english
stringlengths
20
572
bengali
stringlengths
17
461
hindi
stringlengths
21
569
malayalam
stringlengths
15
668
With the rise of Vaishnavism and the Haridasa movement came prominent composers from Karnataka like Purandaradasa, Kanakadasa, Vijayadasa, and Jagannathadasa.
বৈষ্ণবধর্ম এবং হরিদাস আন্দোলনের উত্থানের সঙ্গে কর্ণাটক থেকে পুরন্দরদাস, কনকদাস, বিজয়দাস এবং জগন্নাথদাসের মতো বিশিষ্ট সুরকাররা এসেছিলেন।
वैष्णव मत के उदय और हरिदास आंदोलन के साथ कर्नाटक से पुरंदरदास, कनकदास, विजयदास और जगन्नाथदास जैसे प्रमुख संगीतकार आए।
വൈഷ്ണവമതത്തിൻ്റെയും ഹരിദാസപ്രസ്ഥാനത്തിൻ്റെയും ഉയർച്ചയോടെ, കർണാടകത്തിൽനിന്ന് പുരന്ദരദാസർ, കനകദാസർ, വിജയദാസർ, ജഗന്നാഥദാസർ എന്നിങ്ങനെ പ്രമുഖരായ സംഗീതജ്ഞർ രംഗത്തുവന്നു.
The IHB gained the respect of Mexico's federal government because of the success.
সাফল্যের কারণে আই.এইচ.বি মেক্সিকো যুক্তরাষ্ট্রীয় সরকারের সম্মান অর্জন করেছে।
आई.एच.बी. ने सफलता द्वारा मेक्सिको की संघीय सरकार का सम्मान प्राप्त किया।
ആ പ്രവർത്തനത്തിന്‍റെ വിജയം കാരണം ഐ.എച്ച്.ബി. മെക്സിക്കോയുടെ കേന്ദ്ര സര്‍ക്കാരിന്‍റെ ബഹുമാനം നേടി.
Two of the most holy rivers in Hinduism, the Ganges and Yamuna, originate in Uttarakhand.
হিন্দুধর্মের দুটি সবচেয়ে পবিত্র নদী, গঙ্গা ও যমুনার উত্তরাখণ্ডে উৎপত্তি হয়েছে।
हिंदू धर्म की सबसे पवित्र नदियाँ गंगा और यमुना का उद्गम उत्तराखंड में होता है।
ഹിന്ദുമതത്തിലെ ഏറ്റവും പവിത്രമായ രണ്ട് നദികളായ ഗംഗയും യമുനയും ഉത്ഭവിക്കുന്നത് ഉത്തരാഖണ്ഡിലാണ്.
For traditional surgery, reported recurrence rates, which have been tracked for 10 years, range from 5% to 60%.
ঐতিহ্যগত অস্ত্রোপচারের জন্য নথিভুক্ত করা পুনরাবৃত্তি হার, যা ১০ বছর ধরে ট্র্যাক করা হয়েছে, ৫% থেকে ৬০% পর্যন্ত।
पारंपरिक शल्य चिकित्सा के लिए दर्ज की गई पुनरावृत्ति दर, जिस पर 10 वर्षों से नज़र रखी गई हो, की सीमा 5 प्रतिशत से 60 प्रतिशत तक है।
പരമ്പരാഗത ശസ്ത്രക്രിയകൾക്ക്, 10 വർഷമായി നിരീക്ഷിക്കപ്പെടുന്ന പുനരാവൃത്തിനിരക്ക് 5% മുതൽ 60% വരെയാണ്.
Before a match begins, the team captains (who are also players) toss a coin to decide which team will bat first and so take the first innings.
একটি ম্যাচ শুরু হওয়ার আগে, দলের অধিনায়করা (তারাও খেলোয়াড়) প্রথমে কোন দল ব্যাটিং করবে এবং তাই প্রথম ইনিংস নেবে, তা নির্ধারণের জন্য একটি মুদ্রা ছুঁড়ে দেন।
मैच शुरू होने से पहले, टीम के कप्तान (जो खिलाड़ी भी हैं) यह तय करने के लिए कि कौन सी टीम पहले बल्लेबाजी करेगी, एक सिक्का उछालते हैं और इसलिए पहली पारी खेलते हैं।
ഒരു മത്സരം ആരംഭിക്കുന്നതിന് മുമ്പ്, (കളിക്കാർ കൂടിയായ ) ടീം ക്യാപ്റ്റൻമാർ ഏത് ടീം ആണ് ആദ്യം ബാറ്റ് ചെയ്യുന്നതെന്നും അങ്ങനെ ആദ്യ ഇന്നിങ്സ് എടുക്കുന്നതെന്നും തീരുമാനിക്കാനായി ഒരു നാണയം ടോസ് ചെയ്യുന്നു.
The dancer wears a pair of armlets also called bahichudi or bajuband, on the upper arm.
নৃত্যশিল্পী বাহুর ওপরের অংশে বাহু-চুড়ি বা বাজুবন্দ নামেও পরিচিত এক জোড়া বাহুর আভরণবিশেষ পরিধান করেন।
नर्तक ऊपरी भुजा पर एक जोड़ी कवच पहनते हैं जिसे बाहीचूड़ी या बाजुबंद भी कहा जाता है।
നർത്തകൻ കൈമുട്ടിനുമുകളിൽ ബാഹിച്ചുഡി എന്നോ ബാജുബാൻഡ് എന്നോ വിളിക്കുന്ന ഒരു ജോഡി വളകൾ ധരിക്കുന്നു.
Routes longer than the rope length are broken up into several segments called pitches; this is known as multi-pitch climbing.
দড়ির দৈর্ঘ্যের চেয়ে দীর্ঘ পথগুলি বেশ কয়েকটি অংশে ভাগ করা থাকে যেগুলি কে পিচ বলা হয়; এটা মাল্টি-পিচ ক্লাইম্বিং হিসেবে পরিচিত।
रस्सी की लंबाई से लंबे मार्गों को कई खंडों में विभाजित किया जाता है जिन्हें पिच कहा जाता है-इसे मल्टी-पिच पर्वत-चढ़ाई के रूप में जाना जाता है।
കയറിൻ്റെ നീളത്തേക്കാൾ ദൈർഘ്യമുള്ള പാതകളെ പിച്ചുകൾ എന്നറിയപ്പെടുന്ന അനേകം ഭാഗങ്ങളായി വിഭജിക്കുന്നു; ഇത് മൾട്ടി-പിച്ച് ക്ലൈംബിംഗ് എന്നറിയപ്പെടുന്നു.
Väskinde is a locality in Gotland Municipality in Gotland County in Sweden.
ভিয়েন্দি সুইডেনে অবস্থিত গোতল্যান্ড প্রশাসনিক বিভাগের গোতল্যান্ড পৌরসভার একটি স্থানীয় এলাকা।
वॉस्किंडे स्वीडन में गोटलैंड काउंटी की गोटलैंड नगरपालिका का एक इलाका है।
സ്വീഡനിലെ ഗോട്ട്ലാൻഡ് കൗണ്ടിയിലെ ഗോട്ട്ലാൻഡ് മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് വാസ്‌കിന്‍ഡെ.
Gavaskar's 90 in the Third Test at Ahmedabad saw him pass Geoff Boycott's Test world record of 8,114 career runs but was insufficient to prevent another defeat.
আমেদাবাদে অনুষ্ঠিত তৃতীয় টেস্টে গাভাস্কারের ৯০ রানের ইনিংসটি জিওফ বয়কটের ৮,১১৪ রানের বিশ্ব রেকর্ড অতিক্রম করে যায় কিন্তু তা আরেকটি পরাজয় ঠেকাতে পর্যাপ্ত ছিল না।
अहमदाबाद में तीसरे टेस्ट में गावस्कर की 90 रनों की पारी ने जेफ्री बॉयकॉट के 8,114 करियर रनों के टेस्ट विश्व रिकॉर्ड को पीछे छोड़ दिया, लेकिन यह एक और हार रोकने के लिए काफी नहीं थी।
അഹമ്മദാബാദിലെ മൂന്നാം ടെസ്റ്റിൽ ഗവാസ്‌കറിന്‍റെ 90 റൺസ്, അദ്ദേഹത്തെ ജഫ് ബോയ്‌കോട്ടിന്‍റെ 8,114 കരിയർ റണ്ണുകളുടെ ടെസ്റ്റ് ലോക റെക്കോർഡ് മറികടക്കാന്‍ ഇടയാക്കിയെങ്കിലും മറ്റൊരു തോൽവി തടയാൻ അത് അപര്യാപ്തമായിരുന്നു.
BDD can cause only a few problems for some people.
বি.ডি.ডি কিছু ব্যক্তির জন্য শুধুমাত্র কয়েকটি সমস্যা সৃষ্টি করতে পারে।
बी.डी.डी. कुछ लोगों के लिए केवल कुछ समस्याएं पैदा कर सकता है।
ബി.ഡി.ഡി. ചില ആളുകൾക്ക് കുറച്ച് പ്രശ്നങ്ങൾ മാത്രമേ ഉണ്ടാക്കൂ.
The law is named after Max Planck, who proposed it in 1900.
আইনটির নামকরণ করা হয়েছে ম্যাক্স প্ল্যাঙ্কের নামে, যিনি ১৯০০ সালে এটি প্রস্তাব করেছিলেন।
इस नियम का नाम मैक्स प्लैंक के नाम पर रखा गया है जिन्होंने 1900 में इसे प्रस्तुत किया था।
1900ൽ ഇത് നിർദ്ദേശിച്ച മാക്സ് പ്ലാങ്കിൻ്റെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്.
The total area occupied by all the lakes is about 600 km2.
সমস্ত হ্রদের দখলকৃত মোট এলাকা হল প্রায় ৬০০ বর্গ কিলোমিটার।
सभी झीलों का कुल क्षेत्रफल लगभग 600 वर्ग किमी है।
ഏകദേശം 600 ചതുരശ്ര കിലോമീറ്ററാണ് എല്ലാ തടാകങ്ങളും ചേർന്നുള്ള ആകെ വിസ്തൃതി.
It could also provide cover for a retreat if needed.
এর ফলে, প্রয়োজন হলে পশ্চাদপসরণের জন্য তা প্রতিরক্ষাও দিতে পারত।
जरूरत पड़ने पर यह भागने पर सुरक्षा भी प्रदान कर सकता है।
ആവശ്യമെങ്കിൽ ഒരു റിട്രീറ്റിന് കവർ നൽകാനും ഇതിന് കഴിയും.
Those planes that are taking off are doing so 30-45 minutes behind schedule owing to poor visibility.
যেসব প্লেন টেক-অফ করছে, সেগুলো দুর্বল দৃশ্যমানতার কারণে সময়সূচীর ৩০-৪৫ মিনিট দেরিতে চলছে।
जो विमान उड़ान भर रहे हैं, वे कम दृश्यता के कारण 30-45 मिनट देरी से उड़ान भर रहे हैं।
കാഴ്ചയുടെ തെളിച്ചം മോശമായതുകാരണം പറന്നുയരുന്ന വിമാനങ്ങൾ സമയക്രമത്തില്‍ നിന്ന് 30-45 മിനിറ്റ് വൈകിയാണ് പോകുന്നത്.
Yaws is often diagnosed by the appearance of the lesions.
ইয়াওস প্রায়ই ক্ষতর রূপ দেখে নির্ণয় করা হয়।
घावों की उपस्थिति से अक्सर यॉज का निदान किया जाता है।
ക്ഷതം പ്രത്യക്ഷപ്പെടുന്നതിലൂടെയാണ് പലപ്പോഴും യോവ്സിന്‍റെ രോഗനിർണയം നടത്തുന്നത്.
With appropriate treatment the risk of death appears the similar as that of the general population.
সঠিক চিকিৎসা পেলে মৃত্যুর ঝুঁকিও সাধারণ মানুষের মৃত্যুর ঝুঁকির মতোই মনে হয়।
उचित उपचार की सहायता से मृत्यु का जोखिम सामान्य आबादी के समान दिखाई देता है।
ശരിയായ ചികിത്സ ലഭിച്ചാൽ മരണസാധ്യത സാധാരണ ജനസംഖ്യയുടേതിന് സമാനമായി കാണുന്നു.
The official languages of the state are English, Nepali, Sikkimese and Lepcha.
রাজ্যের সরকারি ভাষাগুলি হল ইংরেজি, নেপালি, সিকিমিজ এবং লেপচা।
राज्य की आधिकारिक भाषाएँ अंग्रेज़ी, नेपाली, सिक्किमी और लेप्चा हैं।
ഇംഗ്ലീഷ്, നേപ്പാളി, സിക്കിമീസ്, ലെപ്ചാ എന്നിവയാണ് സംസ്ഥാനത്തെ ഔദ്യോഗിക ഭാഷകൾ.
The disease is caused by contact with fresh water containing the parasites.
পরজীবীযুক্ত মিঠা জলের সংস্পর্শে আসার ফলে এই রোগ হয়।
यह रोग परजीवी-युक्त ताज़े पानी के संपर्क में आने से होता है।
ഈ പരാന്നഭോജികൾ അടങ്ങിയ ശുദ്ധജലവുമായുള്ള സമ്പർക്കമാണ് ഈ രോഗത്തിന് കാരണമാകുന്നത്.
Humayun lost Mughal territories to Sher Shah Suri, but regained them 15 years later with Safavid aid.
হুমায়ুন শের শাহ সূরির কাছে মুঘল অঞ্চলগুলি হারান, কিন্তু ১৫ বছর পর সাফাভিদের সাহায্যে সেগুলি পুনরুদ্ধার করেন।
हुमायूँ ने मुगल क्षेत्रों को शेर शाह सूरी के हाथ खो दिया, लेकिन 15 साल बाद सफ़वी वंश की सहायता से उन्हें वापस पा लिया।
ഹുമയൂണിന് മുഗൾ പ്രദേശങ്ങൾ ഷേർഷാ സൂരിയോട് നഷ്ടമായെങ്കിലും 15 വർഷത്തിന് ശേഷം സഫാവിദിന്‍റെ സഹായത്തോടെ അവ തിരിച്ചുപിടിച്ചു.
From 1985 to 2001, he was in the South Carolina Senate.
১৯৮৫ থেকে ২০০১ সাল পর্যন্ত তিনি দক্ষিণ ক্যারোলিনা সেনেটে ছিলেন।
1985 से लेकर 2001 तक वे साउथ कैरोलिना सीनेट में थे।
1985 മുതൽ 2001 വരെ അദ്ദേഹം സൗത്ത് കരോലിന സെനറ്റിലുണ്ടായിരുന്നു.
Ranaut, who was encouraged by Bahl to improvise her lines during filming, is recognized as an additional dialogue writer.
রানাউত, যিনি চিত্রগ্রহণের সময় তার সংলাপের উন্নতি করতে বহেলের দ্বারা উৎসাহিত হয়েছিলেন, তিনি একজন অতিরিক্ত সংলাপ লেখক হিসাবে স্বীকৃত।
रनौत को, जिन्हें बहल ने फ़िल्मांकन के दौरान अपनी पंक्तियों को तत्काल तैयार करने के लिए प्रोत्साहित किया था, एक अतिरिक्त संवाद लेखक के तौर पर मान्यता दी गई।
ചിത്രീകരണത്തിനിടയിൽ തന്‍റെ വരികൾ മെച്ചപ്പെടുത്താൻ ബെഹൽ പ്രോത്സാഹിപ്പിച്ച കങ്കണ ഒരു സഹസംഭാഷണരചയിതാവായി അംഗീകരിക്കപ്പെടുന്നു.
It is festively observed in these regions on the first day of the Hindu lunisolar calendar month of Chaitra.
হিন্দু চান্দ্রসৌর বর্ষপঞ্জীর চৈত্র মাসের প্রথম দিনে এই অঞ্চলগুলিতে আনন্দসহকারে এটি পালিত হয়।
यह इन क्षेत्रों में हिंदू चंद्र-सौर कैलेंडर के चैत्र महीने के पहले दिन उत्साहपूर्वक मनाया जाता है।
ഹിന്ദു ചാന്ദ്ര കലണ്ടർ മാസമായ ചൈത്രത്തിലെ ആദ്യ ദിവസമാണ് ഈ പ്രദേശങ്ങളിൽ ഇത് ആഘോഷിക്കുന്നത്.
Microsoft first presented Windows to the public on November 10, 1983.
উইণ্ডোজকে মাইক্রোসফ্ট ১৯৮৩ সালের ১০ই নভেম্বর জনসাধারণের সামনে প্রথম প্রকাশ করে।
माइक्रोसॉफ्ट ने विंडोज़ को पहली बार 10 नवंबर 1983 को जनता के समक्ष पेश किया।
1983 നവംബർ 10നാണ് മൈക്രോസോഫ്റ്റ് ആദ്യമായി വിൻഡോസ് പൊതുജനങ്ങൾക്കായി അവതരിപ്പിച്ചത്.
I'm feeling a bit on edge with all the negative market sentiments in the US and Europe.
মার্কিন যুক্তরাষ্ট্র আর ইউরোপে বাজারকেন্দ্রিক সমস্ত নেতিবাচক অনুভূতির ব্যাপারে একটু ভয় পেয়ে আছি।
अमेरिका और यूरोप के बाजार में जो नकारात्मक भावनाएँ उभरी हुई हैं उससे मैं थोड़ा सा डरा हुआ महसूस कर रहा हूँ।
യുഎസിലും യൂറോപ്പിലും ഒക്കെ ഇപ്പോഴുള്ള ഈ നെഗറ്റീവ് മാർക്കറ്റ് സെന്റിമെന്റുകൾ കാണുമ്പോൾ എനിക്കെന്തോ ഒരു വല്ലായ്മ തോന്നുന്നുണ്ട്.
A similar system caused severe flooding and precipitation in 2003.
২০০৩ সালে একই ধরনের একটি প্রণালী প্রবল বন্যা ও বৃষ্টিপাতের কারণ ছিল।
इसी तरह की एक प्रणाली 2003 में भीषण बाढ़ और वर्षा का कारण बनी थी।
സമാനമായ ഒരു സംവിധാനം 2003-ൽ കനത്ത വെള്ളപ്പൊക്കത്തിനും മഴയ്ക്കും കാരണമായി.
The rate of degradation is dependent on the type of injury and is also slower in the CNS than in the PNS.
ক্ষয়ের হার আঘাতের ধরনের উপর নির্ভর করে এবং প্রান্তিক স্নায়ুতন্ত্রের তুলনায় কেন্দ্রীয় স্নায়ুতন্ত্রে তা ধীর গতির।
क्षरण की दर चोट के प्रकार पर निर्भर करती है और यह पी.एन.एस. की तुलना में सी.एन.एस. में भी धीमी होती है।
അപചയത്തിൻ്റെ നിരക്ക് പരിക്കിൻ്റെ തരത്തെ ആശ്രയിച്ചിരിക്കുന്നതും, പി. എൻ. എസിലേക്കാൾ സി. എൻ. എസിൽ പതുക്കെയുമാണ്.
There were rumours that Madhuri Dixit would be performing an item number for the film.
গুজব উঠেছিল যে মাধুরী দীক্ষিত এই ছবিতে একটি আইটেম নাচ পরিবেশন করবেন।
ऐसी अफवाहें थीं कि माधुरी दीक्षित फिल्म में एक आइटम नंबर करेंगी।
ചിത്രത്തിനായി മാധുരി ദീക്ഷിത് ഒരു ഐറ്റം ഗാനം അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു.
For example, the United States provides data on the serial numbers of dollars.
উদাহরণস্বরূপ, মার্কিন যুক্তরাষ্ট্র ডলারের ক্রমিক সংখ্যা সম্পর্কিত তথ্য সরবরাহ করে।
उदाहरण के लिए, संयुक्त राज्य अमेरिका डॉलर की क्रम संख्या पर डेटा प्रदान करता है।
ഉദാഹരണത്തിന്, ഡോളറുകളുടെ സീരിയൽ നമ്പറുകളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്ക നൽകുന്നു.
Symptoms may range from mild, such as fever, to severe, such as paralysis and meningitis.
জ্বর, পক্ষাঘাত এবং মেনিনজাইটিস সহ লক্ষণগুলি লঘু থেকে তীব্র হতে পারে।
बुखार जैसे हल्के लक्षण से लेकर पक्षाघात और मस्तिष्क ज्वर जैसे गंभीर लक्षण तक हो सकते हैं।
പനിപോലുള്ള മിതമായവ മുതൽ പക്ഷാഘാതം, മെനിഞ്ചൈറ്റിസ് തുടങ്ങിയ തീവ്രമായവ വരെ ലക്ഷണങ്ങൾ മാറിയേക്കാം.
Less than a year earlier, a similar operation in Manchester resulted in an officer stabbed to death by a suspect now serving life in prison.
এক বছরেরও কম সময় আগে ম্যাঞ্চেস্টারে অনুরূপ একটি ঘটনায় একজন আধিকারিককে ছুরিকাঘাতে হত্যাকারী এক সন্দেহভাজন এখন কারাগারে যাবজ্জীবনের সাজা ভোগ করছেন।
एक साल के अंदर मैनचेस्टर में इसी तरह के एक कृत्य में एक संदिग्ध द्वारा अधिकारी की चाकू मारकर हत्या कर दी गई थी, और यह संदिग्ध अब आजीवन कारावास की सज़ा काट रहा है।
ഒരു വർഷം മുമ്പ്, മാഞ്ചസ്റ്ററിൽ സമാനമായ ഒരു ഓപ്പറേഷൻ, ഇപ്പോൾ ജയിലിൽ ജീവപര്യന്തം അനുഭവിക്കുന്ന ഒരു പ്രതി ഒരു ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തുന്നതില്‍ കലാശിച്ചു.
Investing in a good bike means a small payment of $500-$1,000 that will provide you with free transportation for a long period of time, possibly for life.
একটি ভালো সাইকেলে বিনিয়োগ করার অর্থ ৫০০-১০০০ ডলারের একটি ছোট অর্থ প্রদান করা যা আপনাকে দীর্ঘ সময়ের জন্য, সম্ভবত সারা জীবনের জন্য বিনামূল্যে পরিবহন সুবিধা প্রদান করবে।
एक अच्छी साइकिल में निवेश का मतलब है 500-1,000 डॉलर का एक छोटा सा भुगतान जो आपको लंबे समय तक, संभवतः जीवन भर के लिए मुफ्त परिवहन प्रदान करेगा।
ഒരു നല്ല ബൈക്കിൽ നിക്ഷേപിക്കുക എന്നതിനർത്ഥം 500-1,000 ഡോളർ എന്ന ചെറിയ തുക അടയ്ക്കുക എന്നാണ്; ഇത് നിങ്ങൾക്ക് ദീർഘകാലത്തേക്ക്, ഒരുപക്ഷേ ജീവിതകാലം മുഴുവൻ സൗജന്യ ഗതാഗതം പ്രദാനം ചെയ്യും.
Before becoming an actress, Pinto was a model and television presenter.
অভিনেত্রী হওয়ার আগে পিন্টো একজন মডেল এবং টেলিভিশন উপস্থাপক ছিলেন।
अभिनेत्री बनने से पहले पिंटो एक मॉडल और टेलीविजन प्रस्तोता थीं।
ഒരു നടിയാകുന്നതിന് മുമ്പ് പിന്‍റോ ഒരു മോഡലും ടെലിവിഷൻ അവതാരകയുമായിരുന്നു.
In 1998, the government of India honoured Mammootty with its fourth highest civilian award, Padma Shri for his contribution to the Indian film industry.
১৯৯৮ সালে, ভারত সরকার ভারতীয় চলচ্চিত্র শিল্পে অবদানের জন্য মামুটিকে তাঁর চতুর্থ সর্বোচ্চ বেসামরিক পুরস্কার, পদ্মশ্রী দিয়ে সম্মানিত করে।
1998 में, भारत सरकार ने मम्मूटी को भारतीय फिल्म उद्योग में उनके योगदान के लिए अपने चौथे सर्वोच्च नागरिक पुरस्कार, पद्म श्री से सम्मानित किया।
1998ൽ ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യാ ഗവൺമെന്‍റ് മമ്മൂട്ടിയെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.
The state government has promoted biogas and solar power for cooking, but these have received a poor response and are used mostly for lighting purposes.
রাজ্য সরকার রান্নার জন্য জৈব গ্যাস এবং সৌর শক্তিকে উৎসাহিত করেছে, তবে এগুলি খুব কম সাড়া পেয়েছে এবং বেশিরভাগ আলোর উদ্দেশ্যে ব্যবহৃত হয়।
राज्य सरकार ने खाना पकाने के लिए बायोगैस और सौर ऊर्जा को बढ़ावा दिया है लेकिन इन्हें अच्छी प्रतिक्रिया नहीं मिली है और इनका उपयोग ज्यादातर रोशनी करने के लिए किया जाता है।
പാചകത്തിനായി സംസ്ഥാന സർക്കാർ ജൈവ വാതകവും സൌരോർജ്ജവും പ്രോത്സാഹിപ്പിച്ചുവെങ്കിലും അവയ്ക്ക് മോശം പ്രതികരണമാണ് ലഭിച്ചതെന്ന് മാത്രമല്ല ആളുകൾ അവ കൂടുതലും ഉപയോഗിക്കുന്നത് വെളിച്ചത്തിനു വേണ്ടിയാണു താനും.
The tissue diagnosis from the biopsy indicates the type of cell that is proliferating, its histological grade, genetic abnormalities, and other features.
বায়োপসি থেকে করা টিস্যু রোগ নির্ণয় প্রসারিত কোষের ধরন, এর হিস্টোলজিকাল শ্রেণী, জন্ম সম্বন্ধীয় অস্বাভাবিকতা এবং অন্যান্য বৈশিষ্ট্য নির্দেশ করে।
ऊतक का जो प्रकार बढ़ रहा है, उसकी ऊतकीय श्रेणी, कोई आनुवंशिक असामान्यताएं, और अन्य विशेषताएं, सभी जीवित ऊतकों की जांच से ऊतक निदान द्वारा इंगित की जाती हैं।
ബയോപ്സിയിൽ നിന്നുകിട്ടുന്ന കോശങ്ങളുടെ രോഗനിർണയം, അമിതവ്യാപനമുള്ള കോശങ്ങളുടെ ഇനം, അതിന്‍റെ ഹിസ്റ്റോളജിക്കൽ ഗ്രേഡ്, ജനിതക വൈകല്യങ്ങൾ, മറ്റ് സവിശേഷതകൾ എന്നിവയെ സൂചിപ്പിക്കുന്നു.
Pakbirra Jain temples are a group of three Jain temples in Pakbirra village in Purulia district of West Bengal.
পাকবীরা জৈন মন্দিরগুলি পশ্চিমবঙ্গের পুরুলিয়া জেলার পাকবীরা গ্রামে অবস্থিত তিনটি জৈন মন্দিরের সমষ্টি।
पाकबीर जैन मंदिर पश्चिम बंगाल के पुरुलिया ज़िले के पाकबीर गाँव में तीन जैन मंदिरों का एक समूह है।
പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ പക്ബീറ ഗ്രാമത്തിലെ മൂന്ന് ജൈന ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ് പാക്ബീറ ജൈന ക്ഷേത്രം.
The extraction of silk from silkworms is another industry that flourishes in the state.
রেশমপোকা থেকে রেশম বের করা হল আরেকটি শিল্প যা রাজ্যে বিকশিত হয়েছে।
रेशम के कीड़ों से रेशम निकालना एक अन्य उद्योग है जो राज्य में फल-फूल रहा है।
പട്ടുനൂൽപ്പുഴുക്കളിൽ നിന്ന് സിൽക്ക് വേർതിരിച്ചെടുക്കുന്നതാണ് സംസ്ഥാനത്ത് തഴച്ചുവളരുന്ന മറ്റൊരു വ്യവസായം.
The climate of the island is tropical and equatorial, with warm temperatures that stay relatively constant throughout the year.
দ্বীপের জলবায়ু গ্রীষ্মমণ্ডলীয় এবং নিরক্ষীয়, উষ্ণ তাপমাত্রা সহ সারা বছর অপেক্ষাকৃত স্থির থাকে।
गर्म तापमान के साथ जो पूरे वर्ष अपेक्षाकृत स्थिर रहता है, द्वीप की जलवायु उष्णकटिबंधीय और भूमध्यरेखीय है।
ചൂടുള്ള താപനില താരതമ്യേന വർഷം മുഴുവനും നിലനിൽക്കുന്ന ആ ദ്വീപില്‍ ഭൂമധ്യരേഖയിലെ ഉഷ്ണമേഖലാകാലാവസ്ഥയാണ്.
A magnificent statue of Tirthankara Mahāvīra is installed here.
এখানে তীর্থঙ্কর মহাবীরের একটি চমৎকার মূর্তি স্থাপন করা আছে।
यहाँ तीर्थंकर महावीर की भव्य प्रतिमा स्थापित की गई है।
തീർത്ഥങ്കര മഹാവീരന്‍റെ പ്രൌഢഗംഭീരമായ ഒരു പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
Being frugal with appliance use might seem tedious, but your savings will add up over the course of the year.
যন্ত্রপাতি ব্যবহারের ক্ষেত্রে মিতব্যয়ী হওয়াকে হয়তো ক্লান্তিকর বলে মনে হতে পারে, কিন্তু সেটার জন্য বছরের পর বছর ধরে আপনার সঞ্চয় বৃদ্ধি পাবে।
उपकरणों के उपयोग में मितव्ययी होना थकाऊ लग सकता है, लेकिन साल भर में आपकी बचत बढ़ जाएगी।
മിതവ്യയത്തോടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് മെനക്കേടാണെന്നു തോന്നിയേക്കാമെങ്കിലും അത് നിങ്ങളുടെ സമ്പാദ്യത്തിൽ വർദ്ധനവ് വർഷംതോറും ഉണ്ടാകും.
Critics and film historians acknowledge Bhagavathar as the First Superstar of Tamil cinema.
সমালোচক এবং চলচ্চিত্র ইতিহাসবিদরা ভাগবথারকে তামিল সিনেমার প্রথম সুপারস্টার হিসেবে স্বীকার করেন।
आलोचकों और फ़िल्म इतिहासकारों ने भागवतर को तमिल सिनेमा के पहले महानायक के रूप में स्वीकारा है।
നിരൂപകരും ചലച്ചിത്ര ചരിത്രകാരന്മാരും ഭാഗവതരെ തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാറായി അംഗീകരിക്കുന്നു.
The High Court has regional branches at Nagpur and Aurangabad in Maharashtra and Panaji which is the capital of Goa.
হাইকোর্টের আঞ্চলিক শাখা মহারাষ্ট্রের নাগপুর ও ঔরঙ্গাবাদে এবং গোয়ার রাজধানী পানাজিতে রয়েছে।
उच्च न्यायालय की क्षेत्रीय शाखाएँ महाराष्ट्र के नागपुर और औरंगाबाद तथा गोवा की राजधानी पणजी में हैं।
മഹാരാഷ്ട്രയിലെ നാഗ്പൂരിലും ഔറംഗബാദിലും ഗോവയുടെ തലസ്ഥാനമായ പനാജിയിലുമാണ് ഹൈക്കോടതിയുടെ മേഖലാ ശാഖകൾ ഉള്ളത്.
A squadron of Punjabi cavalry sent by Sir John Lawrence raised the siege.
স্যার জন লরেন্সের পাঠানো পাঞ্জাবি অশ্বারোহী বাহিনীর অবরোধ তুলে নেয়।
सर जॉन लॉरेंस द्वारा भेजी गई पंजाबी घुड़सवार सेना की एक टुकड़ी ने घेराबंदी तोड़ी।
സർ ജോൺ ലോറൻസ് അയച്ച പഞ്ചാബി കുതിരപ്പടയുടെ ഒരു സ്ക്വാഡ്രൺ ഉപരോധം നീക്കി.
Create a Costco account by providing your name, address, zip code, city, state, email, and phone number.
আপনার নাম, ঠিকানা, জিপ কোড, শহর, রাজ্য, ই-মেল এবং ফোন নম্বর দিয়ে একটি কস্টকো অ্যাকাউন্ট তৈরি করুন।
अपना नाम, पता, जिप कोड, शहर, राज्य, ईमेल और फोन नंबर देकर एक कॉस्टको खाता बनाएँ।
നിങ്ങളുടെ പേര്, വിലാസം, സിപ് കോഡ്, നഗരം, സംസ്ഥാനം, ഇമെയിൽ, ഫോൺ നമ്പർ എന്നിവ നൽകി ഒരു കോസ്റ്റ്കോ അക്കൗണ്ട് സൃഷ്ടിക്കുക.
There was a significant Jewish community which existed in Kerala until the 20th century, when most of them migrated to Israel.
কেরলে একটি উল্লেখযোগ্য ইহুদি সম্প্রদায় ছিল ২০ শতক পর্যন্ত, যখন তাদের বেশিরভাগই ইজরায়েলে পাড়ি জমান।
केरल में 20वीं शताब्दी तक एक बड़ा यहूदी समुदाय था जब उनमें से अधिकांश इज़राइल चले गए।
ഇരുപതാം നൂറ്റാണ്ട് വരെ കേരളത്തിൽ ശ്രദ്ധേയമായ ഒരു ജൂത സമൂഹം നിന്നിരുന്നുവെങ്കിലും അവരിൽ ഭൂരിഭാഗവും ഇസ്രായേലിലേക്ക് കുടിയേറിപ്പാർക്കുകയുണ്ടായി.
Samyuktha Hegde is an Indian actress who predominantly works in Kannada and Tamil films.
সংযুক্তা হেগড়ে একজন ভারতীয় অভিনেত্রী যিনি প্রধানত কন্নড় এবং তামিল চলচ্চিত্রে কাজ করেন।
संयुक्ता हेगड़े एक भारतीय अभिनेत्री हैं जो मुख्य रूप से कन्नड़ और तमिल फिल्मों में काम करती हैं।
പ്രധാനമായും കന്നഡ, തമിഴ് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സംയുക്ത ഹെഗ്‌ഡെ.
Landry is a former U.S. Representative and a member of the Republican Party.
ল্যাণ্ড্রি একজন প্রাক্তন মার্কিন প্রতিনিধি এবং রিপাবলিকান পার্টির সদস্য।
लैंड्री एक पूर्व यू.एस. रेप्रज़ेन्टेटिव और रिपब्लिकन पार्टी के सदस्य हैं।
ഒരു മുൻ അമേരിക്കൻ പ്രതിനിധിയും റിപ്പബ്ലിക്കൻ പാർട്ടി അംഗവുമാണ് ലാൻഡ്രി.
Lyrics for the song were penned by Kumaar.
গানের কথা লিখেছেন কুমার।
गाने के बोल कुमार ने लिखे हैं।
കുമാറാണ് ഗാനത്തിൻ്റെ വരികൾ എഴുതിയിരിക്കുന്നത്.
Civil law is the legal system used in most countries around the world today.
দেওয়ানি আইন হল বর্তমানে বিশ্বের অধিকাংশ দেশে ব্যবহৃত আইনি ব্যবস্থা।
सिविल नियम आज दुनिया भर के अधिकांश देशों में उपयोग की जाने वाली कानूनी प्रणाली है।
ഇന്ന് ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും ഉപയോഗിക്കുന്ന നിയമ സംവിധാനമാണ് സിവിൽ നിയമം.
It runs a distance of about 50 kilometres (31 mi) in Chhattisgarh and enters Jharkhand again to flow for another 78 kilometres (48 mi).
এটি ছত্তিশগড়ে প্রায় ৫০ কিলোমিটার (৩১ মাইল) দূরত্ব অতিক্রম করে এবং ঝাড়খন্ডে আরও ৭৮ কিলোমিটার (৪৮ মাইল) প্রবাহিত হওয়ার জন্য আবার প্রবেশ করে।
यह छत्तीसगढ़ में लगभग 50 किलोमीटर (31 मील) की दूरी तय करती है और फिर से झारखंड में प्रवेश करने पर और 78 किलोमीटर (48 मील) बहती है।
ഛത്തീസ്ഗഡിൽ 50 കിലോമീറ്റർ (31 മൈൽ) ദൂരം ഒഴുകി വീണ്ടും ജാർഖണ്ഡിൽ പ്രവേശിച്ച് 78 കിലോമീറ്റർ (48 മൈൽ) കൂടി ഒഴുകുന്നു.
Odissi dance and music are classical art forms.
ওড়িশী নৃত্য ও সঙ্গীত হল ধ্রুপদী শিল্পকলার রূপ।
ओडिसी नृत्य और संगीत शास्त्रीय कला के रूप हैं।
ഒഡീസി നൃത്തവും സംഗീതവും ശാസ്ത്രീയ കലാരൂപങ്ങളാണ്.
The population is 15,764, as of the 2010 US Census.
২০১০ সালের মার্কিন যুক্তরাষ্ট্রের জনগণনা অনুযায়ী, জনসংখ্যা ছিল ১৫,৭৬৪।
2010 की अमेरिकी जनगणना के अनुसार जनसंख्या 15,764 है।
2010-ലെ അമേരിക്കൻ സെൻസസ് പ്രകാരം 15,764 ആണ് ഇവിടുത്തെ ജനസംഖ്യ.
She had a daughter in May 1911 and a son in 1914.
তিনি ১৯১১ সালের মে মাসে একটি কন্যাসন্তান এবং ১৯১৪ সালে একটি পুত্রসন্তানের জন্ম দেন।
मई 1911 में उनकी एक बेटी और 1914 में उन्हें एक बेटा हुआ।
അവർക്ക് 1911 മെയ് മാസത്തിൽ ഒരു മകളും 1914-ൽ ഒരു മകനും ജനിച്ചു.
At least four other drivers quickly stopped, causing Hampshire police concern for safety.
অন্তত আরও চারজন গাড়িচালক দ্রুত গাড়ি থামিয়ে দেওয়ায় হ্যাম্পশায়ার পুলিশ নিরাপত্তার জন্য উদ্বিগ্ন হয়ে পড়ে।
कम से कम चार अन्य चालक तुरंत रुक गए, जिससे सुरक्षा को लेकर हैम्पशायर पुलिस चिंतित हो गई।
കുറഞ്ഞത് മറ്റ് നാല് ഡ്രൈവർമാരെങ്കിലും പെട്ടെന്ന് നിർത്തി, അത് സുരക്ഷയെക്കുറിച്ചുള്ള ഹാംപ്ഷയർ പോലീസിന്‍റെ ആശങ്കയ്ക്ക് കാരണമായി.
If you are spending money on these types of fees, work on making your payments on time and keeping a bit of a cushion in your bank account.
আপনি যদি এই ধরনের ফি বাবদ টাকা খরচ করেন, তা হলে সময়মতো টাকা দিন এবং আপনার ব্যাঙ্ক অ্যাকাউন্টে কিছুটা টাকা রাখুন।
यदि आप इस प्रकार के शुल्क पर पैसा खर्च कर रहे हैं, तो समय पर अपना भुगतान करने पर काम करें और अपने बैंक खाते में थोड़ा ज़्यादा राशि रखें।
ഇത്തരത്തിലുള്ള ഫീസുകൾക്കാണ് നിങ്ങൾ പണം ചെലവഴിക്കുന്നതെങ്കിൽ, നിങ്ങളുടെ അടവുകൾ കൃത്യസമയത്ത് നടത്താനും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ കുറച്ച് ധനം കരുതി വെയ്ക്കാനും ശ്രമിക്കുക.
You place an order for stock with your broker and your broker purchases those shares for you on the exchange.
আপনি আপনার দালালের সাহায্যে স্টকের জন্য একটি অর্ডার দেন এবং আপনার দালাল বিনিময়ে আপনার জন্য সেই শেয়ারগুলি কেনে।
आप अपने ब्रोकर को स्टॉक खरीदने कहते हैं और आपका ब्रोकर आपके लिए एक्सचेंज पर उन शेयरों को खरीदता है।
നിങ്ങൾ നിങ്ങളുടെ ബ്രോക്കർ വഴി സ്റ്റോക്ക് ഓർഡർ നൽകുന്നു, നിങ്ങളുടെ ബ്രോക്കർ എക്സ്ചേഞ്ചിൽ നിങ്ങൾക്കായി ആ ഓഹരികൾ വാങ്ങുന്നു.
There are drugs available that can help treat the different kinds of insomnia.
এমন ওষুধ রয়েছে যা বিভিন্ন ধরনের অনিদ্রার চিকিৎসায় সাহায্য করতে পারে।
ऐसी दवाएँ उपलब्ध हैं जो अनिद्रा के विभिन्न प्रकारों के इलाज में मदद कर सकती हैं।
വിവിധ തരത്തിലുള്ള ഉറക്കമില്ലായ്മകളെ ചികിത്സിക്കാൻ സഹായിക്കുന്ന മരുന്നുകൾ ലഭ്യമാണ്.
The maps of Japan and Awaji Province were reformed in the 1870s.
১৮৭০-এর দশকে জাপান ও আওয়াজি প্রদেশের মানচিত্র সংস্কার করা হয়েছিল।
1870 के दशक में जापान और अवाजी प्रांत के मानचित्रों में संशोधन किया गया था।
ജപ്പാന്‍റെയും അവാജി പ്രവിശ്യയുടെയും ഭൂപടങ്ങൾ 1870-കളിൽ പരിഷ്കരിച്ചു.
The word comes from Dhruva, which means immovable and permanent.
শব্দটি ধ্রুব থেকে এসেছে, যার অর্থ স্থাবর এবং স্থায়ী।
यह शब्द ध्रुव से आया है, जिसका अर्थ है अचल और स्थायी।
അചഞ്ചലവും ശാശ്വതവും എന്ന് അർഥം വരുന്ന ധ്രുവശബ്ദത്തില്‍ നിന്നാണ് ഇത്‌ വന്നത്.
Outside the United States, many roller derby leagues enjoy support from their national skate federations, such as Skate Australia, the British Roller Sports Federation, and Roller Sports Canada.
আমেরিকার বাইরে, অনেক রোলার ডার্বি লীগ তাদের জাতীয় স্কেট ফেডারেশন যেমন স্কেট অস্ট্রেলিয়া, ব্রিটিশ রোলার স্পোর্টস ফেডারেশন এবং রোলার স্পোর্টস কানাডা থেকে সমর্থন উপভোগ করে।
संयुक्त राज्य अमेरिका के बाहर, कई रोलर डर्बी लीगों को अपने राष्ट्रीय स्केट संघों, जैसे स्केट ऑस्ट्रेलिया, ब्रिटिश रोलर स्पोर्ट्स संघ और रोलर स्पोर्ट्स कनाडा से समर्थन प्राप्त है।
അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത്, നിരവധി റോളർ ഡെർബി ലീഗുകൾ അവരുടെ ദേശീയ സ്കേറ്റ് ഫെഡറേഷനുകളായ സ്കേറ്റ് ഓസ്ട്രേലിയ, ബ്രിട്ടീഷ് റോളർ സ്പോർട്സ് ഫെഡറേഷൻ, റോളർ സ്പോർട്സ് കാനഡ എന്നിവയിൽ നിന്ന് പിന്തുണ നേടുന്നു.
Choose which method works best for working with your process model.
কোন পদ্ধতিটি আপনার প্রক্রিয়াগত মডেলের সঙ্গে কাজ করার জন্য সবচেয়ে কার্যকরী তা বেছে নিন।
आप किस तरह अपने प्रोसेस मॉडल का उपयोग करेंगे यह सोच लें।
നിങ്ങളുടെ പ്രോസസ്സ് മോഡലിനൊപ്പം ഏത് രീതി മികച്ചതായി പ്രവർത്തിക്കുന്നുവെന്ന് നോക്കി തിരഞ്ഞെടുക്കുക.
Mother Teresa received several honours, including the 1962 Ramon Magsaysay Peace Prize and the 1979 Nobel Peace Prize.
মাদার টেরেসা ১৯৬২ সালে র‍্যামন ম্যাগসেসে শান্তি পুরস্কার এবং ১৯৭৯ সালে নোবেল শান্তি পুরস্কার সহ বেশ কয়েকটি সম্মান পেয়েছিলেন।
मदर टेरेसा को कई सम्मान मिले, जिनमें 1962 का रेमन मैग्सेसे शांति पुरस्कार और 1979 का नोबेल शांति पुरस्कार शामिल हैं।
1962ലെ രമൺ മഗ്‌സസെ സമാധാന സമ്മാനവും 1979ലെ സമാധാനത്തിനുള്ള നോബൽ സമ്മാനവും ഉൾപ്പെടെ നിരവധി ബഹുമതികൾ മദർ തെരേസയ്ക്ക് ലഭിച്ചു.
Petris played for Treviso, Triestina, Fiorentina, Lazio and Polisportiva Trani.
পেত্রিস ট্রেভিসো, ট্রিয়েইস্তিনা, ফিওরেন্তিনা, লাজিও এবং পলিস্পোর্টিভা ট্রানির হয়ে খেলেছেন।
पेट्रिस ट्रेविसो, ट्रिएस्टिना, फियोरेंटीना, लाज़ियो और पोलिसपोर्टिवा ट्रानी के लिए खेले।
ട്രെവിസോ, ട്രീസ്റ്റിന, ഫിയോറെൻ്റീന, ലാസിയോ, പോളിസ്പോർട്ടിവ ട്രാനി എന്നിവയ്ക്കുവേണ്ടി പെട്രിസ് കളിച്ചു.
In 1935, Gerhard Gentzen created the ∀ symbol for universal quantification.
১৯৩৫ সালে, গেরহার্ড জেন্টজেন সর্বজনীন পরিমাপ নির্ধারণের জন্য ∀ প্রতীক তৈরি করেছিলেন।
1935 में, गेहार्ड गेनत्सेन ने सार्वभौमिक परिमाणीकरण के लिए ∀ प्रतीक बनाया।
1935-ൽ ഗെർഹാർഡ് ജെൻറ്റ്സൺ യൂണിവേഴ്‌സല്‍ ക്വാണ്ടിഫിക്കേഷനായി ∀ചിഹ്നം സൃഷ്ടിച്ചു.
In the second period, Detroit scored one another goal to take a six goals to zero lead.
ডেট্রয়েট দ্বিতীয় পর্বে আরেকটি গোল করে ছয় গোলে এগিয়ে থাকবে।
दूसरी अवधि में डेट्रॉइट ने एक और गोल करके छह के मुक़ाबले शून्य गोल की बढ़त बना ली।
രണ്ടാംപാദത്തിൽ ഡിട്രോയിറ്റ് ഒരു ഗോൾ കൂടി നേടി ലീഡ് ആറേ പൂജ്യം ആക്കി.
In the later version of the FG 42, the bayonet was shortened.
এফজি ৪২-এর পরবর্তী সংস্করণে বেয়নেট সংক্ষিপ্ত করা হয়েছিল।
एफ. जी. 42 के बाद के संस्करण में संगीन को छोटा कर दिया गया था।
എഫ്.ജി. 42-ൻ്റെ പിന്നീടുള്ള മോഡലിൽ ബയണറ്റ് ചെറുതാക്കി.
He occasionally meets with his former superior about extending his service.
তিনি মাঝে মাঝে তার প্রাক্তন উচ্চপদস্থ ব্যক্তির সঙ্গে তার চাকরি দীর্ঘায়িত করার বিষয়ে দেখা করেন।
वह कभी-कभी अपनी सेवा की अवधि बढ़ाने के बारे में अपने पूर्व वरिष्ठ से मिलता है।
തന്‍റെ സേവനം നീട്ടുന്നത് സംബന്ധിച്ച് അയാള്‍ ഇടയ്ക്കിടെ തന്‍റെ മുൻ മേലുദ്യോഗസ്ഥനെ കാണാറുണ്ട്.
Piper is well known for playing the part of Rose Tyler on Doctor Who.
পাইপার ডক্টর হুতে রোজ টাইলারের ভূমিকায় অভিনয় করার জন্য সুপরিচিত।
पाइपर डॉक्टर हू पर आधारित रोज़ टायलर की भूमिका निभाने के लिए जाने जाते हैं।
ഡോക്ടർ ഹൂവിൽ റോസ് ടൈലറുടെ വേഷം ചെയ്തതിലൂടെ പൈപ്പർ പ്രശസ്തനാണ്.
River Rammam and River Sirikhola flow through the park.
রাম্মাম এবং সিরিখোলা নদী উদ্যানের মধ্যে দিয়ে প্রবাহিত হয়।
राममाम नदी और सिरिखोला नदी इस उद्यान में से बहती है।
രമ്മം നദിയും സിരിഖോല നദിയും ഈ ഉദ്യാനത്തിലൂടെ ഒഴുകുന്നു.
The rebuff provoked Akbar to issue a formal firman appointing Shahzada Salim to the command of the proposed expedition.
এই প্রত্যাখ্যানের ফলে আকবর, প্রস্তাবিত অভিযানের নেতৃত্বের জন্য শাহজাদা সেলিমকে একটি আনুষ্ঠানিক ফরমান জারি করতে প্ররোচিত হন।
इस अस्वीकृति ने अकबर को प्रस्तावित अभियान की कमान संभालने के लिए शहजादा सलीम को एक औपचारिक फरमान जारी करने के लिए उकसाया।
നിർദ്ദിഷ്ട അധിനിവേശത്തിൻ്റെ സേനാനായകനായി ഷഹ്‌സാദാ സലിമിനെ നിയമിച്ചുകൊണ്ടുള്ള ഔപചാരികമായ ഒരു രാജശാസനം പുറപ്പെടുവിക്കാൻ അക്ബറിനെ ഈ തിരിച്ചടി പ്രകോപിപ്പിച്ചു.
Why can't you focus on the race? You always get distracted. You disappointed me.
কেন রেসের দিকে মনটা দিচ্ছ না তুমি? সর্বক্ষণ অন্যমনস্ক হয়ে যাচ্ছ। তুমি কিন্তু হতাশ করলে আমাকে।
तुम दौड़ पर ध्यान क्यों नहीं देते हो? हमेशा तुम्हारा ध्यान यहाँ-वहाँ चला जाता है। तुमसे मैं निराश हो गया हूँ।
നിനക്ക് മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതെന്താ? നിനക്ക് തീരെ ശ്രദ്ധ ഇല്ല. നീ എന്നെ നിരാശപ്പെടുത്തി.
Maarssen: Maarssen is a former municipality in the Dutch province of Utrecht.
মার্সেন: মার্সেন হল ডাচ প্রদেশ উট্রেশটের একটি প্রাক্তন পৌরসভা।
मार्सेनः मार्सेन डच प्रांत यूट्रेक्ट की एक पूर्व नगरपालिका है।
മാർസെൻ: ഡച്ച് പ്രവിശ്യയായ ഉട്രെച്ചിലെ ഒരു മുൻ മുനിസിപ്പാലിറ്റിയാണ് മാർസെൻ.
In Yunnan, Muslim populations are spread throughout the region.
ইউনানে গোটা অঞ্চল জুড়ে মুসলমান জনগোষ্ঠী ছড়িয়ে আছে।
युन्नान में मुस्लिम आबादी पूरे क्षेत्र में फैली हुई है।
യുനാനില്‍ മുസ്ലിം ജനസംഖ്യ പ്രദേശമാകെ വ്യാപിച്ചുകിടക്കുന്നു.
This type of trichiasis can be flattened by rubbing petroleum jelly onto it, but surgery is sometimes necessary for permanent correction.
এই ধরনের ট্রাইকায়াসিসের উপরে পেট্রোলিয়াম জেলি ঘষে সমান করা গেলেও স্থায়ী সংশোধনের জন্য কখনও কখনও অস্ত্রোপচারের প্রয়োজন হয়।
इस प्रकार की लोमता के लिए पलकों पर पेट्रोलियम जेली रगड़कर चपटा किया जा सकता है, लेकिन स्थायी सुधार के लिए कभी-कभी शल्यक्रिया आवश्यक होती है।
പെട്രോളിയം ജെല്ലി പുരട്ടുന്നതിലൂടെ ഈ തരത്തിലുള്ള ട്രിക്കയാസിസ് നേരെയാക്കാമെങ്കിലും സ്ഥിരമായ തിരുത്തലിന് ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വരുന്നു.
Avinash is disappointed and angry, knowing fully well that he is the reason for Dev's good mood.
দেবের ভাল মেজাজের কারণ যে সে নিজে, এ কথা খুব ভাল ভাবে জেনে অবিনাশ হতাশ এবং ক্ষিপ্ত হয়।
यह अच्छी तरह से जानते हुए कि वही देव के अच्छे मिज़ाज का कारण है, अविनाश निराश और क्रोधित हो जाता है।
ദേവിൻ്റെ നല്ല മാനസികാവസ്ഥയ്ക്ക് കാരണം താനാണെന്ന് നന്നായി അറിയാവുന്ന അവിനാഷിന് നിരാശയും ദേഷ്യവും അനുഭവപ്പെടുന്നു.
If anyone crosses $20, A will receive a mail to increase its limit.
যদি কেউ ২০ ডলার অতিক্রম করে, তাহলে 'এ' এটির সীমা বাড়ানোর জন্য একটি চিঠি পাবে।
यदि कोई व्यक्ति 20 डॉलर को पार करता है, तो ए को अपनी सीमा बढ़ाने के लिए एक ई-मेल प्राप्त होगी।
ആരെങ്കിലും 20 ഡോളർ കടന്നാൽ, പരിധി വർദ്ധിപ്പിക്കുന്നതിനായി 'എ'-യ്ക്ക് ഒരു മെയിൽ ലഭിക്കും.
When the computer is turned on, files are copied to the RAM disk.
কম্পিউটার চালু করলে ফাইলগুলি র‍্যাম ডিস্কে অনুকৃত হয়ে যায়।
जब कंप्यूटर चालू होता है, तो फ़ाइलों को रैम डिस्क में कॉपी किया जाता है।
കമ്പ്യൂട്ടർ ഓണാക്കുമ്പോൾ ഫയലുകൾ റാം ഡിസ്കിലേക്ക് പകർത്തപ്പെടുന്നു.
When created in 1963 the state of Nagaland was divided into just three districts, Kohima District, Mokokchung District and Tuensang District.
১৯৬৩ খ্রিষ্টাব্দে যখন গঠিত হয়, তখন নাগাল্যান্ড রাজ্য কোহিমা জেলা, মোকোকচুং জেলা এবং তুয়েনসাং জেলা এই তিনটি জেলায় বিভক্ত ছিল।
1963 में जब नागालैंड राज्य का गठन किया गया था तो उसे केवल तीन जिलों में विभाजित किया गया था, कोहिमा जिला, मोकोकचुंग जिला और त्युएनसांग जिला।
1963ൽ രൂപീകൃതമായപ്പോൾ നാഗാലാൻഡ് സംസ്ഥാനം കൊഹിമ ജില്ല, മൊകോക്ചുങ് ജില്ല, തുയെൻസാങ് ജില്ല എന്നിങ്ങനെ വെറും മൂന്ന് ജില്ലകളായി വിഭജിക്കപ്പെട്ടു.
If you find substantial holes in the unit, you’ll have to patch them before you convert the container.
আপনি যদি পাত্রটিতে যথেষ্ট গর্ত দেখতে পান, তাহলে পাত্রটি রূপান্তর করার আগে গর্তগুলিতে তাপ্পি লাগাতে হবে।
यदि आप इकाई में कई छेद पाते हैं, तो आपको पात्र को परिवर्तित करने से पहले उन्हें भरना होगा।
നിങ്ങൾ യൂണിറ്റിൽ വലിയ ദ്വാരങ്ങൾ കണ്ടെത്തുകയാണെങ്കിൽ, കണ്ടെയ്നർ പുനരുപയോഗിക്കുന്നതിനുമുമ്പ് അവ അടക്കേണ്ടിവരും.
Ten years later, Luffy is 17 years old and trained a lot.
দশ বছর পর, লুফির বয়স হয় ১৭ বছর এবং সে অনেক প্রশিক্ষণ নিয়েছে।
लफी दस साल बाद 17 साल का हो जाता है और बहुत प्रशिक्षित लेता है।
പത്തു വര്‍ഷത്തിനുശേഷം, 17 വയസ്സുള്ള ലുഫി ധാരാളം പരിശീലനം നേടിയിട്ടുണ്ട്.
Blyth's tragopan, a vulnerable species of galliform, is the state bird of Nagaland.
নাগাল্যাণ্ডের রাষ্ট্রীয় পাখি ব্লাইথ্‌'স ট্রাগোপান, হল গ্যালিফর্মের একটি বিপন্ন প্রজাতি।
गैलीफॉर्म की एक कमजोर प्रजाति, ब्लाइद का ट्रैगोपैन, नागालैंड का राज्य पक्षी है।
നാഗാലാൻഡിൻ്റെ സംസ്ഥാനപക്ഷിയാണ് ഗാലിഫോമുകളിലെ ഭീഷണി നേരിടുന്ന ഒരു ഇനമായ ബ്ലൈത്ത്സ്‌ ട്രഗോപൻ.
The great Indian hornbill has a place in Naga culture.
নাগা সংস্কৃতিতে ভারতীয় রাজ ধনেশের একটি স্থান রয়েছে।
नागा संस्कृति में विशाल भारतीय हॉर्नबिल का विशेष स्थान है।
മലമുഴക്കി വേഴാമ്പലിന് നാഗസംസ്കാരത്തിൽ ഒരു സ്ഥാനമുണ്ട്.
You can find the phone number on the product’s packaging or on the receipt.
আপনি ফোন নম্বরটি পণ্যের মোড়কের গায়ে বা রশিদে পেতে পারেন।
आप उत्पाद की पैकेजिंग या रसीद पर फोन नंबर पा सकते हैं।
ഉൽപ്പന്നത്തിൻ്റെ പാക്കേജിങ്ങിലോ രസീതിയിലോ നിങ്ങൾക്ക് ഫോൺ നമ്പർ കണ്ടെത്താം.
In 2020, at the Tokyo Olympics, he became the first Indian athlete to win an Olympic Gold Medal in Men's javelin throw.
২০২০ টোকিও অলিম্পিকে প্রথম ভারতীয় ক্রীড়াবিদ হিসেবে পুরুষদের জ্যাভলিন থ্রোতে অলিম্পিকে স্বর্ণপদক জিতেছেন তিনি।
2020 में टोक्यो ओलंपिक में, वह पुरुषों के भाला फेंक में ओलंपिक स्वर्ण पदक जीतने वाले पहले भारतीय खिलाड़ी बने।
2020-ലെ ടോക്കിയോ ഒളിമ്പിക്സിൽ, പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഒരു ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റായി അദ്ദേഹം മാറി.
I'm really enraged with the modular kitchen you installed.
আপনার বানানো মডিউলার কিচেন দেখে তো আমার মাথায় আগুন জ্বলছে!
तुमने इतना घटिया मॉड्यूलर किचन इंस्टॉल किया है कि मेरा दिमाग खराब हो गया है।
നിങ്ങൾ ഇൻസ്റ്റാൾ ചെയ്ത മോഡുലാർ കിച്ചൺ എനിക്ക് തീരെ ഇഷ്ടമായില്ല .
Sholay inspired many films and pastiches and spawned a genre of films, the "Curry Western", which is a play on the term Spaghetti Western.
শোলে অনেক চলচ্চিত্র এবং অনুকরণকে অনুপ্রাণিত করেছিলেন এবং "কারি ওয়েস্টার্ন" নামে চলচ্চিত্রের একটি ধারা তৈরি করেছিলেন, যা স্প্যাগেটি ওয়েস্টার্ন শব্দের একটি বিকৃতি।
शोले ने कई फिल्मों और मिश्रित शैलियों से प्रेरित एक शैली, “करी वेस्टर्न” को जन्म दिया, जो स्पैगेटी वेस्टर्न शब्द से व्युत्पन्न हुआहै।
ഷോലെ നിരവധി സിനിമകൾക്കും അനുകരണങ്ങൾക്കും പ്രചോദനമാവുകയും സ്പാഗെറ്റി വെസ്റ്റേൺ എന്ന പദത്തിൽനിന്നും രൂപംകൊണ്ട "കറി വെസ്റ്റേൺ" എന്ന സിനിമാവിഭാഗത്തിന് ജന്മം നൽകുകയും ചെയ്തു.
This is a list of national birds, most official, but some unofficial.
এটি জাতীয় পাখিদের একটি তালিকা, অধিকাংশ সরকারী, তবে কিছু বেসরকারী।
यह राष्ट्रीय पक्षियों की एक सूची है जिसमें ज्यादातर आधिकारिक है, लेकिन कुछ अनाधिकारिक हैं।
കൂടുതല്‍ ഔദ്യോഗികവും എന്നാൽ ചിലവ അനൌദ്യോഗികവുമായ ദേശീയപക്ഷികളുടെ ഒരു പട്ടികയാണിത്.
The movie received many positive reviews because of its variety of actors.
অভিনেতাদের বৈচিত্র্যের কারণে চলচ্চিত্রটি অনেক ইতিবাচক সমালোচনা পেয়েছে।
विभिन्न प्रकार के अभिनेताओं के कारण फिल्म को कई सकारात्मक समीक्षाएँ मिलीं।
അഭിനേതാക്കളുടെ വൈവിധ്യം കാരണം ചിത്രത്തിന് നിരവധി നല്ല അവലോകനങ്ങൾ ലഭിച്ചു.
Crittall started a factory in Silver End for his company, Crittall Windows Ltd.
তাঁর সংস্থা ক্রিটল উইণ্ডোজ লিমিটেডের জন্য সিলভার এণ্ডে একটি কারখানা প্রতিষ্ঠা করেন ক্রিটল।
क्रीटॉल ने अपनी कंपनी क्रीटॉल विंडोज़ लिमिटेड के लिए सिल्वर एंड में एक फैक्ट्री शुरू की।
ക്രിറ്റാൾ തൻ്റെ കമ്പനിയായ ക്രിറ്റാൾ വിൻഡോസ് ലിമിറ്റഡിനായി സിൽവർ എൻഡിൽ ഒരു ഫാക്ടറി ആരംഭിച്ചു.
She always tries to listen to what her grandmother said before she died.
তাঁর ঠাকুমা মৃত্যুর আগে তাঁকে যা বলে গিয়েছিলেন, তিনি সর্বদা সেসব মেনে চলার চেষ্টা করেন।
वह हमेशा यह सुनने की कोशिश करती है कि मरने से पहले उसकी दादी ने क्या कहा था।
മരിക്കുന്നതിന് മുമ്പ് മുത്തശ്ശി പറഞ്ഞത് കേൾക്കാൻ അവര്‍ എപ്പോഴും ശ്രമിക്കാറുണ്ട്.
Bank of Scotland The Bank of Scotland is a Scottish bank.
ব্যাঙ্ক অফ স্কটল্যাণ্ড: ব্যাঙ্ক অফ স্কটল্যাণ্ড হচ্ছে একটি স্কটিশ ব্যাঙ্ক।
बैंक ऑफ़ स्कॉटलैंड: बैंक ऑफ़ स्कॉटलैंड एक स्कॉटिश बैंक है।
ബാങ്ക് ഓഫ് സ്കോട്ട്ലൻഡ് ഒരു സ്കോട്ടിഷ് ബാങ്കാണ്.
He held the highest post a Brazilian soldier can reach during peace time.
তিনি শান্তির সময়ে একজন ব্রাজিলীয় সৈন্যের সর্বোচ্চ পদে অধিষ্ঠিত ছিলেন।
वे उस सर्वोच्च पद पर थे जिस पर ब्राज़ीलियाई सैनिक शांतिकाल के दौरान पहुँच सकता है।
സമാധാനകാലത്ത് ഒരു ബ്രസീലിയൻ സൈനികന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ഉയർന്ന പദവി അദ്ദേഹം വഹിച്ചു.
It's upsetting to witness the continued marginalization of minority communities in the surrounding countries.
আশেপাশের দেশগুলোতে সংখ্যালঘু সম্প্রদায়কে ক্রমাগত একঘরে হতে দেখাটা খুব কষ্টের।
पड़ोसी देशों में अल्पसंख्यक समुदायों की लगातार उपेक्षा देख कर मन खीझ से भर जाता है।
ചുറ്റുമുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ തുടർച്ചയായ പാർശ്വവൽക്കരണത്തിന് സാക്ഷ്യം വഹിക്കുന്നത് മഹാകഷ്ടമാണ്.
We started patrolling our neighbourhood at night in groups after a couple of particularly violent burglaries.
বিশেষ কয়েকটি হিংসাত্মক চুরির ঘটনার পর রাতে আমরা দল বেঁধে আমাদের পাড়ায় পালা করে টহল দেওয়া শুরু করলাম।
कुछ बेहद हिंसक चोरियों के बाद उनके दोहराए जाने के डर से हमने अपनी सुरक्षा के लिए समूहों में इलाके में गश्त लगाना शुरू कर दिया।
പ്രത്യേകിച്ച് അക്രമാസക്തമായ രണ്ട് മോഷണങ്ങൾക്ക് ശേഷം ഞങ്ങൾ രാത്രിയിൽ ഞങ്ങളുടെ പരിസരത്ത് കൂട്ടമായി പട്രോളിംഗ് ആരംഭിച്ചു.
Before flushing toilets became common, nightstands usually had a chamber pot in them.
টয়লেট ফ্লাশ করা প্রচলিত হয়ে ওঠার আগে, নাইটস্ট্যাণ্ডগুলিতে সাধারণত একটি চেম্বার পাত্র থাকত।
फ्लश वाले शौचालयों में आम होने से पहले, नाइटस्टैंड में आम तौर पर रात में शौच के लिए पात्र होता था।
ടോയ്ലറ്റുകൾ ഫ്ലഷ് ചെയ്യുന്നത് സാധാരണമാകുന്നതിന് മുമ്പ്, നൈറ്റ്സ്റ്റാൻഡുകളിൽ സാധാരണയായി ഒരു ചേംബർ പോട്ട് ഉണ്ടാകുമായിരുന്നു.
On 16 March 2016, Vijayakumar joined the BJP in the presence of Union minister of state for road transport highways and shipping.
২০১৬ সালের ১৬ই মার্চে, বিজয়কুমার সড়ক পরিবহন মহাসড়ক ও নৌপরিবহন প্রতিমন্ত্রীর উপস্থিতিতে বিজেপিতে যোগদান করেন।
16 मार्च 2016 को विजयकुमार सड़क परिवहन राजमार्ग और शिपिंग मंत्रालय में केंद्रीय राज्य मंत्री की उपस्थिति में भाजपा में शामिल हो गए।
2016 മാർച്ച് 16ന് കേന്ദ്ര റോഡ് ട്രാൻസ്‌പോർട് ഹൈവേ, ഷിപ്പിംഗ് എന്നീ വകുപ്പുകളുടെ സഹമന്ത്രിയുടെ സാന്നിധ്യത്തിൽ വിജയകുമാർ ബി ജെ പിയിൽ ചേർന്നു.
The main goal of setting is to put the ball in the air in such a way that it can be driven by an attack into the opponent's court.
সেটিংয়ের মূল লক্ষ্য হল বলটিকে এমনভাবে বাতাসে রাখা যাতে এটি প্রতিপক্ষের কোর্টে আক্রমণের মাধ্যমে চালিত করা যায়।
समायोजन का मुख्य लक्ष्य गेंद को हवा में इस तरह से उछालना है ताकि कोई आक्रमण उसे विपक्षी के पाले में पहुंचा सके।
എതിരാളിയുടെ കോർട്ടിലേക്ക് ഒരു ആക്രമണത്തിലൂടെ നയിക്കാൻ കഴിയുന്ന വിധത്തിൽ പന്ത് വായുവിലേക്ക് ഇടുക എന്നതാണ് സെറ്റിംഗിന്‍റെ പ്രധാന ലക്ഷ്യം.
Lakshmi was over the moon with joy as she saw her team set a new record
লক্ষ্মী তো খুশিতে ডগমগ তার দলকে নতুন একটা রেকর্ড গড়তে দেখে।
लक्ष्मी की खुशी सातवें आसमान पर पहुँच गई थी जब उसने अपनी टीम को एक नया रिकॉर्ड बनाते देखा।
ടീം ഒരു പുതിയ റെക്കോർഡ് സ്ഥാപിക്കുന്നത് കണ്ട് ലക്ഷ്മി സന്തോഷത്തോടെ തുള്ളിച്ചാടി .
The state's gross state domestic product (GSDP) growth rate was nearly 10% annually over the 2001-2013 period.
২০০১-২০১৩ সময়কালে রাজ্যের গ্রস স্টেট ডোমেস্টিক প্রোডাক্ট (জিএসডিপি) বৃদ্ধির হার প্রায় ১০% ছিল।
2001-2013 की अवधि में राज्य की सकल राज्य घरेलू उत्पाद (जी.एस.डी.पी.) वृद्धि दर लगभग 10 प्रतिशत वार्षिक थी।
2001-2013 കാലയളവിൽ സംസ്ഥാനത്തിൻ്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജി. എസ്. ഡി. പി) വളർച്ചാ നിരക്ക് പ്രതിവർഷം 10 ശതമാനത്തിനടുത്തായിരുന്നു.
Surgery can be effective for cleaning out the anterior chamber and preventing corneal blood staining.
সম্মুখবর্তী প্রকোষ্ঠ পরিষ্কার এবং কর্নিয়ায় রক্তের দাগ প্রতিরোধ করাতে অস্ত্রোপচার কার্যকর হতে পারে।
अग्र कक्ष को साफ करने और कॉर्निया में रक्त के धब्बों को रोकने के लिए शल्यचिकित्सा प्रभावी हो सकती है।
മുൻഭാഗത്തെ അറകൾ വൃത്തിയാക്കുന്നതിനും കോർണിയയിൽ രക്തക്കറ ഉണ്ടാവുന്നത് തടയുന്നതിനും ശസ്ത്രക്രിയ ഫലപ്രദമാണ്.