id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_927-s2
യോദ്ധ എന്ന സിനിമയിലെ ഒരു രംഗമാണ് അമ്മക്കൊപ്പം സഞ്ജു ടിക് ടോക് വിഡിയോ ആക്കിയിരിക്കുന്നത് .
[ { "start": 0, "end": 5, "label": "film / movie" }, { "start": 33, "end": 37, "label": "family relation" }, { "start": 52, "end": 61, "label": "technology / social media platform" } ]
mal_927-s3
യോദ്ധയിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന അരശുംമൂട്ടിൽ അപ്പുക്കുട്ടനും അമ്മ വസുമതിയുമൊത്തുള്ള സംഭാഷണമാണ് വിഡിയോയിൽ .
[ { "start": 0, "end": 5, "label": "film / movie" }, { "start": 9, "end": 23, "label": "person / actor" }, { "start": 70, "end": 74, "label": "family relation" }, { "start": 75, "end": 81, "label": "person / movie character" } ]
mal_927-s4
'കലങ്ങിയില്ല' എന്നാണ് സഞ്ജുവിന്റെ ഡയലോഗ് .
[ { "start": 1, "end": 12, "label": "cultural reference / movie dialogue" } ]
mal_927-s5
അമ്മക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള് എന്ന ക്യാപ്ഷനൊപ്പമാണ് സഞ്ജുവിന്റെ വിഡിയോ .
[ { "start": 0, "end": 4, "label": "family relation" } ]
mal_2295-s0
മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ഒമര് ലുലു . അദ്ദേഹം ആദ്യം സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി വെഡിങ് .
[ { "start": 32, "end": 41, "label": "person / film director" }, { "start": 83, "end": 96, "label": "film" } ]
mal_2295-s1
2016ല് ആയിരുന്നു ചിത്രം റിലീസ് ചെയ്തത് .
[ { "start": 0, "end": 4, "label": "date / year" } ]
mal_2295-s3
പിന്നീട് ചങ്ക്സ് എന്ന ചിത്രവും, ഒരു അഡാറ് ലവ് എന്ന ചിത്രവും സംവിധാനം ചെയ്തു .
[ { "start": 9, "end": 16, "label": "film" }, { "start": 32, "end": 45, "label": "film" } ]
mal_2295-s6
ചാര്ലി എന്ന സിനിമ വിജയിച്ചത് ദുല്ഖറിന്റെ സ്റ്റാര്ഡം കാരണമാണെന്നും, വേറെ ആരെങ്കിലുമാണ് അതില് അഭിനയിക്കുന്നതെങ്കില് വിജയിക്കില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഒമര് ലുലു .
[ { "start": 0, "end": 6, "label": "film" }, { "start": 159, "end": 168, "label": "person / film director" } ]
mal_2295-s9
ദുല്ഖറിന്റെ സ്റ്റാര്ഡം കാരണമാണ് താന് സംവിധാനം ചെയ്ത ചാര്ലി എന്ന പടം വിജയിച്ചത്, അതുപോലെ ഹാപ്പി വെഡിങ് എന്ന ചിത്രത്തില് സിജു വില്സണ് പകരം ദുല്ഖര് അഭിനയിച്ചിരുന്നെങ്കില് ആ പടം വന് ഹിറ്റായേനെ എന്നും ഒമര് ലുലു കൂട്ടിച്ചേര്ത്തു .
[ { "start": 52, "end": 58, "label": "film" }, { "start": 88, "end": 101, "label": "film" }, { "start": 119, "end": 131, "label": "person / actor" }, { "start": 137, "end": 144, "label": "actor" }, { "start": 196, "end": 205, "label": "person...
mal_2295-s10
അതേസമയം, സല്യൂട്ട് സിജു വില്സണെ പോലുള്ളവര്ക്ക അഭിനയിക്കാനുള്ള പടമാണ്, എന്നാല് ദുല്ഖറിനെ പോലുള്ളവരൊക്കെ ഒക്കെ വലിയ പടങ്ങള് ചെയ്യണം .
[ { "start": 9, "end": 18, "label": "film" } ]
mal_2295-s11
എന്നാലെ മലയാളം സിനിമകള് കേറിവരൂവെന്ന് ഒമര് ലുലു കൂട്ടിച്ചേര്ത്തു .
[ { "start": 38, "end": 47, "label": "person / film director" } ]
mal_2295-s12
അതേസമയം, മോഹന്ലാലിനെ നായകനാക്കി തനിക്കൊരു എന്റര്ടെയ്നര് ചിത്രം ചെയ്യണമെന്ന ആഗ്രഹവും ഒമര് ലുലു തുറന്നു പറഞ്ഞു .
[ { "start": 84, "end": 93, "label": "person / film director" } ]
mal_2295-s13
ഛോട്ടാ മുംബൈ പോലുള്ള പടങ്ങളാണ് തനിക്ക് മോഹന്ലാലിനെ വെച്ച് എടുക്കേണ്ടത് .
[ { "start": 0, "end": 12, "label": "film" } ]
mal_2295-s14
ഒമര് ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് പവര് സ്റ്റാര് .
[ { "start": 0, "end": 9, "label": "person / film director" }, { "start": 40, "end": 53, "label": "film" } ]
mal_2295-s15
ബാബു ആന്റണി ആണ് അതിലെ നായകന് .
[ { "start": 0, "end": 11, "label": "person / actor" } ]
mal_2295-s16
മുഴുനീള ആക്ഷന് ചിത്രമായാണ് പവര് സ്റ്റാര് ഒരുങ്ങുന്നത് .
[ { "start": 8, "end": 14, "label": "genre" }, { "start": 27, "end": 40, "label": "film" } ]
mal_2295-s17
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡെന്നീസ് ജോസഫ് ആണ് .
[ { "start": 43, "end": 57, "label": "person / screenwriter" } ]
mal_2295-s18
ചിത്രത്തില് ബാബുരാജ്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .
[ { "start": 12, "end": 20, "label": "person / actor" }, { "start": 22, "end": 30, "label": "person / actor" } ]
mal_2295-s19
മംഗലാപുരം, കാസര്ഗോഡ്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള് .
[ { "start": 0, "end": 9, "label": "location / city" }, { "start": 11, "end": 20, "label": "city" }, { "start": 22, "end": 28, "label": "location / city" } ]
mal_2295-s20
നീണ്ട മുടിയും കാതില് കുരിശിന്റെ കമ്മലുമിട്ട് മാസ് ലുക്കിലാണ് ചിത്രത്തില് ബാബു ആന്റണി എത്തുന്നത് .
[ { "start": 73, "end": 84, "label": "person / actor" } ]
mal_2295-s21
ഏറെ നാളുകള്ക്ക് ശേഷം ബാബു ആന്റണി എത്തുന്ന ചിത്രം കൂടിയാണ് പവര് സ്റ്റാര്.
[ { "start": 21, "end": 32, "label": "person / actor" }, { "start": 58, "end": 71, "label": "film" } ]
mal_735-s1
ഭക്ഷണത്തിന്റെ കാര്യത്തില് ഒട്ടേറെ വൈവിധ്യങ്ങള് പരീക്ഷിക്കുവാന് പറ്റിയ നാടാണ് ഊട്ടി .
[ { "start": 77, "end": 82, "label": "location / city" } ]
mal_735-s3
ഒരു നേരത്തെ ഭക്ഷണത്തിന് 50 രൂപ മാത്രം ആകുന്ന ഇടം മുതല് സ്റ്റാര് ഹോട്ടലുകള് വരെ ഊട്ടിയിലുണ്ട് .
[ { "start": 24, "end": 30, "label": "currency" }, { "start": 79, "end": 84, "label": "location / city" } ]
mal_735-s5
സാമാന്യം നല്ല നിലവാരത്തിലുള്ള ഭക്ഷണത്തിന് ഒരു ദിവസം 500 രൂപ ചിലവ് വരും .
[ { "start": 52, "end": 59, "label": "currency" } ]
mal_735-s7
ഊട്ടിയിലൂടെയുള്ള ചിലവ് കുറഞ്ഞ യാത്രകള്ക്ക് പൊതുഗതാഹതം തന്നെയാണ് നല്ലതെങ്കിലും നമ്മുടെ സമയത്തിനനുസരിച്ച് ഇവ കിട്ടിലേക്കില്ല .
[ { "start": 0, "end": 5, "label": "location / city" } ]
mal_735-s8
ഓട്ടോ വിളിച്ചോ ഇരുചക്ര വാഹനങ്ങള് വാടകയ്ക്കെടുത്തോ എല്ലാം ഊട്ടിയും പരിസര പ്രദേശങ്ങളും കറങ്ങാം .
[ { "start": 57, "end": 62, "label": "location / city" } ]
mal_735-s10
ഊട്ടി കാഴ്ചകള്
[ { "start": 0, "end": 5, "label": "location / city" } ]
mal_735-s11
രണ്ടും മൂന്നും ദിവസം ചിലവഴിച്ച് കാണാനുള്ള കാഴ്ചകള് ഊട്ടിയിലുണ്ട് .
[ { "start": 51, "end": 56, "label": "location / city" } ]
mal_735-s12
ബോട്ടാണിക്കൽ ഗാർഡൻ, ഊട്ടി ലേക്ക്, അവലാഞ്ചെ തടാകം, ദൊഡ്ഡബേട്ടാ ഒബ്സർവേറ്ററി, നീലഗിരി മൗണ്ടൻ റെയിൽവേ, അപ്പർ ഭവാനി ലേക്ക്, ഷൂട്ടിങ്ങ് പോയന്റ്, സെന്റ് സ്റ്റീഫൻസ് ചർച്ച്, റോസ് ഗാർഡൻ, പൈക്കര ലേക്ക് തുടങ്ങിയവയാണ് ഇതില് പ്രധാനപ്പെട്ടത് .
[ { "start": 0, "end": 18, "label": "cultural reference / attraction" }, { "start": 20, "end": 32, "label": "location / attraction" }, { "start": 34, "end": 48, "label": "location / lake" }, { "start": 50, "end": 74, "label": "location / observatory" }, ...
mal_735-s13
ഊട്ടി ടോയ് ട്രെയിന്
[ { "start": 0, "end": 19, "label": "train" } ]
mal_735-s14
ഊട്ടി യാത്രയില് മറക്കാതെ പോയിരിക്കേണ്ട ഒന്നാണ് ടോയ് ട്രെയിന് യാത്ര .
[ { "start": 0, "end": 5, "label": "location / city" }, { "start": 47, "end": 60, "label": "transportation" } ]
mal_735-s15
മേട്ടുപ്പാളയത്തെയും ഊട്ടിയെയും തമ്മില് ബന്ധിപ്പിക്കുന്ന യാത്രയാണിത് .
[ { "start": 20, "end": 25, "label": "location / city" } ]
mal_735-s16
മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ്, ഉദഗമണ്ഡലം എന്നീ സ്റ്റേഷനുകളാണ് ഈ യാത്രയിലുള്ളത് .
[ { "start": 0, "end": 13, "label": "location / town" }, { "start": 15, "end": 20, "label": "location / town" }, { "start": 22, "end": 33, "label": "location / town" }, { "start": 35, "end": 43, "label": "location / town" }, { "start": 45, "end":...
mal_735-s18
6 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകൾ എന്നിവ ഉള്പ്പെടെ 46 കിലോമീറ്റര് ദൂരം നാല് മണിക്കൂറോളം സമയമെടുത്താണ് ടോയ് ട്രെയിന് പിന്നിടുന്നത് .
[ { "start": 0, "end": 1, "label": "quantity" }, { "start": 14, "end": 17, "label": "quantity" }, { "start": 27, "end": 30, "label": "quantity" }, { "start": 56, "end": 57, "label": "quantity" }, { "start": 106, "end": 119, "label": "transpor...
mal_735-s20
ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഹിൽഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷൻ .
[ { "start": 14, "end": 27, "label": "distance" }, { "start": 50, "end": 58, "label": "ordinal" } ]
mal_735-s21
ഇന്ത്യൻ റെയിൽവേയുടെ www.irctc.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകള് ബുക്ക് ചെയ്യാം .
[ { "start": 0, "end": 15, "label": "organization" }, { "start": 20, "end": 35, "label": "website" } ]
mal_735-s23
PC: Jon Connell
[ { "start": 4, "end": 15, "label": "person" } ]
mal_735-s24
കോത്താഗിരി ഊട്ടിയില് നിന്നും 40 കിലോമീറ്റര് അകലെയാണ് കോത്താഗിരി സ്ഥിതി ചെയ്യുന്നത്.
[ { "start": 0, "end": 10, "label": "location / village" }, { "start": 11, "end": 16, "label": "location / city" }, { "start": 53, "end": 63, "label": "location / village" } ]
mal_1464-s0
റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന് പിന്നാലെ റയൽ മാഡ്രിഡ് സൂപ്പർ താരം ടോണി ക്രൂസിന്റെ ബയോപിക്ക് വരുന്നു .
[ { "start": 0, "end": 12, "label": "organization / football club" }, { "start": 45, "end": 57, "label": "organization / football club" } ]
mal_1464-s1
ജൂലൈ നാലിന് ക്രൂസ് എന്ന ബയോപിക് ജർമ്മനിയിൽ പുറത്തിറങ്ങും .
[ { "start": 12, "end": 18, "label": "biopic film" }, { "start": 32, "end": 39, "label": "location / country" } ]
mal_1464-s2
29-കാരനായ ജർമ്മൻ താരം ട്വിറ്ററിലൂടെയാണ് ക്രൂസിന്റെ ട്രെയ്ലർ പുറത്തിറക്കിയത് .
[ { "start": 51, "end": 59, "label": "product" } ]
mal_1464-s3
സിദാൻ, ലൂക്ക മോഡ്രിച്, ലയണൽ മെസ്സി തുടങ്ങി ഫുട്ബോളിലെ അതികായന്മാർ എല്ലാം ഈ ബയോപിക്കിന്റെ ഭാഗമാവുന്നുണ്ട് .
[ { "start": 7, "end": 21, "label": "person / football player" }, { "start": 23, "end": 34, "label": "person / football player" } ]
mal_1464-s4
2014.ലാണ് ബയേൺ മ്യൂണിക്കിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചുവട് മാറ്റിയത് .
[ { "start": 0, "end": 4, "label": "year" }, { "start": 10, "end": 23, "label": "organization" } ]
mal_1464-s5
25 മില്യൺ യൂറോയ്ക്കാണ് ക്രൂസിനെ ബയേൺ മാഡ്രിഡിലേക്കയച്ചത് .
[ { "start": 0, "end": 14, "label": "quantity / currency amount" } ]
mal_1464-s6
റയൽ മാഡ്രിഡിനോടൊപ്പം തുടർച്ചയായ മൂന്നു തവണ ചാമ്പ്യൻസ് ലീഗ് ഉയർത്താൻ ടോണി ക്രൂസിനായിട്ടുണ്ട് .
[ { "start": 43, "end": 58, "label": "event / football competition" } ]
mal_1464-s7
— Toni Kroos (@ ToniKroos) May 28, 2019
[ { "start": 2, "end": 12, "label": "social media handle" }, { "start": 27, "end": 39, "label": "date" } ]
mal_551-s0
‘ പൊൻമകൾ വന്താൽ ’ വീട്ടിലിരുന്ന് കണ്ട് സൂര്യയും ജ്യോതികയും
[ { "start": 2, "end": 15, "label": "movie" }, { "start": 39, "end": 44, "label": "person" }, { "start": 48, "end": 55, "label": "person" } ]
mal_551-s1
ജ്യോതികയുടെ പൊന്മകൾ വന്താൽ സിനിമ ഒപ്പമിരുന്ന് ആസ്വദിച്ച് സൂര്യയും ജ്യോതികയും .
[ { "start": 0, "end": 7, "label": "person" }, { "start": 12, "end": 26, "label": "film" }, { "start": 27, "end": 32, "label": "cultural reference" }, { "start": 57, "end": 62, "label": "person" }, { "start": 66, "end": 73, "label": "person" ...
mal_551-s2
ഇന്ത്യയിൽ ആദ്യമായി ഓൺലൈനിൽ മാത്രമായി റിലീസ് ചെയ്യുന്ന സിനിമയാണ് പൊന്മകൾ വന്താൽ .
[ { "start": 0, "end": 6, "label": "location / country" }, { "start": 54, "end": 59, "label": "cultural reference" }, { "start": 64, "end": 78, "label": "film" } ]
mal_551-s3
ഇന്നാണ് സിനിമ റിലീസ് ചെയ്തത് .
[ { "start": 8, "end": 13, "label": "cultural reference" } ]
mal_551-s4
ജ്യോതികയുമായി ഇരുന്നു സിനിമ കാണുന്ന ചിത്രം സൂര്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു .
[ { "start": 0, "end": 7, "label": "person" }, { "start": 22, "end": 27, "label": "cultural reference" }, { "start": 43, "end": 48, "label": "person" } ]
mal_551-s5
വെൻഭയുടെ യാത്ര ഇനി നിങ്ങൾക്കും ആസ്വദിക്കാം എന്ന അടിക്കുറിപ്പും ചിത്രത്തിന് താരം നൽകിയിട്ടുണ്ട് .
[ { "start": 0, "end": 4, "label": "person / movie" } ]
mal_551-s6
സൂര്യയാണ് ചിത്രം നിർമിച്ചത് .
[ { "start": 0, "end": 5, "label": "person" } ]
mal_551-s7
ജ്യോതിക സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രം അഭിഭാഷകയാണ് .
[ { "start": 0, "end": 7, "label": "person" }, { "start": 8, "end": 13, "label": "cultural reference" } ]
mal_551-s10
ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് റിലീസ് വെെകിയത് .
[ { "start": 4, "end": 24, "label": "scientific concept" } ]
mal_551-s11
സിനിമയിൽ ജ്യോതികയുടെ പ്രകടനം കണ്ട് നേരത്തെ തന്നെ നടി രാധികാ ശരത്കുമാർ അഭിനന്ദനം അറിയിച്ചിരുന്നു .
[ { "start": 0, "end": 5, "label": "cultural reference" }, { "start": 9, "end": 16, "label": "person" }, { "start": 53, "end": 69, "label": "person / actor" } ]
mal_551-s12
സൂര്യക്കും ജ്യോതികയ്ക്കും അവർ ആശംസകളേകി .
[ { "start": 0, "end": 5, "label": "person" }, { "start": 11, "end": 18, "label": "person" } ]
mal_551-s13
സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജെ ജെ ഫ്രഡറിക്ക് ആണ് .
[ { "start": 0, "end": 5, "label": "cultural reference" }, { "start": 33, "end": 49, "label": "person / film director" } ]
mal_551-s14
കെ ഭാഗ്യരാജ്, ആർ പാർത്ഥിപൻ, പാണ്ഡ്യരാജൻ, പ്രതാപ് പോത്തൻ തുടങ്ങിയ മുതിർന്ന അഭിനേതാക്കളും ചിത്രത്തിൽ പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിക്കുന്നു .
[ { "start": 0, "end": 12, "label": "person / actor" }, { "start": 14, "end": 26, "label": "actor" }, { "start": 28, "end": 39, "label": "person / actor" }, { "start": 41, "end": 55, "label": "person / actor" } ]
mal_551-s15
2ഡി എന്റർടെയ്മെന്റിന്റെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത് .
[ { "start": 34, "end": 39, "label": "cultural reference" } ]
mal_551-s16
നേരത്തെ സിനിമയുടെ ഓൺലൈൻ റിലീസ് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിരുന്നു .
[ { "start": 8, "end": 13, "label": "cultural reference" }, { "start": 18, "end": 23, "label": "technology" } ]
mal_551-s17
തമിഴ്നാട്ടിലെ തിയറ്റർ ഉടമകൾ സിനിമകൾ ഓൺലൈനിൽ മാത്രമായി റിലീസ് ചെയ്യുന്നതിനെ എതിർത്തു .
[ { "start": 0, "end": 9, "label": "location / state" }, { "start": 28, "end": 33, "label": "cultural reference" } ]
mal_551-s18
സൂര്യയുടെയും ജ്യോതികയുടെയും സിനിമകൾ തിയറ്ററുകളിൽ ബാൻ ചെയ്യുമെന്നാണ് ഭീഷണി .
[ { "start": 0, "end": 5, "label": "person" }, { "start": 13, "end": 20, "label": "person" }, { "start": 28, "end": 33, "label": "cultural reference" } ]
mal_551-s19
actor suriya, jyothika, ponmakal vanthal tamil movie
[ { "start": 6, "end": 12, "label": "person" }, { "start": 14, "end": 22, "label": "person" }, { "start": 24, "end": 40, "label": "movie" } ]
mal_603-s0
മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസും തമിഴകത്തിന്റെ പ്രിയനടന് ധനുഷും കൈകോര്ക്കുന്ന ‘ മാരി 2 ’ ഡിസംബര് 21ന് റിലീസ് ചെയ്യും .
[ { "start": 83, "end": 89, "label": "product / movie" } ]
mal_603-s1
ചിത്രത്തിലെ നായകന് ധനുഷ് തന്നെയാണ് ഈ വിവരം സോഷ്യല് മീഡിയയിലൂടെ അറിയിച്ചത് .
[ { "start": 19, "end": 24, "label": "person / actor" }, { "start": 43, "end": 56, "label": "social media platform" } ]
mal_603-s2
— Dhanush (@ dhanushkraja) December 4, 2018
[ { "start": 2, "end": 9, "label": "twitter handle" }, { "start": 27, "end": 43, "label": "date" } ]
mal_603-s3
സായി പല്ലവിയാണ് ചിത്രത്തിലെ നായിക .
[ { "start": 0, "end": 11, "label": "person / actress" } ]
mal_603-s5
ബീജ എന്നാണ് ടോവിനോയുടെ കഥാപാത്രത്തിന്റെ പേര് .
[ { "start": 0, "end": 3, "label": "character / character name" } ]
mal_603-s6
ബാലാജി മോഹന് സംവിധാനം ചെയ്യുന്ന ചിത്രത്തില് ധനുഷ്, ടൊവിനോ, റോബോ ശങ്കര്, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്, കൃഷ്ണ എന്നീവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത് .
[ { "start": 0, "end": 12, "label": "person / director" }, { "start": 44, "end": 49, "label": "person / actor" }, { "start": 59, "end": 70, "label": "person / actor" }, { "start": 72, "end": 86, "label": "person / actor" }, { "start": 88, "end": ...
mal_603-s7
2015ൽ ഇറങ്ങിയ ‘ മാരി ’ യില് വിജയ് യേശുദാസായിരുന്നു വില്ലന് .
[ { "start": 0, "end": 4, "label": "date" }, { "start": 16, "end": 20, "label": "product / movie" } ]
mal_603-s8
നീണ്ട പത്ത് വര്ഷങ്ങള്ക്ക് ശേഷം യുവന് ശങ്കര് രാജ ധനുഷിന് വേണ്ടി സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ മാരി 2 ’ .
[ { "start": 6, "end": 21, "label": "duration" }, { "start": 31, "end": 47, "label": "person / music composer" }, { "start": 99, "end": 105, "label": "product / movie" } ]
mal_603-s10
ഈ വാര്ത്ത ആരാധകര്ക്കിടയില് ഏറെ ഭയം സൃഷ്ടിച്ചെങ്കിലും പെട്ടെന്നു തന്നെ സുഖമായി ധനുഷ് ലൊക്കേഷനില് തിരിച്ചെത്തി .
[ { "start": 78, "end": 83, "label": "person / actor" } ]
mal_603-s11
ടോവിനോ തോമസ് അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘ മാരി 2 ’ .
[ { "start": 38, "end": 43, "label": "language" }, { "start": 56, "end": 62, "label": "product / movie" } ]
mal_603-s12
താന് തന്നെയാണ് തമിഴില് ടബ്ബ് ചെയ്യുന്നതെന്നും അതിനായി തന്നെ സഹായിച്ച അണിയറപ്രവര്ത്തകര്ക്ക് നന്ദിയുണ്ട് എന്നും കുറിച്ച് കഴിഞ്ഞ ദിവസം ടോവിനോ സോഷ്യല് മീഡിയയില് എത്തിയിരുന്നു .
[ { "start": 23, "end": 28, "label": "cultural reference" }, { "start": 139, "end": 152, "label": "social media platform" } ]
mal_603-s13
“ മാരി2വിന്റെ ഡബ്ബിങ് പൂര്ത്തിയായി .
[ { "start": 2, "end": 6, "label": "product / movie" } ]
mal_603-s14
നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി ”, എന്നു പറഞ്ഞുകൊണ്ട് ധനുഷ്, സംവിധായകന് ബാലാജി, നടന് കൃഷ്ണ എന്നിവരെ ഉള്പ്പെടെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ടൊവിനോയുടെ ട്വീറ്റ് .
[ { "start": 49, "end": 54, "label": "person / actor" }, { "start": 80, "end": 85, "label": "person / actor" } ]
mal_603-s15
ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് ടൊവിനോ തമിഴ് പറയുന്നത് കേള്ക്കാന് കാത്തിരിക്കുന്നുവെന്ന് വണ്ടര്ബാര് ഫിലിംസ് കുറിച്ചു .
[ { "start": 35, "end": 40, "label": "language" }, { "start": 85, "end": 103, "label": "organization / production company" } ]
mal_603-s16
ധനുഷും ഭാര്യ ഐശ്വര്യയുമാണ് വണ്ടര്ബാര് ഫിലിംസിന്റെ സ്ഥാപകര് .
[ { "start": 13, "end": 20, "label": "person" } ]
mal_603-s17
ബാലാജി സംവിധാനം ചെയ്ത ചിത്രം നിര്മ്മിക്കുന്നതും ധനുഷ് തന്നെയാണ് .
[ { "start": 48, "end": 53, "label": "person / actor" } ]
mal_603-s20
ധനുഷ്-ടൊവിനോ ചിത്രം ‘ മാരി 2 ’ പൂര്ത്തിയായി
[ { "start": 0, "end": 5, "label": "person / actor" }, { "start": 22, "end": 28, "label": "product / movie" } ]
mal_2069-s0
ലണ്ടന്: കൊവിഡ്-19 വാക്സിന് പരീക്ഷണ വിവരങ്ങള് റഷ്യ മോഷ്ടിക്കാന് ശ്രമിക്കുന്നുവെന്ന് ആരോപണം .
[ { "start": 0, "end": 6, "label": "location / city" }, { "start": 8, "end": 17, "label": "disease" }, { "start": 45, "end": 49, "label": "location / country" } ]
mal_2069-s1
സൈബര് ആക്രമണത്തിലൂടെ ഗവേഷണ കേന്ദ്രങ്ങളില് നിന്ന് പരീക്ഷണ വിവരങ്ങള് ചോര്ത്താന് റഷ്യ ശ്രമിക്കുന്നതായി ബ്രിട്ടന്, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് ആരോപിച്ചത് .
[ { "start": 0, "end": 12, "label": "cyberattack" }, { "start": 78, "end": 82, "label": "location / country" }, { "start": 100, "end": 109, "label": "location / country" }, { "start": 111, "end": 119, "label": "country" }, { "start": 121, "end": ...
mal_2069-s2
എപിടി29 എന്ന സംഘമാണ് ഹാക്കിങ് നടത്തി വിവരങ്ങള് ചോര്ത്തുന്നതെന്ന് സിഎന്എന് റിപ്പോര്ട്ട് ചെയ്തു .
[ { "start": 0, "end": 7, "label": "organization / hacking group" }, { "start": 65, "end": 73, "label": "organization / news organization" } ]
mal_2069-s3
റഷ്യന് രഹസ്യാന്വേഷണ എജന്സിക്ക് വേണ്ടി പ്രവര്ത്തിക്കുന്ന സംഘമാണ് കോസി ബിയര്, ദി ഡ്യൂക്സ് എന്നീ പേരുകളിലും അറിയപ്പെടുന്ന എപിടി29 .
[ { "start": 0, "end": 4, "label": "location / country" }, { "start": 64, "end": 74, "label": "organization / hacking group alias" }, { "start": 76, "end": 87, "label": "organization / hacking group alias" }, { "start": 119, "end": 126, "label": "organizatio...
mal_2069-s5
യുഎസിലെയും കാനഡയിലെയും അധികൃതരുമായി ചേര്ന്നാണ് യുകെ നാഷണല് സൈബര് സെക്യൂരിറ്റി സെന്റര് വിവരങ്ങള് പുറത്തുവിട്ടത് .
[ { "start": 11, "end": 15, "label": "location / country" }, { "start": 47, "end": 85, "label": "organization / government organization" } ]
mal_2069-s7
വാക്സിന് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങള്ക്ക് നേരെയാണ് സൈബര് ആക്രമണം ഉണ്ടായിരിക്കുന്നത് .
[ { "start": 51, "end": 63, "label": "cyberattack" } ]
mal_2069-s8
2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഇ-മെയിലുകള് ഹാക്ക് ചെയ്ത സംഘമാണ് എടിപി29 എന്ന് നേരത്തെ യുഎസ് അധികൃതര് കണ്ടെത്തിയിരുന്നു .
[ { "start": 0, "end": 4, "label": "time period" }, { "start": 8, "end": 13, "label": "country" }, { "start": 103, "end": 108, "label": "country" } ]
mal_2069-s9
മഹാമാരിയ്ക്കെതിരെ പോരാടുന്നവര്ക്കെതാരിയ റഷ്യന് ഇന്റലിജന്റ് ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു .
[ { "start": 0, "end": 7, "label": "pandemic" }, { "start": 40, "end": 44, "label": "location / country" }, { "start": 91, "end": 123, "label": "job title" }, { "start": 124, "end": 137, "label": "person" } ]
mal_2069-s11
അതിനിടയില് സ്വാര്ഥതയുടെ പേരിലുള്ള ഇത്തരം നടപടികളും അംഗീകരിക്കാനാകില്ല.-ഡൊമിനിക് റാബ് പ്രസ്താവനയില് പറഞ്ഞു .
[ { "start": 71, "end": 84, "label": "person" } ]
mal_2069-s12
© 2019 IBC Live . Developed By Web Designer
[ { "start": 2, "end": 6, "label": "date" }, { "start": 7, "end": 15, "label": "organization" } ]
mal_65-s0
കേരളത്തിൽ എമ്പാടുമുള്ള അമച്വർ നാടകങ്ങൾ അവിടെ അരങ്ങേറിയിരുന്നു .
[ { "start": 23, "end": 38, "label": "cultural reference / artistic work" } ]
mal_65-s4
എട്ടാം ക്ലാസ്സ് മുതൽ നാടക സംവിധാനവും തുടങ്ങി .
[ { "start": 0, "end": 15, "label": "education level" } ]
mal_65-s7
യൂണിവേഴ്സിറ്റി കോളേജ് എന്നെ ജീവിതവും നാടകവും പഠിപ്പിച്ചു .
[ { "start": 0, "end": 21, "label": "organization / educational institution" } ]
mal_65-s8
നരേന്ദ്രപ്രസാദ് സാറും വിനയചന്ദ്രൻസാറുമെല്ലാം പുതിയ വഴി തുറന്നിട്ടു .
[ { "start": 0, "end": 15, "label": "person" }, { "start": 22, "end": 33, "label": "person" } ]
mal_65-s11
കാവാലത്തിന്റെ സോപാനത്തിലും കെ വി രഘുവിന്റെ നാടകയോഗത്തിലും ഭാഗഭാക്കായി .
[ { "start": 27, "end": 36, "label": "person" } ]
mal_65-s16
അവൾ അതങ്ങ് സമ്മതിച്ചു. ” - അലസിയർ പറയുന്നു .
[ { "start": 27, "end": 33, "label": "person" } ]
mal_65-s19
അവർക്ക് അലൻ സാവിയോ ലോപ്പസ്, അലൻ സ്റ്റീവ് ലോപ്പസ് എന്നീ രണ്ടുമക്കളുണ്ട് .
[ { "start": 8, "end": 26, "label": "person" }, { "start": 28, "end": 48, "label": "person" } ]
mal_65-s20
” പി എ ബക്കർ സഖാവ് പി കൃഷ്ണപിള്ളയെ കുറിച്ച് എടുത്ത സിനിമ ‘ സഖാവ് വിപ്ളവത്തിന്റെ ശുക്രനക്ഷത്രം ’ ആയിരുന്നു എന്റെ ആദ്യ സിനിമ .
[ { "start": 2, "end": 12, "label": "person" }, { "start": 19, "end": 32, "label": "person" }, { "start": 51, "end": 56, "label": "media / artistic work" }, { "start": 59, "end": 93, "label": "cultural reference / movie" }, { "start": 117, "end":...
mal_65-s24
രണ്ടു ഷെഡ്യൂൾ കഴിഞ്ഞപ്പോൾ സിനിമ നിന്നു .
[ { "start": 26, "end": 31, "label": "media / artistic work" } ]