id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_32-s4
ഈ പേരിൽ സിനിമയുടെ റിലീസ് തടയാനാകില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രൻ വ്യക്തമാക്കി .
[ { "start": 52, "end": 68, "label": "judge" } ]
mal_32-s5
ഹർജിക്കാരന്റെ ആരോപണങ്ങൾ കോടതി നാളെ വീണ്ടും പരിഗണിക്കും .
[ { "start": 24, "end": 29, "label": "legal institution" } ]
mal_32-s6
രണ്ട് ദിവസം മുന്പാണ് തന്റെ കഥയാണ് നേരിലേത് എന്ന് ചൂണ്ടിക്കാട്ടി ദീപക് ഉണ്ണി ഹൈക്കോടതിയില് ഹര്ജി നല്കിയത് .
[ { "start": 34, "end": 38, "label": "movie" }, { "start": 64, "end": 75, "label": "person / writer" }, { "start": 76, "end": 85, "label": "organization / court" } ]
mal_32-s7
മൂന്ന് വർഷം മുൻപ് കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ച് ജീത്തുവും ശാന്തി മായാദേവിയുമായി താൻ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇവിടെ വച്ച് ജീത്തുവും ശാന്തിയും ചേർന്ന് തന്റെ കഥ നിർബന്ധിച്ച് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞിരുന്നു .
[ { "start": 0, "end": 11, "label": "time period" }, { "start": 18, "end": 24, "label": "location / city" }, { "start": 58, "end": 73, "label": "screenwriter/lawyer" } ]
mal_32-s8
വിഷയത്തിൽ മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിഭാഷകയുമായ ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു .
[ { "start": 10, "end": 17, "label": "person / actor" }, { "start": 29, "end": 41, "label": "director" }, { "start": 75, "end": 90, "label": "screenwriter/lawyer" }, { "start": 102, "end": 120, "label": "person / producer" }, { "start": 133, "end...
mal_32-s12
പ്രിയമണി, അനശ്വര രാജന്, സിദ്ധിഖ്, ജഗദീഷ് തുടങ്ങി നിരവധി താരനിര ചിത്രത്തില് അണിനിരന്നിരിക്കുന്നു .
[ { "start": 0, "end": 8, "label": "person / actor" }, { "start": 10, "end": 22, "label": "actor" }, { "start": 24, "end": 32, "label": "person / actor" }, { "start": 34, "end": 40, "label": "person / actor" } ]
mal_32-s13
അതേസമം, നേരിന് ലഭിക്കുന്ന പൊസിറ്റീവ് റിവ്യുകള്ക്കും സ്നേഹത്തിനും ജീത്തു ജോസഫ് നന്ദി അറിയിച്ചിട്ടുണ്ട് .
[ { "start": 8, "end": 12, "label": "movie" }, { "start": 37, "end": 43, "label": "cultural reference" }, { "start": 65, "end": 77, "label": "director" } ]
mal_32-s14
കോര്ട്ട് റൂം ഇമോഷണല് ഡ്രാമ വിഭാഗത്തില്പ്പെടുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്ന്നാണ്.
[ { "start": 0, "end": 12, "label": "movie genre" }, { "start": 79, "end": 94, "label": "screenwriter/lawyer" } ]
mal_543-s0
തിരുവനന്തപുരം: കോണ്ഗ്രസ് മഹിള കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്ക്കു രാജ്യസഭാ സീറ്റ് നല്കിയത് പെയ്മെന്റ് സീറ്റാണെന്ന് യു.ഡി.എഫ് ഘടകകക്ഷി നേതാവിന്റെ പരാമര്ശം . വിവാദമായതോടെ പരാമര്ശം നിഷേധിച്ച് തടിതപ്പാന് ശ്രമം .
[ { "start": 0, "end": 13, "label": "city" }, { "start": 15, "end": 24, "label": "political organization / political party" }, { "start": 25, "end": 39, "label": "political organization" }, { "start": 56, "end": 68, "label": "person" }, { "start": 73...
mal_543-s1
ആര്എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആണ് കോണ്ഗ്രസിനെ ഞെട്ടിച്ച പരാമര്ശം നടത്തിയത് .
[ { "start": 0, "end": 8, "label": "political organization / political party" }, { "start": 28, "end": 37, "label": "person" } ]
mal_543-s2
ആര്വൈഎഫ് പ്രതിനിധി സമ്മേളനത്തിലായിരുന്നു അസീസിന്റെ വിവാദ പരാമര്ശം .
[ { "start": 0, "end": 8, "label": "political organization / youth organization" } ]
mal_543-s5
അസീസിന്റെ ആരോപണങ്ങള്ക്ക് മറുപടിയുമായി രാജ്മോഹന് ഉണ്ണിത്താന് എം.പിയെത്തി .
[ { "start": 38, "end": 59, "label": "person" }, { "start": 60, "end": 65, "label": "political title / political position" } ]
mal_543-s10
എന്.കെ . പ്രേമചന്ദ്രന് അസീസിനെ ഉപദേശിക്കണമെന്നും ഉണ്ണിത്താന് ആവശ്യപ്പെട്ടു .
[ { "start": 0, "end": 22, "label": "person" } ]
mal_543-s11
Please like our Facebook Page https: //www.facebook.com/MalayalamDailyNews for all daily updated news
[ { "start": 16, "end": 24, "label": "social media platform" }, { "start": 56, "end": 74, "label": "media organization" } ]
mal_2454-s0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തി .
[ { "start": 0, "end": 13, "label": "city" }, { "start": 42, "end": 46, "label": "event" } ]
mal_2454-s1
രാവിലെ 6.45ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത് .
[ { "start": 35, "end": 39, "label": "location" } ]
mal_2454-s2
ചീഫ് സെക്രട്ടറി തലത്തിൽ യോഗം വിളിക്കുന്നുണ്ടെന്നും ഒാരോ വകുപ്പിലെ സെക്രട്ടറിമാരുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചതായി ഉദ്യോഗാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു .
[ { "start": 0, "end": 15, "label": "position / job title" } ]
mal_2454-s3
മന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമല്ല ഉണ്ടായതെന്നും അദ്ദേഹത്തിന്റെ പ്രതികരണം ഞെട്ടിച്ചെന്നും ലയ ജയേഷ് ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു .
[ { "start": 99, "end": 107, "label": "person" } ]
mal_2454-s4
കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടയിൽ റാങ്ക് പട്ടികയിൽ എത്രാമതാണെന്ന് തന്നോട് ചോദിച്ചെന്നും റാങ്ക് പട്ടിക പത്ത് വർഷത്തേക്ക് നീട്ടുകയാണെങ്കിൽ പോലും താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞതായും ലയ ജയേഷ് വ്യക്തമാക്കി .
[ { "start": 0, "end": 9, "label": "concept" }, { "start": 33, "end": 46, "label": "document" }, { "start": 87, "end": 100, "label": "document" }, { "start": 101, "end": 118, "label": "duration" }, { "start": 194, "end": 202, "label": "person...
mal_2454-s6
28 ദിവസമായി തുടരുന്ന സമരത്തിന്റെ യാഥാർഥ്യം ആർക്കും മനസിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാകുന്നത് .
[ { "start": 0, "end": 11, "label": "time period" } ]
mal_2454-s7
സമരം സംസ്ഥാന സർക്കാറിനെ കരിവാരിത്തേക്കാനാണെന്ന അർഥത്തിലാണ് മന്ത്രി പ്രതികരിച്ചത് .
[ { "start": 0, "end": 4, "label": "event" } ]
mal_2454-s8
എന്നാൽ, സമരം സർക്കാറിനെതിരെ അല്ലെന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ വൈകീട്ട് മുതൽ നിരാഹാര സമരം ആരംഭിക്കുമെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
[ { "start": 8, "end": 12, "label": "event" }, { "start": 92, "end": 96, "label": "event" } ]
mal_1034-s0
കൂത്തുപറമ്പ്: മട്ടന്നൂരിലെ എക്സൈസ് ഡ്രൈവര് സുനില്കുമാര് മരിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില് മന്ത്രിയുടെ പാനൂരിലെ ക്യാമ്പ് ഓഫീസിലേക്ക് കരിങ്കൊടി മാര്ച്ച് നടത്തി .
[ { "start": 0, "end": 12, "label": "location" }, { "start": 43, "end": 55, "label": "person" }, { "start": 103, "end": 107, "label": "person" }, { "start": 138, "end": 154, "label": "organization" } ]
mal_1034-s2
മാര്ച്ച് കെപിസിസി ജനറല് സെക്രട്ടറി സജീവ് മാറോളി ഉദ്ഘാടനം ചെയ്തു .
[ { "start": 9, "end": 17, "label": "organization / political organization" }, { "start": 35, "end": 47, "label": "person" } ]
mal_1034-s3
ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് അധ്യക്ഷത വഹിച്ചു .
[ { "start": 18, "end": 31, "label": "person" } ]
mal_1034-s4
മാര്ച്ച് മന്ത്രിയുടെ ക്യാമ്പ് ഓഫീസിനുസമീപം സിഐ ഫായിസ് അലിയുടെ നേതൃത്വത്തില് പോലീസ് തടഞ്ഞു .
[ { "start": 43, "end": 57, "label": "person" } ]
mal_1034-s5
ഇതിനിടെ ദൃശ്യങ്ങള് പകര്ത്തുകയായിരുന്ന ജയ്ഹിന്ദ് കാമറാമാനെ പോലീസ് മാറ്റാന് ശ്രമിച്ചത് സമരക്കാരും പോലീസും തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി .
[ { "start": 38, "end": 47, "label": "media organization" } ]
mal_1034-s7
തുടര്ന്ന് ഷാഫി പറമ്പില് എംഎല്എ മാര്ച്ച് ഉദ്ഘാടനം ചെയ്തു .
[ { "start": 10, "end": 23, "label": "person" }, { "start": 24, "end": 30, "label": "political position" } ]
mal_1034-s8
യൂത്ത് കോണ്ഗ്രസ് നേതാക്കളായ റിജില് മാക്കുറ്റി, സുധീപ് ജയിംസ്, ജോഷി കണ്ടത്തില്, ബിനീഷ് ചുള്ളിയാന്, കോണ്ഗ്രസ് നേതാക്കളായ കെ.പി.സാജു, കെ.പി.ഹാഷിം, സി.വി.എ ജലീല്, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണംവള്ളി തുടങ്ങിയവര് പങ്കെടുത്തു.
[ { "start": 0, "end": 16, "label": "organization" }, { "start": 28, "end": 45, "label": "person" }, { "start": 119, "end": 129, "label": "person" }, { "start": 131, "end": 142, "label": "person" }, { "start": 159, "end": 173, "label": "perso...
mal_1582-s0
കേരള ബ്ലാസ്റ്റേഴ്സിന് നൽകുന്ന പിന്തുണ തുടരുമെന്ന് ടീമിന്റെ യൂത്ത് ബ്രാൻഡ് അംബാസിഡർ നിവിൻ പോളി .
[ { "start": 83, "end": 93, "label": "person" } ]
mal_1582-s9
അടുത്ത മത്സരം കാണാൻ ഉണ്ടാകും ’ . നിവിൻ പറഞ്ഞു .
[ { "start": 7, "end": 13, "label": "event" } ]
mal_1582-s10
സച്ചിന് തെൻഡുൽക്കര്, ചിരഞ്ജീവി, നിവിന് പോളി തുടങ്ങിയ താരങ്ങള് മത്സരത്തിന് ആവേശം പകരാൻ എത്തിയിരുന്നു .
[ { "start": 0, "end": 19, "label": "person" }, { "start": 21, "end": 30, "label": "person" } ]
mal_1582-s11
ആദ്യ മൽസരത്തിലെ ലൈനപ്പിൽനിന്ന് ആറു മാറ്റങ്ങളുമായാണു ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത് .
[ { "start": 31, "end": 34, "label": "quantity" }, { "start": 52, "end": 66, "label": "sports team" } ]
mal_1582-s12
ഹോം ഗ്രൗണ്ടിൽ ആയിരക്കണക്കിന് കാണികളുടെ മുന്നില് അത്ലറ്റിക്കോ ഡി കൊൽക്കത്തയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളത്തിന്റെ മഞ്ഞപ്പട തോറ്റത്.
[ { "start": 14, "end": 28, "label": "quantity" }, { "start": 48, "end": 73, "label": "sports team" }, { "start": 120, "end": 128, "label": "cultural reference" } ]
mal_1424-s0
കൊച്ചി: നവമാധ്യമത്തില് താന് എഴുതിയതെന്ന പേരില് പ്രചരിച്ച അസഭ്യ വാക്കുകള് നിറഞ്ഞ സ്ക്രീന് ഷോട്ടിനെതിരേ ആലുവ റൂറല് എസ്പിക്ക് ഇന്ന് (മേയ് 15) വി.ഡി . സതീശന് എംഎല്എ പരാതി നല്കി .
[ { "start": 0, "end": 6, "label": "location / city" }, { "start": 102, "end": 112, "label": "police station" }, { "start": 113, "end": 118, "label": "organization / police rank" }, { "start": 130, "end": 137, "label": "date" }, { "start": 154, "...
mal_1424-s2
വ്യാജവാര്ത്തകള് ഉണ്ടാക്കി അപമാനിച്ചു വിശ്വാസ്യതയില്ലാതെയാക്കാം എന്ന ധാരണയില് സിപിഎം നടത്തുന്ന പ്രചരണങ്ങള് ജനങ്ങള് തള്ളിക്കളയും .
[ { "start": 77, "end": 83, "label": "organization / political party" } ]
mal_1424-s5
ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ മറുപടി എഴുതുന്ന ഭാഗത്ത് (comment section) സതീശന്റെ പുനര്ജ്ജനി പദ്ധതിയില് തട്ടിപ്പുണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്ന വിധത്തില് സലിം എന്നയാള് കമന്റ് ചെയ്യുകയും ചെയ്തു .
[ { "start": 2, "end": 12, "label": "technology / social media platform" }, { "start": 77, "end": 94, "label": "government scheme" }, { "start": 151, "end": 155, "label": "person" } ]
mal_98-s0
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനുള്ള പി.സി ജോര്ജിന്റെ നീക്കത്തിന് തടയിട്ട് പൊലീസ് .
[ { "start": 0, "end": 10, "label": "location" }, { "start": 92, "end": 98, "label": "organization" } ]
mal_98-s1
വിദ്വേഷ പ്രസംഗ കേസില് ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോര്ട്ട് അസിസ്റ്റന്റ് കമ്മിഷണര് ഓഫിസില് ഹാജരാകണം എന്നാണ് പിസി ജോര്ജിന് കിട്ടിയിരിക്കുന്ന നിര്ദേശം .
[ { "start": 48, "end": 58, "label": "time" }, { "start": 59, "end": 72, "label": "location" }, { "start": 73, "end": 81, "label": "location" } ]
mal_98-s2
ഫോര്ട്ട് അസിസ്റ്റന്റ് കമ്മിഷണറാണ് പി.സി . ജോര്ജിനെ ചോദ്യം ചെയ്യുക .
[ { "start": 0, "end": 8, "label": "location" } ]
mal_98-s3
നാളെ തൃക്കാക്കരയില് എല്ലാ ആരോപണങ്ങള്ക്കും മറുപടി നല്കുമെന്ന് പി.സി . ജോര്ജ് പറഞ്ഞിരുന്നു .
[ { "start": 5, "end": 15, "label": "location" }, { "start": 61, "end": 75, "label": "person" } ]
mal_98-s5
സര്ക്കാരിന്റെ തൃക്കാക്കര നാടകം പുറത്തായെന്നാണ് പിസി ജോര്ജ് ഈ പൊലീസ് നടപടിയോട് പ്രതികരിച്ചത് .
[ { "start": 14, "end": 24, "label": "location" }, { "start": 61, "end": 67, "label": "organization" } ]
mal_98-s7
അതേസമയം, തൃക്കാക്കരയില് പരസ്യപ്രചാരണം നാളെ വൈകുന്നേരത്തോടെ അവസാനിക്കും.
[ { "start": 9, "end": 19, "label": "location" } ]
mal_2231-s0
ബൈക്കന്നൂറിൽ വോസ്റ്റോക്ക് വിക്ഷേപിച്ച ഇടത്തെ ഇപ്പോൾ ഗഗാറിൻ സ്റ്റാർട്ട് എന്നാണ് വിളിക്കുന്നത് .
[ { "start": 13, "end": 25, "label": "rocket / spacecraft" }, { "start": 52, "end": 70, "label": "location / spaceport" } ]
mal_2231-s1
ലെയ്ക്ക ഗഗാറിന്റെ യാത്രയ്ക്കു മുന്നോടിയായി സോവിയറ്റ് യൂണിയൻ 1957ൽ ഒരു നായയെ ബഹിരാകാശത്തേക്ക് അയച്ചു .
[ { "start": 0, "end": 7, "label": "person / animal in space / dog's name" }, { "start": 43, "end": 59, "label": "organization / country" }, { "start": 60, "end": 64, "label": "date / year" } ]
mal_2231-s2
മോസ്കോ നഗരത്തിൽ അലഞ്ഞുനടന്നിരുന്ന ലെയ്ക്ക എന്ന തെരുവുനായ ആയിരുന്നു അത് .
[ { "start": 0, "end": 6, "label": "location / city" }, { "start": 34, "end": 41, "label": "person / animal in space / dog's name" } ]
mal_2231-s5
ലെയ്ക്കയെ കൊണ്ടുപോയ സ്പുട്നിക് 1958ൽ ഭൗമാന്തരീക്ഷത്തിലേക്ക് സ്വയം തിരിച്ചുകയറി കത്തിയമർന്നു .
[ { "start": 0, "end": 7, "label": "person / animal in space / dog's name" }, { "start": 20, "end": 30, "label": "spacecraft / satellite" }, { "start": 31, "end": 35, "label": "date / year" } ]
mal_2231-s6
അലൻ ഷെപ്പേർഡ് ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കൻ പൗരനാണ് അലൻ ഷെപ്പേർഡ് .
[ { "start": 0, "end": 13, "label": "person / astronaut" }, { "start": 55, "end": 68, "label": "person / astronaut" } ]
mal_2231-s7
1961 മേയിൽ ഫ്ലോറിഡയിൽ നിന്ന് വിക്ഷേപിച്ച ഫ്രീഡം 1 എന്ന വാഹനത്തിലാണ് ഷെപ്പേർഡ് ബഹിരാകാശത്ത് എത്തിയത് .
[ { "start": 0, "end": 10, "label": "date" }, { "start": 11, "end": 18, "label": "location / state" }, { "start": 41, "end": 49, "label": "spacecraft" } ]
mal_2231-s9
രാകേഷ് ശർമ്മ ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരനാണ് രാകേഷ് ശർമ .
[ { "start": 0, "end": 12, "label": "person / astronaut" } ]
mal_2231-s10
സോവിയറ്റ് വാഹനമായ സോയൂസ് T- 11 ൽ 1984 ഏപ്രിൽ രണ്ടിനാണ് രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയത് .
[ { "start": 18, "end": 30, "label": "spacecraft" }, { "start": 33, "end": 37, "label": "date" } ]
mal_2231-s11
ഏഴു ദിവസം കഴിഞ്ഞ് ഭൂമിയിൽ മടങ്ങിയെത്തി .
[ { "start": 0, "end": 9, "label": "duration" }, { "start": 18, "end": 22, "label": "planet" } ]
mal_2231-s12
വാലന്റീന തെരഷ്കോവ ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ വനിതയാണ് വാലന്റീന തെരഷ്കോവ .
[ { "start": 0, "end": 17, "label": "person / cosmonaut" }, { "start": 57, "end": 74, "label": "person / cosmonaut" } ]
mal_2231-s13
സോവിയറ്റ് യൂണിയൻ 1963 ജൂൺ 16ന് വിക്ഷേപിച്ച വോസ്റ്റോക്ക് 6 എന്ന വാഹനത്തിലാണ് വാലന്റീന ബഹിരാകാശത്ത് എത്തിയത്.
[ { "start": 0, "end": 16, "label": "organization / country" }, { "start": 17, "end": 28, "label": "date" }, { "start": 43, "end": 57, "label": "spacecraft" } ]
mal_2443-s0
വ്യവസായ മേഖലയിലെ കുതിപ്പും കയറ്റുമതി വര്ധനവും ലക്ഷ്യം വെച്ചുള്ള വന്കിട പദ്ധതിക്ക് സൗദി അറേബ്യ തുടക്കം കുറിക്കുന്നു .
[ { "start": 64, "end": 77, "label": "project" }, { "start": 82, "end": 93, "label": "location / country" } ]
mal_2443-s1
നാഷണല് ഇന്റസ്ട്രിയല് ഡെവലെപ്മെന്റ് ആന്റ് ലോജിസ്ടിക്സ് പ്രോഗ്രാം എന്ന പേരിലാണ് പദ്ധതി .
[ { "start": 0, "end": 63, "label": "program" }, { "start": 78, "end": 84, "label": "project" } ]
mal_2443-s2
ഈ മാസം 28ന് പദ്ധതിക്ക് കിരീടാവകാശി തുടക്കം കുറിക്കും .
[ { "start": 7, "end": 9, "label": "date" }, { "start": 12, "end": 18, "label": "project" } ]
mal_2443-s3
പതിനാറ് ലക്ഷം ജോലികള് ഇതു വഴി സൃഷ്ടിക്കും .
[ { "start": 0, "end": 13, "label": "quantity" } ]
mal_2443-s4
ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതി എന്നാണ് പദ്ധതിയുടെ പേര് .
[ { "start": 0, "end": 42, "label": "project" }, { "start": 51, "end": 57, "label": "project" } ]
mal_2443-s5
വിഷന് 2030 യാഥാര്ഥ്യമാക്കാനുള്ള 12 പ്രോഗ്രാമുകളില് ഒന്നാണിത് .
[ { "start": 0, "end": 10, "label": "plan/strategy" }, { "start": 32, "end": 34, "label": "number" } ]
mal_2443-s6
എണ്ണേതര വരുമാനം വര്ധിപ്പിക്കല് ഇതിന്റെ പ്രധാന ലക്ഷ്യമാണ് .
[ { "start": 0, "end": 15, "label": "economic concept" } ]
mal_2443-s7
ഊര്ജ, വ്യവസായ മന്ത്രി ഖാലിദ് അല് ഫാലിഹാണ് പദ്ധതിയുടെ ചെയര്മാന് .
[ { "start": 0, "end": 4, "label": "industry" }, { "start": 42, "end": 48, "label": "project" } ]
mal_2443-s8
വ്യവസായം, ഖനനം, ഊര്ജം, ചരക്ക് നീക്കം എന്നീ മേഖലകളാണ് പദ്ധതിയില് പെടുക .
[ { "start": 0, "end": 8, "label": "industry" }, { "start": 10, "end": 14, "label": "industry" }, { "start": 16, "end": 20, "label": "industry" }, { "start": 23, "end": 36, "label": "industry" }, { "start": 53, "end": 59, "label": "project" ...
mal_2443-s9
2030 ഓടെ 1.6 ട്രില്യണ് പുതിയ നിക്ഷേപം ഈ മേഖലയിലെത്തിക്കും .
[ { "start": 0, "end": 4, "label": "date" }, { "start": 9, "end": 22, "label": "quantity" } ]
mal_2443-s10
ഇതു വഴി എണ്ണേതര വരുമാനവും രാജ്യ വികസനവുമാണ് ലക്ഷ്യമിടുന്നത് .
[ { "start": 8, "end": 12, "label": "commodity" } ]
mal_2443-s11
പതിനാറ് ലക്ഷം ജോലി ഇത് വഴി സൃഷ്ടിക്കാമെന്നാണ് കണക്ക് കൂട്ടല് .
[ { "start": 0, "end": 13, "label": "quantity" } ]
mal_2443-s12
സൗദിയുടെ കയറ്റുമതിയുടെ സിംഹഭാഗവും എണ്ണയാണ് .
[ { "start": 34, "end": 38, "label": "commodity" } ]
mal_2443-s13
2030 ഓടെ കയറ്റുമതിയില് എണ്ണേതര ഉത്പന്നങ്ങള് അമ്പത് ശതമാനമാക്കും .
[ { "start": 0, "end": 4, "label": "date" }, { "start": 23, "end": 27, "label": "commodity" } ]
mal_2443-s14
ഇരുന്നൂറോളം ജീവനക്കാരാണ് പദ്ധതിക്കായി സേവനം ചെയ്യുന്നു .
[ { "start": 0, "end": 11, "label": "quantity" }, { "start": 25, "end": 31, "label": "project" } ]
mal_2443-s15
2017ല് പ്രഖ്യാപിച്ച പദ്ധതിക്ക് ഔദ്യോഗിക തുടക്കം കുറിക്കുകയാണ് .
[ { "start": 0, "end": 4, "label": "date" }, { "start": 20, "end": 26, "label": "project" } ]
mal_2443-s16
ഈ മാസം 28ന് റിയാദ് റിറ്റ്സ് കാള്ട്ടണാണ് വേദി .
[ { "start": 7, "end": 9, "label": "date" }, { "start": 12, "end": 18, "label": "location" } ]
mal_2443-s18
സൗദി കിരീടാവകാശിയുടെ നേതൃത്വത്തിലാണ് പരിപാടി .
[ { "start": 0, "end": 16, "label": "political figure" } ]
mal_2443-s19
ആഗോള സമ്മേളനത്തിലേക്ക് മീഡിയവണിനും ക്ഷണമുണ്ട് .
[ { "start": 23, "end": 31, "label": "media organization" } ]
mal_2443-s20
WEEKEND ARABIA ഒരു അറബിയും ഒരായിരം കിളികളും|Weekend Arabia Mid East Hour Mid East Hour|14-12-19 Sports
[ { "start": 0, "end": 14, "label": "media" }, { "start": 59, "end": 72, "label": "tv show" }, { "start": 73, "end": 86, "label": "tv show" }, { "start": 87, "end": 95, "label": "date" } ]
mal_2443-s21
ബാഴ്സക്ക് സമനില WEEKEND ARABIA
[ { "start": 0, "end": 9, "label": "sports team" }, { "start": 16, "end": 30, "label": "media" } ]
mal_642-s0
ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ചെറുതൊന്നുമല്ല കോണ്ഗ്രസിനെ തളര്ത്തിയത് .
[ { "start": 0, "end": 8, "label": "legislative body" } ]
mal_642-s1
പ്രധാനമന്ത്രി കുപ്പായം തുന്നി പാര്ലമെന്റ് സ്വപ്നം കണ്ട രാഹുല് ഗാന്ധിക്ക് പക്ഷെ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി കടന്നു പോയത് .
[ { "start": 30, "end": 41, "label": "legislative body" }, { "start": 55, "end": 68, "label": "person" } ]
mal_642-s2
തുടര്ന്ന് കോണ്ഗസ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനും രാഹുല് ഗാന്ധി മറന്നില്ല .
[ { "start": 49, "end": 62, "label": "person" } ]
mal_642-s3
ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കാന് പുത്തന് ഫോര്മുല തിരയലായിരുന്നു ഡല്ഹിയിലെ ഇന്ദിരാ ഭവനില് നടന്നത് .
[ { "start": 70, "end": 75, "label": "city" } ]
mal_642-s4
ദേശീയ തലത്തിൽ പാര്ട്ടിയെ പുനരുജ്ജീവിപ്പിക്കാന് എന്തുവേണം എന്ന ചര്ച്ചക്കൊടുവില് നൂതന ആശയം പൊങ്ങി വന്നു .
[ { "start": 0, "end": 5, "label": "political concept" }, { "start": 79, "end": 88, "label": "scientific concept" } ]
mal_642-s5
ആര്എസ്എസ് മോഡലില് കോണ്ഗ്രസ് സംഘടനാ സംവിധാനം മാറ്റുക എന്നതായിരുന്നു ആ ആശയം .
[ { "start": 0, "end": 9, "label": "organization" }, { "start": 18, "end": 27, "label": "political party" } ]
mal_642-s6
ആര്എസ്എസ് മാതൃക സ്വീകരിക്കുന്നതിൽ ഈ മാസം മൂന്നിന് ദല്ഹിയില് ചേര്ന്ന ഒരു വര്ക്ക്ഷോപ്പിലാണ് ഇത് തീരുമാനമായത് .
[ { "start": 0, "end": 9, "label": "organization" }, { "start": 41, "end": 49, "label": "date" } ]
mal_642-s7
ഈ യോഗത്തിൽ അസം മുന് മുഖ്യമന്ത്രി തരുണ് ഗോഗോയിയാണ് ആശയം മുന്നോട്ടുവെച്ചത് .
[ { "start": 11, "end": 14, "label": "state" }, { "start": 33, "end": 45, "label": "person" } ]
mal_642-s10
പുതിയ സംഘടനാ സംവിധാനപ്രകാരം ഒരു സംസ്ഥാനത്തെ നാലുമുതല് അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷന്റെ ചുമതല മൂന്നു പ്രേരകുമാര്ക്കായിരിക്കും .
[ { "start": 32, "end": 39, "label": "political concept" } ]
mal_642-s12
ആദ്യ ഘട്ടത്തിൽ അഞ്ചുമുതല് ഏഴു ദിവസം വരെ പ്രേരകുമാര്ക്ക് പരിശീലനം നല്കുകയും, അതിൽ പ്രവര്ത്തനം നിരീക്ഷിച്ച ശേഷം മാത്രമേ പ്രേരകുമാരെ തെരഞ്ഞെടുക്കുകയുള്ളൂ .
[ { "start": 30, "end": 35, "label": "measurement" } ]
mal_642-s14
നിലവിലെ ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള് ചര്ച്ച ചെയ്യുന്നതാണിത് .
[ { "start": 8, "end": 13, "label": "political concept" }, { "start": 15, "end": 22, "label": "political concept" } ]
mal_642-s15
ഈ മാസം അവസാനത്തോടുകൂടി പ്രേരകുമാരുടെ പട്ടിക തരാന് എഐസിസി സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്.
[ { "start": 50, "end": 56, "label": "organization / political organization" }, { "start": 57, "end": 64, "label": "political concept" } ]
mal_706-s0
‘ ഡോക്ടർമാർ ദൈവത്തിന്റെ ദൂതർ ’: അടിയന്തര ചികിത്സയ്ക്കായി അലോപ്പതിയെ പിന്തുണച്ച് ബാബ രാംദേവ്
[ { "start": 2, "end": 11, "label": "profession" }, { "start": 12, "end": 28, "label": "cultural reference" }, { "start": 57, "end": 65, "label": "medical practice / medical system" }, { "start": 80, "end": 91, "label": "person" } ]
mal_706-s1
അടിയന്തിര ചികിത്സയ്ക്ക് അലോപ്പതി ഉത്തമമാണെന്നും ആയുർവേദവും യോഗയും ‘ ജീവിതശൈലി ’, ‘ ജനിതക ’, ‘ ഭേദപ്പെടുത്താനാവാത്ത ’ രോഗങ്ങളിൽ ഫലപ്രദമാണെന്നും ബാബ രാംദേവ് പറഞ്ഞു .
[ { "start": 24, "end": 32, "label": "medical practice / medical system" }, { "start": 59, "end": 62, "label": "practice" }, { "start": 68, "end": 77, "label": "lifestyle concept / lifestyle" }, { "start": 83, "end": 88, "label": "scientific concept / geneti...
mal_706-s2
“ അടിയന്തിര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും, അലോപ്പതിയാണ് ഉത്തമമെന്നും അതിൽ രണ്ടാമതൊരു അഭിപ്രായമില്ലെന്നും, ” യോഗ ഗുരു അറിയിച്ചു .
[ { "start": 27, "end": 38, "label": "medical procedure" }, { "start": 47, "end": 55, "label": "medical practice / medical system" }, { "start": 112, "end": 120, "label": "title" } ]
mal_706-s3
‘ ജീവിതശൈലി ’, ‘ ജനിതക ’, ‘ ഭേദപ്പെടുത്താനാവാത്ത ’ രോഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ ഇവ രണ്ടും ഫലപ്രദമാണെന്ന് അദ്ദേഹം ആയുർവേദത്തെയും യോഗയെയും പിന്തുണച്ചു .
[ { "start": 2, "end": 11, "label": "lifestyle concept / lifestyle" }, { "start": 17, "end": 22, "label": "scientific concept / genetics" }, { "start": 28, "end": 48, "label": "medical condition / medical condition descriptor" }, { "start": 136, "end": 139, ...
mal_706-s4
“ ആയുർവേദവും യോഗയും ജീവിതശൈലി, ജനിതക ”, “ ഭേദപ്പെടുത്താനാവാത്ത ” രോഗങ്ങൾ എന്നിവ ചികിത്സിക്കുന്നതിൽ ഫലപ്രദമാണ് .
[ { "start": 13, "end": 16, "label": "practice" }, { "start": 20, "end": 29, "label": "lifestyle concept / lifestyle" }, { "start": 31, "end": 36, "label": "scientific concept / genetics" }, { "start": 42, "end": 62, "label": "medical condition / medical con...
mal_706-s5
നൂറ്റാണ്ടുകളായി ഇത് അറിയപ്പെടുന്ന വസ്തുതയാണ്, ഇതിൽ സംശയമില്ലെന്നും, “ രാംദേവ് കൂട്ടിച്ചേർത്തു .
[ { "start": 70, "end": 77, "label": "person" } ]
mal_706-s6
അലോപ്പതിയെ ‘ മണ്ടൻ ശാസ്ത്രം ’ എന്ന് വിളിച്ചതിന് ശേഷം അദ്ദേഹവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു യോഗ ഗുരു .
[ { "start": 0, "end": 8, "label": "medical practice / medical system" }, { "start": 164, "end": 172, "label": "title" } ]
mal_706-s7
യോഗ ഗുരു ഡോക്ടർമാരെയും പ്രശംസിച്ചു .
[ { "start": 0, "end": 8, "label": "title" } ]
mal_706-s8
“ ഡോക്ടർമാർ ദേവദൂതന്മാരാണ് . അവർ ഈ ഭൂമിയിൽ മനുഷ്യർക്ക് ഒരു അനുഗ്രഹമാണ് .
[ { "start": 2, "end": 11, "label": "profession" }, { "start": 35, "end": 39, "label": "location" } ]
mal_706-s10
ആരെങ്കിലും ഒരു തെറ്റ് ചെയ്താൽ അത് ഒരു വ്യക്തിയുടെ തെറ്റാണ് അല്ലാതെ ‘ പതി ’ യുടേതല്ല, ” യോഗ ഗുരു വിശദികരിച്ചു .
[ { "start": 87, "end": 95, "label": "title" } ]
mal_706-s11
പേറ്റന്റ് മരുന്നുകളുടെ ഉയർന്ന വില ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു, “ പേറ്റന്റ് മരുന്നുകളുടെ താങ്ങാനാവാത്ത ചിലവ് പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി മെഡിസിൻ സെന്ററുകൾ ആരംഭിച്ചു, ചില സാഹചര്യങ്ങളിൽ 10, 20, 50, 100, 200 തവണ പോലും ചിലവാകും .
[ { "start": 128, "end": 141, "label": "political position / political figure" }, { "start": 142, "end": 159, "label": "health facility / organization" } ]
mal_706-s13
അമിതമായ മരുന്നു ഉപയോഗത്തെക്കുറിച്ചും ശസ്ത്രക്രിയയെക്കുറിച്ചും എല്ലാവരും വിശദമായി അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു .
[ { "start": 18, "end": 21, "label": "practice" }, { "start": 37, "end": 48, "label": "medical procedure" } ]
mal_706-s14
ജൂൺ 4 ന് കൊവിഡ് കിറ്റിൽ പതഞ്ജലി യോഗ്പീത്തിന്റെ ‘ കൊറോനിൽ ’ ഉൾപ്പെടുത്താൻ ബാബാ രാംദേവ് ഉത്തരാഖണ്ഡ് സർക്കാരിനോട് നിർദ്ദേശിച്ചതായി അറിഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഉത്തരാഖണ്ഡ് ചാപ്റ്റർ ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കണമെന്നാവശ്യപെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് എഴുതി.
[ { "start": 0, "end": 5, "label": "date" }, { "start": 9, "end": 15, "label": "disease" }, { "start": 24, "end": 31, "label": "brand" }, { "start": 32, "end": 35, "label": "practice" }, { "start": 49, "end": 56, "label": "product" }, { ...