english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
The fourth emperor Jahangir focused on the promotion of arts.
চতুর্থ সম্রাট জাহাঙ্গীর শিল্পকলার প্রচারে মনোনিবেশ করেছিলেন।
चौथे सम्राट जहांगीर ने कला को बढ़ावा देने पर ध्यान केंद्रित किया।
നാലാമത്തെ ചക്രവർത്തിയായ ജഹാംഗീർ കലയെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
The Pudukkottai kingdom has the distinction of being the only princely state in Tamil Nadu, and only became part of the Indian union in 1948 after independence.
তামিলনাড়ুর একমাত্র দেশীয় রাজ্য হওয়ার গৌরব পুড়ুক্কোট্টাই রাজ্যের রয়েছে এবং ১৯৪৮ সালে, স্বাধীনতার পরে এটি কেবল ভারতীয় ইউনিয়নের অংশ হয়ে ওঠে।
पुदुकोट्टई राज्य को तमिलनाडु में एकमात्र रियासत होने का गौरव प्राप्त है, और यह भारतीय संघ का हिस्सा स्वतंत्रता के बाद 1948 में ही बना।
തമിഴ്നാട്ടിലെ ഏക നാട്ടുരാജ്യമെന്ന സവിശേഷതയുള്ള പുതുക്കോട്ട സ്വാതന്ത്ര്യാനന്തരം 1948 ൽ മാത്രമാണ് ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി മാറിയത്.
In then the month of November, tourists can witness the Chalo Loku festival which is celebrated with great joy in Deomali.
তখন নভেম্বর মাসে, পর্যটকরা চলো লোকু উৎসব প্রত্যক্ষ করতে পারেন যা দেওমালিতে অত্যন্ত আনন্দের সঙ্গে উদযাপিত হয়।
तब नवंबर के महीने में, पर्यटक चलो लोकू उत्सव देख सकते हैं, जो देवमाली में बड़े हर्षोल्लास के साथ मनाया जाता है।
നവംബർ മാസത്തിൽ, ഡിയോമാലിയിൽ ഏറെ ആഹ്ളാദത്തോടെ ആഘോഷിക്കുന്ന ചലോ ലോകു ഉത്സവം സഞ്ചാരികൾക്ക് കാണാൻ കഴിയും.
Atari was the first company to make a video arcade game in a cabinet.
আতারি ছিল প্রথম সংস্থা যেটি একটি ক্যাবিনেটে একটি ভিডিও আর্কেড গেম তৈরি করে।
अटारी पहली कंपनी थी जिसने एक पेटिका में वीडियो आर्केड गेम बनाया था।
കാബിനറ്റിൽ വീഡിയോ ആർക്കേഡ് ഗെയിം നിർമ്മിച്ച ആദ്യത്തെ കമ്പനിയായിരുന്നു അറ്റാരി.
Golden Corral The Golden Corral is an American buffet restaurant chain.
গোল্ডেন কোরাল: গোল্ডেন কোরাল হল একটি আমেরিকান বুফে রেস্তরাঁ চেইন।
गोल्डन कोरल: गोल्डन कोरल एक अमरीकी बुफ़े रेस्तरां श्रृंखला है।
ഗോൾഡൻ കോറൽ: ഒരു അമേരിക്കൻ ബുഫെ റെസ്റ്റോറൻ്റ് ശൃംഖലയാണ് ഗോൾഡൻ കോറൽ.
With the second-longest coastline in India, Tamil Nadu represented 27.54 per cent of the total value of fish and fishery products exported by India in 2006.
ভারতের দ্বিতীয় দীর্ঘতম উপকূলরেখা হিসেবে তামিলনাড়ু ২০০৬ সাল ভারত থেকে মাছ ও মৎস্যজাত পণ্য রপ্তানির ক্ষেত্রে ২৭.৫৪ শতাংশের প্রতিনিধিত্ব করে।
भारत में दूसरी सबसे लंबी तटरेखा के साथ, 2006 में तमिलनाडु का भारत द्वारा निर्यात की गई मछली और मत्स्य उत्पादों के कुल मूल्य का 27.54 प्रतिशत योगदान रहा है।
ഇന്ത്യയിലെ രണ്ടാമത്തെ നീളമേറിയ തീരപ്രദേശമുള്ള തമിഴ്നാടിന് 2006ൽ ഇന്ത്യ കയറ്റുമതി ചെയ്ത മത്സ്യം, മത്സ്യോൽപ്പന്നങ്ങളുടെ മൊത്തം മൂല്യത്തിൻ്റെ 27.54 ശതമാനമാണ് ലഭിച്ചത്.
This range divides the state into 60% in the northwest of the range and 40% in the southeast.
এই পর্বতশ্রেণী রাজ্যকে পর্বতশ্রেণীর উত্তর-পশ্চিমে ৬০% এবং দক্ষিণ-পূর্বে ৪০%-এ বিভক্ত করে।
यह पर्वत श्रृंखला राज्य को विभाजित करती है जिससे उत्तर-पश्चिम में 60% और दक्षिण-पूर्व में 40% क्षेत्र आता है।
ഈ പർവതനിര സംസ്ഥാനത്തെ 60% വരുന്ന വടക്കുപടിഞ്ഞാറും 40% വരുന്ന തെക്കുകിഴക്കുമായി വിഭജിക്കുന്നു.
He was anxious to be remembered, and to be accepted.
তিনি স্মরণীয় হওয়ার জন্য এবং গৃহীত হওয়া নিয়ে করার জন্য উদ্বিগ্ন ছিলেন।
वह याद किए जाने और स्वीकार किए जाने के लिए बेचैन थे।
ഓർക്കപ്പെടാനും അംഗീകരിക്കപ്പെടാനും അദ്ദേഹം ഉത്സുകനായിരുന്നു.
He plays as midfielder for Chicago Fire and the Germany national team.
তিনি জার্মানি জাতীয় দল এবং শিকাগো ফায়ার-এর হয়ে মিডফিল্ডার হিসেবে খেলেন।
वह शिकागो फायर और जर्मनी की राष्ट्रीय टीम के लिए मिडफील्डर के रूप में खेलते हैं।
ഷിക്കാഗോ ഫയറിനും ജര്‍മനി ദേശീയ ടീമിനും വേണ്ടി അദ്ദേഹം മധ്യനിരക്കാരനായി കളിക്കുന്നു.
In the Middle East, sesame is a common trigger food.
মধ্যপ্রাচ্যে তিল হল একটি প্রচলিত প্রায়োগিক খাবার।
मध्य पूर्व में, तिल एक आम उत्प्रेरक भोजन है।
മദ്ധ്പൂര്‍വേഷ്യയില്‍ എള്ള് സാധാരണയായി ഒരു രോഗചോദക ഭക്ഷണമാണ്.
In 1510, the Portuguese defeated the ruling Bijapur sultan Yusuf Adil Shah with the help of a local ally, Timoji, a privateer.
১৫১০ সালে, পর্তুগিজরা ক্ষমতাসীন বিজাপুরের সুলতান ইউসুফ আদিল শাহকে একটি স্থানীয় সমর্থনকারী, বেসরকারী জাহাজ তিমোজির সাহায্যে পরাজিত করে।
1510 में, पुर्तगालियों ने एक स्थानीय सहयोगी, टिमोजी, एक हथियारबंद जहाज की मदद से सत्तारूढ़ बीजापुर सुल्तान यूसुफ आदिल शाह को हराया।
1510-ൽ പോർച്ചുഗീസുകാർ ബിജാപൂർ സുൽത്താൻ യൂസഫ് ആദിൽ ഷായെ പ്രാദേശിക സഖ്യകക്ഷിയായ ടിമോജി എന്ന സ്വകാര്യ വ്യക്തിയുടെ സഹായത്തോടെ പരാജയപ്പെടുത്തി.
The Dimapur Jain Temple is under the aegis of the SD Jain Samaj Dimapur.
ডিমাপুর জৈন মন্দিরটি এস.ডি জৈন সমাজ ডিমাপুরের তত্ত্বাবধানে রয়েছে।
दीमापुर जैन मंदिर एस.डी. जैन समाज दीमापुर के तत्वावधान में है।
ദിമാപൂരിലെ എസ്. ഡി. ജെയിൻ സമാജിന്‍റെ ആഭിമുഖ്യത്തിലാണ് ദിമാപൂർ ജൈനക്ഷേത്രം.
Some monks or South Korean soldiers in the army do this.
কয়েকজন সন্ন্যাসী বা দক্ষিণ কোরিয়ার সৈন্যদলে থাকা কয়েকজন সেনা এটি করে থাকেন।
सेना में कुछ भिक्षु या दक्षिण कोरियाई सैनिक ऐसा करते हैं।
ചില സന്യാസിമാരും ദക്ഷിണ കൊറിയൻ സൈന്യത്തിലെ ചില സൈനികരും ഇത് ചെയ്യുന്നു.
He went to Bombay for treatment and there met Sharada Kabir, whom he married on 15 April 1948, at his home in New Delhi.
তিনি চিকিৎসার জন্য বম্বে যান এবং সেখানে তাঁর শারদা কবিরের সঙ্গে দেখা হয়, যাঁকে তিনি তাঁর নয়াদিল্লির বাড়িতে ১৯৪৮ সালের এপ্রিলের ১৫ তারিখে বিয়ে করেন।
वे उपचार के लिए बॉम्बे गए और वहाँ उनकी मुलाकात शारदा कबीर से हुई, जिनसे उन्होंने 15 अप्रैल 1948 को नई दिल्ली में अपने घर पर शादी कर ली।
ചികിത്സയ്ക്കായി ബോംബെയിലേക്ക് പോയ അദ്ദേഹം അവിടെ വച്ച് ശാരദ കബീറിനെ കണ്ടുമുട്ടുകയും 1948 ഏപ്രിൽ 15ന് ന്യൂഡൽഹിയിലെ തൻ്റെ വീട്ടിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു.
The Sutradhar Nritya also has its specific white costume with a special turban.
একটি বিশেষ পাগড়ি সহ সূত্রধর নৃত্যেরও নির্দিষ্ট সাদা পোশাক রয়েছে।
सूत्रधार नृत्य के लिए विशिष्ट सफेद पोशाक और विशेष पगड़ी होती है।
സൂത്രധാർ നൃത്യയ്ക്ക് ഒരു പ്രത്യേക തലപ്പാവോടുകൂടിയ വെളുത്ത വേഷവിധാനവും ഉണ്ട്.
Laser surgery may also slightly reduce colour and night vision.
লেজার সার্জারিও রঙ এবং রাতের দৃষ্টি কিছুটা কমিয়ে দিতে পারে।
लेजर सर्जरी भी रंग और रात्रि दृष्टि को थोड़ा कम कर सकती है।
ലേസർ ശസ്ത്രക്രിയ വര്‍ണ്ണ, രാത്രിക്കാഴ്ചകള്‍ ചെറുതായി കുറയ്ക്കും.
According to the 2011 census of India, Avadi had a population of 345,996.
ভারতের ২০১১ সালের জনগণনা অনুসারে, আভাদির জনসংখ্যা হল ৩,৪৫,৯৯৬ জন।
भारत की 2011 की जनगणना के अनुसार अवाडी की जनसंख्या 345,996 थी।
2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം, ആവഡിയിലെ ജനസംഖ്യ 345,996 ആയിരുന്നു.
However, the rate at which B12 levels may change when dietary intake is low depends on the balance between several variables.
যাইহোক, খাদ্য গ্রহণ কম হলে বি১২ স্তরে পরিবর্তনের হারটি বিভিন্ন উপাদানের মধ্যে ভারসাম্যের ওপর নির্ভর করে।
हालाँकि, आहार का सेवन कम होने पर बी12 का स्तर किस दर से बदल सकता है, यह कई परिवर्ती कारकों के बीच के संतुलन पर निर्भर करता है।
എന്നിരുന്നാലും, ഭക്ഷണത്തിൻ്റെ അളവ് കുറയുമ്പോൾ ബി12 അളവുകൾ മാറുന്നതിൻ്റെ നിരക്ക് നിരവധി വേരിയബിളുകൾ തമ്മിലുള്ള സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.
But in 1620, Jahangir fell sick, and so ensued the familiar quest for power.
কিন্তু ১৬২০ খ্রিষ্টাব্দে, জাহাঙ্গীর অসুস্থ হয়ে পড়েন এবং তাই ক্ষমতার জন্য পরিচিত অনুসন্ধানের সূত্রপাত হয়।
लेकिन 1620 में, जहांगीर बीमार पड़ गया, और इस तरह सत्ता के लिए परिचित खोज शुरू हुई।
എന്നാൽ 1620-ൽ ജഹാംഗീർ രോഗബാധിതനായപ്പോള്‍ അധികാരത്തിനായുള്ള തീവ്രമായ പതിവു തേടല്‍ പിന്തുടർന്നു.
Hire employees who can learn about and promote each product of your essential oil line to make sales.
এমন কর্মচারীদের নিয়োগ করুন যারা আপনার সুগন্ধী তেল সংক্রান্ত প্রতিটি পণ্যের ব্যাপারে জানবে এবং প্রচার করতে পারবে।
ऐसे कर्मचारियों को नियुक्त करें जो बिक्री करने के लिए आपके सुगन्धित प्राकृतिक तेल व्यवसाय के प्रत्येक उत्पाद के बारे में जान सकते हैं और उसका प्रचार कर सकते हैं।
നിങ്ങളുടെ സുഗന്ധ എണ്ണകളുടെ ഓരോ ഉൽപ്പന്നത്തെക്കുറിച്ചും പഠിക്കാനും അതിനെ പ്രചരിപ്പിക്കാനും കഴിയുന്ന ജീവനക്കാരെ നിയമിക്കുക.
In the year 1787, an embassy of Vijay Singh from Jodhpur presented itself to the Mughal Emperor Shah Alam II, bringing homage and the golden key of the Fortress of Ajmer.
১৭৮৭ সালে, যোধপুর থেকে বিজয় সিং-এর একটি দূতাবাস মুঘল সম্রাট দ্বিতীয় শাহ আলমের কাছে নিজেকে উপস্থাপন করে শ্রদ্ধা জানায় এবং আজমের দুর্গের সোনার চাবি নিয়ে আসে।
वर्ष 1787 में जोधपुर के विजय सिंह के एक राजदूत ने मुगल सम्राट शाह आलम द्वितीय को अजमेर के किले की स्वर्ण कुंजी भेंट की।
1787ൽ ജോധ്പൂരിൽ നിന്നുള്ള വിജയ് സിങ്ങിൻ്റെ പ്രതിനിധിസംഘം ആദരവ് അറിയിക്കുകയും അജ്മീർ കോട്ടയുടെ സ്വർണ്ണത്താക്കോൽ സമർപ്പിക്കുകയും ചെയ്തുകൊണ്ട് മുഗൾ ചക്രവർത്തി ഷാ ആലം രണ്ടാമന് മുന്നിൽ സ്വയം പരിചയപ്പെടുത്തി.
In the 60th minute, Messi scored from Nicolás Gaitán's pass and equalled Gabriel Batistuta's all-time scoring record for Argentina.
৬০তম মিনিটে মেসি নিকোলাস গাইতানের পাসে গোল করেন এবং আর্জেন্টিনার হয়ে গ্যাব্রিয়েল বাতিস্তুতার সর্বকালের সর্বোচ্চ গোলের রেকর্ডের সমকক্ষ হন।
60वें मिनट में, मेस्सी ने निकोलस गैटन के पास से गोल किया और अर्जेंटीना के लिए गैब्रियल बैटिस्टुटा के सर्वकालिक गोल रिकॉर्ड की बराबरी कर ली।
60-ാം മിനിറ്റിൽ നിക്കോളാസ് ഗയിത്തൻ്റെ പാസിൽ മെസ്സി സ്കോർ ചെയ്യുകയും അർജൻ്റീനയ്ക്കുവേണ്ടിയുള്ള സ്കോറിംഗ് റെക്കോർഡിൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ എക്കാലത്തേക്കും ഉയർന്ന റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.
Amaravati River The Amaravati River is the longest tributary of Kaveri River.
অমরাবতী নদী: অমরাবতী নদী হল কাবেরী নদীর দীর্ঘতম উপনদী।
अमरावती नदी: अमरावती नदी कावेरी नदी की सबसे लंबी सहायक नदी है।
അമരാവതി നദി: കാവേരി നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയാണ് അമരാവതി നദി.
He receives another call from his sisters to pick them up at the railway station.
সে তার বোনেদের থেকে রেলওয়ে স্টেশন থেকে তাদের নিয়ে যাওয়ার জন্য আরেকটি ফোন পায়।
रेलवे स्टेशन पर उन्हें लेने के लिए उसे अपनी बहनों का एक और फोन आता है।
തങ്ങളെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെടുന്ന അവൻ്റെ സഹോദരിമാരുടെ മറ്റൊരു കോൾ അവന് കിട്ടുന്നു.
You can make the limit order only valid for one day or choose to extend its duration longer.
আপনি সীমাবদ্ধ অর্ডারটি শুধুমাত্র একদিনের জন্য বৈধ করতে পারেন বা এর সময়সীমা আরও বাড়াতে পারেন।
आप सीमा आदेश को केवल एक दिन के लिए वैध बना सकते हैं या इसकी अवधि को बढ़ाने का विकल्प चुन सकते हैं।
നിങ്ങൾക്ക് ഒരു ദിവസം മാത്രം സാധുതയുള്ള ഒരു ലിമിറ്റ് ഓർഡർ ചെയ്യാനോ അല്ലെങ്കിൽ അതിൻ്റെ കാലാവധി കൂടുതൽ ദീർഘിപ്പിക്കാനോ കഴിയും.
The great fish was bought and then shared by the owners of a local sushi restaurant and a Hong Kong-based dining establishment.
একটি স্থানীয় সুশি রেস্তোরাঁ এবং হংকং-ভিত্তিক একটি ডাইনিং প্রতিষ্ঠানের মালিকরা বিশাল মাছটি কিনে ভাগ করে নিয়েছেন।
मछली को खरीदकर स्थानीय सुशी रेस्तराँ के मालिकों और हांगकांग स्थित भोजन प्रतिष्ठान के बीच बाट दिया गया था।
ഒരു പ്രാദേശിക സുഷി റെസ്റ്റോറന്‍റിന്‍റെയും ഹോങ്കോംഗ് ആസ്ഥാനമായുള്ള ഒരു ഡൈനിംഗ് സ്ഥാപനത്തിന്‍റെയും ഉടമകളായിരുന്നു ഈ വലിയ മത്സ്യം വാങ്ങിയതും പിന്നെ പങ്കിട്ടതും.
The Yachting Association of India was formally constituted on 15 May 1960.
ভারতের ইয়টিং সমিতি আনুষ্ঠানিকভাবে ১৯৬০ সালের ১৫ই মে গঠিত হয়।
15 मई 1960 को भारतीय नौकायन संघ का औपचारिक रूप से गठन किया गया था।
1960 മെയ് 15നാണ് യോട്ടിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യ ഔപചാരികമായി സ്ഥാപിതമായത്.
Shipping has two important components that the last-minute holiday shopper should be concerned with.
সামগ্রী পৌঁছনোর দুটি গুরুত্বপূর্ণ উপাদান রয়েছে যা ছুটির সময়ে শেষ মুহূর্তের ক্রেতার খেয়াল রাখা উচিত।
ऐन वक़्त पर त्यौहार की खरीदारी करने वाले को परिवहन सेवा से जुड़ी दो महत्वपूर्ण बातों का ध्यान रखना चाहिए।
സാധനങ്ങൾ അയക്കുമ്പോൾ രണ്ട് പ്രധാന ഘടകങ്ങളുണ്ട്, അവ അവസാന നിമിഷത്തെ അവധിക്കാല ഉപഭോക്താവ്‌ ശ്രദ്ധിക്കേണ്ടതാണ്.
Malappuram district has the highest proportion of emigrant households in the state.
প্রবাসী পরিবারের অনুপাত রাজ্যের মধ্যে মলপ্পুরম জেলায় সবচেয়ে বেশি।
राज्य में प्रवासी परिवारों का सबसे अधिक अनुपात मलप्पुरम जिले में है।
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കുടിയേറ്റക്കുടുംബങ്ങളുടെ അനുപാതം ഉള്ളത് മലപ്പുറം ജില്ലയിലാണ്.
Rahul! Stop talking, or else Leelavati ma'am will make us stare at the Sun for 1 hour.
রাহুল! কথা বলা বন্ধ করো, নাহলে কিন্তু লীলাবতী ম্যাম আমাদের বাধ্য করবেন ১ঘন্টা সূর্যের দিকে তাকিয়ে থাকতে।
राहुल! बात करना बंद करो, वरना लीलावती मैडम हमें 1 घंटे तक सूरज की ओर ताकते रहने पर मजबूर कर देंगी।
രാഹുൽ! ഒന്ന് മിണ്ടാതിരിയ്‌ക്കോ, അല്ലെങ്കിൽ ലീലാവതി മാഡം നമ്മളെ ഒരു മണിക്കൂർ വെയിലത്ത് നിർത്തും .
West Nile fever is an infection by the West Nile virus, which is typically spread by mosquitoes.
পশ্চিমী নীল জ্বর হল পশ্চিম নীল ভাইরাস দ্বারা সংক্রামিত একটি সংক্রমণ, যা সাধারণত মশার মাধ্যমে ছড়ায়।
वेस्ट नाइल बुखार, वेस्ट नाइल विषाणु का एक संक्रमण, आम तौर पर मच्छरों द्वारा फैलता है।
സാധാരണയായി കൊതുകുകൾ പരത്തുന്ന വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് വെസ്റ്റ് നൈൽ ഫീവർ.
With her time of 2:04.18, Liu set a new world record.
২:০৪.১৮ সময় সহ লিউ নতুন একটি বিশ্ব রেকর্ড করেন।
2:04.18 के अपने समय के साथ, लियू ने एक नया विश्व रिकॉर्ड बनाया।
2:04.18 സമയത്തോടെ ലിയു ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിച്ചു.
Nowadays, these areas have become an integral part of Greater Jogighopa Town and this whole area is popularly known as Jogighopa.
আজকাল, এই অঞ্চলগুলি বৃহত্তর যোগিঘোপা নগরের অবিচ্ছেদ্য অংশ হয়ে দাঁড়িয়েছে এবং এই পুরো এলাকাটি যোগিঘোপা নামে জনপ্রিয়।
आजकल, ये क्षेत्र बृहत्तर जोगीघोपा शहर का एक अभिन्न अंग बन गए हैं और यह पूरा क्षेत्र जोगीघोपा के नाम से लोकप्रिय है।
ഇന്ന്, ഈ പ്രദേശങ്ങൾ ഗ്രേറ്റർ ജോഗിഘോപ ടൗണിന്‍റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു, ഈ പ്രദേശം മുഴുവൻ ജോഗിഘോപ എന്നറിയപ്പെടുന്നു.
In 1952, he became a professor of harpsichord at the Vienna Hochschule fur Musik.
১৯৫২ সালে তিনি ভিয়েনা হকশুল ফর মিউজিকে হার্পসিকর্ডের অধ্যাপক পদে যোগ দেন।
वे 1952 में वियना होचस्चुले फर म्यूसिक में वीणावादन के प्रोफेसर बन गए।
1952-ൽ അദ്ദേഹം വിയന്ന ഹോക്സ്കൂള്‍ ഫർ മ്യൂസിക്കിൽ ഹാപ്സിക്കോഡ് പ്രഫസറായി.
Will I have enough time to cover all the places I wanted to see on this one-day trip to Tokyo?
টোকিওর এই একদিনের সফরে আমার ইচ্ছামতো সবকটা জায়গা ঘুরে দেখার সময় কি পাওয়া যাবে?
मेरा तो मन छोटा हो रहा है यह सोच कर कि मैं एक दिन में टोक्यो की सारी मशहूर जगह देख भी पाऊँगी या नहीं।
ടോക്കിയോയിലേക്കുള്ള ഈ ഏകദിന യാത്രയിൽ ഞാൻ കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളെല്ലാം കവർ ചെയ്യാൻ എനിക്ക് മതിയായ സമയം ലഭിക്കുമോ?
The cultivable area is 82 per cent of total geographical area and net area sown is 68.5 per cent of cultivable area.
চাষযোগ্য এলাকা মোট ভৌগোলিক এলাকার ৮২ শতাংশ এবং চাষযোগ্য এলাকার ৬৮.৫ শতাংশে মোট বপন করা হয়েছে।
कृषि योग्य क्षेत्र कुल भौगोलिक क्षेत्र का 82 प्रतिशत है जबकि कुल बुवाई योग्य क्षेत्र खेती योग्य क्षेत्र का 68.5 प्रतिशत है।
മൊത്തം ഭൂവിസ്തൃതിയുടെ 82 ശതമാനം കൃഷിയോഗ്യമായിരിക്കെ, കൃഷിയോഗ്യമായ ഭൂമിയുടെ 68.5 ശതമാനത്തിലാണ് വിളയിറക്കുന്നത്.
For them, the most important forest product was the elephant.
তাদের কাছে সবচেয়ে গুরুত্বপূর্ণ বনজ পণ্য ছিল হাতি।
उनके लिए सबसे महत्वपूर्ण वन उत्पाद हाथी था।
അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വനവിഭവമായിരുന്നു ആന.
In August 2010, Anand joined the board of directors of Olympic Gold Quest, a foundation for promoting and supporting India's elite sportspersons and potential young talent.
২০১০-এর আগস্টে, আনন্দ অলিম্পিক গোল্ড কোয়েস্টের পরিচালনা পর্ষদে যোগ দেন, যা ভারতের বিশিষ্ট ক্রীড়াবিদ এবং সম্ভাবনাময় তরুণ প্রতিভাদের প্রচার ও সমর্থন করার জন্য একটি ভিত।
अगस्त 2010 में, आनंद ओलंपिक गोल्ड क्वेस्ट के निदेशक मंडल में शामिल हुए, जो भारत के विशिष्ट खिलाड़ियों और संभावित युवा प्रतिभा को बढ़ावा देने और समर्थन करने के लिए एक संस्थापना है।
2010 ഓഗസ്റ്റിൽ ആനന്ദ് ഇന്ത്യയിലെ ഉന്നത കായികതാരങ്ങളെയും കഴിവുള്ള യുവാക്കളെയും സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള സ്ഥാപനമായ ഒളിമ്പിക് ഗോൾഡ് ക്വെസ്റ്റിൻ്റെ ഡയറക്ടർ ബോർഡിൽ ചേർന്നു.
The first version of OpenCola, 1.0 came out on 27 January, 2001.
ওপেনকোলার প্রথম সংস্করণ, ১.০, ২০০১ সালের ২৭শে জানুয়ারি প্রকাশ করা হয়।
ओपनकोला का पहला संस्करण 1.0, 27 जनवरी, 2001 को सामने आया।
ഓപ്പൺകോളയുടെ ആദ്യ പതിപ്പായ 1.0 പുറത്തിറങ്ങിയത് 2001 ജനുവരി 27-നാണ്.
Bouts can only be won with a knockout, either a proper or a technical.
সঠিক বা প্রযুক্তিগত নকআউটের মাধ্যমেই শুধুমাত্র বাউটস জেতা যায়।
लड़ाइयाँ केवल नॉकआउट के साथ जीती जा सकती हैं, या तो वास्तविक रूप से या तकनीकी तौर पर।
ശരിയായതോ സാങ്കേതികമോ ആയ നോക്ക്ഔട്ട് വഴി മാത്രമേ മത്സരങ്ങൾ വിജയിക്കാൻ കഴിയൂ.
Points are scored for each player tagged by the raider, while the opposing team earns a point for stopping the raider.
রেইডার দ্বারা ট্যাগ করা প্রতিটি খেলোয়াড়ের জন্য পয়েন্ট স্কোর করা হয়, অন্যদিকে প্রতিপক্ষ দলটি রেইডারকে থামানোর জন্য একটি পয়েন্ট অর্জন করে।
रेडर द्वारा छुए जाने वाले प्रत्येक खिलाड़ी के लिए अंक माने जाते हैं, जबकि विरोधी टीम रेडर को रोकने के लिए एक अंक अर्जित करती है।
റെയ്ഡർ ടാഗ് ചെയ്യുന്ന ഓരോ കളിക്കാരനും പോയിൻ്റുകൾ നേടുമ്പോൾ, റെയ്ഡറെ തടഞ്ഞുനിർത്തുന്നതിന് എതിർ ടീം ഒരു പോയിൻ്റ് നേടുന്നു.
Make sure you follow the rules and regulations closely so you don't face any fines or penalties.
নিশ্চিত করুন যে আপনি নিবিড়ভাবে নিয়মকানুনগুলি মেনে চলছেন যাতে আপনি কোন অর্থদণ্ড বা জরিমানার সম্মুখীন না হন।
सुनिश्चित करें कि आप नियमों और विनियमों का बारीकी से पालन कर रहे हैं ताकि आपको किसी भी जुर्माने या दंड का सामना न करना पड़े।
നിങ്ങൾക്ക് പിഴകളോ ശിക്ഷകളോ ലഭിക്കില്ലെന്ന് ഉറപ്പാക്കാനായി നിങ്ങൾ നിയമങ്ങളും ചട്ടങ്ങളും സൂക്ഷ്മമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
It's said below the label that "100% of tips go directly to shoppers."
লেবেলের নিচে বলা থাকে যে, "১০০ শতাংশ টিপস সরাসরি ক্রেতাদের কাছে যায়।"
लेबल के नीचे कहा गया है कि "100 प्रतिशत बख्शीश सीधे खरीदारों को दी जाती हैं।"
"100% ടിപ്പുകളും നേരിട്ട് ഷോപ്പർമാരിലേക്ക് പോകുന്നു" എന്ന് ലേബലിന് താഴെ പറഞ്ഞിട്ടുണ്ട്.
Facilities include air conditioning, player change rooms and lounge, dope control and medical rooms, media centre, state-of-the-art-acoustics and parking facilities and maple wood flooring at the playing field.
সুবিধাগুলির মধ্যে রয়েছে বাতানুকূলতা, খেলোয়াড়দের পোশাক পরিবর্তনের ঘর এবং লাউঞ্জ, মাদকদ্রব্য নিয়ন্ত্রণ ও চিকিৎসা কক্ষ, মিডিয়া সেন্টার, অত্যাধুনিক ধ্বনিবিদ্যা, পার্কিং সুবিধা আর খেলার মাঠে ম্যেপেল কাঠের মেঝে।
सुविधाओं में वातानुकूलन, खिलाड़ियों के कपड़े बदलने के कक्ष और विश्राम कक्ष, मादक पदार्थ नियंत्रण और चिकित्सा कक्ष, मीडिया केंद्र, अत्याधुनिक ध्वनिक और गाड़ी लगाने की सुविधाएँ और खेल के मैदान में मेपल की लकड़ी का फर्श शामिल हैं।
എയർ കണ്ടീഷനിംഗ്, കളിക്കാര്‍ക്ക്‌ വസ്ത്രം മാറാനുള്ള മുറിയും വിശ്രമമുറിയും, മയക്കുമരുന്നുനിയന്ത്രണത്തിനും വൈദ്യസഹായത്തിനുമുള്ള മുറികള്‍, മാധ്യമകേന്ദ്രം, അത്യാധുനിക ശബ്ദക്രമീകരണം, പാർക്കിംഗ് സൗകര്യങ്ങൾ, കളിക്കളത്തിന് മേപ്പിൾത്തടിയുടെ നിലം എന്നിവ സൌകര്യങ്ങളില്‍ ഉൾപ്പെടുന്നു.
Efforts are underway to fence it completely and introduce means to issue ID cards.
সম্পূর্ণ বেড়া দেওয়ার এবং পরিচয়পত্র দেওয়ার পদ্ধতি চালু করার চেষ্টা চলছে।
इसे पूरी तरह से बाड़ से घेरने और आई.डी कार्ड जारी करने के तरीकों को लागू करने के प्रयास किए जा रहे हैं।
അത് പൂർണ്ണമായും വേലികെട്ടുന്നതിനും തിരിച്ചറിയൽ കാർഡുകൾ കൊടുക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
Treponemal tests are more specific, and are positive for anyone who has ever been infected with yaws; they include the Treponema pallidum particle agglutination assay.
ট্রেপোনেমাল পরীক্ষাগুলি আরও নির্দিষ্ট, এবং যে কেউ কখনও ইয়াওস দ্বারা সংক্রমিত হলে তার জন্য ইতিবাচক ফল প্রদর্শন করে; এর মধ্যে রয়েছে ট্রেপোনেমা প্যালিডাম কণা সংযোজন পরীক্ষা।
ट्रेपोनेमल परीक्षण अधिक विशिष्ट होते हैं, और ऐसे किसी भी व्यक्ति के लिए सकारात्मक होते हैं जो कभी भी यौज़ से संक्रमित हुआ हो; इनमें ट्रेपोनिमा पैलिडम कण संलग्नता परख शामिल है।
ട്രെപോണിമൽ പരിശോധനകൾ കൂടുതൽ കൃത്യതയുള്ളവയാണെന്നു മാത്രമല്ല എന്നെങ്കിലും യോവ്സ് ബാധിച്ചിട്ടുള്ള ആർക്കും ഇത് പോസിറ്റീവും ആയിരിക്കും; അവയിൽ ട്രെപോണിമ പാലിഡം കണികാസംയോജന പരിശോധന ഉൾപ്പെടുന്നു.
However, ties between Sikkim and the British weakened when the latter began taxation of the Morang region.
তবে, সিকিম ও ব্রিটিশদের মধ্যে সম্পর্ক দুর্বল হয়ে পড়ে যখন ব্রিটিশরা মোরাং অঞ্চলে কর আরোপ করা শুরু করে।
हालांकि, सिक्किम और अंग्रेजों के बीच संबंध तब कमजोर हो गए जब अंग्रेजों ने मोरंग क्षेत्र में कर लगाना शुरू कर दिया।
എന്നിരുന്നാലും, മൊറാങ് മേഖലയിൽ ബ്രിട്ടീഷുകാര്‍ നികുതി ചുമത്താൻ തുടങ്ങിയതോടെ സിക്കിമും ബ്രിട്ടീഷുകാരും തമ്മിലുള്ള ബന്ധം ദുർബ്ബലമായി.
Three more stichera in Tone 6 lead to the Entrance.
টোন ৬-এর আরও তিনটি স্তব প্রবেশপথের দিকে নিয়ে যায়।
स्वर 6 में तीन और छंद प्रवेश द्वार की ओर ले जाते हैं।
ടോൺ 6-ലെ മൂന്ന് സ്‌തുതി ഗീതങ്ങൾ കൂടി രംഗപ്രവേശനത്തിലേക്ക് നയിക്കുന്നു.
The complete soundtrack album had a digital release on 10 January 2014.
সম্পূর্ণ সাউন্ডট্র্যাক অ্যালবামটি ২০১৪ সালের ১০ জানুয়ারি ডিজিটাল মাধ্যমে মুক্তি পায়।
पूर्ण साउंडट्रैक एल्बम 10 जनवरी 2014 को डिजिटल रूप से जारी किया गया था।
2014 ജനുവരി 10ന് പൂർണ്ണമായ സൗണ്ട്ട്രാക്ക് ആൽബം ഡിജിറ്റൽ രൂപത്തിൽ പുറത്തിറങ്ങി.
It is located 22 km from the city of Erode and 38 km from Salem.
এটি ইরোড শহর থেকে ২২ কিমি এবং সালেম থেকে ৩৮ কিমি দূরে অবস্থিত।
यह ईरोड शहर से 22 किलोमीटर और सेलम से 38 किलोमीटर दूर स्थित है।
ഈറോഡ് നഗരത്തിൽനിന്ന് 22 കിലോമീറ്ററും സേലത്തുനിന്ന് 38 കിലോമീറ്ററും അകലെയായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
If a player has enough experience, they will gain a level.
যদি একজন খেলোয়াড়ের যথেষ্ট অভিজ্ঞতা থাকে, তাহলে তারা একটি স্তর লাভ করবে।
यदि किसी खिलाड़ी के पास पर्याप्त अनुभव है, तो वह एक स्तर हासिल कर लेगा।
ഒരു കളിക്കാരന് മതിയായ പരിചയമുണ്ടെങ്കിൽ, അവർ ഒരു ലെവൽ നേടും.
Amol played the role of an intellectually disabled man, a character played by Kamal Haasan in the original Tamil movie.
অমল একজন বৌদ্ধিকভাবে প্রতিবন্ধী ব্যক্তির ভূমিকায় অভিনয় করেছিলেন, যেটি মূল তামিল ছবিতে কমল হাসান অভিনীত একটি চরিত্র।
अमोल ने एक बौद्धिक रूप से विकलांग व्यक्ति की भूमिका निभाई, जो मूल तमिल फिल्म में कमल हासन द्वारा निभाया गया एक चरित्र था।
ആദ്യത്തെ തമിഴ് സിനിമയിൽ കമൽഹാസൻ അവതരിപ്പിച്ച ഒരു ബുദ്ധിവൈകല്യമുള്ളയാളുടെ വേഷമാണ് അമോൽ അവതരിപ്പിച്ചത്.
Board of directors A board of directors is a group of people.
পরিচালনা পরিষদ: একটি পরিচালনা পরিষদ হচ্ছে কয়েজন ব্যক্তির গোষ্ঠী।
निदेशक मंडल: निदेशक मंडल लोगों का एक समूह होता है।
ഡയറക്ടർ ബോർഡ്: ഡയറക്ടർ ബോർഡ് എന്നത് ഒരു കൂട്ടം ആളുകളാണ്.
The story of this drama was the life of doctors who worked at obstetrics.
এই নাটকের গল্পটি ছিল প্রসূতি বিভাগে কাজ করা চিকিৎসকদের জীবন নিয়ে।
इस नाटक की कहानी प्रसूति में काम करने वाले चिकित्सकों के जीवन पर आधारित थी।
പ്രസൂതിവൈദ്യത്തിൽ ജോലി ചെയ്തിരുന്ന ഡോക്ടർമാരുടെ ജീവിതമായിരുന്നു ഈ നാടകത്തിൻ്റെ കഥ.
A documentary about Kathleen Hanna called The Punk Singer was released in March 2013.
২০১৩ সালের মার্চ মাসে ক্যাথলিন হানা সম্পর্কে 'দ্য পাঙ্ক সিঙ্গার' নামে একটি তথ্যচিত্র মুক্তি পায়।
कैथलीन हैना के बारे में एक वृत्तचित्र द पंक सिंगर मार्च 2013 में रिलीज़ किया गया था।
കാത്ലീൻ ഹന്നയെക്കുറിച്ചുള്ള ദി പങ്ക് സിംഗർ എന്ന ഡോക്യുമെൻ്ററി 2013 മാർച്ചിൽ പുറത്തിറങ്ങി.
It was first broadcast on the Fox network on April 9, 1992.
এটি প্রথম ৯ই এপ্রিল, ১৯৯২ সালে ফক্স নেটওয়ার্কে সম্প্রচারিত হয়েছিল।
इसे पहली बार फॉक्स नेटवर्क पर 9 अप्रैल 1992 को प्रसारित किया गया था।
ഇത് 1992 ഏപ്രിൽ 9 നാണ് ആദ്യമായി ഫോക്സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്തത്.
It is believed that after this puja, this festival became a worldwide celebration.
বিশ্বাস করা হয় যে, এই পুজোর পর উৎসবটি বিশ্বব্যাপী উদযাপিত হয়।
ऐसा माना जाता है कि इस पूजा के बाद, यह त्योहार दुनिया भर में एक उत्सव बन गया।
ഈ പൂജയ്ക്ക് ശേഷം ഈ ഉത്സവം ലോകമെമ്പാടുമുള്ള ഒരു ആഘോഷമായിത്തീർന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
I did not know the historical significance of the Brihadeeswara temple and found it truly awe-inspiring.
আমি বৃহদেশ্বর মন্দিরের ঐতিহাসিক তাৎপর্যটা জানতাম না আর শুনে খুবই বিস্ময়কর মনে হয়েছিল।
मुझे बृहदीश्वर मंदिर का ऐतिहासिक महत्व नहीं पता था और उसे जानने पर मैंने पाया कि यह वास्तव में आश्चर्यचकित करने वाला है।
ബൃഹദീശ്വര ക്ഷേത്രത്തിന്‍റെ ചരിത്രപരമായ പ്രാധാന്യമൊന്നും എനിക്ക് അറിയില്ലായിരുന്നു, അത് കേട്ടപ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നി.
It's hard to accept that obtaining a driver's license can be as unpleasant as having to bribe individuals at each step in the RTO office.
এটা মেনে নেওয়া খুবই কঠিন যে গাড়ি চালানোর লাইসেন্স পাওয়ার প্রক্রিয়ায় আর.টি.ও অফিসে প্রতিটা ধাপে লোকজনকে ঘুষ দেওয়ার মতো জঘন্য ব্যাপার রয়েছে।
जब मुझे ड्राइविंग लाइसेंस प्राप्त करने के लिए आर.टी.ओ. ऑफिस में हर कदम पर लोगों को घूस खिलना पड़ा तब मुझे बहुत घृणा हुई और मैं इसे स्वीकार न कर सका।
ആർ.ടി.ഒ. ഓഫീസിലെ ഓരോ ഘട്ടത്തിലും വ്യക്തികൾക്ക് കൈക്കൂലി കൊടുത്ത് ഡ്രൈവിംഗ് ലൈസൻസ് നേടുന്നത് അരോചകമാണ്.
Since then, the number of professional tournaments has increased, with 44 events held in the 2019–20 season.
তারপর থেকে ২০১৯-২০ মরশুমে ৪৪টি অনুষ্ঠান সহ পেশাদার টুর্নামেন্টের সংখ্যা বেড়েছে।
तब से, पेशेवर टूर्नामेंटों की संख्या में वृद्धि हुई है, जिसमें 2019-20 सत्र में 44 प्रतियोगिताएँ आयोजित की गईं।
അതിനുശേഷം, 2019-20 സീസണിൽ നടന്ന 44 മത്സരങ്ങളടക്കം പ്രൊഫഷണൽ ടൂർണമെന്‍റുകളുടെ എണ്ണം വർദ്ധിച്ചു.
Of a total of 1 million 300 thousand students enrolled in grades five to eight, only 44% are women.
পঞ্চম থেকে অষ্টম শ্রেণী পর্যন্ত তালিকাভুক্ত মোট ১০ লক্ষ ৩০০ হাজার পড়ুয়াদের মধ্যে মাত্র ৪৪% মহিলা।
पांचवीं से आठवीं कक्षा में नामांकित कुल 13 लाख छात्रों में से केवल 44 प्रतिशत महिलाएं हैं।
അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിൽ ചേർന്നിട്ടുള്ള മൊത്തം 13,00,000 വിദ്യാർത്ഥികളിൽ 44% മാത്രമാണ് വനിതകൾ.
Grassau, Bavaria Grassau is a market town in Traunstein in Bavaria in Germany.
গ্রাসাউ বাভারিয়া: গ্রাসাউ জার্মানির বাভারিয়ার থাউস্টাইনের একটি বাণিজ্যিক শহর।
ग्रासाऊ, बवेरिया : ग्रासाऊ, जर्मनी के बवेरिया स्थित ट्रॉनस्टीन में बाज़ार वाला शहर है।
ഗ്രാസ്സൗ, ബവേറിയ: ജർമ്മനിയിലെ ബവേറിയയിലുള്ള ട്രൗൺസ്റ്റൈനിലെ ഒരു മാര്‍ക്കറ്റ് ടൗണാണ്‌ ഗ്രാസ്സൗ.
You also might want to accelerate the loan.
ঋণটি আপনি ত্বরান্বিত করতেও চাইতে পারেন।
आप ऋण में तेजी भी लाना चाह सकते हैं।
വായ്പ വേഗത്തിലാക്കാനും നിങ്ങൾ ആഗ്രഹിച്ചേക്കാം.
Sarcoptic mange is transmissible to humans who come into prolonged contact with infested animals, and is distinguished from human scabies by its distribution on skin surfaces covered by clothing.
সারকোপ্টিক ম্যাঞ্জ মানুষের মধ্যে সংক্রামিত হয় যারা সংক্রমিত প্রাণীর সঙ্গে দীর্ঘস্থায়ী যোগাযোগে আসে এবং পোশাক দ্বারা আচ্ছাদিত ত্বকের পৃষ্ঠে বিতরণের মাধ্যমে এটি মানুষের দেহের খোস-পাঁচড়ার থেকে আলাদা।
सार्कोप्टिक पशु-खाज उन मनुष्यों में संचारी है जो लंबे समय तक संक्रमित जानवरों के संपर्क में आते रहते हैं, और इन्हें कपड़ों से ढकी त्वचा की सतहों पर इसके वितरण द्वारा मानव खुजली से अलग किया जाता है।
രോഗബാധിതരായ മൃഗങ്ങളുമായി ദീർഘകാലം സമ്പർക്കം പുലർത്തുന്ന മനുഷ്യരിലേക്ക് സാർകോപ്റ്റിക് മാഞ്ച് പകരുകയും അതിൻ്റെ വസ്ത്രം മറച്ച ചർമഭാഗങ്ങളിലെ വ്യാപനംകൊണ്ട് അത് മനുഷ്യരിലെ സ്കാബീസിൽ നിന്ന് വ്യതിരിക്തമാവുകയും ചെയ്യുന്നു.
Vocational education was through hereditary training in which the father passed on his skills to his sons.
বৃত্তিমূলক শিক্ষা বংশানুক্রমিক প্রশিক্ষণের মাধ্যমে ঘটত, যেখানে পিতা তাঁর দক্ষতাগুলি পুত্রদের প্রদান করতেন।
वंशानुगत प्रशिक्षण के माध्यम से व्यावसायिक शिक्षा होती थी जिसमें पिता अपने कौशल अपने बेटों को सिखाते थे।
പിതാവ് തന്‍റെ കഴിവുകൾ മക്കൾക്ക് കൈമാറിയിരുന്ന പാരമ്പര്യ പരിശീലനത്തിലൂടെയായിരുന്നു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടന്നിരുന്നത്.
In the 2013–14 fiscal period, the contribution has been estimated at a high of 7.8%.
২০১৩-১৪ অর্থবর্ষে, এই অবদান ৭.৮% অবধি বাড়বে বলে অনুমান করা হয়েছে।
वर्ष 2013-14 की वित्तीय अवधि में इनका योगदान 7.8 प्रतिशत के उच्च स्तर पर रहने का अनुमान लगाया गया है।
2013-14 സാമ്പത്തിക വർഷത്തിൽ, സംഭാവന 7.8% ആയി ഉയർന്നതായി കണക്കാക്കപ്പെട്ടിരിക്കുന്നു.
Then he was invested by Gaga Bhatt with the sacred thread.
তারপর গাগা ভাট তাঁকে এই পবিত্র সুতো পরিয়ে দেন।
फिर उन्हें गागा भट्ट ने पवित्र धागे से पद पर विभूषित किया।
തുടർന്ന് ഗാഗ ഭട്ട് അദ്ദേഹത്തെ പൂണൂലണിയിച്ചു.
However, you may only find a used "A-grade" container with double doors and air conditioning.
তবে, আপনি হয়তো শুধুমাত্র দুটো দরজা এবং শীতাতপ নিয়ন্ত্রিত একটি ব্যবহৃত 'এ-গ্রেড' আধারই পেতে পারেন।
हालांकि, हो सकता है कि आपको केवल दोहरे दरवाज़े और वातानुकूलन वाला उपयोग किया गया "ए-ग्रेड" पात्र मिले।
എന്നിരുന്നാലും, ഇരട്ട വാതിലുകളും എയർ കണ്ടീഷനിംഗും ഉള്ള ഉപയോഗിച്ച ഒരു എ ഗ്രേഡ് കണ്ടെയ്നർ മാത്രം നിങ്ങൾ കണ്ടെത്തിയേക്കും.
Heroin users, particularly those who inject the drug subcutaneously, appear to be at high risk of contracting tetanus.[1]
হেরোইন ব্যবহারকারী, বিশেষত ত্বকনিম্নস্থ উপায়ে মাদকটি সূচিপ্রয়োগকারীদের ক্ষেত্রে ধনুষ্টঙ্কার সংক্রমণের ঝুঁকি বেশি থাকে।
हैरोइन के उपयोगकर्ता, विशेष रूप से जो इस नशे को अधस्त्वचीय इंजेक्शन द्वारा लेते हैं, उन्हें धनुस्तम्भ होने का उच्च जोखिम दिखाई देता है।
ഹെറോയിൻ ഉപയോഗിക്കുന്നവർക്ക്, പ്രത്യേകിച്ച് മയക്കുമരുന്ന് ഉള്ളിൽ കുത്തിവയ്ക്കുന്നവർക്ക്, ടെറ്റനസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
NTM cause neither TB nor leprosy, but they do cause lung diseases that resemble TB.
এনটিএম টিবি অথবা কুষ্ঠরোগের কারণ না হলেও এগুলি টিবি সদৃশ ফুসফুসের রোগের কারণ।
एन.टी.एम. न तो टी.बी. और न ही कुष्ठ रोग का कारण बनता है, लेकिन वे फेफड़ों की बीमारियों का कारण बनते हैं जो टी.बी. जैसे दिखते हैं।
എൻടിഎം ക്ഷയത്തിനോ കുഷ്ഠരോഗത്തിനോ കാരണമാകുന്നില്ല, പക്ഷേ അവ ക്ഷയത്തിന് സമാനമായ ശ്വാസകോശ രോഗങ്ങൾക്ക് കാരണമാകുന്നു.
Warren was born in Middleborough, Massachusetts to James Bump and his wife.
ওয়ারেন ম্যাসাচুসেটসের মিডলবরোতে জেমস বাম্প এবং তাঁর স্ত্রীর ঘরে জন্মগ্রহণ করেন।
वारेन का जन्म मिडलबरो, मैसाचुसेट्स में जेम्स बम्प और उनकी पत्नी के घर हुआ था।
ജെയിംസ് ബമ്പിൻ്റെയും ഭാര്യയുടെയും മകളായി മസാച്യുസെറ്റ്സിലെ മിഡിൽബറോയിൽവെച്ച്‌ വാറൻ ജനിച്ചു.
These companies offer some services for free and also do extensive searches that are about $20 and up.
এই কোম্পানিগুলি বিনামূল্যে কিছু পরিষেবা পেশ করে এবং প্রায় ২০ ডলার বা তার বেশির অনুসন্ধানও করে৷
ये कंपनियाँ कुछ सेवाओं को मुफ़्त में प्रस्तुत करती हैं और व्यापक खोज भी करती हैं जो लगभग 20 डॉलर और उससे ऊपर होती हैं।
ഈ കമ്പനികൾ ചില സേവനങ്ങൾ സൗജന്യമായി നൽകുകയും ഏകദേശം 20 ഡോളറും അതില്‍ക്കൂടുതലും മൂല്യമുള്ള വിപുലമായ തിരയലുകൾ നടത്തുകയും ചെയ്യുന്നു.
In 2009, Aditya Kumar moved to Mumbai to pursue a career in acting.
২০০৯ সালে, আদিত্য কুমার অভিনয়কে পেশা হিসেবে গ্রহণ করার জন্য মুম্বাই চলে যান।
2009 में, आदित्य कुमार अभिनय में अपना करियर बनाने के लिए मुंबई चले गए।
അഭിനയജീവിതം പിന്തുടരുന്നതിനായി 2009-ൽ ആദിത്യ കുമാർ മുംബൈയിലേക്ക് താമസം മാറി.
The original game MUST be installed to be able to play this one.
এটি খেলতে পারার জন্য মূল গেমটি ইনস্টল করা আবশ্যক।
इसे खेलने में सक्षम होने के लिए मूल खेल को स्थापित किया जाना चाहिए।
ഇത് കളിക്കാൻ യഥാർത്ഥ ഗെയിം ഇൻസ്റ്റാൾ ചെയ്യണം.
Muslims, the second-largest community, comprise 27.01% of the total population, Three of West Bengal's districts: Murshidabad, Malda and Uttar Dinajpur, are Muslim-majority.
দ্বিতীয় বৃহত্তম মুসলিম সম্প্রদায় মোট জনসংখ্যার ২৭.০১ শতাংশ ধারণ করে। পশ্চিমবঙ্গের তিনটি জেলা: মুর্শিদাবাদ, মালদা এবং উত্তর দিনাজপুর হল মুসলিম সংখ্যাগরিষ্ঠ।
मुस्लिम, दूसरा सबसे बड़ा समुदाय, कुल आबादी का 27.01% है, पश्चिम बंगाल के तीन जिले: मुर्शिदाबाद, माल्दा और उत्तर दिनाजपुर मुस्लिम बहुल हैं।
മൊത്തം ജനസംഖ്യയുടെ 27.01% ആണ് രണ്ടാമത്തെ വലിയ സമുദായമായ മുസ്ലീങ്ങൾ; പശ്ചിമ ബംഗാളിലെ മൂന്ന് ജില്ലകളായ മുർഷിദാബാദ്, മാൾഡ, ഉത്തർ ദിനാജ്പൂർ എന്നിവ മുസ്ലീം ഭൂരിപക്ഷ ജില്ലകളാണ്.
In contrast, if you make every business a separate LLC, each one is insulated from the others' risks.
এর বিপরীতে, আপনি যদি প্রতিটি ব্যবসাকে একটি পৃথক এল.এল.সি বানিয়ে তোলেন, তবে প্রত্যেকটি অন্যেদের ঝুঁকি থেকে সুরক্ষিত থাকে।
इसके विपरीत, यदि आप प्रत्येक व्यवसाय को एक अलग एल.एल.सी. बनाते हैं, तो हर व्यवसाय एक दूसरे के जोखिमों से अछूता रहता है।
ഇതിനു വിപരീതമായി, നിങ്ങൾ എല്ലാ ബിസിനസ്സിനെയും ഒരു പ്രത്യേക എൽ.എൽ.സി. ആക്കുകയാണെങ്കിൽ, ഓരോന്നും മറ്റുള്ളവരുടെ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു.
Then, a joint US-led air force begins a bombing raid on the town.
তারপর, মার্কিন যুক্তরাষ্ট্রের নেতৃত্বাধীন একটি যৌথ বিমান বাহিনী শহরে বোমা হামলা শুরু করে।
फिर, अमेरिका के नेतृत्व वाली एक संयुक्त वायु सेना ने शहर पर बमबारी शुरू कर दी।
തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഒരു സംയുക്ത വ്യോമസേന പട്ടണത്തിൽ ബോംബ് ആക്രമണം ആരംഭിക്കുന്നു.
The German reunification is the unification of the two parts of Germany.
জার্মান পুনরেকত্রীকরণ হল জার্মানির দুটি অংশের একীকরণ।
जर्मन पुनरेकिकरण जर्मनी के दो हिस्सों का एकीकरण है।
ജര്‍മനിയുടെ രണ്ടു ഭാഗങ്ങളുടെ ഏകീകരണമാണ് ജര്‍മന്‍ പുനരേകീകരണം.
In 2002 she launched her first photobook alone and joined the group Mini Moni.
২০০২ সালে তিনি একাই তাঁর প্রথম ফটোবুক চালু করে 'মিনি মনি' দলে যোগ দেন।
2002 में उन्होंने अकेले अपनी पहली फोटोबुक निकाली और मिनी मोनी समूह में शामिल हो गईं।
2002-ഇൽ അവൾ തന്‍റെ ആദ്യ ഫോട്ടോബുക്കു് ഒറ്റയ്ക്കു് പുറത്തിറക്കുകയും മിനി മോനി എന്ന ഗ്രൂപ്പിൽ ചേരുകയും ചെയ്തു.
The maximum number of players on the bench differs by the league.
বেঞ্চে খেলোয়াড়দের সর্বোচ্চ সংখ্যা লিগ অনুসারে আলাদা হয়।
बेंच के खिलाड़ियों की अधिकतम संख्या लीग के अनुसार भिन्न-भिन्न होती है।
ബെഞ്ചിലെ പരമാവധി കളിക്കാരുടെ എണ്ണം ലീഗ് അനുസരിച്ച് വ്യത്യാസപ്പെടുന്നു.
The Jamaica Plain neighborhood at that time was home to many working-class and poor immigrants, mostly from Ireland.
সেই সময় জামাইকা সমভূমিতে অধিকাংশ আয়ারল্যাণ্ড থেকে আগত অসংখ্য শ্রমিক এবং দরিদ্র অভিবাসীদের বসবাস ছিল।
उस समय जमैका प्लेन में कई मजदूर-वर्ग और गरीब अप्रवासी रहते थे, जिनमें से ज्यादातर आयरलैंड से थे।
മിക്കവാറും അയർലൻഡിൽനിന്നുള്ള തൊഴിലാളിവർഗ്ഗത്തിൽപ്പെട്ടവരും ദരിദ്രരുമായ അനേകം കുടിയേറ്റക്കാർക്ക് ആ ജമൈക്കൻ സമതലത്തിൻ്റെ പരിസരങ്ങൾ അക്കാലത്ത് താമസസ്ഥലമൊരുക്കി.
Forests Department, Government of Haryana, officially notified this as a Wildlife Sanctuary on 29 May 1987.
বন বিভাগ, হরিয়ানা সরকার, আনুষ্ঠানিকভাবে ২৯শে মে ১৯৮৭ তারিখে এটিকে বন্যপ্রাণী অভয়ারণ্য হিসাবে অবহিত করেছে।
वन विभाग, हरियाणा सरकार ने 29 मई 1987 को आधिकारिक तौर पर इसे वन्यजीव अभयारण्य के रूप में अधिसूचित किया।
ഹരിയാന സർക്കാരിന്‍റെ വനംവകുപ്പ്, 1987 മെയ് 29-ന് ഇത് ഒരു വന്യജീവി സങ്കേതമായി ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു.
Start small, by putting aside whatever extra money you can spare.
যা কিছু অতিরিক্ত অর্থ আপনি রাখতে পারেন তা আলাদা করে রেখে অল্প থেকে শুরু করুন।
आपके पास जो भी अतिरिक्त पैसा है उसे बचा कर छोटी शुरुआत करें।
നിങ്ങൾക്ക് നീക്കിവയ്ക്കാന്‍ കഴിയുന്ന പണം എത്രയായാലും മാറ്റിവച്ചുകൊണ്ട് ചെറിയ മട്ടിൽ തുടങ്ങുക.
It is also typical to see the audience tapping out the tala in sync with the artist's performance.
শ্রোতাদের শিল্পীর অভিনয়ের সঙ্গে তাল মিলিয়ে তালা আউট করতে দেখাও সাধারণ বিষয়।
आम तौर पर, दर्शक भी कलाकार के प्रदर्शन के साथ ताल पर ताल मिलाते हुए दिख जाते हैं।
കലാകാരന്‍റെ പ്രകടനവുമായി സമന്വയിപ്പിച്ച് പ്രേക്ഷകർ താളം പിടിക്കുന്നത് കാണുന്നതും സാധാരണമാണ്.
His first film appearance was in Rang De Basanti, as one of the students auditioning for a documentary role.
তাঁর প্রথম চলচ্চিত্রে আবির্ভাব ছিল 'রং দে বসন্তী' ছবিতে একজন ছাত্র হিসেবে, যে একটি ডকুমেন্টারি চরিত্রের জন্য অডিশন দিচ্ছিল।
उनकी पहली फिल्म उपस्थिति रंग दे बसंती में थी, जो एक वृत्तचित्र भूमिका के लिए ऑडिशन देने वाले छात्रों में से एक थी।
ഒരു ഡോക്യുമെന്‍ററി റോളിനായി ഓഡിഷൻ നടത്തുന്ന വിദ്യാർത്ഥികളിൽ ഒരാളായി രംഗ് ദേ ബസന്തി എന്ന ചിത്രത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ സിനിമ വേഷം.
At Sea-Tac Airport, three terminals were shut down overnight due to the storm.
ঝড়ের কারণে সি-টেক বিমানবন্দরের তিনটি টার্মিনাল রাতারাতি বন্ধ করে দেওয়া হয়।
तूफान के चलते सी-टेक हवाई अड्डे के तीन टर्मिनल रात भर के लिए बंद कर दिए गए।
കൊടുങ്കാറ്റിനെത്തുടര്‍ന്ന് സീ-ടാക്ക് വിമാനത്താവളത്തിലെ മൂന്ന് ടെർമിനലുകൾ രാത്രിയോടെ അടച്ചു.
Salil Chowdhury recorded songs such as "Koi Hota Jisko Apna" from Mere Apne and "Guzar Jaaye Din Din" from Annadata.
সলিল চৌধুরী 'মেরে আপনে' চলচ্চিত্রের "কোই হোতা জিসকো আপনা" এবং 'অন্নদাতা'-র "গুজর যায়ে দিন দিন"-এর মতো গান রেকর্ড করেছিলেন।
सलिल चौधरी ने भी कई गाने रिकॉर्ड किए जैसे "कोई होता जिसको अपना" फिल्म मेरे अपने से और "गुजर जाए दिन दिन" फिल्म अन्नदाता के लिए।
മേരേ അപ്നേ എന്ന ചിത്രത്തിലെ 'കോയി ഹോതാ ജിസ്കോ അപ്നാ', അന്നദാതായിലെ 'ഗുസർ ജായെ ദിൻ ദിൻ' തുടങ്ങിയ ഗാനങ്ങൾ സലിൽ ചൗധരി റെക്കോർഡ് ചെയ്തു.
Evidence from the reign of Shah Jahan states that in 1648 the army consisted of 911,400 infantry, musketeers, and artillery men, and 185,000 Sowars commanded by princes and nobles.
শাহজাহানের শাসনকাল থেকে প্রাপ্ত প্রমাণ থেকে জানা যায় যে ১৬৪৮ সালে সেনাবাহিনীতে ৯,১১,৪০০ পদাতিক, বন্দুকধারী ও গোলন্দাজ বাহিনী এবং ১,৮৫,০০০ জন সওয়ার ছিল যা রাজকুমার ও রাজপারিষদ দ্বারা পরিচালিত হত।
शाहजहां के शासनकाल के साक्ष्य में कहा गया है कि 1648 में सेना में 911,400 पैदल सेना, बंदूकधारी सैनिक, और तोपखाने के लोग शामिल थे, और 185,000 घुड़सवार राजकुमारों और रईसों की कमान में थे।
1648 ൽ കാലാൾപ്പടയും, തോക്കുപട്ടാളവും, പീരങ്കിപ്പടയുമടക്കം 911,400 പേരും രാജകുമാരന്മാരും പ്രഭുക്കന്മാരും നയിച്ച 1,85,000 സോവർ സേനയും ഉൾപ്പെട്ടതായിരുന്നു സൈന്യമെന്ന് ഷാജഹാൻ്റെ ഭരണകാലത്തെ തെളിവുകൾ പ്രസ്താവിക്കുന്നു.
On large display kites these tails, spinners and spinsocks can be 50 feet long or more.
বড় প্রদর্শনের ঘুড়িতে এই লেজ, স্পিনার এবং স্পিনসকগুলি ৫০ ফুট বা তার বেশি লম্বা হতে পারে।
बड़ी प्रदर्शन वाली पतंगों पर ये पूँछें, प्रचक्रक और स्पिनसॉक्स 50 फ़ीट या उससे अधिक लंबे हो सकते हैं।
വലിയ പ്രദർശനത്തിനുള്ള പട്ടങ്ങളിൽ ഈ വാലുകൾക്കും സ്പിന്നറുകൾക്കും സ്പിൻസോക്കുകൾക്കും 50 അടിയോ അതിൽ കൂടുതലോ നീളമുണ്ടാകും.
It is situated next to the Piaristic Church and opposite the castle.
এটি পিয়ারিস্টিক চার্চের পাশে এবং দুর্গের বিপরীতে অবস্থিত।
यह पियरिस्टिक चर्च के बगल में और महल के सामने स्थित है।
പിയറിസ്റ്റിക് പള്ളിക്കുസമീപവും കോട്ടയുടെ എതിർവശത്തുമാണ് ഇതു സ്ഥിതി ചെയ്യുന്നത്.
About 11 million people get sore throats in the United states each year.
মার্কিন যুক্তরাষ্ট্রে প্রতি বছর প্রায় ১ কোটি ১০ লক্ষ মানুষ গলা ব্যথায় ভোগেন।
संयुक्त राज्य अमेरिका में हर साल लगभग 1 करोड़ 10 लाख लोगों को कंठशोथ होता है।
അമേരിക്കന്‍ ഐക്യനാടുകളില്‍ ഓരോ വർഷവും ഏകദേശം 11 ദശലക്ഷം ആളുകൾക്ക് തൊണ്ടവേദന അനുഭവപ്പെടുന്നു.
Once per game, each king can make a move known as castling.
প্রতি খেলায় একবার করে প্রত্যেক রাজা একটি পদক্ষেপ নিতে পারে, যা ক্যাসলিং নামে পরিচিত।
प्रत्येक खेल में एक बार, प्रत्येक राजा एक चाल चला सकता है जिसे किला बनाना कहा जाता है।
ഓരോ കളിയിലും ഒരിക്കൽ വീതം ഓരോ രാജാവിനും കാസ്ലിങ്ങ് എന്നറിയപ്പെടുന്ന ഒരു നീക്കം നടത്താം.
The Company slowly expanded areas under its rule during the 18th century.
১৮শ শতাব্দীতে কোম্পানি ধীরে ধীরে তার শাসনাধীন অঞ্চলগুলিকে প্রসারিত করে।
कंपनी ने 18वीं शताब्दी में अपने शासन के दौरान धीरे-धीरे क्षेत्रों का विस्तार किया।
18-ാം നൂറ്റാണ്ടിൽ കമ്പനി അതിന്‍റെ ഭരണത്തിൻ കീഴിലുള്ള പ്രദേശങ്ങൾ പതുക്കെ വിപുലീകരിച്ചു.
Earlier this month, over 30 people were killed in another coal mine in the northern part of the country, after a flood.
এই মাসের শুরুর দিকে, একটি বন্যার পরে, দেশের উত্তরাঞ্চলে আরেকটি কয়লা খনিতে ৩০ জনেরও বেশি লোক নিহত হয়েছিল।
इस महीने की शुरुआत में, बाढ़ के बाद, देश के उत्तरी हिस्से में एक अन्य कोयला खदान में 30 से अधिक लोगों की मौत हो गई थी।
ഈ മാസം ആദ്യം, രാജ്യത്തിന്‍റെ വടക്കൻ ഭാഗത്തെ മറ്റൊരു കൽക്കരി ഖനിയിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് 30ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
The redirect link must be first on the page.
পুনর্নির্দেশের লিঙ্কটি অবশ্যই পাতায় একদম প্রথমে থাকতে হবে।
पुनः निर्दष्ट करने वाला लिंक सबसे पहले पृष्ठ पर होना चाहिए।
റീഡയറക്ട് ലിങ്ക് പേജിൽ ആദ്യം തന്നെ ഉണ്ടായിരിക്കണം.
With over 91 million inhabitants, it is the fourth-most populous state and the thirteenth-largest state by area in India.
৯ কোটি ১০ লক্ষেরও বেশি জনসংখ্যা নিয়ে এটি ভারতের চতুর্থ সর্বাধিক জনবহুল রাজ্য এবং আয়তনের দিক থেকে ত্রয়োদশ বৃহত্তম রাজ্য।
9.1 करोड़ से अधिक निवासियों के साथ, यह भारत का चौथा सबसे अधिक आबादी वाला राज्य और क्षेत्रफल के हिसाब से तेरहवां सबसे बड़ा राज्य है।
91 ദശലക്ഷത്തിലധികം നിവാസികളുള്ള ഈ സംസ്ഥാനം ജനസംഖ്യയിൽ ഇന്ത്യയിൽ നാലാമത്തേതും വിസ്തീർണ്ണത്തിന്‍റെ കാര്യത്തിൽ പതിമൂന്നാമത്തെ വലിയ സംസ്ഥാനവുമാണ്.
When you have some free time, stop by the bookshop and see if any titles strike your fancy.
কিছু অবসর সময় আপনার হাতে থাকলে, বইয়ের দোকানে দাঁড়ান এবং কোনও শিরোনাম আপনার অভিনব মনে হয় কিনা দেখুন।
जब आपके पास कुछ खाली समय हो, तब किसी किताब की दुकान पर जाकर देखें कि क्या आपको कुछ पसंद आ रहा है।
നിങ്ങൾക്ക് കുറച്ച് ഒഴിവുസമയം ലഭിക്കുമ്പോൾ, പുസ്‌തക വില്‍പനശാലക്കടുത്ത് ചെന്ന് ഏതെങ്കിലും ശീർഷകങ്ങൾ നിങ്ങളുടെ ഭാവനയെ സ്വാധീനിക്കുന്നുണ്ടോ എന്ന് നോക്കുക.
Any member of the receiving team may catch or advance the ball.
প্রাপক দলের যেকোনও সদস্য বলটি ধরতে অথবা বাড়িয়ে দিতে পারে।
गेंद पाने वाली टीम का कोई भी सदस्य गेंद को पकड़ सकता है या उसे आगे बढ़ा सकता है।
സ്വീകരിക്കുന്ന ടീമിലെ ഏത് അംഗത്തിനും പന്ത് പിടിക്കാനോ മുന്നോട്ട് കൊണ്ടുപോകാനോ കഴിയും.
For the last six years, Mtb Himachal, a hardcore endurance event, has been organised regularly by Himalayan Adventure Sports & Tourism Promotion Association (HASTPA), a non-governmental organisation (NGO).
একটি স্বেচ্ছাসেবী সংস্থা (এনজিও), হিমালয়ান অ্যাডভেঞ্চার স্পোর্টস অ্যাণ্ড ট্যুরিজম প্রোমোশন অ্যাসোসিয়েশন (এইচ.এ.এস.টি.পি.এ) দ্বারা শেষ ছ'বছর ধরে নিয়মিত ভাবে আয়োজিত, এমটিবি হিমাচল হলো সম্পূর্ণরূপে একটি সহনশীলতার প্রতিযোগিতা।
पिछले छह वर्षों से, एक गैर-सरकारी संगठन (एन.जी.ओ.) हिमालयन एडवेंचर स्पोर्ट्स एंड टूरिज्म प्रमोशन एसोसिएशन (एच.ए.एस.टी.पी.ए.) द्वारा नियमित रूप से एम.टी.बी. हिमाचल, एक चिरकालिक स्थायित्व कार्यक्रम का आयोजन किया जाता रहा है।
കഴിഞ്ഞ ആറ് വര്‍ഷമായി ഹിമാലയന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് & ടൂറിസം പ്രൊമോഷന്‍ അസോസിയേഷന്‍ (എച്ച്.എ.എസ്.ടി.പി.എ) എന്നൊരു സര്‍ക്കാരിതര സംഘടന (എന്‍ജിഒ) എം.ടി.ബി ഹിമാചല്‍ എന്നൊരു കഠിനമായ എന്‍ഡ്യൂറന്‍സ് പരിപാടി പതിവായി സംഘടിപ്പിച്ചുവരുന്നു.
Rice, potato, jute, sugarcane and wheat are the state's top five crops.
ধান, আলু, পাট, আখ ও গম হল এই রাজ্যের প্রধান পাঁচটি ফসল।
चावल, आलू, जूट, गन्ना और गेहूँ राज्य की शीर्ष पाँच फसलें हैं।
നെല്ല്, ഉരുളക്കിഴങ്ങ്, ചണം, കരിമ്പ്, ഗോതമ്പ് എന്നിവയാണ് സംസ്ഥാനത്തെ പ്രധാന അഞ്ച് വിളകൾ.