english stringlengths 20 572 | bengali stringlengths 17 461 | hindi stringlengths 21 569 | malayalam stringlengths 15 668 |
|---|---|---|---|
Most companies have an interest in their customer's satisfaction. | অধিকাংশ সংস্থাই তাদের গ্রাহকদের সন্তুষ্টির বিষয়ে আগ্রহী। | ज्यादातर व्यवसाय अपने ग्राहकों की संतुष्टि की परवाह करते हैं। | മിക്ക കമ്പനികൾക്കും അവരുടെ ഉപഭോക്താക്കളുടെ സംതൃപ്തിയിൽ താൽപ്പര്യമുണ്ട്. |
Kalhana condemns Lalitapida as a recklessly extravagant ruler, whose court was infested with courtesans or concubines and jesters, and provided no patronage to learning. | কলহণ ললিতপীড়কে একজন বেপরোয়া অসংযত শাসক হিসেবে নিন্দা করেন, যার দরবার গণিকা বা উপপত্নী এবং ঠাট্টা-বিদ্রূপের দ্বারা সংক্রমিত ছিল এবং শিক্ষার প্রতি কোনও পৃষ্ঠপোষকতা করেনি। | कल्हण ललितपीड की निंदा करते हुए कहते हैं कि वह एक लापरवाह निरंकुश शासक था, जिसका दरबार वेश्याओं या रखैलों और विदूषकों से भरा हुआ था, और जो शिक्षा को कोई संरक्षण प्रदान नहीं करता था। | ലളിതാപിഡയെ രാജസദസ്സിൽ വേശ്യകളും വെപ്പാട്ടികളും വിദൂഷകന്മാരും നിറഞ്ഞിരുന്ന, പഠനത്തിന് യാതൊരു രക്ഷാകർതൃത്വവും നൽകാത്ത, ലക്കുകെട്ട ദുഷ്ചെലവുകാരനായ ഭരണാധികാരിയായി കൽഹണ കുറ്റപ്പെടുത്തുന്നു. |
There are key differences in the manga, though. | যদিও মাঙ্গার মধ্যে মূলগত পার্থক্য আছে। | हालांकि, मांगा में कुछ महत्वपूर्ण अंतर हैं। | എന്നിരുന്നാലും, മാംഗയിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്. |
A person with ASPD fails to conform with socially accepted behavior. | অসামাজিক ব্যক্তিত্বজনিত ব্যাধিতে আক্রান্ত ব্যক্তি সামাজিকভাবে স্বীকৃত আচরণের সঙ্গে সামঞ্জস্য রাখতে ব্যর্থ হন। | ए. एस. पी. डी. से ग्रस्त व्यक्ति सामाजिक रूप से स्वीकृत व्यवहार के अनुरूप होने में विफल रहता है। | എ.എസ്.പി.ഡി. ഉള്ള ഒരു വ്യക്തി സാമൂഹികമായി അംഗീകരിക്കപ്പെട്ട പെരുമാറ്റവുമായി പൊരുത്തപ്പെടുന്നതിൽ പരാജയപ്പെടുന്നു. |
Pittsburgh gained a 2-0 lead in the first period with goals by Marian Hossa and Adam Hall. | মারিয়ান হসা এবং অ্যাডাম হলের গোলে প্রথম পর্বে ২-০ গোলে এগিয়ে যায় পিটসবার্গ। | पिट्सबर्ग ने मैरियन होसा और एडम हॉल के गोल के साथ, पहली अवधि में 2-0 की बढ़त हासिल की। | ആദ്യ പകുതിയിൽ മരിയൻ ഹൊസ്സയും ആദം ഹാളും നേടിയ ഗോളുകളിലൂടെ പിറ്റ്സ്ബർഗ് 2-0ന് ലീഡ് നേടി. |
These variations are introduced to confuse the batter in various ways, and ultimately aid the defensive team in getting the batter or baserunners out. | এই বৈচিত্রগুলি ব্যাটারকে বিভিন্ন উপায়ে বিভ্রান্ত করার জন্য প্রবর্তন করা হয় এবং শেষ পর্যন্ত ব্যাটার বা বেসরানারদের আউট করতে রক্ষণাত্মক দলকে সাহায্য করে। | इन विविधताओं को विभिन्न तरीकों से बल्लेबाज को भ्रमित करने के लिए पेश किया जाता है, और अंततः बचाव वाली टीम की बल्लेबाज या बेसरनर को बाहर निकालने में सहायता करता है। | ഈ വ്യതിയാനങ്ങൾ ഉൾപ്പെടുത്തിയത് ബാറ്ററിനെ പല തരത്തിൽ ആശയക്കുഴപ്പത്തിലാക്കാനും ആത്യന്തികമായി ബാറ്റർ അല്ലെങ്കിൽ ബേസ് റണ്ണർമാരെ പുറത്താക്കാനും പ്രതിരോധ ടീമിനെ സഹായിക്കുന്നു. |
There is some confusion and mixing of terms in the marketplace. | মার্কেটপ্লেসে কিছু বিভ্রান্তি এবং শর্তাবলীর মিশ্রণ থাকে। | बाज़ार में कुछ उलझन और शब्दों का मिश्रण मौजूद है। | മാർക്കറ്റ്പ്ലേസിൽ ചില ആശയക്കുഴപ്പങ്ങളും പദങ്ങളുടെ മിശ്രണവുമുണ്ട്. |
Explain again that you want a refund and why. | আবার ব্যাখ্যা করুন যে, আপনি মূল্যমান কেন ফেরত চান। | फिर से समझाएं कि आप प्रतिदाय क्यों चाहते हैं। | നിങ്ങൾക്ക് പണം തിരികെ വേണമെന്നും അത് എന്തുകൊണ്ടാണെന്നും വീണ്ടും വിശദീകരിക്കുക. |
In May 2004, Mustaine started working on his solo album again. | ২০০৪ সালের মে মাসে, মাস্টেইন আবার তাঁর একক অ্যালবাম নিয়ে কাজ শুরু করেন। | मस्टेन ने मई 2004 में फिर से अपने एकल संग्रह पर काम करना शुरू कर दिया। | 2004 മെയ് മാസത്തിൽ, മസ്റ്റെയ്ൻ വീണ്ടും തൻ്റെ സോളോ ആൽബത്തിൻ്റെ പ്രവർത്തനം ആരംഭിച്ചു. |
Some even stated they will not stop pushing for Singapore to join the international trend to abolish the death penalty. | এমনকি, কেউ কেউ বলে যে তারা সিঙ্গাপুরকে মৃত্যুদণ্ড বাতিলের আন্তর্জাতিক প্রবণতায় যোগ দেওয়ার জন্য চাপ দেওয়া বন্ধ করবে না। | कुछ ने तो यहां तक कहा कि वे सिंगापुर को मृत्युदंड को समाप्त करने के लिए अंतरराष्ट्रीय ट्रेंड में शामिल होने के लिए दबाव डालना बंद नहीं करेंगे। | വധശിക്ഷ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര പ്രവണതയിൽ സിംഗപ്പൂരും ചേരുന്നതിനുള്ള സമ്മർദ്ദം അവസാനിപ്പിക്കില്ലെന്ന് വരെ ചിലർ പറഞ്ഞു. |
Bose visited the islands during the war and renamed them as "Shaheed-Dweep" (Martyr Island) and "Swaraj-dweep" (Self-rule Island). | বোস যুদ্ধের সময় দ্বীপগুলি পরিদর্শন করেন এবং তাদের "শহীদ-দ্বীপ" এবং "স্বরাজ-দ্বীপ" নামকরণ করেন। | बोस ने युद्ध के दौरान द्वीपों का दौरा किया और उनका नाम बदलकर "शहीद-द्वीप" और "स्वराज-द्वीप" कर दिया। | യുദ്ധസമയത്ത് ബോസ് ഈ ദ്വീപുകൾ സന്ദർശിക്കുകയും അവയെ "ഷഹീദ്-ദ്വീപ്" (രക്തസാക്ഷി ദ്വീപ്), "സ്വരാജ്-ദ്വീപ്" (സ്വയംഭരണ ദ്വീപ്) എന്നിങ്ങനെ പുനർനാമകരണം ചെയ്യുകയും ചെയ്തു. |
I watched a video in disbelief when an airport cart went out of control after a driver fell off by mistake. | চালক ভুলবশত পড়ে যাওযায় একটা এয়ারপোর্ট গাড়ি নিয়ন্ত্রণের বাইরে চলে যাওয়ার অবিশ্বাস্য ভিডিও দেখলাম! | मैं तो अपनी आँखें मलता रह गया जब मैंने वीडियो में देखा कि एक ड्राइवर गलती से गिर गया जिससे हवाई अड्डे की गाड़ी कंट्रोल से बाहर हो गई। | ഒരു ഡ്രൈവർ അബദ്ധത്തിൽ വീണതിനെ തുടർന്ന് ഒരു എയർപോർട്ട് കാർട്ട് നിയന്ത്രണം വിട്ട വീഡിയോ ഞാന്‍ ഞെട്ടലോടെയാ കണ്ടെ. |
But they have said that this will change on their 2nd album. | কিন্তু তারা বলে দিয়েছে যে তাদের দ্বিতীয় অ্যালবামে এটি পরিবর্তিত হবে। | लेकिन उन्होंने कहा है कि यह उनके दूसरे एल्बम में बदल जाएगा। | എന്നാൽ തങ്ങളുടെ രണ്ടാമത്തെ ആൽബത്തിൽ ഇത് മാറുമെന്ന് അവർ പറഞ്ഞിട്ടുണ്ട്. |
Nirodhayoga (yoga of cessation), an early form of yoga, is described in the Mokshadharma section of the 12th chapter (Shanti Parva) of the third-century BCE Mahabharata. | যোগব্যায়ামের একটি প্রাথমিক রূপ নিরোধায়গ, খ্রিষ্টপূর্ব তৃতীয় শতাব্দীর মহাভারতের দ্বাদশ অধ্যায় (শান্তি পর্ব) মোক্ষধর্ম বিভাগে বর্ণিত হয়েছে। | निरोधायोग (विराम का योग), योग का एक प्रारंभिक रूप है, जिसका वर्णन तीसरी शताब्दी ईसा पूर्व महाभारत के 12वें अध्याय (शांति पर्व) के मोक्षधर्म खंड में किया गया है। | ബി. സി. മൂന്നാം നൂറ്റാണ്ടിലെ മഹാഭാരതത്തിലെ 12-ാം അദ്ധ്യായത്തിലെ (ശാന്തി പർവം) മോക്ഷധര്മ വിഭാഗത്തിൽ യോഗയുടെ ആദ്യകാല രൂപമായ നിരോധനയോഗയെ (വിച്ഛേദന യോഗ) വിവരിക്കുന്നു. |
Desensitizing chewing gums and mouthwashes are also marketed. | স্পর্শকাতরতা হ্রাসকারী চুইংগাম এবং মাউথওয়াশও বিক্রি হয়। | विसंवेदीकारक च्युइंग गम और माउथवॉश का भी विपणन किया जाता है। | ഡിസെൻസിറ്റയിസിങ് ച്യൂയിംഗ് ഗം, മൗത്ത് വാഷുകൾ എന്നിവയും വിപണനം ചെയ്യുന്നുണ്ട്. |
The philosophical premise underlying the importance of rapid stroke intervention was summed up as Time is Brain! in the early 1990s. | ১৯৯০-এর দশকের প্রথম দিকে দ্রুতহারে স্ট্রোকে হস্তক্ষেপের গুরুত্বের অন্তর্নিহিত দার্শনিক ধারণাটি “টাইম ইজ ব্রেন” হিসাবে সংক্ষিপ্তসার করা হয়। | तीव्र आघात हस्तक्षेप के महत्व में अंतर्निहित दार्शनिक आधार को 1990 के दशक की शुरुआत में टाइम इज़ ब्रेन! के रूप में प्रस्तुत किया गया था। | 1990 കളുടെ തുടക്കത്തിൽ അതിവേഗ സ്ട്രോക്ക് ഇടപെടലിന്‍റെ പ്രാധാന്യത്തിന് അടിവരയിടുന്ന തത്ത്വചിന്ത 'ടൈം ഈസ് ബ്രെയിൻ' എന്ന് സംഗ്രഹിക്കപ്പെട്ടു. |
Also check online, as some retailers offer online-only discounts that won't be applied in stores. | অনলাইনেও নিরীক্ষা করুন, কারণ কিছু বিক্রেতা শুধুমাত্র অনলাইনে কিছু ছাড় দিচ্ছে, যা দোকানে প্রযোজ্য হবে না। | ऑनलाइन भी चेक करें, क्योंकि कुछ खुदरा विक्रेता केवल ऑनलाइन छूट देते हैं जो दुकानों पर नहीं दी जाती। | ചില ചില്ലറ വ്യാപാരികൾ ഓൺലൈനിൽ മാത്രമുള്ള കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഓൺലൈനിലും പരിശോധിക്കുക. |
The process of actually purchasing private company shares is similar to buying any kind of stock. | বেসরকারি কোম্পানির শেয়ার কেনার প্রক্রিয়াটি আসলে যে কোনও ধরণের স্টক কেনার মতোই। | वास्तव में निजी कंपनी के शेयरों को खरीदने की प्रक्रिया किसी भी प्रकार के स्टॉक को खरीदने के समान है। | യഥാർത്ഥത്തിൽ സ്വകാര്യ കമ്പനിയുടെ ഓഹരികൾ വാങ്ങുന്ന പ്രക്രിയ ഏതുതരം സ്റ്റോക്കും വാങ്ങുന്നതിന് തുല്യമാണ്. |
Kite flying, drawing rangolis, giving away of red berries known as Yalchi kai are some of the intrinsic parts of the festival. | ঘুড়ি ওড়ানো, রঙ্গোলি আঁকা, ইয়ালচি কাই নামে পরিচিত লাল বেরি দেওয়া এই উৎসবের কিছু স্বকীয় অঙ্গ। | पतंगबाजी, रंगोली बनाना, लाल जामुन देना, जिसे याल्ची काई के नाम से जाना जाता है, इस त्योहार के कुछ प्रमुख अंग हैं। | പട്ടം പറത്തുക, രംഗോലികൾ വരയ്ക്കുക, യാൽച്ചി കൈ എന്നറിയപ്പെടുന്ന ചുവന്ന ബെറികൾ നൽകുക തുടങ്ങിയവയാണ് ഉത്സവത്തിന്‍റെ അവിഭാജ്യ ഘടകങ്ങൾ. |
Belief is usually a part of belonging to a religion. | বিশ্বাস সাধারণত ধর্মের একটি অংশ। | आस्था आम तौर पर किसी धर्म से जुड़े होने का एक हिस्सा है। | സാധാരണഗതിയില്‍ ഒരു മതം പിന്തുടരുന്നതിൻ്റെ ഭാഗമാണ് വിശ്വാസം. |
Last call bell The last call bell is a bell found in bars. | লাস্ট কল বেল লাস্ট কল বেল বার-এ উপলব্ধ একটি ঘণ্টা। | आखिरी पुकार वाली घंटी: आखिरी पुकार वाली घंटी मयखानों में पायी जाने वाली एक घंटी है। | ലാസ്റ്റ് കോൾ ബെൽ: ബാറുകളിൽ കാണപ്പെടുന്ന ഒരു മണിയാണ് ലാസ്റ്റ് കോൾ ബെൽ. |
Obeid was born in Diamante, Entre Ríos on 24 November 1947. | ওবেইদ ১৯৪৭ সালের ২৪শে নভেম্বর অন্ত্রে রিওস-এর ডায়ামান্তেতে জন্মগ্রহণ করেন। | ओबीद का जन्म 24 नवंबर 1947 को डायमांटे, एंट्रे रियोस में हुआ था। | 1947 നവംബർ 24-ന് എൻട്രെ റിയോസിലെ ഡയമൻ്റിലാണ് ഒബീഡ് ജനിച്ചത്. |
You will have the option to cut expenses later on in your planning if you need to do so. | যদি আপনার প্রয়োজন হয় তাহলে পরবর্তী সময়ে আপনার পরিকল্পনায় ব্যয় হ্রাস করার বিকল্প থাকবে। | यदि आपको ऐसा करना है तो आपके पास अपनी योजना में बाद में खर्चों में कटौती करने का विकल्प होगा। | നിങ്ങൾക്ക് ആവശ്യമെങ്കിൽ നിങ്ങളുടെ ആസൂത്രണത്തിൽ ചെലവുകൾ വെട്ടിക്കുറയ്ക്കാനുള്ള ഓപ്ഷൻ പിന്നീട് നിങ്ങൾക്ക് ഉണ്ടാകും. |
Son of Sardaar had netted ₹800 million (US$10 million) after its second weekend. | 'সন অফ সর্দার' দ্বিতীয় সপ্তাহান্তের পরে ৮০ কোটি টাকা (১০ মিলিয়ন মার্কিন ডলার) আয় করে। | सन ऑफ़ सरदार ने अपने दूसरे सप्ताहांत के बाद ₹80 करोड़ (1 करोड़ अमेरिकी डॉलर) की कमाई की थी। | സൺ ഓഫ് സർദാർ രണ്ടാം വാരാന്ത്യത്തിന് ശേഷം 800 ദശലക്ഷം രൂപ (10 ദശലക്ഷം യു. എസ് ഡോളർ) നേടിയിരുന്നു. |
Research has also shown the importance of pelvic vein reflux (PVR) in the development of varicose veins. | গবেষণায় স্ফীত শিরার বিকাশে শ্রোণী শিরা রিফ্লাক্স (পিভিআর)-এর গুরুত্বও দেখানো হয়েছে। | शोध ने अपस्फीत शिराओं के विकास में श्रोणि शिरा प्रतिवाह (पी.वी.आर.) के महत्व को भी दर्शाया है। | വേരിക്കോസ് സിരകൾ ഉണ്ടാകുന്നതിൽ പെൽവിക് വെയ്ൻ റിഫ്ലക്‌സി (പിവിആർ) ന്‍റെ പ്രാധാന്യവും ഗവേഷണങ്ങൾ കാണിച്ചുതന്നിട്ടുണ്ട്. |
Peazip can change look, like opacity, colors, and icons. | পীজিপ স্বচ্ছতা, রঙ, এবং আইকনগুলির মতো চেহারা পরিবর্তন করতে পারে। | पीज़िप रूप बदल सकता है, जैसे अपारदर्शिता, रंग और आइकन। | പീസിപ്പിന് ഒപ്പേസിറ്റി, നിറങ്ങൾ, ഐക്കണുകൾ എന്നിവയ്ക്കു സമാനമായി രൂപം മാറ്റാൻ കഴിയും. |
His first appearance came in the 1970 film Maanavan, in which he appeared in a dance sequence. | ১৯৭০-এর ছবি ‘মানবন’-এ তাঁর প্রথম আবির্ভাব হয়, যেখানে তিনি একটি নাচের দৃ্শ্যে অভিনয় করেছিলেন। | उनकी पहली उपस्थिति 1970 की फिल्म ‘मानवन’ में हुई थी, जिसमें वह एक नृत्य दृश्य में दिखाई दिए थे। | താൻ ഒരു നൃത്തരംഗത്തിൽ പ്രത്യക്ഷപ്പെട്ട 1970 ലെ മാനവൻ എന്ന ചിത്രത്തിലാണ് അദ്ദേഹത്തിൻ്റെ അരങ്ങേറ്റം. |
There were weeks of protests all over the world against police brutality and racism. | পুলিশি বর্বরতা ও বর্ণবৈষম্যের বিরুদ্ধে সারা বিশ্বে সপ্তাহের পর সপ্তাহব্যাপী বিক্ষোভ চলছিল। | पूरे विश्व में पुलिस की बर्बरता और नस्लवाद के खिलाफ कई हफ्तों तक विरोध प्रदर्शन चले। | പൊലീസിന്‍റെ പൈശാചികതയ്ക്കും വംശീയതയ്ക്കും എതിരെ ലോകത്താകമാനം ആഴ്ചകള്‍ നീണ്ട പ്രതിഷേധമുണ്ടായിരുന്നു. |
I'm really glad this commercial rental is located in a business district. That's exactly what I was looking for. | আমি সত্যিই খুব খুশি হয়েছি যে এই বাণিজ্যিক ভাড়ার জায়গাটা একটা ব্যবসায়িক জেলায়। ঠিক এই জিনিসটাই আমি খুঁজছিলাম! | मैं इस बात से आश्चर्यचकित रह गया जब मुझे पता चला कि यह कॉमर्शियल सेंटर एक व्यापारिक जिले में स्थित है। मैं ठीक इसी की तलाश कर रहा था। | ഈ കൊമേർഷ്യൽ പ്രോപര്‍ട്ടി ഒരു ബിസിനസ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. അതുതന്നെയാണ് ഞാൻ അന്വേഷിച്ചിരുന്നത്. |
The story goes that Rama, along with his brothers and Sita, came to Gaya to perform the sacred rites for his father, Dasaratha. | গল্পে বলা হয়েছে যে রাম, ভাই ও সীতা সহ, তাঁর পিতা দশরথের পবিত্র আচার পালন করতে গয়ায় এসেছিলেন। | ऐसी कहानी है कि राम अपने भाइयों और सीता के साथ, अपने पिता दशरथ के लिए पवित्र संस्कार पूरे करने के लिए गया आए थे। | തന്‍റെ പിതാവായ ദശരഥനുവേണ്ടി പുണ്യകർമങ്ങൾ നടത്താൻ രാമനും സഹോദരന്മാരും സീതയും ഗയയിൽ വന്നതായി കഥ പറയുന്നു. |
His latest Assamese film is Anuradha, directed by Rakesh Sarma. | রাকেশ শর্মা পরিচালিত তাঁর সর্বশেষ অসমিয়া চলচ্চিত্র হল 'অনুরাধা'। | उनकी नवीनतम असमिया फिल्म अनुराधा है जिसका निर्देशन राकेश शर्मा ने किया है। | രാകേഷ് ശർമ്മ സംവിധാനം ചെയ്ത അനുരാധയാണ് അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ അസമീസ് ചിത്രം. |
It is believed to include the geographic centre of the 48 connected states. | এটি ৪৮টি সংযুক্ত রাজ্যের ভৌগলিক কেন্দ্রকে অন্তর্ভুক্ত করে বলে মনে করা হয়। | ऐसा माना जाता है इसमें जुड़े हुए 48 राज्यों का भौगोलिक केंद्र शामिल है। | ബന്ധപ്പെട്ട 48 സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രം ഇതിൽ ഉൾപ്പെടുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. |
Vivaan berates Baldev's party workers for their inability to stop the attack, Ayush publicly humiliates him for doing so. | বিবান বলদেবের দলের কর্মীদের তিরস্কার করে তাদের আক্রমণ থামানোর অক্ষমতার জন্য, এর জন্য আয়ুষ প্রকাশ্যে তাকে অপমান করে। | विवान बलदेव की पार्टी के कार्यकर्ताओं को हमला रोकने में असमर्थ होने के लिए डांटता है, आयुष उसे ऐसा करने के लिए सार्वजनिक रूप से अपमानित करता है। | ആക്രമണം തടയാൻ കഴിയാത്തതിന് ബൽദേവിന്‍റെ പാർട്ടി പ്രവർത്തകരെ വിവാൻ ശകാരിക്കുന്നതിനെ ആയുഷ് പരസ്യമായി ആക്ഷേപിക്കുന്നു. |
He bought an acre of agricultural land and tried his hand at farming. | তিনি এক একর কৃষিজমি কিনেছিলেন এবং কৃষিকাজে সচেষ্ট হয়েছিলেন। | उन्होंने एक एकड़ कृषि भूमि खरीदी और खेती में अपना हाथ आजमाया। | അദ്ദേഹം ഒരേക്കർ കൃഷിഭൂമി വാങ്ങുകയും കൃഷിയിൽ ഒരു കൈ നോക്കുകയും ചെയ്തു. |
Later in 1998, he appeared in Abbas Mustan's military thriller Soldier, alongside Raakhee and Preity Zinta. | পরে ১৯৯৮ সালে, তিনি আব্বাস মাস্তানের মিলিটারি থ্রিলার সোলজার-এ রাখী ও প্রীতি জিন্টার সঙ্গে অভিনয় করেন। | बाद में 1998 में, वे राखी और प्रीति जिंटा के साथ अब्बास मस्तान की सैन्य थ्रिलर फिल्म सोल्जर में दिखाई दिए। | പിന്നീട് 1998ൽ അബ്ബാസ് മസ്താന്‍റെ മിലിട്ടറി ത്രില്ലറായ സോൾജിയർ എന്ന ചിത്രത്തിൽ രാഖി, പ്രീതി സിന്‍റ എന്നിവർക്കൊപ്പം അദ്ദേഹം പ്രത്യക്ഷപ്പെട്ടു. |
It is also used for an animal that is in heat. | এটি তাপে থাকাকালীন কোনও প্রাণীর জন্যও ব্যবহৃত হয়। | इसका प्रयोग किसी ऐसे पशु के लिए भी किया जाता है जो कामोत्तेजना में हो। | ചെന ഉള്ള മൃഗത്തിനും ഇത് ഉപയോഗിക്കുന്നു. |
Men who act the roles of women also add a false top knot to their left and decorate it in a style common to the region. | যেসমস্ত পুরুষ মহিলাদের ভূমিকায় অভিনয় করে তারা তাদের বাম দিকে একটি কৃত্রিম উঁচু খোপা লাগায় এবং এটিকে সেই অঞ্চলের সাধারণ শৈলীতে সাজায়। | जो पुरुष महिलाओं की भूमिका निभाते हैं, वे भी अपनी बाईं ओर एक नकली जूड़ा लगाते हैं और इसे क्षेत्र के लिए आम शैली में इस जूड़े को सजाते हैं। | സ്ത്രീവേഷങ്ങള്‍ ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് അവരുടെ ഇടതുവശത്ത് പ്രദേശത്തിന്‍റെ പൊതുവായ രീതിയില്‍ അലങ്കരിച്ച കൃത്രിമമായ മുടിക്കെട്ടുമുണ്ടായിരുന്നു. |
Balltown, Iowa Balltown is a city in Iowa in the United States. | বলটাউন, আইওয়া: বলটাউন হল মার্কিন যুক্তরাষ্ট্রের আইওয়াতে অবস্থিত একটি শহর। | बॉलटाउन: आयोवा बॉलटाउन संयुक्त राज्य अमेरिका में आयोवा का एक शहर है। | ബോൾടൗൺ,അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് ബോൾടൗൺ. |
It is located on the sand rock hills. | এটি বেলেপাথরে তৈরী পাহাড়ে অবস্থিত। | यह रेतीली चट्टानों की पहाड़ियों पर स्थित है। | ഇത് മണൽ പാറ കുന്നുകളിൽ സ്ഥിതി ചെയ്യുന്നു. |
They had a daughter, Rachel, born on 24 February 1976. | তাদের রেচেল নামের একটি কন্যা ছিল, যার ১৯৭৬ সালের ২৪শে ফেব্রুয়ারি জন্ম হয়েছিল। | उनकी एक बेटी रेचेल थी, जिसका जन्म 24 फरवरी 1976 को हुआ था। | അവർക്ക് 1976 ഫെബ്രുവരി 24ന് ജനിച്ച റേച്ചൽ എന്ന ഒരു മകളുണ്ടായിരുന്നു. |
The Sutlej and Ravi define parts of the international border with Pakistan. | শতদ্রু ও ইরাবতী নদী পাকিস্তানের সঙ্গে আন্তর্জাতিক সীমান্তের কিছু অংশ নির্ধারণ করে। | सतलुज और रावी नदियाँ पाकिस्तान की अंतरराष्ट्रीय सीमा का हिस्सा हैं। | സത്ലജും രവിയും പാക്കിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയുടെ ചില ഭാഗങ്ങൾ നിർവചിക്കുന്നു. |
These boats which were described as hydroplanes were powered by Evinrude, Elto, Johnson, Lockwood, and Watermota outboard engines. | হাইড্রোপ্লেন হিসাবে বর্ণিত এই নৌকাগুলি এভিনরুড, এলটো, জনসন, লকউড এবং ওয়াটারমোটা আউটবোর্ড ইঞ্জিন দ্বারা চালিত ছিল। | इन नौकाओं को हाइड्रोप्लेन के रूप में वर्णित किया गया था, जिन्हें एविनरूड, एल्टो, जॉनसन, लॉकवुड और वाटरमोटा आउटबोर्ड इंजनों द्वारा संचालित किया गया था। | ഹൈഡ്രോപ്ലെയിനുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ബോട്ടുകളിൽ എവിൻറൂഡ്, എൽട്ടോ, ജോൺസൺ, ലോക്ക്വുഡ്, വാട്ടർമോട്ട എന്നീ ഔട്ട്ബോർഡ് എഞ്ചിനുകൾ പ്രവർത്തിപ്പിച്ചിരുന്നു. |
Beginning with Nona Gaprindashvili in 1978, a number of women have earned the open GM title. | ১৯৭৮ সালে নোনা গাপ্রিন্দাসভিলি থেকে শুরু করে, বেশ কয়েকজন মহিলা খোলা জি.এম খেতাব অর্জন করেছেন। | 1978 में नोना गाप्रिन्दाशविली के साथ शुरुआत करते हुए, कई महिलाओं ने ओपन जी.एम. खिताब हासिल किया है। | 1978ൽ നോണ ഗപ്രിന്ദാഷ്വിലി മുതൽ നിരവധി വനിതകൾ ഓപ്പൺ ജി. എം കിരീടം നേടിയിട്ടുണ്ട്. |
The procedure involved taking a thin layer of pigmented skin from the person's gluteal region. | এই প্রক্রিয়ার অন্তর্ভুক্ত ছিল ব্যক্তিটির গ্লুটিয়াল অঞ্চল থেকে রঞ্জক ত্বকের একটি পাতলা স্তর নেওয়া। | प्रक्रिया में व्यक्ति के नितंब क्षेत्र से वर्णक त्वचा की एक पतली परत लेना शामिल था। | ആ വ്യക്തിയുടെ നിതംബഭാഗത്തെ നിറമുള്ള ചർമ്മത്തിന്‍റെ നേർത്ത ഒരു പാളി എടുക്കുന്നത് ഈ പ്രക്രിയയിൽ ഉൾപ്പെടുന്നു. |
In 1984, he graduated from the Directing Department of VGIK in Moscow. | ১৯৮৪ সালে তিনি মস্কোর ভিজিআইকে-এর পরিচালনা বিভাগ থেকে স্নাতক হন। | 1984 में, उन्होंने मास्को में वी. जी. आई. के. के निर्देशन विभाग से स्नातक की उपाधि प्राप्त की। | 1984-ൽ അദ്ദേഹം മോസ്കോയിലെ വി.ജി.ഐ.കെയുടെ ഡയറക്റ്റിംഗ് ഡിപ്പാർട്ട്മെന്‍റിൽ നിന്ന് ബിരുദം നേടി. |
She was nominated for 'Best Supporting Actress' at the Filmfare Awards for her role as a handicapped girl in Andha Yudh. | 'অন্ধ যুদ্ধ' ছবিতে প্রতিবন্ধী মেয়ের ভূমিকায় অভিনয়ের জন্য তিনি ফিল্মফেয়ার পুরস্কারে 'সেরা পার্শ্ব অভিনেত্রী'র জন্য মনোনীত হন। | उन्हें अंधा युद्ध में दिव्यांग लड़की की अपनी भूमिका के लिए फ़िल्मफ़ेयर पुरस्कारों में 'सर्वश्रेष्ठ सहायक अभिनेत्री' के लिए नामांकित किया गया था। | അന്ധയുദ്ധിലെ വികലാംഗയായ പെൺകുട്ടിയുടെ വേഷത്തിന് ഫിലിംഫെയർ അവാർഡിൽ മികച്ച സഹനടിയായി നാമനിർദേശം ചെയ്യപ്പെട്ടു. |
Andrew is an avid polo player, member of the Toronto Polo Club. | অ্যাণ্ড্রু একজন উৎসাহী পোলো খেলোয়াড়, যিনি টরন্টো পোলো ক্লাবের সদস্য। | एंड्रयू एक उत्साही पोलो खिलाड़ी हैं, जो टोरंटो पोलो क्लब के सदस्य हैं। | ടൊറന്‍റോ പോളോ ക്ലബ്ബിലെ അംഗമായ ആൻഡ്രൂ ഒരു ഉത്സാഹമുള്ള പോളോ കളിക്കാരനാണ്. |
A new company, keeping the Viacom name, was spun off from CBS. | ভায়াকম নামটিকে রেখে একটি নতুন সংস্থাকে সিবিএস থেকে বিচ্ছিন্ন করা হয়েছিল। | वायाकॉम नाम रखने वाली एक नई कंपनी को सी.बी.एस. से अलग कर दिया गया। | വയാകോം എന്ന പേര് നിലനിർത്തിക്കൊണ്ട് ഒരു പുതിയ കമ്പനി സി.ബി. എസ്സിൽ നിന്നും വേർപിരിഞ്ഞു. |
I was blown away by the huge solar arrays in our area that were implemented through the renewable energy initiative. | পুনর্নবীকরণযোগ্য শক্তি উদ্যোগের মাধ্যমে বাস্তবায়িত আমাদের এলাকায় বিশাল সৌর অ্যারেগুলো আমাকে তাক লাগিয়ে দিয়েছিল। | जब मैंने हमारे इलाके में अक्षय ऊर्जा पहल के माध्यम से लगाए गए विशालकाय सोलर सरणियों को देखा तब मेरी आँखें फटी की फटी रह गईं। | പുനരുപയോഗ ഊർജ സംരംഭം വഴി നടപ്പിലാക്കിയ ഞങ്ങളുടെ പ്രദേശത്തെ വലിയ സോളാർ നിരകൾ എന്നെ ഞെട്ടിച്ചു. |
Deng Ke survived by grabbing a bamboo shoot. | ডেং কে একটি বাঁশের কাণ্ড আঁকড়ে ধরে বেঁচে যান। | डेंग के एक बांस का डंडा पकड़कर बच गया। | ഡെങ് കെ ഒരു മുളത്തണ്ടിൽ പിടിച്ചുനിന്ന് രക്ഷപ്പെട്ടു. |
Writing things down while you're at home helps you not to forget them when you're at the store, thus saving you trips, time and money. | বাড়িতে থাকাকালীন জিনিসগুলি লিখে রাখলে দোকানে থাকার সময় সেগুলি আপনাকে মনে রাখতে সাহায্য করবে, এইভাবে আপনার যাতায়াত, সময় এবং অর্থের সাশ্রয় হবে। | जब आप घर पर होते हैं, तो चीज़ों को लिखने से आपको स्टोर में उन्हें न भूलने में मदद करता है, इस प्रकार आपकी यात्रा, समय और पैसे की बचत होती है। | നിങ്ങൾ വീട്ടിലായിരിക്കുമ്പോൾ ആവശ്യമുള്ള കാര്യങ്ങൾ എഴുതി വെയ്ക്കുന്നത് കടയിലായിരിക്കുമ്പോൾ അവ മറക്കാതിരിക്കാൻ നിങ്ങളെ സഹായിക്കുന്നു; അങ്ങനെ നിങ്ങളുടെ യാത്ര, സമയം, പണം എന്നിവ ലാഭിക്കാം. |
Your customer base should be bringing in more profit. | আপনার গ্রাহক ভিত্তির বেশি মুনাফা নিয়ে আসা উচিত। | आपके ग्राहक आधार से आपको अधिक लाभ मिलना चाहिए। | നിങ്ങളുടെ ഉപഭോക്തൃ ഘടകം കൂടുതൽ ലാഭം കൊണ്ടുവരണം. |
In 1996, he became the 44th employee hired by Yahoo inc. | ১৯৯৬ সালে, তিনি ইয়াহু ইনকর্পোরেটেড দ্বারা নিয়োগপ্রাপ্ত ৪৪তম কর্মচারী হন। | 1996 में वे याहू इंक द्वारा नियुक्त 44वें कर्मचारी बने। | 1996-ൽ, യാഹൂ ഇൻകോർപ്പറേറ്റഡ് നിയമിച്ച 44-ാമത്തെ ജീവനക്കാരനായി അദ്ദേഹം മാറി |
The United Kingdom uses the British Board of Film Classification film rating system. | যুক্তরাজ্য ব্রিটিশ বোর্ড অফ ফিল্ম ক্লাসিফিকেশন চলচ্চিত্র মূল্যায়ন পদ্ধতি ব্যবহার করে। | यूनाइटेड किंगडम ब्रिटिश फिल्म वर्गीकरण मण्डल के फिल्म मूल्यांकन प्रणाली का उपयोग करता है। | ബ്രിട്ടീഷ് ബോർഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷൻ എന്ന സിനിമാ വര്‍ഗീകരണ സംവിധാനമാണ് ഇംഗ്ലണ്ട് ഉപയോഗിക്കുന്നത്. |
Prithviraj returned to Delhi after appointing Pajjun Rai as the governor of Mahoba. | পৃথ্বীরাজ পাজ্জুন রায়কে মাহোবার গভর্নর নিযুক্ত করার পর দিল্লি ফিরে আসেন। | पृथ्वीराज पज्जुन राय को महोबा का राज्यपाल नियुक्त करने के बाद दिल्ली लौट आए। | മഹോബയുടെ ഗവർണറായി പജ്ജുൻ റായിയെ നിയമിച്ചതിനുശേഷം പൃഥ്വിരാജ് ഡൽഹിയിലേക്ക് മടങ്ങി. |
This was the most powerful explosion, caused by a bomb that blew up inside a building. | একটি বাড়ির ভিতরে বিস্ফারিত একটি বোমার কারণে হওয়া এটিই ছিল সবথেকে শক্তিশালী বিস্ফোরণ। | यह सबसे शक्तिशाली विस्फोट था, जो एक इमारत के अंदर बम के फटने के कारण हुआ था। | ഒരു കെട്ടിടത്തിനുള്ളിൽ പൊട്ടിത്തെറിച്ച ബോംബ് മൂലമുണ്ടായ ഏറ്റവും ശക്തമായ സ്ഫോടനമായിരുന്നു ഇത്. |
Here’s more info on the most common types of leaks: | এখানে সবচেয়ে সাধারণ ধরণের ছিদ্রের সম্পর্কে আরও তথ্য রয়েছে: | सबसे आम प्रकार के रिसाव के बारे में अधिक जानकारी नीचे दी गई हैः | ഏറ്റവും സാധാരണമായ ചോർച്ചകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ : |
A report in the newspapers about Gandhi's speech at the newly founded Benaras Hindu University attracted Bhave's attention. | নব প্রতিষ্ঠিত বেনারস হিন্দু বিশ্ববিদ্যালয়ে গান্ধীর বক্তৃতা সম্পর্কে সংবাদপত্রে প্রকাশিত একটি প্রতিবেদন ভাভের দৃষ্টি আকর্ষণ করেছিল। | नव स्थापित बनारस हिंदू विश्वविद्यालय में गांधी के भाषण के बारे में समाचार पत्रों में एक रिपोर्ट ने भावे का ध्यान आकर्षित किया। | പുതുതായി സ്ഥാപിതമായ ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ഗാന്ധിജി നടത്തിയ പ്രസംഗത്തെക്കുറിച്ച് പത്രങ്ങളിൽ വന്ന ഒരു റിപ്പോർട്ട് ഭാവെയുടെ ശ്രദ്ധ ആകർഷിച്ചു. |
He goes to the hospital to further question Yuvaan, but he is in critical condition waiting for an operation. | তিনি যুবানকে প্রশ্ন করার জন্য হাসপাতালে যান, তবে অস্ত্রোপচারের জন্য অপেক্ষারত যুবানের অবস্থা সংকটজনক। | वह युवान से और पूछताछ करने अस्पताल जाता है, लेकिन उसकी हालत गंभीर है और वह ऑपरेशन का इंतजार कर रहा है। | യുവാനെ കൂടുതൽ ചോദ്യം ചെയ്യാൻ അദ്ദേഹം ആശുപത്രിയിൽ പോകുന്നുണ്ടെങ്കിലും അവൻ ഗുരുതരനിലയിൽ ശസ്ത്രക്രിയ കാത്തുകിടക്കുകയാണ്. |
On the women's tour, the leading tournament is the World Women's Snooker Championship. | মহিলাদের ট্যুরে, শীর্ষস্থানীয় টুর্নামেন্টটি হল বিশ্ব মহিলা স্নুকার চ্যাম্পিয়নশিপ। | महिलाओं के दौरों में, विश्व महिला स्नूकर चैम्पियनशिप प्रमुख प्रतियोगिता है। | വനിതാവിഭാഗത്തിൽ ലോകവനിതാ സ്നൂക്കർ ചാമ്പ്യൻഷിപ്പാണ് മുന്നിട്ടുനിൽക്കുന്ന ടൂർണമെന്‍റ്. |
I did not approve this transfer. Is my bank account compromised? | এই টাকাটা তো আমি পাঠাইনি। আমার ব্যাঙ্ক অ্যাকাউন্টে কি কারুর হাত পড়ল তাহলে? | मैंने इस ट्रांसफर को अप्रूव नहीं किया था। क्या मेरे बैंक खाते से छेड़छाड़ की गई है? | ഈ ട്രാൻസ്ഫർ ഞാൻ അപ്പ്രൂവ് ചെയ്തിട്ടില്ല. എന്‍റെ ബാങ്ക് അക്കൌണ്ട് അപഹരിക്കപ്പെട്ടോ എന്തോ! |
This sacrifice involved setting a consecrated horse free to roam the kingdoms for a year. | এই বলিদানে একটি পবিত্র ঘোড়াকে এক বছরের জন্য রাজ্যগুলোতে ঘোরাঘুরি করার জন্য ছেড়ে দেওয়া হত। | इस यज्ञ में एक वर्ष के लिए राज्यों में घूमने के लिए एक प्रतिष्ठित घोड़े को छोड़ देना शामिल था। | ഒരു വർഷത്തേക്ക് രാജ്യങ്ങൾ ചുറ്റിസഞ്ചരിക്കാൻ ഒരു പവിത്രീകരിച്ച കുതിരയെ സ്വതന്ത്രമായി വിടുക എന്നത് ഈ യാഗത്തിൽ ഉൾപ്പെട്ടിരുന്നു. |
Temples that can afford it will usually involve at least one richly caparisoned elephant as part of the festivities. | সামর্থ্য থাকা মন্দিরগুলি সাধারণত সমৃদ্ধ সাজে সজ্জিত অন্তত একটি হাতিকে উৎসবের অংশ হিসাবে নিযুক্ত করে। | आम तौर पर उत्सव के हिस्से के रूप में जो मंदिर खर्च उठा सकते हैं उनमें कम से कम एक समृद्ध सजावट वाला हाथी शामिल होगा। | ചെലവുകൾ താങ്ങാൻ കഴിയുന്ന ക്ഷേത്രങ്ങളിൽ, സമൃദ്ധമായ രീതിയിൽ നെറ്റിപ്പട്ടവും ചമയങ്ങളും അണിയിച്ച് ഒരു ആനയെയെങ്കിലും സാധാരണയായി ആഘോഷങ്ങളുടെ ഭാഗമായി ഉൾപ്പെടുത്തും. |
According to the Economic Review of Tripura 2010–11, Tripura has a total of 4,455 schools, of which 2,298 are primary schools. | ত্রিপুরার ২০১০-১১ অর্থনৈতিক পর্যালোচনা অনুযায়ী, ত্রিপুরায় মোট ৪,৪৫৫ টি বিদ্যালয় রয়েছে, যার মধ্যে ২,২৯৮ টি প্রাথমিক বিদ্যালয়। | त्रिपुरा की आर्थिक समीक्षा 2010-11 के अनुसार त्रिपुरा में कुल 4,455 विद्यालय हैं, जिनमें से 2,298 प्राथमिक विद्यालय हैं। | 2010-11ലെ ത്രിപുര സാമ്പത്തിക അവലോകനപ്രകാരം ത്രിപുരയിൽ മൊത്തം 4,455 വിദ്യാലയങ്ങളുള്ളതിൽ 2,298 എണ്ണം പ്രാഥമിക വിദ്യാലയങ്ങളാണ്. |
It is part of the Center City Commuter Connection. | এটি সেন্টার সিটি কমিউটার সংযোগের অংশ। | यह यह केंद्र शहर यात्री संपर्क का हिस्सा है। | ഇത് സെന്‍റർ സിറ്റി കമ്മ്യൂട്ടർ കണക്ഷന്‍റെ ഭാഗമാണ്. |
In football, the winner is the team that has scored more points at the end of the game. | রাগবিতে যে দল খেলা শেষে বেশি পয়েন্ট অর্জন করে তারাই বিজয়ী হয়। | फुटबॉल में विजेता वह टीम होती है जिसने खेल के अंत में अधिक अंक हासिल किए हों। | ഫുട്ബോളിൽ, കളിയുടെ അവസാനം കൂടുതൽ പോയിൻ്റ് നേടുന്ന ടീമാണ് വിജയികൾ. |
They tend to prefer to spend time alone instead of being in social situations. | সামাজিক পরিস্থিতিতে থাকার পরিবর্তে তারা একা সময় কাটাতে পছন্দ করে। | वे सामाजिक परिस्थितियों में रहने की बजाय अकेले समय बिताना पसंद करते हैं। | സാമൂഹിക സാഹചര്യങ്ങളിൽ ആയിരിക്കുന്നതിനുപകരം ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ അവർ ഇഷ്ടപ്പെടുന്നു. |
Punjab is governed through a parliamentary system of representative democracy. | পাঞ্জাব প্রতিনিধিত্বমূলক গণতন্ত্রের সংসদীয় পদ্ধতির মাধ্যমে পরিচালিত হয়। | पंजाब प्रतिनिधि लोकतंत्र की संसदीय प्रणाली से शासित होता है। | പാർലമെന്‍ററി പ്രാതിനിധ്യ ജനാധിപത്യ സംവിധാനത്തിലൂടെയാണ് പഞ്ചാബിൽ ഭരണം നടക്കുന്നത്. |
For example, you can say, "You’ve been so patient with me, I know you’re a great employee." | উদাহরণস্বরূপ, আপনি বলতে পারেন, "আপনি আমার প্রতি এত ধৈর্য ধরেছেন, আমি জানি আপনি একজন দারুণ কর্মচারী।" | उदाहरण के लिए, आप कह सकते हैं, "आपने मेरे साथ बहुत धैर्य रखा, मुझे पता है कि आप एक महान कर्मचारी हैं।" | ഉദാഹരണത്തിന്, നിങ്ങൾക്ക് പറയാം: "എന്നോട് ഇത്രയും ക്ഷമ കാണിച്ച നിങ്ങൾ ഒരു മികച്ച ജീവനക്കാരനാണെന്ന് എനിക്കറിയാം." |
These competitions are held annually and baristas compete for the title of world champion. | এই প্রতিযোগিতাগুলি প্রতি বছর অনুষ্ঠিত হয় এবং বিশ্ব চ্যাম্পিয়ন খেতাবের জন্য প্রতিদ্বন্দ্বিতা করেন বারিস্তারা। | ये प्रतियोगिताएं प्रतिवर्ष आयोजित की जाती हैं और बैरिस्टा विश्व चैंपियन के खिताब के लिए प्रतिस्पर्धा करते हैं। | ഈ മത്സരങ്ങള്‍ വര്‍ഷം തോറും നടത്തുകയും ബാരിസ്റ്റകള്‍ ലോക ചാമ്പ്യന്‍ പട്ടത്തിനായി മത്സരിക്കുകയും ചെയ്യുന്നു. |
The concept of Qi also plays a part in Qigong and Feng shui. | কি-এর ধারণা কিগং এবং ফেং শুইতেও একটি ভূমিকা পালন করে। | की की अवधारणा, कीगोंग और फेंग शुई में भी एक भूमिका निभाती है। | കിഗോങ്, ഫെങ് ഷുയി എന്നിവയിലും ക്വി എന്ന ആശയം ഒരു പങ്കു വഹിക്കുന്നു. |
After retiring from RRI in 2016, Nurhasanah focused on doraemon projects. | ২০১৬ সালে আর.আর.আই থেকে অবসর নেওয়ার পর, নূরহাসানা ডোরেমন প্রোজেক্টগুলিতে মনোনিবেশ করেন। | 2016 में आर.आर.आई. से सेवानिवृत्त होने के बाद नूरहसनाह ने डोरेमोन परियोजनाओं पर ध्यान केंद्रित किया। | 2016ൽ ആർ.ആർ.ഐയിൽനിന്ന് വിരമിച്ച ശേഷം നൂർഹസാന, ഡോറമൺ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. |
The name is often a shortened form of Gwendolyn. | নামটি প্রায়শই গোয়েনডোলিনের একটি সংক্ষিপ্ত রূপ। | यह नाम अक्सर ग्वेनडोलिन का संक्षिप्त रूप है। | ഈ പേര് പലപ്പോഴും ഗ്വെൻഡോലിൻ എന്നതിൻ്റെ ഒരു ഹ്രസ്വരൂപമാണ്. |
PlayStation line: This is a list of the PlayStations created by Sony Interactive Entertainment. | প্লেস্টেশন লাইন: এটি সোনি ইন্টার্যাক্টিভ এন্টারটেইনমেন্ট নির্মিত প্লে স্টেশনগুলির একটি তালিকা। | प्लेस्टेशन लाइनः यह सोनी इंटरएक्टिव एंटरटेनमेंट द्वारा निर्मित प्लेस्टेशनों की एक सूची है। | പ്ലേസ്റ്റേഷൻ ലൈൻ: സോണി ഇന്‍ററാക്ടീവ് എന്‍റർടൈൻമെൻറ് സൃഷ്ടിച്ച പ്ലേസ്റ്റേഷനുകളുടെ ഒരു പട്ടികയാണിത്. |
Three gates were rebuilt by the British when they governed the country. | দেশ শাসন করার সময় ব্রিটিশরা তিনটি প্রবেশদ্বার পুনর্নির্মাণ করেছিল। | देश पर शासन करते समय अंग्रेजों द्वारा तीन द्वारों का पुनर्निर्माण किया गया था। | ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചപ്പോൾ മൂന്ന് കവാടങ്ങൾ പുനര്‍നിര്‍മിച്ചു. |
Nonetheless, his sexual orientation was well known among London music business people. | তা সত্ত্বেও, তাঁর যৌন অভিমুখ লণ্ডনের সঙ্গীত ব্যবসায়ীদের মধ্যে সুপরিচিত ছিল। | बहरहाल, उनका लैंगिक रुझान लंदन के संगीत व्यवसाय से जुड़े लोगों के बीच मशहूर था। | എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ ലൈംഗിക ആഭിമുഖ്യം ലണ്ടനിലെ സംഗീത ബിസിനസുകാർക്കിടയിൽ നന്നായി അറിയപ്പെട്ടിരുന്നു. |
These groups are said to total 18 million according to official statistics, but some observers say the actual number may be much higher. | সরকারি পরিসংখ্যান অনুযায়ী এই দলগুলির মোট সংখ্যা ১ কোটি ৮০ লক্ষ, কিন্তু কিছু পর্যবেক্ষকদের মতে প্রকৃত সংখ্যা আরও বেশি হতে পারে। | आधिकारिक आँकड़ों के अनुसार कहा जाता है कि ये समूह कुल मिलकर 1.8 करोड़ हैं, लेकिन कुछ पर्यवेक्षकों का कहना है कि वास्तविक संख्या इससे बहुत अधिक हो सकती है। | ഔദ്യോഗിക കണക്ക് പ്രകാരം ഈ സംഘങ്ങള്‍ മൊത്തം 18 ദശലക്ഷമാണെന്ന് പറയപ്പെടുന്നുവെങ്കിലും യഥാര്‍ഥ സംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാമെന്ന് ചില നിരീക്ഷകര്‍ പറയുന്നു. |
The Bandhavgarh Fort is situated in Bandhavgarh in the Umaria district of Madhya Pradesh, India. | বান্ধবগড় দুর্গ ভারতের মধ্য প্রদেশের উমরিয়া জেলার বান্ধবগড়ে অবস্থিত। | बांधवगढ़ किला भारत के मध्य प्रदेश में उमरिया जिले के बांधवगढ़ में स्थित है। | ഇന്ത്യയിലെ മധ്യപ്രദേശിലെ ഉമരിയ ജില്ലയിൽ ബാന്ധവ്ഗഡിലാണ് ബാന്ധവ്ഗഡ് കോട്ട സ്ഥിതി ചെയ്യുന്നത്. |
His investigation ruled out many sources of food, and led him to question if the cook the family hired just prior to their household outbreak, Mallon, was the source. | তাঁর অনুসন্ধানে খাদ্যের বহু উৎস খারিজ হয়, এবং পরিবারে প্রাদুর্ভাবের ঠিক আগে ভাড়া করা পাচকটিকে তিনি উৎস হিসাবে সন্দেহ করেন। | उनकी जाँच ने भोजन के कई स्रोतों को खारिज कर दिया और उन्हें यह सवाल उठाने के लिए प्रेरित किया कि क्या मैलन वह स्रोत था जिसे परिवार ने घरेलू प्रकोप से ठीक पहले काम पर रखा था। | അദ്ദേഹത്തിൻ്റെ അന്വേഷണം ഭക്ഷണത്തിൻ്റെ പല സ്രോതസ്സുകളും തള്ളിക്കളയുകയും തങ്ങളുടെ വീട്ടിൽ രോഗം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ആ കുടുംബം ജോലിക്കെടുത്ത പാചകക്കാരിയായ മല്ലോണാണോ സ്രോതസ്സെന്ന് ചോദ്യം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തു. |
To optimize your business, you should start a website even if you are opening a physical storefront to sell your essential oils. | আপনি সুগন্ধী তেল বিক্রি করার জন্য যদি একটি কায়িক দোকান খোলেন, তা সত্ত্বেও ব্যবসাটিকে উন্নত করবার জন্য আপনার একটি ওয়েবসাইট শুরু করা উচিত। | अपने व्यवसाय को अनुकूलित करने के लिए आपको एक वेबसाइट शुरू करनी चाहिए, भले ही आप अपने सुगन्धित प्राकृतिक तेलों को बेचने के लिए सड़क पर खुलने वाला एक भौतिक स्टोर खोल रहे हों। | നിങ്ങളുടെ ബിസിനസ്സ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് സുഗന്ധ എണ്ണകൾ വിൽക്കുന്നതിനായി ഒരു സ്റ്റോർ ഫ്രണ്ട് തുറക്കുന്നുണ്ടെങ്കിലും നിങ്ങൾ ഒരു വെബ്സൈറ്റ് ആരംഭിക്കണം. |
The Beijing Olympics lasted 16 days at the Olympic Village during which athletes from 204 countries participated in 38 contests for 302 gold medals. | বেইজিং অলিম্পিক ১৬ দিন অলিম্পিক গ্রামে স্থায়ী হয়, এবং তখন ২০৪টি দেশের ক্রীড়াবিদ ৩৮টি প্রতিযোগিতায় ৩০২টি স্বর্ণপদক লাভ করে। | बीजिंग ओलंपिक ओलंपिक गाँव में 16 दिनों तक चला, जिसमें 204 देशों के एथलीटों ने 302 स्वर्ण पदक के लिए 38 प्रतियोगिताओं में भाग लिया। | 204 രാജ്യങ്ങളില്‍ നിന്നുള്ള അത്ലറ്റുകള്‍ 302 സ്വര്‍ണ്ണ മെഡലുകള്‍ക്കായി 38 മത്സരങ്ങളില്‍ പങ്കെടുത്ത ബീജിംഗ് ഒളിമ്പിക്സ് ഒളിമ്പിക് വില്ലേജില്‍ 16 ദിവസം നീണ്ടുനിന്നു. |
Patel practised law in Godhra, Borsad, and Anand while taking on the financial burdens of his homestead in Karamsad. | করমসদে নিজের বাড়ির আর্থিক ভার বহন করার সময় প্যাটেল গোধরা, বোরসাদ এবং আনন্দে আইন অনুশীলন করতেন। | पटेल ने करमसाद में अपने घर के वित्तीय बोझ को उठाते हुए गोधरा, बोरसद और आणंद में वकालत की। | കരംസാദിലെ തൻ്റെ പുരയിടത്തിൻ്റെ സാമ്പത്തികബാധ്യതകള്‍ നിറവേറ്റിക്കൊണ്ട് പട്ടേല്‍, ഗോധ്ര, ബൊര്‍സാദ്, ആനന്ദ് എന്നിവിടങ്ങളില്‍ അഭിഭാഷകവൃത്തി ചെയ്തു. |
Thinking about your exceptional soft skills and their contribution to our workplace, I can't help but wonder how challenging it might be to find a replacement who can seamlessly integrate into the team dynamics. | আপনার লোকজনের সঙ্গে মেলামেশা করার ব্যতিক্রমী দক্ষতা এবং আমাদের কর্মক্ষেত্রে এর অবদান সম্পর্কে চিন্তা করে, আমি না ভেবে থাকতে পারি না যে আপনার জায়গায় এমনই একজনকে খুঁজে পাওয়া কতটা কঠিন হতে পারে যিনি অনায়াসে এই দলের গতিশীলতার সঙ্গে মিশে যেতে পারবেন। | मुझे तो डर है कि में शायद ही किसी ऐसे व्यक्ति को ढूंढ सकूं जो तुम्हारी जगह ले पाए और टीम के साथ इतनी जल्दी घुल मिल जाए। आपके बेजोड़ सॉफ्ट स्किल्स से आपने ऑफिस में बड़ा योगदान दिया है। | നിങ്ങളുടെ അസാധാരണമായ സോഫ്റ്റ് സ്‌കില്ലുകളെക്കുറിച്ചും ഞങ്ങളുടെ ജോലിസ്ഥലത്തേക്കുള്ള അവരുടെ സംഭാവനകളെക്കുറിച്ചും ചിന്തിക്കുമ്പോൾ, ടീമിന്‍റെ സുഗമമായ പ്രവത്തനത്തിനു തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകാൻ കഴിയുന്ന കഴിയുന്ന ഒരു പകരക്കാരനെ കണ്ടെത്തുന്നത് എത്രത്തോളം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് എനിക്ക് ചിന്തിക്കാൻ കഴിയില്ല... |
NBC purchased it in 1989 and renamed it CNBC. | এটিকে ১৯৮৯ সালে এনবিসি ক্রয় করে নেয় এবং নাম পরিবর্তন করে সিএনবিসি রাখে। | एन.बी.सी ने इसे 1989 में खरीदा और इसका नाम बदलकर सी.एन.बी.सी कर दिया। | 1989ൽ എൻ.ബി.സി. ഇത് വാങ്ങുകയും സി.എൻ.ബി.സി എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. |
NGC 4605 - NGC 4605 is a spiral galaxy in the constellation of Ursa Major. | এনজিসি ৪৬০৫ - এনজিসি ৪৬০৫ হল সপ্তর্ষি তারামণ্ডলে অবস্থিত একটি সর্পিল ছায়াপথ। | एन.जी.सी. 4605 - एन.जी.सी. 4605 उर्सा मेजर के नक्षत्र में एक सर्पिल आकाशगंगा है। | എൻ. ജി. സി 4605 - സപ്തർഷിമണ്ഡലം നക്ഷത്രസമൂഹത്തിലെ ഒരു സർപ്പിള താരാപഥമാണ് എൻ. ജി. സി 4605. |
Mowing the lawn can be thought of as a problem with linear complexity. | লনের ঘাস কাটা-কে রৈখিক জটিলতার একটি সমস্যা হিসাবে ভাবা যেতে পারে। | लॉन की घास काटना रैखिक जटिलता की समस्या के रूप में सोचा जा सकता है। | പുൽത്തകിടി വെട്ടുന്നത് രേഖീയ സങ്കീർണ്ണതയുടെ ഒരു പ്രശ്നമായി കണക്കാക്കാം. |
Come up with working numbers for what you plan to price your products when you sell them. | আপনি যখন আপনার পণ্য বিক্রি করবেন তখন আপনি কী দাম ধরার পরিকল্পনা করছেন তার জন্য কাজ-চালানো সংখ্যা ভাবুন। | अपने उत्पादों को आप किस मूल्य पर बेचना चाहेंगे इसका अंदाज़ा लगाएँ और योजना बनाएँ। | നിങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ അവയ്ക്ക് നിങ്ങൾ എന്ത് വില ഇടാൻ ഉദ്ദേശിക്കുന്നുവെന്നുള്ളതിന്ന് പ്രായോഗിക സംഖ്യകൾ കണ്ടെത്തണം. |
The net prevents the ball from leaving the court, permitting faster play by reducing playing stoppages. | নেট বলটাকে কোর্ট থেকে বেরিয়ে যেতে রোধ করে, যা খেলায় বিরতি কমিয়ে খেলাকে দ্রুত করে তোলে। | जाली गेंद को मैदान से बाहर जाने से रोकती है, जिससे खेल की रुकावटें कम होती है और तेजी से खेल चलता है। | പന്ത് കോർട്ടിൽ നിന്ന് പുറത്തേക്ക് പോകുന്നതിൽ നിന്ന് നെറ്റ് തടയുകയും സ്റ്റോപ്പേജുകൾ കളിക്കുന്നത് കുറച്ചുകൊണ്ട് വേഗത്തിൽ കളിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. |
He was named a member of the Order of Canada in 1997. | তাকে ১৯৯৭ সালে অর্ডার অফ কানাডার সদস্য করা হয়েছিল। | उन्हें 1997 में ऑर्डर ऑफ कनाडा का सदस्य नामित किया गया था । | 1997-ല്‍ അദ്ദേഹം ഓര്‍ഡര്‍ ഓഫ് കാനഡ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. |
Linden, Iowa Linden is a city in Iowa in the United States. | লিণ্ডেন, আইওয়া: লিণ্ডেন মার্কিন যুক্তরাষ্ট্রের আইওয়ার একটি শহর। | लिंडेन, आयोवा : लिंडेन संयुक्त राज्य अमेरिका में आयोवा का एक शहर है। | ലിൻഡൻ, അയോവ: അമേരിക്കൻ ഐക്യനാടുകളിലെ അയോവയിലെ ഒരു നഗരമാണ് ലിൻഡൻ. |
I'm concerned about finding suitable lunch facilities out in the fields. It's tough to work without proper nourishment, and last year was when a few of the laborers collapsed. | মাঠে উপযুক্ত দুপুরের খাবারের ব্যবস্থা খোঁজার বিষয়টা নিয়ে আমার চিন্তা। সঠিক পুষ্টি ছাড়া কাজ করা কঠিন আর গত বছরে এই কারণেই কয়েকজন শ্রমিক মাথা ঘুরে পড়ে গেছিল! | मेरा कलेजा धक-धक कर रहा है क्योंकि अगर खेतों में दोपहर के भोजन की उपयुक्त सुविधा न मिली तो बड़ी प्रॉब्लम हो सकती है। बिना पौष्टिक आहार के काम करना बहुत मुश्किल है और पिछले साल तो कुछ मज़दूर बेहोश भी हो गए थे। | വയലുകളിൽ അനുയോജ്യമായ ഉച്ചഭക്ഷണ സൗകര്യങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ശരിയായ പോഷണമില്ലാതെ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണ്, കഴിഞ്ഞ വർഷം കുറച്ച് തൊഴിലാളികൾ തളർന്നു വീണു. |
The pork tapeworm is particularly common in Asia, Sub-Saharan Africa, and Latin America. | শূকরের ফিতাকৃমি বিশেষত এশিয়া, উপ-সাহারা আফ্রিকা এবং ল্যাটিন আমেরিকায় বেশি দেখা যায়। | सूकर-मांस फीताकृमि विशेष रूप से एशिया, उप-सहारा अफ्रीका और लैटिन अमेरिका में आम है। | ഏഷ്യ, സബ്-സഹാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ പ്രത്യേകിച്ചും പന്നിയിറച്ചിയിലെ നാടവിര സാധാരണമാണ്. |
He waited in the vessel to be ceremoniously received by his wife and relatives as was the custom. | তিনি জাহাজে অপেক্ষা করেছিলেন যাতে প্রথানুযায়ী তার স্ত্রী এবং আত্মীয়স্বজনরা তাকে আনুষ্ঠানিক অভ্যর্থনা জানাতে পারে। | रीति-रिवाज के अनुसार अपनी पत्नी और रिश्तेदारों द्वारा औपचारिक स्वागत किए जाने के लिए उसने जलयान में प्रतीक्षा की। | പതിവുപോലെ തന്‍റെ ഭാര്യയും ബന്ധുക്കളും വന്ന് ആചാരപരമായി സ്വീകരിക്കാനായി അദ്ദേഹം കപ്പലിൽ കാത്തിരുന്നു. |
He gave out radical pamphlets at the beginning of the Revolutions in 1848. | ১৮৪৮ সালের বিপ্লবের শুরুতে তিনি মৌলবাদী পুস্তিকা প্রকাশ করেন। | उन्होंने 1848 में क्रांतियों की शुरुआत में कट्टरपंथी पर्चे दिए। | 1848ലെ വിപ്ലവങ്ങളുടെ തുടക്കത്തിൽ അദ്ദേഹം മൗലികാശയങ്ങളുൾ ക്കൊള്ളുന്ന ലഘുലേഖകൾ വിതരണം ചെയ്തു. |
He served in the Sri Lankan Army from 1990 till his death in 1993. | ১৯৯০ সাল থেকে ১৯৯৩ সালে তাঁর মৃত্যু পর্যন্ত তিনি শ্রীলঙ্কার সেনাবাহিনীতে দায়িত্ব পালন করেন। | उन्होंने 1990 से 1993 में अपनी मृत्यु तक श्रीलंकाई सेना में सेवा की। | 1990 മുതൽ 1993ലെ തൻ്റെ മരണം വരെ അദ്ദേഹം ശ്രീലങ്കൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. |
Road communication to several surrounding villages was cut off by landslides. | ভূমিধসের ফলে আশপাশের বেশ কয়েকটি গ্রামের সঙ্গে যোগাযোগ বিচ্ছিন্ন হয়ে যায়। | भूस्खलन से आसपास के कई गाँवों का सड़क संचार टूट गया। | മണ്ണിടിച്ചിലിനെ തുടർന്ന് സമീപ ഗ്രാമങ്ങളിലേക്കുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു. |
In addition, you won’t be able to communicate properly if you’re distracted or if there is noise preventing you and the representative from talking. | উপরন্তু, আপনি সঠিকভাবে যোগাযোগ করতে পারবেন না যদি আপনি বিক্ষিপ্ত হন বা যদি কোনও শব্দ হয় যা আপনাকে এবং আপনার প্রতিনিধিকে কথা বলতে বাধা দেয়। | इसके अलावा, आप ठीक से बात नहीं कर पाएंगे यदि आप विचलित होंगे या यदि कोई शोर आपके और आपके प्रतिनिधि की बातचीत में कठिनाई पैदा कर रहा हो। | കൂടാതെ, നിങ്ങൾ അശ്രദ്ധരാണെങ്കിലോ അല്ലെങ്കിൽ നിങ്ങളെയും പ്രതിനിധിയെയും സംസാരിക്കുന്നതിൽ നിന്ന് തടസ്സപ്പെടുത്തുന്ന ഒച്ചപ്പാടുകൾ ഉണ്ടെങ്കിലോ നിങ്ങൾക്ക് ശരിയായ ആശയവിനിമയം നടത്താൻ കഴിയില്ല. |
Many of these kings are not attested by historical evidence. | এই রাজাদের মধ্যে অনেকেই ঐতিহাসিক প্রমাণ দ্বারা প্রত্যয়িত হন না। | इनमें से कई राजा ऐतिहासिक प्रमाणों द्वारा सत्यापित नहीं हैं। | ഈ രാജാക്കന്മാരിൽ പലർക്കും ചരിത്രപരമായ തെളിവിന്‍റെ പിന്‍ബലമില്ല. |
The first ZX was especially known for being very small and relatively cheap. | প্রথম জেডএক্স বিশেষ করে খুব ছোট এবং তুলনামূলকভাবে সস্তা হওয়ার জন্য পরিচিত ছিল। | पहला जेड.एक्स. विशेष रूप से बहुत छोटा और अपेक्षाकृत सस्ता होने के लिए जाना जाता था। | ആദ്യത്തെ സെഡ്. എക്സ് വളരെ ചെറുതും താരതമ്യേന വിലകുറഞ്ഞതുമെന്ന നിലയിൽ സവിശേഷമായും അറിയപ്പെട്ടിരുന്നു. |
Ayache, a political science instructor of Lebanese descent, has begun the steps required to file a lawsuit. | আয়াচে, লেবানিজ বংশোদ্ভূত এক রাষ্ট্রবিজ্ঞান প্রশিক্ষক, মামলা দায়ের করার প্রয়োজনীয় প্রস্তুতি নিতে শুরু করেছেন। | लेबनानी मूल के राजनीति विज्ञान प्रशिक्षक अयाचे ने मुकदमा दायर करने के लिए आवश्यक कदम उठाने शुरू कर दिए हैं। | ലെബനീസ് വംശജനായ പൊളിറ്റിക്കൽ സയൻസ് ഇൻസ്ട്രക്ടറായ അയാഷെ, ഒരു കേസ് ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.