english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
The secessionist Mizo National Front was outlawed in 1967, as the Mizo Union and other organisations continued the demand for a separate Mizo state within the Republic of India. | মিজো ইউনিয়ন এবং অন্যান্য সংগঠনগুলি ভারতীয় প্রজাতন্ত্রের মধ্যে পৃথক মিজো রাজ্যের দাবি অব্যাহত রাখার কারণে ১৯৬৭ সালে বিচ্ছিন্নতাবাদী মিজো ন্যাশনাল ফ্রন্টকে নিষিদ্ধ করা হয়েছিল। | 1967 में अलगाववादी मिज़ो नेशनल फ़्रंट को गैरकानूनी घोषित कर दिया गया था, क्योंकि मिज़ो यूनियन और अन्य संगठनों ने भारत गणराज्य के भीतर एक अलग मिज़ो राज्य की मांग जारी रखी थी। | മിസോ യൂണിയനും മറ്റ് സംഘടനകളും ഇന്ത്യാ റിപ്പബ്ലിക്കിനകത്ത് ഒരു പ്രത്യേക മിസോ സംസ്ഥാനത്തിനുള്ള ആവശ്യം തുടർന്നതിനാൽ 1967ൽ വിഘടനവാദ സംഘടനയായ മിസോ നാഷണൽ ഫ്രണ്ട് നിരോധിക്കപ്പെട്ടു. |
Governor Kathleen Blanco of Louisiana declared a state of emergency yesterday so local governments can move forward with emergency plans, if necessary. | লুইসিয়ানার গভর্নর ক্যাথলিন ব্লাঙ্কো গতকাল জরুরি অবস্থা ঘোষণা করেছেন যাতে স্থানীয় সরকারগুলি প্রয়োজনে জরুরি পরিকল্পনা নিয়ে এগিয়ে যেতে পারে। | लुईसियाना की गवर्नर कैथलीन ब्लैंको ने कल आपातकाल की स्थिति घोषित कर दी ताकि स्थानीय सरकारें यदि आवश्यक हो तो आपातकालीन योजनाओं के साथ आगे बढ़ सकें। | ലൂസിയാനയിലെ ഗവർണർ കാത്ലീൻ ബ്ലാങ്കോ ഇന്നലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, അതിനാൽ പ്രാദേശിക സർക്കാരുകൾക്ക് ആവശ്യമെങ്കിൽ അടിയന്തര പദ്ധതികളുമായി മുന്നോട്ട് പോകാം. |
He captained Mönchengladbach last season when their side came fourth in the league table and qualified for the UEFA Champions League. | তিনি গত মরশুমে মনশেনগ্লাডবাখের অধিনায়ক ছিলেন, যখন তাঁদের দল লিগ টেবিলে চতুর্থ স্থান পায় এবং উয়েফা চ্যাম্পিয়নস লিগের যোগ্যতা অর্জন করে। | पिछले सत्र में जब उनकी टीम लीग तालिका में चौथे स्थान पर आई थी और यू.ई.एफ.ए. चैंपियंस लीग के लिए अर्हता प्राप्त की थी तब उन्होंने मोनचेंग्लादबाक की कप्तानी की थी। | കഴിഞ്ഞ സീസണിൽ ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടിയ മൊഞ്ചെൻഗ്ലാഡ്ബാച്ചിനെ അദ്ദേഹമായിരുന്നു നയിച്ചത്. |
The organization has received money from the United States government since 1970. | ১৯৭০ সাল থেকে সংস্থাটি মার্কিন যুক্তরাষ্ট্র সরকারের কাছ থেকে অর্থ পেয়ে আসছে। | संगठन को 1970 से संयुक्त राज्य सरकार से धन प्राप्त हुआ है। | 1970 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാരിൽനിന്ന് സംഘടനയ്ക്ക് പണം ലഭിച്ചിട്ടുണ്ട്. |
The temples include Taratarini Temple near Brahmapur, Odisha in Ganjam, Cuttack Chandi, Biraja Temple, Samaleswari temple and Sarala Temple. | মন্দিরগুলির মধ্যে রয়েছে ব্রহ্মপুরের কাছে তারাতারিণী মন্দির, ওড়িশার গঞ্জাম, কটক চণ্ডী, বিরজা মন্দির, সমলেশ্বরী মন্দির এবং সরলা মন্দির। | मंदिरों में ब्रह्मपुर के पास तारातारिणी मंदिर, गंजम में ओडिशा, कटक चंडी, बिरजा मंदिर, समलेश्वरी मंदिर और सरला मंदिर शामिल हैं। | ഒഡീഷയിലെ ബ്രഹ്മപൂരിനടുത്തുള്ള ഗഞ്ചമിലെ താരതാരിണി ക്ഷേത്രം, കട്ടക്ക് ചണ്ഡി, ബിരാജ ക്ഷേത്രം, സാമലേശ്വരി ക്ഷേത്രം, സരള ക്ഷേത്രം എന്നിവ ഈ ക്ഷേത്രങ്ങളില്‍ ഉൾപ്പെടുന്നു. |
The Federal Bureau of Investigation were also investigating Epstein and his home. | ফেডারেল ব্যুরো অফ ইনভেস্টিগেশনও এপস্টিন এবং তাঁর বাড়ির তদন্ত করছিল। | संघीय जांच ब्यूरो एप्स्टिन और उसके घर की जांच भी कर रही थी। | ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കൂടി എപ്‌സ്റ്റൈനെക്കുറിച്ചും അദ്ദേഹത്തിൻ്റെ വീടിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ടായിരുന്നു. . |
The Mughal artistic tradition, mainly expressed in painted miniatures, as well as small luxury objects, was eclectic, borrowing from Iranian, Indian, Chinese and Renaissance European stylistic and thematic elements. | ইরানী, ভারতীয়, চীনা এবং ইউরোপীয় নবজাগরণের শৈলীগত এবং বিষয়গত উপাদান থেকে ধার নেওয়া মিশ্রিত মুঘল শৈল্পিক ঐতিহ্য প্রধানত ক্ষুদ্রাকৃতি চিত্রণের পাশাপাশি ছোট বিলাসবহুল বস্তুতেও অভিব্যক্ত হয়েছিল। | मुगल कलात्मक परंपरा, मुख्य रूप से चित्रित लघु चित्रों के साथ-साथ छोटी विलासिता वस्तुओं में व्यक्त की गई थी, जिसमें ईरानी, भारतीय, चीनी और पुनर्जागरण यूरोपीय शैलीगत और विषयगत तत्वों का अनुकरण किया गया है। | മുഗൾ കലാപാരമ്പര്യം ഇറാനിയൻ, ഇന്ത്യൻ, ചൈനീസ്, ഘടകങ്ങളിൽനിന്നും യൂറോപ്യൻ നവോത്ഥാന ശൈലികളിൽനിന്നും കടമെടുത്തതും, പ്രധാനമായും പെയിൻ്റ് ചെയ്ത മിനിയേച്ചറുകളിലും ചെറിയ ആഡംബര വസ്തുക്കളിലും പ്രകടമാകുംവിധം ഉത്തമാംശങ്ങള്‍ തിരഞ്ഞെടുത്തുചേര്‍ത്തതുമായിരുന്നു. |
I don't understand why it is so hard to follow instructions. I told you all before to wear trekking boots and come. | নির্দেশ অনুসরণ করা যে কেন এত কঠিন হয়ে দাঁড়ায় বুঝি না! তোমাদের সবাইকে তো আগেই বলেছিলাম ট্রেকিং বুট পরে আসতে। | मुझे समझ में नहीं आता कि निर्देशों का पालन करना इतना कठिन क्यों है। मैंने आप सभी से पहले ही कहा था ट्रेकिंग बूट पहनकर आने के लिए। | പറഞ്ഞത് കേൾക്കാൻ എന്താ ഇത്ര ബുദ്ധിമുട്ടെന്ന് എനിക്ക് മനസ്സിലാവണില്ല. ട്രെക്കിംഗ് ബൂട്ടുകൾ ധരിച്ച് വരണം എന്ന് ഞാൻ നിങ്ങളോട് നേരത്തെ പറഞ്ഞിരുന്നതല്ലേ ? |
Risk factors just make it more likely for a baby to have SIDS. | ঝুঁকির কারণগুলি একটি শিশুর সিডস হওয়ার সম্ভাবনাকে আরও বাড়িয়ে তোলে। | ख़तरे के कारक बच्चे में एस. आई. डी. एस. होने की संभावना को और अधिक बढ़ा देते हैं। | അപകടസാധ്യതാ ഘടകങ്ങൾ ഒരു കുഞ്ഞിന് സിഡ്സ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. |
Screening of toddlers has been suggested, and results of a trial on 10,000 one-year-olds were published in 2016. | শিশুদের পরীক্ষা করার পরামর্শ দেওয়া হয়েছে, এবং ২০১৬ সালে এক বছর বয়সী ১০,০০০ শিশুর উপর একটি পরীক্ষার ফলাফল প্রকাশিত হয়। | छोटे बच्चों की जाँच का सुझाव दिया गया है और एक वर्ष से कम आयु के 10,000 बच्चों पर किए गए परीक्षण के परिणाम 2016 में प्रकाशित किए गए थे। | കൊച്ചുകുട്ടികളിൽ പരിശോധന നടത്താൻ നിർദേശിക്കപ്പെടുകയും ഒരു വയസ്സ് പ്രായമുള്ള 10,000 കുട്ടികളിൽ നടത്തിയ ഒരു പരീക്ഷണത്തിൻ്റെ ഫലങ്ങൾ 2016ൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. |
Sultan Ghiyath-ud-din Tughluq Shah's Mausoleum is in Tughlaqabad Fort, Tughlaqabad, Delhi. | সুলতান গিয়াস-উদ-দিন তুঘলক শাহের সমাধিস্তম্ভ দিল্লির তুঘলকাবাদের তুঘলকাবাদ দুর্গে রয়েছে। | सुल्तान गियात-उद-दीन तुगलक शाह का मकबरा तुगलकाबाद, दिल्ली के तुगलकाबाद किले में है। | സുൽത്താൻ ഗിയാത്ത്-ഉദ്-ദിൻ തുഗ്ലക് ഷായുടെ ശവകുടീരം ഡൽഹിയിലെ തുഗ്ലക്കാബാദ് കോട്ടയിലാണ് സ്ഥിതിചെയ്യുന്നത്. |
In 2008, Abraham starred alongside Bachchan and Priyanka Chopra in Dostana, his only release that year. | ২০০৮ সালে অমিতাভ বচ্চন ও প্রিয়াঙ্কা চোপড়ার সঙ্গে 'দোস্তানা' ছবিতে অভিনয় করেন আব্রাহাম, সেই বছরের তাঁর একমাত্র মুক্তিপ্রাপ্ত ছবি। | 2008 में, अब्राहम ने बच्चन और प्रियंका चोपड़ा के साथ दोस्ताना में अभिनय किया, जो उस वर्ष उनकी एकमात्र रिलीज थी। | 2008ൽ ബച്ചനും പ്രിയങ്കാ ചോപ്രയ്ക്കുമൊപ്പം എബ്രഹാം അഭിനയിച്ച ദോസ്താന മാത്രമായിരുന്നു ആ വർഷത്തെ അദ്ദേഹത്തിന്‍റെ ചിത്രം. |
In 1927, the Women's World Chess Championship was established; the first to hold the title was Czech-English master Vera Menchik. | ১৯২৭ সালে, মহিলা বিশ্ব দাবা চ্যাম্পিয়নশিপ প্রতিষ্ঠা করা হয়, প্রথম খেতাব অর্জন করেন চেক-ইংরেজ মাস্টার ভেরা মেনচিক। | 1927 में महिला विश्व शतरंज चैंपियनशिप की स्थापना की गई थी; खिताब जीतने वाली पहली चेक-अंग्रेजी मास्टर वेरा मेनचिक थी। | 1927 ലാണ് വനിതകളുടെ ലോക ചെസ് ചാമ്പ്യൻഷിപ്പ് സ്ഥാപിക്കപ്പെട്ടത്; ആദ്യമായി ആ കിരീടം സ്വന്തമാക്കിയത് ചെക്ക് -ഇംഗ്ലീഷ് മാസ്റ്ററായ വേറാ മെൻചീക്കാണ്. |
Consequently, the river is facing an intrusion of saline water from the sea as there is no surface flow to push the seawater back during a low tide. | ফলস্বরূপ, জোয়ারের সময় সমুদ্রের জলকে পিছনে ঠেলে দেওয়ার জন্য কোনও পৃষ্ঠপ্রবাহ না থাকায় নদীটি সমুদ্র থেকে লবণাক্ত জলের অনুপ্রবেশের সম্মুখীন হচ্ছে। | परिणामस्वरूप, नदी को समुद्र से खारे पानी के अतिक्रमण का सामना करना पड़ रहा है क्योंकि निम्न ज्वार के समय समुद्र के पानी को वापस धकेलने के लिए कोई सतह प्रवाह नहीं है। | വേലിയിറക്ക സമയത്ത് സമുദ്രജലത്തെ പിന്തള്ളാൻ ഉപരിതല ഒഴുക്ക് ഇല്ലാത്തതിനാൽ നദി ഉപ്പുവെള്ളത്തിൻ്റെ നുഴഞ്ഞുകയറ്റം നേരിടുന്നു. |
Utilitarianism is the idea that people should do the most useful thing. | উপযোগিতাবাদ হল এই ধারণা যে মানুষের সর্বদা সবচেয়ে উপযোগী জিনিসগুলি করা উচিত। | उपयोगितावाद ऐसा विचार है जिसमें लोगों को सबसे उपयोगी कार्य करना चाहिए। | ജനങ്ങൾ ഏറ്റവും ഉപയോഗപ്രദമായ കാര്യം ചെയ്യണമെന്ന സങ്കല്പമാണ് പ്രയോജനവാദം. |
Vikramaditya I took the title "Rajamalla" ("Sovereign of the Mallas" or Pallavas). | প্রথম বিক্রমাদিত্য ‘রাজামল্ল’ (মল্ল বা পল্লবদের সার্বভৌম) উপাধি গ্রহণ করেন। | विक्रमादित्य प्रथम ने 'राजमल्ल' (मल्ल या पल्लवों का शासक) की उपाधि ग्रहण की। | വിക്രമാദിത്യന്‍ ഒന്നാമൻ "രാജമല്ല" (മല്ലരുടെ അഥവാ പല്ലവരുടെ പരമാധികാരി) എന്ന പദവി ഏറ്റെടുത്തു. |
Psychological explanations use how the mind works to explain abnormal behaviours. | মনস্তাত্ত্বিক ব্যাখ্যাগুলিতে অস্বাভাবিক আচরণগুলিকে ব্যাখ্যা করার জন্য মন কীভাবে কাজ করে, তা ব্যবহার করা হয়ে থাকে। | मनोवैज्ञानिक व्याख्याएं असामान्य व्यवहारों को समझाने के लिए मस्तिष्क के काम करने के तरीके का उपयोग करती हैं। | അസാധാരണമായ പെരുമാറ്റങ്ങൾ വിശദീകരിക്കാൻ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെ ഉപയോഗിച്ച് മനഃശാസ്ത്രപരമായ വിശദീകരണങ്ങൾ നടത്തുന്നു |
These exercises are groups or patterns of swarams, each of which are set to seven main tālams, so that rhythm aspect is also learnt together with different rāgams. | এই অনুশীলনগুলি হল স্বরের গুচ্ছ বা চলন, যার প্রতিটি সাতটি প্রধান তালে নির্দিষ্ট, যাতে বিভিন্ন রাগের পাশাপাশি ছন্দের দিকটিও শেখা যায়। | ये अभ्यास स्वरों के समूह या विन्यास हैं, जिनमें से प्रत्येक सात मुख्य तालों पर निर्धारित रहते है ताकि विभिन्न रागों के साथ एक साथ लय के पहलू को भी सीखा जा सके। | വ്യത്യസ്ത രാഗങ്ങളോടൊപ്പം താളവശവും പഠിക്കുന്നതിനായി ഓരോന്നും ഏഴ് പ്രധാന താളങ്ങൾക്കനുസൃതമായി ചിട്ടപ്പെടുത്തിയ സ്വരക്കൂട്ടങ്ങളോ സ്വരക്രമങ്ങളോ ആണ് ഈ വ്യായാമങ്ങൾ. |
The region is connected to the Valley of Kashmir by the Mughal Road. | এই অঞ্চলটি মুঘল রোড দ্বারা কাশ্মীর উপত্যকার সঙ্গে সংযুক্ত। | यह क्षेत्र मुगल रोड द्वारा कश्मीर घाटी से जुड़ा हुआ है। | മുഗൾ റോഡ് വഴി ഈ പ്രദേശത്തെ കാശ്മീർ താഴ്വരയുമായി ബന്ധിപ്പിച്ചിരിക്കുന്നു. |
Tendulkar took up cricket at the age of eleven, made his Test match debut on 15 November 1989 against Pakistan in Karachi at the age of sixteen, and went on to represent Mumbai domestically and India internationally for close to twenty-four years. | তেণ্ডুলকর এগারো বছর বয়সে ক্রিকেট খেলা শুরু করেন, ১৯৮৯ সালের ১৫ই নভেম্বর ষোল বছর বয়সে করাচিতে পাকিস্তানের বিরুদ্ধে টেস্ট ম্যাচে তাঁর আবির্ভাব ঘটে এবং প্রায় চব্বিশ বছর ধরে দেশীয়ভাবে মুম্বইয়ের আন্তর্জাতিকভাবে ভারতের প্রতিনিধিত্ব করে যান। | तेंडुलकर ने ग्यारह वर्ष की उम्र में क्रिकेट खेलना शुरू किया, कराची में 16 वर्ष की उम्र में पाकिस्तान के खिलाफ 15 नवंबर 1989 को टेस्ट मैचों में पदार्पण किया, और लगभग चौबीस वर्षों तक घरेलू रूप से मुंबई और अंतर्राष्ट्रीय स्तर पर भारत का प्रतिनिधित्व किया। | ടെന്‍ഡുല്‍ക്കര്‍ തൻ്റെ പതിനൊന്നാംവയസിൽ ക്രിക്കറ്റ് കളി ആരംഭിക്കുകയും, 1989 നവംബര്‍ 15-ന് കറാച്ചിയില്‍ പാക്കിസ്ഥാനെതിരെ പതിനാറാംവയസിൽ തൻ്റെ ടെസ്റ്റിലെ അരങ്ങേറ്റം നടത്തുകയും, മുംബൈയെ ആഭ്യന്തരതലത്തിലും ഇന്ത്യയെ അന്താരാഷ്ട്രതലത്തിലും പ്രതിനിധീകരിച്ചുകൊണ്ട് ഇരുപത്തിനാല് വര്‍ഷത്തോളം കളി തുടരുകയും ചെയ്തു. |
Titoo (Takhat Singh Gill) is an average Chandigarh boy with big dreams of becoming a businessman. | টিটু (তখত সিংহ গিল) চন্ডীগড়ের একজন সাধারণ ছেলে যার এক ব্যবসায়ী হওয়ার বড় স্বপ্ন রয়েছে। | टीटू (तखत सिंह गिल) चंडीगढ़ का रहने वाला एक औसत लड़का है जिसका सपना एक बड़ा व्यवसायी बनने का है। | ടിറ്റൂ (തഖാത് സിംഗ് ഗിൽ) ഒരു ബിസിനസുകാരനാകുകയെന്ന വലിയ സ്വപ്നങ്ങളുള്ള ഒരു ശരാശരി ചണ്ഡീഗഢ് ബാലനാണ്. |
One of his first acts directly challenged the Bijapuri government. | তাঁর প্রথম কাজগুলির মধ্যে একটি সরাসরি বিজাপুর সরকারকে চ্যালেঞ্জ জানিয়েছিল। | उनके पहले कार्यों में से एक में उन्होंने सीधे तौर पर बीजापुरी सरकार को चुनौती दी। | അദ്ദേഹത്തിൻ്റെ ആദ്യ പ്രവൃത്തികളിലൊന്ന് ബീജാപുരി സർക്കാരിനെ നേരിട്ട് വെല്ലുവിളിക്കുകയുണ്ടായി. |
Tsutomu Ohshima began studying karate under Shotokan's founder, Gichin Funakoshi, while a student at Waseda University, beginning in 1948. | সুতোমু ওহশিমা প্রারম্ভিক ১৯৪৮ সালে ওয়াসেদা বিশ্ববিদ্যালয়ে ছাত্র থাকাকালীন সময়ে শোটোকানের প্রতিষ্ঠাতা গিচিন ফুনাকোশির অধীনে কারাটে অধ্যয়ন শুরু করেছিলেন। | त्सुटोमू ओशीमा ने शोटोकन के संस्थापक गिचिन फुनाकोशी से कराटे का अध्ययन करना शुरू किया, जब वह 1948 में वासेदा विश्वविद्यालय में एक छात्र थे। | വാസേഡ സർവകലാശാലയിൽ വിദ്യാർത്ഥിയായിരിക്കെ, 1948 മുതല്‍ ഷോട്ടോകാന്‍റെ സ്ഥാപകനായ ഗിച്ചിൻ ഫുനാകോഷിയുടെ കീഴിൽ സുതോമു ഒഷിമ കരാട്ടെ പഠിക്കാൻ തുടങ്ങി. |
On 21 August 2018, at the 2018 Asian Games, the national men's team won a bronze after losing 2–0 to Thailand. | ২০১৮ সালের ২১শে আগস্ট, ২০১৮ এশীয় গেম্সে, থাইল্যাণ্ডের কাছে ২-০ ব্যবধানে পরাজিত হয়ে জাতীয় পুরুষ দল ব্রোঞ্জ পদক জেতে। | 21 अगस्त 2018 को, 2018 एशियाई खेलों में, राष्ट्रीय पुरुष टीम ने थाईलैंड से 2-0 से हारने के बाद कांस्य पदक जीता। | 2018 ലെ ഏഷ്യൻ ഗെയിംസിൽ, 2018 ഓഗസ്റ്റ് 21ന് ദേശീയ പുരുഷ ടീമിന് തായ്‌ലൻഡിനോട് 2-0ന് പരാജയപ്പെട്ടതിനെ തുടർന്ന് വെങ്കലം കിട്ടി. |
Karpov, meanwhile, questioned Anand's temperament and remarked that he "doesn't have the character" to win big games. | এদিকে কারপভ আনন্দ-এর মেজাজ নিয়ে প্রশ্ন তোলেন এবং মন্তব্য করেন যে, বড় ম্যাচ জেতার মতো চরিত্র তাঁর নেই। | इस बीच, कारपोव ने आनंद के स्वभाव पर सवाल उठाए और टिप्पणी करते हुए कहा कि उन में बड़े खेल जीतने की "प्रकृति नहीं है"। | അതേസമയം ആനന്ദിൻ്റെ മനോനിലയെ കാർപോവ് ചോദ്യം ചെയ്യുകയും വലിയ കളികൾ "ജയിക്കാൻവേണ്ട വ്യക്തിവൈശിഷ്ട്യം അദ്ദേഹത്തിനില്ല" എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. |
Compared to the general population, chess players are more likely to be non-right-handed, though they found no correlation between handedness and skill. | সাধারণ জনসংখ্যার তুলনায় দাবা খেলোয়াড়দের ডানহাতি না হওয়ার সম্ভাবনা বেশি, যদিও তাঁরা হাতের দক্ষতা এবং কৌশলের মধ্যে কোনও সম্পর্ক খুঁজে পাননি। | सामान्य आबादी की तुलना में, शतरंज खिलाडि़यों के गैर-दाहिने हाथ वाले होने की संभावना अधिक होती है, हालांकि उन्हें एक हाथ की अपेक्षा दूसरे हाथ का अधिक उपयोग करने के गुणऔर कौशल के बीच कोई संबंध नहीं मिला। | സാധാരണ ജനതയുമായി താരതമ്യം ചെയ്യുമ്പോൾ ചെസ്സ് കളിക്കാർ വലംകയ്യരാവാതിരിക്കാനാണ് കൂടുതൽ സാധ്യതയെങ്കിലും ഏത് കൈ ആണ് ഉപയോഗിക്കുന്നതെന്നതും നൈപുണ്യവും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് അവർ കണ്ടെത്തി. |
For example, you might refinance a car loan and stretch out the repayment period to six years. | উদাহরণস্বরূপ, আপনি একটি গাড়ি ঋণের পুনর্বিন্যাস করতে পারেন এবং পরিশোধের সময়কালকে ছয় বছর পর্যন্ত বাড়াতে পারেন। | उदाहरण के लिए, आप कार ऋण का पुनर्वित्त कर सकते हैं और पुनर्भुगतान अवधि को छह साल तक बढ़ा सकते हैं। | ഉദാഹരണത്തിന്, നിങ്ങൾ ഒരു കാർ വായ്പ റീഫിനാൻസ് ചെയ്യുകയും തിരിച്ചടവ് കാലാവധി ആറ് വർഷമായി നീട്ടുകയും ചെയ്തേക്കാം. |
The Devils were on the board first, when scored two minutes into the game. | খেলার দুই মিনিটের মাথায় ডেভিলস গোল করে বোর্ডের প্রথম স্থানে ছিল। | डेविल्स पहले अंकतलिका पर आए, जब दो मिनट रहते उन्होंने गोल किया। | കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ സ്കോർ ചെയ്ത് ഡെവിൾസ് ആദ്യം കളിയിൽ ഉണ്ടായിരുന്നു. |
Sultan Muhammad Shah attacked Hindus rebelling near Delhi and southern Doab in 1392, with mass executions of peasants, and razing Etawah to the ground. | ১৩৯২ সালে সুলতান মহম্মদ শাহ দিল্লি ও দক্ষিণ দোয়াবের কাছে বিদ্রোহী হিন্দুদের উপর আক্রমণ করেছিলেন, এবং কৃষকদের গণহত্যা করে ইটাওয়াকে ধুলিস্যাৎ করে দিয়েছিলেন। | सुल्तान मुहम्मद शाह ने 1392 में दिल्ली और दक्षिणी दोआब के पास विद्रोहियों पर हमला किया और बड़े पैमाने पर किसानों को मार डालते हुए इटावा को जलाकर राख कर दिया गया। | 1392ൽ സുൽത്താൻ മുഹമ്മദ് ഷാ ഡൽഹിയ്ക്കും തെക്കൻ ദോവാബിനും സമീപം കലാപകാരികളായ ഹിന്ദുക്കളെ ആക്രമിക്കുകയും കർഷകരെ കൂട്ടത്തോടെ വധിക്കുകയും ഇറ്റാവയെ നിലംപരിശാക്കുകയും ചെയ്തു. |
A ragam prescribes a set of rules for building a melody, very similar to the Western concept of mode. | একটি রাগ, কোনও সুর তৈরির জন্য, পশ্চিমী মেজাজের ধারণার অনুরূপ একটি নিয়মাবলির বিধান দেয়। | राग एक धुन को तैयार करने के लिए कुछ नियम निर्धारित करती है, जो पश्चिमी अवधारणा मोड के समान है। | പാശ്ചാത്യസംഗീതപദ്ധതിയിലെ 'മോഡി'നോട് വളരെ സമാനമായ വിധത്തിൽ, ശ്രുതിമാധുര്യം സൃഷ്ടിക്കുവാനുള്ള ഒരുകൂട്ടം നിയമങ്ങൾ ഒരോ രാഗവും നിർദ്ദേശിക്കുന്നു. |
Usually, there are no more than three years between elections in New Zealand. | নিউজিল্যাণ্ডে সাধারণত নির্বাচনের মধ্যে তিন বছরের বেশি ফাঁক থাকে না। | आम तौर पर न्यूजीलैंड में चुनावों के बीच तीन साल से अधिक का समय नहीं होता है। | സാധാരണയായി, ന്യൂസിലന്‍ഡിലെ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മൂന്നു വര്‍ഷത്തിലേറെ ഉണ്ടാകാറില്ല. |
In some Indian States, slaughter houses are kept closed for 1–8 days during the Paryushana festival. | কিছু ভারতীয় রাজ্যে, কসাইখানাগুলি পর্যুষণ উৎসবের সময় ১-৮ দিনের জন্য বন্ধ রাখা হয়। | कुछ भारतीय राज्यों में, पर्युषण त्योहार के दौरान बूचड़खानों को 1 से 8 दिनों के लिए बंद रखा जाता है। | ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ പര്യുഷണ ഉത്സവസമയത്ത് അറവുശാലകൾ 1-8 ദിവസത്തേക്ക് അടച്ചിടുന്നു. |
The royal princes (kumaras) were appointed as viceroys of the provinces. | রাজকুমারদের (কুমারগণ) প্রদেশগুলির রাজপ্রতিনিধি হিসাবে নিযুক্ত করা হতো। | शाही राजकुमारों (कुमार) को प्रांतों के वायसराय के रूप में नियुक्त किया गया था। | രാജകുമാരന്മാര്‍ പ്രവിശ്യകളുടെ വൈസ്രോയിമാരായി നിയമിക്കപ്പെട്ടു. |
She was praised for her performance in the movie. | ছবিটাতে অভিনয়ের জন্য তিনি প্রশংসিত হয়েছিলেন । | फिल्म में उनके अभिनय के लिए उनकी प्रशंसा की गई थी। | ചിത്രത്തിലെ അഭിനയത്തിന് അവർ പ്രശംസിക്കപ്പെട്ടു. |
It is played after a fictional nuclear war destroys the world in 2077. | ২০৭৭ সালে একটি কাল্পনিক পারমাণবিক যুদ্ধ বিশ্বকে ধ্বংস করার পরে এটি চালানো হয়। | इसे 2077 में एक काल्पनिक नाभिकीय युद्ध से दुनिया के नष्ट हो जाने के बाद खेला जाता है। | 2077-ൽ ഒരു സാങ്കൽപ്പിക ആണവയുദ്ധം ലോകത്തെ നശിപ്പിച്ചതിന് ശേഷമാണ് ഇത് കളിക്കുന്നത്. |
Incentive-based programmes may reduce adolescent pregnancy but more data is needed to confirm this. | উৎসাহ-ভিত্তিক কর্মসূচিগুলি বয়ঃসন্ধিকালীন গর্ভধারণ হ্রাস করতে পারলেও এটি নিশ্চিত করতে আরও তথ্যের প্রয়োজন। | प्रोत्साहन-आधारित कार्यक्रम किशोर गर्भधारण को कम कर सकते हैं लेकिन इसकी पुष्टि के लिए और अधिक डेटा की आवश्यकता है। | ഇൻസെന്റീവ് അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കൌമാരപ്രായത്തിലുള്ള ഗർഭധാരണം കുറയ്ക്കാമെങ്കിലും ഇത് സ്ഥിരീകരിക്കുന്നതിന് കൂടുതൽ വിവരങ്ങൾ ആവശ്യമാണ്. |
Louisiana State University (LSU), a powerhouse in past seasons, suffered two losses this season. | লুইজিয়ানা স্টেট ইউনিভার্সিটি (এলএসইউ), বিগত মরশুমগুলির একটি শক্তিশালী দল, এই মরশুমে দুটি হারের সম্মুখীন হয়েছে। | लुइसियाना राज्य विश्वविद्यालय (एल.एस.यू.) को इस सत्र में दो हार का सामना करना पड़ा, जो पिछले सत्रों में बहुत शक्तिशाली था। | കഴിഞ്ഞ സീസണുകളിൽ ഒരു ഊർജ്ജകേന്ദ്രമായിരുന്ന ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എൽ എസ് യു ), ഈ സീസണിൽ രണ്ട് തോൽവികൾ നേരിട്ടു. |
Mays recently began co-starring in a television show on the Discovery Channel called Pitchmen. | মেয়েজ সম্প্রতি ডিসকভারি চ্যানেলে 'পিচমেন' নামে একটি দূরদর্শন অনুষ্ঠানে সহ-অভিনয় শুরু করেছেন। | मेस ने हाल ही में डिस्कवरी चैनल पर पिचमेन नामक एक टेलीविजन कार्यक्रम में सह-अभिनय करना शुरू किया। | ഡിസ്‌കവറി ചാനലിലെ പിച്ച്‌മെൻ എന്ന ടെലിവിഷൻ പരിപാടിയിൽ മെയ്‌സ് അടുത്തിടെ സഹനടനായി അഭിനയിക്കാൻ തുടങ്ങി. |
The greatest concentration of Carnatic musicians is to be found in the city of Chennai. | কর্ণাটকি সঙ্গীতশিল্পীদের সবচেয়ে বড় অংশ চেন্নাই শহরে থাকে। | कर्नाटक संगीतकारों का सबसे बड़ा संकेन्द्रण चेन्नई शहर में पाया जाता है। | കർണ്ണാടക സംഗീതജ്ഞർ ഏറ്റവും കൂടുതലുള്ളത് ചെന്നൈ നഗരത്തിലാണ്. |
Distributed by Yash Raj Films, it was released in four different languages (English, Hindi, Tamil, and Telugu). | যশ রাজ ফিল্মস দ্বারা পরিবেশিত, এটি চারটি ভিন্ন ভাষায় (ইংরেজি, হিন্দি, তামিল এবং তেলেগু) মুক্তি পায়। | यश राज फिल्म्स द्वारा वितरित, यह चार अलग-अलग भाषाओं (अंग्रेजी, हिंदी, तमिल और तेलुगु) में जारी की गई थी। | യഷ് രാജ് ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ നാല് വ്യത്യസ്തഭാഷകളിൽ പുറത്തിറങ്ങി. |
Surajkund has a hot water spring containing sulfur that has healing properties. | সুরজকুণ্ডে একটি গন্ধকযুক্ত গরম জলের ঝর্ণা আছে যার আরোগ্যকর বৈশিষ্ট্য রয়েছে। | सूरजकुंड में एक गर्म पानी का झरना है जिसमें सल्फर होता है जिसके उपचारात्मक गुण होते हैं। | രോഗശാന്തി ഗുണങ്ങളുള്ള സൾഫർ അടങ്ങിയ ഒരു ചൂടുവെള്ള നീരുറവ സൂരജ്കുണ്ഡിലുണ്ട്. |
He married South Indian film actress Saritha in 1988, and they have two sons. | তিনি ১৯৮৮ সালে দক্ষিণ ভারতীয় চলচ্চিত্র অভিনেত্রী সরিতাকে বিয়ে করেন এবং তাঁদের দুটি ছেলে রয়েছে। | उन्होंने 1988 में दक्षिण भारतीय चलचित्र अभिनेत्री सरिता से शादी कर ली और उनके दो बेटे हैं। | 1988ൽ തെന്നിന്ത്യൻ ചലച്ചിത്ര നടി സരിതയെ അദ്ദേഹം വിവാഹം കഴിച്ചു, അവർക്ക് രണ്ട് ആൺമക്കളുണ്ട്. |
Multiple blood transfusions can result in iron overload. | একাধিক বার রক্ত সঞ্চালন ঘটলে মানুষের শরীরে লোহার পরিমাণ বেড়ে যেতে পারে। | अनेक रक्त आधान के परिणामस्वरूप आयरन का अधिभार हो सकता है। | ഒന്നിലധികം രക്തപ്പകർച്ച ഇരുമ്പിന്‍റെ അളവ് അമിതമാകുന്നതിന് കാരണമാകും. |
ICS Bégué - ICS Bégué is a French private business school in Paris. | আইসিএস বেগে - আইসিএস বেগে প্যারিসের একটি ফরাসি বেসরকারী বাণিজ্যিক বিদ্যালয়। | आई.सी.एस. बेग्यू - आई.सी.एस. बेग्यू पेरिस में एक फ्रांसीसी निजी व्यापारिक स्कूल है। | ഐ.സി.എസ്. ബെഗു: പാരീസിലെ ഒരു ഫ്രഞ്ച് സ്വകാര്യ ബിസിനസ് സ്കൂളാണ് ഐ.സി.എസ്. ബെഗു. |
The political and judiciary powers of chiefs were neither final nor exclusive, thereafter. | এরপর থেকে প্রধানদের রাজনৈতিক ও বিচার বিভাগীয় ক্ষমতা চূড়ান্ত বা একচেটিয়া ছিল না। | प्रमुखों की राजनीतिक और न्यायायिक शक्तियाँ इसके बाद न तो निर्णायक थीं न अखंडित। | അതിനുശേഷം മേധാവികളുടെ രാഷ്ട്രീയ, ജുഡീഷ്യറി അധികാരങ്ങൾ അന്തിമമോ ഏകപക്ഷീയമോ ആയിരുന്നില്ല. |
The Zamorin of Kozhikode permitted the new visitors to trade with his subjects such that Portuguese trade in Kozhikode prospered with the establishment of a factory and a fort. | কোঝিকোড়ের জামোরিন তাঁর প্রজাদের সঙ্গে নতুন অতিথিদের বাণিজ্য করার অনুমতি দেন যার ফলে কোঝিকোড়ে একটি কারখানা এবং একটি দুর্গ প্রতিষ্ঠা সহ পর্তুগিজ বাণিজ্য সমৃদ্ধি লাভ করেছিল। | कोड़िकोड के सामूतिरि ने नए आगंतुकों को अपने नागरिकों के साथ व्यापार करने की अनुमति दी, जिससे कोड़िकोड में एक कारखाने और एक क़िले की स्थापना के साथ पुर्तगाली व्यापार समृद्ध हुआ। | ഒരു ഫാക്ടറിയും കോട്ടയും സ്ഥാപിക്കുന്നതിലൂടെ കോഴിക്കോട്ട് പോർച്ചുഗീസ് വ്യാപാരം അഭിവൃദ്ധിപ്പെടുന്ന വിധത്തില്‍ തന്‍റെ പ്രജകളുമായി വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ പുതിയ സന്ദര്‍ശകരെ കോഴിക്കോട്ടെ സാമൂതിരി അനുവദിച്ചു.. |
You may dislike the way a certain clothing item looks on you after trying it on. | কোনও নির্দিষ্ট জামা পরে দেখার পর আপনার নিজের ওপর সেটা পছন্দ নাও হতে পারে। | हो सकता है कोई कपड़ा पहन कर देखने के बाद आपको खुद पर पसंद न आए। | ഒരു പ്രത്യേക വസ്ത്രം ധരിച്ചുനോക്കിയതിനു ശേഷം അത് നിങ്ങളുടെ മേല്‍ എങ്ങനെയിരിക്കുന്നുവെന്നത് നിങ്ങള്‍ ഇഷ്ടപ്പെട്ടേക്കില്ല. |
The Tripura Hill Kings were major sponsors of Hindu traditions and customs. | ত্রিপুরার পার্বত্য রাজারা ছিলেন হিন্দু ঐতিহ্য এবং রীতিনীতির প্রধান পৃষ্ঠপোষক। | त्रिपुरा पहाड़ी के राजा हिंदू परंपराओं और रीति-रिवाजों के प्रमुख संरक्षक थे। | ത്രിപുര പര്‍വത രാജാക്കാന്മാര്‍ ഹിന്ദു പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും പ്രധാന പ്രോത്സാഹകരായിരുന്നു. |
It is also beginning of the Magha month as per Hindu Solar Calendar, hence also known as 'Maghi Sangrand'. | এটি হিন্দু সৌর বর্ষপঞ্জি অনুসারে মাঘ মাসের শুরু, তাই এটি 'মাঘী সংগ্রান্দ' নামেও পরিচিত। | यह हिंदू सौर कैलेंडर के अनुसार माघ महीने की शुरुआत भी है, इसलिए यह 'माघी संग्रांद' के रूप में भी जाना जाता है। | ഹിന്ദു സൗര കലണ്ടർ പ്രകാരം ഇത് മാഘ മാസത്തിന്‍റെ തുടക്കമാണ്, അതിനാൽ ഇത് 'മാഗി സംഗ്രന്ദ്' എന്നും അറിയപ്പെടുന്നു. |
The Gujarat Secondary and Higher Secondary Education Board are in charge of the schools run by the Government of Gujarat. | রাজ্য সরকার দ্বারা পরিচালিত বিদ্যালয়গুলির দায়িত্বে রয়েছে গুজরাট মাধ্যমিক ও উচ্চ মাধ্যমিক শিক্ষা পর্ষদ। | गुजरात माध्यमिक और उच्च माध्यमिक शिक्षा मंडल गुजरात सरकार द्वारा संचालित विद्यालयों के प्रभारी हैं। | ഗുജറാത്ത് സർക്കാർ നടത്തുന്ന സ്കൂളുകളുടെ ചുമതല ഗുജറാത്ത് സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനാണ്. |
In 1990, the original director's cut of 204 minutes became available on home media. | ১৯৯০ সালে, মূল পরিচালকের ২০৪ মিনিটের কাট হোম মিডিয়াতে পাওয়া যেতে শুরু করে। | 1990 में, 204 मिनट का मूल रूप से निर्देशक द्वारा फिल्मांकन किया हुआ भाग घरेलु मीडिया पर उपलब्ध हो गया। | 1990ൽ, സംവിധായകന്‍റെ 204 മിനിട്ടിന്‍റെ ആദ്യത്തെ കട്ട് ഹോം മീഡിയകളിൽ ലഭ്യമായി. |
A janya rāgam is Nishādhāntya if the highest note that can be played is the Nishādham. | সর্বোচ্চ সুর হিসাবে একমাত্র নিষাদ থাকলেই সেই জন্য রাগটি নিষাদান্ত্য হবে। | यदि बजाया जा सकने वाला सर्वोच्च स्वर निषादम है तो एक जन्य राग निषादंत्य है। | വായിക്കാൻ കഴിയുന്ന ഏറ്റവും ഉയർന്ന സ്വരം നിഷാദമാണെങ്കിൽ ഒരു ജന്യരാഗം നിഷാദാന്ത്യമാണ്. |
Bouteflika resigned on 2 April 2019 after months of massive protests. | মাসব্যাপী ব্যাপক বিক্ষোভের পর ২০১৯ সালের ২রা এপ্রিল বুতেফ্লিকা পদত্যাগ করেন। | कई महीनों के व्यापक विरोध के बाद 2 अप्रैल 2019 को बुतेफ्लिका ने इस्तीफा दे दिया। | മാസങ്ങള്‍ നീണ്ട വന്‍പ്രതിഷേധങ്ങള്‍ക്ക് ശേഷം 2019 ഏപ്രില്‍ 2-ന് ബൂതഫ്‌ളീക്ക രാജിവച്ചു. |
Gaza was formed in 1967 when Israel moved Jewish communities and troops into Gaza. | ১৯৬৭ সালে ইসরায়েল ইহুদি সম্প্রদায় ও সৈন্যদের গাজায় সরিয়ে নিয়ে গেলে গাজা গঠিত হয়। | जब इज़राइल ने यहूदी समुदायों और सैनिकों को गाजा में स्थानांतरित कर दिया तब 1967 में गाजा का गठन किया गया था। | 1967ൽ ഇസ്രായേൽ ജൂത സമൂഹങ്ങളെയും സൈന്യത്തെയും ഗാസയിലേക്ക് മാറ്റിയ സമയത്താണ് ഗാസ രൂപീകരിച്ചത്. |
She migrated to the Netherlands when she was 15 years of age. | ১৫ বছর বয়সে তিনি নেদারল্যাণ্ডসে চলে যান। | वे 15 साल की उम्र में नीदरलैंड प्रवास कर गई थीं। | 15 വയസ്സുള്ളപ്പോൾ അവർ നെതർലൻഡ്സിലേക്ക് കുടിയേറി. |
In Reform Judaism the Amidah is not said quietly. | সংস্কারমূলক ইহূদীবাদে, আমিদাকে ধীরে বলা হয় না। | सुधारवादी यहूदी धर्म में अमिदाह को शांतिपूर्वक नहीं कहा जाता है। | പരിഷ്കരണജൂതമതത്തില്‍ അമിദാ നിശബ്ദമായല്ല പറയുന്നത്. |
The second term is split into half by two and a half weeks of Christmas vacation. | দ্বিতীয় টার্মটি বড়দিনের ছুটির আড়াই সপ্তাহের মধ্যে দু ভাগে ভাগ করা থাকে। | क्रिसमस की छुट्टी ढाई सप्ताह तक चलती है जो दूसरे कार्यकाल को दो हिस्सों में विभाजित करती है। | രണ്ടര ആഴ്ചയുള്ള ക്രിസ്മസ് അവധിയോടെ രണ്ടാം ടേമിനെ പകുതിയായി വിഭജിച്ചിരിക്കുന്നു. |
However, phenazopyridine is no longer commonly recommended due to safety concerns. | তবে নিরাপত্তার উদ্বেগের কারণে ফেনাজোপাইরিডিন আর সাধারণত সুপারিশ করা হয় না। | हालांकि, सुरक्षा चिंताओं के कारण आम तौर पर फेनाज़ोपाइरिडीन की अनुशंसा नहीं की जाती है। | എന്നിരുന്നാലും, സുരക്ഷ സംബന്ധിച്ച ആശങ്കകൾ കാരണം ഫെനാസോപൈറിഡിൻ സാധാരണയായി ശുപാർശ ചെയ്യുന്നില്ല. |
With 23 wickets in 4 matches, he was selected for the Irani Trophy, Duleep Trophy, and Wills Trophy matches. | ৪টি ম্যাচে ২৩ টি উইকেট নিয়ে তিনি ইরানি ট্রফি, দলীপ ট্রফি এবং উইলস ট্রফির ম্যাচের জন্য নির্বাচিত হন। | 4 मैचों में 23 विकेट के साथ, उन्हें ईरानी ट्रॉफी, दलीप ट्रॉफी और विल्स ट्रॉफी मैचों के लिए चुन लिया गया। | 4 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ എടുത്തതിന് ശേഷം അദ്ദേഹം ഇറാനി ട്രോഫി, ദുലീപ് ട്രോഫി, വിൽസ് ട്രോഫി മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടു. |
So they moved Laxmi to her new home. Manuli got a new basket near Laxmi. | লক্ষ্মীর জায়গা বদল হল। মানুলিকে লক্ষ্মীর কাছেই একটা ঝুড়িতে রাখা হল। | तो उन्होंने लक्ष्मी को अपने नए घर ले गए। मनुली को एक नई टोकरी मिली लक्ष्मी के पास। | അങ്ങിനെ അവർ ലക്ഷ്മിയെ അവളുടെ പുതിയ തൊഴുത്തിലേക്ക് മാറ്റി. ലക്ഷ്മിക്കരികിലായി മാനൂലിയുടെ പുതിയ കൂടയ്‌ക്കും സ്ഥാനം കിട്ടി. |
The benthic or the bottom habitat of this lagoon is classified into three zones. | এই উপহ্রদের বেন্থিক বা নীচের আবাসস্থলকে তিনটি অঞ্চলে ভাগ করা হয়েছে। | इस लैगून के नितलस्थ क्षेत्र या निचले निवास को तीन क्षेत्रों में वर्गीकृत किया गया है। | ഈ തടാകത്തിൻ്റെ ബെന്തിക് അല്ലെങ്കിൽ താഴത്തെ ആവാസവ്യവസ്ഥയെ മൂന്ന് മേഖലകളായി തരംതിരിച്ചിട്ടുണ്ട്. |
This is an essential reason behind wearing black, which is otherwise barred on festival days. | এটি কালো কাপড় পরার পেছনে একটি অপরিহার্য কারণ, যা অন্যথায় উৎসবের দিনগুলিতে নিষিদ্ধ। | काला रंग पहनने के पीछे यह एक प्रमुख कारण है, जो अन्यथा त्योहारों के दिनों पर वर्जित है। | ഉത്സവ ദിവസങ്ങളിൽ സാധാരണയായി നിരോധിച്ചിരിക്കുന്ന കറുപ്പ് ധരിക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം ഇതാണ്. |
I'm really upset with the service quality here. The package was mishandled, and there was no proper tracking update! | এখানকার পরিষেবার মান নিয়ে আমি সত্যিই বিরক্ত। প্যাকেজটা অসাবধানে হ্যাণ্ডেল করা হয়েছিল আর সঠিক কোনও ট্র্যাকিং আপডেটও ছিল না! | मैं यहाँ की सर्विस क्वॉलिटी से वास्तव में परेशान हूँ। पैकेज को मिसहैंडेल किया गया था, और सही ट्रैकिंग अपडेट भी नहीं था! | ഇവിടുത്തെ സര്‍വീസ് വളരെ മോശാണ്. പാക്കേജ് ശരിയായിരുന്നില്ല, കൃത്യമായ ട്രാക്കിംഗ് അപ്‌ഡേറ്റും ഉണ്ടായില്ല! |
He was the Premier of the Cayman Islands from 2009 until 2012. | তিনি ২০০৯ থেকে ২০১২ সাল পর্যন্ত কেম্যান দ্বীপপুঞ্জের প্রিমিয়ার ছিলেন। | वे 2009 से 2012 तक केमैन द्वीप समूह के प्रधान थे। | 2009 മുതൽ 2012 വരെ കേമാൻ ദ്വീപുകളുടെ പ്രീമിയറായിരുന്നു അദ്ദേഹം. |
Lucky is capable of moving, vocalizing, and responding to guests. | লাকি হাঁটাচলা করতে, কথা বলতে এবং অতিথিদের সাড়া দিতে সক্ষম। | लकी आगंतुकों के साथ घूमने, बोलने और बातचीत करने में सक्षम है। | ചലിക്കാനും സംസാരിക്കാനും അതിഥികളോട് പ്രതികരിക്കാനും ലക്കിക്ക് കഴിയും. |
He died of pneumonia in Bellville, just before he turned 94. | ৯৪ বছর বয়স হওয়ার ঠিক আগেই তিনি বেলভিলে নিউমোনিয়ায় মারা যান। | 94 वर्ष के होने से ठीक पहले बेलविले में उनकी निमोनिया से मृत्यु हो गई। | 94 വയസ്സ് തികയുന്നതിനുതൊട്ടുമുമ്പായി ന്യുമോണിയ ബാധിച്ച് അദ്ദേഹം ബെൽവില്ലെയിൽവെച്ച് മരിച്ചു. |
The Chilean Army acknowledges that 65 recruits are missing in the Andes from a training exercise that was hit by a severe snowstorm. | চিলির সেনাবাহিনী স্বীকার করেছে যে অ্যান্ডিজ পর্বতমালায় একটি প্রশিক্ষণ অনুশীলন থেকে, যেটি একটি প্রচণ্ড তুষারঝড়ের কবলে পড়ে, ৬৫ জন সৈন্য নিখোঁজ হয়েছে। | चिली की सेना स्वीकार करती है कि एंडीज में एक प्रशिक्षण अभ्यास से 65 रंगरूट लापता हैं जहाँ एक जबरदस्त बर्फ़ीला तूफान आ गया था। | ആൻഡീസിൽ കനത്ത മഞ്ഞുവീഴ്ചയും കാറ്റും ബാധിച്ച ഒരു പരിശീലനാഭ്യാസത്തിൽനിന്ന് 65 സൈനികരെ കാണാതായതായി ചിലിയൻ സേന സമ്മതിച്ചു. |
One study found that 401k investors who had a financial advisor earned 3.32 percent higher on their investments than those who did not. | এক সমীক্ষায় দেখা গেছে, ৪০১কে বিনিয়োগকারীরা, যাঁদের একজন আর্থিক উপদেষ্টা ছিলেন, তাঁদের বিনিয়োগের পরিমাণ যাঁদের কোনও আর্থিক উপদেষ্টা ছিল না, তাঁদের তুলনায় ৩.৩২ শতাংশ বেশি। | एक अध्ययन में पाया गया कि 401के के निवेशकों ने, जिनके पास एक वित्तीय सलाहकार था, अपने निवेश पर ऐसे लोगों की तुलना में 3.32 प्रतिशत अधिक लाभ अर्जित किया जिनके पास वित्तीय सलाहकार नहीं था। | ഒരു സാമ്പത്തിക ഉപദേഷ്ടാവ് ഉണ്ടായിരുന്ന 401കെ നിക്ഷേപകർ അതില്ലാതിരുന്നവരേക്കാൾ അവരുടെ നിക്ഷേപത്തില്‍ 3.32 ശതമാനം കൂടുതൽ വരുമാനം സമ്പാദിച്ചതായി ഒരു പഠനം കണ്ടെത്തി. |
GNOME aims to provide an easy way to use a computer. | জিনোমের লক্ষ্য হলো কম্পিউটার ব্যবহার করার একটি সহজ উপায় প্রদান করা। | जीनोम का लक्ष्य कंप्यूटर का उपयोग करने का एक आसान तरीका प्रदान करना है। | കമ്പ്യൂട്ടർ ഉപയോഗിക്കാൻ എളുപ്പമേറിയ ഒരു മാർഗം നൽകുക എന്നതാണ് ഗ്നോം ലക്ഷ്യം വയ്ക്കുന്നത്. |
On November 9, 2011, the county gave up and filed for bankruptcy. | ২০১১ সালের ৯ই নভেম্বর, জেলাটি হাল ছেড়ে দেয় এবং দেউলিয়া হওয়ার কথা জানিয়ে আবেদন করে। | 9 नवंबर, 2011 को ज़िले ने हार मान ली और दिवालियापन के लिए आवेदन कर दिया। | 2011 നവംബർ 9-ന് കൌണ്ടി പിന്മാറുകയും പാപ്പരത്തത്തിന് അപേക്ഷിക്കുകയും ചെയ്തു. |
It was expensive, and reports took a long time. | এটি ব্যয়বহুল ছিল, এবং রিপোর্টগুলি দীর্ঘ সময় নিতো। | यह महँगा था और रिपोर्ट आने में बहुत समय लगता था। | ഇത് ചെലവേറിയതായിരുന്നുവെന്നു മാത്രമല്ല റിപ്പോർട്ടുകൾക്ക് വളരെ സമയവുമെടുത്തു. |
You should leave room on your shopping list for improvisation. | আপনার কেনাকাটার তালিকায় উদ্ভাবনের জন্য জায়গা রাখবেন। | आपको और सामान जोड़ने के लिए अपनी खरीदारी सूची में जगह रखनी चाहिए। | മെച്ചപ്പെടുത്തലിനായി നിങ്ങളുടെ ഷോപ്പിംഗ് പട്ടികയിൽ നിങ്ങൾ ഇടം നൽകണം. |
They must pay exactly what the cost is, they can not pay more. | তাদের ঠিক যা খরচ তাই দিতে হবে, তারা বেশি দিতে পারবে না। | उन्हें जो लागत है उसका ही भुगतान करना होगा, वे ज़्यादे का भुगतान नहीं कर सकते। | കൃത്യമായ ചെലവ് തീർച്ചയായും അവർ നൽകണം, ഒട്ടും കൂടുതലല്ല. |
Aker Solutions was known as Aker Kværner until 2008. | অ্যাকার সলিউশনস ২০০৮ সাল পর্যন্ত অ্যাকার কোয়ার্নার নামে পরিচিত ছিল। | 2008 तक अकर सॉल्यूशंस को अकर क्वर्नर के नाम से जाना जाता था। | അക്കർ സൊല്യൂഷൻസ് 2008 വരെ അകെർ ക്വർണർ എന്നാണ് അറിയപ്പെട്ടിരുന്നത്. |
Gore was born to Geraldine Bryde Tennant and her husband Iain Colquhoun, Baronet. | জেরাল্ডিন ব্রাইড টেন্যান্ট এবং তাঁর স্বামী ব্যারোনেট ইয়াইন কলকুহৌনের ঘরে গোর জন্মগ্রহণ করেন। | गोर का जन्म गेराल्डिन ब्राइड टेनैंट और उनके पति इयान कॉलकुहौन, बैरोनेट के घर हुआ था। | ജെറാൽഡിൻ ബ്രൈഡ് ടെന്നൻ്റിന്‍റെയും ഭർത്താവ് ഇയാൻ കോഹൂണ്‍ പ്രഭുവിന്‍റെയും മകളായാണ് ഗോർ ജനിച്ചത്. |
In some locations, such as New York and other US cities, 15 August has become "India Day" among the diaspora and the local populace. | কিছু জায়গায়, যেমন নিউ ইয়র্ক এবং অন্যান্য মার্কিন শহরগুলিতে, প্রবাসী এবং স্থানীয় জনগণের মধ্যে ১৫ই আগস্ট "ভারত দিবস" হয়ে উঠেছে। | न्यू यॉर्क और दूसरे अमरीकी शहरों जैसे कुछ स्थानों पर 15 अगस्त प्रवासियों और स्थानीय लोगों के बीच "भारत दिवस" बन गया है। | ന്യൂയോര്‍ക്കിലും മറ്റ് യുഎസ് നഗരങ്ങളിലെ ചില സ്ഥലങ്ങളിലുമുള്ള ഇന്ത്യന്‍ സമൂഹത്തിലും പ്രാദേശിക ജനങ്ങള്‍ക്കും ഇടയില്‍ ഓഗസ്റ്റ് 15 'ഇന്ത്യ ദിനം' ആയി മാറിയിരിക്കുന്നു. |
Blencarn Blencarn is a village in Culgaith, Eden, Cumbria, England. | ব্লেনকার্ন ব্লেনকার্ন ইংল্যাণ্ড-এর কামব্রিয়ার ইডেনের কুলগেয়েথ-এর একটি গ্রাম। | ब्लेंकार्न: ब्लेंकार्न इंग्लैंड के कंब्रिया स्थित ईडन के कल्गैथ में एक गाँव है। | ബ്ലെന്‍കാണ്‍: ഇംഗ്ലണ്ടിലെ കംബ്രിയയിലെ ഈഡനിലെ കള്‍ഗൈത്തിലെ ഒരു ഗ്രാമമാണ് ബ്ലെന്‍കാണ്‍. |
The Cybiko Extreme comes with 512KB ROM flash storage and 1.5MB RAM. | সিবিকো এক্সট্রিম-এ ৫১২ কেবি রম ফ্ল্যাশ স্টোরেজ এবং ১.৫ এমবি রাম থাকে। | साइबिको एक्सट्रीम 512के.बी. रोम फ़्लैश स्टोरेज और 1.5एम.बी. रैम के साथ आता है। | 512കെ.ബി. റോം ഫ്ലാഷ് സ്റ്റോറേജും 1.5എം.ബി. റാമുമായാണ് സൈബിക്കോ എക്‌സ്ട്രീം വരുന്നത്. |
These enclaves were eventually exchanged to simplify the border. | এই ছিটমহলগুলি শেষ পর্যন্ত সীমান্তকে সহজতর করার জন্য বিনিময় করা হয়। | सीमा को सरल बनाने के लिए अंततः इन अंतः क्षेत्रों का आदान-प्रदान किया गया। | ഈ പ്രദേശങ്ങൾ ക്രമേണ അതിർത്തി ലളിതമാക്കുന്നതിനായി കൈമാറ്റം ചെയ്യപ്പെട്ടു. |
Cement, Oklahoma Cement is a town in the U.S. state of Oklahoma. | সিমেন্ট, ওকলাহোমা: সিমেন্ট হচ্ছে মার্কিন যুক্তরাষ্ট্রের ওকলাহোমা রাজ্যের একটি শহর। | सीमेंट: ओकलाहोमा सीमेंट यू.एस. के ओकलाहोमा राज्य का एक कस्बा है। | സെമൻ്റ് , ഒക്ലഹോമ: സെമൻ്റ് എന്നത് യു. എസ്.ലെ ഒക്ലഹോമ സംസ്ഥാനത്തിലുള്ള ഒരു പട്ടണമാണ്. |
Legend and folklore have it that this cave enshrines Lord Shiva and thirty-three types of demigods. | কিংবদন্তি এবং লোককাহিনী অনুসারে, এই গুহায় ভগবান শিব এবং তেত্রিশ ধরনের উপদেবতা রয়েছে। | पौराणिक कथाओं और लोककथाओं के अनुसार इस गुफा में भगवान शिव और तेंतीस प्रकार के देवताओं का वास है। | ഈ ഗുഹയിൽ ശിവനും മുപ്പത്തിമൂന്ന് തരത്തിലുള്ള അർദ്ധദേവന്മാരുമുണ്ടെന്ന് ഐതിഹ്യവും നാടോടിക്കഥകളും പറയുന്നു. |
The hypnotist makes Homer think that he is 10 years old. | সম্মোহনকারী হোমারকে এটা ভাবতে বাধ্য করে যে তিনি ১০ বছর বয়সী। | सम्मोहक होमर को यह सोचने पर मजबूर कर देता है कि वह 10 साल का है। | ഹിപ്നോട്ടിസ്റ്റ് ഹോമറിന് 10 വയസ്സ് ആണെന്ന് അദ്ദേഹത്തെ തോന്നിപ്പിച്ചു. |
Kumaoni Holi in Uttarakhand includes a musical affair. | উত্তরাখণ্ডের কুমাওনি হোলির সঙ্গে একটি সাঙ্গীতিক বিষয় জড়িত। | उत्तराखंड की कुमाऊनी होली में संगीतमय कार्यक्रम शामिल रहता है। | ഉത്തരാഖണ്ഡിലെ കുമാവോണി ഹോളിയിൽ ഒരു സംഗീത പരിപാടി ഉൾപ്പെടുന്നു. |
For one thing, Priya comes back to India from London to hunt for Nancy's killers. | একটি বিষয় হল, প্রিয়া ন্যান্সির হত্যাকারীদের ধরতে লন্ডন থেকে ভারতে ফিরে আসে। | एक बात यह है कि प्रिया नैंसी के हत्यारों का पता लगाने के लिए लंदन से भारत वापस आती है। | ഒരു കാര്യമെന്തെന്നാൽ, നാൻസിയുടെ കൊലയാളികളെ വേട്ടയാടാൻ പ്രിയ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണ്. |
The film's release, scheduled on 15 November 2013, was stayed by the Delhi High Court. | চলচ্চিত্রটি ২০১৩ সালের ১৫ নভেম্বর মুক্তি পাওয়ার কথা থাকলেও দিল্লি হাইকোর্ট তা স্থগিত করে দেয়। | 15 नवंबर 2013 को निर्धारित फिल्म की रिलीज पर दिल्ली उच्च न्यायालय ने रोक लगा दी थी। | 2013 നവംബർ 15 ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. |
Neubrandenburg was founded by the knight Herbord von Raven in the year 1248. | ১২৪৮ খ্রিষ্টাব্দে নিউব্র্যাণ্ডেনবার্গ প্রতিষ্ঠা করেন বীর হার্বর্ড ভন রেভেন। | नोएब्राण्डेनबुर्ग की स्थापना वर्ष 1248 में सामंत हर्बोर्ड फॉन रावेन द्वारा की गई थी। | 1248ൽ നൈറ്റ് ഹെർബോർഡ് വോൺ റാവൻ ആണ് ന്യൂബ്രാൻഡൻബർഗ് രൂപീകരിച്ചത്. |
Basic shapes such as boxes and cylinders are modeled into other shapes. | বাক্স এবং সিলিণ্ডারের মতো প্রাথমিক গঠনগুলির অন্যান্য কাঠামোতে প্রতিকৃতি তৈরি করা হয়। | मूल आकार जैसे बक्से और सिलिंडरों को अन्य आकारों में बनाया जाता है। | ബോക്സുകളും, സിലിണ്ടറുകളും പോലുള്ള അടിസ്ഥാന രൂപങ്ങൾ മറ്റ് ആകൃതികളിലേക്ക് മാറ്റുന്നു . |
Patel now energetically fought against veth – the forced servitude of Indians to Europeans and organised relief efforts in the wake of plague and famine in Kheda. | প্যাটেল তখন শক্তিশালীভাবে ইউরোপীয়দের প্রতি ভারতীয়দের বাধ্যতামূলক দাসত্বের বিরুদ্ধে লড়াই করেছিলেন এবং খেদায় মহামারী ও দুর্ভিক্ষের পরিপ্রেক্ষিতে ত্রাণসামগ্রীর আয়োজন সংগঠিত করেছিলেন। | पटेल ने अब बेगार प्रथा - यूरोप के लोगों के प्रति भारतीयों की जबरन गुलामी के खिलाफ़ ज़ोर-शोर से लड़ाई लड़ी और खेड़ा में प्लेग और अकाल के मद्देनजर राहत प्रयासों को संगठित किया। | ഇന്ത്യക്കാരെക്കൊണ്ട് നിര്‍ബന്ധിതമായി യൂറോപ്യന്‍മാര്‍ക്കായി അടിമവേല ചെയ്യിക്കുന്ന വെത് സമ്പ്രദായത്തിനെതിരെ പട്ടേല്‍ അപ്പോള്‍ ഊര്‍ജസ്വലമായി പോരാടുകയും, ഖേദയില്‍ പ്ലേഗ് ബാധയും ക്ഷാമവും ഉണ്ടായപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനം സംഘടിപ്പിക്കുകയും ചെയ്തു. |
On 1 December 2005, the A380 reached its maximum speed, Mach 0.96. | ১লা ডিসেম্বর ২০০৫ তারিখে, এ৩৮০ তার সর্বোচ্চ গতি, মাখ ০.৯৬-এ পৌঁছেছিল। | 1 दिसंबर 2005 को, A380 अपनी अधिकतम गति, मैक 0.96, तक पहुँच गया था। | 2005 ഡിസംബർ 1-ന്, എ380 അതിന്‍റെ പരമാവധി വേഗത്തിൽ എത്തി: മാക് 0.96. |
It is located 42km from the nearest city, Tirunelveli. | নিকটতম শহর তিরুনেলভেলি থেকে ৪২ কিমি দূরে এটি অবস্থিত। | यह निकटतम शहर तिरुनेलवेली से 42 किमी दूर स्थित है। | ഏറ്റവും അടുത്തുള്ള നഗരമായ തിരുനെൽവേലിയിൽ നിന്ന് 42 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. |
The viral structural proteins S, E and M move along the secretory pathway into the Golgi intermediate compartment. | ভাইরাস-সম্বন্ধীয় সংগঠনী প্রোটিন এস, ই এবং এম ক্ষারক পথ দিয়ে গিয়ে গল্গি মধ্যবর্তী অংশে প্রবেশ করে। | विषाणुज संरचनात्मक प्रोटीन एस, ई और एम स्रावी मार्ग के साथ-साथ गोल्गी मध्यवर्ती कोष्ठ में जाते हैं। | വൈറൽ ഘടനാപരമായ പ്രോട്ടീനുകളായ S, E, M എന്നിവ സ്രാവ വഴിയിലൂടെ ഗോൾഗി ഇൻറർമീഡിയറ്റ് കമ്പാർട്ട്മെൻറിലേക്ക് നീങ്ങുന്നു. |
In 1621, Jahangir visited it and ordered the slaughter of a bullock there. | ১৬২১ খ্রিষ্টাব্দে জাহাঙ্গীর এটি পরিদর্শন করেন, এবং সেখানে একটি ষাঁড় জবাই করার নির্দেশ দেন। | 1621 में जहांगीर ने इसका दौरा किया और वहां एक बैल के वध का आदेश दिया। | 1621ൽ ജഹാംഗീർ ഇവിടം സന്ദർശിക്കുകയും അവിടെ ഒരു കാളയെ കുരുതി കൊടുക്കാൻ ഉത്തരവിടുകയും ചെയ്തു. |
There are three guides for each team who tell players where the ball is. | প্রতিটি দলের জন্য তিনজন করে নির্দেশক থাকেন যাঁরা খেলোয়াড়দের বলটির অবস্থান বলে দেন। | प्रत्येक टीम के लिए तीन मार्गदर्शक होते हैं जो खिलाड़ियों को बताते हैं कि गेंद कहाँ है। | ഓരോ ടീമിനും കളിക്കാർക്ക് പന്ത് എവിടെയാണെന്ന് പറഞ്ഞുകൊടുക്കുന്ന മൂന്ന് ഗൈഡുകൾ ഉണ്ടാകും. |
Gothic lolita, while not originally anime based, has become popularized by such. | মূলত অ্যানিমে ভিত্তিক না হলেও এগুলির মাধ্যমে গথিক ললিতা জনপ্রিয়তা পেয়েছে। | गोथिक लोलिता, जो मूल रूप से एनीमे आधारित नहीं है, वह इस तरह से लोकप्रिय हो गई है। | ഗോതിക് ലോലിറ്റ, യഥാർത്ഥത്തിൽ ആനിമേ അടിസ്ഥാനമാക്കിയുള്ളതല്ലെങ്കിലും, അവ ജനകീയമായി മാറി. |
Make sure there's a section for contact information and reservations as well. | খেয়াল রাখবেন যোগাযোগ করার তথ্য এবং জায়গা সংরক্ষণের জন্যও যেন একটি বিভাগ থাকে। | सुनिश्चित करें कि संपर्क जानकारी और रेजरवेशन के लिए भी एक खंड हो। | ബന്ധപ്പെടാനുള്ള വിവരങ്ങൾക്കും റിസർവേഷനുകൾക്കും ഒരു വിഭാഗം ഉണ്ടെന്ന് ഉറപ്പാക്കുക. |
The rainy season starts at the end of the month of June. | জুন মাসের শেষের দিকে বর্ষা ঋতু শুরু হয়। | बारिश का मौसम जून महीने के अंत में शुरू होता है। | ജൂൺ മാസത്തിന്‍റെ അവസാനത്തോടെയാണ് മഴക്കാലം ആരംഭിക്കുന്നത്. |
The all-trans-retinal is reduced to all-trans retinol and travels back to the retinal pigment epithelium to be recycled to 11-cis retinal and reconjugated to opsin. | অল-ট্রান্স রেটিনালটি অল-ট্রান্স রেটিনোলে হ্রাস পায় এবং রেটিনাল রঙ্গক এপিথেলিয়ামে ফিরে যায়, যা ১১-সিস রেটিনায় পুনর্ব্যবহার করা হয় এবং অপসিনে পুনর্গঠিত হয়। | सर्व-विपक्ष-रेटिनाल को सर्व-विपक्ष रेटिनॉल में न्यूनीकृत कर दिया जाता है और रेटिनाल वर्णक उपकला में वापस चला जाता है जिसका 11-सी.आई.एस. रेटिनाल में पुनर्नवीनीकरण किया जाता है और ऑप्सिन में पुनःसंयोजित किया जाता है। | ഓൾ-ട്രാൻസ്-റെറ്റിനൽ ഓൾ-ട്രാൻസ് റെറ്റിനോളായി ചുരുങ്ങുകയും റെറ്റിനൽ പിഗ്മെന്‍റ് എപിത്തീലിയത്തിലേക്ക് തിരികെ സഞ്ചരിക്കുകയും 11-സിസ് റെറ്റിനാലിലേക്ക് റീസൈക്കിൾ ചെയ്യുകയും ഓപ്സിനിലേക്ക് വീണ്ടും സംയോജിപ്പിക്കുകയും ചെയ്യുന്നു. |
This film was produced by C. Ashwini Dutt under Vyjayanthi Movies banner. | বৈজয়ন্তী মুভিজের ব্যানারে চলচ্চিত্রটি প্রযোজনা করেছেন সি. অশ্বিনী দত্ত। | यह फिल्म वैजयंती मूवीज़ के बैनर तले सी. अश्विनी दत्त द्वारा बनाई गई थी। | വൈജയന്തി മൂവീസിൻ്റെ നാമത്തിൽ സി. അശ്വിനി ദത്താണ് ചിത്രം നിർമ്മിച്ചത്. |
He has a ranch in Crawford, Texas, which is near Waco. | ওয়াকোর কাছে অবস্থিত টেক্সাসের ক্রফোর্ড-এ তাঁর একটি খামার রয়েছে। | टेक्सास के क्रॉफर्ड में उनका एक खेत है, जो वैको के पास है। | വാക്കോയ്ക്കു സമീപമുള്ള ടെക്സസിലെ ക്രോഫോർഡിൽ അദ്ദേഹത്തിന് ഒരു റാഞ്ച് ഉണ്ട്. |
So, he sent horses, elephants, chariots and men to Kharavela as a tribute. | তাই, তিনি খারবেলকে শ্রদ্ধাস্বরূপ ঘোড়া, হাতি, রথ এবং লোক পাঠিয়েছিলেন। | इसलिए उन्होंने घोड़ों, हाथियों, रथों और लोगों को खारावेल को सम्मानित करने के लिए भेजा। | അതുകൊണ്ട് അദ്ദേഹം ആദരസൂചകമായി ഖരവേലയ്ക്ക് കുതിരകളെയും ആനകളെയും രഥങ്ങളെയും മനുഷ്യരെയും കപ്പമായി അയച്ചു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.