id stringlengths 8 12 | text stringlengths 2 3.53k | char_spans listlengths 1 106 |
|---|---|---|
mal_425-s7 | കൂട്ടരാജിയിൽ ഞെട്ടി സർക്കാർ | [
{
"start": 5,
"end": 9,
"label": "event"
}
] |
mal_425-s8 | കോണ്ഗ്രസ്-ജെഡിഎസ് സര്ക്കാര് രൂപീകരിക്കപ്പെട്ടത് മുതല് ആടിയുലഞ്ഞാണ് മുന്നോട്ട് പോകുന്നത് . | [
{
"start": 0,
"end": 47,
"label": "event"
}
] |
mal_425-s9 | കോണ്ഗ്രസും ജെഡിഎസും തമ്മിലുളള പ്രശ്നങ്ങള് കൂടാതെ ബിജെപിയുടെ ഓപ്പറേഷന് താമരയും സര്ക്കാരിനെ വിറപ്പിച്ച് കൊണ്ടിരുന്നു . | [
{
"start": 49,
"end": 55,
"label": "organization"
},
{
"start": 70,
"end": 74,
"label": "political symbol"
}
] |
mal_425-s10 | ഒടുവിലത് 11 ഭരണകക്ഷി എംഎല്എമാരുടെ രാജിയില് എത്തി നില്ക്കുകയാണ് . | [
{
"start": 9,
"end": 11,
"label": "quantity"
},
{
"start": 34,
"end": 38,
"label": "event"
}
] |
mal_425-s11 | രാജിക്ക് പിന്നിലാര് | [
{
"start": 0,
"end": 4,
"label": "event"
}
] |
mal_425-s12 | തങ്ങളുടെ രാജിക്ക് പിന്നില് ബിജെപി അല്ല എന്നാണ് വിമത എംഎല്എമാര് പറയുന്നത് . | [
{
"start": 9,
"end": 13,
"label": "event"
},
{
"start": 27,
"end": 33,
"label": "organization"
}
] |
mal_425-s13 | മുഖ്യമന്ത്രി തങ്ങളെ വിശ്വാസത്തില് എടുക്കുന്നില്ലെന്നും അതില് പ്രതിഷേധിച്ചാണ് രാജി എന്നുമാണ് എംഎല്എമാരുടെ വിശദീകരണം . | [
{
"start": 77,
"end": 81,
"label": "event"
}
] |
mal_425-s17 | രാജിവെച്ച എംഎല്എമാര് ഗവര്ണര് വാജുഭായ് വാലയെ കണ്ട് കൂടിക്കാഴ്ച നടത്തി . | [
{
"start": 0,
"end": 4,
"label": "event"
},
{
"start": 21,
"end": 28,
"label": "person"
},
{
"start": 29,
"end": 41,
"label": "person"
}
] |
mal_425-s18 | ശേഷം പതിനൊന്ന് എംഎല്എമാരും മുംബൈയിലേക്ക് തിരിച്ചിരിക്കുകയാണ് . | [
{
"start": 27,
"end": 32,
"label": "location"
}
] |
mal_425-s19 | ഗൂഢാലോചന സിദ്ധാന്തം | [
{
"start": 0,
"end": 19,
"label": "scientific concept"
}
] |
mal_425-s21 | നിലവിലെ പ്രതിസന്ധിക്ക് പിറകില് കോണ്ഗ്രസിലെ മുതിര്ന്ന നേതാവ് സിദ്ധരാമയ്യയാണ് എന്നാണ് ആരോപണം ഉയര്ന്നിരിക്കുന്നത് . | [
{
"start": 60,
"end": 71,
"label": "person"
}
] |
mal_425-s22 | കേന്ദ്രമന്ത്രി പ്രഹ്ളദ് ജോഷിയാണ് സിദ്ധരാമയ്യക്ക് എതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത് . | [
{
"start": 0,
"end": 28,
"label": "person"
},
{
"start": 33,
"end": 44,
"label": "person"
}
] |
mal_425-s23 | കുമാരസ്വാമിയോടുളള അതൃപ്തിയാണ് നീക്കത്തിന് പിന്നിലെന്നും ആരോപിക്കപ്പെടുന്നു . | [
{
"start": 18,
"end": 25,
"label": "concept"
}
] |
mal_425-s24 | സിദ്ധരാമയ്യക്ക് എതിര്പ്പ് | [
{
"start": 0,
"end": 11,
"label": "person"
}
] |
mal_425-s25 | ദേവഗൗഡ കുടുംബം കര്ണാടകത്തില് അധികാരത്തില് തുടരുന്നതിനോട് സിദ്ധരാമയ്യക്ക് എതിര്പ്പുണ്ട് . | [
{
"start": 0,
"end": 6,
"label": "person"
},
{
"start": 57,
"end": 68,
"label": "person"
}
] |
mal_425-s26 | എന്ന് മാത്രമല്ല കോണ്ഗ്രസില് ജി പരമേശ്വരയുടെ നേതൃത്വത്തില് സമാന്തര നേതൃത്വം ഉയര്ന്ന് വരുന്നതും സിദ്ധരാമയ്യയെ അസ്വസ്ഥപ്പെടുത്തുന്നു . | [
{
"start": 28,
"end": 39,
"label": "person"
},
{
"start": 94,
"end": 105,
"label": "person"
}
] |
mal_425-s27 | അതുകൊണ്ടാണ് സര്ക്കാരിനെ അസ്ഥിരപ്പെടുത്താനുളള നീക്കം നടത്തുന്നത് എന്നും ബിജെപി ഇതില് പങ്കില്ല എന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. | [
{
"start": 71,
"end": 77,
"label": "organization"
}
] |
mal_410-s1 | മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകള് ഒരുക്കിയ അദ്ദേഹം മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി, കമല്ഹാസന് തുടങ്ങി ഒരു പിടി മികച്ച താരങ്ങളെ സിനിമയിലേക്ക് കൈ പിടിച്ചുയര്ത്തിയ വ്യക്തിയാണ് . | [
{
"start": 39,
"end": 45,
"label": "language"
},
{
"start": 77,
"end": 86,
"label": "person / actor"
},
{
"start": 88,
"end": 99,
"label": "person / actor"
},
{
"start": 101,
"end": 105,
"label": "person / actor"
},
{
"start": 107,
"end": 116,
... |
mal_410-s2 | ‘ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിര്ത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേര്ത്ത് നിര്ത്തിയ സേതു സാറിന് ആദരാഞ്ജലികള്, ’ മമ്മൂട്ടി ഫേസ്ബുക്കില് കുറിച്ചു . | [
{
"start": 153,
"end": 162,
"label": "person / actor"
}
] |
mal_410-s3 | 1971 ല് സേതുമാധവന്റെ അനുഭവങ്ങള് പാളിച്ചകള് എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത് . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 21,
"end": 42,
"label": "film title"
},
{
"start": 66,
"end": 75,
"label": "person / actor"
}
] |
mal_410-s4 | ചെന്നൈയിലെ ഡയറക്ടേര്സ് കോളനിയിലെ വീട്ടിലായിരുന്നു സേതുമാധവന്റെ അന്ത്യം . | [
{
"start": 0,
"end": 6,
"label": "location / city"
}
] |
mal_410-s5 | രാത്രി ഉറക്കത്തില് ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത് . | [
{
"start": 0,
"end": 6,
"label": "time period"
},
{
"start": 19,
"end": 30,
"label": "medical condition"
}
] |
mal_410-s8 | 1960 പുറത്തിറങ്ങിയ വീരവിജയ എന്ന ചിത്രമാണ് ആദ്യ ചിത്രം . | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 19,
"end": 26,
"label": "cultural reference"
}
] |
mal_410-s9 | മുട്ടത്ത് വര്ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് കെ.എസ് . സേതുമാധവന്റെ സംവിധാന മികവില് പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം . | [
{
"start": 0,
"end": 21,
"label": "author"
},
{
"start": 60,
"end": 73,
"label": "cultural reference / film title"
}
] |
mal_410-s11 | 1973 ല് ദേശീയ പുരസ്കാരത്തിന്റെ ഭാഗമായ നര്ഗിസ് ദത്ത് അവാര്ഡ് നേടി. | [
{
"start": 0,
"end": 4,
"label": "date / year"
},
{
"start": 38,
"end": 59,
"label": "award"
}
] |
mal_2156-s0 | ന്യൂയോർക്ക്: ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രി സാദയുടെ വധം മുസ്ലിം സമൂഹത്തിന് മൊത്തത്തിലുള്ള നഷ്ടമാണെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു . | [
{
"start": 0,
"end": 11,
"label": "location / city"
},
{
"start": 13,
"end": 17,
"label": "location / country"
},
{
"start": 34,
"end": 51,
"label": "person"
},
{
"start": 118,
"end": 122,
"label": "location"
},
{
"start": 148,
"end": 168,
... |
mal_2156-s1 | ഇറാൻ ആണവ ശാസ്ത്രജ്ഞന്റെ വധവുമായി ബന്ധപ്പെട്ട് സൗദിയുടെ ഭാഗത്തു നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രതികരമാണ് അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി നടത്തിയത് . | [
{
"start": 0,
"end": 4,
"label": "location / country"
},
{
"start": 46,
"end": 50,
"label": "location"
},
{
"start": 111,
"end": 131,
"label": "person"
}
] |
mal_2156-s2 | കൊലപാതക നയത്തെ സൗദി അറേബ്യ ഒരിക്കലും പിന്തുണക്കുന്നില്ലെന്ന് റഷ്യ ടുഡേ ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു . | [
{
"start": 15,
"end": 26,
"label": "location / country"
},
{
"start": 61,
"end": 70,
"label": "media / media outlet"
},
{
"start": 111,
"end": 131,
"label": "person"
}
] |
mal_2156-s3 | പ്രശ്നം സങ്കീർണമാക്കരുതെന്ന് സൗദിഅറേബ്യ ആവശ്യപ്പെടുന്നു . | [
{
"start": 29,
"end": 33,
"label": "location"
}
] |
mal_2156-s5 | ഇത്തരം സംഭവങ്ങളിലൂടെ ഇറാൻ പൗരന്മാരുടെയും ഇറാൻ ശാസ്ത്രജ്ഞരുടെയും ജീവൻ അപകടത്തിലാകാതെ നോക്കുന്നതിന്, ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നല്ല ഉദ്ദേശ്യങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇറാൻ തെളിയിക്കണമെന്ന് സൗദി അറേബ്യ ഇറാനോട് ആവശ്യപ്പെടുന്നു . | [
{
"start": 21,
"end": 25,
"label": "location / country"
},
{
"start": 41,
"end": 45,
"label": "location / country"
},
{
"start": 178,
"end": 182,
"label": "location / country"
},
{
"start": 200,
"end": 211,
"label": "location / country"
}
] |
mal_2156-s6 | ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സദുദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുടെ സുരക്ഷിതത്വവും ഇറാൻ തെളിയിക്കേണ്ടത് അനിവാര്യമാണ് . | [
{
"start": 75,
"end": 79,
"label": "location / country"
}
] |
mal_2156-s7 | ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇച്ഛക്ക് ഇറാൻ വഴങ്ങേണ്ടതും നിർബന്ധമാണെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നതായി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി പറഞ്ഞു . | [
{
"start": 49,
"end": 53,
"label": "location / country"
},
{
"start": 83,
"end": 94,
"label": "location / country"
},
{
"start": 122,
"end": 142,
"label": "person"
}
] |
mal_2156-s8 | ഖത്തറിനു മുന്നിൽ സൗദി അറേബ്യ വെച്ച ഉപാധികളോടെ ഗൾഫ് പ്രതിസന്ധി അവസാനിച്ചു കാണണമെന്നാണ് ആശിക്കുന്നത് . | [
{
"start": 17,
"end": 28,
"label": "location / country"
},
{
"start": 46,
"end": 61,
"label": "event"
}
] |
mal_2156-s9 | ഭീകരതക്കും തീവ്രവാദ കക്ഷികൾക്കുമുള്ള പിന്തുണ അവസാനിപ്പിക്കണം എന്നതാണ് ഖത്തറിനു മുന്നിൽ വെച്ച ഉപാധികളിൽ പ്രധാനം . | [
{
"start": 0,
"end": 5,
"label": "concept"
},
{
"start": 11,
"end": 19,
"label": "concept"
}
] |
mal_2156-s10 | യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവ് ജന്മദ് കുഷ്നർ നടത്തുന്ന മേഖലാ പര്യടത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി അവസാനിക്കാൻ പോവുകയാണെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായാണ് അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി ഇങ്ങിനെ പറഞ്ഞത് . | [
{
"start": 0,
"end": 6,
"label": "location"
},
{
"start": 57,
"end": 70,
"label": "person"
},
{
"start": 130,
"end": 134,
"label": "region"
},
{
"start": 253,
"end": 273,
"label": "person"
}
] |
mal_2156-s11 | ജനുദ് കുഷ്നർ ഖത്തറും സൗദി അറേബ്യയും സന്ദർശിക്കുന്നുണ്ട് . | [
{
"start": 21,
"end": 32,
"label": "location / country"
}
] |
mal_2156-s12 | ഗൾഫ് പ്രതിസന്ധി അവസാനിച്ചു കാണണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് . | [
{
"start": 0,
"end": 15,
"label": "event"
}
] |
mal_2156-s13 | ഖത്തർ ആഗ്രഹിക്കുന്ന പക്ഷം ഇരുപത്തിനാലു മണിക്കൂറിനകം പ്രതിസന്ധി അവസാനിപ്പിക്കാൻ കഴിയുമെന്ന് സൗദി അറേബ്യ പലവുരു ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് . | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 91,
"end": 102,
"label": "location / country"
}
] |
mal_2156-s14 | മുൻനിലപാടുകളിൽ നിന്ന് ഖത്തർ പിന്നോട്ടുപോവുകയും ഭീകരതക്കുള്ള പിന്തുണ അവസാനിപ്പിക്കുകയും തീവ്രവാദ കക്ഷികൾക്ക് തങ്ങളുടെ മാധ്യമ പ്ലാറ്റ്ഫോം അനുവദിക്കുന്നത് നിർത്തിവെക്കുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടൽ അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ഖത്തർ പ്രഖ്യാപിക്കുന്നതോടെ പ്രതിസന്ധിക്ക് അന്ത്യമാകും . | [
{
"start": 22,
"end": 27,
"label": "location / country"
},
{
"start": 47,
"end": 52,
"label": "concept"
},
{
"start": 87,
"end": 95,
"label": "concept"
},
{
"start": 253,
"end": 258,
"label": "location / country"
}
] |
mal_2156-s17 | ഖത്തരികൾ സൗദികളുടെയും സൗദികൾ ഖത്തരികളുടെയും തുടർച്ചക്കാരാണ് . | [
{
"start": 9,
"end": 13,
"label": "location"
},
{
"start": 22,
"end": 26,
"label": "location"
}
] |
mal_759-s0 | ഡമസ്കസ്: താല്ക്കാലിക വെടിനിര്ത്തല് കരാര് ലംഘിച്ച് സിറിയയുടെ പല ഭാഗങ്ങളിലും ആക്രമണങ്ങള് തുടരുന്നു . | [
{
"start": 0,
"end": 7,
"label": "location / city"
},
{
"start": 9,
"end": 40,
"label": "agreement"
},
{
"start": 50,
"end": 55,
"label": "location / country"
}
] |
mal_759-s2 | സമാധാനലംഘനം തുടരുന്ന സാഹചര്യത്തില് ന്യൂയോര്ക്കില് നടത്താനിരുന്ന സമ്മേളനം യു.എന് രക്ഷാകൗണ്സില് റദ്ദാക്കി . | [
{
"start": 73,
"end": 79,
"label": "organization"
}
] |
mal_759-s3 | ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ഒടുവിലത്തെ അവസരമാണിതെന്ന് ചൂണ്ടിക്കാണിച്ച യു.എന് സിറിയയിലെ സംഭവവികാസങ്ങള് ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും മുന്നറിയിപ്പു നല്കി . | [
{
"start": 0,
"end": 14,
"label": "conflict"
},
{
"start": 77,
"end": 83,
"label": "organization"
},
{
"start": 84,
"end": 89,
"label": "location / country"
}
] |
mal_759-s4 | അലപ്പോ പോലുള്ള മേഖലകളിലേക്ക് യു.എന് സഹായം എത്തിക്കാന് ആവശ്യമായ നടപടികള്ക്ക് റഷ്യ സര്ക്കാറില് സമ്മര്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു . | [
{
"start": 0,
"end": 6,
"label": "city"
},
{
"start": 29,
"end": 35,
"label": "organization"
},
{
"start": 76,
"end": 80,
"label": "location / country"
}
] |
mal_759-s5 | ഈ ആവശ്യം നിരവധി തവണ ഉയര്ത്തിക്കാട്ടിയിട്ടും റഷ്യയുടെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാവാത്തതില് യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ് കെറി റഷ്യന് വിദേശകാര്യമന്ത്രി സെര്ജി ലാവ്റോവിനെ പ്രതിഷേധം അറിയിച്ചു . | [
{
"start": 2,
"end": 8,
"label": "concept"
},
{
"start": 44,
"end": 48,
"label": "location / country"
},
{
"start": 91,
"end": 97,
"label": "organization / country"
},
{
"start": 124,
"end": 133,
"label": "person"
},
{
"start": 134,
"end": 138,... |
mal_759-s6 | സിറിയയിലേക്കുള്ള യു.എന്നിന്െറ സഹായം സര്ക്കാര് തടഞ്ഞുവെക്കുകയാണ് . | [
{
"start": 0,
"end": 5,
"label": "location / country"
},
{
"start": 17,
"end": 23,
"label": "organization"
}
] |
mal_759-s7 | കഴിഞ്ഞ തിങ്കളാഴ്ചയാണ് യു.എസിന്െറയും റഷ്യയുടെയും മധ്യസ്ഥതയില് താല്ക്കാലിക വെടിനിര്ത്തല് കരാര് പ്രാബല്യത്തില് വന്നത് . | [
{
"start": 7,
"end": 17,
"label": "day of the week"
},
{
"start": 36,
"end": 40,
"label": "location / country"
},
{
"start": 61,
"end": 92,
"label": "agreement"
}
] |
mal_759-s8 | അതിനിടെ, ഏഴുദിവസത്തെ സമാധാന കരാര് എത്രത്തോളം ഫലപ്രദമാവുമെന്ന് തെളിയുന്നതുവരെയും സിറിയയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതുവരെയും റഷ്യയുമായി മറ്റൊരു ധാരണക്കുമില്ളെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കി . | [
{
"start": 80,
"end": 85,
"label": "location / country"
},
{
"start": 129,
"end": 133,
"label": "location / country"
},
{
"start": 167,
"end": 173,
"label": "organization / country"
},
{
"start": 185,
"end": 195,
"label": "person"
}
] |
mal_759-s9 | രാജ്യത്തെ സംഘര്ഷം ലഘൂകരിക്കുന്നതിനു പകരം മാനുഷിക സഹായവുമായത്തെുന്ന ട്രക്കുകള് തടയുകയാണ് സിറിയന് സര്ക്കാരെന്നും ഒബാമ കുറ്റപ്പെടുത്തി . | [
{
"start": 88,
"end": 93,
"label": "location / country"
}
] |
mal_759-s10 | എന്നാല്, സിറിയന് സൈന്യം വെടിനിര്ത്തല് അംഗീകരിക്കുന്നതായി റഷ്യന് പ്രസിഡന്റ് വ്ളാദിമിര് പുടിന് അറിയിച്ചു . | [
{
"start": 9,
"end": 23,
"label": "organization"
},
{
"start": 57,
"end": 61,
"label": "location / country"
},
{
"start": 75,
"end": 92,
"label": "person"
}
] |
mal_759-s13 | ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്ക്കാറിനോടാണ് അവരുടെ പോരാട്ടം . | [
{
"start": 0,
"end": 9,
"label": "concept"
}
] |
mal_2182-s0 | സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതാവും പത്രപ്രവർത്തകനുമായിരുന്ന സി കൃഷ്ണൻ നായരുടെ സ്മരണക്കായി നൽകിവരുന്ന മാധ്യമപുരസ്കാരം ദേശാഭിമാനി കോഴിക്കോട് ബ്യൂറോയിലെ സീനിയർ റിപ്പോർട്ടർ എം ജഷീനയ്ക്ക് . | [
{
"start": 152,
"end": 162,
"label": "organization / news organization"
},
{
"start": 163,
"end": 173,
"label": "location / city"
},
{
"start": 204,
"end": 211,
"label": "person"
}
] |
mal_2182-s1 | 2023 ജൂലൈ 25 മുതൽ 29 വരെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച “ തോൽക്കുന്ന മരുന്നും ജയിക്കുന്ന രോഗവും ” വാർത്താ പരമ്പരയാണ് പുരസ്കാരത്തിന് അർഹമായത് . | [
{
"start": 0,
"end": 12,
"label": "date"
},
{
"start": 25,
"end": 35,
"label": "organization / news organization"
},
{
"start": 57,
"end": 94,
"label": "news series title"
}
] |
mal_2182-s2 | മരുന്നിനോട് പ്രതിരോധം രൂപപ്പെടുത്തി മനുഷ്യരിലും ചുറ്റുപാടുകളിലും ആന്റിബയോട്ടിക് അമിതമായി ഉപയോഗിക്കുന്നത് മൂലമുണ്ടായ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും വിശകലനവുമാണ് പരമ്പര . | [
{
"start": 65,
"end": 79,
"label": "scientific concept / medicine"
}
] |
mal_2182-s3 | ഇതേതുടന്ന് ആരോഗ്യപ്രവർത്തകരും സംസ്ഥാന സർക്കാരും ആന്റിബയോട്ടിക് ഉപഭോഗത്തെ സംബന്ധിച്ച് കർശന നടപടികൾ സ്വീകരിക്കുകയുണ്ടായി . | [
{
"start": 48,
"end": 62,
"label": "scientific concept / medicine"
}
] |
mal_2182-s4 | ഈ വസ്തുതകൾ പരിഗണിച്ചാണ് ജംഷീന തയ്യാറാക്കിയ വാർത്ത പരമ്പരയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത് . | [
{
"start": 24,
"end": 29,
"label": "person"
}
] |
mal_2182-s5 | കാസർകോട് ഇഎംഎസ് പഠന കേന്ദ്രം സി കൃഷ്ണൻനായറുടെ കുടുംബത്തിന്റെ സഹായത്തോടെയാണ് പുരസ്കാരം നൽകി വരുന്നത് . | [
{
"start": 0,
"end": 8,
"label": "location / city"
},
{
"start": 9,
"end": 28,
"label": "organization / educational institution"
}
] |
mal_2182-s6 | പതിനായിരം രൂപയും മൊമന്റോയും ഉൾപ്പെടുന്ന പുരസ്കാരം കൃഷ്ണൻ നായരുടെ ചരമദിനമായ ഫെബ്രുവരി 14ന് കാലിക്കടവിൽ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ടീച്ചർ സമ്മാനിക്കും . | [
{
"start": 75,
"end": 87,
"label": "date"
},
{
"start": 102,
"end": 110,
"label": "political organization"
},
{
"start": 132,
"end": 152,
"label": "person"
}
] |
mal_2182-s7 | ഡോ . വി പി പി മുസ്തഫ കൺവീനറായ പുരസ്കാര നിർണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെഞ്ഞെടുത്തത് . | [
{
"start": 0,
"end": 20,
"label": "person"
}
] |
mal_2182-s8 | 2010ൽ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവത്തനം ആരംഭിച്ച എം ജഷീന 12 വർഷമായി ദേശാഭിമാനിയിൽ റിപ്പോർട്ടറാണ് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 48,
"end": 55,
"label": "person"
},
{
"start": 67,
"end": 77,
"label": "organization / news organization"
}
] |
mal_2182-s9 | നിപ: സാക്ഷികൾ, സാക്ഷ്യങ്ങൾ എന്ന കൃതിയുടെ കർത്താവാണ് . | [
{
"start": 0,
"end": 26,
"label": "book title"
}
] |
mal_2182-s10 | അവയവ ദാനം സംബന്ധിച്ച വാർത്താ പരമ്പരയ്ക്ക് 2019ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേന്റെ പുരസ്കാരം, സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ പുരസ്കാരം (2019), കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് (2023) എന്നിവ ലഭിച്ചിട്ടുണ്ട് . | [
{
"start": 0,
"end": 9,
"label": "medical topic"
},
{
"start": 42,
"end": 46,
"label": "date"
},
{
"start": 138,
"end": 142,
"label": "date"
},
{
"start": 145,
"end": 164,
"label": "organization / media organization"
},
{
"start": 177,
"end": 1... |
mal_2182-s11 | കോഴിക്കോട് കുന്നമംഗലമാണ് സ്വദേശം. | [
{
"start": 0,
"end": 10,
"label": "location / city"
}
] |
mal_859-s0 | രണ്ട് ബാങ്ക് അകൗണ്ടുകള്ക്ക് ഒരൊറ്റ ഡെബിറ്റ് ക്രെഡിറ്റ് കാര്ഡുകള്; പുതിയ സംവിധാനം നിലവില് വന്നു | [
{
"start": 35,
"end": 64,
"label": "product"
}
] |
mal_859-s1 | More Stories...ഇനി മുതല് റണ്ട് ബാങ്ക് അക്കൗണ്ടിന് ഒരൊറ്റ ഡെബിറ്റ് ക്രെഡിറ്റ് കാര്ഡുകള് . | [
{
"start": 25,
"end": 37,
"label": "bank"
},
{
"start": 57,
"end": 86,
"label": "product"
}
] |
mal_859-s2 | ഇന്ഡസിന്ഡ് ബാങ്ക്, യുണിയന് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളാണ് രണ്ട് അക്കൗണ്ടുകളുടെ കാര്ഡുകള് ഒന്നില് തന്നെ സജ്ജീകരിച്ച് നല്കുന്നത് . | [
{
"start": 0,
"end": 17,
"label": "organization / bank"
},
{
"start": 19,
"end": 44,
"label": "organization / bank"
}
] |
mal_859-s4 | സാങ്കേതിക വിദ്യയില് മാത്രമേ മാറ്റമുള്ളൂ . | [
{
"start": 0,
"end": 15,
"label": "concept"
}
] |
mal_859-s7 | വിസയുമായി സഹകരിച്ചാണ് ഇന്ഡസിന്ഡ് ബാങ്ക് ഇരട്ട ചിപ്പുള്ള കാര്ഡ് പുറത്തിറക്കിയത് . | [
{
"start": 0,
"end": 3,
"label": "financial service provider"
},
{
"start": 22,
"end": 39,
"label": "organization / bank"
}
] |
mal_859-s11 | ഇന്ഡസിന്ഡ് ബാങ്കിന്റെ കാര്ഡുപയോഗിച്ച് പര്ച്ചെയിസ് ചെയ്യുമ്പോള് ഓരോ 150 രൂപയ്ക്കും ഒരു റിവാര്ഡ് പോയിന്റ് ലഭിക്കും . | [
{
"start": 67,
"end": 74,
"label": "quantity / currency amount"
},
{
"start": 86,
"end": 103,
"label": "incentive program"
}
] |
mal_859-s12 | രണ്ടു ലക്ഷം രൂപയുടെ അപകട ഇന്ഷുറന്സ് പരിരക്ഷയുമുണ്ട് . | [
{
"start": 0,
"end": 15,
"label": "currency amount"
}
] |
mal_859-s13 | യൂണിയന് ബാങ്കിന്റെ കാര്ഡിനോടൊപ്പം നാലുലക്ഷം രൂപയുടെ അപകട ഇന്ഷുറന്സാണ് ലഭിക്കുക . | [
{
"start": 34,
"end": 47,
"label": "currency amount"
}
] |
mal_859-s14 | കാര്ഡ് നല്കുമ്പോള് ഒറ്റത്തവണയായി 200 രൂപമാത്രമാണ് യൂണിയന് ബാങ്ക് ഈടാക്കുക . | [
{
"start": 33,
"end": 40,
"label": "quantity / currency amount"
}
] |
mal_859-s16 | ഇന്ഡസിന്ഡ് ബാങ്ക് രണ്ട് തരം കാര്ഡുകളാണ് പുറത്തിറക്കിയിട്ടുള്ളത് . | [
{
"start": 0,
"end": 17,
"label": "organization / bank"
}
] |
mal_859-s17 | പ്ലസ് കാര്ഡിന് ഒറ്റത്തവണയായി 1500 രൂപയും പ്രീമിയര് കാര്ഡിന് 3000 രൂപയും ഈടാക്കുന്നുണ്ട് . | [
{
"start": 29,
"end": 37,
"label": "quantity / currency amount"
},
{
"start": 60,
"end": 68,
"label": "quantity / currency amount"
}
] |
mal_859-s18 | ഇതിനുപുറമെ വാര്ഷിക ഫീസായി 799 രൂപയും നല്കണം . | [
{
"start": 26,
"end": 33,
"label": "quantity / currency amount"
}
] |
mal_859-s19 | 2018 ഒക്ടോബറിലാണ് ഇന്ഡസിന്ഡ് ബാങ്ക് 'Duo' കാര്ഡുകള് പുറത്തിറക്കിയത് . | [
{
"start": 0,
"end": 4,
"label": "date"
},
{
"start": 18,
"end": 35,
"label": "organization / bank"
},
{
"start": 37,
"end": 40,
"label": "product"
}
] |
mal_859-s20 | യുണിയന് ബാങ്കാകട്ടെ 'Combo' കാര്ഡ് പുറത്തിറക്കിയത് 2018 നവംബറിലാണ് . | [
{
"start": 21,
"end": 26,
"label": "product"
},
{
"start": 51,
"end": 55,
"label": "date"
}
] |
mal_859-s21 | https: //www.facebook.com/Malayalivartha | [
{
"start": 26,
"end": 40,
"label": "news source"
}
] |
mal_2163-s1 | ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ 1-1 എന്ന സമനില കൊണ്ട് ഗോകുലം തൃപ്തിപ്പെടേണ്ടി വന്നത് റഫറിയുടെ മാത്രം പിഴവു കൊണ്ടായിരുന്നു . | [
{
"start": 6,
"end": 16,
"label": "location / city"
},
{
"start": 55,
"end": 58,
"label": "score"
},
{
"start": 77,
"end": 83,
"label": "organization / sports team"
}
] |
mal_2163-s2 | ഇന്ന് മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ തന്നെ ഗോകുലം മുന്നിൽ എത്തിയിരുന്നു . | [
{
"start": 44,
"end": 50,
"label": "organization / sports team"
}
] |
mal_2163-s3 | അരങ്ങേറ്റക്കാരൻ രാഹുൽ കെ പിയുടെ അസിസ്റ്റിൽ മാർക്കസ് ജോസഫ് ആയിരുന്നു ഗോകുലത്തിന് ലീഡ് നൽകിയത് . | [
{
"start": 16,
"end": 27,
"label": "person"
},
{
"start": 43,
"end": 57,
"label": "person"
}
] |
mal_2163-s6 | പിന്നാലെ 49ആം മിനുട്ടിൽ ഗോകുലത്തിന്റെ നവോചയെ റഫറി ചുവപ്പ് നൽകി പുറത്താക്കി . | [
{
"start": 10,
"end": 11,
"label": "quantity"
}
] |
mal_2163-s7 | എന്നിട്ടും ഗോകുലം തന്നെ മികച്ചു നിന്നു . | [
{
"start": 11,
"end": 17,
"label": "organization / sports team"
}
] |
mal_2163-s8 | മത്സരത്തിൽ 90ആം മിനുട്ടിൽ മായക്കണ്ണനിലൂടെ ഗോകുലം ലീഡും എടുത്തു . | [
{
"start": 11,
"end": 12,
"label": "quantity"
},
{
"start": 42,
"end": 48,
"label": "organization / sports team"
}
] |
mal_2163-s11 | ഓഫ് സൈഡിനെതിരെ പ്രതിഷേധിച്ച അമീരിക്ക് ചുവപ്പ്കാർഡ് നൽകി ഗോകുലത്തെ 9 പേരാക്കി ചുരുക്കാനും റഫറിക്കായി . | [
{
"start": 28,
"end": 35,
"label": "person"
},
{
"start": 66,
"end": 67,
"label": "quantity"
}
] |
mal_2163-s13 | ഇപ്പോൾ 19 പോയന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ് ഗോകുലം. | [
{
"start": 7,
"end": 17,
"label": "score"
},
{
"start": 22,
"end": 36,
"label": "rank"
},
{
"start": 50,
"end": 56,
"label": "organization / sports team"
}
] |
mal_1982-s0 | റോം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെയും പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റെയും മൂന്നാം വാർഷികത്തിൽ, റോമിലെ പ്രസിദ്ധമായ സെൻ്റ് മേരി മേജർ ബസലിക്കായിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കൃതജ്ഞതാബലിയർപ്പിച്ചു . | [
{
"start": 0,
"end": 3,
"label": "city"
},
{
"start": 5,
"end": 38,
"label": "organization"
},
{
"start": 88,
"end": 110,
"label": "person"
},
{
"start": 172,
"end": 197,
"label": "location"
},
{
"start": 214,
"end": 236,
"label": "person"
... |
mal_1982-s1 | വി . ലൂക്കാസുവിശേഷകൻ വരച്ച, ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിക്കുന്ന പരി . മറിയത്തിൻറെ യാഥാർത്ഥചിത്രം പ്രതിഷ്ഠിച്ചിരിക്കുന്ന അൾത്താരയായ ‘ സാലുസ് പോപ്പെല്ലി റൊമാനി ’ എന്ന അൾത്താരയിലാണ് ബലിയർപ്പണം നടന്നത് . | [
{
"start": 0,
"end": 20,
"label": "religious figure"
},
{
"start": 28,
"end": 41,
"label": "cultural reference"
},
{
"start": 62,
"end": 94,
"label": "artwork"
},
{
"start": 131,
"end": 155,
"label": "cultural reference / altar"
}
] |
mal_1982-s2 | പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, ഫാ . റോജി നരിതൂക്കിൽ, ഫാ . ജിജി പുതുവീട്ടിക്കളം S J, റോമിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തുന്ന വൈദികർ തുടങ്ങിയവർ സഹകാർമികരായിരുന്നു . | [
{
"start": 0,
"end": 9,
"label": "location / religious organization"
},
{
"start": 18,
"end": 41,
"label": "person"
},
{
"start": 48,
"end": 63,
"label": "person"
},
{
"start": 70,
"end": 94,
"label": "person"
}
] |
mal_1982-s3 | ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്കുവേണ്ടി റോമിൽ വൈദികപഠനത്തിലേർപ്പെട്ടിരിക്കുന്ന വൈദികവിദ്യാർത്ഥികളും മറ്റു രൂപതകളിൽനിന്നുള്ള വൈദികവിദ്യാർത്ഥികളും കൃതജ്ഞതാബലിയിൽ പങ്കുചേർന്നു . | [
{
"start": 0,
"end": 33,
"label": "organization"
}
] |
mal_1982-s4 | കഴിഞ്ഞ മൂന്നു വർഷങ്ങളിലായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് ദൈവം നൽകിയ സമൃദ്ധമായ അനുഗ്രഹങ്ങളെ മാർ സ്രാമ്പിക്കൽ ദിവ്യബലിക്കിടയിൽ അനുസ്മരിച്ചു . | [
{
"start": 27,
"end": 49,
"label": "organization"
}
] |
mal_1982-s5 | കത്തോലിക്കാസഭയുടെ കീഴ്വഴക്കമനുസരിച്ച് എല്ലാ രൂപതാമെത്രാന്മാരും അഞ്ച് വർഷത്തിൽ ഒരിക്കൽ നടത്തേണ്ട ‘ ആദ് ലിമിന ’ സന്ദര്ശനത്തിന്റെ ഭാഗമായി മാർ ജോസഫ് സ്രാമ്പിക്കൽ ഉൾപ്പെടെയുള്ള എല്ലാ സീറോ മലബാർ മെത്രാന്മാരും ഇപ്പോൾ റോമിലുണ്ട് . | [
{
"start": 0,
"end": 13,
"label": "organization / religious organization"
},
{
"start": 98,
"end": 107,
"label": "event / religious practice"
},
{
"start": 135,
"end": 157,
"label": "person"
}
] |
mal_1982-s6 | ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മെത്രാനായി പരി . ഫ്രാൻസിസ് മാർപാപ്പ നിയമിക്കുന്നതിനുമുൻപ് റോമിലെ ‘ കോളേജിയോ ഉർബാനോ ’ എന്ന യൂണിവേഴ്സിറ്റിയുടെ വൈസ് റെക്ടർ ആയി സേവനം ചെയ്യുകയായിരുന്നു മാർ സ്രാമ്പിക്കൽ . | [
{
"start": 0,
"end": 22,
"label": "organization"
},
{
"start": 44,
"end": 62,
"label": "person"
},
{
"start": 94,
"end": 109,
"label": "organization / university"
}
] |
mal_1982-s7 | 2016 ഒക്ടോബർ 9 – നായിരുന്നു പ്രെസ്റ്റൺ സ്റ്റേഡിയത്തിൽ വച്ച് സീറോ മലബാർ സഭയുടെ അത്യുന്നത കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചതും ജോസഫ് സ്രാമ്പിക്കലിനെ രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്തതും . | [
{
"start": 0,
"end": 14,
"label": "date"
},
{
"start": 60,
"end": 73,
"label": "religious organization"
},
{
"start": 98,
"end": 118,
"label": "person"
},
{
"start": 119,
"end": 152,
"label": "organization"
}
] |
mal_1982-s8 | ഫാ . ബിജു കുന്നയ്ക്കാട്ട് PRO | [
{
"start": 5,
"end": 25,
"label": "person"
}
] |
mal_1224-s0 | എല്ലാവര്ക്കും സ്വാതന്ത്ര്യ ദിനാശംസകള് നേര്ന്ന ശേഷം, ഞാന് മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്ത്ത് ഇരുട്ടറയില് തളക്കപ്പെട്ട മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മകള് എന്നു പറഞ്ഞുകൊണ്ടാണ് മെഹനാസിന്റെ പ്രസംഗം ആരംഭിക്കുന്നത് . | [
{
"start": 57,
"end": 72,
"label": "person"
}
] |
mal_1224-s1 | ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയയത്തിന്റെയും പേരിൽ ഇന്ന് നടക്കുന്ന അക്രമങ്ങളെ കുറിച്ചും തന്റെ പിതാവ് ജയിലിൽ കഴിയുന്നതിനെയും കുറിച്ചും മെഹനാസ് സംസാരിച്ചു . | [
{
"start": 0,
"end": 6,
"label": "location / country"
},
{
"start": 143,
"end": 149,
"label": "location"
}
] |
mal_1224-s2 | Also Read: അക്രമി സംഘത്തിൽ ശബരിയും അനീഷും; പ്രതികൾ ആർഎസ്എസ് തന്നെയെന്ന് സിപിഎം; ലക്ഷ്യമിട്ടത് ഷാജഹാനെ തന്നെ | [
{
"start": 27,
"end": 31,
"label": "person"
},
{
"start": 51,
"end": 59,
"label": "organization"
},
{
"start": 72,
"end": 78,
"label": "organization"
}
] |
mal_1224-s3 | മെഹനാസ് കാപ്പന്റെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം . | [
{
"start": 0,
"end": 15,
"label": "person"
}
] |
mal_1224-s4 | "ഇന്ത്യാ മഹാരാജ്യം 75ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് കാലെടുത്ത് വെച്ച ഈ മഹത്തരമായ വേളയില് ഒരു ഭാരതീയന് എന്ന അചഞ്ചലമായ അഭിമാനത്തോടെയും അധികാരത്തോടെയും ഞാന് പറയട്ടെ, ഭാരത് മാതാ കി ജയ് . | [
{
"start": 1,
"end": 18,
"label": "country"
},
{
"start": 162,
"end": 172,
"label": "cultural reference"
}
] |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.