english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
At last count, 36% of breeding sites across the island were located within this 300 m danger zone.
শেষ গণনায়, দ্বীপ জুড়ে ৩৬% প্রজনন স্থান এই ৩০০ মিটার বিপদ অঞ্চলের মধ্যে অবস্থিত ছিল।
अंतिम गणना तक, द्वीप भर में 36% प्रजनन स्थल इस 300 मीटर के खतरे वाले क्षेत्र के भीतर स्थित थे।
അവസാനത്തെ കണക്കനുസരിച്ച്, ദ്വീപിലെ 36% പ്രജനന കേന്ദ്രങ്ങളും ഈ 300 മീറ്റർ അപകടമേഖലയിലായിരുന്നു സ്ഥിതി ചെയ്‌തിരുന്നത്.
Today, the largest population is in this park.
আজ এই উদ্যানেই তাদের বাস সবচেয়ে বেশি।
आज, सबसे बड़ी आबादी इस उद्यान में है।
ഇന്ന് ഈ പാർക്കിലാണ് ഏറ്റവും കൂടുതൽ എണ്ണമുള്ളത് .
Subsequently, Mangalesha became weak "on all sides" as Pulakeshin applied his "gifts of good counsel and energy".
পরবর্তীকালে, মঙ্গলেশ "সবদিক থেকেই" দুর্বল হয়ে পড়েছিলেন কারণ পুলকেশী "তাঁর সমস্ত সুপরামর্শ এবং শক্তি" প্রয়োগ করেছিলেন।
इसके बाद, मंगलेशा "सभी तरफ से कमजोर" हो गए क्योंकि पुलकेशी ने अपनी "सहबुद्धि और शक्ति के गुण" का उपयोग किया।
പിൽക്കാലത്ത് പുലകേശിൻ തൻ്റെ "നല്ല ഉപദേശങ്ങളുടെയും ഊർജ്ജത്തിൻ്റെയും വരങ്ങൾ" പ്രയോഗിച്ചതോടെ മംഗളേശൻ "എല്ലാ തുറകളിലും" ദുർബലനായിത്തീർന്നു.
In 2006, around 22% of the total Indian marine fishery yield was from Kerala.
২০০৬ সালে, মোট ভারতীয় সামুদ্রিক মৎস্য উৎপাদনের ২২% কেরালা থেকে ছিল।
2006 में, कुल भारतीय समुद्री मछली उत्पादन का लगभग 22 प्रतिशत केरल से था।
2006-ൽ, ഏകദേശം, മൊത്തം ഇന്ത്യൻ സമുദ്ര മത്സ്യ ഉൽപാദനത്തിന്‍റെ 22% കേരളത്തിൽ നിന്നായിരുന്നു.
The whole country south of the Tungabhadra was united and held as one state for a period of three centuries and more between 907 and 1215 AD.
৯০৭ থেকে ১২১৫ খ্রিষ্টাব্দের মধ্যে তুঙ্গভদ্রার দক্ষিণে সমগ্র দেশকে একত্রিত করা হয় এবং তিন শতাব্দী বা তারও বেশি সময় ধরে একটি রাষ্ট্র হিসাবে অধিষ্ঠিত করা হয়।
तुंगभद्रा के दक्षिण में पूरा देश एकजुट था और 907 और 1215 ईस्वी के बीच तीन शताब्दियों या उससे अधिक की अवधि तक एक अभिन्न राज्य के रूप में रहा।
എ.ഡി 907നും 1215നും ഇടയിൽ മൂന്ന് നൂറ്റാണ്ടുകളോളം തുംഗഭദ്രയ്ക്ക് തെക്കുള്ള രാജ്യം മുഴുവൻ ഒന്നിച്ച് ഒരു രാഷ്ട്രമായി നിലനിന്നിരുന്നു.
In June 2016, the FDA granted the first approval for a human clinical trial for a Zika vaccine.
২০১৬ সালের জুনে, এফ.ডি.এ জিকা টিকার জন্য মানব ক্লিনিক্ল্যাল পরীক্ষার জন্য প্রথম অনুমোদন দেয়।
जून 2016 में, एफ.डी.ए. ने जीका टीके के मानव नैदानिक परीक्षण के लिए पहली मंजूरी दी।
2016 ജൂണിൽ, സിക്ക പ്രതിരോധ കുത്തിവയ്പ്പിനായുള്ള മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണത്തിന് എഫ്.ഡി.ഐ. ആദ്യ അനുമതി നൽകി.
The northern strip of the basin is only 25 km (15.5 mi).
অববাহিকার উত্তরের ফালিটি মাত্র ২৫ কিলোমিটার (১৫.৫ মাইল)।
बेसिन की उत्तरी पट्टी केवल 25 कि.मी. (15.5 मील) है।
നദീതടത്തിന്റെ വടക്കൻ സ്ട്രിപ്പ് 25 കിലോമീറ്റർ (15.5 മൈൽ) മാത്രമാണ്.
Kurosawa defended him by saying that Ray's films were not slow; "His work can be described as flowing composedly, like a big river".
কুরোসাওয়া তাঁর পক্ষ সমর্থন করে বলেন যে রায়ের চলচ্চিত্রগুলো ধীর গতির ছিল না; "তাঁর কাজকে একটি বড় নদীর মতো শান্তভাবে প্রবাহিত বলে বর্ণনা করা যেতে পারে"।
कुरोसावा ने यह कहते हुए उनका बचाव किया कि रे की फिल्में धीमी गति की नहीं थी; "उनका कार्य उस बड़ी नदी की तरह है जो शांति से बहती है।"
റേയുടെ സിനിമകൾ മന്ദഗതിയിലായിരുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ ന്യായീകരിച്ചുകൊണ്ട് "അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ ഒരു വലിയ നദിയെപ്പോലെ ശാന്തമായി ഒഴുകുന്നതായി വിശേഷിപ്പിക്കാം" എന്ന് കുറസോവ പറഞ്ഞു.
The first European settlers began farming cattle in the area in 1846.
১৮৪৬ খ্রিষ্টাব্দে প্রথম ইউরোপীয় বসতি স্থাপনকারীরা এই অঞ্চলে গবাদি পশুর চাষ শুরু করে।
पहले यूरोपीय निवासियों ने इस क्षेत्र में मवेशियों को पालना 1846 में शुरू किया।
ആദ്യത്തെ യൂറോപ്യൻ കുടിയേറ്റക്കാർ 1846-ൽ ആ പ്രദേശത്ത് കന്നുകാലികളെ വളര്‍ത്താന്‍ തുടങ്ങി.
They have also added new lodges like the ones at the other parks.
তারা অন্যান্য উদ্যানের মতো করেই নতুন লজগুলোকে যুক্ত করেছে।
उन्होंने दूसरे पार्कों जैसे नए लॉज भी जोड़े हैं।
മറ്റു പാർക്കുകളിൽ ഉള്ളത്പോലെ പുതിയ ലോഡ്ജുകളും അവർ ചേർത്തിട്ടുണ്ട്.
Leader was married to Mary Jane Strickler until her death in 2011.
২০১১ সালে মৃত্যুর আগে পর্যন্ত মেরি জেন স্ট্রিকলারের সঙ্গে বিবাহ বন্ধনে আবদ্ধ ছিলেন লিডার।
लीडर की शादी मैरी जेन स्ट्रिकलर से हुई थी जिनके साथ 2011 में उनकी मृत्यु तक वे विवाह-बंधन में रहे।
2011ൽ അവർ മരണപ്പെടുന്നതുവരെ മേരി ജെയ്ൻ സ്ട്രിക്ലറുമായി ലീഡർ വിവാഹിതനായിരുന്നു.
Any event related to one revolution of the earth around the sun will have this date shift within 4 years cycle.
সূর্যের চারপাশে পৃথিবীর একটি আবর্তনের সঙ্গে সম্পর্কিত যে কোনও ঘটনার তারিখ এই চার বছরের চক্রের মধ্যে পরিবর্তিত হবে।
सूर्य के चारों ओर पृथ्वी के एक परिक्रमण से संबंधित किसी भी घटना की तारीख 4 साल के चक्र के भीतर बदलेगी।
സൂര്യനു ചുറ്റും ഭൂമിയുടെ ഒരു പരിക്രമണവുമായി ബന്ധപ്പെട്ട ഏത് സംഭവത്തിനും 4 വർഷചക്രത്തിനുള്ളിൽ ഈ തീയതിമാറ്റമുണ്ടാകും.
He was on the faculty of Columbia University from 1946 to 1991.
১৯৪৬ থেকে ১৯৯১ সাল পর্যন্ত তিনি কলম্বিয়া বিশ্ববিদ্যালয়ের অধ্যাপক ছিলেন।
वे 1946 से 1991 तक कोलंबिया विश्वविद्यालय के संकाय में थे।
1946 മുതൽ 1991 വരെ അദ്ദേഹം കൊളംബിയ സർവകലാശാലയിലെ അധ്യാപകനായിരുന്നു.
The groom and bride then sit next to each other making prayers to seek the blessings of Brahma, Vishnu, and Shiva for eternal happiness for themselves and their families.
এরপর বর ও কনে একে অপরের পাশে বসেন এবং নিজেদের ও তাদের পরিবারের চিরন্তন সুখের জন্য ব্রহ্মা, বিষ্ণু ও শিবের আশীর্বাদ প্রার্থনা করেন।
इसके बाद दूल्हा और दुल्हन एक-दूसरे के बगल में बैठकर अपने और अपने परिवार की शाश्वत खुशी के लिए ब्रह्मा, विष्णु और शिव का आशीर्वाद पाने की इच्छा से प्रार्थना करते हैं।
വരനും വധുവും തങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും ശാശ്വത സന്തോഷത്തിനായി ബ്രഹ്മാവിന്‍റെയും വിഷ്ണുവിന്‍റെയും ശിവന്‍റെയും അനുഗ്രഹം തേടുന്നതിനായി പരസ്പരം പ്രാർത്ഥിക്കുന്നു.
This will help you remember what was going on during any specific period of time.
এটা আপনাকে মনে রাখতে সাহায্য করবে যে, নির্দিষ্ট কোন সময়ে কী হচ্ছিল।
इससे आपको यह याद रखने में मदद मिलेगी कि किसी विशेष अवधि के दौरान क्या चल रहा था।
ഒരു നിശ്ചിതകാലയളവിൽ എന്താണ് സംഭവിച്ചിരുന്നതെന്ന് ഓർക്കാൻ ഇത് നിങ്ങളെ സഹായിക്കും.
Alaska has voted Republican in the general election since 1968.
আলাস্কা ১৯৬৮ সাল থেকে সাধারণ নির্বাচনে রিপাবলিকানদের ভোট দিয়ে আসছে।
अलास्का ने 1968 से आम चुनाव में रिपब्लिकन को वोट दिया है।
1968 മുതല്‍ക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ അലാസ്‌ക, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് വോട്ട് ചെയ്തിട്ടുള്ളത്.
Conditions of freezing drizzle, known as a hard rime, were the most likely cause of the tragedy.
হার্ড রাইম হিসেবে পরিচিত জমিয়ে দেওয়ার মতো তুষারপাতের পরিস্থিতি, সম্ভবত এই দুঃখজনক ঘটনা কারণ ছিল।
हार्ड राइम कही जाने वाली बर्फीली बूंदा-बांदी वाली स्थितियाँ त्रासदी का सबसे संभावित कारण थीं।
ദുരന്തകാരണം ഹാർഡ് റൈം എന്നറിയപ്പെടുന്ന ഉറഞ്ഞുകട്ടിയാകുന്ന ചാറ്റൽ മഴയാകാനാണ് ഏറ്റവും കൂടുതൽ സാധ്യത.
Whether these dynasties ruled independently or as satraps to larger kingdoms is unknown.
এই রাজবংশগুলি স্বাধীনভাবে শাসন করেছিল নাকি বড় রাজ্যগুলির সাত্রাপ হিসাবে শাসন করেছিল তা অজানা।
इन राजवंशों ने स्वतंत्र रूप से शासन किया या बड़े राज्यों के क्षत्रपों के रूप में शासन किया, यह हम जान नहीं पाए हैं।
ഈ രാജവംശങ്ങൾ സ്വതന്ത്രമായി ഭരിച്ചതാണോ അതോ വലിയ രാജ്യങ്ങളുടെ പ്രതിനിധികളായി ഭരിച്ചതാണോ എന്നത് അജ്ഞാതമാണ്.
Officials in Tarrant County believe that a fire in Benbrook may have been started by a cigarette thrown onto an interstate highway.
ট্যারান্ট কাউন্টির কর্মকর্তারা বিশ্বাস করেন যে, বেনব্রুকের একটি আন্তঃরাজ্য মহাসড়কে একটি সিগারেট নিক্ষেপের মাধ্যমে আগুনের সূত্রপাত হতে পারে।
टैरंट काउंटी के अधिकारियों का मानना है कि अंतरराज्यीय राजमार्ग पर फेंकी गई सिगरेट से बेनब्रुक में आग लगी होगी।
ബെൻബ്രൂക്കിൽ തീപിടുത്തമുണ്ടായത് അന്തർസംസ്ഥാന ഹൈവേയിലേക്ക് വലിച്ചെറിഞ്ഞ സിഗരറ്റ് കൊണ്ടാകാമെന്നാണ് ടാറന്‍റ് കൗണ്ടിയിലെ ഉദ്യോഗസ്ഥർ കരുതുന്നത്.
Pituitary adenoma: Pituitary adenomas are tumors that occur in the pituitary gland.
পিটুইটারি অ্যাডিনোমা: পিটুইটারি অ্যাডিনোমা হল পিটুইটারি গ্রন্থিতে হওয়া টিউমার।
पीयूषिका ग्रंथि अर्बुद: पीयूषिका ग्रंथि अर्बुद गाँठें हैं जो पीयूषिका ग्रंथि में होती हैं।
പിറ്റ്യൂട്ടറി അഡെനോമ: പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സംഭവിക്കുന്ന ട്യൂമറുകളാണ് പിറ്റ്യൂട്ടറി അഡെനോമകൾ.
The song was also used in end credits of the film.
গানটি চলচ্চিত্রের শেষ ক্রেডিটেও ব্যবহৃত হয়েছিল।
इस गीत का उपयोग फ़िल्म के अंत में आने वाले क्रेडिट में भी किया गया था।
ഈ പാട്ട് സിനിമയുടെ എൻഡ് ക്രഡിറ്റുകളിലും ഉപയോഗിച്ചിരുന്നു.
Borrelia Borrelia is a spirochaete bacterium which causes Lyme disease.
বোরেলিয়া: বোরেলিয়া হল এক প্রকারর স্পাইরোচেট ব্যাকটেরিয়া, যা লাইম রোগ সৃষ্টি করে।
बोरेलिया एक स्पाइरोकेट जीवाणु है जो लाइम रोग फैलाता है।
ബോറേലിയ: ലൈം രോഗത്തിന് കാരണമാകുന്ന ഒരു സ്പൈറോകൈറ്റ് ബാക്ടീരിയയാണ് ബൊറേലിയ.
I could not believe my ears when my mother said that I had blue eyes for a day or two when I was born.
জন্মানোর পর এক বা দু'দিনের জন্য আমার নীল চোখ থাকার কথাটা মায়ের মুখ থেকে শুনে আমার তো নিজের কানকেই বিশ্বাস হচ্ছিল না!
मुझे अपने कानों पर विश्वास नहीं हुआ जब मेरी माँ ने कहा कि जब मैं पैदा हुआ था तो एक-दो दिन से मेरी आँखें नीली थीं।
ഞാൻ ജനിച്ച് ഒന്നുരണ്ട് ദിവസം എനിക്ക് നീലക്കണ്ണുകളായിരുന്നുവെന്ന് അമ്മ പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല.
The lesion may take on almost any form.
ক্ষতটি প্রায় যেকোনো রূপ নিতে পারে।
घाव लगभग कोई भी रूप ले सकता है।
ഈ മുറിവ് ഏതാണ്ട് ഏത് രൂപത്തിലും ഉണ്ടാകാം.
The festivity of 'Sravana' takes place in Kerala.
'শ্রাবণ' উৎসবটি কেরলে হয়।
'श्रावण' का उत्सव केरल में मनाया जाता है।
'ശ്രാവണ' ഉത്സവം കേരളത്തിൽ നടക്കുന്നു.
In 2011 at the IPC Shooting World Cup, her level of competitiveness was highlighted by finishing fifth in the final of the Women’s 10m Air Rifle Standing SH1.
২০১১-র আইপিসি শ্যুটিং বিশ্বকাপে, মহিলাদের ১০ মিটার এয়ার রাইফেল স্ট্যান্ডিং এসএইচ ১-এর ফাইনালে পঞ্চম স্থান অর্জন তাঁর প্রতিযোগিতামূলক মনোভাবের উপর আলোকপাত করে।
2011 में आई.पी.सी. शूटिंग विश्व कप में, महिलाओं की 10 मीटर एयर राइफल स्टैंडिंग एस. एच. 1 के फाइनल में पांचवें स्थान पर रहकर उनकी प्रतिस्पर्धात्मकता के स्तर पर प्रकाश डाला गया।
2011-ൽ ഐപിസി ഷൂട്ടിംഗ് ലോകകപ്പിൽ, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് എസ്എച്ച് 1-ന്‍റെ ഫൈനലിൽ അഞ്ചാം സ്ഥാനത്തെത്തി അവരുടെ മത്സരക്ഷമത ഉയർത്തിക്കാട്ടപ്പെട്ടു.
To call people, you type in their email address or phone number.
লোকেদের কল করতে, আপনি তাদের ইমেল ঠিকানা বা ফোন নম্বর টাইপ করুন।
लोगों को कॉल करने के लिए आप उनके ईमेल या फोन नंबर टाइप करते हैं।
ആളുകളെ വിളിക്കുന്നതിനായി, നിങ്ങൾ അവരുടെ ഇമെയിൽ വിലാസമോ ഫോൺ നമ്പറോ ടൈപ്പ് ചെയ്യണം.
The salesperson will jump at the opportunity to make suggestions, and before you know it he or she is piling clothes in your hands.
বিক্রেতা সুযোগের সদ্ব্যবহার করে পরামর্শ দেওয়ার জন্য ঝাঁপিয়ে পড়বে, আর আপনি বোঝার আগেই সে আপনার হাতে জামাকাপড়ের স্তুপ করতে থাকবে।
विक्रेता सुझाव देने का अवसर पा कर बहुत खुश हो जाएगा, और इससे पहले कि आप कुछ समझ पाएँ, वह आपके हाथों में कपड़ों के ढेर लगा रहा होगा।
ആ അവസരത്തില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി വില്‍പ്പനക്കാരന്‍ ചാടി വീഴുകയും നിങ്ങൾ അറിയുന്നതിനുമുമ്പ് അയാൾ അല്ലെങ്കിൽ അവൾ നിങ്ങളുടെ കൈകളിൽ വസ്ത്രങ്ങൾ കെട്ടിവയ്ക്കുകയും ചെയ്യുന്നു.
This was designed to allow managers an easy view of the workers.
এটি এমনভাবে তৈরি করা হয়েছিল যাতে পরিচালকরা শ্রমিকদের সম্পর্কে সহজ ধারণা পেতে পারেন।
यह प्रबंधकों को श्रमिकों पर आसानी से निगरानी करने के लिए बनाया गया था।
മാനേജർമാർക്ക് തൊഴിലാളികളെ എളുപ്പത്തിൽ കാണാൻ അനുവദിക്കുംവിധമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Many Puritans saw traditional feasts of the established Anglican Church, such as All Saints' Day and Easter, as abominations because the Bible does not mention them.
অনেক বিশুদ্ধবাদীরা অল সেইন্টস ডে এবং ইস্টারের মতো প্রতিষ্ঠিত অ্যাংলিকান গির্জার ঐতিহ্যবাহী উৎসবগুলিকে ঘৃণ্য হিসাবে দেখেছিল, কারণ বাইবেল সেগুলির উল্লেখ করে না।
कई प्यूरिटनों ने स्थापित एंग्लिकन चर्च के पारंपरिक दावतों, जैसे ऑल सेंट्स डे और ईस्टर, को घृणित रूप में देखा क्योंकि बाइबल में उनका उल्लेख नहीं है।
ബൈബിൾ അവയെക്കുറിച്ച് പരാമർശിക്കുന്നില്ല എന്ന കാരണത്താൽ, പല പ്യൂരിറ്റന്മാരും വ്യവസ്ഥാപിത ആംഗ്ലിക്കൻ സഭയുടെ പരമ്പരാഗത ആഘോഷങ്ങളായ ഓൾ സെയിന്‍റ്സ് ഡേ, ഈസ്റ്റർ എന്നിവയെ മ്ലേച്ഛമായി കണ്ടു.
Enter information about your LLC's original formation, its initial and converted business name if they differ and newly designated office, or the business's address in the new state.
আপনার এল.এল.সি-এর প্রারম্ভিক গঠন, এর প্রাথমিক ও রূপান্তরিত ব্যবসায়িক নাম যদি তারা ভিন্ন হয় এবং নতুন নামের দফতর বা নতুন রাজ্যে ব্যবসার ঠিকানা সম্পর্কে তথ্য দিন।
अपने एल.एल.सी. के मूल गठन, इसके प्रारंभिक और परिवर्तित व्यावसायिक नाम, यदि वे अलग हैं, और नए नामित कार्यालय, या नए राज्य में व्यवसाय के पते के बारे में जानकारी दर्ज करें।
നിങ്ങളുടെ എൽഎൽസിയുടെ ആദ്യത്തെ രൂപീകരണം, അതിൻ്റെ ആദ്യത്തെ പേരും അവ വ്യത്യസ്തങ്ങളാണെങ്കിൽ പരിവർത്തനം ചെയ്ത ബിസിനസ്സ് പേരും, പുതുതായി നിർദ്ദേശിക്കപ്പെട്ട ഓഫീസോ പുതിയ സംസ്ഥാനത്തെ ബിസിനസ്സ് വിലാസമോ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൂരിപ്പിച്ചുനൽകുക.
It is named after the Portuguese Grand Master António Manoel de Vilhena.
পর্তুগিজ গ্র্যাণ্ড মাস্টার আন্তোনিও ম্যানোয়েল ডি ভিলহেনার নামে এটির নামকরণ করা হয়েছে।
इसका नाम पुर्तगाली ग्रैंड मास्टर एंटोनियो मनोएल डी विल्हेना के नाम पर रखा गया है।
പോർച്ചുഗീസ് ഗ്രാൻഡ് മാസ്റ്റർ അന്‍റോണിയോ മനോയൽ ഡി വിൽഹെനയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
Ms. Lang was suspended for two weeks following the incident after management was shown video footage on March 19.
এই ঘটনার পর ১৯শে মার্চ ম্যানেজমেন্টকে ভিডিও ফুটেজ দেখানোর পর মিস ল্যাংকে দুই সপ্তাহের জন্য সাময়িকভাবে বরখাস্ত করা হয়।
19 मार्च को प्रबंधन को वीडियो फुटेज दिखाए जाने के बाद लैंग को घटना के बाद दो सप्ताह के लिए निलंबित कर दिया गया था।
മാർച്ച് 19-ന് മാനേജ്മെന്‍റ് വീഡിയോ ദൃശ്യങ്ങൾ കാണിച്ചതിനെ തുടർന്നുണ്ടായ സംഭവത്തെ തുടർന്ന് മിസ്. ലാംഗിനെ രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തു.
A fish survey conducted in 2011-12 found that the river showed the presence of 34 species of fish belonging to five orders, thirteen families and 24 genera.
২০১১-১২ সালে পরিচালিত একটি মাছ জরিপে দেখা গিয়েছে যে নদীতে পাঁচ বর্গের, তেরোটি পরিবার এবং ২৪টি গণের ৩৪টি প্রজাতির মাছ রয়েছে।
2011-12 में किए गए एक मछली सर्वेक्षण में पाया गया कि नदी में मछलियों की 34 प्रजातियां पाई गई हैं, जो पांच वर्गों, तेरह परिवारों और 24 वंशों से संबंधित हैं।
2011-12 ൽ നടത്തിയ ഒരു മത്സ്യസർവേയിൽ നദിയിൽ അഞ്ച് വർഗ്ഗത്തിലുള്ള, 13 കുടുംബങ്ങളിലായി , 24 ജനുസ്സുകളിൽപ്പെട്ട 34 ഇനം മത്സ്യങ്ങളുടെ സാന്നിധ്യം കണ്ടെത്തി.
Although immunized people have a milder form of infection, they can spread the disease to others who are not immune.
যদিও অনাক্রম্যকৃত ব্যক্তিদের মৃদু ধরনের সংক্রমণ হয়, তারা এমন অন্য মানুষদের মধ্যে এই রোগ ছড়িয়ে দিতে পারে যারা অনাক্রম্যকৃত নয়।
हालाँकि प्रतिरक्षित लोग संक्रमण के एक मामूली रूप से संक्रमित होते हैं, पर वे इस बीमारी को अन्य लोगों में फैला सकते हैं जो प्रतिरक्षित नहीं हैं।
രോഗപ്രതിരോധശേഷി ഉള്ളവർക്ക് നേരിയ തരത്തിലുള്ള അണുബാധയെ ഉണ്ടാകൂവെങ്കിലും രോഗപ്രതിരോധശേഷി ഇല്ലാത്തവരിലേക്ക് രോഗം പകരാന്‍ അവര്‍ക്ക് കഴിയും.
It was founded in 1967 by Indonesia, Malaysia, the Philippines, Singapore and Thailand.
এটি ১৯৬৭ সালে ইন্দোনেশিয়া, মালয়েশিয়া, ফিলিপিন্স, সিঙ্গাপুর এবং থাইল্যাণ্ড দ্বারা প্রতিষ্ঠিত হয়।
इंडोनेशिया, मलेशिया, फिलीपींस, सिंगापुर और थाईलैंड ने 1967 में इसकी स्थापना की थी।
1967-ൽ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് ഇത് സ്ഥാപിച്ചത്.
No goal was given and in the end it did not change the result of the game for Argentina.
কোনও গোল হয়নি এবং শেষ পর্যন্ত আর্জেন্টিনার খেলার ফলাফলের কোনও পরিবর্তন হয়নি।
कोई गोल नहीं दिया गया और अंत में इससे अर्जेंटीना के लिए खेल के परिणाम में कोई बदलाव नहीं हुआ।
ഗോൾ ഒന്നും വഴങ്ങിയിരുന്നില്ല, ഒടുവിൽ അത് മത്സരഫലം അര്‍ജൻറീനയ്ക്ക് അനുകൂലമാക്കി മാറ്റിയില്ല.
The Narmada valley is considered extremely important for palaeontological studies in India.
ভারতে জীবাশ্মবিদ্যা অধ্যয়নের জন্য নর্মদা উপত্যকা অত্যন্ত গুরুত্বপূর্ণ বলে মনে করা হয়।
नर्मदा घाटी को भारत में पुरातात्विक अध्ययन के लिए अत्यंत महत्वपूर्ण माना जाता है।
ഇന്ത്യയിലെ ഫോസിലുകളുമായി ബന്ധപ്പെട്ട പഠനത്തിന് നർമദാതാഴ്വര വളരെ പ്രധാനപ്പെട്ടതായി കരുതപ്പെടുന്നു.
Karl donated it to his sister Mary of Habsburg, governor of the Netherlands.
কার্ল এটি নেদারল্যাণ্ডসের রাজ্যপাল, হ্যাবসবার্গে তাঁর বোন মেরিকে দান করেন।
कार्ल ने इसे नीदरलैंड के गवर्नर और अपनी बहन हैब्सबर्ग की मैरी को दान कर दिया।
കാൾ അത് നെതർലൻഡ്സ് ഗവർണറായ തൻ്റെ സഹോദരി ഹാബ്സ്ബർഗിലെ മേരിക്ക് സംഭാവന ചെയ്തു.
Aditi Gautam, who plays Namrata Dutt revealed that she was cast as Hirani thought she looked "exactly like" Dutt.
নম্রতা দত্তের চরিত্রে অভিনয় করা অদিতি গৌতম প্রকাশ করেছেন যে তিনি নিযুক্ত হন কারণ হিরানির ভেবেছিলেন যে তাঁকে "হুবহু" দত্তের মতো দেখতে।
नम्रता दत्त की भूमिका निभाने वाली अदिति गौतम ने बताया कि हिरानी ने उन्होंने इसलिए फ़िल्म में लिया क्योंकि वे "बिल्कुल" दत्त की तरह दिखती हैं।
തന്നെ കാണാൻ "ശരിക്കും ദത്തിനെ പോലെ" തന്നെയുണ്ടെന്ന് ഹിരാനിക്ക് തോന്നിയതുകൊണ്ടാണ് തന്നെ എടുത്തതെന്ന് നമ്രത ദത്തിൻ്റെ വേഷം അവതരിപ്പിക്കുന്ന അദിതി ഗൗതം വെളിപ്പെടുത്തി.
Later in the 1970s, a new bridge was constructed and in the late 1970s, the traffic was diverted through a wider two-way bridge.
পরে ১৯৭০-এর দশকে, একটি নতুন সেতু নির্মাণ করা হয় এবং ১৯৭০-এর দশকের শেষের দিকে, ট্র্যাফিকটি একটি বিস্তৃত দ্বিমুখী সেতুর মাধ্যমে ঘুরিয়ে দেওয়া হয়।
बाद में 1970 के दशक में, एक नए पुल का निर्माण किया गया और 1970 के दशक के अंत में, यातायात को एक चौड़े दोतरफा पुल के माध्यम से मोड़ दिया गया।
പിന്നീട് 1970കളിൽ ഒരു പുതിയ പാലം നിർമ്മിക്കുകയും 1970കളുടെ അവസാനത്തിൽ ഗതാഗതത്തെ വിശാലമായ ഇരുവഴിപ്പാതയിലൂടെ തിരിച്ചുവിടുകയും ചെയ്തു.
The early 20th century saw the birth of 'tent' troupes, giving performances to audiences made up of common people who were admitted by the ticket.
২০ শতকের গোড়ার দিকে 'তাঁবু' গোষ্ঠীর জন্ম দেখা গিয়েছিল, যারা টিকিট কেটে ভর্তি হওয়া সাধারণ লোকদের দিয়ে অভিনয় করিয়ে দর্শকদের পরিবেশন করত।
20वीं शताब्दी की शुरुआत में 'तम्बू' मंडलियों का जन्म हुआ, जो टिकट द्वारा भर्ती किए गए आम लोगों से बने दर्शकों के लिए कार्यक्रम पेश किया करती थीं।
20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ടിക്കറ്റ് ഉപയോഗിച്ച് പ്രവേശനം ലഭിച്ച സാധാരണക്കാരായ പ്രേക്ഷകർക്ക് പ്രകടനങ്ങൾ കാണാന്‍ അവസരം ഉള്ള 'കൂടാരം' കലാസംഘങ്ങളുടെ പിറവി കണ്ടു.
The screening and assessment process of substance use behavior is important for the diagnosis and treatment of substance use disorders.
মাদক সেবনের ফলে সৃষ্ট রোগ নির্ণয় ও চিকিৎসার জন্য মাদকাসক্ততা আচরণের পরীক্ষা-নিরীক্ষা এবং মূল্যায়ন অত্যন্ত গুরুত্বপূর্ণ।
मादक द्रव्य उपयोग विकारों के निदान और उपचार के लिए मादक द्रव्य उपयोग के व्यवहार की जांच और मूल्यांकन प्रक्रिया महत्वपूर्ण है।
ലഹരിപദാർത്ഥങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ രോഗനിർണയത്തിനും ചികിത്സയ്ക്കും ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം സംബന്ധിച്ച സ്വഭാവത്തിൻ്റെ പരിശോധനപ്രക്രിയയും വിലയിരുത്തൽപ്രക്രിയയും പ്രധാനമാണ്.
A person with photic retinopathy may notice an impairment in their vision, for example, a spot that does not go away after a reasonable recovery time or blurring.
ফোটিক রেটিনোপ্যাথিতে আক্রান্ত একজন ব্যক্তি তাদের দৃষ্টিশক্তির প্রতিবন্ধকতা লক্ষ্য করতে পারে, উদাহরণস্বরূপ, নিরাময়ের অথবা ঝাপসাভাব কেটে যাওয়ার যথেষ্ট সময় পরেও থেকে যাওয়া একটি বিন্দু।
प्रकाशी दृष्टिपटलविकृति वाले व्यक्ति को अपनी दृष्टि में कमी महसूस हो सकती है, उदाहरण के लिए, एक ऐसा धब्बा जो काफी समय बाद भी दूर नहीं होता है या उसे धुंधला ही नज़र आता है।
ഫോട്ടിക് റെറ്റിനോപ്പതി ബാധിച്ച ഒരു വ്യക്തി അവരുടെ കാഴ്ചയിൽ വൈകല്യം കണ്ടെത്തിയേക്കാം, ഉദാഹരണത്തിന്, ന്യായമായ സുഖംപ്രാപിക്കല്‍ സമയത്തിന് ശേഷം മായാത്ത ഒരു ബിന്ദുവോ മങ്ങലോ പോലുള്ളത്.
Estimates are that each year there are 350,000 cases of childhood blindness due to vitamin A deficiency.
ভিটামিন এ-র অভাবে প্রতি বছর আনুমানিক ৩,৫০,০০০টি শৈশব অন্ধত্বের ঘটনা ঘটে।
अनुमान है कि हर वर्ष विटामिन ए की कमी के चलते बाल अंधता के 350,000 मामले आते हैं।
വിറ്റാമിൻ എ-യുടെ കുറവ് മൂലം ഓരോ വർഷവും 3,50,000 കുട്ടികൾക്ക് അന്ധത സംഭവിക്കുന്നതായി കണക്കാക്കപ്പെടുന്നു.
Oman and Australia are the other two teams in the group.
গ্রুপের অন্য দু'টি দল হ'ল অস্ট্রেলিয়া এবং ওমান।
ओमान और ऑस्ट्रेलिया समूह की दो अन्य टीमें हैं।
ഒമാനും ഓസ്ട്രേലിയയുമാണ് ആ ഗ്രൂപ്പിലെ മറ്റു രണ്ട് ടീമുകൾ.
I was astonished when I opened an account for the child with the new bank and they gave a 10% interest as an incentive.
নতুন ব্যাঙ্কটায় বাচ্চাটার জন্য একটা অ্যাকাউন্ট খুলতে গিয়ে উৎসাহ দেওয়ার জন্য ওদের ১০% সুদ দেখে আমি তো চমকে উঠেছিলাম!
मेरे लिए किसी आश्चर्य से कम न था जब मैं अपने बच्चे के लिए एक नए बैंक में अकाउंट खोलने गया और इन्सेंटिव के रूप में उन लोगों ने10 प्रतिशत का ब्याज दिया।
പുതിയ ബാങ്കിൽ ഞാൻ കുട്ടിക്ക് വേണ്ടി ഒരു അക്കൗണ്ട് തുറന്നപ്പോൾ അവർ 10 ശതമാനം പലിശ നൽകിയപ്പോ ഞാൻ അത്ഭുതപ്പെട്ടു, .
I requested a new laptop but the support staff told me they cannot provide me with a new one.
আমি একটা নতুন ল্যাপটপের অনুরোধ জানিয়েছিলাম কিন্তু সহায়ক কর্মীরা জানান যে নতুন ল্যাপটপ দেওয়া যাবে না।
मैंने एक नए लैपटॉप के लिए रिक्वेस्ट की थी, लेकिन सहायक कर्मचारी ने कहा कि वे मुझे नया लैपटॉप नहीं दे सकते।
ഞാൻ ഒരു പുതിയ ലാപ് ടോപ് ചോദിച്ചെങ്കിലും എനിക്ക് ഒരു പുതിയത് തരാൻ പറ്റില്ലെന്നു സപ്പോർട്ട് സ്റ്റാഫ് പറഞ്ഞു.
He was a member of the Parliament of Finland from 1975 until 2022.
তিনি ১৯৭৫ থেকে ২০২২ সাল পর্যন্ত ফিনল্যাণ্ড-এর সংসদের সদস্য ছিলেন।
वे 1975 से 2022 तक फिनलैंड की संसद के सदस्य रहे।
1975 മുതൽ 2022 വരെ അദ്ദേഹം ഫിൻലൻഡ് പാർലമെൻ്റിലെ ഒരംഗമായിരുന്നു.
In this dance, the performer offers flowers and salutations to the Hindu deities, the guru, and the audience as a mark of respect.
এই নৃত্যে, নৃত্যশিল্পী সম্মানের প্রতীক হিসাবে হিন্দু দেবতা, গুরু এবং দর্শকদের ফুল এবং অভিবাদন প্রদান করেন।
इस नृत्य में कलाकार सम्मान के प्रतीक के रूप में हिंदू देवताओं, गुरु और दर्शकों को फूल और अभिवादन प्रस्तुत करता है।
ഈ നൃത്തത്തിൽ, അവതാരകര്‍ ഹിന്ദു ദൈവങ്ങൾക്കും ഗുരുവിനും പ്രേക്ഷകർക്കും ആദരസൂചകമായി പൂക്കളും വന്ദനങ്ങളും അർപ്പിക്കുന്നു.
Thoi Singh was booked in the 57th minute.
৫৭ মিনিটে তোই সিং-কে কার্ড দেখানো হয়।
थोई सिंह को 57वें मिनट में दंडित किया गया था।
57-ാം മിനിറ്റിലാണ് തോയി സിംഗ് ബുക്ക് ചെയ്യപ്പെട്ടത്.
For categories entirely populated through templates, modifying the templates enables all affected articles to be moved to another category, but with the refresh problem mentioned.
মাপনদণ্ড নিয়ামকের মাধ্যমে সম্পূর্ণ জনবহুল বিভাগগুলির জন্য, মাপনদণ্ড নিয়ামকগুলিকে সংশোধন করলে সমস্ত প্রভাবিত নিবন্ধগুলিকে অন্য বিভাগে স্থানান্তরিত করা সম্ভব হয়, তবে উল্লিখিত রিফ্রেশ সমস্যার সঙ্গে।
टेम्पलेट्स के माध्यम से पूरी तरह से भरी गई श्रेणियों के लिए, टेम्पलेट्स को संशोधित करने से सभी प्रभावित लेखों को दूसरी श्रेणी में स्थानांतरित किया जा सकता है, लेकिन बताई गई रिफ्रेश समस्या के साथ।
പൂർണ്ണമായും ടെംപ്ലേറ്റുകള്‍ നിറഞ്ഞ വിഭാഗങ്ങൾക്ക്, ഫലകങ്ങൾ പരിഷ്‌ക്കരിക്കുന്നത് ബാധിച്ച എല്ലാ ലേഖനങ്ങളെയും മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാൻ പ്രാപ്‌തമാക്കുന്നു, എന്നാൽ പരാമർശിച്ചിരിക്കുന്ന പുതുക്കൽ പ്രശ്‌നം തുടരും.
I felt nauseated at the smell of urine and garbage in the MRTS station when I went to book a train ticket to Delhi.
দিল্লির জন্য যখন এমআরটিএস স্টেশনে টিকিট কাটতে গেছিলাম, তখন ওখানে প্রস্রাব আর আবর্জনার গন্ধে বমি উঠে আসছিল আমার!
जब मैं दिल्ली के लिए ट्रेन का टिकट बुक करने गया तो एम.आर.टी.एस. स्टेशन पर मूत्र और कचरे की इतनी भयानक बदबू आ रही थी कि मुझे उल्टी जैसा लगने लगा।
ഡൽഹിയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോയപ്പോൾ എം. ആർ. ടി. എസ്. സ്റ്റേഷനിലെ മൂത്രത്തിൻറെയും ചവറ്റുകുട്ടകളുടെയും നാറ്റം കൊണ്ട് എനിക്ക് ഓക്കാനം വന്നു.
Bahl co-wrote the script of Queen with Chaitally Parmar and Parveez Shaikh.
চৈতালি পার্মার ও পারভেজ শেখের সঙ্গে ‘কুইন’-এর চিত্রনাট্য লিখেছেন বহেল।
बहल ने चैताली परमार और परवेज शेख के साथ क्वीन की पटकथा लिखी।
ചൈതാലി പർമറും പർവീസ് ഷെയ്ഖുമായി ചേർന്നാണ് ബഹൽ ക്വീനിന്‍റെ തിരക്കഥ എഴുതിയത്.
They have nine World Series championships, most recently in 2018.
তাদের নয়টি ওয়ার্ল্ড সিরিজ চ্যাম্পিয়নশিপ রয়েছে, সাম্প্রতিকতমটি হল ২০১৮ সালে।
उनके पास नौ वर्ल्ड सीरीज़ चैंपियनशिप हैं, सबसे हाल का 2018 में हैं।
ഏറ്റവും ഒടുവിലായി 2018-ലേതുൾപ്പെടെ അവര്‍ ഒമ്പത് വേള്‍ഡ് സീരീസ് ചാമ്പ്യന്‍ഷിപ്പുകൾ നേടിയിട്ടുണ്ട്.
This meant more people bought consoles from Sega or Nintendo instead of the 3D0.
এর অর্থ হল আরও বেশি লোক ৩ডি০-র পরিবর্তে সেগা বা নিন্টেেণ্ডো থেকে কনসোল কিনেছিল।
इसका मतलब था कि ज़्यादा लोगों ने 3डी.ओ. के बजाय सेगा या निन्तेंदों से कंसोल ख़रीदा।
3ഡി0 യ്ക്ക് പകരം സെയ്ഗയിൽ നിന്നോ അല്ലെങ്കിൽ നിന്‍റെഡോയിൽ നിന്നോ കൂടുതൽ ആളുകൾ കൺസോലുകൾ വാങ്ങി എന്നാണ് ഇതിനർത്ഥം.
There are many vegetables and other fare that are often added to salads.
অনেক সব্জি এবং অন্যান্য জিনিস রয়েছে যা প্রায়শই স্যালাডে যোগ করা হয়।
ऐसी कई सब्जियाँ और अन्य खाद्य पदार्थ हैं जिन्हें अक्सर सलाद में मिलाया जाता है।
സലാഡുകളിൽ പലപ്പോഴും ചേർക്കാറുള്ള നിരവധി പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ഉണ്ട്.
Story mode allows the player to play the game in multiple weeks.
স্টোরি মোড প্লেয়ারকে একাধিক সপ্তাহ ধরে খেলাটি খেলতে দেয়।
स्टोरी मोड खिलाड़ी को कई हफ्तों तक गेम खेलने देता है।
സ്റ്റോറി മോഡ് കളിക്കാരനെ ആ ഗെയിം നിരവധി ആഴ്ചകൾ കളിക്കാൻ അനുവദിക്കുന്നു.
Some weeks later Uday gets a new project to revive a failing factory in Jabalpur (Uday's home town).
কয়েক সপ্তাহ পরে উদয় জব্বলপুরে (উদয়ের নিজের শহর) একটি ব্যর্থ কারখানাকে পুনরুজ্জীবিত করার জন্য একটি নতুন প্রকল্প পায়।
कुछ हफ्ते बाद उदय को जबलपुर (उदय के गृह नगर) में एक असफल कारखाने को पुनर्जीवित करने के लिए एक नई परियोजना मिलती है।
ഏതാനും ആഴ്ചകൾക്കുശേഷം (ഉദയുടെ ജന്മനാടായ) ജബൽപൂരിൽ പരാജയമായ ഒരു ഫാക്ടറിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി ഉദയ്ക്ക് ലഭിക്കുന്നു.
In 2011, the numbers reached a peak, crossing 6.3 lakh (630,000) pilgrims.
২০১১ সালে, এই সংখ্যা ৬.৩ লক্ষ (৬,৩০,০০০) ছাড়িয়েছে।
वर्ष 2011 में तीर्थयात्रियों की संख्या 6.3 लाख (630,000) को पार कर गई।
2011 ൽ തീർഥാടകരുടെ എണ്ണം 6.3 ലക്ഷം (630,000) കവിഞ്ഞ് അതിൻ്റെ കൊടുമുടിയില്‍ എത്തി.
For a listing of ongoing discussions and current requests, see the Dashboard.
চলতি আলোচনা এবং বর্তমান অনুরোধের তালিকা পেতে ড্যাশবোর্ড দেখুন।
चल रही चर्चाओं और वर्तमान अनुरोधों की सूची के लिए, डैशबोर्ड देखें।
നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെയും നിലവിലെ അഭ്യർത്ഥനകളുടെയും പട്ടികയ്ക്ക് ഡാഷ്ബോർഡ് നോക്കുക.
The payment process was nauseatingly complicated, and I couldn't believe the additional charges the courier company tacked on without any explanation.
টাকা দেওয়ার পদ্ধতিটা বিরক্তিকর রকমের জটিল ছিল; আমি বিশ্বাস করতে পারছি না যে কুরিয়ার সংস্থা কোনওরকম ব্যাখ্যা ছাড়াই অতিরিক্ত চার্জটা জুড়ে দিয়েছে।
तब मेरे असंतोष की सीमा न रही जब मैंने देखा कि भुगतान प्रक्रिया तो बहुत ही जटिल थी, पर कूरियर कंपनी ने एक्स्ट्रा चार्ज लगा दिया और उसका कोई कारण भी नहीं बताया।
പണമടയ്ക്കൽ പ്രക്രിയ വളരെ സങ്കീർണ്ണമായിരുന്നു, കൊറിയർ കമ്പനി ഒരു വിശദീകരണവുമില്ലാതെ ഈടാക്കിയ അധിക ചാർജുകൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
For example, Odisha is home to several Hindu figures.
উদাহরণ স্বরূপ, ওড়িশায় বেশ কিছু হিন্দু ব্যক্তিত্বের বাস।
उदाहरण के लिए, कई प्रसिद्ध हिंदू व्यक्ति ओडिशा से हैं।
ഉദാഹരണത്തിന്, ഒഡീഷ നിരവധി ഹിന്ദു വ്യക്തിത്വങ്ങളുടെ നാടാണ്.
During the summer, the delta experiences intense monsoonal winds from the southwest, causing parts of the delta to be covered by sea water.
গ্রীষ্মকালে, ব-দ্বীপটি দক্ষিণ-পশ্চিম দিক থেকে তীব্র মৌসুমী বায়ু অনুভব করে, যার ফলে ব-দ্বীপের কিছু অংশ সমুদ্রের জলে ঢেকে যায়।
गर्मियों के दौरान, नदीमुख-भूमि दक्षिण-पश्चिम से तीव्र मानसूनी हवाओं का अनुभव करती है, जिसके कारण नदीमुख-भूमि के कुछ हिस्से समुद्र के पानी से भर जाते हैं।
വേനൽക്കാലത്ത്, അഴിപ്രദേശത്തിൻ്റെ ചില ഭാഗങ്ങൾ കടൽവെള്ളം കൊണ്ട് മൂടാൻ കാരണമാകുംവിധം, അഴിപ്രദേശത്ത് തെക്കുപടിഞ്ഞാറ് നിന്നുള്ള ശക്തമായ കാലവര്‍ഷക്കാറ്റുകൾ അനുഭവപ്പെടുന്നു.
People with dark glasses on the car must be politicians and have no sense
গাড়িতে বসা কালো চশমা পরা সব লোকগুলো নির্ঘাৎ কাণ্ডজ্ঞান রাজনীতিবিদ হয়!
कार पर काले कांच लगाने वाले लोग नेता ही होते होंगे और उनमें ज़रा भी अक्ल नहीं होती है।
കാറിൽ ഉള്ള കറുത്ത കണ്ണട വച്ചിരിക്കുന്നവർ രാഷ്ട്രീയക്കാരും ബോധമില്ലാത്തവരുമായിരിക്കും.
According to officials, it could take several days to reopen, several were heaped high with earth and trees from hillsides as a result of them.
আধিকারিকদের মতে, এটি পুনরায় খুলতে বেশ কয়েকদিন লেগে যেতে পারে, এর অনেকগুলিতেই পাহাড়ের পাদদেশ থেকে মাটি ও গাছপালার উঁচু স্তুপ পড়ে ছিল।
अधिकारियों के अनुसार उनमें से कई के फिर से खुलने में कई दिन लग सकते हैं, जो पहाड़ से आई मिट्टी और पेड़ों के ढेर में दब गए थे।
വീണ്ടും തുറക്കാൻ നിരവധി ദിവസങ്ങൾ എടുത്തേക്കാമെന്ന് അധികൃതർ പറഞ്ഞു, അതിന്‍റെ ഫലമായി നിരവധി കുന്നുകളിൽ നിന്ന് മണ്ണും മരങ്ങളും കുമിഞ്ഞുകൂടിയിരുന്നു.
Cultivate discipline and perseverance, and remind yourself that being financially independent is more important than an unwise purchase.
নিয়মানুবর্তিতা ও অধ্যবসায় গড়ে তুলুন এবং নিজেকে মনে করান যে, অবিবেচনাপূর্ণ কেনাকাটার চেয়ে আর্থিকভাবে স্বনির্ভর হওয়া আরও বেশি গুরুত্বপূর্ণ।
अनुशासन और दृढ़ता विकसित कीजिए और खुद को याद दिलाइए कि मूर्खतापूर्ण ख़रीदारी से ज़्यादा ज़रूरी है आर्थिक रूप से स्वतंत्र होना।
ക്രമശിക്ഷണവും സ്ഥിരോത്സാഹവും നട്ടുവളർത്തി, വിവേകശൂന്യമായ വാങ്ങലുകളെക്കാൾ സാമ്പത്തികമായി സ്വതന്ത്രനാകുന്നത് പ്രധാനമാണെന്ന് സ്വയം ഓർമ്മിപ്പിക്കുക.
Experts are handling the situation and remedial matters are being discussed between the governments of India and Bangladesh.
বিশেষজ্ঞরা পরিস্থিতি সামলাচ্ছেন এবং ভারত ও বাংলাদেশ সরকারের মধ্যে প্রতিকারমূলক বিষয়গুলি নিয়ে আলোচনা হচ্ছে।
विशेषज्ञ स्थिति को संभाल रहे हैं और भारत और बांग्लादेश की सरकारों के बीच समाधान के मामलों पर चर्चा की जा रही है।
സ്ഥിതിഗതികൾ വിദഗ്ധർ കൈകാര്യം ചെയ്യുകയും പരിഹാര വിഷയങ്ങൾ ഇന്ത്യയുടെയും ബംഗ്ലാദേശിൻ്റെയും സർക്കാരുകൾ തമ്മിൽ ചർച്ച ചെയ്യുകയും ചെയ്യുന്നു.
Ma retired from Alibaba on 10 September 2018 and focused on educational charity work.
মা ২০১৮ সালের ১০ই সেপ্টেম্বর আলিবাবা থেকে অবসর নেন এবং শিক্ষামূলক দাতব্য কাজে মনোনিবেশ করেন।
मा 10 सितंबर 2018 को अलीबाबा से सेवानिवृत्त हो गए और शैक्षणिक दान कार्य पर ध्यान केन्द्रित करने लगे।
2018 സെപ്റ്റംബർ 10-ന് മാ ആലിബാബയിൽനിന്ന് വിരമിക്കുകയും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കകയും ചെയ്തു.
The reigning Women's World Champion is Ju Wenjun from China.
বর্তমান মহিলা বিশ্ব চ্যাম্পিয়ন হলেন চীনের জু ওয়েনজুন।
मौजूदा महिला विश्व विजेता चीन की जू वेनजुन हैं।
ചൈനയിൽ നിന്നുള്ള ജു വെൻജുനാണ് നിലവിലെ വനിതാ ലോക ചാമ്പ്യൻ.
Initially, the Canal was opposed by the British; but once opened, its strategic value was quickly recognised and became the "jugular vein of the Empire".
প্রাথমিকভাবে, ব্রিটিশদের দ্বারা খালটির বিরোধিতা করা হয়েছিল কিন্তু একবার খোলা হলে, এর কৌশলগত মূল্য দ্রুত স্বীকৃত হয় এবং "সাম্রাজ্যের প্রধান শিরায়" পরিণত হয়।
शुरुआत में, अंग्रेज़ों ने नहर का विरोध किया था; लेकिन एक बार खुलने के बाद, इसके सामरिक मूल्य को तुरंत पहचान लिया गया और यह "साम्राज्य के मुख्य मार्ग" बन गया।"
തുടക്കത്തിൽ കനാലിനെ ബ്രിട്ടീഷുകാർ എതിർത്തിരുന്നെങ്കിലും തുറന്നുകഴിഞ്ഞപ്പോൾ അതിൻ്റെ തന്ത്രപരമായ മൂല്യം പെട്ടെന്നുതന്നെ തിരിച്ചറിയപ്പെടുകയും അത് സാമ്രാജ്യത്തിൻ്റെ 'കണ്ഠനാഡി'യായി തീരുകയും ചെയ്തു.
The parser would note the pattern of tokens, as being an equation.
পার্সার টোকেনগুলির সজ্জারীতিকে একটি সমীকরণ হিসাবে নোট করবে।
पार्सर टोकन के पैटर्न को एक समीकरण के तौर पर नोट करेगा।
പാഴ്‌സർ, ടോക്കണുകളുടെ പാറ്റേൺ ഒരു സമവാക്യമായി ശ്രദ്ധിക്കും.
Their website previously said the console would ship in 2012.
তাদের ওয়েবসাইট আগে বলেছিল যে কনসোলটি ২০১২ সালে পাঠানো হবে।
उनकी वेबसाइट ने पहले कहा था कि कंसोल 2012 में शिप किया जाएगा।
ആ കൺസോൾ 2012-ൽ അയയ്ക്കുമെന്നായിരുന്നു അവരുടെ വെബ്‌സൈറ്റിൽ മുമ്പ് പറഞ്ഞിരുന്നത്.
The line of the ball defines rules for players to approach the ball safely.
বলের লাইন খেলোয়াড়দের নিরাপদে বলের কাছে যাওয়ার নিয়মগুলি সংজ্ঞায়িত করে।
गेंद की रेखा खिलाड़ियों के लिए सुरक्षित रूप से गेंद तक पहुँचने के नियमों को परिभाषित करती है।
കളിക്കാർ പന്ത് സുരക്ഷിതമായി സമീപിക്കുന്നതിനുള്ള നിയമങ്ങൾ പന്ത് ലൈൻ നിർവചിക്കുന്നു.
By the 1950s, basketball had become a major college sport, thus paving the way for a growth of interest in professional basketball.
১৯৫০-এর দশক নাগাদ বাস্কেটবল কলেজগুলির একটি প্রধান খেলায় পরিণত হয়, যা পেশাদার বাস্কেটবলের প্রতি আগ্রহ তৈরীর পথকে প্রশস্ত করে।
1950 के दशक तक, बास्केटबॉल एक प्रमुख कॉलेज खेल बन गया था, इस प्रकार पेशेवर बास्केटबॉल में रुचि के विकास का मार्ग प्रशस्त हुआ।
1950 ആയപ്പോഴേക്കും, ബാസ്കറ്റ്ബോൾ ഒരു പ്രധാന കോളേജ് കായിക ഇനമായി മാറിയതോടെ അത് പ്രൊഫഷണൽ ബാസ്കറ്റ്ബോൾ താൽപ്പര്യത്തിന്‍റെ വളർച്ചയ്ക്ക് വഴിയൊരുക്കി.
Avni takes Adi to Vikramjeet's house and makes him apologise to Vikramjeet for his action.
অবনী আদিকে বিক্রমজিতের বাড়িতে নিয়ে যায় এবং তাকে তার কাজের জন্য বিক্রমজিতের কাছে ক্ষমা চাওয়ায়।
अवनि आदि को विक्रमजीत के घर ले जाती है और अपनी हरकत के लिए उसे विक्रमजीत से माफी माँगने को कहती है।
അവ്‌നി ആദിയെ വിക്രംജീത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുകയും അവനെക്കൊണ്ട് തന്‍റെ പ്രവൃത്തിയിൽ വിക്രംജീത്തിനോട് മാപ്പ് ചോദിപ്പിക്കുകയും ചെയ്യുന്നു.
The handover ceremony in 1997 marked for many, including Charles, Prince of Wales, who was in attendance, 'the end of Empire.'
১৯৯৭ সালে হস্তান্তরের অনুষ্ঠানটি উপস্থিত চার্লস, প্রিন্স অফ ওয়েলস সহ অনেকের জন্য 'সাম্রাজ্যের সমাপ্তি' হিসেবে চিহ্নিত হয়েছিল।
चार्ल्स, प्रिंस ऑफ वेल्स, जो 1997 में स्थानांतरण समारोह में उपस्थित थे, सहित कई लोगों के लिए, यह "साम्राज्य के अंत" का संकेत था।
1997ൽ നടന്ന കൈമാറ്റച്ചടങ്ങിൽ പങ്കെടുത്ത വെയിൽസ് രാജകുമാരൻ ചാൾസ് ഉൾപ്പെടെ നിരവധി പേർക്ക് ഇത് 'സാമ്രാജ്യത്തിന്‍റെ അന്ത്യം' ആയിരുന്നു.
Notable fighters under shoot boxing rules include Rena Kubota, Kenichi Ogata, Hiroki Shishido, Ai Takahashi and Andy Souwer.
শ্যুট বক্সিং নিয়মাবলীর অধীনে উল্লেখযোগ্য যোদ্ধাদের মধ্যে রেনা কুবোতা, কেনিচি ওগাতা, হিরোকি শিশিদো, আই তাকাহাশি এবং অ্যাণ্ডি সুয়ার রয়েছেন।
शूट मुक्केबाज़ी के नियमों के तहत उल्लेखनीय खिलाड़ियों में रेना कुबोटा, केनिची ओगाटा, हिरोकी शिशिडो, ऐ ताकाहाशी और एंडी सोवर शामिल हैं।
ഷൂട്ട് ബോക്സിങ് നിയമങ്ങൾക്ക് കീഴിലുള്ള ശ്രദ്ധേയരായ ഗുസ്തിക്കാരിൽ റെന കുബോട്ട, കെനിചി ഒഗാറ്റ, ഹിറോക്കി ഷിഷിഡോ, ഐ തകഹാഷി, ആൻഡി സൗവർ എന്നിവർ ഉൾപ്പെടുന്നു.
There are 44 nationally protected monuments in the state.
রাজ্যে ৪৪টি জাতীয় সুরক্ষিত স্মৃতিস্তম্ভ রয়েছে।
राज्य में 44 राष्ट्रीय स्तर के संरक्षित स्मारक हैं।
44 ദേശീയ സംരക്ഷിത സ്മാരകങ്ങൾ സംസ്ഥാനത്തുണ്ട്.
The kingdom had then fallen into disorder, with court factions and the Khalsa (the Sikh army) contending for power at the Lahore Durbar (court).
লাহোর দরবারে খালসা (শিখ সেনাবাহিনী) এবং দরবারের উপদলগুলি ক্ষমতার জন্য লড়াই করার ফলে রাজ্যটি তখন বিশৃঙ্খলায় পতিত হয়েছিল।
दरबारी गुट और खालसा (सिख सेना) लाहौर दरबार (राजसभा) में सत्ता के लिए चल रहे संघर्ष से राज्य में अशांति फैल गई थी।
ലാഹോർ ദർബാറിൽ (രാജസഭ) അധികാരത്തിനായി രാജസഭയിലെ വിഭാഗങ്ങളും ഖൽസയും (സിഖ് സൈന്യം) മത്സരിച്ചതോടെ രാജ്യം അവ്യവസ്ഥയിലായി.
Lethwei is a type of kickboxing originating from Myanmar that features minimal rules and protective equipment.
লেথওয়েই হল মায়ানমার থেকে উদ্ভূত এক ধরনের কিকবক্সিং যাতে ন্যূনতম নিয়ম এবং সুরক্ষা সরঞ্জাম রয়েছে।
लेथवेई एक प्रकार का किकबॉक्सिंग है जो म्यांमार से आई और जिसमें न्यूनतम नियम और सुरक्षात्मक साज होते हैं।
കുറഞ്ഞ നിയമങ്ങളും സംരക്ഷണ ഉപകരണങ്ങളുമുള്ള മ്യാൻമാറിൽ നിന്ന് ഉത്ഭവിച്ച ഒരു തരം കിക്ക് ബോക്സിംഗ് ആണ് ലെത്‌വേ.
The state showed a population drop between the 2001 census to the 2011 census, the only state to show a population drop in the census.
২০০১ সালের জনগণনা থেকে ২০১১ সালের জনগণনা পর্যন্ত, এই রাজ্যের জনসংখ্যা হ্রাস পেয়েছে, এটিই একমাত্র রাজ্য যেখানে জনগণনাতে জনসংখ্যার হ্রাস দেখা গেছে।
राज्य ने 2001 की जनगणना से 2011 की जनगणना के बीच जनसंख्या में गिरावट दिखाई, जो जनगणना में जनसंख्या में गिरावट दिखाने वाला एकमात्र राज्य है।
2001ലെ സെൻസസിനും 2011ലെ സെൻസസിനുമിടയിൽ സംസ്ഥാനത്ത് ജനസംഖ്യയിൽ ഇടിവുണ്ടായി; സെൻസസിൽ ജനസംഖ്യയിൽ കുറവ് രേഖപ്പെടുത്തുന്ന ഏക സംസ്ഥാനമാണിത്.
She was the 60th Mayor of Atlanta, Georgia from 2018 until 2022.
তিনি ২০১৮ থেকে ২০২২ সাল পর্যন্ত জর্জিয়ার আটলান্টার ৬০তম নগরপাল ছিলেন।
वह 2018 से लेकर 2022 तक जॉर्जिया में अटलांटा की 60वीं महापौर थीं।
2018 മുതൽ 2022 വരെ ജോർജിയയിലെ അറ്റ്ലാൻ്റയുടെ 60-ാമത്തെ മേയറായിരുന്നു അവർ.
Korsberga Korsberga is a locality in Hjo Municipality in Västra Götaland County in Sweden.
কর্সবার্গা কর্সবার্গা হল সুইডেনের ভাস্ট্রা গটল্যাণ্ড কাউন্টির হিয়ো পৌরসভার একটি এলাকা।
कोर्सबर्गा: कोर्सबर्गा स्वीडन में वास्त्रा गोटालैंड काउंटी की हजो नगरपालिका का एक इलाका है।
കോർസ്ബെർഗ: സ്വീഡനിലെ വസ്ട്ര ഗോട്ടലാൻഡ് കൗണ്ടിയിലെ ഹോ നഗരസഭയിലെ ഒരു പ്രദേശമാണ് കോർസ്ബെർഗ.
Overall, this was the worst global recession since World War II.
সামগ্রিকভাবে, এটি দ্বিতীয় বিশ্বযুদ্ধের পর সবচেয়ে খারাপ বৈশ্বিক মন্দা ছিল।
कुल मिलाकर, यह द्वितीय विश्व युद्ध के बाद सबसे खराब मंदी थी।
ആകെ നോക്കുമ്പോൾ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശമായ ആഗോള സാമ്പത്തികമാന്ദ്യമായിരുന്നു ഇത്.
In a spirited draw, both sides played competitively, but neither had a finishing flourish to seal the points.
একটি প্রাণবন্ত ড্রয়ে, উভয় দলই প্রতিযোগিতামূলকভাবে খেললেও কেউই পয়েন্ট অর্জন করার মতো চমৎকারভাবে শেষ করতে পারেনি।
एक उत्साही मुक़ाबले में दोनों पक्ष प्रतिस्पर्धी रूप से खेले, लेकिन दोनों में से किसी में भी अंक हासिल की पूरी क्षमता नहीं थी।
ആവേശകരമായ സമനിലയിൽ, ഇരുടീമുകളും മത്സരത്തോടെ കളിച്ചുവെങ്കിലും പോയിന്‍റുകൾ നേടാൻ ആർക്കും കഴിഞ്ഞില്ല.
The use of Latin and Neo-Latin terms in vernaculars has been pan-European and predates modern English.
স্থানীয় ভাষায় ল্যাটিন ও নিও-ল্যাটিন শব্দের ব্যবহার প্যান-ইউরোপীয় এবং আধুনিক ইংরেজির পূর্বের।
स्थानीय भाषाओं में लैटिन और नव-लैटिन शब्दों का उपयोग अखिल-यूरोपीय रहा है और आधुनिक अंग्रेज़ी से पहले से किया जा रहा है।
പ്രാദേശിക ഭാഷകളിൽ ലാറ്റിൻ, നിയോ-ലാറ്റിൻ പദങ്ങളുടെ ഉപയോഗം പാൻ-യൂറോപ്യൻ ആയിരുന്നു കൂടാതെ ആധുനിക ഇംഗ്ലീഷിനു മുമ്പുള്ളതുമാണ്.
Sweets occupy an important place in the diet of Bengalis and at their social ceremonies.
বাঙালিদের খাদ্যাভ্যাস এবং সামাজিক অনুষ্ঠানে মিষ্ট একটি গুরুত্বপূর্ণ স্থান অধিকার করে।
बंगालियों के भोजन और उनके सामाजिक समारोहों में मिठाइयों का महत्वपूर्ण स्थान है।
ബംഗാളികളുടെ ഭക്ഷണക്രമത്തിലും അവരുടെ സാമൂഹികാഘോഷങ്ങളിലും മധുരപലഹാരങ്ങൾക്ക് ഒരു പ്രധാന സ്ഥാനമുണ്ട്.
The vehicle was later returned to Stagecoach and scrapped on 15 October 2009.
গাড়িটি পরে স্টেজকোচের কাছে ফিরিয়ে আনা হয়েছিল এবং ২০০৯ সালের ১৫ অক্টোবর বাতিল করা হয়।
वाहन को बाद में स्टेजकोच में वापस कर दिया गया और 15 अक्टूबर 2009 को इसे फेंक दिया गया।
ആ വാഹനം പിന്നീട് സ്റ്റേജ്കോച്ചിന് തിരിച്ചുകൊടുക്കുകയും 2009 ഒക്ടോബർ 15 ന് ഉപയോഗശൂന്യമായി ഉപേക്ഷിക്കുകയും ചെയ്തു.
This is the time period you are looking at in years.
বছরের হিসাবে এই সময়কালটিকেই আপনি দেখছেন।
यह वह समयावधि जिसे आप वर्षों में देख रहे हैं।
നിങ്ങൾ വർഷക്കണക്കില്‍ നോക്കിക്കാണുന്ന കാലയളവാണിത്.
They stopped acting together after her grandmother opposed their partnership, and Do Sitare was the last film in which they appeared together.
তাঁর ঠাকুমা যুগলকে বিরোধিতা জানানোর পর তাঁরা একসাথে অভিনয় করা বন্ধ করেন, এবং "দো সিতারে" চলচিত্রতে তাঁরা একসঙ্গে শেষবার অভিনয় করেন।
उनकी नानी द्वारा उनकी साझेदारी का विरोध करने के बाद उन्होंने एक साथ काम करना बंद कर दिया, और 'दो सितारे' आखिरी फिल्म थी जिसमें वे एक साथ दिखाई दिए।
മുത്തശ്ശി അവരുടെ കൂട്ടായ്മയെ എതിർത്തതിനുശേഷം അവർ ഒന്നിച്ച് അഭിനയിക്കുന്നത് നിർത്തുകയും ദോ സിതാരെ അവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ട അവസാനചിത്രമാവുകയും ചെയ്തു.
Her paternal grandparents were Nripendra Narayan Bhup Bahadur and Suniti Devi of Cooch Behar.
তাঁর পিতামহরা ছিলেন কোচবিহারের নৃপেন্দ্র নারায়ণ ভূপ বাহাদুর এবং সুনীতি দেবী।
उनके दादा-दादी नृपेंद्र नारायण भूप बहादुर और कूचबिहार की सुनीति देवी थे।
നൃപേന്ദ്ര നാരായൺ ഭൂപ് ബഹാദൂർ, കൂച്ച് ബെഹാറിലെ സുനിതി ദേവി എന്നിവരായിരുന്നു അവരുടെ പിതാമഹനും പിതാമഹിയും.
Art films are usually made by smaller movie companies.
শৈল্পিক চলচ্চিত্রগুলি সাধারণত ছোটো চলচ্চিত্র সংস্থাগুলি তৈরি করে।
कला फिल्में आम तौर पर छोटी फिल्म कंपनियों द्वारा बनाई जाती हैं।
ആർട്ട് സിനിമകൾ സാധാരണയായി ചെറിയ സിനിമാ കമ്പനികളാണ് നിർമ്മിക്കുന്നത്.
The lunar new year is China's most important holiday.
নতুন চান্দ্রবৎসর হ'ল চীনের গুরুত্বপূর্ণতম ছুটির দিন।
चंद्र नव वर्ष चीन का सबसे महत्वपूर्ण अवकाश है।
ചാന്ദ്ര പുതുവർഷം ചൈനയിലെ ഏറ്റവും പ്രധാനപ്പെട്ട അവധിദിനമാണ്.
The slow development in the openings was replaced by gambits and rapid attacks.
শুরুর ধীর গতি গ্যাম্বিট এবং দ্রুত আক্রমণ দ্বারা প্রতিস্থাপিত হয়েছিল।
शुरुआतों में धीमी गति से विकास को पूर्व-नियोजित चालों और तेज हमलों से बदल दिया गया था।
ഓപ്പണിംഗുകളിലെ മന്ദഗതിയിലുള്ള സംഭവവികാസങ്ങള്‍ക്ക്‌ പകരം ഗ്യാംബിറ്റുകളും ദ്രുത ആക്രമണങ്ങളും ഉള്‍പ്പെടുത്തി.
EPA-registered insecticide spray decreases the transmission of yellow fever.
ই.পি.এ-নিবন্ধিত কীটনাশক স্প্রে পীতজ্বরের সংক্রমণ কম করে।
ई.पी.ए.-पंजीकृत कीटनाशक का छिड़काव पीत ज्वर के संचारण में कमी लाता है।
ഇപിഎയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കീടനാശിനി തളിക്കുന്നത് മഞ്ഞപ്പനിയുടെ വ്യാപനം കുറയ്ക്കുന്നു.
The film carries a flashback of the morning with Yuvi and Sultan playing in the forest and Sultan teaching self-defence to Yuvi while his mother, Begum (Urmila Matondkar) enters.
ছবিটিতে একটি প্রাতঃকালের ফ্ল্যাশব্যাক রয়েছে যেখানে যুবি এবং সুলতান জঙ্গলে খেলছে এবং সুলতান যুবিকে আত্মরক্ষার প্রশিক্ষণ দিচ্ছে যখন তার মা, বেগম (ঊর্মিলা মাতণ্ডকর) প্রবেশ করে।
फिल्म में सुबह का एक पूर्वदृश्य दिखाया गया है, जिसमें युवी और सुल्तान जंगल में खेल रहे हैं और सुल्तान युवी को आत्मरक्षा के लिए लड़ना सिखा रहा है, जब उसकी माँ बेगम (उर्मिला मातोंडकर) प्रवेश करती है।
കാട്ടിൽവെച്ച് സുൽത്താനും യുവിയും കളിക്കുന്നതും സുൽത്താൻ യുവിയെ സ്വയം പ്രതിരോധിക്കാൻ പഠിപ്പിക്കുകയും ചെയ്യുമ്പോൾ അവൻ്റെ അമ്മയായ ബീഗം (ഊർമിള മണ്ഡോദ്കർ) പ്രവേശിക്കുകയും ചെയ്യുന്ന ഒരു പ്രഭാതത്തിൻ്റെ ഫ്ലാഷ്ബാക്ക് ചിത്രത്തിലുണ്ട്.
As days passed, the villagers also migrated to other parts of the district as facilities were not available in that area.
দিন যত গড়িয়েছে, সেই জায়গায় সুযোগ-সুবিধা না পাওয়ায় গ্রামবাসীরাও জেলার অন্যান্য অংশে চলে গেছে।
जैसे-जैसे दिन बीतते गए, गांव वाले भी ज़िले के अन्य हिस्सों में चले गए क्योंकि उस क्षेत्र में सुविधाएं उपलब्ध नहीं थीं।
ദിവസങ്ങൾ കഴിയുന്തോറും ആ പ്രദേശത്ത് സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ ഗ്രാമവാസികള്‍ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും കുടിയേറി.
Tushar Joshi of DNA gave it 3 stars and felt that Shuddh Desi Romance is refreshing, breezy and engaging.
ডি.এন.এ-র তুষার যোশী ছবিটিকে ৩ স্টার দিয়েছিলেন এবং অনুভব করেছিলেন শুদ্ধ দেশি রোম্যান্স সতেজ, উচ্ছল এবং আকর্ষক।
डी.एन.ए. के तुषार जोशी ने इसे 3 सितारे दिए और महसूस किया कि शुद्ध देसी रोमांस ताजगी देने वाली, उत्साहजनक और बाँधे रखने वाली है।
ഡിഎൻഎയുടെ തുഷാർ ജോഷി ചിത്രത്തിന് 3 സ്റ്റാർ നൽകുകയും, ശുദ്ധ് ദേശി റൊമാൻസ് ഉന്മേഷദായകവും, ഉത്സാഹപൂർണ്ണവും പാരസ്പര്യം ജനിപ്പിക്കുന്നതുമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
Modern productions have extracted parts of these legendary plays, to be typically performed within 3 to 4 hours.
আধুনিক প্রযোজনাগুলি, সাধারণত ৩ থেকে ৪ ঘন্টার মধ্যে প্রদর্শিত করার মতো, এই কিংবদন্তি নাটকগুলির কিছু অংশ সংগ্রহ করেছে।
आधुनिक निर्माताओं ने इन पौराणिक नाटकों के कुछ अंशों को निकाला है, ताकि इन्हें आम तौर पर 3 से 4 घंटों के भीतर प्रदर्शित किया जा सके।
സാധാരണയായി 3 മുതല്‍ 4 മണിക്കൂറിനുള്ളില്‍ അവതരിപ്പിക്കാനായി ആധുനിക നിര്‍മ്മാണങ്ങള്‍ ഈ ഇതിഹാസനാടകങ്ങളുടെ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുത്തിട്ടുണ്ട്.