id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1769-s0
തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് .
[ { "start": 0, "end": 6, "label": "location" } ]
mal_1769-s2
ഹെയര് മാസ്കാണ് തലമുടി സംരക്ഷണത്തിലെ പ്രധാന താരം .
[ { "start": 15, "end": 21, "label": "location" }, { "start": 43, "end": 47, "label": "hair mask component" } ]
mal_1769-s3
കാലാവസ്ഥ മാറ്റം മുതല് ജീവിതശൈലി വരെ തലമുടിയുടെ വളര്ച്ചയെ സ്വാധീനിക്കും .
[ { "start": 0, "end": 15, "label": "scientific concept" }, { "start": 36, "end": 42, "label": "location" } ]
mal_1769-s4
തലമുടി കൊഴിച്ചിലും താരനും തടയാനും വീട്ടില് തന്നെ പരീക്ഷിക്കാവുന്ന രണ്ട് തരം ഹെയര് പാക്കുകള് പരീക്ഷിക്കാം .
[ { "start": 0, "end": 6, "label": "location" } ]
mal_1769-s6
ശേഷം അതിലേക്ക് ഒരു ടീസ്പൂണ് ഒലീവ് ഓയില് മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം .
[ { "start": 28, "end": 39, "label": "olive oil" } ]
mal_1769-s10
ആന്റി ബാക്ടീരിയല് ഗുണങ്ങളാല് സമ്പുഷ്ടമായ, തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള മികച്ച ഘടകമാണ് തൈര് .
[ { "start": 55, "end": 61, "label": "scientific concept" }, { "start": 92, "end": 96, "label": "product / yogurt" } ]
mal_1769-s11
മാത്രമല്ല തൈര് വിറ്റാമിന് ബി 5, ഡി എന്നിവയാല് സമ്പുഷ്ടമാണ് .
[ { "start": 10, "end": 14, "label": "product / yogurt" }, { "start": 15, "end": 30, "label": "vitamin" } ]
mal_1769-s13
മുള്ട്ടാണി മിട്ടിയാണ് ഇതിലെ പ്രധാന ചേരുവക .
[ { "start": 0, "end": 17, "label": "product / multani mitti" } ]
mal_1769-s14
മുള്ട്ടാണി മിട്ടിയില് ഓക്സൈഡ്, സിലിക്ക, അലുമിന തുടങ്ങിയ പോഷകങ്ങള് അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ആരോഗ്യം നിലനിര്ത്താന് സഹായിക്കുന്നു .
[ { "start": 0, "end": 17, "label": "product / multani mitti" }, { "start": 22, "end": 29, "label": "chemical / chemical compound" }, { "start": 31, "end": 38, "label": "chemical / chemical compound" }, { "start": 40, "end": 46, "label": "chemical / chemical...
mal_1769-s15
നാല് ടീസ്പൂണ് മുള്ട്ടാണി മിട്ടി, 1/2 കപ്പ് തൈര്, 1/2 ടീസ്പൂണ് നാരങ്ങ നീര്, 2 ടീസ്പൂണ് തേന് എന്നിവ നന്നായി ഇളക്കുക .
[ { "start": 14, "end": 31, "label": "product / multani mitti" }, { "start": 43, "end": 47, "label": "product / yogurt" }, { "start": 62, "end": 73, "label": "lemon juice" }, { "start": 86, "end": 90, "label": "honey" } ]
mal_1769-s16
അതിനുശേഷം, ഈ പേസ്റ്റ് നിങ്ങളുടെ തലയോട്ടിയിലും മുടിയിലും ഏകദേശം 20 മിനിറ്റ് നേരം പുരട്ടുക .
[ { "start": 63, "end": 74, "label": "duration" } ]
mal_1769-s17
ശേഷം ഷാംപൂ ഉപയോ? ഗിച്ച് കഴുകി കളയുക .
[ { "start": 5, "end": 10, "label": "shampoo" } ]
mal_1769-s18
ഇത് ആഴ്ചയില് 1-2 തവണ ഈ പാക്ക് ഇടാം .
[ { "start": 13, "end": 20, "label": "frequency" } ]
mal_1769-s19
മുള്ട്ടാണി മിട്ടി തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയെ മൃദുലമാക്കുകയും ചെയ്യുന്നു .
[ { "start": 0, "end": 17, "label": "product / multani mitti" } ]
mal_1769-s24
താരന് അകറ്റാന് ചില പ്രകൃതിദത്തമായ ഹെയര് പാക്കുകള് പരീക്ഷിക്കാം… - തൈര്
[ { "start": 19, "end": 49, "label": "natural hair packs" }, { "start": 66, "end": 70, "label": "product / yogurt" } ]
mal_1769-s25
തൈര് പ്രോട്ടീനുകളാല് സമ്പുഷ്ടമായതിനാല് മുടി കണ്ടീഷന് ചെയ്യാന് അത്യുത്തമമാണ്.
[ { "start": 0, "end": 4, "label": "product / yogurt" } ]
mal_1942-s0
ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോണിന്റെ ഏറ്റവും മികച്ച ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ മുൻ ഇന്ത്യൻ ക്യാപ്റ്റനായ സൗരവ് ഗാംഗുലി .
[ { "start": 0, "end": 10, "label": "country" }, { "start": 56, "end": 62, "label": "country" }, { "start": 88, "end": 94, "label": "country" }, { "start": 109, "end": 122, "label": "cricketer" } ]
mal_1942-s1
തനിക്കെതിരെ കളിച്ച ഇന്ത്യൻ താരങ്ങളെയാണ് ഷെയിൻ വോൺ ഈ പട്ടികയിൽ ഉൾപ്പെടുത്തിയത് .
[ { "start": 19, "end": 25, "label": "country" }, { "start": 40, "end": 49, "label": "cricketer" } ]
mal_1942-s2
അതെ സമയം ഷെയിൻ വോൺ കളിച്ച കാലഘട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്ത മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വി.വി.എസ് ലക്ഷ്മൺ ഈ പട്ടികയിൽ ഇടം നേടിയിട്ടില്ലെന്നത് ശ്രേദ്ധേയമാണ് .
[ { "start": 9, "end": 18, "label": "cricketer" }, { "start": 39, "end": 49, "label": "country" }, { "start": 99, "end": 105, "label": "country" }, { "start": 119, "end": 136, "label": "cricketer" } ]
mal_1942-s3
അതെ സമയം മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, മുഹമ്മദ് അസ്ഹറുദ്ധീൻ, കപിൽ ദേവ് എന്നിവരെല്ലാം ഷെയിൻ വോണിന്റെ ടീമിൽ ഇടം നേടിയിട്ടുണ്ട് .
[ { "start": 23, "end": 41, "label": "cricketer" }, { "start": 43, "end": 63, "label": "cricketer" }, { "start": 65, "end": 74, "label": "cricketer" } ]
mal_1942-s4
നവ്ജ്യോത് സിംഗ് സിധുവും വിരേന്ദർ സെവാഗുമാണ് ടീമിന്റെ ഓപ്പണർമാർ .
[ { "start": 0, "end": 20, "label": "cricketer" } ]
mal_1942-s5
ഇവരെ കൂടാതെ രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, നയൻ മോംഗിയ, അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ് എന്നിവരും ഷെയിൻ വോണിന്റെ ടീമിൽ ഇടം നേടിയിട്ടുണ്ട്.
[ { "start": 12, "end": 26, "label": "cricketer" }, { "start": 28, "end": 41, "label": "cricketer" }, { "start": 43, "end": 54, "label": "cricketer" }, { "start": 56, "end": 66, "label": "cricketer" }, { "start": 68, "end": 80, "label": "cric...
mal_1247-s0
ബിജെപിയെ പൂര്ണ്ണമായി തള്ളി രജനികാന്ത്
[ { "start": 0, "end": 6, "label": "political party" }, { "start": 27, "end": 37, "label": "person" } ]
mal_1247-s1
ബിജെപിയുമായി യാതൊരു രാഷ്ട്രീയ ബന്ധത്തിനും തുനിയില്ലെന്ന് തുറന്ന് പറഞ്ഞ് രജനികാന്ത് .
[ { "start": 0, "end": 6, "label": "political party" }, { "start": 72, "end": 82, "label": "person" } ]
mal_1247-s2
ചെന്നൈയില് വിളിച്ച വാര്ത്തസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം .
[ { "start": 0, "end": 6, "label": "location / city" } ]
mal_1247-s3
ഇത് ആദ്യമായാണ് ബിജെപി ബന്ധത്തെ പൂര്ണ്ണമായി നിഷേധിച്ച് രജനി രംഗത്തുവന്നിരിക്കുന്നത് .
[ { "start": 15, "end": 21, "label": "political party" } ]
mal_1247-s4
‘ പലരും പറയുന്നു ഞാന് ബിജെപിക്ക് പിന്നിലാണെന്ന് . എന്നാല്, എനിക്ക് പിന്നില് ദൈവമാണ്, അതിന് പിന്നില് ജനങ്ങളും ’ .
[ { "start": 22, "end": 28, "label": "political party" } ]
mal_1247-s5
ബിജെപിയുമായി യാതൊരു രാഷ്ട്രീയ കൂട്ടുക്കെട്ടിനും താന് തയ്യാറല്ലെന്ന് ആവര്ത്തിക്കുകയായിരുന്നു രജനികാന്ത് .
[ { "start": 0, "end": 6, "label": "political party" }, { "start": 92, "end": 102, "label": "person" } ]
mal_1247-s6
തമിഴ്നാട്ടില് വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത്) നടത്തുന്ന രഥയാത്രയെയും രജനി വിമര്ശിച്ചു .
[ { "start": 0, "end": 9, "label": "location / state" }, { "start": 14, "end": 23, "label": "organization" }, { "start": 25, "end": 45, "label": "organization" } ]
mal_1247-s7
രഥയാത്രകൊണ്ട് തമിഴ്നാട്ടിലെ സാമുദായിക സൗഹാര്ദം തകര്ക്കാന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .
[ { "start": 14, "end": 23, "label": "location / state" } ]
mal_1247-s9
There have been reports that BJP is behind, but I say God is behind me, after that people are behind me . No matter how many times you ask me this my answer will remain the same: Rajinikanth in Chennai pic.twitter.com/WtLk3k1Fpm — ANI (@ ANI) March 20, 2018
[ { "start": 231, "end": 234, "label": "news agency" }, { "start": 238, "end": 241, "label": "news agency" }, { "start": 243, "end": 257, "label": "date" } ]
mal_1839-s0
കര്ഷകരെ ഇടനിലക്കാര് ചൂഷണം ചെയ്യുന്നതില് നിന്നും തടയാന് വിപണിയിലെ കോര്പ്പറേറ്റ് കുത്തകവത്ക്കരണമാണോ പ്രായോഗികമായ ഒരേ ഒരു നടപടി?
[ { "start": 55, "end": 60, "label": "marketplace" } ]
mal_1839-s1
2020നെ ഞങ്ങള് ആംഗ്യഭാഷയില് അടയാളപ്പെടുത്തുന്നു ഞങ്ങള് 2020നെ സ്നേഹത്തിന്റെ ആംഗ്യഭാഷയില് അടയാളപ്പെടുത്തുന്നു-50 Days Of Sign Language
[ { "start": 0, "end": 4, "label": "date" }, { "start": 14, "end": 22, "label": "language" }, { "start": 54, "end": 58, "label": "date" }, { "start": 75, "end": 83, "label": "language" }, { "start": 108, "end": 132, "label": "cultural referen...
mal_1839-s2
അഥവാ 50 ഡേയ്സ് ഓഫ് ലവ്!
[ { "start": 5, "end": 22, "label": "event" } ]
mal_1839-s4
ഇത്തരം വെല്ലുവിളികള്ക്കൊന്നും മനുഷ്യകുലത്തിനെ വേരോടെ പിഴുതെറിയാന് സാധിക്കയില്ല എന്ന് ചരിത്രം നമ്മെ ഓര്മ്മിപ്പിക്കുന്നുണ്ട്
[ { "start": 85, "end": 92, "label": "discipline" } ]
mal_1839-s5
റഫേലിന്റെ വരവ്; അതിര്ത്തിയില് അഡ്വാന്റേജ് ഇന്ത്യ ചൈനയുടെ നീക്കങ്ങള് പ്രവചനാതീതമാണെങ്കിലും 1962 ലേതുപോലെ ഒരു യുദ്ധത്തിലേക്ക് ഈ സംഘര്ഷം നീങ്ങാനുള്ള സാധ്യത അനുദിനം വിരളമായിക്കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം
[ { "start": 16, "end": 25, "label": "location" }, { "start": 30, "end": 48, "label": "organization" }, { "start": 49, "end": 52, "label": "location / country" }, { "start": 90, "end": 94, "label": "date" } ]
mal_1839-s6
കോവിഡ് കാലത്ത് ബിസിനസുകള് ചെയ്യേണ്ടത് കച്ചവടം കൂട്ടാന് യാതൊരു വിധ നിയന്ത്രണങ്ങളും പാലിക്കേണ്ട എന്ന ചിന്താഗതി ഗുണത്തെക്കാളേറെ ദോഷം ചെയ്യും
[ { "start": 0, "end": 6, "label": "disease" } ]
mal_1839-s7
നവകേരളം എങ്ങനെയാകണം, എന്തായാലും ഇങ്ങനെ ആയാല് പോര
[ { "start": 0, "end": 7, "label": "political entity" } ]
mal_1839-s8
മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത് .
[ { "start": 0, "end": 11, "label": "product" }, { "start": 12, "end": 24, "label": "product" }, { "start": 25, "end": 37, "label": "industry" } ]
mal_1839-s12
അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്നേഹിതന്മാരും പറയുന്നുണ്ട് . നിഷേധാത്മക ചിന്തകളെ മറികടക്കാനൊരു മന്ത്രം നമുക്കാ മന്ത്രത്തെ "ട്രിപ്പിള് ആര്" (RRR) എന്ന് വിളിക്കാം.നമ്മെ വലിച്ചു താഴ്ത്തുന്ന ചിന്തകളെ ദിശമാറ്റി വിട്ടുകൊണ്ട് നാം മുന്നോട്ട് കുതിക്കണം .
[ { "start": 30, "end": 44, "label": "group of people" } ]
mal_1839-s13
ജീവിതത്തിന്റെ പുതുമ നിലനിര്ത്താന് ഒരു ഫോര്മുല ഈ മാന്ത്രിക ഫോര്മുലയെ നമുക്ക് DCA എന്നു വിളിക്കാം .
[ { "start": 76, "end": 79, "label": "scientific concept / abbreviation" } ]
mal_1839-s17
55 ടണ് ഭാരമുള്ള ഇന്ത്യയിലെ ആദ്യത്തെ 4ഃ2 പ്രൈം മൂവര് സിഗ്ന 5525.S പുറത്തിറക്കി ടാറ്റ മോട്ടോഴ്സ് ഇന്ത്യയില് ആദ്യമായി 55 ടണ് ഭാരമുള്ള 4ഃ2 പ്രൈം മൂവറിന് ARAI സര്ട്ടിഫിക്കറ്റ് ലഭിക്കുന്ന നിര്മ്മാതാവ്
[ { "start": 16, "end": 22, "label": "country" }, { "start": 52, "end": 64, "label": "product" }, { "start": 78, "end": 94, "label": "organization" }, { "start": 95, "end": 101, "label": "country" }, { "start": 149, "end": 153, "label": "orga...
mal_1839-s18
ആര്സി ശ്രേണിയില് പുതിയ നിറങ്ങളുമായി കെടിഎം കെടിഎം
[ { "start": 0, "end": 12, "label": "product line" }, { "start": 36, "end": 42, "label": "brand / organization" } ]
mal_1839-s19
ആര്സി 125ന് ഡാര്ക്ക് ഗാല്വാനോ നിറവും ആര്സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്സി 390ക്ക് മെറ്റാലിക് സില്വര് നിറവുമാണ് പുതുതായി നല്കിയിരിക്കുന്നത്
[ { "start": 12, "end": 29, "label": "color" }, { "start": 49, "end": 68, "label": "color" }, { "start": 90, "end": 108, "label": "color" } ]
mal_1839-s20
മോഹിപ്പിക്കുന്ന എസ്യുവി; അതും 6.71 ലക്ഷത്തിന് കിയ സോണറ്റ് ഓട്ടോ വിപണിയില് വലിയ ചലനം തന്നെ സൃഷ്ടിച്ചേക്കും
[ { "start": 46, "end": 57, "label": "brand / product" }, { "start": 64, "end": 69, "label": "marketplace" } ]
mal_1839-s21
ജര്മനിയില് റെനോ ഇലക്ട്രിക്ക് കാര് സൗജന്യം!
[ { "start": 0, "end": 6, "label": "country" }, { "start": 11, "end": 15, "label": "organization" }, { "start": 16, "end": 33, "label": "product" } ]
mal_2303-s0
ലഹരി മരുന്ന് കേസിൽ ദീപിക പദുകോണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
[ { "start": 0, "end": 12, "label": "drug" }, { "start": 19, "end": 32, "label": "person" } ]
mal_2303-s1
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി ദീപികാ പദുകോണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
[ { "start": 41, "end": 53, "label": "drug" } ]
mal_2303-s2
മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ നടി ദീപികാ പദുകോണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു .
[ { "start": 0, "end": 5, "label": "location / city" }, { "start": 48, "end": 60, "label": "drug" } ]
mal_2303-s3
ശ്രദ്ധാ കപൂറിനെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നുണ്ട് .
[ { "start": 19, "end": 47, "label": "organization / government organization" } ]
mal_2303-s4
നടിമാർ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സൂചന കിട്ടിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യൽ .
[ { "start": 7, "end": 19, "label": "drug" } ]
mal_2303-s5
ദീപികയെ എൻസിബി പ്രത്യേക അന്വേഷണ സംഘവും മറ്റുള്ളവരെ മുംബൈയിലെ ഉദ്യോഗസ്ഥരുമാണ് ചോദ്യം ചെയ്തത് .
[ { "start": 8, "end": 14, "label": "government organization" }, { "start": 51, "end": 56, "label": "location / city" } ]
mal_2303-s6
2017 ഒക്ടോബറിൽ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എൻസിബിക്ക് ലഭിച്ചിട്ടുണ്ട് .
[ { "start": 0, "end": 4, "label": "date" }, { "start": 55, "end": 67, "label": "technology / instant messaging application" }, { "start": 75, "end": 81, "label": "government organization" } ]
mal_2303-s8
മറ്റൊരു ടാലന്റ് മാനേജരായ ജയ സഹയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളാണ് ശ്രദ്ധ കപൂറിനെതിരായ തെളിവുകൾ .
[ { "start": 25, "end": 31, "label": "person" }, { "start": 45, "end": 57, "label": "technology / instant messaging application" } ]
mal_2303-s10
കേദാർനാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ സുശാന്തുമൊത്ത് സാറ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയാ ചക്രബർത്തി മൊഴി നൽകിയിരുന്നു.
[ { "start": 0, "end": 9, "label": "cultural reference / movie" }, { "start": 91, "end": 106, "label": "person" } ]
mal_469-s0
ഡാലസ്∙ ഡാലസ് സെന്റ് മേരീസ് വലിയപള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 20 ശനിയാഴ്ച വൈകിട്ട് നാലു മുതൽ ഡോ . ജോർജ് അരമനത്ത് ക്ലാസ് എടുക്കുന്നു .
[ { "start": 0, "end": 5, "label": "city" }, { "start": 7, "end": 12, "label": "city" }, { "start": 13, "end": 36, "label": "religious institution" }, { "start": 65, "end": 76, "label": "date" }, { "start": 77, "end": 85, "label": "date / day...
mal_469-s1
ബാക് ടു സ്കൂൾ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഡോ . ജോർജ് ക്ലാസ് എടുക്കുന്നത് .
[ { "start": 43, "end": 53, "label": "person" } ]
mal_469-s2
സെന്റ് വ്ളാഡിമിർ തിയോളജിക്കൽ സ്കൂളിൽ നിന്നും മാസ്റ്റർ ബിരുദവും വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നു ഡോക്ടറേറ്ററും നേടിയിട്ടുണ്ട് .
[ { "start": 63, "end": 94, "label": "university" } ]
mal_469-s3
വലിയ പള്ളി വികാരി റവ . ഫാ . രാജു ദാനിയേൽ ഈ ക്ലാസിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു .
[ { "start": 18, "end": 40, "label": "person" } ]
mal_469-s4
വാർത്ത∙ജോയിച്ചൻ പുതുക്കുളം
[ { "start": 0, "end": 6, "label": "cultural reference" }, { "start": 7, "end": 26, "label": "person" } ]
mal_1964-s0
ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണനിർവഹണമുള്ള വലിയ സംസ്ഥാനങ്ങളിൽ ഒന്നാമത്തെത്തിയ കേരളത്തെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷൺ .
[ { "start": 0, "end": 6, "label": "country" }, { "start": 98, "end": 112, "label": "person" } ]
mal_1964-s1
പബ്ലിക് അഫയേഴ്സ് ഇൻഡക്സ് തയ്യാറാക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ അഭിനന്ദനവുമായി രംഗത്തെത്തിയത് .
[ { "start": 0, "end": 24, "label": "report/index / index" }, { "start": 97, "end": 111, "label": "person" } ]
mal_1964-s2
കേരളത്തെ രാമരാജ്യം എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ അഭിനന്ദനം .
[ { "start": 9, "end": 18, "label": "cultural reference" } ]
mal_1964-s3
പട്ടികയിലെ അവസാന സ്ഥാനത്തെത്തിയ ഉത്തർപ്രദേശിനെ പരിഹസിക്കാനും പ്രശാന്ത് ഭൂഷൺ മറന്നില്ല .
[ { "start": 61, "end": 75, "label": "person" } ]
mal_1964-s4
യമരാജ്യത്തോടായിരുന്നു ഉത്തർപ്രദേശിനെ പ്രശാന്ത് ഭൂഷൺ താരതമ്യപ്പെടുത്തിയത് .' കേരളത്തിലേത് മികച്ച ഭരണമാണ്, ഉത്തര്പ്രദേശിലേത് ഏറ്റവും മോശവും, രാമരാജ്യം vs യമരാജ്യം' എന്നായിരുന്നു പ്രശാന്ത് ഭൂഷണ് ട്വിറ്ററില് കുറിച്ചത് .
[ { "start": 37, "end": 51, "label": "person" }, { "start": 139, "end": 148, "label": "cultural reference" }, { "start": 152, "end": 160, "label": "cultural reference" } ]
mal_1964-s5
വലിയ സംസ്ഥാനങ്ങളുടെ മികച്ച ഭരണനിർവഹണ പട്ടികയിൽ നാലാം തവണയാണ് കേരളം തുടര്ച്ചയായി ഒന്നാം സ്ഥാനത്തെത്തുന്നത് .
[ { "start": 61, "end": 66, "label": "location / state" } ]
mal_1964-s6
ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില് ഗോവയാണ് ഒന്നാം സ്ഥാനത്ത് .
[ { "start": 32, "end": 35, "label": "state" } ]
mal_1964-s8
Sports
[ { "start": 0, "end": 6, "label": "category" } ]
mal_1964-s9
അശ്വിൻ പണി തുടങ്ങി; ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം
[ { "start": 0, "end": 6, "label": "person" } ]
mal_1964-s10
Kerala
[ { "start": 0, "end": 6, "label": "state" } ]
mal_1964-s11
'ഉറപ്പാണ് കേരളം ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ': പൊന്നാനിയില് പോസ്റ്റര്
[ { "start": 10, "end": 15, "label": "location / state" }, { "start": 31, "end": 44, "label": "person / religious figure" }, { "start": 47, "end": 55, "label": "city" } ]
mal_1964-s12
Business
[ { "start": 0, "end": 8, "label": "category" } ]
mal_1964-s14
National
[ { "start": 0, "end": 8, "label": "category" } ]
mal_2144-s0
സിനിമയിലും സീരിയലുകളിലും ഒരുപോലെ പ്രാഗത്ഭ്യം തെളിയിച്ച നടനാണ് കിഷോര് സത്യ .
[ { "start": 62, "end": 73, "label": "person / actor" } ]
mal_2144-s1
കറുത്തമുത്ത് എന്ന സീരിയലിലൂടെ വലിയ ജനപ്രീതി നേടിയതിന് ശേഷം അദ്ദേഹം ഇപ്പോള് സ്വന്തം സുജാതയിലൂടെ ശ്രദ്ധേയനാവുകയാണ് .
[ { "start": 0, "end": 12, "label": "media/tv series / tv series" }, { "start": 83, "end": 88, "label": "tv series" } ]
mal_2144-s2
സൂര്യ ടിവി യില് സംപ്രേക്ഷണം ചെയ്യുന്ന ഈ സീരിയലിലാണ് കിഷോര് അഭിനയിച്ച് കൊണ്ടിരിക്കുന്നത് .
[ { "start": 0, "end": 10, "label": "organization/channel / tv channel" } ]
mal_2144-s3
തുടക്കത്തില് നല്ലൊരു ഭര്ത്താവും അച്ഛനുമൊക്കെ ആയിരുന്ന പ്രകാശന് എന്ന കിഷോറിന്റെ കഥാപാത്രം ഇപ്പോള് ് വില്ലനാവുകയാണ് .
[ { "start": 54, "end": 62, "label": "person/character / character name" } ]
mal_2144-s4
കന്യക മാഗസിന് നല്കിയ അഭിമുഖത്തില് ഭാര്യയെ ഉപേക്ഷിച്ച് അവളുടെ കൂട്ടുകാരിയുമായി ജീവിച്ച് തുടങ്ങിയ തന്റെ കഥാപാത്രമായ പ്രകാശനെ കൈയില് കിട്ടിയാല് രണ്ട് തല്ല് കൊടുക്കാം എന്ന നിലയിലാണ് പ്രേക്ഷകരെന്ന് കിഷോര് പറയുന്നു .
[ { "start": 0, "end": 13, "label": "media/magazine" } ]
mal_2144-s6
ഈ സീരിയലില് നായകന് ആണെങ്കിലും പ്രതിനായക സ്വഭാവമുള്ള ആളാണ് .
[ { "start": 30, "end": 39, "label": "character role" } ]
mal_2144-s7
ഇന്നലെ വരെ എന്നെ സ്നേഹിച്ച ഒരാള്ക്കും ഇന്ന് എന്നെ ഇഷ്ടമല്ല എന്നതാണിപ്പോള് വാസ്തവം .
[ { "start": 74, "end": 81, "label": "cultural reference" } ]
mal_2144-s11
പ്രതിനായക വേഷത്തില് അഭിനയിച്ച് തുടങ്ങിയതോടെ തനിക്കുണ്ടായിരുന്ന ആരാധകരെ പോലും നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
[ { "start": 0, "end": 9, "label": "character role" } ]
mal_2293-s0
മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലും; ഈ പൗരാണിക ശിൽപത്തിനു പിന്നിൽ കാറ്റെന്ന് പഠനം
[ { "start": 0, "end": 13, "label": "body part" } ]
mal_2293-s2
സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള രാജ്യമാണ് ഈജിപിത് . നൈൽനദിയൊഴുകുന്ന ഈ രാജ്യത്ത് അനേകം ചരിത്രശേഷിപ്പുകൾ തലയുയർത്തി നിൽക്കുന്നു .
[ { "start": 39, "end": 46, "label": "country" }, { "start": 49, "end": 55, "label": "location / river" } ]
mal_2293-s3
ഇക്കൂട്ടത്തിൽ ഏറെ പ്രസിദ്ധമാണ് ഗിസയിൽ സ്ഥിതി ചെയ്യുന്ന സ്ഫിൻക്സ് എന്ന പ്രതിമ .
[ { "start": 31, "end": 37, "label": "location" }, { "start": 55, "end": 64, "label": "statue" } ]
mal_2293-s5
സ്ഫിൻക്സ് എന്തിനാണു നിർമിച്ചത്, എങ്ങനെയാണ് നിർമിച്ചത് തുടങ്ങിയ കാര്യങ്ങളിൽ ഒട്ടേറെ ചർച്ചകൾ ഗവേഷകർക്കിടയിൽ നടന്നിരുന്നു .
[ { "start": 0, "end": 9, "label": "statue" }, { "start": 91, "end": 97, "label": "professionals" } ]
mal_2293-s7
കാറ്റ് ആണത്രേ സ്ഫിൻക്സിന്റെ നിർമാണത്തിൽ നിർണായകമായ ഒരു പങ്ക് വഹിച്ചത് .
[ { "start": 0, "end": 6, "label": "natural force" } ]
mal_2293-s8
ന്യൂയോർക്ക് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത് .
[ { "start": 0, "end": 21, "label": "organization / university" } ]
mal_2293-s9
ഇവിടത്തെ അപ്ലൈഡ് മാത്തമാറ്റിക്സ് വിഭാഗത്തിലെ ശാസ്ത്രജ്ഞർ 4500 വർഷം മുൻപുള്ള ഘടനകൾ പുനസൃഷ്ടിച്ചാണ് പഠനം നടത്തിയത് .
[ { "start": 9, "end": 32, "label": "academic department / academic discipline" }, { "start": 57, "end": 66, "label": "time period / duration" } ]
mal_2293-s10
സ്ഫിൻക്സ് നിന്നയിടത്തെ കാറ്റ് ചുണ്ണാമ്പുപാറകളെ ദ്രവിപ്പിച്ച് അവയിൽ മനുഷ്യമുഖം പോലെയുള്ള ഒരു ഘടന ഉണ്ടാക്കിയെന്നും പ്രാചീന ഈജിപ്തുകാർ കൊത്തുപണികളിലൂടെ ഇപ്പോഴുള്ള രൂപത്തിലാക്കിയെന്നുമാണ് ഗവേഷകരുടെ വാദം .
[ { "start": 0, "end": 9, "label": "statue" }, { "start": 23, "end": 29, "label": "natural force" }, { "start": 30, "end": 43, "label": "rock type" }, { "start": 121, "end": 131, "label": "nationality" } ]
mal_2293-s11
ഈജിപ്തിലെ മരുഭൂമിയിൽ പലയിടങ്ങളിലും ഇത്തരം കല്ലുകൾ നിൽക്കുന്നതും ഗവേഷകർ ചൂണ്ടിക്കാട്ടി .
[ { "start": 64, "end": 70, "label": "professionals" } ]
mal_2293-s12
66 അടി പൊക്കമുള്ളതാണ് സ്ഫിൻക്സ് .
[ { "start": 0, "end": 6, "label": "measurement" }, { "start": 22, "end": 31, "label": "statue" } ]
mal_2293-s13
ഇതിന്റെ നിർമാണത്തിനു പിന്നിൽ കാറ്റ് ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന വാദം 1981 മുതൽക്കെയുണ്ട് .
[ { "start": 29, "end": 35, "label": "natural force" }, { "start": 69, "end": 73, "label": "date" } ]
mal_2293-s14
എന്നാൽ പുതിയ പഠനത്തിനെതിരെ ഈജിപ്ഷ്യൻ ഗവേഷകർ രംഗത്തെത്തിയിട്ടുണ്ട് .
[ { "start": 37, "end": 43, "label": "professionals" } ]
mal_2293-s15
ശിൽപമുണ്ടാക്കിയ ശേഷം കാറ്റ് അതിന്റെ ഘടനയിൽ മാറ്റങ്ങൾ വരുത്തിയിരിക്കാം .
[ { "start": 21, "end": 27, "label": "natural force" } ]
mal_2293-s16
പക്ഷേ കാറ്റ് മൂലം ദ്രവിച്ച പാറകളാണ് സ്ഫിൻക്സിനു വഴിവച്ചതെന്ന വാദം അസംബന്ധമാണെന്ന് കയ്റോ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ പ്രഫസറായ സലിമ ഇക്രാം പറഞ്ഞു .
[ { "start": 6, "end": 12, "label": "natural force" }, { "start": 82, "end": 112, "label": "university" }, { "start": 126, "end": 137, "label": "person" } ]
mal_2293-s17
ഈജിപ്തിലെ നാലാം സാമ്രാജ്യത്തിലെ ഫറവോയായ ഖഫ്രെയുടെ മുഖമാണ് സ്ഫിൻക്സിനുള്ളതെന്ന് കരുതിപ്പോരുന്നു, ഈജിപ്തിൽ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പുരാതനമായ ശിൽപമായ സ്ഫിൻക്സ് ലോകത്ത് ഏറ്റവും കൂടുതൽ തിരിച്ചറിയുന്ന ശിൽപവുമാണ്
[ { "start": 40, "end": 45, "label": "historical figure / pharaoh" }, { "start": 153, "end": 162, "label": "statue" } ]
mal_32-s0
താൽകാലിക ആശ്വാസം, മോഹൻലാലിന്റെ' നേരി' ന് വിലക്കില്ല, നാളെ നിർണായകം
[ { "start": 9, "end": 16, "label": "cultural reference" }, { "start": 32, "end": 36, "label": "movie" } ]
mal_32-s1
ഹർജിക്കാരന്റെ ആരോപണങ്ങൾ കോടതി നാളെ വീണ്ടും പരിഗണിക്കും .
[ { "start": 24, "end": 29, "label": "legal institution" } ]
mal_32-s2
കൊച്ചി: ജീത്തു ജോസഫ് സംവിധാനം ചെയ്ത' നേര്' എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 20, "label": "director" }, { "start": 48, "end": 55, "label": "person / actor" }, { "start": 112, "end": 121, "label": "organization / court" } ]
mal_32-s3
സിനിമയില് കഥയുടെ ക്രെഡിറ്റ് നൽകിയിട്ടില്ല, പ്രതിഫലം നൽകിയില്ല എന്നീ പരാതികളാണ് ഹർജിക്കാരനായ എഴുത്തുകാരൻ ദീപക് ഉണ്ണി ഉന്നയിച്ചത് .
[ { "start": 104, "end": 115, "label": "person / writer" } ]