id
stringlengths
8
12
text
stringlengths
2
3.53k
char_spans
listlengths
1
106
mal_1110-s18
കോഴിക്കോട് മുക്കത്ത് കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ച കാർ നിർത്താതെ പോയി
[ { "start": 0, "end": 10, "label": "location" }, { "start": 33, "end": 39, "label": "vehicle" } ]
mal_1110-s19
ലൈഫ് മിഷന് ഫ്ളാറ്റ് വിവാദമായപ്പോള് സി പി എം സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരവേലയുടെ ഭാഗമാണിതെന്നാണ് അനിൽ അക്കര എംഎല്എയുടെ ആരോപണം .
[ { "start": 35, "end": 43, "label": "organization / political organization" }, { "start": 105, "end": 115, "label": "person" } ]
mal_1110-s20
ആഗസ്റ്റ് 23 നാണ് നീതു ജോണ്സന്റെ പേരില് ആദ്യം പ്രചാരണം നടന്നത് .
[ { "start": 0, "end": 11, "label": "date" } ]
mal_1110-s21
ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിൽ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ വീണ്ടും പ്രചരണം പൊടിതട്ടിയെടുക്കുകയായിരുന്നുവെന്നാണ് എംഎൽഎ ആരോപിക്കുന്നത്.
[ { "start": 0, "end": 9, "label": "organization / government program" }, { "start": 30, "end": 37, "label": "investigative agency" }, { "start": 117, "end": 122, "label": "political position" } ]
mal_2440-s0
ജയ്പുർ ∙ പൊതുപരിപാടിക്കിടെ മൊബൈൽ ഫോണിൽ സംസാരിച്ച ജില്ലാ കലക്ടറെ മന്ത്രി പരസ്യമായി ശാസിക്കുകയും യോഗത്തിൽ നിന്ന് ഇറക്കിവിടുകയും ചെയ്തതു വിവാദമായി .
[ { "start": 0, "end": 6, "label": "location / city" }, { "start": 64, "end": 71, "label": "political figure" } ]
mal_2440-s1
രാജസ്ഥാനിലെ തദ്ദേശ–ഗ്രാമവികസന മന്ത്രി രമേഷ് മീണയാണ് ബിക്കാനിർ കലക്ടർ ഭഗവതി പ്രസാദ് കലാലിനെതിരെ അധിക്ഷേപം ചൊരിഞ്ഞത് .
[ { "start": 12, "end": 37, "label": "government position" }, { "start": 38, "end": 47, "label": "person" }, { "start": 52, "end": 61, "label": "city" }, { "start": 62, "end": 94, "label": "person" } ]
mal_2440-s2
ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ പറയുമ്പോൾ കലക്ടർ എന്താണ് അതിന് ചെവികൊടുക്കാത്തതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം .
[ { "start": 86, "end": 93, "label": "political figure" } ]
mal_2440-s4
സംസ്ഥാനത്തെ ഉദ്യോഗസ്ഥ വൃന്ദത്തിന് ഇത്ര ധിക്കാരമോ എന്ന മന്ത്രിയുടെ ചോദ്യത്തിനു പിന്നാലെ കലക്ടർ യോഗംവിട്ടിറങ്ങി .
[ { "start": 54, "end": 61, "label": "political figure" } ]
mal_2440-s5
മന്ത്രിയുടെ നടപടിക്കെതിരെ രാജസ്ഥാൻ ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറി ഉഷ ശർമയ്ക്ക് നിവേദനം നൽകി .
[ { "start": 0, "end": 7, "label": "political figure" }, { "start": 26, "end": 60, "label": "organization" }, { "start": 61, "end": 83, "label": "person" } ]
mal_2440-s6
സ്ത്രീകൾക്ക് ഗുണകരമായ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചപ്പോൾ തുടർച്ചയായി കലക്ടർ ഫോണിലായതുകൊണ്ടാണ് ചൂടായതെന്ന് മന്ത്രി വിശദീകരിച്ചു .
[ { "start": 0, "end": 8, "label": "group of people" }, { "start": 108, "end": 115, "label": "political figure" } ]
mal_2440-s7
മന്ത്രിയുടെ വാക്കുകേൾക്കാത്ത കലക്ടർ പൊതുജനങ്ങൾക്ക് ചെവികൊടുക്കുമോയെന്നും ചോദിച്ചു .
[ { "start": 0, "end": 7, "label": "political figure" }, { "start": 40, "end": 46, "label": "group of people" } ]
mal_121-s0
പാലക്കാട്: പത്രപ്രവർത്തന രംഗത്ത് സിൽവർ ജൂബിലി പിന്നിട്ട വീക്ഷണം പാലക്കാട് മാനേജർ കൂടിയായ എം.എൻ.അരവിന്ദാക്ഷനെ കോയമ്പത്തൂർ പ്രസ്ക്ലബ് ആദരിച്ചു .
[ { "start": 0, "end": 9, "label": "location / city" }, { "start": 33, "end": 45, "label": "award/milestone" }, { "start": 56, "end": 63, "label": "newspaper" }, { "start": 64, "end": 73, "label": "location / city" }, { "start": 109, "end": 131, ...
mal_121-s2
കോയമ്പത്തൂർ റെസിഡൻസി ഹോട്ടലിൽ നടന്ന വർണശബളമായ ചടങ്ങിൽ തമിഴ്നാട് വനം വകുപ്പ് മന്ത്രി കെ.രാമചന്ദ്രൻ മെമെൻ്റോയും പ്രശസ്തിപത്രവും നൽകി, അരവിന്ദാക്ഷന് അനുമോദനമേകി .
[ { "start": 0, "end": 11, "label": "location / city" }, { "start": 54, "end": 75, "label": "organization" }, { "start": 84, "end": 97, "label": "person" }, { "start": 98, "end": 106, "label": "award" } ]
mal_121-s3
അരവിന്ദാക്ഷൻ്റെ പത്രപ്രവർത്തനം ജീവിതം മാത്യകയാണെന്നും, ഇനിയും ഈ മേഖലയിൽ വിരാജിക്കാൻ കഴിയട്ടെയെന്നും മന്ത്രി രാമചന്ദ്രൻ ആശംസിച്ചു .
[ { "start": 0, "end": 12, "label": "person" } ]
mal_121-s4
ചടങ്ങിൽ കോയമ്പത്തൂർ ജില്ലാ കലക്ടർ ജി.എസ്.സമീരൻ, ജില്ലാ പോലീസ് മേധാവി ദീപക് എം.താ മോർ, കോയമ്പത്തൂർ കോർപ്പറേഷൻ ചെയർമാൻ രാജഗോപാൽ സുങ്കരാ എന്നിവർ സന്നിഹതരായി .
[ { "start": 8, "end": 19, "label": "location / city" }, { "start": 34, "end": 46, "label": "person" }, { "start": 69, "end": 84, "label": "person" }, { "start": 86, "end": 108, "label": "municipal corporation" }, { "start": 117, "end": 133, ...
mal_121-s5
വീക്ഷണം പത്രത്തിൻ്റെ പാലക്കാട് ഓഫീസിലെ മാനേജരായ എം.എൻ . അരവിന്ദാക്ഷൻ നേരത്തെ മലയാള മനോരമ, മാത്യഭൂമി, കേരള കൗമുദി എന്നീ പത്രങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് .
[ { "start": 0, "end": 7, "label": "newspaper" }, { "start": 21, "end": 30, "label": "location / city" }, { "start": 56, "end": 68, "label": "person" }, { "start": 77, "end": 88, "label": "media / newspaper" }, { "start": 90, "end": 99, "labe...
mal_121-s6
രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്ത് തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ (ഐ.ആർ.എം.യു) പാലക്കാട് ജില്ലാ കമ്മറ്റിയുടെ രക്ഷാധികാരി കൂടിയാണ് .
[ { "start": 79, "end": 130, "label": "organization" }, { "start": 132, "end": 142, "label": "organization" }, { "start": 144, "end": 153, "label": "location / city" } ]
mal_121-s7
മുട്ടിക്കുളങ്ങര സ്വദേശിയായ അരവിന്ദാക്ഷന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
[ { "start": 0, "end": 15, "label": "location / village" } ]
mal_2065-s0
തടവറയില് അഞ്ച് വര്ഷം പിന്നിട്ട മുന് ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന് പിന്തുണയുമായി ഭാര്യ ശ്വേത ഭട്ടിന്റെ കുറിപ്പ് .
[ { "start": 36, "end": 45, "label": "location" }, { "start": 46, "end": 52, "label": "organization / organization type" } ]
mal_2065-s1
അചഞ്ചലമായ ധീരതയും അജയ്യമായ ആത്മവീര്യവും പ്രതിധ്വനിക്കുന്നതാണ് സഞ്ജീവ് ഭട്ട് എന്ന പേരെന്ന് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമായ എക്സില് പങ്കുവെച്ച കുറിപ്പില് ശ്വേത പറയുന്നു .
[ { "start": 62, "end": 75, "label": "person" }, { "start": 90, "end": 103, "label": "communication medium" } ]
mal_2065-s2
സഞ്ജീവ് ഭട്ടിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില് നിന്നാണ് ശ്വേത കുറിപ്പ് പങ്കുവെച്ചത് .
[ { "start": 27, "end": 32, "label": "social media platform" } ]
mal_2065-s3
സഞ്ജീവിന്റെ ദൃഢനിശ്ചയത്തെ തകര്ക്കാനും ദുര്ബലപ്പെടുത്താനും കഴിയുമെന്നാണ് ഗുജറാത്ത് സര്ക്കാര് കരുതിയതെന്ന് ശ്വേത പറയുന്നു .
[ { "start": 72, "end": 81, "label": "location" } ]
mal_2065-s5
ഭയവും അത്യാഗ്രഹവും കൊണ്ട് വികലാംഗരായ ദുര്ബലരായ ഭീരുക്കള്ക്ക് സഞ്ജീവിനെപ്പോലെയുള്ള ഒരാളുടെ ധീരതയും ശക്തിയും അളക്കാന് കഴിയില്ല .
[ { "start": 0, "end": 18, "label": "concept" } ]
mal_2065-s8
മനസാക്ഷിയില്ലാതെ ബലപ്രയോഗം നടത്തുന്ന വ്യവസ്ഥയെ അഭിമുഖീകരിച്ചിട്ടും എപ്പോഴും തന്റെ സത്യവും സമഗ്രതയും മുറുകെ പിടിക്കാന് സഞ്ജീവിന് സാധിച്ചെന്നും ശ്വേത കൂട്ടിച്ചേര്ത്തു .
[ { "start": 82, "end": 99, "label": "cultural reference" } ]
mal_2065-s11
— Sanjiv Bhatt (IPS) (@ sanjivbhatt) September 5, 2023
[ { "start": 37, "end": 54, "label": "date" } ]
mal_1849-s1
ഇതേക്കുറിച്ച് ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു .
[ { "start": 14, "end": 31, "label": "organization / international organization" }, { "start": 32, "end": 89, "label": "organization" }, { "start": 95, "end": 113, "label": "person" } ]
mal_1849-s3
ആണുങ്ങളുടെ ‘ അമ്മ… “
[ { "start": 13, "end": 17, "label": "organization (actors' association)" } ]
mal_1849-s4
കൊച്ചി∙ താരസംഘടയായ ‘ അമ്മ ’ യുടെ പ്രസിഡന്റ് ഇനി മോഹൻ ലാൽ .
[ { "start": 0, "end": 6, "label": "city" }, { "start": 21, "end": 25, "label": "organization (actors' association)" }, { "start": 48, "end": 56, "label": "person" } ]
mal_1849-s5
ഇന്നസന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹൻ ലാൽ ഇനി ‘ അമ്മ ’ യെ നയിക്കുക .
[ { "start": 0, "end": 9, "label": "person" }, { "start": 39, "end": 47, "label": "person" }, { "start": 54, "end": 58, "label": "organization (actors' association)" } ]
mal_1849-s6
സെക്രട്ടറിയായിരുന്ന ഇടവേള ബാബു .
[ { "start": 26, "end": 30, "label": "person" } ]
mal_1849-s8
മുംബൈയില് കനത്തമഴ; മൂന്നുപേര് മരിച്ചതായി റിപ്പോര്ട്ടുകള്
[ { "start": 0, "end": 5, "label": "location / city" } ]
mal_1849-s9
മഹാരാഷ്ട്ര: മുംബൈയില് കനത്ത മഴയെ തുടര്ന്ന് മൂന്നുപേര് മരിച്ചതായി റിപ്പോര്ട്ട് .
[ { "start": 0, "end": 10, "label": "location / state" }, { "start": 12, "end": 17, "label": "location / city" } ]
mal_1849-s12
റോഡുകളില് വെള്ളക്കെട്ടായതിനാല് ഖാര്, മലാഡ്, അന്ധേരി സബ്വേകളില് രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി .
[ { "start": 37, "end": 42, "label": "neighborhood" }, { "start": 44, "end": 51, "label": "neighborhood" } ]
mal_1849-s14
2000 ട്രാഫിക് പൊലീസുകാരേയും 750 വാര്ഡന്മാരേയും ഗതാഗത നിയന്ത്രണത്തിനായി വിന്യസിച്ചു .
[ { "start": 0, "end": 4, "label": "quantity / quantity (number of police officers)" }, { "start": 28, "end": 31, "label": "quantity / quantity (number of wardens" } ]
mal_1849-s15
മഴ തുടരുന്നതിനാല് തന്നെ വരും മണിക്കൂറുകളില് മലബാര് ഹില്, ഹിന്ദ്മാത, ധാരാവി, ബൈക്കുള, ദാദര് ടി.ടി,
[ { "start": 57, "end": 66, "label": "location / neighborhood" }, { "start": 68, "end": 74, "label": "location / neighborhood" }, { "start": 76, "end": 83, "label": "location / neighborhood" }, { "start": 85, "end": 96, "label": "neighborhood" } ]
mal_2037-s0
ഹൈബിയുടെ പഴ്സണല് സ്റ്റാഫില് ഡി.വൈ.എഫ്.ഐക്കാരന്; പ്രതിഷേധവുമായി കോണ്ഗ്രസും യൂത്ത് കോണ്ഗ്രസും; നിയമനം ന്യായീകരിച്ച് എം.പി .
[ { "start": 0, "end": 4, "label": "person" }, { "start": 28, "end": 39, "label": "organization" }, { "start": 93, "end": 99, "label": "event" }, { "start": 114, "end": 119, "label": "political position" } ]
mal_2037-s1
കൊച്ചി: കോണ്ഗ്രസ് എം.പി . െഹെബി ഈഡന്റെ പഴ്സണല് സ്റ്റാഫില് ഇടുക്കിയിലെ മുന് ഇടത് എം.പിയുടെ പി.എ . ആയിരുന്ന ഡി.െവെ.എഫ്.ഐ . പ്രവര്ത്തകനു നിയമനം .
[ { "start": 0, "end": 6, "label": "city" }, { "start": 8, "end": 17, "label": "political party" }, { "start": 18, "end": 23, "label": "political position" }, { "start": 58, "end": 65, "label": "location / district" }, { "start": 75, "end": 79, ...
mal_2037-s2
തൊടുപുഴ പുറപ്പുഴ സ്വദേശി സതീഷ് കമലിന്റെ നിയമനത്തിനെതിരേ പ്രതിഷേധവുമായി കോണ്ഗ്രസും യൂത്ത് കോണ്ഗ്രസും .
[ { "start": 0, "end": 7, "label": "location / town" }, { "start": 8, "end": 16, "label": "location / village" } ]
mal_2037-s4
ഇടുക്കി മണ്ഡലത്തില് രണ്ടുവട്ടം ഇടതുസ്ഥാനാര്ഥിയും ഒരുവട്ടം എം.പിയുമായിരുന്ന ജോയ്സ് ജോര്ജിന്റെ പഴ്സണല് അസിസ്റ്റന്റ് കൂടിയായിരുന്ന സതീഷ് കമലിനെ ഡല്ഹിയിലെ െഹെബിയുടെ ഓഫീസിലാണു നിയമിച്ചത് .
[ { "start": 0, "end": 7, "label": "location / district" }, { "start": 58, "end": 63, "label": "political position" }, { "start": 141, "end": 146, "label": "city" } ]
mal_2037-s5
ഇതിനെതിരേ യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷനും ഇടുക്കി എം.പിയുമായ ഡീന് കുര്യാക്കോസ് അടക്കമുള്ളവര് രംഗത്തെത്തി .
[ { "start": 10, "end": 26, "label": "political party" }, { "start": 46, "end": 53, "label": "location / district" }, { "start": 54, "end": 59, "label": "political position" }, { "start": 65, "end": 82, "label": "person" } ]
mal_2037-s7
ഇടുക്കി ഡി.സി.സി . പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര് നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല .
[ { "start": 0, "end": 16, "label": "organization" }, { "start": 30, "end": 52, "label": "person" }, { "start": 53, "end": 59, "label": "event" } ]
mal_2037-s8
പരാതി കെ.പി.സി.സി . പ്രസിഡന്റിനു െകെമാറിയെന്നും പരിഗണിച്ചു വേണ്ടത് ചെയ്യാമെന്നാണു മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞതെന്നും ഇബ്രാഹിംകുട്ടി കല്ലാര് പറഞ്ഞു .
[ { "start": 6, "end": 17, "label": "organization" }, { "start": 120, "end": 142, "label": "person" } ]
mal_2037-s9
നിയമനം യൂത്ത് കോണ്ഗ്രസുകാരോടുള്ള വഞ്ചനയാണെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ അണികള് പ്രതികരിച്ചു .
[ { "start": 0, "end": 6, "label": "event" } ]
mal_2037-s10
വിമര്ശനം ശക്തമായതോടെ സതീഷിന്റെ നിയമനം ന്യായീകരിച്ച് െഹെബി ഈഡന് വാട്ട്സ്ആപ്പ് ഗ്രൂപ്പില് മറുപടി പോസ്റ്റിട്ടു .
[ { "start": 31, "end": 37, "label": "event" }, { "start": 63, "end": 76, "label": "technology / social media platform" } ]
mal_2037-s12
ഐടി പ്രഫഷണലായ അദ്ദേഹം ഒരു പാര്ട്ടിയിലും പെട്ടയാളല്ല .
[ { "start": 0, "end": 3, "label": "technology field" } ]
mal_2037-s14
തന്റെ പാര്ലമെന്റ് മണ്ഡലം സമൂഹമാധ്യമങ്ങളല്ലെന്നും അതിലൂടെ ഉയര്ന്ന വിമര്ശനങ്ങളെ ഗൗനിക്കുന്നില്ലെന്നും െഹെബി വ്യക്തമാക്കി.
[ { "start": 6, "end": 17, "label": "institution / government institution" } ]
mal_1413-s0
തെലുങ്ക് കന്നഡ നടി രശ്മികയുടെ വീട്ടിൽ ആദായ വകുപ്പിന്റെ റെയ്ഡ്, കുടകിലെ വിരാജ് പേട്ടിലെ വീട്ടിൽ ഇന്ന് രാവിലെയാണ് റെയിഡ് നടത്തിയത്, കന്നഡ സിനിമയിൽ രശ്മിക ഉയർന്ന പ്രതിഫലം ആണ് വാങ്ങുന്നത്, രാവിലെയാണ് റെയിഡ് തുടങ്ങിയത്, ബാംഗ്ലുരിൽ ഉള്ള ഉദ്യോഗസ്ഥർ ഇന്ന് രാവിലെ മൂന്ന് കാറുകളിൽ ആയാണ് രെശ്മികളുടെ വീട്ടിൽ എത്തിയത് .
[ { "start": 0, "end": 8, "label": "language" }, { "start": 9, "end": 14, "label": "language" }, { "start": 19, "end": 25, "label": "person" }, { "start": 71, "end": 83, "label": "location" }, { "start": 130, "end": 141, "label": "film indust...
mal_1413-s2
ഗീത ഗോവിന്ദം എന്ന സിനിമയിൽ കൂടി ആണ് രെശ്മിക എല്ലാവര്ക്കും പരിചിതയായത്, മലയാളത്തിൽ ഇറങ്ങിയ ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലെ നായികയായിരുന്നു ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിൽ വിജയ് ദേവരക്കൊണ്ടയുടെ നായികയായുള്ള രശ്മികയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു .
[ { "start": 0, "end": 12, "label": "film / movie" }, { "start": 90, "end": 103, "label": "film / movie" }, { "start": 156, "end": 164, "label": "language" }, { "start": 176, "end": 193, "label": "person" }, { "start": 211, "end": 217, "label...
mal_1413-s4
കന്നഡയിലെ സൂപ്പര് യുവതാരം രക്ഷിത് ഷെട്ടിയുമായി ആയിരുന്നു രശ്മികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
[ { "start": 0, "end": 5, "label": "language" }, { "start": 10, "end": 25, "label": "cultural reference" }, { "start": 26, "end": 41, "label": "person" }, { "start": 57, "end": 63, "label": "person" }, { "start": 68, "end": 74, "label": "even...
mal_1795-s0
കേന്ദ്രസർക്കാർ പദ്ധതി പ്രകാരം വിധവകൾക്ക് 5 ലക്ഷം രൂപയും തയ്യൽ മെഷീനും? പ്രചരിക്കുന്നത് വ്യാജം [24 Fact Check]
[ { "start": 0, "end": 14, "label": "organization / government organization" }, { "start": 30, "end": 36, "label": "person" }, { "start": 41, "end": 52, "label": "monetary value" }, { "start": 95, "end": 108, "label": "fact checking organization" } ]
mal_1795-s1
വിധവാ മഹിളാ സമൃദ്ധി പദ്ധതി പ്രകാരം വിധവകൾക്ക് 5 ലക്ഷം രൂപയും തയ്യൽ മെഷീനും ലഭിക്കുമെന്ന് പ്രചാരണം .
[ { "start": 0, "end": 26, "label": "program / government welfare scheme" }, { "start": 35, "end": 41, "label": "person" }, { "start": 46, "end": 57, "label": "monetary value" } ]
mal_1795-s3
കേന്ദ്ര സർക്കാർ വിധവകൾക്കായി ഏർപ്പെടുത്തിയ പദ്ധതി എന്ന തരത്തിലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് .
[ { "start": 16, "end": 22, "label": "person" } ]
mal_1795-s4
വിധവ മഹിളാ സമൃദ്ധി എന്ന പദ്ധതി പ്രകാരം 28 വയസ്സ് മുകളിൽ പ്രായമുള്ള വനിതകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക എന്നും തുക ബാങ്ക് അകൗണ്ടിലേക്ക് ഇടുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത് .
[ { "start": 39, "end": 48, "label": "age" } ]
mal_1795-s5
സർകാരി അപ്ഡേറ്റ്സ് എന്ന യുട്യൂബ് ചാനലിലാണ് വിഡിയോ വന്നിരിക്കുന്നത് .
[ { "start": 0, "end": 18, "label": "youtube channel" }, { "start": 24, "end": 32, "label": "platform" } ]
mal_1795-s7
एक #Youtube वीडियो में दावा किया जा रहा है कि केंद्र सरकार ‘ विधवा महिला समृद्धि योजना ’ के तहत सभी विधवा महिलाओं के बैंक खाते में 5 लाख रुपये की नकद राशि एवं फ्री सिलाई मशीन दे रही है।
[ { "start": 4, "end": 11, "label": "social media platform" } ]
mal_1795-s9
केंद्र सरकार द्वारा ऐसी कोई योजना नहीं चलाई जा रही है। pic.twitter.com/hDplDHh9eb— PIB Fact Check (@ PIBFactCheck) December 10, 2020
[ { "start": 83, "end": 97, "label": "organization / fact checking organization/twitter handle" }, { "start": 115, "end": 132, "label": "date" } ]
mal_1795-s11
പ്രചരിക്കുന്ന ഈ വീഡിയോ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട് .
[ { "start": 37, "end": 58, "label": "organization / government press information bureau" } ]
mal_1795-s12
Story Highlights – central ministry widow scheme fact check
[ { "start": 19, "end": 35, "label": "government organization" }, { "start": 36, "end": 48, "label": "government welfare scheme" } ]
mal_1260-s0
ഐറ്റി സ്ഥാപനങ്ങളുടെ നവീകരണത്തിന് അനുവദിച്ച തുകയുടെ 90 ശതമാനവും അദാനി എന്റര്പ്രൈസസ്, ടിസിഎസ്, ഇന്ഫോസിസ്, വിപ്രോ, എച്ച്സിഎല് ടെക്നോളജീസ്, ടെക് മഹേന്ദ്ര തുടങ്ങിയ വന്കിട കോര്പ്പറേറ്റുകള്ക്കാണ് .
[ { "start": 0, "end": 5, "label": "industry sector" }, { "start": 63, "end": 82, "label": "organization" }, { "start": 84, "end": 91, "label": "organization" }, { "start": 93, "end": 102, "label": "organization" }, { "start": 104, "end": 110, ...
mal_1260-s1
ഗ്യാസ് പൈപ്പ്ലൈന് പദ്ധതിക്കായി അനുവദിച്ച തുകയുടെ ഭൂരിഭാഗവും കോര്പ്പറേറ്റുകളായ ഐജിഎല്, എംജിഎല്, ഗുജറാത്ത് ഗ്യാസ് തുടങ്ങിയ കമ്പനികളുടെ കെെകളിലെത്തും .
[ { "start": 0, "end": 17, "label": "infrastructure project" }, { "start": 78, "end": 84, "label": "organization" }, { "start": 86, "end": 93, "label": "organization" }, { "start": 95, "end": 111, "label": "organization" } ]
mal_1260-s2
എന്നാല് പാവപ്പെട്ടവന്റെ ജീവിതത്തിന് സാമൂഹ്യസാമ്പത്തിക സുരക്ഷ നല്കുന്ന ഇന്ഷുറന്സ് മേഖലയെ തകിടംമറിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില് ഇന്നലെ ഉണ്ടായിരുന്നത് .
[ { "start": 70, "end": 80, "label": "industry sector" } ]
mal_1260-s3
പൊതുമേഖലാ സ്ഥാപനമായ ലെെഫ് ഇന്ഷുറന്സ് കോര്പ്പറേഷന് വില്ക്കാനുള്ള പ്രഖ്യാപനം ഇന്നലെ നടത്തി .
[ { "start": 20, "end": 49, "label": "organization" } ]
mal_1260-s4
എല്ഐസിയുടെ നൂറ് ശതമാനം ഓഹരിയും ഇപ്പോള് കേന്ദ്രസര്ക്കാരിന്റെ പക്കലാണ് .
[ { "start": 0, "end": 6, "label": "organization" }, { "start": 11, "end": 15, "label": "percentage" } ]
mal_1260-s5
ഇതിന്റെ ഓഹരി വിറ്റഴിച്ച് 900 ബില്യണ് രൂപ സമാഹരിക്കും എന്ന പ്രഖ്യാപനമാണ് ഇന്നലെ നിര്മ്മലാ സീതാരാമന് നടത്തിയത് .
[ { "start": 25, "end": 40, "label": "quantity / monetary value" }, { "start": 79, "end": 98, "label": "person" } ]
mal_1260-s6
കടക്കെണിയിലായ ഐഡിബിഐ ബാങ്കില് സമ്മര്ദം ചെലുത്തി എല്ഐസിയെക്കൊണ്ട് നിക്ഷേപം നടത്തി .
[ { "start": 14, "end": 20, "label": "organization" }, { "start": 48, "end": 54, "label": "organization" } ]
mal_1260-s8
ലോകരാജ്യങ്ങള് ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്ന്നപ്പോള് ഇന്ത്യയെ വലിയ പരിധിവരെ രക്ഷിച്ചത് എല്ഐസിയാണ് .
[ { "start": 0, "end": 13, "label": "geopolitical entity" }, { "start": 14, "end": 42, "label": "scientific concept" }, { "start": 65, "end": 71, "label": "country" }, { "start": 99, "end": 105, "label": "organization" } ]
mal_1260-s9
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പിടിച്ചുനിറുത്തുന്നതില് എല്ഐസി വഹിച്ച പങ്ക് നിസ്തുലമാണെന്ന് മുന് ധനമന്ത്രിയും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖര്ജി പ്രതികരിച്ചു .
[ { "start": 52, "end": 58, "label": "organization" }, { "start": 93, "end": 102, "label": "position" }, { "start": 110, "end": 120, "label": "position" }, { "start": 126, "end": 140, "label": "person" } ]
mal_1260-s11
2018 സാമ്പത്തിക വര്ഷത്തില് 2340 കോടി രൂപയാണ് ലാഭവിഹിതമായി എല്ഐസി കേന്ദ്രസര്ക്കാരിന് നല്കിയത് .
[ { "start": 27, "end": 40, "label": "quantity / monetary value" }, { "start": 58, "end": 64, "label": "organization" } ]
mal_1260-s12
1956ല് കേവലം അഞ്ച് കോടി രൂപയുടെ നിക്ഷേപവുമായാണ് എല്ഐസി പ്രവര്ത്തനം ആരംഭിച്ചത് .
[ { "start": 0, "end": 4, "label": "date" }, { "start": 13, "end": 27, "label": "monetary value" }, { "start": 48, "end": 54, "label": "organization" } ]
mal_1260-s13
ഇപ്പോഴതിന്റെ ആസ്തി 31.11 ലക്ഷം കോടി രൂപയായി ഉയര്ന്നു .
[ { "start": 19, "end": 39, "label": "quantity / monetary value" } ]
mal_1260-s14
അതിനിടെ മോഡി സര്ക്കാര് അധികാരത്തില് എത്തിയ ശേഷം ഐഡിബിഐ, ഒഎന്ജിസി തുടങ്ങിയ സ്ഥാപനങ്ങളില് വന്തോതില് നിക്ഷേപം നടത്താന് സമ്മര്ദ്ദം ചെലുത്തി .
[ { "start": 8, "end": 22, "label": "government" }, { "start": 48, "end": 54, "label": "organization" }, { "start": 56, "end": 64, "label": "organization" } ]
mal_1260-s15
ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 68,621 കോടി രൂപയുടെ നിക്ഷേപമാണ് എല്ഐസി നടത്തിയത് .
[ { "start": 34, "end": 49, "label": "quantity / monetary value" }, { "start": 66, "end": 72, "label": "organization" } ]
mal_1260-s17
2014ല് മോഡി സര്ക്കാര് അധികാരത്തില് എത്തിയ ഉടനെ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി .
[ { "start": 0, "end": 4, "label": "date" }, { "start": 7, "end": 21, "label": "government" } ]
mal_1260-s18
അതിനുപകരം രൂപീകരിച്ച നിതി ആയോഗ് സ്വകാര്യവല്ക്കരണത്തിന്റെ വക്താവായി പ്രവര്ത്തിക്കുന്നു .
[ { "start": 21, "end": 31, "label": "organization / government agency" } ]
mal_1260-s19
ഇതിനുള്ള ഉദാഹരണമാണ് എയര് ഇന്ത്യ ഉള്പ്പെടെയുള്ള സ്ഥാപനങ്ങളെ സ്വകാര്യവല്ക്കരിക്കാനുള്ള നിതി ആയോഗിന്റെ നിര്ദ്ദേശം .
[ { "start": 20, "end": 31, "label": "organization" } ]
mal_1260-s20
മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്എല്ലിനെ ഇല്ലാതാക്കി .
[ { "start": 28, "end": 39, "label": "organization" } ]
mal_1260-s21
ഇന്ത്യന് റയില്വേയ്ക്ക് ആവശ്യമായ ടെലികോം സേവനങ്ങള് അംബാനിയുടെ ജിയോക്ക് നല്കി.
[ { "start": 0, "end": 6, "label": "country" }, { "start": 50, "end": 65, "label": "organization" } ]
mal_2356-s0
Just In - 13 min ago
[ { "start": 10, "end": 20, "label": "time" } ]
mal_2356-s1
6 മണിക്കൂറുകൊണ്ടൊരു സിനിമ, കൗതുകമുണര്ത്തി' ദി മോസ്കിറ്റോ ഫിലോസഫി' - - 5 hrs ago
[ { "start": 43, "end": 64, "label": "movie" }, { "start": 70, "end": 79, "label": "time" } ]
mal_2356-s2
ജെയിംസ് ബോണ്ടായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ഷോൺ കോണറി വിടവാങ്ങി - 5 hrs ago
[ { "start": 43, "end": 52, "label": "person" }, { "start": 65, "end": 74, "label": "time" } ]
mal_2356-s3
വിവാഹമാണെങ്കില് നായികയെ വേറെ നോക്കാമെന്ന് മമ്മൂട്ടി, കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് സംവിധായകന് - 6 hrs ago
[ { "start": 42, "end": 51, "label": "person" }, { "start": 53, "end": 60, "label": "location" } ]
mal_2356-s4
കാവ്യ മാധവനൊപ്പം അഭിനയിച്ച ആ സിനിമയുടെ ക്ലൈമാക്സ് തിരുത്തിയ ദിലീപ്, പിന്നീട് സംഭവിച്ചതോ?
[ { "start": 60, "end": 66, "label": "person" } ]
mal_2356-s6
കൊവിഡ് ബാധിച്ച് തമിഴ്നാട് കൃഷിവകുപ്പ് മന്ത്രി ആര് ദുരൈക്കണ്ണ് അന്തരിച്ചു - Sports
[ { "start": 0, "end": 6, "label": "disease" }, { "start": 16, "end": 25, "label": "state" }, { "start": 26, "end": 45, "label": "job title" }, { "start": 46, "end": 61, "label": "person" } ]
mal_2356-s7
IPL 2020: എല്ലാ റെക്കോര്ഡുകളും എനിക്കൊപ്പമുണ്ട്, ഇനി ഐപിഎല്ലില് വേണ്ടത് അതാണെന്ന് ഗെയ്ല്!! - Finance
[ { "start": 0, "end": 8, "label": "sports league/event" }, { "start": 82, "end": 88, "label": "person" } ]
mal_2356-s8
ധനക്കമ്മി 13 ശതമാനം, സര്ക്കാര് കടം 80 ശതമാനം, ഇന്ത്യ 'നട്ടംതിരിയുമെന്ന്' റിപ്പോര്ട്ട് - Automobiles
[ { "start": 0, "end": 9, "label": "financial term" }, { "start": 10, "end": 19, "label": "percentage" }, { "start": 21, "end": 34, "label": "financial term" }, { "start": 35, "end": 44, "label": "percentage" }, { "start": 46, "end": 52, "lab...
mal_2356-s9
രാജ്യത്തെ ആദ്യ സീപ്ലെയിന് സര്വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി - Travel
[ { "start": 64, "end": 77, "label": "person" } ]
mal_2356-s10
വിനോദ സഞ്ചാരരംഗത്ത് മുന്നോട്ട് കേരളം, ബീച്ചുകള് നാളെ മുതല് തുറക്കും - Lifestyle
[ { "start": 31, "end": 36, "label": "location / state" } ]
mal_2356-s12
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
[ { "start": 0, "end": 13, "label": "product / smartphone model" }, { "start": 42, "end": 49, "label": "date" }, { "start": 55, "end": 60, "label": "company" } ]
mal_2356-s13
ഒടുവില് അസിനെ തേടി പോക്കിരി എത്തി
[ { "start": 19, "end": 27, "label": "movie" } ]
mal_2356-s14
ഗജിനിക്കു ശേഷം മാസങ്ങളോളം പുതിയ അവസരങ്ങളില്ലാതെ വീട്ടിലിരിക്കേണ്ടി വന്ന അസിന് കാത്തിരിപ്പ് അവസാനിപ്പിക്കാം .
[ { "start": 0, "end": 5, "label": "cultural reference / movie" } ]
mal_2356-s15
വിജയ്യുടെ പുതിയ ചിത്രം പോക്കിരിയില് അസിനാണ് നായിക .
[ { "start": 0, "end": 5, "label": "person" }, { "start": 23, "end": 31, "label": "movie" } ]
mal_2356-s16
ഗജിനി, ശിവകാശി എന്നീ ചിത്രങ്ങള് സൂപ്പര്ഹിറ്റായിട്ടും അസിന്റേതായൊരു ചിത്രം പിന്നീട് തമിഴിലിറങ്ങിയില്ല .
[ { "start": 0, "end": 5, "label": "cultural reference / movie" }, { "start": 7, "end": 14, "label": "cultural reference / movie" } ]
mal_2356-s17
അജിത്തിനൊപ്പം നേരത്തെ അഭിനയിച്ച ഗോഡ്ഫാദര് സാങ്കേതിക തടസങ്ങള് താണ്ടി റിലീസിംഗിന് ഉടനെത്തുന്നുണ്ട് .
[ { "start": 32, "end": 41, "label": "movie" } ]
mal_2356-s18
ഗജിനിയുടെ സൂപ്പര്വിജയത്തിനു ശേഷം പരസ്യചിത്രങ്ങളില് നിറഞ്ഞുനില്ക്കുകയായിരുന്നു അസിന് .
[ { "start": 0, "end": 5, "label": "cultural reference / movie" } ]
mal_2356-s21
സൂപ്പര്താരങ്ങളുടെ സൂപ്പര്ഹിറ്റുകളില് പതിവ് നായികയായിട്ടും മാസങ്ങളോളം സിനിമയില്ലാതിരുന്ന അസിന് നേരിട്ട കരിയര് പ്രതിസന്ധി തമിഴ് സിനിമാ ലോകത്ത് സമാനതകളില്ലാത്തതാണെന്ന് പറയണം .
[ { "start": 120, "end": 140, "label": "film industry" } ]
mal_2356-s22
പ്രഭുദേവയാണ് പോക്കിരിയുടെ സംവിധായകന് .
[ { "start": 0, "end": 8, "label": "person" }, { "start": 13, "end": 21, "label": "movie" } ]
mal_2356-s23
തുടര്ച്ചയായ വിജയങ്ങളിലൂടെ താരമൂല്യത്തിന്റെ ഉയര്ച്ചകള് താണ്ടുന്ന വിജയ് ചിത്രം തന്റെ തിരിച്ചുവരവിന് കൂടുതല് തിളക്കമേകുമെന്ന പ്രതീക്ഷയിലാണ് അസിന്.
[ { "start": 64, "end": 69, "label": "person" } ]
mal_772-s0
ന്യൂഡൽഹി∙ ‘ രാജ്പഥ് ’ പാതയുടെ പേര് ‘ കർത്തവ്യപഥ് ’ എന്ന് പുനർനാമകരണം ചെയ്ത കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ ചെയ്ത ട്വീറ്റ് ചർച്ചയാകുന്നു .
[ { "start": 0, "end": 8, "label": "location / city" }, { "start": 12, "end": 19, "label": "location / road" }, { "start": 37, "end": 48, "label": "location" }, { "start": 75, "end": 89, "label": "organization / government" }, { "start": 109, "en...
mal_772-s1
‘ രാജസ്ഥാനെ കർത്തവ്യസ്ഥാൻ ’ എന്ന് പുനർനാമകരണം ചെയ്തുകൂടെയെന്നായിരുന്നു അദ്ദേഹം ശനിയാഴ്ച ട്വീറ്റ് ചെയ്തത് .
[ { "start": 2, "end": 11, "label": "location" }, { "start": 12, "end": 25, "label": "location" }, { "start": 79, "end": 87, "label": "day of the week" }, { "start": 88, "end": 96, "label": "social media post" } ]
mal_772-s2
‘ ‘ രാജ്പഥിനെ കർത്തവ്യപഥ് എന്നാക്കാമെങ്കിൽ, എല്ലാ രാജ്ഭവനുകളെയും കർത്തവ്യഭവന് എന്നാക്കിക്കൂടെ . എന്തിന് അവിടെ നിർത്തണം? . രാജസ്ഥാനെ കർത്തവ്യസ്ഥാൻ എന്ന് പുനർനാമകരണം ചെയ്തുകൂടെ ’ ’ – അദ്ദേഹം ട്വീറ്റ് ചെയ്തു .
[ { "start": 14, "end": 25, "label": "location" }, { "start": 122, "end": 131, "label": "location" }, { "start": 132, "end": 145, "label": "location" }, { "start": 189, "end": 197, "label": "social media post" } ]