english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
Over the years, Liberty Mutual has bought a number of other large companies.
বছরের পর বছর ধরে, লিবার্টি মিউচুয়াল আরও কয়েকটি বড় কোম্পানি কিনেছে।
पिछले कुछ वर्षों में लिबर्टी म्युचुअल ने अनेक बड़ी कंपनियों को खरीद लिया है।
വർഷങ്ങൾ പോകെ ലിബർട്ടി മ്യൂച്വൽ മറ്റ് നിരവധി വലിയ കമ്പനികളെ വാങ്ങിച്ചിട്ടുണ്ട്.
The government had planned to exile Khomeini to decrease his influence.
খোমেইনির প্রভাব কমাতে সরকার তাকে নির্বাসনে পাঠানোর পরিকল্পনা করেছিল।
सरकार ने खोमैनी के प्रभाव को कम करने के लिए उन्हें निर्वासित करने की योजना बनाई थी।
ഖൊമൈനിയുടെ സ്വാധീനം കുറയ്ക്കുന്നതിനായി അദ്ദേഹത്തെ നാടുകടത്താൻ സർക്കാർ പദ്ധതിയിട്ടിരുന്നു.
You might also qualify for a one-time emergency help to avoid an imminent shut-off during winter (call your local utility office for phone numbers).
আপনি হয়তো একবারের মত জরুরি পরিষেবা উপভোগ করতে পারেন (শীতকালে জরুরি পরিষেবা বন্ধ হওয়া এড়াতে স্থানীয় ইউটিলিটি অফিসে ফোন করুন)।
आप सर्दियों के दौरान एक आसन्न रोक से बचने के लिए एक बार की आपातकालीन सहायता के लिए भी अर्हता प्राप्त कर सकते हैं (फोन नंबरों के लिए अपने स्थानीय उपयोगिता कार्यालय पर कॉल करें)।
ശൈത്യകാലത്ത് അടച്ചുപൂട്ടുന്നത് ഒഴിവാക്കാൻ നിങ്ങൾക്ക് ഒറ്റത്തവണ അടിയന്തര സഹായത്തിനും യോഗ്യത നേടാം (ഫോൺ നമ്പറുകൾക്കായി നിങ്ങളുടെ പ്രാദേശിക യൂട്ടിലിറ്റി ഓഫീസിൽ വിളിക്കുക).
Following the withdrawal, Tipu sent forces to Coimbatore, which they retook after a lengthy siege.
প্রত্যাহারের পর, টিপু কোয়েম্বাটোরে সৈন্য পাঠান, যা তারা দীর্ঘ অবরোধের পর পুনরায় দখল করে নেয়।
कॉर्नवैलिस के पीछे हटने के बाद, टीपू ने अपनी सेना कोयंबटूर भेजी, जिसने लंबे समय तक घेराबंदी करने के बाद उसे अपने नियंत्रण में ले लिया।
ആ പിൻവാങ്ങലിനെ തുടർന്ന് ടിപ്പു കോയമ്പത്തൂരിലേക്ക് സേനകളെ അയക്കുകയും ഒരു നീണ്ട ഉപരോധത്തിനുശേഷം അവർ അത് വീണ്ടും തിരിച്ചുപിടിക്കുകയും ചെയ്തു.
If you've already created successful content on a blog or website, you can convert that information into another form and sell it.
ইতিমধ্যেই কোনও ব্লগ অথবা ওয়েবসাইটে সফল বিষয় তৈরি করে থাকলে, সেই তথ্যটিকেই অন্য রূপ দিয়ে আপনি বিক্রি করতে পারেন।
यदि आपने पहले ही किसी ब्लॉग या वेबसाइट पर सफल विषय-वस्तु बना ली है, तो आप उस जानकारी को दूसरे रूप में परिवर्तित करके उसे बेच सकते हैं।
നിങ്ങൾ ഇതിനകം ഒരു ബ്ലോഗിലോ വെബ്‌സൈറ്റിലോ വിജയകരമായ ഉള്ളടക്കം സൃഷ്‌ടിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ആ വിവരങ്ങൾ മറ്റൊരു ഫോമിലേക്ക് പരിവർത്തനം ചെയ്‌ത് വിൽക്കാൻ കഴിയും.
Peasant rebels, led by the general Jan Žižka, along with Hussite troops from Prague, defeated Emperor Sigismund, in the Battle of Vítkov Hill in 1420.
১৪২০ খ্রিষ্টাব্দে ভিটকভ পাহাড়ের যুদ্ধে প্রাগ থেকে হুসাইট সৈন্যদের সঙ্গে জেনারেল জান জিজকার নেতৃত্বে কৃষক বিদ্রোহীরা সম্রাট সিগিসমুণ্ডকে পরাজিত করে।
प्राग के हुस्साइट सैनिकों के साथ जनरल जन ज़िज़का के नेतृत्व में किसान विद्रोहियों ने 1420 में विटकोव हिल के युद्ध में सम्राट सिगिसमुंड को हराया था।
1420-ലെ വിറ്റ്‌കോവ് മലയിലെ യുദ്ധത്തിൽ ജനറൽ ജാൻ സിസ്ക നയിച്ച കാർഷികവിപ്ലവകാരികൾ പ്രാഗിലെ ഹുസ്സൈറ്റ് സൈന്യത്തോടൊപ്പം ചേർന്ന് സിഗിസ്മണ്ട് ചക്രവർത്തിയെ പരാജയപ്പെടുത്തി.
Kaiser started the Kaiser Shipyard which built Liberty ships during World War II.
কাইজার কাইজার শিপইয়ার্ড শুরু করেছিলেন যা দ্বিতীয় বিশ্বযুদ্ধের সময় লিবার্টি জাহাজ তৈরি করেছিল।
कैसर ने कैसर पोतखाना शुरू किया जिसने द्वितीय विश्व युद्ध के दौरान लिबर्टी जहाज़ों का निर्माण किया।
കൈസർ കൈസർ ഷിപ്യാർഡ് ആരംഭിക്കുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് ലിബർട്ടി കപ്പലുകൾ നിർമ്മിക്കുകയും ചെയ്തു.
He later gets to know him better and becomes his best friend.
পরে সে তাকে আরও ভালোভাবে জানতে পারে এবং তার সবথেকে ভালো বন্ধু হয়ে ওঠে।
वह बाद में उसे बेहतर तरीके से जानने लगता है और उसका सबसे अच्छा दोस्त बन जाता है।
അവൻ പിന്നീട് അവനെ കൂടുതല്‍ മനസിലാക്കുകയും അവൻ്റെ ഉറ്റ സുഹൃത്തായി മാറുകയും ചെയ്യുന്നു.
The Mughal ships suffered heavy losses only for the transportation of grain.
শুধুমাত্র শস্য পরিবহণ করে মুঘল জাহাজগুলি ব্যাপক ক্ষতির সম্মুখীন হচ্ছিল।
मुगल जहाज़ों को अनाज परिवहन में ही बहुत नुकसान उठाना पड़ गया था।
മുഗൾ കപ്പലുകൾക്ക് ധാന്യങ്ങളുടെ ഗതാഗതത്തിന് മാത്രം കനത്ത നഷ്ടം നേരിട്ടു.
Some ball manufacturers such as Dunlop use a different method of grading balls based on experience.
ডানলপের মত কিছু বল প্রস্তুতকারক অভিজ্ঞতার ভিত্তিতে বল শ্রেণীভাগ করার একটি ভিন্ন পদ্ধতি ব্যবহার করে।
डनलप जैसे कुछ बॉल निर्माता अनुभव के आधार पर गेंदों के श्रेणीकरण की एक अलग विधि का उपयोग करते हैं।
ഡൺലോപ്പ് പോലുള്ള ചില ബോൾ നിർമ്മാതാക്കൾ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ പന്തുകളുടെ വര്‍ഗ്ഗീകരണത്തിനു വ്യത്യസ്തമായ രീതിയാണ് ഉപയോഗിക്കുന്നത്.
He is scheduled to meet with team doctors this week to evaluate the injury.
চোটের মূল্যায়ন করতে চলতি সপ্তাহে দলের চিকিৎসকদের সঙ্গে দেখা করার কথা রয়েছে তার।
चोट का आकलन करने के लिए उनका इस सप्ताह दल के डॉक्टरों से मिलने का कार्यक्रम है।
പരിക്ക് വിലയിരുത്തുന്നതിനായി അദ്ദേഹം ഈ ആഴ്ച ടീം ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
In the modern times Madhusudan Rao was a major Odia writer, who was a Brahmo Samajist and shaped modern Odia literature at the start of the 20th century.
আধুনিক যুগে মধুসূদন রাও ছিলেন একজন প্রধান ওড়িয়া লেখক, যিনি ব্রাহ্মসমাজবাদী ছিলেন এবং ২০শ শতাব্দীর শুরুতে আধুনিক ওড়িয়া সাহিত্যের রূপ দিয়েছিলেন।
आधुनिक समय में मधुसूदन राव एक प्रमुख ओडिया लेखक थे, जो एक ब्रह्म समाजी थे और जिन्होने 20 वीं शताब्दी की शुरुआत में आधुनिक ओडिया साहित्य को रचा था।
20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ആധുനിക ഒഡിയ സാഹിത്യത്തിന് രൂപം നൽകിയ ബ്രഹ്മ സമാജാംഗമായിരുന്ന ഒരു പ്രമുഖ ഒഡിയ എഴുത്തുകാരനായിരുന്ന മധുസൂദനൻ റാവു.
I was hoping the issue could be diagnosed easily, but finding out it's a complex problem requiring costly repairs has left me feeling a little deflated.
আমি আশা করেছিলাম যে সমস্যাটা সহজেই ধরা পড়বে, কিন্তু এট একটা জটিল সমস্যা যার মেরামতে ভালোই খরচ হবে জেনে আমি কিছুটা দমে গেছি।
मुझे उम्मीद थी कि इस समस्या को आसानी से पहचान लिया जाएगा, लेकिन यह पता लगने पर कि समस्या पेचीदा है जिसकी मरम्मत के लिए काफी पैसे लग जाएंगे, मेरा तो दिल ही टूट गया।
പ്രശ്‌നം എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിയുമെന്നാ ഞാന്‍ കരുതിയേ, പക്ഷെ ചെലവേറിയ റിപ്പയര്‍ ആവശ്യമായ വലിയ കുഴപ്പമാണെന്നു മനസിലായപ്പോ എനിക്ക് നിരാശയായി.
In the long run, paying down debt will serve you better than treating yourself to something unnecessary.
দীর্ঘমেয়াদে, অপ্রয়োজনীয় কিছুতে খরচ করার চেয়ে ঋণ পরিশোধ করা আপনার আরও উপকার করবে।
आगे चलकर, अनावश्यक खर्चे करने के बजाय ऋण चुकाने से आपको बेहतर लाभ होगा।
ദീർഘകാലാടിസ്ഥാനത്തിൽ, കടം തിരിച്ചടയ്ക്കുന്നത്, ഏതോ അനാവശ്യകാര്യത്തിനായി സ്വയം ചെലവിടുന്നതിനേക്കാൾ നിങ്ങള്‍ക്ക് ഗുണം ചെയ്യും.
Until the early 1970s, the Bretton Woods system worked.
১৯৭০-এর দশকের গোড়ার দিকে, ব্রেটন উডস ব্যবস্থা কাজ করত।
1970 के दशक की शुरुआत तक ब्रेटन वुड्स प्रणाली काम करती थी।
1970-കളുടെ ആരംഭം വരെ ബ്രെട്ടൺ വുഡ്സ് സംവിധാനം പ്രവർത്തിച്ചിരുന്നു.
Bring your credit or debit card for payment.
পেমেন্টের জন্য আপনার ক্রেডিট বা ডেবিট কার্ড নিয়ে আসুন।
भुगतान के लिए अपना क्रेडिट या डेबिट कार्ड लाएँ।
പണമടയ്ക്കാനായി നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് കൊണ്ടുവരിക.
You can help us keep Wikipedia up to date!
আপনি উইকিপিডিয়াকে ওয়াকিবহাল রাখতে আমাদের সাহায্য করতে পারেন!
आप विकिपीडिया को अद्यतित रखने में हमारी सहायता कर सकते हैं!
വിക്കിപീഡിയ കാലാനുസൃതമാക്കാന്‍ താങ്കൾക്ക് ഞങ്ങളെ സഹായിക്കാം!
This was due to the fact that electric carbons were used for motion picture projectors.
এটার কারণ ছিল যে চলচ্চিত্রের প্রোজেক্টরের জন্য বৈদ্যুতিক কার্বন ব্যবহৃত হত।
यह इसलिए था कि चल चित्र प्रोजेक्टरों के लिए इलेक्ट्रिक कार्बन का इस्तेमाल किया जाता था।
സിനിമാ പ്രൊജക്ടറുകൾക്കായി ഇലക്ട്രിക്ക് കാർബണുകൾ ഉപയോഗിച്ചതാണ് ഇതിന് കാരണം.
Although it is less common, some Sanda practitioners have also fought in the publicly viewed American Mixed Martial Arts competitions.
যদিও এটি কম প্রচলিত, কিছু স্যাণ্ডা অনুশীলনকারীরা প্রকাশ্যে দেখা মার্কি মিক্সড মার্শাল আর্ট প্রতিযোগিতায় লড়াই করেছে।
हालाँकि ये कम सामान्य है, कुछ सांडा व्यावसायिकों ने सार्वजनिक रूप से देखी जाने वाली अमेरिकी मिश्रित मार्शल आर्ट प्रतियोगिताओं में भी लड़ाई लड़ी है।
ഇത് സാധാരണമല്ലെങ്കിലും, പൊതുവായി കാണുന്ന അമേരിക്കൻ മിക്സഡ് മാർഷൽ ആർട്സ് മത്സരങ്ങളിലും ചില സാൻഡ അഭ്യാസികൾ പോരാടിയിട്ടുണ്ട്.
Developing nations, such as those in parts of Asia and Africa, have the highest rates.
এশিয়া ও আফ্রিকার উন্নয়নশীল দেশগুলিতে এটির হার উচ্চতম।
एशिया और अफ्रीका जैसे विकासशील देशों में इसकी दर सबसे अधिक है।
ഏഷ്യയുടെയും ആഫ്രിക്കയുടെയും ചില ഭാഗങ്ങളിലെ രാജ്യങ്ങൾ ഉൾപ്പെടെ വികസ്വര രാജ്യങ്ങളിലാണ് ഏറ്റവും ഉയർന്ന നിരക്ക്.
Married women invite friends or family members and celebrate Haldi-Kunku.
বিবাহিত মহিলারা বন্ধুদের বা পরিবারের সদস্যদের আমন্ত্রণ জানান এবং হলদি-কুঙ্কু উদযাপন করেন।
विवाहित महिलाएँ दोस्तों या परिवार के सदस्यों को आमंत्रित करती हैं और हल्दी-कुमकुम आयोजित करती हैं।
വിവാഹിതരായ സ്ത്രീകൾ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കുകയും ഹൽദി-കുങ്കു ആഘോഷിക്കുകയും ചെയ്യുന്നു.
While very few women with Turner syndrome menstruate spontaneously, estrogen therapy requires a regular shedding of the uterine lining ("withdrawal bleeding") to prevent its overgrowth.
যদিও টার্নার সিন্ড্রোমে আক্রান্ত খুব কম মহিলাই স্বতঃস্ফূর্তভাবে ঋতুস্রাব করেন, ইস্ট্রোজেন চিকিৎসার জন্য এটির অতিরিক্ত বৃদ্ধি রোধ করার জন্য জরায়ু আস্তরণের নিয়মিত ক্ষরণ ("প্রত্যাহার রক্তপাত") প্রয়োজন।
जहां टर्नर संलक्षण वाली बहुत कम महिलाओं को स्वाभाविक रूप से मासिक धर्म होता है, वहीं एस्ट्रोजन चिकित्सा के लिए गर्भाशय के अस्तर ("अपनयन रक्तस्राव") के नियमित अलगन की आवश्यकता होती है ताकि इसको बहुत ज्यादा बढ़ने से रोका जा सके।
ടേണർ സിൻഡ്രോം ഉള്ള ഏതാനും സ്ത്രീകൾക്ക് മാത്രം സ്വാഭാവിക ആർത്തവം ഉണ്ടാകുമ്പോൾ അമിത വളർച്ച തടയുന്നതിന് ഈസ്ട്രജൻ തെറാപ്പിക്ക് ഗർഭാശയ ഉൾപാളി സ്ഥിരമായി അടർന്നുപോരേണ്ടതുണ്ട് ("പിൻവലിയൽ രക്തസ്രാവം').
It is based on the idea that everyone pays the same amount of tax.
এটি এই ধারণার ওপর দাঁড়িয়ে যে প্রত্যেকে একই পরিমাণ কর প্রদান করে।
यह इस विचार पर आधारित है कि हर कोई समान कर का भुगतान करता है।
എല്ലാവരും ഒരേ തുക നികുതി അടയ്ക്കുന്നു എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
At midnight on New Year's Eve 1929, Nehru hoisted the tricolour flag of India upon the banks of the Ravi in Lahore.
১৯২৯ সালের নববর্ষের প্রাক্কালে মধ্যরাতে লাহোরে রবি নদীর তীরে নেহেরু ভারতের জাতীয় পতাকা উত্তোলন করেন।
1929 के नववर्ष की पूर्व संध्या पर आधी रात को नेहरू ने लाहौर में रावी नदी के तट पर भारत का तिरंगा फहराया था।
1929ലെ പുതുവല്‍സരത്തലേന്ന് അര്‍ധരാത്രിയില്‍ ലഹോറില്‍ രവിയുടെ തീരത്ത് നെഹ്രു ഇന്ത്യയുടെ ത്രിവര്‍ണപതാക ഉയര്‍ത്തി.
The sack of the city and defeat of the Moghuls was made easier since both parties were originally from Persian cultures.
উভয় দলই মূলত পারস্য সংস্কৃতি থেকে আসায় শহর দখল এবং মোগলদের পরাজয় সহজ হয়ে গিয়েছিল।
शहर की लूट और मुग़लों की हार को आसान बना दिया गया क्योंकि दोनों पक्ष मूल रूप से फारसी संस्कृतियों से थे।
രണ്ട് കക്ഷികളും യഥാർത്ഥത്തിൽ പേർഷ്യൻ സംസ്കാരങ്ങളിൽ നിന്നുള്ളവരായതിനാൽ നഗരത്തിൻ്റെ കയ്യടക്കലും മുഗളന്മാരെ പരാജയപ്പെടുത്തലും എളുപ്പമായി.
In 2014, Netguru moved into Israel and the Middle East markets.
২০১৪ সালে, নেটগুরু ইজরায়েল এবং মধ্যপ্রাচ্যের বাজারে স্থানান্তরিত হয়।
2014 में, नेटगुरु इज़राइल और मध्य पूर्व के बाज़ारों में गया।
2014-ൽ നെറ്റ്ഗുരു ഇസ്രായേലിലേക്കും പശ്ചിമേഷ്യന്‍ വിപണികളിലേക്കും മാറി.
Formed by the Kadam River, Kuntala Falls cascades down through two steps and can be seen as two separate adjacent falls after the peak rains.
কদম নদী দ্বারা গঠিত কুন্তলা জলপ্রপাত দু'টি ধাপে নিচে নেমে আসে এবং প্রবল বৃষ্টির পরে দু'টি পৃথক অথচ লাগোয়া জলপ্রপাত হিসাবে দেখা যায়।
कदम नदी पर बना, कुंतला झरना दो चरणों में नीचे गिरता है और इन्हें चरम वर्षा के बाद दो अलग-अलग अगल-बगल झरनों के रूप में देखा जा सकता है।
കദം നദിയാൽ രൂപംകൊണ്ട കുന്തള വെള്ളച്ചാട്ടം രണ്ട് പടികളിലൂടെ താഴേക്ക് പതിക്കുന്നു; കൊടും മഴയ്ക്ക് ശേഷം ഇത് അടുത്തടുത്തുള്ള രണ്ട് വെള്ളച്ചാട്ടങ്ങളായി കാണാം.
The same story is repeated in a Khotanese scroll found at Dunhuang, which first described how Kanishka would arrive 400 years after the death of the Buddha.
দুনহুয়াং-এ পাওয়া একটি খোটানিজ স্ক্রলে একই গল্পের পুনরাবৃত্তি করা হয়েছে, যেটাতে প্রথম বুদ্ধের মৃত্যুর ৪০০ বছর পর কনিষ্ক কীভাবে আসবেন তার বর্ণনা করা আছে।
डनहुआंग में पाए गए खोतानी सूची पत्र में भी यही कहानी दोहराई गई है, जिसमें पहले वर्णन किया गया था कि कैसे बुद्ध की मृत्यु के 400 साल बाद कनिष्क आएंगे।
ബുദ്ധന്‍റെ മരണത്തിന് 400 വർഷങ്ങൾക്ക് ശേഷം കനിഷ്കൻ എങ്ങനെ എത്തുമെന്ന് ആദ്യം വിവരിച്ച ഡൻഹുവാങ്ങിൽ നിന്ന് കണ്ടെത്തിയ ഖോട്ടാനീസ് ചുരുളിലും ഇതേ കഥ ആവർത്തിക്കുന്നു.
Her sister Monalisa is married to the actor Rajat Bedi.
তাঁর বোন মোনালিসা অভিনেতা রজত বেদীকে বিয়ে করেছেন।
उनकी बहन मोनालिसा ने अभिनेता रजत बेदी से शादी की है।
അവരുടെ സഹോദരി മൊണാലിസ നടൻ രജത് ബേദിയെയാണ് വിവാഹം കഴിച്ചിട്ടുള്ളത്.
A xanthelasma or corneal arcus may also be seen.
জ্যান্থেলাসমা অথবা কর্নিয়াল আর্কাসও দেখা যেতে পারে।
एक जैन्थिलास्मा या स्वछ मण्डल चापक भी देखा जा सकता है।
ഒരു സാന്തലാസ്മയോ കോർണിയൽ ആർക്കസോ കൂടി കാണാവുന്നതാണ്.
He has been known for his portrayal of noble and positive characters.
তিনি মহৎ এবং ইতিবাচক চরিত্রে অভিনয়ের জন্য সুপ্রসিদ্ধ।
उन्हें उनके महान और सकारात्मक चरित्रों के चित्रण के लिए जाना जाता है।
ഉദാത്തവും പോസിറ്റീവുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധേയനായി.
He is the son of actor Vinod Khanna.
তিনি অভিনেতা বিনোদ খন্নার পুত্র।
वे अभिनेता विनोद खन्ना के पुत्र हैं।
അദ്ദേഹം നടൻ വിനോദ് ഖന്നയുടെ മകനാണ്.
According to Maoyan, the film's audiences were 59% female and 41% male, and the majority were in the 20–34 age group.
মাওয়ানের মতে, চলচ্চিত্রটির দর্শকদের মধ্যে ৫৯% ছিলেন মহিলা এবং ৪১% ছিলেন পুরুষ, এবং অধিকাংশই ছিলেন ২০-৩৪ বছর বয়সীদের দলে।
माओयान के मुताबिक, फ़िल्म के दर्शकों में 59% महिला और 41% पुरुष थे, अधिकांश 20-34 आयु वर्ग के थे।
മാവോയൻ പറയുന്നതനുസരിച്ച്, സിനിമയുടെ പ്രേക്ഷകരിൽ 59% സ്ത്രീകളും 41% പുരുഷന്മാരും ആയിരുന്നതുകൂടാതെ ഭൂരിപക്ഷവും 20-34 വയസ്സിനിടയിലുള്ളവരുമായിരുന്നു.
It is one of the 83 first French departments made during the French Revolution.
ফরাসি বিপ্লবের সময় গঠিত প্রথম ৮৩টি ফরাসি বিভাগের মধ্যে এটি একটি।
यह फ्रांसीसी क्रांति के दौरान बनाए गए पहले 83 फ्रांसीसी विभागों में से एक है।
ഫ്രഞ്ച് വിപ്ലവകാലത്ത് ആരംഭിക്കപ്പെട്ട 83 പ്രഥമ ഫ്രഞ്ച് ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ ഒന്നാണിത്.
It lets people exchange data using a secure channel between two computers.
এটি দুটি কম্পিউটারের মধ্যে একটি সুরক্ষিত চ্যানেল ব্যবহার করে মানুষকে তথ্য বিনিময় করতে দেয়।
यह लोगों को दो कंप्यूटरों के बीच एक सुरक्षित चैनल का उपयोग करके डेटा का आदान-प्रदान करने देता है।
രണ്ട് കമ്പ്യൂട്ടറുകൾക്കിടയിലെ ഒരു സുരക്ഷിത മാർഗം ഉപയോഗിച്ച് വിവരങ്ങൾ കൈമാറാൻ അത് ആളുകളെ സഹായിക്കുന്നു.
It also has rich flora and fauna because it lies very close to the North Western Ghats rainforests, one of the rare biodiversity hotspots of the world.
এটিতে সমৃদ্ধ উদ্ভিদ এবং প্রাণীজগৎ রয়েছে কারণ এটি উত্তর পশ্চিম ঘাটের রেনফরেস্ট-এর খুব কাছাকাছি অবস্থিত, যা বিশ্বের বিরল জীববৈচিত্র্যের হটস্পটগুলির মধ্যে একটি।
इसमें समृद्ध वनस्पति और जीव भी हैं क्योंकि यह उत्तर पश्चिमी घाट वर्षावनों के बहुत पास है, जो दुनिया के दुर्लभ जैव विविधता वाले उष्ण-क्षेत्रों में से एक है।
ലോകത്തിലെ അപൂർവ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായ വടക്കുപടിഞ്ഞാറൻഘട്ട മഴക്കാടുകൾക്ക് വളരെ അടുത്തായതിനാൽ ഇതിനു സമ്പന്നമായ സസ്യജന്തുജാലങ്ങളുമുണ്ട്.
Hiding is the hardest part of buying a gift early, but it's perfectly possible.
আগে থেকে কোনও উপহার কিনে লুকিয়ে রাখা কঠিনতম কাজ হলেও সেটি সম্পূর্ণরূপেই সম্ভব।
जल्दी उपहार खरीदने का सबसे कठिन हिस्सा उसे छिपा कर रखना है, लेकिन यह पूरी तरह से संभव है।
ഒരു സമ്മാനം നേരത്തെ വാങ്ങുന്നതിന്‍റെ ഏറ്റവും പ്രയാസകരമായ ഭാഗമാണ് ഒളിച്ചുവയ്ക്കലെങ്കിലും അത് തികച്ചും സാധ്യമാണ്.
Tax rates were reduced and curbs on company assets loosened.
কর হার কমানো হয়েছিল এবং কোম্পানির সম্পত্তির ওপর নিয়ন্ত্রণ শিথিল করা হয়েছিল।
कर दरों को घटाया गया और कंपनी की परिसंपत्तियों पर अंकुश को कुछ हद तक कम किया गया।
നികുതി നിരക്കുകൾ കുറയ്ക്കുകയും കമ്പനി ആസ്തികൾക്കുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്തു.
In 2021, Chandigarh fell to the 66th position in the cleanest cities in India.
২০২১ সালে ভারতের পরিচ্ছন্ন শহরগুলির মধ্যে চণ্ডীগড় ৬৬তম স্থানে ছিল।
वर्ष 2021 में, चंडीगढ़ भारत के सबसे स्वच्छ शहरों में 66वें स्थान पर गिर गया।
2021ൽ ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ചണ്ഡീഗഡ് 66-ാം സ്ഥാനത്തേക്ക് താഴ്ന്നു.
It existed with Darius III of Persia and Alexander the Great.
এটির অস্তিত্ব পারস্যের তৃতীয় ডারিয়াস এবং আলেকজাণ্ডার দ্য গ্রেট-এর সঙ্গে ছিল।
यह पर्शिया के डैरियस तृतीय और सिकंदर महान के समय मौजूद था।
പേര്‍ഷ്യയിലെ ഡാരിയസ് മൂന്നാമന്‍, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്നിവരുടെ വശമാണ് അത് നിലനിന്നിരുന്നത്.
May my body be free from disease and defect and may I ever enjoy the bliss of your companionship!
আমার শরীর যেন রোগ ও খুঁত মুক্ত হয় এবং আমি যেন সর্বদা তোমার সাহচর্যের আনন্দ উপভোগ করতে পারি।
मेरा शरीर रोग और दोष से मुक्त रहे और मैं हमेशा आपके साथ के परम आनंद का आनंद उठा सकूँ!
എൻ്റെ ശരീരം രോഗങ്ങളിൽ നിന്നും വൈകല്യങ്ങളിൽ നിന്നും മുക്തമായിരിക്കട്ടെ, അങ്ങയുടെ സൗഹൃദത്തിൻ്റെ ആനന്ദം ഞാൻ എപ്പോഴും ആസ്വദിക്കട്ടെ!
ChessBase has to be purchased, and it is not cheap.
চেস বেস কিনতেই হবে, তবে এটি সস্তা নয়।
चेसबेस को खरीदना पड़ता है, और यह सस्ता नहीं है।
വിലകുറഞ്ഞതല്ലാത്ത ചെസ്സ്-ബേസ് വാങ്ങണം.
But be honest and scan or provide the rewards card number in the system before moving forward.
তবে সৎ থাকুন, এবং এগিয়ে যাওয়ার আগে সিস্টেমে রিওয়ার্ড কার্ডের নম্বর স্ক্যান করুন বা দিন।
लेकिन ईमानदार रहें और आगे बढ़ने से पहले सिस्टम में पुरस्कार कार्ड अंक दर्ज करने के लिए स्कैन करें।
എന്നാൽ മുന്നോട്ട് പോകുന്നതിന് മുമ്പ് സത്യസന്ധമായി സ്കാൻ ചെയ്യുക അല്ലെങ്കിൽ സിസ്റ്റത്തിലുള്ള റിവാർഡ് കാർഡ് നമ്പർ നൽകുക.
Rugby league rules diverged significantly from rugby union in 1906, with the reduction of the team from 15 to 13 players.
১৯০৬ সালে রাগবি লীগের নিয়মগুলি রাগবি ইউনিয়ন থেকে উল্লেখযোগ্যভাবে বিচ্ছিন্ন হয়ে যায়, এবং দলটিতে ১৫ থেকে ১৩ জন খেলোয়াড় কমিয়ে আনা হয়।
1906 में रग्बी लीग के नियम रग्बी यूनियन से काफ़ी अलग हो गए, जिसमें दल को 15 खिलाड़ियों से कम करके 13 कर दिया गया।
1906-ൽ റഗ്ബി ലീഗിന്‍റെ നിയമങ്ങൾ റഗ്ബി യൂണിയനിൽ നിന്ന് ഗണ്യമായി മാറ്റങ്ങൾ വരുത്തി, ടീമിലെ അംഗങ്ങള്‍ 15 ൽ നിന്ന് 13 ആയി ചുരുക്കി.
Perhaps you only shop as a pick me up at the end of a long day.
হয়ত আপনি শুধুমাত্র একটি দীর্ঘ দিনের শেষে নিজের মন ভাল করতে কেনাকাটা করেন।
शायद आप केवल एक लंबे दिन के अंत में अच्छा महसूस करने के लिए खरीदारी करते हैं।
ഒരുപക്ഷെ നിങ്ങൾ തിരക്കേറിയ ഒരു ദിവസത്തിനൊടുവിൽ ഒരു സന്തോഷത്തിനായി മാത്രം സാധനങ്ങൾ വാങ്ങുന്നവരായിരിക്കാം.
Then, the branch is raised in the middle of the dancing arena.
এরপর, নৃত্যাঙ্গনের মাঝামাঝি শাখাটি উত্থাপন করা হয়।
फिर, शाखा को नृत्य क्षेत्र के बीच में खड़ा किया जाता है।
അതിനുശേഷം, നൃത്ത വേദിയുടെ നടുവിൽ ഈ ശാഖ ഉയർത്തിനിർത്തുന്നു.
He said that body temperature is based on the balance between the humours (liquids)
তিনি বলেন, শরীরের তাপমাত্রা রস (তরল)-এর মধ্যে ভারসাম্যের উপর নির্ভর করে।
उन्होंने कहा कि शरीर का तापमान द्रवों (तरल) के बीच संतुलन पर आधारित होता है।
ശരീര താപനില ഹ്യൂമറുകൾ (ദ്രാവകങ്ങൾ) തമ്മിലുള്ള സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
It flies from Brussels Airport to destinations in Europe, Africa and North America.
এটি ব্রাসেলস বিমানবন্দর থেকে ইউরোপ, আফ্রিকা এবং উত্তর আমেরিকার গন্তব্যে উড়ে যায়।
यह ब्रुसेल्स हवाई अड्डे से यूरोप, अफ्रीका और उत्तरी अमेरिका के गंतव्यों के लिए उड़ान भरती है।
ഇത് ബ്രസൽസ് എയർപോർട്ടിൽ നിന്ന് യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നു.
Your financial planner will thank you if you put them all in one place.
আপনার আর্থিক পরিকল্পনাকারী আপনাকে ধন্যবাদ জানাবেন যদি আপনি সব কিছু এক জায়গায় গুছিয়ে রাখেন।
यदि आप उन सभी को एक ही जगह पर रखते हैं तो आपका वित्तीय नियोजक आपको धन्यवाद देगा।
നിങ്ങൾ അവയെല്ലാം ഒരുമിച്ച് വെച്ചാൽ നിങ്ങളുടെ സാമ്പത്തിക ആസൂത്രകൻ നിങ്ങളോട് നന്ദി പറയും.
Jawaharlal Nehru replied to the memorandum and welcomed the Nagas to join the Union of India promising local autonomy and safeguards.
জওহরলাল নেহরু এই স্মারকলিপির জবাব দেন এবং স্থানীয় স্বায়ত্তশাসন ও সুরক্ষার প্রতিশ্রুতি দিয়ে নাগাদের ভারতের যুক্তরাষ্ট্রে যোগদানের জন্য স্বাগত জানান।
जवाहरलाल नेहरू ने ज्ञापन का जवाब दिया और स्थानीय स्वायत्तता और सुरक्षा का वादा करते हुए भारत संघ में शामिल होने के लिए नागाओं का स्वागत किया।
ജവഹർലാൽ നെഹ്‌റു നിവേദനപത്രികയക്ക് മറുപടി നൽകുകയും പ്രാദേശിക സ്വയംഭരണവും സുരക്ഷയും വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യൻ യൂണിയനിൽ ചേരാൻ നാഗന്മാരെ സ്വാഗതം ചെയ്യുകയും ചെയ്തു.
American Express continues to be one of the world’s biggest financial companies.
আমেরিকান এক্সপ্রেস বিশ্বের বৃহত্তম আর্থিক সংস্থাগুলির মধ্যে একটি হতে চলেছে।
अमेरिकन एक्सप्रेस दुनिया की सबसे बड़ी वित्तीय कंपनियों में से एक बनी हुई है।
അമേരിക്കൻ എക്സ്പ്രസ് ലോകത്തിലെ ഏറ്റവും വലിയ ഫിനാൻസ് കമ്പനികളിൽ ഒന്നായി തുടരുന്നു.
The outcome of the final last-minute appeal had also effectively put an end to Kho's 8-year long legal challenge against the death penalty.
শেষ মুহূর্তের আবেদনের ফলাফলটি কার্যকরভাবে মৃত্যুদণ্ডের বিরুদ্ধে খো-এর ৮ বছরের দীর্ঘ আইনি চ্যালেঞ্জের অবসান ঘটিয়েছে।
आखरी अंतिम मिनट की अपील के परिणाम ने मौत की सजा के खिलाफ खो की 8 साल की लंबी कानूनी चुनौती को भी प्रभावी रूप से समाप्त कर दिया था।
അന്തിമ അവസാന നിമിഷ അപ്പീലിന്‍റെ ഫലവും വധശിക്ഷയ്‌ക്കെതിരായ ഖോയുടെ 8 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഫലപ്രദമായി അന്ത്യംകുറിക്കുകയുണ്ടായി.
The Nintendo 3DS was first shown at the Electronic Entertainment Expo 2010.
নিন্টেন্ডো ৩ডিএস ইলেকট্রনিক এন্টারটেইনমেন্ট এক্সপো ২০১০ সালে প্রথম প্রদর্শিত হয়েছিল।
निनटेंडो 3डी. एस. को पहली बार इलेक्ट्रॉनिक एंटरटेनमेंट एक्सपो 2010 में दिखाया गया था।
2010-ലെ ഇലക്ട്രോണിക് എൻ്റർടെയ്ൻമെൻ്റ് എക്സ്പോയിലാണ് നിൻ്റൻഡോ 3ഡി.എസ്. ആദ്യമായി പ്രദർശിപ്പിച്ചത്.
The 1948 games featured an exhibition by an "All-England" team organized by the English Lacrosse Union and the collegiate lacrosse team from Rensselaer Polytechnic Institute representing the United States.
১৯৪৮ সালের খেলাগুলিতে ইংলিশ ল্যাক্রোস ইউনিয়ন দ্বারা সংগঠিত একটি "অল-ইংল্যান্ড" দল এবং মার্কিন যুক্তরাষ্ট্রের প্রতিনিধিত্বকারী রেনসেলার পলিটেকনিক ইনস্টিটিউটের কলেজিয়েট ল্যাক্রোস দল দ্বারা একটি প্রদর্শনী দেখানো হয়েছিল।
1948 के खेलों में इंग्लिश लैक्रोस संघ और संयुक्त राज्य अमेरिका का प्रतिनिधित्व करने वाले रेंसेलर पॉलिटेक्निक संस्था की महाविद्यालयीन लैक्रोस टीम द्वारा आयोजित ऑल-इंग्लैंड टीम द्वारा एक प्रदर्शनी का आयोजन किया गया था।
1948ലെ ഗെയിംസിൽ ഇംഗ്ലീഷ് ലാക്രോസ് യൂണിയനും അമേരിക്കൻ ഐക്യനാടുകളെ പ്രതിനിധീകരിച്ച് റെൻസെലയർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കോളേജിയേറ്റ് ലാക്രോസ് ടീമും സംഘടിപ്പിച്ച "ഓൾ ഇംഗ്ലണ്ട്" ടീമിൻ്റെ ഒരു പ്രദർശനമുണ്ടായിരുന്നു.
Despite this, the Sahrawi peseta was pegged to the Spanish peseta.
তা সত্ত্বেও, সাহারাউই পেসেতা স্পেনীয় পেসেতার সাথে যুক্ত ছিল।
इसके बावजूद, सहरावी पेसेटा को स्पैनिश पेसेटा से जोड़ दिया गया था।
എന്നിരുന്നാലും, സഹ്രാവി പെസെറ്റയെ സ്പാനിഷ് പെസെറ്റയുമായി ബന്ധിപ്പിച്ചിരുന്നു.
Firoz Shah Tughlaq reign was marked by a reduction in extreme forms of torture, eliminating favours to select parts of society, but an increased intolerance and persecution of targeted groups.
ফিরোজ শাহ তুঘলকের শাসনকালে নির্যাতনের চরম রূপ হ্রাস পেয়েছিল, সমাজের নির্দিষ্ট কিছু অংশের প্রতি পক্ষপাতিত্ব দূর হয়েছিল, কিন্তু অসহিষ্ণুতা এবং লক্ষ্য-গোষ্ঠীগুলির নিপীড়ন বৃদ্ধি পেয়েছিল।
फिरोज़ शाह तुगलक के शासनकाल में अत्याचार के चरम रूप में कमी आई, समाज के चुनिंदा हिस्सों के पक्ष लेने को समाप्त किया गया, लेकिन असहिष्णुता और लक्षित समूहों के उत्पीड़न में वृद्धि हुई।
ഫിറോസ് ഷാ തുഗ്ലക്കിൻ്റെ ഭരണം, തീവ്രമായ പീഡനങ്ങൾ കുറയ്ക്കുകയും, സമൂഹത്തിൻ്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയും ചെയ്തുവെങ്കിലും ലക്ഷ്യം വെക്കപ്പെട്ട സംഘങ്ങളോടുള്ള അസഹിഷ്ണുതയും പീഡനവും വർദ്ധിച്ചു.
The ancient history of the Nagas is unclear.
নাগাদের প্রাচীন ইতিহাস অস্পষ্ট।
नागाओं का प्राचीन इतिहास अस्पष्ट है।
നാഗന്മാരുടെ പുരാതന ചരിത്രം അവ്യക്തമാണ്.
It is set in a law firm in Boston, Massachusetts.
এটি ম্যাসাচুসেটসের বোস্টনে একটি আইনী সংস্থার ওপর ভিত্তি করা।
यह बोस्टन, मैसाचुसेट्स में एक कानूनी कंपनी में स्थापित कहानी है।
മസാച്യുസെറ്റ്സിലെ ബോസ്റ്റണിലെ ഒരു നിയമ സ്ഥാപനത്തിലാണ് ഇത് നടക്കുന്നത്.
Often many different types of bacteria can be part of a single infection.
প্রায়শই বিভিন্ন ধরনের জীবাণু একক সংক্রমণের অংশ হতে পারে।
अक्सर कई अलग-अलग प्रकार के बैक्टीरिया एक ही संक्रमण का हिस्सा हो सकते हैं।
പല തരത്തിലുള്ള ബാക്ടീരിയകൾ പലപ്പോഴും ഒരൊറ്റ അണുബാധയുടെ ഭാഗമാകാം.
Lyrics are written by Priya Panchal & Rohan Gokhale.
গানের কথা লিখেছেন প্রিয়া পাঞ্চাল এবং রোহন গোখলে।
गीत प्रिया पांचाल और रोहन गोखले ने लिखे हैं।
പ്രിയ പഞ്ചലും രോഹൻ ഗോഖലെയുമാണ് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്.
Invertebrates cannot synthesize carotenoids or retinol, and thus must accrue these essential nutrients from consumption of algae, plants or animals.
অমেরুদণ্ডী প্রাণীরা ক্যারোটিনয়েড বা রেটিনল সংশ্লেষ করতে পারে না এবং এইভাবে শৈবাল, গাছপালা বা প্রাণীর ব্যবহার থেকে এই প্রয়োজনীয় পুষ্টিগুলি সংগ্রহ করতে হবে।
अकशेरुकी जीव वर्णपीतकाभ या रेटिनॉल को संश्लेषित नहीं कर सकते हैं, और इस प्रकार उन्हें शैवाल, पौधों या जानवरों के उपभोग द्वारा इन आवश्यक पोषक तत्वों को प्राप्त करना होगा।
കരോട്ടിനോയിഡുകളോ റെറ്റിനോളോ സംശ്ലേഷിക്കാൻ അകശേരുകികൾക്ക് കഴിയില്ല എന്നതിനാൽ ആൽഗകൾ, സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയുടെ ഭോജനത്തിലൂടെ ഈ അവശ്യ പോഷകങ്ങൾ ലഭിക്കണം.
This valley has an average height of 1,850 metres (6,070 ft) above sea level, but the surrounding Pir Panjal range has an average elevation of 10,000 feet (3,000 m).
সমূদ্র সমতল হতে এর গড় উচ্চতা হল ১,৮৫০ মিটার (৬,০৭০ ফুট), কিন্তু পার্শ্ববর্তী পীর পঞ্জাল পর্বতশ্রেণীর গড় উচ্চতা হল ১০,০০০ ফুট (৩,০০০ মিটার)।
इस घाटी की औसत ऊँचाई समुद्र तल से 1,850 मीटर (6,070 फुट) है लेकिन आस-पास की पीर पंजाल श्रेणी की औसत ऊँचाई 10,000 फुट (3,000 मीटर) है।
ഈ താഴ്വരയുടെ ശരാശരി ഉയരം സമുദ്രനിരപ്പിൽ നിന്ന് 1,850 മീറ്റർ (6,070 അടി) ആണ്, എന്നാൽ ചുറ്റുമുള്ള പിർ പഞ്ചാൽ റേഞ്ചിൻ്റെ ശരാശരി ഉയരം 10,000 അടി (3,000 മീറ്റർ) ആണ്.
In 1938, Lord Auckland abolished the pilgrim tax and vast numbers returned to the pilgrimage thereafter.
১৯৩৮ খ্রিস্টাব্দে লর্ড অকল্যান্ড তীর্থকর বিলোপ করেন এবং বিপুল সংখ্যক মানুষ তীর্থযাত্রায় ফিরে আসেন।
1938 में लॉर्ड ऑकलैंड ने तीर्थयात्रा कर को समाप्त कर दिया और उसके बाद एक बड़ी संख्या तीर्थयात्रा के लिए लौट आई।
1938ൽ ലോർഡ് ഓക്ലാൻഡ് തീർത്ഥാടന നികുതി നിർത്തലാക്കുകയും അതിനുശേഷം ധാരാളം പേർ തീർത്ഥാടനത്തിലേക്ക് മടങ്ങുകയും ചെയ്തു.
He could have played without a fixed strategy and adjusted during the match.
তিনি কোনও নির্দিষ্ট কৌশল ছাড়াই খেলতে পারতেন এবং ম্যাচ চলাকালীন মানিয়ে নিতে পারতেন।
वह बिना किसी निश्चित रणनीति के खेल सकते थे और मैच के दौरान अपने खेल को समायोजित कर सकते थे।
അദ്ദേഹത്തിന് ഒരു നിശ്ചിതതന്ത്രം ഇല്ലാതെ കളിക്കുകയും മത്സരത്തിനിടെ മാറ്റങ്ങൾ വരുത്തുകയും ചെയ്യാമായിരുന്നു.
There is also a temple dedicated to Katak Chandi, the presiding deity of the city, not far away from the fort.
কটক চণ্ডীর নামে, যিনি শহরের প্রধান দেবতা, একটি মন্দিরও রয়েছে, যা দুর্গ থেকে খুব বেশি দূরে নয়।
किले से ज्यादा दूर, शहर के पीठासीन देवता कटक चंडी को समर्पित एक मंदिर भी है।
കോട്ടയിൽ നിന്ന് വളരെ അകലെയല്ലാതെ നഗരഭരദേവതയായ കടക ചണ്ഡിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രവുമുണ്ട്.
He enlisted in the Army one week after he graduated high school.
উচ্চ মাধ্যমিক পাশ করার এক সপ্তাহ পর তিনি সেনাবাহিনীতে যোগ দেন।
माध्यमिक शिक्षा से उत्तीर्ण होने के एक सप्ताह बाद वे सेना में भर्ती हो गए।
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം സൈന്യത്തിൽ ചേർന്നു.
The department's latest warning said a "storm surge" of up to two metres above the regular tide was likely to inundate parts of Andhra Pradesh.
দপ্তরের সর্বশেষ সতর্কবার্তায় বলা হয়েছিল, স্বাভাবিক জোয়ারের চেয়ে দুই মিটার বেশি উচ্চতার "জলোচ্ছ্বাসে" অন্ধ্রপ্রদেশের কিছু অংশ প্লাবিত হওয়ার সম্ভাবনা রয়েছে।
विभाग की नवीनतम चेतावनी में कहा गया है कि नियमित ज्वार से दो मीटर ऊपर की "तूफानी लहर" से आंध्र प्रदेश के कुछ हिस्सों में पानी भर जाने की संभावना है।
സാധാരണ വേലിയേറ്റത്തിന് രണ്ട് മീറ്റർ വരെ ഉയരത്തിൽ വരുന്ന "ചുഴലിക്കാറ്റുമൂലമുള്ള സമുദ്രനിരപ്പ് വർധന" ആന്ധ്രാപ്രദേശിൻ്റെ ഭാഗങ്ങളെ വെള്ളത്തിനടിയിലാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിൻ്റെ അവസാന മുന്നറിയിപ്പിൽ പറഞ്ഞു.
The Orphanet Journal of Rare Diseases is a peer-reviewed open-access medical journal covering research on rare diseases.
অরফানেট জার্নাল অফ রেয়ার ডিজিজেস একটি সহকর্মী দ্বারা পর্যালোচিত সবার জন্য উপলব্ধ চিকিৎসাবিদ্যাবিষয়ক পত্রিকা যা বিরল রোগের উপর গবেষণার বিবরণ দেয়।
ऑर्फ़नेट जर्नल ऑफ रेयर डिज़ीज़ में ग़ैरमामूली रोगों पर होने वाली शोध की सहकर्मियों द्वारा समीक्षा की जाती है और यह चिकित्सकीय जर्नल इन लेखों का अप्रतिबंधित, मुफ्त ऑनलाइन अभिगम प्रदान करते हैं।
അപൂർവ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ഉൾക്കൊള്ളുന്ന ഒരു പിയർ-റിവ്യൂഡ് ഓപ്പൺ ആക്സസ് മെഡിക്കൽ ജേണലാണ് ഓർഫനെറ്റ് ജേണൽ ഓഫ് റെയർ ഡിസീസസ്.
Suketu's wife Astha is given a role in a movie, but after many attempts, she is not able to act properly.
সুকেতুর স্ত্রী আস্থা একটি ছবিতে অভিনয় করার সুযোগ পায়, কিন্তু অনেক চেষ্টার পরেও সে ঠিকমতো অভিনয় করতে পারে না।
सुकेतु की पत्नी आस्था को एक फिल्म में एक भूमिका दी जाती है, लेकिन कई कोशिशों के बाद भी वह ठीक से अभिनय नहीं कर पाती है।
സുകേതുവിൻ്റെ ഭാര്യ ആസ്ഥയ്ക്ക് ഒരു സിനിമയിൽ ഒരു വേഷം നൽകപ്പെടുന്നുണ്ടെങ്കിലും നിരവധി ശ്രമങ്ങൾക്ക് ശേഷവും അവൾക്ക് ശരിയായി അഭിനയിക്കാൻ കഴിയുന്നില്ല.
However, they would find it more difficult to turn quickly.
তবে, তাঁদের দ্রুত ঘুরে দাঁড়ানো বেশি কঠিন বলে মনে হবে।
हालाँकि, उन्हें जल्दी से मुड़ने में अधिक मुश्किल होगी।
എന്നിരുന്നാലും, വേഗത്തിൽ തിരിയാൻ അവർക്ക് കൂടുതൽ ബുദ്ധിമുട്ടായിരിക്കും.
If a coupon does not say something like "whole price only," aim to use it when the item in question goes on sale.
যদি কোনও কুপন "শুধুমাত্র পুরো মূল্য" কথাটা না বলে, তাহলে উক্ত পণ্যটি বিক্রির জন্য উঠলে সেটা ব্যবহার করার চেষ্টা করুন।
यदि किसी कूपन पर ''पूरे मूल्य पर ही'' नहीं लिखा है, तो उस समय उसका उपयोग करने का लक्ष्य रखिए जब संबंधित वस्तु पर छूट उपलब्ध हो।
ഒരു കൂപ്പൺ "മുഴുവൻ വില മാത്രം" എന്ന് പറയുന്നില്ലെങ്കിൽ അത് ആ ഇനം ആദായവില്പനയ്ക്ക് വരുമ്പോൾ ഉപയോഗിക്കാൻ ലക്ഷ്യമിടുക.
Chaturthikarma is not a common practice in Hindu communities.
চতুর্থিকর্ম হিন্দু সম্প্রদায়ের মধ্যে প্রচলিত প্রথা নয়।
हिंदू समुदायों में चतुर्थीकर्म एक आम प्रथा नहीं है।
ചതുർഥികർമ്മ ഹിന്ദു സമൂഹങ്ങളില്‍ സാധാരണമായ ഒരു രീതിയല്ല.
In some churches, the epitaphios is never left alone but is accompanied 24 hours a day by a reader chanting from the Psalter.
কিছু কিছু গির্জায়, এপিটাফিওসকে কখনও একা ফেলে রেখে দেওয়া হয় না, বরং ২৪ ঘন্টা একজন পাঠককে দিয়ে প্রার্থনাসংগীতের গ্রন্থ থেকে জপ করানো হয়।
कुछ गिरजाघरों में समाधि को कभी भी अकेला नहीं छोड़ा जाता बल्कि दिन में 24 घंटे एक पाठक उसके पास में भजनमाला से जप करता रहता है।
ചില പള്ളികളിൽ, എപ്പിറ്റാഫിയോസ് ഒരിക്കലും തനിയെ ആയിരിക്കില്ല, അതിന്‍റ കൂടെ 24 മണിക്കൂറും സങ്കീര്‍ത്തനപുസ്തകത്തിൽ നിന്ന് കീർത്തങ്ങൾ ആലപിക്കുന്ന ഒരു വായനക്കാരൻ ഉണ്ടാകും.
While he had won the 1977 and the 1980 elections from New Delhi, Vajpayee shifted to his home town Gwalior for the election.
১৯৭৭ এবং ১৯৮০-র নির্বাচনে নতুন দিল্লি থেকে জয়ী হওয়ার পর বাজপেয়ী তাঁর নিজের শহর গোয়ালিয়রে চলে যান।
हालांकि वाजपेयी ने नई दिल्ली से 1977 और 1980 का चुनाव जीता था, चुनाव लड़ने के लिए ने अपने गृह नगर ग्वालियर चले गए।
1977-ലും 1980-ലും ന്യൂഡൽഹിയിൽനിന്ന് വിജയിച്ചിരിക്കെ ആ തിരഞ്ഞെടുപ്പിനായി വാജ്പേയി സ്വന്തം ജന്മനഗരമായ ഗ്വാളിയോറിലേക്ക് മാറി.
The geographical location of the state allows marine fishing as well as inland fish production.
রাজ্যটির ভৌগোলিক অবস্থান সামুদ্রিক মাছ ধরার পাশাপাশি আভ্যন্তরীণ মাছ উৎপাদনেরও অনুকূল।
राज्य की भौगोलिक स्थिति समुद्री मछली पकड़ने के साथ-साथ अंतर्देशीय मछली उत्पादन के लिए भी उचित है।
സംസ്ഥാനത്തിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനം സമുദ്ര മത്സ്യബന്ധനവും ഉൾനാടൻ മത്സ്യ ഉൽപാദനവും അനുവദിക്കുന്നു.
This may result in a new election, or in the worst case civil war.
এর ফলস্বরূপ, নতুন একটি নির্বাচন অথবা সবথেকে খারাপ পরিস্থিতিতে, গৃহযুদ্ধ হতে পারে।
इसके परिणामस्वरूप एक नया चुनाव हो सकता है, या सबसे खराब स्थिति में गृह युद्ध हो सकता है।
ഇത് ഒരു പുതിയ തിരഞ്ഞെടുപ്പിലേക്കോ കൂടിയാല്‍ ആഭ്യന്തര യുദ്ധത്തിലേക്കോ നയിച്ചേക്കാം.
One of the 4 surviving mutineers fell off a cliff while drunk.
বেঁচে থাকা ৪ জন বিদ্রোহীর মধ্যে একজন মদ্যপ অবস্থায় পাহাড় থেকে পড়ে যায়।
4 जीवित विद्रोहियों में से एक नशे में एक चट्टान से गिर गया।
രക്ഷപ്പെട്ട 4 കലാപകാരികളിൽ ഒരാൾ മദ്യലഹരിയിൽ മലഞ്ചെരിവില്‍നിന്നു വീണു.
U.S. Persian lime imports from Mexico are handled mostly through McAllen, Texas.
মেক্সিকো থেকে মার্কিন ফার্সি লেবু আমদানি বেশিরভাগই টেক্সাসের ম্যাকঅ্যালেনের মাধ্যমে পরিচালিত হয়।
मेक्सिको से अमेरिकी फारसी चूने का आयात ज्यादातर टेक्सास के मैकएलेन से संभाला जाता है।
മെക്സിക്കോയിൽ നിന്നുള്ള യു.എസ്. പേർഷ്യൻ നാരങ്ങാ ഇറക്കുമതി കൂടുതലും ടെക്സസിലെ മക്അലൻ വഴിയാണ് കൈകാര്യം ചെയ്യുന്നത്.
It mainly exists in Europe, East Asia and parts of Africa.
এটি প্রধানত ইয়োরোপ, পূর্ব এশিয়া এবং আফ্রিকার কিছু অংশে বিদ্যমান।
यह मुख्य रूप से यूरोप, पूर्वी एशिया और अफ्रीका के कुछ हिस्सों में मौजूद है।
യൂറോപ്പ്, കിഴക്കൻ ഏഷ്യ, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്.
The river flows southwest about 10 km through terraced rice fields in the Kathmandu Valley.
নদীটি কাঠমাণ্ডু উপত্যকায় ধানের ক্ষেতের মধ্য দিয়ে প্রায় ১০ কিলোমিটার দক্ষিণ-পশ্চিমে প্রবাহিত হয়।
नदी काठमांडू घाटी में चावल के खेतों से होते हुए लगभग 10 किलोमीटर दक्षिण-पश्चिम में बहती है।
കാഠ്മണ്ഡു താഴ്വരയിലെ അടുക്കടുക്കായ നെൽവയലുകളിലൂടെ ഏകദേശം 10 കിലോമീറ്റർ തെക്കുപടിഞ്ഞാറായി നദി ഒഴുകുന്നു.
After 41 cuts, the Central Board of Film Certification gave the film a U/A certificate.
৪১টা কাটের পরে, সেন্ট্রাল বোর্ড অফ ফিল্ম সার্টিফিকেশন ছবিটিকে ইউ/এ সার্টিফিকেট দেয়।
41 दृश्यों में काट-छाँट करने के बाद केंद्रीय फ़िल्म प्रमाणन बोर्ड ने फ़िल्म को यू/ए प्रमाणन दिया।।
41 കട്ടുകൾക്കുശേഷം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചിത്രത്തിന് ഒരു യു/എ സർട്ടിഫിക്കറ്റ് നൽകി.
His controversial ideas include that livestock are the only ones that can limit desertification.
তাঁর বিতর্কিত ধারণাগুলির মধ্যে রয়েছে যে গবাদি পশুই একমাত্র যা মরুকরণকে সীমাবদ্ধ করতে পারে।
उनके विवादास्पद विचारों में यह शामिल है कि सिर्फ़ पशुधन ही हैं जो मरुस्थलीकरण को सीमित कर सकते हैं।
മരുഭൂവൽക്കരണം പരിമിതപ്പെടുത്താൻ കന്നുകാലികൾക്ക് മാത്രമേ കഴിയൂ എന്നത് അദ്ദേഹത്തിന്‍റെ വിവാദ ആശയങ്ങളിൽ ഉൾപ്പെടുന്നു.
Most of the streams flow in deep gorges with steep valleys along the highlands of the basin.
বেশিরভাগ জলপ্রবাহ অববাহিকার উচ্চভূমি বরাবর খাড়া উপত্যকাগুলির গভীর গিরিখাতে প্রবাহিত হয়।
अधिकांश धाराएँ, बेसिन के ऊँचे क्षेत्रों में, गहरी और तंग घाटियों में बहती हैं।
മിക്ക നീർച്ചാലുകളും ഒഴുകുന്നത് നദീതടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ കുത്തനെയുള്ള താഴ്വരകളിലെ ആഴത്തിലുള്ള മലയിടുക്കുകളിലൂടെയാണ്.
The Shuttle Hurdle Relay per Hurdling web page: In a shuttle hurdle relay, each of four hurdlers on a team runs the opposite direction from the preceding runner.
শাটল হার্ডল রিলে প্রতি হার্ডলিং ওয়েব পেজ: একটি শাটল হার্ডল রিলেতে, একটি দলের চারটি হার্ডলারের প্রত্যেকে পূর্ববর্তী দৌড়বিদের বিপরীত মুখে দৌড়য়।
शटल हर्डल रिले पर हर्डलिंग वेब पेज: एक शटल हर्डल रिले में, एक टीम के चार में से प्रत्येक हर्डलर पिछले रनर से विपरीत दिशा में दौड़ता है।
ദി ഷട്ടിൽ ഹർഡിൽ റിലേ പെർ ഹർഡിലിംഗ് വെബ് പേജ്: ഒരു ഷട്ടിൽ ഹർഡിൽ റിലേയിൽ, ഒരു ടീമിലെ ഹർഡിൽ ഓട്ടക്കാരായ നാലുപേരില്‍ ഓരോരുത്തരും മുമ്പത്തെ ഓട്ടക്കാരില്‍നിന്ന് വിപരീത ദിശയിൽ ഓടുന്നു.
The union territory of Ladakh has its own police force headed by a director general of police.
লাদাখের কেন্দ্রশাসিত অঞ্চলে পুলিশের একজন প্রধান অধিকর্তার নেতৃত্বে নিজস্ব পুলিশ বাহিনী রয়েছে।
केंद्र शासित प्रदेश लद्दाख का अपना एक पुलिस बल है जिसका नेतृत्व एक पुलिस महानिदेशक करता है।
കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ഡയറക്ടർ ജനറലിന്‍റെ നേതൃത്വത്തിൽ സ്വന്തമായി പോലീസ് സേനയുമുണ്ട്.
Diplomatic relations with Iran have continued, and negotiations over the Iran-Pakistan-India gas pipeline have taken place.
ইরানের সঙ্গে কূটনৈতিক সম্পর্ক অব্যাহত রয়েছে এবং ইরান-পাকিস্তান-ভারত গ্যাস পাইপলাইন নিয়ে আলোচনা চলছে।
ईरान के साथ राजनयिक संबंध जारी हैं और ईरान-पाकिस्तान-भारत गैस पाइपलाइन पर बातचीत चल रही है।
ഇറാനുമായുള്ള നയതന്ത്ര ബന്ധം തുടരുകയും ഇറാൻ-പാക്കിസ്ഥാൻ-ഇന്ത്യ ഗ്യാസ് പൈപ്പ്ലൈൻ സംബന്ധിച്ച ചർച്ചകൾ നടക്കുകയും ചെയ്തു.
Long stretches of I-70, I-25, and I-76 were closed as it was impossible to plow through the blizzard.
তুষারঝড়ের মধ্যে দিয়ে যাতায়াত অসম্ভব হওয়ায়, আই-৭০, আই-২৫ এবং আই-৭৬-এর দীর্ঘ অংশ বন্ধ ছিল।
आई-70, आई-25 और आई-76 के लंबे हिस्सों को बंद कर दिया गया था क्योंकि बर्फीले तूफान के दौरान गुजरना असंभव था।
തീവ്രമായ മഞ്ഞുവീഴ്ചയിൽ മുന്നോട്ടുപോകൽ അസാധ്യമായതിനെത്തുടർന്ന് ഐ-70, ഐ-25, ഐ-76 എന്നിവ ദീർഘദൂരത്തോളം അടഞ്ഞുകിടന്നു.
A similar festival is observed by Farmers in other parts of India, and is called Mattu Pongal in south and Godhan in north and west India.
ভারতের অন্যান্য অঞ্চলের কৃষকরা একই ধরনের উৎসব পালন করেন, যা দক্ষিণে মাট্টু পোঙ্গল এবং উত্তর ও পশ্চিম ভারতে গোধন নামে পরিচিত।
भारत के अन्य हिस्सों के किसानों द्वारा इसी तरह का त्योहार मनाया जाता है और इसे दक्षिण में मट्टू पोंगल और उत्तर और पश्चिम भारत में गोधन कहा जाता है।
ദക്ഷിണേന്ത്യയിൽ മാട്ടു പൊങ്കൽ എന്നും ഉത്തരേന്ത്യയിലും പശ്ചിമേന്ത്യയിലും ഗോദാൻ എന്നും അറിയപ്പെടുന്ന സമാനമായ ഒരു ഉത്സവം കർഷകർ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ആഘോഷിക്കുന്നു
There are even parts for children in some of his operas, e.g.
তাঁর কয়েকটি অপেরাতে এমনকি শিশুদের অভিনয়েরও সুযোগ থাকত, যেমন
उनके कुछ ओपेरा में बच्चों के लिए भी भाग हैं, जैसे
അദ്ദേഹത്തിന്‍റെ ചില സംഗീതനാടകങ്ങളിൽ കുട്ടികൾക്കുള്ള ഭാഗങ്ങൾ പോലും ഉണ്ടായിരുന്നു, ഉദാ.
Juan Antonio Samaranch, former head of the International Olympic Committee (IOC), has died in Barcelona at the age of 89.
আন্তর্জাতিক অলিম্পিক কমিটি (আইওসি)-র প্রাক্তন প্রধান জুয়ান আন্তোনিও সামারাঞ্চ ৮৯ বছর বয়সে বার্সেলোনায় প্রয়াত হয়েছেন।
अंतर्राष्ट्रीय ओलंपिक समिति (आई.ओ.सी.) के पूर्व प्रमुख जुआन एंटोनियो समरंच का 89 वर्ष की आयु में बार्सिलोना में निधन हो गया है।
ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) മുൻ മേധാവി ജുവാൻ അൻറോണിയോ സമരാഞ്ച് (89) ബാഴ്‌സലോണയിൽ അന്തരിച്ചു.
The Bureau of Meteorology warned that if it became category four, it could bring winds up to 240 km/h.
আবহাওয়া দপ্তর সতর্ক করেছে যে এটি চতুর্থ শ্রেণীর ঝড়ে পরিণত হলে বাতাসের গতিবেগ ঘন্টায় ২৪০ কিলোমিটার হতে পারে।
मौसम विज्ञान ब्यूरो ने चेतावनी दी कि अगर यह श्रेणी चार का बन जाता है, तो इससे 240 किमी/घंटे की रफ्तार से हवाएँ चल सकती हैं।
നാലാംവിഭാഗമായി മാറിയാൽ കാറ്റ് മണിക്കൂറിൽ 240 കിലോമീറ്റർ വരെ വേഗത്തിൽ വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
The motion was unanimously passed by the conference, leading to the official formation of All India Muslim League in Dhaka.
সম্মেলনে প্রস্তাবটি সর্বসম্মতভাবে গৃহীত হয়, যার ফলে ঢাকায় নিখিল ভারত মুসলিম লীগ সরকারিভাবে প্রতিষ্ঠিত হয়।
इस प्रस्ताव को सम्मेलन द्वारा सर्वसम्मति से पारित कर दिया गया, जिससे ढाका में अखिल भारतीय मुसलमान संघ का आधिकारिक गठन हुआ।
ധാക്കയിൽ അഖിലേന്ത്യാ മുസ്ലിം ലീഗിന്‍റെ ഔദ്യോഗികമായ രൂപവത്കരണത്തിലേക്കു നയിച്ചുകൊണ്ട് സമ്മേളനം ആ പ്രമേയം ഏകകണ്ഠമായി പാസാക്കി.
It ends in the north along the channel of Periyar from Neriamangalam to Panamkutty.
এটি নেরিয়ামঙ্গলম থেকে পানামকুট্টি পর্যন্ত পেরিয়ারের নদী বরাবর উত্তরে শেষ হয়েছে।
यह उत्तर में नेरियामंगलम से पनमकुट्टी तक पेरियार की जलग्रीवा से सटी समाप्त होती है।
നേരിയമംഗലം മുതൽ പനങ്കുറ്റി വരെയുള്ള പെരിയാറിൻ്റെ ചാലിലൂടെ വടക്ക് ഭാഗത്താണ് ഇത് അവസാനിക്കുന്നത്.
The single player gets to utilize the alleys normally reserved only for a doubles team.
সাধারণত শুধুমাত্র ডাব্‌ল দলের জন্য সংরক্ষিত অলিগলির সদ্ব্যবহার করতে পারে একক খেলোয়াড়টি।
एकल खिलाड़ी को आम तौर पर केवल डबल्स टीम के लिए आरक्षित गलियों का उपयोग करने की अनुमति होती है।
സാധാരണയായി ഒരു ഡബിൾസ് ടീമിനായി മാത്രം നീക്കിവച്ചിരിക്കുന്ന ഇടനാഴികൾ ആ ഒറ്റ കളിക്കാരന് ഉപയോഗിക്കാം.
After Rajendra Chola moved his capital to Gangaikonda Cholapuram, Thanjavur lost its importance.
রাজেন্দ্র চোল তাঁর রাজধানী গঙ্গাইকোণ্ডা চোলাপুরমে স্থানান্তরিত করার পরে, থাঞ্জাভুর তার গুরুত্ব হারিয়ে ফেলেছিল।
जब राजेंद्र चोल ने अपनी राजधानी को गंगाईकोंडा चोलापुरम में स्थानांतरित कर दी, तब तंजावुर ने अपना महत्व खो दिया।
രാജേന്ദ്ര ചോളൻ തന്‍റെ തലസ്ഥാനം ഗംഗൈകൊണ്ട ചോളപുരത്തേക്ക് മാറ്റിയതിനുശേഷം തഞ്ചാവൂരിന്‍റെ പ്രാധാന്യം നഷ്ടപ്പെട്ടു.
The 1949 Brandon Wheat Kings won the Abbott Cup defeating the Calgary Buffaloes.
১৯৪৯ ব্র্যান্ডন হুইট কিংস ক্যালগারি বাফেলোদের হারিয়ে অ্যাবট কাপ জিতেছিল।
ब्रैंडन व्हीट किंग्स ने कैलगरी बफ़ेलो को हराकर 1949 का एबट कप जीता।
1949-ല്‍ കാല്‍ഗറി ബഫല്ലോസിനെ പരാജയപ്പെടുത്തിക്കൊണ്ട് ആബട്ട് കപ്പ് നേടിയത് ബ്രാന്‍ഡന്‍ വീറ്റ് കിങ്‌സ് ആണ്.
Variable expenses can include things like food, entertainment, clothing, pet care, the beauty salon, dry cleaners, or other places you spend your money.
পরিবর্তনশীল খরচের মধ্যে খাবার, বিনোদন, পোশাক, পোষ্যের যত্ন, সাজসজ্জার সালোঁ, ড্রাই ক্লিনার অথবা আপনার অন্যান্য খরচের ক্ষেত্র অন্তর্ভুক্ত থাকতে পারে।
अनिश्चित खर्चों में भोजन, मनोरंजन, कपड़े, पालतू जानवरों की देखभाल, ब्यूटी सैलून, ड्राई क्लीनर या अन्य स्थान शामिल हो सकते हैं जहां आप अपना पैसा खर्च करते हैं।
വിവിധമായ ചെലവുകളിൽ ഭക്ഷണം, വിനോദം, വസ്ത്രം, വളർത്തുമൃഗ സംരക്ഷണം, ബ്യൂട്ടി സലൂൺ, ഡ്രൈ ക്ലീനർ അല്ലെങ്കിൽ നിങ്ങളുടെ പണം ചെലവഴിക്കുന്ന മറ്റ് സ്ഥലങ്ങൾ എന്നിവ ഉൾപ്പെടാം.
I'm outraged by the lack of respect shown by your employees to an old man.
একজন বয়স্ক মানুষের প্রতি আপনার কর্মচারীর অসম্মান দেখে আমি খুব বিরক্ত।
आपके कर्मचारियों को एक बूढ़े व्यक्ति के साथ बेअदबी से पेश आते देख मेरा खून खौल उठा।
നിങ്ങളുടെ ജീവനക്കാർ ഒരു വൃദ്ധനോട് ബഹുമാനമില്ലാതെ പെരുമാറുന്നത് കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു.
The advertisements are hosted, sorted, and maintained by Google.
গুগল বিজ্ঞাপনগুলি পরিবেশন করে, সাজায় এবং বজায় রাখে।
विज्ञापनों को गूगल द्वारा होस्ट किया जाता है, छांटा जाता है और देखभाल की जाती है।
പരസ്യങ്ങൾ സ്വീകരിക്കുന്നതും തരംതിരിക്കുന്നതും പരിപാലിക്കുന്നതും ഗൂഗിൾ ആണ്.
Malayalam literature has been presented with 6 Jnanapith awards, the second-most for any Dravidian language and the third-highest for any Indian language.
কোনও দ্রাবিড়ীয় ভাষায় দ্বিতীয় এবং যে কোনও ভারতীয় ভাষায় তৃতীয় সর্বোচ্চ, ৬টি জ্ঞানপীঠ পুরস্কারে ভূষিত হয়েছে মালয়ালম সাহিত্য।
मलयालम साहित्य को 6 ज्ञानपीठ पुरस्कारों से सम्मानित किया गया है, जो इस पुरस्कार के लिए किसी भी द्रविड़ भाषा के लिए दूसरा स्थान और किसी भी भारतीय भाषा के लिए तीसरा स्थान है।
മലയാളസാഹിത്യത്തിന് സമ്മാനിക്കപ്പെട്ട 6 ജ്ഞാനപീഠപുരസ്കാരങ്ങൾ ദ്രാവിഡഭാഷകള്‍ക്ക് കിട്ടിയവയുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനത്തും ഇന്ത്യന്‍ ഭാഷകള്‍ക്കെല്ലാം കൂടി നോക്കിയാല്‍ മൂന്നാംസ്ഥാനത്തുമാണ്.