id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_169-s3 | എൻഎ നവകേരള സദസിൽ ലീഗ് ഭാരവാഹികൾ പങ്കെടുത്തിട്ടില്ലെന്ന് പിഎംഎ സലാം മലപ്പുറത്ത് വ്യക്തമാക്കി . | [
{
"start": 17,
"end": 21,
"label": "organization"
},
{
"start": 56,
"end": 66,
"label": "person"
}
] |
mal_169-s5 | കേരള ബാങ്ക് വിഷയത്തിൽ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ല . | [
{
"start": 0,
"end": 11,
"label": "organization"
}
] |
mal_169-s6 | ലീഗ് നിലപാട് നേരത്തെ പറഞ്ഞതാണ് . | [
{
"start": 0,
"end": 4,
"label": "organization"
}
] |
mal_169-s7 | എന്നും പറയേണ്ട കാര്യമില്ലെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു . | [
{
"start": 32,
"end": 42,
"label": "person"
}
] |
mal_169-s8 | നവകേരള സദസുമായി ലീഗ് സഹകരിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു . | [
{
"start": 16,
"end": 20,
"label": "organization"
},
{
"start": 43,
"end": 65,
"label": "person"
}
] |
mal_169-s9 | വളരെ വ്യക്തമായി യുഡിഎഫ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു . | [
{
"start": 16,
"end": 23,
"label": "organization"
}
] |
mal_169-s10 | നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube | [
{
"start": 67,
"end": 75,
"label": "product"
},
{
"start": 84,
"end": 92,
"label": "product"
},
{
"start": 101,
"end": 112,
"label": "product"
},
{
"start": 115,
"end": 122,
"label": "product"
}
] |
mal_169-s11 | മുസ്ലിം ലീഗ് നേതാവ് എൻ എ അബൂബക്കറാണ് നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുത്തത് . | [
{
"start": 0,
"end": 12,
"label": "organization"
}
] |
mal_169-s12 | ലീഗ് സംസ്ഥാന കൗൺസിൽ അംഗവും നായന്മാർമൂല ലീഗ് യൂണിറ്റ് പ്രസിഡന്റുമാണ് . | [
{
"start": 0,
"end": 19,
"label": "organization"
},
{
"start": 27,
"end": 52,
"label": "organization"
}
] |
mal_169-s13 | കാസർഗോട്ടെ വ്യവസായ പ്രമുഖനാണ് അബൂക്കർ . | [
{
"start": 0,
"end": 8,
"label": "location"
}
] |
mal_169-s14 | മന്ത്രിമാർ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കർ ഹാജി യോഗത്തിൽ പറഞ്ഞു . | [
{
"start": 0,
"end": 10,
"label": "group"
},
{
"start": 67,
"end": 71,
"label": "title"
}
] |
mal_169-s15 | നവകേരള സദസ്സിന് ആശംസകൾ നേര്ന്ന അദ്ദേഹം കാസർകോട് മേൽപ്പാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു . | [
{
"start": 0,
"end": 11,
"label": "event"
},
{
"start": 39,
"end": 57,
"label": "infrastructure"
}
] |
mal_169-s16 | ലീഗ് പ്രതിനിധിയായല്ല, നാടിന്റെ പ്രശ്നങ്ങള് അവതരിപ്പിക്കാനാണ് നവകരേള സദസ്സിലെ പൗര പ്രമുഖരുമായുള്ള പ്രഭാതയോഗത്തില് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു . | [
{
"start": 0,
"end": 4,
"label": "organization"
}
] |
mal_85-s0 | കൊല്ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി യുവത്വം തെരുവിലിറങ്ങുമ്പോഴാണ് അവര്ക്കൊപ്പം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള് സന ഗാംഗുലിയും ചേര്ന്നത് . | [
{
"start": 0,
"end": 10,
"label": "city"
},
{
"start": 99,
"end": 106,
"label": "organization"
},
{
"start": 118,
"end": 131,
"label": "person"
},
{
"start": 141,
"end": 154,
"label": "person"
}
] |
mal_85-s1 | അവര് നിങ്ങളേയും തേടിയെത്തും എന്ന് പറയുന്ന ഖുശ്വന്ത് സിങ്ങിന്റെ ദി എൻഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ വാക്കുകളാണ് സന ഇന്സ്റ്റഗ്രാം സ്റ്റോറിയാക്കിയത് . | [
{
"start": 63,
"end": 81,
"label": "cultural reference / book"
}
] |
mal_85-s2 | സനയുടെ നിലപാടിനെ കുറിച്ച് ഇപ്പോള് പ്രതികരിക്കുകയാണ് ഗാംഗുലി . | [
{
"start": 52,
"end": 59,
"label": "person"
}
] |
mal_85-s5 | രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം അവള്ക്കായിട്ടില്ലെന്നും ഗാംഗുലി പറയുന്നു . | [
{
"start": 58,
"end": 65,
"label": "person"
}
] |
mal_85-s10 | ഇടത് ചരിത്രകാരന്മാരെയും സംഘ് ലക്ഷ്യം വയ്ക്കുന്നുണ്ട് . | [
{
"start": 24,
"end": 28,
"label": "organization"
}
] |
mal_85-s11 | നാളെ ചെറിയ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും സിനിമ കാണുന്നവരെയും സ്ഥിരമായി ക്ഷേത്രങ്ങളില് പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും ഹസ്തദാനം നല്കുന്നവരൈയും ജയ് ശ്രീ റാം മുഴക്കി അവര് അക്രമിക്കും . | [
{
"start": 43,
"end": 47,
"label": "product"
},
{
"start": 186,
"end": 198,
"label": "religious slogan"
}
] |
mal_85-s12 | ഇന്ത്യ മരിക്കാതിരിക്കണമെന്ന് ആഗ്രഹിച്ചാല് മാത്രമേ നമുക്ക് ഇക്കാര്യങ്ങള് മനസ്സിലാകൂ, സനയുടെ ഇന്സ്റ്റഗ്രാം സ്റ്റോറിയില് പറയുന്നു . | [
{
"start": 0,
"end": 6,
"label": "location / country"
}
] |
mal_85-s13 | സനയുടെ ട്വീറ്റ് വലിയ തോതില് ചര്ച്ചയായതിന് പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം വരുന്നത് . | [
{
"start": 55,
"end": 62,
"label": "person"
}
] |
mal_85-s14 | ഇര്ഫാന് പഠാനും സഞ്ജയ് മഞ്ജരേക്കറും മാത്രമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഇതുവരെ പൗരത്വ ബില്ലിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടുള്ളത് . | [
{
"start": 45,
"end": 56,
"label": "sport"
}
] |
mal_85-s15 | ഗാംഗുലി ഉള്പ്പെടെയുള്ള കായിക താരങ്ങള് വിഷയത്തില് മൗനം പാലിക്കുമ്പോള് സന ശബ്ദമുയര്ത്തിയതിന് വലിയ പിന്തുണ ലഭിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം. | [
{
"start": 0,
"end": 7,
"label": "person"
}
] |
mal_1864-s0 | തൃശ്ശൂര്: ചാലക്കുടിയില് റെയിൽവെ ട്രാക്കിലൂടെ നടന്ന രണ്ട് സ്ത്രീകൾ തോട്ടിൽ വീണു . ഇവരില് ഒരാൾ മരിച്ചു . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 10,
"end": 19,
"label": "location"
}
] |
mal_1864-s2 | വി.ആർ.പുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത് . | [
{
"start": 0,
"end": 10,
"label": "location"
},
{
"start": 19,
"end": 29,
"label": "person"
},
{
"start": 31,
"end": 33,
"label": "age"
}
] |
mal_1864-s3 | ചാലക്കുടി വി.ആർ.പുരത്താണ് സംഭവം നടന്നത് . | [
{
"start": 0,
"end": 9,
"label": "location"
}
] |
mal_1864-s7 | ഫൗസിയ (35) ആണ് ചികിത്സയിലുള്ളത് . | [
{
"start": 0,
"end": 5,
"label": "person"
},
{
"start": 7,
"end": 9,
"label": "age"
}
] |
mal_1864-s8 | അതേസമയം, 70 അടി താഴ്ചയിലേക്ക് മറിഞ്ഞ കാര് പുഴയില് വീണിട്ടുംയുവതി കുത്തൊഴുക്കിലും അത്ഭുതകരമായി രക്ഷപ്പെട്ടതും വാര്ത്തയായി . | [
{
"start": 9,
"end": 15,
"label": "measurement"
},
{
"start": 37,
"end": 41,
"label": "vehicle"
},
{
"start": 42,
"end": 45,
"label": "body of water"
}
] |
mal_1864-s9 | ഇടുക്കി ചെറുതോണിയിലാണ് സംഭവം . | [
{
"start": 0,
"end": 7,
"label": "location"
},
{
"start": 8,
"end": 16,
"label": "location"
}
] |
mal_1864-s10 | ചെറുതോണി സ്വദേശിയായ അനു മഹേശ്വരനാണ് 70 മീറ്റര് താഴ്ചയിലേക്ക് കാര് മറിഞ്ഞ് പുഴയില് വീണ ശേഷം രക്ഷപ്പെട്ടത് . | [
{
"start": 0,
"end": 8,
"label": "location"
},
{
"start": 36,
"end": 46,
"label": "measurement"
},
{
"start": 61,
"end": 65,
"label": "vehicle"
},
{
"start": 74,
"end": 77,
"label": "body of water"
}
] |
mal_1864-s11 | വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത് . | [
{
"start": 0,
"end": 9,
"label": "time period / date"
}
] |
mal_1864-s12 | വ്യാഴാഴ്ച രാത്രി ചെറുതോണിയിലെ വീട്ടിലേക്ക് തങ്കമണിയില് നിന്നും കാറില് പോവുകയായിരുന്നു അനു . | [
{
"start": 0,
"end": 9,
"label": "time period / date"
},
{
"start": 17,
"end": 25,
"label": "location"
},
{
"start": 43,
"end": 50,
"label": "location"
}
] |
mal_1864-s13 | രാത്രി ഏഴരയോടെ മരിയപുരത്തിന് സമീപം കാര് അപകടത്തില്പ്പെട്ടു . | [
{
"start": 7,
"end": 10,
"label": "time"
},
{
"start": 35,
"end": 39,
"label": "vehicle"
}
] |
mal_1864-s14 | എതിര്ദിശയില് നിന്നും അമിത വേഗത്തില് എത്തിയ വാഹനം ഇടിക്കാന് വന്നപ്പോള് അനു കാര് വെട്ടിക്കുകയായിരുന്നു . | [
{
"start": 74,
"end": 78,
"label": "vehicle"
}
] |
mal_1864-s15 | ഇതോടെ കാര് നിയന്ത്രണം വിട്ട് റോഡിന് വശത്തേ താഴ്ഭാഗത്തേക്ക് പതിച്ചു . | [
{
"start": 6,
"end": 10,
"label": "vehicle"
}
] |
mal_1864-s16 | കാര് പലവട്ടം മലക്കം മറിഞ്ഞാണ് 70 അടി താഴ്ചയിലേക്ക് പതിച്ചത് . | [
{
"start": 0,
"end": 4,
"label": "vehicle"
},
{
"start": 30,
"end": 36,
"label": "measurement"
}
] |
mal_1864-s17 | എന്നാല് കാര് പുഴയ്ക്ക് അടുത്ത് നിശ്ചലമായി | [
{
"start": 8,
"end": 12,
"label": "vehicle"
},
{
"start": 13,
"end": 16,
"label": "body of water"
}
] |
mal_1864-s18 | ഇതോടെ കാറില് നിന്നും ആയാസപ്പെട്ട് പുറത്തിറങ്ങിയപ്പോഴാണ് അനു പുഴയില് വീണത് . | [
{
"start": 60,
"end": 63,
"label": "body of water"
}
] |
mal_1864-s19 | കനത്തമഴയെ തുടര്ന്ന് ശക്തമായ ഒഴുക്കായതിനാല് പുഴയില് വീണ അനു 100 മീറ്ററോളം ഒഴുകിപ്പോയി . | [
{
"start": 43,
"end": 46,
"label": "body of water"
}
] |
mal_1864-s20 | എന്നാല് കരയ്ക്ക് കയറാനുള്ള ശ്രമത്തില് പുഴയോരത്തെ പുല്ലില് പിടികിട്ടി . | [
{
"start": 38,
"end": 41,
"label": "body of water"
}
] |
mal_1864-s23 | തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു . | [
{
"start": 43,
"end": 63,
"label": "occupation"
}
] |
mal_1864-s24 | കാര്യമായ പരിക്കുകള് ഇല്ലെന്നാണ് റിപ്പോര്ട്ട്. | [
{
"start": 0,
"end": 4,
"label": "vehicle"
}
] |
mal_80-s0 | തിരുവനന്തപുരം: സോളാര് കേസുമായി ബന്ധപ്പെടുത്തി ഒരാള് തന്നെ ബ്ലാക്ക്മെയില് ചെയ്തുവെന്ന മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ പ്രസ്താവന ഗൗരവമേറിയത് . | [
{
"start": 0,
"end": 13,
"label": "city"
},
{
"start": 58,
"end": 72,
"label": "concept"
},
{
"start": 103,
"end": 115,
"label": "person"
}
] |
mal_80-s1 | സംസ്ഥാന മുഖ്യമന്ത്രിയെ ബ്ലാക്ക്മെയില് ചെയ്തിട്ടും എന്തുകൊണ്ട് നടപടിക്ക് അദ്ദേഹം തുനിഞ്ഞില്ലെന്ന ചോദ്യമാണ് ഉയരുന്നത് . | [
{
"start": 0,
"end": 20,
"label": "political position"
},
{
"start": 23,
"end": 37,
"label": "concept"
}
] |
mal_80-s2 | സോളാര് കമ്മീഷന് റിപ്പോര്ട്ട് നിയമസഭയില് വച്ചതിനെതുടര്ന്ന് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് ഉമ്മന്ചാണ്ടി, തന്നെ ഒരാള് ബ്ലാക്ക്മെയില് ചെയ്തുവെന്ന് വെളിപ്പെടുത്തിയത് . | [
{
"start": 7,
"end": 15,
"label": "organization"
},
{
"start": 29,
"end": 35,
"label": "government body"
},
{
"start": 90,
"end": 102,
"label": "person"
},
{
"start": 116,
"end": 130,
"label": "concept"
}
] |
mal_80-s5 | അതാരെന്ന് ഇപ്പോള് പറയുന്നില്ലെന്നും പിന്നീട് പറയാമെന്നുമായിരുന്നു ഉമ്മന്ചാണ്ടിയുടെ വാക്കുകള് . | [
{
"start": 66,
"end": 78,
"label": "person"
}
] |
mal_80-s6 | സംസ്ഥാന മുഖ്യമന്ത്രിയെ ബ്ലാക്ക്മെയില് ചെയ്തിട്ടും എന്തുകൊണ്ട് നടപടി എടുക്കാന് ഉമ്മന്ചാണ്ടി തയ്യാറായില്ലെന്ന ചോദ്യമാണ് ഉയരുന്നത് . | [
{
"start": 0,
"end": 20,
"label": "political position"
},
{
"start": 23,
"end": 37,
"label": "concept"
},
{
"start": 78,
"end": 90,
"label": "person"
}
] |
mal_80-s8 | ഒരു മുഖ്യമന്ത്രി ബ്ലാക്ക്മെയില് ചെയ്യപ്പെട്ടാല് അത് സംസ്ഥാനത്തെ ജനങ്ങള് ഒന്നാകെ ബ്ലാക്ക്മെയില് ചെയ്യപ്പെട്ടതിനു തുല്യവുമാണ് . | [
{
"start": 17,
"end": 31,
"label": "concept"
},
{
"start": 80,
"end": 94,
"label": "concept"
}
] |
mal_80-s9 | മാത്രമല്ല, ബ്ലാക്ക്മെയില് ചെയ്യപ്പെട്ട മുഖ്യമന്ത്രി, ബ്ലാക്ക്മെയില് ചെയ്ത ആള്ക്കെതിരെ കേസെടുക്കാന് നിര്ദ്ദേശം നല്കാതിരുന്നത് സത്യപ്രതിഞ്ജാ ലംഘനം കൂടി ആകുകയാണ് . | [
{
"start": 11,
"end": 25,
"label": "concept"
},
{
"start": 53,
"end": 67,
"label": "concept"
},
{
"start": 125,
"end": 138,
"label": "legal concept"
}
] |
mal_80-s10 | തന്റെ നിലനില്പ്പിനു വേണ്ടിയോ, മറ്റൊരാളുടെ നേട്ടത്തിനു വേണ്ടിയോ മുഖ്യമന്ത്രി വഴങ്ങിക്കൊടുത്തു എന്ന് തന്നെയാണ് ഉമ്മന്ചാണ്ടിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത് . | [
{
"start": 109,
"end": 121,
"label": "person"
}
] |
mal_80-s11 | സോളാര്കേസുമായി ബന്ധപ്പെട്ട് ഉമ്മന്ചാണ്ടി നടത്തിയ വാര്ത്താസമ്മേളനത്തിലാണ് ബ്ലാക്ക്്മെയില് ചെയ്യപ്പെട്ടത് എന്ന് പറയുമ്പോള് സോളാറുമായി ബന്ധപ്പെട്ടാണ് ബ്ലാക്ക്മെയിലിംഗിന് വിധേയനായത് എന്നും വ്യക്തമാകുകയാണ് . | [
{
"start": 28,
"end": 40,
"label": "person"
}
] |
mal_80-s12 | മുഖ്യമന്ത്രിയായിരിക്കെ ബ്ലാക്ക്മെയില് ചെയ്യപ്പെട്ട കാര്യം അദ്ദേഹം മറച്ചുവച്ച് സ്വയം രക്ഷപ്പെടാന് ശ്രമിക്കുകയായിരുന്നു എന്നു കൂടിയാണ് വ്യക്തമാകുന്നത് . | [
{
"start": 23,
"end": 37,
"label": "concept"
}
] |
mal_80-s13 | Get real time update about this post categories directly on your device, subscribe now. | [
{
"start": 0,
"end": 20,
"label": "communication service"
}
] |
mal_1028-s1 | മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന് - - 2 hrs ago | [
{
"start": 15,
"end": 21,
"label": "person"
},
{
"start": 45,
"end": 54,
"label": "event"
}
] |
mal_1028-s2 | വരുണിനെ ഇനി മിസ് ചെയ്യും, അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ് - 2 hrs ago | [
{
"start": 42,
"end": 46,
"label": "person"
},
{
"start": 96,
"end": 111,
"label": "person"
}
] |
mal_1028-s3 | കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്; രസകരമായ റിപ്പോര്ട്ട് വൈറലാവുന്നു - 2 hrs ago | [
{
"start": 0,
"end": 4,
"label": "person"
},
{
"start": 25,
"end": 37,
"label": "person"
}
] |
mal_1028-s4 | കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില് മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള് റോസ് | [
{
"start": 0,
"end": 9,
"label": "event"
},
{
"start": 58,
"end": 63,
"label": "person"
},
{
"start": 85,
"end": 97,
"label": "person"
}
] |
mal_1028-s6 | 27 വകുപ്പുകളിലായി 150 പദ്ധതികൾ, സർക്കാരിന്റെ രണ്ടാംഘട്ട 100 ദിന പരിപാടികൾ പുരോഗമിക്കുന്നു - Sports | [
{
"start": 18,
"end": 21,
"label": "quantity"
}
] |
mal_1028-s7 | ISL 2020-21: വീണ്ടും സമനില കുരുക്കില് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില - Finance | [
{
"start": 0,
"end": 11,
"label": "event / sports event"
},
{
"start": 38,
"end": 52,
"label": "organization / sports team"
}
] |
mal_1028-s8 | ഇസ്രായേലി സ്ഥാപനവുമായി റിലയന്സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്...കൊവിഡ് റാപ്പിഡ് കിറ്റിനായി - Lifestyle | [
{
"start": 36,
"end": 46,
"label": "quantity"
}
] |
mal_1028-s12 | വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള് അവതരിപ്പിച്ച് ഭാരത് ബെന്സ് - Technology | [
{
"start": 60,
"end": 72,
"label": "organization"
}
] |
mal_1028-s13 | വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും | [
{
"start": 0,
"end": 13,
"label": "product / smartphone model"
},
{
"start": 42,
"end": 49,
"label": "date"
},
{
"start": 55,
"end": 60,
"label": "organization"
}
] |
mal_1028-s15 | സ്വപ്നം, മേഘം, മൗനം തുടങ്ങിയ പരമ്പരകള് ഇന്നും പ്രേക്ഷകര് ഓര്ത്തിരിക്കുന്നുണ്ട് . | [
{
"start": 0,
"end": 7,
"label": "cultural reference / tv series"
},
{
"start": 9,
"end": 13,
"label": "cultural reference / tv series"
},
{
"start": 15,
"end": 19,
"label": "cultural reference / tv series"
}
] |
mal_1028-s16 | പ്രവീണ അമ്മയാകാനൊരുങ്ങുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള് പുറത്തുവന്നിട്ടുള്ളത് . | [
{
"start": 0,
"end": 6,
"label": "person"
}
] |
mal_1028-s17 | ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത ഫോട്ടോയും ചിത്രത്തിന് കീഴിലെ കമന്റുകളുമാണ് ഇപ്പോള് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത് . | [
{
"start": 0,
"end": 8,
"label": "social media platform"
}
] |
mal_1028-s18 | നാല്പതില് ഒരു ചെറിയ വളക്കാപ്പ് എന്ന തലക്കെട്ടോടെയായിരുന്നു പ്രവീണ ഫോട്ടോ പോസ്റ്റ് ചെയ്തത് . | [
{
"start": 20,
"end": 30,
"label": "cultural reference"
},
{
"start": 59,
"end": 65,
"label": "person"
}
] |
mal_1028-s19 | ചുരുങ്ങിയ നേരം കൊണ്ട് തന്നെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു . | [
{
"start": 28,
"end": 34,
"label": "art work"
}
] |
mal_1028-s20 | സിനിമ-സീരിയല് പ്രമോഷനിടയിലെ ചിത്രമായിരിക്കും ഇതെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഇതിനിടയില് ഉയര്ന്നുവന്നിരുന്നു . | [
{
"start": 0,
"end": 5,
"label": "art form"
},
{
"start": 6,
"end": 13,
"label": "art form"
}
] |
mal_1028-s21 | ക്ഷണനേരം കൊണ്ടായിരുന്നു ചിത്രം ശ്രദ്ധേയമായി മാറിയത് . | [
{
"start": 24,
"end": 30,
"label": "art work"
}
] |
mal_1028-s22 | എന്താണ് ഈ സംഭവമെന്ന് ചോദിച്ച ആരാധകന് കൃത്യമായ മറുപടിയും പ്രവീണ നല്കിയിരുന്നു . | [
{
"start": 56,
"end": 62,
"label": "person"
}
] |
mal_1028-s23 | വളക്കാപ്പ് ചിത്രവുമായി പ്രവീണ വളക്കാപ്പ്, ഇതെന്താണ് സംഭവമെന്ന് ചോദിച്ചയാള്ക്ക് കൃത്യമായ മറുപടിയും പ്രവീണ നല്കിയിട്ടുണ്ട് . | [
{
"start": 0,
"end": 10,
"label": "cultural reference"
},
{
"start": 23,
"end": 29,
"label": "person"
},
{
"start": 30,
"end": 40,
"label": "cultural reference"
},
{
"start": 98,
"end": 104,
"label": "person"
}
] |
mal_1028-s25 | ഗര്ഭിണിയാണോ കണ്ഗ്രാറ്റ്സ് എന്ന കമന്റും ഫോട്ടോയ്ക്ക് കീഴിലുണ്ട്. | [
{
"start": 12,
"end": 25,
"label": "expression"
}
] |
mal_1848-s0 | ഇന്ത്യയിൽ ഓഫ് റോഡ് ബൈക്കുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ചിന്തിച്ചു തുടങ്ങുന്നത് എക്സ്പൾസ് 200 ലാണ് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 10,
"end": 18,
"label": "concept / driving mode"
},
{
"start": 77,
"end": 90,
"label": "motorcycle model"
}
] |
mal_1848-s2 | ഇന്ത്യയിൽ ഹീറോയുടെ ആകെയുള്ള എൻട്രി ലെവൽ പ്രീമിയം മോഡലിനെ കൂടുതൽ ആകർഷകമാകുകയാണ് . | [
{
"start": 0,
"end": 6,
"label": "country"
},
{
"start": 10,
"end": 14,
"label": "brand / company"
}
] |
mal_1848-s3 | മൂന്ന് മാറ്റങ്ങളാണ് പുത്തൻ മോഡലിൽ എത്തുന്നത് . | [
{
"start": 0,
"end": 6,
"label": "quantity"
}
] |
mal_1848-s4 | അതിൽ ആദ്യം മുകളിൽ സൂചിപ്പിച്ചത് പോലെ മലിനിക്കരണം കുറഞ്ഞ ബി എസ് 6.2 എൻജിൻ തന്നെ . | [
{
"start": 56,
"end": 72,
"label": "engine standard"
}
] |
mal_1848-s5 | ഇ 20 എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന പുതിയ തലമുറ എൻജിൻ തന്നെയാണ് ഇവനിലും എത്തുന്നത് . | [
{
"start": 0,
"end": 10,
"label": "fuel / fuel type"
}
] |
mal_1848-s7 | രണ്ടാമത്തെ മാറ്റം എക്സ്പൾസ് 200 ന് ജനിച്ചപ്പോൾ തുടങ്ങി തോളിൽ ചുമക്കുന്ന വേതാളമാണ് . | [
{
"start": 18,
"end": 31,
"label": "motorcycle model"
}
] |
mal_1848-s8 | അതെ എൽ ഇ ഡി ഹെഡ്ലൈറ്റ് തന്നെ . | [
{
"start": 4,
"end": 22,
"label": "technology / motorcycle part"
}
] |
mal_1848-s10 | എന്നാൽ ഇത്തവണ അത് പരിഹരിക്കാൻ തന്നെയാണ് ഹീറോയുടെ തീരുമാനം എന്ന് തോന്നുന്നു . | [
{
"start": 40,
"end": 44,
"label": "brand / company"
}
] |
mal_1848-s11 | പുതിയ എച്ച് ഷെയ്പ്ഡ് ഡി ആർ എലോട് കൂടിയ പുത്തൻ ഹെഡ്ലൈറ്റ് എത്തുന്നത് . | [
{
"start": 6,
"end": 26,
"label": "technology"
},
{
"start": 21,
"end": 32,
"label": "headlight component"
}
] |
mal_1848-s12 | കഴിഞ്ഞ വർഷം ഈ ഹെഡ് ലൈറ്റ് തുർക്കിയിൽ അവതരിപ്പിച്ചിരുന്നു . | [
{
"start": 0,
"end": 11,
"label": "time period"
},
{
"start": 26,
"end": 33,
"label": "location / country"
}
] |
mal_1848-s13 | അവിടെ നിന്നുള്ള മികച്ച പ്രതികരണമാക്കാം പുത്തൻ ഹെഡ് ലൈറ്റ് യൂണിറ്റ് ഇന്ത്യയിൽ എത്തിക്കുന്നത് . | [
{
"start": 67,
"end": 73,
"label": "country"
}
] |
mal_1848-s14 | അങ്ങനെ അവസാനമായി എത്തുന്ന മാറ്റം ഹിറോയിൽ തന്നെ ആദ്യമായി ഡ്യൂവൽ ചാനൽ എ ബി എസ് വരുന്നു എന്നുള്ളതാണ് . | [
{
"start": 56,
"end": 76,
"label": "technology / safety feature"
}
] |
mal_1848-s15 | ഒപ്പം കുറച്ച് ലാവിഷായി എ ബി എസ് മോഡും പുത്തൻ മോഡലിൽ സ്പോട്ട് ചെയ്തിട്ടുണ്ട് . | [
{
"start": 23,
"end": 31,
"label": "safety feature"
}
] |
mal_1848-s16 | റോഡ്, ഓഫ് റോഡ്, റാലി എന്നിങ്ങനെ മൂന്ന് മോഡുകളാണ് എത്തുന്നത് . | [
{
"start": 0,
"end": 4,
"label": "concept / driving mode"
},
{
"start": 6,
"end": 14,
"label": "concept / driving mode"
},
{
"start": 16,
"end": 20,
"label": "concept / driving mode"
},
{
"start": 32,
"end": 38,
"label": "quantity"
}
] |
mal_1848-s17 | റോഡ് മോഡിൽ ഡ്യൂവൽ ചാനൽ എ ബി എഎസിൻറെ ഡബിൾ സുരക്ഷ എത്തുമ്പോൾ . | [
{
"start": 0,
"end": 4,
"label": "concept / driving mode"
}
] |
mal_1848-s18 | ഓഫ് റോഡ് മോഡിൽ പിന്നിൽ എ ബി എസിൻറെ ചെറിയ പിടുത്തം മാത്രമേ ഉണ്ടാകു . | [
{
"start": 0,
"end": 8,
"label": "concept / driving mode"
}
] |
mal_1848-s19 | എന്നാൽ റാലി മോഡിൽ എ ബി എസ് ഇരു അറ്റത്തും വിട്ട് നിൽക്കും . | [
{
"start": 7,
"end": 11,
"label": "concept / driving mode"
},
{
"start": 18,
"end": 26,
"label": "safety feature"
}
] |
mal_1848-s20 | അടുത്തമാസം ആദ്യം തന്നെ വിപണിയിൽ എത്താൻ ഒരുങ്ങുന്ന ഇവന് . | [
{
"start": 0,
"end": 10,
"label": "time period"
}
] |
mal_1848-s21 | ഏകദേശം 5,000 രൂപയുടെ വില വർദ്ധനയാണ് പ്രതീക്ഷിക്കുന്നത് . | [
{
"start": 7,
"end": 16,
"label": "monetary value"
}
] |
mal_1848-s22 | 1.38 ലക്ഷം രൂപയാണ് കൊച്ചിയിലെ ഇപ്പോഴത്തെ എക്സ് ഷോറൂം വില. | [
{
"start": 0,
"end": 14,
"label": "monetary value"
},
{
"start": 19,
"end": 25,
"label": "location / city"
}
] |
mal_327-s0 | വയനാട്ടില് ടി സിദ്ദിഖ് മത്സരിക്കും, തര്ക്കത്തില് തീരുമാനമാകുന്നു, രാഹുല് ഗാന്ധി തീരുമാനിക്കും | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 11,
"end": 22,
"label": "person"
},
{
"start": 66,
"end": 79,
"label": "person"
}
] |
mal_327-s1 | ദില്ലി: കോണ്ഗ്രസിലെ സ്ഥാനാര്ത്ഥി പട്ടികയില് ഏകദേശം തീരുമാനമാകുന്നു . | [
{
"start": 0,
"end": 6,
"label": "location"
}
] |
mal_327-s2 | വടകരയില് മാത്രമാണ് അവസാന നിമിഷം തര്ക്കം നിലനില്ക്കുന്നത് . | [
{
"start": 0,
"end": 4,
"label": "location"
}
] |
mal_327-s3 | മുല്ലപ്പള്ളി രാമചന്ദ്രനെ വടകരയില് മത്സരിപ്പിക്കാനാണ് തീരുമാനം . | [
{
"start": 25,
"end": 29,
"label": "location"
}
] |
mal_327-s5 | ഇതിനിടെ കാസര്കോട് മണ്ഡലത്തില് രാജ്മോഹന് പ്രചാരണം തുടങ്ങിയത് കോണ്ഗ്രസ് ആവേശമായിട്ടുണ്ട് . | [
{
"start": 8,
"end": 17,
"label": "location"
},
{
"start": 30,
"end": 39,
"label": "person"
},
{
"start": 60,
"end": 69,
"label": "organization"
}
] |
mal_327-s6 | അതേസമയം നേരത്തെ തന്നെ തര്ക്കം നിലനിന്നിരുന്ന വയനാട്ടില് സ്ഥാനാര്ത്ഥിയെ തീരുമാനിക്കുന്ന കാര്യം അവസാന ഘട്ടത്തിലെത്തിയത് കോണ്ഗ്രസിന് ആശ്വാസമാണ് . | [
{
"start": 45,
"end": 51,
"label": "location"
}
] |
mal_327-s7 | അവിടെയും വടകര സീറ്റ് ചെറിയ പ്രതിസന്ധിയാണ് . | [
{
"start": 9,
"end": 13,
"label": "location"
}
] |
mal_327-s8 | പി ജയരാജനെതിരെ യുവനേതാക്കള് മത്സരിക്കേണ്ടെന്നാണ് ഹൈക്കമാന്ഡ് തീരുമാനം . | [
{
"start": 49,
"end": 60,
"label": "organization"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.