id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_65-s25
തെരഞ്ഞെടുപ്പ് വേളയിൽ സിനിമ ഇറക്കാനായിരുന്നു നീക്കം .
[ { "start": 21, "end": 26, "label": "media / artistic work" } ]
mal_65-s27
കെ കരുണാകരൻ ആയിരുന്നു അന്നത്തെ മുഖ്യമന്ത്രി .
[ { "start": 0, "end": 11, "label": "person" } ]
mal_65-s28
രാഷ്ട്രീയകാരണങ്ങളാലാണ് അന്ന് ആ സിനിമ നിലച്ചുപോയത്് .
[ { "start": 31, "end": 36, "label": "media / artistic work" } ]
mal_65-s29
അതോടെ എന്റെ സിനിമാപ്രവേശനം പാതിയിൽ നിലച്ചുപോയി .
[ { "start": 12, "end": 17, "label": "media / artistic work" } ]
mal_65-s30
സിനിമയിൽ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഈ ആവശ്യവുമായി ആളുകളെ സമീപിച്ചിട്ടില്ല .
[ { "start": 0, "end": 5, "label": "media / artistic work" }, { "start": 63, "end": 98, "label": "general statement" } ]
mal_743-s0
ഇന്തോനേഷ്യയിലാണു സംഭവം .
[ { "start": 0, "end": 10, "label": "location / country" } ]
mal_743-s1
ജക്കാര്ത്തയില് നിന്ന് ബക്കുളുവിലേക്ക് പറക്കുകയായിരുന്ന വിമാനമാണു യാത്രക്കാരുടെ പരാതിയെ തുടര്ന്ന് നിലത്തിറക്കിയത്
[ { "start": 0, "end": 10, "label": "location / city" }, { "start": 22, "end": 29, "label": "location / city" } ]
mal_743-s2
ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്ത്തയില് നിന്ന് ബക്കുളുവിലേക്ക് പോവുകയായിരുന്നു ശ്രീവിജയ എയര് ലൈനിന്റെ യാത്രാവിമാനം .
[ { "start": 0, "end": 10, "label": "location / country" }, { "start": 26, "end": 36, "label": "location / city" }, { "start": 48, "end": 55, "label": "location / city" }, { "start": 80, "end": 102, "label": "organization" } ]
mal_743-s3
ഏകദേശം രണ്ട് ടണ് മുള്ളന് ചക്കയും (ഡുറിയാൻ) വിമാനത്തിന്റെ കാര്ഗോയില് ഉണ്ടായിരുന്നു .
[ { "start": 17, "end": 29, "label": "product" }, { "start": 34, "end": 41, "label": "product" } ]
mal_743-s4
നന്നായി പഴുത്ത മുള്ളന് ചക്കയുടെ മണം വിമാനത്തില് പരന്നതാണു വിനയായത് .
[ { "start": 15, "end": 27, "label": "product" } ]
mal_743-s10
ആമിര് സിദാന് എന്ന യാത്രക്കാരനാണു, പ്രതിഷേധത്തിനു തുടക്കമിട്ടത് .
[ { "start": 0, "end": 12, "label": "person" } ]
mal_743-s11
വിമാനത്തില് നടന്ന കാര്യങ്ങള് വളരെ വിശദമായി തന്നെ ആമിര് തന്റെ ഫേസ് ബുക്ക് പോസ്റ്റില് വിവരിച്ചിട്ടുണ്ട് .
[ { "start": 61, "end": 72, "label": "media" } ]
mal_743-s12
മുള്ളന് ചക്ക ഉള്പ്പടെയുള്ള വസ്തുക്കള് പൊതുഗതാഗത സംവിധാാനം ഉപയോഗിച്ച് കൊണ്ട് പോകുന്നതിനു നിയന്ത്രണമുണ്ട് .
[ { "start": 0, "end": 12, "label": "product" } ]
mal_743-s14
ഇന്തോനേഷ്യയില് വ്യാവസായിക അടിസ്ഥാനത്തില് ക്യഷി ചെയ്യുന്ന വിഭവമാണു മുള്ളന് ചക്ക .
[ { "start": 0, "end": 10, "label": "location / country" }, { "start": 66, "end": 78, "label": "product" } ]
mal_743-s15
മലേഷ്യ, ബ്രൂണോ രാജ്യങ്ങളിലും കരുതലോടെയാണു ഇതിന്റെ ക്യഷി.
[ { "start": 0, "end": 6, "label": "location / country" }, { "start": 8, "end": 14, "label": "location / country" }, { "start": 29, "end": 41, "label": "cultural reference" } ]
mal_2238-s1
ബ്രൂസ് ഫ്രം അമേരിക്ക (മിറർ മഷ്റൂം ശിൽപ പദ്ധതി: 2.5 മീറ്റർ ഉയരം)
[ { "start": 0, "end": 11, "label": "person" }, { "start": 12, "end": 20, "label": "location / country" }, { "start": 22, "end": 45, "label": "product / artwork" }, { "start": 47, "end": 57, "label": "measurement" } ]
mal_2238-s3
സ്റ്റെയിൻലെസ് സ്റ്റീൽ ശിൽപങ്ങൾ ശരിക്കും അതിശയകരമാണ് ഒപ്പം ഗോൾഫ് ഗാർഡനിലെ നിരവധി സഞ്ചാരികളെ ആകർഷിക്കുകയും ചെയ്തു .
[ { "start": 0, "end": 21, "label": "material" } ]
mal_2238-s8
ഇന്തോനേഷ്യയിൽ നിന്നുള്ള ശ്രീമതി .
[ { "start": 0, "end": 10, "label": "location / country" }, { "start": 24, "end": 33, "label": "title" } ]
mal_2238-s9
ഈ ഭീമാകാരമായ ലോക്കോമോട്ടീവ് ശില്പം അതിമനോഹരവും അതിശയകരവുമാണ്, അത് do ട്ട്ഡോർ, ഇൻഡോർ ഡെക്കറേഷൻ പോലെ മികച്ചതാണ് .
[ { "start": 13, "end": 27, "label": "product / invention" }, { "start": 66, "end": 76, "label": "cultural reference / category" }, { "start": 78, "end": 83, "label": "category" } ]
mal_2238-s10
ഇന്തോനേഷ്യ ഷോപ്പിംഗ് മാളിലെ ശില്പം ഞങ്ങൾ കാണിച്ചു, ഇവിടെ കലാ സംസ്കാരം കാണിക്കുന്നതിനുള്ള ഒരു അത്ഭുതകരമായ തീം .
[ { "start": 0, "end": 10, "label": "location / country" }, { "start": 57, "end": 69, "label": "cultural reference / cultural concept" } ]
mal_2238-s13
മലേഷ്യയിൽ നിന്നുള്ള ഡേവിഡ് (മിറർ അബ്സ്ട്രാക്റ്റ് മെറ്റൽ ശിൽപ പദ്ധതി: 215 സെ.മീ ഉയരം)
[ { "start": 0, "end": 6, "label": "location / country" }, { "start": 20, "end": 26, "label": "person" }, { "start": 28, "end": 67, "label": "artwork" }, { "start": 69, "end": 78, "label": "measurement" } ]
mal_2238-s14
നിങ്ങളുടെ ശ്രദ്ധേയവും ക്രിയാത്മകവുമായ മെറ്റൽ ശിൽപങ്ങൾ ക്ലയന്റുകളെ നന്നായി പ്രേരിപ്പിച്ചു .
[ { "start": 38, "end": 44, "label": "material" } ]
mal_2238-s19
ഒമാനിൽ നിന്നുള്ള സെയ്ഫ് (മിറർ സർക്കിൾഎംetal ശിൽപ പദ്ധതി: 5 മീറ്റർ ഉയരം)
[ { "start": 17, "end": 23, "label": "person" }, { "start": 30, "end": 37, "label": "product" }, { "start": 57, "end": 65, "label": "measurement" } ]
mal_2238-s20
കൊള്ളാം, ഇതൊരു അത്ഭുതകരമായ സർക്കിൾ മെറ്റൽ ശില്പമാണ്, ഇത് അലങ്കാരത്തിന് പുറത്ത് നിർമ്മിച്ചിരിക്കുന്നു .
[ { "start": 27, "end": 34, "label": "product" }, { "start": 35, "end": 41, "label": "material" } ]
mal_2238-s22
അവിടെ നിഴലിനെ പ്രതിഫലിപ്പിക്കാൻ കഴിയുന്ന മിറർ ഇഫക്റ്റ് മികച്ചതാണ് .
[ { "start": 41, "end": 54, "label": "visual effect" } ]
mal_2238-s25
ചെക്കിൽ നിന്നുള്ള മൈക്കൽ (സ്ഫിയർ കോർട്ടൻ സ്റ്റീൽ ശിൽപ പദ്ധതി: 80 സെ.മീ ഉയരം)
[ { "start": 18, "end": 24, "label": "person" }, { "start": 26, "end": 60, "label": "artwork" }, { "start": 62, "end": 70, "label": "measurement" } ]
mal_2238-s26
ഗോള ശില്പം ഇവിടെ ലഭിച്ചു .
[ { "start": 0, "end": 10, "label": "artwork" } ]
mal_797-s0
സമാജ്വാദി പാര്ട്ടിക്ക് നിവാഡിയില് ഇക്കുറി ജയിച്ചേ പറ്റൂ . പാര്ട്ടിയിലെ കരുത്തരിലൊരാളും തൊട്ടടുത്ത യു.പി നഗരമായ ഝാന്ഡിയുടെ എം.എല്.എയുമായ ദീപ് നാരായണ് സിംഗ് എന്ന ദീപക് യാദവിന്റെ ഭാര്യ മീര യാദവ് കോണ്ഗ്രസുമായി നിവാഡിയില് സൗഹൃദ പോരാട്ടത്തിലാണെന്നാണ് ആരോപണമെങ്കിലും മണ്ഡലത്തിലെ ചിത്രം അതല്ല .
[ { "start": 0, "end": 18, "label": "political party" }, { "start": 23, "end": 29, "label": "location" }, { "start": 98, "end": 103, "label": "location" }, { "start": 136, "end": 154, "label": "person" }, { "start": 182, "end": 191, "label": ...
mal_797-s1
നിവാഡിക്കു പുറത്തെ സീറ്റുകളിലും കോണ്ഗ്രസിനെ തോല്പ്പിക്കുമെന്നാണ് ദീപക് യാദവ് പറയുന്നത് .
[ { "start": 0, "end": 6, "label": "location" }, { "start": 65, "end": 76, "label": "person" } ]
mal_797-s2
ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിലടക്കം മഹാസഖ്യം രൂപീകരിച്ച് ബി.ജെ.പിയെ തകര്ത്ത കോണ്ഗ്രസ്-എസ്.പി-ബി.എസ്.പി കൂട്ടുകെട്ട് മധ്യപ്രദേശില് പ്രത്യക്ഷമായി എവിടെയും കാണാനില്ല .
[ { "start": 0, "end": 13, "label": "location" }, { "start": 93, "end": 101, "label": "political party" }, { "start": 112, "end": 121, "label": "political party" }, { "start": 122, "end": 128, "label": "political party" }, { "start": 129, "end": ...
mal_797-s3
നിവാഡിയില് സമാജ്വാദിക്കു വേണ്ടി കോണ്ഗ്രസ് ദുര്ബലനായ സ്ഥാനാര്ഥിയെ നിര്ത്തുകയാണ് ചെയ്തതെന്നും ഇരു പാര്ട്ടികളും വോട്ടര്മാരെ വഞ്ചിക്കുകയാണെന്നാണ് ബി.ജെ.പി പ്രചാരണം .
[ { "start": 0, "end": 6, "label": "location" }, { "start": 32, "end": 41, "label": "political party" }, { "start": 142, "end": 150, "label": "political party" } ]
mal_797-s4
എന്നാല് ബി.ജെ.പിക്കു വേണ്ടി യാദവ് വോട്ടുകള് പിളര്ത്തുക മാത്രമാണ് ഈ സ്ഥാനാര്ഥി ചെയ്യുന്നതെന്നാണ് എം.എല്.എയും മുതിര്ന്ന സമാജ്വാദി നേതാവുമായ ദീപ് നാരായണ് യാദവ് കുറ്റപ്പെടുത്തുന്നത് .
[ { "start": 8, "end": 16, "label": "political party" } ]
mal_797-s5
"കോണ്ഗ്രസിലെ ചിലര് ബി.ജെ.പിയുമായി ചേര്ന്ന് അവിശുദ്ധമായ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട് .
[ { "start": 19, "end": 27, "label": "political party" } ]
mal_797-s8
എന്നാല് എസ്.പി ജയിച്ച സീറ്റാണിത് .
[ { "start": 8, "end": 14, "label": "political party" } ]
mal_797-s11
കോണ്ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്നും ഇരു പാര്ട്ടികളുടെയും നയനിലപാടുകളില് വ്യത്യാസമില്ലെന്നും അദ്ദേഹം ആരോപിക്കുന്നു .
[ { "start": 11, "end": 19, "label": "political party" } ]
mal_797-s13
ബി.ജെ.പി കഴിഞ്ഞ 15 വര്ഷം കൊണ്ട് ആ വിനാശത്തെ സമ്പൂര്ണമാക്കി .
[ { "start": 0, "end": 8, "label": "political party" }, { "start": 16, "end": 18, "label": "quantity" } ]
mal_797-s16
കൃപേഷിന്റെ തലച്ചോര് പിളര്ന്നു, ശരത്തിന് 15 വെട്ടേറ്റു: ഇന്ക്വസ്റ്റ് റിപ്പോര്ട്ട് പുറത്ത്
[ { "start": 40, "end": 42, "label": "quantity" } ]
mal_797-s17
National
[ { "start": 0, "end": 8, "label": "media outlet" } ]
mal_305-s0
തിരുവനന്തപുരം: പ്രളയം നാശംവിതച്ച സംസ്ഥാനത്തിന്റെ പുനര്നിര്മാണത്തിനായി ലോകബാങ്കില് നിന്ന് വായ്പയെടുക്കാനൊരുങ്ങി സര്ക്കാര് .
[ { "start": 0, "end": 13, "label": "location / city" }, { "start": 15, "end": 21, "label": "event" } ]
mal_305-s1
3000 കോടി രൂപയുടെ വായ്പ കുറഞ്ഞ പലിശ നിരക്കില് വാങ്ങാനാണ് നീക്കം .
[ { "start": 0, "end": 13, "label": "quantity / monetary value" } ]
mal_305-s4
കേരളത്തെ പുനര് സൃഷ്ടിക്കാനായി ധാരാളം പണം അനിവാര്യമാണെന്നും ലോക ബാങ്കിതെ സഹായം കൂടി ലഭിച്ചാല് മാത്രമേ കേരളത്തെ പുനര് സൃഷ്ടിക്കാന് സാധിക്കുകയുള്ളുവെന്നും ധനവകുപ്പ് വ്യക്തമാക്കി .
[ { "start": 0, "end": 4, "label": "location" }, { "start": 101, "end": 105, "label": "location" } ]
mal_305-s5
ലോക ബാങ്കിന്റെ സഹായം കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് സെക്രട്ടറി ടോം ജോസും വ്യക്തമാക്കി .
[ { "start": 21, "end": 25, "label": "location" } ]
mal_305-s6
പ്രാഥമിക ചര്ച്ചക്കായി ലോകബാങ്ക് പ്രതിനിധികള് നാളെ കേരളത്തിലെത്തും .
[ { "start": 22, "end": 31, "label": "international organization" }, { "start": 50, "end": 54, "label": "location" } ]
mal_305-s9
20,000 കോടിയോളം ഇതിന് ചിലവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് .
[ { "start": 0, "end": 11, "label": "quantity" } ]
mal_305-s10
കേരളത്തെ സഹായിക്കാന് ലോകബാങ്ക് നേരത്തെതന്നെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു .
[ { "start": 0, "end": 4, "label": "location" }, { "start": 21, "end": 30, "label": "international organization" } ]
mal_305-s12
യു.എ.ഇയില് നിന്നുള്ള 700 കോടി രൂപ അടക്കമുള്ള വിദേശ സഹായം കേന്ദ്ര സര്ക്കാര് നിഷേധിച്ചതിന് പിന്നാലെയാണ് കേരളം വിവിധ ഏജന്സികളെ സമീപിക്കുന്നത് .
[ { "start": 0, "end": 6, "label": "country" }, { "start": 21, "end": 33, "label": "quantity / monetary value" }, { "start": 45, "end": 56, "label": "concept" }, { "start": 57, "end": 74, "label": "organization / government" }, { "start": 102, "e...
mal_305-s13
ഫെഡറല് തത്വമനുസരിച്ച് സംസ്ഥാനങ്ങള്ക്ക് രാജ്യാന്തര വായ്പകളെടുക്കാന് അവകാശമുണ്ട്.
[ { "start": 22, "end": 34, "label": "concept / political entity" } ]
mal_385-s0
സ്വതന്ത്ര്യ ഇന്ത്യക്ക് ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ; ആരാണ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര?
[ { "start": 0, "end": 18, "label": "country" }, { "start": 28, "end": 39, "label": "event" }, { "start": 40, "end": 52, "label": "sport" }, { "start": 65, "end": 76, "label": "sport" }, { "start": 80, "end": 86, "label": "award" }, { ...
mal_385-s1
സ്വാതന്ത്ര്യം ലഭിക്കുന്നതിന് 47 വർഷങ്ങൾക്കു മുൻപ്, 1900ൽ നടന്ന പാരിസ് ഒളിമ്പിക്സിലാണ് ഇന്ത്യ ആദ്യമായും അവസാനമായും (ഇന്നലെ വരെ) ഒളിമ്പിക്സ് അത്ലറ്റിക്സിൽ മെഡൽ നേടുന്നത് .
[ { "start": 51, "end": 55, "label": "date" }, { "start": 63, "end": 69, "label": "city" }, { "start": 86, "end": 92, "label": "country" }, { "start": 127, "end": 138, "label": "event" } ]
mal_385-s2
പുരുഷന്മാരുടെ 200 മീറ്റർ ഓട്ടത്തിൽ ആംഗ്ലോ ഇന്ത്യൻ വംശജനായ നോർമൻ പ്രിച്ചാർഡ് വെള്ളിമെഡൽ നേടി പോഡിയത്തിൽ നിന്നത് 121 വർഷങ്ങൾക്കു മുൻപാണ് .
[ { "start": 0, "end": 24, "label": "sports event" }, { "start": 35, "end": 49, "label": "ethnicity" }, { "start": 58, "end": 75, "label": "person" }, { "start": 111, "end": 122, "label": "time period" } ]
mal_385-s3
ഇന്ത്യ സ്വാതന്ത്ര രാജ്യമായി .
[ { "start": 0, "end": 6, "label": "country" } ]
mal_385-s5
ഇന്ത്യ ട്രാക്ക് ആൻഡ് ഫീൽഡിൽ പലതവണ മത്സരിച്ചു .
[ { "start": 0, "end": 6, "label": "country" } ]
mal_385-s6
പക്ഷേ, ഒരുതവണ കൂടി അത്ലറ്റിക്സിൽ മെഡൽ നേടാൻ ഇന്ത്യക്കായില്ല .
[ { "start": 44, "end": 50, "label": "country" } ]
mal_385-s7
1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സെക്കൻഡിൻ്റെ നൂറിലൊരംശം വ്യത്യാസത്തിൽ മലയാളി താരം പിടി ഉഷയ്ക്ക് 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നഷ്ടമായതായിരുന്നു അത്ലറ്റിക്സിലെ ഇക്കഴിഞ്ഞ 112 വർഷങ്ങളിലെ ഇന്ത്യയുടെ മികച്ച പ്രകടനം .
[ { "start": 0, "end": 4, "label": "date" }, { "start": 5, "end": 17, "label": "city" }, { "start": 81, "end": 88, "label": "person" }, { "start": 181, "end": 187, "label": "country" } ]
mal_385-s9
പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനൽസിലെ രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ ദൂരത്തേക്ക് ജാവലിൻ ത്രോ പായിച്ച് 23കാരനായ നീരജ് ചോപ്ര സ്വതന്ത്ര ഇന്ത്യക്ക് ആദ്യ അത്ലറ്റിക്സ് മെഡൽ നേടിക്കൊടുത്തിരിക്കുന്നു, അതും സ്വർണമെഡൽ!
[ { "start": 14, "end": 25, "label": "sport" }, { "start": 52, "end": 64, "label": "measurement" }, { "start": 77, "end": 88, "label": "sport" }, { "start": 98, "end": 100, "label": "age" }, { "start": 107, "end": 118, "label": "person" }, ...
mal_385-s11
ഹരിയാനയിലെ പാനിപ്പത്തിൽ ഒരു കൂട്ടുകുടുംബത്തിലാണ് നീരജിൻ്റെ ജനനം .
[ { "start": 0, "end": 6, "label": "state" } ]
mal_385-s12
17 അംഗങ്ങളുള്ള കുടുംബത്തിലെ കുട്ടികളിൽ ഏറ്റവും മുതിർന്നയാൾ നീരജ് ആയിരുന്നു .
[ { "start": 0, "end": 2, "label": "number" } ]
mal_385-s13
അതുകൊണ്ട് തന്നെ മുത്തശ്ശിയുടെ വാത്സല്യം ആവോളം ലഭിച്ച നീരജിന് 11ആം വയസ്സിൽ 80 കിലോ ആയിരുന്നു തൂക്കം .
[ { "start": 16, "end": 25, "label": "family relation" }, { "start": 74, "end": 81, "label": "weight" } ]
mal_385-s15
ഇതോടെ ഭാരം കുറയ്ക്കാൻ നീരജ് പാനിപ്പത്തിലെ ജിമ്മിലേക്ക് പോയി .
[ { "start": 42, "end": 54, "label": "facility" } ]
mal_385-s17
യാത്രക്കിടെ ബസിലിരുന്ന് ശിവാജി സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ നടത്തുന്ന അത്ലീറ്റുകളെ നീരജ് കണ്ടു .
[ { "start": 24, "end": 30, "label": "historical figure" }, { "start": 46, "end": 57, "label": "sport" } ]
mal_385-s18
ലവ് അറ്റ് ഫസ്റ്റ് സൈറ്റ് .
[ { "start": 0, "end": 24, "label": "idiom" } ]
mal_385-s19
ടോക്യോയിലെ സ്വർണത്തിളക്കത്തിലേക്കുള്ള നീരജിൻ്റെ യാത്ര അവിടെ തുടങ്ങുന്നു .
[ { "start": 0, "end": 6, "label": "city" } ]
mal_385-s20
ശിവാജി സ്റ്റേഡിയത്തിൽ തന്നെ നീരജ് ജാവലിൻ പരിശീലനം ആരംഭിച്ചു .
[ { "start": 0, "end": 6, "label": "historical figure" }, { "start": 34, "end": 40, "label": "sports equipment" } ]
mal_385-s21
30 രൂപ ആയിരുന്നു ഓരോ ദിവസവും നീരജിൻ്റെ കയ്യിൽ ഉണ്ടാവുക .
[ { "start": 0, "end": 6, "label": "currency" } ]
mal_385-s22
അത് ബസ് കൂലി കൊടുക്കുമ്പോഴേക്കും തീരും .
[ { "start": 4, "end": 7, "label": "transportation" } ]
mal_1590-s0
കാമ്പസുകളില് വര്ധിച്ചുവരുന്ന സവര്ണ അസഹിഷ്ണുതയുടെ ഇരകളാണ് രോഹിത് അടക്കം ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ അംബേദ്കര് സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എ.എസ്.എ) പ്രവര്ത്തകര് .
[ { "start": 57, "end": 63, "label": "person" }, { "start": 71, "end": 95, "label": "university" }, { "start": 100, "end": 136, "label": "organization" }, { "start": 138, "end": 145, "label": "student organization abbreviation" } ]
mal_1590-s1
അഞ്ച് എ.എസ്.എ പ്രവര്ത്തകരെ സര്വകലാശാല ഭരണ കാര്യാലയത്തിലും ഹോസ്റ്റലുകളിലും മറ്റ് പൊതുഇടങ്ങളിലും പ്രവേശിക്കുന്നതില്നിന്ന് വിലക്കി .
[ { "start": 6, "end": 13, "label": "student organization abbreviation" } ]
mal_1590-s3
'വസുദൈവ കൂടുംബകം' എന്ന മന്ത്രത്തിന്റെ ജന്മ രാജ്യത്തെ കാലിക കാഴ്ച .
[ { "start": 1, "end": 16, "label": "cultural reference / cultural concept" } ]
mal_1590-s4
ബി.ജെ.പിയുടെ വിദ്യാര്ഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവ് സുശീല് കുമാറിനെ മര്ദിച്ചു എന്ന പരാതിയില് 2016 ഓഗസ്റ്റില് ദളിത് ഗവേഷക വിദ്യാര്ഥികളെ സസ്പെന്ഡ് ചെയ്തതോടെയാണ് പ്രശ്നങ്ങള് വഷളായത് .
[ { "start": 0, "end": 12, "label": "organization" }, { "start": 33, "end": 43, "label": "political organization" }, { "start": 96, "end": 100, "label": "date" }, { "start": 112, "end": 117, "label": "cultural reference / social group" } ]
mal_1590-s5
ഏതായാലും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ സാമൂഹ്യ വ്യവസ്ഥ, പൊളിറ്റിക്കല് ഓര്ഡര് ദളിത് വിരുദ്ധവും ഇത് വിദ്യാര്ഥികള്ക്ക് ഭീഷണിയുമാണ് .
[ { "start": 9, "end": 33, "label": "university" }, { "start": 76, "end": 81, "label": "cultural reference / social group" } ]
mal_1590-s6
ഈ രീതി തുടരുകയാണെങ്കില് ദളിത് ആത്മഹത്യകള് ഇനിയും അവിടെ ആവര്ത്തിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത് .
[ { "start": 24, "end": 29, "label": "cultural reference / social group" } ]
mal_1590-s7
ഈ കാമ്പസില് എല്ലാ വര്ഷവും ഒരാളെന്ന തരത്തില് ദളിത് ആത്മഹത്യ നടക്കാറുണ്ട് .
[ { "start": 44, "end": 49, "label": "cultural reference / social group" } ]
mal_1590-s8
കാമ്പസിന്റെ അന്തരീക്ഷം ദളിത് വിഭാഗത്തില്പ്പെട്ട വിദ്യാര്ഥികള്ക്ക് ഒട്ടും അനുകൂലമല്ല .
[ { "start": 23, "end": 28, "label": "cultural reference / social group" } ]
mal_1590-s10
ഇതുവരെ 12 ആത്മഹത്യകള് നടന്നതില് 11 ഉം ദളിത് വിഭാഗത്തില്പ്പെട്ടവരാണ് .
[ { "start": 7, "end": 9, "label": "quantity" }, { "start": 32, "end": 34, "label": "quantity" }, { "start": 38, "end": 43, "label": "cultural reference / social group" } ]
mal_1590-s12
കൂടാതെ ദളിത് വിദ്യാര്ഥികള് കഴിവിന്റെ അടിസ്ഥാനത്തിലല്ല വരുന്നത്, അവര് സംവരണത്തിലാണ് പഠിക്കുന്നതെന്നും അവര്ക്ക് കഴിവില്ലെന്നുമൊക്കെയുളള തരത്തില് വാദിക്കുന്നവരുണ്ട് .
[ { "start": 7, "end": 12, "label": "cultural reference / social group" } ]
mal_1590-s13
മാതാരി വെങ്കിടേഷ് എന്ന ദളിത് വിദ്യാര്ഥി ആത്മഹത്യ ചെയ്ത സമയത്ത് ഒരു കമ്മിറ്റി അന്വേഷണം നടത്തുകയും ഇവിടെ ദളിത് വിദ്യാര്ഥികള് കടുത്ത വിവേചനത്തിന് ഇരയാവുന്നുണ്ടെന്ന് റിപ്പോര്ട്ടു നല്കുകയും ചെയ്തിരുന്നു .
[ { "start": 0, "end": 17, "label": "person" }, { "start": 23, "end": 28, "label": "cultural reference / social group" }, { "start": 103, "end": 108, "label": "cultural reference / social group" } ]
mal_1590-s14
കൂടാതെ രോഹിത് വി.സിക്ക് അയച്ച ചില കത്തുകള് പുറത്തു വന്നിരുന്നു .
[ { "start": 7, "end": 23, "label": "person" } ]
mal_1590-s15
ആ കത്തിലും ദളിത് വിദ്യാര്ഥികള് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് കൃത്യമായി സൂചിപ്പിക്കുന്നുണ്ട് .
[ { "start": 11, "end": 16, "label": "cultural reference / social group" } ]
mal_1590-s16
വിദ്യാര്ഥികള്ക്ക് നല്ലയിനം കയറുകള് എത്തിച്ചു നല്കുകയെന്നാണ് വി.സിയോട് രോഹിത് ആവശ്യപ്പെട്ടത് .
[ { "start": 60, "end": 65, "label": "university administrator role" }, { "start": 70, "end": 76, "label": "person" } ]
mal_1590-s17
രോഹിത്തിന്റെ മരണശേഷം മൃതദേഹം ബന്ധുക്കളെക്കൂടി അറിയിക്കാതെ രഹസ്യമായി ദഹിപ്പിക്കുകയാണ് ചെയ്തത് .
[ { "start": 0, "end": 6, "label": "person" } ]
mal_1590-s18
രോഹിത്തിന്റെ അമ്മയുടെ മനുഷ്യാവകാശത്തിനു പോലും വില കല്പ്പിച്ചില്ല .
[ { "start": 0, "end": 6, "label": "person" } ]
mal_2034-s1
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി . ബൽറാമിനെയാണു കെപിസിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനു കെപിസിസി ചുമതലപ്പെടുത്തിയത് .
[ { "start": 0, "end": 8, "label": "organization / political organization - kerala pradesh congress committee" }, { "start": 46, "end": 54, "label": "organization / political organization - kerala pradesh congress committee" }, { "start": 84, "end": 92, "label": "organizati...
mal_2034-s3
എന്നാൽ, ഗ്രൂപ്പു നേതൃത്വം ഇടപെട്ടതോടെ ജനാധിപത്യപരമായി കെഎസ്യുവിൽനിന്നു തന്നെ അവരുടെ പ്രസിഡന്റിനെ കണ്ടെത്താനുള്ള പരിശ്രമം ബൽറാമിനു വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു .
[ { "start": 38, "end": 53, "label": "political concept" }, { "start": 54, "end": 61, "label": "organization / political organization - kerala students' union" } ]
mal_2034-s7
ഇപ്പോൾ പ്രസിഡന്റായി വന്ന അലോഷ്യസ് സേവ്യർ പഴയ എ ഗ്രൂപ്പുകാരനാണ് .
[ { "start": 25, "end": 40, "label": "person" } ]
mal_2034-s9
എന്നാൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിനു വേണ്ടി സുധാകരൻ വാദിച്ചു .
[ { "start": 7, "end": 13, "label": "location" }, { "start": 58, "end": 65, "label": "person" } ]
mal_2034-s10
27 വയസാണു കെഎസ്യു ഭാരവാഹിത്വത്തിന്റെ പ്രായപരിധി .
[ { "start": 0, "end": 2, "label": "quantity" }, { "start": 10, "end": 17, "label": "organization / political organization - kerala students' union" } ]
mal_2034-s11
പുനഃസംഘടന നീണ്ടതിനാൽ 1994 ജനുവരി 1നുശഷം ജനിച്ചവർ എന്ന മാനദണ്ഡം വയ്ക്കാൻ ധാരണയായിരുന്നു .
[ { "start": 21, "end": 34, "label": "date" } ]
mal_2034-s13
രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും ഇതിനോടു യോജിച്ചു .
[ { "start": 0, "end": 16, "label": "person" } ]
mal_2034-s14
എൻഎസ്യു നേതൃത്വത്തിനും ഹൈക്കമാൻഡിനും പരാതി പോയി .
[ { "start": 0, "end": 7, "label": "political organization - national students' union" } ]
mal_2034-s16
മല്ലികാർജുൻ ഖർഗെ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദിവസം ഇവിടെനിന്നു രണ്ടുപേരുകൾ ഡൽഹിയിലെത്തി .
[ { "start": 0, "end": 16, "label": "person" }, { "start": 17, "end": 25, "label": "political organization" }, { "start": 89, "end": 93, "label": "location" } ]
mal_2034-s21
എഐസിസി ജനറൽ സെക്രട്ടറി കെ.സി . വേണുഗോപാലിന്റെ ഇടപെടലിലൂടെ അലോഷ്യസിനെ തന്നെ തീരുമാനിച്ചു .
[ { "start": 0, "end": 6, "label": "organization / political organization - all india congress committee" } ]
mal_2034-s24
കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ സംസ്കാരച്ചടങ്ങ് നടക്കുന്ന ദിവസം തന്നെ ഡൽഹിയിൽനിന്നു പ്രഖ്യാപനം വന്നു .
[ { "start": 0, "end": 6, "label": "location" }, { "start": 29, "end": 44, "label": "person" }, { "start": 86, "end": 90, "label": "location" } ]
mal_2034-s25
ഇതോടെ ഷമ്മാസിനെ തഴഞ്ഞതിന്റെ പേരിൽ കണ്ണൂർ കേന്ദ്രീകരിച്ചു നടക്കേണ്ട പ്രതിഷേധം ഒഴിവാക്കാനുമായി .
[ { "start": 34, "end": 40, "label": "location" } ]
mal_2034-s26
തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ തീരുമാനിച്ച കാലത്ത് ഏറ്റവുമധികം വോട്ട് ലഭിക്കുന്നയാൾ പ്രസിഡന്റ്, രണ്ടാമതെത്തുന്നയാൾ ഏക വൈസ് പ്രസിഡന്റ് എന്നതായിരുന്നു കെഎസ്യുവിലെ രീതി.
[ { "start": 147, "end": 163, "label": "organizational practice" } ]
mal_425-s0
കർണാടകത്തിലെ കൂട്ടരാജിക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഗൂഢാലോചന? സിദ്ധരാമയ്യയെന്ന് ആരോപണം
[ { "start": 0, "end": 6, "label": "location" }, { "start": 18, "end": 22, "label": "event" }, { "start": 62, "end": 73, "label": "person" } ]
mal_425-s1
ബംഗളൂരു: കര്ണാടക രാഷ്ട്രീയം വീണ്ടും കണക്കിലെ കളിയായി മാറിയിരിക്കുകയാണ് .
[ { "start": 0, "end": 7, "label": "location" } ]
mal_425-s2
11 എംഎല്എമാര് ഒറ്റയടിക്ക് രാജിക്കത്ത് നല്കിയതോടെ കോണ്ഗ്രസ്-ജെഡിഎസ് സര്ക്കാര് വീഴുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ് .
[ { "start": 0, "end": 2, "label": "quantity" }, { "start": 26, "end": 30, "label": "event" }, { "start": 49, "end": 76, "label": "government" } ]
mal_425-s3
ഗവര്ണറുടെ വിളി കാത്തിരിക്കുകയാണ് ബിജെപി .
[ { "start": 33, "end": 39, "label": "organization" } ]
mal_425-s4
മറുകണ്ടം ചാടിയ എംഎല്എമാരുടെ പിന്തുണയോടെ യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി സര്ക്കാര് രൂപീകരിക്കാനാണ് ബിജെപി ശ്രമം .
[ { "start": 40, "end": 50, "label": "person" }, { "start": 98, "end": 104, "label": "organization" } ]
mal_425-s6
അതേസമയം ഈ രാഷ്ട്രീയ നാടകത്തിന് പിന്നില് സിദ്ധരാമയ്യ ആണെന്ന ആരോപണവും ഉയരുന്നുണ്ട് .
[ { "start": 40, "end": 51, "label": "person" } ]