english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
About 8% of individuals with UC develop oral manifestations.
ইউসি-তে আক্রান্ত প্রায় ৮% ব্যক্তি মুখসংক্রান্ত প্রাদুর্ভাব প্রকাশ করেন।
यू.सी. वाले लगभग 8% व्यक्तियों में मौखिक आविर्भाव विकसित हो जाते हैं।
യുസി ഉള്ള 8% ആളുകളിൽ വായിൽ അതിൻ്റെ അടയാളം പ്രത്യക്ഷപ്പെടുന്നു.
Therefore, it appears that the Aihole inscription simply refers to Pulakeshin reaffirming the Chalukya suzerainty over the Alupas.
তাই মনে করা হয় যে, আইহোল শিলালিপি কেবল পুলকেশী কর্তৃক আলুপার ঊর্ধ্বে চালুক্য আনুগত্য পুনর্নিশ্চিত করার কথা উল্লেখ করে।
इसलिए, ऐसा प्रतीत होता है कि ऐहोल शिलालेख में पुलकेशी केवल अलुपों पर चालुक्य अधिराज्य की पुष्टि करता है।
അതിനാൽ, ഐഹോളെലിഖിതം അലൂപകൾക്ക് മേലുള്ള ചാലൂക്യരുടെ ആധിപത്യം പുലകേശിൻ പുനഃസ്ഥാപിച്ചതിനെയാണ് ലളിതമായി സൂചിപ്പിക്കുന്നതെന്ന് തോന്നുന്നു.
In the summer of 2003, Elveden Forest reopened.
২০০৩ সালের গ্রীষ্মে, এলভেডেন জঙ্গল পুনরায় খোলে।
2003 की गर्मियों में एल्वेडेन फ़ॉरेस्ट फिर से खुल गया।
2003 ലെ വേനൽക്കാലത്ത് എൽവെഡൻ ഫോറസ്റ്റ് വീണ്ടും തുറന്നു.
The few filibusters that had escaped went to Nicaragua.
কয়েকজন ফিলিবাস্টার যারা পালিয়ে গিয়েছিল, তারা নিকারাগুয়ায় আশ্রয় নিয়েছিল।
कुछ जल-दस्यु जो बच गए थे वे निकारागुआ चले गए।
രക്ഷപ്പെട്ട ഏതാനും ഫിലിബസ്റ്ററുകൾ നിക്കരാഗ്വയിലേക്ക് പോയി.
Other members of the cast include Om Puri and Zarina Wahab among others.
অন্যান্য চরিত্রে ছিলেন ওম পুরী, জারিনা ওয়াহাব এবং অন্যানরা।
अभिनेता-वर्ग में अन्य कलाकारों के साथ ओम पुरी और ज़रीना वहाब शामिल हैं।
ചിത്രത്തിലെ മറ്റ് കലാകാരന്മാരിൽ ഓം പുരി, സറീന വഹാബ് എന്നിവരുൾപ്പെടുന്നു.
Bandy is played with a ball on a football pitch-sized ice arena, typically outdoors, and with many rules similar to association football.
ফুটবল পিচ-আকারের তুষারাবৃত প্রাঙ্গণে একটি বল সহ, সাধারণত খোলা মাঠে, এবং অ্যাসোসিয়েশন ফুটবলের মতো বহু নিয়ম মেনে ব্যান্ডি খেলা হয়।
बेंडी एक फुटबॉल पिच के आकार के बर्फ के मैदान पर एक गेंद के साथ खेला जाता है, आमतौर पर खुले क्षेत्र में, और एसोसिएशन फुटबॉल के समान कई नियमों को लागू करके खेला जाता है।
ഒരു ഫുട്ബോൾ പിച്ച് വലിപ്പമുള്ള ഐസ് അരീനയിൽ സാധാരണയായി ഔട്ട്ഡോർ, അസോസിയേഷൻ ഫുട്ബോളിന് സമാനമായ നിരവധി നിയമങ്ങളോടെ ഒരു പന്ത് ഉപയോഗിച്ചാണ് ബാൻഡി കളിക്കുന്നത്.
For example, if you are interested in featuring Instacart in the news, send an email to this account.
উদাহরণস্বরূপ, আপনি যদি খবরে ইনস্টাকার্ট তুলে ধরতে আগ্রহী হন, তালে এই অ্যাকাউন্টে একটি ইমেল পাঠান।
उदाहरण के लिए, यदि आप खबरों में इंस्टाकार्ट को दिखाने में रुचि रखते हैं, तो इस खाते पर एक ईमेल भेजें।
ഉദാഹരണത്തിന്, നിങ്ങൾക്ക് വാർത്തകളിൽ ഇൻസ്റ്റാകാർട്ട് അവതരിപ്പിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഈ അക്കൌണ്ടിലേക്ക് ഒരു ഇമെയിൽ അയയ്ക്കുക.
Easter Saturday is therefore the Saturday after Easter Sunday.
অতএব, ইস্টার শনিবার হল ইস্টার রবিবারের পরের শনিবার।
ईस्टर शनिवार इसलिए ईस्टर रविवार के बाद का शनिवार है।
അതിനാൽ ഈസ്റ്റർ ഞായറാഴ്ചയ്ക്ക് ശേഷമുള്ള ശനിയാഴ്ചയാണ് ഈസ്റ്റർ ശനി.
Morley plays as Tony Moretti in the 2008 action movie and series The Strip.
মর্লে ২০০৮ সালের অ্যাকশন চলচ্চিত্র এবং 'দ্য স্ট্রিপ' নামের সিরিজে টনি মোরেত্তির চরিত্রে অভিনয় করেছেন।
2008 की एक्शन फिल्म और सीरीज द स्ट्रिप में मॉर्ले ने टोनी मोरेटी की भूमिका निभाई।
2008-ലെ ആക്ഷൻ സിനിമയിലും ദ സ്ട്രിപ്പ് എന്ന പരമ്പരയിലും ടോണി മൊറെറ്റിയായി മോർലി അഭിനയിക്കുന്നു.
Female dancers also wear imitation flowers made of either cloth or paper around their braids or buns.
মহিলা নৃত্যশিল্পীরা তাঁদের বিনুনি বা খোঁপার চারপাশে কাপড় বা কাগজ দিয়ে তৈরি নকল ফুলও পরেন।
महिला नर्तकियाँ अपनी चोटी या जूड़े के चारों ओर कपड़े या कागज़ से बने नकली फूल भी पहनती हैं।
നർത്തകികൾ തുണിയിലോ പേപ്പറിലോ നിർമ്മിച്ച കൃത്രിമപുഷ്പങ്ങൾ അവരുടെ മെടഞ്ഞ മുടിയ്‌ക്കോ ബണ്ണുകൾക്കോ ചുറ്റും ചൂടുന്നു.
Chaiturgarh (also known as Lafagarh) is situated at a height of 3,060 feet (930 m) on a hilltop.
চৈতুরগড় (লাফাগড় নামেও পরিচিত) ৩,০৬০ ফুট (৯৩০ মিটার) উচ্চতায় গিরিশীর্ষে অবস্থিত।
चैतुरगढ़ (जिसे लाफागढ़ के नाम से भी जाना जाता है) एक पहाड़ी की चोटी पर 3,060 फुट (930 मीटर) की ऊँचाई पर स्थित है।
ഒരു കുന്നിൻ മുകളിൽ 3,060 അടി (930 മീറ്റർ) ഉയരത്തിലാണ് ചൈതുർഗഡ് (ലാഫഗഡ് എന്നും അറിയപ്പെടുന്നു) സ്ഥിതിചെയ്യുന്നത്.
Gamliel died on 6 August 2021 in Tel Aviv, aged 71.
গামলিয়েল ২০২১ সালের ৬ই আগস্ট তেল আভিভ-এ ৭১ বছর বয়সে মারা যান।
गेमलिएल का 6 अगस्त 2021 को तेल अवीव में 71 वर्ष की आयु में निधन हो गया था।
2021 ഓഗസ്റ്റ് 6ന് ടെൽ അവീവിൽവെച്ച് 71-ാം വയസ്സിൽ ഗംലിയേൽ അന്തരിച്ചു.
During the late 1950s and 1960s, the sport was broadcast on several networks, but attendance declined.
১৯৫০ এবং ১৯৬০-এর দশকের শেষের দিকে খেলাটি বেশ কয়েকটি নেটওয়ার্কে সম্প্রচারিত হলেও দর্শক সংখ্যা কমে যায়।
1950 और 1960 के दशक के अंत में, इस खेल को कई नेटवर्कों पर प्रसारित किया गया था, लेकिन उपस्थिति में गिरावट आई।
1950കളുടെ അവസാനത്തിലും 1960കളിലും അനേകം നെറ്റ് വർക്കുകളിൽ ഈ കായിക വിനോദത്തിൻ്റെ പ്രക്ഷേപണം നടന്നെങ്കിലും കാണുന്നവരുടെ എണ്ണം കുറഞ്ഞു.
Depression can reduce motivation and worsen outcomes, but can be treated with social and family support, psychotherapy and, in severe cases, antidepressants.
বিষন্ন প্রেরণা হ্রাস করতে পারে এবং ফলাফল আরও খারাপ করতে পারে, কিন্তু সামাজিক ও পারিবারিক সমর্থন, সাইকোথেরাপিচিকিৎসা এবং গুরুতর ক্ষেত্রে, অবসাদনাশক ওষুধ দিয়ে এর চিকিৎসা করা যায়।
अवसाद प्रेरणा को कम कर सकता है और ज्यादा खराब परिणाम दे सकता है, लेकिन सामाजिक और पारिवारिक समर्थन, मनोचिकित्सा से और. गंभीर मामलों में, अवसादरोधी दवाओं से इसका उपचार किया जा सकता है।
വിഷാദത്തിന് പ്രചോദനം കുറയ്ക്കാനും മോശം ഫലങ്ങൾ വരുത്താനും കഴിയും, പക്ഷേ സാമൂഹിക, കുടുംബ പിന്തുണ, സൈക്കോതെറാപ്പി, കഠിനമായ കേസുകളിൽ വിഷാദത്തിന് എതിരായ മരുന്നുകൾ എന്നിവ ഉപയോഗിച്ച് ചികിത്സിക്കാൻ കഴിയും.
Included among them are archery (dhanurveda) and military sciences (shastrashastra), the mastery of which was the duty (dharma) of the warrior class.
এর মধ্যে রয়েছে ধনুর্বেদ এবং সামরিক বিজ্ঞান (শাস্ত্রশাস্ত্র), যার উপর কর্তৃত্ব যোদ্ধা শ্রেণীর কর্তব্য (ধর্ম) ছিল।
इनमें तीरंदाजी (धनुर्वेद) और सैन्य विज्ञान (शस्त्रशास्त्र) शामिल हैं, जिन पर प्रभुत्व पाना योद्धा वर्ग का कर्तव्य (धर्म) था।
പോരാളിവർഗ്ഗം നേടിയെടുക്കാൻ ബാധ്യസ്ഥരായ (ധർമം) അമ്പെയ്ത്ത് (ധനൂർവേദം), സൈനിക ശാസ്ത്രങ്ങൾ (ശസ്ത്രശാസ്ത്രം) എന്നിവ അതിൽ ഉൾപ്പെടുന്നു.
Parts of Ladakh, northern parts of the Aravalli range and the arid parts of the Thar Desert have inland drainage.
লাদাখের কিছু অংশ, আরাবল্লী পর্বতমালার উত্তর অংশ এবং থর মরুভূমির শুষ্ক অংশে অভ্যন্তরীণ নিষ্কাশন ব্যবস্থা রয়েছে।
लद्दाख के कुछ हिस्सों, अरावली श्रृंखला के उत्तरी हिस्सों और थार रेगिस्तान के शुष्क हिस्सों में आंतरिक जल निकासी है।
ലഡാക്കിന്‍റെ ഭാഗമായ പ്രദേശങ്ങളിലും, ആരവല്ലി പർവതനിരയുടെ വടക്കൻ ഭാഗങ്ങളിലും, താർ മരുഭൂമിയുടെ വരണ്ട പ്രദേശങ്ങളിലും ഉൾനാടൻ ജലനിര്‍ഗ്ഗമനസംവിധാനങ്ങളുണ്ട്.
In Bosnia and Herzegovina, Eid al-Fitr is locally known as Ramazanski bajram.
বসনিয়া ও হার্জেগোভিনায় ঈদ-উল-ফিতর স্থানীয়ভাবে রমাজানস্কি বজরাম নামে পরিচিত।
बोस्निया और हर्जेगोविना में ईद अल-फित्र को स्थानीय रूप से रमज़ानस्की बजरम के नाम से जाना जाता है।
ബോസ്നിയയിലും ഹെർസഗോവിനയിലും ഈദുൽ ഫിത്തർ പ്രാദേശികമായി റമസാൻസ്കി ബജ്റാം എന്നാണ് അറിയപ്പെടുന്നത്.
As Earth's highest and most massive mountain range, the Himalayas bar the influx of frigid katabatic winds from the icy Tibetan Plateau, and northerly Central Asia.
পৃথিবীর সর্বোচ্চ এবং সবচেয়ে বিশাল পর্বতমালা হিসাবে, হিমালয় তুষারাবৃত তিব্বত মালভূমি এবং উত্তর মধ্য এশিয়া থেকে শীতল কাতাবাটিক বাতাসের প্রবাহকে বাধা দেয়।
पृथ्वी की सबसे ऊँची और सबसे विशाल पर्वत श्रृंखला के रूप में, हिमालय बर्फीले तिब्बती पठार और उत्तरी मध्य एशिया से ठंडी अवरोही पवनों के प्रवाह को रोकता है।
ഭൂമിയിലെ ഏറ്റവും ഉയരംകൂടിയതും ഏറ്റവും വലുതുമായ പർവ്വതനിരയെന്ന നിലയിൽ ഹിമാലയൻ പർവ്വതനിരകൾ മഞ്ഞുമൂടിയ ടിബറ്റൻ പീഠഭൂമിയിൽനിന്നും മധ്യേഷ്യയുടെ വടക്കുനിന്നുമുള്ള തണുത്ത കാറ്റിൻ്റെ ഒഴുക്കിനെ തടയുന്നു.
This is where the prostitutes were to be found at that time.
সেই সময় এখানে পতিতাদের পাওয়া যেত।
यही वह जगह है जहाँ उस समय वेश्याएँ मिल सकती थीं।
അക്കാലത്ത് ഇവിടെയായിരുന്നു വേശ്യകൾ ഉണ്ടായിരുന്നത്.
I can't believe you won't honor the warranty on this item.
আমার তো বিশ্বাস হচ্ছে না এই জিনিসটা কতদিন চলবে তার ওপর আপনি ভরসা করতে পারছেন না!
आपने इस आइटम पर वॉरंटी ही क्यों दी जब आपको उसका सम्मान ही नहीं करना था।
ഈ ഐറ്റത്തിന്‍റെ വാറണ്ടി നിങ്ങൾ അംഗീകരിക്കില്ലെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
He is buried at Washington Memory Gardens Cemetery in Homewood, Illinois.
ইলিনয়ের হোমউডের ওয়াশিংটন মেমোরি গার্ডেনস কবরস্থানে তাঁকে সমাধিস্থ করা হয়।
उन्हें इलिनोइस में होमवुड के वाशिंगटन स्मृति उद्यान स्थित कब्रिस्तान में दफनाया गया है।
അദ്ദേഹത്തെ ഇല്ലിനോയിയിലെ ഹോംവുഡിലെ വാഷിംഗ്ടൺ മെമ്മറി ഗാർഡൻസ് സെമിത്തേരിയിൽ സംസ്കരിച്ചു.
Since then, people have found many ways to cooperate.
তারপর থেকে, লোকজন সহযোগিতা করার নানান উপায় খুঁজে পেয়েছে।
तभी से, लोगों ने सहयोग करने के कई तरीके खोज लिए हैं।
അന്ന് മുതൽ, സഹകരണത്തിനായി നിരവധി മാർഗങ്ങൾ ആളുകൾ കണ്ടെത്തി.
I was enraged when our flight was delayed by a drunk passenger who created a huge scene and refused to sit down at take off.
আমি প্রচণ্ড খেপে গিয়েছিলাম যখন একজন মাতাল যাত্রী বড়সড় ঝামেলা করে প্লেন ছাড়ার সময় সিটে বসতে অস্বীকার করে আমাদের ফ্লাইটটা দেরি করিয়ে দেয়।
फ़्लाइट में कैसे कैसे लोग आ जाते हैं! एक नशे में धुत यात्री ने उड़ान में देरी करवा दी। इतना गुस्सा आ रहा था जब उसने बड़ा तमाशा खड़ा कर दिया और टेकऑफ़ के समय बैठने से साफ मना कर दिया।
യാത്രക്കാരൻ മദ്യപിച്ചെത്തി ഞങ്ങളുടെ വിമാനം വൈകിയപ്പോൾ ആകെ സീനാക്കി ടേക്ക് ഓഫിൽ ഇരിക്കാൻ വിസമ്മതിച്ചപ്പോൾ എനിക്ക് ദേഷ്യം വന്നു .
In 2005, he co-chaired the World Economic Forum in Davos.
২০০৫ সালে দাভোসে তিনি বিশ্ব অর্থনৈতিক ফোরামের সহ-সভাপতিত্ব করেন।
2005 में उन्होंने दावोस में विश्व आर्थिक मंच की सह-अध्यक्षता की।
2005-ൽ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്‍റെ സഹ അദ്ധ്യക്ഷനായിരുന്നു അദ്ദേഹം.
If bacterial conjunctivitis is suspected, but no response to topical antibiotics is seen, swabs for bacterial culture should be taken and tested.
যদি জীবাণুঘটিত কনজাংক্টিভাইসের সন্দেহ করা হয়, কিন্তু সাময়িক অ্যান্টিবায়োটিকে কোনো সাড়া না পাওয়া যায়, তাহলে জীবাণু পরীক্ষার জন্য লালারস নিয়ে পরীক্ষা করা উচিত।
यदि जीवाणु नेत्रश्लेष्मलाशोथ का संदेह है, लेकिन सामयिक एंटीबायोटिक दवाओं की कोई प्रतिक्रिया नहीं दिख रही है, तो जीवाणु कल्चर के लिए फाहे में नमूने लिए जाने चाहिए और उनका परीक्षण किया जाना चाहिए।
ബാക്റ്റീരിയൽ കൺജങ്ക്റ്റിവിറ്റിസ് ഉണ്ടെന്ന് സംശയിക്കുന്നുവെങ്കിലും ടോപ്പിക്കൽ ആൻറിബയോട്ടിക്കുകളോട് പ്രതികരണമൊന്നും കാണുന്നില്ലെങ്കിൽ, ബാക്ടീരിയൽ കൾച്ചറിനുള്ള സ്വാബ് എടുത്ത് പരിശോധിക്കണം.
On 12 October 1920, students and faculty of the Amritsar Khalsa College called a meeting to strengthen the Nationalistic Movement.
১৯২০ সালের ১২ই অক্টোবর অমৃতসর খালসা কলেজের ছাত্র ও শিক্ষকরা জাতীয়তাবাদী আন্দোলনকে শক্তিশালী করার জন্য একটি বৈঠক ডাকেন।
12 अक्टूबर 1920 को अमृतसर खालसा कॉलेज के छात्रों और अध्यापकों ने राष्ट्रवादी आंदोलन को मजबूत करने के लिए एक बैठक बुलाई।
1920 ഒക്ടോബർ 12 ന് അമൃത്സർ ഖൽസ കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഒരു യോഗം വിളിച്ചു.
I could not prepare myself before every game in Delhi because I did not know who was going to be my opponent the next day.
দিল্লির প্রতিটি ম্যাচের আগে আমি নিজেকে প্রস্তুত করতে পারিনি কারণ আমি জানতাম না যে পরের দিন আমার প্রতিপক্ষ কে হতে চলেছে।
मैं दिल्ली में हर मैच से पहले खुद को तैयार नहीं कर सका क्योंकि मुझे नहीं पता था कि अगले दिन मेरा प्रतिद्वंद्वी कौन होगा।
ഡൽഹിയിലെ ഓരോ മത്സരത്തിനുംമുമ്പ്, അടുത്ത ദിവസത്തെ എൻ്റെ എതിരാളി ആരായിരിക്കുമെന്ന് അറിയില്ലായിരുന്നു എന്നതിനാൽ എനിക്ക് എന്നെത്തന്നെ ഒരുക്കുവാൻ കഴിഞ്ഞില്ല.
Although some early Sanskrit literature mentions the name Vanga, the region's early history is obscure.
যদিও কিছু প্রাচীন সংস্কৃত সাহিত্য বাঙ্গ নামটির উল্লেখ করে, তথাপি এই অঞ্চলের প্রথমদিকের ইতিহাস অস্পষ্ট।
हालांकि कुछ प्रारंभिक संस्कृत साहित्य में वंग नाम का उल्लेख किया गया है, लेकिन इस क्षेत्र का प्रारंभिक इतिहास अस्पष्ट है।
ചില ആദ്യകാലസംസ്കൃത സാഹിത്യകൃതികളിൽ വംഗ എന്ന പേര് പരാമർശിക്കുന്നുണ്ടെങ്കിലും, ഈ പ്രദേശത്തിന്‍റെ ആദ്യകാലചരിത്രം അവ്യക്തമാണ്.
In fact, the lack of an office or suite can mean lower overhead costs and lower fees.
প্রকৃতপক্ষে, অফিস বা স্যুট না থাকার অর্থ হতে পারে কম আনুষঙ্গিক খরচ ও কম মাইনে।
वास्तव में, कार्यालय या कमरों के सेट के न होने से ऊपरी लागत और शुल्क कम हो सकता है।
വാസ്തവത്തിൽ, ഒരു ഓഫീസോ സ്യൂട്ടോ ഇല്ലാ എന്നതിന്‍റെ അർത്ഥം കുറഞ്ഞ ഓവർഹെഡ് ചെലവും കുറഞ്ഞ ഫീസും ആകാം.
Also, a person might eat a healthier diet to lose weight.
এছাড়াও, একজন ব্যক্তি ওজন কমাতে স্বাস্থ্যকর খাবার খেতে পারেন।
इसके अलावा, एक व्यक्ति वजन कम करने के लिए अधिक स्वस्थ आहार ले सकता है।
കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ഒരു വ്യക്തി ആരോഗ്യകരമായ ഭക്ഷണം കഴിക്കണം.
After all, this is exactly what the situation comes down to.
সর্বোপরি, পরিস্থিতি ঠিক এটাই হয়।
अंततः, ठीक यही तो स्थिति बनती है।
എല്ലാം കഴിയുമ്പോൾ ഇതാണ് എത്തിച്ചേരുന്ന കൃത്യമായ സാഹചര്യം.
It runs upwards and forwards from this position to reach the eye.
এই অবস্থান থেকে চোখ পর্যন্ত পৌঁছানোর জন্য এটি উপরের দিকে এবং সম্মুখ বরাবর এগিয়ে চলে।
यह आँख तक पहुँचने के लिए इस स्थिति से ऊपर और आगे की ओर जाती है।
കണ്ണിലെത്താൻ ഈ സ്ഥാനത്ത് നിന്ന് ഇത് മുകളിലേക്കും മുന്നോട്ടും നീങ്ങുന്നു.
Laholm: Laholm is an urban area in the county of Halland in Sweden.
লাহোম: লাহোম হল সুইডেনের হালাণ্ড কাউন্টির একটি শহুরে অঞ্চল।
लाहोम: लाहोम स्वीडन में हॉलैंड ज़िले का एक शहरी क्षेत्र है।
ലാഹോം: സ്വീഡനിലെ ഹാലാൻഡ് കൌണ്ടിയിലെ ഒരു നഗരപ്രദേശമാണ് ലാഹോം.
In 1964, Narayan published his first mythological work, Gods, Demons and Others, a collection of rewritten and translated short stories from Hindu epics.
১৯৬৪ সালে নারায়ণ তাঁর প্রথম পৌরাণিক গ্রন্থ ‘গডস, ডেমনস অ্যান্ড আদারস’ প্রকাশ করেন, যা ছিল হিন্দু মহাকাব্য থেকে নেওয়া পুনর্লিখিত ও অনূদিত ছোটগল্পের একটি সংকলন।
1964 में, नारायण ने अपनी पहली पौराणिक कृति, 'गॉड्स, डीमन्स एंड अदर्स' प्रकाशित की, जो हिंदू महाकाव्यों से ली गई पुनर्लिखित और अनुवादित कुछ लघु कहानियों का संग्रह है।
1964ൽ നാരായൺ തൻ്റെ ആദ്യത്തെ പൗരാണികകൃതിയും, ഹിന്ദുഇതിഹാസങ്ങളിൽ നിന്നുള്ളതും പുനർരചിച്ച്‌ വിവർത്തനം ചെയ്യപ്പെട്ടതുമായ ചെറുകഥാസമാഹാരവുമായ 'ഗോഡ്സ്, ഡിമൺസ് ആൻഡ് അദേഴ്സ്' പ്രസിദ്ധീകരിച്ചു.
Its small size in the night sky has made it difficult to study visually.
রাতের আকাশে এর ছোট আকার দৃশ্যত অধ্যয়ন করা কঠিন করে তুলেছে।
रात के आसमान में इसके छोटे आकार के कारण दृष्टिगत रूप से इसका अध्ययन करना मुश्किल बन गया है।
രാത്രിയിലെ ആകാശത്തിലെ അതിൻ്റെ ചെറിയ വലിപ്പം നോക്കിപ്പഠിക്കുന്നത് ബുദ്ധിമുട്ടാക്കി.
Smaller units were Khandala, Bhaga, Avritti, Chaturaka, and Pattaka.
ছোট ছোট এককগুলি ছিল খাণ্ডাল, ভাগ, আবৃত্তি, চতুরক এবং পট্টক।
छोटी इकाइयाँ खंडल, भाग, आवृत्ति, चतुरक और पट्टक थीं।
ഖണ്ഡല, ഭാഗ, ആവൃത്തി, ചതുരക, പട്ടക എന്നിവയായിരുന്നു അതിലും ചെറിയ ഘടകങ്ങള്‍.
Tillana is a corrupt form of this word.
তিল্লানা এই শব্দের একটা অপভ্রংশ রূপ।
तिलाना इस शब्द का भ्रष्ट रूप है।
ഈ വാക്കിന്‍റെ ദൂഷിതമായ രൂപമാണ് തില്ലാന.
The Satavahana dynasty of the northern Deccan and the Saka dynasty of the Western Satraps fought for the control of Madhya Pradesh during the 1st to 3rd centuries CE.
উত্তর দাক্ষিণাত্যের সাতবাহন রাজবংশ এবং পশ্চিম সত্রপদের শক রাজবংশ খ্রিষ্টীয় ১ম থেকে ৩য় শতাব্দীতে মধ্যপ্রদেশের নিয়ন্ত্রণের জন্য যুদ্ধ করে।
उत्तरी दक्कन के सातवाहन वंश और पश्चिमी क्षत्रपों के शक वंश ने पहली से तीसरी शताब्दी ईस्वी के दौरान मध्य प्रदेश के नियंत्रण के लिए लड़ाई लड़ी।
വടക്കൻ ഡെക്കാനിലെ ശതവാഹന രാജവംശവും പടിഞ്ഞാറൻ സത്രപന്മാരുടെ ശാക രാജവംശവും പൊതുവര്‍ഷം ഒന്നാംനൂറ്റാണ്ടുമുതൽ മൂന്നാം നൂറ്റാണ്ടുവരെ മധ്യപ്രദേശിൻ്റെ നിയന്ത്രണത്തിനായി പോരാടി.
The couple was abducted by the Haqqani network in 2012 while they were on a tour of Afghanistan.
২০১২ সালে আফগানিস্তান সফর চলাকালীন এই দম্পতিকে অপহরণ করে হাক্কানি দল।
2012 में हक्कानी नेटवर्क ने दंपति का अपहरण कर लिया था, जब वे अफगानिस्तान के दौरे पर थे।
2012ൽ അഫ്ഗാനിസ്ഥാൻ പര്യടനത്തിനിടെയാണ് ദമ്പതികളെ ഹഖാനി ശൃംഖല തട്ടിക്കൊണ്ടുപോയത്.
The Sharqui rulers of Jaunpur were great patrons of fine art such as architecture, painting, and music.
জৌনপুরের শার্কি শাসকরা স্থাপত্য, চিত্রকলা এবং সঙ্গীতের মত সূক্ষ্ম শিল্পের মহান পৃষ্ঠপোষক ছিলেন।
जौनपुर के शर्की शासक वास्तुकला, चित्रकला और संगीत जैसी ललित कला के महान आश्रयदाता थे।
വാസ്തുവിദ്യ, പെയിന്‍റിംഗ്, സംഗീതം തുടങ്ങിയ സുകുമാരകലകളുടെ മികച്ച രക്ഷാധികാരികളായിരുന്നു ജൗൻപൂരിലെ ഷാർക്കി ഭരണാധികാരികൾ.
D-Day is a 2013 Indian Hindi-language action thriller film co-produced by DAR Motion Pictures and Emmay Entertainment.
ডি-ডে ২০১৩ সালে মুক্তিপ্রাপ্ত একটি হিন্দি অ্যাকশন থ্রিলার চলচ্চিত্র যা ডি.এ.আর মোশন পিকচার্স এবং এমে এন্টারটেইমেন্ট দ্বারা সহ-প্রযোজিত।
डी-डे एक 2013 की भारतीय हिंदी भाषा की एक्शन थ्रिलर फ़िल्म है, जिसे डी.ए.आर. मोशन पिक्चर्स और एम्मे एंटरटेनमेंट द्वारा सह-निर्मित किया गया है।
ഡി എ ആർ മോഷൻ പിക്ചേഴ്സും എമ്മി എൻ്റർടെയ്ൻമെൻ്റും ചേർന്ന് നിർമ്മിച്ച 2013-ലെ ഇന്ത്യൻ ഹിന്ദി ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഡി-ഡേ.
Shivani travels to Delhi and sets up a trap involving decoy drug dealers from Nigeria, who pretend to offer expensive and rare South American cocaine to Karan and Wakeel.
শিবানী দিল্লি যায় এবং নাইজেরিয়ার মাদক ব্যবসায়ীদের এতে জড়িয়ে নিয়ে একটা ফাঁদ তৈরি করে, যারা করণ এবং ওয়াকিলকে ব্যয়বহুল এবং বিরল দক্ষিণ আমেরিকান কোকেন বিক্রি করার ভান করে।
शिवानी दिल्ली जाती है और नाइजीरिया के फर्ज़ी नशीली दवाओं के विक्रेताओं के साथ मिलकर एक जाल बिछाती है, जो करण और वकील को महंगी और दुर्लभ दक्षिण अमेरिकी कोकीन देने का नाटक करते हैं।
ശിവാനി ഡൽഹിയിലേക്ക് പോവുകയും വിലയേറിയതും അപൂർവവുമായ തെക്കേ അമേരിക്കൻ കൊക്കെയ്ൻ കരണിനും വക്കീലിനും വാഗ്ദാനം ചെയ്യുന്നതായി നടിക്കുന്ന നൈജീരിയയിലെ കപട മയക്കുമരുന്നുവ്യാപാരികളെ ഉൾപ്പെടുത്തി കെണി ഒരുക്കുകയും ചെയ്യുന്നു.
There are different ways to make sure an error can be detected.
একটি ত্রুটি সনাক্ত করা যেতে পারে তা নিশ্চিত করার বিভিন্ন উপায় রয়েছে।
यह सुनिश्चित करने के विभिन्न तरीके हैं कि किसी त्रुटि का पता लगाया जा सके।
ഒരു പിശക് കണ്ടെത്താൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ വ്യത്യസ്തമാർഗങ്ങളുണ്ട്.
Mullaperiyar dam was one of the earliest instances of inter-basin transfers in peninsular India.
মুল্লাপেরিয়ার বাঁধ, উপদ্বীপীয় ভারতে আন্তঃঅববাহিকা স্থানান্তরের প্রাচীনতম উদাহরণগুলির মধ্যে অন্যতম ছিল।
मुल्लापेरियार बाँध प्रायद्वीपीय भारत में दो बेसिनों के मध्य जल अंतरण के शुरुआती उदाहरणों में से एक था।
മുല്ലപ്പെരിയാർ അണക്കെട്ട് ഉപഭൂഖണ്ഡത്തിലെ അന്തർ-തട കൈമാറ്റത്തിന്‍റെ ആദ്യകാല ഉദാഹരണങ്ങളിൽ ഒന്നായിരുന്നു.
Prague launched a bid for the 2016 Summer Olympics but failed to make the candidate city shortlist.
প্রাগ ২০১৬ গ্রীষ্মকালীন অলিম্পিকের জন্য একটি প্রস্তাব স্থাপন করেছিল কিন্তু শহরটি প্রার্থী তালিকা তৈরি করতে ব্যর্থ হয়।
प्राग ने 2016 ग्रीष्मकालीन ओलंपिक की मेजबानी के लिए प्रस्ताव रखा लेकिन उम्मीदवार शहर की सूचि में शामिल होने में विफल रहा।
2016ലെ വേനൽക്കാല ഒളിമ്പിക്സിനായി പ്രാഗ് ശ്രമം നടത്തിയെങ്കിലും സ്ഥാനാർത്ഥിനഗരങ്ങളുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടാൻ സാധിച്ചില്ല.
I will be pleased to help you now, Madam. Just call me next time and I will be happy to pickup the laptop and fix it (Computer Shop Owner)
আমি এখনই আপনাকে সাহায্য করতে পারলে খুশি হব ম্যাডাম। পরের বার শুধু একটা ফোন করে দেবেন, আমি নিজে গিয়ে ল্যাপটপটা নিয়ে এসে সারিয়ে দেব (কম্পিউটার দোকানের মালিক)
मुझे अब आपकी मदद करने में खुशी होगी, मैडम। बस अगली बार आप मुझे फोन करें। मुझे लैपटॉप ले जाने और उसे ठीक करने में खुशी होगी। (कंप्यूटर की दुकान का मालिक)
ഇപ്പോൾ നിങ്ങളെ സഹായിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ, മാഡം.
The Cedar River at Cedar Rapids crested today at a record-breaking 31.1 feet, nearly 20 feet above flood stage.
সিডার নদীপ্রপাতে সিডার নদীর জলস্তর আজ রেকর্ড ভাঙা ৩১.১ ফুট উচ্চতায় উঠে গিয়েছে, যা বন্যা পর্যায় থেকে প্রায় ২০ ফুট উপরে পৌঁছেছে।
सीडर नदी मेंसीडर रैपिड्स आज बाढ़ के स्तर से लगभग 20 फीट ऊपर, 31.1 फीट की रिकॉर्ड तोड़ ऊंचाई पर पहुँच गए हैं।
സീഡാര്‍ റാപ്പിഡ്‌സിലെ സീഡാര്‍ നദി, വെള്ളപ്പൊക്ക സാഹചര്യത്തേക്കാള്‍ 20 അടി മുകളില്‍, 31.1. അടിയെന്ന റെക്കോഡില്‍ എത്തി.
People are infectious from the start of symptoms until about three weeks into the coughing fits.[7]
উপসর্গের শুরু থেকে কাশি চলার তিন সপ্তাহের কাছাকাছি পর্যন্ত রোগী সংক্রামক থাকে।
लोग लक्षणों की शुरुआत से लेकर खांसी के दौरों के लगभग तीन सप्ताह तक संक्रामक होते हैं।
രോഗലക്ഷണങ്ങളുടെ തുടക്കം മുതൽ ചുമ തുടങ്ങി മൂന്ന് ആഴ്ചയോളം വരെയാണ് ആളുകളിൽനിന്ന് രോഗം പകരുന്ന സമയം.
Additionally, Klodzko is sometimes referred to as "Little Prague" (German: Klein-Prag).
উপরন্তু, ক্লডস্কো-কে কখনও কখনও "লিটল প্রাগ" (জার্মানঃ ক্লেইন-প্রাগ) হিসেবে উল্লেখ করা হয়।
इसके अतिरिक्त, क्लोडज़को को कभी-कभी "लिटिल प्राग" (जर्मन: "क्लाइन-प्राग") के रूप में संदर्भित किया जाता है।
കൂടാതെ, ക്ലോഡ്സ്കോയെ ചിലപ്പോൾ "ലിറ്റിൽ പ്രാഗ്" (ജർമ്മൻ: ക്ലേയൻ - പ്രാഗ്) എന്ന് വിളിക്കുന്നു.
Thaats may consist of up to seven scale degrees, or swara.
ঠাটগুলি সাত-স্কেল ডিগ্রী, বা স্বর পর্যন্ত গঠিত হতে পারে।
थाटों में ज़्यादा से ज़्यादा सात सरगम के सुर या स्वर हो सकते हैं।
താട്ടുകളിൽ ഏഴ് വരെ രാഗസ്ഥാനങ്ങള്‍ അഥവാ സ്വരങ്ങള്‍ അടങ്ങിയിരിക്കാം.
At this time, it was unimaginable to hit each other in karate matches in Japan.
এই সময়ে, জাপানে কারাটে প্রতিযোগিতায় একে অপরকে আঘাত করা অকল্পনীয় ছিল।
इस समय, जापान में कराटे मैचों में एक-दूसरे को पीटना अकल्पनीय था।
ഈ സമയത്ത്, ജപ്പാനിലെ കരാട്ടെ മത്സരങ്ങളിൽ പരസ്പരം അടിക്കുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല.
Ramtek is a city and municipal council in the Nagpur district of Maharashtra, India.
রামটেক ভারতের মহারাষ্ট্র রাজ্যের নাগপুর জেলার একটি শহর।
रामटेक, भारत के महाराष्ट्र राज्य के नागपुर ज़िले में स्थित एक शहर और नगर परिषद है।
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ഒരു നഗരവും മുനിസിപ്പൽ കൗൺസിലുമാണ് രാംടെക്.
On the other hand, jute farmers in East Bengal were now without a market to sell their produce.
অন্যদিকে, পূর্ববঙ্গের পাটচাষীদের ততদিনে তাদের উৎপাদিত পাটজাত দ্রব্য বিক্রি করার মতো বাজার ছিল না।
दूसरी ओर, पूर्वी बंगाल के जूट किसानों के पास अब अपनी उपज बेचने के लिए कोई बाज़ार न था।
മറുവശത്ത്, കിഴക്കൻ ബംഗാളിലെ ചണക്കർഷകർക്ക് അപ്പോൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ ഒരു വിപണി ഇല്ലാതെയായി.
The film is based on the Gujarati play, Baa Ae Maari Boundary.
গুজরাটি নাটক বা এ মারি বাউন্ডারি অবলম্বনে তৈরি হয়েছে এই ছবি।
फिल्म गुजराती नाटक, 'बा ए मारी बाउंड्री' पर आधारित है।
ഗുജറാത്തി നാടകമായ ബാ എ മാരി ബൗണ്ടറിയെയാണ് ചിത്രം അടിസ്ഥാനമാക്കിയിട്ടുള്ളത്.
He is also an enemy of Batman and other superheroes in the DC Comics.
তিনি ডিসি কমিকসে ব্যাটম্যান এবং অন্যান্য সুপারহিরোদেরও শত্রু।
वह डी. सी. कॉमिक्स में बैटमैन और अन्य सुपरहीरो का भी दुश्मन है।
ഡി.സി. കോമിക്സിലെ ബാറ്റ്മാൻ്റെയും മറ്റ് സൂപ്പർഹീറോകളുടെയും ശത്രു കൂടിയാണ് അദ്ദേഹം.
Nikhil is characterized as a person who believes that once committed to a girl, there should be no straying.
নিখিলকে এমন একজন মানুষ হিসেবে চিহ্নিত করা হয়েছে যে বিশ্বাস করে যে একবার কোনও মেয়ের কাছে প্রতিশ্রুতিবদ্ধ হয়ে গেলে পথভ্রষ্ট হওয়া উচিত নয়।
निखिल का एक ऐसे व्यक्ति के रूप में चित्रण किया गया है जो मानता है कि एक बार किसी लड़की से जुड़ने पर कोई भटकन नहीं होनी चाहिए।
ഒരിക്കൽ ഒരു പെൺകുട്ടിയുമായി ബന്ധത്തിലായാൽ പിന്നെ പിരിയാൻ പാടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയായാണ് നിഖിലിന്‍റെ പാത്രചിത്രീകരണം.
The auction saw over 400 players go under the hammer and ₹46.99 crores spent by the 12 teams.
এই নিলামে ৪০০ জনেরও বেশি খেলোয়াড় নিলামে উঠেছেন এবং ১২টি দল ৪৬. ৯৯ কোটি টাকা খরচ করেছে।
नीलामी में 400 से अधिक खिलाड़ियों की बोली लगी और 12 टीमों ने 46.99 करोड़ रुपये खर्च किए।
ലേലത്തിൽ 400 കളിക്കാരെ വില്പനയ്ക്ക് വെക്കുകയും 12 ടീമുകൾ മൊത്തം 46.99 കോടി രൂപ ചെലവഴിക്കുകയും ചെയ്തു.
He served as the 40th Lieutenant Governor of Iowa from 1973 to 1979.
তিনি ১৯৭৩ থেকে ১৯৭৯ সাল পর্যন্ত আইওয়ার ৪০-তম লেফটেন্যান্ট গভর্নর হিসাবে দায়িত্ব পালন করেছিলেন।
उन्होंने 1973 से 1979 तक आयोवा के 40वें लेफ्टिनेंट गवर्नर के रूप में कार्य किया।
1973 മുതൽ 1979 വരെ അയോവയുടെ 40-ാമത് ലഫ്റ്റനന്‍റ് ഗവർണറായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
He held these posts during the Libyan Civil War in 2011.
২০১১ সালের লিবিয়ার গৃহযুদ্ধের সময় তিনি এই পদে অধিষ্ঠিত ছিলেন।
उन्होंने 2011 में लीबिया गृहयुद्ध के दौरान इन पदों पर कार्य किया था।
2011ലെ ലിബിയൻ ആഭ്യന്തരയുദ്ധകാലത്ത് അദ്ദേഹം ഈ സ്ഥാനങ്ങൾ വഹിച്ചു.
In 2019, LBank established its venture capital fund LBank Labs.
২০১৯ সালে, এল.ব্যাঙ্ক তার ভেঞ্চার ক্যাপিটাল ফাণ্ড এল.ব্যাঙ্ক ল্যাবস প্রতিষ্ঠা করেছে।
एलबैंक ने 2019 में उद्यम पूंजी निधि एलबैंक लैब्स की स्थापना की।
2019-ൽ, എൽബാങ്ക് അതിൻ്റെ വെഞ്ചർ ക്യാപിറ്റൽ ഫണ്ടായ എൽബാങ്ക് ലാബ്സ് സ്ഥാപിച്ചു.
Bronchospasms are a serious potential complication of placing a breathing tube during general anesthesia.
ব্রঙ্কোস্পাজম হল সাধারণ অ্যানাস্থেশিয়ার সময় শ্বাস-প্রশ্বাসের টিউব স্থাপনের একটি গুরুতর সম্ভাব্য জটিলতা।
श्वसनी-आकर्ष सामान्य संवेदनहीनता के दौरान एक श्वसन नली को रखने की एक गंभीर संभावित जटिलता है।
ജനറൽ അനസ്തേഷ്യ സമയത്ത് ശ്വസന ട്യൂബ് സ്ഥാപിക്കുന്നതിന്‍റെ ഗുരുതരമായ സങ്കീർണതയാണ് ബ്രോങ്കോസ്പാസ്ം.
Make sure to clearly capture the product's name, size, colors and general shape of the container.
পণ্যের নাম, আকার, রঙ এবং কন্টেনারের সাধারণ আকৃতি স্পষ্টভাবে তোলার বিষয়টি নিশ্চিত করুন।
सुनिश्चित करें कि उत्पाद का नाम, आकार, रंग और डिब्बे के सामान्य आकार स्पष्ट रूप से ली गई तस्वीर में दिख रहे हो।
ഉൽപ്പന്നത്തിൻ്റെ പേര്, വലിപ്പം, നിറങ്ങൾ, കണ്ടെയ്നറിൻ്റെ പൊതുവായ ആകൃതി എന്നിവ വ്യക്തമായി കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
Kavvayi backwater is a stunningly beautiful backwater destination tucked away near Payyannur in the district of Kannur.
কাভায়ি অবরুদ্ধ জলাশয় কান্নুর জেলার পায়ান্নুরের কাছে অবস্থিত একটি অপূর্ব সুন্দর অবরুদ্ধ নদীজলের গন্তব্য।
कववई पश्च जल कन्नूर जिले में पायन्नूर के पास स्थित एक सुंदर पश्च जल गंतव्य है।
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് ഒതുങ്ങിക്കിടക്കുന്ന അതിശയകരമാംവിധം മനോഹരമായ ഒരു കായലാണ് കവ്വായി കായൽ.
This way, the associate can best assist you with your needs.
এইভাবে, সহযোগী আপনার প্রয়োজনে আপনাকে সবচেয়ে ভালোভাবে সহায়তা করতে পারে।
इस प्रकार सहयोगी आपकी आवश्यकताओं में सबसे अच्छी सहायता कर सकता है।
ഇതുവഴി ആ പങ്കാളിക്ക് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവും നന്നായി സഹായിക്കാനാകും.
The Kashubian griffin is in black on a yellow or gold background.
কাশুবিয়ান গ্রিফিন হলুদ বা সোনার পটভূমিতে কালো রঙের হয়।
कशूबियन ग्रिफिन पीले या सुनहरे पृष्ठभूमि पर काले रंग में होता है।
മഞ്ഞനിറമോ സ്വർണ്ണനിറമോ ഉള്ള പശ്ചാത്തലത്തിൽ കറുപ്പിലാണ് കഷുബിയൻ ഗ്രിഫിൻ.
The Dhrupad style of this gharana is Gauhar, Khandar, and Nauharvani.
এই ঘরানার ধ্রুপদ শৈলী হল গওহর, খন্দর এবং নওহরবাণী।
इस घराने की ध्रुपद शैली गौहर, खण्डार और नौहरवाणी हैं।
ഈ ഘരാനയുടെ ധ്രുപദ് ശൈലി ഗൗഹർ, ഖണ്ഡാർ, നൗഹർവാണി എന്നിവയാണ്.
Instead of eating out so much, try eating at home more often.
বাইরে বেশি খাওয়ার পরিবর্তে, বাড়িতে বেশি করে খাওয়ার চেষ্টা করুন।
खाने के लिए बार-बार बाहर जाने के बजाय, घर पर ही खाना खाने की कोशिश करें।
അമിതമായി പുറത്തുപോയി കഴിക്കുന്നതിനുപകരം കൂടുതലും വീട്ടിൽനിന്ന് കഴിക്കാൻ ശ്രമിക്കുക.
Sen is an Honorary Fellow of St Edmund's College, Cambridge.
সেন কেমব্রিজের সেন্ট এডমন্ডস কলেজের একজন সাম্মানিক ফেলো।
सेन सेंट एडमंड कॉलेज, कैम्ब्रिज के सम्मानित अध्येता हैं।
കേംബ്രിഡ്ജിലെ സെൻറ്റ് എഡ്മണ്ട്സ് കോളേജിലെ ഓണററി ഫെല്ലോയാണ് സെൻ.
In July 2021, the first case of Zika virus infection in the Indian state of Kerala was reported.
২০২১ সালের জুলাই মাসে, ভারতের কেরালা রাজ্যে জিকা ভাইরাস সংক্রমণের প্রথম ঘটনাটি নথিভুক্ত করা হয়েছিল।
जुलाई 2021 में, भारतीय राज्य केरल में जीका वायरस संक्रमण का पहला मामला सामने आया था।
2021 ജൂലൈയിൽ, ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ സിക്ക വൈറസ് അണുബാധയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു.
There is no consensus on yoga's chronology or origins other than its development in ancient India.
প্রাচীন ভারতে যোগের বিকাশ ছাড়া এর কালক্রম বা উৎপত্তি সম্পর্কে কোনও ঐকমত্য নেই।
प्राचीन भारत में योग के विकास के अलावा इसकी कालानुक्रम या उत्पत्ति पर कोई सहमति नहीं है।
പുരാതന ഇന്ത്യയിൽ യോഗയുടെ വികാസത്തെക്കുറിച്ചല്ലാതെ അതിന്‍റെ കാലഗണനയെക്കുറിച്ചോ ഉത്ഭവത്തെക്കുറിച്ചോ സമവായമില്ല.
Eka tālam refers to the group of tālams that consist of 1 lagu only.
এক তাল এমন একটি তালের গোষ্ঠীকে বোঝায় যাতে একটিমাত্র লাগু থাকে।
एक तालम का तात्पर्य है तालों का वह समूह जिसमें केवल 1 लघु होता है।
1 ലഘു മാത്രമുള്ള താളങ്ങളുടെ കൂട്ടത്തെയാണ് ഏകതാളം എന്ന് സൂചിപ്പിക്കുന്നത്.
Realizing her earning potential, she wins a cook-off by selling gol gappas.
তার উপার্জনের সম্ভাবনাকে উপলব্ধি করে, সে ফুচকা বিক্রি করে একটি রান্নার প্রতিযোগিতা জেতে।
अपनी कमाई करने की क्षमता को पहचानने पर वह गोलगप्पे बेचकर खाना बनाने की एक प्रतियोगिता जीत जाती है।
അവളുടെ വരുമാന സാധ്യത മനസ്സിലാക്കിയ അവൾ ഗോൾ ഗപ്പാസ് വിറ്റ് ഒരു കുക്ക്-ഓഫിൽ വിജയിക്കുന്നു.
The Gupta records credit him with making generous donations of cows and gold.
প্রচুর পরিমাণে গরু ও স্বর্ণ দানের জন্য গুপ্তযুগের নথিতে তাঁকে কৃতিত্ব দেওয়া হয়েছে।
गुप्त काल के प्रलेख उन्हें गायों और सोने का उदार दान करने का श्रेय देते हैं।
പശുക്കളും സ്വർണ്ണവും ഉദാരമായി സംഭാവന ചെയ്തതിനുള്ള ബഹുമതി ഗുപ്തരേഖകൾ അദ്ദേഹത്തിന് നൽകുന്നു.
He is the comic relief of the group of brothers and uses nunchakus.
সে হল ভাইদের দলটির ভাঁড় এবং সে নানচাক ব্যবহার করে।
वह भाइयों के समूह की हास्य विश्रांति है और ननचाकू का उपयोग करता है।
ആ സഹോദരസംഘത്തിനുവേണ്ടി തമാശയുടെ ഇടവേളകൾ ഒരുക്കുന്ന അദ്ദേഹം നണ്‍ച്ചാക്കുകൾ ഉപയോഗിക്കുന്നു.
It was also her last album to be recorded using those genres.
এই ঘরানার গানগুলি ব্যবহার করে রেকর্ড করা এটি তাঁর শেষ অ্যালবামও ছিল।
यह उन शैलियों का उपयोग करके रिकॉर्ड किया जाने वाला उनका अंतिम एल्बम भी था।
ആ വിഭാഗങ്ങൾ ഉപയോഗിച്ച് റെക്കോർഡ് ചെയ്ത അവരുടെ അവസാന ആൽബം കൂടിയായിരുന്നു ഇത്.
Moore was married to John Gould Rubin from 1986 until they divorced in 1995.
মুর ১৯৮৬ সাল থেকে ১৯৯৫ সালে বিবাহবিচ্ছেদ না হওয়া পর্যন্ত জন গোল্ড রুবিনের সঙ্গে বিবাহবন্ধনে আবদ্ধ ছিলেন।
मूर की शादी 1986 में जॉन गोल्ड रुबिन से हुई थी और 1995 में उनका तलाक हो गया।
1986 മുതൽ 1995-ൽ അവര്‍ വിവാഹമോചനം നേടുന്നതുവരെ ജോൺ ഗൌൾഡ് റൂബിനുമായി മൂര്‍ വിവാഹിതയായിരുന്നു.
The releasing date in the United States is February 14, 2013.
মার্কিন যুক্তরাষ্ট্রে মুক্তির তারিখ ছিল ২০১৩ সালের ১৪ই ফেব্রুয়ারি।
अमेरिका में रिलीज करने की तारीख 14 फरवरी, 2013 है।
അമേരിക്കയിൽ റിലീസ് തീയതി ഫെബ്രുവരി 14, 2013 ആണ്.
Kathak was brought to the attention of audiences outside India in the early 20th century through Kalkaprasad Maharaj.
২০শ শতাব্দীর গোড়ার দিকে কালকাপ্রসাদ মহারাজের মাধ্যমে কত্থক ভারতের বাইরের দর্শকদের নজরে আসে।
कथक को 20वीं सदी की शुरुआत में कालकाप्रसाद महाराज के माध्यम से भारत के बाहर के दर्शकों के ध्यान में लाया गया।
ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ കൽക്കപ്രസാദ് മഹാരാജിലൂടെയാണ് കഥക് ഇന്ത്യക്ക് പുറത്തുള്ള പ്രേക്ഷകരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
The Czech Filip Trejbal was second and the American Adam Cole came third.
চেক প্রজাতন্ত্রের ফিলিপ ট্রেজবল দ্বিতীয় এবং মার্কিন অ্যাডাম কোল তৃতীয় স্থানাধিকারী হন।
चेक गणराज्य के फिलिप ट्रेजबाल दूसरे थे और अमेरिका के एडम कोल तीसरे स्थान पर आए।
ചെക്ക് കാരനായ ഫിലിപ്പ് ട്രെജ്ബാൽ രണ്ടാമതും അമേരിക്കക്കാരനായ ആദം കോൾ മൂന്നാമതുമെത്തി.
The first national championship for NCAA teams, the National Invitation Tournament in New York, was organized in 1938 and the NCAA national tournament began one year later.
এন.সি.এ.এ দলগুলির জন্য প্রথম জাতীয় চ্যাম্পিয়নশিপ ছিল ১৯৩৮-এ নিউ ইয়র্কে আয়োজিত জাতীয় আমন্ত্রণী টুর্নামেন্ট এবং তার এক বছর পর এন.সি.এ.এ জাতীয় টুর্নামেন্ট শুরু হয়।
एन.सी.ए.ए. दलों के लिए पहली राष्ट्रीय चैम्पियनशिप, नेशनल इन्विटेशन टूर्नामेंट इन न्यूयॉर्क, 1938 में आयोजित की गई थी और एन.सी.ए.ए. राष्ट्रीय टूर्नामेंट एक साल बाद शुरू हुआ था।
എൻ. സി. എ. എ. ടീമുകൾക്കായുള്ള ആദ്യത്തെ ദേശീയ ചാമ്പ്യൻഷിപ്പ് ന്യൂയോർക്കിൽ 1938 ൽ സംഘടിപ്പിക്കുകയും ഒരു വർഷം കഴിഞ്ഞ് എൻ. സി. എ. എ. ദേശീയ ടൂർണമെന്റ് ആരംഭിക്കുകയും ചെയ്തു.
There has not been a cat in residence at the house since 1997, after Tony came to power.
টনি ক্ষমতায় আসার পর ১৯৯৭ সাল থেকে এই বাড়িতে একটিও বিড়াল নেই।
टोनी के सत्ता में आने के बाद 1997 से घर में कोई बिल्ली नहीं है।
ടോണി അധികാരത്തിൽ വന്നതിനുശേഷം 1997 മുതൽ വീട്ടിൽ പൂച്ച ഉണ്ടായിരുന്നില്ല.
In an article in the Journal of Sport History in 1996, Joan Paul speculates that the Newcomb ball may have been an influence on the development of volleyball.
১৯৯৬ সালে স্পোর্টস হিস্ট্রির দিনপত্রিকার একটি প্রবন্ধে জোন পল অনুমান করেন যে, নিউকম্ব বল ভলিবলের বিকাশলাভের ক্ষেত্রে প্রভাব ফেলতে পারে।
1996 में जर्नल ऑफ स्पोर्ट हिस्ट्री में एक लेख में, जोन पॉल का अनुमान है कि न्यूकॉम्ब बॉल का वॉलीबॉल के विकास पर प्रभाव हो सकता है।
1996ൽ ജേർണൽ ഓഫ് സ്പോർട്സ് ഹിസ്റ്ററിയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ജോൻ പോൾ ന്യൂകോംബ് ബോൾ വോളിബോളിൻ്റെ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് സിദ്ധാന്തിക്കുന്നുണ്ട്.
In one scale, or raga, there is usually only one variant of each note present.
একটি স্বরগ্রামের উচ্চতা বা রাগে, সাধারণত উপস্থিত প্রতিটি সুরের মাত্র একটি করে বৈচিত্র্য থাকে।
एक स्वर या राग में आम तौर पर प्रत्येक स्वर का केवल एक प्रकार मौजूद होता है।
ഒരു സ്കെയിലിൽ, അല്ലെങ്കിൽ രാഗത്തിൽ, സാധാരണയായി ഓരോ നോട്ടിന്‍റെയും ഒരു വേരിയന്‍റ് മാത്രമേ ഉണ്ടാകാറുള്ളൂ.
There are over 350 CCTV cameras in the venue.
অনুষ্ঠানস্থলে ৩৫০ টিরও বেশি সিসিটিভি ক্যামেরা রয়েছে।
कार्यक्रम स्थल में 350 से अधिक सी.सी.टी.वी. कैमरे हैं।
350ലധികം സി.സി.ടി.വി. ക്യാമറകളാണ് പരിപാടി നടക്കുന്ന സ്ഥലത്തുള്ളത്.
Women apply Mehandi and other cosmetics to themselves and each other.
মহিলারা মেহান্দি ও অন্যান্য প্রসাধনী নিজেদের এবং একে অপরকে লাগায়।
महिलाएं खुद पर और एक-दूसरे पर मेहंदी और अन्य सौंदर्य प्रसाधन लगाती हैं।
സ്ത്രീകൾ മെഹന്ദിയും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും തങ്ങൾക്കും മറ്റുള്ളവർക്കും ഉപയോഗിക്കുന്നു.
The Deccan plains of the Vidarbha, Marathwada in central and eastern Maharashtra define the rest of the region.
মধ্য ও পূর্ব মহারাষ্ট্রের বিদর্ভ, মারাঠাওয়াড়া অঞ্চলের দাক্ষিণাত্য সমভূমি বাকি অঞ্চলকে সংজ্ঞায়িত করে।
मध्य और पूर्वी महाराष्ट्र में विदर्भ, मराठवाड़ा के दक्कन मैदान शेष क्षेत्र को परिभाषित करते हैं।
മധ്യ, കിഴക്കൻ മഹാരാഷ്ട്രയിലെ വിദർഭയിലെയും മറാത്ത്വാഡയിലെയും ഡെക്കാൻ സമതലങ്ങൾ ഈ പ്രദേശത്തിൻ്റെ ബാക്കി ഭാഗത്തെ നിർവചിക്കുന്നു.
The sport was created for girls and women and remains most popular among this demographic, with women's netball at elite and national levels receiving outside funding.
এই খেলাটি মেয়ে এবং মহিলাদের জন্য তৈরি করা হয়েছিল এবং এই জনসংখ্যার মধ্যে সর্বাধিক জনপ্রিয় রয়েছে, অভিজাত এবং জাতীয় পর্যায়ে মহিলাদের নেটবল বাইরের তহবিল পায়।
यह खेल लड़कियों और महिलाओं के लिए बनाया गया था और इस जनसांख्यिकीय के बीच सबसे लोकप्रिय बना हुआ है और उच्च वर्ग और राष्ट्रीय स्तर पर महिलाओं के नेटबॉल को बाहर से धन प्राप्त होता है।
പെൺകുട്ടികൾക്കും സ്ത്രീകൾക്കുംവേണ്ടി സൃഷ്ടിക്കപ്പെട്ട ഈ കായിക ഇനം ഈ ജനവിഭാഗങ്ങൾക്കിടയിൽ ഏറ്റവും ജനപ്രിയമായി നിലനിൽക്കുകയും, ഉന്നതവും ദേശീയവുമായ തലങ്ങളിൽ സ്ത്രീകളുടെ നെറ്റ്ബോളിന് പുറത്തുനിന്നുള്ള ഫണ്ടിംഗ് ലഭിക്കുകയും ചെയ്യുന്നു.
The Jain temples are located in the Vidisha district in the state of Madhya Pradesh, India.
জৈন মন্দিরগুলি ভারতের মধ্য প্রদেশ রাজ্যের বিদিশা জেলায় অবস্থিত।
जैन मंदिर भारत के मध्य प्रदेश राज्य के विदिशा ज़िले में स्थित हैं।
ഇന്ത്യയിലെ മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് ജൈന ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.
People pay or forgive debts, as well as deal anew with those in their lives.
মানুষ ঋণ পরিশোধ করে বা তা ক্ষমা করে দেয়, সেই সঙ্গে জীবনে যারা আছে তাদের সঙ্গে নতুন করে মানিয়ে নেয়।
लोग ऋणों को चुकाते हैं या माफ कर देते हैं, साथ ही जो लोग उनके जीवन में हैं उनके साथ एक नई शुरुआत करते हैं।
ആളുകൾ കടം അടയ്ക്കുകയോ വേണ്ടെന്ന്‌ വെയ്ക്കുകയും അതോടൊപ്പം തങ്ങളുടെ ജീവിതത്തില്‍ അവരുമായി പുതിയതായി ഇടപെടുകയും ചെയ്യുന്നു.
While many patients have success with this procedure, there are a number of known complications.
অনেক রোগীর এই পদ্ধতিতে সাফল্য থাকলেও, বেশ কয়েকটি পরিচিত জটিলতা রয়েছে।
जहां कई रोगियों को इस प्रक्रिया में सफलता मिली है, वहीं कई ज्ञात जटिलताएं भी हैं।
ഈ ശസ്ത്രക്രിയയിൽ പല രോഗികൾക്കും ഫലം കാണുന്നുണ്ടെങ്കിലും അറിയപ്പെടുന്ന നിരവധി സങ്കീർണതകൾ ഉണ്ട്.
Indian angiosperm diversity comprises 17,672 species with Tamil Nadu leading all states in the country, with 5640 species accounting for 1/3 of the total flora of India.
ভারতীয় গুপ্তবীজী বৈচিত্র্যের মধ্যে ১৭৬৭২টি প্রজাতি রয়েছে যেখানে তামিলনাড়ু দেশের সমস্ত রাজ্যের নেতৃত্ব দেয়, ৫৬৪০টি প্রজাতি সহ যা ভারতের মোট উদ্ভিদের ১/৩ অংশ।
विवध प्रकार की भारतीय आवृतबीजियों में 17,672 प्रजातियां शामिल हैं जिसमें तमिलनाडु में देश की सबसे अधिक 5640 प्रजातियां पाई जाती हैं, जो कि भारत की कुल विविध वनस्पति का 1/3 हिस्सा है।
ഇന്ത്യയിലെ പുഷ്പിത സസ്യങ്ങളുടെ വൈവിധ്യത്തിൽ 17,672 ഇനം ഉൾപ്പെടുന്നതില്‍ തമിഴ്‌നാടാണ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വച്ച് 5640 ഇനം സസ്സ്യജാലങ്ങളുമായി മുന്നിട്ടുനിൽക്കുന്നത്. ഇത് ഇന്ത്യയിലെ മൊത്തം സസ്യജാലങ്ങളുടെ 1/3 വരും.
The bathing is believed to result in merit or absolution of past sins.
এই স্নানের ফলে পুণ্যার্জন এবং অতীতের পাপমোচন হয় বলে বিশ্বাস।
ऐसा माना जाता है कि स्नान के परिणामस्वरूप श्रेष्ठता प्राप्त होती है या पिछले पापों के दोष से मुक्ति मिल जाती है।
സ്നാനം പുണ്യമുണ്ടാക്കുന്നതിനോ മുൻകാലപാപങ്ങൾ മായ്ച്ചുകളയുന്നതിനോ കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
This mode has minigames made by other players using a programming language called Lua.
এই মোড-এ লুয়া নামে একটি প্রোগ্রামিং ভাষা ব্যবহার করে অন্যান্য খেলোয়াড়দের দ্বারা তৈরি মিনিগেম রয়েছে।
इस मोड में लुआ नामक एक प्रोग्रामिंग भाषा का उपयोग करके अन्य खिलाड़ियों द्वारा बनाए गए छोटे-छोटे गेम हैं।
ലുവ എന്ന പ്രോഗ്രാമിംഗ് ഭാഷ ഉപയോഗിച്ച് മറ്റ് കളിക്കാർ വികസിപ്പിച്ച ചെറുഗെയിമുകൾ ഈ മോഡിൽ ഉണ്ട്.
One example of an action game is Super Mario Bros.
একটি অ্যাকশন গেমের একটি উদাহরণ সুপার মারিও ব্রাদার্স।
सुपर मारियो ब्रदर्स एक्शन गेम का एक उदाहरण है।
ആക്ഷൻ ഗെയിമിന്‍റെ ഒരു ഉദാഹരണം സൂപ്പർ മാറിയോ ബ്രോസ് ആണ്.
Sometimes they dipped a finger in chalk or salt and then rubbed their teeth.
কখনও কখনও তারা চক বা লবণের মধ্যে একটি আঙুল ডোবাতেন এবং তারপর নিজেদের দাঁত ঘষে নিতেন।
कभी-कभी वे चाक या नमक में उंगली डुबोते थे और फिर अपने दांत रगड़ते थे।
ചിലപ്പോൾ അവർ ചോക്കിലോ ഉപ്പിലോ ഒരു വിരൽ മുക്കി പല്ലു തേച്ചു.
Also, staying out of the sun to prevent tanning is good.
এছাড়াও, ট্যানিং প্রতিরোধের জন্য সূর্যের আলো থেকে দূরে থাকা ভাল।
इसके अलावा, धूप की झुलसन को रोकने के लिए धूप से दूर रहना अच्छा है।
കൂടാതെ, ടാനിങ് തടയുന്നതിനായി സൂര്യപ്രകാശത്തിൽനിന്നു വിട്ടുനിൽക്കുന്നതും നല്ലതാണ്.
Efforts are underway to preserve the intellectual property rights of amchi medicine for the people of Ladakh.
লাদাখের মানুষের জন্য আমচি ওষুধের বুদ্ধিবৃত্তিক সম্পত্তির অধিকার সংরক্ষণের প্রচেষ্টা চলছে।
लद्दाख के लोगों के लिए अमची दवा के बौद्धिक संपदा अधिकारों को संरक्षित करने के प्रयास जारी हैं।
ലഡാക്കിലെ ജനങ്ങൾക്ക് ആംചി മരുന്നിന്‍റെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
The story about the deities miraculously bringing weapons to Ashoka may be the text's way of deifying Ashoka; or indicating that Bindusara who disliked Ashoka wanted him to fail in Takshashila.
অশোকের কাছে অলৌকিকভাবে অস্ত্র নিয়ে আসা দেবতাদের কাহিনী হতে পারে গ্রন্থটির দ্বারা অশোককে দেবত্বপ্রদানের উপায়; অথবা বিন্দুসার, যিনি অশোককে অপছন্দ করতেন, চেয়েছিলেন যে তিনি তক্ষশীলায় ব্যর্থ হন।
अशोक के लिए चमत्कारिक रूप से हथियार लाने वाले देवताओं के बारे में कहानी विषय-वस्तु काअशोक को देवता मानने का तरीका हो सकता है; या संकेत हो सकता है कि बिंदुसार, जो अशोक को नापसंद करते थे, यह चाहते थे कि वे तक्षशिला में विफल हो जाएँ।
ദേവതകൾ അദ്ഭുതകരമാംവിധം അശോകന് ആയുധങ്ങള്‍ എത്തിച്ചുനല്‍കുന്നതുസംബന്ധിച്ച കഥ അശോകന് ദിവ്യത്വം കല്പിക്കുവാനുള്ള ആ ഗ്രന്ഥത്തിൻ്റെ വഴിയായിരിക്കാം; അല്ലെങ്കില്‍ അശോകനെ ഇഷ്ടമല്ലാതിരുന്ന ബിന്ദുസാരന്‍ അശോകന്‍ തക്ഷശിലയില്‍ പരാജയപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു എന്നു സൂചിപ്പിക്കുന്നതാവാം.
Blue Sky Cinemas distributed the Tamil and Telugu versions of the film in Canada and the USA.
ব্লু স্কাই সিনেমাজ কানাডা ও মার্কিন যুক্তরাষ্ট্রে চলচ্চিত্রটির তামিল ও তেলেগু সংস্করণ বিতরণ করেছে।
ब्लू स्काई सिनेमाज़ ने कनाडा और अमेरिका में फिल्म के तमिल और तेलुगु संस्करणों का वितरण किया।
ചിത്രത്തിൻ്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ ബ്ലൂ സ്കൈ സിനിമാസ് കാനഡയിലും യുഎസ്എയിലും വിതരണം ചെയ്തു.
The two fight and are both fatally injured, while on the last day of Ganesh Chaturthi the idol is sunk into the ocean.
দুজনের মধ্যে লড়াই হয় এবং দুজনেই মারাত্মকভাবে আহত হয়, অন্যদিকে গণেশ চতুর্থীর শেষ দিনে মূর্তিটি সমুদ্রে ডুবে যায়।
दोनों लड़ते हैं और दोनों सांघातिक रूप से घायल हो जाते हैं, जिस बीच गणेश चतुर्थी के आखिरी दिन मूर्ति को समुद्र में डुबा दिया जाता है।
ഗണേശ ചതുർത്ഥിയുടെ അവസാന ദിവസം വിഗ്രഹം സമുദ്രത്തിൽ നിമജ്ജനം ചെയ്യുന്ന വേളയിൽ ഇരുവരും ഏറ്റുമുട്ടുകയും ഇരുവര്‍ക്കും മാരകമായി പരിക്കേൽക്കുകയും ചെയ്യുന്നു.