english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
He uses his winnings to right his former wrongs, one at a time.
সে তার আগের ভুলগুলি এক এক বারে এক একটা সংশোধন করার জন্য তার জয়গুলি ব্যবহার করে।
वह पिछली गलतियों के बारे में एक-एक कर के लिखने के लिए अपनी जीत का उपयोग करता है।
തൻ്റെ മുൻകാല തെറ്റുകൾ ഓരോന്നായി തിരുത്താൻ അദ്ദേഹം തൻ്റെ വിജയസമ്പാദ്യം ഉപയോഗിക്കുന്നു.
Arnerić was married to Milorad Mešterović from 1981 until his death in 2020.
আর্নেরিচ ১৯৮১ সাল থেকে ২০২০ সালে তাঁর মৃত্যুর আগে পর্যন্ত মিলোরাড মেস্তেরোভিচের সঙ্গে বিবাহ বন্ধনে আবদ্ধ ছিলেন।
आर्नरिक 1981 से 2020 में अपनी मृत्यु तक मिलोराड मेस्तेरोविक से विवाहित थीं।
1981 മുതൽ 2020-ൽ അദ്ദേഹത്തിൻ്റെ മരണംവരെ മിലോറാഡ് മെസ്റ്ററോവിച്ചുമായി ആർനെറിക് വിവാഹിതയായിരുന്നു.
The pace of the game slowed down in the final minutes, and there were fewer hits.
শেষ মিনিটে খেলার গতি কমে আসে এবং কম গোল মারা হয়।
अंतिम मिनटों में खेल की गति धीमी हो गई और गोल करने की बहुत कम कोशिशें हुई।
അവസാന മിനിറ്റുകളിൽ കളിയുടെ വേഗത കുറയുകയും അടികൾ കുറയുകയും ചെയ്തു.
The song features Pooja Hegde as lead, alongside Venkatesh and Varun Tej.
গানটিতে ভেঙ্কটেশ এবং বরুণ তেজের পাশাপাশি পূজা হেগড়ে প্রধান চরিত্রে অভিনয় করেছেন।
इस गीत में वेंकटेश और वरुण तेज के साथ पूजा हेगड़े मुख्य भूमिका में हैं।
ആ ഗാനരംഗത്തില്‍ വെങ്കിടേഷ്, വരുൺ തേജ് എന്നിവർക്കൊപ്പം പൂജ ഹെഗ്ഡെയാണ് നായികയായെത്തുന്നത്.
This is to make sure you know how to write, spell properly and are proficient at grammar and punctuation!
এই বিষয়টি নিশ্চিত করতে হবে যে, আপনি কিভাবে লিখতে হয়, সঠিকভাবে বানান করতে হয় এবং ব্যাকরণ ও বিরামচিহ্নে দক্ষ!
यह इस चीज़ को सुनिश्चित करने के लिए है कि आपको लिखना आता है और आप वर्तनी, व्याकरण और विराम चिह्न विधान के प्रयोग में निपुण हैं!
നിങ്ങൾക്ക് എഴുതാനും സ്പെൽ ചെയ്യാനും അറിയാമെന്നും വ്യാകരണത്തിലും സമയക്രമത്തിലും പ്രാവീണ്യം ഉണ്ടെന്നും ഉറപ്പാക്കാൻ ഇത് ആവശ്യമാണ്!
This was also their last film together, as Farooq Shaikh died several months after the film's release.
এটি তাঁদের একসঙ্গে অভিনীত শেষ ছবি ছিল, কারণ এর মুক্তির কিছু মাস পরেই ফারুক শেখ মারা যান।
यह उनकी एक साथ आखिरी फिल्म भी थी, क्योंकि फिल्म के आने के कई महीनों बाद फारूक शेख की मृत्यु हो गई थी।
ചിത്രം പുറത്തിറങ്ങി ചില മാസങ്ങൾക്ക് ശേഷം ഫാറൂഖ് ഷെയ്ഖ് മരണമടഞ്ഞതിനാൽ ഇത് ഇരുവരും ഒന്നിച്ച അവസാനചിത്രം കൂടിയായിരുന്നു.
On the hill to the east of Sogal is an old fortification, now in ruins, locally referred to as Kadambarayan Kote perhaps named after Kadamba King.
সোগালের পূর্ব দিকে পাহাড়ের উপরে একটি পুরনো দুর্গ, বর্তমানে ভগ্নাবস্থায়, রয়েছে, স্থানীয়ভাবে এটি, সম্ভবত কদম্ব রাজার নামে নামাঙ্কিত, কদম্বরায়ণ কোটে নামে পরিচিত।
सोगल के पूर्व में पहाड़ी पर एक पुराना किला है, जो अब खंडहर बन गया है, जिसे स्थानीय रूप से कदंबारायण कोटे के नाम से जाना जाता है, जिसका नाम शायद कदंब राजा के नाम पर रखा गया है।
സോഗാലിന്‍റെ കിഴക്കുള്ള കുന്നിൻ മുകളിൽ ഒരു പഴയ കോട്ടയുണ്ട്, ഇപ്പോൾ ജീർണ്ണാവസ്ഥയിലാണ്, പ്രാദേശികമായി കടമ്പരയൻ കോട്ട് എന്ന് അറിയപ്പെടുന്നത് ഒരുപക്ഷേ കടമ്പ രാജാവിന്‍റെ പേരായിരിക്കാം.
On 23rd and 24th May 2018, a tiger was camera-trapped in Chandoli, the first such photographic evidence in the Sahyadri Tiger Reserve in 8 years.
২০১৮ সালের ২৩শে এবং ২৪শে মে একটি বাঘ চান্দোলিতে ক্যামেরাবন্দী হয়েছিল, যা ৮ বছরে সহ্যাদ্রি টাইগার রিজার্ভে প্রথম এই ধরনের ফটোগ্রাফিক প্রমাণ।
23 और 24 मई 2018 को, चंदोली में एक बाघ को कैमरे में पकड़ लिया गया, जो 8 वर्षों में सह्याद्रि बाघ अभयारण्य में इस तरह का पहला छायाचित्रित प्रमाण है।
2018 മെയ് 23, 24 തീയതികളിൽ ചന്ദോളിയിൽ ഒരു കടുവ ക്യാമറയിൽ കുടുങ്ങി; 8 വർഷത്തിനിടെ സഹ്യാദ്രി കടുവാ സങ്കേതത്തിലെ ആദ്യ ഫോട്ടോഗ്രാഫിക് തെളിവാണിത്.
The most common problem it causes is syphilitic aortitis, which affects the aorta.
এটির কারণে হওয়া সাধারণতম সমস্যাটি হল মহাধমনীকে প্রভাবিত করা সিফিলিটিক এওর্টাইটিস।
यह जो सबसे आम समस्या पैदा करता है वह है महाधमनी का उपदंश, जो महाधमनी को प्रभावित करता है।
ഇത് ഉണ്ടാക്കുന്ന ഏറ്റവും സാധാരണമായ പ്രശ്നം അയോർട്ടയെ ബാധിക്കുന്ന സിഫിലിറ്റിക് അയോർട്ടൈറ്റിസ് ആണ്.
He became famous when he picked up maintenance of The Jargon File.
দ্য জার্গন ফাইলের রক্ষণাবেক্ষণের জন্য তিনি বিখ্যাত হয়েছিলেন।
वह तब प्रसिद्ध हो गए जब उन्होंने द जार्गन फ़ाइल का रखरखाव करना शुरू किया।
ജാർഗൺ ഫയലിൻ്റെ അറ്റകുറ്റപ്പണികൾ മെച്ചപ്പെടുത്തിയപ്പോൾ അദ്ദേഹം പ്രശസ്തനായിത്തീർന്നു.
There have been claims that Singh won 77 of his 80 races, but these are spurious.
এমন দাবি করা হয় যে সিং তাঁর ৮০ টি দৌড়ের মধ্যে ৭৭ টি জিতেছেন, তবে এগুলি সত্য নয়।
ऐसे दावे थे कि सिंह ने अपनी 80 में से 77 दौड़ में जीत हासिल की है लेकिन यह सभी गलत थे।
80 റേസുകളിൽ 77 ലും സിംഗ് വിജയിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവ വ്യാജമാണ്.
I broke a tap in the hostel mess yesterday night unknowingly and I'm very afraid that they will scold me.
গতকাল রাতে অজান্তেই হোস্টেল মেসের একটা কল ভেঙে ফেলেছি আর এখন আমার বেশ ভয় করছে যে ওরা আমাকে বকাবকি করবে।
मुझसे कल रात अनजाने में होस्टल की मेस का एक नल टूट गया और अब डर के मारे मेरी जान निकली जा रही है कि मुझे भारी डांट पड़ेगी।
ഇന്നലെ രാത്രി എന്‍റെ കൈയിൽ നിന്ന് അറിയാതെ ഹോസ്റ്റൽ മെസ്സിലെ ഒരു ടാപ്പ് പൊട്ടി , അവർ എന്നെ ചീത്ത പറയുമോ എന്തോ.
The fortress-capital of Mewar was of great strategic importance as it lay on the shortest route from Agra to Gujarat and was also considered a key to holding the interior parts of Rajputana.
মেওয়ারের দুর্গ-রাজধানী ছিল কৌশলগতভাবে অত্যন্ত গুরুত্ববাহী কারণ এটি আগ্রা থেকে গুজরাট পর্যন্ত সংক্ষিপ্ততম যাত্রাপথে অবস্থিত ছিল এবং রাজপুতানার অভ্যন্তরীণ অংশগুলি ধরে রাখার চাবিকাঠি হিসাবেও তা বিবেচিত হত।
मेवाड़ के राजधानी-किले का बहुत रणनीतिक महत्व था क्योंकि यह आगरा से गुजरात के सबसे छोटे मार्ग पर स्थित था और इसे राजपूताना के आंतरिक हिस्सों को अधिकार में रखने की कुंजी भी माना जाता था।
ആഗ്രയില്‍നിന്ന് ഗുജറാത്തിലേക്കുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാതയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഏറെ തന്ത്രപ്രധാനമായ സംരക്ഷിതതലസ്ഥാനമായിരുന്ന മേവാര്‍, രജപുത്താനയുടെ ഉള്‍പ്രദേശങ്ങള്‍ കൈവശം വെയ്ക്കുന്നതിനും നിര്‍ണായകമായി കണക്കാക്കപ്പെട്ടിരുന്നു.
In 1995, Barber became a member of the Australian Academy of Science.
১৯৯৫ সালে বারবার অস্ট্রেলীয় বিজ্ঞান একাডেমির সদস্য হন।
1995 में, बार्बर ऑस्ट्रेलियाई विज्ञान अकादमी के सदस्य बन गए।
1995ൽ ബാർബർ ഓസ്ട്രേലിയൻ അക്കാദമി ഓഫ് സയൻസിന്‍റെ ഒരു അംഗമായി.
Some of the more popular approaches to debt reduction include the following.
ঋণ হ্রাসের কয়েকটি জনপ্রিয় পদ্ধতির মধ্যে নিম্নলিখিত বিষয়গুলি রয়েছে:
ऋण को कम करने के कुछ अधिक लोकप्रिय तरीकों में निम्नलिखित शामिल हैं।
കടം കുറയ്ക്കുന്നതിനുള്ള ഏറ്റവും ജനപ്രിയ സമീപനങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്.
They can also be found in many of the bigger American cities.
আমেরিকার অনেক বৃহত্তর শহরেও এগুলি পাওয়া যায়।
वे अमेरिका के कई बड़े शहरों में भी मिल सकते हैं।
അമേരിക്കയിലെ പല വലിയ നഗരങ്ങളിലും ഇവ കാണപ്പെടുന്നു.
On 8 July 1858, a peace treaty was signed and the rebellion ended.
১৮৫৮ খ্রিস্টাব্দের ৮ জুলাই একটি শান্তি চুক্তি স্বাক্ষরিত হয় এবং বিদ্রোহ শেষ হয়।
8 जुलाई 1858 को एक शांति संधि पर हस्ताक्षर किए गए और विद्रोह समाप्त हो गया।
1858 ജൂലൈ 8ന് ഒരു സമാധാന ഉടമ്പടി ഒപ്പുവെക്കപ്പെടുകയും കലാപം അവസാനിക്കുകയും ചെയ്തു.
I loved watching Sandeep Singh script his comeback to the Indian hockey team after an accident left him paralysed from the waist down.
কোমর থেকে নিচের দিকে পক্ষাঘাতগ্রস্ত হয়ে যাওয়ার পরেও সন্দীপ সিং যে ভারতীয় হকি দলে ফিরে আসার স্বপ্ন দেখেন সেটা দেখতে আমার খুব ভালো লাগে।
वह हादसा जिसमें संदीप सिंह का दुर्घटना में कमर से नीचे का हिस्सा लकवाग्रस्त हो गया था, उसके बाद उनकी भारतीय हॉकी टीम में वापसी देखकर मुझे तो बहुत ही अच्छा लगा।
ഒരു അപകടത്തെത്തുടർന്ന് അരയ്ക്ക് കീഴ്‌പ്പോട്ട് തളർന്നുവീണ സന്ദീപ് സിംഗ് ഇന്ത്യൻ ഹോക്കി ടീമിലേക്ക് മടങ്ങിയെത്തിയത് കണ്ടപ്പോ എനിക്ക് സന്തോഷായി.
He created an independent Maratha kingdom with Raigad as its capital and successfully fought against the Mughals to defend his kingdom.
তিনি রায়গড়কে রাজধানী করে একটি স্বাধীন মারাঠা রাজ্য তৈরি করেন এবং তাঁর রাজ্যকে রক্ষা করার জন্য সফলভাবে মুঘলদের বিরুদ্ধে যুদ্ধ করেছিলেন।
उन्होंने स्वतंत्र मराठा राज्य की स्थापना की जिसकी राजधानी रायगढ़ थी और अपने राज्य की रक्षा के लिए मुगलों के खिलाफ सफलतापूर्वक लड़ाई लड़ी।
റായ്ഗഡ് തലസ്ഥാനമാക്കി അദ്ദേഹം ഒരു സ്വതന്ത്ര മറാത്ത രാജ്യം സൃഷ്ടിക്കുകയും തന്‍റെ രാജ്യം സംരക്ഷിക്കുന്നതിനായി മുഗളര്‍ക്കെതിരെ വിജയകരമായി പോരാടുകയും ചെയ്തു.
You also want a person who does not cost too much per visit.
আপনার এমন একজন ব্যক্তিকেও চাই যাঁর ভিজিট পিছু পারিশ্রমিক খুব বেশি নয়।
आप एक ऐसा व्यक्ति भी चाहते हैं जो प्रति सलाह ज्यादा कीमत ना लें।
ഓരോ സന്ദര്‍ശനത്തിനും വളരെയേറെയൊന്നും ഈടാക്കാത്ത ഒരാളെയാണ് നിങ്ങള്‍ക്ക് വേണ്ടത്.
Usually, when elections happen, the parties try to win a majority government.
সাধারণত, যখন নির্বাচন হয়, তখন দলগুলি সংখ্যাগরিষ্ঠ সরকার জেতার চেষ্টা করে।
जब चुनाव होते हैं तब आम तौर पर पार्टियां सरकार बनाने के लिए बहुमत जीतने की कोशिश करती हैं।
സാധാരണയായി, തിരഞ്ഞെടുപ്പ് നടക്കുമ്പോൾ, പാർട്ടികൾ ഒരു ഭൂരിപക്ഷ സർക്കാർ നേടാൻ ശ്രമിക്കുന്നു.
If you are moving, select a location that will allow you to live in a thrifty way.
আপনি যদি স্থানান্তরিত হন, এমন একটি অবস্থান নির্বাচন করুন যা আপনাকে মিতব্যয়ী উপায়ে বসবাস করতে দেয়।
यदि आप स्थान परिवर्तन कर रहे हैं, तो ऐसी जगह का चयन करें जहाँ आप मितव्ययी तरीके से रह सकें।
നിങ്ങൾ താമസം മാറുകയാണെങ്കിൽ, മിതവ്യയത്തിൽ ജീവിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക.
It talks about the confrontations of the warrior Achilles and King Agamemnon.
এটি যোদ্ধা অ্যাকিলিস এবং রাজা আগামেম্ন‌ন-এর সংঘর্ষের কথা বলে।
यह योद्धा एकिलीज़ और राजा अगामेमनन के टकराव के बारे में बात करता है।
യോദ്ധാവായ അക്കിലീസിൻ്റെയും അഗമിംനോൺ രാജാവിൻ്റെയും ഏറ്റുമുട്ടലുകളെക്കുറിച്ചാണ് ഇത് പറയുന്നത്.
The Indoor Football League is an example of a prominent indoor league.
ইন্‌ডোর ফুটবল লীগ হলো একটি লক্ষণীয় অভ্যন্তরীণ লীগের উদাহরণ।
इंडोर फुटबॉल लीग एक प्रमुख इंडोर लीग का उदाहरण है।
ഇൻഡോർ ഫുട്ബോൾ ലീഗ് ഒരു പ്രമുഖ ഇൻഡോർ ലീഗിന്‍റെ ഉദാഹരണമാണ്.
Common assets include bank accounts as well as big-ticket items.
সাধারণ সম্পদের মধ্যে রয়েছে ব্যাঙ্ক অ্যাকাউন্ট এবং বড় আকারের জিনিসপত্র।
सामान्य परिसंपत्तियों में बैंक खाते के साथ-साथ ऊँची कीमत वाली वस्तुएं भी शामिल हैं।
പൊതുസ്വത്തുക്കളില്‍ ബാങ്ക് അക്കൌണ്ടുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉള്‍പ്പെടുന്നു.
I was grinning from ear to ear when the chef in the new restaurant met me with my favourite dish.
আমার এক গাল হাসি ফুটে উঠেছিল যখন নতুন রেস্তোরাঁর শেফ আমার প্রিয় খাবার নিয়ে এসে আমার সঙ্গে দেখা করলেন।
जब नए रेस्तरां में शेफ मुझसे मेरे पसंदीदा व्यंजन के साथ मिला तो मेरी खुशी का ठिकाना नहीं रहा।
പുതിയ റെസ്റ്റോറന്‍റിലെ ഷെഫ് എന്‍റെ പ്രിയപ്പെട്ട വിഭവവുമായി എന്‍റെ അടുത്ത് വന്നപ്പോഎനിക്ക് വലിയ സന്തോഷമായി
The order of the Khalsa, at the wish of Guru Gobind Singh, would henceforth be distinguished by five symbols (a uniform of 5Ks), viz.
গুরু গোবিন্দ সিংহ-এর ইচ্ছানুযায়ী খালসা সম্প্রদায়কে এখন থেকে পাঁচটি প্রতীক (৫ক-এর সমান) দ্বারা আলাদা করা হবে।
गुरु गोबिंद सिंह की इच्छा पर खालसा के आदेश को अब से पाँच प्रतीकों (5 क वाली एक वर्दी) द्वारा पहचाना जाएगा, अर्थात
ഗുരു ഗോബിന്ദ് സിങ്ങിന്‍റെ ആഗ്രഹപ്രകാരം ഖൽസയുടെ ക്രമം ഇനി മുതൽ അഞ്ച് ചിഹ്നങ്ങളാൽ വേർതിരിക്കപ്പെടും.
Tissue destruction and necrosis are often balanced by healing and fibrosis.
নিরাময় এবং ফাইব্রোসিসের মাধ্যমে প্রায়শই কলা ধ্বংস এবং পরিগলনের ভারসাম্য রক্ষিত হয়।
ऊतक विनाश और परिगलन को अक्सर उपचार और फाइब्रोसिस द्वारा संतुलित किया जाता है।
ടിഷ്യു നാശവും നെക്രോസിസും പലപ്പോഴും സുഖപ്പെടുത്തുന്നതിലൂടെയും ഫൈബ്രോസിസിലൂടെയും സന്തുലിതമാകുന്നു.
He then produced and starred in Unnaipol Oruvan, a remake of the Bollywood film A Wednesday, where he reprised the role originally played by Naseeruddin Shah with Malayalam actor Mohanlal playing Anupam Kher's role.
এরপর তিনি 'উন্নাইপোল অরুভান' নামে বলিউড ছবি 'আ ওয়েডনেসডে'-র রিমেকে অভিনয় ও প্রযোজনা করেন, যেখানে তিনি মূল ছবির নাসিরুদ্দিন শাহ-অভিনীত চরিত্রে অভিনয় করেন এবং মালয়ালম অভিনেতা মোহনলাল অনুপম খেরের চরিত্রে অভিনয় করেন।
इसके बाद उन्होंने बॉलीवुड फिल्म 'ए वेन्सडे' के रीमेक 'उन्नईपोल ओरुवन' में अभिनय और उसका निर्माण किया, जहाँ उन्होंने मूल रूप से नसीरुद्दीन शाह द्वारा निभाई गई भूमिका दोहराई, और मलयालम अभिनेता मोहनलाल ने अनुपम खेर की भूमिका निभाई।
അദ്ദേഹം പിന്നെ എ വെനസ്ഡേ എന്ന ബോളിവുഡ് ചിത്രത്തിൻ്റെ പുനർനിർമ്മിതിയായ, ആദ്യചിത്രത്തിൽ നസീറുദ്ദീൻ ഷാ അഭിനയിച്ച കഥാപാത്രത്തെ താനും, അനുപം ഖേറിൻ്റെ വേഷത്തെ മലയാള നടൻ മോഹൻലാലും ആവർത്തിച്ച, ഉന്നൈപോൽ ഒരുവൻ എന്ന ചിത്രം നിർമ്മിച്ചഭിനയിച്ചു.
By 5 April, the number of confirmed cases had rise to 59.
৫ই এপ্রিল পর্যন্ত নিশ্চিত আক্রান্তের সংখ্যা বেড়ে দাঁড়িয়েছে ৫৯ জন।
5 अप्रैल तक पुष्टीकृत मामलों की संख्या बढ़कर 59 हो चुकी थी।
ഏപ്രില്‍ 5-ഓടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 59 ആയി ഉയര്‍ന്നു.
Karan, having survived the fall, goes after AK-74.
পতনের হাত থেকে বেঁচে গিয়ে করণ একে-৭৪ এর পিছু নেয়।
करण, गिरने से बच जाने के बाद, ए.के.-74 के पीछे जाता है।
വീഴ്ചയെ അതിജീവിക്കുന്ന കരൺ എകെ-74 നെ പിന്തുടരുന്നു.
She was also known for her roles in independent movies.
তিনি স্বাধীন চলচ্চিত্রে তাঁর অভিনয়ের জন্যও পরিচিত ছিলেন।
वह स्वतंत्र फिल्मों में अपनी भूमिकाओं के लिए भी जानी जाती थीं।
സ്വതന്ത്ര സിനിമകളിലെ വേഷങ്ങളിലൂടെയും അവര്‍ പ്രശസ്തയായിരുന്നു.
Her death caused an uproar in the city, and Yazid, fearing a potential uprising, freed the captives.
তার মৃত্যুতে শহরে হৈচৈ পড়ে যায় এবং ইয়াজিদ সম্ভাব্য বিদ্রোহের ভয়ে বন্দীদের মুক্ত করে দেন।
उनकी मृत्यु ने शहर में हंगामा खड़ा कर दिया और संभावित विद्रोह के डर से यज़ीद ने बंदियों को रिहा कर दिया।
അവളുടെ മരണം നഗരത്തിൽ കോലാഹലമുണ്ടാക്കുകയും കലാപം ഉണ്ടാകുമെന്ന് ഭയന്ന് യസീദ് തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.
Aurangzeb sent Khan Jehan to help, but Hambirao Mohite, commander-in-chief of the Maratha army, defeated him in a fierce battle at Patadi.
ঔরঙ্গজেব খান জাহানকে সাহায্যের জন্য পাঠিয়েছিলেন, কিন্তু মারাঠা সেনাবাহিনীর সেনাপ্রধান হাম্বিরাও মোহিতে তাঁকে পাতাড়িতে একটি ভয়ানক যুদ্ধে পরাজিত করেছিলেন।
औरंगजेब ने खान जहां को मदद के लिए भेजा लेकिन मराठा सेना के मुख्य सेनापति हम्बिराव मोहिते ने पाटडी में एक भीषण युद्ध में उसे हरा दिया।
ഔറംഗസീബ് സഹായത്തിനായി ഖാൻ ജഹാനെ അയച്ചുവെങ്കിലും മറാഠാസൈന്യത്തിൻ്റെ മുഖ്യസൈന്യാധിപനായ ഹംബിറാവു മോഹിതെ, പടാദിയിൽ നടന്ന ഘോരമായ ഒരു യുദ്ധത്തിൽ അദ്ദേഹത്തെ പരാജയപ്പെടുത്തി.
Professional snooker players compete on the World Snooker Tour, which is a circuit of world ranking tournaments and invitational events held throughout the snooker season.
পেশাদার স্নুকার খেলোয়াড়রা বিশ্ব স্নুকার সফরে প্রতিদ্বন্দ্বিতা করে, যা পুরো স্নুকার মরশুম জুড়ে অনুষ্ঠিত বিশ্ব র‍্যাঙ্কিং টুর্নামেন্ট এবং আমন্ত্রিত ইভেন্টগুলির একটি কেন্দ্র।
पेशेवर स्नूकर खिलाड़ी विश्व स्नूकर टूर पर प्रतिस्पर्धा करते हैं, जो पूरे स्नूकर अवधि में आयोजित विश्व श्रेणी टूर्नामेंट और आमंत्रण कार्यक्रमों की एक परिधि है।
സ്നൂക്കർ സീസണിലുടനീളം നടക്കുന്ന ലോക റാങ്കിംഗ് ടൂർണമെൻ്റുകളുടെയും ക്ഷണിതാക്കൾക്കുള്ള മത്സരങ്ങളുടെയും ശൃംഖലയായ വേൾഡ് സ്നൂക്കർ ടൂറിൽ പ്രൊഫഷണൽ സ്നൂക്കർ താരങ്ങൾ മത്സരിക്കുന്നു.
The chief complaint was that the Jewish communities sometimes erred in setting Passover to fall before the Northern Hemisphere spring equinox.
প্রধান অভিযোগ ছিল যে, ইহুদি সম্প্রদায়গুলি কখনও কখনও উত্তর গোলার্ধের বসন্ত বিষুবের আগে নিস্তারপর্ব স্থাপনের ক্ষেত্রে ভুল করে।
मुख्य शिकायत यह थी कि यहूदी समुदाय फसह को कभी-कभी उत्तरी गोलार्ध के वसंत विषुव से पहले रखने की गलती करते थे।
വടക്കന്‍ അര്‍ദ്ധഗോളത്തിലെ വസന്തകാല വിഷുവത്തിന് മുമ്പ് പെസഹാ ആഘോഷിക്കുന്നതിന് സജ്ജീകരണങ്ങള്‍ ഒരുക്കുക വഴി യഹൂദ സമൂഹം ചിലപ്പോള്‍ തെറ്റുചെയ്തുവെന്നായിരുന്നു പ്രധാന പരാതി.
Under Nehru's leadership, the Congress emerged as a catch-all party, dominating national and state-level politics and winning elections in 1951, 1957 and 1962.
নেহরুর নেতৃত্বে কংগ্রেস জাতীয় ও রাজ্যস্তরের রাজনীতিতে সর্বময় দল হিসাবে আধিপত্য বিস্তার করে ১৯৫১, ১৯৫৭ ও ১৯৬২ সালের নির্বাচনে জয়লাভ করে।
नेहरू के नेतृत्व में, कांग्रेस सबसे मजबूत पार्टी के रूप में उभरी, जो राष्ट्रीय और राज्य स्तर की राजनीति पर हावी रही और 1951, 1957 और 1962 में इसने चुनाव जीते।
നെഹ്റുവിൻ്റെ നേതൃത്വത്തിൻകീഴിൽ ദേശീയ-സംസ്ഥാനതലരാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ട് കോൺഗ്രസ് എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു പാര്‍ട്ടിയായിത്തീരുകയും 1951ലേയും , 1957ലേയും, 1962ലേയും തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ചെയ്തു.
In 2007, she reunited with the Spice Girls to do a world tour.
২০০৭ সালে, তিনি একটি বিশ্ব সফরের জন্য স্পাইস গার্লসের সঙ্গে পুনর্মিলিত হন।
2007 में, उन्होंने एक विश्व दौरा करने के लिए स्पाइस गर्ल्स के साथ फिर से काम किया।
2007ൽ ഒരു ലോക പര്യടനം നടത്തുവാനായി അവർ സ്പൈസ് ഗേൾസുമായി വീണ്ടും ഒന്നിച്ചു.
When I bought this item, I was assured by the shop clerk that I could exchange it.
আমি যখন এই জিনিসট কিনেছিলাম, দোকানদার কিন্তু আমাকে আশ্বাস দিয়েছিলেন যে আমি পাল্টাতে পারব।
जब मैंने यह सामान खरीदा , तो दुकानदार इस बात के लिए तैयार था कि मैं इसको बदल सकता हूं।
ഞാനിത് വാങ്ങിയപ്പോ, അത് മാറ്റിത്തരാമെന്ന് കടയിലെ ക്ലാര്‍ക്ക് ഉറപ്പു പറഞ്ഞിരുന്നു .
The conflict arose from a Filipino political struggle against U.S. occupation of the Philippines.
ফিলিপাইনে মার্কিন দখলদারিত্বের বিরুদ্ধে ফিলিপাইনের রাজনৈতিক সংগ্রাম থেকে এই দ্বন্দ্বের উদ্ভব হয়েছিল।
यह संघर्ष फिलीपींस पर अमेरिकी कब्जे के खिलाफ एक फिलिपिनी राजनीतिक संघर्ष से उत्पन्न हुआ।
ഫിലിപ്പീൻസിലെ യു.എസ്. അധിനിവേശത്തിനെതിരായ ഫിലിപ്പീൻസ് രാഷ്ട്രീയ പോരാട്ടത്തിൽ നിന്നാണ് ഈ സംഘർഷം ഉടലെടുത്തത്.
Despite central and state governments' best efforts, the pressure of millions of refugees, food shortages and industrial decline after independence put West Bengal in a severe crisis.
কেন্দ্র ও রাজ্য সরকারগুলির সর্বাত্মক প্রয়াস সত্ত্বেও লক্ষ লক্ষ উদ্বাস্তুর চাপ, খাদ্যাভাব এবং স্বাধীনতার পর শিল্পক্ষেত্রে মন্দা পশ্চিমবঙ্গকে এক গুরুতর সংকটে ফেলেছে।
लाखों शरणार्थियों, खाद्यान्न की कमी और स्वतंत्रता के बाद औद्योगिक गिरावट के दबाव ने केंद्र और राज्य सरकारों के सर्वश्रेष्ठ प्रयासों के बावजूद पश्चिम बंगाल को गभीर संकट में डाल दिया।
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച ശ്രമങ്ങൾ ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യത്തിന് ശേഷം ദശലക്ഷക്കണക്കിന് അഭയാർത്ഥികളുടെ സമ്മർദ്ദവും ഭക്ഷ്യക്ഷാമവും വ്യാവസായികത്തകർച്ചയും പശ്ചിമ ബംഗാളിനെ കടുത്ത പ്രതിസന്ധിയിലാക്കി.
The third judge, SP Bharucha, dissented with the two other judges' verdict.
তৃতীয় বিচারপতি এস.পি. বারুচা অন্য দুই বিচারপতির রায়ের সঙ্গে ভিন্ন মত পোষণ করেন।
तीसरे न्यायाधीश एस. पी. भरूचा ने दो अन्य न्यायाधीशों के निर्णय से असहमति जताई।
മൂന്നാമത്തെ ജഡ്ജിയായ എസ്.പി. ബറൂച്ച മറ്റ് രണ്ട് ജഡ്ജിമാരുടെ വിധിയോട് വിയോജിച്ചു.
Very often, the term is shortened to ER model.
প্রায়শই, শব্দটিকে ই.আর মডেলে সংক্ষিপ্ত করা হয়।
अक्सर, इस शब्द को छोटा करके ई.आर. मॉडल बना दिया जाता है।
മിക്കപ്പോഴും ഈ വാക്കിനെ ഈആർ മോഡൽ എന്നാക്കി ചുരുക്കുന്നു.
Adobe created it in 1993 to make it easier to exchange documents.
কাগজপত্র বিনিময় সহজতর করার জন্য অ্যাডোব ১৯৯৩ সালে এটি তৈরি করে।
एडोब ने इसे दस्तावेजों के आदान-प्रदान को आसान बनाने के लिए 1993 में बनाया था।
രേഖകൾ കൈമാറുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനായി 1993-ലാണ് അഡോബ് അത്‌ സൃഷ്ടിച്ചത്.
It's simply not possible for schedulers to call each and every shopper.
প্রত্যেক ক্রেতাকে ফোন করা সময়-নির্ধারকের পক্ষে সম্ভব নয়।
नियोजकों के लिए हर खरीदार को फोन करना संभव नहीं है।
ഓരോ ഉപഭോക്താവിനെയും വിളിക്കുക എന്നത് ഷെഡ്യൂളർമാർക്ക് സാധ്യമല്ല.
Haryana Board of School Education, established in September 1969 and shifted to Bhiwani in 1981, conducts public examinations at middle, matriculation, and senior secondary levels twice a year.
১৯৬৯ সালের সেপ্টেম্বরে প্রতিষ্ঠিত এবং ১৯৮১ সালে বিওয়ানিতে স্থানান্তরিত হরিয়ানা বোর্ড অফ স্কুল এডুকেশন বছরে দু'বার মাধ্যমিক, ম্যাট্রিকুলেশন এবং সিনিয়র মাধ্যমিক স্তরে সাধারণ পরীক্ষা পরিচালনা করে।
सितंबर 1969 में स्थापित और 1981 में भिवानी में स्थानांतरित हरियाणा स्कूल शिक्षा बोर्ड, वर्ष में दो बार माध्यमिक, मैट्रिक और वरिष्ठ माध्यमिक स्तर पर सार्वजनिक परीक्षा आयोजित करता है।
1969 സെപ്റ്റംബറിൽ സ്ഥാപിതമായതും 1981-ൽ ഭിവാനിയിലേക്ക് മാറ്റിയതുമായ ഹരിയാന സ്കൂൾ വിദ്യാഭ്യാസ ബോർഡ്, മദ്ധ്യതലത്തിലും മെട്രിക്കുലേഷൻ തലത്തിലും സീനിയർ സെക്കൻഡറി തലത്തിലും വർഷത്തിൽ രണ്ടുതവണ പൊതുപരീക്ഷകൾ നടത്തുന്നു.
He said, "The budget won't be simple, but just getting into Brussels to get started is a task of a different order altogether".
তিনি বলেন, "বাজেট সহজ হবে না, কিন্তু সেটা শুরু করার জন্য ব্রাসেলসে প্রবেশ করাটা সম্পূর্ণ আলাদা একটি কাজ।"
उन्होंने कहा, "बजट सरल नहीं होगा, लेकिन सिर्फ़ शुरुआत करने के लिए ब्रसेल्स तक पहुँचने की तो बात ही कुछ अलग है"।
അദ്ദേഹം പറഞ്ഞു, "ബജറ്റ് ലളിതമായിരിക്കില്ല, പക്ഷേ ഇത് അവതരിപ്പിക്കുന്നതിന് ബ്രസ്സൽസിൽ പ്രവേശിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു ദൗത്യമാണ്".
The subspecies Mycobacterium tuberculosis, though, is rarely present in wild animals.
উপপ্রজাতি মাইকোব্যাকটেরিয়াম টিউবারকিউলোসিস বন্য প্রাণীদের মধ্যে খুব কমই পাওয়া যায়।
हालाँकि, उप-प्रजाति माइकोबैक्टीरियम ट्यूबरकुलोसिस जंगली जानवरों में बहुत ही कम मौजूद होती है।
എന്നാൽ മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന ഉപവിഭാഗം വന്യമൃഗങ്ങളിൽ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ.
Jahangir's most irksome foe was the Rana of Mewar, Amar Singh, who finally surrendered in 1613 to Khurram's forces.
জাহাঙ্গীরের সবচেয়ে বিরক্তিকর শত্রু ছিলেন মেওয়ারের রানা, অমর সিং, যিনি শেষ পর্যন্ত ১৬১৩ খ্রিষ্টাব্দে খুররমের বাহিনীর কাছে আত্মসমর্পণ করেন।
जहाँगीर का सबसे ज़्यादा कष्टप्रद दुश्मन मेवाड़ का राणा अमर सिंह था, जिसने अंततः 1613 में खुर्रम की सेना के सामने आत्मसमर्पण किया।
1613-ൽ ഖുറമിന്‍റെ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയ മേവാറിലെ റാണ അമർ സിംഗ് ആയിരുന്നു ജഹാംഗീറിനെ ഏറ്റവും ആയാസപ്പെടുത്തിയ ശത്രു.
In Turkey, where the film was released on 18 August 2017, Dangal grossed US$428,201 as of 15 October 2017.
তুরস্কে, যেখানে চলচ্চিত্রটি ২০১৭ সালের ১৮ই আগস্ট মুক্তি পায়, সেখানে ১৫ই অক্টোবর, ২০১৭ সাল পর্যন্ত $৪২৮, ২০১ মার্কিন ডলার আয় করে।
तुर्की में, जहां फिल्म 18 अगस्त 2017 को जारी हुई थी, दंगल ने 15 अक्टूबर 2017 तक 428,201 अमेरिकी डॉलर की कमाई कर ली थी।
തുർക്കിയിൽ 2017 ഓഗസ്റ്റ് 18-ന് പ്രദർശനത്തിനെത്തിയ ഈ ചിത്രം 2017 ഒക്ടോബർ 15 വരെ 428,201 യുഎസ് ഡോളർ നേടി.
Around eight "western" Indo-Greek kings are known; most of them are distinguished by their issues of Attic coins for circulation in the neighbouring region.
"পশ্চিমা" ইন্দো-গ্রীক রাজাদের মধ্যে প্রায় আটজন পরিচিত; তাঁদের মধ্যে অধিকাংশই পার্শ্ববর্তী অঞ্চলে প্রচলিত অ্যাটিক মুদ্রা ব্যবহার করতেন।
लगभग आठ "पश्चिमी" भारतीय-यूनानी राजाओं को पहचाना गया है, जिनमें से अधिकांश पड़ोसी क्षेत्रों में अटारी सिक्कों को जारी करने के लिए जाने जाते हैं।
ഏകദേശം എട്ട് അറിയപ്പെടുന്ന "പശ്ചാത്യ" ഇന്തോ-ഗ്രീക്ക് രാജാക്കന്മാരുണ്ട്; അവരിൽ ഭൂരിഭാഗം പേരെയും വേർതിരിച്ചറിയുന്നത് അയൽപ്രദേശങ്ങളിൽ പ്രചാരത്തിനായി പുറത്തിറക്കിയ ആറ്റിക് നാണയങ്ങളിലൂടെയാണ്.
As a result of this, in 1996, the Arvari river started flowing throughout the year.
এর ফলস্বরূপ, ১৯৯৬ সালে, আর্ভরি নদী সারা বছর ধরে প্রবাহিত হতে শুরু করে।
इसके फलस्वरूप 1996 में अरवारी नदी वर्ष भर बहने लगी।
ഇതിൻ്റെ ഫലമായി 1996ൽ അർവാരി നദി വർഷം മുഴുവൻ ഒഴുകാൻ തുടങ്ങി.
Initial care in the hospital, as in the prehospital setting, aims to ensure adequate airway, breathing, cardiovascular function, and spinal motion restriction.
প্রাক-হাসপাতাল পরিবেশের মতো হাসপাতালে প্রাথমিক চিকিৎসার লক্ষ্য হল পর্যাপ্ত বায়ুপথ, শ্বাস-প্রশ্বাস, কার্ডিওভাসকুলার ক্রিয়া এবং মেরুদণ্ডের গতির সীমাবদ্ধতা নিশ্চিত করা।
अस्पताल में प्रारंभिक देखभाल का उद्देश्य पर्याप्त हवा, श्वसन, हृद् वाहिका कार्य और मेरु गति पर प्रतिबंध सुनिश्चित करना है, जैसा कि अस्पताल-पूर्व व्यवस्था में होता है।
മതിയായ വായുമാർഗ്ഗം, ശ്വസിക്കൽ, ഹൃദയരക്തക്കുഴലുകളുടെ പ്രവർത്തനം, നട്ടെല്ലിൻ്റെ ചലനം തടയൽ എന്നിവ ഉറപ്പാക്കുകയാണ് ആശുപത്രിക്ക് മുമ്പുള്ള ക്രമീകരണത്തിലെന്നപോലെ ആശുപത്രിയിലെ പ്രാഥമിക പരിചരണം ലക്ഷ്യമിടുന്നത്.
In 1770, James Cook charted the eastern coast while on a scientific voyage, claimed the continent for Britain, and named it New South Wales.
১৭৭০ খ্রিষ্টাব্দে জেমস কুক একটি বৈজ্ঞানিক অভিযানের সময় পূর্ব উপকূলের তালিকা তৈরি করে ব্রিটেনের জন্য এই মহাদেশ দাবি করেন এবং এর নামকরণ করেন নিউ সাউথ ওয়েলস।
1770 में, जेम्स कुक ने एक वैज्ञानिक यात्रा के दौरान पूर्वी तट का मानचित्र बनाया, महाद्वीप पर ब्रिटेन का दावा किया और इसे नए दक्षिणी वेल्स का नाम दिया।
1770ൽ ജെയിംസ് കുക്ക് ഒരു ശാസ്ത്രീയ യാത്രയ്ക്കിടെ കിഴക്കൻ തീരത്തെ രേഖപ്പെടുത്തുകയും ബ്രിട്ടന്‍റേതായി ആ ഭൂഖണ്ഡം അവകാശപ്പെടുകയും അതിന് ന്യൂ സൗത്ത് വെയിൽസ് എന്ന് പേരിടുകയും ചെയ്തു.
The detachment found the town abandoned when they landed at midnight.
মধ্যরাতে অবতরণ করার সময় বিচ্ছিন্ন বাহিনী শহরটিকে পরিত্যক্ত অবস্থায় পায়।
टुकड़ी ने आधी रात को पहुँचने पर शहर को परित्यक्त पाया।
അർദ്ധരാത്രിയിൽ തീരത്തിറങ്ങിയ സൈനികസംഘം നഗരം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
The tradition is that elders light the lamps after waking up, then wakes up juniors in the family.
পরম্পরা হল, প্রবীণরা সকালে ঘুম থেকে উঠে প্রদীপ জ্বালিয়ে পরিবারের কনিষ্ঠ সদস্যদের জাগিয়ে তোলেন।
परंपरा यह है कि बुजुर्ग जागने के बाद दीपक जलाते हैं, फिर परिवार के छोटे सदस्यों को जगाते हैं।
മുതിർന്നവർ രാവിലെ എഴുന്നേറ്റ ശേഷം വിളക്കുകൾ കത്തിക്കുകയും തുടർന്ന് കുടുംബത്തിലെ ഇളയവരെ ഉണർത്തുകയും ചെയ്യുന്നതാണ് പാരമ്പര്യം.
Digambara Jains start a 10-day period from Bhadra shukla panchami, during which the dashalakshana vrata is undertaken.
দিগম্বর জৈনরা ভাদ্র শুক্ল পঞ্চমী থেকে ১০ দিনের সময়কাল শুরু করে, এই সময় দশলক্ষণ ব্রত করা হয়।
दिगंबर जैन भाद्र शुक्ल पंचमी से 10 दिनों की अवधि शुरू करते हैं, जिस दौरान दशालक्षण व्रत किया जाता है।
ദിഗംബര ജൈനർ ഭദ്രശുക്ല പഞ്ചമി മുതലുള്ള ഒരു 10 ദിവസത്തെ കാലയളവിന് തുടക്കംകുറിക്കുകയും ആ സമയത്ത് ദശലക്ഷണ വ്രതം എടുക്കുകയും ചെയ്യുന്നു.
In January 2014, Grande started working on her second studio album.
২০১৪ সালের জানুয়ারিতে গ্র্যাণ্ড তাঁর দ্বিতীয় স্টুডিও অ্যালবামে কাজ করা শুরু করেন।
जनवरी 2014 में, ग्रांडे ने अपनी दूसरे स्टूडियो एल्बम पर काम करना शुरू किया।
2014 ജനുവരിയിൽ ഗ്രാൻഡെ തന്‍റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബം നിർമിക്കാൻ തുടങ്ങി.
It is at the front of the inside wall of the eye socket.
এটি অক্ষিকোটরের ভিতরের প্রাচীরের সামনে অবস্থিত।
यह नेत्र गर्तिका के भीतरी दीवार के सामने होता है।
അത് കണ്‍തടത്തിൻ്റെ അകത്തെ ഭിത്തിയുടെ മുന്‍വശത്താണ് ഉള്ളത്.
Tala refers to a fixed time cycle or metre, set for a particular composition, which is built from groupings of beats.
তাল হলো স্বরকম্প-এর দলগত ভাগ থেকে গঠিত একটি বিশেষ রচনার জন্য একটি নির্দিষ্ট সময় চক্র অথবা ছন্দ।
ताल एक निश्चित समय चक्र या मीटर को संदर्भित करता है, जो एक विशेष रचना के लिए निर्धारित होता है, जो बीट्स के समूह से निर्मित होता है।
ഒന്നിലേറെ ബീറ്റുകള്‍ ചേര്‍ത്ത് രൂപം നല്‍കുന്നതും ഒരു പ്രത്യേക രചനയ്ക്കായി ചിട്ടപ്പെടുത്തുന്നതുമായ ഒരു നിശ്ചിത സമയചക്രമോ വൃത്തമോ ആണ് താളം.
The husband points out the pole star and prays for the strength and stability of the household through a Veda mantra.
ধ্রুব নক্ষত্রকে নির্দেশ করে একটি বেদ মন্ত্রের মাধ্যমে পরিবারের শক্তি ও স্থিতিশীলতা প্রার্থনা করেন স্বামী।
पति ध्रुव तारा की ओर इशारा करता है और एक वेद मंत्र के माध्यम से घर की मजबूती और स्थिरता के लिए प्रार्थना करता है।
ഭർത്താവ് ധ്രുവനക്ഷത്രം ചൂണ്ടിക്കാണിക്കുകയും ഒരു വേദമന്ത്രത്തിലൂടെ കുടുംബത്തിൻ്റെ ശക്തിക്കും സ്ഥിരതയ്ക്കുമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
In 1783, the British agreed to restore to the French their settlements in India, and Mahé was handed over to the French in 1785.
১৭৮৩ খ্রিষ্টাব্দে ব্রিটিশরা ফরাসিদের ভারতে বসতি পুনঃস্থাপন করতে দিতে সম্মত হয় এবং ১৭৮৫ খ্রিষ্টাব্দে ফরাসিদের কাছে মাহে হস্তান্তর করা হয়।
1783 में, अंग्रेज़ भारत में फ़्रांसीसिओं को उनकी उपनिवेश बस्तियों को बहाल करने पर सहमत हुए, और 1785 में माहे को फ़्रांसीसिओं को सौंप दिया गया।
1783-ൽ ബ്രിട്ടീഷുകാർ ഇന്ത്യയിലുള്ള തങ്ങളുടെ അധിവസിതദേശങ്ങള്‍ ഫ്രഞ്ചുകാർക്ക് തിരിച്ചുനല്‍കാന്‍ സമ്മതിക്കുകയും 1785-ൽ മാഹി ഫ്രഞ്ചുകാർക്ക് കൈമാറുകയും ചെയ്തു.
It is green on the inside with small black seeds that can be eaten.
ভক্ষণযোগ্য ছোট কালো বীজ সহ এটির ভিতরটি সবুজ রংয়ের।
यह अंदर से हरे रंग का होता है जिसमें छोटे काले बीज होते हैं जिन्हें खाया जा सकता है।
കഴിക്കാൻ കഴിയുന്ന ചെറിയ കറുത്ത വിത്തുകളുള്ള അകംഭാഗം പച്ചയാണ്.
It is one of the most successful dealers on the west coast.
এটি হল পশ্চিম উপকূলের অন্যতম সফল ব্যাপারী।
यह पश्चिमी तट पर सबसे सफल विक्रेताओं में से एक है।
ഏറ്റവും വിജയകരമായ ഡീലര്‍മാരിലൊന്നാണത്.
The three-tier structure of Panchayati Raj created in the state in the 1960s also helped to create and consolidate this phenomenon in rural areas.
১৯৬০-এর দশকে রাজ্যে তৈরী পঞ্চায়েতি রাজের ত্রি-স্তরীয় কাঠামোও গ্রামীণ এলাকায় এই প্রবণতাটি নির্মাণ ও একীভূত করতে সহায়তা করেছিল।
1960 के दशक में राज्य में बनाए गए पंचायती राज के त्रिस्तरीय ढांचे ने भी ग्रामीण क्षेत्रों में इस स्थिति को बनाने और सुदृढ़ करने में सहायता की।
1960കളിൽ സംസ്ഥാനത്ത് രൂപീകരിച്ച ത്രിതല പഞ്ചായത്തീരാജ് സംവിധാനവും ഗ്രാമപ്രദേശങ്ങളിൽ ഈ പ്രതിഭാസം സൃഷ്ടിക്കാനും ഏകീകരിക്കാനും സഹായിച്ചു.
Two of these were Apple Films and Apple Records.
এর মধ্যে দুটি ছিল অ্যাপেল ফিল্মস এবং অ্যাপেল রেকর্ডস।
इनमें से दो एप्पल फ़िल्म्स और एप्पल रिकॉर्ड्स थे।
ഇതിൽ രണ്ടെണ്ണം ആപ്പിൾ സിനിമകളും ആപ്പിൾ റെക്കോർഡുകളുമായിരുന്നു.
For example, Iltutmish captured Banaras after defeating Qaymaz, who was presumably a former officer of Aibak.
উদাহরণস্বরূপ, কায়মাজকে পরাজিত করার পর, যিনি সম্ভবত আইবকের প্রাক্তন কর্মকর্তা ছিলেন, ইলতুৎমিশ বেনারস দখল করেছিলেন।
उदाहरण के लिए, इल्तुतमिश ने संभवतः ऐबक के एक पूर्व अधिकारी, कायमाज को हराने के बाद बनारस पर कब्जा कर लिया था।
ഉദാഹരണത്തിന്, ഐബക്കിൻ്റെ ഒരു മുൻ ഉദ്യോഗസ്ഥനെന്ന് കരുതപ്പെടുന്ന ഖെയ്‌മാസിനെ പരാജയപ്പെടുത്തിയ ശേഷം ഇൽത്തുമിഷ് ബനാറസ് പിടിച്ചെടുത്തു.
Then he paired again with Kamal Haasan in Thoongaa Vanam.
এরপর তিনি আবার ‘থুঙ্গা ভানাম’ ছবিতে কমল হাসানের সঙ্গে জুটি বাঁধেন।
फिर उन्होंने तूंगा वणम में कमल हासन के साथ फिर से जोड़ीदार के रूप में काम किया।
തുടർന്ന് അദ്ദേഹം വീണ്ടും കമൽ ഹാസനൊപ്പം തൂങ്കാ വാനത്തിൽ അഭിനയിച്ചു.
The broad belts of females are similar to that of figures at Uparkot Caves of Junagadh.
মহিলাদের চওড়া বেল্ট জুনাগড়ের উপরকোট গুহার প্রতিমার অনুরূপ।
महिलाओं की चौड़ी पट्टियाँ जूनागढ़ की उपरकोट गुफाओं की आकृतियों के समान हैं।
ജുനഗഡിലെ ഉപർകോട്ട് ഗുഹകളിലെ രൂപങ്ങളുടേതിന് സമാനമാണ് സ്ത്രീകളുടെ വീതികൂടിയ ബെൽറ്റുകൾ.
Meanwhile Karaikal and Mahe are also well connected by railway lines.
এদিকে, কারাইকাল এবং মাহেও রেলপথ দ্বারা সুসংযুক্ত।
इसी दौरान कराईकल और माहे भी रेलवे लाइनों द्वारा अच्छी तरह से जोड़े जा चुके थे।
അതേസമയം കാരയ്ക്കലും മാഹിയും റെയിൽവേ ലൈനുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു.
The Tulasi plant is often worshipped twice in a day: in the morning and in the evening, when a lamp or candle is lit near the plant.
তুলসী গাছের পূজা প্রায়শই দিনে দু'বার করা হয়: সকালে এবং গাছের কাছে একটি দীপ বা মোমবাতি জ্বালিয়ে, সন্ধ্যায়।
तुलसी के पौधे की अक्सर दिन में दो बार, सुबह और शाम को, पूजा की जाती है, तब पौधे के पास एक दीपक या मोमबत्ती जलाई जाती है।
തുളസിച്ചെടിയെ ദിവസത്തിൽ രണ്ടുതവണ ആരാധിക്കാറുണ്ട്: രാവിലെയും വൈകുന്നേരവും, ചെടിയുടെ സമീപം ഒരു വിളക്ക് അല്ലെങ്കിൽ മെഴുകുതിരി കത്തിക്കുന്നു.
Fishman was born on August 25, 1931, in Brooklyn, New York.
ফিশম্যান ১৯৩১ সালের ২৫শে আগস্ট নিউ ইয়র্কের ব্রুকলিনে জন্মগ্রহণ করেন।
फिशमैन का जन्म 25 अगस्त 1931 को ब्रुकलिन, न्यूयॉर्क में हुआ था।
1931 ആഗസ്റ്റ്‌ 25-ന് ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് ഫിഷ്മാൻ ജനിച്ചത്.
Only minutes later, Cheney received a standing ovation from Wyoming lawmakers.
এর কয়েক মিনিট পরেই ওয়াইওমিংয়ের আইনপ্রণেতারা উঠে দাঁড়িয়ে চেনিকে অভিবাদন জানান।
कुछ ही मिनटों बाद चेनी का व्योमिंग के सांसदों ने उत्साहपूर्ण स्वागत किया।
അതുകഴിഞ്ഞ്‌ നിമിഷങ്ങൾമാത്രം കഴിഞ്ഞപ്പോൾ വ്യോമിംഗ് നിയമനിർമ്മാതാക്കളിൽനിന്ന് ചെനിക്ക് എഴുന്നേറ്റുനിന്ന് കൈയടിച്ചുകൊണ്ടുള്ള സ്വീകരണം ലഭിച്ചു.
It comes at the time when the wandering monks take up temporary residence for the monsoon period or "cāturmāsa" "four-month".
এটি এমন সময়ে আসে যখন বিচরণকারী সন্ন্যাসীরা বর্ষাকাল বা "চতুর্মাসা" বা "চার মাস"-এর জন্য অস্থায়ী বাসস্থান গ্রহণ করেন।
यह उस समय आता है जब विचरते हुए भिक्षु बरसात की अवधि या "चातुर्मास", "चार महीने" के लिए अस्थायी निवास ले लेते हैं।
പരിവ്രാജകസന്യാസിമാർ മൺസൂൺ കാലത്തേക്ക് അഥവാ "ചതുർമാസത്തേക്ക്" അല്ലെങ്കിൽ "നാലുമാസത്തേക്ക്" താൽക്കാലിക താമസം എടുക്കുന്ന സമയത്താണ് ഇത് വരുന്നത്.
Azis remains a prominent figure in the Bulgarian music scene.
আজিস বুলগেরিয়ান সঙ্গীত জগতের একজন বিশিষ্ট ব্যক্তিত্ব হিসাবে থেকে গেছেন।
अज़ीज़ बल्गेरियाई संगीत परिदृश्य में एक प्रमुख व्यक्ति बने हुए हैं।
ബൾഗേറിയൻ സംഗീത രംഗത്തെ ഒരു പ്രമുഖ വ്യക്തിയായി അസീസ് തുടരുന്നു.
This was a very important step in the Civil War.
এটি গৃহযুদ্ধের অত্যন্ত গুরুত্বপূর্ণ একটি পদক্ষেপ ছিল।
गृह युद्ध में यह एक बहुत महत्वपूर्ण कदम था।
ആഭ്യന്തരയുദ്ധത്തിലെ ഒരു പ്രധാനപടിയായിരുന്നു ഇത്.
In 1926, he was elected to the Central Legislative Assembly of British India.
১৯২৬ সালে তিনি ব্রিটিশ ভারতের কেন্দ্রীয় আইন পরিষদে নির্বাচিত হন।
1926 में, वे ब्रिटिश भारत की केंद्रीय विधान सभा के लिए चुने गए।
1926-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ കേന്ദ്ര നിയമനിര്‍മ്മാണസഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
The outermost membrane, the dura mater, is a thick durable membrane, which is attached to both the arachnoid membrane and the skull.
আ্যারাকনয়েড ঝিল্লি এবং মাথার খুলি উভয়ের সঙ্গেই সংযুক্ত থাকা ড্যুরা মেটার হলো সবথেকে বাইরের দিকে অবস্থিত একটি পুরু টেকসই ঝিল্লি।
सबसे बाहरी झिल्ली, दृढ़तानिका, एक मोटी टिकाऊ झिल्ली है, जो रेशेदार झिल्ली और खोपड़ी दोनों से जुड़ी होती है।
അരാക്നോയിഡ് പാളിയിലും തലയോട്ടിയിലും ഘടിപ്പിച്ചിരിക്കുന്ന ഈടുള്ളതും ഏറ്റവും പുറത്തുള്ളതുമായ കട്ടിയുള്ള പാളിയാണ്, ഡ്യൂറ മേറ്റർ.
Notable nightclubs in Goa include Chronicle, Mambos and Sinq.
গোয়ার উল্লেখযোগ্য নাইটক্লাবের মধ্যে রয়েছে ক্রনিকল, ম্যাম্বোস এবং সিঙ্ক।
गोवा में उल्लेखनीय नाइट क्लबों में क्रॉनिकल, मैम्बोस और सिंक शामिल हैं।
ഗോവയിലെ ശ്രദ്ധേയമായ നിശാക്ലബ്ബുകളിൽ ക്രോണിക്കിൾ, മാംബോസ്, സിങ്ക് എന്നിവ ഉൾപ്പെടുന്നു.
All you have to do is input the numbers, and it will do the rest.
আপনাকে যা করতে হবে তা হল সংখ্যাগুলি অন্তর্ভুক্ত করা, বাকি কাজটুকু এটিই করবে৷
आपको केवल संख्याएँ डालनी हैं और बाकी यह कर देगा।
നിങ്ങൾ അക്കങ്ങൾ ഇട്ടുകൊടുത്താൽ മാത്രം മതി, ബാക്കി അവർ ചെയ്തുകൊള്ളും.
I am happy to be moving from India to France for a year
এক বছরের জন্য ভারত থেকে ফ্রান্সে চলে যেতে পেরে আমি খুশি।
मेरा दिल बाग-बाग हो रहा है कि मैं एक साल के लिए इंडिया से फ्रांस जा रहा हूँ।
ഇന്ത്യയിൽ നിന്ന് ഫ്രാൻസിലേക്ക് ഒരു വർഷത്തേക്ക് മാറാൻ കഴിഞ്ഞതിൽ ഞാന്‍ ഹാപ്പിയാ.
The most commonly used rating systems in the United States are the Yosemite Decimal System and the Hueco V-scale bouldering grade.
মার্কিন যুক্তরাষ্ট্রে সর্বাধিক ব্যবহৃত রেটিং ব্যবস্থাগুলি হল ইয়োসেমাইট ডেসিমাল ব্যবস্থা এবং হুয়েকো ভি-স্কেল বোল্ডারিং গ্রেড।
संयुक्त राज्य अमेरिका में सबसे अधिक उपयोग की जाने वाली मूल्यांकन प्रणालियां योसेमिटी दशमलव प्रणाली और ह्यूको वी-स्केल बोल्डरिंग श्रेणी हैं।
യോസെമൈറ്റ് ഡെസിമൽ സിസ്റ്റം, ഹ്യൂക്കോ വി-സ്കെയിൽ ബോൾഡറിംഗ് ഗ്രേഡ് എന്നിവയാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന റേറ്റിംഗ് സംവിധാനങ്ങൾ.
Sponges typically feed on bacteria, algae, and other tiny organisms in water.
ব্যাক্টেরিয়া, শৈবাল এবং জলের অন্যান্য ক্ষুদ্র জীবগুলি স্পঞ্জের প্রচলিত খাদ্য।
स्पंज आम तौर पर पानी के अंदर के जीवाणुओं, शैवालों और अन्य छोटे जीवों को खाते हैं।
സ്പോഞ്ചുകൾ സാധാരണയായി വെള്ളത്തിലെ ബാക്ടീരിയ, ആൽഗകൾ, മറ്റ് ചെറിയ ജീവികൾ എന്നിവയെ ഭക്ഷിക്കുന്നു.
This was attributed partly to Khan's popularity in China owing to the success of his previous films 3 Idiots (2009) and PK (2014) there.
চীনে তাঁর পূর্ববর্তী ছবি থ্রি ইডিয়টস (২০০৯) ও পিকে (২০১৪)-এর সাফল্যের জন্য খানের জনপ্রিয়তার কারণে এটি আংশিকভাবে দায়ী।
इसके लिए चीन में खान की लोकप्रियता को आंशिक रूप से उनकी पिछली फिल्मों 3 इडियट्स (2009) और पी.के. (2014) की सफलता के कारण श्रेय दिया गया था।
ചൈനയിൽ 3 ഇഡിയറ്റ്സ് (2009), പി. കെ (2014) എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഖാനിന്നുണ്ടായ ജനപ്രീതിയാണ് ഇതിന് ഭാഗികകാരണമായി കണക്കാക്കുന്നത്.
The division was first set up in 1949 and abolished in 1984.
এই বিভাগটি প্রথম ১৯৪৯ সালে প্রতিষ্ঠিত হয় এবং ১৯৮৪ সালে বিলুপ্ত হয়।
डिविशन की स्थापना पहली बार 1949 में की गई थी और 1984 में इसे समाप्त कर दिया गया था।
1949ൽ ആദ്യമായി രൂപീകരിച്ച ഈ ഡിവിഷൻ 1984ൽ നിർത്തലാക്കി.
The first of this kind was the title naming issue, where the Hindu Makkal Katchi demanded the change from its current Sanskrit title to a purely Tamil one.
এর মধ্যে প্রথম ছিল নামকরণের সমস্যা, যেখানে হিন্দু মাক্কাল কাচ্চি তার বর্তমান সংস্কৃত শিরোনাম থেকে বিশুদ্ধ তামিল শিরোনামে পরিবর্তন করার দাবি জানিয়েছিল।
इस प्रकार का पहला मुद्दा नामकरण का था, जिसमें हिंदू मक्कल काची ने इसके वर्तमान संस्कृत नाम के स्थान पर विशुद्ध तमिल नाम में परिवर्तन की माँग की थी।
ഈ തരത്തിൽപ്പെട്ട ആദ്യത്തേത്, ഹിന്ദു മക്കൾ കച്ചി അതിന്‍റെ നിലവിലുള്ള സംസ്കൃതനാമത്തിൽനിന്ന് ഒരു തനിത്തമിഴ് പേരിലേക്ക് മാറുവാൻ ആവശ്യപ്പെടുംവിധമുള്ള നാമകരണവിഷയമായിരുന്നു.
Foldable lawn chairs are a huge plus since sitting on the ground will make you cold faster.
ভাঁজ করা লনের চেয়ারগুলি খুব ভালো হয় কারণ মাটিতে বসে থাকলে আপনার বেশী তাড়াতাড়ি ঠাণ্ডা লাগবে।
खुलने वाली कुर्सियाँ हों तो बहुत अच्छा रहेगा क्योंकि जमीन पर बैठने से आपको जल्दी ठण्ड लगना शुरू हो जाएगी।
താഴെ ഇരിക്കുകയാണെങ്കിൽ നിങ്ങൾക്ക് വേഗം തണുക്കുമെന്നതിനാൽ മടക്കാവുന്ന പുൽത്തകിടിക്കസേരകൾ വളരെ പ്രയോജനകരമാണ്.
Other major Hindu festivals, including Deepavali, Ayudha Poojai, Saraswathi Poojai, Ayya Vaikunda Avataram, Krishna Jayanthi, and Vinayaka Chathurthi, are also celebrated.
দীপাবলী, আয়ুধ পুজাই, সরস্বতী পুজাই, আয়্যা বৈকুণ্ঠ অবতারম, কৃষ্ণ জয়ন্তী এবং বিনায়ক চতুর্থী সহ অন্যান্য প্রধান হিন্দু উৎসবগুলিও উদযাপিত হয়।
दीपावली, आयुध पूजा, सरस्वती पूजा, अय्या वैकुंठ अवतारम, कृष्ण जयंती और विनायक चतुर्थी सहित अन्य प्रमुख हिंदू त्योहार भी मनाए जाते हैं।
മറ്റ് പ്രധാന ഹിന്ദു ഉത്സവങ്ങളായ ദീപാവലി, ആയുധ പൂജ, സരസ്വതി പൂജ, അയ്യ വൈകുണ്ഠ അവതാരം, കൃഷ്ണ ജയന്തി, വിനായക ചതുർത്ഥി എന്നിവയും ആഘോഷിക്കുന്നു.
Rajendra Chola built a huge tank named Solagangam in his capital city Gangaikonda Solapuram and was described as the liquid pillar of victory.
রাজেন্দ্র চোল তাঁর রাজধানী গঙ্গাইকোন্ডা সোলাপুরমে সোলাগঙ্গম নামে একটি বিশাল পুকুর নির্মাণ করেন এবং এটিকে বিজয়ের তরল স্তম্ভ হিসাবে বর্ণনা করা হয়।
राजेंद्र चोल ने अपनी राजधानी गंगैकोंडा चोलपुरम में चोलगंगम नामक एक विशाल तालाब का निर्माण किया और इसका वर्णन विजय का तरल स्तंभ के रूप में किया जाता था।
രാജേന്ദ്ര ചോളൻ തന്‍റെ തലസ്ഥാനനഗരമായ ഗംഗൈകൊണ്ടചോളപുരത്ത് സോളഗംഗം എന്ന പേരിൽ ഒരു വലിയ ജലസംഭരണി നിർമ്മിച്ചു, അത് വിജയത്തിന്‍റെ ദ്രാവക സ്തംഭമായി വിശേഷിപ്പിക്കപ്പെട്ടു.
If you can, buy something from a local seller instead of a more popular store.
আপনি যদি পারেন, তাহলে আরও জনপ্রিয় দোকানের পরিবর্তে স্থানীয় বিক্রেতার কাছ থেকে কিছু কিনুন।
मुमकिन हो तो अधिक लोकप्रिय दुकान के बजाय स्थानीय विक्रेता से कुछ खरीदें।
നിങ്ങൾക്ക് കഴിയുമെങ്കിൽ, കൂടുതൽ ജനപ്രിയമായ ഒരു സ്റ്റോറിന് പകരം ഒരു പ്രാദേശിക വിൽപ്പനക്കാരനിൽ നിന്ന് എന്തെങ്കിലും വാങ്ങുക.
The dancer calls for blessings on the people all around.
নৃত্যশিল্পীটি চারপাশের মানুষের জন্য আশীর্বাদ প্রার্থনা করেন।
नर्तकी चारों ओर से लोगों से आशीर्वाद मांगती है।
നർത്തകി ചുറ്റുമുള്ള ആളുകൾക്ക് അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
Madona is a town in Latvia with town rights since 1926.
ম্যাডোনা ১৯২৬ সাল থেকে শহরের অধিকারসমূহ সহ লাটভিয়ার একটি শহর।
मैडोना लातविया का एक शहर है जिसके पास 1926 से शहर के अधिकार हैं।
1926 മുതൽ ലാറ്റ്വിയയില്‍ പട്ടണങ്ങള്‍ക്കുള്ള അവകാശങ്ങളുള്ള ഒരു പട്ടണമാണ് മഡോണ.
On Sunday, 1 November 2015, the most recent parliamentary elections were held.
সাম্প্রতিকতম সংসদীয় নির্বাচনটি অনুষ্ঠিত হয় রবিবার, ১লা নভেম্বর ২০১৫-তে।
रविवार, 1 नवंबर 2015 को सबसे हालिया संसदीय चुनाव हुए।
2015 നവംബർ 1 ഞായറാഴ്ചയാണ് ഏറ്റവും പുതിയ പാർലമെന്‍റ് തിരഞ്ഞെടുപ്പ് നടന്നത്.
It earned approximately ₹100 million (US$1.3 million) during its re-release, not enough to recover its conversion cost.
এটি পুনঃমুক্তির সময় প্রায় ১০ কোটি টাকা (১.৩ মিলিয়ন মার্কিন ডলার) আয় করে, যা এর রূপান্তরের খরচ পুনরুদ্ধারের জন্য যথেষ্ট ছিল না।
इसने अपनी पुनर्रिलीज़ के दौरान लगभग ₹10 करोड़ (13 लाख अमरीकी डॉलर) की कमाई की, जो इसकी रूपांतरण लागत की वसूली के लिए पर्याप्त नहीं थी।
റീ-റിലീസ് സമയത്ത് അത്‌ ഏകദേശം 100 ദശലക്ഷം രൂപ (1.3 ദശലക്ഷം യുഎസ് ഡോളർ) നേടി, ഇത് അതിന്‍റെ പരിവർത്തന ചെലവ് വീണ്ടെടുക്കാൻ തക്കവണ്ണം പര്യാപ്തമായിരുന്നില്ല.
The Goddess Lalita is worshiped on the fifth day of the festival.
উৎসবের পঞ্চম দিনে দেবী ললিতার উপাসনা করা হয়।
त्योहार के पाँचवें दिन देवी ललिता की पूजा की जाती है।
ഉത്സവത്തിൻ്റെ അഞ്ചാംദിവസം ലളിതാദേവിയെ ആരാധിക്കുന്നു.
A statue of Kumar was installed on Southern Avenue, Kolkata on 22nd October, 2018.
২০১৮ সালের ২২শে অক্টোবর কলকাতার সাউদার্ন অ্যাভিনিউতে কুমারের একটি মূর্তি স্থাপন করা হয়।
22 अक्टूबर 2018 को सदर्न एवेन्यू, कोलकाता में कुमार की एक प्रतिमा स्थापित की गई थी।
2018 ഒക്ടോബർ 22ന് കൊൽക്കത്തയിലെ സതേൺ അവന്യൂവിൽ കുമാറിൻ്റെ ഒരു പ്രതിമ സ്ഥാപിക്കപ്പെട്ടു.
Saif Ali Khan finished his portions of the schedule by the end of the month.
সইফ আলি খান তাঁর সময়সূচীর কিছু অংশ মাসের শেষের দিকে সমাপন করেন।
सैफ़ अली ख़ान ने महीने के अंत तक कार्यक्रम के अपने भाग पूरे कर लिए।
മാസാവസാനത്തോടെ സെയ്ഫ് അലി ഖാൻ ഷെഡ്യൂളിലെ തന്‍റെ ഭാഗങ്ങൾ പൂർത്തിയാക്കി.
He left the job in May 2005 when José Miguel Insulza replaced him.
২০০৫ সালের মে মাসে হোসে মিগুয়েল ইনসুলজা তাঁর স্থলাভিষিক্ত হলে তিনি চাকরি ছেড়ে দেন।
उन्होंने मई 2005 में नौकरी छोड़ दी जब जोस मिगुएल इंसुल्ज़ा ने उनकी जगह ली।
അദ്ദേഹത്തിന് പകരം ജോസെ മിഗുവൽ ഇൻസുൽസ വന്ന 2005 മെയ് മാസത്തിൽ അദ്ദേഹം ജോലിയിൽനിന്ന് ഇറങ്ങി.
The injury should then be loosely wrapped with a bandage.
তারপরে আঘাত লাগা স্থানটিকে আলগাভাবে একটি ব্যাণ্ডেজ দিয়ে ঢেকে রাখা উচিত।
चोट को फिर एक पट्टी के साथ शिथिल रूप से लपेट दिया जाना चाहिए।
പരിക്ക് പിന്നീട് ഒരു ബാൻഡേജ് കൊണ്ട് അയഞ്ഞതായി പൊതിയണം.
Saare Jahaan Se Mehnga is a 2013 Bollywood satire film directed by Anshul Sharma and starring Sanjay Mishra and Pragati Pandey.
'সারে জাহান সে মেহঙ্গা' ২০১৩ সালে মুক্তিপ্রাপ্ত একটি বলিউড ব্যঙ্গাত্মক চলচ্চিত্র যা অংশুল শর্মা দ্বারা পরিচালিত এবং সঞ্জয় মিশ্র ও প্রগতি পাণ্ডে অভিনীত।
सारे जहान से महंगा 2013 में अंशुल शर्मा द्वारा निर्देशित एक बॉलीवुड व्यंग्य चलचित्र है और इसमें संजय मिश्रा और प्रगति पांडे ने अभिनय किया है।
അൻഷുൽ ശർമ സംവിധാനം ചെയ്ത് സഞ്ജയ് മിശ്രയും പ്രഗതി പാണ്ഡെയും അഭിനയിച്ച 2013 ലെ ഒരു ബോളിവുഡ് ആക്ഷേപഹാസ്യചിത്രമാണ് സാരേ ജഹാൻ സെ മെഹംഗ.