07/06/2019) അല്പ്പം ആശങ്കപെട്ടു… ഭീഷണി തെല്ലൊന്നു അടങ്ങി എന്ന് നിരീച്ചിരുന്നപ്പോള് ജില്ലാ ഹെല്ത്ത് ഓഫീസര് ശ്രീനിവാസന്റെ നേതൃത്വത്തില് സര്വ്വ സജീകരണങ്ങളുമുള്ള ആംബുലന്സുകളില് എത്തിച്ച മൂന്നു രോഗികള് മൂര്ച്ഛിച്ച ‘ നിപ ’ രോഗമെന്ന സംശയത്തില് ഒന്നിനു പുറകെ ഒന്നായി അ... | [
{
"start": 60,
"end": 70,
"label": "date"
},
{
"start": 93,
"end": 98,
"label": "concept"
},
{
"start": 271,
"end": 274,
"label": "disease"
}
] |
mal_1871-s5 | വിവരം ഡല്ഹിയില് ഉള്ള ടീച്ചറോട് പറഞ്ഞു .. | [
{
"start": 6,
"end": 11,
"label": "location"
}
] |
mal_1871-s8 | സമയം രാത്രി 9:30 പുണെ സംഘം ലാബ് പൂട്ടി വിശ്രമിക്കാന് പോയിരുന്നു . | [
{
"start": 12,
"end": 16,
"label": "time"
},
{
"start": 17,
"end": 21,
"label": "location"
},
{
"start": 27,
"end": 31,
"label": "facility"
}
] |
mal_1871-s12 | ഈ കേന്ദ്രസംഘം എന്നൊക്കെ പറയുമ്പോള് എന്റെ കുട്ടിക്കാലത്തു ആലപ്പുഴയിലെ ജൂണ് മാസത്തിലെ പ്രളയം പഠിക്കാന് സെപ്റ്റംബര് മാസത്തില് വരുന്ന സംഘങ്ങളായിരുന്നു മനസ്സില് . | [
{
"start": 57,
"end": 64,
"label": "location"
},
{
"start": 69,
"end": 73,
"label": "time period / month"
},
{
"start": 84,
"end": 90,
"label": "event"
},
{
"start": 101,
"end": 112,
"label": "month"
}
] |
mal_1871-s13 | പക്ഷെ ഇത് ഡോക്ടര് റീമ സഹായിയുടെ നേതൃത്വത്തില് മൂന്ന് മിടുമിടുക്കികള് . | [
{
"start": 10,
"end": 21,
"label": "person"
}
] |
mal_1871-s14 | നിപയുടെ ‘ വാപ്പാ ’ വൈറസുകളെ കൊണ്ട് അമ്മാനം ആടുന്നവര്… . | [
{
"start": 0,
"end": 3,
"label": "disease"
}
] |
mal_1871-s15 | ‘ കണ്സിഡര് ഇറ്റ് ടണ് ‘ ഞാന് പറഞ്ഞു .. | [
{
"start": 2,
"end": 20,
"label": "phrase"
}
] |
mal_1871-s16 | Dr മനോജ് ഞൊടിയിടയില് അവര്ക്ക് കേക്കും, ജൂസും സംഘടിപ്പിച്ചു കൊണ്ടോടി വന്നു . | [
{
"start": 0,
"end": 8,
"label": "person"
}
] |
mal_1871-s17 | രോഗികളുടെ സാമ്പിളുകള് അവധാനതയോടെ എടുത്ത് എന്റെ കുഞ്ഞനിയന് (എന്റെ സഹപാഠിയുടെ അനുജന്) Dr നിഖിലേഷ് ലാബില് എത്തിക്കുമ്പോള് സമയം 12 കഴിഞ്ഞിരുന്നു. | [
{
"start": 84,
"end": 95,
"label": "person"
},
{
"start": 124,
"end": 126,
"label": "time"
}
] |
mal_1996-s0 | ഉപ്പുവെള്ളം കുടിച്ച് തഴച്ച് വളരുന്ന പച്ചക്കറികളുമായി യുഎഇയിലെ ശാസ്ത്രജ്ഞർ . | [
{
"start": 53,
"end": 57,
"label": "location / country"
},
{
"start": 62,
"end": 73,
"label": "person / profession"
}
] |
mal_1996-s1 | യുഎഇ അന്താരാഷ്ട്ര ബയോസലീൻ കാർഷിക കേന്ദ്രത്തിലെ (ഐ.സി.ബി.എ) ശാസ്ത്രജ്ഞരാണ് ഉപ്പുവെള്ളത്തിൽ പച്ചക്കറികൾ വളർത്തുന്നത് . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 48,
"end": 57,
"label": "organization"
}
] |
mal_1996-s2 | ഹാലോഫൈറ്റിക് പച്ചക്കറികൾ എന്നറിയപ്പെടുന്ന ഇവ ഒരു തുള്ളി ശുദ്ധജലം ഇല്ലാതെയാണ് തുറസായ സ്ഥലത്തും നെറ്റ് ഹൗസുകളിലും വളരുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു . | [
{
"start": 0,
"end": 24,
"label": "scientific concept / plant type"
},
{
"start": 56,
"end": 64,
"label": "concept / resource"
},
{
"start": 126,
"end": 137,
"label": "person / profession"
}
] |
mal_1996-s3 | യുഎഇയിൽ ദുർലഭമായ ശുദ്ധജലം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പച്ചക്കറി കൃഷി ആരംഭിച്ചത് . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 17,
"end": 25,
"label": "concept / resource"
}
] |
mal_1996-s4 | ഭാവിയിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷയിലേക്ക് നയിക്കാൻ ഈ രീതി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന ഐ.സി.ബി.എ ഹാലോഫൈറ്റ് അഗ്രണോമിസ്റ്റ് ഡോ . ഡയോനിഷ്യ പറഞ്ഞു . | [
{
"start": 18,
"end": 30,
"label": "concept"
},
{
"start": 124,
"end": 159,
"label": "job title"
},
{
"start": 160,
"end": 173,
"label": "person"
}
] |
mal_1996-s5 | ഐ.സി.ബി.എയുടെ ദുബായിലുള്ള പരീക്ഷണ കേന്ദ്രത്തിൽ ആറ് തരത്തിലുള്ള പച്ചക്കറികളാണ് വളർത്തുന്നത് . | [
{
"start": 0,
"end": 9,
"label": "organization"
}
] |
mal_1996-s6 | അഗ്രെറ്റി, റോക്ക് സാംഫയർ, സീ ബീറ്റ്, സീ ആസ്റ്റർ, സാംഫയർ, കോമൺ പർസ്ലേൻ എന്നിവയാണ് ഇവ . | [
{
"start": 0,
"end": 9,
"label": "product / plant species"
},
{
"start": 11,
"end": 24,
"label": "product / plant species"
},
{
"start": 26,
"end": 35,
"label": "product / plant species"
},
{
"start": 37,
"end": 47,
"label": "product / plant species"
},
... |
mal_1996-s7 | യു.എ.ഇയിലെ വരണ്ടതും ചൂടു കൂടിയതുമായ സാഹചര്യത്തിൽ പച്ചക്കറികൾ തഴച്ചു വളരുന്നതും വിളവു തരുന്നതും ഏറെ പ്രതീക്ഷ നൽകുന്നതായി ഡയോനിഷ്യ കൂട്ടിച്ചേർത്തു . | [
{
"start": 0,
"end": 6,
"label": "country"
}
] |
mal_1996-s8 | Image: ipsnews.net Latest posts by Mannira News Desk (see all) - Bt . കോട്ടണ് പേറ്റന്റ് കേസില്മോണ്സാന്റോയ്ക്ക് വിജയം - January 8, 2019 - കാലവർഷം കലിതുള്ളുമ്പോൾ കനത്ത തിരിച്ചടിയേറ്റ് കർഷകർ; വിവിധ വിള ഇൻഷുറൻസ് പദ്ധതികളെക്കുറിച്ച് അറിയാം - August 13, 2018 - മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറി... | [
{
"start": 7,
"end": 18,
"label": "website"
},
{
"start": 35,
"end": 52,
"label": "organization"
},
{
"start": 65,
"end": 77,
"label": "product"
},
{
"start": 94,
"end": 104,
"label": "organization"
},
{
"start": 119,
"end": 134,
"label": "... |
mal_2405-s0 | Related Articles - ചെ ഗുവേര | [
{
"start": 19,
"end": 27,
"label": "person"
}
] |
mal_2405-s2 | ഒടുവില് ദിലീപിന്റെ കമ്മാരന് വരുന്നു, റിലീസ് തീരുമാനിച്ചു!! - ദിലീപിന്റെ രാമലീല സൂപ്പര് ഹിറ്റ് തന്നെ, റിലീസ് ചെയ്ത് മാസങ്ങളായിട്ടും പുതിയ ട്രെയിലര് പുറത്ത്! - രാമനുണ്ണിയുടെ ലീല തമിഴിലേക്ക് മാറ്റിയാല് നായകനായി ആരെത്തണം .. | [
{
"start": 72,
"end": 78,
"label": "film"
},
{
"start": 158,
"end": 167,
"label": "character"
}
] |
mal_2405-s3 | ആരാധകര്ക്കും പറയാനുണ്ട്! - രാമലീല ഷൂട്ടിങ്ങിനിടയില് ദിലീപിന് കടുത്ത പനി .. | [
{
"start": 27,
"end": 33,
"label": "film"
}
] |
mal_2405-s4 | ആശുപത്രിയില് സന്ദര്ശനം നടത്തിയിരുന്നു! - ജനപ്രിയന്റെ രാമനുണ്ണി തകര്ത്തു! | [
{
"start": 53,
"end": 62,
"label": "character"
}
] |
mal_2405-s6 | രാമലീല വീണ്ടും ഇന്റര്നെറ്റിലൂടെ ലീക്കായി!! - മഞ്ജു വാര്യരുടെ പത്താം ക്ലാസിലെ മാര്ക്ക് എത്രയാണെന്ന് അറിയാമോ? | [
{
"start": 0,
"end": 6,
"label": "film"
}
] |
mal_2405-s8 | രാമലീല അമ്പത് കോടി ക്ലബ്ബിലെത്തുന്നത് ഇങ്ങനെയായിരിക്കും!!! - ദിലീപ് കാവ്യ വിവാഹം നടക്കാന് പാടില്ലായിരുന്നു! ദോഷത്തിന് പരിഹാരം വിവാഹമോചനം? | [
{
"start": 0,
"end": 6,
"label": "film"
},
{
"start": 7,
"end": 18,
"label": "quantity / financial figure"
},
{
"start": 61,
"end": 67,
"label": "person"
},
{
"start": 68,
"end": 73,
"label": "person"
},
{
"start": 126,
"end": 136,
"label":... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.