english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Each tribe has its own culture, traditions, dress, and language. | প্রতিটি উপজাতির নিজস্ব সংস্কৃতি, ঐতিহ্য, পোশাক এবং ভাষা রয়েছে। | प्रत्येक जनजाति की अपनी संस्कृति, परंपरा, पहनावा और भाषा होती है। | ഓരോ ഗോത്രത്തിനും അതിൻ്റേതായ സംസ്കാരവും പാരമ്പര്യങ്ങളും വേഷവും ഭാഷയുമുണ്ട്. |
The protests are part of the Belarusian democracy movement. | এই বিক্ষোভ বেলারুশীয় গণতান্ত্রিক আন্দোলনের অংশ। | ये विरोध प्रदर्शन बेलारूस के लोकतंत्र आंदोलन का हिस्सा हैं। | ബെലാറസിലെ ജനാധിപത്യ പ്രസ്ഥാനത്തിൻ്റെ ഭാഗമാണ് ആ പ്രതിഷേധങ്ങള്‍. |
The Bhedaghat falls of Narmada, near Jabalpur, was probably created during one such movement. | জব্বলপুরের কাছে নর্মদার ভেড়াঘাট জলপ্রপাত সম্ভবত এমনই একটি পরিবর্তনের সময় তৈরি হয়েছিল। | जबलपुर के निकट नर्मदा का भेड़ाघाट जलप्रपात संभवतः इसी प्रकार के एक गतिविधि के दौरान बना था। | ജബല്പൂരിനടുത്തുള്ള നർമദാനദിയിലെ ഭേദാഘട്ട് വെള്ളച്ചാട്ടം ഒരുപക്ഷേ അത്തരത്തിലുള്ള ഒരു ചലനത്തിലൂടെയാവാം സൃഷ്ടിക്കപ്പെട്ടത്. |
It directs the flow of data between the CPU and the other devices. | এটি সিপিইউ এবং অন্যান্য ডিভাইসের মধ্যে ডেটা প্রবাহকে নির্দেশ করে। | यह सी.पी.यू. और अन्य उपकरणों के बीच डेटा के प्रवाह को निर्देशित करता है। | ഇത് സി.പി.യു.-വിനും മറ്റ് ഉപകരണങ്ങൾക്കുമിടയിലുള്ള ഡാറ്റയുടെ ഒഴുക്കിനെ നയിക്കുന്നു. |
Telangana has three National Parks: Kasu Brahmananda Reddy National Park in Hyderabad district, Mahavir Harina Vanasthali National Park, and Mrugavani National Park in Ranga Reddy district. | তেলেঙ্গানায় তিনটি জাতীয় উদ্যান অবস্থিতঃ হায়দরাবাদ জেলার কাসু ব্রহ্মানন্দ রেড্ডি জাতীয় উদ্যান, মহাবীর হরিণ বনস্থলী জাতীয় উদ্যান এবং রঙ্গ রেড্ডি জেলার মৃগভনি জাতীয় উদ্যান। | तेलंगाना में तीन राष्ट्रीय उद्यान हैंः हैदराबाद जिले में कासु ब्रह्मानंद रेड्डी राष्ट्रीय उद्यान, महावीर हरिणा वनस्थली राष्ट्रीय उद्यान और रंगा रेड्डी जिले में मृगवनी राष्ट्रीय उद्यान। | ഹൈദരാബാദ് ജില്ലയിലെ കാസു ബ്രഹ്മാനന്ദ റെഡ്ഡി ദേശീയോദ്യാനം, മഹാവീർ ഹരിണ വനസ്ഥലി ദേശീയോദ്യാനം, രംഗ റെഡ്ഡി ജില്ലയിലെ മൃഗാവനി ദേശീയോദ്യാനം എന്നിങ്ങനെ മൂന്ന് ദേശീയോദ്യാനങ്ങളാണ് തെലങ്കാനയിലുള്ളത്. |
Bharatanatyam rapidly expanded after India gained independence from British rule in 1947. | ১৯৪৭ সালে ভারত ব্রিটিশ শাসন থেকে স্বাধীন হওয়ার পর ভরতনাট্যমের দ্রুত প্রসার ঘটে। | भारत को 1947 में ब्रिटिश शासन से आज़ादी मिलने के बाद भरतनाट्यम का तेज़ी से विस्तार हुआ। | 1947ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം ഭരതനാട്യം അതിവേഗം വികസിച്ചു. |
BCCI's decision to stop retired players from playing in other cricket leagues has left a bad taste in the mouth. | অবসরপ্রাপ্ত খেলোয়াড়দের অন্যান্য ক্রিকেট লীগে খেলা থেকে বিরত রাখার বিসিসিআইয়ের সিদ্ধান্তটা একেবারে যাচ্ছেতাই রকমের বাজে। | बीसीसीआई ने मनमानी करते हुए रिटायर्ड खिलाड़ियों को दूसरी क्रिकेट लीगों में नहीं खेलने देने का जो फैसला लिया है, वह लोगों को रास नहीं आ रहा है। | വിരമിച്ച കളിക്കാരെ മറ്റ് ക്രിക്കറ്റ് ലീഗുകളിൽ കളിക്കുന്നതിൽ നിന്ന് വിലക്കാനുള്ള ബി. സി. സി. ഐ.യുടെ തീരുമാനം അത്ര നല്ലതായില്ല. |
In an interview in the Toronto Star on January 8, 2005, Stronach confirmed that she and MacKay were dating. | ৮ই জানুয়ারী, ২০০৫-এ টরন্টো স্টারে একটি সাক্ষাৎকারে স্ট্রোনাচ নিশ্চিত করেছিলেন যে তিনি এবং ম্যাকে প্রেম করছেন। | 8 जनवरी 2005 को टोरंटो स्टार में एक साक्षात्कार में स्ट्रोनाच ने पुष्टि की कि वे मैके के साथ समय बिता रही थीं। | 2005 ജനുവരി 8-ന് ടൊറന്റോ സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ, താനും മക്കെയും ഡേറ്റിംഗിലാണെന്ന് സ്ട്രോനാച്ച് സ്ഥിരീകരിച്ചു. |
A number of groups, including the Stop TB Partnership, the South African Tuberculosis Vaccine Initiative, and the Aeras Global TB Vaccine Foundation, are involved with research. | স্টপ টিবি পার্টনারশিপ, দ্য সাউথ আফ্রিকান টিউবারকিউলোসিস ভ্যাকসিন ইনিশিয়েটিভ, এবং এরস গ্লোবাল টিবি ভ্যাকসিন ফাউন্ডেশন সহ বেশ কয়েকটি গোষ্ঠী গবেষণার সঙ্গে জড়িত। | टी.बी. विराम साझेदारी, दक्षिण अफ्रीकी तपेदिक टीका पहल और एरास वैश्विक टी.बी. टीका संस्थान सहित कई समूह शोध में शामिल हैं। | സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പ്, സൌത്ത് ആഫ്രിക്കൻ ട്യൂബർകുലോസിസ് വാക്സിൻ ഇനിഷ്യേറ്റീവ്, ഏറസ് ഗ്ലോബൽ ടിബി വാക്സിൻ ഫൌണ്ടേഷൻ എന്നിവയുൾപ്പെടെയുള്ള നിരവധി സംഘങ്ങൾ ഗവേഷണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. |
It ran from 1990 to 1998 on FOX Kids. | এটি ফক্স কিডসে ১৯৯০ থেকে ১৯৯৮ পর্যন্ত চলেছিল। | यह फॉक्स किड्स पर 1990 से 1998 तक चला। | ഇത് 1990 മുതൽ 1998 വരെ ഫോക്സ് കിഡ്‌സിൽ -ൽ സംപ്രേഷണം ചെയ്തു . |
Bhima squeezed blood from Dussasana's heart and dressed Draupadi's hair. | ভীম দুঃশাসনের হৃদয় থেকে রক্ত ঝরিয়ে তা দিয়ে দ্রৌপদীর কেশবিন্যাস করেছিলেন। | भीम ने दुःशासन के हृदय से रक्त निचोड़ा और द्रौपदी के बालों को सजाया। | ഭീമൻ ദുശ്ശാസനന്‍റെ ഹൃദയത്തിൽ നിന്ന് രക്തം ഞെക്കിപ്പിഴിഞ്ഞു ദ്രൗപതിയുടെ മുടി അണിയിച്ചു. |
Dhaka also faced a severe human resource crisis. | ঢাকাও একটি গুরুতর মানব সম্পদজনিত সংকটের মুখোমুখি হয়েছিল। | ढाका को भी गंभीर मानव संसाधन संकट का सामना करना पड़ा। | ധാക്ക കടുത്ത മാനവ വിഭവശേഷി പ്രതിസന്ധിയും അഭിമുഖീകരിച്ചു. |
She was the first female president of the University System of Georgia. | তিনি ছিলেন জর্জিয়ার বিশ্ববিদ্যালয় পদ্ধতির প্রথম মহিলা প্রেসিডেন্ট। | वे जॉर्जिया की विश्वविद्यालय प्रणाली की पहली महिला अध्यक्ष थीं। | ജോർജിയയിലെ യൂണിവേഴ്സിറ്റി സിസ്റ്റത്തിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായിരുന്നു അവർ. |
He won the 2016 election after multiple court battles and narrow victories. | একাধিক আদালতের লড়াই এবং সংকীর্ণ বিজয়ের পরে তিনি ২০১৬ সালের নির্বাচনে জয়ী হন। | उन्होंने अनेक अदालती लड़ाइयों और संकीर्ण जीतों के बाद 2016 का चुनाव जीता था। | ഒന്നിലധികം കോടതി പോരാട്ടങ്ങൾക്കും ഇടുങ്ങിയ വിജയങ്ങൾക്കും ശേഷം 2016-ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. |
He refused to wait, asking her to give him pindams made of the sand in her hand. | তিনি অপেক্ষা করতে অস্বীকার করেন, এবং তাঁকে তাঁর হাতে বালির তৈরি পিণ্ডমগুলি দিতে বলেন। | उन्होंने प्रतीक्षा करने से मना करते हुए उन्हें उनके हाथ में रेत से बने पिंडम को देने के लिए कहा। | കാത്തിരിക്കാൻ വിസമ്മതിച്ച അദ്ദേഹം അവരുടെ കയ്യിലുള്ള മണല്‍ കൊണ്ടുള്ള പിണ്ഡം നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടു. |
It originates in the Satpura Mountain Range and merges with the Tapti River around 2 km east of Prakasha. | এটি সাতপুরা পর্বতমালা থেকে উৎপন্ন হয় এবং প্রকাশ থেকে প্রায় ২ কিলোমিটার পূর্বে তাপ্তি নদীর সাথে মিশে যায়। | यह सतपुड़ा पर्वत श्रृंखला से निकलती है और प्रकाश से लगभग 2 किमी पूर्व ताप्ती नदी में मिल जाती है। | ഇത് സത്പുര പർവ്വതനിരയിൽ നിന്ന് ഉത്ഭവിച്ച് പ്രകാശയ്ക്ക് ഏകദേശം 2 കിലോമീറ്റർ കിഴക്കായി തപ്തി നദിയുമായി ലയിക്കുന്നു. |
Jesper Mattsson (14:36), Fredrik Emvall (15:13), Niklas Kronwall (24:07), and Jorgen Jonsson (37:01) contributed the four goals that led to the Swedish team's win. | জ্যাস্পার ম্যাটসন (১৪ঃ৩৬), ফ্রেড্রিক এমভাল (১৫ঃ১৩), নিকলাস ক্রোনওয়াল (২৪ঃ০৭) এবং জর্গেন জনসন (৩৭ঃ০১) চারটি গোল করে সুইডিশ দলের জয়ে অবদান রাখেন। | जेस्पर मैटसन (14:36), फ्रेडरिक एमवाल (15:13), निकलास क्रोनवाल (24:07) और जोर्गन जॉनसन (37:01) ने चार गोल किए जिससे स्वीडिश टीम की जीत हुई। | ജെസ്പർ മാറ്റ്സൺ (14:36), ഫ്രെഡ്റിക് എംവാൾ (15:13), നിക്ലാസ് ക്രോൺവാൾ (24:07), ജോർഗൻ ജോൺസൺ (37:01) എന്നിവരാണ് സ്വീഡിഷ് ടീമിൻ്റെ വിജയത്തിലേക്ക് നയിച്ച നാല് ഗോളുകൾ നേടിയത്. |
The Assamese Jain community actively takes part in community service. | অসমীয়া জৈন সম্প্রদায় সক্রিয়ভাবে সমাজসেবায় অংশ নেয়। | असमिया जैन समुदाय सक्रिय रूप से सामुदायिक सेवा में भाग लेता है। | ആസ്സാമീസ് ജൈന സമൂഹം സാമൂഹ്യ സേവനത്തിൽ സജീവമായി പങ്കെടുക്കുന്നു. |
Van Minnen died on 18 April 2016 in Zeist, Netherlands, aged 83. | ১৮ই এপ্রিল ২০১৬ সালে নেদারল্যাণ্ডসের জেইস্টে ৮৩ বছর বয়সে মারা যান ভ্যান মিনেন। | वान मिन्नेन का 18 अप्रैल 2016 को नीदरलैंड के ज़िस्ट में 83 वर्ष की आयु में निधन हो गया। | വാൻ മിനൻ 2016 ഏപ്രിൽ 18-ന് 83-ാം വയസില്‍ നെതർലൻഡ്സിലെ സെയ്സ്റ്റിൽ അന്തരിച്ചു. |
Tipper died on February 1, 2017, in Lakewood, Colorado, aged 95. | ২০১৭ সালের ১লা ফেব্রুয়ারি কলোরাডোর লেকউডে ৯৫ বছর বয়সে মারা যান টিপার। | टिपर का 1 फरवरी, 2017 को 95 वर्ष की आयु में लेकवुड, कोलोराडो में निधन हो गया। | ടിപ്പർ 2017 ഫെബ്രുവരി 1-ന് 95-ാം വയസില്‍ കൊളറാഡോയിലെ ലേക്ക്‌വുഡില്‍ അന്തരിച്ചു. |
In the 16th century, the Portuguese ruled the seas between Ormus and the Malabar Coast and south to Ceylon. | ১৬শ শতাব্দীতে, ওরমাস ও মালাবার উপকূল এবং দক্ষিণে সিংহল পর্যন্ত সমুদ্র পর্তুগীজরা শাসন করত। | 16वीं शताब्दी में, पुर्तगालियों ने ओरमस और मालाबार तट के बीच और दक्षिण से सीलोन तक के समुद्रों पर शासन किया। | പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ ഓർമുസിനും മലബാർ തീരത്തിനും തെക്ക് സിലോണിനും ഇടയിലുള്ള കടലുകൾ ഭരിച്ചു. |
One way to keep your request brief is to outline what you want to say before picking up the phone. | আপনার অনুরোধকে সংক্ষিপ্ত রাখার একটা উপায় হল, ফোন তোলার আগে আপনি কী বলতে চান, সেটা ছকে নেওয়া। | फोन करने से पहले अपने अनुरोध को संक्षिप्त रखने का एक तरीका है कि जो आप कहना चाहते हैं उसका सारांश तैयार करें। | നിങ്ങളുടെ അഭ്യർഥന ഹ്രസ്വമാക്കി വയ്ക്കാനുള്ള ഒരു മാർഗം ഫോൺ എടുക്കുന്നതിനു മുമ്പ് നിങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കുക എന്നതാണ്. |
TANF benefits are available for a maximum of five years, and recipients typically must demonstrate that they are making an effort to become self-sufficient. | টি.এ.এন.এফ-এর সুবিধাগুলি সর্বাধিক পাঁচ বছরের জন্য উপলব্ধ এবং প্রাপকদের স্বনির্ভর হওয়ার প্রচেষ্টা প্রদর্শন বাধ্যতামূলক। | टी.ए.एन.एफ. लाभ अधिकतम पाँच वर्षों के लिए उपलब्ध हैं और प्राप्तकर्ताओं को आम तौर पर यह प्रदर्शित करना होता है कि वे आत्मनिर्भर बनने का प्रयास कर रहे हैं। | ടി. എ. എൻ. എഫ്. ആനുകൂല്യങ്ങൾ പരമാവധി അഞ്ച് വർഷത്തേക്ക് ലഭ്യമായിരിക്കെ സ്വീകർത്താക്കൾ സാധാരണയായി സ്വയം പര്യാപ്തത നേടുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് തെളിയിക്കണം. |
Since 1992, the historic center of Prague has been included in the UNESCO list of World Heritage Sites. | ১৯৯২ সাল থেকে প্রাগের ঐতিহাসিক কেন্দ্রটি ইউনেস্কোর বিশ্ব ঐতিহ্যবাহী স্থানের তালিকায় অন্তর্ভুক্ত হয়েছে। | 1992 से, प्राग के ऐतिहासिक केंद्र को यूनेस्को की विश्व विरासत स्थलों की सूची में शामिल किया गया है। | 1992 മുതൽ പ്രാഗ് നഗരത്തെ യുനെസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. |
In 2013 Farooq Sheikh was confirmed to be performing in the film, only for rumours to surface that he be replacing Sabyasachi Chakraborty in the movie. | ২০১৩ সালে ফারুক শেখকে এই ছবিতে অভিনয় করার জন্য নিশ্চিত করা হয়েছিল, এবং তাতে শুধুমাত্র গুজব ছড়িয়ে পড়েছিল যে ছবিতে তিনি সব্যসাচী চক্রবর্তীর জায়গায় অভিনয় করবেন। | 2013 में फारूक शेख के फिल्म में अभिनय करने की पुष्टि की गई थी, लेकिन अफवाहें सामने आने लगीं कि वह फिल्म में सब्यसाची चक्रवर्ती की जगह लेंगे। | 2013ൽ ഫാറൂഖ് ഷെയ്ഖ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കപ്പെടുകയും എന്നാൽ അദ്ദേഹം സബ്യസാചി ചക്രബോർത്തിക്ക് പകരമായിരിക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുകയും ചെയ്തു. |
These 30 districts have been placed under three different revenue divisions to streamline their governance. | শাসনব্যবস্থা চালনা করার জন্য এই ৩০টি জেলাকে তিনটি ভিন্ন ভিন্ন রাজস্ব বিভাগের অধীনে রাখা হয়েছে। | इन 30 जिलों को प्रभावी शासन हेतु तीन अलग-अलग राजस्व प्रभागों के तहत रखा गया है। | ഈ 30 ജില്ലകളെ അവരുടെ ഭരണം കാര്യക്ഷമമാക്കുന്നതിനായി മൂന്ന് വ്യത്യസ്ത റവന്യൂ ഡിവിഷനുകൾക്ക് കീഴിലാക്കിയിട്ടുണ്ട്. |
The film was announced in late 2010 by original director Desai. | মূল পরিচালক দেশাই ২০১০-এর শেষে চলচ্চিত্রটির কথা ঘোষণা করেন। | फिल्म की घोषणा 2010 के अंत में मूल निर्देशक देसाई द्वारा की गई थी। | 2010ൻ്റെ അവസാനത്തിൽ ആദ്യസംവിധായകൻ ദേശായിയാണ് ചിത്രത്തെക്കുറിച്ച് അറിയിച്ചത് . |
Additional official languages include Gurung, Limbu, Magar, Mukhia, Newar, Rai, Sherpa and Tamang for the purpose of preservation of culture and tradition in the state. | রাজ্যের সংস্কৃতি ও ঐতিহ্য সংরক্ষণের উদ্দেশ্যে গুরুং, লিম্বু, মাগার, মুখিয়া, নেওয়ার, রাই, শেরপা এবং তামাং অতিরিক্ত সরকারি ভাষার অন্তর্ভুক্ত। | राज्य में संस्कृति और परंपरा के संरक्षण के उद्देश्य से अतिरिक्त आधिकारिक भाषाओं में गुरुंग, लिम्बु, मगर, मुखिया, नेवार, राय, शेरपा और तमांग शामिल हैं। | സംസ്ഥാനത്തെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി ഗുരുങ്, ലിംബു, മഗർ, മുഖിയ, നെവാർ, റായ്, ഷെർപ്പ, തമാങ് എന്നിവ ഇതിനുപുറമെയുള്ള ഔദ്യോഗിക ഭാഷകളിൽ ഉൾപ്പെടുന്നു. |
Anupriya Kapoor Anupriya Kapoor is an Indian television Actress from Delhi. | অনুপ্রিয়া কাপুর: অনুপ্রিয়া কাপুর দিল্লি থেকে আসা ভারতীয় টেলিভিশনের একজন অভিনেত্রী। | अनुप्रिया कपूर: अनुप्रिया कपूर दिल्ली की एक भारतीय टेलीविजन अभिनेत्री हैं। | ഡൽഹിയിൽ നിന്നുള്ള ഒരു ഇന്ത്യൻ ടെലിവിഷൻ നടിയാണ് അനുപ്രിയ കപൂർ. |
Nur Jahan was granted certain honors and privileges which were never enjoyed by any Mughal Empress before or after like having coinage struck in her name. | নুরজাহানকে এমন কিছু সম্মান ও সুযোগ-সুবিধা দেওয়া হয়েছিল যা তাঁর আগে বা পরে কোনো মুঘল সম্রাজ্ঞী উপভোগ করেননি, যেমন তাঁর নামে মুদ্রার প্রচলন। | नूरजहाँ को कुछ सम्मान और विशेषाधिकार दिए गए थे, जो किसी भी मुगल महारानी ने पहले या बाद में कभी नहीं पाए, जैसे कि उनके नाम पर सिक्का चलाया जाना। | ഒരു മുഗൾരാജ്ഞിയും മുമ്പോ പിമ്പോ ആസ്വദിക്കാത്തവിധത്തിലുള്ള, തൻ്റെ പേരിൽ നാണയങ്ങൾ അടിച്ചിറക്കുന്നതുപോലുള്ള പ്രത്യേകബഹുമതികളും അവകാശങ്ങളും നൂർജഹാന് നൽകപ്പെട്ടു. |
For starters, never accept a gig that requires transferring money. | প্রথমত, অর্থের লেনদেন যুক্ত কোনও টোপ গ্রহণ করবেন না। | शुरुआत में कभी भी ऐसे कार्य को स्वीकार न करें जिसके लिए आपको पैसे भेजने की आवश्यकता हो। | അതിനു തുടക്കമായി പണം കൈമാറ്റം ആവശ്യമുള്ള ഒരു ഇടപാടുകളും സ്വീകരിക്കരുത്. |
In 2017, a Cochrane review found that yoga interventions designed for chronic low back pain increased function at the six month mark, and modestly decreased pain after 3–4 months. | ২০১৭ সালে ককরেনের একটি পর্যালোচনায় দেখা গিয়েছে, দীর্ঘস্থায়ী পিঠের ব্যথার জন্য পরিকল্পিত যোগব্যায়াম ছয় মাস পর ব্যথা বাড়ায় এবং ৩-৪ মাস পর ভালভাবে ব্যথা কমিয়ে দেয়। | 2017 में, कोक्रेन की एक समीक्षा में पाया गया कि पीठ के पुराने दर्द के लिए बनाए गए योग उपायों ने छह महीने के बाद कार्यात्मकता में वृद्धि की, और 3-4 महीनों के बाद मामूली रूप से दर्द में कमी आई। | 2017ൽ കൊക്രെയ്ൻ നടത്തിയ ഒരു അവലോകനത്തിൽ വിട്ടുമാറാത്ത പുറം വേദനയ്ക്കായി രൂപകൽപ്പന ചെയ്ത യോഗ ഇടപെടലുകൾ ആറ് മാസംകൊണ്ട് പ്രവർത്തനം വർദ്ധിപ്പിക്കുകയും 3-4 മാസത്തിനുശേഷം വേദന കാര്യമായി കുറയ്ക്കുകയും ചെയ്തതായി കണ്ടെത്തി. |
This once-in-a-century event was highlighted in advance by web bloggers and websites such as Boing Boing. | ওয়েব ব্লগাররা এবং বোয়িং বোয়িংয়ের মতো ওয়েবসাইটগুলি আগে থেকেই এই শতাব্দীতে একবার হওয়া অনুষ্ঠানটিকে প্রাধান্য দিয়েছিল। | सदी में एक बार होने वाली इस घटना को वेब ब्लॉगर और बोइंग बोइंग जैसी वेबसाइटों द्वारा पहले से ही प्रमुखता से दिखाया गया था। | നൂറ്റാണ്ടിൽ ഒരിക്കൽമാത്രം നടക്കുന്ന ഈ സംഭവത്തെ വെബ് ബ്ലോഗർമാരും ബോയിംഗ് ബോയിംഗ് പോലുള്ള വെബ്സൈറ്റുകളും മുൻകൂട്ടി എടുത്തുകാട്ടി. |
It most commonly refers to the stoneworks that support the glass in a window. | এটি সাধারণত পাথরের কাজকে বোঝায় যা একটি জানালায় কাচকে ভর দেয়। | यह आम तौर पर उन प्रस्तरकर्मों को उल्लेखित करता है जो खिड़की में कांच को सहारा देते हैं। | ഇത് ഏറ്റവും സാധാരണയായി ഒരു ജാലകത്തിലെ ഗ്ലാസിനെ താങ്ങിനിർത്തുന്ന കല്ലുപണികളെ സൂചിപ്പിക്കുന്നു. |
Khyāl is a Hindi word of Arabic origin which means "imagination, thought, ideation, meditation, reflection". | খেয়াল আরবি জাতের একটি হিন্দি শব্দ, যার অর্থ "কল্পনা, চিন্তা, ভাবনা, ধ্যান, প্রতিফলন"। | ख्याल अरबी मूल का एक हिंदी शब्द है जिसका अर्थ "कल्पना, विचार, मनन, ध्यान, सोच" है। | "ഭാവന, ചിന്ത, ആശയരൂപീകരണം, ധ്യാനം, അനുധ്യാനം" എന്നൊക്കെ അർത്ഥം വരുന്ന അറബിയിൽനിന്നുള്ള ഒരു ഹിന്ദി പദമാണ് ഖയാൽ. |
It was released as a digital download and for streaming on 29 January 2021. | এটি ২৯শে জানুয়ারী ২০২১-এ একটি ডিজিটাল ডাউনলোড হিসাবে স্ট্রিমিংয়ের জন্য প্রকাশিত হয়েছিল। | इसे डिजिटल डाउनलोड और स्ट्रीमिंग के लिए 29 जनवरी 2021 को रिलीज़ किया गया था। | 2021 ജനുവരി 29-ന് ഇത് ഒരു ഡിജിറ്റൽ ഡൗൺലോഡായും സ്ട്രീമിംഗിനു വേണ്ടിയും പുറത്തിറക്കി. |
Sarika's husband, Ashok, arrives suddenly, and to prove her innocence Sarika makes an unsuspecting Mukesh stab her lightly to make it look like he attacked her. | সারিকার স্বামী অশোক হঠাৎ আসে এবং নিজেকে নির্দোষ প্রমাণ করতে সারিকা অসন্দিগ্ধ মুকেশকে ছুরি দিয়ে হালকা আঘাত করায়, যাতে মনে হয় যে সে তাকে আক্রমণ করেছিল। | सारिका का पति, अशोक अचानक आ जाता है, और अपनी बेगुनाही साबित करने के लिए सारिका एक अप्रत्याशित रूप से मुकेश से खुद पर हल्के से चाकू से वार करवाती है ताकि ऐसा लगे कि उसने उस पर हमला किया है। | സാരികയുടെ ഭർത്താവ് അശോക് പെട്ടെന്ന് എത്തുകയും, തൻ്റെ നിരപരാധിത്വം തെളിയിക്കാൻ, മുകേഷ് അവളെ ആക്രമിച്ചതായി തോന്നിപ്പിക്കാൻ സാരിക സംശയമൊന്നും ഇല്ലാതിരുന്ന മുകേഷിനെക്കൊണ്ട് അവളെ ലഘുവായി കുത്തിക്കുകയും ചെയ്യുന്നു. |
The stream of water also conveys wishes for a good monsoon. | জলের স্রোতও শুভ বর্ষার শুভেচ্ছা জানায়। | पानी की धारा भी अच्छे मानसून की कामना करती है। | നല്ല മഴക്കാലത്തിനുള്ള ആശംസകളും ഈ ജലപ്രവാഹം നൽകുന്നു. |
Food that could last for several days and could be eaten without heating was preferred. | কয়েক দিন রাখা যেতে পারে এমন এবং গরম না করে খাওয়া যায় এমন খাবারকে অগ্রাধিকার দেওয়া হতো। | ऐसे भोजन को प्राथमिकता दी जाती थी जो कई दिनों तक चल सकता था और जिसे बिना गर्म किए खाया जा सकता था। | ദിവസങ്ങളോളം വെക്കാവുന്ന, ചൂടാക്കാതെ കഴിക്കാവുന്ന ഭക്ഷണത്തിനാണ് മുൻഗണന. |
Aubry was married to Xavier Aubry, and has a daughter from that marriage. | জেভিয়ার অব্রির সঙ্গে অব্রি বিবাহবন্ধনে আবদ্ধ হয়েছিলেন এবং সেই বিবাহ থেকে তাঁর একটি কন্যা রয়েছে। | ऑब्री की शादी जेवियर ऑब्री से हुई थी और उस शादी से उनकी एक बेटी है। | സേവ്യർ ഓബ്രിയെ വിവാഹം കഴിച്ച ഓബ്രിക്ക് ആ വിവാഹത്തിൽ ഒരു മകളുണ്ട്. |
Youngsters visit the elders in their family, distant ones come to their native homes, and students visit their school teachers. | অল্পবয়সীরা তাদের পরিবারের বড়দের সঙ্গে দেখা করে, দূরের লোকেরা তাদের নিজের বাড়িতে আসে এবং ছাত্ররা তাদের স্কুল-শিক্ষকদের সঙ্গে দেখা করে। | युवा लोग अपने परिवार के बुजुर्गों से मिलने जाते हैं, बाहर रहने वाले लोग अपने पैतृक घरों में आते हैं, और छात्र अपने स्कूल के शिक्षकों से मिलने जाते हैं। | ചെറുപ്പക്കാർ അവരുടെ കുടുംബത്തിലെ മുതിർന്നവരെ സന്ദർശിക്കുന്നു, ദൂരെയുള്ളവർ അവരുടെ നാട്ടിലേക്ക് വരുന്നു, വിദ്യാർത്ഥികൾ അവരുടെ സ്കൂൾ അധ്യാപകരെ സന്ദർശിക്കുന്നു. |
It is in the south central area of the Lower Peninsula. | এটি নিম্ন উপদ্বীপের দক্ষিণ মধ্য অঞ্চলে অবস্থিত। | यह निचले प्रायद्वीप के दक्षिण मध्य इलाके में है। | താഴത്തെ ഉപദ്വീപിന്‍റെ തെക്ക് മധ്യഭാഗത്താണ് ഇത്. |
Type your item name and see if a product matches, just in case. | আপনার আইটেমের নাম টাইপ করুন এবং দেখুন যদি কোনও পণ্যের মিল পান। | अगर ज़रूरत पड़े, तोअपनी वस्तु का नाम लिखें और देखें कि क्या कोई उत्पाद मेल खाता है। | നിങ്ങളുടെ സാധനത്തിൻ്റെ പേര് ടൈപ്പ് ചെയ്യുകയും ആ പേരിൽ അഥവാ ഒരു ഉൽപ്പന്നം ഉണ്ടോ എന്ന് നോക്കുകയും ചെയ്യുക. |
To honour them, he visited her native town Amer, in the year 1569 and enjoyed the largesse bestowed over him by his in-laws. | তাঁদের সম্মান জানাতে তিনি ১৫৬৯ খ্রিষ্টাব্দে তাঁর নিজের শহর আমের-এ যান এবং শ্বশুরবাড়ির পক্ষ থেকে তাঁকে যে সম্মান দেওয়া হয়েছিল, তা উপভোগ করেন। | उन्हें सम्मानित करने के लिए, उन्होंने वर्ष 1569 में उनके पैतृक शहर आमेर का दौरा किया और अपने ससुराल वालों द्वारा उन्हें दी गई उदारता का आनंद उठाया। | അവരെ ആദരിക്കുന്നതിനായി, 1569-ൽ അദ്ദേഹം അവരുടെ ജന്മനഗരമായ അമേർ സന്ദർശിക്കുകയും ഭാര്യാവീട്ടുകാർ നൽകിയ വലിയ പാരിതോഷികങ്ങൾ ആസ്വദിക്കുകയും ചെയ്തു. |
Others include granulocytopenia (dose-dependent, which improves on cessation of the drug) and aplastic anaemia. | অন্যান্যগুলির মধ্যে রয়েছে গ্র্যানিউলোসাইটোপেনিয়া (ডোজ-নির্ভর, ওষুধ বন্ধ করলে যেটির উন্নতি হয়), এবং অবর্ধক রক্তশূন্যতা। | अन्य में कणिका श्वेतकोशिका अल्पता (खुराक-निर्भर, जो दवा बंद होने पर सुधर जाता है) और अविकसित रक्ताल्पता शामिल हैं। | ഗ്രാനുലോസൈറ്റോപെനിയ (മരുന്നിൻ്റെ അളവ് അനുസരിച്ച്, മരുന്ന് നിർത്തുന്നതിനെ ആശ്രയിച്ച് മെച്ചപ്പെടുന്നു), അപ്ലാസ്റ്റിക് അനീമിയ എന്നിവ ഇതിൽ ഉൾപ്പെടുന്നു. |
They had two children, but they both died when they were very small. | তাদের দুটি সন্তান ছিল, কিন্তু শৈশবেই তাদের মৃত্যু হয়। | उनके दो बच्चे थे, लेकिन दोनों की बहुत कम आयु में मृत्यु हो गई। | അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നുവെങ്കിലും അവർ വളരെ ചെറുതായിരിക്കുമ്പോൾ തന്നെ മരിച്ചു. |
The terror-related deaths are from conflicts primarily between different tribal groups and against migrants from Bangladesh. | সন্ত্রাস সম্পর্কিত মৃত্যু মূলত বিভিন্ন উপজাতি গোষ্ঠীর মধ্যে দ্বন্দ্বের কারণে এবং বাংলাদেশ থেকে আসা অভিবাসীদের বিরুদ্ধে ঘটে। | आतंकवाद से संबंधित मौतें मुख्य रूप से विभिन्न जनजातीय समूहों के बीच संघर्ष और बांग्लादेशी प्रवासियों के खिलाफ हुई हैं। | ഭീകരവാദവുമായി ബന്ധപ്പെട്ട മരണങ്ങൾ പ്രധാനമായും വിവിധ ഗോത്രവർഗ വിഭാഗങ്ങൾ തമ്മിലും ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാർക്കെതിരെയും നടക്കുന്ന സംഘട്ടനങ്ങളിൽനിന്നാണ്. |
In the second period, the Rangers took the lead when scored his 18th of the season, his 639th of his career. | দ্বিতীয় পর্বে, রেঞ্জার্স এগিয়ে যায় যখন তিনি মরশুমের ১৮তম এবং তাঁর কেরিয়ারের ৬৩৯তম গোলটি করেন। | दूसरी अवधि में रेंजर्स ने बढ़त बना ली जब उन्होंने सत्र का अपना 18वाँ, करियर का अपना 639वाँ, गोल किया। | അദ്ദേഹത്തിൻ്റെ കരിയറിലെ 639-ാം ഗോളും സീസണിലെ 18-ാം ഗോളും അടിച്ചുകൊണ്ട് രണ്ടാം പാദത്തിൽ റേഞ്ചേഴ്സ് മുന്നിലെത്തി. |
The Orthodox service begins late Saturday evening, observing the Jewish tradition that evening is the start of liturgical holy days. | শনিবার সন্ধ্যায় সনাতনপন্থী ধর্মসভা শুরু হয়, ইহুদি ঐতিহ্য পালনের মাধ্যমে সেই সন্ধ্যায় গির্জার পবিত্র দিবসের সূচনা। | इस यहूदी परंपरा का पालन करते हुए रूढ़िवादी सर्विस शनिवार देर शाम से शुरू होती है जब से धार्मिक पवित्र दिनों की शुरुआत है। | വൈകുന്നേരമാണ് ആരാധനയ്ക്കുള്ള വിശുദ്ധ ദിവസങ്ങളുടെ തുടക്കം എന്ന ജൂത പാരമ്പര്യം ആചരിച്ചുകൊണ്ട് ശനിയാഴ്ച വൈകുന്നേരം വൈകി ഓർത്തഡോക്സ് ആരാധനാക്രമങ്ങൾ ആരംഭിക്കും. |
The Company's army established a base on the Delhi ridge to the north of the city and the Siege of Delhi began. | কোম্পানির বাহিনী শহরের উত্তরে দিল্লি উপত্যকার শিরায় একটি ঘাঁটি স্থাপন করে এবং দিল্লি অবরোধ আরম্ভ হয়। | कंपनी की सेना ने शहर के उत्तर में दिल्ली के छोर पर एक सैन्य संचालन केंद्र स्थापित किया और दिल्ली की घेराबंदी शुरू हो गई। | കമ്പനിയുടെ സൈന്യം നഗരത്തിന്‍റെ വടക്ക് ഡൽഹി മണ്‍തിട്ടയില്‍ ഒരു താവളം സ്ഥാപിക്കുകയും ഡൽഹി ഉപരോധം ആരംഭിക്കുകയും ചെയ്തു. |
The area is considered to be the most violent in the city. | এই এলাকাটিকে শহরের সবচেয়ে সহিংস এলাকা বলে মনে করা হয়। | इस क्षेत्र को शहर में सबसे हिंसात्मक माना जाता है। | നഗരത്തിലെ ഏറ്റവും അക്രമാസക്തമായ ഇടമായാണ് ഈ പ്രദേശം കണക്കാക്കപ്പെടുന്നത്. |
Neighboring Honduras declared a national emergency, and planned to evacuate 125,000 people. | প্রতিবেশী হন্ডুরাস জাতীয় জরুরি অবস্থা ঘোষণা করে এবং ১,২৫,০০০ মানুষকে সরিয়ে নেওয়ার পরিকল্পনা করে। | पड़ोसी होंडुरास ने राष्ट्रीय आपातकाल स्थिति की घोषणा की और 125,000 लोगों को निकालने की योजना बनाई। | അയൽരാജ്യമായ ഹോണ്ടുറാസ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 125,000 ആളുകളെ ഒഴിപ്പിക്കാൻ പദ്ധതിയിടുകയും ചെയ്തു. |
Day of Children's Protection is celebrated on 1 June. | শিশু সুরক্ষা দিবস পালিত হয় ১লা জুন। | बाल संरक्षण दिवस 1 जून को मनाया जाता है। | കുട്ടികളുടെ സംരക്ഷണ ദിനം ജൂൺ 1 ന് ആഘോഷിക്കുന്നു. |
I was stunned by the Indian Foreign Minister's ability to handle difficult questions without notes! | ভারতীয় পররাষ্ট্রমন্ত্রীর কোনোরকম নোট ছাড়া কঠিন প্রশ্ন সামলানর ক্ষমতা দেখে আমি হতবাক হয়ে গেছিলাম! | जब मैंने देखा कि बिना किसी नोट के भारतीय विदेश मंत्री मुश्किल सवालों के जवाब दे रहे हैं तो मैं उनकी इस क्षमता से आश्चर्यचकित रह गया! | ഒരു നോട്ടുപോലും ഇല്ലാതെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനുള്ള ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ കഴിവ് അപാരം തന്നെ! |
In July 2011, it became a Grade II listed building. | ২০১১ সালের জুলাইতে এটি দ্বিতীয় পর্যায়ের ইমারতে পরিণত হয়। | जुलाई 2011 में, यह द्वितीय श्रेणी की सूचीबद्ध इमारत बन गई। | 2011 ജൂലൈയിൽ ഇത് ഗ്രേഡ് II പട്ടികയിലുള്ള കെട്ടിടമായി മാറി. |
A less common cause is exposure to certain bacteria, such as Streptococcus species or possibly Helicobacter pylori. | একটি অল্প প্রচলিত কারণ হল নির্দিষ্ট জীবাণুর সংস্পর্শে আসা, যেমন স্ট্রেপ্টোকক্কাস প্রজাতি বা সম্ভবত হেলিকোব্যাক্টর পাইলোরি। | कुछ जीवाणु, जैसे कि स्ट्रेप्टोकोकस प्रजाति या संभवतः हेलिकोबैक्टर पाइलोरी, के संपर्क में आना एक कम आम कारण है। | അത്ര സാധാരണമല്ലാത്ത ഒരു കാരണമാണ് സ്ട്രെപ്റ്റോകോക്കസ് സ്പീഷീസ് അല്ലെങ്കിൽ സാധ്യതയനുസരിച്ച് ഹെലികോബാക്ടർ പൈലോറി പോലുള്ള ചില ബാക്ടീരിയകളുമായുള്ള സമ്പർക്കം. |
Judicial interpretation: Judicial interpretation is an explanation of how the judiciary interprets the law. | বিচারসংক্রান্ত ব্যাখ্যা: বিচারসংক্রান্ত ব্যাখ্যা হচ্ছে কীভাবে বিচার বিভাগ আইনের ব্যাখ্যা করে সেটা। | न्यायिक व्याख्या : न्यायिक व्याख्या इस बात का वर्णन है कि न्यायाधिकरण कानून की व्याख्या कैसे करता है। | ജുഡീഷ്യൽ വ്യാഖ്യാനം: നീതിന്യായവകുപ്പ് നിയമത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിൻ്റെ ഒരു വിശദീകരണമാണ് ജുഡീഷ്യൽ വ്യാഖ്യാനം. |
Then he moved further east and overcame Zenobia in war. | তারপর তিনি আরও বেশি প্রাচ্যের দিকে অগ্রসর হয়ে জেনোবিয়াকে যুদ্ধে পরাস্ত করেন। | फिर वह और पूर्व की ओर और आगे बढ़ा और युद्ध में ज़ेनोबिया पर विजय प्राप्त की। | പിന്നെ അദ്ദേഹം കൂടുതൽ കിഴക്കോട്ട് നീങ്ങുകയും യുദ്ധത്തിൽ സെനോബിയയെ കീഴടക്കുകയും ചെയ്തു. |
Boot device A boot device is used to start a computer. | একটি বুট ডিভাইস একটি কম্পিউটার চালুু করতে ব্যবহৃত হয়। | बूट उपकरण: कंप्यूटर को चालू करने के लिए एक बूट उपकरण का इस्तेमाल किया जाता है। | ബൂട്ട് ഉപകരണം - ഒരു കമ്പ്യൂട്ടർ ആരംഭിക്കാൻ ഒരു ബൂട്ട് ഉപകരണം ഉപയോഗിക്കുന്നു. |
If you have cable, consider cutting your cable package. | যদি আপনার কাছে কেবল্ থাকে, তাহলে আপনার কেবল্ প্যাকেজ কাটছাঁট করে ফেলুন। | यदि आपके पास केबल है, तो अपने केबल पैकेज को हटाने पर विचार करें। | നിങ്ങൾക്ക് കേബിൾബന്ധമുണ്ടെങ്കിൽ, നിങ്ങളുടെ കേബിൾ പാക്കേജ് വെട്ടിക്കുറയ്ക്കുന്ന കാര്യം പരിഗണിക്കുക. |
They do this usually 30 times but sometimes up to 200 times. | তারা সাধারণত ৩০ বার কিন্তু কখনও কখনও ২০০ বার পর্যন্ত এটি করে থাকে। | वे ऐसा आम तौर पर 30 बार करते हैं लेकिन कभी-कभी 200 बार तक करते हैं। | അവർ ഇത് സാധാരണയായി 30 തവണയും ചിലപ്പോൾ 200 തവണ വരെയും ചെയ്യുന്നു. |
It has a Toad Rally where players compete against ghosts of other players. | এটাতে একটি টোড র্যালি রয়েছে যেখানে খেলোয়াড়রা অন্যান্য খেলোয়াড়দের ভূতের বিরুদ্ধে প্রতিদ্বন্দ্বিতা করে। | इसमें एक टोड रैली है जहाँ खिलाड़ी अन्य खिलाड़ियों के भूतों से प्रतिस्पर्धा करते हैं। | അതിൽ കളിക്കാർ മറ്റ് കളിക്കാരുടെ പ്രേതങ്ങൾക്കെതിരെ മത്സരിക്കുന്ന ഒരു ടോഡ് റാലിയുണ്ട്. |
The north-east and south-east faces of the temple tower, which were also dilapidated, have been redone in brick and mortar, but crudely. | মন্দির মিনারের উত্তর-পূর্ব এবং দক্ষিণ-পূর্ব দিকগুলো, যেগুলিও ভেঙে পড়েছিল, সেগুলি ইট এবং চুন দিয়ে পুনর্নির্মাণ করা হয়েছে, কিন্তু অশোভনভাবে। | मंदिर के मीनार के उत्तर-पूर्व और दक्षिण-पूर्व के पक्ष, भी जीर्ण-शीर्ण थे, ईंट और गारे से फिर से बनाए गए हैं, लेकिन अनगढ़ तरीके से। | തകർന്നുപോയ ക്ഷേത്രഗോപുരത്തിന്‍റെ വടക്കുകിഴക്കും, തെക്കുകിഴക്കുമുള്ള ഭാഗങ്ങൾ ഇഷ്ടികയും ചാന്തും ഉപയോഗിച്ച് ഒരു പരുക്കൻ രീതിയിലാണ് പുനർനിർമ്മിച്ചിരിക്കുന്നത്. |
The year that is displayed refers to the first year of the model. | যে বছরটি প্রদর্শিত হয় সেটি মডেলের প্রথম বর্ষ বোঝায়। | प्रदर्शित किया गया वर्ष मॉडल के पहले वर्ष को संदर्भित करता है। | കാണിച്ചിരിക്കുന്ന ആ വര്‍ഷം മോഡലിൻ്റെ ആദ്യ വര്‍ഷത്തെയാണ് സൂചിപ്പിക്കുന്നത്. |
I was talking to those boys there but their breath was terrible. It smelled as though they just ate onions. | ওখানে আমি ওই ছেলেগুলোর সঙ্গে কথা বলছিলাম কিন্তু ওদের নিঃশ্বাসে যা দুর্গন্ধ ছিল। মনে হচ্ছিল যেন শুধুই পেঁয়াজ খেয়ে আছে। | मैं वहां उन लड़कों से बात कर रहा था लेकिन उनकी मुँह से भयानक बदबू आ रही थी। ऐसे लग रहा था मानो उन्होंने अभी-अभी प्याज खाए हैं। | ഞാൻ അവിടെയുള്ള പയ്യന്മാരുമായി സംസാരിയ്ക്കായിരുന്നു. പക്ഷേ അവരുടെ ശ്വാസം ഭയങ്കര പൊട്ടമണം ആയിരുന്നു. അവർ ഉള്ളി കഴിച്ചതുപോലെ ഒരു മണം. |
He was sentenced to 20 years in prison by the Yaounde Special Criminal Tribunal. | ইয়াউন্দে বিশেষ অপরাধী বিচারসভা তাঁকে ২০ বছরের কারাদণ্ড দেয়। | याउंडे स्पेशल क्रिमिनल ट्राइब्यूनल ने उन्हें 20 साल जेल की सजा सुनाई थी। | യാൻഡെ സ്പെഷ്യൽ ക്രിമിനൽ ട്രൈബ്യൂണൽ അദ്ദേഹത്തെ 20 വർഷത്തെ തടവിനു ശിക്ഷിച്ചു. |
Sitara Achakzai, a Woman's rights activist and member of Kandahar's provincial council, was murdered at her home on Sunday, April 12, by Taliban gunmen. | সিতারা আচাকজাই, একজন নারী অধিকার কর্মী এবং কান্দাহারের প্রাদেশিক পরিষদের সদস্য, রবিবার, ১২ই এপ্রিল, তালেবান বন্দুকধারীদের দ্বারা তাঁর বাড়িতে খুন হন। | 12 अप्रैल, रविवार को तालिबान बंदूकधारियों ने एक महिला मानवाधिकार कार्यकर्ता और कंधार की प्रांतीय परिषद की सदस्या सितारा अचकजई की उनके घर पर हत्या कर दी थी। | കാണ്ഡഹാറിലെ പ്രവിശ്യാ കൗൺസിൽ അംഗവും വനിതാ അവകാശ പ്രവർത്തകയുമായ സിതാര അചക്‌സായിയെ ഏപ്രിൽ 12 ഞായറാഴ്ച താലിബാൻ തോക്കുധാരികൾ അവരുടെ വീട്ടിൽ വച്ച് കൊലപ്പെടുത്തി. |
His paternal family is from Montgomery (now known as Sahiwal) and his mother was born in Pakpattan, Okara. | তাঁর পৈতৃক পরিবার মন্টগোমেরি (বর্তমানে সাহিওয়াল নামে পরিচিত) থেকে এবং তাঁর মা ওকারার পাকপাট্টানে জন্মগ্রহণ করেছিলেন। | उनका पैतृक परिवार मोंटगोमेरी (अब साहीवाल) से है और उनकी माँ का जन्म पाकपट्टन, ओकरा में हुआ। | അദ്ദേഹത്തിന്‍റെ പിതാവിന്‍റെ കുടുംബം (ഇപ്പോൾ സഹിവാൾ എന്നറിയപ്പെടുന്ന) മോണ്ട്ഗോമറിയിൽ നിന്നുള്ളതായിരിക്കെ അദ്ദേഹത്തിന്‍റെ മാതാവ് ഒക്കാറയിലെ പാക്പട്ടണിലാണ് ജനിച്ചത്. |
Tetanus, also known as lockjaw, is a bacterial infection caused by Clostridium tetani and is characterized by muscle spasms. | লকজ্য নামেও পরিচিত, টিটেনাস হল একটি জীবাণুঘটিত সংক্রমণ যা ক্লসট্রিডিয়াম টেটানি দ্বারা সৃষ্ট এবং পেশীর খিঁচুনি দ্বারা চিহ্নিত করা হয়। | धनुस्तंभ, जिसे धनुषटङ्कार के रूप में भी जाना जाता है, क्लॉस्ट्रिडियम टटेनाइ के कारण होने वाला एक जीवाणु संक्रमण है और मांसपेशियों में ऐंठन इसकी विशेषता है। | ക്ലോസ്ട്രിഡിയം ടെറ്റാനി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് ലോക്ക്ജോ എന്നും അറിയപ്പെടുന്ന ടെറ്റനസ്, ഇത് പേശീസങ്കോചം പ്രകടിപ്പിക്കുന്നു. |
Company officers became aware of the rumours through reports of an altercation between a high-caste sepoy and a low-caste labourer at Dum Dum. | দমদমে এক উচ্চবর্ণের সিপাহী ও একজন নিম্নবর্ণের শ্রমিকের মধ্যে বিবাদের খবরের মাধ্যমে কোম্পানির আধিকারিকরা গুজবসমূহ সম্পর্কে অবহিত হন। | दमदम में एक उच्च जाति के सिपाही और एक निम्न जाति के मजदूर के बीच झगड़े की खबरों के माध्यम से कंपनी के अधिकारियों को अफवाहों के बारे में पता चला। | ദംദമിൽ ഉയർന്ന ജാതിക്കാരനായ ഒരു ശിപായിയും താഴ്ന്ന ജാതിക്കാരനായ ഒരു തൊഴിലാളിയും തമ്മിലുണ്ടായ തർക്കത്തെക്കുറിച്ച് വന്ന റിപ്പോർട്ടുകളിലൂടെ കമ്പനി ഉദ്യോഗസ്ഥർ ഈ അഭ്യൂഹങ്ങളെക്കുറിച്ച് അറിഞ്ഞു. |
It is proposed that the start of the Kollam Era, the Kerala calendar, in 825 CE marked the liberation of Venadu from Pandya control. | এটি প্রস্তাবিত করা হয় যে, ৮২৫ খ্রিষ্টাব্দে কেরালা বর্ষপঞ্জিতে কোল্লাম যুগের সূচনায় পাণ্ড্য নিয়ন্ত্রণ থেকে ভেনাডুর মুক্তিকে চিহ্নিত করেছিল। | सोचा जाता है कि कोल्लम युग की शुरुआत केरल पंचांग सहित 825 ईस्वी में, पांड्या नियंत्रण से वेनाडु की मुक्ति को चिह्नित करता है। | പൊതുവര്‍ഷം 825-ൽ കേരള കലണ്ടറായ കൊല്ലവര്‍ഷത്തിന്‍റെ തുടക്കം പാണ്ട്യരുടെ നിയന്ത്രണത്തിൽ നിന്നുള്ള വേണാടിന്‍റെ വിമോചനത്തെ അടയാളപ്പെടുത്തിയതാണെന്ന് നിർദ്ദേശിക്കപ്പെടുന്നു. |
Police services are provided by the Jammu and Kashmir Police. | জম্মু ও কাশ্মীর পুলিশের দ্বারা পুলিশ পরিষেবা প্রদান করা হয়। | पुलिस सेवाएँ जम्मू और कश्मीर पुलिस द्वारा दी जाती हैं। | ജമ്മു കശ്മീർ പോലീസാണ് പോലീസ് സേവനങ്ങൾ നൽകുന്നത്. |
Evinacumab, a monoclonal antibody inhibiting angiopoietin-like protein 3, was approved in 2021 for adjunct therapy. | এভিনাকুমাব, একটি মোনোক্লোনাল অ্যান্টিবডি যা অ্যাঞ্জিওপোয়েটিন-এর মতো পলীয় ৩-কে প্রতিরোধ করে, ২০২১ সালে সহায়ক চিকিৎসার জন্য অনুমোদিত হয়। | एक मोनोक्लोनीय प्रतिरक्षी और एंजियोपोइटिन जैसे प्रोटीन 3 को रोकने वाले एविनैकुमैब को 2021 में सहायक चिकित्सा के लिए अनुमोदित किया गया था। | അഡ്ജണക്ട് തെറാപ്പിക്കായി ആൻജിയോപോയിറ്റിൻ പോലുള്ള പ്രോട്ടീൻ 3 തടയുന്ന മോണോക്ലോണൽ ആൻറിബോഡിയായ എവിനാകുമാബിന് 2021-ൽ അംഗീകാരം ലഭിച്ചിരുന്നു. |
Alauddin instituted a number of significant administrative changes, related to revenues, price controls, and society. | আলাউদ্দিন রাজস্ব, মূল্য নিয়ন্ত্রণ ও সমাজ সম্পর্কিত বেশ কয়েকটি উল্লেখযোগ্য প্রশাসনিক পরিবর্তন প্রতিষ্ঠা করেছিলেন। | अलाउद्दीन ने कई महत्वपूर्ण प्रशासनिक बदलाव स्थापित किए जो राजस्व, मूल्य नियंत्रण और समाज से संबंधित थे। | വരുമാനം, വില നിയന്ത്രണം, സമൂഹം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാനങ്ങളായ ഭരണപരിവർത്തനങ്ങൾ അലാവുദ്ദീൻ നടപ്പിലാക്കി. |
The different functions of the accessory proteins are not well understood. | আনুষঙ্গিক প্রোটিনের বিভিন্ন কার্যকারিতাগুলি ভালোভাবে বোঝা যায় না। | सहायक प्रोटीन के विभिन्न प्रकार्यों को अच्छी तरह से समझा नहीं गया है। | ആക്സസറി പ്രോട്ടീനുകളുടെ വിവധ പ്രവർത്തനങ്ങൾ നന്നായി മനസ്സിലാക്കപ്പെട്ടിട്ടില്ല. |
It is important that people undergoing surgery respect their doctor's advice and limit their physical activity so the tissues can heal faster. | এটি গুরুত্বপূর্ণ যে অস্ত্রোপচার করানো লোকেরা তাদের ডাক্তারের পরামর্শকে সম্মান করুক এবং তাদের শারীরিক কার্যকলাপ সীমিত করে যাতে টিস্যুগুলি তাড়াতাড়ি সুস্থ হতে পারে। | यह महत्वपूर्ण है कि शल्यचिकित्सा कराने वाले लोग अपने डॉक्टर की सलाह का सम्मान करें और अपनी शारीरिक गतिविधि को सीमित करें ताकि ऊतक अधिक शीघ्रता से ठीक हो सकें। | ശരീരകോശങ്ങൾ വേഗത്തിൽ സുഖപ്പെടാനായി ശസ്ത്രക്രിയയ്ക്ക് വിധേയരായ ആളുകൾ അവരുടെ ഡോക്ടറുടെ ഉപദേശം മാനിക്കുകയും അവരുടെ ശാരീരിക പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. |
English is the official language of the state. | ইংরেজি এই রাজ্যের সরকারি ভাষা। | अंग्रेजी राज्य की आधिकारिक भाषा है। | ഇംഗ്ലീഷാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷ. |
On 17 July, the Indian team played a practice match against Germany and lost 4–1. | ১৭ই জুলাই ভারতীয় দল জার্মানির বিরুদ্ধে একটি অনুশীলন ম্যাচ খেলে এবং ৪-১ গোলে হেরে যায়। | 17 जुलाई को भारतीय टीम ने जर्मनी के खिलाफ एक अभ्यास मैच खेला और 4-1 से हार गई। | ജൂലൈ 17ന് ഇന്ത്യൻ ടീം ജർമ്മനിയുമായി ഒരു പരിശീലനമത്സരം കളിക്കുകയും 4-1 ന് പരാജയപ്പെടുകയും ചെയ്തു. |
In this region is Sandakfu, which, at 3,636 m (11,929 ft), is the highest peak in the state. | এই অঞ্চলে রয়েছে সান্দাকফু, যার উচ্চতা ৩,৬৩৬ মিটার (১১,৯২৯ ফুট), যা রাজ্যের সর্বোচ্চ শৃঙ্গ। | इस क्षेत्र में संदकफू है, जो 3,636 मीटर (11,929 फीट) की ऊंचाई पर स्थित है, जो राज्य की सबसे ऊंची चोटी है। | 3,636 മീറ്റർ (11,929 അടി) പൊക്കത്തിൽ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ സണ്ടക്ഫു ഈ മേഖലയിലാണ്. |
Newer wireless mice use Bluetooth or WiFi to connect wireless mice to computers. | নতুন ওয়্যারলেস মাউস কম্পিউটারে ওয়্যারলেস মাউস সংযোগ করতে ব্লুটুথ বা ওয়াইফাই ব্যবহার করে। | नए वायरलेस माउस वायरलेस माउस को कंप्यूटर से जोड़ने के लिए ब्लूटूथ या वाई-फ़ाई का इस्तेमाल करते हैं। | കമ്പ്യൂട്ടറുകളിലേക്ക് വയർലെസ് മൗസ് ബന്ധിപ്പിക്കുന്നതിന് പുതിയ വയർലെസ് മൗസുകള്‍ ബ്ലൂടൂത്ത് അല്ലെങ്കിൽ വൈ-ഫൈ ഉപയോഗിക്കുന്നു. |
It's disheartening to see athletes disrespecting their opponents | ক্রীড়াবিদরা তাদের প্রতিপক্ষদের অসম্মান করছে দেখলে হতাশা জাগে। | खिलाड़ियों को अपने विरोधियों का अनादर करते देखना बहुत निराशाजनक लगता है। | കായികതാരങ്ങൾ അവരുടെ എതിരാളികളെ അവഹേളിക്കുന്നത് എന്തു കഷ്ടാ! |
When the garrison saw the advancing troops, they gave up their posts and fled north. | সৈন্যসামন্তরা যখন অগ্রমান সৈন্যদের দেখে, তখন তারা তাদের পদ ছেড়ে দিয়ে উত্তর দিকে পালিয়ে যায়। | जब गढ़ की सेना ने आगे बढ़ रहे सैनिकों को देखा, तो उन्होंने अपनी चौकियाँ छोड़ दीं और उत्तर की ओर भाग गए। | മുന്നോട്ടടുക്കുന്ന സൈന്യത്തെ കണ്ട കാവൽസൈന്യം തങ്ങളുടെ താവളങ്ങൾ ഉപേക്ഷിച്ച് വടക്കോട്ട് രക്ഷപ്പെട്ടു. |
The said stadium was constructed and maintained by SAIL, Rourkela Steel Plant authority having AstroTurf with nylon grass for national and international level hockey match and practice. | উল্লিখিত স্টেডিয়ামটি সেল, রাউরকেলা স্টিল প্ল্যান্ট কর্তৃপক্ষ দ্বারা নির্মিত এবং রক্ষণাবেক্ষণ করা হয়েছিল, জাতীয় ও আন্তর্জাতিক স্তরের হকি ম্যাচ এবং অনুশীলনের জন্য নাইলন ঘাস সহ অ্যাস্ট্রোটার্ফ রয়েছে। | उक्त स्टेडियम का निर्माण और रखरखाव सेल, राउरकेला इस्पात कारखाना प्राधिकरण द्वारा किया गया था, जिसमें राष्ट्रीय और अंतर्राष्ट्रीय स्तर के हॉकी मैच और अभ्यास के लिए नाइलोन वाली कृत्रिम घास लगाई गई थी। | ദേശീയവും അന്തർദേശീയവുമായ തലങ്ങളിലുള്ള ഹോക്കി മത്സരങ്ങൾക്കും പരിശീലനത്തിനുമായി നൈലോൺ പുല്ല് പിടിപ്പിച്ച ആസ്ട്രോ ടർഫുള്ള ഈ സ്റ്റേഡിയം, സെയിലിൻ്റെ റൂർക്കല സ്റ്റീൽ പ്ലാൻ്റ് അതോറിറ്റി ആണ് നിർമ്മിച്ച് പരിപാലിക്കുന്നത്. |
The mean annual flow is 14.203 million acre-feet (MAF). | গড় বার্ষিক প্রবাহ ১.৪২০৩ কোটি একর ফুট (এম.এ.এফ)। | इसका औसत वार्षिक प्रवाह 142.03 लाख एकड़ फीट (एम.ए.एफ़.) है। | ശരാശരി വാർഷിക നീരൊഴുക്ക് 14.203 ദശലക്ഷം ഏക്കർ അടിയാണ് (എം.എ.എഫ്). |
A solid budget allows you to plan for how you’ll spend the money you bring in each month and illustrates your spending patterns. | একটি দৃঢ় বাজেট প্রতি মাসে আপনি যে অর্থ আনেন তা কিভাবে ব্যয় করবেন, আপনাকে তা পরিকল্পনা করার সুযোগ করে দেয় এবং আপনার খরচের ধরণ তুলে ধরে। | एक सुगठित बजट आपको यह योजना बनाने में मदद करता है कि आप हर महीने आने वाले पैसे को कैसे खर्च करेंगे और आपके खर्च के तरीके को दर्शाता है। | ഓരോ മാസവും നിങ്ങൾ കൊണ്ടുവരുന്ന പണം എങ്ങനെ ചെലവഴിക്കുമെന്ന് ആസൂത്രണം ചെയ്യാനും നിങ്ങളുടെ ചെലവ് രീതികൾ വിശദീകരിക്കാനും ഒരു ശക്തമായ ബജറ്റ് നിങ്ങളെ സഹായിക്കുന്നു. |
Timeout magazine gave Jalsaghar a positive review, describing it as "slow, rapt and hypnotic". | টাইম আউট ম্যাগাজিন জলসাঘর-কে একটি ইতিবাচক পর্যালোচনা দিয়েছিল, এবং এটিকে "ধীর, বিমগ্ন এবং সম্মোহক" হিসাবে বর্ণনা করেছিল। | टाइमआउट पत्रिका ने जलसाघर को एक सकारात्मक समीक्षा दी, जिसमें इसे "धीमा, भावविभोर और सम्मोहक" बताया गया। | ജൽസാഗർ "മന്ദഗതിയിലുള്ളതും, പിടിച്ചിരുത്തുന്നതും മനംമയക്കുന്നതും" ആണെന്നു വിശേഷിപ്പിച്ച് ഭാവാത്മകമായ വിലയിരുത്തലാണ് ടൈം ഔട്ട് മാഗസിന്‍ നൽകിയത്. |
A fierce battle at Tsushima brought a great victory to the Japanese fleet. | সুশিমাতে একটি ভয়ঙ্কর যুদ্ধ জাপানি নৌবহরের ইতিহাসে একটি দুর্দান্ত বিজয় এনেছিল। | त्सुशिमा में एक भीषण जंग ने जापानी जहाजी बेड़े को एक बड़ी जीत दिलाई। | സുഷിമയിൽ നടന്ന ഉഗ്രമായ യുദ്ധം ജാപ്പനീസ് കപ്പല്‍പ്പടയ്ക്ക് വലിയ വിജയം നേടിക്കൊടുത്തു. |
Following the Telangana Legislative Assembly Election in 2014, the Telangana Rashtra Samithi under Kalvakuntla Chandrashekar Rao was elected to power. | ২০১৪ সালে তেলেঙ্গানা বিধানসভা নির্বাচনের পর, কালভাকুন্তলা চন্দ্রশেখর রাওয়ের নেতৃত্বে তেলেঙ্গানা রাষ্ট্র সমিতি ক্ষমতায় নির্বাচিত হয়েছিল। | 2014 में तेलंगाना विधानसभा चुनाव के बाद, कलवकुंतला चंद्रशेखर राव के नेतृत्व में तेलंगाना राष्ट्र समिति सत्ता में आई। | 2014ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കൽവകുന്തല ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലെത്തി. |
The principal centers of their powers were Nagaur and Ajmer. | তাদের ক্ষমতার মুখ্য কেন্দ্রগুলি ছিল নাগৌর ও আজমের। | उनकी सत्ता के प्रमुख केंद्र नागौर और अजमेर थे। | അവരുടെ അധികാരത്തിന്‍റെ പ്രധാനകേന്ദ്രങ്ങൾ നാഗൌർ, അജ്മീർ എന്നിവയായിരുന്നു. |
It became the court music in the Mughal court with Swami Haridas' pupil Tansen, famous, among other things, for his Dhrupad compositions. | এটি মুঘল দরবারে স্বামী হরিদাসের শিষ্য তানসেনের জন্য দরবারী সঙ্গীতে পরিণত হয়েছিল, যিনি অন্যান্য বিষয় ছাড়াও তাঁর ধ্রুপদ রচনার জন্য বিখ্যাত ছিলেন। | यह स्वामी हरिदास के शिष्य तानसेन, जो अन्य चीज़ों के अलावा, अपनी ध्रुपद रचनाओं के लिए प्रसिद्ध हुए, उनके द्वारा मुगल दरबार में दरबारी संगीत बना। | സ്വാമി ഹരിദാസിന്‍റെ ശിഷ്യനും മറ്റുപലതിനുമിടയിൽ ധ്രുപദ് രചനകൾക്ക് പ്രശസ്തനുമായ താൻസെന്നൊപ്പം ഇത് മുഗൾ കൊട്ടാരത്തിലെ രാജസഭാസംഗീതമായിത്തീർന്നു. |
Do this by giving a speech on your findings or changing your current approach. | আপনার অনুসন্ধানের উপর একটি বক্তৃতা দিয়ে অথবা আপনার বর্তমান নীতির পরিবর্তন করে এটি করুন। | अपने निष्कर्षों पर एक भाषण देकर या अपने वर्तमान दृष्टिकोण को बदलकर देखें। | നിങ്ങളുടെ കണ്ടെത്തലുകളെക്കുറിച്ച് ഒരു പ്രസംഗം നൽകുന്നതിലൂടെയോ അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ സമീപനം മാറ്റുന്നതിലൂടെയോ ഇത് ചെയ്യുക. |
Having completed the seven steps, be thou, my lifelong companion. | সাতটি ধাপ পূর্ণ করে তুমি আমার আজীবনের সঙ্গী হও। | सात चरण पूरे करने के बाद, आप मेरे आजीवन साथी बनें। | ഏഴ് ചുവടുകള്‍ പൂർത്തിയാക്കിയ ശേഷം, നിങ്ങൾ എന്‍റെ ആജീവനാന്ത കൂട്ടാളിയാകുക. |
He stayed for some time at Gandhi's Sabarmati ashram in a cottage that was named after him, 'Vinoba Kutir'. | গান্ধীর সবরমতী আশ্রমে তাঁর নামাঙ্কিত 'বিনোবা কুটির'-এ কিছুকাল অবস্থান করেন তিনি। | वह कुछ समय के लिए गाँधी के साबरमती आश्रम में एक झोपड़ी में रहे, जिसका नाम उनके नाम पर रखा गया, 'विनोबा कुटीर'। | ഗാന്ധിയുടെ സബർമതി ആശ്രമത്തിൽ അദ്ദേഹത്തിന്‍റെ പേരിലുള്ള 'വിനോബ കുടീരം' എന്ന കുടിലിൽ അദ്ദേഹം കുറച്ചുകാലം താമസിച്ചു. |
According to the Sri Lankan texts Mahavamsa and the Dipavamsa, Ashoka ascended the throne 218 years after the death of Gautama Buddha and ruled for 37 years. | শ্রীলঙ্কার মহাবংশ ও দীপবংশ গ্রন্থ অনুসারে, গৌতম বুদ্ধের মৃত্যুর ২১৮ বছর পর অশোক সিংহাসনে আরোহণ করেন এবং ৩৭ বছর রাজত্ব করেন। | श्रीलंका के ग्रंथों महावंश और दीपवंश के अनुसार, अशोक गौतम बुद्ध की मृत्यु के 218 साल बाद सिंहासन पर बैठे और 37 वर्षों तक उन्होंने शासन किया। | ശ്രീലങ്കന്‍ ഗ്രന്ഥങ്ങളായ മഹാവംശയും ദീപവംശയും അനുസരിച്ച്, ഗൗതമബുദ്ധന്‍ മരണമടഞ്ഞ് 218 വര്‍ഷങ്ങള്‍ക്കുശേഷം അശോകന്‍ സിംഹാസനമേറുകയും 37 വര്‍ഷം ഭരിക്കുകയും ചെയ്തു. |
There are 99 types of rhinovirus, according to their surface proteins. | তাদের পৃষ্ঠ প্রোটিন অনুসারে ৯৯ ধরনের রাইনোভাইরাস রয়েছে। | अपने सतह प्रोटीन के अनुसार 99 प्रकार के राइनोविषाणु हैं। | അവയുടെ ഉപരിതല പ്രോട്ടീനുകൾ അനുസരിച്ച് 99 തരം റൈനോവൈറസുകളുണ്ട്. |
Prinze, Jr. now works for WWE as a producer and director. | প্রিঞ্জ জুনিয়র এখন প্রযোজক এবং পরিচালক হিসাবে ডাব্লিউ.ডাব্লিউ.ই-র জন্য কাজ করেন। | प्रिंज़ जूनियर अब डब्ल्यू.डब्ल्यू.ई. के लिए एक निर्माता और निर्देशक के रूप में काम करते हैं। | പ്രിൻസ് ജൂനിയർ ഇപ്പോൾ ഡബ്ല്യു. ഡബ്ല്യു. ഇയിൽ നിർമാതാവും സംവിധായകനുമായി പ്രവർത്തിക്കുന്നു. |
A resignation is when someone quits or gives up the job they hold. | পদত্যাগ হল যখন কেউ তার অধিষ্ঠিত চাকরি ছেড়ে দেয়। | इस्तीफे का मतलब है कि जब कोई व्यक्ति अपनी नौकरी छोड़ देता है या उन्हें जो ज़िम्मेदारी दी गई है, उसे छोड़ देता है। | ഒരാൾ ജോലി ഉപേക്ഷിക്കുകയോ തങ്ങൾ വഹിക്കുന്ന ജോലി വിട്ടുനൽകുകയോ ചെയ്യുന്നതാണ് രാജി. |
His major works include paintings, murals, sketches, and other art objects. | তাঁর প্রধান শিল্পকর্মগুলির মধ্যে রয়েছে চিত্রকর্ম, ম্যুরাল, স্কেচ এবং অন্যান্য শিল্পকর্ম। | उनके प्रमुख कार्यों में चित्रकारी, भित्ति चित्र, रेखाचित्र और अन्य कला वस्तुएं शामिल हैं। | അദ്ദേഹത്തിൻ്റെ പ്രധാന കൃതികളിൽ പെയിൻ്റിങ്ങുകൾ , ചുമര്‍ച്ചിത്രങ്ങൾ, രേഖാചിത്രങ്ങൾ, മറ്റ് കലാസൃഷ്ടികൾ എന്നിവ ഉൾപ്പെടുന്നു. |
On her return trip, her brakes fail and she crashes, but is not hurt. | ফেরার পথে তার গাড়ির ব্রেক ফেল হয় এবং গাড়িটি চুরমার হয়, কিন্তু সে আহত হয় না। | वापस जाते हुए, उसके ब्रेक फेल हो जाते हैं और वह दुर्घटनाग्रस्त हो जाती है, लेकिन उसे चोट नहीं लगती है। | മടക്കയാത്രയിൽ, അവളുടെ ബ്രേക്കുകൾ തകരാറിലാവുകയും കൂട്ടിയിടി നടക്കുകയും ചെയ്യുന്നുവെങ്കിലും അവൾക്ക് പരിക്കേൽക്കുന്നില്ല. |
Around 3,500 steps lead to the foot of the peak, which is enriched with several monuments of historical and religious prominence. | প্রায় ৩,৫০০ ধাপ এই শৃঙ্গটির পাদদেশে অবস্থিত, যা ঐতিহাসিক এবং ধর্মীয় গুরুত্বের বেশ কয়েকটি স্মৃতিসৌধ দ্বারা সমৃদ্ধ। | लगभग 3,500 सीढ़ियां इस शिखर के तल तक ले जाती हैं, जो ऐतिहासिक और धार्मिक प्रमुखता के कई स्मारकों से समृद्ध है। | ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നിരവധി സ്മാരകങ്ങളാൽ സമ്പന്നമായ ഈ കൊടുമുടിയുടെ അടിത്തട്ടിലേക്ക് ഏകദേശം 3,500 പടികൾ നയിക്കുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.