filename
string
text
string
language
string
gender
string
style
string
duration
string
wav_path
string
MAL_M_CONV_03386
കൂടാതെ, അയാൾക്ക് പെയിന്റിംഗ് ഇഷ്ടമാണെങ്കിൽ, അത് വളരെ നല്ല ശീലമാണ്.
Malayalam
Male
CONV
3.917
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03386.wav
MAL_F_CONV_01652
നിങ്ങളുടെ സഹായത്തിന് ഒരുപാട് നന്ദിയുണ്ട്.
Malayalam
Female
CONV
2.265
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01652.wav
MAL_F_CONV_01243
വ്യത്യസ്ത സ്നാക്കുകൾ പരീക്ഷിച്ചുനോക്കാൻ എനിക്ക് ഇഷ്ടമാണ്, അവിടെ എന്തൊക്കെ ഉണ്ട്?
Malayalam
Female
CONV
4.841
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01243.wav
MAL_M_CONV_01282
ഒരുപാട് നന്ദിയുണ്ട്, മാഡം.
Malayalam
Male
CONV
1.299
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01282.wav
MAL_M_CONV_03456
നിങ്ങളുടെ ഹോബിയെക്കുറിച്ച് എന്നോട് കൂടുതൽ പറയൂ.
Malayalam
Male
CONV
2.349
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03456.wav
MAL_F_CONV_00719
അത്രേ ചെയ്യാൻ പറ്റൂ?
Malayalam
Female
CONV
1.011
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00719.wav
MAL_M_CONV_00665
നിങ്ങൾക്ക് കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ, നിങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് പരിശോധിക്കുന്ന വ്യക്തി, ഞാൻ ഇപ്പോൾ ചെയ്യുന്നത് പോലെ, നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും.
Malayalam
Male
CONV
6.947
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00665.wav
MAL_F_CONV_01058
ഞാൻ അടുത്ത വർഷത്തേക്കുള്ള ഒരു ടാക്സ് ഷീറ്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്, പക്ഷെ അതെന്നെ വല്ലാതെ കുഴയ്ക്കുന്നു.
Malayalam
Female
CONV
6.083
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01058.wav
MAL_F_CONV_02329
ബാങ്ക് അക്കൗണ്ട് എടുക്കുക, എന്നിട്ട് പാസ്സ്ബുക്ക് ഡീറ്റെയിൽസ് അപ്‌ലോഡ് ചെയ്യുക, അപ്ലിക്കേഷൻ അപ്പോ തന്നെ ശരിയാവും.
Malayalam
Female
CONV
6.077
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02329.wav
MAL_M_CONV_00547
ഞാൻ നിങ്ങളുടെ ഓഫീസ് സന്ദർശിക്കേണ്ടതുണ്ടോ?
Malayalam
Male
CONV
2.696
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00547.wav
MAL_M_CONV_03522
ശരിക്കും! എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു.
Malayalam
Male
CONV
2.488
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03522.wav
MAL_M_CONV_00879
അങ്ങനെയുള്ള ഒന്ന് അറിയാമോ?
Malayalam
Male
CONV
1.469
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00879.wav
MAL_F_CONV_01175
എന്നാൽ കഴിഞ്ഞ നാല് അഞ്ച്‌ മാസമായി ഞങ്ങൾ നേരിടുന്ന ഒരു പ്രശ്നമാണിത്.
Malayalam
Female
CONV
3.875
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01175.wav
MAL_F_CONV_01273
ആന്ധ്രയിലെ സ്ത്രീകൾ യഥാർത്ഥ കൈത്തറി സാരിയാണ് ധരിക്കുന്നത്.
Malayalam
Female
CONV
3.497
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01273.wav
MAL_M_CONV_00902
സമയത്തിനുള്ളിൽ ഒരിക്കലും തീർക്കാൻ പറ്റില്ല.
Malayalam
Male
CONV
2.243
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00902.wav
MAL_M_CONV_02360
എടാ, നീ സ്കൂളിന് പിന്നിലുള്ള ഗ്രൗണ്ട് പോയി നോക്കിയോ?
Malayalam
Male
CONV
2.573
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02360.wav
MAL_M_CONV_03542
സർ, നിങ്ങൾക്ക് ഇവിടെ അക്കൗണ്ട് ഉണ്ടോ?
Malayalam
Male
CONV
2.232
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03542.wav
MAL_F_CONV_00629
പേയ്മെന്‍റ് ഓൺലൈൻ ആയി ചെയ്യാൻ പറ്റുമോ?
Malayalam
Female
CONV
2.158
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00629.wav
MAL_M_CONV_01152
നിങ്ങളുടെ വാർഡനെ സംബന്ധിച്ചിടത്തോളം, അവരും ഭരണപരമായ പ്രശ്നങ്ങളുടെ ഈ വലയിൽ അകപ്പെട്ടിരിക്കുന്നു.
Malayalam
Male
CONV
5.245
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01152.wav
MAL_M_CONV_01187
ഞാൻ ഒരു കുറിപ്പ് തയ്യാറാക്കി വാട്ട്സ്ആപ്പ് ഹോസ്റ്റൽ ഗ്രൂപ്പിൽ പങ്കിടാം.
Malayalam
Male
CONV
3.251
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01187.wav
MAL_F_CONV_02405
കമ്പനിയുടെ എക്സിറ്റ് നടപടിക്രമത്തെ കുറിച്ച് പറയാമോ?
Malayalam
Female
CONV
2.969
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02405.wav
MAL_M_CONV_00465
നിങ്ങൾ തന്ന നമ്പറിൽ ഞാൻ വിളിക്കാം.
Malayalam
Male
CONV
1.672
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00465.wav
MAL_F_CONV_01084
ഇനി പരോക്ഷ നികുതികളെക്കുറിച്ച് പറയാമോ?
Malayalam
Female
CONV
2.766
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01084.wav
MAL_F_CONV_01051
അന്താരാഷ്ട്ര മണി ട്രാൻസ്ഫറിൽ ഇത് ചർച്ചാവിഷയമാണെന്ന് ഞാൻ കേട്ടു?
Malayalam
Female
CONV
4.078
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01051.wav
MAL_M_CONV_00626
നിലവിൽ ഞാൻ അതുമായി ബന്ധപ്പെട്ട് കുറച്ച് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
Malayalam
Male
CONV
3.843
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00626.wav
MAL_F_CONV_01559
ഹെലോ, സുഖാണ്, നിനക്കോ?
Malayalam
Female
CONV
2.051
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01559.wav
MAL_F_CONV_00924
എൻ്റെ മോശം ഇന്‍റർനെറ്റ് കണക്ഷൻ വെച്ചുനോക്കുമ്പോൾ പ്രത്യേകിച്ചും.
Malayalam
Female
CONV
3.571
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00924.wav
MAL_M_CONV_00685
നിങ്ങൾ കുടുംബത്തിൻ്റെ കൂടെയാണോ യാത്ര ചെയ്യുന്നത്?
Malayalam
Male
CONV
2.584
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00685.wav
MAL_F_CONV_01095
നീ എങ്ങോട്ടാ?
Malayalam
Female
CONV
0.718
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01095.wav
MAL_F_CONV_00912
എനിക്ക് കൊടുക്കാനുള്ള കുറച്ച് പുസ്തകങ്ങളും വസ്ത്രങ്ങളും ഉണ്ട്.
Malayalam
Female
CONV
3.166
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00912.wav
MAL_M_CONV_03738
യൂട്യൂബ് പ്രീമിയം ആണെങ്കിൽ ചില കിഴിവുകളും ലഭിക്കും, ഏറ്റവും പുതിയ പാട്ടുകൾ ലഭിക്കും.
Malayalam
Male
CONV
4.083
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03738.wav
MAL_M_CONV_03824
റിവിഷൻ ചെയ്യുന്നുണ്ട്, പക്ഷെ ആദ്യം തന്നെ കുറച്ച് പതുക്കെ പോയാ മതി.
Malayalam
Male
CONV
3.645
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03824.wav
MAL_M_CONV_03570
ഞങ്ങളിവിടെ ആദ്യമായിട്ടാണ് ട്രെക്കിങ്ങ് നടത്തുന്നത്, അതുകൊണ്ട് അടുത്തുള്ള മെഡിക്കൽ സൗകര്യങ്ങളെ കുറിച്ചൊന്നും ഒരു ധാരണയും ഇല്ല.
Malayalam
Male
CONV
5.912
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03570.wav
MAL_F_CONV_02367
പ്രത്യേകിച്ച്, വരനും വധുവും എന്താണ് ധരിക്കുന്നത്?
Malayalam
Female
CONV
2.829
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02367.wav
MAL_F_CONV_00761
ഞാൻ ആ സെന്‍ററിലേക്ക് എൻ്റെ മോളെ അയക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ട്.
Malayalam
Female
CONV
4.318
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00761.wav
MAL_M_CONV_00522
പക്ഷേ, ഭാഗ്യവശാൽ, ചില പോറലുകൾ ഒഴികെ ഗുരുതരമായി ഒന്നും സംഭവിച്ചില്ല.
Malayalam
Male
CONV
4.041
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00522.wav
MAL_M_CONV_01344
അതേയ് കുറച്ചുദിവസം കഴിഞ്ഞാൽ പെരുന്നാൾ ആണ്.
Malayalam
Male
CONV
2.926
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01344.wav
MAL_M_CONV_02916
നിലവിലുള്ള ദിവസങ്ങളിൽ കബഡിക്കായി സമയം കണ്ടെത്തുന്നതിന് നമുക്ക് റദ്ദാക്കാൻ പറ്റുന്ന മറ്റ് പരിപാടികളുണ്ടോ?
Malayalam
Male
CONV
5.309
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02916.wav
MAL_M_CONV_02671
നിങ്ങളുടെ താമസം നീട്ടാതിരിക്കാൻ ചില രാജ്യങ്ങൾ മുൻകരുതൽ എന്ന നിലയിൽ അവ പരിശോധിക്കുന്നു.
Malayalam
Male
CONV
4.397
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02671.wav
MAL_F_CONV_02862
അഞ്ച്‌ വർഷത്തിന് മുകളിലുള്ള സമയ നിക്ഷേപങ്ങൾക്ക് എസ്.ബി.ഐ. അഞ്ച് ദശാംശം നാല് പലിശ നിരക്ക് നൽകുന്നു.
Malayalam
Female
CONV
6.366
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02862.wav
MAL_M_CONV_03750
വേണ്ട, എനിക്ക് പാസ്ത ഇഷ്ടമല്ല.
Malayalam
Male
CONV
2.413
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03750.wav
MAL_F_CONV_02551
ബ്രിട്ടീഷുകാർ പണികഴിപ്പിച്ച ഡൽഹിയിലെ ഒരു പള്ളി, എനിക്ക് ഇപ്പോൾ ഓർക്കാൻ കഴിയുന്നത്, കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ ആണ്.
Malayalam
Female
CONV
7.497
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02551.wav
MAL_M_CONV_01379
നീ വാ, ഞാൻ ഒക്കെ കാണിച്ചുതരാം.
Malayalam
Male
CONV
2.093
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01379.wav
MAL_M_CONV_00327
നിങ്ങൾ അതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ?
Malayalam
Male
CONV
1.309
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00327.wav
MAL_M_CONV_00975
അതിനെക്കുറിച്ച് പറയാമോ?
Malayalam
Male
CONV
1.389
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00975.wav
MAL_M_CONV_02054
ഞാൻ അപേക്ഷിക്കുമ്പോൾ ഞാൻ യൂണിവേഴ്സിറ്റിയിൽ ആയിരിക്കാം, അതിനാൽ മറ്റൊരു വിലാസത്തിലേക്ക് അത് പോകുന്നതിനോട് എനിക്ക് താല്പര്യമില്ല.
Malayalam
Male
CONV
7.379
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02054.wav
MAL_F_CONV_00970
ഇവ ഉപയോഗിച്ച്, ബാങ്ക് സന്ദർശിക്കുന്നതിനുപകരം നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയും.
Malayalam
Female
CONV
7.465
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00970.wav
MAL_F_CONV_00778
ആ, വൃത്തിയൊക്കെ അവർ നന്നായി നോക്കുന്നുണ്ട്.
Malayalam
Female
CONV
2.201
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00778.wav
MAL_M_CONV_03593
ആനുകൂല്യങ്ങൾ എന്നുവെച്ചാൽ, ഞാൻ തുക പിൻവലിക്കുകയാണെങ്കിൽ, ആ സമയം വരെയുള്ള പലിശ എനിക്ക് ലഭിക്കുമോ?
Malayalam
Male
CONV
5.523
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03593.wav
MAL_F_CONV_02885
ചണ്ഡീഗഡിലേക്കും അടുത്തുള്ള കുറച്ച് സ്ഥലങ്ങളിലേക്കും പോകാൻ വിചാരിക്കുന്നുണ്ട്.
Malayalam
Female
CONV
4.077
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02885.wav
MAL_M_CONV_03610
ആ. പ്രത്യേകമായി അറിയേണ്ട എന്തെങ്കിലും ഉണ്ടോ?
Malayalam
Male
CONV
2.665
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03610.wav
MAL_M_CONV_02661
ഓ, എന്റേത് ടൂറിസ്റ്റ് വിസയാണ്.
Malayalam
Male
CONV
2.579
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02661.wav
MAL_M_CONV_01953
ഇനിമുതൽ പെൻഷൻകാർ വിതരണം ചെയ്യുന്ന ഏജൻസിയുടെ മുമ്പാകെ നേരിട്ട് ഹാജരാവേണ്ട ആവശ്യമില്ല.
Malayalam
Male
CONV
4.600
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01953.wav
MAL_F_CONV_00935
വളരെ അസാധാരണമായ ഒരു സംഭവമാണ്, കേൾക്കാൻ താൽപര്യമുണ്ടോ?
Malayalam
Female
CONV
3.897
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00935.wav
MAL_M_CONV_02236
അതിനുശേഷം, നിങ്ങൾക്ക് മേശയുടെ പുറകിൽ വോട്ട് ചെയ്യാം.
Malayalam
Male
CONV
2.925
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02236.wav
MAL_M_CONV_00351
അത് അങ്ങേയറ്റം അപകടകരമാണ്.
Malayalam
Male
CONV
2.115
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00351.wav
MAL_F_CONV_02792
ഹേയ്, കാഞ്ചൻജംഗയെ അതിന്‍റെ അഞ്ച് വ്യത്യസ്ത കൊടുമുടികൾ കാരണം 'മഞ്ഞിന്‍റെ പഞ്ചനിധികൾ' എന്നും വിളിക്കുന്നു എന്ന് നിങ്ങൾക്കറിയാമോ?
Malayalam
Female
CONV
8.477
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02792.wav
MAL_M_CONV_00055
എന്തൊക്കെ ആയാലും, അത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗമാണല്ലോ.
Malayalam
Male
CONV
3.789
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00055.wav
MAL_M_CONV_03766
അങ്ങനെയാണെങ്കിൽ, ദയവായി ഇറ്റാലിയൻ ഡ്രസ്സിംഗ് ഉപയോഗിക്കുക.
Malayalam
Male
CONV
3.117
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03766.wav
MAL_M_CONV_03307
അവൾക്കുള്ള ഫൺആർട്ട് ക്ലാസുകളെ കുറിച്ച് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
Malayalam
Male
CONV
3.203
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03307.wav
MAL_F_CONV_01660
ഇൻഷുറൻസ് അങ്ങനെയെന്തെങ്കിലും ആണോ?
Malayalam
Female
CONV
1.737
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01660.wav
MAL_F_CONV_02040
പാഠ്യേതര പ്രവർത്തനത്തിന് എന്തെങ്കിലും എടുക്കാൻ അവൻ ആഗ്രഹിക്കുന്നു.
Malayalam
Female
CONV
3.880
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02040.wav
MAL_F_CONV_02593
വെറും ഒന്നോ രണ്ടോ ദിവസം കൊണ്ട് വർഷങ്ങളുടെ പ്രയത്നം നഷ്ടപ്പെടുക എന്നത് ഭയാനകം തന്നെ ആയിരിക്കും.
Malayalam
Female
CONV
6.184
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02593.wav
MAL_M_CONV_03584
അത് നല്ലൊരു സഹായം ആവും.
Malayalam
Male
CONV
1.480
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03584.wav
MAL_F_CONV_00978
കസ്റ്റമർ ഐ.ഡി.യും പാസ്‌വേഡും ഉള്ള നെറ്റ് ബാങ്കിംഗ് ഉറപ്പുള്ളതും സുരക്ഷിതവുമാണ്.
Malayalam
Female
CONV
4.323
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00978.wav
MAL_F_CONV_02257
ബാഗിൽ എന്തായിരുന്നു?
Malayalam
Female
CONV
1.091
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02257.wav
MAL_M_CONV_03102
അതെ, എനിക്കിത് ഹിന്ദിയിലും കാണണം.
Malayalam
Male
CONV
2.360
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03102.wav
MAL_F_CONV_02585
എനിക്ക് നിങ്ങളെ സഹായിക്കാൻ മറ്റെന്തെങ്കിലും ഉണ്ടോ?
Malayalam
Female
CONV
2.409
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02585.wav
MAL_F_CONV_00380
അതെ, നമുക്ക് നാളെ ഒപ്പ് ശേഖരിക്കാം.
Malayalam
Female
CONV
2.280
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00380.wav
MAL_M_CONV_00397
നമ്മൾ എന്ത് ചെയ്യും?
Malayalam
Male
CONV
2.077
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00397.wav
MAL_M_CONV_01469
ഈ വർഷം ദീപാവലിക്ക് ഞാൻ എന്തായാലും നിൻ്റെ വീട്ടിൽക്ക് വരാം.
Malayalam
Male
CONV
3.128
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01469.wav
MAL_M_CONV_01454
വാഴയില് മുള കെട്ടി വെക്കും.
Malayalam
Male
CONV
1.555
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01454.wav
MAL_M_CONV_00865
ഹേയ്, ഇത്തവണത്തെ ജന്മദിനത്തിന് നീ എന്താണ് പ്ലാൻ ചെയ്യുന്നത്?
Malayalam
Male
CONV
3.741
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00865.wav
MAL_F_CONV_02330
ഇന്നലെ രാത്രി നീ എവിടെ ആയിരുന്നു?
Malayalam
Female
CONV
1.913
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02330.wav
MAL_M_CONV_02346
ആ ഡോസുകൾ കൊടുക്കാൻ വേണ്ടത്ര ആരോഗ്യ പ്രവർത്തകർ ലഭ്യമാണോ എന്ന് എനിക്കറിയില്ല.
Malayalam
Male
CONV
4.515
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02346.wav
MAL_M_CONV_02858
ഒരു ഇന്ത്യൻ പൗരനായിരിക്കുമ്പോൾ അവർ അതത് സംസ്ഥാനങ്ങളിൽ സ്ഥിരമായി താമസിക്കണം.
Malayalam
Male
CONV
4.280
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02858.wav
MAL_F_CONV_03046
നീ വിശാലമനസ്കനാടാ, നന്ദി.
Malayalam
Female
CONV
2.062
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_03046.wav
MAL_F_CONV_02642
അവനിൽ ചില കഴിവുകൾ വികസിപ്പിക്കാൻ കഴിയുന്ന എന്തെങ്കിലും ഞാൻ ആഗ്രഹിക്കുന്നു.
Malayalam
Female
CONV
4.286
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02642.wav
MAL_F_CONV_02037
ഭീഷണിപ്പെടുത്തലിനെതിരെ ശുപാർശ ചെയ്യുന്ന ചില നടപടികൾ എന്തൊക്കെയാണ്?
Malayalam
Female
CONV
4.205
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02037.wav
MAL_F_CONV_00676
എന്റെ വീട് ഒരു വിദൂര പ്രദേശത്താണ്, അതിനാൽ ഇതിനെക്കുറിച്ചുള്ള ലഘുലേഖകൾ കൈമാറുന്ന സന്നദ്ധപ്രവർത്തകരെ ഞാൻ സാധാരണയായി കാണാതെ പോകുന്നു.
Malayalam
Female
CONV
8.654
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00676.wav
MAL_M_CONV_01004
ഹായ് അഞ്ജു! പറയൂ.
Malayalam
Male
CONV
1.443
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01004.wav
MAL_M_CONV_02838
കൊളോണിയൽ ഭരണത്തിനു മുമ്പുള്ള കാലത്ത് ജാതിവ്യവസ്ഥ വളരെ പ്രബലമായിരുന്നു.
Malayalam
Male
CONV
4.013
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02838.wav
MAL_M_CONV_02336
വേറെന്തായിരുന്നു സംസാരിക്കാനുണ്ടായിരുന്നത്?
Malayalam
Male
CONV
2.029
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02336.wav
MAL_F_CONV_02155
ശരി, അങ്ങനെയെങ്കിൽ, കബഡിയെ പട്ടികയിൽ ചേർക്കുന്നത് പരിഗണിക്കാമോ?
Malayalam
Female
CONV
4.093
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02155.wav
MAL_M_CONV_03923
പ്രോത്സാഹനത്തിനൊക്കെ നന്ദിയുണ്ട്.
Malayalam
Male
CONV
1.773
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03923.wav
MAL_M_CONV_01898
ഈ ചൂടിൽ ഇൻഡോർ പരിപാടികൾ എന്തെങ്കിലും ആണ് എനിക്ക് വേണ്ടത്.
Malayalam
Male
CONV
3.091
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01898.wav
MAL_F_CONV_01602
ബിശ്വ ഏതെങ്കിലും ഷോ ചെയ്യുന്നുണ്ടോ എന്ന്.
Malayalam
Female
CONV
2.366
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01602.wav
MAL_F_CONV_02997
സ്റ്റുഡന്‍റ് അക്രിലിക് പെയിന്‍റ് ആയിരിക്കും നല്ലത്.
Malayalam
Female
CONV
2.259
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_02997.wav
MAL_M_CONV_01034
ഡയറക്റ്റ് ടാക്സ് എൻ്റെ ഇൻകം ടാക്സുകൾ പോലെ തന്നെയാണോ അതോ അവ വേറെത്തന്നെ ഫയൽ ചെയ്യണോ?
Malayalam
Male
CONV
5.171
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01034.wav
MAL_M_CONV_00647
ഭക്ഷണത്തിൻ്റെയും വെള്ളത്തിൻ്റെയും കാര്യത്തിൽ അത്ര കർശനമായ നിയമങ്ങളൊന്നും ഇല്ല, പക്ഷെ ലെതർ സാധനങ്ങൾ അകത്ത് കൊണ്ടുപോകാൻ പറ്റില്ല.
Malayalam
Male
CONV
6.072
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00647.wav
MAL_F_CONV_00166
മഷി നിങ്ങൾ എന്താണ് ചെയ്തത്?
Malayalam
Female
CONV
1.673
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00166.wav
MAL_F_CONV_01558
നമുക്ക് അധികം വൈകാതെ തമ്മിൽ കാണണം.
Malayalam
Female
CONV
2.014
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01558.wav
MAL_F_CONV_00050
അതൊന്ന് പറഞ്ഞു തരുമോ?
Malayalam
Female
CONV
1.064
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_00050.wav
MAL_M_CONV_00039
നികുതി കൊടുക്കേണ്ടതില്ലാത്ത മറ്റേ ഭാഗമാണ് നികുതി ബാധകമല്ലാത്ത വരുമാനം.
Malayalam
Male
CONV
4.041
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00039.wav
MAL_F_CONV_01065
അല്ലാ, എത്രതരം നികുതികളാണുള്ളത്?
Malayalam
Female
CONV
2.398
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01065.wav
MAL_F_CONV_01931
ഒരു മിനിറ്റ്.
Malayalam
Female
CONV
0.569
/projects/data/ttsteam/datasets/rasa_hf/data/Malayalam/Female/wavs/MAL_F_CONV_01931.wav
MAL_M_CONV_00347
ഞങ്ങൾ ലൊക്കേഷൻ കണ്ടെത്താൻ ഗൂഗിൾ മാപ്പ് ഉപയോഗിക്കുകയായിരുന്നു.
Malayalam
Male
CONV
3.485
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_00347.wav
MAL_M_CONV_02038
ഇപ്പോൾ, എന്റെ ഡെലിവറി വൈകിയതിന്റെ ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ ശ്രമിക്കണം.
Malayalam
Male
CONV
3.789
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_02038.wav
MAL_M_CONV_03278
നിങ്ങളുടെ ഉത്സാഹത്തെ ഞാൻ അഭിനന്ദിക്കുന്നു.
Malayalam
Male
CONV
2.051
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_03278.wav
MAL_M_CONV_01663
ശരി സർ, വേറെ എന്തെങ്കിലുമുണ്ടോ?
Malayalam
Male
CONV
2.211
/projects/data/ttsteam/datasets/rasa_hf/data/Malayalam/Male/wavs/MAL_M_CONV_01663.wav