english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
There was more conspicuous consumption among the Mughal elite, resulting in greater patronage of painting, literary forms, textiles, and architecture, especially during the reign of Shah Jahan. | মুঘল অভিজাতদের মধ্যে আরও সুস্পষ্ট ব্যবহার ছিল, যার ফলে চিত্রকলা, সাহিত্যিক রূপ, বস্ত্র এবং স্থাপত্যের বৃহত্তর পৃষ্ঠপোষকতা ছিল, বিশেষ করে শাহজাহানের রাজত্বকালে। | मुगल अभिजात वर्ग के बीच अधिक विशिष्ट खपत थी, जिसके परिणामस्वरूप विशेष रूप से शाहजहाँ के शासनकाल के दौरान चित्रकला, साहित्यिक रूपों, वस्त्रों और वास्तुकला का अधिक संरक्षण हुआ। | മുഗൾ പ്രഭുക്കന്മാർക്കിടയിൽ കൂടുതല്‍ പ്രകടമായ ഉപഭോഗം ഉണ്ടായിരിക്കുകയും അതിന്‍റെ ഫലമായി ചിത്രകലയ്ക്കും സാഹിത്യരൂപങ്ങൾക്കും തുണിത്തരങ്ങൾക്കും വാസ്തുവിദ്യയ്ക്കും, ഷാജഹാന്‍റെ ഭരണകാലത്ത് പ്രത്യേകിച്ചും, കൂടുതൽ രക്ഷാകര്‍ത്തൃത്വം ലഭിക്കുകയും ചെയ്തിരുന്നു. |
Opioid antagonists such as naltrexone have tentative evidence to support their use. | ওপিওড বিরোধীদের যেমন ন্যাল্ট্রেক্সোনের কাছে তাদের ব্যবহার সমর্থন করার জন্য অস্থায়ী প্রমাণ রয়েছে। | नल्ट्रेक्सोन जैसे अफीमसम विरोधीयों के उपयोग का समर्थन करने के अस्थायी प्रमाण मिले हैं। | നാൽട്രെക്സോൺ പോലുള്ള ഒപിയോയിഡിൻ്റെ എതിരാളികൾക്ക് അവയുടെ ഉപയോഗത്തെ പിന്തുണയ്ക്കുന്നതിനുള്ള താൽക്കാലിക തെളിവുകളുണ്ട്. |
Its spread continues to the Middle East, Africa, Eastern Europe and Russia. | মধ্যপ্রাচ্য, আফ্রিকা, পূর্ব ইউরোপ এবং রাশিয়ায় এর বিস্তার অব্যাহত রয়েছে। | इसका प्रसार मध्य पूर्व, अफ्रीका, पूर्वी यूरोप और रूस में जारी है। | മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, കിഴക്കൻ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലേക്ക് ഇതിന്‍റെ വ്യാപനം തുടരുന്നു. |
If you don't mind ducking out before or after the big meal, you can pick up items for the holidays at a discount. | বড় খাওয়াদাওয়ার আগে বা পরে যদি আপনার হঠাৎ বাইরে বেরিয়ে যেতে অসুবিধা না হয়, তাহলে আপনি ছুটির জন্য ছাড়ে জিনিস তুলতে পারবেন। | यदि आपको बड़े भोज से पहले या बाद में बाहर निकलने में कोई आपत्ति नहीं है, तो छुट्टियों के लिए सामान आप छूट पर ले सकते हैं। | പ്രധാനഭക്ഷണത്തിന് മുമ്പോ ശേഷമോ ഒന്നു മുങ്ങുന്നതില്‍ നിങ്ങൾക്ക് വിഷമമില്ലെങ്കിൽ, അവധിക്കാലത്തേക്കുള്ള ഇനങ്ങൾ വിലക്കിഴിവോടെ നിങ്ങൾക്ക് കയ്യിലാക്കാം. |
In 1978, Haasan made his Telugu film debut with a lead role in the cross-cultural romantic Maro Charitra, directed by Balachander. | ১৯৭৮ সালে বালাচন্দর পরিচালিত আন্তঃসাংস্কৃতিক প্রণয়ধর্মী ছবি ‘মারো চরিত্র'-এ প্রধান চরিত্রে অভিনয়ের মাধ্যমে হাসান তেলুগু চলচ্চিত্রে আত্মপ্রকাশ করেন। | 1978 में हासन ने बालाचंदर द्वारा निर्देशित अंतर-सांस्कृतिक रूमानी फिल्म मारो चरित्रा में मुख्य भूमिका के साथ तेलुगु फिल्मों में अपनी शुरुआत की। | 1978 ൽ ബാലചന്ദർ സംവിധാനം ചെയ്ത ഭിന്നസംസ്കാരങ്ങളുടെ പശ്ചാത്തലമുള്ള കാല്പനികചിത്രമായ 'മാരോ ചരിത്ര' യിലൂടെ ഹാസൻ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു. |
Guests also have the opportunity to taste several wines for an additional price. | অতিরিক্ত মূল্য দিয়ে অতিথিদের বেশ কয়েকটা ওয়াইনের স্বাদ নেওয়ারও সুযোগ আছে। | मेहमानों को अतिरिक्त कीमत पर कई मदिराओं का स्वाद लेने का अवसर भी मिलता है। | അധിക വില നല്‍കി വിവിധ തരം വീഞ്ഞുകള്‍ രുചിക്കാനുള്ള അവസരവും അതിഥികള്‍ക്കുണ്ട്. |
Vitamin A toxicity also referred to as hypervitaminosis A, occurs when there is too much vitamin A accumulating in the body. | শরীরে প্রচুর পরিমাণে ভিটামিন-এ জমা হলে ভিটামিন এ বিষাক্ততা হয়, যাকে 'হাইপারভিটামিনোসিস-এ' নামেও ডাকা হয়। | विटामिन ए विषाक्तता, जिसे अतिविटामिनता ए के रूप में भी जाना जाता है, तब होता है जब शरीर में बहुत अधिक विटामिन ए जमा हो जाता है। | ശരീരത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ ശേഖരിക്കപ്പെടുമ്പോൾ ഉണ്ടാകുന്നതാണ് ഹൈപ്പർവൈറ്റമിനോസിസ് എ എന്നും അറിയപ്പെടുന്ന വിറ്റാമിൻ എ ടോക്സിസിറ്റി. |
She thought this would make for a great film, and spoke about this to Kapur and other Disney personnel. | তিনি ভেবেছিলেন এটি একটি দুর্দান্ত চলচ্চিত্র হয়ে উঠবে এবং কাপুর এবং অন্যান্য ডিজনির কর্মীদের সঙ্গে এই বিষয়ে কথা বলেছিলেন। | उन्होंने सोचा कि यह एक बेहतरीन फ़िल्म बन सकती है और कपूर और डिज़्नी के अन्य लोगों से इस बारे में बात की। | ഇതൊരു മികച്ച സിനിമയാകുമെന്ന് കരുതിയ അവർ കപൂറിനോടും മറ്റ് ഡിസ്നി ഉദ്യോഗസ്ഥരോടും ഇതേക്കുറിച്ച് സംസാരിച്ചു. |
Khyal bandishes are typically composed in a variant of Hindi-Urdu or occasionally the Dari variant of the Persian language, Bhojpuri, Punjabi, Rajasthani, or Marathi. | খেয়াল বন্দিশগুলি সাধারণত হিন্দি-উর্দু বা মাঝেমধ্যে ফার্সি ভাষার দারি বিকল্প, ভোজপুরি, পাঞ্জাবি, রাজস্থানী অথবা মারাঠি বৈভাষিকের মধ্যে রচিত হয়। | ख्याल बंदिशें आम तौर पर हिंदी-उर्दू से जुड़ी भाषा या कभी-कभी फ़ारसी से जुड़ी दरी भाषा, भोजपुरी, पंजाबी, राजस्थानी या मराठी में बनाई जाती हैं। | ഹിന്ദി-ഉർദു അല്ലെങ്കിൽ ചിലപ്പോള്‍ പേർഷ്യൻ ഭാഷയുടെ ദാരി വകഭേദം, ഭോജ്പുരി, പഞ്ചാബി, രാജസ്ഥാനി അല്ലെങ്കിൽ മറാത്തി എന്നിവയിലാണ് ഖയാൽ ബന്ദിഷുകള്‍ സാധാരണയായി രചിക്കുന്നത്. |
Aditi Inamdar was chosen to play the titular role from a group of 109 girls. | ১০৯ জন মেয়েদের একটি দল থেকে অদিতি ইনামদারকে নাম ভূমিকায় অভিনয় করার জন্য বেছে নেওয়া হয়েছিল। | अदिति इनामदार को शीर्षक भूमिका निभाने के लिए 109 लड़कियों के एक समूह से चुना गया था। | 109 പെൺകുട്ടികളുടെ സംഘത്തിൽ നിന്നാണ് അദിതി ഇനാംദാറിനെ ടൈറ്റിൽ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. |
There is also a village hall, where meetings and events are held. | গ্রামের একটি হলঘরও আছে, যেখানে সভা ও অনুষ্ঠান অনুষ্ঠিত হয়। | गाँव में एक सभागार भी है जहाँ सभाएँ और कार्यक्रम आयोजित किए जाते हैं। | യോഗങ്ങളും പരിപാടികളും നടക്കുന്ന ഒരു ഗ്രാമ ഹാളുമുണ്ട്. |
A similar, milder disease is caused by B. parapertussis. | বি. প্যারাপারটুসিসের কারণে একই ধরনের আরেকটি মৃদু রোগ হতে পারে। | इसी तरह की एक हल्की बीमारी बी. पैरापर्टुसिस के कारण होती है। | സമാനമായ, നേരിയ രോഗം ബി. പാരപെർട്യൂസിസ് മൂലമാണ് ഉണ്ടാകുന്നത്. |
It corresponds approximately to the historical region of the Pays de Gex. | এটি আনুমানিকভাবে পেস দ্য জেক্স নামের ঐতিহাসিক অঞ্চলের অন্তর্গত। | यह लगभग पेय दे ज़ेक्स के ऐतिहासिक क्षेत्र के जैसा है। | ഇത് പേസ്-ഡി -ജെക്‌സിന്‍റെ ചരിത്ര മേഖലയുമായി ഏകദേശം യോജിക്കുന്നു. |
Therefore, he is also known by the name of Ardhanarishwara. | তাই তাঁকে অর্ধনারীশ্বর নামেও ডাকা হয়। | इसलिए, उन्हें अर्धनारीश्वर के नाम से भी जाना जाता है। | അതുകൊണ്ടുതന്നെ അർദ്ധനാരീശ്വരന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. |
At the moment, Omega SA is the official timekeeper for the Olympic Games. | এই মুহূর্তে, অলিম্পিক গেমস-এর জন্য আনুষ্ঠানিক সময়রক্ষক হল ওমেগা এসএ। | इस समय, ओलंपिक खेलों के लिए आधिकारिक समय-निर्धारक ओमेगा एस. ए. है। | ഇപ്പോൾ ഒളിംപിക് ഗെയിംസിൻ്റെ ഔദ്യോഗിക ടൈംകീപ്പറാണ് ഒമേഗ എസ്എ. |
The Vitthala temple took several decades to complete during the reign of the Tuluva kings. | তুলুভা রাজাদের রাজত্বকালে বিট্ঠল মন্দিরের নির্মাণকাজ শেষ হতে কয়েক দশক সময় লেগেছিল। | विट्ठल मंदिर को तुलुवा राजाओं के शासनकाल में पूरा होने में कई दशक लग गए। | തുളുവ രാജാക്കന്മാരുടെ ഭരണകാലത്ത് വിട്ഠലക്ഷേത്രം പൂർത്തിയാകാൻ നിരവധി പതിറ്റാണ്ടുകൾ എടുത്തു. |
Franklin Gothic has been used in many advertisements and newspaper headlines. | ফ্র্যাঙ্কলিন গথিক অনেক বিজ্ঞাপন এবং সংবাদপত্রের শিরোনামে ব্যবহার করা হয়েছে। | फ्रैंकलिन गॉथिक का इस्तेमाल कई विज्ञापनों और अखबारों के शीर्षकों में किया जाता है। | ധാരാളം പരസ്യങ്ങളിലും പത്രങ്ങളുടെ തലക്കെട്ടുകളിലും ഫ്രാങ്ക്ലിൻ ഗോഥിക് ഉപയോഗിച്ചിട്ടുണ്ട്. |
More than 85% of the households have access to electricity with about 55% owning a television. | ৮৫% এরও বেশি পরিবারের বিদ্যুৎ পরিষেবা রয়েছে এবং প্রায় ৫৫% পরিবারের একটি করে টেলিভিশন রয়েছে। | 85% से अधिक घरों में बिजली की सुविधा है और लगभग 55% के पास टेलीविजन है। | 85% ത്തിലധികം കുടുംബങ്ങൾക്ക് വൈദ്യുതിയും ഏകദേശം 55% പേർക്ക് ടെലിവിഷൻ സൗകര്യവും ഉണ്ട്. |
This facility, supported by the Australian Institute of Sport's experts, enables performance analysis to help the Australian Olympians excel during the London Games. | অস্ট্রেলিয়ান ইনস্টিটিউট অফ স্পোর্টসের বিশেষজ্ঞদের সাহায্যে এই সুবিধাটি লন্ডন গেমস-এর সময় অস্ট্রেলিয়ান অলিম্পিয়ানদের কর্মক্ষমতা বিশ্লেষণে সহায়তা করে তাদের উন্নতি করবে। | ऑस्ट्रेलियाई खेल संस्थान के विशेषज्ञों द्वारा समर्थित यह सुविधा लंदन खेलों के दौरान ऑस्ट्रेलियाई ओलंपियनों को उत्कृष्ट प्रदर्शन करने में मदद करने के लिए प्रदर्शन विश्लेषण करती है। | ഓസ്‌ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്ടിന്‍റെ വിദഗ്ധരുടെ പിന്തുണയോടെയുള്ള ഈ സൗകര്യം, ലണ്ടൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ ഒളിമ്പിയന്‍മാരെ സഹായിക്കുന്നതിന് പ്രകടന വിശകലനം സാധ്യമാക്കുന്നു. |
Dhātu varisai are exercises used to learn the swarams in zig-zag fashion, so that more control of the notes and different combinations are achieved. | ধাতু ভারিসাই হল রেওয়াজ, যা ব্যবহার করে জিগ-জ্যাগ পদ্ধতিতে স্বর শেখা যায়, যাতে স্বরগুলির আরও বেশি নিয়ন্ত্রণ এবং বিভিন্ন সমন্বয় অর্জন করা যায়। | धातु वरिसाई वे अभ्यास हैं जिनका उपयोग उतार-चढ़ाव वाले तरीके से स्वरों को सीखने में किया जाता है, ताकि स्वरों और विभिन्न संयोजनों पर अधिक नियंत्रण प्राप्त किया जा सके। | സ്വരങ്ങളുടെ കൂടുതൽ നിയന്ത്രണവും വ്യത്യസ്ത സംയോജനങ്ങളും നേടുന്നതിനായി സ്വരങ്ങൾ സിഗ്-സാഗ് രീതിയിൽ പഠിക്കുന്നതിനുള്ള പരിശീലനമാണ് ധാട്ട് വരിശകൾ. |
The Central Asian origins of the dynasty were largely overshadowed by the influences of Persian art, architecture, language, and literature. | রাজবংশের মধ্য এশীয় উৎসগুলি মূলত পারস্য শিল্প, স্থাপত্য, ভাষা এবং সাহিত্যের প্রভাব দ্বারা ছায়াচ্ছন্ন করা ছিল। | फारसी कला, वास्तुकला, भाषा और साहित्य के प्रभावों के सामने राजवंश के मध्य एशियाई मूल काफी हद तक फीके पड़ गए थे। | പേർഷ്യൻ കല, വാസ്തുവിദ്യ, ഭാഷ, സാഹിത്യം എന്നിവയുടെ സ്വാധീനത്താൽ രാജവംശത്തിന്‍റെ മധ്യേഷ്യൻ ഉത്ഭവം കൂടൂതല്‍ ഒളിമങ്ങിപ്പോയി. |
Some poets were also patronised by the Vijayanagara kings. | কিছু কবি বিজয়নগর রাজাদের পৃষ্ঠপোষকতাও পেয়েছিলেন। | कुछ कवियों को विजयनगर के राजाओं का भी संरक्षण प्राप्त था। | ചില കവികൾക്കും വിജയനഗര രാജാക്കന്മാർ രക്ഷാകര്‍തൃത്വം നല്‍കി. |
There were also pro-China protesters present chanting slogans. | সেখানে চীনপন্থী বিক্ষোভকারীরাও উপস্থিত থেকে স্লোগান দিচ্ছিলেন। | चीन समर्थक प्रदर्शनकारी भी मौजूद थे जो नारे लगा रहे थे। | ചൈന അനുകൂലികളായ പ്രതിഷേധക്കാരും മുദ്രാവാക്യങ്ങൾ മുഴക്കി രംഗത്തുണ്ടായിരുന്നു. |
It is followed by the worship of Vishnu, in form of the darbha grass, a gold image, or Shaligram stone, and Yama. | এর পরে দূর্বা ঘাস, কোনও সোনার মূর্তি বা শালগ্রাম শিলা রূপে বিষ্ণুর পূজা এবং যমের পূজা করা হয়। | इसके बाद दर्भा घास, एक सोने की मूर्ति या शालिग्राम पत्थर और यम के रूप में विष्णु की पूजा की जाती है। | പിന്നീട് ദർഭപ്പുല്ലിൻ്റെയോ ഒരു സ്വർണ്ണപ്രതിമയുടെയോ, ഷാലിഗ്രാമ ശിലയുടെയോ രൂപത്തിൽ വിഷ്ണുവിനെയും, തുടർന്ന് യമനെയും ആരാധിക്കുന്നു. |
A couple of days later, Rudra catches Nagori who is dressed as a beggar near the temple. | কয়েকদিন পরে রুদ্র মন্দিরের কাছে ভিক্ষুকের পোশাক পরিহিত নাগোরিকে ধরে ফেলে। | कुछ दिन बाद, रुद्र मंदिर के पास एक भिखारी की पोशाक पहने हुए नागोरी को पकड़ लेता है। | ഏതാനും ദിവസങ്ങൾക്ക് ശേഷം, ക്ഷേത്രത്തിന് സമീപം യാചകനായി വേഷം ധരിച്ചെത്തുന്ന നഗോരിയെ രുദ്ര പിടികൂടുന്നു. |
Tiles are most often made from ceramic, with a hard glaze finish. | চকচকে শক্ত একটি উপরিভাগ সহ অধিকাংশ টাইলই চিনামাটি নির্মিত হয়। | टाइलों को अक्सर सिरेमिक से बनाया जाता है जिसकी बनावट कठोर शीशे जैसी होती है। | കട്ടിയും തിളക്കവുമുള്ള ഫിനിഷോടെ ടൈലുകള്‍ മിക്കപ്പോഴും സിറാമിക് ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്. |
It is thought that the birds may be trying to protect their young. | পাখিগুলি তাদের বাচ্চাদের রক্ষা করার চেষ্টা করছে বলে মনে করা হচ্ছে। | ऐसा विचार है कि पक्षी अपने बच्चों की रक्षा करने की कोशिश कर रहे होंगे। | പക്ഷികൾ തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരിക്കാം എന്ന് കരുതപ്പെടുന്നു. |
Subconjunctival bleeding, also known as subconjunctival haemorrhage, is bleeding from a small blood vessel over the whites of the eye. | সাবকনজাঙ্কটিভাল রক্তক্ষরণ, যা সাবকনজাঙ্কটিভাল হেমারেজ নামেও পরিচিত, চোখের সাদা অংশের উপর দিয়ে একটি ছোট রক্তনালী থেকে রক্তক্ষরণ। | अवनेत्रश्लेष्मला रक्तस्राव, जिसे सबकॉन्जेक्टिवल हेमरेज के रूप में भी जाना जाता है, आँख के सफेद भाग के ऊपर स्थित एक छोटी रक्त वाहिका से होने वाला रक्तस्राव है। | സബ് കൺജങ്റ്റൈവൽ രക്തസ്രാവം എന്നും അറിയപ്പെടുന്ന സബ് കൺജങ്റ്റൈവൽ ബ്ലീഡിങ്, കണ്ണിൻ്റെ വെളുത്ത ഭാഗത്തുള്ള ഒരു ചെറിയ രക്തക്കുഴലിൽ നിന്നുള്ള രക്തപ്രവാഹം ആണ്. |
About 650,000 people left Algeria, most of them withdrawing to France. | প্রায় ৬,৫০,০০০ মানুষ আলজেরিয়া ত্যাগ করে, যাদের অধিকাংশই ফ্রান্সে চলে যায়। | लगभग 650,000 लोगों ने अल्जीरिया छोड़ दिया, उनमें से ज़्यादातर वापस फ़्रांस चले गए। | ഏകദേശം 650,000 ആളുകൾ അൾജീരിയ വിട്ടതിൽ ഭൂരിഭാഗവും ഫ്രാൻസിലേക്ക് പിൻവാങ്ങി. |
Additional causes of spontaneous hyphema include rubeosis iridis, myotonic dystrophy, leukaemia, haemophilia, and von Willebrand disease. | স্বতঃস্ফূর্ত হাইফেমার অন্যান্য কারণগুলির মধ্যে রুবিওসিস ইরিডিস, মায়োটোনিক ডিসট্রফি, লিউকেমিয়া, হিমোফিলিয়া এবং ভন উইলিব্র্যান্ড রোগ অন্তর্ভুক্ত। | सहज हाइपहेमा के अतिरिक्त कारणों में रूबियोसिस इरिडिस, पेशीतान दुष्पोषण, श्वेतरक्तता, हीमोफिलिया और वॉन विलेब्रांड रोग शामिल हैं। | റൂബിയോസിസ് ഇരിഡിസ്, മയോടോണിക് ഡിസ്ട്രോഫി, ല്യൂകേമിയ, ഹീമോഫിലിയ, വോൺ വില്ലിബ്രാൻഡ് രോഗം എന്നിവയാണ് സ്വാഭാവിക ഹൈഫെമയുടെ മറ്റ് കാരണങ്ങൾ. |
She says she will buy food for her brothers and sisters. | সে বলে, সে তার ভাইবোনদের জন্য খাবার কিনবে। | वह कहती है कि वह अपने भाइयों और बहनों के लिए भोजन खरीदेगी। | തൻ്റെ സഹോദരന്മാർക്കും സഹോദരികൾക്കുംവേണ്ടി ഭക്ഷണം വാങ്ങുമെന്ന് അവൾ പറയുന്നു. |
These caves are maintained by the Archaeology Department of Gujarat state. | গুজরাট রাজ্যের প্রত্নতত্ত্ব বিভাগ এই গুহাগুলোর রক্ষণাবেক্ষণ করে। | इन गुफाओं का रखरखाव गुजरात राज्य के पुरातत्व विभाग द्वारा किया जाता है। | ഗുജറാത്ത് സംസ്ഥാനത്തിൻ്റെ പുരാവസ്തുവകുപ്പാണ് ഈ ഗുഹകളുടെ പരിപാലനം നടത്തുന്നത്. |
This means that when you receive a dividend payment, instead of keeping the money, you use it to purchase more shares in the company. | এর অর্থ হল, আপনি যখন লভ্যাংশ পাবেন, তখন সেই টাকা নিজের কাছে রাখার পরিবর্তে আপনি সেই কোম্পানির আরও বেশি শেয়ার কিনবেন। | इसका मतलब है कि जब आपको लाभांश का भुगतान मिलता है तो आप पैसे रखने के बजाय उनका उपयोग कंपनी में और शेयर खरीदने के लिए करते हैं। | ഇതിനർത്ഥം നിങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമ്പോൾ, ആ പണം സൂക്ഷിക്കുന്നതിനുപകരം, നിങ്ങൾ കമ്പനിയിലെ കൂടുതൽ ഓഹരികൾ വാങ്ങാൻ ഇത് ഉപയോഗിക്കുന്നു എന്നാണ്. |
The main reasons are the hunting of turtles and the taking of their eggs. | প্রধান কারণগুলি হল কচ্ছপ শিকার এবং তাদের ডিম চুরি। | इसके मुख्य कारण कछुओं का शिकार करना और उनके अंडे छीन लेना है। | ആമകളെ വേട്ടയാടുന്നതും അവയുടെ മുട്ടകൾ എടുക്കുന്നതും ആണ് പ്രധാന കാരണങ്ങൾ. |
Messi, recently back from injury, was fed on another burst into the penalty area. | চোট সারিয়ে সম্প্রতি মাঠে ফেরা মেসিকে পেনাল্টি এলাকায় আরও একবার ঝাঁপিয়ে পড়তে হয়। | मेसी को पेनल्टी क्षेत्र में एक और हमला करने का मौका दिया गया था, जो हाल ही में चोट से लौटे थे। | അടുത്തിടെ പരിക്കിൽ നിന്ന് മോചിതനായ മെസ്സി പെനാൽറ്റി ഏരിയയിലേക്ക് നടത്തിയ മറ്റൊരു മുന്നേറ്റത്തെ ഉപയോഗപ്പെടുത്തി. |
It was the 39th presidential election in United States history. | যুক্তরাষ্ট্রের ইতিহাসে এটি ৩৯তম রাষ্ট্রপতি নির্বাচন। | संयुक्त राज्य अमेरिका के इतिहास में यह 39वां राष्ट्रपति चुनाव था। | യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ചരിത്രത്തിലെ 39-ാമത് പ്രസിഡന്‍റ് തിരഞ്ഞെടുപ്പായിരുന്നു അത്. |
They admit to having feelings toward each other and spend some time together in Dubai. | তারা একে অপরের প্রতি ভালোবাসার অনুভূতি স্বীকার করে এবং দুবাইয়ে একসঙ্গে কিছু সময় কাটায়। | वे एक दूसरे के प्रति अपनी भावनाओं को स्वीकार करते हैं और कुछ समय दुबई में साथ बिताते हैं। | പരസ്പരം അനുഭാവമുണ്ടെന്ന് അവർ സമ്മതിക്കുകയും കുറച്ച് സമയം ദുബായിൽ ഒരുമിച്ച് ചെലവഴിക്കുകയും ചെയ്യുന്നു. |
During Dusshera, as the Ramlila parade is ending, many of the Rajadis are killed, and the village is on the brink of war, which Ram senses. | দশেরার সময়, রামলীলা শোভাযাত্রা শেষ হওয়ার সঙ্গে সঙ্গে অনেক রাজাড়িকে হত্যা করা হয় এবং গ্রামটি যুদ্ধের দ্বারপ্রান্তে এসে যায়, যা রাম টের পায়। | दशहरे के दौरान जब रामलीला का जुलूस समाप्त हो रहा था, कई रजाड़ी मारे जाते हैं और गाँव युद्ध के कगार पर आ जाता है जिसका राम को आभास हो जाता है। | ദസറ സമയത്ത്, രാംലീല ഘോഷയാത്ര അവസാനിക്കുമ്പോൾ, നിരവധി രാജാഡികൾ കൊല്ലപ്പെടുകയും ഗ്രാമം യുദ്ധത്തിന്‍റെ വക്കിലാകുന്നത് റാം മനസിലാക്കുകയും ചെയ്യുന്നു. |
The children he studied seemed to be clumsier than other children. | তিনি যে বাচ্চাদের নিয়ে গবেষণা করেছিলেন, তাদের অন্য বাচ্চাদের চেয়ে অপেক্ষাকৃত বেখাপ্পা বলে মনে হয়েছিল। | जिन बच्चों का उसने अध्ययन किया, वे अन्य बच्चों की तुलना में अधिक फूहड़ प्रतीत होते थे। | അദ്ദേഹം ഗവേഷണം നടത്തിയ കുട്ടികൾ മറ്റു കുട്ടികളിൽ നിന്നും വിചിത്രരാണെന്ന് തോന്നി. |
The design of this shirt is so creepy that I'll never wear it in my lifetime. | এই সাঙ্ঘাতিক রকমের উদ্ভট নকশাদার শার্টটা আমি কোনওদিনও পরতে পারবো না। | इस शर्ट का डिज़ाइन इतना खतरनाक-सा है कि मैं इसे जीवन में कभी ना पहनूँ। | ഈ ഷർട്ടിന്‍റെ ഡിസൈൻ എന്തോ മാതിരി , ഒരിക്കലും ഞാൻ ഇത് ഇടില്ല. |
A conversion program was organised on 16 December 1956, so that cremation attendees were also converted to Buddhism at the same place. | ১৯৫৬ সালের ১৬ই ডিসেম্বর একটি ধর্মান্তরীকরণ অনুষ্ঠানের আয়োজন করা হয়, যাতে শ্মশানযাত্রায় অংশগ্রহণকারীদের একই স্থানে বৌদ্ধধর্মে রূপান্তরিত করা যায়। | 16 दिसंबर 1956 को एक धर्मांतरण कार्यक्रम आयोजित किया गया था ताकि दाह संस्कार में भाग लेने वाले लोगों को भी उसी स्थान पर बौद्ध धर्म में परिवर्तित किया जा सके। | 1956 ഡിസംബർ 16ന് ഒരു പരിവർത്തന പരിപാടി സംഘടിപ്പിച്ചിരുന്നതിനാൽ സംസ്കരണത്തിൽ പങ്കെടുത്തവരെ അതേ സ്ഥലത്തുവച്ച് തന്നെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു. |
It's just like any other job search. They're not going to come knocking on your door while you sit on the couch eating Doritos. | এটা অন্য যে কোন চাকরির সন্ধানের মত, তারা আপনার দরজায় কড়া নাড়বে না, যখন আপনি সোফায় বসে ডোরিটোস খাচ্ছেন। | ये कोई भी नौकरी ढूँढ़ने जैसा ही है। कोई भी आपके घर आकर, दरवाज़ा खटखटाकर, बिना कुछ किए,आपको बैठे-बैठे नौकरी नहीं देगा। | മറ്റേതൊരു ജോലി തിരച്ചിലിനെപ്പോലെയാണിത്. നിങ്ങൾ ഡോറിറ്റോസ് കഴിച്ച് സോഫയിൽ ഇരിക്കുമ്പോൾ അവർ നിങ്ങളുടെ വാതിലിൽ മുട്ടുകയില്ല. |
It also has shops in Africa, and Asia. | আফ্রিকা এবং এশিয়াতেও এটির দোকান রয়েছে। | इसकी अफ़्रीका और एशिया में भी दुकानें हैं। | ഇതിന് ആഫ്രിക്കയിലും ഏഷ്യയിലും കടകളുണ്ട്. |
After the death of Aurangzeb in 1707, the Mughal Empire's influence declined rapidly as the Hindu Maratha Empire from the Deccan Plateau rose to prominence. | ১৭০৭ খ্রিষ্টাব্দে ঔরঙ্গজেবের মৃত্যুর পর দাক্ষিণাত্য মালভূমি থেকে হিন্দু মারাঠা সাম্রাজ্যের উত্থান হলে মুঘল সাম্রাজ্যের প্রভাব দ্রুত হ্রাস পায়। | 1707 में औरंगजेब की मृत्यु के बाद, मुगल साम्राज्य का प्रभाव तेजी से कम हो गया क्योंकि दक्कन के पठार से हिंदू मराठा साम्राज्य ख्याति प्राप्त करने लगा। | 1707ൽ ഔറംഗസേബിൻ്റെ മരണശേഷം ഡെക്കാൻ പീഠഭൂമിയിൽ നിന്ന് ഹിന്ദു മറാത്ത സാമ്രാജ്യം പ്രാമുഖ്യം നേടിയതോടെ മുഗൾ സാമ്രാജ്യത്തിൻ്റെ സ്വാധീനം അതിവേഗം കുറഞ്ഞു. |
I lost my patience with the teller when she snapped at me unfairly when it was my turn to withdraw money. | আমার টাকা তোলার পালা এলে ক্যাশিয়ার মহিলা অন্যায়ভাবে আমার ওপর রাগ দেখানোয় আমি ধৈর্য হারিয়ে ফেলেছিলাম। | पैसे निकालने की मेरी बारी आते ही जब टेलर ने मुझसे बहुत रूखेपन से बात की तो मेरे गुस्से का पारावार न रहा। | ഒരു കാര്യവും ഇല്ലാതെ ആ ബാങ്കിലെ ആൾ എൻ്റെ അടുത്ത് തട്ടിക്കയറിയപ്പോൾ എൻ്റെ നിയന്ത്രണം പോയി. |
I wish it was otherwise but many leaders are setting a bad example for the younger generation by focusing on short term gains over people. | এটা অন্যরকম হলে তো খুশিই হতাম, কিন্ত অনেক নেতাই যে মানুষের উপকারের তুলনায় স্বল্পমেয়াদী লাভের প্রতি বেশি মনোযোগ দিয়ে ফেলে খারাপ উদাহরণ তৈরী করে চলেছেন। | काश ऐसा होता कि नेतागण लोगों पर ध्यान के बजाय अपने अल्पकालिक फायदों पर ध्यान ज्यादा देकर युवा पीढ़ी के लिए गलत उदाहरण न पेश करते। | മറിച്ചായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ പല നേതാക്കളും ജനങ്ങളേക്കാൾ ഹ്രസ്വകാല നേട്ടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുവതലമുറയ്ക്ക് മോശം മാതൃകയാണ് കാണിക്കുന്നത്. |
To eliminate debt, work together to pay more than the minimum payment on each loan (as long as there are no prepayment penalties for doing so). | ঋণ মকুব করতে, প্রতিটি ঋণের ন্যূনতম পরিশোধের চেয়ে বেশি পরিশোধ করার জন্য একসঙ্গে কাজ করুন (যতক্ষণ পর্যন্ত তা করার জন্য কোনও অগ্রিম দেওয়ার জরিমানা না থাকে)। | ऋण को समाप्त करने के लिए, प्रत्येक ऋण पर न्यूनतम भुगतान से अधिक का भुगतान करने के लिए मिलकर काम करें (जब तक ऐसा करने के लिए कोई पूर्व भुगतान जुर्माना न लगे)। | കടം ഇല്ലാതാക്കുന്നതിന് ഓരോ വായ്പയുടെയും മിനിമം അടവിനേക്കാൾ കൂടുതൽ അടയ്ക്കാൻ (മുൻകൂർ അടയ്ക്കുന്നതിന് പിഴയൊന്നുമില്ലെങ്കിൽ) ശ്രമിക്കുക. |
Jacob Grimm died on 20 September 1863, in Berlin, Germany from disease. | ১৮৬৩ সালের ২০শে সেপ্টেম্বর জার্মানির বার্লিনে রোগাক্রান্ত হয়ে জ্যাকব গ্রিমের মৃত্যু হয়। | जैकब ग्रिम की 20 सितंबर 1863 को जर्मनी के बर्लिन में बीमारी से मृत्यु हो गई। | 1863 സെപ്റ്റംബർ 20ന് ജർമ്മനിയിലെ ബെർലിനിൽ വച്ച് രോഗത്തെ തുടർന്ന് ജേക്കബ് ഗ്രിം അന്തരിച്ചു. |
The film features Vidyut Jammwal, Pooja Chopra and Jaideep Ahlawat in the lead roles. | চলচ্চিত্রে মুখ্য ভুমিকায় অভিনয় করেছেন বিদ্যুৎ জামওয়াল, পূজা চোপড়া ও জয়দীপ আহলাওয়াত। | इस फिल्म में विद्युत जामवाल, पूजा चोपड़ा और जयदीप अहलावत मुख्य भूमिकाओं में हैं। | വിദ്യുത് ജമ്വാൾ, പൂജ ചോപ്ര, ജയ്ദീപ് അഹ്ലാവത് എന്നിവരെ പ്രധാനവേഷങ്ങളിൽ ചിത്രം അവതരിപ്പിക്കുന്നു. |
To grow your own ingredients year round, start an indoor herb garden that will be safe from the elements. | সারা বছর ধরে নিজস্ব উপাদান ফলানোর জন্য একটি অন্দরবর্তী ভেষজ গাছের বাগান করুন যা আবহাওয়া থেকে নিরাপদ থাকবে। | वर्ष भर अपनी खुद की सामग्री को उगाने के लिए, घर के भीतर एक जड़ी-बूटी बाग शुरू करें जो प्राकृतिक तत्वों से सुरक्षित रहेगा। | നിങ്ങളുടെ സ്വന്തം ചേരുവകൾ വർഷം മുഴുവൻ വളർത്തുന്നതിന്, ഘടകങ്ങളിൽ നിന്ന് സുരക്ഷിതമായ ഒരു ഇൻഡോർ ഹെർബൽ ഗാർഡൻ ആരംഭിക്കുക. |
You can specify the year, make, and model of the vehicle in question in order to find out an accurate assessment of its value. | যানবাহনের মূল্য সম্পর্কে সঠিক মূল্যায়ন করার জন্য আপনি গাড়ির নির্মাণকাল, শৈলী এবং গঠন নির্দিষ্ট করতে পারেন। | वाहन के मूल्य का सटीक आकलन करने के लिए आप उस वाहन का वर्ष, निर्माण और मॉडल उल्लेखित कर सकते हैं। | വാഹനത്തിൻ്റെ മൂല്യത്തിൻ്റെ കൃത്യമായ വിലയിരുത്തൽ നടത്തുന്നതിനായി നിങ്ങൾക്ക് വാഹനത്തിൻ്റെ വർഷം, നിർമ്മാതാവ്, മോഡൽ എന്നിവ വ്യക്തമാക്കാം. |
As of July 2013[update], afamelanotide is in phase II and III clinical trials for vitiligo and other skin diseases. | জুলাই ২০১৩-এর হিসেব অনুযায়ী, শ্বেতী ও অন্যান্য ত্বকের রোগের জন্য আফামেলানোটাইড দ্বিতীয় এবং তৃতীয় পর্যায়ের ক্লিনিকাল ট্রায়ালে রয়েছে। | जुलाई 2013 (अद्यतन) तक, सफ़ेद दाग और अन्य त्वचा रोगों के लिए अफेमेलानोटाइड नैदानिक परीक्षणों के चरण द्वितीय और तृतीय में है। | ജൂലൈ 2013-ലെ സ്ഥിതിയനുസരിച്ച്, വിറ്റിലിഗോ, മറ്റ് ചർമ്മരോഗങ്ങൾ എന്നിവയ്ക്കുള്ള രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിലാണ് അഫമെലനോടൈഡ്. |
Allahabad Junction is the headquarters of the North Central Railway and Gorakhpur Railway Station serves as the headquarters of the North Eastern Railway. | এলাহাবাদ জংশন হল উত্তর-মধ্য রেলের সদর দপ্তর এবং গোরক্ষপুর রেল স্টেশন উত্তর-পূর্ব রেলের সদর দপ্তর হিসেবে কাজ করে। | इलाहाबाद जंक्शन उत्तर मध्य रेलवे का मुख्यालय है और गोरखपुर रेलवे स्टेशन पूर्वोत्तर रेलवे का मुख्यालय है। | അലഹബാദ് ജംഗ്ഷൻ ഉത്തര മദ്ധ്യ റെയിൽവേയുടെയും ഗോരഖ്പൂർ റെയിൽവേ സ്റ്റേഷൻ ഉത്തര പൂര്‍വ റെയിൽവേയുടെയും ആസ്ഥാനങ്ങളാണ്. |
I was stunned that the Delhi-Mumbai expressway could be traversed by car without spilling a drop from a glass of water on the dashboard. | আমি হতবাক হয়ে গেছিলাম যে ড্যাশবোর্ডে রাখা এক গ্লাস জল থেকে একটা ফোঁটাও না চলকে দিল্লি-মুম্বাই এক্সপ্রেসওয়ের ওপর দিয়ে গাড়ি চালিয়ে বেরিয়ে যাওয়া যায়! | मैं यह देख कर हैरान रह गया कि कार के डैशबोर्ड पर पानी की एक बूंद गिराए बिना दिल्ली-मुंबई मोटरवे पर यात्रा की जा सकती है! | ഡാഷ്ബോർഡിൽ ഒരു ഗ്ലാസ് ഒരു തുള്ളി വെള്ളം പോലും തെറിക്കാതെ ഡൽഹി-മുംബൈ എക്സ്പ്രസ് ഹൈവേയിലൂടെ കടന്നുപോകാൻ കഴിയുമെന്നത് എന്നെ അത്ഭുതപ്പെടുത്തി. |
The Angamis, Aos, Konyaks, Lothas, and Sümis are the largest Naga ethnic groups; there are several smaller tribes as well. | অঙ্গামিস, আওস, কোন্যকস, লোথাস এবং সুমিস হল বৃহত্তম নাগা জাতিগোষ্ঠী; বেশ কিছু ছোট উপজাতিও রয়েছে। | अंगामी, आओ, कोन्याक, लोथा और सुमी सबसे बड़े नागा जातीय समूह हैं; कई छोटी-छोटी जनजातियाँ भी हैं। | അംഗാമികൾ, ആവോകള്‍, കൊന്യാക്കുകള്‍, ലോത്തകള്‍, സുമികള്‍ എന്നിവയാണ് ഏറ്റവും വലിയ നാഗ വംശീയ വിഭാഗങ്ങൾ; നിരവധി ചെറിയ ഗോത്രങ്ങളും ഉണ്ട്. |
Upon release, Aparajito won the Golden Lion at the Venice Film Festival, bringing Ray considerable acclaim. | মুক্তির পর "অপরাজিত" ভেনিস চলচ্চিত্র উৎসবে গোল্ডেন লায়ন পুরস্কার লাভ করে এবং সত্যজিৎ রায় প্রচুর প্রশংসা অর্জন করেন। | रिलीज होने पर, अपराजितो ने वेनिस फिल्म महोत्सव में गोल्डन लायन जीता, जिससे रे को काफी प्रशंसा मिली। | പുറത്തിറങ്ങിയപ്പോൾ വെനീസ് ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ലയൺ നേടിയ അപരാജിതോ റായിക്കു ഗണ്യമായ പ്രശംസ നേടിക്കൊടുത്തു. |
She acted opposite Dharmendra in films such as Loafer and Jheel Ke Us Paar. | তিনি 'লোফার' এবং 'ঝিল কে উস পার'-এর মতো ছবিতে ধর্মেন্দ্রর বিপরীতে অভিনয় করেছিলেন। | उन्होंने लोफर और झील के उस पार जैसी फिल्मों में धर्मेंद्र के साथ काम किया। | ലോഫർ, ജീൽ കെ ഉസ് പാർ തുടങ്ങിയ ചിത്രങ്ങളിൽ അവർ ധർമേന്ദ്രയ്‌ക്കൊപ്പം അഭിനയിച്ചു. |
The Lightning also traded Jan Hlavac to the Nashville Predators for a seventh-round pick in the 2008 entry draft. | দ্য লাইটনিং ২০০৮ সালের এন্ট্রি ড্রাফটে সপ্তম-রাউন্ড নির্বাচনের বিনিময়ে জ্যান হ্লাভাককেও ন্যাশভিল প্রিডেটরের কাছে বিক্রি করে দেয়। | 2008 के प्रवेशी खिलाड़ी वाले सातवें दौर के चयन के लिए लाइटनिंग ने जान ह्लावैक का भी नैशविल प्रीडेटर्स के साथ सौदा किया। | ദ ലൈറ്റ്‌നിംഗ്, ജാൻ ഹ്ലാവക്കിനെയും 2008-ലെ എൻട്രി ഡ്രാഫ്റ്റിലെ ഒരു ഏഴാം റൗണ്ട് പിക്കിനുവേണ്ടി നാഷ്‌വിൽ പ്രെഡേറ്റേഴ്‌സുമായി കൈമാറ്റം ചെയ്തു. |
Ice cream was first eaten as early as 500 B.C in Persia. | ৫০০ খ্রিস্টপূর্বাব্দের দিকে পারস্যতে প্রথম আইসক্রিম খাওয়া হয়েছিল। | आइसक्रीम को पहली बार फारस में 500 ईसा पूर्व के प्रारम्भ में खाया गया था। | ബി.സി. 500-ൽ തന്നെ ആദ്യമായി പേര്‍ഷ്യയില്‍ ഐസ്‌ക്രീം കഴിച്ചിരുന്നു. |
Deter, he asked her to perform a series of simple writing tasks. | ডেটার, তিনি তাঁকে লেখার কাজের একটি সহজ সিরিজ সম্পাদন করার কাজ দেন। | डीटर, उसने उसे आसान लेखन कार्य करने के लिए कहा। | ലളിതമായ എഴുത്ത് ജോലികൾ ചെയ്യാൻ ഡിറ്റർ അവളോട് ആവശ്യപ്പെട്ടു. |
This area is mostly submerged – it is exposed only during low tide. | এই অঞ্চলটি অধিকাংশই নিমজ্জিত থাকে- শুধুমাত্র ভাটার সময়ে এটিকে দেখা যায়। | यह क्षेत्र ज्यादातर जलमग्न रहता है - यह केवल निचले ज्वार के दौरान उजागर होता है। | ഈ പ്രദേശം കൂടുതലും വെള്ളത്തിനടിയിലാണ് – വേലിയിറക്കസമയത്ത് മാത്രമേ ഇത് കാണുകയുള്ളൂ. |
In 1952, the Executive Yuan changed it to September, stating that it was calculated to be the precise date in the Gregorian calendar. | ১৯৫২ সালে কার্যনির্বাহক ইউয়ান এটিকে সেপ্টেম্বরে পরিবর্তন করে জানায় যে, সুনির্দিষ্ট তারিখ হিসাবে গ্রেগরীয় বর্ষপঞ্জীতে এই তারিখটিই গণনা করা হয়েছে। | कार्यकारी युआन ने यह कहते हुए इसे 1952 में बदल कर सितंबर कर दिया कि ग्रेगोरियन कैलेंडर में इसकी गणना सटीक तिथि के रूप में की गई थी। | ഇത് ഗ്രിഗോറിയൻ കലണ്ടറിലെ കൃത്യമായ തീയതിയാണെന്ന് പ്രസ്താവിച്ചുകൊണ്ട് 1952ൽ എക്സിക്യൂട്ടീവ് യുവാൻ ഇത് സെപ്റ്റംബറിലേക്ക് മാറ്റി. |
They may be related or identical to metastasizing leiomyoma. | এগুলি মেটাস্ট্যাসাইজিং লিওমায়োমা সম্পর্কিত বা অভিন্ন হতে পারে। | वे परास्थापित करने वाले अरेखपेशी अर्बुद से संबंधित या उसके समान हो सकते हैं। | അവ മെറ്റാസ്റ്റൈസിംഗ് ലിയോമിയോമയുമായി ബന്ധപ്പെട്ടതോ സമാനമോ ആകാം. |
In Gujarat and nearby Hindu communities such as in Malwa, the garbo significance is celebrated through performance arts on all nine days. | গুজরাট এবং আশেপাশের হিন্দু সম্প্রদায় যেমন মালওয়াতে, গারবোর তাৎপর্য নয় দিনের প্রতিদিন জুড়ে সাংস্কৃতিক চিত্রকলার মাধ্যমে উদযাপন করা হয়। | गुजरात और आस पास के हिंदू समुदायों, जैसे कि मालवा, में सभी नौ दिनों में प्रदर्शन कलाओं के माध्यम से गरबा के महत्व का उत्सव मनाया जाता है। | ഗുജറാത്തിലും സമീപത്തുള്ള മാൽവ പോലുള്ള ഹിന്ദു സമൂഹങ്ങളിലും ഒൻപത് ദിവസങ്ങളിലും കലാ പ്രകടനങ്ങളിലൂടെ ഗർബോ പ്രാധാന്യം ആഘോഷിക്കുന്നു. |
In more modern times, corporate support has also been forthcoming, as at the ITC Sangeet Research Academy. | আরও আধুনিক কালে, আই.টি.সি সঙ্গীত গবেষণা একাডেমির মতো কর্পোরেট পৃষ্ঠপোষকতাও উঠে আসছে। | अधिक आधुनिक समय में, कईं निगम भी समर्थन करने आगे बढ़े हैं, जैसे आई.टी.सी. संगीत अनुसंधान अकादमी में हुआ है। | കുറേക്കൂടി ആധുനിക കാലത്ത്, ഐ.ടി.സി. സംഗീത് റിസർച്ച് അക്കാദമിയിലെന്നപോലെ കോർപ്പറേറ്റ് പിന്തുണയും വരുന്നുണ്ട്. |
You might be more likely to, for instance, think of people who are not focused on money as lazy or dumb. | উদাহরণস্বরূপ, আপনি হয়তো যারা টাকাপয়সার প্রতি মনোযোগ দেয় না, সেই ব্যক্তিদের অলস বা বোকা ভাবতে পারেন। | उदाहरण के लिए, आप उन लोगों को आलसी या मूर्ख के रूप में देख सकते हैं जो पैसे के प्रति चिंतित नहीं हैं। | ഉദാഹരണത്തിന്, പണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്ത ആളുകളെ നിങ്ങൾ മടിയന്മാരോ മണ്ടന്മാരോ ആയി കണക്കാക്കാൻ കൂടുതൽ സാധ്യതയുണ്ട്. |
I was caught unawares when the value of cryptocurrency fell steeply in the marketplace today | বাজারে আজ ক্রিপ্টোকারেন্সির মূল্য অনেকখানি পড়ে যাওয়ায় আমি হঠাৎ করে খুব বিপন্ন বোধ করছিলাম। | बाज़ार में आज क्रिप्टो करेंसी की कीमत में अचानक आई तेज़ गिरावट के मैं एकदन ही तैयार नहीं था। | ഇന്ന് മാര്‍ക്കറ്റില്‍ ക്രിപ്‌റ്റോകറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞപ്പോ, ഞാൻ ഓര്‍ക്കാപ്പുറത്ത് കുടുങ്ങി. |
The degree of atherosclerosis approximately depends on the number of LDL receptors still expressed and the functionality of these receptors. | অ্যাথেরোস্ক্লেরোসিসের মাত্রা এখনও অবধি প্রকাশিত এলডিএল গ্রাহকের আনুমানিক সংখ্যা এবং গ্রাহকের কার্যকারিতার উপর নির্ভর করে। | धमनीवसाकाठिन्य का स्तर लगभग अभी तक व्यक्त एल.डी.एल. ग्राहियों की संख्या और इन ग्राहियों की कार्यक्षमता पर निर्भर करता है। | എതെറോസ്ക്ലറോസിസിൻ്റെ തീവ്രത ഒരുവിധം എന്നിട്ടും പ്രകടിപ്പിക്കപ്പെടുന്ന എൽഡിഎൽ റിസപ്റ്ററുകളുടെ എണ്ണത്തെയും ഈ റിസപ്റ്ററുകളുടെ പ്രവർത്തനത്തെയും ആശ്രയിച്ചാണിരിക്കുന്നത്. |
Bachchan married Bhaduri four months before filming started. | শ্যুটিং শুরু হওয়ার চার মাস আগে বচ্চন ভাদুড়িকে বিয়ে করেন। | बच्चन ने फिल्म शुरू होने से चार महीने पहले भादुड़ी से शादी की थी। | ചിത്രീകരണം ആരംഭിക്കുന്നതിന് നാല് മാസം മുമ്പ് ബച്ചൻ ഭാദുരിയെ വിവാഹം കഴിച്ചു. |
But he does have native integrity, which makes him a hero to me. | কিন্তু তার মধ্যে থাকা জন্মগত ন্যায়পরায়ণতা আমার কাছে তাকে নায়ক করে তোলে। | लेकिन उनमें पैदायशी शराफत है, जो उन्हें मेरे लिए एक नायक बनाती है। | എന്നാല്‍ അദ്ദേഹത്തെ എൻ്റെ മാതൃകാപുരുഷനാക്കുന്ന സ്വാഭാവികമായ ആർജ്ജവം അദ്ദേഹത്തിനുണ്ട്. |
Japan International Cooperation Agency is expected to approve long term loan for shares of Centre and State, which they will repay. | জাপান ইন্টারন্যাশনাল কো-অপারেশন এজেন্সি কেন্দ্র ও রাজ্যের অংশীদারিত্বের জন্য দীর্ঘমেয়াদী ঋণ অনুমোদন করবে বলে আশা করা হচ্ছে, যা কেন্দ্র ও রাজ্য পরিশোধ করবে। | जापान अंतर्राष्ट्रीय सहयोग संस्था से केंद्र और राज्य के शेयरों के लिए दीर्घकालिक ऋण को मंजूरी मिलने की उम्मीद है, जिसका वे चुकाएंगे। | കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും ഓഹരികൾക്ക് അവര്‍ തിരിച്ചടക്കേണ്ട ദീർഘകാല വായ്പയ്ക്ക് ജപ്പാൻ ഇൻ്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. |
Shri Phulchand Sethi was the first secretary of the SD Jain Samaj, Dimapur and continued in this post till 1976. | শ্রী ফুলচাঁদ শেঠি ডিমাপুরের এস.ডি জৈন সমাজের প্রথম সচিব ছিলেন এবং ১৯৭৬ সাল পর্যন্ত এই পদে বহাল ছিলেন। | श्री फुलचंद सेठी एस.डी. जैन समाज, दीमापुर के प्रथम सचिव थे और 1976 तक इस पद पर बने रहे। | ദിമാപൂരിലെ എസ്. ഡി. ജെയ്ൻ സമാജിൻ്റെ ആദ്യ സെക്രട്ടറിയായിരുന്ന ശ്രീ. ഫുൽചന്ദ് സേത്തി 1976 വരെ ഈ തസ്തികയിൽ തുടർന്നു. |
This, with information about the person, lets the clinician make a diagnosis. | ব্যক্তি সম্পর্কে তথ্যসহ এটি চিকিৎসককে রোগ নির্ণয় করতে দেয়। | यह व्यक्ति के बारे में जानकारी देकर चिकित्सक को निदान करने में मदद करता है। | ഇത്, വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ച് രോഗനിർണയം നടത്താൻ ക്ലിനിഷ്യനെ അനുവദിക്കുന്നു. |
In Karnataka, eatables, Holige, Obattu and mango pickles are made . | কর্ণাটকে বিভিন্ন খাদ্যদ্রব্য, হোলিগে, ওবাট্টু এবং আমের আচার তৈরি করা হয়। | कर्नाटक में होलिगे, ओबट्टू और आम के अचार जैसे खाद्य पदार्थ बनाए जाते हैं। | കർണാടകയിൽ ഭക്ഷ്യവസ്തുക്കൾ, ഹോളിഗെ, ഒബാട്ടു, മാമ്പഴം അച്ചാറുകൾ എന്നിവ തയ്യാറാക്കുന്നു. |
First Great Western runs most passenger train services on the Great Western main line. | ফার্স্ট গ্রেট ওয়েস্টার্ন গ্রেট ওয়েস্টার্ন মূল লাইনে বেশিরভাগ যাত্রীবাহী রেল পরিষেবা প্রদান করে। | फर्स्ट ग्रेट वेस्टर्न, सबसे अधिक यात्री ट्रेन सेवाएं ग्रेट वेस्टर्न मुख्य लाइन पर संचालित करती है। | ഫസ്റ്റ് ഗ്രേറ്റ് വെസ്റ്റേൺ ആണ് ഗ്രേറ്റ് വെസ്റ്റേൺ പ്രധാന ലൈനിലൂടെ ഏറ്റവും കൂടുതൽ പാസഞ്ചർ ട്രെയിൻ സർവീസുകൾ നടത്തുന്നത്. |
Evans was Leader of the Government in the Senate from 1993 to 1996. | ইভান্স ১৯৯৩ থেকে ১৯৯৬ সাল পর্যন্ত সেনেটে সরকারের নেতা ছিলেন। | इवांस 1993 से 1996 तक सीनेट में सरकार के नेता थे। | 1993 മുതൽ 1996 വരെ സെനറ്റിലെ സർക്കാർ നേതാവായിരുന്നു ഇവാൻസ്. |
After the reunification of East and West Germany occurred in 1990, Universal Children's Day has become official for the whole of Germany. | ১৯৯০ সালে পূর্ব ও পশ্চিম জার্মানির পুনঃএকত্রীকরণের পর, সার্বজনীন শিশু দিবস সমগ্র জার্মানির জন্য আনুষ্ঠানিক হয়ে ওঠে। | 1990 में पूर्वी और पश्चिमी जर्मनी के पुनरेकीकरण के बाद, सार्वभौमिक बाल दिवस पूरे जर्मनी के लिए आधिकारिक हो गया है। | 1990-ൽ കിഴക്കും പടിഞ്ഞാറും ജർമ്മനിയുടെ പുനരേകീകരണത്തിനു ശേഷം, ജർമ്മനി മുഴുവൻ സാർവത്രിക ശിശുദിനം ഔദ്യോഗികമായി. |
For the song 'Tattad Tattad', Singh had 30 trials for his costume, after which Bhansali suggested that he shoot shirtless. | ‘তাতাড় তাতাড়’ গানে সিং-এর পোশাকের জন্য ৩০বার ট্রায়াল দেওয়া হয়েছিল, যার পরে বানসালি তাঁকে শার্ট ছাড়া শ্যুটিং করার পরামর্শ দেন। | ‘ततड़-ततड़’ गाने के लिए सिंह ने अपनी पोशाक के लिए 30 परीक्षण किए, जिसके बाद भंसाली ने उन्हें बिना शर्ट के शूट करने का सुझाव दिया। | 'തട്ടദ് തട്ടദ്' എന്ന ഗാനത്തിനായി, സിംഗ് തന്‍റെ വസ്ത്രധാരണത്തിനായി 30 പരീക്ഷണങ്ങൾ നടത്തി, അതിനുശേഷം ഷർട്ടില്ലാതെ ഷൂട്ട് ചെയ്യാൻ ബൻസാലി നിർദ്ദേശിച്ചു. |
Situated in Nanded, Sikh Gurudwara of Hazur Sahib, also known as Takht Sachkhand Sri Hazur Abchalnagar Sahib, is one of the five takhts in Sikhism. | নান্দেড়-এ অবস্থিত হজুর সাহিবের শিখ গুরুদ্বার, যা তখত সচখন্ড শ্রী হজুর আবচলনগর সাহিব নামেও পরিচিত, শিখ ধর্মের পাঁচটি তক্তের মধ্যে একটি। | नांदेड़ में स्थित, हजूर साहिब का सिख गुरुद्वारा, जिसे तख्त सचखंड श्री हजूर अबचलनगर साहिब के नाम से भी जाना जाता है, सिख धर्म के पांच तख्तों में से एक है। | സിഖ് മതത്തിലെ അഞ്ച് തക്ത്തുകളിൽ ഒന്നാണ് നാന്ദേഡിൽ സ്ഥിതിചെയ്യുന്ന തക്ത് സച്ച്ഖണ്ഡ് ശ്രീ ഹസൂർ അബ്ചാൽനഗർ സാഹിബ് എന്നും അറിയപ്പെടുന്ന ഹസൂർ സാഹിബിൻ്റെ സിഖ് ഗുരുദ്വാര. |
Bottled water Bottled water is drinking water packaged in plastic or glass water bottles. | বোতলে ভরা জল: বোতলে ভরা জল হলো প্লাস্টিক বা কাচের জলের বোতলে প্যাকেটজাত খাওয়ার জল। | बोतलबंद पानी: बोतलबंद पानी प्लास्टिक या कांच की बोतलों में पैक किया गया पीने का पानी है। | കുപ്പിവെള്ളം: പ്ലാസ്റ്റിക് അല്ലെങ്കിൽ ഗ്ലാസ് വാട്ടർ ബോട്ടിലുകളിൽ പാക്ക് ചെയ്ത കുടിവെള്ളമാണ് കുപ്പിവെള്ളം. |
This exhibition match ended in a 5–5 tie. | এই প্রদর্শনী খেলাটি ৫-৫ সমতায় শেষ হয়। | यह प्रदर्शन मैच 5-5 की बराबरी पर समाप्त हुआ। | ഈ പ്രദർശന മത്സരം 5-5ന് സമനിലയിൽ അവസാനിച്ചു. |
Naâma became her stage name which she kept until she retired in late 1990s. | নামা তাঁর মঞ্চের নাম হয়ে ওঠে যা তিনি ১৯৯০-এর দশকের শেষের দিকে অবসর নেওয়ার আগে পর্যন্ত রেখেছিলেন। | नामा उनका मंच नाम बन गया जिसे उन्होंने 1990 के दशक के अंत में सेवानिवृत्त होने तक बनाए रखा। | നാമ അവരുടെ അവതരണ രംഗത്തെ പേരായി മാറുകയും അത് 1990കളുടെ അവസാനത്തിൽ വിരമിക്കുന്നതുവരെ അവർ നിലനിർത്തുകയും ചെയ്തു. |
Woah! I did not know Rajnikant is in this film. His entry was totally unexpected in this movie. | ওঃ বাবা! আমি তো জানতামই না রজনীকান্ত এই ছবিতে রয়েছেন। ওঁর আসাটা কিন্তু একেবারেই অপ্রত্যাশিত ছিল। | वाह! मुझे नहीं मालूम था कि इस फिल्म में रजनीकांत हैं। फिल्म में उनकी एंट्री ने मुझे चौंका दिया। | വൗ ! ഈ ഫിലിമിൽ രജനികാന്ത് ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഈ ഫിലിമിൽ അദ്ദേഹത്തിന്‍റെ എൻട്രി പ്രതീക്ഷിച്ചെയ്യില്ല. |
It also introduced policies aimed at relieving farmers of their debt. | কৃষকদের ঋণ মকুব করার লক্ষ্যে নীতি প্রণয়ন করা হয়েছে। | इसने किसानों को उनके कर्ज से राहत देने के उद्देश्य से भी नीतियाँ पेश की। | കർഷകരെ അവരുടെ കടത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയങ്ങളും ഇത് അവതരിപ്പിച്ചു. |
Calicut International Airport, which was opened in 1988, is the second-oldest existing airport in Kerala and the oldest in the Malabar region. | কালিকট আন্তর্জাতিক বিমানবন্দর, যা ১৯৮৮-এ খোলা হয়, কেরলের দ্বিতীয় প্রাচীনতম ও মালাবার অঞ্চলের প্রাচীনতম বিমানবন্দর। | कालीकट अंतर्राष्ट्रीय हवाई अड्डा, जिसे 1988 में खोला गया था, केरल का दूसरा सबसे पुराना और मालाबार क्षेत्र का सबसे पुराना हवाई अड्डा है। | കേരളത്തിലെ രണ്ടാമത്തെ ഏറ്റവും പഴക്കമേറിയ വിമാനത്താവളവും മലബാർ മേഖലയിലെ ഏറ്റവും പഴക്കമേറിയ വിമാനത്താവളവുമാണ് 1988 ൽ തുറന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം. |
Haasan's musical work has been well received by his peers in Tamil film. | হাসানের সাঙ্গীতিক কাজ তামিল চলচ্চিত্রে তাঁর সহকর্মীদের দ্বারা বেশ প্রশংসিত হয়েছে। | हासन के संगीत कार्य को तमिल फिल्म में उनके साथियों द्वारा अच्छी प्रतिक्रिया मिली है। | കമൽ ഹാസൻ്റെ സംഗീതപ്രവർത്തനങ്ങൾക്ക് തമിഴ് സിനിമയിലെ സഹപ്രവർത്തകർനിന്ന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. |
His son, Bhaskar Kogga Kamath, is currently performing shows while training others in the art of Yakshagana puppetry. | তাঁর পুত্র ভাস্কর কোগ্গা কামাথ বর্তমানে যক্ষগণ পুতুল নাচ শিল্প শেখানোর পাশাপাশি অনুষ্ঠানও করে চলেছেন। | उनके बेटे भास्कर कोग्गा कामथ वर्तमान में यक्षगान कठपुतली की कला में दूसरों को प्रशिक्षित करते हुए प्रदर्शन कर रहे हैं। | അദ്ദേഹത്തിൻ്റെ മകൻ ഭാസ്കർ കോഗ്ഗ കാമത്ത് നിലവിൽ പ്രദർശനങ്ങൾ നടത്തുകയും അതേസമയം യക്ഷഗാന പാവക്കൂത്ത് കലയിൽ മറ്റുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. |
On this day, the Tamil farmers & the Tamil people honour the Sun God Suriya Narayanan. | এই দিনে, তামিল কৃষক এবং তামিল জনগণ সূর্য দেবতা সূর্য নারায়ণনকে সম্মান জানান। | इस दिन तमिल किसान और तमिल लोग सूर्य भगवान सूर्य नारायणन का सम्मान करते हैं। | ഈ ദിവസം തമിഴ് കർഷകരും തമിഴ് ജനതയും സൂര്യദേവനായ സൂര്യനാരായണനെ ആദരിക്കുന്നു. |
Muslims mourn the martyrdom of Ḥusayn and his family, honoring the martyrs by prayer and abstinence from joyous events. | মুসলিমরা শহীদদের সম্মানে প্রার্থনা করেন এবং আনন্দদায়ক অনুষ্ঠান থেকে বিরত থেকে, হুসেন ও তাঁর পরিবারের শহীদত্ব-এর জন্য শোক প্রকাশ করেন। | प्रार्थना द्वारा शहीदों का सम्मान करते हुए और आनंदमय आयोजनों से दूर रहते हुए मुसलमान हुसैन और उनके परिवार की शहादत पर शोक मनाते हैं। | മുസ്ലിംകൾ ഹുസൈൻ്റെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും രക്തസാക്ഷിത്വത്തിൽ വിലപിക്കുകയും രക്തസാക്ഷികളെ പ്രാർത്ഥനയിലൂടെയും വിനോദകാര്യങ്ങളിൽനിന്ന് വിട്ടുനിന്നുകൊണ്ടും ആദരിക്കുകയും ചെയ്യുന്നു. |
Mersin is a city on the Mediterranean coast in southern Turkey. | মার্সিন দক্ষিণ তুরস্কের ভূমধ্যসাগরীয় উপকূলে অবস্থিত একটি শহর। | मेर्सिन दक्षिणी तुर्की में भूमध्यसागरीय तट पर एक शहर है। | തെക്കൻ തുർക്കിയിലെ മെഡിറ്ററേനിയൻ തീരത്തുള്ള ഒരു നഗരമാണ് മെർസിൻ. |
Some companies are a little pricey and some have questionable reputations so do your research before spending any money. | কিছু কোম্পানি একটু বেশি দামি এবং কিছুর সন্দেহজনক খ্যাতি আছে তাই কোনো টাকা খরচ করার আগে নিজেরা ভালো করে খোঁজ করুন। | कुछ कंपनियां थोड़ी महँगी होती हैं और कुछ की प्रतिष्ठा संदिग्ध होती है इसलिए कुछ भी पैसा खर्च करने से पहले जानकारी निकाल लें। | ചില കമ്പനികൾ ചെലവേറിയതും ചിലത് സംശയാസ്പദമായ ഖ്യാതിയുള്ളവയുമായതിനാൽ പണമെന്തെങ്കിലും ചെലവാക്കുന്നതിന് മുമ്പ് നിങ്ങളുടേതായ ഗവേഷണം നടത്തുക. |
The cue ball is placed inside the "D" ready for the break-off shot. | কিউ বলটি ব্রেক-অফ শটের জন্য প্রস্তুত 'ডি' র ভিতরে রাখা হয়। | क्यू गेंद को ब्रेक-ऑफ शॉट के लिए तैयार "डी" के अंदर रखा जाता है। | ബ്രേക്ക് ഓഫ് ഷോട്ടിന് തയ്യാറാക്കി "ഡി" യിൽ ക്യൂ പന്ത് വയ്ക്കുന്നു.. |
The Fourteenth Amendment is one of the most litigated parts of the Constitution. | চতুর্দশ সংশোধনী সংবিধানের সবচেয়ে বিতর্কিত অংশগুলির মধ্যে একটি। | चौदहवाँ संशोधन संविधान के सबसे विवादित भागों में से एक है। | ഭരണഘടനയുടെ ഏറ്റവും വിവാദപരമായ ഭാഗങ്ങളിലൊന്നാണു പതിനാലാം ഭേദഗതി. |
Shepherd studied at the University of Utah and Brigham Young University. | শেফার্ড ইউটাহ বিশ্ববিদ্যালয় এবং ব্রিগহ্যাম ইয়ং বিশ্ববিদ্যালয়ে পড়াশোনা করেছেন। | शेपर्ड ने यूटा विश्वविद्यालय और ब्रिगम यंग विश्वविद्यालय में अध्ययन किया। | യൂട്ടാ സർവകലാശാലയിലും ബ്രിഗാം യംഗ് സർവകലാശാലയിലും ഷെപ്പേർഡ് പഠിച്ചു. |
Bruxism Bruxism is the problem of too much tooth grinding or jaw clenching. | ব্রুক্সিজম: ব্রুক্সিজম হল খুব বেশি দাঁত ক্ষয়ে যাওয়া বা চোয়াল ভিতরের দিকে ঢুকে যাওয়ার সমস্যা। | निद्रा दंत चर्वण बहुत अधिक दाँत पीसने या जबड़े को भींचने की समस्या है। | ബ്രക്സിസം: അമിതമായി പല്ല് കടിക്കുകയോ താടിയെല്ല് ഞെരിക്കുകയോ ചെയ്യുന്ന പ്രശ്നമാണ് ബ്രക്സിസം. |
President Donald Trump issued a temporary waiver of this requirement for Puerto Rico on September 28 to help the relief effort. | রাষ্ট্রপতি ডোনাল্ড ট্রাম্প ত্রাণ প্রচেষ্টায় সহায়তা করার জন্য ২৮শে সেপ্টেম্বর পুয়ের্তো রিকোর জন্য এই প্রয়োজনীয়তা সাময়িকভাবে মুকুব করেছেন। | राष्ट्रपति डोनाल्ड ट्रम्प ने राहत प्रयासों में मदद करने के लिए 28 सितंबर को प्यूर्टो रिको की इस आवश्यकता के लिए सामयिक छूट का ऐलान किया। | ദുരിതാശ്വാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി സെപ്റ്റംബർ 28ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പോർട്ടോ റിക്കോയ്ക്ക് ഈ നിബന്ധന താൽക്കാലികമായി ഒഴിവാക്കി. |
From Egypt, rowing vessels, especially galleys, were extensively used in naval warfare and trade in the Mediterranean from classical antiquity onward. | মিশর থেকে আসা, দাঁড় টানা জাহাজ, বিশেষ করে গ্যালি, ধ্রুপদী প্রাচীনকাল থেকে নৌ যুদ্ধ এবং ভূমধ্যসাগরীয় বাণিজ্যে ব্যাপকভাবে ব্যবহৃত হয়ে আসছে। | प्राचीन काल से मिस्र से नौकायन जहाजों, विशेष रूप से गैली, का उपयोग व्यापक रूप से नौसैनिक युद्ध और भूमध्यसागरीय व्यापार में किया जाता रहा है। | ഈജിപ്തിൽ നിന്ന്, റോയിംഗ് കപ്പലുകൾ, പ്രത്യേകിച്ച് കൊടി കപ്പലുകൾ , പുരാതന കാലം മുതൽ നാവിക യുദ്ധത്തിലും മെഡിറ്ററേനിയൻ വ്യാപാരത്തിലും വ്യാപകമായി ഉപയോഗിച്ചിരുന്നു. |
It is also were Henry VIII sixth wife died and was buried | এটি সেই স্থানও যেখানে অষ্টম হেনরির ষষ্ঠ স্ত্রী মারা গিয়েছিলেন এবং সমাহিত আছেন। | यह वही स्थान है जहाँ हेनरी अष्टम की छठी पत्नी की मृत्यु हुई और उसे दफनाया गया | ഹെന്റി എട്ടാമന്‍റെ ആറാമത്തെ ഭാര്യ മരിച്ചതും അടക്കം ചെയ്തതും ഇവിടെയാണ്. |
There are many white sandy beaches in north and sout Bima. | উত্তর ও দক্ষিণ বিমায় অনেক সাদা বালুকাময় সমুদ্র সৈকত রয়েছে। | उत्तर और दक्षिण बिमा में कई सफेद रेतीले समुद्र तट हैं। | വടക്കും തെക്കും ബീമയിൽ ധാരാളം വെളുത്ത മണൽ ബീച്ചുകൾ ഉണ്ട്. |
Instead of laser surgery, some people require a vitrectomy to restore vision. | কিছু লোকের দৃষ্টি ফেরানর জন্য লেজার অস্ত্রপচারের পরিবর্তে একটি ভিট্রেক্টমি প্রয়োজন। | लेजर शल्यक्रिया के बजाय, कुछ लोगों को दृष्टि बहाल करने के लिए विट्रोक्टोमी की आवश्यकता होती है। | ചില ആളുകൾക്ക് കാഴ്ച വീണ്ടെടുക്കാൻ ലേസർ സർജറിക്ക് പകരം വിട്രെക്ടമി ആവശ്യമാണ്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.