english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
This information is only made visible to the bidder.
এই তথ্য শুধুমাত্র দরদাতাদের দেখানো হয়।
यह जानकारी केवल बोली लगाने वाले को ही दिखाई देती है।
ഈ വിവരം ലേലത്തിൽ പങ്കെടുക്കുന്നയാള്‍ക്ക് മാത്രമേ ദൃശ്യമാകൂ.
Syphilis can be transmitted by blood products, but the risk is low due to the screening of donated blood in many countries.
সিফিলিস রক্তজাত দ্রব্যের মাধ্যমে ছড়াতে পারে, কিন্তু অনেক দেশে দান করা রক্তের পরীক্ষা হওয়ার ফলে ঝুঁকিটা কম।
उपदंश रक्त उत्पादों द्वारा फैल सकता है, लेकिन कई देशों में दान किए गए रक्त की जांच होने की वजह से खतरा कम है।
രക്ത ഉൽപന്നങ്ങൾ വഴി സിഫിലിസ് പകരാം, പക്ഷേ പല രാജ്യങ്ങളിലും ദാനം ചെയ്ത രക്തം പരിശോധിക്കുന്നതിനാൽ അപകടസാധ്യത കുറവാണ്.
In addition to the setters, a typical lineup will have two middle hitters and two outside hitters.
সেটার ছাড়াও, একটি প্রতিরূপ লাইনআপে দুইজন মধ্যবর্তী হিটার এবং দুইজন বাইরের হিটার থাকবে।
आक्रामक खिलाड़ियों के अलावा, एक विशिष्ट कतार में दो मध्य रक्षात्मक खिलाड़ी और दो बाहरी रक्षात्मक खिलाड़ी होंगे।
സെറ്ററുകൾക്ക് പുറമേ, ഒരു സാധാരണ ലൈനപ്പിന് രണ്ട് മിഡിൽ ഹിറ്ററുകളും രണ്ട് ബാഹ്യ ഹിറ്ററുകളും ഉണ്ടാകും.
A Category 5 hurricane means the storm has winds of over 155 mph and has the potential to cause "catastrophic" damage.
একটি ৫ নং. শ্রেণীর হারিকেন মানে ঝড়ের গতিবেগ হবে ১৫৫ মাইল প্রতি ঘণ্টার বেশি এবং "বিপর্যয়কর" ক্ষতি হওয়ার সম্ভাবনা রয়েছে।
श्रेणी 5 के तूफान का मतलब है कि तूफान में 155 मील प्रति घंटे से अधिक की हवाएँ हैं और इसमें "विनाशकारी" क्षति होने की आशंका है।
ഒരു കാറ്റഗറി 5 ചുഴലിക്കാറ്റ് എന്നതിന് ആ കൊടുങ്കാറ്റിന് മണിക്കൂറില്‍ 155 മൈലിൽ കൂടുതൽ വേഗതയിൽ കാറ്റ് വീശാനും "വിനാശകരമായ" നാശനഷ്ടം വരുത്താനുമുള്ള സാധ്യതയുമുണ്ട് എന്നാണ് അർത്ഥമാക്കുന്നത്.
If you have multiple suspicious one dollar bills, compare the serial numbers on them.
আপনার কাছে যদি একাধিক সন্দেহজনক এক ডলারের নোট থাকে তাহলে সেগুলির ক্রমিক সংখ্যাগুলির মধ্যে তুলনা করুন৷
यदि आपके पास एक डॉलर के कई संदिग्ध नोट हैं, तो उन पर क्रम-संख्याओं की तुलना करें।
നിങ്ങളുടെ കയ്യിൽ ഒന്നിലധികം സംശയാസ്പദമായ ഒരുഡോളറിൻ്റെ നോട്ടുകൾ ഉണ്ടെങ്കിൽ, അവയിലെ സീരിയൽ നമ്പറുകൾ താരതമ്യം ചെയ്യുക.
Both are preceded by a crouching action which preloads the muscles and increases the power of the shot.
উভয়ের আগে পেশিকে আগের থেকে ফুলিয়ে তুলে শটের শক্তি বাড়িয়ে দেওয়া একটি গুঁড়ি মারা দেহভঙ্গি করা হয়।
दोनों से पहले एक खिलाड़ी उकड़ु बैठने की मुद्रा में आता है जिससे माँसपेशियाँ पहले से ही तन जाती हैं और शॉट की शक्ति बढ़ जाती है।
ഇവ രണ്ടിനും മുൻപുള്ള ഒരു ക്രൌച്ചിംഗ് ആക്ഷന്‍ പേശികളെ പ്രീലോഡ് ചെയ്യുകയും ഷോട്ടിന്‍റെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
One theory is that the word Pandya is derived from the ancient Tamil word Pandu meaning old.
একটি মতবাদ হল, পাণ্ড্য শব্দটি প্রাচীন তামিল শব্দ পাণ্ডু থেকে এসছে যার অর্থ পুরনো।
एक सिद्धांत यह है कि पंड्या शब्द प्राचीन तमिल शब्द पांडु से लिया गया है जिसका अर्थ पुराना होता है।
പാണ്ഡ്യ എന്ന വാക്ക് പഴയതെന്ന് അര്‍ത്ഥം വരുന്ന പുരാതന തമിഴ് പദമായ പണ്ടിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് എന്നാണ് ഒരു സിദ്ധാന്തം.
Singh had beaten all the leading contenders other than Otis Davis, and a medal had been anticipated because of his good form.
সিং ওটিস ডেভিস ছাড়া অন্যান্য সব শীর্ষস্থানীয় প্রতিযোগীদের পরাজিত করেছিলেন এবং তাঁর ভাল ফর্মের কারণে একটি পদক প্রত্যাশা করা হচ্ছিল।
सिंह ने ओटिस डेविस के अलावा अन्य सभी प्रमुख दावेदारों को हराया था और उनके अच्छे प्रदर्शन के चलते पदक की उम्मीद की गई थी।
ഒറ്റിസ് ഡേവിസ് ഒഴികെയുള്ള എല്ലാ മുൻനിര മത്സരാർത്ഥികളെയും പരാജയപ്പെടുത്തിയിരുന്ന സിംഗിന്‍റെ മികച്ച പ്രകടനം കാരണം അദ്ദേഹത്തിന് ഒരു മെഡൽ പ്രതീക്ഷിച്ചിരുന്നു.
After that, the Argentinians seemed as if they lost belief in positive outcome, but they were determined to change the situation.
তার পর, আর্জেন্টিনা দলকে দেখে মনে হচ্ছিল যে তাঁরা ইতিবাচক ফলাফলের প্রতি আস্থা হারিয়ে ফেলেছেন, কিন্তু পরিস্থিতি পরিবর্তনের জন্য তাঁরা বদ্ধপরিকর ছিলেন।
उसके बाद ऐसा लगा मानो अर्जेंटीनियों का सकारात्मक परिणाम पर से विश्वास उठ गया हो, लेकिन वे स्थिति को बदलने के लिए कृतसंकल्प थे।
അതിനുശേഷം, അർജൻറീനക്കാർക്ക് അനുകൂലമായ ഫലത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി തോന്നിയെങ്കിലും സാഹചര്യം മാറ്റാൻ അവർ തീരുമാനിച്ചു.
He continues doing what he considers right, without worrying about the consequences.
পরিণতি সম্পর্কে চিন্তা না করে তিনি যা সঠিক মনে করেন তা করতে থাকেন।
वह नतीजों की चिंता किए बिना वही करना जारी रखता है जो उसे ठीक लगता है।
അനന്തരഫലങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ, തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അവൻ തുടർന്നു ചെയ്യുന്നു.
Instead, repeat your request: "I’d like to cancel my delivery, please."
এর পরিবর্তে, আপনার অনুরোধের পুনরাবৃত্তি করুন: "আমি দয়া করে আমার ডেলিভারি বাতিল করতে চাই"।
इसके बजाय, अपने अनुरोध को दोहराएंँ : "कृपया मेरी डिलीवरी रद्द कर दें।"
പകരം, നിങ്ങളുടെ അഭ്യർത്ഥന ആവർത്തിക്കുക: " ഡെലിവറി ദയവായി നിർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു."
On Dwitiya, Goddess Brahmacharini, another incarnation of Parvati, is worshipped.
দ্বিতীয়ায় পার্বতীর আরেক মূর্তি দেবী ব্রহ্মচারিণীর পূজা করা হয়।
द्वितीया पर, देवी ब्रह्मचारिणी, पार्वती के एक और अवतार, की पूजा की जाती है।
ദ്വിതീയ ദിനത്തിൽ, പാർവതിയുടെ മറ്റൊരു അവതാരമായ ബ്രഹ്മചാരിണി ദേവിയെ ആരാധിക്കുന്നു.
The Goddess Ugratara is the tutelary deity of Eastern Ganga dynasty kings of erstwhile Kalinga dynasty.
দেবী উগ্রতারা হলেন পূর্ব গঙ্গা রাজবংশের পূর্ববর্তী কলিঙ্গ রাজবংশের রাজাদের অধিষ্ঠাত্রী দেবী।
देवी उग्रतारा भूतपूर्व कलिंग राजवंश के राजाओं के पूर्वी गंगा वंश की संरक्षक देवी हैं।
മുൻ കലിംഗ രാജവംശത്തിലെ കിഴക്കൻ ഗംഗ രാജവംശത്തിലെ രാജാക്കന്മാരുടെ രക്ഷാധികാരിയായ ദേവതയാണ് ഉഗ്രതര ദേവി.
Often these types of climbing involve multiple drilled holes in which to place temporary bolts and rivets, but in recent years an emphasis on clean techniques has grown.
এই ধরনের আরোহণে প্রায়ই একাধিক ড্রিল করা গর্ত থাকে যাতে অস্থায়ী বোল্ট ও গজালগুলি লাগানো হয়, তবে সাম্প্রতিক বছরে পরিচ্ছন্ন কৌশলের উপর জোর দেওয়া হয়েছে।
अक्सर इस प्रकार की चढ़ाई में छेदन यंत्र से किए गए कई छेद शामिल होते हैं जिसमें अस्थायी बोल्ट और खूँटे लगाए जाते हैं, लेकिन हाल के वर्षों में स्वच्छ तकनीकों पर जोर दिया गया है।
പലപ്പോഴും ഇത്തരം കയറ്റങ്ങളിൽ താൽക്കാലിക ബോൾട്ടുകളും റിവറ്റുകളും സ്ഥാപിക്കുന്നതിന് ഒന്നിലധികം ഡ്രിൽഡ് ഹോളുകൾ ഉൾപ്പെടുന്നു, എന്നാൽ സംശുദ്ധമായ രീതികളിന്മേലുള്ള ഊന്നല്‍ സമീപകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്.
Gavaskar made 172 in the Second Test at Bangalore and reached a half-century on three further occasions to compile 500 runs at 62.5.
গাওষ্কর ব্যাঙ্গালোরে অনুষ্ঠিত দ্বিতীয় টেষ্টে ১৭২ রান করেন ও আরও তিনটি অর্ধ-শতরান করে ৬২.৫ গড়ে ৫০০ রান সংগ্রহ করেন।
गावस्कर ने बैंगलोर में दूसरे टेस्ट में 172 रन बनाए और 62.5 रन की औसत से 500 रन बटोरे जिसमें से तीन और मौकों पर अर्धशतक बनाए।
ബാംഗ്ലൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ 172 റൺസും മറ്റ് മൂന്ന് അവസരങ്ങളിൽ അർധസെഞ്ച്വറിയും നേടിക്കൊണ്ട് ഗവാസ്കർ 62.5 ശരാശരിയിൽ 500 റൺസ്‌ പൂർത്തിയാക്കി.
Atlassian Atlassian Corporation is an Australian software development company for the IT industry.
অ্যাটলাসিয়ান: অ্যাটলাসিয়ান কর্পোরেশন তথ্যপ্রযুক্তি শিল্পের জন্য একটি অস্ট্রেলীয় সফ্টওয়্যার উন্নয়ন সংস্থা।
एटलसियन: एटलसियन निगम आई.टी. उद्योग की एक ऑस्ट्रेलियन सॉफ्टवेयर विकास कंपनी है।
അറ്റ്‌ലേഷ്യൻ - ഐ.ടി. വ്യവസായത്തിനായുള്ള ഒരു ഓസ്‌ട്രേലിയൻ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്‍റ് കമ്പനിയാണ് അറ്റ്‌ലേഷ്യൻ കോർപ്പറേഷൻ.
The tallest nave is at Beauvais Cathedral which is 157.5 feet high.
সবচেয়ে উঁচু মধ্যভাগ রয়েছে বোভাইস ক্যাথেড্রালে যা ১৫৭.৫ ফুট উঁচু।
सबसे ऊँची गुफा बेउवैस कैथेड्रल में है जो 157.5 फीट ऊँची है।
ബ്യൂവെയ്‌സ് കത്തീഡ്രലിലാണ് 157.5 അടി ഉയരമുള്ള ഏറ്റവും ഉയരം കൂടിയ പള്ളിയുടെ മധ്യഭാഗം ഉള്ളത്.
In the south the city's territory extends into the Hořovice Uplands, in the north, it extends into the Central Elbe Table lowland.
শহরের দক্ষিণ অঞ্চলটি হোয়েলিগেয়ার ওভিস উচ্চভূমি পর্যন্ত প্রসারিত, উত্তরে এটি সেন্ট্রাল এলবে টেবিল নিম্নভূমি পর্যন্ত প্রসারিত।
दक्षिण में शहर का क्षेत्र होरोविस अप लैंड तक फैला हुआ है, उत्तर में, यह सेंट्रल एल्ब टेबल लोलैंड तक फैला है।
നഗരത്തിന്‍റെ തെക്ക് ഭാഗം ഹോറോവിസ് മലമ്പ്രദേശങ്ങളിലേക്കും വടക്ക് ഭാഗം സെൻട്രൽ എൽബ് ടേബിളിന്‍റെ താഴ്ന്ന പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.
Living organisms obey the same physical laws as inanimate objects.
জীবন্ত প্রাণীরা জড় বস্তুর মতোই ভৌত ধর্মগুলি মেনে চলে।
सजीव जन्तु निर्जीव वस्तुओं के समान ही भौतिक नियमों का पालन करते हैं।
ജീവജാലങ്ങൾ നിർജീവ വസ്തുക്കളുടെ അതേ ഭൗതിക നിയമങ്ങൾ അനുസരിക്കുന്നു.
It was one of the original area codes in October 1947.
এটি ১৯৪৭ সালের অক্টোবরে মূল অঞ্চল কোডগুলির মধ্যে একটি ছিল।
अक्टूबर 1947 में यह मूल क्षेत्र कोडों में से एक था।
1947 ഒക്ടോബറിൽ, ഇത് യഥാർത്ഥ ഏരിയ കോഡുകളിൽ ഒന്നായിരുന്നു.
The National Weather Service is calling this an extremely dangerous storm.
জাতীয় আবহাওয়া পরিষেবা এটিকে অত্যন্ত বিপজ্জনক ঝড়ের তকমা দিয়েছে।
राष्ट्रीय मौसम सेवा इसे बेहद खतरनाक तूफान बता रही है।
ദേശീയ കാലാവസ്ഥാസേവനകേന്ദ്രം ഇതിനെ അത്യന്തം അപകടകരമായ കൊടുങ്കാറ്റ് എന്നാണ് വിളിക്കുന്നത്.
American Bulldog The American Bulldog is a large breed of dog.
আমেরিকান বুলডগ: আমেরিকান বুলডগ হচ্ছে কুকুরের একটি বড় প্রজাতি।
अमेरिकन बुलडॉग: अमेरिकन बुलडॉग कुत्ते की एक बड़ी नस्ल है।
അമേരിക്കൻ ബുൾഡോഗ്: അമേരിക്കൻ ബുൾഡോഗ് എന്നത് നായ്ക്കളുടെ ഒരു വലിയ ഇനമാണ്.
However, almost any other cancer can spread to the bone.
তবে, অন্য প্রায় যেকোনো ক্যান্সারেরই হাড়ে ছড়িয়ে পড়ার সম্ভাবনা আছে।
हालांकि, लगभग कोई भी अन्य कैंसर हड्डी तक फैल सकता है।
എന്നിരുന്നാലും, മറ്റേതൊരു അർബുദവും അസ്ഥികളിലേക്ക് വ്യാപിക്കും.
Eastern Orthodox, Eastern Catholics and Byzantine Rite Lutherans have a similar emphasis on Easter in their calendars, and many of their liturgical customs are very similar.
পূর্বদেশীয় সনাতনপন্থী, পূর্বদেশীয় ক্যাথলিক এবং বাইজান্টাইন রীতির লুথেরানরাও তাদের পঞ্জিকায় ইস্টারের উপর একইভাবে জোর দেয় এবং তাদের অনেক ধর্মীয় রীতিনীতি একই রকম।
पूर्वी रूढ़िवादी, पूर्वी कैथोलिक और बीजान्टिन राइट लूथरन का भी अपने कैलेंडर में ईस्टर पर ऐसा ही जोर है और उनके कई धार्मिक रीति-रिवाज भी बहुत समान हैं।
ഈസ്റ്റേൺ ഓർത്തഡോക്സ്, ഈസ്റ്റേൺ കത്തോലിക്ക, ബൈസന്റൈൻ ആചാരക്കാരായ ലൂഥറനുകാർ എന്നിവർ അവരുടെ കലണ്ടറുകളിൽ ഈസ്റ്ററിന് സമാനമായ ഊന്നൽ നൽകുന്നു; അവരുടെ പല ആരാധനാനുഷ്ഠാനങ്ങളും വളരെ സമാനമാണ്.
It is observed on the 11th lunar day of the waxing lunar fortnight of the solar month of Dhanu.
এটি সৌর মাস ধনুর শুক্ল পক্ষের ১১ তম চান্দ্র দিবসে পালন করা হয়।
यह धनु के सौर महीने के बढ़ते चंद्र पखवाड़े के 11वें चंद्र दिवस पर मनाया जाता है।
ചാന്ദ്രമാസമായ ധനുവിലെ വെളുത്ത ചാന്ദ്രപക്ഷത്തിലെ 11ാമതു ചാന്ദ്രദിനത്തിലാണ് ഇത് ആചരിക്കുക.
It spreads over 72 bighas of land on a high hill.
এটি একটি উঁচু পাহাড়ে ৭২ বিঘা জমির ওপর বিস্তৃত।
यह एक ऊँची पहाड़ी पर 72 बीघा जमीन पर फैला हुआ है।
ഉയർന്ന കുന്നിൻ മുകളിൽ 72 ബിഘ സ്ഥലത്ത് ഇത് വ്യാപിച്ചുകിടക്കുന്നു.
When they opened her chest, they found there was no blood at all.
তারা যখন তার বুক খোলে, তখন তারা দেখতে পায় যে সেখানে কোনও রক্তই নেই।
जब उन्होंने उसकी छाती खोली तो उन्होंने पाया कि उसमें बिल्कुल भी रक्त नहीं था।
അവർ അവളുടെ നെഞ്ച് തുറന്നപ്പോൾ രക്തം ഒട്ടുംതന്നെ ഇല്ലെന്ന് കണ്ടെത്തി.
In addition to your investment accounts, your financial planner will want to know what assets you currently own.
আপনার বিনিয়োগ অ্যাকাউন্ট ছাড়াও, আপনার আর্থিক পরিকল্পনাকারী জানতে চাইবেন যে বর্তমানে আপনার কী কী সম্পদ রয়েছে।
आपके निवेश खातों के अलावा, आपका वित्तीय योजनाकार यह जानना चाहेगा कि आपके पास वर्तमान में कौन सी परिसंपत्तियाँ हैं।
നിങ്ങളുടെ നിക്ഷേപ അക്കൗണ്ടുകൾക്ക് പുറമേ, നിങ്ങളുടെ ഫിനാൻഷ്യൽ പ്ലാനർക്ക് നിലവിൽ നിങ്ങൾക്ക് എന്തെല്ലാം ആസ്തികൾ ഉണ്ടെന്ന് അറിയേണ്ടിവരും.
The goals were the only two of the third period, and the game went to overtime.
তৃতীয় পর্বে মাত্র দুটি গোল হয় এবং খেলাটি ওভারটাইমে গড়িয়ে যায়।
तीसरी अवधि में ही केवल दो गोल आए और खेल अतिरिक्त समय में चला गया।
മൂന്നാം പാദത്തിലെ രണ്ട് ഗോളുകൾ ഇവ മാത്രമായിരുന്നതിനാൽ കളി അധികസമയത്തിലേക്ക് നീങ്ങി.
Many aphakic and pseudophakic IOLs such as anterior chamber IOLs or 3 piece posterior chamber IOLs can be used interchangeably.
অনেক আফাকিক এবং সিউডোফেকিক আইওএল যেমন অগ্রবর্তী ছিদ্রর আইওএল বা ৩ পিস পরবর্তী ছিদ্রর আইওএল একে অপরের বদলে ব্যবহার করা যেতে পারে।
कई एफैकिक और ज्यूडोफैकिक आई.ओ.एल., जैसे कि अग्रभाग स्थित कक्ष आई.ओ.एल. या 3 पीस पश्च कक्ष आई.ओ.एल., का एक दूसरे के स्थान पर उपयोग किया जा सकता है।
ആന്റീരിയർ ചേംബർ ഐ.ഒ.എലുകൾ അല്ലെങ്കിൽ 3 പീസ് പോസ്റ്റീരിയർ ചേമ്പർ ഐ.ഒ.എലുകൾ പോലെയുള്ള അഫാക്കിക്, സ്യൂഡോഫാക്കിക് ഐ.ഒ.എലുകൾ പരസ്പരം മാറിമാറി ഉപയോഗിക്കാവുന്നതാണ്.
During this time it has been translated to over 16 languages.
এই সময়ের মধ্যে এটি ১৬টিরও বেশি ভাষায় অনূদিত হয়েছে।
इस दौरान 16 से ज़्यादा भाषाओं में इसका अनुवाद किया जा चुका है।
ഈ കാലയളവിൽ ഇത് 16-ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.
There were also other types of controllers that could be used with the NES.
অন্যান্য ধরণের নিয়ন্ত্রকও ছিল যা এনইএস-এর সঙ্গে ব্যবহার করা যেত।
अन्य प्रकार के नियंत्रक भी थे जिनका उपयोग एन.ई.एस. के साथ किया जा सकता था।
എൻ.ഇ.എസിനൊപ്പം ഉപയോഗിക്കാൻ കഴിയുന്ന മറ്റ് തരത്തിലുള്ള കൺട്രോളറുകളും ഉണ്ടായിരുന്നു.
Marathas expanded their territory to include Malwa after the Battle of Delhi and Battle of Bhopal in 1737.
১৭৩৭ খ্রিষ্টাব্দে দিল্লির যুদ্ধ এবং ভোপালের যুদ্ধের পরে মারাঠারা মালব পর্যন্ত তাদের সাম্রাজ্য বিস্তারিত করে।
1737 में दिल्ली की लड़ाई और भोपाल की लड़ाई के बाद मराठों ने मालवा को भी अपने क्षेत्र में शामिल करते हुए अपनी क्षेत्र सीमा बढ़ाई।
1737ലെ ഡൽഹി യുദ്ധത്തിനും ഭോപ്പാൽ യുദ്ധത്തിനും ശേഷം മറാത്തകൾ മാൾവയെ ഉൾപ്പെടുത്തി തങ്ങളുടെ പ്രദേശം വിപുലീകരിച്ചു.
Tans can be sung in different sections, or they can be ornamented to the point that the different pitches are indistinguishable.
তান বিভিন্ন বিভাগে গাওয়া যেতে পারে, বা তাদের এমনভাবে অলংকৃত করা যেতে পারে যে বিভিন্ন মাত্রাগুলো আলাদা করা যাবে না।
तानों को अलग वर्गों में गाया जा सकता है, या उन्हें इस हद तक अलंकृत किया जा सकता है कि अलग नाद स्थान अविभेद्य हों।
താനങ്ങള്‍ വിവിധ വിഭാഗങ്ങളിൽ പാടാം, അല്ലെങ്കിൽ വ്യത്യസ്ത സ്വരസ്ഥാനങ്ങള്‍ വേർതിരിച്ചറിയാൻ കഴിയാത്തവിധം അവയെ അലങ്കരിക്കാം.
If you want to make a more conservative estimate, use your lowest monthly income during the last year to set your budget.
আপনি যদি আরও কড়া হিসেব করতে চান, তাহলে গত বছরে আপনার সর্বনিম্ন মাসিক আয় ব্যবহার করে বাজেট তৈরি করুন।
यदि आप एक अधिक अनुदार अनुमान लगाना चाहते हैं तो अपना बजट निर्धारित करने के लिए पिछले वर्ष के दौरान अपनी सबसे कम मासिक आय को ध्यान में रख कर ऐसा करें।
കുറച്ചുകൂടി യാഥാസ്ഥിതികമായ ഒരു കണക്കുകൂട്ടലാണ് നിങ്ങൾക്ക് നടത്തേണ്ടതെങ്കിൽ കഴിഞ്ഞ വർഷത്തെ നിങ്ങളുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വരുമാനം നിങ്ങളുടെ ബജറ്റ് തയ്യാറാക്കുന്നതിന് ഉപയോഗിക്കുക.
It's also a good idea to look for help-wanted signs as you go about your daily business.
দৈনন্দিন কাজকর্ম করার সময় সাহায্য চাই-এর চিহ্ন খোঁজা ভালো।
अपने रोजमर्रा के काम करते समय 'मदद चाहिए' की संकेत-पट्टों पर नज़र रखना भी अच्छा विचार है।
നിങ്ങളുടെ ദൈനംദിനകാര്യങ്ങള്‍ക്കിടയില്‍ സഹായികളെ ആവശ്യമുണ്ട് എന്ന മട്ടിലുള്ള സൂചനകള്‍ക്കായി തിരയുന്നതും നല്ലൊരാശയമാണ്.
Shubhra Gupta of Indian Express said "Pity because this could have been a medico-legal thriller with teeth." and gave it 2 star.
ইণ্ডিয়া এক্সপ্রেসের শুভ্রা গুপ্তা বলেন, “এটা খুবই দুঃখজনক কারণ ছবিটি একটা মেডিক্যাল ও আইনসংক্রান্ত থ্রিলার হয়ে উঠতে পারত।"
इंडियन एक्सप्रेस की शुभ्रा गुप्ता ने कहा कि "दुखद है क्यूंकि यह एक सशक्त चिकित्सा-विधिपरक थ्रिलर हो सकती थी" और इसे 2 सितारे दिए।
ഇന്ത്യൻ എക്സ്പ്രസിന്‍റെ ശുഭ്രാ ഗുപ്ത "പ്രഹരശേഷിയുള്ള ഒരു മെഡിക്കോ-ലീഗൽ ത്രില്ലറായിരിക്കാൻ ഇതിന് കഴിയുമായിരുന്നതിനാൽ സഹതാപം തോന്നുന്നു" എന്ന് പറയുകയും അതിന് 2 സ്റ്റാർ നൽകുകയും ചെയ്തു.
He was about 1.65 m, and weighed around 45–55kg.
তিনি ছিলেন প্রায় ১.৬৫ মিটার লম্বা এবং ওজন ছিল প্রায় ৪৪ থেকে ৫৫ কেজি।
उनकी लंबाई लगभग 1.65 मीटर थी और उनका वजन लगभग 45-55 किलो था।
ഏകദേശം 1.65 മീറ്ററുണ്ടായിരുന്ന അയാള്‍ക്ക് 45-55 കിലോഗ്രാം ഭാരമുണ്ടായിരുന്നു.
While most American university mascots change in appearance over the decades, the Nittany Lion remains essentially the same design as it has for generations.
বেশিরভাগ মার্কিন বিশ্ববিদ্যালয়ের মাসকটগুলির চেহারা কয়েক দশকে পরিবর্তিত হলেও, নিটানি লায়নের নকশা প্রজন্মের পর প্রজন্ম ধরে একই রয়েছে।
जहाँ अधिकांश अमेरिकी विश्वविद्यालय के शुभंकर दशकों में दिखने में परिवर्तित होते रहे हैं, वहीं निट्टेनी लायन प्रमुख रूप से उसी डिज़ाइन में बनी हुई है जो पीढ़ियों से चली आ रही है।
അമേരിക്കൻ സർവകലാശാലകളിലെ മിക്ക മാസ്കോട്ടുകളിലും പതിറ്റാണ്ടുകളായി രൂപകൽപ്പനയിൽ മാറ്റം വരുന്നുണ്ടെങ്കിലും, നിറ്റാനി ലയൺ തലമുറകളായി അടിസ്ഥാനപരമായി അതേ രൂപകൽപ്പനയിൽ തുടരുന്നു.
Turco made 61 saves on 62 shots for the win.
তুর্কো জয়লাভের পথে ৬২টি শটের মধ্যে ৬১টি শট আটকে দেন।
टर्को ने जीत के लिए 62 शॉट में से 61 बचाए।
ഈ വിജയത്തിനായി ടർക്കോ 62 ഷോട്ടുകളിൽ 61 എണ്ണവും തടഞ്ഞു.
In the latter year, she left office due to term limits.
পরের বছর, তিনি মেয়াদ সীমাবদ্ধতার কারণে পদ ছেড়ে দেন।
उन्होंने कार्यकाल की सीमाओं के कारण बाद के वर्ष में पद छोड़ दिया।
അടുത്തവർഷത്തിൽ, കാലാവധി പരിമിതികൾ കാരണം അവർ സ്ഥാനമൊഴിഞ്ഞു
Look online for freelance designers you can hire or design it yourself if you have an artistic vision.
ভাড়া করা যায় এমন ফ্রিল্যান্স নকশাকারদের জন্য অনলাইনে দেখুন অথবা আপনার যদি কোনও শৈল্পিক দৃষ্টিভঙ্গি থাকে তবে নিজে নকশাটা করুন।
फ्रीलांस डिजाइनरों के लिए ऑनलाइन देखें जिन्हें आप नियुक्त कर सकते हैं, या स्वयं इसे डिजाइन करें यदि आपके पास एक कलात्मक दृष्टि है।
ഫ്രീലാൻസ് ഡിസൈനർമാർക്കായി ഓൺലൈനിൽ നോക്കുകയോ, നിങ്ങൾക്ക് കലാപരമായ കാഴ്ചപ്പാടുണ്ടെങ്കിൽ സ്വയം രൂപകൽപ്പന ചെയ്യുകയോ ചെയ്യാം.
Hidimbi promises Kunti that she and Ghatotkacha will stay out of the Pandavas' lives and away from the luxuries of court.
হিড়িম্বি কুন্তীকে প্রতিশ্রুতি দেন যে তিনি ও ঘটোৎকচ পাণ্ডবদের জীবন থেকে এবং রাজদরবারের বিলাসিতা থেকে দূরে থাকবেন।
हिडिंबी कुंती से वादा करती है कि वह और घटोत्कच पांडवों के जीवन से दूर रहेंगे और दरबार की विलासिता से दूर रहेंगे।
താനും ഘടോത്കചനും പാണ്ഡവരുടെ ജീവിതത്തിൽ നിന്നും കൊട്ടാരത്തിലെ ആഡംബരങ്ങളിൽ നിന്നും അകന്നു നിൽക്കുമെന്ന് ഹിഡിംബി കുന്തിക്ക് വാഗ്ദാനം ചെയ്യുന്നു.
It is connected via Kishangarh Airport, Indian Railways' Kishangarh Railway Station and National Highways 8 and 79.
জায়গাটি কিষাণগড় বিমানবন্দর, ভারতীয় রেলের কিষাণগড় রেলওয়ে স্টেশন এবং ৮ ও ৭৯ নং জাতীয় সড়কের মাধ্যমে সংযুক্ত।
यह किशनगढ़ हवाई अड्डे, भारतीय रेलवे के किशनगढ़ रेलवे स्टेशन और राष्ट्रीय राजमार्ग 8 और 79 के माध्यम से जुड़ा हुआ है।
കിഷൻഗഡ് വിമാനത്താവളം, ഇന്ത്യൻ റെയിൽവേയുടെ കിഷൻഗഡ് റെയിൽവേ സ്റ്റേഷൻ, ദേശീയപാത 8, 79 എന്നിവ വഴി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
She debuted as a two year old with illeism.
তিনি নিজেকে তৃতীয় ব্যক্তি হিসেবে বিবেচনা করা দুই বছর বয়সী হিসেবে প্রথম অভিনয় করেছিলেন।
उसने दो साल की उम्र में अवैधवाद के साथ पदार्पण किया।
രണ്ടുവയസ്സുള്ളപ്പോയാണ് അവൾ അസ്വാഭാവികതയോടെ അരങ്ങേറ്റം കുറിച്ചത്.
Autopix Autopix is a Norwegian company that provides services and apps for image editing.
অটোপিক্স একটি নরওয়েজীয় সংস্থা যা ইমেজ এডিটিং এর জন্য পরিষেবা এবং অ্যাপ্লিকেশন সরবরাহ করে।
ऑटोपिक्स: ऑटोपिक्स नॉर्वे की एक कंपनी है जो चित्र सम्पादन के लिए सेवाएं और ऐप प्रदान करती है।
ഓട്ടോപിക്‌സ് - ഇമേജ് എഡിറ്റിംഗിനായി സേവനങ്ങളും ആപ്പുകളും നൽകുന്ന ഒരു നോർവീജിയൻ കമ്പനിയാണ് ഓട്ടോപിക്‌സ്.
Despite critical voices by conservative think tanks with regard to these liberal approaches, significant progress in the reduction of drug-related deaths has been achieved in those countries.
এই উদার পন্থাগুলি সম্পর্কে রক্ষণশীল চিন্তাবিদদের সমালোচনামূলক স্বর সত্ত্বেও, সেই দেশগুলিতে মাদক সম্পর্কিত মৃত্যু হ্রাসে উল্লেখযোগ্য অগ্রগতি সাধিত হয়েছে।
इन उदार दृष्टिकोण के संबंध में रूढ़िवादी विचारकों के आलोचनात्मक मतों के बावजूद उन देशों में मादक दवाओं से संबंधित मौतों में कमी लाने में महत्वपूर्ण प्रगति हासिल की गई है।
ഈ ലിബറൽ സമീപനങ്ങളുമായി ബന്ധപ്പെട്ട് യാഥാസ്ഥിതിക ചിന്താഗതിക്കാരുടെ വിമർശനാത്മക ശബ്ദങ്ങൾ ഉണ്ടായിരുന്നിട്ടും, മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങൾ കുറയ്ക്കുന്നതിൽ ആ രാജ്യങ്ങളിൽ ഗണ്യമായ പുരോഗതി കൈവരിച്ചു.
After regaining some of his health, Shah Jahan moved to Agra and Dara urged him to send forces to challenge Shah Shuja and Murad, who had declared themselves rulers in their respective territories.
স্বাস্থ্য কিছুটা ফিরে পাওয়ার পর শাহজাহান আগ্রা চলে যান এবং দারা তাঁকে শাহ সুজা ও মুরাদের সাথে যুদ্ধে নামার জন্য সৈন্য পাঠাতে অনুরোধ করেন, যাঁরা তাঁদের স্ব-স্ব অঞ্চলে নিজেদেরকে শাসক হিসেবে ঘোষণা করেছিলেন।
अपने स्वास्थ्य में कुछ सुधार होने के बाद, शाहजहाँ आगरा चले गए और दारा ने उनसे शाह शुजा और मुराद को ललकारने के लिए सेना भेजने का आग्रह किया, जिन्होंने स्वयं को अपने-अपने क्षेत्रों में शासक घोषित कर दिया था।
ആരോഗ്യം അല്പം വീണ്ടെടുത്ത ശേഷം ആഗ്രയിലേക്ക് മാറിയ ഷാജഹാനോട്, തങ്ങളുടെ അതാത് പ്രദേശങ്ങളില്‍ സ്വയം ഭരണാധികാരികളായി പ്രഖ്യാപിച്ചിരുന്ന ഷാ ഷൂജയെയും മുറാദിനെയും നേരിടാന്‍ സൈന്യത്തെ അയക്കണമെന്ന് ദാര അഭ്യർത്ഥിച്ചു.
Ranging from as far west as Afghanistan and as far south as Andhra (Nellore District), Ashoka's edicts state his policies and accomplishments.
পশ্চিমের আফগানিস্তান এবং দক্ষিণের অন্ধ্রপ্রদেশ (নেল্লোর জেলা) পর্যন্ত অশোকের শিলালিপিগুলো তাঁর নীতি এবং কৃতিত্বকে তুলে ধরে।
पश्चिम से लेकर अफगानिस्तान तक और दक्षिण से लेकर आंध्र (नेल्लोर जिला) तक अशोक के शिलालेखों में उनकी नीतियों और उपलब्धियों का उल्लेख है।
പടിഞ്ഞാറ് അഫ്ഗാനിസ്ഥാൻ വരെ ദൂരത്തിലും തെക്ക് ആന്ധ്ര (നെല്ലൂർ ജില്ല) വരെയുള്ള ദൂരത്തിലും കാണുന്ന അശോകന്‍റെ ശാസനങ്ങള്‍ അദ്ദേഹത്തിന്‍റെ നയങ്ങളും നേട്ടങ്ങളും പ്രസ്താവിക്കുന്നു.
Most of the delta is composed of alluvial soil made up of small sediment particles that finally settle down as river currents that slow down in the estuary.
ব-দ্বীপের বেশিরভাগ অংশ ছোট পলি কণা দিয়ে গঠিত পলিজ মাটি দিয়ে তৈরি যা অবশেষে নদীর স্রোত হিসাবে বসতি স্থাপন করে মোহনায় ধীর গতিতে প্রবাহিত হয়।
नदीमुख क्षेत्र का अधिकांश भाग छोटे-छोटे तलछट कणों से बनी जलोढ़ मिट्टी से बना है जो नदी की धाराओं के रूप में स्थिर हो जाती है जो मुहाने में धीमी हो जाती हैं।
നദീമുഖത്ത് ഒഴുക്ക് കുറയുന്ന സമയത്ത് അവസാനം താഴ്ന്ന് കുമിഞ്ഞുകൂടുന്ന ചെറിയ ചെളി കണങ്ങളാൽ രൂപപ്പെടുന്ന എക്കൽമണ്ണുകൊണ്ടാണ് ഡെൽറ്റയുടെ ഭൂരിഭാഗവും രൂപപ്പെട്ടിട്ടുള്ളത്.
All these measures were implemented sincerely during the drought.
খরার সময় এই সমস্ত পদক্ষেপগুলি সচেতনভাবে বাস্তবায়িত করা হয়েছিল।
इन सभी उपायों को सूखे के दौरान ईमानदारी से लागू किया गया था।
ഈ നടപടികളെല്ലാം വരൾച്ചക്കാലത്ത് ആത്മാർത്ഥതയോടെ നടപ്പാക്കപ്പെട്ടതായിരുന്നു.
Selective mutism usually occurs when the person has a social anxiety disorder.
ব্যক্তিটির কোনও সামাজিক উদ্বেগজনিত ব্যাধি থাকলে সাধারণত নির্বাচিত নীরবতার ঘটনা ঘটে থাকে।
चयनात्मक उत्परिवर्तन आम तौर पर तब होता है जब व्यक्ति को सामाजिक चिंता विकार होता है।
വ്യക്തിക്ക് സാമൂഹിക ഉത്കണ്ഠാരോഗം ഉണ്ടാകുമ്പോഴാണ് സെലക്ടീവ് മ്യൂട്ടിസം സാധാരണയായി സംഭവിക്കുന്നത്.
Mohana and Nilay are furious upon knowing this and vow to get Amlaki back.
মোহনা ও নিলয় এটা জেনে রেগে যান এবং আমলকিকে ফিরিয়ে আনার শপথ নেন।
यह जानकर मोहना और निलय को गुस्सा आ जाता है और वे अमलकी को वापस पाने की कसम खाते हैं।
ഇതറിഞ്ഞ് മോഹനയും നിലയും രോഷാകുലരാകുകയും അംലാകിയെ തിരികെ നേടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു.
The speciality of the palace is that it has 7 floors and no member of the royal family lived in the palace.
প্রাসাদের বিশেষত্ব হল এর ৭টি তলা রয়েছে এবং রাজপরিবারের কোনও সদস্য প্রাসাদে থাকতেন না।
महल की विशेषता है कि इसमें 7 मंज़िलें हैं और शाही परिवार का कोई भी सदस्य महल में नहीं रहता था।
7 നിലകളുള്ള കൊട്ടാരത്തിന്‍റെ പ്രത്യേകത, കൊട്ടാരത്തിൽ രാജകുടുംബാംഗങ്ങളാരും താമസിച്ചിരുന്നില്ല എന്നതാണ്.
The disease is most common among children, who spread it by playing together.
এই রোগটি শিশুদের মধ্যে সবচেয়ে বেশি দেখা যায়, যারা একসঙ্গে খেলে এটি ছড়িয়ে দেয়।
यह बीमारी बच्चों में सर्वाधिक आम है, जो इसे एक साथ खेलकर फैलाते हैं।
ഒരുമിച്ചു കളിക്കുന്നതിലൂടെ ഇത് പരത്തുന്ന കുട്ടികൾക്കിടയിൽ ഈ രോഗം ഏറ്റവും സാധാരണമാണ്.
After saptapadi, as hymns are being recited, the groom performs māņg sindoor ritual where a saffron or red color powder is marked into the parting of the wife's hair.
সপ্তপদীর পর যখন স্তোত্র পাঠ করা হয়, বর সিঁদুরদানের অনুষ্ঠান সম্পন্ন করে, যেখানে একটি জাফরান বা লাল রঙের গুঁড়ো স্ত্রীর সিঁথিতে দেওয়া হয়।
सप्तपदी के बाद जब भजनों का पाठ किया जा रहा होता है, तब दूल्हा मांग सिन्दूर अनुष्ठान करता है, जहाँ पत्नी के बालों के बीच में केसरिया या लाल रंग का चूर्ण लगाया जाता है।
സപ്തപദിയ്ക്ക് ശേഷം, ശ്ലോകങ്ങൾ പാരായണം ചെയ്യുമ്പോൾ, വരൻ കുങ്കുമനിറത്തിലോ ചുവന്ന നിറത്തിലോ ഉള്ള പൊടി ഭാര്യയുടെ സീമന്തരേഖയിൽ പുരട്ടുന്ന മാങ് സിന്ദൂർ എന്ന ആചാരം നടത്തുന്നു.
She left Antioch College to make a musical career.
তিনি সঙ্গীতশিল্পে কর্মজীবন গড়তে অ্যান্টিওক কলেজ ছাড়েন।
संगीत में अपना करियर बनाने के लिए उन्होंने एंटिओक कॉलेज छोड़ दिया।
അവര്‍ സംഗീതം പിന്തുടരാൻ അന്ത്യോക്യ കോളേജ് വിട്ടു.
He was elected Governor of the state of West Virginia in the 2004 election.
২০০৪ সালের নির্বাচনে তিনি পশ্চিম ভার্জিনিয়া প্রদেশের রাজ্যপাল নির্বাচিত হন।
उन्हें 2004 के चुनाव में पश्चिम वर्जीनिया राज्य का गवर्नर चुना गया था।
2004ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം വെസ്റ്റ് വിർജീനിയ സംസ്ഥാനത്തിൻ്റെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു.
KMFDM was formed on February 29, 1984, in Paris, France.
কে.এম.এফ.ডি.এম গঠিত হয় ১৯৮৪ সালের ২৯শে ফেব্রুয়ারি, ফ্রান্সের প্যারিসে।
के.एम.एफ.डी.एम. का 29 फरवरी 1984 को फ्रांस के पेरिस में गठन किया गया था।
1984 ഫെബ്രുവരി 29ന് ഫ്രാൻസിലെ പാരീസിലാണ് കെ. എം. എഫ്. ഡി. എം രൂപീകരിച്ചത്.
Congenital heart disease also causes more deaths than any other congenital disability.
অন্যান্য জন্মগত অক্ষমতার তুলনায় জন্মগত হৃদরোগে অধিকতর মৃত্যু ঘটে।
जन्मजात हृदय रोग भी किसी भी अन्य जन्मजात अक्षमता की तुलना में अधिक मौतों का कारण बनता है।
ജന്മനായുള്ള ഹൃദ്രോഗം മറ്റേതൊരു ജന്മനായുള്ള വൈകല്യത്തേക്കാളും കൂടുതൽ മരണങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
It is also called Tsangpo-Brahmaputra and the red river of India (when referring to the whole river including the stretch within the Tibet Autonomous Region).
এটিকে সাংপো-ব্রহ্মপুত্র এবং ভারতের লাল নদীও বলা হয় (যখন তিব্বত স্বায়ত্তশাসিত অঞ্চলের মধ্যে প্রসারিত সমগ্র নদীকে উল্লেখ করা হয়)।
इसे त्सांगपो-ब्रह्मपुत्र और भारत की लाल नदी भी कहा जाता है (जब तिब्बत स्वायत्त क्षेत्र के भीतर के विस्तार सहित पूरी नदी की चर्चा होती है)।
സാങ്പോ-ബ്രഹ്മപുത്ര എന്നും ഇന്ത്യയിലെ ചുവന്ന നദി എന്നും ഇതിനെ വിളിക്കുന്നു (ടിബറ്റ് സ്വയംഭരണ മേഖലയിലേത് ഉള്‍പ്പെടെ മുഴുവൻ നദിയെയും പരാമർശിക്കുമ്പോൾ).
There are several existing international bandy competitions with events varying based on age, competitive level, and sex.
বয়স, প্রতিযোগিতামূলক স্তর এবং লিঙ্গের উপর ভিত্তি করে বিভিন্ন ইভেন্টের সঙ্গে বেশ কয়েকটি আন্তর্জাতিক ব্যান্ডি প্রতিযোগিতা রয়েছে।
उम्र, प्रतिस्पर्धी स्तर और लिंग के आधार पर अलग-अलग कार्यक्रमों के साथ कई मौजूदा अंतर्राष्ट्रीय बैंडी प्रतियोगिताएँ हैं।
പ്രായം, മത്സരനില, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ നിരവധി അന്താരാഷ്ട്ര ബാൻഡി മത്സരങ്ങൾ നിലവിലുണ്ട്.
I was taken aback by your charge that I did not let you speak whereas in reality I gave you enough chances to express yourself.
আমি তো আপনার অভিযোগে হতবাক হয়ে গেছিলাম যে, আমি নাকি আপনাকে কথা বলতে দিইনি, যেখানে বাস্তবে আপনাকে নিজেরটা বলার যথেষ্ট সুযোগ দিয়েছিলাম।
तुम्हारा मुझ पर यह आरोप लगाना कि मैं तुम्हें बोलने नहीं देता हूँ वाकई चौंकाने वाला है, जबकि सच तो यह है कि मैंने तुम्हें अपनी बात रखने के लिए कई मौके दिए।
ഞാൻ നിങ്ങളെ സംസാരിക്കാൻ അനുവദിച്ചില്ലെന്നോ! വാസ്തവത്തിൽ നിങ്ങടെ കാര്യങ്ങൾ പറയാൻ ഞാൻ നിങ്ങൾക്ക് വേണ്ട സമയം തന്നതാ.
One of the first was the Swiss National League A, founded in 1916.
প্রথম কয়েকটির মধ্যে একটি হ'ল ১৯১৬ সালে প্রতিষ্ঠিত সুইস ন্যাশনাল লীগ এ।
सर्वप्रथम लीगों में पहली स्विस राष्ट्रीय लीग ए थी, जिसकी शुरुआत 1916 में हुई थी।
1916-ൽ സ്ഥാപിതമായ സ്വിസ് നാഷണൽ ലീഗ് എ ആയിരുന്നു ആദ്യത്തേത്.
In 1960, Chandler was elected president of the Screen Actors Guild.
১৯৬০ সালে চ্যান্ডলার স্ক্রিন অ্যাক্টরস গিল্ডের সভাপতি নির্বাচিত হন।
शैंडलर को 1960 में स्क्रीन एक्टर्स गिल्ड का अध्यक्ष चुना गया।
1960ൽ ചാൻഡ്ലർ സ്ക്രീൻ ആക്ടേഴ്സ് ഗിൽഡിൻ്റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.
Those changes occur in dorsal parts of the spinal cord and to pyramidal tracts in lateral cords and are called subacute combined degeneration of spinal cord.
যে পরিবর্তনগুলি মেরুদণ্ডের পৃষ্ঠীয় অংশে এবং পার্শ্বীয় রজ্জুগুলিতে পিরামিডাল ট্র্যাক্টে ঘটে, সেগুলিকে মেরুদণ্ডের সাবঅ্যাকিউট সম্মিলিত অবক্ষয় বলা হয়।
वे परिवर्तन मेरु रज्जु के पिछले भागों और पिरामिडी पथ के पार्श्व रज्जु में होते हैं और इन्हें मेरु रज्जु का अनुतीव्र संयुक्त अपह्रास कहा जाता है।
സുഷുമ്നാനാഡിയുടെ പിൻഭാഗങ്ങളിലും ലാറ്ററൽ കോർഡുകളിലെ പിരമിഡൽ ട്രാക്റ്റുകളിലും സംഭവിക്കുന്ന ഈ മാറ്റങ്ങളെ സുഷുമ്നാ നാഡിയുടെ സബ്അക്യൂട്ട് കംബൈൻഡ് ഡീജനറേഷൻ എന്ന് വിളിക്കുന്നു.
The official languages of the state are English, Sikkimese Nepali, Sikkimese (Bhutia) and Lepcha.
রাজ্যের সরকারি ভাষাগুলি হল ইংরেজি, সিকিমিজ নেপালি, সিকিমিজ (ভুটিয়া) ও লেপচা।
राज्य की आधिकारिक भाषाएँ अंग्रेजी, सिक्किमी नेपाली, सिक्किमी भूटिया और लेपचा हैं।
ഇംഗ്ലീഷ്, സിക്കിമീസ് നേപ്പാളി, സിക്കിമീസ് (ബൂട്ടിയ), ലെപ്ച എന്നിവയാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ഭാഷകൾ.
Often it is only the quantity of a substance that makes the difference.
বেশিরভাগ সময়েই এটি শুধুমাত্র একটি পদার্থের পরিমাণ যা পার্থক্য তৈরি করে।
अक्सर एक पदार्थ की मात्रा से ही अंतर पड़ जाता है।
പലപ്പോഴും ഒരു പദാർഥത്തിന്‍റെ അളവു മാത്രമാണു വ്യത്യാസം സൃഷ്ടിക്കുന്നത്.
Kerala Kalamandalam, which is a major centre for learning Indian performing arts like Kathakali, Koodiyattam and Ottamthullal, is situated at Cheruthuruty on the banks of this river in the Thrissur district.
কেরালা কলামণ্ডলম, যা কথাকলি, কুটিয়াট্টম এবং ওট্টামথুল্লালের মতো ভারতীয় করণ শিল্প শেখার একটি প্রধান কেন্দ্র, ত্রিশূর জেলার এই নদীর তীরে চেরুতুরুটিতে অবস্থিত।
केरल कलामंडलम, जो कथकली, कूडियाट्टम और ओट्टमथुल्लल जैसी भारतीय प्रदर्शन कलाओं को सीखने का एक प्रमुख केंद्र है, त्रिस्सूर जिले में इस नदी के तट पर चेरुथुरुती में स्थित है।
കഥകളി, കൂടിയാട്ടം, ഓട്ടംതുള്ളൽ തുടങ്ങിയ ഭാരതീയ കലാരൂപങ്ങൾ പഠിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായ കേരള കലാമണ്ഡലം തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ ഈ നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
A 4,948-kilometre-long (3,075 mi) rail network crisscrosses the state, with Jabalpur serving as headquarters for the West Central Railway Zone of the Indian Railways.
রাজ্য জুড়ে ৪,৯৪৮ কিলোমিটার (৩, ০৭৫ মাইল) দীর্ঘ রেল নেটওয়ার্ক রয়েছে, যার মধ্যে জব্বলপুর ভারতীয় রেলের পশ্চিম মধ্য রেল জোনের সদর দফতর হিসাবে কাজ করে।
राज्य में कईं ओर से मिलता गुज़रता 4,948-किलोमीटर (3,075 मील) लम्बा रेल संजाल है, और भारतीय रेलवे के पूरे पश्चिम मध्य रेलवे जोन का मुख्यालय जबलपुर में पड़ता है।
4, 948 കിലോമീറ്റർ (3,075 മൈൽ) നീളമുള്ള റെയിൽ ശൃംഖല സംസ്ഥാനത്തിലുടനീളം വ്യാപിച്ചുകിടക്കുമ്പോള്‍ ജബൽപൂർ ഇന്ത്യൻ റെയിൽവേയുടെ പശ്ചിമമദ്ധ്യ റെയിൽവേ മേഖലയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്നു.
He studied at Waseda University and the University of Tokyo.
তিনি ওয়াসেডা বিশ্ববিদ্যালয় এবং টোকিও বিশ্ববিদ্যালয়ে অধ্যয়ন করেছিলেন।
उन्होंने वासेडा विश्वविद्यालय और टोक्यो विश्वविद्यालय से पढ़ाई की थी।
അദ്ദേഹം വസേഡ സർവ്വകലാശാലയിലും ടോക്കിയോ സർവ്വകലാശാലയിലും പഠിച്ചു.
Provide your name, date of birth, address, and Social Security Number.
আপনার নাম, জন্ম তারিখ, ঠিকানা এবং সামাজিক নিরাপত্তা নম্বর দিন।
अपना नाम, जन्म तिथि, पता और सामाजिक सुरक्षा नंबर दर्ज करें।
നിങ്ങളുടെ പേര്, ജനനത്തീയതി, വിലാസം, സാമൂഹിക സുരക്ഷാ നമ്പർ എന്നിവ നൽകുക.
The floating gardens, known as "Rad" in Kashmiri, blossom with lotus flowers during July and August.
কাশ্মীরে ‘রাড’ নামে পরিচিত ভাসমান বাগানগুলিতে জুলাই ও আগস্টে পদ্ম ফোটে।
जुलाई और अगस्त के महीनों के दौरान, कश्मीरी में "रेड" के नाम से जाने जाने वाले तैरते बगीचों में कमल के फूल खिले होते हैं।
കശ്മീരിൽ റാഡ് എന്നറിയപ്പെടുന്ന ഒഴുകുന്ന പൂന്തോട്ടങ്ങളിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ താമരപ്പൂക്കൾ പൂക്കുന്നു.
The Principal was furious when 5 of us came an hour late to school after missing the school bus
স্কুলের বাস মিস করে আমরা ৫ জন এক ঘণ্টা দেরিতে স্কুলে পৌঁছেছিলাম বলে প্রিন্সিপাল রেগে আগুন হয়ে গিয়েছিলেন।
हम 5 लोग स्कूल बस छूटने की वजह से एक घंटे देर से स्कूल पहुंचे तो पाया कि प्रिसिंपल आगबबूला हो रहे थे।
സ്കൂൾ ബസ് മിസ്സായി ഞങ്ങൾ 5 പേർ ഒരു മണിക്കൂർ വൈകി സ്കൂളിൽ എത്തിയപ്പോ പ്രിൻസിപ്പൽ ആകെ കലിപ്പിലായിരുന്നു.
They are cutaneous manifestations of lipidosis in which lipids accumulate in large foam cells within the skin.
এগুলি ত্বকের লিপিডোসিসের চর্ম বহিঃপ্রকাশ, যেখানে ত্বকের মধ্যে বড় বড় ফোম কোষে চর্বি জমা হয়।
ये लिपिडोसिस का त्वचीय प्रस्फुटन हैं जिनमें लिपिड त्वचा के भीतर बड़ी फोम कोशिकाओं में जमा हो जाते हैं।
ത്വക്കിനുള്ളിൽ വലിയ ഫോം സെല്ലുകളിൽ ലിപിഡുകൾ കൂടിച്ചേരുന്ന ലിപിഡോസിസിൻ്റെ ചർമത്തിലുള്ള പ്രകടനങ്ങളാണ് അവ.
Westfield, Iowa: Westfield is a city in Iowa in the United States.
ওয়েস্টফিল্ড, আইওয়া: ওয়েস্টফিল্ড হল মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর।
वेस्टफील्ड, आयोवाः वेस्टफील्ड संयुक्त राज्य अमेरिका में आयोवा का एक शहर है।
വെസ്റ്റ്ഫീൽഡ്, അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് വെസ്റ്റ്ഫീൽഡ്.
That said, there is no doubt that Gupta and Ghatotkacha held a lower status and were less powerful than Chandragupta I.
অর্থাৎ, এতে কোনও সন্দেহ নেই যে, গুপ্ত ও ঘটোৎকচ ছিলেন নিম্নতর পদমর্যাদার এবং প্রথম চন্দ্রগুপ্তের চেয়ে কম শক্তিশালী।
तथापि, इसमें कोई संदेह नहीं है कि गुप्त और घटोत्कच का दर्जा कम था और वे चंद्रगुप्त प्रथम से कम शक्तिशाली थे।
അത്രയും പറഞ്ഞാലും, ഗുപ്തനും ഘടോൽകചനും ചന്ദ്രഗുപ്തൻ ഒന്നാമനെക്കാൾ താഴ്ന്ന പദവിയും കുറഞ്ഞ പ്രതാപവും ഉള്ളവരായിരുന്നുവെന്നതിൽ സംശയമില്ല.
He was the Chair of the Assembly of Kosovo from March 2006 to 2007.
তিনি ২০০৬ সালের মার্চ থেকে ২০০৭ সাল পর্যন্ত কসোভো বিধানসভার সভাপতি ছিলেন।
वे मार्च 2006 से लेकर 2007 तक कोसोवो की विधानसभा के अध्यक्ष थे।
2006 മാർച്ച് മുതൽ 2007 വരെ അദ്ദേഹം കൊസോവോ സഭയുടെ അധ്യക്ഷനായിരുന്നു.
Because the men in the skiing are like, the women, they are so few of them, they embarrass us, is that something that exists on a swimming level?
স্কিইং-এ যেমন পুরুষদের মনোভাব, মহিলারা সংখ্যায় খুব কম, তারা আমাদের বিব্রত করে, এরকম কিছু কি সাঁতারের ক্ষেত্রেও বিদ্যমান?
चूंकि स्कीइंग में महिलाओं की ही तरह पुरुष भी बहुत कम होते हैं, वे हमें शर्मिंदा करते हैं, तो क्या यह कुछ ऐसा है जो तैराकी के स्तर पर मौजूद है?
കാരണം സ്കീയിംഗിലെ പുരുഷന്മാർ സ്ത്രീകളെപ്പോലെയായതിനാൽ, അവർ വളരെ കുറവാണ്, അവർ നമ്മെ ലജ്ജിപ്പിക്കുന്നു, അത് നീന്തൽ തലത്തിൽ നിലനിൽക്കുന്നതാണോ?
Higher grade players, in both senior and junior competitions, are more susceptible to injuries than lower grade players, due to the high intensity and rapid pace of the game.
খেলাটির প্রবল তীব্রতা এবং দ্রুত গতির কারণে বড় ও ছোট উভয় স্তরের প্রতিযোগিতাতেই নিম্ন মানের খেলোয়াড়দের তুলনায় উচ্চ মানের খেলোয়াড়রা বেশী চোটপ্রবণ।
खेल की उच्च तीव्रता और तेज गति के कारण, वरिष्ठ और कनिष्ठ दोनों प्रतियोगिताओं में उच्च श्रेणी के खिलाड़ियों को निम्न श्रेणी के खिलाड़ियों की तुलना में ज्यादा चोट लगने की संभावना रहती है।
ഗെയിമിന്റെ ഉയർന്ന തീവ്രതയും വേഗതയും കാരണം സീനിയർ, ജൂനിയർ മത്സരങ്ങളിൽ ഉയർന്ന ഗ്രേഡ് കളിക്കാർക്ക് താഴ്ന്ന ഗ്രേഡ് കളിക്കാരെ അപേക്ഷിച്ച് പരിക്കുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
In June 1946, the NNC submitted a four-point memorandum signed by T. Sakhrie; the then Secretary of NNC, to the still-visiting British Cabinet Mission.
১৯৪৬ সালের জুন মাসে এন.এন.সি তার তৎকালীন সচিব, টি. সাখরি স্বাক্ষরিত একটি চার-দফা স্মারকলিপি তখনও সফররত ব্রিটিশ ক্যাবিনেট মিশনের কাছে পেশ করে।
जून 1946 में, एन.एन.सी. ने एन.एन.सी. के तत्कालीन सचिव टी. साखरी द्वारा हस्ताक्षरित उस समय तक दौरा कर रहे ब्रिटिश मंत्रिमंडल के लिए एक चार सूत्री ज्ञापन प्रस्तुत किया।
1946 ജൂണിൽ എൻ.എൻ.സിയുടെ അന്നത്തെ സെക്രട്ടറി ടി. സഖ്രി ഒപ്പിട്ട നാല് വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിവേദനം സന്ദര്‍ശനം തുടരുന്ന ബ്രിട്ടീഷ് കാബിനറ്റ് മിഷന് എൻ.എൻ.സി സമർപ്പിച്ചു.
If you can't point to such a law but merely found this image somewhere, then please do not upload it.
আপনারা যদি এই আইনের দিকে ইঙ্গিত করতে না পারেন, কিন্তু এই ছবিটিকে কোথাও খুঁজে পান, তাহলে দয়া করে তা আপলোড করবেন না।
अगर आप इस तरह का कानून नहीं बता सकते हैं, लेकिन इस चित्र को किसी प्रकार ढूंढ लिया है, तो कृपया इसे अपलोड न करें।
നിങ്ങൾക്ക് അത്തരമൊരു നിയമം ചൂണ്ടിക്കാണിക്കാൻ കഴിയാതെ വെറുതെ ഈ പ്രതിച്ഛായ എവിടെയെങ്കിലും കണ്ടെത്തിയതാണെങ്കിൽ, ദയവായി അത് അപ് ലോഡ് ചെയ്യരുത്.
Under William Kirby Laing and James Maurice Laing, the company continued to expand.
উইলিয়াম কার্বি ল্যাং এবং জেমস মরিস ল্যাংয়ের অধীনে সংস্থাটি প্রসারিত হতে থাকে।
विलियम कर्बी लैंग और जेम्स मॉरिस लैंग के तहत कंपनी ने विस्तार जारी रखा।
വില്യം കിർബി ലെയ്ൻഗിൻ്റെയും ജെയിംസ് മൗറീസ് ലെയ്ൻഗിൻ്റെയും കീഴിൽ കമ്പനിയുടെ വികസനം തുടർന്നു.
Although Jones missed out on Olympic selection in the 200m, second place in the 100m was enough to secure a berth to her fourth Olympic Games.
২০০মি-এ অলিম্পিকের বাছাই থেকে বাদ পড়লেও, ১০০মি-এ দ্বিতীয় স্থান অর্জন জোন্সের চতুর্থ অলিম্পিক গেমসে জায়গা করে নেওয়ার জন্য যথেষ্ট ছিল।
हालाँकि जोन्स 200 मीटर में ओलंपिक चयन से चूक गईं, लेकिन 100 मीटर में दूसरा स्थान उनके चौथे ओलंपिक खेलों में जगह बनाने के लिए पर्याप्त था।
200 മീറ്റർ ഒളിമ്പിക് സെലക്ഷനിൽ ജോൺസ് പങ്കെടുത്തില്ലെങ്കിലും 100 മീറ്ററിൽ നേടിയ രണ്ടാം സ്ഥാനം അവരുടെ നാലാമത്തെ ഒളിമ്പിക് ഗെയിംസിന് യോഗ്യത നേടിക്കൊടുക്കാൻ പര്യാപ്തമായിരുന്നു.
The mythological legends regarding the origin of Kerala are Hindu in nature.
কেরলের উৎপত্তি সম্পর্কে পৌরাণিক কাহিনীগুলি হিন্দু প্রকৃতির।
केरल की उत्पत्ति के बारे में पौराणिक कथाएँ मूल रूप से हिंदू हैं।
കേരളത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള പുരാണകഥകൾ ഹിന്ദു സ്വഭാവമുള്ളവയാണ്.
His boss told him he did not need to get any footage of the gymnasts if Abbott was not in the frame.
তাঁর বস তাঁকে বলেন, অ্যাবট ফ্রেমে না থাকলে জিমন্যাস্টদের কোনও ফুটেজ তোলার প্রয়োজন নেই।
उसके बॉस ने उससे कहा कि अगर एबॉट फ्रेम में नहीं है तो उसे जिमनास्ट का छायांकन करने की कोई ज़रूरत नहीं है।
അബോട്ട് ഫ്രെയിമിൽ ഇല്ലെങ്കിൽ ജിംനാസ്റ്റുകളുടെ ഒരു ഫൂട്ടേജും ആവശ്യമില്ലെന്ന് അദ്ദേഹത്തിന്‍റെ ബോസ് അദ്ദേഹത്തോട്‌ പറഞ്ഞു.
The party included right wing Hindu Nationalists, Socialists and former Congress party members.
এই দলে দক্ষিণপন্থী হিন্দু জাতীয়তাবাদী, সমাজবাদী ও প্রাক্তন কংগ্রেস দলের সদস্যরাও ছিলেন।
पार्टी में दक्षिणपंथी हिंदू राष्ट्रवादी, समाजवादी और कांग्रेस पार्टी के पूर्व सदस्य शामिल किए गए थे।
പാര്‍ട്ടിയില്‍ വലതുപക്ഷ ഹിന്ദു ദേശീയവാദികളും സോഷ്യലിസ്റ്റുകളും മുൻ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെട്ടിരുന്നു.
The Hyderabad state joined the Union of India in 1948 after an Indian military invasion.
হায়দ্রাবাদ রাজ্য ১৯৪৮ সালে একটি ভারতীয় সামরিক আক্রমণের পর ভারতের যুক্তরাজ্যে যোগ দেয়।
भारतीय सैन्य आक्रमण के बाद 1948 में हैदराबाद राज्य भारत संघ में शामिल हो गया।
ഇന്ത്യൻ സൈന്യത്തിന്‍റെ ആക്രമണത്തെ തുടർന്ന്, 1948-ൽ ഹൈദരാബാദ് സംസ്ഥാനം യൂണിയൻ ഓഫ് ഇന്ത്യയിൽ ചേർന്നു.
BBC News, ITV and Sky News all released an exit poll at 10pm.
বিবিসি নিউজ, আইটিভি এবং স্কাই নিউজ সবাই রাত ১০টায় একটি এগজিট পোল প্রকাশ করেছিল।
बी.बी.सी. न्यूज, आई.टी.वी. और स्काई न्यूज सभी ने रात 10 बजे एक निर्गम मतानुमान जारी किया।
ബി.ബി.സി ന്യൂസ്, ഐ.ടി.വി, സ്കൈ ന്യൂസ് എന്നിവയെല്ലാം രാത്രി 10 മണിക്ക് ഒരു എക്സിറ്റ് പോൾ പുറത്തുവിട്ടു.
The average amount of precipitation for the year in Millau is .
মিলাউ-তে বছরে গড় বৃষ্টিপাতের পরিমাণ হল ।
मिलौ में इस वर्ष वर्षा की औसत मात्रा है ।
മില്ലാവുവിലെ വർഷത്തിലെ ശരാശരി മഴ.
On 28 May 1633, Aurangzeb escaped death when a powerful war elephant stampeded through the Mughal Imperial encampment.
১৬৩৩ খ্রিষ্টাব্দের ২৮শে মে ঔরঙ্গজেব মৃত্যুর হাত থেকে বেঁচে যান যখন একটি শক্তিশালী যুদ্ধের হাতি মুঘল রাজশিবিরকে নিষ্পিষ্ট করে দিয়েছিল।
28 मई 1633 को, औरंगजेब उस समय मृत्यु से बाल-बाल बचे जब एक शक्तिशाली युद्ध हाथी ने मुगल शाही शिविर में घुसकर भगदड़ मचा दी।
1633 മേയ് 28-ന് മുഗള്‍ രാജകീയപാളയത്തിലൂടെ സൈന്യത്തിലെ ഒരു കരുത്തനായ ആന വിരണ്ടോടിയെങ്കിലും ഔറംഗസീബ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു.
It is named for early San Francisco newspaper publisher M. H. de Young.
সান ফ্রান্সিসকোর প্রথমদিকের সংবাদপত্র প্রকাশক এম. এইচ. দে ইয়ং-এর নামে এর নামকরণ করা হয়েছে।
इसका नाम सैन फ्रांसिस्को के शुरुआती समाचार पत्र प्रकाशक एम. एच. डी यंग के नाम पर रखा गया है।
ആദ്യകാല സാൻ ഫ്രാൻസിസ്കോ പത്ര പ്രസാധകനായ എം. എച്ച്. ഡി യങ്ങിന്‍റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.
Manendragarh has an average literacy rate of 72%, higher than the national average of 59.5%; male literacy is 79%, and female literacy is 64%.
মানেন্দ্রগড়ের সাক্ষরতার হার হল ৭২%, যা সারা ভারতের সাক্ষরতার হার ৫৯.৫%-এর চাইতে বেশি। পুরুষদের মধ্যে সাক্ষরতার হার ৭৯%, এবং নারীদের মধ্যে সাক্ষরতার হার ৬৪%।
मनेंद्रगढ़ की औसत साक्षरता दर 72% है, जो राष्ट्रीय औसत 59.5% से अधिक है; पुरुष साक्षरता 79% और महिला साक्षरता 64% है।
മനേന്ദ്രഗഢിന്‍റെ ശരാശരി സാക്ഷരതാ നിരക്കായ 72% ദേശീയ ശരാശരിയായ 59.5% നേക്കാൾ കൂടുതലാണ്; പുരുഷ സാക്ഷരത 79 ശതമാനവും സ്ത്രീ സാക്ഷരത 64 ശതമാനവുമാണ്.
However, there are other interpretations of the same myth cycle.
তবে, একই পৌরাণিক চক্রের অন্যান্য ব্যাখ্যা রয়েছে।
हालाँकि, उसी मिथक चक्र की अन्य व्याख्याएँ भी उपलब्ध हैं।
എന്നാൽ ഇതേ ഐതിഹ്യചക്രത്തിൻ്റെ മറ്റ് വ്യാഖ്യാനങ്ങളുമുണ്ട്.
It is also now known that that some of the fireworks shown on television were computer-generated imagery.
বর্তমানে এও জানা গেছে যে টেলিভিশনে দেখানো কিছু আতশবাজি ছিল কম্পিউটারে তৈরি ছবি।
अब यह भी ज्ञात हो चुका है कि टेलीविज़न पर दर्शाई गई कुछ आतिशबाज़ी कंप्यूटर निर्मित छवियाँ थीं।
ടെലിവിഷനിൽ കാണിച്ച ചില വെടിക്കെട്ടുകൾ കമ്പ്യൂട്ടറിൽ സൃഷ്ടിച്ച പ്രതിച്ഛായകളായിരുന്നുവെന്നും ഇപ്പോൾ അറിവായിട്ടുണ്ട്.
Pediatricians also try to prevent other diseases and injury before they happen.
শিশুরোগ বিশেষজ্ঞরা অন্যান্য রোগ এবং আঘাত হওয়ার আগে প্রতিরোধ করারও চেষ্টা করেন।
बाल रोग विशेषज्ञ अन्य बीमारियों और चोटों को होने से पहले ही रोकने का प्रयास करते हैं।
മറ്റു രോഗങ്ങളും പരുക്കുകളും ഉണ്ടാവാതിരിക്കാനും ശിശുരോഗവിദഗ്ധര്‍ ശ്രമിക്കുന്നു.
This is testified by the Roman coin hoards that have been found in various parts of Kerala and Tamil Nadu.
কেরল এবং তামিলনাড়ুর বিভিন্ন অঞ্চলে পাওয়া রোমান মুদ্রার ভাণ্ডার থেকে এর প্রমাণ পাওয়া যায়।
यह केरल और तमिलनाडु के विभिन्न हिस्सों में पाए गए रोमन सिक्कों के संग्रह से प्रमाणित होता है।
കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ റോമൻ നാണയ ശേഖരങ്ങൾ ഇത് സാക്ഷ്യപ്പെടുത്തുന്നു.
It is produced by Spin Master Entertainment with animation provided by Guru Studio.
এটি গুরু স্টুডিও দ্বারা প্রদত্ত অ্যানিমেশন সহ স্পিন মাস্টার এন্টারটেইনমেন্ট দ্বারা প্রযোজিত।
यह गुरु स्टूडियो द्वारा उपलब्ध करवाए गए एनिमेशन के साथ स्पिन मास्टर एंटरटेनमेंट द्वारा निर्मित है।
ഗുരു സ്റ്റുഡിയോ നൽകുന്ന ആനിമേഷനോടൊപ്പം സ്പിൻ മാസ്റ്റർ എന്‍റര്‍ടെയ്ന്‍മെന്‍റാണ് ഇത് നിർമിക്കുന്നത്.
Members of other religions also participate in the celebration.
অন্যান্য ধর্মের মানুষও এই উৎসবে অংশগ্রহণ করেন।
अन्य धर्मों के सदस्य भी इस उत्सव में भाग लेते हैं।
മറ്റ് മതസ്ഥരും ആഘോഷത്തിൽ പങ്കെടുക്കുന്നു.
Legislative powers are given to the Governor's council under the Indian Councils Act 1861 and 1909 Minto-Morley Reforms eventually led to the establishment of the Madras Legislative Council.
ভারতীয় কাউন্সিল বিধি ১৮৬১ এবং ১৯০৯-এর মিন্টো-মর্লি সংস্কারের আওতায় রাজ্যপালকের কাউন্সিলকে আইনী ক্ষমতা দেওয়া হয় যা অবশেষে মাদ্রাজ আইন পরিষদ প্রতিষ্ঠায় রূপায়িত হয়।
भारतीय परिषद अधिनियम 1861 तहत गवर्नर की परिषद को विधायी शक्तियां दी गई हैं और 1909 के मिंटो-मॉर्ले सुधारों ने अंततः मद्रास विधान परिषद की स्थापना की।
ഇന്ത്യൻ കൗൺസിൽസ്‌ ആക്റ്റ് 1861 പ്രകാരം ഗവർണറുടെ കൗൺസിലിന് നിയമനിർമ്മാണാധികാരം നൽകുകയും 1909 ലെ മിൻ്റോ മോര്‍ലി ഭരണപരിഷ്കാരങ്ങള്‍ ഒടുവിൽ മദ്രാസ് നിയമനിര്‍മ്മാണസഭ സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു.