id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_404-s16
ചെയ്ഞ്ച് മാനേജ്മെന്റ്
[ { "start": 0, "end": 21, "label": "management concept" } ]
mal_404-s17
നിലവിലുള്ള നികുതി സമ്പ്രദായത്തില് നിന്നുള്ള പൂര്ണമായ ഒരു മാറ്റമാണ് ജിഎസ്ടി .
[ { "start": 11, "end": 17, "label": "tax concept" }, { "start": 67, "end": 74, "label": "tax reform / taxation system" } ]
mal_404-s18
സോഫ്റ്റ്വെയറിലും അക്കൗണ്ടിഗിലും തുടങ്ങി ബിസിനസ് നടത്തിപ്പിന്റെ ഓരോ മേഖലയിലും മാറ്റങ്ങള് അനിവാര്യമാണ് .
[ { "start": 0, "end": 31, "label": "software category" }, { "start": 40, "end": 47, "label": "business sector" } ]
mal_404-s20
വര്ക്കിംഗ് കാപ്പിറ്റല് മാനേജ്മെന്റ് ജിഎസ്ടിയുടെ വരവിലൂടെ പ്രധാനമായി ഉണ്ടാകാവുന്ന ഒരു പ്രശ്നമാണ് വര്ക്കിംഗ് കാപ്പിറ്റലിന്റെ കുറവ് . വര്ക്കിംഗ് കാപ്പിറ്റല് മാനേജ്മെന്റ് മുന്കൂട്ടി നടത്തിയില്ലെങ്കില് ജിഎസ്ടിയില് മുന്പോട്ടുള്ള യാത്ര ദുഷ്കരമായേക്കാം.
[ { "start": 0, "end": 34, "label": "financial management concept" }, { "start": 36, "end": 43, "label": "tax reform / taxation system" }, { "start": 131, "end": 165, "label": "financial management concept" }, { "start": 197, "end": 204, "label": "tax reform...
mal_2077-s0
Welcome to NIRBHAYAM.COM | Kerala ’ s No . 1 News Portal
[ { "start": 11, "end": 24, "label": "organization / website" }, { "start": 27, "end": 33, "label": "location / state" } ]
mal_1721-s1
ഇത് സുരാജ് തന്നെയാണോ! അടിമുടി മാറ്റവുമായി താരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേര്ഷന് 5.25 ചിത്രം വൈറൽ .. - - 7 hrs ago
[ { "start": 4, "end": 10, "label": "person" }, { "start": 48, "end": 68, "label": "technology / software/app" }, { "start": 77, "end": 81, "label": "version number" } ]
mal_1721-s2
അമല പോളിനു പകരം കാമിനിയാകാൻ കങ്കണ! ആടൈയുടെ ഹിന്ദി പതിപ്പ് ഒരുങ്ങുന്നു - 7 hrs ago
[ { "start": 16, "end": 23, "label": "person" }, { "start": 28, "end": 33, "label": "person" }, { "start": 35, "end": 38, "label": "movie/film" }, { "start": 43, "end": 57, "label": "media" } ]
mal_1721-s3
സുഹൃത്തിനൊപ്പം ശ്രീലങ്കയില് അവധി ആഘോഷിച്ച് താരപുത്രി! സാറ അലി ഖാന്റെ ചിത്രങ്ങള് വൈറല് - 7 hrs ago
[ { "start": 15, "end": 23, "label": "location / country" } ]
mal_1721-s4
ഉപ്പും മുളകിനെക്കുറിച്ച് ജൂഹി റുസ്തഗി! അഭിനയം നിര്ത്തിയാലോ എന്ന് വരെ ആലോചിച്ചിരുന്നു! Don't Miss! - News
[ { "start": 25, "end": 37, "label": "person" } ]
mal_1721-s5
മഹാരാഷ്ട്രയിലും ഹരിയാണയിലും ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി; പ്രതീക്ഷയോടെ പ്രതിപക്ഷം, ജനവിധി ഇന്ന് - Technology
[ { "start": 0, "end": 10, "label": "state" }, { "start": 52, "end": 58, "label": "political organization" } ]
mal_1721-s6
സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായി ആമസോൺ
[ { "start": 39, "end": 44, "label": "brand / company" } ]
mal_1721-s7
ഗ്രേറ്റ് ഇന്ത്യൻ സെയിൽ - Sports
[ { "start": 0, "end": 22, "label": "sale event" } ]
mal_1721-s8
ISL: ഫറ്റോര്ഡയില് ഫന്റാസ്റ്റിക്ക് ഗോവ...ചെന്നൈയെ തകര്ത്ത് തുടങ്ങി, ജയം 3-0ന് - Automobiles
[ { "start": 0, "end": 3, "label": "sports event / sports league" }, { "start": 5, "end": 13, "label": "city" }, { "start": 34, "end": 37, "label": "place" }, { "start": 40, "end": 46, "label": "city" }, { "start": 71, "end": 74, "label": "st...
mal_1721-s9
വിലയില് മാറ്റമില്ല; 650 ഇരട്ടകളെ പരിഷ്കരിച്ച് റോയല് എന്ഫീല്ഡ് - Finance
[ { "start": 20, "end": 23, "label": "quantity / model number" }, { "start": 46, "end": 61, "label": "motorcycle brand" } ]
mal_1721-s10
എന്താണ് ദീപാവലി മുഹൂർത്ത വ്യാപാരം: തീയതി, സമയം മറ്റ് വിശദാംശങ്ങൾ ഇതാ - Travel
[ { "start": 8, "end": 15, "label": "event / festival" }, { "start": 16, "end": 33, "label": "financial event" } ]
mal_1721-s11
ദീപാവലിയുടെ പുണ്യം പകരുവാൻ ഈ ക്ഷേത്രങ്ങൾ - Lifestyle
[ { "start": 0, "end": 7, "label": "event / festival" }, { "start": 29, "end": 40, "label": "religious building" } ]
mal_1721-s13
ഏത്തപ്പഴം മരുന്നില് ജെയ്മി സ്പിയേഴ്സിനെ കാമുകന് കാസി അള്ഡ്രിജ്നിന് എത്ര ഇഷ്ടമുണ്ടായാലും ശരി, പുളളിക്കാരന് ബലാത്സംഗക്കുറ്റത്തിന് കേസ് പറയേണ്ട അവസ്ഥയിലാണ് .
[ { "start": 48, "end": 62, "label": "person" } ]
mal_1721-s15
നിയമമനുസരിച്ച്, 19 വയസിനു മുകളിലുളള ഒരാള് 17 വയസില് താഴെയുളള പെണ്കുട്ടിയുമായി അവളുടെ സമ്മതത്തോടെയോ അല്ലാതെയോ ലൈംഗിക വേഴ്ചയിലേര്പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കപ്പെടും .
[ { "start": 16, "end": 18, "label": "quantity / age" }, { "start": 42, "end": 44, "label": "quantity / age" } ]
mal_1721-s18
പ്രശ്നത്തില് ഇടപെടണമെന്ന ആവശ്യവുമായി പലരും ലൂസിയാനയിലെ കോടതിയെ സമീപികാകനിരിക്കുകയാണ് .
[ { "start": 43, "end": 50, "label": "location / state" } ]
mal_1357-s0
കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ നിയന്ത്രണത്തിലുള്ള ചേർത്തല എൻജിനീയറിങ് കോളജിൽ 2023-24 അധ്യയന വർഷത്തിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നീ ബിടെക് കോഴ്സുകളിലേക്ക് എൻആർഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷിക്കാം .
[ { "start": 0, "end": 12, "label": "organization / government organization" }, { "start": 23, "end": 33, "label": "organization / educational institution" }, { "start": 65, "end": 76, "label": "field of study" }, { "start": 84, "end": 91, "label": "time per...
mal_1357-s1
പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം .
[ { "start": 12, "end": 20, "label": "subject / academic subject" }, { "start": 22, "end": 32, "label": "subject / academic subject" }, { "start": 34, "end": 49, "label": "subject / academic subject" } ]
mal_1357-s2
www.cectl.ac.in എന്ന വെബ്സൈറ്റ് വഴി ജൂൺ 16ന് വൈകിട്ട് 5 മണി വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം .
[ { "start": 0, "end": 15, "label": "website" }, { "start": 36, "end": 42, "label": "date" }, { "start": 54, "end": 59, "label": "time" }, { "start": 64, "end": 69, "label": "technology" } ]
mal_1357-s3
ഓൺലൈൻ ആയി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്ഔട്ട്, നിർദിഷ്ട അനുബന്ധ രേഖകൾ, 1000 രൂപ റജിസ്ട്രേഷൻ ഫീസ് ഓൺലൈൻ ആയി അടച്ചതിന്റെ തെളിവ്, അല്ലെങ്കിൽ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 19ന് വൈകുന്നേരം 5 മണിക്ക് മുൻപ് കോളജിൽ എത്തിക്കണം .
[ { "start": 0, "end": 5, "label": "technology" }, { "start": 71, "end": 79, "label": "currency/quantity / monetary value" }, { "start": 97, "end": 102, "label": "technology" }, { "start": 171, "end": 189, "label": "financial instrument" }, { "start"...
mal_1357-s4
അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cectl.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ് .
[ { "start": 35, "end": 50, "label": "website" } ]
mal_1357-s5
സംശയങ്ങൾക്ക് 9495439580 / 93492767 Content Summary: Apply for admission to B.Tech.-NRI Seats in Engineering Colleges under IHRD 2023-2024
[ { "start": 13, "end": 23, "label": "contact number / phone number" }, { "start": 26, "end": 34, "label": "contact number / phone number" } ]
mal_242-s0
പാലക്കാട് ആരോഗ്യരംഗത്ത് മികവിന്റെ പാതയിൽ മുന്നേറുന്ന ജില്ലാ ആശുപത്രിക്ക് ഇനി സോളാർ വൈദ്യുതിയും .
[ { "start": 0, "end": 9, "label": "location" }, { "start": 53, "end": 68, "label": "organization" }, { "start": 77, "end": 82, "label": "energy source" }, { "start": 83, "end": 91, "label": "energy" } ]
mal_242-s1
ആശുപത്രിക്ക് ആവശ്യമുള്ള വൈദ്യുതിയുടെ അഞ്ചുമുതൽ പത്തുവരെ ശതമാനം വൈദ്യുതി ഇനി സോളാറിൽനിന്ന് ലഭിക്കും .
[ { "start": 24, "end": 32, "label": "energy" }, { "start": 63, "end": 71, "label": "energy" } ]
mal_242-s2
450 ചതുരശ്ര അടിയിൽ 80 പാനലുകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത് .
[ { "start": 0, "end": 15, "label": "measurement / quantity, area" }, { "start": 19, "end": 21, "label": "quantity" } ]
mal_242-s3
20 കിലോവാട്ടാണ് സോളാർ പാനലിന്റെ ശേഷി .
[ { "start": 16, "end": 21, "label": "energy source" } ]
mal_242-s4
സോളാർ വൈദ്യുതി പദ്ധതി വ്യാഴാഴ്ച മുതൽ പ്രവർത്തിച്ചു തുടങ്ങി .
[ { "start": 0, "end": 21, "label": "event" }, { "start": 22, "end": 31, "label": "time period / date" } ]
mal_242-s5
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് പാനലുകൾ സ്ഥാപിച്ചത് .
[ { "start": 45, "end": 57, "label": "currency / quantity, money" } ]
mal_242-s6
പുതിയ ഡിപ്പാർട്ടുമെന്റുകളും കൂടുതൽ ബ്ലോക്കുകളും പ്രവർത്തനമാരംഭിച്ചതോടെ വൈദ്യുതി ഉപഭോഗം വർധിച്ചു .
[ { "start": 71, "end": 79, "label": "energy" } ]
mal_242-s8
സോളാർ പാനൽ വഴി ദിനംപ്രതി 100 മുതൽ 120 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും .
[ { "start": 0, "end": 10, "label": "product" }, { "start": 25, "end": 46, "label": "quantity, energy" }, { "start": 47, "end": 55, "label": "energy" } ]
mal_242-s9
ഈ വൈദ്യുതി നേരിട്ട് ഉപയോഗിക്കും .
[ { "start": 2, "end": 10, "label": "energy" } ]
mal_242-s11
വൈദ്യുതോൽപ്പാദനം വർധിപ്പിക്കാൻ കൂടുതൽ സോളാർ പാനലുകൾ സ്ഥാപിക്കാനും ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നുണ്ട് .
[ { "start": 38, "end": 43, "label": "energy source" }, { "start": 66, "end": 83, "label": "organization" } ]
mal_242-s12
ആശുപത്രിയിലെ തകര്ന്നുവീഴാറായ കെട്ടിടങ്ങള് പൊളിച്ചുമാറ്റി പുതിയവ നിര്മിക്കാനുള്ള വിശദ പദ്ധതി രേഖയും കിഫ്ബിക്ക് സമര്പ്പിച്ചിട്ടുണ്ട് .
[ { "start": 29, "end": 41, "label": "infrastructure" }, { "start": 99, "end": 105, "label": "organization" } ]
mal_242-s13
മൂന്നുമാസത്തിനകം നിര്മാണം ആരംഭിക്കുമെന്നും എംആര്ഐ, സ്കാന് സൗകര്യം ഉള്പ്പെടെ നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി പറഞ്ഞു.
[ { "start": 0, "end": 16, "label": "duration" }, { "start": 43, "end": 49, "label": "technology / medical technology" }, { "start": 51, "end": 57, "label": "technology / medical technology" }, { "start": 96, "end": 113, "label": "organization" }, { ...
mal_1858-s0
മുൻ അമേരിക്കൻ വൈസ് പ്രസിഡന്റ് സ്പൈറോ അഗ്ന്യ ഒരു വെള്ളാനയെ കമ്പോഡിയൻ രാജാവായ നോർഡോം ഷിയാനൗക്കിനു സമ്മാനിച്ചിരുന്നു.ചരിത്രത്തിലെ വെള്ളാനകൾ
[ { "start": 4, "end": 29, "label": "political position" }, { "start": 30, "end": 43, "label": "person" }, { "start": 58, "end": 93, "label": "person" } ]
mal_1858-s1
സസാനിയൻ രാജാവ് ഖുസ്രായു രണ്ടാമന്റെ (Khusrau II) കാലത്ത് പേർഷ്യൻ പട്ടാളത്തിൽ വെള്ളാനകൾ ഉണ്ടായിരുന്നത്രെ .
[ { "start": 8, "end": 14, "label": "political position" }, { "start": 15, "end": 23, "label": "person" } ]
mal_1858-s2
അതിലെ ഒരു വെള്ളാന ‘ ബാറ്റിൽ ഓഫ് ബ്രിഡ്ജ് ’ എന്ന യുദ്ധത്തിൽ അറബ് കമാൻഡറായ അബു ഉബൈദിനെ കുത്തികൊന്ന ചരിത്രമുണ്ട്.ഐരാവതം
[ { "start": 20, "end": 40, "label": "event" }, { "start": 59, "end": 63, "label": "nationality" }, { "start": 73, "end": 81, "label": "person" }, { "start": 110, "end": 116, "label": "cultural reference / mythological entity" } ]
mal_1858-s3
ഹിന്ദു മിഥോളജിയിൽ ദൈവപരിവേഷമുള്ള വെള്ളാനയാണ് ദേവേന്ദ്രന്റെ വാഹനമായ ഐരാവതം .
[ { "start": 0, "end": 14, "label": "religious mythology" }, { "start": 67, "end": 73, "label": "cultural reference / mythological entity" } ]
mal_1858-s7
മഗധ രാജാവായിരുന്ന ബിംബി സാരന് പേരുകേട്ട ഒരു വെള്ളാനയുണ്ടായിരുന്നു .
[ { "start": 18, "end": 29, "label": "person" } ]
mal_1858-s9
മദംപൊട്ടി കാട്ടിൽ അലയുകയായിരുന്ന ആ വെള്ളാനയെ ബിംബിസാരൻ പിടിച്ചുകെട്ടി നാട്ടിലെത്തിക്കുകയായിരുന്നു .
[ { "start": 45, "end": 54, "label": "person" } ]
mal_1858-s10
ബിംബിസാരൻ ആ വെള്ളാനയെ ‘ സേചനക ’ എന്ന് പേർ വിളിച്ചു .
[ { "start": 0, "end": 9, "label": "person" }, { "start": 24, "end": 29, "label": "person" } ]
mal_1858-s12
ആ വെള്ളാനയെ ബിംബിസാരൻ മകൻ വിഹിലകുമാരനു നൽകി .
[ { "start": 12, "end": 21, "label": "person" } ]
mal_1858-s13
ആ സംഭവം വിഹിലകുമാരന്റെ സഹോദരൻ അജാതശത്രുവെ അസൂയാലുവാക്കി .
[ { "start": 30, "end": 39, "label": "person" } ]
mal_1858-s14
അജാതശത്രു സേചനകയെ മോഷ്ടിക്കാൻ പലവട്ടം ശ്രമിച്ചു .
[ { "start": 0, "end": 9, "label": "person" }, { "start": 10, "end": 15, "label": "person" } ]
mal_1858-s15
അതിന്റെ ഫലമായി രണ്ടു മഹായുദ്ധങ്ങൾ തന്നെ ഉണ്ടായതായി ചരിത്രം പറയുന്നു.സയാമിന്റെ ദേശീയമൃഗം
[ { "start": 68, "end": 87, "label": "cultural reference" } ]
mal_1858-s16
നമുക്ക് തായ്ലൻഡിലേക്കു മടങ്ങാം .
[ { "start": 8, "end": 22, "label": "location" } ]
mal_1858-s17
തായ്ലൻഡ് സയാം എന്ന പേരിൽ അറിയപ്പെട്ടിരുന്ന 1855 - 1916 കാലത്ത് ദേശീയപതാകയിൽ ഒരു വെള്ളാനയുടെ ചിത്രം ഉണ്ടായിരുന്നു .
[ { "start": 0, "end": 8, "label": "location" }, { "start": 9, "end": 13, "label": "historical name of a country" }, { "start": 43, "end": 54, "label": "time period" } ]
mal_1858-s21
വാരിക്കുഴിയിൽനിന്ന് കയറ്റിയാലുടൻ അവയെ ഗജലക്ഷണം നോക്കി ഇനം തിരിക്കും .
[ { "start": 38, "end": 46, "label": "scientific concept / classification system" } ]
mal_1858-s23
ഗുണം കുറഞ്ഞനാലാം ഗ്രേഡ് വെള്ളാനകളെ രാജാവ് ഏറ്റെടുക്കില്ല .
[ { "start": 35, "end": 41, "label": "political position" } ]
mal_1858-s25
ചില വെള്ളാനകളെ രാജാവ് തനിക്ക് ഇഷ്ടമില്ലാത്ത സുഹൃത്തുക്കൾക്ക് സമ്മാനിക്കാറുണ്ട് .
[ { "start": 15, "end": 21, "label": "political position" } ]
mal_1858-s28
സഫാരി വേള്ഡ്
[ { "start": 0, "end": 12, "label": "organization" } ]
mal_91-s0
സൈനബ കൊലക്കേസില് പ്രതി സുലൈമാനെ പിടികൂടി; പൊക്കിയത് സൈബര്പോലീസിന്റെ സഹായത്തോടെ സേലത്ത് നിന്നും
[ { "start": 0, "end": 4, "label": "person" }, { "start": 79, "end": 86, "label": "location" } ]
mal_91-s1
കോഴിക്കാട്: കുറ്റിക്കാട്ടൂര് സ്വദേശി സൈനബയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതി സുലൈമാന് പിടിയിലായി .
[ { "start": 37, "end": 41, "label": "person" } ]
mal_91-s2
സൈബര്സെല്ലിന്റെ സഹായത്തോടെ സുലൈമാനെ സേലത്ത് നിന്നും പിടികൂടുകയായിരുന്നു .
[ { "start": 36, "end": 43, "label": "location" } ]
mal_91-s4
ഈ മാസം ഏഴു മുതല് കാണാതായ സൈനബയെ കൊന്ന് നാടുകാണി ചുരത്തില് തള്ളിയ കേസില് നേരത്തേ പ്രധാന പ്രതി സമദ് പോലീസിന് കീഴടങ്ങിയിരുന്നു .
[ { "start": 0, "end": 6, "label": "time period" }, { "start": 25, "end": 29, "label": "person" }, { "start": 93, "end": 97, "label": "person" } ]
mal_91-s6
ഇരുവരും ചേര്ന്നായിരുന്നു സൈനബയെ കൊലപ്പെടുത്തിയത് .
[ { "start": 25, "end": 29, "label": "person" } ]
mal_91-s7
സൈനബയുടെ സ്വര്ണ്ണവും പണവും കവരാനായിരുന്നു കൊലപാതകം .
[ { "start": 0, "end": 4, "label": "person" } ]
mal_91-s8
യാത്ര പോകാനെന്ന വ്യാജേനെ സൈനബയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി സമദും സുലൈമാനും ചേര്ന്ന് കാറില് കയറ്റി കൊണ്ടുപോകുകയും മുക്കം ഭാഗത്തുവെച്ച് യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൊണ്ടുപോയി കൊക്കയില് തള്ളുകയുമായിരുന്നെന്ന് സമദിന്റെ മൊഴിയില് പറയുന്നു .
[ { "start": 25, "end": 29, "label": "person" }, { "start": 32, "end": 42, "label": "location" }, { "start": 119, "end": 125, "label": "location" }, { "start": 204, "end": 209, "label": "location" } ]
mal_91-s9
കൊലപ്പെടുത്തിയ ശേഷം സൈനബയുടെ കയ്യില് നിന്നും 17 പവന്റെ സ്വര്ണ്ണവും വന്തുകയും കവര്ന്ന ശേഷം മൃതദേഹം നാടുകാണി ചുരത്തില് കൊണ്ടിടുകയായിരുന്നു .
[ { "start": 20, "end": 24, "label": "person" }, { "start": 45, "end": 52, "label": "quantity" } ]
mal_907-s0
മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയന് .
[ { "start": 26, "end": 39, "label": "person" } ]
mal_907-s2
മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരില് ഒരാളായ ഉര്വശിയെ കെട്ടിയെങ്കിലും ആ ദാമ്പത്യം പരാജയമായതിനാല് ഇവര് പിരിഞ്ഞു .
[ { "start": 41, "end": 47, "label": "person" }, { "start": 68, "end": 77, "label": "social_concept" } ]
mal_907-s3
പിന്നീട് മനോജ് കെ ജയന് ആശ എന്ന യുവതിയെ വിവാഹം ചെയ്തു .
[ { "start": 9, "end": 22, "label": "person" }, { "start": 23, "end": 25, "label": "person" } ]
mal_907-s5
ഉര്വശിയുടെയും മനോജിന്റെയും മകള് കുഞ്ഞാറ്റയും അച്ഛനൊപ്പമാണ് ജീവിക്കുന്നത് .
[ { "start": 0, "end": 6, "label": "person" }, { "start": 32, "end": 41, "label": "person" } ]
mal_907-s6
ഇപ്പോള് ആശ എത്തിയ ശേഷം തങ്ങളുടെ ജീവിതം മാറിയത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കയാണ് താരം .
[ { "start": 8, "end": 10, "label": "person" } ]
mal_907-s7
പിരിഞ്ഞെങ്കിലും തനിക്കും ഉര്വശിക്കുമിടയില് പിണക്കങ്ങളൊന്നുമില്ലെന്നാണ് മനോജ് പറയുന്നത് .
[ { "start": 25, "end": 31, "label": "person" } ]
mal_907-s8
നീണ്ടകാലത്തെ പ്രണയത്തിനൊടുവില് 2000ലായിരുന്നു മനോജ് കെ ജയന്റെയും ഉര്വശിയുടെയും വിവാഹം .
[ { "start": 31, "end": 35, "label": "date" }, { "start": 46, "end": 59, "label": "person" }, { "start": 65, "end": 71, "label": "person" } ]
mal_907-s9
2008ല് ഇരുവരും വേര്പിരിഞ്ഞു .
[ { "start": 0, "end": 4, "label": "date" } ]
mal_907-s10
2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത് .
[ { "start": 0, "end": 4, "label": "date" }, { "start": 15, "end": 17, "label": "person" } ]
mal_907-s11
ആശയും വിവാഹമോചിതയായിരുന്നു .
[ { "start": 0, "end": 2, "label": "person" } ]
mal_907-s12
ഈ ബന്ധത്തില് ഒരു മകളും ആശയ്ക്കുണ്ട് .
[ { "start": 23, "end": 25, "label": "person" } ]
mal_907-s13
ചിന്നുവെന്ന് വിളിക്കുന്ന ശ്രേയ സ്വന്തം പിതാവിനൊപ്പം യുകെയിലാണ് ജീവിക്കുന്നത് .
[ { "start": 0, "end": 7, "label": "person" }, { "start": 25, "end": 30, "label": "person" }, { "start": 52, "end": 56, "label": "location" } ]
mal_907-s14
ആശയ്ക്കും മനോജിനും അമൃത് എന്നൊരു മകന് കൂടിയുണ്ട് .
[ { "start": 0, "end": 2, "label": "person" }, { "start": 19, "end": 24, "label": "person" } ]
mal_907-s15
കുഞ്ഞാറ്റയ്ക്കും അമൃതിനും ആശയ്ക്കുമൊപ്പമാണ് മനോജ് ഇപ്പോള് ജീവിതം ആഘോഷിക്കുന്നത് .
[ { "start": 0, "end": 9, "label": "person" }, { "start": 17, "end": 21, "label": "person" }, { "start": 26, "end": 28, "label": "person" } ]
mal_907-s16
മകള് കുഞ്ഞാറ്റയ്ക്ക് അമ്മ ഉര്വശിയെ കാണണമെന്ന് പറയുമ്പോള് താന് വണ്ടി കയറ്റി വിടാറുണ്ടെന്നും തനിക്കും ഉര്വശിക്കുമിടയില് ശത്രുതയില്ലെന്നുമാണ് മനോജ് പറയുന്നത് .
[ { "start": 5, "end": 14, "label": "person" }, { "start": 26, "end": 32, "label": "person" }, { "start": 100, "end": 106, "label": "person" } ]
mal_907-s17
അതേസമയം ആശ വന്ന ശേഷമുള്ള ജീവിതമാറ്റങ്ങളെകുറിച്ചും താരം വ്യക്തമാക്കുന്നു .
[ { "start": 8, "end": 10, "label": "person" } ]
mal_907-s18
കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത് .
[ { "start": 0, "end": 12, "label": "cultural concept" }, { "start": 30, "end": 32, "label": "person" } ]
mal_907-s19
നമ്മള് എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ് .
[ { "start": 25, "end": 30, "label": "social_role" }, { "start": 45, "end": 50, "label": "social_role" }, { "start": 58, "end": 65, "label": "social_group" }, { "start": 105, "end": 107, "label": "person" } ]
mal_907-s21
സ്നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത് .
[ { "start": 0, "end": 6, "label": "cultural concept" } ]
mal_907-s22
സ്നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില് ഒരാള് എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ തനിക്ക് തരുന്നുണ്ടെന്നും ആശയോടൊത്തുള്ള ജീവിതത്തില് താന് ഒരുപാട് സംതൃപ്തനാണെന്നും മനോജ് പറയുന്നു .
[ { "start": 0, "end": 6, "label": "cultural concept" }, { "start": 8, "end": 15, "label": "cultural concept" }, { "start": 84, "end": 86, "label": "person" }, { "start": 112, "end": 114, "label": "person" } ]
mal_907-s23
കുഞ്ഞാറ്റയാണ് തന്റെ മൂത്തമകളെന്നാണ് ആശയും പറയുന്നത് .
[ { "start": 0, "end": 9, "label": "person" }, { "start": 36, "end": 38, "label": "person" } ]
mal_907-s24
കുഞ്ഞാറ്റയും ആശയുടെ മകള് ശ്രേയയും തമ്മിലും വലിയ അടുപ്പമാണ് ഉള്ളതെന്നും അതുപോലെ തന്നെ ഉര്വശിയുടെ മോനെയും അമൃതിനെയും കുഞ്ഞാറ്റയും ശ്രേയയും ഒരുപോലെയാണ് സ്നേഹിക്കുന്നതെന്നും ആശ വെളിപ്പെടുത്തുന്നു,
[ { "start": 0, "end": 9, "label": "person" }, { "start": 13, "end": 15, "label": "person" }, { "start": 25, "end": 30, "label": "person" }, { "start": 85, "end": 91, "label": "person" }, { "start": 104, "end": 108, "label": "person" }, {...
mal_2149-s0
ചിലരെ സന്തോഷിപ്പിക്കാന് അവാര്ഡിനെ വ്യഭിചരിക്കുന്നു!! മോഹന്ലാലിന് അവാര്ഡ് നല്കിയതിനെതിരെ പന്യന്
[ { "start": 88, "end": 94, "label": "person" } ]
mal_2149-s1
തിരുവനന്തപുരം: നടന് മോഹന്ലാലിന് ദേശീയ ചലച്ചിത്ര പുരസ്കാരം നല്കിയതിനെ വിമര്ശിച്ചവര് കുറച്ചൊന്നുമല്ല .
[ { "start": 32, "end": 57, "label": "film award" } ]
mal_2149-s3
സംവിധായകന് പ്രിയദര്ശന് അധ്യക്ഷനായ ജൂറിയായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചത് .
[ { "start": 11, "end": 22, "label": "person" }, { "start": 34, "end": 38, "label": "organization / committee" } ]
mal_2149-s4
സൗഹൃദത്തിന്റെ പേരിലാണ് പ്രിയദര്ശന് മോഹന്ലാലിന് അാര്ഡ് നല്കിയതെന്നായിരുന്നു വിമര്ശനം .
[ { "start": 23, "end": 34, "label": "person" } ]
mal_2149-s5
ഇപ്പോഴിതാ അവാര്ഡ് നല്കിയതിനെ വിമര്ശിച്ച് സിപിഐ നേതാവ് പന്യന് രവീന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്.
[ { "start": 41, "end": 46, "label": "political party" }, { "start": 54, "end": 60, "label": "person" } ]
mal_2149-s6
മോഹന്ലാലിന് നല്കിയ പുരസ്കാരം അവാര്ഡിന്റെ ഭംഗി കെടുത്തുന്നതാണെന്ന് പന്യന് പറഞ്ഞു .
[ { "start": 66, "end": 72, "label": "person" } ]
mal_2149-s7
മലയാളത്തിന്റെ മഹാനടന് എന്തിനാണ് ഇത് നല്കിയതെന്ന് മനസിലാക്കാന് പറ്റുന്നില്ലെന്നും പന്യന് .
[ { "start": 81, "end": 87, "label": "person" } ]
mal_2149-s8
ചിലരെ സന്തോഷിപ്പിക്കാന് ചിലര്ക്ക് നല്കേണ്ടതായി വരുമെന്നും അങ്ങനെ നല്കിയതാകാം ഈ അവര്ഡെന്നും പന്യന് പറയുന്നു .
[ { "start": 91, "end": 97, "label": "person" } ]
mal_2149-s9
പുലിമുരുകനായതു കൊണ്ടാകാം, അപ്പോള് കൊടുക്കാതിരിക്കാന് സാധിക്കില്ല- പന്യന് പറഞ്ഞു .
[ { "start": 66, "end": 72, "label": "person" } ]
mal_2149-s10
ചിലരെ സന്തോഷിപ്പിക്കാനായി അവാര്ഡിനെ വ്യഭിചരിക്കുകയാണെന്നും പന്യന് പറഞ്ഞു .
[ { "start": 59, "end": 65, "label": "person" } ]
mal_2149-s11
സുരഭി ലക്ഷ്മിക്ക് നല്കിയത് അര്ഹതപ്പെട്ട അവാര്ഡാണെന്നും പന്യന് പറഞ്ഞു .
[ { "start": 0, "end": 13, "label": "person / actor" }, { "start": 55, "end": 61, "label": "person" } ]
mal_2149-s13
ദേശീയ പുരസ്കാരത്തില് മോഹന്ലാല് പ്രത്യേക ജൂറി പരാമര്ശത്തിന് അര്ഹനായിരുന്നു .
[ { "start": 40, "end": 44, "label": "organization / committee" } ]
mal_2149-s14
പുലി മുരുകന്, ജനത ഗ്യാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.
[ { "start": 0, "end": 12, "label": "cultural reference" }, { "start": 14, "end": 26, "label": "cultural reference / film" } ]
mal_2143-s0
പ്രേക്ഷകര് ആകാംഷയോടെ കാത്തിരുന്ന മധുരരാജയിലെ സണ്ണി ലിയോണ് ഗാനം പുറത്ത് .
[ { "start": 33, "end": 40, "label": "film / movie" }, { "start": 45, "end": 57, "label": "person" } ]
mal_2143-s1
സിത്താര ഉണ്ണികൃഷ്ണന് പാടിയ മോഹ മുന്ദരി എന്ന ഗാനമാണ് അണിയറപ്രവര്ത്തകര് റിലീസ് ചെയ്തിരിക്കുന്നത് .
[ { "start": 0, "end": 20, "label": "person" }, { "start": 27, "end": 38, "label": "song" } ]
mal_2143-s4
ഹരിനാരയണന്റെ വരികള് .
[ { "start": 0, "end": 10, "label": "person" } ]