id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_2296-s4
2024 ഓടെ കമ്പനിയുടെ മൊത്തം വില്പനയുടെ മൂന്നിലൊന്ന് ഭാഗം ഈ സെഗ്മെന്റിൽ നിന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.XC40, XC60, XC90 തുടങ്ങിയ SUVകളും സെഡാൻ മോഡൽ S90ഉം വോൾവോയുടെ യൂസ്ഡ് കാർ ഓഫറിലുൾപ്പെടും .
[ { "start": 0, "end": 4, "label": "time period / year" }, { "start": 105, "end": 109, "label": "product / suv model" }, { "start": 111, "end": 115, "label": "product / suv model" }, { "start": 117, "end": 121, "label": "product / suv model" }, { "st...
mal_2296-s7
2021-ൽ, വോൾവോ കാർ ഇന്ത്യയുടെ മൊത്തം വിൽപ്പന 1,724 യൂണിറ്റായിരുന്നു, ഇത് ഒരു വർഷം മുമ്പ് വിറ്റതിനെക്കാൾ 27 ശതമാനം കൂടുതലാണ് .
[ { "start": 0, "end": 4, "label": "time period / year" }, { "start": 44, "end": 49, "label": "quantity / quantity (vehicle units)" } ]
mal_2296-s8
ഇതിനിടയിൽ, 2030-ഓടെ ഘട്ടംഘട്ടമായി ഓൾ-ഇലക്ട്രിക് ആകാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട് .
[ { "start": 11, "end": 15, "label": "time period / year" } ]
mal_2296-s9
കൂടാതെ പ്രാദേശികമായി അസംബിൾ ചെയ്ത ഇലക്ട്രിക് എസ്യുവിയായ XC40 റീചാർജ് ഈ വർഷം ജൂലൈയിൽ പുറത്തിറക്കി .
[ { "start": 56, "end": 60, "label": "product / suv model" } ]
mal_2296-s11
രാജ്യത്തെ പ്രീ-ഓൺഡ് കാർ വിപണി 2027 സാമ്പത്തിക വർഷം വരെ 19.5 ശതമാനം വാർഷിക വളർച്ച നേടുമെന്നും 8 ദശലക്ഷം യൂണിറ്റുകൾ വരെ എത്തുമെന്നും പ്രതീക്ഷിക്കുന്നു .
[ { "start": 30, "end": 34, "label": "time period / year" } ]
mal_2296-s13
Volvo is planning to expand its certified used-car business pan-India by early 2024, expecting as much as one-third of its volumes to come from this segment.
[ { "start": 0, "end": 5, "label": "organization / car manufacturer" }, { "start": 60, "end": 69, "label": "geographic region" }, { "start": 79, "end": 83, "label": "time period / year" } ]
mal_559-s0
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം .
[ { "start": 0, "end": 18, "label": "biochemical substance" }, { "start": 46, "end": 53, "label": "medical condition / disease" } ]
mal_559-s2
കാലങ്ങളായി രക്തത്തില് അധിക ഗ്ലൂക്കോസ് നിലനില്ക്കുന്നത് നാഡികളെ തകരാറിലാക്കുന്ന ന്യൂറോപതി ഉള്പ്പടെ പല ശാരീരിക പ്രശ്നങ്ങള്ക്കും കാരണമാകും .
[ { "start": 22, "end": 37, "label": "scientific concept" }, { "start": 79, "end": 88, "label": "medical condition / disease" } ]
mal_559-s3
പ്രമേഹം മൂലമുണ്ടാകുന്ന പല ശാരീരിക അവസ്ഥകളും ആദ്യഘട്ടത്തില് തിരിച്ചറിയാതെ പോകും .
[ { "start": 0, "end": 7, "label": "medical condition / disease" } ]
mal_559-s4
പ്രമേഹരോഗികളുടെ കാല്പ്പാദങ്ങള്ക്ക് പ്രത്യേക പരിചരണം ആവശ്യമാണ് .
[ { "start": 16, "end": 25, "label": "medical condition" } ]
mal_559-s6
സെന്സറി ഡയബറ്റിക് ന്യൂറോപതി അനിയന്ത്രിതമായ പ്രമേഹം സെന്സറി ഡയബറ്റിക് ന്യൂറോപതി എന്ന അവസ്ഥയ്ക്ക് കാരണമാകും .
[ { "start": 0, "end": 27, "label": "medical condition / disease" }, { "start": 43, "end": 50, "label": "medical condition / disease" }, { "start": 51, "end": 78, "label": "medical condition / disease" } ]
mal_559-s7
പ്രമേഹം കാലിലെ നാഡികളെ നശിപ്പിക്കുന്നത് മൂലം കാല്പ്പാദങ്ങള്ക്ക് തണുപ്പ്, ചൂട്, വേദന എന്നിവ തിരിച്ചറിയാന് കഴിയാത്ത അവസ്ഥയാണിത് .
[ { "start": 0, "end": 7, "label": "medical condition / disease" }, { "start": 45, "end": 54, "label": "medical condition" }, { "start": 64, "end": 71, "label": "feeling sensation" }, { "start": 73, "end": 77, "label": "feeling sensation" }, { "start...
mal_559-s9
കാലുകളില് ഉണ്ടാകുന്ന ചെറിയൊരു പോറല് പോലും അണുബാധയ്ക്ക് കാരണമാകും .
[ { "start": 42, "end": 48, "label": "medical condition" } ]
mal_559-s12
പെരിഫറ വാസ്കുലാര് ഡിസീസ് അധിക ഗ്ലൂക്കോസ് നില രക്തക്കുഴലുകളെ നശിപ്പിക്കുന്നതും പ്രമേഹരോഗികളില് കാല്പ്പാദ രോഗങ്ങള്ക്കിും ഇടയാക്കുന്നു .
[ { "start": 25, "end": 40, "label": "scientific concept" }, { "start": 94, "end": 103, "label": "medical condition" } ]
mal_559-s16
കാല്പ്പാദങ്ങളെ ആക്രമിക്കുന്ന മറ്റ് രോഗങ്ങളും പ്രമേഹത്തിന്റെ സാന്നിധ്യത്തി മൂര്ച്ഛിക്കും
[ { "start": 0, "end": 9, "label": "medical condition" } ]
mal_559-s17
പാദരോഗ ലക്ഷണങ്ങള് പാദങ്ങളില് ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള് പോലും അവഗണിക്കാതെ വേണ്ട പരിചരണം നല്കിയാല് പ്രമേഹം കൊണ്ടുണ്ടാകുന്ന വലിയ അപകടങ്ങളില് നിന്നും രക്ഷ നേടാം .
[ { "start": 99, "end": 106, "label": "medical condition / disease" } ]
mal_559-s18
കാലുകളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറഞ്ഞാല് വേദന, ചര്മ്മത്തിന് അസാധാരണമായ തിളക്കവും മൃദുത്വവും, കാലുകളിലെയോ പാദങ്ങളിലെയോ രോമം കൊഴിയുക, കാലിലെ നഖങ്ങളുടെ കട്ടി കൂടുക, പാദങ്ങള് തണുത്ത് വിളറിയിരിക്കുക, കാലുകള്ക്ക് നിറംമാറ്റം ഉണ്ടാകുക, മുറിവുകള് എന്നിവ അനുഭവപ്പെട്ടേക്കാം .
[ { "start": 48, "end": 52, "label": "feeling sensation" }, { "start": 125, "end": 129, "label": "body part" } ]
mal_1383-s0
ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാര്ഗ നിര്ദേശങ്ങള് ധാരാളമായി വെള്ളം കുടിക്കുകയും എപ്പോഴും ഒരു ചെറിയ കുപ്പിയില് വെള്ളം കയ്യില് കരുതുകയും ചെയ്യണം .
[ { "start": 0, "end": 23, "label": "organization / government organization" } ]
mal_1383-s1
അതുവഴി നിര്ജ്ജലീകരണം ഒഴിവാക്കാന് സാധിക്കും .
[ { "start": 7, "end": 20, "label": "medical condition" } ]
mal_1383-s2
നിര്ജ്ജലീകരണം വര്ധിപ്പിക്കാന് ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങള് പകല് സമയത്ത് ഒഴിവാക്കണം .
[ { "start": 0, "end": 13, "label": "medical condition" }, { "start": 40, "end": 45, "label": "product / alcoholic beverage" }, { "start": 67, "end": 71, "label": "time" } ]
mal_1383-s4
പരീക്ഷാക്കാലമായതിനാല് സ്കൂള് അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്ത്തണം .
[ { "start": 22, "end": 28, "label": "organization / educational institution" } ]
mal_1383-s5
ക്ലാസ് മുറികളില് വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്ക്ക് സ്കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിര്ബന്ധമായും ശ്രദ്ധിക്കണം .
[ { "start": 43, "end": 52, "label": "person" } ]
mal_1383-s6
അംഗനവാടി കുട്ടികള്ക്ക് ചൂട് ഏല്ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന് അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം .
[ { "start": 0, "end": 8, "label": "organization / educational institution" }, { "start": 9, "end": 18, "label": "person" }, { "start": 79, "end": 87, "label": "local government" }, { "start": 100, "end": 108, "label": "organization / educational institution...
mal_1383-s7
പ്രായമായവര്, ഗര്ഭിണികള്, കുട്ടികള്, മറ്റ് രോഗങ്ങള് മൂലമുള്ള അവശത അനുഭവിക്കുന്നവര് തുടങ്ങിയ വിഭാഗങ്ങള് പകല് 11മണി മുതല് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതെയിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം .
[ { "start": 25, "end": 34, "label": "person" }, { "start": 102, "end": 106, "label": "time" }, { "start": 119, "end": 124, "label": "time" }, { "start": 138, "end": 150, "label": "scientific concept / natural phenomenon" } ]
mal_1383-s9
പകല് സമയങ്ങളില് പുറത്തിറങ്ങുന്നവര് തൊപ്പിയോ കുടയോ ഉപയോഗിക്കാന് ശ്രദ്ധിക്കണം .
[ { "start": 0, "end": 4, "label": "time" } ]
mal_1383-s10
നിര്മാണ തൊഴിലാളികള്, വഴിയോര കച്ചവടക്കാര്, ട്രാഫിക് പോലീസുകാര്, മാധ്യമ റിപ്പോര്ട്ടര്മാര്, മോട്ടോര് വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, ജണഉ ഉദ്യോഗസ്ഥര്, ഓണ്ലൈന് ഭക്ഷണ വിതരണക്കാര്, ഇരുചക്ര വാഹന യാത്രക്കാര്, കര്ഷകര്, കര്ഷക തൊഴിലാളികള് തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന തൊഴിലുകളില് ഏര്പ്പെടുന്നവര് പകല് സമയങ്ങളില് തൊഴ...
[ { "start": 0, "end": 19, "label": "occupation" }, { "start": 21, "end": 40, "label": "occupation" }, { "start": 42, "end": 61, "label": "occupation" }, { "start": 63, "end": 87, "label": "occupation" }, { "start": 151, "end": 176, "label": ...
mal_1383-s11
സംസ്ഥാനത്തെ തൊഴില് സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര് കമ്മീഷ്ണര് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് .
[ { "start": 0, "end": 11, "label": "geopolitical entity" }, { "start": 48, "end": 64, "label": "person / job title" } ]
mal_1383-s15
നിര്ജ്ജലീകരണം തടയാന് ഛഞട ലായനി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് .
[ { "start": 0, "end": 13, "label": "medical condition" }, { "start": 21, "end": 30, "label": "medical solution" } ]
mal_1383-s16
വളര്ത്തു മൃഗങ്ങള്ക്ക് തണല് ഉറപ്പു വരുത്താനും പക്ഷികള്ക്കും മൃഗങ്ങള്ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ് .
[ { "start": 0, "end": 17, "label": "animal category" }, { "start": 45, "end": 53, "label": "animal category" } ]
mal_1383-s17
ചൂട് മൂലമുള്ള തളര്ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില് പെട്ടാല് പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
[ { "start": 86, "end": 99, "label": "medical concept" } ]
mal_1913-s0
Just In - 3 hrs ago
[ { "start": 10, "end": 19, "label": "time" } ]
mal_1913-s1
മൈ സ്റ്റോറിക്ക് ശേഷം ടു സ്ട്രോക്കുമായി റോഷ്നി ദിനകർ! അണിയറയിൽ ഒരുങ്ങുന്നത് റോഡ് മൂവി .... - - 3 hrs ago
[ { "start": 39, "end": 51, "label": "person" }, { "start": 75, "end": 84, "label": "movie" }, { "start": 94, "end": 103, "label": "time" } ]
mal_1913-s2
അന്ന് ജീവിതത്തില് ആദ്യമായി ഫ്ളൈറ്റ് മിസ് ആയി! കാരണം മഞ്ജു വാര്യരെന്ന് പൂര്ണിമ - 3 hrs ago
[ { "start": 70, "end": 77, "label": "person" }, { "start": 80, "end": 89, "label": "time" } ]
mal_1913-s3
സെയ്ഫായി കഥ പറഞ്ഞ സെയ്ഫ് — സദീം മുഹമ്മദിന്റെ റിവ്യൂ - 4 hrs ago
[ { "start": 18, "end": 24, "label": "person" } ]
mal_1913-s4
ആക്ഷന് കിംഗുമായി ഏറ്റുമുട്ടാന് ജനപ്രിയ നായകന്! ജാക്ക് ഡാനിയേല് റിലീസ് ഡേറ്റ് പുറത്ത്
[ { "start": 47, "end": 62, "label": "product" } ]
mal_1913-s6
കര്താര്പൂര് ഉദ്ഘാടന ചടങ്ങില് മന്മോഹന് പങ്കെടുക്കില്ല...പാക് വിദേശകാര്യ മന്ത്രിയെ തള്ളി - Sports
[ { "start": 55, "end": 59, "label": "country" } ]
mal_1913-s7
മഞ്ഞപ്പടയുടെ ആരവത്തില് കൊച്ചി; ഐഎസ്എൽ ആറാം സീസണിന് തുടക്കമായി - Automobiles
[ { "start": 23, "end": 29, "label": "city" }, { "start": 31, "end": 37, "label": "event / sports league" } ]
mal_1913-s8
രാജ്യത്തെ ആദ്യ വനിതാ സര്വീസ് വര്ക്ക്ഷോപ്പുമായി മഹീന്ദ്ര - Technology
[ { "start": 47, "end": 55, "label": "organization / company" } ]
mal_1913-s9
ടിക് ടോക്ക് വീഡിയോ നിർമ്മിക്കുമ്പോൾ 19-കാരന് വീണ് മരണം - Lifestyle
[ { "start": 0, "end": 11, "label": "social media platform" }, { "start": 36, "end": 38, "label": "age" } ]
mal_1913-s11
പായ്ക്കറ്റ് പാൽ വാങ്ങുന്നവർ സൂക്ഷിക്കുക; മാരക രാസവസ്തു കണ്ടെത്തി, കേരളത്തിലെ പാലിൽ കീടനാശിനി - Travel
[ { "start": 66, "end": 70, "label": "location" } ]
mal_1913-s13
സമൂഹമാധ്യമങ്ങളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു ഹ്രസ്വചിത്രമാണ് ബോൺ മൈ ബോഡി .
[ { "start": 64, "end": 75, "label": "cultural reference / short film" } ]
mal_1913-s15
ഏറെ സമൂഹിക പ്രസക്തിയുള്ള വിഷയത്തെ പ്രേക്ഷകർക്ക് മുന്നിൽ ധീരമായി അവതരിപ്പിച്ച സംവിധായകനാണ് ആര്യൻ കൃഷ്ണ മേനോൻ .
[ { "start": 90, "end": 107, "label": "person" } ]
mal_1913-s17
ടൂർണമെന്റ്, പ്രണയം, ലല്ലി എന്നിങ്ങനെ ഒരു പിടി മകച്ച സിനിമകൾ സൃഷ്ടിക്കുകയും അതിന്റെ ഭാഗമാകാനും ആ ചെറുപ്പകാരനു കഴിഞ്ഞു .
[ { "start": 0, "end": 10, "label": "movie" }, { "start": 12, "end": 18, "label": "movie" }, { "start": 20, "end": 25, "label": "movie" } ]
mal_1913-s18
ആര്യൻ സിനിമയിൽ എത്തിയതിനു പിന്നിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ് .
[ { "start": 46, "end": 55, "label": "person" } ]
mal_1913-s19
മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ആര്യൻ ഇക്കാര്യം വെളിപ്പെടുത്തിയത് .
[ { "start": 0, "end": 8, "label": "organization" }, { "start": 50, "end": 56, "label": "event" } ]
mal_1913-s21
ക്ലബ് എഫ്എമ്മിൽ ആർ ജെയായി ജോലിനോക്കുന്ന സമയത്താണ് മമ്മൂട്ടിയെ കാണുന്നത് .
[ { "start": 50, "end": 59, "label": "person" } ]
mal_1571-s0
കേരളത്തിന്റെ ആയുർവേദത്തെ ലോകവേദിയിലെത്തിക്കാൻ ഇനി ടെന്നിസ് സൂപ്പർതാരം സ്റ്റെഫി ഗ്രാഫ് .
[ { "start": 50, "end": 58, "label": "sport" }, { "start": 70, "end": 85, "label": "person" } ]
mal_1571-s2
രണ്ടു വർഷം നീളുന്ന 3.96 കോടി രൂപയുടെ കരാറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി .
[ { "start": 0, "end": 10, "label": "duration" }, { "start": 19, "end": 32, "label": "quantity / monetary value" }, { "start": 45, "end": 60, "label": "government body" } ]
mal_1571-s3
വിസിറ്റ് കേരളയുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു .
[ { "start": 0, "end": 13, "label": "organization / tourism campaign" }, { "start": 65, "end": 77, "label": "person" } ]
mal_1571-s4
സ്റ്റെഫിയുമായുള്ള കരാറിൽ ബ്രാൻഡ് അംബാസഡർ എന്ന വാക്ക് ഉപയോഗിക്കുന്നില്ലെങ്കിലും ആയുർവേദ പ്രചാരണത്തിനുള്ള പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അവർ അഞ്ചു ദിവസം കേരളത്തിൽ ചെലവഴിക്കുമെന്ന് മന്ത്രി എ.പി . അനിൽകുമാർ അറിയിച്ചു .
[ { "start": 191, "end": 207, "label": "person" } ]
mal_1571-s5
ലോകത്തെവിടെയും ആയുർവേദത്തിന്റെ പ്രചാരണത്തിനായി കേരളം സംഘടിപ്പിക്കുന്ന പരിപാടികളിൽ അവർ പങ്കെടുക്കും .
[ { "start": 47, "end": 52, "label": "location" } ]
mal_1571-s7
കരാർ ഉടൻ ഒപ്പു വയ്ക്കും .
[ { "start": 0, "end": 4, "label": "event" } ]
mal_1571-s9
ജർമൻകാർക്ക് ആയുർവേദത്തിൽ ഏറെ താൽപര്യമുള്ളതിനാൽ ആ രാജ്യത്തു നിന്നുള്ളയാൾ പ്രചാരണം നടത്തുന്നത് ഏറെ ഗുണം ചെയ്യും .
[ { "start": 0, "end": 7, "label": "nationality" } ]
mal_1571-s10
മോഡൽ ആകുന്നതിന് 10 കോടി രൂപ വരെ നൽകാൻ പലരും തയാറുള്ളപ്പോഴാണ് ഈ തുകയ്ക്ക് സ്റ്റെഫി സമ്മതിച്ചത്.
[ { "start": 16, "end": 27, "label": "quantity / monetary value" } ]
mal_1580-s0
സ്റ്റീവനേജ് കമ്മ്യുണിറ്റി അംഗങ്ങൾ ചേർന്നൊരുക്കിയ ‘ സമാഗമം ’ എന്ന ബൈബിൾ നാടകത്തിൽ കഥാപാത്രങ്ങൾ മത്സരിച്ചു നടത്തിയ അഭിനയ പാഠവം, ബൈബിൾ കഥാപാത്രങ്ങളെ നേർക്കു നേർ കൺമുമ്പിൽ കാണുന്ന അവാച്യമായ അനുഭവം പകരുന്നതായി.ജോഷി സംവിധാനം ചെയ്തു പ്രിൻസൺ പാലാട്ടി മുഖ്യകഥാപാത്രമായും, ജോയി, സിസിലി, തോമസ്, സിബി, ജിനേഷ്, സജൻ, തങ്കച്ചൻ, ടെസ്സി,...
[ { "start": 0, "end": 11, "label": "location" }, { "start": 51, "end": 57, "label": "cultural reference / work of art" }, { "start": 65, "end": 70, "label": "cultural reference / religious text" }, { "start": 126, "end": 131, "label": "cultural reference / ...
mal_1580-s1
കുട്ടികൾ അവതരിപ്പിച്ച ‘ ഫാത്തിമായുടെ സന്ദേശവും ’ പാരീഷ് ദിനാഘോഷത്തിൽ മികച്ച ഹൈലൈറ്റുകളിലൊന്നായി.മാതൃ സ്നേഹത്തിന്റെ ഉറവ തേടുന്നവർക്കുള്ള നിർദ്ദേശങ്ങളും ശുദ്ധീകരണ സ്ഥലത്തെ ആല്മാക്കളുടെ മുക്തിക്കായുള്ള പ്രാർത്ഥനാ യാചനകളും സന്ദേശമായി നൽകിയ അവതരണത്തിൽ ലിസ് ജോയി മാതാവായും മരിറ്റ, സാവിയോ, ലെന എന്നിവർ ലൂസിയ, ഫ്രാൻസിസ്കോ, ജസീന്...
[ { "start": 24, "end": 46, "label": "cultural reference / work of art" }, { "start": 247, "end": 256, "label": "person" }, { "start": 267, "end": 273, "label": "person" }, { "start": 275, "end": 281, "label": "person" }, { "start": 283, "end": 2...
mal_1580-s2
ടെറീന ഷിജി കലാ സംവിധാനം നിർവ്വഹിച്ചു .
[ { "start": 0, "end": 10, "label": "person" } ]
mal_1580-s3
ക്യാറ്റക്കിസം ബൈബിൾ കലോല്സവം തുടങ്ങിയവയിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സ്രാമ്പിക്കൽ പിതാവ് വിതരണം ചെയ്തു .
[ { "start": 0, "end": 28, "label": "event" }, { "start": 69, "end": 88, "label": "person" } ]
mal_1580-s4
നാഷണൽ ബൈബിൾ കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ അല്മാ സോയിമോനെ പ്രത്യേക അച്ചീവ്മെന്റ് അവാർഡും നൽകി തഥവസരത്തിൽ പിതാവ് അഭിനന്ദിച്ചു .
[ { "start": 6, "end": 11, "label": "cultural reference / religious text" } ]
mal_1580-s5
സ്റ്റീവനേജ് ‘ പാരീഷ് ഡേ ’ വേദിക്കായി സൗകര്യം ഒരുക്കുവാനും ആഘോഷം വിജയപ്രദമാക്കുവാനും സജീവ നേതൃത്വം നൽകി സഹകരിച്ച സാംസൺ ജോസഫിന് കമ്മ്യുണിറ്റി പ്രത്യേകമായ നന്ദി പ്രകാശിപ്പിച്ചു .
[ { "start": 0, "end": 11, "label": "location" } ]
mal_1580-s6
Related news: Latest Updates - Breaking News
[ { "start": 14, "end": 44, "label": "media outlet" } ]
mal_1580-s7
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പോലീസ് വെടിവയ്പ്; പതിനൊന്നുപേർ കൊല്ലപ്പെട്ടു
[ { "start": 0, "end": 9, "label": "location" }, { "start": 14, "end": 26, "label": "location" }, { "start": 48, "end": 60, "label": "quantity" } ]
mal_1580-s8
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് പ്ലാന്റ് വിരുദ്ധ സമരത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പിൽ പതിനൊന്ന് പേര് കൊല്ലപ്പെട്ടെന്ന് സംസ്ഥാന ഗവര്ണര് ബന്വാരിലാല് പുരോഹിതിന്റെ ഓഫീസ് സ്ഥിരീകരിച്ചു .
[ { "start": 0, "end": 6, "label": "location" }, { "start": 8, "end": 17, "label": "location" }, { "start": 22, "end": 34, "label": "location" }, { "start": 38, "end": 60, "label": "product / facility" } ]
mal_1580-s10
പൊലീസ് വെടിവയ്പിൽ ഇരുപതോളം പ്രതിഷേധക്കാർക്കു പരുക്കേറ്റിട്ടുണ്ട് .
[ { "start": 18, "end": 26, "label": "quantity" } ]
mal_1580-s13
സ്റ്റെര്ലൈറ്റ് ഇന്റസ്ട്രിയല് പ്ലാന്റുകള്ക്കെതിരെ പ്രദേശവാസികള് നടത്തുന്ന സമരമാണ് അക്രമാസക്തമായത് .
[ { "start": 0, "end": 28, "label": "organization" } ]
mal_1580-s14
സംഘര്ഷസാധ്യത കണക്കിലെടുത്ത് ജില്ലയില് കളക്ടര് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
[ { "start": 38, "end": 45, "label": "person" } ]
mal_1220-s0
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം പൊഖ്റാൻ-1 സ്മൈലിങ് ബുദ്ധ: അറിയേണ്ട 9 വസ്തുതകൾ Facts about India's first nuclear test Pokhran-1
[ { "start": 0, "end": 6, "label": "country" }, { "start": 39, "end": 53, "label": "nuclear test code name" }, { "start": 114, "end": 123, "label": "nuclear test" } ]
mal_1220-s1
Smiling Buddha
[ { "start": 0, "end": 14, "label": "cultural reference" } ]
mal_1220-s3
ബ്രിട്ടൻ കണ്ട എക്കാലത്തെയും മികച്ച നേതാവാണ് ചർച്ചിൽ .
[ { "start": 0, "end": 8, "label": "country" } ]
mal_1220-s4
Famous quotes of British Prime Minister Winston Churchill
[ { "start": 40, "end": 57, "label": "person" } ]
mal_1220-s6
പ്രിയങ്കരമായ കാര്ട്ടൂണ് കഥാപാത്രത്തിനു പിന്നിലെ കഥകള് മിക്കിയെ ഓർക്കുമ്പോൾ ആരുടെയും മനസ്സിൽ തെളിഞ്ഞു വരുന്ന മറ്റൊരു നാമമാണ് വാൾട്ട് ഡിസ്നി .
[ { "start": 124, "end": 138, "label": "cartoonist" } ]
mal_1220-s8
മണിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള വിവാദത്തില് മണിയുടെ അത്ര പോലും വിദ്യാഭ്യാസമില്ലാതിരുന്ന പൊന്നാനിയിലെ സുല്ത്താന് എന്നു വിശേഷിപ്പിച്ച ഇമ്പിച്ചി ബാവയെ സി.പി.എം പഠിക്കുന്നതും ഓര്ക്കുന്നതും നന്നായിരിക്കും .
[ { "start": 0, "end": 3, "label": "person" }, { "start": 44, "end": 47, "label": "person" }, { "start": 88, "end": 96, "label": "city" }, { "start": 132, "end": 145, "label": "person" }, { "start": 148, "end": 156, "label": "political organi...
mal_1220-s9
അൻപത് വർഷങ്ങൾക്ക് മുൻപ് മാധവിക്കുട്ടി എഴുതിയ കഥ "വിശുദ്ധ പശു" വീണ്ടും വായിക്കപ്പെടുന്നു .
[ { "start": 24, "end": 37, "label": "writer" }, { "start": 49, "end": 60, "label": "short story" } ]
mal_1220-s10
Short Story written by Madhavikkutty aka Kamala Surayya is still relevant in the time of beef ban by Modi government
[ { "start": 23, "end": 36, "label": "person" }, { "start": 41, "end": 55, "label": "person" }, { "start": 89, "end": 97, "label": "event" } ]
mal_1220-s11
പനാഗരിയക്ക് പകരം നീതി ആയോഗ് വൈസ് ചെയര്മാനായി രാജീവ് കുമാര് ഓക്സ്ഫഡില് നിന്ന് സാമ്പത്തിക ശാസ്ത്രത്തില് ഡിഫിലും ലക്നോ സര്വകലാശാലയില് നിന്ന് പി.എച്ച്.ഡിയും ഉള്ളയാളാണ് രാജീവ് കുമാര് .
[ { "start": 0, "end": 7, "label": "economist" }, { "start": 17, "end": 27, "label": "government organization" } ]
mal_1220-s13
ഇന്ത്യന് കൗണ്സില് ഫോര് റിസര്ച്ച് ഓണ് ഇന്റര്നാഷണല് എകണോമിക് റിലേഷന്സില് ചീഫ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിട്ടുണ്ട് .
[ { "start": 0, "end": 6, "label": "country" } ]
mal_1220-s14
അധ്യാപനത്തിലേക്ക് തിരിച്ചുപോകുന്നു എന്ന് പറഞ്ഞാണ് ഇന്ത്യന് അമേരിക്കന് സാമ്പത്തിക വിദഗ്ധനായ പനാഗരിയ ആസൂത്രണ കമ്മീഷനു പകരമായി മോദി സര്ക്കാര് രൂപീകരിച്ച നീതി ആയോഗിന്റെ ചുമതല ഒഴിഞ്ഞിരുന്നത് .
[ { "start": 50, "end": 56, "label": "country" }, { "start": 59, "end": 67, "label": "country" }, { "start": 91, "end": 98, "label": "economist" } ]
mal_1220-s15
സാമ്പത്തിക ശാസ്ത്രത്തിലെ അധ്യാപകനായ ഇദ്ദേഹം കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും, സെന്റര് ഫോര് ഇന്റര് നാഷണല് എക്കോണമിക്സിലെ കോര്ഡിനേറ്ററും പ്രൊഫസറും ആയിരുന്നു .
[ { "start": 44, "end": 66, "label": "university" } ]
mal_1220-s16
കൂടാതെ ഏഷ്യന് ഡവലപ്മെന്റ് ബാങ്കിലെ ചീഫ് എക്കോണമിസ്റ്റായും പനാഗരിയ സേവനമനുഷ്ടിച്ചിട്ടുണ്ട്.രാജ്യം 2012ല് പദ്മ ഭൂഷണ് നല്കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
[ { "start": 58, "end": 65, "label": "economist" }, { "start": 97, "end": 101, "label": "date / year" } ]
mal_1715-s0
ഇസ്താംബൂള്: ഗുരുതര ക്രമക്കേട് ആരോപണത്തെത്തുടര്ന്ന് മാറ്റിവെച്ച ഇസ്താംബൂള് മേയര് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും .
[ { "start": 0, "end": 10, "label": "location / city" }, { "start": 12, "end": 29, "label": "event" }, { "start": 63, "end": 73, "label": "location / city" }, { "start": 94, "end": 102, "label": "date / day of week" } ]
mal_1715-s1
കഴിഞ്ഞ മാര്ച്ച് 31ന് നടന്ന തെരഞ്ഞെടുപ്പില് തുര്ക്കിയിലെ പ്രധാന പ്രതിപക്ഷ പാര്ട്ടിയായ റിപ്പബ്ലിക്കന് പീപ്പിള്സ് പാര്ട്ടിയുടെ (CHP) ഇക്രിം ഇമമോഗ്ലു ആണ് വിജയിച്ചിരുന്നത് .
[ { "start": 43, "end": 51, "label": "location / country" }, { "start": 125, "end": 128, "label": "organization" }, { "start": 130, "end": 145, "label": "person" } ]
mal_1715-s2
എന്നാല് തെരഞ്ഞെടുപ്പില് സി.എച്ച്.പി വ്യാപക ക്രമക്കേട് നടത്തിയെന്ന് ഭരണപാര്ട്ടിയായ ഉര്ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവല്പെന്റ പാര്ട്ടി (അക്) ഉന്നയിച്ചിരുന്നു .
[ { "start": 24, "end": 35, "label": "political party abbreviation" }, { "start": 82, "end": 135, "label": "political party" } ]
mal_1715-s4
25 വര്ഷത്തിനു ശേഷം ആദ്യമായാണ് അക് പാര്ട്ടിക്ക് മേഖലയില് സ്വാധീനം നഷ്ടപ്പെടുന്നത് .
[ { "start": 30, "end": 33, "label": "organization / political party abbreviation" } ]
mal_1715-s5
തുര്ക്കിയിലെ ഏറ്റവും ജനസംഖ്യയേറിയ മുനിസിപ്പാലിറ്റിയാണ് ഇസ്താംബൂള് .
[ { "start": 0, "end": 8, "label": "location / country" }, { "start": 55, "end": 65, "label": "location / city" } ]
mal_1715-s7
മുന് പ്രധാനമന്ത്രിയായ ബിനാലി യില്ദ്രിമായിരുന്നു അക് പാര്ട്ടിയുടെ സ്ഥാനാര്ത്ഥി.
[ { "start": 48, "end": 51, "label": "organization / political party abbreviation" } ]
mal_20-s0
TRENDING ON ONEINDIA -
[ { "start": 0, "end": 20, "label": "media organization" } ]
mal_20-s1
അമ്പലം കത്തി നശിച്ചാല് അന്ധവിശ്വാസം കുറയുമെന്ന് ഇഎംഎസ് പറഞ്ഞു ....
[ { "start": 48, "end": 54, "label": "person" } ]
mal_20-s2
സുധാകരന് മറുപടി -
[ { "start": 0, "end": 8, "label": "person" } ]
mal_20-s3
മോഹന്ലാലിന്റെ രണ്ടാമൂഴം സ്വാഹയാവുമ്പോള് ആമിര്ഖാന് മഹാഭാരതവുമായെത്തുന്നു!
[ { "start": 0, "end": 13, "label": "person" } ]
mal_20-s4
ഒപ്പം അംബാനിയും!
[ { "start": 6, "end": 12, "label": "person" } ]
mal_20-s7
എ പ്ലസിലെങ്കില് ലോട്ടറി തന്നെ...- തൈര് സാദം ദിവസവുമെങ്കില് തടിയൊതുക്കാം - ഗൂഗിള് ഡുവോ ഡൗണ്ലോഡ് ചെയ്യൂ; 9000 രൂപ കീശയിലാക്കൂ - മാരുതി
[ { "start": 16, "end": 23, "label": "game" }, { "start": 74, "end": 80, "label": "technology" }, { "start": 81, "end": 85, "label": "technology product" }, { "start": 103, "end": 111, "label": "currency amount / currency" } ]
mal_20-s15
അങ്ങനെയൊരു തോക്ക് കേസിലാണ് ബോളിവുഡ് ദാദ സഞ്ജയ് ദത്ത് കുറെക്കാലം ഇരുന്പഴിയെണ്ണിയത് .
[ { "start": 27, "end": 35, "label": "film industry" }, { "start": 40, "end": 52, "label": "person" } ]
mal_20-s18
മനുഷ്യന് വേട്ടയാടി ജീവിച്ചതിന്റെ ഓര്മ്മയ്ക്കായി സോഹയുടെ പ്രശസ്തനായ പിതാവ് മന്സൂര് അലിഖാന് പട്ടോഡി തോക്ക് ഉപയോഗിച്ച് ഒരു കൃഷ്ണ മൃഗത്തെ തട്ടിയിരുന്നു .
[ { "start": 90, "end": 97, "label": "location" } ]
mal_20-s19
അന്ന് പട്ടോഡി ഉപയോഗിച്ച തോക്ക് ആരുടെതാണെന്നറിയാന് വേണ്ടി ഒരു മൃഗ സ്നേഹി ഇറങ്ങിത്തിരിച്ചതാണ് കുഴപ്പമായത് .
[ { "start": 6, "end": 13, "label": "location" } ]
mal_20-s20
ഇതിനായി മൃഗസ്നേഹി വിവരവകാശ നിയമം ഉപയോഗിച്ചതോടെ താരത്തിന്റെ തോക്ക് ലൈസന്സിന്റെ കാര്യം പുറത്തായി .
[ { "start": 8, "end": 17, "label": "animal rights activist" }, { "start": 18, "end": 32, "label": "legal concept" } ]
mal_20-s21
1998ല് പതിനെട്ട് വയസുള്ളപ്പോള് തന്നെ കൊച്ചു സോഹയുടെ കയ്യില് തോക്കിനുള്ള ലൈസന്സ് ഉണ്ടായിരുന്നുവെന്നാണ് ലോകത്തിനു മുന്നില് വെളിപ്പെട്ട വിവരം .
[ { "start": 0, "end": 4, "label": "year / date" } ]
mal_20-s22
കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന് പിതാവ് പട്ടോഡി മൂന്ന് ദിവസം ജാമ്യം കിട്ടാതെ ജയിലില് കിടക്കേണ്ടി വന്നിരുന്നു .
[ { "start": 36, "end": 43, "label": "location" } ]
mal_265-s0
തൃശൂർ: രാജ്യത്തെ ഗവേഷണ രംഗത്തെ നിലവാരത്തകർച്ചയ്ക്ക് പ്രധാന കാരണം കോപ്പിയടിയാണെന്നും പത്ത് വർഷത്തിനുള്ളിൽ ഗവേഷണ ബിരുദം നേടിയവരുടെ പ്രബന്ധങ്ങൾ പരിശോധിക്കാൻ യു.ജി.സി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും യു.ജി.സി വൈസ് ചെയർമാൻ ഭൂഷൺ പട്വർധൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു .
[ { "start": 0, "end": 5, "label": "location / city" }, { "start": 65, "end": 74, "label": "scientific concept" }, { "start": 84, "end": 104, "label": "duration" }, { "start": 154, "end": 162, "label": "organization" }, { "start": 204, "end": 212...
mal_265-s1
കോപ്പിയടി നടത്തിയെന്ന് തെളിഞ്ഞാൽ ഗവേഷണ ബിരുദം റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു .
[ { "start": 0, "end": 9, "label": "scientific concept" } ]
mal_265-s2
ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ നടത്തിയ സിംപോസിയത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പട്വർധൻ .
[ { "start": 0, "end": 52, "label": "organization" } ]