id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_325-s19
അൽപമെങ്കിലും ദയ പൊലീസുകാർ കാണിച്ചിരുന്നെങ്കിൽ സജീവന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു', ജുബൈർ ട്രൂ കോപ്പിയോട് പറഞ്ഞു .
[ { "start": 22, "end": 25, "label": "product" }, { "start": 83, "end": 88, "label": "person" }, { "start": 89, "end": 100, "label": "media outlet" } ]
mal_325-s20
സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് വടകര പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ കേസിൽ അന്വേഷണം നടക്കുന്നതിനാൽ തങ്ങൾക്കൊന്നും പറയാനില്ലെന്നാണ് വടകര പൊലീസ് സ്റ്റേഷനിൽ നിന്നും ട്രൂ കോപ്പിക്ക് ലഭിച്ച മറുപടി .
[ { "start": 37, "end": 41, "label": "location / city" }, { "start": 139, "end": 143, "label": "location / city" }, { "start": 170, "end": 181, "label": "media outlet" } ]
mal_325-s21
ആശ്രയമറ്റത് രണ്ട് വൃദ്ധസ്ത്രീകളുടെ വടകരയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള കല്ലേരി എന്ന ഗ്രാമത്തിലാണ് സജീവന്റെ വീട്.
[ { "start": 35, "end": 39, "label": "location / city" }, { "start": 78, "end": 85, "label": "location / village" } ]
mal_1356-s0
അടുത്ത ദിവസം തന്നെ പാട്ടുകളുടെ കമ്പോസിങ് ആരംഭിച്ചു .
[ { "start": 7, "end": 12, "label": "time period" } ]
mal_1356-s1
രണ്ട് ദിവസം കൊണ്ട് വ്യാമോഹത്തിലെ മൂന്ന് പാട്ടുകള് ഒരുങ്ങി .
[ { "start": 6, "end": 11, "label": "time period" } ]
mal_1356-s2
ആദ്യ ദിവസം തന്നെ സെല്മയെ കൊണ്ട് പാടിക്കാന് തീരുമാനിച്ച ഓരോ പൂവിരിയും എന്ന പാട്ടിന്റെ ട്യൂണുമായി ഇളയരാജ എത്തി .
[ { "start": 5, "end": 10, "label": "time period" }, { "start": 17, "end": 22, "label": "person" }, { "start": 55, "end": 68, "label": "work of art" }, { "start": 96, "end": 102, "label": "person" } ]
mal_1356-s3
ട്യൂണ് കേള്ക്കാന് ഇരിക്കും മുന്പ് കെ ജി ജോര്ജ് സെല്മയെ നീട്ടി വിളിച്ചു .
[ { "start": 34, "end": 46, "label": "person" }, { "start": 47, "end": 52, "label": "person" } ]
mal_1356-s4
നിറവയറുമായി സെല്മ മുറിയിലേക്ക് വന്നു .
[ { "start": 12, "end": 17, "label": "person" } ]
mal_1356-s5
സെല്മിയ്ക്കിത് ഏഴാം മാസമാണെന്ന് അറിഞ്ഞതോടെ ഇളയരാജയുടെ മുഖം മാറി .
[ { "start": 0, "end": 5, "label": "person" }, { "start": 43, "end": 49, "label": "person" } ]
mal_1356-s8
ആത്മവിശ്വാസത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു സെല്മയ്ക്ക അതിനുള്ള മറുപടി .
[ { "start": 46, "end": 51, "label": "person" } ]
mal_1356-s11
ആദ്യ കേള്വിയില് തന്നെ എല്ലാവരും ഇളയരാജയ്ക്ക് കൈയടിച്ചു .
[ { "start": 32, "end": 38, "label": "person" } ]
mal_1356-s12
സെല്മ എന്ന പാട്ടുകാരിയെ ശ്രദ്ധേയായക്കിയ ഗാനമായിരുന്നു വ്യാമോഹത്തിലെ ഡോ . പവിത്രനെഴുതിയ ഇളയരാജ സംഗീതം നല്കിയ 'ഓരോ പൂവിരിയും' എന്നത് .
[ { "start": 0, "end": 5, "label": "person" }, { "start": 87, "end": 93, "label": "person" }, { "start": 109, "end": 122, "label": "work of art" } ]
mal_1356-s13
ആ പാട്ട് വിരിഞ്ഞ കാലം ഇന്നും സെല്മയുടെ മനസിലുണ്ട് .
[ { "start": 29, "end": 34, "label": "person" } ]
mal_1356-s20
എവിഎം സ്റ്റുഡിയോയില് റെക്കോര്ഡിങ്ങിന് പോകുന്നത് ജോര്ജേട്ടന്റെ കൈ പിടിച്ചാണ് .
[ { "start": 0, "end": 16, "label": "organization" } ]
mal_1356-s23
പാട്ട് പഠിപ്പിക്കുമ്പോഴൊക്കെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില് പറയണമെന്ന് ഇളയരാജ ഓര്മ്മപ്പെടുത്തി .
[ { "start": 78, "end": 84, "label": "person" } ]
mal_1356-s25
മൈക്കിലൂടെ ഞാനാരു കുഞ്ഞിന്റെ കരച്ചില് കേട്ടല്ലോ എന്നൊരു കമന്റും ഞാന് പാടി ഇറങ്ങുമ്പോള് അന്ന് ഇളയരാജ പാസാക്കിയത് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു.
[ { "start": 93, "end": 99, "label": "person" } ]
mal_1879-s0
Recently, BJP leaders announced their intention to enact an anti-conversion law in Karnataka . Local Christians fear the enactment of this controversial law will only further embolden religious fanatics and lead to more attacks on Christians .
[ { "start": 10, "end": 13, "label": "political organization" }, { "start": 83, "end": 92, "label": "location / state" }, { "start": 101, "end": 111, "label": "religious group" }, { "start": 231, "end": 241, "label": "religious group" } ]
mal_1879-s3
ഐ.പി.സി വാഴൂർ 8-ാoമത് സെന്റർ കൺവെൻഷൻ ഫെബ്രു . 3 മുതൽ 5 വരെ ഐപിസി വാഴൂർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് വാർഷിക സെൻറർ കൺവെൻഷൻ ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ കൊടുങ്ങൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും
[ { "start": 8, "end": 13, "label": "location" }, { "start": 29, "end": 36, "label": "event" }, { "start": 65, "end": 70, "label": "location" }, { "start": 120, "end": 127, "label": "event" }, { "start": 159, "end": 168, "label": "location" ...
mal_1879-s4
വാഴൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി . മാത്യൂ ഉത്ഘാടനം ചെയ്യും .
[ { "start": 0, "end": 5, "label": "location" } ]
mal_1879-s5
പാസ്റ്ററന്മാരായ സാജു ജോസഫ് പുതുപള്ളി . കെ.വി.എബ്രഹാം USA . പി.സി ചെറിയാൻ റാന്നി, ബേബി വർഗീസ് USA, ജോർജ്ജ് മാത്യൂ USA, ബ്രദർ ഗ്ലാഡ്സൺ ജേക്കബ്, സിസ്റ്റർ സൂസ്സൻ തോമസ് ബഹ്റൈൻ എന്നിവരാണ് പ്രാസംഗികർ.കെ.പി.രാജൻ നയിക്കുന്ന ഗാനശുശ്രൂഷയും ഉണ്ടായിരിക്കും .
[ { "start": 0, "end": 26, "label": "person" }, { "start": 53, "end": 56, "label": "location / country" }, { "start": 81, "end": 92, "label": "person" }, { "start": 93, "end": 96, "label": "location / country" }, { "start": 98, "end": 112, "l...
mal_1879-s6
Sources: gospelmirror Viral
[ { "start": 8, "end": 21, "label": "media source" }, { "start": 9, "end": 27, "label": "media outlet" } ]
mal_1879-s8
ടെക്സാസ്: ജീവിക്കുവാന് സാധ്യതയില്ലായെന്ന് ഡോക്ടര്മാര് തന്നെ വിധിയെഴുതിയ തന്റെ 22 ആഴ്ച മാത്രം പ്രായമുള്ള കുരുന്നിന് വേണ്ടി ഈശോയുടെ ഗാനം ആലപിക്കുന്ന പിതാവിന്റെ ടിക്ടോക്ക് വീഡിയോ സമൂഹമാധ്യമങ്ങളില് തരംഗമാകുന്നു .
[ { "start": 78, "end": 85, "label": "measurement" } ]
mal_1879-s11
12 ലക്ഷത്തോളം ആളുകള് കണ്ട ഈ വീഡിയോക്ക് ഇതുവരെ 2,35,200 ലൈക്കുകൾ ലഭിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ് .
[ { "start": 0, "end": 13, "label": "quantity" }, { "start": 46, "end": 54, "label": "quantity" } ]
mal_1879-s14
“ നമ്മുടെ രാജാവായ യേശു ക്രിസ്തു സിംഹാസനസ്ഥനായി .
[ { "start": 18, "end": 31, "label": "religious figure" } ]
mal_1492-s1
ഡോ . ബാലമുരളീകൃഷ്ണയുടേയും ബി.എ ചിദംബരനാഥിന്റേയും അടുക്കല് നിന്നാണ് ശരത് പ്രധാനമായും സംഗീതം പഠനം നടത്തിയത് .
[ { "start": 0, "end": 18, "label": "person" }, { "start": 67, "end": 71, "label": "person" } ]
mal_1492-s3
പ്രശസ്ത സംഗീത സംവിധായകനായ കണ്ണൂർ രാജന്റെ മകളെയാണ് ശരത് വിവാഹം കഴിച്ചിരിക്കുന്നത്.ശരത്തിനെ പറ്റി ആദ്യമായി സംവിധായകൻ ടി കെ രാജീവ് കുമാറിനോട് പറയുന്നത് നവോദയ ജിജോയാണ് .
[ { "start": 50, "end": 54, "label": "person" }, { "start": 81, "end": 85, "label": "person" }, { "start": 149, "end": 159, "label": "person" } ]
mal_1492-s4
രാജീവ് ഗാന്ധര്വ്വം എന്നൊരു സിനിമ പ്ലാന് ചെയ്തിരുന്നു .
[ { "start": 0, "end": 18, "label": "film / movie" } ]
mal_1492-s6
ഗാന്ധർവ്വത്തിന് വേണ്ടി ശരത് കമ്പോസ് ചെയ്ത ഗാനങ്ങളാണ് പിന്നീട് ക്ഷണക്കത്ത് എന്ന സിനിമയിൽ ഉപയോഗിച്ചത് .
[ { "start": 23, "end": 27, "label": "person" }, { "start": 62, "end": 73, "label": "film / movie" } ]
mal_1492-s7
ശരത് തന്റെ പത്തൊമ്പതാം വയസിലാണ് ആദ്യ സിനിമയായ ക്ഷണക്കത്ത് ചെയ്തതെന്ന് വിശ്വസിക്കാന് സിനിമാ സംഗീത പ്രേമികൾക്ക് ഇന്നും പ്രയാസമാണ് .
[ { "start": 0, "end": 4, "label": "person" }, { "start": 46, "end": 57, "label": "film / movie" } ]
mal_1492-s8
അത്രയ്ക്കും മനോഹരമായ ഗാനങ്ങളാണ് ക്ഷണക്കത്തിലേത്.ശരത് ഹംസധ്വനി രാഗത്തിൽ തന്നെ തയ്യാറാക്കിയ മായാ മഞ്ചലിൽ ഇത് വഴിയേ പോകും തിങ്കളെ എന്ന ഗാനം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു .
[ { "start": 48, "end": 52, "label": "person" }, { "start": 53, "end": 61, "label": "musical concept" }, { "start": 90, "end": 126, "label": "song" } ]
mal_1492-s9
അതുപോലെ തന്നെ രാജീവ് കുമാർ സംവിധാനം ചെയ്ത തച്ചോളി വര്ഗ്ഗീസ് ചേകവർ എന്ന സിനിമയിലെ മാലേയം മറോടലിഞ്ഞു എന്ന ഗാനം സാക്ഷാല് എ.ആര് റഹ്മാനെ വരെ ഞെട്ടിച്ച ഒന്നായിരുന്നു .
[ { "start": 42, "end": 65, "label": "film / movie" }, { "start": 81, "end": 98, "label": "song" } ]
mal_1492-s10
മോഹന രാഗത്തിലുള്ള ഗാനങ്ങൾ റഹ്മാനും ചെയ്തിട്ടുണ്ടെങ്കിലും അതിൽ ആരും ശ്രമിക്കാത്ത രീതിയിലുള്ള ഒരു തരം ഇറോട്ടിക്ക് ഫീലാണ് ശരത് ആ ഗാനത്തിന് നല്കിയത് .
[ { "start": 119, "end": 123, "label": "person" } ]
mal_1492-s11
റഹ്മാനെ അമ്പരപ്പിച്ചതും അതിലേറെ കൗതുകം ഉണ്ടാക്കിയതും അത് തന്നെയാണ്.ഇപ്പോഴിത മലേയം മാറോടലിഞ്ഞുവെന്ന ഗാനം താൻ എങ്ങനെയാണ് കെ.എസ് ചിത്രയെ കൊണ്ട് പാിപ്പിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശരത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ .
[ { "start": 119, "end": 131, "label": "person" }, { "start": 186, "end": 190, "label": "person" } ]
mal_2376-s0
മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതകഥ ആസ്പദമാക്കി ആർ എസ് വിമൽ ഒരുക്കിയ എന്നു നിന്റെ മൊയ്തീൻ റിലീസ് ചെയ്തു .
[ { "start": 14, "end": 23, "label": "person" }, { "start": 51, "end": 62, "label": "person / film director" }, { "start": 72, "end": 92, "label": "film title" } ]
mal_2376-s1
പൃഥ്വിരാജ്, പാർവതി, ബാല, ടൊവിനോ തോമസ്, ലെന, സായികുമാർ തുടങ്ങിയവരാണ് അഭിനയിക്കുന്നത് .
[ { "start": 0, "end": 10, "label": "person / actor" }, { "start": 12, "end": 18, "label": "person / actress" }, { "start": 20, "end": 23, "label": "person / actor" }, { "start": 25, "end": 37, "label": "person / actor" }, { "start": 39, "end": 4...
mal_2376-s2
രാജേഷ് പിള്ളയുടെ പുതിയ ചിത്രം മിലി തിയറ്ററുകളിലെത്തി .
[ { "start": 0, "end": 12, "label": "person / film director" }, { "start": 30, "end": 34, "label": "film / film title" } ]
mal_2376-s3
നായികാപ്രാധാന്യമുള്ള ഈ സിനിമയിൽ അമലാ പോൾ മിലിയാകുന്നു .
[ { "start": 32, "end": 40, "label": "person / actress" }, { "start": 41, "end": 45, "label": "film / film title" } ]
mal_2376-s4
നിവിൻ പോളിയാണ് നായകൻ .
[ { "start": 0, "end": 10, "label": "actor" } ]
mal_2376-s5
ഷംനാ കാസിം, സനൂഷ, പ്രവീണ, സായി കുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ .
[ { "start": 0, "end": 10, "label": "person / actress" }, { "start": 12, "end": 16, "label": "person / actress" }, { "start": 18, "end": 24, "label": "person / actress" }, { "start": 26, "end": 36, "label": "person" } ]
mal_2376-s10
മാന്നാര് മത്തായി സ്പീക്കിംഗ് 2 എന്ന ചിത്രത്തിലൂടെ മാന്നാര് മത്തായിയും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും വീണ്ടും എത്തുന്നു .
[ { "start": 0, "end": 30, "label": "film title" }, { "start": 50, "end": 66, "label": "character" }, { "start": 84, "end": 87, "label": "person / actor" } ]
mal_2376-s11
മമ്മാസ് തിരക്കഥയും സംവിധാനവും നിര്വഹിക്കുന്ന ഈ ചിത്രത്തിൽ ആദ്യ സിനിമയിലെ താരങ്ങളായ ഇന്നസെന്റ്, സായ്കുമാർ, മുകേഷ്, ജനാർദനൻ തുടങ്ങിയവരുണ്ട് .
[ { "start": 0, "end": 7, "label": "person / film director/screenwriter" }, { "start": 83, "end": 93, "label": "person / actor" }, { "start": 106, "end": 112, "label": "person / actor" }, { "start": 114, "end": 121, "label": "person / actor" } ]
mal_2376-s12
അപർണ ഗോപിനാഥ് ആണ് നായിക .
[ { "start": 0, "end": 13, "label": "person / actress" } ]
mal_2376-s14
സുരേഷ് അനന്തപുരി സംവിധാനം ചെയ്ത ഫോർ സെയിലിൽ മുകേഷ് ആണ് പ്രധാന റോളിൽ .
[ { "start": 0, "end": 16, "label": "film director" }, { "start": 44, "end": 50, "label": "person / actor" } ]
mal_2376-s15
സായ്കുമാർ, വിജയരാഘവൻ, കാതൽ സന്ധ്യ, ഐശ്വര്യ, സത്താർ തുടങ്ങിയവരാണ് മറ്റ് വേഷം ചെയ്യുന്നത് .
[ { "start": 11, "end": 20, "label": "person" }, { "start": 22, "end": 33, "label": "person / actress" }, { "start": 35, "end": 42, "label": "person / actress" }, { "start": 44, "end": 50, "label": "person / actor" } ]
mal_2035-s1
അംബാനിയുടെ മരുമകളുടെ ചെരുപ്പ് വൈറലായപ്പോൾ…
[ { "start": 0, "end": 6, "label": "person" } ]
mal_2035-s3
പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ വിവാഹം ആരും മറന്നിട്ടുണ്ടാവില്ല .
[ { "start": 19, "end": 38, "label": "organization" }, { "start": 51, "end": 64, "label": "person" }, { "start": 73, "end": 85, "label": "person" } ]
mal_2035-s5
വൈറ്റമിൻ സി, വെള്ളം, സൺസ്ക്രീൻ ക്രീം… സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സോനം കപൂർ
[ { "start": 0, "end": 11, "label": "chemical substance" }, { "start": 21, "end": 36, "label": "product" }, { "start": 69, "end": 78, "label": "person" } ]
mal_2035-s10
ദുബായില് ബസ് അപകടത്തില് മരിച്ചവരിൽ പ്രശസ്തയായ ഇന്ത്യൻ മോഡലും .
[ { "start": 46, "end": 52, "label": "location" } ]
mal_2035-s11
ഇന്ത്യന് മോഡല് റോഷ്നി മൂല്ചന്ദനി (22) യാണ് മരിച്ചത് .
[ { "start": 0, "end": 6, "label": "location" }, { "start": 15, "end": 32, "label": "person" }, { "start": 34, "end": 36, "label": "age" } ]
mal_2035-s13
സണ്ണി ലിയോൺ മോഷണം തുടങ്ങി!
[ { "start": 0, "end": 11, "label": "person" } ]
mal_2035-s14
ശ്രുതി ഹസൻ്റെ ഗൗൺ കോപ്പിയടിച്ച് സണ്ണി!
[ { "start": 0, "end": 10, "label": "person" } ]
mal_2035-s18
സോനൂനെ ഇട്ടിട്ട് ബഷിയും മഷൂറയും കറങ്ങാന് പോയി, ചത്തൂടേ നിങ്ങള്ക്ക് എന്ന ചോദ്യത്തിന് ഉഗ്രന് മറുപടിയുമായി ബഷീര് ബഷി - 10 വര്ഷം ഒളിച്ച് താമസിച്ച് ഭാര്യയെ പൊന്നുപോലെ നോക്കിയ പാലക്കാട്ടെ റഹ്മാന് ഒരു മഹാന് തന്നെയെന്ന് ദയ അശ്വതി; കൂടെ കിടന്നാലെ രാപ്പനി അറിയൂ, നീ കിടക്കുമോ 10 വര്ഷം ഇതുപോലെ? എന്ന് സോഷ്യല് മീഡിയ -
[ { "start": 24, "end": 28, "label": "person" }, { "start": 116, "end": 124, "label": "time period" }, { "start": 170, "end": 179, "label": "location" }, { "start": 212, "end": 221, "label": "person" }, { "start": 266, "end": 274, "label": "t...
mal_2035-s20
വീണ!; അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവര് ഇതു കൂടി അറിയണം; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ - ‘ ഇതിലും നല്ലത് സഹിക്കുന്നതാണ് എന്ന് തോന്നിപോകും ’
[ { "start": 98, "end": 111, "label": "person" } ]
mal_10-s0
ലൂസിഫറിന്റെ തെലുഗു പതിപ്പായി ഗോഡ്ഫാദര്, മോഷന് പോസ്റ്റര് പുറത്ത്
[ { "start": 29, "end": 38, "label": "movie" } ]
mal_10-s1
Photo: twitter.com/KonidelaPro
[ { "start": 7, "end": 30, "label": "website" } ]
mal_10-s2
പൃഥ്വിരാജ് സുകുമാരന് സംവിധാനം ചെയ്ത് മോഹന്ലാല് പ്രധാന വേഷത്തിലഭിനയിച്ച സൂപ്പര് ഹിറ്റ് ചലച്ചിത്രം ലൂസിഫിന്റെ തെലുഗു പതിപ്പ് ഗോഡ്ഫാദറിന്റെ മോഷന് പോസ്റ്റര് പുറത്തുവന്നു .
[ { "start": 6, "end": 10, "label": "പ്രസംഗം" } ]
mal_10-s3
സൂപ്പര്സ്റ്റാര് ചിരഞ്ജീവിയാണ് ചിത്രത്തില് പ്രധാന കഥാപാത്രത്തെ അവതിപ്പിക്കുന്നത് .
[ { "start": 16, "end": 25, "label": "പ്രസംഗം / person" } ]
mal_10-s4
ചിരഞ്ജീവിയുടെ പിറന്നാള് ദിനമായ ഇന്നാണ് മോഷന് പോസ്റ്റര് പുറത്തിറങ്ങിയത് .
[ { "start": 0, "end": 9, "label": "പ്രസംഗം / person" } ]
mal_10-s7
നീരവ് ഷാ ഛായാഗ്രഹണവും എസ് തമന് സംഗീതവും കൈകാര്യം ചെയ്യുന്നു .
[ { "start": 0, "end": 8, "label": "ഫോട്ടോഗ്രാഫർ / person" } ]
mal_10-s8
ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത് .
[ { "start": 0, "end": 9, "label": "പ്രസംഗം / person" }, { "start": 23, "end": 26, "label": "കണക്കെടുപ്പ് / quantity" } ]
mal_10-s9
പൃഥ്വിരാജും മോഹന്ലാലും കൈകോര്ത്ത ലൂസിഫര് മലയാളത്തില് ഏറ്റവുമധികം കളക്ഷന് നേടിയ ചിത്രങ്ങളിലൊന്നായിരുന്നു .
[ { "start": 33, "end": 40, "label": "movie" } ]
mal_10-s10
ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് അടുത്ത വര്ഷമാണ് റിലീസിനെത്തുക .
[ { "start": 28, "end": 37, "label": "movie" } ]
mal_10-s12
Here ’ s a Glimpse Into Chiranjeevi ’ s 153rd Film
[ { "start": 40, "end": 43, "label": "കണക്കെടുപ്പ് / quantity" } ]
mal_557-s0
അജ്മാനിലെ സർക്കാർ ജീവനക്കാർക്ക് 1,000 എക്സ്പോ 2020 ദുബായ് പ്രവേശന ടിക്കറ്റുകൾ അജ്മാൻ ടൂറിസം വികസന വകുപ്പ് ചെയർമാൻ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി സമ്മാനിച്ചു
[ { "start": 0, "end": 6, "label": "location" }, { "start": 10, "end": 27, "label": "group of people" }, { "start": 32, "end": 37, "label": "quantity" }, { "start": 38, "end": 57, "label": "event" }, { "start": 58, "end": 77, "label": "produc...
mal_557-s1
ടിക്കറ്റുകൾ സ്വന്തം ചെലവിൽ വാങ്ങുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് 1,000 എക്സ്പോ പ്രവേശന ടിക്കറ്റുകൾ സമ്മാനിച്ചത് .
[ { "start": 106, "end": 111, "label": "quantity" }, { "start": 112, "end": 119, "label": "event" }, { "start": 120, "end": 139, "label": "product" } ]
mal_557-s2
എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നത് വഴി വളർച്ചയ്ക്കും വികാസത്തിനുമുള്ള ഈ ബൃഹത്തായ അവസരം ജീവനക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ഷെയ്ഖ് അബ്ദുൽ അസീസ് അൽ നുഐമിയുടെ പ്രോത്സാഹനമായാണ് ഈ സംരംഭം .
[ { "start": 0, "end": 19, "label": "event" }, { "start": 41, "end": 47, "label": "concept" } ]
mal_557-s3
എക്സ്പോ അനുഭവം അജ്മാൻ ഗവൺമെന്റിലെ ജീവനക്കാരുമായി പങ്കിടാനും ഈ അവസരത്തിൽ നിന്ന് ഏറെ പ്രയോജനം നേടാൻ അനുവദിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ഇത് അവരുടെ പ്രൊഫഷണൽ വൈദഗ്ദ്ധ്യം കൂടുതൽ വിപുലീകരിക്കുകയും അജ്മാന്റെ എമിറേറ്റ് മൊത്തത്തിൽ വികസിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
[ { "start": 0, "end": 7, "label": "event" }, { "start": 15, "end": 21, "label": "city" }, { "start": 198, "end": 204, "label": "location" } ]
mal_1005-s1
Wednesday, January 29, 2020 12:49 AM IST
[ { "start": 0, "end": 27, "label": "date" }, { "start": 28, "end": 40, "label": "time" } ]
mal_1005-s2
കാസര്ഗോഡ്: കടലാസില് മൂന്ന് ആംബുലന്സുകളുണ്ടെങ്കിലും ഫലത്തില് ഉപകരിക്കാതെ കാസര്ഗോഡ് ജനറല് ആശുപത്രി .
[ { "start": 0, "end": 9, "label": "location" }, { "start": 72, "end": 96, "label": "organization / hospital" } ]
mal_1005-s3
ദേശീയ ആരോഗ്യദൗത്യത്തിനു കീഴില് അനുവദിച്ചുകിട്ടിയ ഒരു ആംബുലന്സ് മാത്രമാണ് ഇപ്പോള് കൃത്യമായി ഓടാവുന്ന അവസ്ഥയിലുള്ളത് .
[ { "start": 0, "end": 17, "label": "organization" } ]
mal_1005-s6
വര്ഷങ്ങള്ക്കു മുമ്പ് എംപി ഫണ്ടില് നിന്ന് അനുവദിച്ച മറ്റൊരു ആംബുലന്സിന്റെ അറ്റകുറ്റപ്പണിക്ക് ഒരുലക്ഷത്തിലേറെ രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു .
[ { "start": 21, "end": 33, "label": "government fund" } ]
mal_1005-s7
ഇപ്പോള് അത് 95,000 രൂപയ്ക്കടുത്തായി നിജപ്പെടുത്തി ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ജനറല് ആശുപത്രി സൂപ്രണ്ട് ഡോ . രാജാറാം അറിയിച്ചു .
[ { "start": 12, "end": 22, "label": "quantity / monetary value" }, { "start": 95, "end": 119, "label": "job title" }, { "start": 120, "end": 132, "label": "person" } ]
mal_1005-s11
അടുത്തമാസം മെഡിക്കല് കോളജിന്റെ പ്രവര്ത്തനം തുടങ്ങുന്നതോടെ ഇക്കാര്യത്തിലും എന്തെങ്കിലും നീക്കുപോക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതരും നാട്ടുകാരും.
[ { "start": 0, "end": 10, "label": "time period" } ]
mal_402-s0
ന്യൂഡല്ഹി: റിയോയിലേക്ക് പോകുന്ന ഇന്ത്യന് ഗുസ്തി ടീമിനൊപ്പം വനിതാ ഫിസിയോതെറാപ്പിസ്റ്റുകള് ഇല്ല .
[ { "start": 0, "end": 9, "label": "location / city" }, { "start": 11, "end": 15, "label": "location / city" }, { "start": 32, "end": 38, "label": "country" }, { "start": 41, "end": 47, "label": "sport" } ]
mal_402-s1
വനിതാ-പുരുഷ ടീമുകള്ക്കായി ഒരു ഫിസിയോതെറാപ്പിസ്റ്റിനെയാണ് സ്പോര്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ റിയോയിലേക്കയക്കുന്നത് .
[ { "start": 57, "end": 88, "label": "organization" }, { "start": 89, "end": 93, "label": "location / city" } ]
mal_402-s3
അഞ്ചു പുരുഷ താരങ്ങളും മൂന്നു വനിതാ താരങ്ങളുമാണ് ഗുസ്തി ടീമിലുള്ളത് .
[ { "start": 48, "end": 54, "label": "sport" } ]
mal_402-s4
ചരിത്രത്തിലാദ്യമായാണ് മൂന്നു വനിതാ ഗുസ്തി താരങ്ങള് ഒളിംപിക്സിന് യോഗ്യത നേടുന്നത് .
[ { "start": 35, "end": 41, "label": "sport" } ]
mal_402-s6
വിനേഷ് ഫോഗട്ട്, ബബിത കുമാരി, സാക്ഷി മാലിക് എന്നിവരാണ് റിയോയില് മത്സരിക്കുന്ന വനിതാ താരങ്ങള് .
[ { "start": 0, "end": 14, "label": "person" }, { "start": 16, "end": 27, "label": "person" }, { "start": 29, "end": 42, "label": "person" }, { "start": 54, "end": 58, "label": "location / city" } ]
mal_402-s11
എന്നാല് ഇവരെ എന്തുകൊണ്ട് ഒഴിവാക്കി എന്ന് സായ് വെളിപ്പെടുത്തിയിട്ടില്ല .
[ { "start": 41, "end": 45, "label": "organization" } ]
mal_402-s12
വനിതാ താരമായ വിനേഷ് ഫോഗട്ട് ഫിസിയോതെറാപ്പിസ്റ്റിന്റെ അഭാവം സായിയുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടുണ്ട് .
[ { "start": 13, "end": 27, "label": "person" }, { "start": 59, "end": 63, "label": "organization" } ]
mal_402-s13
വനിതാ ടീമിന് ഫിസിയോതെറാപ്പിസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ട് റെസ്ലിങ് ഫെഡറേഷന് സായിക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട് .
[ { "start": 13, "end": 33, "label": "occupation" }, { "start": 76, "end": 80, "label": "organization" }, { "start": 86, "end": 109, "label": "organization" } ]
mal_402-s14
എന്നാല് മന്ത്രാലയത്തില് നിന്നു തീരുമാനിച്ചാല് മാത്രമേ അനുമതി നല്കൂവെന്നാണ് സായിയുടെ നിലപാട് .
[ { "start": 75, "end": 79, "label": "organization" } ]
mal_402-s15
ദുരന്ത ദുരിതത്തില് ബിഹാര്: ചൂടുകാറ്റില് 40 പേര് മരിച്ചു, മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 84 ആയി
[ { "start": 19, "end": 25, "label": "location" }, { "start": 40, "end": 42, "label": "quantity" }, { "start": 57, "end": 71, "label": "disease" }, { "start": 99, "end": 101, "label": "quantity" } ]
mal_402-s16
ബാബരി മസ്ജിദ് മധ്യസ്ത ചര്ച്ചകള് വിജയം കണ്ടേക്കില്ല; രാമക്ഷേത്ര നിര്മാണത്തിന് കോപ്പുകൂട്ടി പ്രകോപനവുമായി സംഘ്പരിവാര്
[ { "start": 0, "end": 13, "label": "historical site" }, { "start": 104, "end": 115, "label": "organization / political organization" } ]
mal_796-s0
മഹേഷിനും കൂട്ടര്ക്കും കട്ടപ്പനയില് സ്വീകരണം; നൈസായിട്ടങ്ങ് പൊളിച്ചെന്ന് ഫഹദ്
[ { "start": 22, "end": 30, "label": "location" }, { "start": 45, "end": 76, "label": "movie title" } ]
mal_796-s1
ഇടുക്കിയുടെ സൗന്ദര്യം സിനിമിയിലൂടെ ലോകത്തിന് മുന്നിലെത്തിക്കുകയും ജില്ലയിലെ സ്ഥലപ്പേരുകള് ഉള്പ്പെടുത്തി മനോഹരമായ ഗാനങ്ങള് സമ്മാനിക്കുകയും ചെയ്തത് കണക്കിലെടുത്താണ് സ്വീകരണം .
[ { "start": 0, "end": 7, "label": "location" }, { "start": 22, "end": 27, "label": "work of art" } ]
mal_796-s2
ഫ്രണ്ട്സ് ഓഫ് കട്ടപ്പന എന്ന സംഘടനയാണ് സ്വീകരണത്തിന് നേതൃത്വം നല്കിയത്
[ { "start": 0, "end": 22, "label": "organization" } ]
mal_796-s3
മഹേഷിനും കൂട്ടര്ക്കും കട്ടപ്പനയില് സ്വീകരണം; നൈസായിട്ടങ്ങ് പൊളിച്ചെന്ന് ഫഹദ്
[ { "start": 22, "end": 30, "label": "location" }, { "start": 45, "end": 76, "label": "movie title" } ]
mal_796-s4
സിനിമയിലെ നായകന് ഫഹദ് ഫാസില്, സംവിധായകന് ദിലീഷ് പോത്തന്, നിര്മാതാവ് ആഷിഖ് അബു, സംഗീത സംവിധായകന് ബിജിപാല് എന്നിവരുള്പ്പെട്ട അണിയറ പ്രവര്ത്തകരെ തുറന്ന വാഹനത്തില് സ്വീകരണ സ്ഥലത്ത് എത്തിക്കുകയായിരുന്നു .
[ { "start": 0, "end": 5, "label": "work of art" }, { "start": 17, "end": 28, "label": "person" }, { "start": 41, "end": 55, "label": "person" }, { "start": 68, "end": 77, "label": "person / film producer" }, { "start": 96, "end": 104, "label...
mal_796-s5
മഹേഷിനും കൂട്ടര്ക്കും കട്ടപ്പനയില് സ്വീകരണം; നൈസായിട്ടങ്ങ് പൊളിച്ചെന്ന് ഫഹദ്
[ { "start": 22, "end": 30, "label": "location" }, { "start": 45, "end": 76, "label": "movie title" } ]
mal_796-s7
ഒരു നാട് ഒരു സിനിമയ്ക്ക് സ്വീകരണം നല്കുന്നത് ഇതാദ്യത്തെ സംഭവമാണെന്ന് ആഷിഖ് അബു പറഞ്ഞു .
[ { "start": 0, "end": 18, "label": "cultural reference" }, { "start": 69, "end": 78, "label": "person / film producer" } ]
mal_796-s8
നൈസായിട്ട് പൊളിച്ച് എന്നായിരുന്നു ഫഹദിന്റെ പ്രതികരണം .
[ { "start": 0, "end": 19, "label": "cultural reference" } ]
mal_796-s10
ഇടുക്കിയെ മിടുക്കിയാക്കിയ പാട്ട് ബിജിപാല് വേദിയില് ഒരിക്കല് കൂടെ പാടി
[ { "start": 0, "end": 7, "label": "location" }, { "start": 33, "end": 41, "label": "person" } ]
mal_1080-s0
കണ്വെന്ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില് ജോസ് വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് വിഭാഗം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട് .
[ { "start": 55, "end": 66, "label": "political faction" }, { "start": 84, "end": 89, "label": "person" } ]
mal_1080-s1
പാലാ: പാലായില് യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില് നിന്ന് വിട്ടുനില്ക്കുമെന്ന് കേരളാ കോണ്ഗ്രസ് പി ജെ ജോസഫ് വിഭാഗം .
[ { "start": 0, "end": 4, "label": "location" }, { "start": 6, "end": 10, "label": "location" }, { "start": 89, "end": 104, "label": "organization / political party" }, { "start": 105, "end": 116, "label": "person" } ]
mal_1080-s2
യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു .
[ { "start": 0, "end": 7, "label": "organization / political alliance" }, { "start": 32, "end": 44, "label": "person" }, { "start": 92, "end": 97, "label": "person" }, { "start": 123, "end": 140, "label": "person" } ]
mal_1080-s3
തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട് .
[ { "start": 48, "end": 53, "label": "person" } ]
mal_1080-s4
കണ്വെന്ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില് ജോസ് വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് പവിഭാഗം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട് .
[ { "start": 55, "end": 66, "label": "political faction" }, { "start": 84, "end": 97, "label": "political faction" } ]
mal_1080-s5
പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാൻ പി ജെ ജോസഫ് അനുമതി നൽകിയതനുസരിച്ചാണ് തീരുമാനമെന്നും സജി മഞ്ഞക്കടമ്പില് പറഞ്ഞു .
[ { "start": 0, "end": 4, "label": "location" }, { "start": 47, "end": 58, "label": "person" } ]
mal_1080-s6
യുഡിഎഫ് ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു .
[ { "start": 0, "end": 7, "label": "organization / political alliance" }, { "start": 48, "end": 53, "label": "person" } ]