id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_327-s10
വയനാട്ടില് ടി സിദ്ദിഖ് കോണ്ഗ്രസില് തര്ക്കം നിലനില്ക്കുന്ന വയനാട് സീറ്റില് ടി സിദ്ദിഖ് മത്സരിക്കുമെന്നാണ് ഏകദേശം ഉറപ്പായിരിക്കുന്നത് .
[ { "start": 0, "end": 6, "label": "location" }, { "start": 11, "end": 22, "label": "person" }, { "start": 58, "end": 64, "label": "location" }, { "start": 74, "end": 85, "label": "person" } ]
mal_327-s11
ഗ്രൂപ്പ് ബലാബലത്തിനൊടുവില് എ ഗ്രൂപ്പ് വയനാട് ഉറപ്പിച്ചതായിട്ടാണ് സൂചന .
[ { "start": 38, "end": 44, "label": "location" } ]
mal_327-s12
അതേസമയം അടൂര് പ്രകാശ് ആറ്റിങ്ങലിലും ഷാനിമോള് ഉസ്മാന് ആലപ്പുഴയിലും സ്ഥാനാര്ത്ഥികളാവും .
[ { "start": 8, "end": 21, "label": "person" }, { "start": 36, "end": 52, "label": "person" }, { "start": 53, "end": 60, "label": "location" } ]
mal_327-s13
അതേസമയം എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്ത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് ഹൈക്കമാന്ഡ് വ്യക്തമാക്കുന്നത് .
[ { "start": 83, "end": 94, "label": "organization" } ]
mal_327-s14
സ്ഥാനാര്ത്ഥി നിര്ണയത്തില് തര്ക്കം കേരളത്തിലെ സീറ്റ് ചര്ച്ചയില് ഉമ്മന് ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില് വലിയ തര്ക്കമാണ് ഉണ്ടായത് .
[ { "start": 63, "end": 76, "label": "person" }, { "start": 80, "end": 96, "label": "person" } ]
mal_327-s15
ഉമ്മന് ചാണ്ടി കടുംപിടുത്തം തുടര്ന്നതോടെ രമേശ് ചെന്നിത്തല ദില്ലിയില് നിന്ന് കേരളത്തിലേക്ക് മടങ്ങാന് തീരുമാനിക്കുകയും ചെയ്തു .
[ { "start": 0, "end": 13, "label": "person" }, { "start": 40, "end": 56, "label": "person" }, { "start": 57, "end": 63, "label": "location" } ]
mal_327-s18
വടകരയില് പോരാട്ടം
[ { "start": 0, "end": 4, "label": "location" } ]
mal_327-s19
വടകരയില് പി ജയരാജന് മത്സരിക്കുന്ന സാഹചര്യത്തില് യുവാക്കളെ നിര്ത്തുന്ന കാര്യം ആലോചിക്കേണ്ടെന്നാണ് ഹൈക്കമാന്ഡിന്റെ നിലപാട് .
[ { "start": 0, "end": 4, "label": "location" } ]
mal_327-s20
ദുര്ബലരായ സ്ഥാനാര്ത്ഥിയെ നിര്ത്തരുതെന്ന് കോണ്ഗ്രസ് കേന്ദ്ര നേതൃത്വത്തോട് ആര്എംപിയും ആവശ്യപ്പെട്ടിട്ടുണ്ട് .
[ { "start": 41, "end": 50, "label": "organization" } ]
mal_327-s21
വടകരയിലെ സ്ഥാനാര്ത്ഥിയെ രാഹുല് ഗാന്ധി തീരുമാനിക്കും .
[ { "start": 0, "end": 4, "label": "location" }, { "start": 24, "end": 37, "label": "person" } ]
mal_327-s23
മുല്ലപ്പള്ളിക്ക് സാധ്യത വടകരയില് മുല്ലപ്പള്ളി രാമചന്ദ്രന് മത്സരിക്കണമെന്ന് സമ്മര്ദം ശക്തമായിട്ടുണ്ട് .
[ { "start": 24, "end": 28, "label": "location" } ]
mal_327-s24
എഐസിസിയിലേക്ക് നിരവധി സന്ദേശങ്ങളാണ് ഇത് സംബന്ധിച്ച് എത്തുന്നത് .
[ { "start": 0, "end": 6, "label": "organization" } ]
mal_327-s28
മുല്ലപ്പള്ളിക്കായി മലബാറിലെ മറ്റ് യുഡിഎഫ് സ്ഥാനാര്ത്ഥികളും രംഗത്തെത്തി.
[ { "start": 34, "end": 41, "label": "organization" } ]
mal_531-s0
കൊച്ചി: ഓർക്ളാ എ എസ് എ കമ്പനിക്ക് കീഴിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഈസ്റ്റോൺ കോണ്ടിമെന്റ്സ്, കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 80 ലക്ഷത്തോളം രൂപ സംഭാവന നൽകി .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 22, "label": "organization" }, { "start": 40, "end": 46, "label": "country" }, { "start": 67, "end": 90, "label": "organization" }, { "start": 92, "end": 101, "label...
mal_531-s2
“ മഹാമാരി ലോകമെങ്ങും നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ് . ഇന്ത്യയിൽ ആഞ്ഞടിച്ച രണ്ടാം തരംഗത്തിൽ മരണനിരക്ക് കൂടുകയും പുതിയ ലോക്ക്ഡൌണുകൾ ഉണ്ടാകുകയും ചെയ്തു . ഞങ്ങൾ ഇവിടുത്തെ അവസ്ഥകൾ സസൂക്ഷ്മം നിരീക്ഷിക്കുകയും അത്യാവശ്യം വേണ്ടിടത്ത് സഹായങ്ങൾ എത്തിക്കുകയും ചെയ്തു .
[ { "start": 2, "end": 9, "label": "event" }, { "start": 54, "end": 60, "label": "country" } ]
mal_531-s3
പിന്തുണ നൽകുക എന്നത് മാത്രമായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം, ഞങ്ങളുടെ ജീവനക്കാർക്കും സമൂഹത്തിന് മൊത്തത്തിലും സുരക്ഷിതമായൊരു പരിതസ്ഥിതി ഒരുക്കുക കൂടിയായിരുന്നു ” – ഓർക്ളാ എ എസ് എ പ്രസിഡന്റും സിഇഒയുമായ ജാൻ ഐവർ സെംലിഷ് പറഞ്ഞു .
[ { "start": 160, "end": 174, "label": "organization" }, { "start": 197, "end": 212, "label": "person" } ]
mal_531-s5
സിഐഐ ഫൌണ്ടേഷൻ മറ്റ് കോർപ്പറേറ്റ് സഹകാരികൾ എന്നിവരുമായി ചേർന്ന് എറണാകുളത്തെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ 550 ബെഡുകളുള്ള കോവിഡ് കെയർ സെന്റർ ഇടുക്കിയിലെയും പാരൂരിലെയും താലൂക്ക് ആശുപത്രികളിൽ ഓക്സിജൻ ലൈനുകളും മറ്റ് ഉപകരണങ്ങളും അപ്ഗ്രേഡ് ചെയ്യൽ ·
[ { "start": 0, "end": 13, "label": "organization" }, { "start": 101, "end": 104, "label": "quantity" }, { "start": 135, "end": 142, "label": "location / district" }, { "start": 184, "end": 191, "label": "product" } ]
mal_531-s6
“ സമാനതകളില്ലാത്ത ഈ മഹാമാരി, പ്രതിസന്ധികളിൽ നാം എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത് .
[ { "start": 20, "end": 27, "label": "event" } ]
mal_531-s7
ഈസ്റ്റേൺ കോണ്ടിമെന്റ്സിൽ ഞങ്ങൾ ശ്രദ്ധിക്കുന്നത് സർക്കാരുമൊത്ത് കേരളത്തിലെ ആശുപത്രികളിൽ ഗുണനിലവാരമുള്ള മെഡിക്കൽ സൌകര്യങ്ങൾ ഒരുക്കുന്നതിനാണ് . ഏത് പ്രതിസന്ധിയേയും നേരിടാൻ ഇത് ഉപകരിക്കും ” – ഈസ്റ്റേൺ കോണ്ടിമെന്റ്സ് സിഇഒ, നവാസ് മീരാൻ പറഞ്ഞു.
[ { "start": 218, "end": 229, "label": "person" } ]
mal_1888-s0
തിരുവനന്തപുരം: കോവിഡ് കാലത്തെ നവ സാധാരണത്തെ ആസ്പദമാക്കി ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തില് നടക്കുന്ന അന്താരാഷ്ട്ര ദ്വിദിന കോണ്ക്ലേവ് മാര്ച്ച് പതിനഞ്ച്, പതിനാറ് തീയതികളില് നടക്കും .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 21, "label": "disease" }, { "start": 56, "end": 81, "label": "organization" }, { "start": 111, "end": 142, "label": "event" } ]
mal_1888-s1
വെര്ച്വല് മുഖാന്തരം നടക്കുന്ന അഞ്ചാമത് കോണ്ക്ലേവിന്റെ ഉദ്ഘാടനം സിഎസ്ഐആറിന്റെ മുന് ഡയറക്ടര് ജനറല് ഡോ . ആര് എ മഷേല്ക്കര് നിര്വഹിക്കും .
[ { "start": 97, "end": 118, "label": "person" } ]
mal_1888-s2
ചടങ്ങില് ഡോ . എപിജെ അബ്ദുല് കലാം ടെക്ക്നോളജിക്കല് യുണിവേഴ്സിറ്റി വൈസ് ചാന്സലര് ഡോ . രാജശ്രീ എം എസ്, ട്രെയില്ഹെഡ് അക്കാദമി വൈസ് പ്രസിഡന്റ് വില്ല്യം സിം എന്നിവര് വിശിഷ്ടാതിഥികളാകും .
[ { "start": 9, "end": 64, "label": "educational institution" }, { "start": 79, "end": 98, "label": "person" }, { "start": 100, "end": 121, "label": "organization" }, { "start": 138, "end": 150, "label": "person" } ]
mal_1888-s3
സമ്മേളനത്തില് ഐസിറ്റി അക്കാദമി ചെയര്മാന് ഡോ . ടോണി തോമസ് അധ്യക്ഷത വഹിക്കും .
[ { "start": 14, "end": 30, "label": "organization" }, { "start": 41, "end": 56, "label": "person" } ]
mal_1888-s4
പതിനൊന്ന് മണിക്ക് സമാപിക്കുന്ന ഉദ്ഘാടന ചടങ്ങുകള്ക്ക് ശേഷം വ്യാവസായിക ഐടി രംഗത്തെ പ്രമുഖര് നയിക്കുന്ന ചര്ച്ചകളും സമ്മേളനങ്ങളും തുടരും .
[ { "start": 69, "end": 72, "label": "industry" } ]
mal_1888-s5
നൈപുണ്യം, സാങ്കേതിക വിദ്യ, എന്ജിനീയറിംഗ് എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള വിഷയങ്ങളാണ് രണ്ട് ദിവസം നീണ്ടുനില്ക്കുന്ന കോണ്ക്ലേവില് ചര്ച്ചയുടെ ഭാഗമാവുക .
[ { "start": 0, "end": 8, "label": "skill" }, { "start": 10, "end": 25, "label": "concept / technology" }, { "start": 27, "end": 40, "label": "field / field of study" } ]
mal_1888-s6
കോവിഡാനന്തര കാലഘട്ടത്തിലെ നവ സാധാരണത്തെ അഭിമുഖീകരിച്ച് മുന്നോട്ട് നീങ്ങുന്നതെങ്ങിനെയെന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്ച്ചകള്ക്കായി വ്യവസായിക രംഗത്തെ പ്രഗദ്ഭരായ നിരവധി പേരെ ഒരു കുടക്കീഴിലേക്ക് കൊണ്ടു വരികയാണ് കോണ്ക്ലേവിന്റെ ലക്ഷ്യമെന്ന്് ഐസിഎസ്ഇറ്റി 2021ന്റെ കോണ്ഫറന്സ് ചെയര്, ഡോ . മനോജ് എ എസ് അഭിപ്രായപ്പെട്ടു .
[ { "start": 237, "end": 253, "label": "event" }, { "start": 276, "end": 292, "label": "person" } ]
mal_1888-s7
കൂടാതെ, നവ സാധാരണത്തിലെ നവീകരണവും സംരംഭകത്വവവും, നവസാധാരണത്തിലെ ജോലി സാധ്യതകള്, ജിവിതശൈലികള്, നവ സാധാരണത്തില് ബിസിനസ്സ് രംഗത്ത് സാങ്കേതികതയുടെ പങ്ക്, തുടങ്ങിയ വിഷയങ്ങളിലാകും ദ്വദിന കോണ്ക്ലേവില് വിദഗ്ദ്ധര് സംസാരിക്കുക .
[ { "start": 80, "end": 92, "label": "lifestyle" }, { "start": 110, "end": 119, "label": "industry" }, { "start": 128, "end": 138, "label": "concept" } ]
mal_1888-s8
എന്ജിനീയറിംഗ് ആന്ഡ് മാനേജ്മെന്റ് രംഗത്തെ വിദ്യാര്ഥികള്ക്കും, അധ്യാപകര്ക്കും, ഗവേഷകര്ക്കും വിപുലമായ അവസരങ്ങള് സൃഷ്ടിക്കുവാനാണ് കോണ്ക്ലേവ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .
[ { "start": 0, "end": 13, "label": "field / field of study" } ]
mal_1888-s9
ഓണ്ലൈന് മുഖാന്തരം നടക്കുന്ന കോണ്ക്ലേവില് ലോകത്തിന്റെ വിവിധ കോണുകളില് നിന്നുമുള്ള 800ല് പരം വിദ്യാര്ഥികളും ഗവേഷകരും അധ്യാപകരും പങ്കെടുക്കുമെന്നാണ് അധികൃതര് ഉറ്റുനോക്കുന്നത് .
[ { "start": 81, "end": 84, "label": "quantity" } ]
mal_1888-s10
വിദഗ്ദ്ധര് പങ്കെടുക്കുന്ന സമ്മേളനത്തില് ടെക്നോളജി അധിഷ്ഠിത വിഷയത്തെ ആസ്പദമാക്കിയുള്ള പേപ്പര് അവതരണവും ഉണ്ടായിരിക്കും.
[ { "start": 40, "end": 49, "label": "technology" } ]
mal_2110-s1
തിരൂര്: ആലത്തിയൂരിലെ മൈനോറിറ്റി സിവില് സര്വ്വീസ് കോച്ചിംഗ് സെന്ററില് വാതില് പൊളിച്ച് കവര്ച്ച നടത്താന് ശ്രമിച്ച പ്രതിയെ തിരൂര് പോലീസ് അറസ്റ്റ് ചെയ്തു .
[ { "start": 0, "end": 6, "label": "location" }, { "start": 85, "end": 92, "label": "event" }, { "start": 119, "end": 125, "label": "location" } ]
mal_2110-s2
ആലത്തിയൂര് സ്വദേശി കടവത്ത് അസറുദ്ദീന് (24) ആണ് പിടിയിലായത് .
[ { "start": 0, "end": 10, "label": "location" }, { "start": 19, "end": 37, "label": "person" }, { "start": 39, "end": 41, "label": "quantity / age" } ]
mal_2110-s3
കഴിഞ്ഞ പുലര്ച്ചെയാണ് കോച്ചിംഗ് സെന്ററിന്റെ ഓഫീസ് വാതില് പൊളിച്ച് പ്രതി മോഷണത്തിന് ശ്രമം നടത്തിയത് .
[ { "start": 0, "end": 16, "label": "time" } ]
mal_2110-s4
അലമാരയും ഷെല്ഫും കുത്തിതുറന്ന് മോഷണത്തിന് ശ്രമിച്ചെങ്കിലും പണവും മറ്റു വിലപിടിപ്പുള്ളവയൊന്നും ഓഫീസില് സൂക്ഷിക്കാതിരുന്നതില് വന് കവര്ച്ച ഒഴിവായി .
[ { "start": 128, "end": 135, "label": "event" } ]
mal_2110-s5
കവര്ച്ചാശ്രമത്തിനും പതിനായിരം രൂപയോളം നാശനഷ്ടം വരുത്തിയതിനും പ്രിന്സിപ്പളിന്റെ പരാതിയില് കേസ്സ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തിവരവെ സി.സി.ടി.വി ദൃശ്യങ്ങള് പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു ..
[ { "start": 0, "end": 7, "label": "event" }, { "start": 20, "end": 33, "label": "quantity" }, { "start": 79, "end": 84, "label": "event" }, { "start": 134, "end": 145, "label": "technology" } ]
mal_2110-s6
തിരൂര് സി.ഐ ജിജോയുടെ നേതൃത്വത്തില് എസ്.ഐ അബ്ദുള് ജലീല് കറുത്തേടത്ത്, പ്രൊബേഷന് എസ്.ഐ സനീത് സിവില് പോലീസ് ഓഫീസര്മാരായ ഷിജിത്ത്, അക്ബര്, ഉണ്ണിക്കുട്ടന്, ബിജി, രമ്യ എന്നിവരുള്പ്പെട്ട അന്വഷണ സംഘമാണ് പ്രതിയെ പിടികൂടിയത് .
[ { "start": 0, "end": 6, "label": "location" }, { "start": 12, "end": 16, "label": "person" }, { "start": 35, "end": 67, "label": "person" }, { "start": 85, "end": 90, "label": "person" }, { "start": 117, "end": 125, "label": "person" }, ...
mal_2110-s7
RECENT NEWS
[ { "start": 0, "end": 11, "label": "media" } ]
mal_2110-s8
വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
[ { "start": 0, "end": 6, "label": "location" }, { "start": 10, "end": 25, "label": "event" }, { "start": 42, "end": 63, "label": "organization" }, { "start": 65, "end": 77, "label": "person" } ]
mal_2110-s9
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
[ { "start": 0, "end": 15, "label": "event" }, { "start": 34, "end": 56, "label": "organization" } ]
mal_1963-s0
തിരുവനന്തപുരം: ശബരിമലയില് ഹൈന്ദവ വിശ്വാസിയായ ഒരു യുവതി പോലും കയറിയിട്ടില്ലെന്ന് മുന് ഡി.ജി.പി ടി.പി സെന്കുമാര് .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 21, "label": "location / temple" }, { "start": 94, "end": 110, "label": "person" } ]
mal_1963-s1
എന്താണ് ഭക്തിയുടെ മാനദണ്ഡം എന്ന് ചോദിച്ചാല്, പമ്പ മുതല് ശബരിമല വരെയെങ്കിലും ‘ സ്വാമിയേ ശരണമയ്യപ്പ ’ എന്ന് ശരണം വിളിച്ച ഒരു യുവതി പോലും കയറിയില്ലെന്നാണ് പറയാനുള്ളതെന്നും സെന്കുമാര് പറഞ്ഞു .
[ { "start": 8, "end": 13, "label": "cultural concept" }, { "start": 45, "end": 49, "label": "location" }, { "start": 56, "end": 62, "label": "location / temple" }, { "start": 78, "end": 97, "label": "religious chant" } ]
mal_1963-s3
വിശ്വാസിയായ ഒരൊറ്റ ഹൈന്ദവ വനിതപോലും ശബരിമലയില് കയറിയില്ലെന്നും സെന്കുമാര് പറഞ്ഞു .
[ { "start": 36, "end": 42, "label": "location / temple" } ]
mal_1963-s4
വിശ്വാസികളായ ഹൈന്ദവസ്ത്രീകള്ക്ക് അയ്യപ്പനെ ദര്ശിക്കാമെന്നാണ് കോടതി പറഞ്ഞത് .
[ { "start": 13, "end": 28, "label": "demographic group" } ]
mal_1963-s6
വനിതാമതിലാണോ അയ്യപ്പജ്യോതിയാണോ വലുതെന്ന് വിശ്വാസികള് 2019ല് തെളിയിക്കണമെന്നും സെന്കുമാര് പറഞ്ഞു .
[ { "start": 53, "end": 57, "label": "date / year" } ]
mal_1963-s8
സനാതന ധര്മ്മം പാലിക്കുന്നവര്ക്കെ ഇനി വജ്രായുധം നല്കാവൂ .
[ { "start": 0, "end": 13, "label": "religious philosophy" }, { "start": 37, "end": 46, "label": "symbolic object" } ]
mal_1963-s10
തിരുവനന്തപുരത്ത് ശബരിമല കര്മസമിതിയുടെ അയ്യപ്പഭക്ത സംഗമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം .
[ { "start": 17, "end": 23, "label": "location / temple" } ]
mal_1963-s14
മോദി എന്ന പേര് 26 വട്ടം, ജോലി എന്നത് രണ്ടു വട്ടം മാത്രം: 2014 ലെ ബി.ജെ.പി പ്രകടന പത്രിക 2019 ലെത്തിയപ്പോള് ഒരാളിലേക്ക് ചുരുങ്ങിയത് ഇങ്ങനെ
[ { "start": 0, "end": 4, "label": "person" }, { "start": 15, "end": 17, "label": "number" }, { "start": 57, "end": 61, "label": "date / year" }, { "start": 65, "end": 73, "label": "organization / political organization" }, { "start": 88, "end": ...
mal_577-s1
സന്തോഷ് ഏച്ചിക്കാനമാണ് എബി ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് .
[ { "start": 23, "end": 26, "label": "person / movie" } ]
mal_577-s2
വിമാനം പറത്താനാഗ്രഹിക്കുന്ന സാധാരണക്കാരന്റെ കഥയാണ് എബിയുടെ പ്രമേയം .
[ { "start": 51, "end": 54, "label": "person / movie" } ]
mal_577-s5
ജനുവരി 20 ന് തിയേറ്ററുകളിലേക്കെത്തും
[ { "start": 0, "end": 9, "label": "date" } ]
mal_577-s6
ഷൂട്ടിങ്ങ് പൂര്ത്തിക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന് ജോലികളാണ് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത് .
[ { "start": 0, "end": 8, "label": "event" } ]
mal_577-s7
ജനുവരി 20 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്ത്തകര് അറിയിച്ചിട്ടുള്ളത് .
[ { "start": 0, "end": 9, "label": "date" }, { "start": 13, "end": 19, "label": "media" } ]
mal_811-s1
കര്ണാടകത്തില് കുമാരസ്വാമി സര്ക്കാര് താഴെവീണു ....
[ { "start": 14, "end": 25, "label": "person" } ]
mal_811-s2
നാടകത്തിന് വിശ്വാസ വോട്ടില് അന്ത്യം!! - Automobiles
[ { "start": 40, "end": 51, "label": "category" } ]
mal_811-s3
ഹരിത ബസ് റൂട്ടുകള് സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്ക്കാര് - Technology
[ { "start": 0, "end": 8, "label": "product" } ]
mal_811-s4
തിരഞ്ഞെടുത്ത ഉപഭോക്താക്കള്ക്ക് വൊഡാഫോണിന്റെ 205 രൂപ, 225 രൂപ പ്രീപെയ്ഡ് പ്ലാനുകള് - Sports
[ { "start": 31, "end": 81, "label": "product" } ]
mal_811-s5
ഐസിസി ടെസ്റ്റ് റാങ്കിങ്: വിരാട് കോലി വീണ്ടും ഒന്നാമന് - Finance
[ { "start": 0, "end": 5, "label": "organization / sports organization" }, { "start": 25, "end": 36, "label": "person" } ]
mal_811-s6
ചന്ദ്രയാന് 2 ചെലവ് 978 കോടി; അവഞ്ചേഴ്സിന് ചെലവ് 2443 കോടി - Movies
[ { "start": 0, "end": 12, "label": "scientific concept" }, { "start": 19, "end": 27, "label": "quantity / monetary value" }, { "start": 48, "end": 57, "label": "monetary value" } ]
mal_811-s7
കാലിഫോര്ണിയയില് അവധി ആഘോഷം!
[ { "start": 0, "end": 11, "label": "location" } ]
mal_811-s16
ഒരു ജന്മം അവസാനിയ്ക്കുന്നതിനും അടുത്ത ജന്മത്തേക്കുള്ള തയ്യാറെടുപ്പുകള്ക്കും മുന്നിലുള്ള ഒരു ആമുഖമാണ് എപ്പോഴും മരണം .
[ { "start": 110, "end": 114, "label": "concept / abstract concept" } ]
mal_811-s19
വിശ്വാസം ദൈവത്തെ വിശ്വസിക്കുകയും തെറ്റായ പ്രവൃത്തികളില് നിന്നും അകന്നു നില്ക്കുന്നവനും സ്വാഭാവിത മരണം തന്നെയായാരിക്കും വിധിയ്ക്കുകയെന്നാണ് ഗരുഡ പുരാണം പറയുന്നത് .
[ { "start": 97, "end": 101, "label": "concept / abstract concept" }, { "start": 139, "end": 150, "label": "religious text" } ]
mal_811-s23
ക്രൂരത മനുഷ്യരേയും മൃഗങ്ങളേയും വരെ ഉപദ്രവിക്കുന്നവരും വിശ്വാസങ്ങളേയും മറ്റും തള്ളിക്കളഞ്ഞ് ജീവിയ്ക്കുന്നവര്ക്കും വേജന കൊണ്ടുള്ള മരണമാണ് എന്നാണ് ഗരുഡ പുരാണം പറയുന്നത് .
[ { "start": 19, "end": 30, "label": "general reference" }, { "start": 144, "end": 155, "label": "religious text" } ]
mal_811-s24
മാത്രമല്ല മരണം അവരില് കടുതല് വേദനാജനകമായ കാര്യങ്ങളാണ് ഉണ്ടാക്കുന്നത് .
[ { "start": 10, "end": 14, "label": "concept / abstract concept" } ]
mal_811-s25
മരണം എത്തിയോ തൊട്ടടുത്ത് മരണം അടുത്തെത്തിയെന്ന് ചില ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കം .
[ { "start": 0, "end": 4, "label": "concept / abstract concept" }, { "start": 25, "end": 29, "label": "concept / abstract concept" } ]
mal_973-s0
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം . സി കമറുദ്ദീൻ എം.എൽ.എക്ക് ജാമ്യമില്ല .
[ { "start": 0, "end": 10, "label": "brand / company" }, { "start": 35, "end": 52, "label": "person / politician" }, { "start": 53, "end": 60, "label": "political position" } ]
mal_973-s1
ഹോസ്ദുർഗ് കോടതിയാണ് കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളിയത് .
[ { "start": 0, "end": 15, "label": "court" } ]
mal_973-s2
വഞ്ചനാ കുറ്റത്തിന് പ്രഥമദൃഷ്ടിയാൽ തെളിവുണ്ടെന്നെ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി .
[ { "start": 81, "end": 86, "label": "legal institution" } ]
mal_973-s3
നിലവിൽ ഉള്ള കേസുകൾക്ക് പുറമെ 11 കേസുകളിൽ കൂടി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി .
[ { "start": 29, "end": 31, "label": "quantity" } ]
mal_973-s4
അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും .
[ { "start": 35, "end": 40, "label": "legal institution" } ]
mal_973-s5
കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്കമറുദ്ദീൻ നല്കിയ ഹരജി ഹൈക്കോടതി തള്ളി .
[ { "start": 65, "end": 74, "label": "organization / court" } ]
mal_973-s6
അന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി .
[ { "start": 55, "end": 60, "label": "legal institution" } ]
mal_973-s7
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത 77 കേസുകളിൽ 11 കേസുകളിൽ കൂടി എം.സി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി .
[ { "start": 0, "end": 10, "label": "brand / company" }, { "start": 73, "end": 75, "label": "quantity" }, { "start": 85, "end": 87, "label": "quantity" } ]
mal_973-s8
ഇതോടെ കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്ന കേസുകളുടെ എണ്ണം 14 ആയി .
[ { "start": 52, "end": 54, "label": "quantity" } ]
mal_973-s13
Videos
[ { "start": 0, "end": 6, "label": "cultural reference" } ]
mal_973-s14
ഇനി സൈക്കിളുമായി മെട്രോയിലെത്താം
[ { "start": 17, "end": 23, "label": "transportation system" } ]
mal_973-s16
കെ.എസ്.എഫ്.ഇ ശാഖകളില് റെയ്ഡ്; വ്യാപക ക്രമക്കേടെന്ന് വിജിലന്സ്
[ { "start": 0, "end": 12, "label": "organization / financial institution" }, { "start": 52, "end": 61, "label": "government agency" } ]
mal_973-s17
Gulf മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ സലീം ഷാക്ക് കൈമാറി Gulf
[ { "start": 0, "end": 4, "label": "region" }, { "start": 4, "end": 12, "label": "media outlet" }, { "start": 13, "end": 36, "label": "award" }, { "start": 37, "end": 43, "label": "location / country" }, { "start": 67, "end": 78, "label": "pe...
mal_1612-s0
ഇംഗ്ലണ്ട് എന്ന അതികായന്മാരെ ഒഴിച്ചുനിര്ത്തിയാല് യൂറോപ്യന് രാജ്യങ്ങളില് ക്രിക്കറ്റിന് കാര്യമായ വേരോട്ടമില്ല .
[ { "start": 0, "end": 9, "label": "location / country" }, { "start": 48, "end": 70, "label": "geopolitical region" } ]
mal_1612-s1
നെതര്ലന്ഡ്, അയര്ലന്ഡ് തുടങ്ങിയ ടീമുകള് വര്ഷങ്ങളായി കളിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റില് ഒരു മേല്വിലാസമുണ്ടാക്കാന് അവര്ക്കായിട്ടില്ല .
[ { "start": 0, "end": 10, "label": "location / country" }, { "start": 12, "end": 21, "label": "location / country" } ]
mal_1612-s3
ഈ സാഹചര്യത്തില് സ്വിറ്റ്സര്ലന്ഡടക്കമുള്ള രാജ്യങ്ങളില് ക്രിക്കറ്റിന് സ്വാധീനം വളര്ത്താനായി ആരംഭിച്ചതാണ് ഐസ് ക്രിക്കറ്റ് .
[ { "start": 103, "end": 118, "label": "sport" } ]
mal_1612-s4
1988-ല് സ്വിറ്റ്സര്ലന്ഡിലെ ആല്പ്സ് പര്വതനിരകളുടെ താഴ്വാരയിലുള്ള സെന്റ് . മൊറിറ്റ്സിലാണ് ഐസ് ക്രക്കറ്റ് തുടങ്ങിയത് .
[ { "start": 0, "end": 7, "label": "date" }, { "start": 27, "end": 34, "label": "location" } ]
mal_1612-s7
ലോക ക്രിക്കറ്റിലെ സൂപ്പര് തരങ്ങളായ വിരേന്ദര് സേവാഗ്, ഷോയെബ് അക്തര്, മൂഹമ്മദ് കൈഫ്, മഹേള ജയവര്ധന, ഡാനിയല് വെറ്റോറി, ജാക്വസ് കാലീസ് തുടങ്ങിയവര് ഇതില് പങ്കെടുക്കും .
[ { "start": 35, "end": 51, "label": "person / athlete" }, { "start": 53, "end": 66, "label": "person / athlete" }, { "start": 68, "end": 81, "label": "person / athlete" }, { "start": 83, "end": 95, "label": "person / athlete" }, { "start": 97, "...
mal_1612-s9
കുറഞ്ഞത് ആറ് പേരടങ്ങുന്ന ടീമാണ് ഐസ് ക്രിക്കറ്റ് കളിക്കുന്നത് .
[ { "start": 32, "end": 47, "label": "sport" } ]
mal_1612-s10
മത്സരം ആറ് ഓവറിനാണ് .
[ { "start": 7, "end": 19, "label": "quantity" } ]
mal_1612-s15
കിഴക്കന് യൂറോപ്യന് രാജ്യമായ എസ്റ്റോണിയയില് 2004 മുതല് ഐസ് ക്രിക്കറ്റ് പ്രചാരത്തിലുണ്ട് .
[ { "start": 9, "end": 18, "label": "location" }, { "start": 28, "end": 38, "label": "location / country" }, { "start": 43, "end": 53, "label": "date" }, { "start": 54, "end": 69, "label": "sport" } ]
mal_1612-s16
തലസ്ഥാനമായ ടാലിനില് എല്ലാ വര്ഷവും ഐസ് ക്രിക്കറ്റ് ലോക ചാമ്പ്യന്ഷിപ്പ് നടക്കാറുണ്ട് .
[ { "start": 11, "end": 19, "label": "city" }, { "start": 34, "end": 49, "label": "sport" } ]
mal_1612-s17
ജനുവരി ആദ്യമാണ് മത്സരങ്ങള് നടക്കുക.
[ { "start": 0, "end": 6, "label": "date / month" } ]
mal_1530-s1
നെതർലൻഡ്സിനെതിരായ മത്സരത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 498 റൺസ് അടിച്ചുകൂട്ടിയതോടെയാണ് ഇംഗ്ലണ്ട് പുതിയ ചരിത്രം രചിച്ചത് .
[ { "start": 29, "end": 43, "label": "cricket term" }, { "start": 54, "end": 62, "label": "cricket score" }, { "start": 86, "end": 95, "label": "location / country" } ]
mal_1530-s2
മത്സരത്തിൽ മൂന്ന് പേർ സെഞ്ച്വറി നേടി .
[ { "start": 22, "end": 31, "label": "event" } ]
mal_1530-s3
ഇതിൽ ക്രുയി ഫിൽസാൾട്ടിന്റെ കന്നി സെഞ്ച്വറിയും ഉൾപ്പെടുന്നു .
[ { "start": 33, "end": 42, "label": "event" } ]
mal_1530-s4
ടോസ് നേടിയ നെതർലാന്റ് ക്യാപ്റ്റൻ ബൗളിങ് തെരഞ്ഞെടുത്തത് തെറ്റെന്ന് തെളിയിക്കും വിധമായിരുന്നു ഇംഗ്ലീഷ് നിരയുടെ വെടിക്കെട്ട് പ്രകടനം .
[ { "start": 33, "end": 39, "label": "cricket term" }, { "start": 92, "end": 100, "label": "nationality" } ]
mal_1530-s5
ഫിൽ സാൾട്ടിനെ കൂടാതെ ഡേവിഡ് മാലൻ, ജോസ് ബട്ലർ എന്നിവർ സെഞ്ച്വുറി നേടി.
[ { "start": 21, "end": 32, "label": "person" }, { "start": 34, "end": 44, "label": "person" } ]
mal_1091-s1
അർജുനായുള്ള ഹേബിയസ് കോർപ്പസ് ഹരജി തീർപ്പാക്കി
[ { "start": 12, "end": 28, "label": "legal concept / legal procedure" } ]
mal_1091-s2
കൊച്ചി: നെട്ടൂരിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അർജുനെ കാണാനില്ലെന്നു കാണിച്ച് പിതാവ് എം.വി വിദ്യൻ ഹൈകോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹരജി തീർപ്പാക്കി .
[ { "start": 0, "end": 6, "label": "location / city" }, { "start": 82, "end": 94, "label": "person" }, { "start": 95, "end": 102, "label": "organization / court" }, { "start": 112, "end": 128, "label": "legal concept / legal procedure" } ]
mal_1091-s3
അർജുൻ കൊല്ലപ്പെട്ടെന്നും ഹരജിയിലെ ഏഴാം എതിർകക്ഷിയായ നിപിൻ ജൂഡ്സൺ ആണ് ഒന്നാം പ്രതിയെന്നും പൊലിസ് അറിയിച്ചു .
[ { "start": 0, "end": 5, "label": "person" }, { "start": 52, "end": 64, "label": "person" }, { "start": 89, "end": 95, "label": "law enforcement agency" } ]
mal_1091-s4
കൊല്ലപ്പെട്ടയാൾ അർജുൻ ആണ് എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലും അന്വേഷണം നടക്കുന്നതിനാലും ഹേബിയസ് കോർപസ് ഹൈകോടതി തീർപ്പാക്കി .
[ { "start": 16, "end": 21, "label": "person" }, { "start": 101, "end": 108, "label": "organization / court" } ]
mal_1091-s6
എന്നാൽ പ്രതികൾ റിമാൻഡിലാണെന്നും പനങ്ങാട് പൊലിസ് റജിസ്റ്റർ ചെയ്ത കേസിൽ കൊലപാതക കുറ്റവും അനുബന്ധ വകുപ്പുകളും ഉൾപ്പെടുത്തിയെന്നും പൊലിസ് അറിയിച്ചു.
[ { "start": 32, "end": 40, "label": "location" }, { "start": 41, "end": 47, "label": "law enforcement agency" }, { "start": 127, "end": 133, "label": "law enforcement agency" } ]
mal_2296-s0
സ്വീഡിഷ് കാർ നിർമ്മാതാക്കളായ Volvo അതിന്റെ യൂസ്ഡ്-കാർ ബിസിനസ്സ് ഇന്ത്യയിൽ വിപുലമാക്കാൻ പദ്ധതിയിടുന്നു .
[ { "start": 29, "end": 34, "label": "organization / car manufacturer" } ]
mal_2296-s2
ആഗോളതലത്തിൽ ‘ Selekt ന് കീഴിലാണ് വോൾവോയുടെ പ്രീ-ഓൺഡ് കാർ ബിസിനസ്സ് .
[ { "start": 14, "end": 20, "label": "brand / used car business program" } ]
mal_2296-s3
ഇന്ത്യയിൽ രണ്ടു ഡീലർഷിപ്പുമായി Selekt പ്രവർത്തനം തുടങ്ങിയിട്ടുണ്ട് .
[ { "start": 31, "end": 37, "label": "brand / used car business program" } ]