english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
After a stalemate in the overtime period, Patrik Elias (the only shooter to score) would win the game for the Devils in a hard-fought game.
ওভারটাইম সময়ে একটি অচলাবস্থার পরে, প্যাট্রিক ইলিয়াস (একমাত্র পেনাল্টি শুটার যিনি গোল করেছেন) খেলায় কঠিন লড়ে ডেভিলসদের জন্য খেলাটি জিততেন।
अतिरिक्त समय की अवधि में गतिरोध के बाद, पैट्रिक एलियास (गोल करने वाला एकमात्र शूटर) ने एक कठिन मुकाबले में डेविल्स के लिए मैच जीत लिया।
കഠിനമായ പോരാട്ടം നടന്ന മത്സരത്തിൽ അധികസമയത്തിലെ സമനിലയ്ക്ക് ശേഷം പാട്രിക് ഏലിയാസ് (സ്കോർ ചെയ്ത ഏക ഷൂട്ടർ) ഡെവിൾസിന് വേണ്ടി കളി ജയിപ്പിച്ചു.
The records were part of worldwide attempts, to commemorate the second annual Guinness World Records Day.
গিনেস বিশ্ব রেকর্ডের দ্বিতীয় বার্ষিক দিবস উদযাপনের জন্য রেকর্ডগুলি ছিল বিশ্বব্যাপী প্রচেষ্টার একটি অংশ।
ये रिकॉर्ड दूसरे वार्षिक गिनीज विश्व रिकॉर्ड दिवस के उपलक्ष्य में, दुनिया भर में किए गए प्रयासों का हिस्सा थे।
രണ്ടാം വാർഷിക ഗിന്നസ് വേൾഡ് റെക്കോർഡ്സ് ദിനത്തെ അനുസ്മരിക്കാനുള്ള ലോകമെമ്പാടുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ റെക്കോർഡുകൾ.
The Indian Railways also planning to develop one of the islands in Kollam for a tourism project.
ভারতীয় রেল একটি পর্যটন প্রকল্পের জন্য কোল্লামের একটি দ্বীপকে উন্নত করার পরিকল্পনা করছে।
भारतीय रेल ने पर्यटन परियोजना के लिए कोल्लम के एक द्वीप को विकसित करने की भी योजना बनाई है।
കൊല്ലത്തെ ഒരു ദ്വീപ് വിനോദസഞ്ചാര പദ്ധതിക്കായി വികസിപ്പിക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.
The third mascot, Sumi, an animal-guardian spirit, is a Thunderbird that wears the hat of an orca.
তৃতীয় ম্যাসকট, সুমি, একটি প্রাণী-অভিভাবক আত্মা হলো ঘাতক তিমির টুপি পরিহিত একটি থাণ্ডারবার্ড।
तीसरा शुभंकर सुमी एक पशु-संरक्षक आत्मा, एक थंडरबर्ड, है जो एक ओर्का के आकार की टोपी पहने हुए है।
ഒരു മൃഗ-സംരക്ഷക അശരീരിയായ സുമിയെന്ന മൂന്നാമത്തെ ഭാഗ്യചിഹ്നം, ഒരു ഓർക്കയുടെ തൊപ്പി ധരിച്ചിട്ടുള്ള ഒരു തണ്ടർബേർഡ് ആണ്.
Donations worth millions of USD had been given to affected countries to help recoveries.
পুনরুদ্ধারে সহায়তা করার জন্য লক্ষ লক্ষ মার্কিন ডলার মূল্যের অনুদান দেওয়া হয় ক্ষতিগ্রস্ত দেশগুলিকে।
प्रभावित देशों को उबरने में मदद के लिए लाखों अमेरिकी डॉलर का दान दिया गया था
പുനരുദ്ധാരണത്തെ സഹായിക്കുന്നതിനായി ബാധിക്കപ്പെട്ട രാജ്യങ്ങൾക്ക് ദശലക്ഷക്കണക്കിന് യുഎസ്‌ ഡോളറിൻ്റെ സംഭാവനകൾ നൽകിയിരുന്നു.
Residing outside your soul makes you a slave to desires.
আপনার আত্মার বাইরে বসবাস আপনাকে কামনা এবং আকাঙ্খার দাস করে তোলে।
अपनी आत्मा के बाहर निवास करना आपको इच्छाओं का गुलाम बना देता है।
നിങ്ങളുടെ ആത്മാവിന് പുറത്ത് വസിക്കുന്നത് നിങ്ങളെ ആഗ്രഹങ്ങളുടെ അടിമയാക്കുന്നു.
The State was last ruled by Bhagwan Singh of the clan of Ghareeb Dass.
রাজ্যটি শেষ শাসন করেছিলেন গরীব দাসের বংশের ভগবান সিং।
राज्य पर अंतिम बार गरीब दास वंश के भगवान सिंह ने शासन किया था।
ഗരീബ് ദാസ് വംശത്തിലെ ഭഗവാൻ സിങ്ങാണ് സംസ്ഥാനം അവസാനമായി ഭരിച്ചിരുന്നത്.
Batman is the secret identity of the very rich businessman Bruce Wayne.
ব্যাটমান হল অত্যন্ত ধনী ব্যবসায়ী ব্রুস ওয়েনের গোপন পরিচিতি।
बैटमैन बेहद अमीर बिजनेसमैन ब्रूस वेन की गुप्त पहचान है।
അതിസമ്പന്നനായ വ്യവസായി ബ്രൂസ് വെയ്‌നിന്‍റെ രഹസ്യ വ്യക്തിത്വമാണ് ബാറ്റ്മാൻ.
It is obvious that the higher the heel, the riskier the shoe.
এটি স্পষ্ট যে, হিল যত উঁচু হবে, জুতোটিও ততোধিক ঝুঁকিপূর্ণ হবে।
यह स्पष्ट है कि एड़ी जितनी ऊँची होगी, जूता उतना ही जोखिम भरा होगा।
മടമ്പ് എത്രത്തോളം ഉയർന്നതാണോ അത്രത്തോളം ഷൂ അപകടസാധ്യതയുള്ളതാണെന്ന് വ്യക്തമാണ്.
The bullet marks remain on the walls and adjoining buildings to this day.
গুলির চিহ্ন আজও দেওয়ালে এবং সংলগ্ন বাড়িগুলিতে রয়ে গেছে।
दीवारों और आसपास की इमारतों पर आज भी गोलियों के निशान बने हुए हैं।
വെടിയുണ്ടയുടെ അടയാളങ്ങൾ ചുവരുകളിലും അനുബന്ധ കെട്ടിടങ്ങളിലും ഇന്നും നിലനിൽക്കുന്നു.
In younger people, it most commonly results from neck flexion.
তরুণদের ক্ষেত্রে এটি সাধারণত ঘাড়ের বক্রতা থেকে হয়ে থাকে।
कम आयु वाले लोगों में यह आम तौर पर ग्रीवा आनमन की वजह से होता है।
ചെറുപ്പക്കാരിൽ, ഇത് സാധാരണയായി കഴുത്തിലെ വളവ് മൂലമാണ് ഉണ്ടാകുന്നത്.
Other states grouped under Deccan States Agency included Kolhapur, Miraj, Sangli, Aundh, Bhor, and Sawantwadi.
দাক্ষিণাত্য স্টেটস এজেন্সির অধীনে থাকা অন্যান্য রাজ্যগুলির মধ্যে ছিল কোলাপুর, মিরাজ, সাঙ্গলি, আওয়াধ, ভোর এবং সামন্তবাড়ি।
कोल्हापुर, मिरज, सांगली, औंध, भोर और सावंतवाड़ी डेक्कन स्टेट्स एजेंसी में शामिल अन्य राज्य हैं।
ഡെക്കാൻ സ്റ്റേറ്റ്സ് ഏജൻസിക്ക് കീഴിലുള്ള മറ്റ് പ്രദേശങ്ങള്‍ കോലാപൂർ, മിരാജ്, സാംഗ്ലി, ഔന്ധ്, ഭോർ, സാവന്ത്‌വാഡി എന്നിവയാണ്.
Dharakote is a block in Ganjam district in the Indian state of Odisha.
ধারাকোট, ভারতের ওড়িশা রাজ্যের গঞ্জাম জেলার একটি শহর।
धाराकोट भारत के ओड़िशा राज्य के गंजाम ज़िले में स्थित एक नगर है।
ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയിലെ ഗഞ്ചാം ജില്ലയിലെ ഒരു ബ്ലോക്കാണ് ധാരാകോട്ടെ.
A Pennsylvania bicyclist shot a truck driver after an altercation.
পেনসিলভেনিয়ার এক সাইকেল আরোহী ঝগড়ার পর এক ট্রাক চালককে গুলি করে।
पेंसिलवेनिया के एक साइकिल चालक ने विवाद के बाद एक ट्रक चालक को गोली मार दी।
പെന്‍സില്‍വാനിയയിലെ ഒരു സൈക്കിള്‍ യാത്രികന്‍ വാക്കേറ്റത്തെത്തുടര്‍ന്ന് ഒരു ട്രക്ക് ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തു.
Already, it has killed at least nineteen people, injured 58, and at least fifteen people may still be missing in the Philippines.
ইতিমধ্যে, ফিলিপিন্সে এর কারণে কমপক্ষে উনিশজন মারা গেছে, ৫৮ জন আহত হয়েছে এবং কমপক্ষে পনেরোজন এখনও হয়তো নিখোঁজ।
फिलीपींस में इसने पहले से ही कम से कम उन्नीस लोगों की जान ले ली है, 58 घायल हो गए हैं और कम से कम पंद्रह लोग अभी भी लापता हो सकते हैं।
ഇതിനകം, അത് മൂലം പത്തൊന്‍പത് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഫിലിപ്പീന്‍സില്‍ കുറഞ്ഞത് 15 പേരെയെങ്കിലും ഇപ്പോഴും കണ്ടെത്താനാകാതെയും ഉണ്ടാകാം.
The Knights Hospitaller was a group of military knights fighting in Jerusalem.
নাইটস হসপিটালার ছিল জেরুজালেমে যুদ্ধরত সামরিক বীরব্রতীদের একটি দল।
नाइट्स हॉस्पिटलर यरुशलम में लड़ने वाले सैन्य शूरवीरों का एक समूह था।
ജറുസലേമിൽ പോരാടിയിരുന്ന ഒരു കൂട്ടം സൈനിക നൈറ്റുകളായിരുന്നു നൈറ്റ്സ് ഹോസ്പിറ്റലർ.
He also played the bass clarinet, trumpet, and other reed instruments.
বেস ক্ল্যারিওনেট, ট্রাম্পেট এবং অন্যান্য রীডের বাদ্যও তিনি বাজাতেন।
वे बास क्लैरिनेट, तुरही और अन्य सुषिर वाद्ययंत्र भी बजाते थे।
ബാസ് ക്ലാരിനെറ്റ്, ട്രംപ്പെറ്റ് എന്നിവയ്ക്ക് പുറമേ മറ്റ് കുഴലുപകരണങ്ങളും അദ്ദേഹം വായിച്ചു.
Most types of American English came from local dialects in England.
বেশিরভাগ আমেরিকান ইংরেজি ইংল্যাণ্ডের স্থানীয় উপভাষা থেকে এসেছিল।
अधिकांश प्रकार की अमरीकी अंग्रेज़ी, इंग्लैंड की स्थानीय बोलियों से संबंधित है।
അമേരിക്കന്‍ ഇംഗ്ലിഷിന്‍റെ മിക്ക മാതൃകകളും ഇംഗ്ലണ്ടിലെ പ്രാദേശിക ഭാഷാശൈലികളില്‍ നിന്നും വന്നതാണ്.
The first was the Bowl Coalition, in place from 1992 to 1994.
প্রথমটা ছিল বোল কোয়ালিশন, যা ১৯৯২ থেকে ১৯৯৪ সাল পর্যন্ত কার্যকর ছিল।
1992 से 1994 संचालित होने वाला बाउल गठबंधन पहला था।
ആദ്യത്തേത് 1992 മുതൽ 1994 വരെ നിലനിന്ന ബൗൾ സഖ്യമായിരുന്നു.
He aided Kashmiri Hindus in avoiding conversion to Islam and was arrested and confronted by Aurangzeb.
তিনি কাশ্মীরি হিন্দুদের ইসলামে ধর্মান্তকরণ এড়াতে সহায়তা করেন এবং ঔরঙ্গজেব দ্বারা গ্রেপ্তার হয়ে তাঁর সম্মুখীন হন।
उन्होंने कश्मीरी हिंदुओं को इस्लाम में धर्मांतरण से बचाने में सहायता की और उन्हें गिरफ्तार कर लिया गया एवं औरंगजेब से उनका सामना हुआ।
ഇസ്ലാമിലേക്കുള്ള പരിവർത്തനം ഒഴിവാക്കാൻ അദ്ദേഹം കാശ്മീരി ഹിന്ദുക്കളെ സഹായിക്കുകയും ഔറംഗസീബ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും എതിരിടുകയും ചെയ്തു.
They told police that they were with their grandmother in Boggabilla when they decided to visit their grandfather in Moree, 120 km South.
তারা পুলিশকে জানায় যে বোগাবিলায় তাদের ঠাকুমার সঙ্গে থাকার সময় তারা ১২০ কিমি দক্ষিণে অবস্থিত মোরিতে তাদের ঠাকুরদার কাছে যাওয়ার সিদ্ধান্ত নেয়।
उन्होंने पुलिस को बताया कि वे बोगगाबिला में अपनी दादी के साथ थे जब उन्होंने 120 किलोमीटर दक्षिण में मूर में अपने दादा से मिलने का फैसला किया।
തങ്ങൾ ബോഗ്ഗബില്ലയിൽ മുത്തശ്ശിയോടൊപ്പമായിരുന്നുവെന്നും, അപ്പോൾ 120 കിലോമീറ്റർ തെക്ക് മോറീയിലുള്ള തങ്ങളുടെ മുത്തച്ഛനെ സന്ദർശിക്കാൻ തീരുമാനിച്ചുവെന്നും അവർ പോലീസിനോട് പറഞ്ഞു.
Spencer Logan of the Colorado Avalanche Information Center said the area is locally known as dangerous, having already killed two people in 2008.
কলোরাডো তুষারধস তথ্য কেন্দ্রের স্পেন্সার লোগান বলেন, ২০০৮ সালে দুইজনের মৃত্যু ঘটানো এলাকাটি স্থানীয়ভাবে বিপজ্জনক হিসাবে পরিচিত।
कोलोराडो हिमस्खलन सूचना केंद्र के स्पेंसर लोगान ने कहा कि इस क्षेत्र को स्थानीय रूप से खतरनाक माना जाता है, जहाँ 2008 में पहले ही दो लोगों की जान जा चुकी है।
2008-ൽ ഇതിനകം രണ്ട് പേരെ കൊന്നിട്ടുള്ള ഈ പ്രദേശം അപകടകരമായ പ്രദേശമായിട്ടാണ് അറിയപ്പെടുന്നത് എന്ന് കൊളറാഡോ അവലാഞ്ച് ഇൻഫർമേഷൻ സെന്‍ററിലെ സ്പെൻസർ ലോഗൻ പറഞ്ഞു.
The ‘Iranshah Flame’ was also moved to Bahrot during this period.
এই সময়ে 'ইরানশাহ শিখা' বাহরাতে স্থানান্তরিত করা হয়।
इस अवधि के दौरान 'ईरानशाह मशाल' को भी बहरोत ले जाया गया था।
ഈ കാലയളവിൽ 'ഇറാൻഷാ ജ്വാല'യും ബഹ്റോട്ടിലേക്ക് മാറ്റി.
Always asking for extra salt! You know it is not good for your diet given you already have high blood pressure.
সবসময় বাড়তি নুন চাই! তুমি জানো এটা তোমার ডায়েটের জন্য ভালো নয়, বিশেষ করে যখন তোমার ব্লাড প্রেশার এত বেশি।
हमेशा अतिरिक्त नमक की माँग! आप जानते हैं कि यह आपके आहार के लिए ठीक नहीं है, क्योंकि आपको पहले ही उच्च रक्तचाप है।
എപ്പഴും ഉപ്പ് അധികം ചോയ്യ്ക്കാ! നിങ്ങൾക്ക് ബി. പി. കൂടുതലാണെങ്കിൽ ഇത് നല്ലതല്ലെന്ന് നിങ്ങൾക്ക് അറിയില്ലേ ?
It is made by getting the juice of the fruits of the olive tree.
জলপাই গাছের ফলের রস নিয়ে এটি তৈরি করা হয়।
यह जैतून के पेड़ से फलों का रस लेकर बनाया जाता है।
ഒലിവ് മരത്തിൻ്റെ പഴങ്ങളുടെ നീരില്‍നിന്നാണ് ഇതുണ്ടാക്കുന്നത്.
Purandar is chided by his wife to find a job, but he expects others to come to him and offer him work.
পুরন্দর তার স্ত্রীর কাছে চাকরির জন্য তিরস্কৃত হয়, কিন্তু সে আশা করে যে অন্যরা তার কাছে আসবে এবং তাকে কাজ দেবে।
पुरंदर को अपनी पत्नी द्वारा नौकरी ढूंढने के लिए फटकार लगाई जाती है, लेकिन वह अपेक्षा रखता है कि अन्य लोग उसके पास आएंगे और उसे काम देंगे।
ഒരു ജോലി കണ്ടെത്തണമെന്ന് പുരന്ദറിനോട് ഭാര്യ ശാസിച്ചുപറയുന്നുവെങ്കിലും മറ്റുള്ളവർ അവനെ സമീപിക്കുമെന്നും ജോലി വാഗ്ദാനം ചെയ്യുമെന്നുമാണ് അവൻ പ്രതീക്ഷിക്കുന്നത്.
I put myself in this position by choosing a specialized university rather than one that gave me better options (Student)
অবশ্য আরও ভালো বিকল্প বিশ্ববিদ্যালয়ের বদলে এই বিশিষ্ট বিশ্ববিদ্যালয় বেছে নিয়ে নিজের পায়ে কুড়ুলটা আমি নিজেই মেরেছি।
मैंने बेहतर विकल्प देने वाली यूनिवर्सिटी के बजाय एक विशेषीकृत यूनिवर्सिटी को चुनकर खुद ही अपने पैरों पर कुल्हाड़ी मार ली है।
എനിക്ക് മികച്ച ഓപ്ഷനുകൾ കിട്ടിയത് ഒക്കെ വിട്ടിട്ട് ഒരു സ്പെഷ്യലൈസ്ഡ് യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തിട്ട് , ഞാൻ തന്നെയാ എനിക്ക് ഈ അവസ്ഥ വരുത്തിയത് .
In 2004, Roy received the Filmfare Lifetime Achievement Award.
রয় ২০০৪ সালে ফিল্মফেয়ার জীবনকৃতি পুরস্কার পান।
2004 में, रॉय को फिल्मफेयर लाइफटाइम अचीवमेंट पुरस्कार मिला।
2004-ൽ റോയ്ക്ക് ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെൻ്റ്‌ പുരസ്കാരം ലഭിച്ചു.
Traction kites may have an additional line to de-power the kite and quick-release mechanisms to disengage flyer and kite in an emergency.
ট্র্যাকশন ঘুড়িকে প্রভাবচ্যুত করার জন্য একটি অতিরিক্ত লাইন থাকতে পারে এবং জরুরী অবস্থায় ফ্লায়ার এবং ঘুড়িকে বিচ্ছিন্ন করার দ্রুত গতি কমানোর ব্যবস্থা থাকতে পারে।
संकर्षण पतंगों में पतंग को अशक्त करने के लिए एक अतिरिक्त डोर हो सकती है और एक आपात स्थिति में उड़ने वाले और पतंग को निकालने के लिए त्वरित-छूट तंत्र हो सकते हैं।
ട്രാക്ഷൻ കൈറ്റിന് പട്ടത്തിന്‍റെ ശക്തി കുറയ്ക്കാനുള്ള ഒരു അധിക ചരടും അടിയന്തര ഘട്ടങ്ങളിൽ പറത്തുന്നയാളിനെയും പട്ടത്തെയും വിച്ഛേദിക്കുന്നതിനുള്ള അതിവേഗ-റിലീസ് മെക്കാനിസങ്ങളും ഉണ്ടാവും.
You are my favourite travel company because all I have to do is land up. You take care of all the details
আপনারা আমার প্রিয় ভ্রমণ সংস্থা কারণ আমার কাজটা হল শুধু এখানে চলে আসা। আপনারা বাকি সমস্ত খুঁটিনাটি দেখে নেন।
तुम मेरे पसंदीदा ट्रैवेल साथी हो, क्योंकि मुझे बस पहुंचना होता है। बाकी सारी चीज़ों का ध्यान तो तुम्हीं रखते हो।
നിങ്ങൾ എന്‍റെ ഇഷ്ടപ്പെട്ട ട്രാവൽ കമ്പനിയാണ്, കാരണം ഞാൻ ഇവിടെ വന്നാ മാത്രം മതി. ബാക്കി എല്ലാ കാര്യങ്ങളും നിങ്ങൾ നോക്കിക്കോളുമല്ലോ.
Plutarch disputed Heraclitus' claim about stepping twice into the same river, citing that it cannot be done because "it scatters and again comes together, and approaches and recedes".
প্লুটার্ক হেরাক্লিটাসের একই নদীতে দুইবার পা রাখার দাবির বিরোধিতা করে বলেছিলেন যে এটি করা যায় না কারণ "সেটি ছড়িয়ে ছিটিয়ে আবার একত্র হয় এবং এগিয়ে এসে পিছিয়ে যায়।"
प्लूटार्क ने एक ही नदी में दो बार कदम रखने के हेराक्लिटस के दावे का यह कहते हुए प्रतिवाद किया कि ऐसा नहीं किया जा सकता है क्योंकि "यह बिखरता है और फिर से इकट्ठा होता है, और आता है, और पीछे हट जाता है।"
ഒരേ നദിയിൽ രണ്ടുതവണ കാലുകുത്തുന്നതിനെക്കുറിച്ചുള്ള ഹെറാക്ലിറ്റസിൻ്റെ അവകാശവാദത്തെ എതിർത്തുകൊണ്ട് പ്ലൂട്ടാർക്ക് പറഞ്ഞത് "അത് ചിതറിപ്പിരിയുകയും വീണ്ടും കൂടിച്ചേരുകയും വന്നുചേരുകയും പിൻവാങ്ങുകയും" ചെയ്യുന്നതിനാൽ അത് സാധ്യമല്ലെന്നാണ്.
Agatti has an airport with direct flights from Kochi.
কোচি থেকে সরাসরি উড়ান সহ আগত্তিতে একটি বিমানবন্দর রয়েছে।
अगत्ती में एक हवाई अड्डा है जहाँ कोच्चि से सीधी उड़ानें आती हैं।
കൊച്ചിയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസുള്ള ഒരു വിമാനത്താവളം അഗത്തിയിലുണ്ട്.
These were eventually phased out in favor of larger stores.
এগুলি শেষ পর্যন্ত বৃহত্তর স্টোরগুলির পক্ষ নিয়ে ধাপে ধাপে সরিয়ে দেওয়া হয়েছিল।
अंततः अधिक बड़े स्टोरों के पक्ष में इन्हें चरणबद्ध तरीके से हटा दिया गया था।
ഇവ ക്രമേണ വലിയ സ്റ്റോറുകൾക്കു വേണ്ടി അവസാനിപ്പിച്ചു.
The number reached 8.29 million by the end of 2012.
২০১২ সালের শেষ নাগাদ সংখ্যাটি ৮২ লক্ষ ৯০ হাজারে গিয়ে পৌঁছয়।
2012 के अंत तक संख्या 82.9 लाख तक पहुँच गई।
2012-ൻ്റെ അവസാനമായപ്പോഴേക്കും സംഖ്യ 8.29 ദശലക്ഷത്തിലെത്തി.
In the south lies the hilly tract of Mewar.
দক্ষিণে রয়েছে মেওয়াড়ের পাহাড়ি অঞ্চল।
दक्षिण में मेवाड़ का पहाड़ी इलाका है।
മേവാറിന്‍റെ കുന്നുംപ്രദേശങ്ങൾ തെക്കാണ് സ്ഥിതി ചെയുന്നത്.
Blood accumulation may also cause an elevation of the intraocular pressure.
রক্ত জমে যাওয়ার ফলে চোখের অভ্যন্তরে রক্তচাপ বর্ধিতও হতে পারে।
रक्त के जमा होने से अंत:नेत्रीय दाब भी बढ़ सकता है।
രക്തം അടിഞ്ഞുകൂടുന്നത് ഇൻട്രാഒക്യുലർ മർദ്ദം ഉയരുന്നതിനും കാരണമായേക്കാം.
It is hard to tell whether the information is true or false.
তথ্যটির সত্যতা অথবা অসত্যতা নির্ণয় করা কঠিন।
यह बताना मुश्किल है कि जानकारी सही है या गलत।
ഈ വിവരങ്ങൾ ശരിയാണോ തെറ്റാണോ എന്ന് പറയാൻ പ്രയാസമാണ്.
Among Dogras, there is a tradition of 'Mansana' of Khichdi of Maah Dal.
ডোগরাদের মধ্যে মাহ ডালের খিচুড়ির 'মানসানা'-র প্রথা রয়েছে।
डोगराओं में माह दाल की खिचड़ी के 'मनसाना' की परंपरा है।
ഡോഗ്രകൾക്കിടയിൽ, മാ ദാൽ കൊണ്ടുള്ള ഖിച്ച്ഡിയുടെ 'മൻസാന' ഉണ്ടാക്കുന്ന ഒരു പാരമ്പര്യമുണ്ട്.
If you're hitting up a cafe for a to-go drink, you may not need to write down your experience while you're there.
আপনি যদি ক্যাফেতে গিয়ে চটজলদি পানীয় পান করেন, তাহলে সেখানে থাকার সময় আপনার অভিজ্ঞতার কথা লেখার প্রয়োজন হবে না।
अगर आप किसी कैफे में कोई पेय लेने के लिए गए हैं तो हो सकता है कि वहाँ रहने के दौरान आपको अपने अनुभव को रिकॉर्ड करने की जरूरत न पड़े।
നിങ്ങൾ ഒരു കഫേയിൽ ചുമ്മാ പോയൊന്നിരുന്നു കുടിക്കുമ്പോൾ അവിടുത്തെ അനുഭവം നിങ്ങള്‍ അപ്പോള്‍ത്തന്നെ എഴുതേണ്ടതില്ല.
At first considered only a curiosity, the best chess playing programs have become extremely strong.
প্রথম দিকে এটিকে কৌতূহল হিসেবেই বিবেচনা করা হত, এখন সেরা দাবা খেলার অনুষ্ঠানগুলি অত্যন্ত শক্তিশালী হয়ে উঠেছে।
पहले तो इसे एक जिज्ञासा ही माना जाता था, लेकिन अब शतरंज खेलने के सबसे अच्छे कार्यक्रम काफी मजबूत हो गए हैं।
തുടക്കത്തിൽ ഒരു കൗതുകം മാത്രമായാണ് കണക്കാക്കിയിരുന്നതെങ്കിലും ഏറ്റവും മികച്ച ചെസ്സ് കളി പ്രോഗ്രാമുകള്‍ അങ്ങേയറ്റം ശക്തമായിത്തീർന്നിട്ടുണ്ട്.
After Tipu's defeat in the fourth war the British captured a number of the Mysorean rockets.
চতুর্থ যুদ্ধে টিপুর পরাজয়ের পর ব্রিটিশরা বেশ কয়েকটি মহীশূরীয় রকেট দখল করে।
चौथे युद्ध में टीपू की हार के बाद अंग्रेजों ने मैसूर के कई रॉकेटों पर कब्जा कर लिया।
നാലാംയുദ്ധത്തിലെ ടിപ്പുവിൻ്റെ പരാജയത്തിന് ശേഷം ബ്രിട്ടീഷുകാർ അനേകം മൈസൂറിയൻ റോക്കറ്റുകൾ പിടിച്ചെടുത്തു.
The tabla player is essentially the timekeeper for the performance, and it is their task to play the various drum patterns associated with a particular tala.
তবলা বাদক মূলত সঞ্চালনার সময়রক্ষক এবং একটি নির্দিষ্ট তালের সঙ্গে যুক্ত বিভিন্ন ড্রামসদৃশ নিদর্শন বাজানো তাদের কাজ।
तबला वादक मुख्य रूप से प्रदर्शन के लिए समय का हिसाब रखता है और किसी विशेष ताल से जुड़े विभिन्न ताल रूपों को बजाना उनका कार्य होता है।
പ്രധാനമായും അവതരണത്തിൻ്റെ സമയപാലകനായ തബലവാദകൻ്റെ ചുമതലയാണ് ഒരു പ്രത്യേക താളവുമായി ബന്ധപ്പെട്ട വിവിധ തബലതാളങ്ങൾ വായിക്കുക എന്നത്.
In doing this, you are actually multiplying the cost of your item by the decimal equivalent of 10%, which is obviously really easy!
এটি করে আপনি আসলে আপনার পণ্যের দামটিকে ১০% এর সমতুল্য দশমিক দিয়ে গুণ করছেন, যেটি অবশ্যই খুব সহজ!
ऐसा करने में, आप वास्तव में अपनी वस्तु की लागत को 10% के दशमलव समतुल्य से गुणा कर रहे हैं, जो कि वास्तव में बहुत आसान है!
ഇത് ചെയ്യുമ്പോൾ നിങ്ങൾ യഥാത്ഥത്തിൽ വസ്തുവിൻ്റെ വിലയെ 10 ശതമാനത്തിന് തുല്യമായ ദശാംശത്തിന് ഗുണിക്കുകയാണ് ചെയ്യുന്നത്; ഇത് തീർച്ചയായും വളരെ എളുപ്പമാണ്!
Having it handy when you’re out shopping will help you avoid getting distracted by other gifts, which can take you over your budget.
এটিকে সহজলভ্য জায়গায় রাখলে তা আপনাকে কেনাকাটা করার সময় অন্যান্য উপহার দ্বারা বিভ্রান্ত হয়ে আপনার সামর্থ্যের বাইরে বেরিয়ে যাওয়া থেকে আটকানোয় সহায়তা করবে।
जब आप खरीदारी के लिए बाहर जाएँ तो इसे उपयोग के लिए पास रखने से आपको अन्य उपहारों से विचलित होने से बचने में सहायता मिलेगी, जो आपके बजट को बर्बाद कर सकते हैं।
സാധനം വാങ്ങാൻ പോകുമ്പോൾ ഇത് കൈവശം വയ്ക്കുന്നത് മറ്റ് സമ്മാനങ്ങളിലേക്ക് ശ്രദ്ധ തെറ്റുന്നതും അങ്ങനെ നിങ്ങളുടെ ബജറ്റിനെ മറികടക്കാനുള്ള സാധ്യതയും ഒഴിവാക്കാൻ സഹായിക്കും.
Following its release, most B12 is absorbed in the ileum, the last part of the small intestine, after binding to a protein known as intrinsic factor.
মুক্তি পাওয়ার পরে, বেশিরভাগ বি১২, অভ্যন্তরীণ কারণ হিসেবে পরিচিত একটি প্রোটিনের সঙ্গে আবদ্ধ হওয়ার পরে ছোট অন্ত্রের শেষ অংশ, ইলিয়ামে শোষিত হয়।
इसके मुक्त होने के बाद, आंतरिक कारक के रूप में ज्ञात प्रोटीन के साथ जुड़ने के बाद अधिकांश बी12 छोटी आंत के अंतिम भाग इलियम में अवशोषित हो जाता है।
പുറന്തള്ളപ്പെട്ടതിനുശേഷം, ആന്തരിക ഘടകം എന്നറിയപ്പെടുന്ന ഒരു പ്രോട്ടീനുമായി ബന്ധിപ്പിച്ചതിന് ശേഷം മിക്ക ബി12 ഉം ചെറുകുടലിൻ്റെ അവസാന ഭാഗമായ ഇലിയത്തിൽ ആഗിരണം ചെയ്യപ്പെടുന്നു.
In the midst of this landscape, there are a number of towns and cities, which serve as the starting and end points of backwater cruises.
এই প্রাকৃতিক দৃশ্যের মাঝে বেশ কয়েকটি শহর এবং নগর রয়েছে, যা ব্যাকওয়াটার ক্রুজের সূচনা এবং শেষ বিন্দু হিসাবে কাজ করে।
इस परिदृश्य के बीच में, कई कस्बे और शहर हैं, जो पश्चजल परिभ्रमण के प्रारंभ और यात्रा समापन स्थान की भूमिका निभाते हैं।
ഈ ഭൂപ്രകൃതിയുടെ മധ്യത്തിൽ, കായൽ യാത്രയുടെ തുടക്കവും അവസാനവുമായ പോയിന്റുകളായി പ്രവർത്തിക്കുന്ന നിരവധി പട്ടണങ്ങളും നഗരങ്ങളുമുണ്ട്.
This means the solution to one puzzle is always different from the puzzles before.
এর অর্থ একটি ধাঁধার সমাধান সবসময় আগের ধাঁধা থেকে আলাদা হয়।
इसका मतलब है कि एक पहेली का हल हमेशा पहले की पहेलियों से अलग होता है।
ഒരു പസിലിനുള്ള ഉത്തരം എല്ലായ്പ്പോഴും മുമ്പത്തെ പസിലുകളിൽ നിന്ന് വ്യത്യസ്തമാണ് എന്നാണ് ഇതിനർത്ഥം.
Some state laws require a dissolution clause, or a statement that describes how the organization can be closed down.
কিছু রাষ্ট্রীয় আইনের জন্য একটি বিগঠনের ধারা প্রয়োজন, বা একটি বিবৃতি, যা বর্ণনা করে যে কীভাবে সংস্থাটি বন্ধ করা যেতে পারে।
कुछ राज्य कानूनों के लिए एक विघटन खंड, या एक बयान की आवश्यकता होती है जो बताता है कि संगठन को कैसे बंद किया जा सकता है।
ചില സംസ്ഥാന നിയമങ്ങൾക്ക് ഒരു പിരിച്ചുവിടൽ നിബന്ധന, അല്ലെങ്കിൽ സ്ഥാപനം എങ്ങനെ അടച്ചുപൂട്ടാം എന്ന് വിവരിക്കുന്ന ഒരു പ്രസ്താവന, ആവശ്യമാണ്.
You devote all available money to this debt until it is paid off, then you focus on the remaining debt that is the smallest.
যতক্ষণ পর্যন্ত না এই ঋণ পরিশোধ করা হয়, ততক্ষণ পর্যন্ত আপনি এই ঋণের জন্য সমস্ত অর্থ ব্যয় করেন, তারপর অবশিষ্ট ঋণের দিকে মনোনিবেশ করেন যা স্বল্পতম।
आप सारे उपलब्ध धन को इस ऋण के लिए लगाते हैं जब तक कि इसका भुगतान नहीं हो जाता है, इसके उपरांत आप शेष ऋण, जो सबसे छोटा है, उस पर ध्यान केंद्रित करें।
ഈ കടം അടച്ചുതീരുന്നതുവരെ നിങ്ങൾ ലഭ്യമായ എല്ലാ പണവും ഈ കടത്തിനായി നീക്കിവയ്ക്കുന്നു, തുടർന്ന് നിങ്ങൾ ബാക്കി കടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു-അതായത് ഏറ്റവും ചെറിയ കടത്തിൽ.
The major Himalayan Rivers are the Indus, Ganges, and Brahmaputra.
হিমালয়ের প্রধান নদীগুলি হল সিন্ধু, গঙ্গা এবং ব্রহ্মপুত্র।
हिमालय की प्रमुख नदियाँ सिंधु, गंगा और ब्रह्मपुत्र हैं।
സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയാണ് ഹിമാലയത്തിലെ പ്രധാനനദികൾ.
The Periyar is of utmost significance to the economy of Kerala.
কেরলের অর্থনীতির জন্য পেরিয়ারের অপরিসীম গুরুত্ব রয়েছে।
पेरियार केरल की अर्थव्यवस्था के लिए अत्यंत महत्वपूर्ण है।
കേരളത്തിന്‍റെ സമ്പദ്ഘടനയിൽ പെരിയാറിന് പരമമായ പ്രാധാന്യമുണ്ട്.
According to Prithviraja Vijaya, Nagarjuna rebelled against Prithviraj's authority and occupied the fort of Gudapura.
পৃথ্বীরাজ বিজয়ের মতে, নাগার্জুন পৃথ্বীরাজের কর্তৃত্বের বিরুদ্ধে বিদ্রোহ করেছিলেন এবং গুদাপুরার দুর্গ দখল করেছিলেন।
पृथ्वीराज विजय के अनुसार, नागार्जुन ने पृथ्वीराज की सत्ता के खिलाफ विद्रोह किया और गुडापुरा के किले पर कब्जा कर लिया।
പൃഥ്വിരാജ് വിജയ പറയുന്നതനുസരിച്ച്, നാഗാർജുന പൃഥ്വിരാജിൻ്റെ അധികാരത്തിനെതിരെ കലാപം നടത്തുകയും ഗുഡാപുര കോട്ട കൈവശപ്പെടുത്തുകയും ചെയ്തു.
The Manipuri art of Huyen langlon was once practiced by the state's indigenous hill tribes who would engage in duels governed by strict rules of conduct.
হুয়েন ল্যাংলোন নামে মণিপুরী শিল্পটি একসময় রাজ্যের আদিবাসী পার্বত্য উপজাতিরা অনুশীলন করত, যারা কঠোর আচরণবিধি দ্বারা পরিচালিত দ্বন্ধযুদ্ধে লিপ্ত হত।
हुयेन लैंगलोन की मणिपुरी कला का अभ्यास कभी राज्य की स्वदेशी पहाड़ी जनजातियों द्वारा किया जाता था, जो सख्त नियमों द्वारा संचालित द्वंद्व-युद्धों में शामिल होती थीं।
കർശനമായ പെരുമാറ്റച്ചട്ടങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ദ്വന്ദ്വയുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്ന സംസ്ഥാനത്തെ തദ്ദേശീയ മലയോര ഗോത്രങ്ങൾ പണ്ടൊരിക്കല്‍ മണിപ്പുരി കലയായ ഹുയെന്‍ ലാങ്‌ലോണ്‍ അഭ്യസിച്ചിരുന്നു.
The hard rock under these boulder-sand terraces is the Proterozoic phyllite called Pauri Phyllite.
এই পাথর-বালির সোপানের নিচে কঠিন শিলা হল প্রোটেরোজোয়িক ফাইলাইট, যাকে পৌরি ফাইলাইট বলা হয়।
इन चट्टानों और रेत की मेड़ के नीचे कठोर चट्टान प्रोटेरोजोइक पादप है जिसे पौरी पादप कहा जाता है।
ഈ പാറ-മണൽ എന്നിവയുടെ ടെറസുകൾക്ക് കീഴിലുള്ള കഠിനമായ പാറയാണ് പൗരി ഫിലൈറ്റ് എന്നറിയപ്പെടുന്ന പ്രോട്ടോറോസോയിക് ഫിലൈറ്റ്.
Dahisar, Goregaon, Andheri, Khar, Hind Mata and the Milan Subway have also been flooded.
দহিসার, গোরেগাঁও, আন্ধেরি, খার, হিন্দ মাতা এবং মিলান ভূগর্ভ পথও প্লাবিত হয়েছে।
दहिसर, गोरेगाँव, अंधेरी, खार, हिंद माता और मिलन सबवे में भी बाढ़ की स्थिति है।
ദഹിസർ, ഗോരേഗാവ്, അന്ധേരി, ഖാർ, ഹിന്ദ് മാതാ, മിലാൻ സബ്‌വേ എന്നിവിടങ്ങളും വെള്ളത്തിനടിയിലാണ്.
I can't stand the taste of this local beer from Chennai because it's flat and terrible.
চেন্নাইয়ের এই ঝাঁঝবিহীন আর বিশ্রী স্থানীয় বিয়ারের স্বাদটা আমার অসহ্য লাগে!
चेन्नई की इस लोकल बीयर का स्वाद इतना फीका और बेकार है कि मेरे लिए इसे बर्दाश्त कर पाना बहुत मुश्किल है।
ചെന്നൈയിൽ നിന്നും കൊണ്ടുവന്ന ഏതോ ലോക്കൽ ബിയർ ആണ്; വായിൽ വെക്കാൻ കൊള്ളില്ല.
I never expected to feel so comfortable learning from a female instructor, but she's been incredibly patient and knowledgeable.
আমি কখনও আশা করিনি যে একজন মহিলা প্রশিক্ষকের থেকে শিখতে এতটা স্বচ্ছন্দ লাগবে, তবে ওঁর অবিশ্বাস্য ধৈর্য আর জ্ঞান!
मैं तो अभी भी भरोसा नहीं कर पा रहा हूँ कि मैं एक महिला प्रशिक्षक से सीखने में इतना सहज महसूस करूंगा, किंतु वे बहुत ही धीरज के साथ सिखाती हैं और बहुत जानकार भी हैं।
ഒരു വനിതാ ഇൻസ്ട്രക്ടറിൽ നിന്ന് പഠിക്കുന്നത് അത്ര സുഖകരമാണെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല, പക്ഷേ അവരുടെ ക്ഷമയും അറിവുമൊക്കെ പറഞ്ഞറിയിക്കാൻ പറ്റില്ല.
One of the names for Kushan coins was Dinara, which ultimately came from the Roman name Denarius aureus.
কুষাণ মুদ্রার একটি নাম ছিল দিনার, যা আদতে রোমান নাম ডেনারিয়াস অরিয়ুস থেকে এসেছে।
कुषाण सिक्कों के लिए एक नाम दिनारा भी था, जिसकी उत्पत्ति अंततः रोमन नाम डेनेरियस ऑरियस से हुई थी।
കുശാന നാണയങ്ങളുടെ പേരുകളിലൊന്നായ ദിനാരാ റോമൻ നാമമായ ഡെനാറിയസ് ഓറിയസിൽ നിന്നാണ് ആത്യന്തികമായി വന്നത്.
After a successful screentest, she started working as a television presenter at Veronica.
একটি সফল স্ক্রিনটেস্টের পর, তিনি ভেরোনিকায় একজন টেলিভিশন উপস্থাপক হিসেবে কাজ শুরু করেন।
एक सफल स्क्रीनटेस्ट के बाद, उन्होंने वेरोनिका में एक टेलीविजन प्रस्तुतकर्ता के रूप में काम करना शुरू किया।
ഒരു വിജയകരമായ സ്‌ക്രീന്‍ടെസ്റ്റിന്‌ ശേഷം അവർ വെറോണിക്കയിൽ ഒരു ടെലിവിഷൻ അവതാരകയായി ജോലി ചെയ്യാന്‍ തുടങ്ങി.
These serve a variety of purposes from simple gambling to price insurance.
এগুলো সাধারণ জুয়া থেকে শুরু করে মূল্য বীমা পর্যন্ত বিভিন্ন উদ্দেশ্যে কাজ করে।
ये साधारण जुए से लेकर मूल्य बीमा तक कई तरह के उद्देश्यों को पूरा करते हैं।
ലളിതമായ ചൂതാട്ടം മുതൽ പ്രൈസ് ഇൻഷുറൻസ് വരെയുള്ള വിവിധ കാര്യങ്ങൾ ഇവ ചെയ്യുന്നു.
Turing was one of the people who worked on the first computers.
তুরিং কম্পিউটার নিয়ে কাজ করা প্রথম কয়েকজন ব্যক্তিদের মধ্যে একজন।
ट्यूरिंग उन लोगों में से एक थे जिन्होंने शुरुआती कंप्यूटरों पर काम किया।
ആദ്യത്തെ കമ്പ്യൂട്ടറുകളിൽ പ്രവർത്തിച്ചവരിൽ ഒരാളായിരുന്നു ട്യൂറിംഗ്.
They told her the best thing to do was surgery.
তারা তাঁকে বলেছিল যে সেরা উপায়টি ছিল অস্ত্রোপচার।
उन्होंने उसे बताया कि सर्जरी करना सबसे अच्छा होगा।
ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത് ശസ്ത്രക്രിയയാണെന്ന് അവരോട് അവര്‍ പറഞ്ഞു.
Kirti Kulhari will be portraying the role of a Rajasthani girl, Gulabo, the queen of Kalbeliya.
কীর্তি কুলহারীকে দেখা যাবে এক রাজস্থানি মেয়ে, কালবেলিয়ার রানি গুলাবোর ভূমিকায়।
कीर्ति कुल्हारी एक राजस्थानी लड़की गुलाबो, कालबेलिया की रानी, की भूमिका निभाएंगी।
കൽബെലിയ രാജ്ഞിയായ ഗുലാബോ എന്ന രാജസ്ഥാനി പെൺകുട്ടിയായിട്ടായിരിക്കും കീർത്തി കുൽഹാരി വേഷമിടുക.
India has an ambitious river linking national project to enhance the coverage of canal-irrigated area, reduce floods and water shortage.
ভারতের একটি উচ্চাকাঙ্ক্ষী নদী-সংযোগ জাতীয় প্রকল্প রয়েছে যা সেচযুক্ত এলাকার আওতা বৃদ্ধি, বন্যা ও জলের ঘাটতি হ্রাস করতে পারে।
भारत में नहर-सिंचित क्षेत्र के व्याप्ति-क्षेत्र को बढ़ाने, बाढ़ और पानी की कमी को कम करने के लिए नदियों को जोड़ने वाली एक महत्वाकांक्षी राष्ट्रीय परियोजना है।
കനാലുകളിലൂടെ ജലസേചനം നടക്കുന്ന മേഖലയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും വെള്ളപ്പൊക്കവും ജലദൗർലഭ്യവും കുറയ്ക്കുന്നതിനുമായി നദികളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ബൃഹത് ദേശീയപദ്ധതി ഇന്ത്യക്കുണ്ട്.
The jury acquitted him on one count, and the judge dismissed the second after the jury became deadlocked in a 11-1 vote.
জুরি একটি গণনায় তাকে খালাস দেয়, এবং ১১-১ ভোটে জুরি অচল হয়ে যাওয়ার পরে বিচারক দ্বিতীয়টি খারিজ করে দেন।
जूरी ने उसे एक मामले में बरी कर दिया, और 11-1 के वोट में जूरी के गतिरोध के बाद न्यायधीश ने दूसरे को खारिज कर दिया।
ജൂറി അദ്ദേഹത്തെ ഒരു കുറ്റത്തിൽ കുറ്റവിമുക്തനാക്കുകയും രണ്ടാമത്തെ കുറ്റം 11-1 വോട്ട് എന്ന നിലയിൽ തീർപ്പിലെത്താതെ ജൂറി പിരിഞ്ഞതിനെത്തുടർന്ന് ജഡ്ജി തള്ളിക്കളയുകയും ചെയ്തു.
A TV journalist uncovers the mysterious hero's back story.
রহস্যময় নায়কের অন্তরালের গল্পটি একজন টিভি সাংবাদিক উন্মোচন করে।
एक टी.वी. पत्रकार इस रहस्यमय नायक की पिछली कहानी को उजागर करता है।
നിഗൂഢനായ നായകന്‍റെ പിന്നിലെ കഥ ഒരു ടെലിവിഷൻ ജേർണലിസ്റ്റ് വെളിപ്പെടുത്തുന്നു.
Ethics to consider when establishing new routes is locally rooted.
নতুন পথ সৃষ্টি নিয়ে বিবেচনার জন্য নৈতিকতা স্থানীয়ভাবে শিকড় গেড়ে থাকে।
नए मार्ग बनाते समय स्थानीय नैतिकता को ध्यान में रखा जाना चाहिए।
പുതിയ റൂട്ടുകൾ സ്ഥാപിക്കുമ്പോൾ പരിഗണിക്കേണ്ട ധാർമ്മികത പ്രാദേശികമായി വേരുകളുള്ളതാണ്.
There are 375 boats in operation in Lakshadweep.
৩৭৫টি নৌযান লাক্ষাদ্বীপে সক্রিয়।
लक्षद्वीप में 375 नावें चल रही हैं।
ലക്ഷദ്വീപിൽ 375 ബോട്ടുകൾ ഉപയോഗിക്കപ്പെടുന്നുണ്ട്.
The V2 synthesizer streams the game music and sounds using MIDI.
ভি২ সিন্থেসাইজার এমআইডিআই ব্যবহার করে গেম মিউজিক এবং সাউণ্ড স্ট্রিম করে।
वी2 संश्लेषक एम.आई.डी.आई. का इस्तेमाल करके गेम के संगीत और ध्वनियों को प्रवाहित करता है।
എം. ഐ. ഡി. ഐ. ഉപയോഗിച്ച് വി. 2 സിന്തസൈസർ, ഗെയിം മ്യൂസിക്കും, ശബ്ദങ്ങളും സ്ട്രീം ചെയ്യുന്നു.
About 5 months after the disappearance of Netaji, the Netaji Jayanti was celebrated in Rangoon.
নেতাজীর নিখোঁজ হওয়ার প্রায় ৫ মাস পরে, রেঙ্গুনে নেতাজী জয়ন্তী উদযাপন করা হয়।
नेताजी के लापता होने के लगभग 5 महीने बाद रंगून में नेताजी जयंती मनाई गई।
നേതാജിയുടെ തിരോധാനത്തിന് ഏകദേശം 5 മാസങ്ങൾക്ക് ശേഷം, നേതാജി ജയന്തി റംഗൂണിൽ ആഘോഷിച്ചു.
Some structures are thought to have been granaries.
কিছু কাঠামো শস্যভাণ্ডার ছিল বলে মনে করা হয়।
कुछ संरचनाओं को अनाज भंडार माना जाता है।
ചില കെട്ടിടങ്ങൾ ധാന്യസംഭരണികളായിരുന്നുവെന്ന് കരുതപ്പെടുന്നു.
We believe there is now an alternative way to achieve this and to end British rule in our country.
আমরা বিশ্বাস করি যে এটি অর্জন করার এবং আমাদের দেশে ব্রিটিশ শাসনের অবসানের জন্য এখন একটি বিকল্প উপায় রয়েছে।
हमारा मानना ​​है कि इसे हासिल करने और हमारे देश में ब्रिटिश शासन को समाप्त करने का अब एक वैकल्पिक तरीका है।
ഇത് നേടുന്നതിനും നമ്മുടെ രാജ്യത്ത് ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനും ഇപ്പോൾ ഒരു ബദൽ മാർഗമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
Palitana is the world's only mountain with more than 900 temples.
পালিটানা বিশ্বের একমাত্র পর্বত যেখানে ৯০০টিরও বেশি মন্দির আছে।
पालिताणा दुनिया का एकमात्र पर्वत है जिसमें 900 से अधिक मंदिर हैं।
900-ലധികം ക്ഷേത്രങ്ങളുള്ള ലോകത്തിലെ ഏക പർവതമാണ് പാലിറ്റാന.
Haider is a 2014 Indian Hindi-language drama film written, produced and directed by Vishal Bhardwaj, co-produced by Siddharth Roy Kapur, and co-written by Basharat Peer.
হায়দার হল ২০১৪ সালে মুক্তিপ্রাপ্ত একটি হিন্দিভাষী চলচ্চিত্র, যেটি লিখেছেন, প্রযোজনা ও পরিচালনা করেছেন বিশাল ভরদ্বাজ, সহ-প্রযোজনা করেছেন সিদ্ধার্থ রায় কাপুর এবং সহ-রচনা করেছেন বাশারত পির।
हैदर 2014 की एक भारतीय हिंदी भाषा की ड्रामा फ़िल्म है, जिसे विशाल भारद्वाज ने लिखा, निर्मित और निर्देशित किया है, यह सिद्धार्थ रॉय कपूर द्वारा सह-निर्मित और बशरत पीर द्वारा सह-लिखित है।
വിശാൽ ഭരദ്വാജ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുകയും സിദ്ധാർത്ഥ് റോയ് കപൂർ സഹനിർമ്മാതാവാവുകയും ബഷാരത് പീർ സഹ-രചയിതാവാവുകയും ചെയ്ത 2014-ലെ ഇന്ത്യൻ ഹിന്ദി ഭാഷാ നാടകീയചിത്രമാണ് ഹൈദർ.
They are now used in medicine to bring on muscle growth and appetite.
এগুলি এখন পেশীর বিকাশ ঘটাতে এবং খিদে বাড়াতে ওষুধের মধ্যে ব্যবহার করা হয়।
इनका उपयोग अब मांसपेशियों की वृद्धि और भूख बढ़ाने के लिए चिकित्सा में किया जाता है।
പേശികളുടെ വളർച്ചയ്ക്കും വിശപ്പുണ്ടാക്കുന്നതിനും അവ ഇപ്പോൾ വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്നു.
Anya swaram in a janya rāgam is a swaram that is not found in its parent rāgam (melakartā rāgam).
জন্য রাগমে অন্য স্বরম হ'ল এমন একটি স্বর যা এর মূল রাগে (মেলাকর্তা রাগম) পাওয়া যায় না।
जन्य रागम में अन्य स्वरम एक ऐसा स्वरम है जो अपने मूल रागम (मेलकर्ता रागम) में नहीं पाया जाता है।
അതിൻ്റെ ജനകരാഗത്തിൽ (മേളകർത്താരാഗം) കാണപ്പെടാത്ത ഒരു ജന്യരാഗത്തിലെ ഒരു സ്വരമാണ് അന്യസ്വരം.
After the separation, Klum was with race car businessman Flavio Briatore.
বিচ্ছেদের পর, ক্লুম রেস গাড়ির ব্যবসায়ী ফ্লাভিও ব্রিয়াটোরের সঙ্গে ছিলেন।
अलग होने के बाद क्लम रेस कार व्यवसायी फ्लेवियो ब्रियाटोर के साथ थे।
വേർപിരിഞ്ഞതിനുശേഷം, ക്ലം റേസ് കാർ ബിസിനസുകാരനായ ഫ്ലാവിയോ ബ്രിയാറ്റോറിനൊപ്പമായിരുന്നു.
The allied army was well-supplied, and Tipu was unable to prevent the junction of forces from Bangalore and Bombay before Srirangapatna.
মিত্র বাহিনীকে যথেষ্ট সরবরাহ করা হয়েছিল এবং টিপু শ্রীরঙ্গপত্তনমের আগে ব্যাঙ্গালোর ও বোম্বে থেকে বাহিনীর সংযুক্তি প্রতিরোধ করতে পারেননি।
टीपू श्रीरंगपट्टनम से पहले बैंगलोर और बॉम्बे से सेना के संगम को रोकने में असमर्थ था क्योंकि संबद्ध सेना के पास अच्छा खासा रसद था।
സഖ്യസേന നല്ല ശേഖരങ്ങളോടുകൂടിയതായിരിക്കെ, ശ്രീരംഗപട്ടണത്തിന് മുമ്പുവെച്ച് ബാംഗ്ലൂരിൽ നിന്നും ബോംബെയിൽ നിന്നുമുള്ള സേനകൾ കൂടിച്ചേരുന്നത് തടയാൻ ടിപ്പുവിന് കഴിഞ്ഞില്ല.
It started as a farmers' festival, called Uzhavar Thirunaal in Tamil.
এটি তামিল ভাষায় ‘উঝাভর থিরুনাল’ নামে পরিচিত একটি কৃষকদের উৎসব হিসাবে শুরু হয়েছিল।
यह एक किसानों के उत्सव के रूप में शुरू हुआ, जिसे तमिल में उझवर थिरुनाल कहा जाता है।
തമിഴിൽ ഉഴവർ തിരുനാൾ എന്ന് വിളിക്കപ്പെടുന്ന കർഷകോത്സവമായാണ് ഇത് ആരംഭിച്ചത്.
D. Ramanaidu gave a pivotal role to Asrani in Taqdeerwala in 1995 and once again comedy movies were being made from there on.
১৯৯৫ সালে তকদিরওয়ালা ছবিতে আসরানিকে ডি. রামানাইডু মুখ্য ভূমিকায় অভিনয় করতে দিয়েছিলেন এবং সেখান থেকে আরও একবার কৌতুকাশ্রিত ছবি নির্মিত হতে শুরু করে।
डी. रामानायडू ने 1995 में ‘तकदीरवाला’ में असरानी को एक केंद्रीय भूमिका दी थी और एक बार फिर उसके बाद से कॉमेडी फिल्में बनाई जाने लगीं।
1995 ൽ ഡി. ഡി. രാമനായിഡു തക്ദീർവാലയിൽ അസ്രാണിക്ക് ഒരു പ്രധാന വേഷം നൽകി, അങ്ങനെ വീണ്ടും അവിടെ നിന്ന് വീണ്ടും കോമഡി സിനിമകൾ നിർമ്മിച്ചു തുടങ്ങി.
Other folk music forms include Gombhira and Bhawaiya.
অন্যান্য লোকসঙ্গীতের মধ্যে গম্ভীরা ও ভাওয়াইয়া রয়েছে।
अन्य लोक संगीत रूपों में गोम्भिरा और भवैया शामिल हैं।
ഗൊംഭീര, ഭാവയ്യ എന്നിവയാണ് മറ്റ് നാടോടി സംഗീത രൂപങ്ങൾ.
The men are depicted with short curly hair, often held together with a headband of the type commonly seen on Greek coins.
প্রায়শই গ্রীক মুদ্রায় যেমন দেখা যায় তেমন মস্তকবেষ্টনীতে বাঁধা ছোট কোঁকড়া চুলে পুরুষদের চিত্রিত করা হয়।
जैसा कि अक्सर यूनानी सिक्कों पर दर्शाया गया है, पुरुषों को छोटे घुंघराले बालों के साथ चित्रित किया गया है जिनके बाल हेडबैंड में बंधे हैं।
ഗ്രീക്ക് നാണയങ്ങളിൽ സാധാരണയായി പുരുഷന്മാരെ ഒരു തലക്കെട്ട് കൊണ്ട് ഒരുമിച്ച് ചേർത്ത് വെച്ചിരിക്കുന്ന ചെറിയ ചുരുണ്ട മുടിയുള്ളതായാണ് പലപ്പോഴും ചിത്രീകരിച്ചിരിക്കുന്നത്.
The track of a disc with two sides would be about 30 miles long.
দুটি দিক সহ একটি ডিস্কের ট্র্যাক প্রায় ৩০ মাইল দীর্ঘ হবে।
दो तरफ वाली डिस्क का ट्रैक लगभग 30 मील लंबा होगा।
രണ്ട് വശങ്ങളുള്ള ഒരു ഡിസ്കിന്‍റെ ട്രാക്ക് ഏകദേശം 30 മൈൽ നീളമുള്ളതായിരിക്കും.
The Vishnu temple at Lamangdong was constructed during 1474 CE (during the reign of King Kiyamba), by Brahmins from the Shan State.
লামাংডং-এর বিষ্ণু মন্দিরটি ১৪৭৪ খ্রিষ্টাব্দে (রাজা কিয়াম্বার রাজত্বকালে) শান রাজ্যের ব্রাহ্মণরা তৈরি করেন।
1474 ईस्वी के मध्य (राजा कियाम्बा के शासनकाल के समय) शान राज्य के ब्राह्मणों ने लैंगमेईदोन में विष्णु मंदिर का निर्माण किया था।
1474-സി ഇ യിൽ (കിയാംബ രാജാവിന്‍റെ ഭരണകാലത്ത്) ഷാൻ രാജ്യത്തുനിന്നുള്ള ബ്രാഹ്മണരാണ് ലാമാങ്ഡോങ്ങിലെ വിഷ്ണുക്ഷേത്രം നിർമ്മിച്ചത്.
He was the youngest brother of George III of the United Kingdom.
তিনি ছিলেন যুক্তরাজ্যের তৃতীয় জর্জের কনিষ্ঠতম ভ্রাতা।
वे यूनाइटेड किंगडम के जॉर्ज तृतीय के सबसे छोटे भाई थे।
യുണൈറ്റഡ് കിംഗ്ഡത്തിലെ ജോർജ്ജ് മൂന്നാമൻ്റെ ഏറ്റവും ഇളയ സഹോദരനായിരുന്നു അദ്ദേഹം.
At Seattle's Boeing Field, winds flipped a private plane over, colliding with another plane.
সিয়াটলের বোয়িং ফিল্ডে, বাতাস একটি বেসরকারী বিমানকে উল্টে দেয় যেটার অন্য একটি বিমানের সঙ্গে সংঘর্ষ হয়।
सिएटल के बोइंग फील्ड में हवाओं की वजह से एक निजी विमान पलट गया, जो दूसरे विमान से टकरा गया।
സിയാറ്റിലിലെ ബോയിങ് ഫീല്‍ഡില്‍, കാറ്റുകൾ ഒരു സ്വകാര്യവിമാനത്തെ മറിച്ചിടുകയും അത് മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുകയും ചെയ്തു.
Sleep deficiency may be caused by other sleep disorders or medical conditions.
ঘুমের ঘাটতি অন্যান্য ঘুমের রোগ বা চিকিৎসা সংক্রান্ত অবস্থার কারণে হতে পারে।
नींद की कमी अन्य नींद संबंधी विकारों या चिकित्सा स्थितियों के कारण हो सकती है।
ഉറക്കം സംബന്ധിച്ച മറ്റു പ്രശ്നങ്ങളോ അല്ലെങ്കില്‍ രോഗങ്ങളോ നിമിത്തം ഉറക്കക്കുറവ് ഉണ്ടാകാം.
The fall factor is the ratio of the height a climber falls and the length of rope available to absorb the fall.
পতনের কারণ হল একজন আরোহীর পতনের উচ্চতার অনুপাত ও পতনকে সামলানোর জন্য দড়ির দৈর্ঘ্য।
गिरने का कारक एक पर्वतारोही के गिरने की ऊंचाई और गिरावट को अवशोषित करने के लिए उपलब्ध रस्सी की लंबाई का अनुपात है।
ഒരു മലകയറ്റക്കാരൻ വീഴുന്ന ഉയരത്തിൻ്റെയും, വീഴ്ചയെ ആഗിരണം ചെയ്യാൻ ലഭ്യമായ കയറിൻ്റെ നീളത്തിൻ്റെയും അനുപാതമാണ് ഫാൾ ഫാക്ടർ .
As technology takes on a more important role in the future, children are exposed to digital media earlier and earlier.
ভবিষ্যতে প্রযুক্তি যেমন বেশী গুরুত্বপূর্ণ ভূমিকা পালন করবে, তেমনই শিশুরা আগে বা পরে ডিজিটাল মিডিয়ার সংস্পর্শে আসবে।
जैसे-जैसे प्रौद्योगिकी भविष्य में अधिक महत्वपूर्ण भूमिका निभाती जा रही है, वैसे-वैसे बच्चे छोटी सी उम्र से ही डिजिटल मीडिया से प्रभावित हो रहे हैं।
ഭാവിയിൽ സാങ്കേതികവിദ്യ കൂടുതൽ സുപ്രധാനമായാ പങ്ക് വഹിക്കുമെന്നിരിക്കെ കുട്ടികൾ കൂടുതൽ കൂടുതൽ നേരത്തെ ഡിജിറ്റൽ മീഡിയയ്ക്ക് വിധേയരാവുന്നു .
She also gained popularity in other countries and received several international awards.
তিনি অন্যান্য দেশেও জনপ্রিয়তা অর্জন করেন এবং বেশ কয়েকটি আন্তর্জাতিক পুরস্কার পান।
उन्होंने अन्य देशों में भी लोकप्रियता हासिल की और कई अंतर्राष्ट्रीय पुरस्कार प्राप्त किये।
മറ്റ് രാജ്യങ്ങളിലും അവൾ പ്രശസ്തയാക്കുകയും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു.
Wow! Do they sell pre-owned books too. I never expected that will sell them.
বাঃ! ওরা সেকেন্ডহ্যান্ড বইও বিক্রি করেন? আমি কখনই আশা করিনি ওঁরা বিক্রি করবেন।
वाह! क्या वे पुरानी किताबें भी बेचते हैं। मैंने सपने में भी नहीं सोचा था कि वे उन्हें बेचेंगे।
വൗ! മുൻകൂർ ഉടമസ്ഥതയിലുള്ള ബുക്കുകളും അവർ വിൽക്കുന്നുണ്ടോ? അവരത് വിൽക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
Murthy served as the CEO of Infosys for 21 years from 1981 to 2002 and was succeeded by co-founder Nandan Nilekani.
মূর্তি ১৯৮১ থেকে ২০০২ সাল পর্যন্ত ২১ বছর ধরে ইনফোসিসের সিইও হিসাবে দায়িত্ব পালন করেন এবং সহ-প্রতিষ্ঠাতা নন্দন নিলেকানি তাঁর স্থলাভিষিক্ত হন।
मूर्ति ने 1981 से 2002 तक 21 साल तक इन्फोसिस के मुख्य कार्यकारी अधिकारी के रूप में कार्य किया और सह-संस्थापक नंदन नीलेकानी ने उनका स्थान लिया।
1981 മുതൽ 2002 വരെ 21 വർഷക്കാലം ഇൻഫോസിസിന്‍റെ സി.ഇ.ഒ. ആയി മൂർത്തി സേവനമനുഷ്ഠിക്കുകയും തുടര്‍ന്ന് സഹസ്ഥാപകനായ നന്ദൻ നിലേകനി പിൻഗാമിയാകുകയും ചെയ്തു.
Naismith's game spread quickly across the United States and variations of the rules soon emerged.
নাইস্মিথের খেলা দ্রুত মার্কিন যুক্তরাষ্ট্রে ছড়িয়ে পড়ে এবং নিয়মের বৈচিত্র্য শীঘ্রই আবির্ভূত হয়।
नाइस्मिथ का खेल पूरे संयुक्त राज्य अमेरिका में तेजी से फैल गया और जल्द ही नियमों की विविधताएं उभरने लगीं।
നൈസ്മിത്തിന്‍റെ ഗെയിം അമേരിക്കയിലുടനീളം വേഗത്തിൽ വ്യാപിക്കുകയും നിയമങ്ങളുടെ വ്യതിയാനങ്ങൾ താമസിയാതെ പുറത്തുവരികയും ചെയ്തു.
Kalki Koechlin born on 10th January 1982 is a French actress and writer who works in Hindi films.
কাল্কি কোয়েকল্যাঁ একজন ফরাসি অভিনেত্রী এবং লেখিকা যিনি ১৯৮২ সালের ১০ই জানুয়ারি জন্মগ্রহণ করেন।
10 जनवरी 1982 को जन्मी कल्कि कोचलिन एक फ्रांसीसी अभिनेत्री और लेखिका हैं जो हिंदी फिल्मों में काम करती हैं।
1982 ജനുവരി 10 ന് ജനിച്ച കൽക്കി കൊച്ലിൻ ഒരു ഫ്രഞ്ച് നടിയും ഹിന്ദി ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന എഴുത്തുകാരിയുമാണ്.
The Lao people first brought Sepak Takraw into Canada when they immigrated as refugees in the 1970s.
১৯৭০-এর দশকে শরণার্থী হিসাবে অভিবাসনের সময় সেবাক তাগরাওকে লাও জনগণ প্রথম কানাডায় নিয়ে আসে।
लाओ लोग पहली बार सेपक टकरा को कनाडा में लाए जब उन्होंने 1970 के दशक में शरणार्थियों के रूप में प्रवास किया।
1970കളിൽ അഭയാർത്ഥികളായി കുടിയേറിയപ്പോഴാണ് ലാവോ ജനത സെപക് താക്രോ ആദ്യമായി കാനഡയിലേക്ക് കൊണ്ടുവന്നത്.
In 1999, Smith was given an award by the Georgia Women of Achievement.
১৯৯৯ সালে স্মিথকে জর্জিয়ার নারী কৃতিত্বের স্বীকৃতি দ্বারা পুরস্কার প্রদান করা হয়।
1999 में, स्मिथ को जॉर्जिया विमेन ऑफ अचीवमेंट द्वारा एक पुरस्कार दिया गया था।
1999ൽ സ്മിത്തിന് ജോർജിയ വിമൻ ഓഫ് അച്ചീവ്മെൻ്റ് ഒരു അവാർഡ് നൽകി.
Tim Sawyer also joined Green Man Gaming as their EVP Operations in 2011.
২০১১ সালে টিম সয়ারও তাদের ইভিপি অপারেশনস হিসেবে গ্রীন ম্যান গেমিং-এ যোগদান করেন।
टिम सॉयर भी 2011 में ग्रीन मैन गेमिंग में उनके ई.वी.पी. ऑपरेशंस के तौर पर शामिल हुए।
2011-ൽ ടിം സോയറും അവരുടെ ഇവിപി ഓപ്പറേഷൻസായി ഗ്രീൻ മാൻ ഗെയിമിംഗിൽ ചേർന്നു.
The talent of these individuals has broadened Hong Kong's cinematography production and rose to popularity overseas, influencing Western cinemas.
এঁদের প্রতিভা হংকংয়ের চলচ্চিত্রগ্রহণশিল্প প্রযোজনাকে প্রসারিত করে এবং পাশ্চাত্য চলচ্চিত্রকে প্রভাবিত করে বিদেশে জনপ্রিয়তা অর্জন করেছে।
इन व्यक्तियों की प्रतिभा ने हांगकांग के छायांकन उत्पादन को व्यापक बनाया है और पश्चिमी सिनेमा को प्रभावित करते हुए विदेशों में लोकप्रियता हासिल की है।
ഈ വ്യക്തികളുടെ കഴിവുകൾ ഹോങ്കോങ്ങിന്‍റെ ഛായാഗ്രഹണ നിർമ്മാണത്തെ വിശാലമാക്കുകയും പാശ്ചാത്യ സിനിമകളെ സ്വാധീനിച്ചുകൊണ്ട് വിദേശത്ത് ജനപ്രീതി നേടുകയും ചെയ്തു.
Jamaica is on storm watch, as after being hit by Hurricane Dean last month there is a possibility of more damage.
জামাইকা ঝড়ের নজরদারিতে রয়েছে, কারণ গত মাসে হারিকেন ডিনের আঘাতের পরে আরও ক্ষতির সম্ভাবনা আছে।
जमैका में तूफान की निगरानी जारी है, क्योंकि पिछले महीने हरीकेन डीन की चपेट में आने के बाद इधर अधिक नुकसान होने की संभावना है।
കഴിഞ്ഞ മാസം വീശിയടിച്ച ഡീൻ ചുഴലിക്കാറ്റിനെ തുടർന്ന് കൂടുതൽ നാശനഷ്ടങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജമൈക്ക കൊടുങ്കാറ്റ് നിരീക്ഷണത്തിലാണ്.
From 2003 to 2007, Harris was Bishop in the Episcopal Diocese of Washington.
২০০৩ থেকে ২০০৭ সাল পর্যন্ত হ্যারিস ওয়াশিংটনের এপিস্কোপাল ডায়োসিসের যাজক ছিলেন।
हैरिस 2003 से लेकर 2007 तक वॉशिंगटन के एपिस्कोपल डायोसीज़ में बिशप थे।
2003 മുതൽ 2007 വരെ വാഷിംഗ്ടണിലെ എപ്പിസ്കോപ്പൽ രൂപതയിലെ ബിഷപ്പായിരുന്നു ഹാരിസ്.