id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1234-s0
ദുബായ്: താമസ, സന്ദര്ശക വിസക്കാര്, പൗരന്മാര് എന്നിവര്ക്ക് എമിറേറ്റിനകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് പുതിയ മാര്ഗനിര്ദ്ദേശങ്ങള് പുറത്തിറക്കി ദുബായ് അധികൃതര് .
[ { "start": 0, "end": 6, "label": "location / city" }, { "start": 146, "end": 152, "label": "location / city" } ]
mal_1234-s1
താമസ വിസയുള്ളവര്ക്ക് ദുബായിലേക്ക് ജൂണ് 22 തിങ്കളാഴ്ച മുതല് മടങ്ങിയെത്താമെന്ന് സുപ്രീം കമ്മറ്റി അറിയിച്ചു .
[ { "start": 34, "end": 41, "label": "date" }, { "start": 42, "end": 52, "label": "day of the week" } ]
mal_1234-s2
ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബൈ സ്വീകരിച്ച് തുടങ്ങും .
[ { "start": 0, "end": 6, "label": "date" } ]
mal_1234-s3
എല്ലാ യാത്രക്കാരും ദുബായ് വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം.
[ { "start": 19, "end": 25, "label": "location / city" } ]
mal_1234-s4
യുഎഇ വൈസ് പ്രസിഡന്റും പധാനമന്ത്രിയും ദുബായ് ഭരാണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂമിന്റെ ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനം .
[ { "start": 0, "end": 4, "label": "location / country" }, { "start": 22, "end": 33, "label": "government position" }, { "start": 37, "end": 43, "label": "location / city" } ]
mal_1234-s5
പൗരന്മാര്ക്കും താമസ വിസക്കാര്ക്കും മറ്റ് രാജ്യങ്ങളിലേക്ക് ജൂണ് 23 ചൊവ്വാഴ്ച മുതല് യാത്ര ചെയ്യാം .
[ { "start": 66, "end": 75, "label": "day of the week" } ]
mal_1234-s7
ജനറല് ഡയറക്ടറേറ്റ് ഓഫ് റഡിസന്സി ആന്ഡ് ഫോറിന് അഫയേഴ്സ് (ജിഡിആര്എഫ്എ), എയര്ലൈന്സ് എന്നിവയുടെ അനുമതി ലഭിക്കുന്നത് അനുസരിച്ച് ദുബായ് താമസ വിസയുള്ളവര്ക്ക് മടങ്ങിയെത്താം .
[ { "start": 0, "end": 53, "label": "organization" }, { "start": 55, "end": 66, "label": "organization" }, { "start": 122, "end": 128, "label": "location / city" } ]
mal_1234-s8
കൊവിഡ് 19 ലക്ഷണങ്ങള് ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി ഹെല്ത്ത് ഡിക്ലറേഷന് ഫോം പൂരിപ്പിക്കണം .
[ { "start": 0, "end": 9, "label": "scientific concept / disease" } ]
mal_1234-s10
തിരിച്ചുവരുന്ന പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ - ദുബായിലേക്ക് സർവീസ് നടത്താൻ അനുമതിയുള്ള ഏത് വിമാനത്തിലും ടിക്കറ്റ് ബുക്ക് ചെയ്ത് തിരിച്ചുവരാം . - നിലവിൽ ഔദ്യോഗികമായി വിമാനസർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾക്ക് തിരിച്ചുവരാനാവുക . - ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അഥവാ GDRFA...
[ { "start": 65, "end": 71, "label": "event" }, { "start": 175, "end": 181, "label": "event" }, { "start": 247, "end": 309, "label": "organization" }, { "start": 315, "end": 320, "label": "acronym / organization" }, { "start": 438, "end": 444, ...
mal_1234-s13
ആശുപത്രികളിലെയും കോവിഡ് കേന്ദ്രങ്ങളിലെയും ഐസൊലേഷൻ സംവിധാനം ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ചെലവും വഹിക്കേണ്ടത് തൊഴിലുടമായാണ്.
[ { "start": 17, "end": 23, "label": "scientific concept" } ]
mal_1756-s0
ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനായ അഡീഷണല് ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, അമേരിക്കയിലെ സെന്റര് ഫോര് ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്ഷനിലെ കൈല ലാസേഴ്സണ്, കാതറിന്, വൈറോളജി ശാസ്ത്രജ്ഞന് അരുണ്കുമാര്, ചെന്നൈ നാഷണല് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡമോളജി, പൂനൈ നാഷണല് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി, ഡ്രഗ് കണ്ട്രോള...
[ { "start": 90, "end": 98, "label": "country" }, { "start": 152, "end": 165, "label": "person" }, { "start": 167, "end": 174, "label": "person" }, { "start": 176, "end": 183, "label": "scientific field" }, { "start": 197, "end": 208, "label"...
mal_1756-s1
പേരാമ്പ്രയിലെ സിസ്റ്റര് ലിനിയാണ് രോഗ ബാധയേറ്റ് മരിച്ച ആരോഗ്യ പ്രവര്ത്തകയെന്നാണ് സംസ്ഥാന സര്ക്കാര് നിലപാട് .
[ { "start": 0, "end": 9, "label": "location" }, { "start": 14, "end": 29, "label": "person" } ]
mal_1756-s2
എന്നാല്, കോഴിക്കോട് മെഡിക്കല് കോളജിലെ റേഡിയോളജി അസിസ്റ്റന്റാണ് നിപ ബാധിച്ച് കേരളത്തില് ആദ്യം മരിച്ചതെന്നാണ് ബ്രിട്ടീഷ് മെഡിക്കല് ജേര്ണല്, ദി ജേര്ണല് ഓഫ് ഇന്ഫെഷ്യസ് ഡിസീസ് പഠനം പറയുന്നത് .
[ { "start": 9, "end": 19, "label": "location" }, { "start": 63, "end": 66, "label": "disease" }, { "start": 108, "end": 136, "label": "publication" }, { "start": 138, "end": 170, "label": "publication" } ]
mal_1756-s3
ലിസി മരിക്കുന്ന മെയ് 20ന്റെ തലേന്നുതന്നെ റേഡിയോളജിസ്റ്റ് മരിച്ചത് നിപ ബാധിച്ചതാണെന്ന വിവരം ഉള്ക്കൊള്ളാനോ അക്കാര്യത്തില് അവരുടെ ആശ്രിതര്ക്ക് എന്തെങ്കിലും സഹായം ചെയ്യാനോ ഇന്നേവരെ സംസ്ഥാന സര്ക്കാര് തയ്യാറായിട്ടില്ല .
[ { "start": 0, "end": 4, "label": "person" }, { "start": 16, "end": 23, "label": "date" }, { "start": 41, "end": 56, "label": "occupation" }, { "start": 66, "end": 69, "label": "disease" } ]
mal_1756-s5
എന്നാല്, നിപ തിരിച്ചറിയുന്നതിന്മുമ്പ് തന്നെ കോഴിക്കോട് മെഡിക്കല് കോളജ്, പേരാമ്പ്ര താലൂക്ക് ആസ്പത്രി, ബാലുശ്ശേരി സര്ക്കാര് ആസ്പത്രി എന്നിവിടങ്ങളിലായി അഞ്ചു പേര് മരിച്ച് ആറാമത്തെ രോഗിയായ സാലിഹില് എത്തിയ ശേഷമാണ് നിപ തിരിച്ചറിഞ്ഞതെന്നും ഗവേഷണ പഠനത്തില് പറയുന്നു .
[ { "start": 9, "end": 12, "label": "disease" }, { "start": 44, "end": 70, "label": "hospital" }, { "start": 72, "end": 99, "label": "hospital" }, { "start": 101, "end": 130, "label": "hospital" }, { "start": 185, "end": 189, "label": "person...
mal_1756-s6
2018 മേയ് അഞ്ചിനു മരിച്ച സൂപ്പിക്കടയില് മൂസയുടെ മകന് മുഹമ്മദ് സാബിത്താണ് ഇതിന്റെ ആദ്യ ഇര .
[ { "start": 0, "end": 17, "label": "date" }, { "start": 25, "end": 35, "label": "location" }, { "start": 40, "end": 43, "label": "person" } ]
mal_1756-s7
രണ്ടാഴ്ചക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു .
[ { "start": 0, "end": 8, "label": "duration" }, { "start": 46, "end": 50, "label": "person" }, { "start": 91, "end": 94, "label": "person" } ]
mal_1756-s8
നിപ ബാധിച്ച് ചെങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചപ്പോഴും ഒരാശ്വാസ വാക്കുപോലും പറയാന് ഇന്നേവരെ സര്ക്കാറിനായിട്ടില്ല .
[ { "start": 0, "end": 3, "label": "disease" }, { "start": 13, "end": 24, "label": "location" }, { "start": 38, "end": 48, "label": "location" } ]
mal_1756-s9
സിസ്റ്റര് ലിസിയുടെ ഭര്ത്താവിന് ജോലിയും മക്കള്ക്ക് പത്തു ലക്ഷവും കൊടുത്ത സര്ക്കാര്, സൂപ്പിക്കടയില് ഒരു കുടുംബത്തിലെ ഒരാണ്തരിയും ഉമ്മയും മാത്രം അവശേഷിച്ച കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല .
[ { "start": 10, "end": 14, "label": "person" }, { "start": 83, "end": 93, "label": "location" } ]
mal_1756-s10
സംസ്ഥാന സര്ക്കാര് 19 പേര്ക്ക് രോഗം ബാധിച്ച് 17 പേര് മരിച്ചെന്ന് പറയുമ്പോള് 23 പേര്ക്ക് രോഗം ബാധിച്ച് 21 പേര് മരിച്ചെന്ന് ഗവേഷണ പഠനവും പറയുന്നത് അത്ര നിസാരമല്ല.
[ { "start": 18, "end": 20, "label": "quantity" }, { "start": 44, "end": 46, "label": "quantity" }, { "start": 75, "end": 77, "label": "quantity" }, { "start": 101, "end": 103, "label": "quantity" } ]
mal_87-s0
' പിഎച്ച്ഡി എടുത്തിരുന്നെങ്കിൽ മാതാപിതാക്കൾ സന്തോഷിക്കുമായിരുന്നു'
[ { "start": 2, "end": 11, "label": "academic qualification / academic degree" }, { "start": 31, "end": 43, "label": "group" } ]
mal_87-s1
ഏഷ്യൻ വീടുകളിലും പ്രത്യേകിച്ച് ഇന്ത്യയിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന് അതീവ പ്രാധാന്യമുണ്ട് . മികച്ച സ്കൂൾ തിരഞ്ഞെടുക്കുന്നത് മുതൽ കോളേജ് തയ്യാറെടുപ്പുകളും കരിയർ പാതകളും വരെ മാതാപിതാക്കൾ കുട്ടികൾക്കായി എല്ലാം ആസൂത്രണം ചെയ്യുകയോ അവരെ നയിക്കാൻ പരമാവധി ശ്രമിക്കുകയോ ചെയ്യുന്നു . എന്നിരുന്നാലും എല്ലാ കുട്ടികളും മാതാപിതാക്...
[ { "start": 31, "end": 37, "label": "country" }, { "start": 103, "end": 108, "label": "educational institution" }, { "start": 133, "end": 139, "label": "educational institution" }, { "start": 176, "end": 188, "label": "group" }, { "start": 676, ...
mal_87-s2
വിദ്യാർത്ഥികൾ കഴിവുള്ളവരാണെങ്കിലും സാമൂഹിക പ്രതീക്ഷകൾ പലപ്പോഴും അവരെ പിന്തിരിപ്പിക്കുന്നു . വ്യക്തികളെ മഹത്തായ നേട്ടങ്ങൾ കൈവരിക്കുന്നതിൽ നിന്ന് തടയുന്ന യഥാർത്ഥ ലോക അനുഭവത്തേക്കാൾ വിദ്യാഭ്യാസ യോഗ്യതകൾക്ക് മുൻഗണന നൽകുന്ന പ്രവണത ഈ രാജ്യത്ത് നിലനിൽക്കുന്നു . മറ്റെല്ലാ കാര്യങ്ങളെയും പോലെ വിദ്യാഭ്യാസവും പരിണമിക്കുകയും മാറുകയ...
[ { "start": 0, "end": 13, "label": "group" }, { "start": 35, "end": 53, "label": "concept" } ]
mal_87-s3
അക്കാദമിക് പാതയിൽ താൻ തുടർന്നിരുന്നെങ്കിൽ പിഎച്ച്.ഡി നേടാമായിരുന്നെന്ന് സ്വന്തം അനുഭവത്തെ കുറിച്ച് പിച്ചൈ സമ്മതിച്ചു . ഇന്ന് അത് അവൻ്റെ മാതാപിതാക്കൾക്ക് അഭിമാനിക്കുമായിരുന്നു . എന്നിരുന്നാലും അദ്ദേഹം യഥാർത്ഥ ലോകാനുഭവവും പ്രത്യക്ഷമായ സ്വാധീനം ചെലുത്താനുള്ള അവസരവും തിരഞ്ഞെടുത്തു .
[ { "start": 136, "end": 148, "label": "group" } ]
mal_87-s4
ഞാൻ ഗ്രാജ്വേറ്റ് സ്കൂളിൽ പഠിച്ചിരുന്നെങ്കിൽ, ഇന്ന് എനിക്ക് പിഎച്ച്ഡി ഉണ്ടായിരിക്കാം, അത് എൻ്റെ മാതാപിതാക്കളെ ശരിക്കും അഭിമാനിപ്പിക്കുമായിരുന്നു . ഗൂഗിൾ സിഇഒ എന്ന നിലയിൽ നിങ്ങളോട് സംസാരിക്കാൻ ഞാൻ പെട്ടെന്ന് ഇവിടെ നിൽക്കില്ല .
[ { "start": 59, "end": 68, "label": "academic qualification / academic degree" }, { "start": 146, "end": 151, "label": "organization" } ]
mal_87-s5
സാങ്കേതികവിദ്യയോടുള്ള അഗാധമായ അഭിനിവേശവും തുറന്ന മനസ്സും മാത്രമാണ് ഭാഗ്യത്തിനപ്പുറം എന്നെ അവിടെ നിന്ന് ഇവിടെ എത്തിച്ചത് . അക്കാദമിക് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അത് പ്രധാനമാണെങ്കിലും, ആളുകൾ അവരുടെ സർഗ്ഗാത്മകത, അനുഭവം, റിസ്ക് എടുക്കൽ എന്നിവയെ വിലമതിക്കണമെന്ന് പിച്ചൈ പറഞ്ഞു.
[ { "start": 0, "end": 14, "label": "technology" }, { "start": 215, "end": 226, "label": "concept" }, { "start": 228, "end": 234, "label": "concept" }, { "start": 236, "end": 250, "label": "concept" } ]
mal_2072-s0
തിരുവനന്തപുരം: ഇടതുമുന്നണി സര്ക്കാര് ഓരോ ദിവസം കഴിയുന്തോറും താഴേക്ക് പോകുകയാണെന്നും നേരത്തെ അവര് അവകാശപ്പെട്ട മേല്ക്കൈ ഇപ്പോഴില്ലെന്നും മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി .
[ { "start": 0, "end": 13, "label": "location / city" }, { "start": 15, "end": 26, "label": "political alliance" }, { "start": 136, "end": 148, "label": "organization / political party" }, { "start": 172, "end": 194, "label": "person" } ]
mal_2072-s1
ഏഷ്യാനെറ്റ് ന്യൂസ് സീഫോര് സര്വേ ഫലം അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 18, "label": "news channel" }, { "start": 19, "end": 25, "label": "survey organization" } ]
mal_2072-s4
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള് 9095 സീറ്റിന്റെ ലീഡ് അവകാശപ്പെട്ട എല്.ഡി.എഫിന് ഏഷ്യാനെറ്റ് സര്വേ അത്രയും നല്കുന്നില്ല .
[ { "start": 0, "end": 20, "label": "event / election" }, { "start": 34, "end": 38, "label": "quantity - seat count" } ]
mal_2072-s5
ഇടതുമുന്നണിയുടെ നില അനുദിനം മോശമാകുന്നെന്നാണ് സര്വേ ഫലം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .
[ { "start": 0, "end": 11, "label": "political alliance" } ]
mal_2072-s6
സെക്രട്ടറിയേറ്റിന് മുന്നില് സമരം തുടരുന്ന പി.എസ്.സി റാങ്ക് ഹോള്ഡേഴ്സിനെയും നിരാഹാരമനുഷ്ഠിക്കുന്ന എം.എല്.എമാരായ ഷാഫി പറമ്പിലിനെയും കെ.എസ് ശബരീനാഥനെയും സന്ദര്ശിച്ച് കുഞ്ഞാലിക്കുട്ടി അഭിവാദ്യമര്പ്പിച്ചു .
[ { "start": 42, "end": 51, "label": "public service commission" }, { "start": 97, "end": 105, "label": "political position" }, { "start": 111, "end": 124, "label": "person" } ]
mal_2072-s7
സംസ്ഥാനത്തൊട്ടാകെ സര്ക്കാരിനെതിരായ ജനരോഷം ശക്തമാണെന്നും അത് തിരിച്ചറിയാത്തത് ഇടതുമുന്നണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
[ { "start": 77, "end": 88, "label": "political alliance" } ]
mal_1289-s0
ബാഴ്സലോണ താരം ലയണൽ മെസ്സിയെ പോർച്ചുഗീസ് പരിശീലകനായ ജോസെ മൗറീനോ ഒരിക്കൽ പോലും പരിശീലിപ്പിച്ചിട്ടില്ല .
[ { "start": 0, "end": 8, "label": "organization" }, { "start": 14, "end": 27, "label": "person" }, { "start": 28, "end": 39, "label": "nationality" }, { "start": 51, "end": 62, "label": "person" } ]
mal_1289-s1
എങ്കിലും മെസ്സി തന്നെ മെച്ചപ്പെട്ട പരിശീലകൻ ആക്കി എന്നാണ് മൗറീനോ പറയുന്നത് .
[ { "start": 9, "end": 15, "label": "person" }, { "start": 58, "end": 64, "label": "person" } ]
mal_1289-s2
മെസ്സി ഫുട്ബോൾ കണ്ട ഏറ്റവു മികച്ച താരങ്ങളിൽ ഒന്നാണെന്ന് പറഞ്ഞ മൗറീനോ . മെസ്സി തന്നെ പരിശീലകൻ എന്ന നിലയിൽ ഒരുപാട് മെച്ചപ്പെടുത്തി എന്ന് പറഞ്ഞു .
[ { "start": 0, "end": 6, "label": "person" }, { "start": 7, "end": 14, "label": "sport" }, { "start": 62, "end": 68, "label": "person" }, { "start": 71, "end": 77, "label": "person" } ]
mal_1289-s3
താൻ ഒരിക്കൽ പോലും മെസ്സിയെ പരിശീലിപ്പിച്ചിട്ടില്ല . എങ്കിൽ കൂടെ മെസ്സിയുടെ സാന്നിദ്ധ്യം തന്നെ സഹായിച്ചു . മൗറീനോ പറഞ്ഞു .
[ { "start": 18, "end": 24, "label": "person" }, { "start": 64, "end": 70, "label": "person" }, { "start": 106, "end": 112, "label": "person" } ]
mal_1289-s4
മെസ്സിക്ക് എതിരെ പരിശീലകനായി പലപ്പോഴും ടീമുകളെ ഒരുക്കേണ്ടി വന്നിട്ടുണ്ട് .
[ { "start": 0, "end": 6, "label": "person" } ]
mal_1289-s5
മെസ്സിയുടെ സാന്നിദ്ധ്യം കൊണ്ട് മാത്രം വ്യത്യസ്ത രീതികൾ ഉപയോഗിക്കേണ്ടി വന്നു എന്നും അത് തന്നെ മികച്ച പരിശീലകനായി മാറ്റിയെന്നും മൗറീനോ പറഞ്ഞു .
[ { "start": 0, "end": 6, "label": "person" }, { "start": 126, "end": 132, "label": "person" } ]
mal_1289-s6
റയൽ മാഡ്രിഡ്, ഇന്റർ മിലാൻ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങി പ്രമുഖ ക്ലബുകളുടെ പരിശീലകനായിട്ടുള്ള വ്യക്തിയാണ് മൗറീനോ .
[ { "start": 0, "end": 12, "label": "organization" }, { "start": 14, "end": 25, "label": "organization" }, { "start": 27, "end": 32, "label": "organization" }, { "start": 34, "end": 55, "label": "organization" }, { "start": 113, "end": 119, "...
mal_1289-s7
മുമ്പ് പെപ് ഗ്വാർഡിയോളയും മെസ്സി ആണ് തന്നെ മികച്ച പരിശീലകൻ ആക്കിയത് എന്ന് അഭിപ്രായപ്പെട്ടിരുന്നു.
[ { "start": 7, "end": 22, "label": "person" }, { "start": 26, "end": 32, "label": "person" } ]
mal_651-s0
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തി ഉൾപ്പെടെ 56 പേരെയാണ് പൊലീസ് ഇതുവരെ ചോദ്യം ചെയ്തത് .
[ { "start": 51, "end": 65, "label": "person" }, { "start": 87, "end": 93, "label": "organization" } ]
mal_651-s1
ചലച്ചിത്രമേഖലയിലെ കടുത്ത ശത്രുതയും സംഘർഷങ്ങളും സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന ആരോപണവും നടന്നുവരികയാണ് .
[ { "start": 0, "end": 13, "label": "industry" } ]
mal_651-s2
റിയ ചക്രവർത്തിയെ പലതവണ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയെന്നും രണ്ടു തവണ മൊഴി രേഖപ്പെടുത്തിയെന്നും മുംബൈ പൊലീസ് തലവൻ വ്യക്തമാക്കി .
[ { "start": 0, "end": 14, "label": "person" }, { "start": 23, "end": 29, "label": "organization" }, { "start": 105, "end": 117, "label": "organization / police department" } ]
mal_651-s4
Top Stories - സംസ്ഥാനത്ത് ഇന്ന് 6638 പേര്ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 53,981
[ { "start": 14, "end": 25, "label": "location" }, { "start": 32, "end": 36, "label": "quantity" }, { "start": 46, "end": 52, "label": "disease" }, { "start": 84, "end": 90, "label": "quantity" } ]
mal_651-s5
സാമ്പിളുകൾ -' സംവരണമെന്നത് സാമ്പത്തിക സഹായ പാക്കേജാക്കി മാറ്റരുത്'; സംസ്ഥാന സർക്കാരിനെതിരെ സമസ്ത -' കാട്ടുകഴുകൻമാരും ചെന്നായ്ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു': എ.സുരേഷ് -
[ { "start": 91, "end": 96, "label": "organization" }, { "start": 162, "end": 170, "label": "person" } ]
mal_651-s6
മെട്രോ മുതൽ സൈക്കിളിൽ വരെ ഒരു ടിക്കറ്റിൽ യാത്ര ചെയ്യാം - അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ജോ ബിഡന്റെ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നത് ഇന്ത്യൻ വംശജൻ
[ { "start": 0, "end": 6, "label": "transportation / transportation system" }, { "start": 57, "end": 77, "label": "political position" }, { "start": 130, "end": 143, "label": "ethnic group" } ]
mal_1485-s0
'എസ്എഫ്ഐ ആക്രമണത്തില് ആരും കൊല്ലപ്പെട്ടിട്ടില്ല, എതിരാളികള് കൊന്നത് 36 എസ്എഫ്ഐക്കാരെ'; കോണ്ഗ്രസിന് സിപിഐഎം മറുപടി' കോണ്ഗ്രസ്സ് പൂര്ണ്ണമായും രക്തദാഹികളുടെ വെറും ക്രിമിനല് സംഘമായി മാറിക്കഴിഞ്ഞു'
[ { "start": 1, "end": 8, "label": "അorganization / organization" }, { "start": 71, "end": 78, "label": "അorganization / organization" }, { "start": 99, "end": 106, "label": "organization / political party" }, { "start": 115, "end": 126, "label": "political ...
mal_1485-s1
11 Jan 2022 2:44 PM GMT
[ { "start": 0, "end": 23, "label": "date and time" } ]
mal_1485-s3
നെറ്റ്വർക്ക് കോളേജ് ക്യാമ്പസുകളില് എസ്എഫ്ഐ ആക്രമണത്തില് നിരവധി വിദ്യാര്ഥികള് കൊല്ലപ്പെട്ടിട്ടുണ്ടെന്ന കോണ്ഗ്രസ് പ്രചരണത്തിന് മറുപടിയുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്എന് കൃഷ്ണദാസ് .
[ { "start": 35, "end": 42, "label": "അorganization / organization" }, { "start": 102, "end": 111, "label": "organization" }, { "start": 138, "end": 145, "label": "organization / political party" }, { "start": 169, "end": 185, "label": "person" } ]
mal_1485-s4
എസ്എഫ്ഐ ആക്രമണത്തില് ഒരു വിദ്യാര്ഥിയും സംസ്ഥാനത്ത് ഇതുവരെ ഒരു കലാലയത്തിലും കൊല്ലപ്പെട്ടിട്ടില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു .
[ { "start": 0, "end": 7, "label": "അorganization / organization" } ]
mal_1485-s5
എന്നാല് വലതുപക്ഷം 36 എസ്എഫ്ഐക്കാരെ കൊന്നിട്ടുണ്ടെന്നും കൃഷ്ണദാസ് ചൂണ്ടിക്കാണിച്ചു .
[ { "start": 21, "end": 28, "label": "അorganization / organization" } ]
mal_1485-s6
എന്എന് കൃഷ്ണദാസ് പറഞ്ഞത്:
[ { "start": 0, "end": 16, "label": "person" } ]
mal_1485-s7
SFI രൂപീകരിക്കപ്പെട്ടിട്ട് 51 വര്ഷം പിന്നിട്ടു .
[ { "start": 0, "end": 3, "label": "organization" }, { "start": 27, "end": 35, "label": "duration" } ]
mal_1485-s8
SFI ആക്രമണത്തില് ഒരു വിദ്യാര്ഥിയും സംസ്ഥാനത്ത് ഇന്ന് വരെ ഒരു കലാലയത്തിലും കൊല്ലപ്പെട്ടിട്ടില്ല .
[ { "start": 0, "end": 3, "label": "organization" } ]
mal_1485-s11
എന്നാല് 36 SFI പ്രവര്ത്തകരെ ഇത് വരെ സംസ്ഥാനത്ത് വലത്പക്ഷം കൊലപ്പെടുത്തി .
[ { "start": 11, "end": 14, "label": "organization" } ]
mal_1485-s12
കേരളത്തില് ശത്രുക്കളുടെ കായിക ആക്രമണങ്ങളില് ഏറ്റവും കൂടുതല് കൊല്ലപ്പെട്ടവര് CPI - M പ്രവര്ത്തകരാണ് .
[ { "start": 76, "end": 83, "label": "political party" } ]
mal_1485-s13
അതില് ഉന്നതനായ പാര്ട്ടി നേതാവ് സ.അഴീക്കോടന് രാഘവനും, MLA ആയിരുന്ന സ.കുഞ്ഞാലിയും ഉള്പ്പെടെ 560 ലധികം പേരുണ്ട് .
[ { "start": 31, "end": 51, "label": "person" }, { "start": 66, "end": 79, "label": "person" }, { "start": 90, "end": 93, "label": "quantity" } ]
mal_1485-s14
എന്നിട്ടും കോണ്ഗ്രസ്സിന്റെ; KSUവിന്റെ ക്രിമിനല് പ്രകൃതം അനാവരണം ചെയ്യാന് ചില മുഖ്യധാരാ മാധ്യമങ്ങള് ആത്മാര്ഥത കാണിക്കാതിരിക്കുന്നത് നമ്മുടെ പരിഷ്കൃത സമൂഹത്തില് രാഷ്ട്രീയ ക്രിമിനലിസത്തെ സംരക്ഷിക്കാന് തന്നെയാണ് .
[ { "start": 11, "end": 20, "label": "organization" }, { "start": 28, "end": 31, "label": "youth wing of a political party" } ]
mal_1485-s17
കോണ്ഗ്രസ്സ് - യൂത്ത് കോണ്ഗ്രസ്സ് - കെ.എസ്.യു സംഘം പൂര്ണ്ണമായും രക്തദാഹികളുടെ വെറും ക്രിമിനല് സംഘമായി മാറിക്കഴിഞ്ഞു .
[ { "start": 0, "end": 11, "label": "political party" }, { "start": 21, "end": 32, "label": "political party" }, { "start": 35, "end": 44, "label": "organization" } ]
mal_1485-s22
എസ്എഫ്ഐയാണ് സംസ്ഥാനത്ത് ക്യാമ്പസുകളെ കലാപ ഭൂമിയാക്കിയതെന്ന് കെപിസിസി അധ്യക്ഷന് കെ സുധാകരന് പറഞ്ഞിരുന്നു .
[ { "start": 0, "end": 7, "label": "അorganization / organization" }, { "start": 60, "end": 68, "label": "political organization" }, { "start": 79, "end": 90, "label": "person" } ]
mal_1485-s25
പിന്നാലെ സൈബര് ലോകത്ത് കോണ്ഗ്രസ് പ്രവര്ത്തകരും സമാനപ്രചരണം നടത്തിയിരുന്നു .
[ { "start": 9, "end": 22, "label": "digital space/platform" }, { "start": 23, "end": 32, "label": "organization" } ]
mal_1485-s26
ഇതോടെയാണ് വിശദീകരണവുമായി സിപിഐഎം രംഗത്തെത്തിയത്.
[ { "start": 25, "end": 32, "label": "organization / political party" } ]
mal_462-s0
സിദ്ധാർഥ് മൽഹോത്ര പങ്കുവച്ച വീഡിയോയിൽ നിന്നും | Photo: Twitter @ firstindiafilmy
[ { "start": 0, "end": 17, "label": "person" }, { "start": 55, "end": 62, "label": "social media platform" } ]
mal_462-s1
വെബ് സീരീസ് ചിത്രീകരണത്തിനിടെ ബോളിവുഡ് സംവിധായകന് രോഹിത് ഷെട്ടിക്ക് പരിക്കേറ്റു .
[ { "start": 30, "end": 38, "label": "film industry" }, { "start": 50, "end": 63, "label": "person" } ]
mal_462-s2
ശനിയാഴ്ച ഇന്ത്യന് പോലീസ് ഫോഴ്സ് എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത് .
[ { "start": 0, "end": 8, "label": "day of the week" } ]
mal_462-s3
എന്നാല് പരിക്ക് പറ്റി മണിക്കൂറുകള് കഴിയുന്നതിന് മുന്പ് രോഹിത് സെറ്റില് മടങ്ങിയെത്തി .
[ { "start": 8, "end": 15, "label": "medical condition" } ]
mal_462-s6
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച അദ്ദേഹത്തിനെ ഞായറാഴ്ച ഡിസ്ചാര്ജ് ചെയ്തു .
[ { "start": 62, "end": 70, "label": "day of the week" } ]
mal_2278-s0
യുവതിയെ ആണ്സുഹൃത്ത് മൂന്നാംനിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു
[ { "start": 0, "end": 5, "label": "person" } ]
mal_2278-s1
ലഖ്നൗ: താമസിക്കുന്ന ഫ്ളാറ്റിന്റെ മൂന്നാമത്തെ നിലയില് നിന്ന് സുഹൃത്ത് തള്ളിയിട്ടതിനെ തുടര്ന്ന് യുവതി മരിച്ചു .
[ { "start": 0, "end": 5, "label": "city" }, { "start": 94, "end": 99, "label": "person" } ]
mal_2278-s3
ഗാസിയബാദിലെ ലോക് പ്രിയ വിഹാര് കോളനിയില് ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം .
[ { "start": 12, "end": 35, "label": "location / neighborhood" }, { "start": 40, "end": 48, "label": "day of the week" } ]
mal_2278-s4
വീഴ്ചയെതുടര്ന്ന് ഇമ്രാന (35) യെ സ്വകാര്യആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു .
[ { "start": 17, "end": 23, "label": "person" }, { "start": 25, "end": 27, "label": "age" }, { "start": 40, "end": 48, "label": "organization" } ]
mal_2278-s5
യുവതിയുടെ ഭര്ത്താവ് മുര്ത്സയുടെ പരാതിയില് ഷാഹിദ് എന്നയാള്ക്കെതിരെ പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്തു .
[ { "start": 0, "end": 5, "label": "person" }, { "start": 20, "end": 27, "label": "person" }, { "start": 42, "end": 48, "label": "person" }, { "start": 66, "end": 72, "label": "organization" } ]
mal_2278-s6
മുര്ത്സ ഉച്ചയ്ക്ക് രണ്ടു മണിയോടെ ജോലിസംബന്ധമായി പുറത്തു പോയതിനു ശേഷം ഇമ്രാനയും ഷാഹിദും ടെറസിലെത്തുകയായിരുന്നുവെന്നാണ് അന്വേഷണത്തില് പോലീസിനു ലഭിച്ച വിവരം .
[ { "start": 0, "end": 7, "label": "person" }, { "start": 69, "end": 75, "label": "person" } ]
mal_2278-s7
വഴക്കിനെ തുടര്ന്ന് യുവതിയെ തള്ളിയിട്ട ശേഷം ഷഹീദ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു .
[ { "start": 19, "end": 24, "label": "person" } ]
mal_2278-s8
ഇമ്രാനയും മുര്ത്സയും ബീഹാറിലെ മുസാഫര്പുര് സ്വദേശികളാണ് .
[ { "start": 0, "end": 6, "label": "person" }, { "start": 10, "end": 17, "label": "person" }, { "start": 30, "end": 41, "label": "city" } ]
mal_2278-s11
ഇമ്രാനയും ഷാഹിദും സ്വകാര്യമായി കാണുന്നത് പതിവായിരുന്നുവെന്നും ഇതിഷ്ടമാകാതിരുന്നതിനാല് താമസം മാറാന് തീരുമാനിച്ചിരുന്നതായും മുര്ത്സ പരാതിയില് പറഞ്ഞു .
[ { "start": 0, "end": 6, "label": "person" }, { "start": 122, "end": 129, "label": "person" } ]
mal_2278-s12
ഇമ്രാനയുടെ മൃതദേഹം പരിശോധനയ്ക്കയച്ചു .
[ { "start": 0, "end": 6, "label": "person" } ]
mal_2278-s13
ഷഹീദിനായുള്ള അന്വേഷണം പോലീസ് വ്യാപകമാക്കി.
[ { "start": 22, "end": 28, "label": "organization" } ]
mal_261-s0
ന്യൂ ഡെൽഹി: ഏഷ്യാ കപ്പ് 2022 ലെ ആദ്യ മത്സരത്തിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഇന്ത്യയുടെ കടുത്ത പ്രതികാരം .ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ പാക്കിസ്ഥാനെ 5 വിക്കറ്റിനാണ് ടീം ഇന്ത്യ പരാജയപ്പെടുത്തിയത് .
[ { "start": 0, "end": 10, "label": "location / city" }, { "start": 12, "end": 28, "label": "sports event" }, { "start": 86, "end": 93, "label": "country" }, { "start": 189, "end": 190, "label": "quantity" }, { "start": 205, "end": 215, "labe...
mal_261-s1
ടോസ് നേടിയ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു .
[ { "start": 10, "end": 17, "label": "country" }, { "start": 42, "end": 54, "label": "person" } ]
mal_261-s2
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 19.5 ഓവറിൽ 147 റൺസിന് പുറത്തായി .
[ { "start": 32, "end": 33, "label": "quantity" }, { "start": 40, "end": 43, "label": "quantity" } ]
mal_261-s3
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്ത് ലക്ഷ്യം കണ്ടു .
[ { "start": 26, "end": 36, "label": "sports team" }, { "start": 63, "end": 66, "label": "quantity" } ]
mal_261-s4
ടീം ഇന്ത്യയുടെ വിജയത്തിൽ ഹാർദിക് പാണ്ഡ്യ നിർണായക പങ്കാണ് വഹിച്ചത് .
[ { "start": 0, "end": 10, "label": "sports team" }, { "start": 25, "end": 40, "label": "person" } ]
mal_261-s5
ടി20 ലോകകപ്പിലെ തോൽവിക്ക് പത്ത് മാസത്തിന് ശേഷം പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ പ്രതികാരം ചെയ്തുവെന്നാണ് ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നത് .
[ { "start": 71, "end": 78, "label": "country" }, { "start": 104, "end": 115, "label": "sport" } ]
mal_261-s6
വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടീം ഇന്ത്യയെ അഭിനന്ദിച്ചു .
[ { "start": 10, "end": 37, "label": "person" }, { "start": 41, "end": 51, "label": "sports team" } ]
mal_261-s7
— Narendra Modi (@ narendramodi) August 28, 2022
[ { "start": 33, "end": 48, "label": "date" } ]
mal_261-s8
ഇന്നത്തെ #AsiaCup2022 മത്സരത്തിൽ #TeamIndia ഗംഭീര പ്രകടനമാണ് പുറത്തെടുത്തത് .
[ { "start": 10, "end": 21, "label": "sports event" }, { "start": 34, "end": 43, "label": "sports team" } ]
mal_261-s10
രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യൻ ടീമിൽ നിന്ന് ബാറ്റിംഗ് ഓപ്പൺ ചെയ്യാനെത്തി .
[ { "start": 0, "end": 12, "label": "person" }, { "start": 16, "end": 27, "label": "person" }, { "start": 29, "end": 36, "label": "country" } ]
mal_261-s11
ക്യാപ്റ്റൻ രോഹിത് ശർമ്മ മൂന്ന് ഓവറിൽ പന്തുകൾ നേരിട്ട 12 റൺസ് നേടി .
[ { "start": 11, "end": 23, "label": "person" }, { "start": 53, "end": 55, "label": "quantity" } ]
mal_261-s12
മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ വിരാട് കോലി 34 പന്തിൽ 35 റൺസെടുത്തു .
[ { "start": 34, "end": 45, "label": "person" }, { "start": 46, "end": 47, "label": "quantity" }, { "start": 47, "end": 48, "label": "quantity" }, { "start": 56, "end": 58, "label": "quantity" } ]
mal_261-s14
നാലാം നമ്പറിൽ രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യാനെത്തി .
[ { "start": 14, "end": 27, "label": "person" } ]
mal_261-s15
രവീന്ദ്ര ജഡേജ 29 പന്തിൽ 35 റൺസിന്റെ വിലപ്പെട്ട ഇന്നിംഗ്സ് കളിച്ചു .
[ { "start": 0, "end": 13, "label": "person" }, { "start": 24, "end": 26, "label": "quantity" } ]
mal_261-s16
അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാർ യാദവ് 18 റൺസെടുത്തു .
[ { "start": 33, "end": 49, "label": "person" }, { "start": 50, "end": 52, "label": "quantity" } ]
mal_261-s17
ഹാർദിക് പാണ്ഡ്യ 17 പന്തിൽ പുറത്താകാതെ 33 റൺസെടുത്ത് കളിയുടെ ഗതി മാറ്റി .
[ { "start": 0, "end": 15, "label": "person" }, { "start": 38, "end": 40, "label": "quantity" } ]
mal_261-s18
ബൌളിഗിലും ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്., ഭുവനേശ്വർ കുമാറാണ് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് .
[ { "start": 9, "end": 16, "label": "country" } ]
mal_261-s19
ഭുവനേശ്വർ 4 ഓവർ എറിഞ്ഞ് 26 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി .
[ { "start": 10, "end": 11, "label": "quantity" }, { "start": 24, "end": 26, "label": "quantity" }, { "start": 39, "end": 40, "label": "quantity" } ]
mal_261-s20
ഹാർദിക് പാണ്ഡ്യ 4 ഓവർ എറിഞ്ഞ് 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി .
[ { "start": 0, "end": 15, "label": "person" }, { "start": 16, "end": 17, "label": "quantity" }, { "start": 30, "end": 32, "label": "quantity" } ]
mal_261-s21
3.5 ഓവർ എറിഞ്ഞ അർഷ്ദീപ് സിംഗ് 33 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി.
[ { "start": 0, "end": 1, "label": "quantity" }, { "start": 2, "end": 3, "label": "quantity" }, { "start": 15, "end": 29, "label": "person" }, { "start": 30, "end": 32, "label": "quantity" } ]
mal_597-s0
ഗുരുവായൂർ: ഗുരുവായൂരപ്പന്റെ 27 .5 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ വിരമിച്ച ഒരു ഉദ്യോഗസ്ഥ അടക്കം എട്ട് ജീവക്കാരിൽ നിന്ന് വിശദീകരണം ചോദിച്ചു ദേവസ്വം മെമ്മോ നൽകി .
[ { "start": 0, "end": 9, "label": "location" }, { "start": 136, "end": 143, "label": "organization" } ]
mal_597-s1
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ സി രാജേന്ദ്രൻ, മാനേജർ മാരായ വി മനോജ് കുമാർ, കെ ഗീത, എ കെ രാധാകൃഷ്ണൻ അസിസ്റ്റന്റ് മാനേജർമാരായ കെ എം വിനോദ്, കെ ജി സുരേഷ് കുമാർ, റിട്ടയേർഡ് അസിസ്റ്റന്റ് മാനേജർ കെ ശ്രീലത, ക്ലർക്ക് അർജുൻ പ്രദീപ് എന്നിവർക്കെതിരെയാണ് ദേവസ്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത് .
[ { "start": 31, "end": 44, "label": "person" }, { "start": 59, "end": 73, "label": "person" }, { "start": 75, "end": 81, "label": "person" }, { "start": 83, "end": 98, "label": "person" }, { "start": 124, "end": 136, "label": "person" }, ...