english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
After the collapse of the Tughluqs in 1347, the local Bahmani Sultanate of Gulbarga took over, governing the region for the next 150 years. | ১৩৪৭ খ্রিষ্টাব্দে তুঘলকদের পতনের পর, গুলবর্গের স্থানীয় বাহমানি সুলতানি পরবর্তী ১৫০ বছর এই অঞ্চল শাসন করে। | 1347 में तुगलक के पतन के बाद, गुलबर्गा के स्थानीय बहमनी सल्तनत ने अगले 150 वर्षों तक इस क्षेत्र पर शासन किया। | 1347ൽ തുഗ്ലക്കുകളുടെ തകർച്ചയ്ക്ക് ശേഷം, അടുത്ത 150 വർഷത്തേക്ക് ഗുൽബർഗയിലെ പ്രാദേശിക ബഹ്മാനി സുൽത്താനേറ്റ് ഈ പ്രദേശം ഏറ്റെടുക്കുകയും ഭരിക്കുകയും ചെയ്തു. |
The Khulasat-ut-Tawarikh also mentions an annual bathing pilgrimage festival in Allahabad, but it does not call it Kumbh. | খুলাসত-উত-তাওয়ারিখে এলাহাবাদে বাৎসরিক স্নান তীর্থযাত্রার উল্লেখ রয়েছে, তবে এটিকে কুম্ভ বলা হয় না। | खुलासत-उत-तवारीख में इलाहाबाद में एक वार्षिक स्नान तीर्थ उत्सव का भी उल्लेख है, लेकिन इसमें इसे कुंभ नहीं कहा गया है। | ഖുലാസത്ത്-ഉത്-തവാരിഖ്, അലഹബാദിൽ നടക്കുന്ന ഒരു വാർഷികസ്നാനതീർത്ഥാടനോത്സവത്തെക്കുറിച്ചും പരാമർശിക്കുന്നുണ്ടെങ്കിലും അതിനെ കുംഭ് എന്ന് വിളിക്കുന്നില്ല. |
As a result, there is less economic activity. | ফলে অর্থনৈতিক কার্যকলাপ কম হয়। | परिणामस्वरूप, आर्थिक गतिविधियाँ कम हो गई हैं। | തൽഫലമായി, സാമ്പത്തിക പ്രവർത്തനങ്ങൾ കുറവാണ്. |
However, Kathakali differs in that it also incorporates movements from ancient Indian martial arts and athletic traditions of South India. | যাইহোক, কথাকলির ভিন্নতার ভিত্তি হল প্রাচীন ভারতীয় সামরিক শিল্পের এবং দক্ষিণ ভারতের ক্রীড়াবিষয়ক ঐতিহ্যের চলনগুলির অন্তর্ভুক্তির মধ্যে। | हालाँकि, कथकली इस मायने में भिन्न है कि इसमें प्राचीन भारतीय युद्ध कला और दक्षिण भारत की परंपरागत पुष्ट संचलनों को भी शामिल किया गया है। | എന്നാൽ പുരാതന ഇന്ത്യൻ ആയോധനകലകളിൽ നിന്നും ദക്ഷിണേന്ത്യയിലെ കായിക പാരമ്പര്യങ്ങളിൽ നിന്നുമുള്ള ചലനങ്ങളും ഉൾചേർക്കുന്നു എന്നതിനാൽ കഥകളി വ്യത്യസ്തമാണ്. |
If the agent you are speaking with seems unwilling or unable to help, ask to speak to their supervisor. | আপনি যে প্রতিনিধির সাথে কথা বলছেন, তাকে যদি সাহায্য করতে অনিচ্ছুক বা অক্ষম বলে মনে হয়, তা হলে তার তত্ত্বাবধায়কের সঙ্গে কথা বলার জন্য বলুন। | आप जिस एजेंट से बात कर रहे हैं, यदि वह आपकी मदद करने के लिए तैयार नहीं है या असमर्थ है, तो उनके पर्यवेक्षक से बात करने के लिए कहें। | നിങ്ങൾ സംസാരിക്കുന്ന ഏജന്റ് സഹായിക്കാൻ സന്നദ്ധനല്ലെന്നോ അവർക്ക് കഴിയില്ലെന്നോ തോന്നുന്നുവെങ്കിൽ അവരുടെ സൂപ്പർവൈസറുമായി സംസാരിക്കാൻ ആവശ്യപ്പെടുക. |
Type 1 diabetes occurs due to the body's inability to produce its insulin. | টাইপ ১ ডায়াবেটিস শরীরের দ্বারা ইনসুলিন উৎপাদন করতে না পারার কারণে হয়। | टाइप 1 मधुमेह, शरीर के इंसुलिन का उत्पादन करने में असमर्थता के चलते होता है। | ശരീരത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനുള്ള കഴിവില്ലാത്തതു മൂലമാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. |
James' jubilation was apparent in his wide grin and enthusiastic applause for his team | তাঁর চওড়া হাসি আর সোৎসাহ হাততালিই জেমসের উল্লাসকে ফুটিয়ে তুলছিল। | जेम्स की ख़ुशी उनकी बड़ी मुस्कुराहट और टीम के लिए उनकी जोशीली तालियों से स्पष्ट झलक रही थी। | ഉള്ളു നിറഞ്ഞ പുഞ്ചിരി, ടീമിനോടുള്ള ആവേശം പിടിച്ച കയ്യടി -- ജെയിംസിന്‍റെ ആഹ്ലാദം ശരിക്കും പ്രകടമായിരുന്നു. |
Having already commanded troops at division, corps, and regional levels, Manekshaw became the seventh chief of the army staff in 1969. | ইতিমধ্যেই সীমান্তে, বিশেষ বিভাগীয় এবং আঞ্চলিক স্তরে সেনাবাহিনীকে নেতৃত্ব দেওয়ার পর, ১৯৬৯ সালে মানেকশ সপ্তম সেনাপ্রধান হন। | पहले से ही डिवीजन, कोर और क्षेत्रीय स्तरों पर सैनिकों की कमान संभालने के बाद, मानेकशॉ 1969 में सेना के सातवें प्रमुख बने। | ഡിവിഷൻ, കോർ, റീജിയണൽ എന്നീ തലങ്ങളിൽ അതിനകം കമാൻഡർ ആയ മനേക് ഷാ 1969 ൽ കരസേനയുടെ ഏഴാമത്തെ തലവനായി. |
Some of the major dynasties of medieval south India such as Chalukya, Pallava, Pandya, Rashtrakuta, and Chola seem to have fought with the Chera or Kerala country. | মধ্যযুগীয় দক্ষিণ ভারতের কিছু প্রধান রাজবংশ যেমন চালুক্য, পল্লব, পাণ্ড্য, রাষ্ট্রকূট এবং চোল চেরা বা কেরালা দেশের সঙ্গে যুদ্ধ করেছিল বলে মনে হয়। | ऐसा लगता है कि मध्ययुगीन दक्षिण भारत के कुछ प्रमुख राजवंश जैसे चालुक्य, पल्लव, पांड्य, राष्ट्रकूट और चोल ने चेरों या केरल देश के विरुद्ध युद्ध लड़े थे। | ചാലൂക്യ, പല്ലവ, പാണ്ഡ്യ, രാഷ്ട്രകൂട, ചോള തുടങ്ങിയ മധ്യകാല ദക്ഷിണേന്ത്യയിലെ ചില പ്രധാന രാജവംശങ്ങൾ ചേരരാജ്യവുമായി അല്ലെങ്കിൽ കേരള രാജ്യവുമായി യുദ്ധം ചെയ്തതായി കരുതുന്നു. |
In recent decades the literacy rate of Rajasthan has increased significantly. | সাম্প্রতিক দশকগুলিতে রাজস্থানের সাক্ষরতার হার উল্লেখযোগ্যভাবে বেড়েছে। | हाल के दशकों में राजस्थान की साक्षरता दर में उल्लेखनीय वृद्धि हुई है। | ഈയടുത്ത ദശകങ്ങളിലായി രാജസ്ഥാനിലെ സാക്ഷരതാനിരക്ക് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. |
At Piralimattam there are many concave cupules and grinding surfaces, both completed and in-completed. | পিরালিমাত্তমে অনেকগুলি খিলানাকৃতি কাপ আকারের কাঠামো এবং নিষ্পেষণ পৃষ্ঠতল রয়েছে, যা সম্পূর্ণ ও অসম্পূর্ণ উভয় রকমেরই। | पिरालीमट्टम में कई पूर्ण और अपूर्ण दोनों ही तरह की अवतल प्यालिकाएँ और चिकनी सतहें हैं। | പിരളിമറ്റത്തു പൂർത്തിയായതും പൂർത്തിയാകാത്തതുമായ നിരവധി അകത്തേക്കു വളഞ്ഞിരിക്കുന്ന ക്യൂപ്യൂളുകളും പരുപരുത്ത പ്രതലങ്ങളും ഉണ്ട്. |
About 35,300 people were living in Lancaster as of the year 2000. | ২০০০ সাল পর্যন্ত প্রায় ৩৫,৩০০ মানুষ ল্যাঙ্কাস্টারে বসবাস করছিলেন। | वर्ष 2000 के अनुसार लैंकेस्टर में लगभग 35,300 लोग रहते थे। | 2000 ആയപ്പോൾ ഏകദേശം 35,300 ആളുകൾ ലങ്കാസ്റ്ററിൽ താമസിച്ചിരുന്നു. |
Singapore has many Art Deco buildings from the 1920s and 1930s. | সিঙ্গাপুরে এমন অনেক শিল্পপ্রদর্শনের ভবন রয়েছে, যেগুলি ১৯২০ ও ১৯৩০-এর দশকে নির্মিত। | सिंगापुर में 1920 और 1930 के दशक की कई आर्ट डेको इमारतें हैं। | സിംഗപ്പൂരിൽ 1920-കളിലും 1930-കളിലും പണിത നിരവധി ആർട്ട് ഡെക്കോ കെട്ടിടങ്ങളുണ്ട്. |
Auli and Munsiari are well-known skiing resorts in the state. | আউলি ও মুন্সিয়ারি রাজ্যের সুপরিচিত স্কিইং রিসোর্ট। | औली और मुनस्यारी राज्य में प्रसिद्ध स्कीइंग सैरगाह हैं। | ഔലിയും മുൻസിയാരിയും സംസ്ഥാനത്തെ പ്രശസ്തമായ സ്കീയിംഗ് റിസോർട്ടുകളാണ്. |
The state is home to 17 major tribes — Angami, Ao, Chakhesang, Chang, Kachari, Khiamniungan, Konyak, Kuki, Lotha, Phom, Pochury, Rengma, Sangtam, Sumi, Tikhir, Yimkhiung and Zeme-Liangmai (Zeliang). | এই রাজ্যটি ১৭টি প্রধান উপজাতির বাসস্থান - অঙ্গামি, আও, চাখেসাং, চ্যাং, কাচারি, খিয়ামনিয়ুঙ্গন, কোনিয়াক, কুকি, লোথা, ফোম, পোচুরি, রেঙ্গমা, সাংতম, সুমি, টিখির, ইয়িমখিউং এবং জেমে-লিয়াংমাই (জেলিয়াং)। | राज्य में 17 प्रमुख जनजातियाँ हैं-अंगामी, आओ, चखेसंग, चांग, कचारी, खियमनिंगान, कोनयाक, कुकी, लोथा, फोम, पोचुरी, रेंगमा, संगतम, सूमी, तिखिर, यिमखियुंग और ज़ेम-लियांगमई (ज़ेलियांग)। | അംഗാമി, അവോ, ചഖേസാങ്, ചാങ്, കചാരി, ഖിയാമ്നിയുംഗാൻ, കൊന്യാക്, കുക്കി, ലോഥ, ഫോം, പോച്ചൂരി, റെങ്മ, സംഗ്തം, സുമി, തിഖിർ, യിംഖിയുങ്, സെമെ-ലിയാങ്മൈ (സെലിയാങ്) എന്നീ 17 പ്രധാന ഗോത്രങ്ങൾ സംസ്ഥാനത്തുണ്ട്. |
Presents continued to be exchanged between the two rulers. | দুই শাসকের মধ্যে উপহার আদান প্রদান চলতে থাকে। | दोनों शासकों के बीच भेंटों का आदान-प्रदान चलते रहा। | രണ്ട് ഭരണാധികാരികളും തമ്മിൽ സമ്മാനങ്ങൾ കൈമാറുന്നത് തുടർന്നു. |
Monica was downgraded to a tropical low, but the cyclone has the potential to regroup over the warm seas north of Australia. | মোনিকা ক্রান্তীয় নিম্নস্তরে নেমে এসেছিল, তবে এই ঘূর্ণিঝড়টির অস্ট্রেলিয়ার উত্তরে উষ্ণ সমুদ্রের ওপর পুনরায় শক্তি সঞ্চয় করার সম্ভাবনা রয়েছে। | मोनिका को एक उष्णकटिबंधीय निम्न स्तर पर ला दिया गया था, लेकिन चक्रवात में ऑस्ट्रेलिया के उत्तरी गर्म समुद्रों पर फिर से ज़ोर पकड़ने की क्षमता है। | മോണിക്കയെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാക്കി തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും ചുഴലിക്കാറ്റ് ഓസ്ട്രേലിയയുടെ വടക്ക് ഭാഗത്തുള്ള ഉഷ്ണസമുദ്രങ്ങളിൽ വീണ്ടും ഒന്നിക്കാനുള്ള സാധ്യതയുണ്ട്. |
Avon, Alabama Avon is a town in the U.S. state of Alabama. | অ্যাভন, আলাবামা: অ্যাভন মার্কিন যুক্তরাষ্ট্রের আলাবামা প্রদেশের একটি শহর। | एवन: अलबामा एवन अमेरिका के अलबामा राज्य का एक कस्बा है। | അവോൺ, അലബാമ: യു.എസിലെ അലബാമ സംസ്ഥാനത്തിലെ ഒരു പട്ടണമാണ് അവോൺ. |
Another species is found in the Lower Cambrian Maotianshan shale of China. | চীনের নিম্নতর ক্যামব্রীয় মাওতিয়ানশান শেল-এ আরেকটি প্রজাতি পাওয়া যায়। | एक अन्य प्रजाति चीन के निम्न कैंब्रियन माओशियनशैन शेल में पाई जाती है। | ചൈനയിലെ ലോവർ കാംബ്രിയൻ മാവോട്ടിയാൻഷാൻ ഷേലിലാണ് മറ്റൊരു ഇനം കാണപ്പെടുന്നത്. |
You will also have to send these in, so if you're working with a digital camera you'll need the connecting cord too. | আপনাকে এগুলিও পাঠাতে হবে, তাই আপনি যদি ডিজিটাল ক্যামেরা নিয়ে কাজ করেন তবে আপনার সংযোগকারী তারও লাগবে। | आपको इन्हें भी भेजना होगा, इसलिए अगर आप एक डिजिटल कैमरे के साथ काम कर रहे हैं तो आपको उसमें लगने वाली तार की भी आवश्यकता होगी। | ഇതും നിങ്ങൾ അയയ്ക്കേണ്ടി വരുമെന്നതിനാൽ നിങ്ങൾ ഒരു ഡിജിറ്റൽ ക്യാമറയുമായാണ് പണിയെടുക്കുന്നതെങ്കിൽ നിങ്ങൾക്ക് കണക്റ്റിംഗ് കോഡും ആവശ്യമായി വരും. |
This form was popularized by Mughal Emperor Mohammad Shah through his court musicians; some well-known composers of this period were Sadarang, Adarang, and Manrang. | এই রূপটি মুঘল সম্রাট মহম্মদ শাহ তাঁর দরবারের সঙ্গীতজ্ঞদের মাধ্যমে জনপ্রিয় করেছিলেন, এই সময়ের কিছু সুপরিচিত সুরকার ছিলেন সদরং, আদরং ও মনরং। | इस रूप को मुगल सम्राट मोहम्मद शाह ने अपने दरबारी संगीतकारों के माध्यम से लोकप्रिय बनाया था; इस काल के कुछ प्रसिद्ध संगीतकार सदारंग, अदारंग और मनरंग थे। | മുഗൾ ചക്രവർത്തിയായ മുഹമ്മദ് ഷാ തൻ്റെ കൊട്ടാര സംഗീതജ്ഞർ മുഖേന ഈ ശൈലിയെ ജനകീയമാക്കി; ഈ കാലഘട്ടത്തിലെ പ്രശസ്തരായ ചില സംഗീതരചയിതാക്കൾ സദരംഗ്, ആദരംഗ്, മൻരംഗ് എന്നിവരായിരുന്നു. |
It was not until around the 1700s that the name became popular. | ১৭০০ দশক নাগাদ নামটি জনপ্রিয় হয়ে ওঠে। | लगभग 1700 के दशक के आसपास तक यह नाम लोकप्रिय नहीं हुआ था। | ഏകദേശം 1700-കളിൽ മാത്രമാണ് ഈ പേര് പ്രചാരത്തിലായത്. |
It often affects diabetics, weak immunity, high blood pressure, and sinuses. | এটি প্রায়শই বহুমূত্ররোগগ্রস্ত লোক, দুর্বল প্রতিরোধ ক্ষমতা, উচ্চ রক্তচাপ এবং সাইনাসকে প্রভাবিত করে। | यह अक्सर मधुमेह रोगियों, कमज़ोर प्रतिरक्षा, उच्च रक्तचाप और साइनस वालों को प्रभावित करता है। | ഇത് പലപ്പോഴും പ്രമേഹരോഗികളെയും ദുർബലമായ പ്രതിരോധശേഷി, ഉയർന്ന രക്തസമ്മർദ്ദം, സൈനസുകൾ എന്നിവയെയും ബാധിക്കുന്നു. |
You don’t need a certification in order to be a personal shopper, but it will look better on a resume and add credibility to your work. | ব্যক্তিগত ক্রেতা হওয়ার জন্য আপনার শংসাপত্রের প্রয়োজন নেই, তবে এটি সারসংকলনে আরও ভালো দেখাবে এবং আপনার কাজের বিশ্বাসযোগ্যতাকে বাড়িয়ে তুলবে। | निजी खरीदार बनने के लिए आपको प्रमाणन की आवश्यकता नहीं है, लेकिन यह आपके संक्षिप्त विवरण में बेहतर लगेगा और आपके काम की विश्वसनीयता बढ़ाएगा। | ഒരു വ്യക്തിഗത ഷോപ്പറവാൻ നിങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും ഇത് ഒരു റെസ്യൂമിൽ കൊടുത്താൽ നന്നാവുകയും നിങ്ങളുടെ ജോലിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്യും. |
The disease is caused by the deposition of this dust in the lung. | ফুসফুসে ধূলিকণা জমা হওয়ার ফলে এই রোগ হয়। | बीमारी फेफड़ों में इस धूल के जमा होने के कारण होती है। | ശ്വാസകോശത്തിൽ ഈ പൊടി അടിയുന്നത് മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. |
Karna and Surya went to Indra and asked him about the cause of this incident. | কর্ণ ও সূর্য ইন্দ্রের কাছে গিয়ে এই ঘটনার কারণ জানতে চাইলেন। | कर्ण और सूर्य इंद्र के पास गए और उनसे इस घटना का कारण पूछा। | കർണ്ണനും സൂര്യനും ഇന്ദ്രന്‍റെ അടുത്തേക്ക് പോയി ഈ സംഭവത്തിന്‍റെ കാരണം ചോദിച്ചു. |
The state has also proposed creating the Taj International Airport at Kurikupa near Hirangaon, Tundla in the Firozabad district. | তাছাড়াও ফিরোজাবাদ জেলার তুণ্ডলার হিরানগাঁওয়ের কাছে কুরিকুপায় রাজ্য সরকার তাজ আন্তর্জাতিক বিমানবন্দর তৈরির প্রস্তাব দিয়েছে। | राज्य ने फ़िरोज़ाबाद जिले के टुंडला में हिरनगाँव के निकट कुरीकुपा में ताज अंतर्राष्ट्रीय हवाई अड्डा बनाने का भी प्रस्ताव रखा है। | ഫിറോസാബാദ് ജില്ലയിലെ ടുണ്ട്ലയിൽ ഹിരൺഗാവിന് സമീപമുള്ള കൂരികൂപായിൽ താജ് അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാനും സംസ്ഥാനത്തിന് പദ്ധതിയുണ്ട്. |
Tenkutittu is noted for its incredible dance steps, its high-flying dance moves and its extravagant raakshasas. | তেঙ্কুতিট্টু তার অবিশ্বাস্য নাচের মুদ্রা, উদীয়মান নাচের ভঙ্গি এবং তার সাঙ্ঘাতিক রাক্ষসদের জন্য সুপরিচিত। | थेनकुथिट्टू अपने असाधारण नृत्य मुद्राओं , ऊँची कूद वाले नृत्य और शानदार राक्षसों के लिए विख्यात है। | അവിശ്വസനീയമായ നൃത്തച്ചുവടുകൾ, ഉയർന്നുപറക്കുന്നതരം നൃത്തചലനങ്ങൾ, അതിശയകരമായ രാക്ഷസന്മാർ എന്നിവയാൽ തെൻകുടിട്ടു ശ്രദ്ധേയമാണ്. |
Whenever you consider making a purchase, remember your existing account balance. | যখনই আপনি কেনার কথা ভাববেন, তখনই আপনার অ্যাকাউন্টের সঞ্চয়ের পরিমাণ মনে রাখবেন। | जब भी आप कोई खरीदारी करने का विचार करते हैं, तो अपने खाते के मौजूदा बैलेंस को याद रखें। | നിങ്ങൾ എന്തെങ്കിലും വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ നിങ്ങളുടെ നിലവിലുള്ള അക്കൌണ്ട് ബാലൻസ് ഓർമ്മിക്കുക. |
Doctors infected soldiers, prostitutes, prisoners and mental patients with syphilis and other sexually transmitted infections, without the informed consent of the subjects, and treated most subjects with antibiotics. | ডাক্তাররা সৈনিক, পতিতা, বন্দীদের এবং মানসিক রোগীদের, তাদের অবহিত সম্মতি ছাড়াই সিফিলিস ও অন্যান্য যৌন সংক্রামিত সংক্রমণে আক্রান্ত করত এবং বেশিরভাগ রোগীদের অ্যান্টিবায়োটিক দিয়ে চিকিৎসা করত। | डॉक्टरों ने सैनिकों, वेश्याओं, कैदियों और मानसिक रोगियों को उपदंश और अन्य यौन संचारित संक्रमणों से, अध्ययन से जुड़े लोगों की सूचित सहमति के बिना, संक्रमित किया और अध्ययन से जुड़े अधिकांश लोगों का एंटीबायोटिक दवाओं से उपचार किया। | ഡോക്ടർമാർ സൈനികർക്കും വേശ്യകൾക്കും തടവുകാർക്കും മാനസിക രോഗികൾക്കും അവരുടെ സമ്മതമില്ലാതെ സിഫിലിസും മറ്റ് ലൈംഗികമായി പകരുന്ന രോഗങ്ങളും നൽകുകയും മിക്കവരെയും ആൻറിബയോട്ടിക്സ് കൊണ്ട് ചികിത്സിക്കുകയും ചെയ്തു. |
They make decisions on approving or declining the ideas. | তারা ভাবনাগুলি অনুমোদন বা প্রত্যাখ্যান করার সিদ্ধান্ত নেয়। | वे विचारों को मंजूरी देने या अस्वीकार करने पर निर्णय लेते हैं। | ആശയങ്ങൾ അംഗീകരിക്കുന്നതിനും നിരസിക്കുന്നതിനുമുള്ള തീരുമാനങ്ങള്‍ അവര്‍ കൈക്കൊള്ളുന്നു. |
Las Estrellas Las Estrellas is one of the main television networks of Televisa. | লাস এস্ট্রেলাস লাস এস্ট্রেলাস হল টেলিভিসার অন্যতম প্রধান টেলিভিশন নেটওয়ার্ক। | लास एस्ट्रेलस : लास एस्ट्रेलस टेलीविसा के मुख्य टेलीविजन नेटवर्कों में से एक है। | ലാസ് എസ്ട്രേല്ലാസ്: ടെലിവിസയുടെ പ്രധാന ടെലിവിഷൻ ശൃംഖലകളിലൊന്നാണ് ലാസ് എസ്ട്രേല്ലാസ്. |
George Ariyoshi was the first Asian American to be governor of any U.S. state. | জর্জ আরিয়োশি প্রথম এশীয় আমেরিকান যিনি মার্কিন যুক্তরাষ্ট্রের কোনও প্রদেশের রাজ্যপাল হয়েছিলেন। | जॉर्ज अरियोशी किसी भी अमेरिकी राज्य के गवर्नर बनने वाले पहले एशियाई अमेरिकी थे। | അമേരിക്കൻ ഐക്യനാടുകളിലെ ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ഗവർണറായ ആദ്യ ഏഷ്യൻ അമേരിക്കക്കാരനാണ് ജോർജ് അരിയോഷി. |
Grown natively in the Bhagalpur and Banka districts, Katarni rice is not only in demand in Bihar but throughout the country. | ভাগলপুর এবং বাঁকা জেলায় স্থানীয়ভাবে চাষ করা কাতার্নি চালের চাহিদা শুধু বিহারেই নয়, সারা দেশে রয়েছে। | भागलपुर और बाँका ज़िलों में मूल रूप से उगाए जाने वाले कतरनी चावल की न केवल बिहार में बल्कि पूरे देश में माँग है। | ഭഗൽപൂർ, ബങ്ക ജില്ലകളിൽ സഹജമായി വളരുന്ന കതർണി അരിക്ക് ബീഹാറിൽ മാത്രമല്ല, രാജ്യത്തുടനീളം ആവശ്യക്കാരുണ്ട്. |
She was elected to the state assembly in a special election in 2019. | ২০১৯ সালের একটি বিশেষ নির্বাচনে তিনি রাজ্য বিধানসভায় নির্বাচিত হন। | उन्हें 2019 में एक विशेष चुनाव में राज्य विधानसभा के लिए चुना गया था। | 2019-ലെ ഒരു പ്രത്യേക തിരഞ്ഞെടുപ്പിൽ അവർ സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. |
In adults with a cough of fewer than 8 weeks, vomiting after coughing or a whoop is supportive. | প্রাপ্তবয়স্কদের মধ্যে ৮ সপ্তাহের কম সময় কাশি থাকা, কাশির পরে বমি করা বা দীর্ঘ সশব্দ শ্বাসধ্বনি প্রমাণ দেয়। | 8 सप्ताह से कम समय की खाँसी वाले वयस्कों में, खाँसी के बाद उल्टी करना या ढाँसना सहायक होता है। | 8 ആഴ്ചയിൽ താഴെ ചുമ ഉള്ള മുതിർന്നവരിൽ ചുമയ്‌ക്കോ വില്ലൻചുമയ്‌ക്കോ ശേഷം ഛർദ്ദിയുണ്ടാകുന്നത് സഹായകരമാണ്. |
According to Jain scholar Balbhadra Jain's compendium of Digambar Jain shrines in India, it was built in 1656. | জৈন পণ্ডিত বলভদ্র জৈনের ভারতে দিগম্বর জৈন মন্দিরগুলোর সংকলন অনুসারে, এটি ১৬৫৬ সালে নির্মিত হয়েছিল। | जैन विद्वान बलभद्र जैन के भारत में दिगंबर जैन मंदिरों के संकलन के अनुसार, इसका निर्माण 1656 में किया गया था। | ജൈന പണ്ഡിതനായ ബൽഭദ്ര ജെയിനിന്‍റെ ഇന്ത്യയിലെ ദിഗംബർ ജൈന ക്ഷേത്രങ്ങളെക്കുറിച്ചുള്ള സമാഹാരം അനുസരിച്ച് ഇത് 1656 ൽ നിർമ്മിച്ചതാണ്. |
The cave dates were built during the rule of the Maurya empire during 319 to 180 BCE. | মৌর্য সাম্রাজ্যের শাসন কালে খ্রিষ্টপূর্ব ৩১৯ থেকে ১৮০ অব্দের মধ্যে গুহাটি তৈরি করা হয়েছিল। | इस गुफा का निर्माण 319 से 180 ईसा पूर्व के दौरान मौर्य साम्राज्य के शासन के समय किया गया था। | ബി. സി. 319 മുതൽ 180 വരെയുള്ള മൗര്യ സാമ്രാജ്യത്തിൻ്റെ ഭരണകാലത്താണ് ഈ ഗുഹ നിർമ്മിച്ചത്. |
The WHO was established by the UN on April 7, 1948. | ১৯৪৮ সালের ৭ই এপ্রিল রাষ্ট্রসংঘ দ্বারা ডব্লিউ.এইচ.ও প্রতিষ্ঠিত হয়। | 7 अप्रैल 1948 को संयुक्त राष्ट्र द्वारा डब्ल्यू.एच.ओ. की स्थापना की गई थी। | 1948 ഏപ്രിൽ 7 ന് ഐക്യരാഷ്ട്രസഭയാണ് ഡബ്ല്യു.എച്ച്.ഒ. സ്ഥാപിച്ചത്. |
Secondly, he so arranged these words that they bore some sense. | দ্বিতীয়ত, তিনি এই শব্দগুলিকে এমনভাবে সাজিয়েছিলেন যাতে সেগুলো কিছু অর্থ বহন করে। | दूसरा, उसने इन शब्दों को इस तरह से जमाया कि वे अर्थपूर्ण लगें। | രണ്ടാമതായി, അദ്ദേഹം ഈ വാക്കുകളെ ക്രമീകരിക്കുകയും അവയ്ക്ക് അല്പം അർത്ഥമുണ്ടാകുകയും ചെയ്തു. |
Many non-climbers also object to the appearance of climbing chalk marks, anchors, bolts and slings on visible cliffs. | অনেক অ-পর্বতারোহীরাও দৃশ্যমান খাড়া পাহাড়ে চকের চিহ্ন, নোঙ্গর, বোল্ট এবং স্লিংয়ের উপস্থিতির বিষয়ে আপত্তি জানান। | कई गैर-पर्वतारोही भी दृश्य चट्टानों पर चढ़ाई की सुविधा के लिए लगाए गए चॉक के निशान, लंगर, बोल्ट और गोफनों की उपस्थिति पर आपत्ति करते हैं। | കാഴ്ചയിൽ വരുന്ന മലഞ്ചെരിവുകളിൽ ചോക്ക് അടയാളങ്ങൾ, ആങ്കറുകൾ, ബോൾട്ടുകൾ, കവണകൾ എന്നിവ കാണപ്പെടുന്നതിനെയും അനേകം പർവതാരോഹകരല്ലാത്തവർ എതിർക്കുന്നു. |
These shops are a great way to enjoy fresh produce while also supporting your local farming community. | আপনার স্থানীয় কৃষক সম্প্রদায়কে সমর্থন করার পাশাপাশি টাটকা পণ্য উপভোগ করার একটি দুর্দান্ত উপায় এই দোকানগুলি। | ये दुकानें आपके स्थानीय कृषक समुदाय का समर्थन करने के साथ ही ताज़ा उपज का आनंद लेने का एक शानदार तरीका है। | നിങ്ങളുടെ പ്രാദേശിക കർഷക സമൂഹത്തെ പിന്തുണയ്ക്കുന്നതിനൊപ്പം പുതിയ ഉൽപ്പന്നങ്ങൾ ആസ്വദിക്കാനുള്ള മികച്ച മാർഗമാണ് ഈ കടകൾ. |
A few churches openly conducted prayer mass and rally against the Supreme Court ruling. | কয়েকটি গির্জা প্রকাশ্যে সুপ্রিম কোর্টের রায়ের বিরুদ্ধে প্রার্থনা সমাবেশ এবং মিছিল পরিচালনা করে। | कुछ गिरिजाघरों ने सर्वोच्च न्यायालय के निर्णय के विरुद्ध खुलेआम प्रार्थना सभा और जमघट किए। | സുപ്രീം കോടതി വിധിക്കെതിരെ ഏതാനും പള്ളികൾ പരസ്യമായി പ്രാർത്ഥനയും റാലിയും നടത്തി. |
The Jallikattu Premier League is a professional league in Tamil Nadu for jallikattu. | জাল্লিকাট্টু প্রিমিয়ার লীগ তামিলনাড়ুর জাল্লিকাট্টুর জন্য একটি পেশাদার লীগ। | जल्लीकट्टू प्रीमियर लीग तमिल नाडु में जल्लीकट्टू के लिए एक पेशेवर संगठन है। | ജല്ലിക്കെട്ടിനായുള്ള തമിഴ്നാട്ടിലെ ഒരു പ്രൊഫഷണൽ ലീഗാണ് ജല്ലിക്കെട്ട് പ്രീമിയർ ലീഗ്. |
The Pope did not know this, so he let Cranmer become the archbishop. | পোপ এটা জানতেন না, তাই তিনি ক্র্যানমারকে আর্চবিশপ হতে দেন। | पोप को यह पता नहीं था, इसलिए उन्होंने क्रैनमर को प्रधान पादरी बन जाने दिया। | മാർപ്പാപ്പയ്ക്ക് ഇത് അറിയില്ലായിരുന്നതിനാല്‍ അദ്ദേഹം ക്രാൻമറിനെ ആർച്ച് ബിഷപ്പാകാൻ അനുവദിച്ചു. |
When Suzuki was growing up, he wanted to be a dentist. | সুজুকি যখন বড় হচ্ছিল, তখন সে দাঁতের ডাক্তার হতে চেয়েছিল। | जब सुजुकी बड़ा हो रहा था, वह एक दंत चिकित्सक बनना चाहता था। | ചെറുപ്രായത്തിൽ ഒരു ദന്തഡോക്ടറാകാനായിരുന്നു സുസുക്കിയുടെ ആഗ്രഹം. |
It was privatised by the British government in stages between 1979 and 1987. | ১৯৭৯ থেকে ১৯৮৭ সালের মধ্যে পর্যায়ক্রমে ব্রিটিশ সরকার দ্বারা এটির বেসরকারীকরণ করা হয়েছিল। | 1979 से 1987 के बीच ब्रिटिश सरकार द्वारा इसका चरणों में निजीकरण किया गया था। | ഇത് 1979 നും 1987 നും ഇടയിൽ ഘട്ടം ഘട്ടമായി ബ്രിട്ടീഷ് സർക്കാർ സ്വകാര്യവൽക്കരിച്ചു. |
The diverted water, after power generation, is let into the Suruliar river (a tributary of the Vaigai River) thereby resulting in an inter-basin transfer of water. | বিদ্যুৎ উৎপাদনের পরে বিপথগামী জল সুরুলিয়ার নদীতে (ভাইগাই নদীর একটি শাখা নদী) ছেড়ে দেওয়া হয়, যার ফলে জল আন্তঃঅববাহিকা স্থানান্তর হয়। | दूसरी राह में प्रवाहित पानी को बिजली उत्पादन के बाद सुरुलियर नदी (वैगई नदी की सहायक नदी) में छोड़ दिया जाता है, जिसके परिणामस्वरूप अंतर-बेसिन जल-पथ परिवर्तन होता है। | വൈദ്യുതി ഉൽപ്പാദനത്തിന് ശേഷം വഴിതിരിച്ചുവിടുന്ന ജലം വൈഗൈ നദിയുടെ പോഷകനദിയായ സുരുളിയാർ നദിയിലേക്ക് വിടുകയും അതുവഴി ജലത്തിന്‍റെ ഇന്‍റർ-ബേസിൻ കൈമാറ്റത്തിന് കാരണമാകുകയും ചെയ്യുന്നു. |
The Ashtamudi Kayal, known as the gateway to the backwaters, covers about 30 percent of Kollam. | অষ্টমুদি কায়াল, ব্যাকওয়াটারের প্রবেশদ্বার হিসাবে পরিচিত, কোল্লামের প্রায় ৩০ শতাংশ জুড়ে রয়েছে। | अष्टमुडी कयाल, जिसे अप्रवाही जल क्षेत्र के प्रवेश द्वार के रूप में जाना जाता है, कोल्लम के लगभग 30 प्रतिशत क्षेत्र में फैला हुआ है। | കായലുകളിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന അഷ്ടമുടി കായൽ കൊല്ലത്തിന്‍റെ 30 ശതമാനത്തോളം വരും. |
The store is also called Pharmaprix in Quebec and Hawkesbury, Ontario. | অন্টারিওর কুইবেক এবং হকসবেরিতে দোকানটিকে ফার্মাপ্রিক্সও বলা হয়। | स्टोर को क्यूबेक और हॉक्सबरी, ओन्टारियो में फार्माप्रिक्स भी कहा जाता है। | ക്യൂബെക്കിലും ഒൻറാറിയോയിലെ ഹോക്സ്ബറിയിലും ഫാർമപ്രിക്സ് എന്ന പേരിലും ഈ കട അറിയപ്പെടുന്നു. |
He wanted a lamp which could light the fabrics on display without burning them. | তিনি এমন একটি আলো চেয়েছিলেন যেটি প্রদর্শিত কাপড়গুলিকে না পুড়িয়ে আলোকিত করতে পারে। | वह एक ऐसा लैंप चाहते थे जो प्रदर्शन पर रखे कपड़ों को बिना जलाए प्रकाशित कर सके। | പ്രദർശിപ്പിച്ചിരിക്കുന്ന തുണിത്തരങ്ങള്‍ക്ക് തീപിടിക്കാതെ പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഒരു വിളക്ക് അദ്ദേഹത്തിന് വേണമായിരുന്നു. |
An aspect of Hindustani music going back to Sufi times is the tradition of religious neutrality: Muslim ustads may sing compositions in praise of Hindu deities and vice versa. | সুফি যুগে হিন্দুস্থানি সঙ্গীতের একটি দিক হল ধর্মীয় নিরপেক্ষতার ঐতিহ্য: মুসলিম উস্তাদরা হিন্দু দেবদেবীদের প্রশংসামূলক গান গাইতে পারেন এবং এর উল্টোটাও হতে পারে। | सूफी काल से चला आ रहा हिंदुस्तानी संगीत का एक पहलू धार्मिक निष्पक्षता की परंपरा है: मुस्लिम उस्ताद हिंदू देवताओं की प्रशंसा में रचनाएं गाते हैं और उसी प्रकार इसके विपरीत भी होता है। | ഹിന്ദുസ്ഥാനിസംഗീതം സൂഫികാലഘട്ടത്തിലേക്ക് തിരിച്ചുചെല്ലുന്നതിൻ്റെ ഒരു പ്രത്യേകത അതിൻ്റെ മതപരമായ സമഭാവമാണ്: മുസ്ലീം ഉസ്താദുകൾ ഹിന്ദുദേവതകളെ സ്തുതിച്ചും നേരെ മറിച്ചും കൃതികൾ പാടിയേക്കാം. |
Before, he was the 2nd Attorney General of Pakistan from 1971 through 1977. | এর আগে, তিনি ১৯৭১ থেকে ১৯৭৭ সাল পর্যন্ত পাকিস্তানের দ্বিতীয় অ্যাটর্নি জেনারেল ছিলেন। | इससे पहले, वह 1971 से 1977 तक पाकिस्तान के दूसरे महान्यायवादी थे। | നേരത്തെ, 1971 മുതൽ 1977 വരെ അദ്ദേഹം പാക്കിസ്ഥാൻ്റെ രണ്ടാമത്തെ അറ്റോർണി ജനറലായിരുന്നു. |
A white version of the 40 gigabyte model was released in Japan in November. | নভেম্বরে ৪০ গিগাবাইট মডেলের একটি সাদা সংস্করণ মুক্তি পায় জাপানে। | 40 गीगाबाइट मॉडल वाला एक सफेद संस्करण नवंबर में जापान में जारी किया गया था। | 40 ജിഗാബൈറ്റ് മോഡലിൻ്റെ വെളുത്ത പതിപ്പ് നവംബറിൽ ജപ്പാനിൽ പുറത്തിറക്കി. |
There has also been small groups of opposition in the Dominican Republic. | ডোমিনিকান প্রজাতন্ত্রে বিরোধীদেরও ছোট দলের গোষ্ঠী রয়েছে। | डोमिनिकन गणराज्य में भी विपक्ष के छोटे-छोटे समूह रहे हैं। | ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ചെറിയ തോതിൽ എതിർ ഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട്. |
The earliest known discussions of yoga in Buddhist literature, as understood in a modern context, are from the later Buddhist Yogācāra and Theravada schools. | বৌদ্ধ সাহিত্যে যোগচর্চার যে প্রাচীনতম আলোচনাগুলি পাওয়া যায়, আধুনিক প্রেক্ষাপটে সেগুলি পরবর্তী বৌদ্ধ যোগকারা এবং থেরবাদ মতবাদ থেকে পাওয়া যায়। | आधुनिक संदर्भ में समझी जाने वाली बौद्ध साहित्य में योग की सबसे पुरानी चर्चा बाद के बौद्ध योगाचार और थेरवाद परंपराओं से हुई है। | ആധുനിക സന്ദർഭത്തിൽ മനസ്സിലാക്കിയതുപോലെ ബുദ്ധമത സാഹിത്യത്തിൽ യോഗയെക്കുറിച്ചുള്ള ആദ്യകാല ചർച്ചകൾ പിൽക്കാല ബുദ്ധമത യോഗാചാരാ, തേരവാദ ചിന്താധാരകളില്‍ നിന്നുള്ളവയാണ്. |
The World Table Tennis Championships are table tennis competitions sanctioned by the International Table Tennis Federation. | বিশ্ব টেবিল টেনিস চ্যাম্পিয়নশিপ হলো আন্তর্জাতিক টেবিল টেনিস ফেডারেশন কর্তৃক অনুমোদিত টেবিল টেনিস প্রতিযোগিতা। | विश्व टेबल टेनिस चैम्पियनशिप अंतरराष्ट्रीय टेबल टेनिस महासंघ द्वारा अनुमोदित टेबल टेनिस प्रतियोगिताएँ हैं। | അന്താരാഷ്ട്ര ടേബിൾ ടെന്നീസ് ഫെഡറേഷൻ അനുവദിക്കുന്ന ടേബിൾ ടെന്നീസ് മത്സരങ്ങളാണ് ലോക ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ്. |
Each class has three sections in the Junior section, and five in the senior section. | প্রতিটি শ্রেণীতে জুনিয়র বিভাগে তিনটি এবং সিনিয়র বিভাগে পাঁচটি সেকশন রয়েছে। | प्रत्येक वर्ग में जूनियर सेक्शन में तीन और सीनियर सेक्शन में पाँच सेक्शन होते हैं। | ഓരോ ക്ലാസിലും ജൂനിയർ വിഭാഗത്തിൽ മൂന്ന് വിഭാഗങ്ങളും സീനിയർ വിഭാഗത്തിൽ അഞ്ച് വിഭാഗങ്ങളുമുണ്ട്. |
I'm not comfortable with the idea of being alone in the wilderness. | এই মরুভূমির মধ্যে একা থাকার যে ভাবনা, সেটাতে আমি মোটেই স্বাচ্ছন্দ্য বোধ করছি না। | मैं जंगल में अकेले रहने के महज विचार से डर रहा हूँ। | രാത്രി മരുഭൂമിയിൽ തനിച്ചായിരിക്കുക, അയ്യോ. |
In this case “free” means “free of charge”. | এই ক্ষেত্রে "ফ্রি" মানে "বিনামূল্যে"। | इस मामले में "मुफ़्त" का अर्थ "निःशुल्क" है। | ഈ സന്ദർഭത്തിൽ "ഫ്രീ" എന്നാൽ "വില ഈടാക്കാതെ" എന്ന അർത്ഥമാണുള്ളത്. |
Haasan has acted in over 230 films, and in 2019 he became one of the few actors in India to have completed 60 years working in cinema. | হাসান ২৩০ টিরও বেশি ছবিতে অভিনয় করেছেন এবং ২০১৯ সালে তিনি ভারতের স্বল্পসংখ্যক অভিনেতাদের মধ্যে একজন হয়ে ওঠেন, যিনি চলচ্চিত্রে ৬০ বছর পূর্ণ করেছেন। | हासन ने 230 से अधिक फिल्मों में अभिनय किया है और 2019 में वे भारत के उन चुनिंदा अभिनेताओं में से एक बन गए जिन्होंने सिनेमा में काम करने के 60 वर्ष पूरे कर लिए हैं। | ഹാസൻ 230 ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും 2019 ൽ സിനിമാരംഗത്ത് 60 വർഷം പൂർത്തിയാക്കിയ ഇന്ത്യയിലെ ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളായിത്തീരുകയും ചെയ്തു. |
It was released in Japan, North America, and Europe in 1998. | এটি ১৯৯৮ সালে জাপান, উত্তর আমেরিকা এবং ইউরোপে মুক্তি পায়। | यह 1998 में जापान, उत्तरी अमरीका और यूरोप में जारी किया गया था। | 1998ൽ ജപ്പാനിലും വടക്കേ അമേരിക്കയിലും യൂറോപ്പിലും അത് റിലീസ് ചെയ്യപ്പെട്ടു. |
After the release of the critically acclaimed epic Khuda Gawah in 1992, Bachchan went into semi-retirement for five years. | ১৯৯২ সালে সমালোচকদের দ্বারা প্রশংসিত মহান চলচ্চিত্র 'খুদা গাওয়া' মুক্তি পাওয়ার পর, বচ্চন পাঁচ বছরের জন্য আধা-অবসর গ্রহণ করেন। | 1992 में समीक्षकों द्वारा प्रशंसित बहुत बढ़िया और प्रभावशाली खुदा गवाह के रिलीज़ होने के बाद बच्चन ने पांच साल के लिए अर्द्ध-सेवानिवृत्ति ले ली। | 1992 ൽ നിരൂപകപ്രശംസ നേടിയ ഐതിഹാസികചിത്രമായ ഖുദാ ഗവാ പുറത്തിറങ്ങിയശേഷം ബച്ചൻ അഞ്ച് വർഷത്തേക്ക് ഏതാണ്ട് പാതിവിശ്രമത്തിലായിരുന്നു. |
The Spanish intellectual property law passed the Senate on October 15, passed Congress on October 30, and would take effect starting from January 2015. | স্প্যানিশ ইন্টেলেকচুয়াল প্রপার্টি আইন ১৫ই অক্টোবর সেনেটে পাস করে, ৩০শে অক্টোবর কংগ্রেসে পাস করে এবং জানুয়ারী ২০১৫ থেকে কার্যকর হবে। | स्पेनिश बौद्धिक संपदा कानून ने 15 अक्टूबर को सेनेट को पारित किया, 30 अक्टूबर को कांग्रेस को पारित किया, और जनवरी 2015 से लागू होगा। | ഒക്ടോബർ 15-ന് സെനറ്റ് പാസാക്കി, ഒക്ടോബർ 30-ന് കോൺഗ്രസ് പാസാക്കിയ സ്പാനിഷ് ബൗദ്ധിക സ്വത്തവകാശ നിയമം 2015 ജനുവരി മുതൽ പ്രാബല്യത്തിൽ വരും. |
His career lasted from 1911 until his death in 1950. | তাঁর কর্মজীবন ১৯১১ সাল থেকে ১৯৫০ সালে তাঁর মৃত্যুর আগে পর্যন্ত স্থায়ী হয়। | उनका करियर 1911 से 1950 में उनकी मृत्यु तक चला। | അദ്ദേഹത്തിന്‍റെ കരിയർ 1911 മുതൽ 1950-ൽ അദ്ദേഹത്തിന്‍റെ മരണം വരെ നീണ്ടുനിന്നു. |
The remains of Sendai Castle are on a hill above the city. | সেন্দাই দুর্গের ধ্বংসাবশেষ শহরের উপরে একটি পাহাড়ে রয়েছে। | सेंडाई किले के अवशेष शहर के ऊपर एक पहाड़ी पर हैं। | സെൻഡായ് കോട്ടയുടെ അവശിഷ്ടങ്ങൾ നഗരത്തിനുമുകളിലുള്ള ഒരു കുന്നിൻമീതെയാണ്. |
If you have other partners, though, you'd typically have to get their approval. | আপনার অন্য কোনও অংশীদার থেকে থাকলে যদিও সাধারণভাবে আপনাকে তাদের অনুমোদন নিতে হবে। | यदि आपके पास अन्य भागीदार हैं, तो आपको आम तौर पर उनकी मंजूरी लेनी होगी। | നിങ്ങൾക്ക് മറ്റ് പങ്കാളികളുണ്ടെങ്കിൽ, നിങ്ങൾക്ക് അവരുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. |
De Launay ordered his guards to stop shooting and he gave up the fortress. | দ্য ল্যনে তাঁর রক্ষীদের গুলিচালনা বন্ধ করার নির্দেশ দেন এবং দুর্গ সমর্পণ করেন। | डी लाउने ने अपने गार्ड को गोलीबारी रोकने का आदेश दिया और उन्होंने किले को छोड़ दिया। | ഡി ലോനേ തന്‍റെ ഗാർഡുകളോട് ഷൂട്ടിംഗ് നിർത്താൻ ഉത്തരവിടുകയും അദ്ദേഹം കോട്ട ഉപേക്ഷിക്കുകയും ചെയ്തു. |
Also known as road hockey, this is a dry-land variant of ice and roller hockey played year-round on a hard, usually asphalt surface. | রোড হকি নামেও পরিচিত, শক্ত ও সাধারণত অ্যাসফল্ট পৃষ্ঠে বছরব্যাপী অনুষ্ঠিত হওয়া, আইস ও রোলার হকির এটি একটি শুষ্ক-জমি সংস্করণ। | सड़क हॉकी के रूप में भी जाना जाने वाला, यह खेल बर्फ और रोलर हॉकी का एक शुष्क-भूमि रूपांतरण है जो साल भर एक कठोर, आमतौर पर डामर की सतह पर खेला जाता है। | റോഡ് ഹോക്കി എന്നും അറിയപ്പെടുന്ന, ഐസ്, റോളർ ഹോക്കി എന്നിവയുടെ ഡ്രൈ-ലാൻഡ് വേരിയന്‍റായ ഇത് ഉറപ്പുള്ള, സാധാരണയായി ടാര്‍ചെയ്ത, പ്രതലത്തിൽ വർഷം മുഴുവനും കളിക്കുന്നു. |
Figure out your net worth, which is essentially an honest assessment of your current wealth. | আপনার সম্পদের মোট পরিমাণ নির্ণয় করুন অর্থাৎ মূলগতভাবে আপনার বর্তমান সম্পদের একটি সৎ মূল্যায়ন করুন। | अपनी निवल संपत्ति का पता लगाएँ, जो अनिवार्य रूप से आपकी वर्तमान संपत्ति का एक ईमानदार मूल्यांकन है। | നിങ്ങളുടെ സമ്പത്തിന്‍റെ സത്യസന്ധമായ വിലയിരുത്തലായ നിങ്ങളുടെ മൊത്തം ആസ്തി മനസിലാക്കുക. |
Other instruments such as the dobro are also used. | ডোব্রোর মতো অন্যান্য যন্ত্রও ব্যবহার করা হয়। | डोब्रो जैसे अन्य उपकरणों का भी उपयोग किया जाता है। | ഡോബ്രോ പോലുള്ള മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നു. |
The main tribal groups in Madhya Pradesh are Gond, Bhil, Baiga, Korku, Bhadia (or Bhariya), Halba, Kaul, Mariya, Malto and Sahariya. | মধ্যপ্রদেশের মুখ্য উপজাতি গোষ্ঠীগুলি হল গোণ্ড, ভিল, বৈগা, কোরকু, ভাদিয়া (বা ভারিয়া), হালবা, কাউল, মারিয়া, মালতো ও সাহারিয়া। | मध्य प्रदेश में मुख्य आदिवासी समूह गोंड, भील, बैगा, कोरकू, भाडिया (या भारिया), हल्बा, कोल, माड़िया, मालतो और सहरिया हैं। | ഗോണ്ട്, ഭീൽ, ബൈഗ, കോർക്കു, ഭാടിയ (അല്ലെങ്കിൽ ഭാരിയ), ഹൽബ, കൗൾ, മരിയ, മാൾട്ടോ, സഹരിയ എന്നിവയാണ് മധ്യപ്രദേശിലെ പ്രധാന ഗോത്രവിഭാഗങ്ങൾ. |
In 2003, Jackson was charged with child sexual abuse by Garvin Arvizo. | ২০০৩ সালে, জ্যাকসনের বিরুদ্ধে শিশুদের যৌন নির্যাতনের অভিযোগ করেন গারভিন আরভিজো। | 2003 में, जैक्सन पर गार्विन अरविज़ो द्वारा बाल यौन शोषण का आरोप लगाया गया था। | ബാലലൈംഗികപീഡനത്തിന് ജാക്സണെ 2003-ൽ ഗാർവിൻ അർവിസോ കുറ്റപ്പെടുത്തി. |
Kōtō is one of the 23 special wards of Tokyo, Japan. | খোতো জাপানের টোকিওর ২৩টি বিশেষ পৌরসভাগুলির মধ্যে একটি। | कोटो, जापान में टोक्यो के 23 विशेष वार्ड में से एक है। | ജപ്പാനിലെ ടോക്കിയോയിലെ 23 പ്രത്യേക വാർഡുകളിൽ ഒന്നാണ് കോട്ടോ. |
Prague also houses the administrative institutions of the Central Bohemian Region. | প্রাগ কেন্দ্রীয় বোহেমিয়ান অঞ্চলের প্রশাসনিক প্রতিষ্ঠানগুলিরও আবাসস্থল। | प्राग में मध्य बोहेमियाई क्षेत्र के प्रशासनिक संस्थान भी हैं। | മധ്യ ബൊഹീമിയൻ മേഖലയുടെ ഭരണസ്ഥാപനങ്ങളും പ്രാഗിൽ ഉണ്ട്. |
Emperor Nader Shah, the Shah of Persia (1736–47) and the founder of the Iranian Afsharid dynasty of Persia, invaded Northern India, eventually attacking Delhi in March 1739. | পারস্যের শাহ এবং ইরানি আফশারিদ রাজবংশের প্রতিষ্ঠাতা সম্রাট নাদির শাহ (১৭৩৬-৪৭), অবশেষে ১৭৩৯ খ্রিষ্টাব্দের মার্চ মাসে দিল্লি আক্রমণ করে উত্তর ভারতে অনুপ্রবে্শ করেন। | सम्राट नादेर शाह, फारस के शाह (1736-47) और फारस के ईरानी अफशरीद वंश के संस्थापक ने उत्तरी भारत पर आक्रमण किया, अंततः मार्च 1739 में दिल्ली पर हमला किया। | പേർഷ്യയിലെ ഇറാനിയൻ അഫ്ഷാരിദ് രാജവംശത്തിൻ്റെ സ്ഥാപകനായ പേർഷ്യയിലെ ഷാ (1736-47) എന്ന നാദിർ ഷാ ചക്രവർത്തി, വടക്കേ ഇന്ത്യയെ ആക്രമിച്ചുകീഴടക്കുകയും ഒടുവിൽ 1739 മാർച്ചിൽ ഡൽഹി ആക്രമിക്കുകയും ചെയ്തു. |
The music of Ungli has been composed by Salim–Sulaiman, Sachin–Jigar, Gulraj Singh, Aslam Keyi. | 'উঙ্গলি'-র সঙ্গীত পরিচালনা করেছেন সেলিম-সুলেমান, শচীন-জিগর, গুলরাজ সিং, আসলাম কেয়ি। | उंगली का संगीत सलीम–सुलेमान, सचिन–जिगर, गुलराज सिंह, असलम केई ने तैयार किया है। | സലീം-സുലൈമാൻ, സച്ചിൻ-ജിഗർ, ഗുൽരാജ് സിംഗ്, അസ്ലം കീ എന്നിവരാണ് ഉൻഗ്ലിയുടെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. |
The earliest known Chinese kites were flat, not bowed, and often rectangular. | প্রাচীনতম চীনা ঘুড়িগুলি চ্যাপ্টা এবং প্রায়শই আয়তাকার ছিল, নমিত নয় । | सबसे पहले ज्ञात चीनी पतंगें सपाट थीं, घुमावदार नहीं थीं, और अक्सर आयताकार होती थीं। | അറിയപ്പെടുന്ന ആദ്യകാല ചൈനീസ് പട്ടങ്ങൾ പരന്നതും വളഞ്ഞകമ്പില്ലാത്തതും പലപ്പോഴും ചതുരാകൃതിയിലുള്ളവയും ആയിരുന്നു. |
There she learns that Sam had taken one of her students (who also is Saahil's friend) to a rave party. | সেখানে সে জানতে পারে যে স্যাম তার এক ছাত্রীকে (যে সাহিলেরও বন্ধু) একটি রেভ পার্টিতে নিয়ে গিয়েছিল। | वहाँ उसे पता चलता है कि सैम उसके एक छात्र (जो साहिल का भी दोस्त है) को रेव पार्टी में ले गया था। | (സാഹിലിൻ്റെ സുഹൃത്ത് കൂടിയായ) തൻ്റെ വിദ്യാർത്ഥികളിലൊരാളെ സാം ഒരു നൃത്തോത്സവവിരുന്നിലേക്ക് കൊണ്ടുപോയതായി അവിടെവെച്ച് അവൾ അവരിൽനിന്നും മനസ്സിലാക്കുന്നു. |
In the Outlook Music Poll conducted by Outlook Magazine in June 2010, three songs were tied for the No. 2 place: One was sung by Kishore. | ২০১০ সালের জুন মাসে আউটলুক ম্যাগাজিন পরিচালিত আউটলুক মিউজিক পোল-এ তিনটি গান দ্বিতীয় স্থানের জন্য সংযুক্ত হয়েছিল: একটি কিশোর গেয়েছিলেন। | जून 2010 में आउटलुक पत्रिका द्वारा आयोजित आउटलुक संगीत सर्वेक्षण में, तीन गाने नंबर 2 के लिए बराबरी पर थेः एक किशोर द्वारा गाया गया था। | 2010 ജൂണിൽ ഔട്ട്ലുക്ക് മാഗസിൻ നടത്തിയ ഔട്ട്ലുക്ക് മ്യൂസിക് പോളിൽ മൂന്ന് ഗാനങ്ങൾ രണ്ടാം സ്ഥാനത്തെത്തിയിരുന്നു: അതിൽ ഒന്ന് കിഷോർ ആലപിച്ചതായിരുന്നു. |
Alfa Romeo 159 The Alfa Romeo 159 is a car produced by Alfa Romeo. | আলফা রোমিও ১৫৯: আলফা রোমিও ১৫৯ হল আলফা রোমিও দ্বারা উৎপাদিত একটি গাড়ি। | अल्फ़ा रोमियो 159: अल्फ़ा रोमियो 159 अल्फ़ा रोमियो द्वारा निर्मित एक कार है। | ആൽഫ റോമിയോ 159: ആൽഫ റോമിയോ നിർമ്മിച്ച കാറാണ് ആൽഫ റോമിയോ 159. |
WHO Guidelines recommend that a region should receive community-based, mass antibiotic treatment when the prevalence of active trachoma among one- to nine-year-old children is greater than 10%. | হুর নির্দেশিকায় সুপারিশ করা হয়েছে যে একটি অঞ্চলে সম্প্রদায়-ভিত্তিক, গণ অ্যান্টিবায়োটিক চিকিৎসা প্রয়োগ করা উচিত যখন এক থেকে নয় বছর বয়সী শিশুদের মধ্যে সক্রিয় ট্র্যাকোমার প্রাদুর্ভাব ১০%- এর বেশি থাকে। | जब एक से नौ साल के बच्चों में सक्रिय रोहे का प्रसार 10 प्रतिशत से अधिक हो तब डब्ल्यू.एच.ओ. के दिशानिर्देशों में अनुशंसा की गई है कि उस क्षेत्र को समुदाय-आधारित, सामूहिक प्रतिजैविक उपचार दिया जाना चाहिए। | ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഒരു പ്രദേശത്തെ ഒൻപതു വയസ്സിൽ താഴെയുള്ള കുട്ടികളിൽ 10% ൽ കൂടുതൽ ആക്ടീവ് ട്രക്കോമ ഉള്ളപ്പോൾ സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള ആന്‍റിബയോട്ടിക് ചികിത്സ നൽകണമെന്ന് ശുപാർശ ചെയ്യുന്നു. |
Security has caused many concerns about the race over the years. | বছরের পর বছর ধরে প্রতিযোগিতাটির নিরাপত্তা অনেকরকম উদ্বেগ সৃষ্টি করেছে। | वर्षों से प्रतियोगिता में सुरक्षा के संबंध में कई चिंताएँ रही हैं। | വർഷങ്ങളായി സുരക്ഷ ഓട്ടത്തെക്കുറിച്ചുള്ള നിരവധി ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. |
The error correction mechanism in RAID assumes that failures of drives are independent. | রেইড-এ ত্রুটি সংশোধন প্রক্রিয়াটি ধরে নেয় যে ড্রাইভ বিকল হয়ে পড়াটা স্বতন্ত্র। | रेड में त्रुटि सुधार तंत्र मानता है कि ड्राइव की विफलताएँ स्वतंत्र हैं। | റെയ്ഡിലെ പിശക് തിരുത്തൽ സംവിധാനം ഡ്രൈവുകളുടെ കൃത്യലോപങ്ങൾ സ്വതന്ത്രമാണെന്ന് അനുമാനിക്കുന്നു. |
In contrast, inflammation with Crohn's disease is often patchy, with so-called "skip lesions." | এর বিপরীতে, ক্রোহ্ন'স ডিজিজ-এর প্রদাহ অনেক ক্ষেত্রেই ছাড়া-ছাড়া, তথাকথিত "স্কিপ লিশান"-সহ হয়। | इसके विपरीत, क्रोह्न रोग में शोथ अक्सर तथाकथित "स्किप घावों" के साथ विचित्र होता है। | ഇതിന് വിപരീതമായി, ക്രോൺസ് രോഗത്തിലെ ഇന്‍ഫ്‌ളമേഷന്‍ "സ്കിപ്പ് ലീഷനുകൾ" എന്നറിയപ്പെടുന്നവയുമായി പലപ്പോഴും ഇടവിട്ടാണ് ഉണ്ടാകുന്നത്. |
The region encompasses several of the most highly regarded hill destinations of India such as Srinagar, Shimla, Manali, Nainital, Mussoorie, Kausani, and Mount Abu. | এই অঞ্চলে শ্রীনগর, সিমলা, মানালি, নৈনিতাল, মুসৌরি, কৌসানী এবং মাউন্ট আবুর মত ভারতের বেশ কয়েকটি জনপ্রিয় পাহাড়ী স্থান রয়েছে। | इस क्षेत्र में श्रीनगर, शिमला, मनाली, नैनीताल, मसूरी, कौसानी और माउंट आबू जैसे भारत के कई सबसे अधिक प्रिय पहाड़ी स्थल स्थित हैं। | ശ്രീനഗർ, ഷിംല, മണാലി, നൈനിറ്റാൾ, മുസ്സൂറി, കൌസാനി, മൌണ്ട് അബു തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നിരവധി മലയോര കേന്ദ്രങ്ങൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. |
The shoes make the height more than the same person without shoes. | জুতো পরিহিত ব্যক্তির উচ্চতা জুতো না পরা একই ব্যক্তির তুলনায় বেশি হয়। | जूते पहना हुआ व्यक्ति जूते न पहने व्यक्ति की तुलना में अधिक लंबा लगता है। | ഒരാൾക്ക് ഷൂസ് ഇല്ലാത്തപ്പോൾ ഉള്ളതിനേക്കാൾ ഉയരം ഷൂസ് ഉള്ളപ്പോൾ ഉണ്ടാകുന്നു. |
Now the website is free, with extra possibilities for paying customers. | এখন ওয়েবসাইটটি বিনামূল্যের, সঙ্গে গ্রাহকদের অর্থ প্রদানের জন্য অতিরিক্ত সম্ভাবনা রয়েছে। | अब वेबसाइट मुफ़्त है, जहाँ भुगतान करने वाले ग्राहकों के लिए ज़्यादा सुविधाएं उपलब्ध हैं। | ആ വെബ്‌സൈറ്റ് ഇപ്പോള്‍, പണമടയ്ക്കുന്ന ഉപഭോക്താക്കൾക്ക് അധിക സാധ്യതകളോടെ, സൗജന്യമാണ്. |
Swallowing big amounts of toothpaste can make humans very sick and is poisonous. | প্রচুর পরিমাণে টুথপেস্ট গিলে ফেলা মানুষকে খুব অসুস্থ করে তুলতে পারে এবং তা বিষাক্ত। | बड़ी मात्रा में टूथपेस्ट निगल लेने से मनुष्य बहुत बीमार हो सकते हैं और यह विषाक्त है। | വലിയ അളവിൽ ടൂത്ത് പേസ്റ്റ് വിഴുങ്ങുന്നത് വിഷകരവും മനുഷ്യരെ വല്ലാതെ അസുഖബാധിതരാക്കുന്നതുമാണ്. |
For hardball doubles, the most common variation is an open throat head shape, even balance, and racket weight of 140g. | হার্ডবল ডাবলসের ক্ষেত্রে, সবচেয়ে সাধারণ প্রকরণটি হল খোলা গলার আকৃতি, ভারসাম্যে সমতা এবং ১৪০ গ্রাম র্যাকেট ওজন। | हार्डबॉल डबल्स के लिए, सबसे आम भिन्नता है एक खुले गले के सिर के आकार का, समान संतुलन और रैकेट का वजन 140 ग्राम। | ഹാർഡ്ബോൾ ഡബിൾസിൽ, ഏറ്റവും സാധാരണമായ ഭേദം തുറന്ന തൊണ്ട ആകൃതിയിലുള്ളതും സമതൂക്കമുള്ളതും 140 ഗ്രാം ഭാരമുള്ളതുമാണ്. |
The reason for the victory of the Justice Party in elections was the non-participation of the INC, demanding complete independence of India. | নির্বাচনে জাস্টিস পার্টির বিজয়ের কারণ ছিল ভারতের সম্পূর্ণ স্বাধীনতার দাবিতে আইএনসি-র অংশগ্রহণ না করা। | चुनावों में जस्टिस पार्टी की जीत का कारण भारत की पूर्ण स्वतंत्रता की मांग करने वाली कांग्रेस की गैर-भागीदारी थी। | ഇന്ത്യയുടെ സമ്പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്‍റെ നിസ്സഹകരണമാണ് തിരഞ്ഞെടുപ്പിൽ ജസ്റ്റിസ് പാർട്ടിയുടെ വിജയത്തിന് കാരണം. |
The game is set in the year 2287, in the city of Boston. | গেমটি ২২৮৭ সালের বস্টন শহরে তৈরি করা হয়েছে। | यह गेम वर्ष 2287 में बोस्टन शहर में सेट किया गया है। | 2287 എന്ന വർഷത്തിൽ ബോസ്റ്റൺ നഗരത്തിലാണ് ഗെയിം സജ്ജീകരിച്ചിരിക്കുന്നത്. |
After this, the British government decided to reoccupy the Wilhelmstraße embassy spot. | এর পরে, উইলহাইমস্ত্রসে দূতাবাসটি পুনরায় দখল করার সিদ্ধান্ত নেয় ব্রিটিশ সরকার। | इसके बाद, ब्रिटिश सरकार ने विल्हेल्मस्ट्रेश दूतावास स्थल पर पुनः कब्ज़ा करने का निर्णय लिया। | ഇതിനുശേഷം, വിൽഹെംസ്ട്രാസ് എംബസി നിന്ന സ്ഥലം വീണ്ടും കൈവശപ്പെടുത്താൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. |
It has many outstanding schools, both State and Public. | এখানে সরকারী ও বেসরকারী উভয় প্রকারের অনেক অসাধারণ স্কুল রয়েছে। | इसमें राज्य और सार्वजनिक दोनों तरह के कई उत्कृष्ट स्कूल हैं। | സംസ്ഥാനത്തെയും പൊതുസമൂഹത്തിലെയും നിരവധി മികച്ച സ്കൂളുകൾ ഇവിടെയുണ്ട്. |
The Sun Temple at Martand, Jammu and Kashmir and the Sun Temple of Multan are temples which were destroyed during Muslim conflicts in the past. | জম্মু ও কাশ্মীরের মার্তণ্ডের সূর্য মন্দির এবং মুলতানের সূর্য মন্দিরগুলি অতীতে মুসলিম সংঘাতের সময় ধ্বংসপ্রাপ্ত মন্দির। | जम्मू और कश्मीर में मार्तंड का सूर्य मंदिर और मुल्तान का सूर्य मंदिर ऐसे मंदिर हैं जिन्हें अतीत में मुस्लिम संघर्षों के दौरान नष्ट कर दिया गया था। | ജമ്മു കശ്മീരിലെ മാർത്താണ്ടിലെ സൂര്യക്ഷേത്രവും മുൾട്ടാനിലെ സൂര്യക്ഷേത്രവും മുൻകാലങ്ങളിൽ മുസ്ലീം സംഘർഷങ്ങളിൽ തകർന്ന ക്ഷേത്രങ്ങളാണ്. |
He is generally considered one of the greatest football trainers of all time. | তাঁকে সাধারণত সর্বকালের অন্যতম সেরা ফুটবল প্রশিক্ষক হিসাবে বিবেচনা করা হয়। | उन्हें आम तौर पर सार्वकालिक महान फुटबॉल प्रशिक्षकों में से एक माना जाता है। | അദ്ദേഹം പൊതുവെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോൾ പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. |
Additionally, some floats include themes from the Bible as well as current themes thereby highlighting unity and harmony. | এ ছাড়াও, কিছু ফ্লোটে বাইবেল থেকে মূল বিষয়বস্তু ও সেইসঙ্গে বর্তমান বিষয়বস্তু অন্তর্ভুক্ত করা হয়েছে, যার ফলে একতা ও সামঞ্জস্য দৃষ্টিগোচর হয়েছে। | इसके अतिरिक्त, कुछ कश्तियों पर बाइबल के विषयों के साथ-साथ वर्तमान विषय की भी झकियाँ शामिल रहती हैं जो एकता और सद्भाव को प्रमुखता से दिखाती हैं। | കൂടാതെ, ചില കാഴ്‌ചദൃശ്യങ്ങളിൽ ബൈബിളിൽനിന്നുള്ള പ്രമേയങ്ങളും അതുപോലെത്തന്നെ സമകാലിക പ്രമേയങ്ങളും ഉൾപ്പെടുത്തുകയും അതുവഴി ഐക്യവും മൈത്രിയും ഉയർത്തിക്കാട്ടുകയും ചെയ്യുന്നു. |
According to 2011 census report there are 93,411 people who follow Buddhism in Mizoram. | ২০১১ সালের জনগণনা রিপোর্ট অনুসারে মিজোরামে ৯৩,৪১১ জন লোক বৌদ্ধ ধর্মকে অনুসরণ করে। | 2011 की जनगणना रिपोर्ट के अनुसार, मिजोरम में 93,411 लोग बौद्ध धर्म का पालन करते हैं। | 2011ലെ സെൻസസ് റിപ്പോർട്ട് പ്രകാരം 93,411 ആളുകൾ മിസോറാമിൽ ബുദ്ധമതം പിന്തുടരുന്നുണ്ട്. |
The Dihang, winding out of the mountains, turns towards the southeast and descends into a low-lying basin as it enters the northeastern Assam state. | পাহাড় থেকে বেরিয়ে আসা দিহাং দক্ষিণ-পূর্ব দিকে মোড় নেয় এবং উত্তর-পূর্ব আসাম রাজ্যে প্রবেশ করার সঙ্গে সঙ্গে একটি নিচু অববাহিকায় নেমে আসে। | दिहांग, पहाड़ों से निकलकर, दक्षिण-पूर्व की ओर मुड़ जाती है और पूर्वोत्तर असम राज्य में प्रवेश करते ही नीचे-स्थित बेसिन में उतर जाती है। | പർവ്വതങ്ങളിൽ നിന്ന് വളഞ്ഞൊഴുകിവരുന്ന ദിഹാംഗ്, തെക്കുകിഴക്കോട്ട് തിരിഞ്ഞ് വടക്കുകിഴക്കുള്ള അസം സംസ്ഥാനത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു താഴ്ന്ന നദീതടത്തിലേക്ക് ഇറങ്ങുന്നു. |
This is because direct network connections are impractical between offices that are physically distant. | এর কারণ হল শারীরিকভাবে দূরে থাকা অফিসগুলির মধ্যে সরাসরি নেটওয়ার্ক সংযোগ অবাস্তব। | ऐसा इसलिए है क्योंकि प्रत्यक्ष नेटवर्क संयोजन उन कार्यालयों के बीच अव्यावहारिक हैं जो भौतिक रूप से दूर हैं। | പ്രകൃത്യാ അകലെയുള്ള ഓഫീസുകള്‍ക്കിടയില്‍ നേരിട്ടുള്ള നെറ്റ്‌വര്‍ക്ക് കണക്ഷനുകള്‍ അപ്രായോഗികമായതിനാലാണിത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.